മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നടക്കും, അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ ഈ ഒരു വഴിപാട് നടത്തിയാൽ!

Поділитися
Вставка
  • Опубліковано 1 жов 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Govindhan Namboothiri Kaippakassery Mana - 9747730002
    .......................................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

КОМЕНТАРІ • 481

  • @akhilaashok9284
    @akhilaashok9284 Рік тому +155

    മനസറിഞ്ഞു വിളിച്ചാൽ വിളി കേൾക്കും ദേവി എനിക്ക് അനുഭവം ഉണ്ട് ഒരിക്കലും നടക്കില്ലന്ന് വിചാരിച്ച കാര്യം എനിക്ക് എൻ്റെ ദേവി സാധിച്ചു തന്നു

    • @jayalakshmipv1749
      @jayalakshmipv1749 Рік тому +8

      സത്യം എനിക്ക് ഒത്തിരി അനുഭവങ്ങൾ 🙏

    • @ChiLamB-uz4zi
      @ChiLamB-uz4zi Рік тому +3

      ഒരു തവണ ആണോ ചെയ്യണ്ടേ

  • @rajeshk-jq5nk
    @rajeshk-jq5nk 3 місяці тому +18

    നമ്മുടെ ഏറ്റവും വലിയ കുറവ് എന്താണ് എന്ന് വച്ചാൽ ക്ഷേത്ര കാര്യങ്ങളെ കുറിച്ച് വലിയ അറിവ് ഇല്ലായ്മ ആണ്. ഒരോ ക്ഷേത്രത്തിലെ ആചാരങ്ങളെ കുറിച്ച് ഒന്നും അറിയില്ല. മറ്റുള്ള സമുദയക്കാർക്ക് അവരുടെ കുട്ടികൾക്ക് അറിവ് കിട്ടുന്നുണ്ട്. നമ്മുക്ക് ഇങ്ങനെ ലഭിക്കുന്ന അറിവ് വളരെ വലുത് ആണ്. ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പറഞ്ഞ് തരണം എന്ന് ആഗ്രഹിക്കുന്നു.❤❤❤

  • @shailaja1338
    @shailaja1338 Рік тому +257

    ഏത് സാധാരണ കാർക്കും ചെയ്യാൻ സാധിക്കുന്ന വഴിപാടുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുരാരോഗ്യ സൗക്യം നേരുന്നു 🙏🏻🙏🏻🙏🏻

    • @prasannakumarit5901
      @prasannakumarit5901 Рік тому +3

      ഇ ങ്ങ നെ ഉള്ള കാ ര്യ ങ്ങ ൾ പ റ ഞ്ഞു ത രൂ ന്ന തി ൽഅ റി വു നേ daan

    • @AS-hw4xy
      @AS-hw4xy Рік тому +2

      👍🏻

  • @sureshaami9550
    @sureshaami9550 Рік тому +104

    സർവ്വ മംഗള മംഗല്ല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബകേ ഗൗരീ
    നാരായണീ നമോസ്തുതേ...🙏🙏🙏

  • @Asthectic__Ones...
    @Asthectic__Ones... Рік тому +31

    Sathyam എനിക്ക് ഒരുപാട് അനുഭവം ഉണ്ട് ദേവി ശരണം 🥰❤️🙏🏻🙏🏻🙏🏻കടുംപായസം 🙏🏻🙏🏻

  • @Jiju-vx6en
    @Jiju-vx6en 10 місяців тому +8

    അമ്മേ ശരണം 🙏🏼ദേവീ ശരണം 🙏🏼 അമ്മേ ദേവീ എന്റെ തെറ്റ് കുറ്റങ്ങൾകാരണം എന്റെ ഭർത്താവ് എന്നെ വിട്ടുപോയി 😥.. ബന്ധം പിരിഞ്ഞു.. എന്നാലും ഞാൻ കാത്തിരിക്കുന്നു അമ്മേ എന്റെ ഭർത്താവിന് വേണ്ടി.. ഞാൻ അമിതമായും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് എന്റെ ഭർത്താവിനെ തിരികെ ലഭിക്കുക എന്നത്.🙏🏼.. അമ്മ എനിക്കത് സാധിച്ചു തരണേ 😥🙏🏼.. എന്റെ ഭർത്താവിനെ തിരികെ തരണേ അമ്മേ 😥🙏🏼

