സാമ്പത്തിക ഉയർച്ചയുണ്ടാകാൻ ഈ ഒറ്റകാര്യം ചെയ്തു നോക്കൂ! 100% ഫലം ഉറപ്പ്

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 663

  • @suryatejas3917
    @suryatejas3917 2 роки тому +115

    വിളക്ക് വച്ചു കാലത്തും, വൈകുന്നേരവും എന്റെ മനസ്സ് ഒന്നും ആഗ്രഹിക്കാതെ ഈശ്വരനിൽ അർപ്പിച്ചു നാമജപം നടത്തുന്നതിനാൽ എന്റെ ഭഗവാൻ സമാധാനം സന്തോഷം ഐശ്വര്യം എല്ലാം എനിക്ക് തരുന്നു. ഓം നമഃ ശിവായനമഃ 🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +17

    കനകധാരാ സ്തോത്രം ചില പ്രത്യേക ദിവസങ്ങളിൽ ഞാൻ ചൊല്ലാറുണ്ട് ശ്യാമളാ ദണ്ഡകം എല്ലാ ദിവസവും രണ്ടു നേരവും ചൊല്ലും പിന്നെ വേറെ കുറേ നാമങ്ങളും ഭഗവാൻ്റെയും ഭഗവതിയുടേയും അനുഗ്രഹം കിട്ടുന്നുണ്ട് എല്ലാവർക്കും എന്നും ജപിക്കാൻ കഴിയട്ടെ തിരുമേനി നമസ്കാരം

  • @looraram9559
    @looraram9559 2 роки тому +153

    ഇവിടെ കോടിശ്വരൻ ആയി സുഖമായി ജീവിക്കുന്ന പലരും വളഞ്ഞ വഴിയിൽ പണമുണ്ടാക്കിയവരാണ്. നേരായ വഴിക്ക് സമ്പത് ഉണ്ടാക്കുന്ന കൂടുതൽ പേരും കഷ്ട്ടപെട്ടാണ് ജീവിക്കുന്നത്.ഞാൻ കടുത്ത ദൈവ വിശ്വാസിയാണ്. 🙏

    • @valsalavenu2029
      @valsalavenu2029 2 роки тому +5

      സത്യം

    • @valsalavenu2029
      @valsalavenu2029 2 роки тому +7

      ഞാനും ഒത്തിരി കഷ്ടപ്പെട്ടു ജീവിക്കുന്നു. പ്രാർത്ഥന മാത്രം. നാത്തൂൻ ചതിച്ചു നാട് നടത്തി. ഒരു വീടില്ല. ഒരു മോൻ ഉള്ളത് വാടകയ്ക്ക മാറി തെരുവ് പട്ടി സംരക്ഷണം. ഭർത്താവ് കടബാധ്യത മൂലം ആത്മഹത്യാക്കു ശ്രമിച്ചിരുന്നു. അപ്പോഴാ കുറച്ചു നാൾ മാറി നിന്നാൽ സഹായിക്കാമെന്നു നാത്തൂൻ പറഞ്ഞെ.20 വർഷം ആയി. അന്യ നാട്ടിൽ. ഓരോ വീഡിയോ കാണുമ്പോഴും അത് പോലെ ചെയ്യും പക്ഷെ.......

    • @lob9618
      @lob9618 2 роки тому +5

      നേരായ വഴിയ്ക്ക് എങ്ങനെയാണ് ധാരാളം പണമുണ്ടാകുക ? ആവശ്യത്തിനു മാത്രമേ നല്ല വഴിയിൽ കൂടി കാശ് ഉണ്ടാകൂ.

    • @looraram9559
      @looraram9559 2 роки тому +3

      @@valsalavenu2029 🙏

    • @minip11
      @minip11 2 роки тому

      ശരിയാ അങ്ങനെ ഞാനും കണ്ടിട്ടുള്ളൂ

  • @premamohan5774
    @premamohan5774 Рік тому +27

    തിരുമേനിക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകുമാറാകട്ടെ 🙏🏽🙏🏽🙏🏽🙏🏽

  • @sasikumar-xi5gn
    @sasikumar-xi5gn 2 роки тому +60

    സ്വാമീ..... നന്ദി..നന്ദി.... നന്ദി.... താങ്കൾ പറഞ്ഞു തന്ന ഈ അറിവ് എനിക്കും എല്ലാവർക്കും ഉപകാരപ്പെടട്ടെ..
    ലോക സമസ്താ സുഖിനോ ഭവന്തൂ

