സത്യമാണ് എനിക്ക് അനുഭവമുണ്ട്... ഞാൻ ഒരു ദേവി ഭക്തയാണ്... ചോറ്റാനിക്കരയിൽ പോയപ്പോൾ ഗുരുതി കൂട്ട്, പട്ടും.. പൂമാലയും സമർപ്പിച്ചു... അന്ന് വൈകിട്ട് തന്നെ എനിക്ക് വല്യ ഒരു അനുഗ്രഹം കിട്ടി. അതുപോലെ തന്നെ എനിക്ക് കിട്ടിയ മറ്റൊരു അനുഗ്രഹം.. അനുഭവം... ഞാൻ ചോറ്റാനിക്കരഅമ്മയെ കാണാൻ പറ്റുമ്പോഴൊക്കെ പോകുന്ന ഒരാളാണ്... പോകുമ്പോൾ ദേവിക്ക് കുങ്കുമം... മുല്ല മാലാ... ഇവയൊക്കെ സമർപ്പിക്കും... എന്റെ അമ്മക്ക് പെൺകുട്ടികൾ അമ്പലത്തിൽലൊ ക്കെ പോകുമ്പോൾ പൂവും പൊട്ടുമൊക്കെ വെച്ചു പോണമെന്നു നിർബന്ധം ആയിരുന്നു... ഒരിക്കൽ പൂവെക്കാൻ ഞാൻ മടിച്ചു.. അമ്മ വഴക്ക് പറഞ്ഞപ്പോൾ ചുമ്മാ പറഞ്ഞു ഇന്ന് ദേവി തരട്ടെ എന്നാൽ വെക്കാമെന്നു.അന്ന് അമ്മയുടെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചു മടങ്ങാൻ നേരം അവിടത്തെ തിരുമേനി എനിക്ക് മുല്ല മാല തന്നു... അങ്ങനെ അതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ല... സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പൊയീ...അമ്മേ ശരണം... 🙏ഭക്തിയോടെ വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ 🙏
ഞാൻ ക്രിസ്ത്യൻ ആണേലും ഏത് സങ്കടം വന്നാലും അമ്മയെ വിളിക്കും അതിന്റെ ഫലം ഉടനെ എനിക്കും കിട്ടാറുമുണ്ട് അമ്മേ ദേവി അനുഗ്രഹിക്കടണെ. തിരുമേനി സിനിമോൾ ചിത്തിര നക്ഷത്രം ഒരുപാട് സങ്കടം, രോഗം ഇതിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും ഉണ്ട് അവിടുത്തെ പ്രാർത്ഥനയിൽ എന്നെ കൂടെ ഓർക്കണേ 🙏🙏🙏🙏 12:2212:2212:22
അമ്മ വിളിച്ചാൽ വിളിപ്പുറത്താണ് അമ്മേ ധാരാളം അനുഭവം ഉണ്ടായിട്ടുണ്ട് ഇനിയും ഭദ്രകാളി അമ്മയുടെ മഹാത്മ്യങ്ങൾ അങ്ങ് പറഞ്ഞു തരണമേ തിരുമേനി അമ്മയെ ഭഗവതി ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