  • @jyothidinesh327
    @jyothidinesh327 Рік тому +27

    🙏🙏🙏🙏🙏തിരുമേനിയുടെ വാക്കുകൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്

  • @sumithasreenivasan2886
    @sumithasreenivasan2886 Рік тому +16

    ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടുന്നത്.... നന്ദി തിരുമേനി.... 🙏🙏

  • @gogulvenugopal624
    @gogulvenugopal624 Рік тому +73

    🩸🩸 നമസ്തേ... തിരുമേനി🙏🙏 ജീവിതം രക്ഷപെടാൻ ഓരോ ദിവസവും പുതിയ അറിവുകൾ പകർന്നു തരുന്ന തിരുമേനി ..... നന്ദി നമസ്ക്കാരം🙏🙏🙏♥️

  • @nandunair9481
    @nandunair9481 Рік тому +3

    തിരുമേനി താംബൂല വഴിപാട് എന്നാൽ എന്തൊക്കെ ആണ് നടക്കു വക്കേണ്ടത് ദയവായി പറഞ്ഞു തരുമോ

  • @PrameelaKarayilAchuthan
    @PrameelaKarayilAchuthan Місяць тому +1

    തിരുമേനി അങ്ങയെ കേൾക്കുന്നവരെ ഇതൊന്നും അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ തട്ടകത്തിലേ അമ്മയെ കണ്ട് എന്നാൽ കഴിയുന്ന വഴിപാടുകൾ ചെയ്യാറുണ്ട്

  • @devitheerthavs1901
    @devitheerthavs1901 27 днів тому +1

    എൻ്റെ മോൾക്ക് പഠിക്കാനും ഓർമ്മക്കിട്ടാനും എന്താണ് ചെയ്യേണ്ടത് തിരുമേനി
    ഇരുന്ന് പഠിക്കാൻ ശ്രദ്ധയില്ല. തന്നെ പഠിക്കില്ല നമ്മൾ പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ് വേണം പഠിക്കുവാൻ . ഞാൻ എന്തെങ്കിലും കാര്യത്തിന് പഠിക്കുന്ന സ്ഥലത്തു നിന്നും പോന്നാൽ എൻ്റെ കൂടെ വരും . fix ൻ്റെ അസുഖവും എൻ്റെ മോൾക്ക് ഉണ്ട്. ഒരു പരിഹാരം പറഞ്ഞ് തരുമോ

  • @revathyr442
    @revathyr442 Рік тому +12

    സത്യമാണ്. ഞാൻ കടുംപായസം വഴിപാട് നടത്താറുണ്ട് 🙏🙏

  • @usha1932
    @usha1932 Рік тому +56

    സർവ്വ മംഗലമംഗല്ല്യേ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്രംബികേ ഗൗരി നാരായണി നമോസ്തുതേ....🙏 പ്രണാമം തിരുമേനി -....❤️❤️🙏🙏🙏

    • @BindhuO-uc2ep
      @BindhuO-uc2ep Рік тому

      Deviye vilichit entina veruthysamayam kalayunny
      Ellamanushyanilum oro karmam und ath cheythao
      Avark munnil devi thaniyevarum

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Рік тому +26

    ഹൈന്ദവ വിശ്വാസികൾ ക്കായ് ഇത്തരം പുതിയ- പുതിയ അറിവുകൾ പകർ ന്ന് തരുന്നതിൽ വളരെ നന്ദി.

  • @ajayababuraj1503
    @ajayababuraj1503 Рік тому +33

    തിരുമേനിയുടെ വാക്കുകൾ ഒരുപാട് നന്മ ഉണ്ടാക്കും എന്നുറപ്പുണ്ട് 🙏🙏🥰

  • @lathavklathavk3086
    @lathavklathavk3086 Рік тому +37

    ഇപ്പോൾ തീരുമേനി വാക്കുകൾ ആണ് എന്റെ വിജയത്തിനു കാരണം 🙏🙏🙏🙏നന്ദി അമ്മേ നാരായണ 🙏🙏

  • @sreejithcptll
    @sreejithcptll Рік тому +5

    Ente thirumeni
    Aana koduthalum
    Aasha kodukkaruthu
    Samayam nallathu aanel
    Oru prarthanayum venda
    Samayam Mosham aanel
    Athu anubaviche mathiyavu
    🙏🙏

  • @souminisomini354
    @souminisomini354 Рік тому +6

    തിരുമേനിയുടെ വിഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഉന്മേഷം കൂടികൂടി വരും 👍👍👍🙏🙏🙏

  • @rajeshvakayil9231
    @rajeshvakayil9231 Рік тому +22

    അമ്മേ ദേവീ ശരണം... 🙏🙏🙏

  • @akhilavimal7593
    @akhilavimal7593 Рік тому +8

    എനിക്ക് സമാദാനം കിട്ടണം. എന്റെ ജീവന്റെ ജീവൻ നഷ്ടപെട്ടിരിക്കുകയാണ് അത് തിരിച്ചു കിട്ടണം. എന്റെ മോനും ഹുസ്ബൻഡും ഒത്തു സന്തോഷമായി ജീവിക്കണം.