  • @chandarammamohan6677
    @chandarammamohan6677 2 роки тому +9

    തിരുമേനി
    അങ്ങയുടെ
    വാക്കുകൾ
    അമൃതുപോലെ
    ആണ്
    🙏🙏🙏🙏🙏🙏

  • @orunaadanfamily6517
    @orunaadanfamily6517 2 роки тому +5

    തിരുമേനീന്റെ വീഡിയോ വന്നാൽ അപ്പൊ ഞാൻ കാണും 🙏🙏🙏 വാക്കുകൾ കേൾക്കുമ്പോൾ മനസിന്‌ ഒരു സുഖം ആണ് ഞാൻ കുടുംബ കാവിൽ സ്ഥിരം ദർശനം നടത്താറുണ്ട്

  • @hariraman6760
    @hariraman6760 2 роки тому +16

    തിരുമേനി പറയുന്നത് കേട്ടാൽ തന്നെ വലിയ സംതൃപ്തി ഉണ്ണ്ട്.നമസ്തേ

  • @Skumar-vf7ky
    @Skumar-vf7ky 2 роки тому +115

    ഈ ശ്രേഷ്ഠമായ അറിവ് പകർന്നു തന്ന ശ്രേഷ്ഠനായ തിരുമേനിക്ക് എൻറ്റെ മനസ്സുനിറഞ്ഞ നന്ദി രേഖപ്പടുത്തുന്നു.നന്ദി നമസ്കാരം. 🙏🙏🙏

  • @kavithaajith3123
    @kavithaajith3123 2 роки тому +2

    അങ്ങ് എത്ര മനോഹരമായി ആണ് പറഞ്ഞു തരു ന്നത് ഓ രോ കാര്യ വും ,ഒരു പാട് നന്ദി

  • @jishapilla8268
    @jishapilla8268 2 роки тому +8

    നാമം ജെബിക്കണം എന്നൊരാൾ പറഞ്ഞുണ്ടാകുമ്പോൾ ഒരുപേരിനു ചിലർ ചൊല്ലാറുണ്ട് ഉള്ളിൽ നിന്ന് വന്നു പ്രാർത്ഥിക്കണം ഭക്തിയോടെ പ്രാർത്ഥിച്ചാൽ ഭലം നിച്ഛയം 🙏 എനിക്കു അനുഭവമുണ്ട്. ഒത്തിരി കഷ്ടകാലം വന്നു ചേർന്നിരുന്നിട്ടും ഒക്കെ ദൈവാധീനം കൊണ്ട് മുന്നോട്ടു പോയി ഇപ്പോൾ സമാധാനമായി പ്രാർത്ഥന ഒരിക്കലും മുടങ്ങിട്ടില്ല മുടക്കില്ല എന്ധോരു അധ്മാ സുഖമാണ് പ്രാർത്ഥന 🙏🙏🙏

  • @sarathmohanan8907
    @sarathmohanan8907 2 роки тому +8

    ദിവസവും മുടങ്ങാതെ പണിക്ക് പോകുക....... അതാണ് സൊല്യൂഷൻ 😊

  • @prasanna.n.rmohandas7069
    @prasanna.n.rmohandas7069 2 роки тому +7

    തിരുമേനി നമസ്കാരം🙏🙏🙏🙏🙏 ഈ പറഞ്ഞു തന്ന അറിവുകൾ വളരെ സത്യം തന്നെയാണ് 🙏🙏🙏🙏🙏

  • @anooanooja8692
    @anooanooja8692 Рік тому +3

    🙏🕉️🙏
    തിരുമേനി നിത്യേന ജപിക്കാറുണ്ട് ലളിതസഹസ്ര നാമം വിഷ്ണുസാഹസ്രനാമം കനകധാര സ്തോത്രം ശ്രീ സങ്കരാചാര്യ വിരചിതങ്ങൾ 🙏🙏🙏🙏. അങ്ങ് പറഞ്ഞത് പോലെ നിത്യേന ചൊല്ലുന്നതിന്റെ മഹത്വം പറഞ്ഞറിയിക്കാൻ വയ്യ അത് അനുഭവം കൊണ്ട് തന്നെ തിരിച്ചറിയപ്പെടുന്നുണ്ട്. രണ്ട് നേരം ആണ് ചൊല്ലാറുള്ളത്. അതിൽ ഞായർ ചൊവ്വ വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവി ക്ഷേത്രത്തിൽ കുടുംബം ക്ഷേത്രത്തിൽ വൈകുന്നേരം ലളിത സഹസ്രനാമം ചൊല്ലുന്നുണ്ട് 🙏🙏🙏🙏🙏🙏