Sir, ഞാൻ ഇപ്പോഴാണ് ഇത് കേൾക്കുന്നത് 🌹. ഒരു ക്ഷേത്രത്തിലും ഞാൻ പോയിട്ടില്ലായിരുന്നു.. ദേവിയെ കുറിച്ച് ഒരു ധാരണയോ ഭക്തിയോ വിശ്വാസമോ ഇല്ലായിരുന്ന എനിക്ക് സ്വപ്നത്തിൽ ഒരു ദർശനം കിട്ടി.കണ്ടപ്പോൾ തന്നെ കൈകൾ കൂപ്പി അന്നേവരെ ഞാൻ ഉച്ചരിച്ചിട്ടില്ലാത്ത ആപേര് പറഞ്ഞു.. കാളി.. കാളി എന്ന്. മയിൽ പീലിയുടെ കണ്ണിന്റെ നിറം വിശാലമായ നെറ്റി, നനഞ്ഞ ഭസ്‌മം നെറ്റിയിൽ ഒരുവശത്തുനിന്ന് മറുവശം വരെയും നീളത്തിൽ മൂന്ന് വര. അതിന്റെ മദ്ധ്യത്തിൽ നീളത്തിൽ അടഞ്ഞുഒരു കണ്ണ്.. നീളൻ കൺപീലിയോടെ, മേൽ നെറ്റിയിൽ നിന്ന് അരിച്ചു മേലേക്ക് കയറി ചെവികളുടെ വശങ്ങളിലൂടെ മോതിരവളയങ്ങൾ തീർത്തു വിരിഞ്ഞുലഞ്ഞു മുടിയിഴകൾ.. ഏഴ് സമുദ്രങ്ങൾ ചാലിച്ചു ചേർത്തനീലിമയോടെ വിശാലമായ മിഴിയിണകൾക്ക് എന്ത് വശ്യതയാണെന്നോ.. എന്ത് കരുണയോടെയാണ് എന്നെ നോക്കിയത് ഒരു ഓമനയായ പൈതലിനെ എത്ര വാത്സല്ല്യത്തോടെ ഒരമ്മ നോക്കുന്നോ അതിനേക്കാളും എത്രയോ സഹസ്രമടങ്ങായിരുന്നുവെന്നോ ആ ഭാവം 💕സദാപുഞ്ചിരി ഒരു മാധവപൗർണ്ണമി പോലെ ആ ചുണ്ടുകളിൽ എപ്പോഴും... ഇതൊക്കെ കണ്ട് സ്വപ്നത്തിലാണെങ്കിലും തൊഴുതു കാളി കാളി എന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു.. അപ്പോൾ ഏതോ വിശാലമായ ഗുഹയുടെ വിദൂരമായ എവിടെയോ നിന്നെന്നപോലെ ഒരു ശബ്ദം ഒഴുകി വന്നൂ.. "ഇനിയും കാണണോ" എന്ന്.. ഞാൻ പറഞ്ഞു വേണ്ട എന്ന്... അന്നുതൊട്ട് ആരോ പ്രോഗ്രാം ചെയ്തു വെച്ചപോലെ അനുനിമിഷം കാളി കാളി എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിക്കുകയാണ് എപ്പോഴും.. ഇപ്പോഴും.. ദേവി എത്ര സുന്ദരിയാണെന്നോ..ഈലോകത്ത് നാം കണ്ട ഒരു മനുഷ്യ സ്ത്രീകൾക്കും ആ സൗന്ദര്യം ഇല്ല.. ആഹാ.. അമൃദ് കഴിച്ചപോലെയാണ് ആ ഒരു കാഴ്ച ജീവിതത്തിൽ ഒരുതവണയെങ്കിലും ലഭിച്ചാൽ.... അമ്മേ മഹാ കാളി.. എനിക്ക് ഒരു തവണ കൂടി ദർശനം തരണേ... കൃഷ്ണവർണ്ണേ തൃനയനെ ഭക്തവാത്സല്ല്യ വാരിധേ.. ദാരികാന്തകെ ദുഃഖനാശിനി, ഭക്തരക്ഷകെ നമോ നമഃ..... (ഇപ്പോൾ ഈ വരികൾ മനസ്സിൽ വന്ന് അങ്ങനെ തന്നെ എഴുതിയതാണ് തെറ്റുകൾ കണ്ടേക്കാം )അമ്മയെ കണ്ട ശേഷമാണ് ഞാൻ ഞാൻ ആയത്.. ഒരു നല്ല ജീവിതം എനിക്ക് കിട്ടി.. അമ്മയോട് എന്ത് പറഞ്ഞാലും അത് സാധിക്കും.