    • @Aaliya1998
      @Aaliya1998 4 місяці тому

      എന്താണ് ഇപ്പോഴത്തെ അവസ്ഥ? ഒന്നിച്ചൊ രണ്ടാളും?

    • @ngs6212
      @ngs6212 10 днів тому

      ചേച്ചി യെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @manojck4401
    @manojck4401 Рік тому +28

    അമ്മേ നാരായണ..... ലക്ഷ്മി നാരായണ.... ഗൗരി നാരായണ.... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vanajavijayan6233
    @vanajavijayan6233 Рік тому +24

    ദേവി ശരണം 🙏🙏🙏

  • @minibiju5191
    @minibiju5191 Місяць тому

    ശർക്കര അല്ലാതെ വേറെ എന്ത് വഴിപാട് ആണ് ചെയുക

  • @shyamshyamkumar5575
    @shyamshyamkumar5575 Рік тому +3

    കലാകേട്, ദുരിതങ്ങൾ മാറാൻ എന്ത് പുഷ്പാഞ്ജലി ചെയ്യണം തിരുമേനി

    • @ravikumarsree4647
      @ravikumarsree4647 Рік тому

      പരദേവതയെ ആശ്രയിക്കുക.

  • @sep1447
    @sep1447 Рік тому +34

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

    • @prijalakp7990
      @prijalakp7990 Рік тому

      Amme narayana devi narayana lekshmi narayana badre narayana

  • @geethasworld1463
    @geethasworld1463 Рік тому +1

    ചോദിക്കരുത് എന്ന് പറഞ്ഞിരുന്നു എന്നാലും ചോദിക്കുകയാണ് ഈ ശർക്കര വീട്ടിൽ കൊണ്ട് വന്നു എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരാമോ

  • @baijupuvanna
    @baijupuvanna Рік тому +1

    സ്ത്രീകളുടെ സ്വഭാവം ഭാഗവാതിക്കും ഉണ്ട് എന്ന് കേട്ടപ്പോൾ അറിയാതെ ചിരി വന്നുപോയി.

  • @nandini786
    @nandini786 Рік тому +3

    നമസ്കാരം തിരുമേനി. ഞാൻ കേരളത്തിന് വെളിയിലാണ്. ഇവിടെ അമ്പലത്തിൽ ശർക്കര ക്ഷേത്രത്തിൽ കൊടുത്താൽ അവർ തിരിച്ചു തരുമെന്ന് അറിയില്ല. തിരിച്ചു പ്രസാദം വാങ്ങിച്ചില്ലെങ്കിൽ എന്തെങ്ങിലും ദോഷം ഉണ്ടോ. Please തിരുമേനി .

    • @RAVAN-sv3yk
      @RAVAN-sv3yk Рік тому

      ഒന്നും ഇല്ല 👍👍ആചാരം 3 രീതിയിൽ ആണ് വീട്ടിൽ, ഗ്രാമത്തിൽ പട്ടണത്തിൽ 👍👍

  • @LovelyBloomingFlower-sw6xh
    @LovelyBloomingFlower-sw6xh 8 місяців тому +1

    Samayam nokki parayano? Joli thadasam One year ayi. Time 5/5/1983 time Rathri 11:50 pm nakshathram avittam