  • @geethachallakkara2019
    @geethachallakkara2019 2 роки тому +36

    കേൾക്കുമ്പോൾ തന്നെ മനസ്സിന് സുഖം നൽക്കുന്നു. ഹരേകൃഷ്ണാ🙏🙏🙏

  • @beenapradeep3586
    @beenapradeep3586 Рік тому +4

    തിരുമേനിയുടെ വീഡിയോ ഞാൻ മൂന്നു മാസമായിട്ട് തുടർച്ചയായി സമയം ഉള്ളതുപോലെ കാണാറുണ്ട് ഓരോ വാക്കുകളും കേട്ടിരിക്കുമ്പോൾ തന്നെ ഭാഗവാന്മാർ അടുത്ത് നിൽപ്പുണ്ട് എന്നൊരു വിശ്വാസം ആണ് ഇത് കേക്കുമ്പോളൊക്കെ തിരുമേനിയുടെ അടുത്ത് ഒന്നു ഇത്രേം പിടീന്ന് ഒന്നു വരാൻ തോന്നുന്നു 🙏🙏🙏🙏🙏 തിരുമേനിയുടെ അഡ്രെസ്സ് ഒന്നിടുമോ

  • @sajeevkumarkb7776
    @sajeevkumarkb7776 2 роки тому +7

    വളരെ നല്ല അറിവ് പങ്കുവെച്ചതിൽ സന്തോഷം തിരുമേനി 🙏🙏🙏🌹🌹🌹❤❤❤

  • @chandralatha6688
    @chandralatha6688 2 роки тому +5

    ഇത്രയും നല്ല അറിവ് തന്ന തിരുമേനിക്ക് നമസ്ക്കാരം

  • @sreelakshmi4662
    @sreelakshmi4662 2 роки тому +28

    നമസ്കാരം തിരുമേനി 🙏🙏
    എല്ലാം നല്ലരീതിയിൽ പറഞ്ഞു തന്നു. നല്ലരീതിയിൽ ഉണ്ടാക്കുന്ന സംബത്തേ നിലനിൽക്കു. മറ്റെല്ലാം നശിക്കും. 🙏🙏
    ഓം നമഃശിവായ 🙏🙏🙏

    • @ravindrankv3816
      @ravindrankv3816 2 роки тому +1

      നമസ്ക്കാരം തിരുമേനി🙏🏼
      ഭക്തി വർദ്ധിപ്പിക്കുന്നതിന് . ജീവിതത്തിൽ ചിട്ട പാലിക്കുന്നത് നല്ലതാണ് എന്നൊരു പൊതു വിശ്വാസം നിലനിർത്തതിന് . അങ്ങയുടെ ഉപദേശനിർദ്ദേ ശങ്ങൾ ഉപകാരപ്രദമാവന്നു.
      നന്ദി🙏🏼

    • @UshaDevi-ro9wo
      @UshaDevi-ro9wo 2 роки тому +2

      Namaskaram thiurumeni🙏 bhadrakali deviyde photo veettil vakkamo?

    • @geetharajan3461
      @geetharajan3461 2 роки тому +2

      🙏🙏🙏🙏🙏

  • @renukamohan2060
    @renukamohan2060 2 роки тому +1

    നമസ്ക്കാരം തിരുമേനി
    തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്.
    വിലയേറിയ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി

  • @geethau5665
    @geethau5665 2 роки тому +8

    ചൊല്ലുന്നുണ്ട് തിരുമേനി ശിവഭഗവാനെ ഒരു ഇരുപത് വർഷത്തോളമായി പ്രാത്ഥിക്കുന്നുണ്ട് എന്തു വിചാരിച്ചുവോ അത് മഹാദേവൻ സാധിപ്പിച്ചു തരുന്നുണ്ട് അമ്മേ ശരണം 🙏