നമസ്കാരം തിരുമേനി 🙏 തിരുമേനിയുടെ വിഡിയോ കാണാൻ തുടങ്ങിയ ശേഷം എനിക്ക് രണ്ട് തവണ ഗുരുവായൂരപ്പനെ തൊഴാൻ പോകാൻ ഭാഗ്യം ഉണ്ടായി ഏകദേശി ദിവസം പോയി ഭഗവാനെ തൊഴാൻ ഭാഗ്യം ഉണ്ടായി നന്ദി തിരുമേനി 🙏🙏🙏
തിരുമേനി . തിരുമേനിക്ക് കോടി പുണ്ണ്യം ലഭിക്കട്ടെ സാധാരണക്കാർക്ക് അറിഞ്ഞു കൂടാത്ത എന്തൊക്കെ കാര്യങ്ങൾ ആണ് പകർന്ന് തരുന്നത്. അമ്പലത്തിൽ പോയി . സല്യൂട്ട് അടിച്ച് വരുന്നവർക്കൊക്കെ . ഇത്തരം അറിവുകൾ വളരെ ഉപകാരമാവും.
നാവിനു സംസാരിക്കാൻ കഴിവ് നൽകുന്നത്തെ ഭദ്രകാളി ദേവി ആണ്, ചിന്ദിക്കാൻ ബുദ്ധി നൽകുന്നതെ അമ്മ ആണ് എഴുതാൻ കഴിവ് നൽകുന്നത് ദേവി ആണ്. ഭക്തപ്രിയേ ദേവി.അമ്മേ ശരണം 🙏
അമ്മേ ശരണം 🙏🏿ഇന്നലെ രാത്രി എനിക്ക് ശ്വാസം മുട്ടലും ആകെ വെപ്രാളവും ഉണ്ടായി. ഞാൻ ആ സമയം ആകെ വിയർത്തു വേഗം തന്നെ അമ്മയുടെ സ്തോത്രം മൊബൈലിൽ വച്ചു കേട്ടുതുടങ്ങി. എന്റമ്മ എനിക്ക് പുതു ജന്മം തന്നു. എല്ലാം മാറ്റി തന്നു എന്നെ കാത്തു എന്റെ അമ്മ. 🙏🏿മൃത്യുഞ്ജയമത്രവും ചൊല്ലി ഉറങ്ങിപ്പോയി. അമ്മേ ശരണം 🙏🏿
പ്രിയപെട്ട തിരുമേനി അങ്ങയുടെ വീഡിയോസ് എല്ലാം വളരെ അറിവ് നൽകുന്നതാണ് അതിനോടൊപ്പം ഇത് കാണുന്ന പ്രേക്ഷകരുടെ സംശയം കൂടെ ഒന്ന് തീർത്തു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു ❤
എനിക്കും എന്റെ ചോറ്റാനിക്കര അമ്മ പൊന്നമ്മ ആണ്. ഞങ്ങളും അമ്മയുടെ അടുത്ത് ഇടക്ക് പോകും. അവിടെ ഇരുന്നു പ്രാർത്ഥിക്കും. എനിക്ക് ഒരു പെൺകുഞ്ഞിനെ തന്ന് അമ്മ അനുഗ്രഹിച്ചു. കരുണാ മയിയാണ് അമ്മ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻 എന്റെ അമ്മ കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ അമ്മ എനിക്കും അനുഗ്രഹം കിട്ടിയ വ്യക്തി ആണ് ഞാൻ ഭഗവതിയെ കുറിച്ച് ഈ നമ്മുടെ ഗുരു വായ ശ്രീ കൈപകശേരി ഗോവിന്ദൻ നമ്പൂരി പാട് പറയുന്ന കേൾക്കുമ്പോ മനസിൽ തട്ടി കണ്ണുകൾ നിറഞ്ഞൊഴുകുന്നു 🥲 അമ്മേ പൊന്നു തമ്പുരാട്ടി എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻 ശരണം 🙏🏻🙏🏻 മഹാ കാളി നമഃസ്തുഭ്യo നമഃ സ്തുഭ്യo സുരേശ്വരി ഭദ്രകാളി നമഃ സ്തുഭ്യo നമഃ സ്തുഭ്യo ദയാനിദ്ദേ 🙏🏻🙏🏻