  • @ashamohan8640
    @ashamohan8640 Рік тому +3

    ഇപ്പോൾ ഞാനും അവിൽ നിവേദ്യം ചെയ്യുന്നുണ്ട്, തിരുമേനി

  • @RadhaKrishnan-hl3jb
    @RadhaKrishnan-hl3jb 10 місяців тому

    പണത്തിന വേണ്ടി മാത്രം മറ്റു ചിലർ കള്ളം പറയുന്നു

  • @babykumari4861
    @babykumari4861 Рік тому +8

    🙏🙏🙏അമ്മേ മഹാ മായേ കാത്തു കൊള്ളേണമേ 🙏🙏🙏

  • @ddview7775
    @ddview7775 Рік тому +2

    തിരുമേനി 🙏 ഹിന്ദു ആചാര പ്രകാരം എന്നും കണ്ണിനു കാണുന്ന ഈശ്വരൻ സൂര്യനല്ലേ പിന്നെന്തി നാണ് സൂര്യന് ക്ഷേത്രം. ജ്യോൽസിയപ്രകാരം സൂര്യക്ഷേത്രങ്ങളിൽപോകാറുണ്ട്.രാവിലെ നേരിൽ കാണുന്ന സൂര്യഭഗവാനെ വന്ദിക്കാതെ ക്ഷേത്രത്തിൽ പോയി ട്ടെന്താ കാര്യം

  • @mimosa_1824
    @mimosa_1824 Рік тому +3

    ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ പോകുമ്പോൾ ഒക്കെ ഉണ്ട ശർക്കര നിവേദ്യം ആയിട്ട് കൊടുക്കാറുണ്ട്. അതു കണ്ടിട്ട് പല ആൾക്കാരും ചോദിക്കാറുണ്ട് എന്തിനാണ് എന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നൊക്കെ വരുന്ന ഭക്തർ, അതുപോലെ അമ്പലത്തിൽ നിന്നും നിവേദിച്ച ശർക്കര എല്ലാവർക്കും പ്രസാദമായി കൊടുക്കാറുണ്ട്. അത് വീട്ടിൽ കൊണ്ടുവന്നിട്ട് നമുക്ക് പായസത്തിലൊക്കെ ഉപയോഗിക്കാവുന്നതാണ്.

    • @parvathy.539
      @parvathy.539 Місяць тому

      എന്താ നിവേദ്യം ആയി കൊടുക്കാൻ പറയുന്ന.

  • @sumim615
    @sumim615 Рік тому +8

    അമ്മേ ഭഗവതി 💥💥💫💫🌟🌟🙏🙏

  • @preejithpvpadinharanveedu1962
    @preejithpvpadinharanveedu1962 Рік тому +4

    നമസ്തേ തിരുമേനി 🙏🏻💐💐💐
    ഉത്രട്ടാതി നക്ഷത്രം കർക്കടo മാസം ജന്മം

  • @iamindira3211
    @iamindira3211 9 місяців тому +1

    Dhavie ennay ippozhathaybodhimutil ninnumrakshikoo

  • @sreedevi2325
    @sreedevi2325 Рік тому +8

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ

  • @sand7232
    @sand7232 Рік тому +1

    Njan ente veedinaduthulla devi skethrathil oru aagraham nadakan karanju prarthichittum devi kettilla.....oru kunju agraham...ipozhum athorkumpol deshyam thonnum...

  • @radamani8892
    @radamani8892 Рік тому +16

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻നാരായണ 🙏🏻ദേവി രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @karthoosworld8008
    @karthoosworld8008 Рік тому +50

    അച്ചിട്ടാണ് എനിക്ക് അനുഭവം ഉണ്ട്, നന്ദി തിരുമേനി, അങ്ങയെ ഒന്ന് നേരിൽ കാണാൻ സാധിച്ചതും സംസാരിക്കാൻ കഴിഞ്ഞതും ദേവിയുടെ അനുഗ്രഹം തന്നെ ആണ് 🙏🙏🙏🙏🙏🙏

    • @shijiprathap7079
      @shijiprathap7079 Рік тому +8

      തിരുമേനിയുടെ നമ്പർ തരുമോ

    • @lathapr4017
      @lathapr4017 Рік тому +2

      ശർക്കര വാങ്ങി നമ്മൾ ദേവീക്കി കൊണ്ട് കൊടുക്കണം എന്നാണോ അതോ പൂജിച്ചു തിരിച്ചു കൊണ്ട് വരണോ ഒന്ന് പറഞ്ഞു തരൂ

    • @karthoosworld8008
      @karthoosworld8008 Рік тому +2

      @@lathapr4017 ദേവിയുടെ അമ്പലത്തിൽ പോയി ഈ ശർക്കര കൊടുത്തിട്ടു അവിടുത്തെ തിരുമേനിയോട് പറയുക ഇതൊന്നു നേദിച്ചു തരൂ എന്ന് അതിനുശേഷം അത് തരുമ്പോൾ വീട്ടിൽ കൊണ്ടുവന്നു ദേവിയുടെ പ്രസാദമായി ഉപയോഗിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത് 👍🏻👍🏻👍🏻