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 2 роки тому +16

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ല സമാധാനം തോന്നുന്നു

    • @santhammakaimal8217
      @santhammakaimal8217 2 роки тому +2

      നമസ്കാരം തിരുമേനി🙏🙏

  • @remadevipv9120
    @remadevipv9120 2 роки тому +17

    😊🙏, തിരുമേനി, സെരിയായ വാക്കുകൾ, അർഹത ഇല്ലാത്തത് കയ്യിൽ നിൽക്കില്ല, അങ്ങിനെ ഉണ്ടെങ്കിൽ തന്നെ, അത് നല്ലതിനായി, ഉപകരിക്കില്ല, പക്ഷേ അത് ആരും മനസിലാക്കുന്നില്ല, 🙏👐🙏❤️🌹

  • @sanjusajithan1943
    @sanjusajithan1943 2 роки тому +4

    നല്ല അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് ഒരു കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 11 місяців тому

    നല്ല നല്ല. അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് കോടി പ്രണാമം

  • @priyasanandanan7382
    @priyasanandanan7382 2 роки тому +8

    തിരുമേനി പറഞ്ഞത് നൂറു ശതമാനവും ശരിയാണ്
    ഞാൻ ചൊല്ലാറുണ്ട് 🙏🙏🙏🙏

    • @midhunabhadran4125
      @midhunabhadran4125 2 роки тому

      Eppozha ഇത് ചൊല്ലേണ്ടത്...

    • @priyasanandanan7382
      @priyasanandanan7382 2 роки тому +1

      രാവിലെയും വൈകുന്നേരവുമാണ് ചൊല്ലാറു

    • @jincyprabi3742
      @jincyprabi3742 2 роки тому

      Kanakadaara mathram ethanu parayamo

  • @sangeethabiju9827
    @sangeethabiju9827 Рік тому +2

    Namaskaram thirumeni 🙏🙏🙏
    അങ് പറഞ്ഞു തന്ന ഈ അറിവ് വളരെ വിലപ്പെട്ടതാണ്. 🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 місяці тому +1

    ❤thanks lottttts thirumeni ❤

  • @padmanabhan2472
    @padmanabhan2472 Рік тому

    തിരുമേനി അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു അങ്...........

  • @sreedevi6832
    @sreedevi6832 2 роки тому +1

    നമസ്കാരം തിരുമേനി. ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. ശ്രീദേവി ധനു മാസത്തിലെ തിരുവാതിര. Age 43. എൻ്റെ കുടുംബ പരദേവത ചാമുണ്ഡേശ്വരി അമ്മയാണ്. ഞങ്ങൾ ജോലി ചെയ്യുന്ന കാശ് കൈയിൽ നിൽക്കുന്നില്ല. കടം കൂടി വരുകയാണ്. എനിക്ക് നല്ലൊരു മറുപടി തരണം. നന്ദി തിരുമേനി

  • @amalb4936
    @amalb4936 2 роки тому +19

    വളരെ ശ്രേഷ്ഠമായ അറിവുകൾ ലളിതമായി പകർന്നു തന്ന തിരുമേനിക്ക് നമസ്കാരം 🙏🙏

  • @jayasreerajeev1298
    @jayasreerajeev1298 2 роки тому +1

    നന്ദി തിരുമേനി,
    അങ്ങേക്ക് കോടി നമസ്ക്കാരം

  • @Achuz.16
    @Achuz.16 2 роки тому +2

    തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 місяці тому

    ❤thanks lottttts thirumeni❤thirumeni anugrhikanm❤

  • @ambvnbvn1772
    @ambvnbvn1772 Рік тому +1

    Thirumeni gulfil ullavarkku oru advice paranju tharumo engine namajapam timing ellam oru vedeo cheyyumo

  • @mypets8954
    @mypets8954 2 роки тому +2

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 2 роки тому +1

    നല്ല അറിവ് തിരുമേനി നന്ദി നന്ദി നന്ദി

  • @jayanthikumar3741
    @jayanthikumar3741 2 роки тому +1

    ഇത്രയും നല്ല അറിവ് പകർ്നു തന്നതിന് നന്ദി പറയുന്നു

  • @premaanil8550
    @premaanil8550 2 роки тому +3

    നമസ്കാരം തിരുമേനി 🙏. എന്റെ വീട് വിൽക്കാൻ കുറെ നാളായി ആലോചിക്കുന്നു. ഇതു വരെ ആരും വരുന്നില്ല. ഞാൻ എന്തു ചെയ്യണം തിരുമേനി ആ നമ്പർ കിട്ടിയെക്കിൽ വളരെ ഉപകാരം ആയിരുന്നു.🙏🙏🙏