    • @karthoosworld8008
      @karthoosworld8008 Рік тому

      @@shijiprathap7079 discription box ഇൽ

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Рік тому

      🥰🥰🥰🥰🥰🥰

  • @shanthammanair1441
    @shanthammanair1441 Рік тому +1

    എൻ്റ്. മോളുടെ ജീവതത്തിൽ. പ്രസ്‌നം അണ് ഭർത്താവ് കുടിയൻ വീട്ടിൽ കലഹം ഫോണിൽ രാത്രി മുരുവൻ കണ്ട സ്ത്രീ ഖു സംസാരം.3 വർഷം ആയി ശാന്തി ഇല്ല എന്തു ചെയ്യണം ഏതു പൂജ നടത്തണം. ദയവായി പറഞ്ഞു തന്നാലും 🙏🙏

  • @kavyadharan4716
    @kavyadharan4716 9 місяців тому +1

    Ethra nale nmmal ee vazipad kazippikanm thirumeny..

  • @malleenadhnk7214
    @malleenadhnk7214 3 місяці тому +1

    ഒരു വഴിപാടും ചെയ്യേണ്ട... ഉള്ള ജീവിതം ആർക്കും ഉപദ്രവം ഇല്ലാതെ, ചെയ്യാവുന്ന സഹായങ്ങൾ ഒക്കെ ചെയ്ത്, ആസ്വദിച്ചു ജീവിക്കുക... ദൈവം ഉണ്ടെങ്കിൽ അത് കാണും.. അതിന്റെ ഗുണം കിട്ടും..

  • @bindhukv8755
    @bindhukv8755 Рік тому +1

    തിരുമേനി ശർക്കര അമ്പലത്തിൽ കൊടുക്കാമോ നമ്മൾ ദേവിക്ക് കൊടുത്തതല്ലേ തിരിച്ചു തരുമോ ശർക്കര. 🙏🙏🙏

  • @rethikapurushothaman4779
    @rethikapurushothaman4779 Рік тому +1

    ശർക്കര നേദിക്കുമ്പോൾ നാളും പേരും പറയണ്ടേ തിരുമേനി മറുപടി കാത്തിരിക്കുന്ന

  • @greeshmagreeshma9154
    @greeshmagreeshma9154 13 днів тому

    അമ്മേ ദേവി എന്റെ വീടുപണി പുർത്തികരിച്ചു തരണേ ഭഗവതി....അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ...🙏🙏🙏🙏

  • @Major740
    @Major740 Рік тому +2

    Aduthulla paavappettavan oru nerathe aharam vangi kodukkuka..Falam appo thanne kittum😊

  • @SunilKumar-bf4hz
    @SunilKumar-bf4hz Рік тому +5

    തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽

  • @Aammyhhh
    @Aammyhhh Місяць тому

    Ente nalu makayirum ,age 43yrs ,enik germany pokan pattumo, german language pass akaname

  • @suvinavimal
    @suvinavimal Рік тому +3

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🥺🙏🕉️♥️

  • @aparnarakesh5414
    @aparnarakesh5414 Рік тому +1

    Thirumeni ravileyum vaikittum sharkkara nedikkumo

  • @reshmireghu4090
    @reshmireghu4090 Рік тому +1

    അതെ മനസറിഞ്ഞു വിളിച്ചാൽ കൂടെ എല്ലാം ആപത്തിലും വരും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Oceancrab80
    @Oceancrab80 Рік тому +1

    Shivaparavthy shethram thil nadathamo?

  • @SureshkumarKumar-f4m
    @SureshkumarKumar-f4m 10 місяців тому

    തിരുമേനി ഭർത്താവിന് ജോലിയിൽ promotion ന് തടസങ്ങൾ നേരിടുന്നു... തടസങ്ങൾ മാറി promotion കിട്ടാൻ എന്താണ് വഴുപാടുകൾ നടത്തേണ്ടത്..... 🙏ദയവായി ഒന്ന് പറഞ്ഞുതരാം

  • @jithajm2901
    @jithajm2901 9 місяців тому +2

    You can be a motivational speaker, teacher, who can transact what he means ❤❤❤. Inspiring & motivating smiling face 🏅🏅

  • @SindhuBijeesh
    @SindhuBijeesh 13 днів тому

    അഭീഷ്ട സിദ്ധിക്ക് ചെറിയ വഴിപാടുകൾ പറഞ്ഞു തരുന്ന തിരുമേനി ക്കു ഒരായിരം നന്മകൾ നേരുന്നു അമ്മേ ദേവിആദിപാരാശക്തി.... ശരണം 🙏🏻🙏🏻🙏🏻

  • @PranavPranav-i4j
    @PranavPranav-i4j 24 дні тому

    Contecet cheyan vala vazhi undo

  • @sherlyk2644
    @sherlyk2644 Рік тому +5

    ദേവിടെ അനുഭവം ശരി ആണ് 🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 місяців тому +1

    താങ്ക്‌യൂ തിരുമേനി എന്റെ വ്യക്തിക്ക് മനപ്രയാസം,, ശരീരത്തിന്റെ ഒരു വശം വേദന എന്നിങ്ങനെയുള്ള ഒത്തിരി പ്രയാസങ്ങൾ,, അതിന് എന്ത് വഴിപാടാണ് കഴിക്കേണ്ടത് എന്ന് അറിയാതെ യൂട്യൂബ് ചാനൽ നോക്കുകയായിരുന്നു അപ്പോഴാണ് തിരുമേനിയുടെ വാക്കുകൾ ഞാൻ ശ്രവിച്ചത് ഒത്തിരി നന്ദിയുണ്ട് ,, അടുത്തുള്ള എന്റെ വെള്ളായണി അമ്മ ഉണ്ട് ഇന്ന് ഇപ്പോൾ തന്നെ ശർക്കര വാങ്ങി നേദിക്കാം,,, thank ഗോഡ്,,, 🙏🙏🙏🙏🙏

  • @vineethakv4523
    @vineethakv4523 Рік тому

    Chottanikkara yil ഞാൻ ഇടയ്ക്ക് കൊടുക്കാറുണ്ട്. ചോറ്റാനിക്കര അടുത്താണ് വീട്

  • @mohananpmullakkal
    @mohananpmullakkal Рік тому +1

    Mohanamp ഉത്രട്ടാതി മീനം

  • @shijir7255
    @shijir7255 Рік тому +1

    Ethra devasam cheyananam vazhipad...?

  • @senthilkavya8118
    @senthilkavya8118 6 місяців тому +2

    Thirumeni nalla arivukal paraju tharunnu thanks thirumeni

  • @biwinnbiwinn4759
    @biwinnbiwinn4759 Рік тому +2

    Valare nalla arivukal ellavarilekum pakarnnu tharunnathine valare nandhiyund🙏🙏🙏

  • @dreamsofheaven2338
    @dreamsofheaven2338 Рік тому

    ജീവിതം തകർന്ന് നിൽകുവാ... വീട്ടുകാർ പോലും ചതിച്ചു..... പറഞ്ഞപോലെ cheyyam😪😪😪

  • @shymaanu2138
    @shymaanu2138 Рік тому +16

    തിരുമേനിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushadevi-ei4dn
    @ushadevi-ei4dn Рік тому +1

    Trirumeniku eganeyanu nanni parayadhthu ennu ariunnilla
    1000 Nanni namaskaram. 🙏🙏🙏🙏🙏

  • @harithas..7681
    @harithas..7681 Рік тому +1

    അറു നാഴി പായസം എത്രയാവും

  • @rajanisuresh2466
    @rajanisuresh2466 Рік тому +1

    നമസ്ക്കാരം തിരുമേനി ......... എന്റെ അനിയന് 42 വയസ്സായി ഏപ്രിൽ 10 1981 തിരുവാതിര നക്ഷത്രം ..... ഇതുവരെ വിവാഹം നടന്നിട്ടില്ല ...... ഒര് പാട് വഴിപാടുകൾ ചെയ്തു...'''' ഇപ്പോ എല്ലാവരും വലിയ നിരാശയിൽ ആണ് ...... ദയവായി തിരുമേനി .ഒര് പരിഹാരം ഉപദേശിക്കണം ....

  • @VishnuRajan-x6v
    @VishnuRajan-x6v 2 місяці тому

    binithakk thangalath ariyanodi

  • @BindhuK-e1k
    @BindhuK-e1k 11 місяців тому

    Pretha ബാധകം andhucheyyanam 18 years റിപ്ലൈ തിരുമേനി വിട്ടിൽ സമാധാനം ഇല്ല.