  • @LijiDileep-q8j
    @LijiDileep-q8j Рік тому

    തിരുമേനി യുടെ വാക്കുകൾ നല്ല സമാധാനം ദീർക്കായാസ് ഉണ്ടാകട്ടെ

  • @vasanthyravi9471
    @vasanthyravi9471 2 роки тому +1

    Thirumeni .parayunnathu ketirikkan nalla ishtanutto .namaskaram...🙏🙏🙏

  • @saraswathica5191
    @saraswathica5191 Рік тому

    ഗുഡ്മോർണിംഗ് അങ്ങ് ന്നേയ്,,,, ഞങ്ങൾ ക്ക്‌ ഈ, സം സാ രം തന്നെ പുണ്യപ്ര വർ വൃത്തി യിൽ എ ത്തി ക്കുന്നു ജീവിതത്തിൽ ഒന്നേപറ യാ ൻ ഉള്ളൂ എ ല്ലാ കഷ്ട്ടപാ ടു കൾ ഞാൻ അനുഭവി ച്ചോ ല്ലാം എന്റെ ജീവനും ജീവിതം പോലെ എന്റെമക്കൾ ക്ക്‌ വരുത്തല്ലേ,, അതു മാത്രമാ ണ് എന്റെ ഒറ്റ പ്രാർത്ഥന സർവഈശ്വരൻ മാർ എ ന്താ ണ് വിധിച്ചിട്ട് ഉള്ളത് നമ്മൾ അനുഭവി ക്കെണ്ട ത് നമ്മൾ അനുഭവി ച്ചേമതി യാ ക്കുള്ളൂ,, പക്ഷേ അങ്ങ് നിന്റെ സം സാ രം,, കേങ്കെമം അങ്ങ് ന്നി ന് ഇനിയും ഒരായിരം വർഷം ജീവിക്കട്ടെഅതാണ് എന്റെ പ്ര ർ ധന ഒരിക്കൽ കുടി ശുഭദിനം നേരുന്നു

  • @rameshkumareruveli7036
    @rameshkumareruveli7036 2 роки тому +27

    അന്നദാനംമഹാദാനംഈഒരുകാര്യംചെയ്യുന്നവരെസർവ്വദേവതകളുംഅനുഗ്രഹിക്കും.അതുപോലെഭക്ഷണം, ചികിത്സാ സഹായംഎന്നിവകിട്ടാതെവലയുന്നവരെസഹായിച്ചാലുംദൈവാനുഗ്രഹംഉറപ്പായുംലഭിക്കും.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithakumarick
    @ajithakumarick Рік тому +1

    Thanks thirumeni

  • @rajigopinath9089
    @rajigopinath9089 2 роки тому +1

    Thirumeni angaude arivukal valare sreshtamanu

  • @achuanu4059
    @achuanu4059 2 роки тому +3

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

  • @geenabahuleyan9286
    @geenabahuleyan9286 2 роки тому +9

    നമസ്തേ തിരുമേനി🙏... നല്ല അറിവുകൾ പങ്കുവെച്ചതിന്🙏

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul 2 роки тому +3

    നമസ്കാരം തിരുമേനി, നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏

  • @suranjinis8096
    @suranjinis8096 2 роки тому +13

    🙏🌟 തിരുമേനി... എല്ലാം ശുഭം'' ''

  • @prasannalohi9173
    @prasannalohi9173 2 роки тому +3

    🙏തിരുമേനി ഇനിയും താങ്കളുടെ പക്കൽ നിന്നു അറിവ് കിട്ടാനുണ്ട്. നാമജപ്പത്തിന്റെ പ്രസക്തി താങ്കളിലൂടെ ജനങ്ങളിലേക്ക് എത്തട്ടെ 🙏🌹🌹🌹🌹🌹

  • @ushaknv5224
    @ushaknv5224 2 роки тому +39

    കൃഷ്ണാ ഗുരുവായൂരപ്പാ🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 നല്ല നല്ല അറിവ് പറഞ്ഞ് തരുന്ന തിരുമേനിയക്ക് നമസ്ക്കാരം🙏

  • @anishnair6397
    @anishnair6397 Рік тому

    Thirumeni. Ithil paranja Shankaracharya vannu ninnu cholliya mana ente veedinte aduth aa. Manayude kurach aduth aayi kanakadhara laxmiyude temple und avide Shankaracharya yude prathishtayum und. Ee temple ernakulam jillayil aa. Kettappo valiya santhosham koode und.