  • @sindhukb3503
    @sindhukb3503 Рік тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @induvijukumar713
    @induvijukumar713 Рік тому +7

    അമ്മേ ശരണം🙏🙏🙏🥰🥰

  • @badassking-jz5hl
    @badassking-jz5hl Рік тому +1

    അമ്മക്ക് തീരെ വയ്യ. അസുഖം മാറാൻ ഭഗവതിക്ക് എന്താ ചെയ്യാ🥺

    • @ravikumarsree4647
      @ravikumarsree4647 Рік тому +1

      എല്ലാ മാസവും ശിവക്ഷേത്രത്തിൽ അമ്മയുടെ നാളിൽ മൃത്യുഞ്ജയ ഹോമം നടത്തുക. ശരിയാകും.

  • @ShaliniPCPc
    @ShaliniPCPc 3 місяці тому

    പണപായസം എന്തിന് നടത്തുന്നതാണ്

  • @mohanangmohanan4088
    @mohanangmohanan4088 Рік тому

    പോസറ്റീവ് എനർജിയാണ് തിരുമേനിയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്.

  • @jayakumarij2311
    @jayakumarij2311 Місяць тому

    അമ്മേ ദേവി എന്നെ അനുഗ്രഹിക്കണെ എത്രയുപ്പെട്ടന്ന് എനിക്ക് ഒരു ജോലി കിട്ടണേ 🙏🏼🙏🏼🙏🏼

  • @Aadithyan2
    @Aadithyan2 8 місяців тому +1

    നമസ്കാരം തിരുമേനി.

  • @ShobhaSheeba123
    @ShobhaSheeba123 21 день тому

    Ur contac no thirumeni

  • @ammu-w2b
    @ammu-w2b Рік тому

    സുധാപ്രിയ ഭരണി നക്ഷത്രം എനിക്കൊരു ബുദ്ധിമുട്ട് ഉണ്ട് ഒരുപാട് ഒരാളെ കൊണ്ട് ദിവസം ബുദ്ധിമുട്ടും ശല്യം ഭീഷനും ഒക്കെ ഉണ്ട് അത് മാറാൻ വല്ല പൂജ്യം കാര്യങ്ങൾ പരിഹാരം വല്ലതും ഉണ്ടോ തിരുമേനി ഉണ്ടെങ്കിൽ പറഞ്ഞു തരണം😭😭😭

  • @AnilKumar-ky3cb
    @AnilKumar-ky3cb Місяць тому

    തൊഴിൽ തടസ്സം മാറാൻ എന്ത് ചെയ്യണം തിരുമേനി

  • @geethakumari8872
    @geethakumari8872 Рік тому

    എനിക്ക് തയ്യൽ കടയാണ് വളരെ മോശമായിട്ടാണ് എന്റെ കടയുടെ പോക്ക് മലയാളം അവിടെ ധാരാളം തയ്യിൽ കിട്ടുന്നതിനുവേണ്ടി ഞാൻ എന്തു വഴിപാടാണ് ചെയ്യുന്നത് എനിക്ക് വേറെ ഒരു വരുമാനവും ഇല്ല ആരും അന്വേഷിച്ച് തരാൻ എനിക്കില്ല ഹസ്ബൻഡ് ഒരു ആക്സിഡന്റ് മരിച്ചു കുട്ടികൾ ഒന്നുമില്ല ഒന്നുമില്ല ഞാൻ ഈ തയ്യൽ കടകൊണ്ടാണ് എന്റെ ജീവിതം ഇഷ്ടംപോലെ കടങ്ങളും ഉണ്ട് കടങ്ങൾ വീടാനുള്ള ഒരു വഴിയും ധാരാളം തയ്യൽ കിട്ടാനുള്ള അതിനും വേണ്ടി ഞാനെന്തു വഴിപാടാണ് നടത്തേണ്ടത് ഒന്നു പറയുമോ

  • @gouripalisseryachuthan8216
    @gouripalisseryachuthan8216 11 місяців тому

    മകൻ വിഷ്ണു തിരുവാതിര നക്ഷത്രം നല്ലൊരു വിവാഹ ജീവിതം ഉണ്ടാക്കി തരണേ തിരുമേനി - പ്രാർഥനയിൽ ഉൾപ്പെടുത്തണേ മോന്റെ പേര്