  • @gogulvenugopal624
    @gogulvenugopal624 2 роки тому +6

    ♦️♦️ നമസ്തേ.... തിരുമേനി🙏🙏 ഞാൻ എന്നും കനകധാര സ്തോത്രം ജപിക്കാറുണ്ട്♦️♦️

    • @shadahakumari9745
      @shadahakumari9745 Рік тому

      നമസ്കാരം തിരുമേനീ. എന്നും നാമം ജെഭിക്കാറുണ്ട് മനസിനും സുഖമുണ്ട് 🙏🙏🙏

  • @sindhushine9628
    @sindhushine9628 2 роки тому +6

    വിശ്വസിക്കുന്നു.നമസ്ക്കാരം തിരുമേനി

  • @hemaanil7508
    @hemaanil7508 2 роки тому +3

    🙏🙏 വളരെ നല്ല അറിവുകൾ ആണ് തിരുമേനി പകർന്നു തരുന്നത്

  • @bhaskarannv7458
    @bhaskarannv7458 2 роки тому +4

    നന്നായി നന്ദി അറിവുകൾ പകർന്നു തന്നതിന് നമിക്കുന്നു❤❤❤❤

  • @sharydileep8964
    @sharydileep8964 Рік тому +1

    നമസ്ക്കാരം തിരുമേനി

  • @Malavikaworld
    @Malavikaworld 2 роки тому +11

    തിരുമേനി ദൈവത്തോട് എങ്ങനെ പ്രാർത്ഥിക്കണം. നമ്മുടെ ആവിശ്യം പറയേണ്ടത് എങ്ങനെ എന്നൊരു വീഡിയോ ചെയ്യാമോ 🙏🏻🙏🏻

    • @1969R
      @1969R Рік тому

      നിത്യം ഭക്തിപൂർവ്വം നാമജപം നടത്താൻ സാധിക്കണേ . എനിക്കും എന്റെ സന്തതീ പരമ്പരകൾക്കും ജീവിതത്തിൽ നേർവഴി കാട്ടിതരണേ. പിതൃക്കൾക്ക് മോക്ഷം നൽകി അനുഗ്രഹിക്കണേ.. എന്ന് പ്രാർത്ഥിച്ചു നോക്കൂ..

  • @vinithaprasad195
    @vinithaprasad195 2 роки тому +11

    നന്ദി തിരുമേനി 🙏🙏🙏. അങ്ങയുടെ വാക്കുകൾ മനസിന് സമാധാനം തരുന്നു. 🙏🥰

  • @lalitm3016
    @lalitm3016 2 роки тому +1

    👍തിരുമേനി 🙏നമിച്ചുട്ടോ... എവിടെയൊക്കെ യോ ഇതു കേട്ടു മനസ്സിൽ ഒരു പുഞ്ചിരി വിടർന്നപോലെ തോന്നി.. 😊😊😊

  • @ambikaprakash4251
    @ambikaprakash4251 2 роки тому +5

    sure kanaghadhara very effective for my life last 10 years

  • @geethapgeethap3347
    @geethapgeethap3347 2 роки тому +3

    നമസ്തേ തിരുമേനി 🙏🌹
    വളരെ നന്ദി

  • @vinithamolmk3625
    @vinithamolmk3625 2 роки тому

    Thirumeniye kanumbol thanne oru santhosham...

  • @sasikalasree7282
    @sasikalasree7282 2 роки тому +28

    വന്ദനം തിരുമേനീ....🙏🌹 ഓം ശ്രീ കനകധാരായൈ നമ:🙏🌹 ഓം നാരായണായ നമ:🙏🌿🌿

  • @08ananthapadmanabhanr57
    @08ananthapadmanabhanr57 Рік тому

    Kanaka dhara endona? Arajillm onu paraju taro

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 роки тому +12

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ'' തിരുമേനി .... വിനീത വാദനമസ്ക്കരം -🙏🙏🙏🙏🙏🙏

  • @sheejats2678
    @sheejats2678 Рік тому

    ഗുരു നാഥൻ പറഞ്ഞപോലെ പ്രാത്ഥിച്ചു അപ്പോൾ ഞങ്ങളുടെ താറാവ്ട് അമ്പല കണ്ടു കിട്ടി വർഷം കുറെ ayiഅനേഷിച്ചു നടക്കുന്നു എവിടെ ഉണ്ട് എന്ന് ഇപ്പോൾ അറിജ്ജു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @somannair7277
    @somannair7277 Рік тому +1