  • @-os8uk
    @-os8uk 6 місяців тому

    തിരുമേനി എനിക്ക് psc ലിസ്റ്റിൽ പേര് ഉണ്ട് വേഗം ഒന്ന് വിളിച്ചാൽ മതി

  • @muralidharan71996
    @muralidharan71996 Рік тому +9

    തിരുമേനി, അങ്ങ് പറഞ്ഞു തരുന്ന അറിവുകൾക്ക് നന്ദി നമസ്കാരം 🙏🙏🙏

  • @ushaknv5224
    @ushaknv5224 Рік тому +2

    ഹരേ കൃഷ്ണാ🙏 നമസ്ക്കാരം തിരുമേനി🙏

  • @subhasv68
    @subhasv68 Рік тому +7

    🙏🙏🙏 ഈ വഴിപാട് നടത്തണം 🙏

  • @mixedchannel1367
    @mixedchannel1367 Рік тому

    മുസ്ലിംകൾ ചെയ്യാമോ നേർച്ച ആക്കി സാധിച്ചാൽ കൊടുത്താൽ മതിയോ

  • @krishnadasandasan9102
    @krishnadasandasan9102 Рік тому

    തിരുമേനി പറഞ്ഞപ്പോൾ തോന്നിയത് ആണ് മുട്ടറുത്ത നാളികേരം നമ്മുക്ക് വീട്ടിൽക് കൊണ്ട് വരാൻ പാടുണ്ടോ കൊണ്ട് വന്നാൽ ആ ദോഷം നമ്മുടെ പിന്നാലെ കൂടുമോ ഞങ്ങളുടെ നാട്ടിലെ ഒരു സംസാര വിഷയം ആണ് ഒരു 10 കൊല്ലം മുന്നേ അങ്ങനെ ചെയ്തത് മുട്ടരുത് കൊണ്ട് വരുമായിരുന്നു അത് ന് ശേഷം കൊണ്ട് വരൽ ഇല്ല ഒരു ആൾ പറഞ്ഞു അത് ന് ശേഷം ഇത് ഒന്ന് പറഞ്ഞു തരാമോ

  • @prajeeshnkcalicut656
    @prajeeshnkcalicut656 3 місяці тому

    എത്ര ദിവസം എടുക്കും

  • @sheelanair4229
    @sheelanair4229 Рік тому

    തിരുമേനി നമസ്ക്കാരം എന്റെ മോന് 31 വയസ്സ് മോൾക്ക് 27 വയസ്സ് കല്യാണം നടക്കുന്നില്ല മോൾക്ക് ചൊവ്വാ ദോഷം എന്ത് ചെയ്യാനാ തിരുമേനി

  • @SouminiRatheesh
    @SouminiRatheesh День тому

    സത്യം 🙏🙏

  • @RadhaKrishnan-hl3jb
    @RadhaKrishnan-hl3jb 10 місяців тому

    യൂറ്റൂബിൽ സത്യ സന്തമായി പറയുന്നതിരുമേനി മാത്രമേയുള്ളു സത്യം അനുഭവം

  • @swathimani9327
    @swathimani9327 Рік тому +1

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @swapnajayaprakash9561
    @swapnajayaprakash9561 Рік тому

    ങ്ങങ്ങൾ ഖത്തറിൽ ആണ് ദേവി വിഗ്രഗത്തിന് മുന്നിൽ ശർക്കര നിവേദ്യം വെച്ചാൽ മതിയോ തിരുമേനി

  • @sabithaarun5380
    @sabithaarun5380 5 місяців тому

    സത്യമാണ് തിരുമേനി, അമ്മ മഹാമായ തരാത്ത അനുഗ്രഹം ഒന്നുമില്ലാട്ടോ, അമ്മേ ശരണം

  • @vamikasstyles7554
    @vamikasstyles7554 10 місяців тому +1

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻

  • @RadhaJyothi-g9d
    @RadhaJyothi-g9d 8 місяців тому

    തിരുമേനി അങ്ങ് നല്ല കാര്യങ്ങളാണ് പറഞ്ഞു കൊടുക്കുന്നത് ഒരു എൻറെ വലത്തെ കാലിന് വലിയ കുഴപ്പമായിരിക്കുന്നതിന് വേണ്ടി എന്തെങ്കിലും ഒരു വഴിപാട് പറഞ്ഞു എന്ന് തിരുമേനി പറഞ്ഞുതരണേ തിരുമേനി 🙏🙏🙏🕉️🕉️🕉️