    Thank you Thirumeni🙏🙏🙏

  • @dhanyaca9985
    @dhanyaca9985 2 роки тому +2

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഉണ്ട് തിരുമേനി

  • @miracleleef5760
    @miracleleef5760 2 роки тому

    അറിവ് പകർന്നു തന്നതിന് നന്ദി

  • @prasannakumari.c
    @prasannakumari.c 2 роки тому +3

    നമസ്തേ തിരുമേനി ഞാൻ എന്നു ജപികുനനു.വലിയ അറിവ് തന്ന ഗുരുജി നമസ്കാരം 🙏🙏🙏🙏

  • @Udaya_prabha
    @Udaya_prabha 11 місяців тому

    നല്ല അറിവ് ❤❤❤❤

  • @ayshavlog1733
    @ayshavlog1733 2 роки тому +2

    Nalla avtharanam super

  • @BUZZZZYBEE
    @BUZZZZYBEE 2 роки тому +1

    Namaste... Rented housil thaamasikkirukunnavarko

  • @SalilamBabu
    @SalilamBabu Рік тому +1

    Iam very happy here thanku very much god bless you

  • @deepavelayudhan1471
    @deepavelayudhan1471 2 роки тому +5

    🙏നന്ദി 💕തിരുമേനി 💞ഇ നല്ല അറിവിന്‌ 🙏

  • @RT-hl6bl
    @RT-hl6bl 2 роки тому +2

    Nalla avatharanam thirumeni 🙏🙏nalla arivukal

  • @sushamaneelapparambil3525
    @sushamaneelapparambil3525 2 роки тому +2

    Namaskaram thirumeni angayku nanmakalnerunnu

  • @sangeethapottakkat690
    @sangeethapottakkat690 2 роки тому

    Thirumeni Namaskaaram..
    Oru Aacharyante dheeksha nedaathe manthrajapam cheyyan paadundo..?

  • @dtsabhishek6552
    @dtsabhishek6552 Рік тому

    Namaskaram Thirumeni ✨🙏🙏🙏✨

  • @bijulalcheriyavelinalloor2755
    @bijulalcheriyavelinalloor2755 2 роки тому

    Kanakadhara മന്ത്രം കൂടി ഒന്നു പറഞ്ഞു തരുമോ തിരുമേനി

  • @rohinijanaki5176
    @rohinijanaki5176 Рік тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @chandramohanannv8685
    @chandramohanannv8685 2 роки тому

    🤔നാമജപവും, പരോപകാരവും, പുണ്യം, എന്റേജിവിത അനുഭവം, അതാണ്,

  • @malinipj6905
    @malinipj6905 2 роки тому +2

    Very good information
    Thirumeni

  • @divyamolpg8351
    @divyamolpg8351 Рік тому

    Thirumenyude vakukal oru samadanam ane 🙏

  • @Rajan0572
    @Rajan0572 2 роки тому +2

    Namaskaram Thirumeni 🙏🙏

  • @krishnapriyasvlog8182
    @krishnapriyasvlog8182 Рік тому

    Thirumeni jnan divasavum kanakadhara stotram japichu kondirunnatha, muzhuvan kaanaathe ariyukayum cheyyam,ennal joli sambadhamayi dhoora deshathekku varendi vannu,evide nilavilakku koluthaan onnum soukaryamullidam alla.athu pole trisandhya nerathum joliyil aayirikkum,angane ullappol appol engane mantram chollan sadikkum, athinoru margam paranj tharumo?

  • @jayassreejaya6523
    @jayassreejaya6523 2 роки тому +3

    Thank you🌹 thirumeni.

  • @rejeeshdevarajan8589
    @rejeeshdevarajan8589 2 роки тому

    Namaskaram thirumeni angayude vakukal enikku valareadhikam thiricharivu kitti ente manasu niranju enikku karchil vannu ente ella sangadanjalum aviyayi orupadu dukkanjalundu ennalum njangakkuvendi prarthikkanam thirumeni deyavay rekshikkane Rejeesh pooradam Rajesh aswathy Radha utherittathy Devarajan thiruvathira Jisha viskham Dekshina makam siju ayilyam aadharam bangilanu athu edukkanum prarthikkane thirumeni

  • @krishnanambily5
    @krishnanambily5 2 роки тому +3

    നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ

  • @ambilymeera551
    @ambilymeera551 2 роки тому +18

    100 percent correct thirumeni. I was just listening everyday for the last 2 years. Bhagvan blessed me with a new home this year, after 26 years of living in rental houses.

    • @remirenjith7021
      @remirenjith7021 2 роки тому +1

      🙏🏻🙏🏻🙏🏻

    • @seethakp4833
      @seethakp4833 2 роки тому +1

      Thirumeniyude vaku ponnakatte. 🙏🙏🙏

    • @gopakumart.r.7170
      @gopakumart.r.7170 2 роки тому

      26 വർഷം എടുത്തു താങ്കൾക്ക് വീട് വയ്ക്കുവാൻ ഒരു അടിത്തറ ,സംമ്പത് തുടങ്ങിയവ കിട്ടുവാൻ.എന്തേ ഇത്രയും വർഷം എടുത്തു.എന്തുകൊണ്ട് ഭഗവാൻ നേരത്തെ തന്നില്ല.നിങ്ങൾക്ക് രൂപ ഉണ്ടാക്കാൻ പറ്റിയില്ല അതാണ് കാര്യം.വിശ്വാസികൾ തന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന നേട്ടങ്ങൾ എല്ലാം ദൈവത്തിന്റെ പേരിൽ കുറിക്കും.കോട്ടങ്ങൾ ആരുടെ പേരിൽ കുറിക്കും.ഇതിന്റെയൊന്നും പുറകെ പോകാതെ സ്വന്തം ആദ്ധ്വാനത്തിലും പ്രവർത്തിയിലും വിശ്വസിക്കുക.മനസ്സിന് തന്റേടം കിടട്ടും.ആദ്യം നമ്മുടെ നേട്ടം എങ്ങനെയുണ്ടായി എന്നു വിശകലനം ചെയ്യുക.അപ്പോൾ മനസ്സിലാകും കാര്യങ്ങൾനല്ല വെളിച്ചവും ചൂടും ഒക്കെ കിട്ടാവുന്ന രീതിയിൽ വെള്ളത്തിന്റെ ഒഴുക്ക് നോക്കി വീടും കിണറും കക്കൂസും നിർമിക്കുക.ഒരു വാസ്തുവിന്റെയും ആവശ്യമില്ല

  • @rajendrababu5139
    @rajendrababu5139 Рік тому

    Rajendra Babu 🙏 pooram 🙏 13 11 1960🙏🙏🙏

  • @Green-6937
    @Green-6937 2 роки тому

    Thanks thirumeni🙏
    Oru neram Athra pravasyam chollanam?

  • @ushanair1904
    @ushanair1904 2 роки тому +2

    ഞാൻ കനകധാരാ സ്തോത്രം ജപിക്കാറുണ്ട് നാമം ജപിക്കും.

  • @Skumar-vf7ky
    @Skumar-vf7ky Рік тому

    തിരുമേനിക്ക് എന്നും നന്മയുണ്ടാകട്ടേ 🙏🌹🌹🌹

  • @manjulasunil5845
    @manjulasunil5845 2 роки тому +2

    ഇത്രയും നേര്കാഴ്ച്ച യിലൂടെ നാമജപ്പത്തിന്റെ പ്രസക്തി ജനങ്ങളിലേക്ക് പകർന്നു തന്ന അങ്ങേക്ക് എന്റെ പ്രണാമം പലവിധ ചിന്തകളാൽ വിഷമിച്ചു നടക്കുന്നവർക്കിതു ഫലം ചെയ്യട്ടെ 🙏🙏🙏

  • @jayalekshmiamma308
    @jayalekshmiamma308 Рік тому

    Sathyam nandi thirumeny🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @butterflybutterfly4825
    @butterflybutterfly4825 2 роки тому

    വളരെ നന്ദി തിരുമേനി

  • @aswathys113
    @aswathys113 Рік тому

    Namaskaaram Thirumeni... Kankadhaara sthothram ennum vilakku koluthi naamajapam nadathunnathinoppam jepikkaamo.... Atho friday maathrame jepikkaan paadullo

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 місяці тому

    ❤thirumeni enick panm undan prathikanm ❤❤plese helpprayer thirumeni ❤