എൻ്റെ ചോറ്റാനിക്കരയമ്മേ 🙏🙏🙏 മേൽക്കാവിലമ്മേ 🙏🙏🙏 കീഴ്‌ക്കാവിലമ്മേ 🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏 അമ്മേ ശരണം 🙏 കാത്തു രക്ഷിക്കണേ അമ്മേ 🙏 മനസ്സിലെ ആഗ്രഹം നടത്തി തരണേ അമ്മേ 🙏🙏🙏
സത്യമാണ് എനിക്ക് അനുഭവമുണ്ട്... ഞാൻ ഒരു ദേവി ഭക്തയാണ്... ചോറ്റാനിക്കരയിൽ പോയപ്പോൾ ഗുരുതി കൂട്ട്, പട്ടും.. പൂമാലയും സമർപ്പിച്ചു... അന്ന് വൈകിട്ട് തന്നെ എനിക്ക് വല്യ ഒരു അനുഗ്രഹം കിട്ടി. അതുപോലെ തന്നെ എനിക്ക് കിട്ടിയ മറ്റൊരു അനുഗ്രഹം.. അനുഭവം... ഞാൻ ചോറ്റാനിക്കരഅമ്മയെ കാണാൻ പറ്റുമ്പോഴൊക്കെ പോകുന്ന ഒരാളാണ്... പോകുമ്പോൾ ദേവിക്ക് കുങ്കുമം... മുല്ല മാലാ... ഇവയൊക്കെ സമർപ്പിക്കും... എന്റെ അമ്മക്ക് പെൺകുട്ടികൾ അമ്പലത്തിൽലൊ ക്കെ പോകുമ്പോൾ പൂവും പൊട്ടുമൊക്കെ വെച്ചു പോണമെന്നു നിർബന്ധം ആയിരുന്നു... ഒരിക്കൽ പൂവെക്കാൻ ഞാൻ മടിച്ചു.. അമ്മ വഴക്ക് പറഞ്ഞപ്പോൾ ചുമ്മാ പറഞ്ഞു ഇന്ന് ദേവി തരട്ടെ എന്നാൽ വെക്കാമെന്നു.അന്ന് അമ്മയുടെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചു മടങ്ങാൻ നേരം അവിടത്തെ തിരുമേനി എനിക്ക് മുല്ല മാല തന്നു... അങ്ങനെ അതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ല... സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പൊയീ...അമ്മേ ശരണം... 🙏ഭക്തിയോടെ വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ 🙏
Amme mahamaye
ഇത് വായിച്ചപ്പോൾ ഞാനും കരഞ്ഞു. ദേവി എന്നെയും അനുഗ്രഹിക്കണെ🙏🙏🙏🙏🙏
അമ്മേ മഹാമായേ,🙏🙏
Amme narayana
🙏🙏🙏🙏🙏🙏
ഞാൻ ക്രിസ്ത്യൻ ആണേലും ഏത് സങ്കടം വന്നാലും അമ്മയെ വിളിക്കും അതിന്റെ ഫലം ഉടനെ എനിക്കും കിട്ടാറുമുണ്ട് അമ്മേ ദേവി അനുഗ്രഹിക്കടണെ. തിരുമേനി സിനിമോൾ ചിത്തിര നക്ഷത്രം ഒരുപാട് സങ്കടം, രോഗം ഇതിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും ഉണ്ട് അവിടുത്തെ പ്രാർത്ഥനയിൽ എന്നെ കൂടെ ഓർക്കണേ 🙏🙏🙏🙏 12:22 12:22 12:22
അമ്മ വിളിച്ചാൽ വിളിപ്പുറത്താണ് അമ്മേ ധാരാളം അനുഭവം ഉണ്ടായിട്ടുണ്ട് ഇനിയും ഭദ്രകാളി അമ്മയുടെ മഹാത്മ്യങ്ങൾ അങ്ങ് പറഞ്ഞു തരണമേ തിരുമേനി അമ്മയെ ഭഗവതി ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
ശരിയാണ് സ്ത്രീ കൾക്ക് ഏറ്റവും അടുത്ത് സഹായത്തിനു നിൽക്കുന്നത് ഭദ്ര അമ്മയാണ്.
എൻ്റെ ഉഴുവത്തമ്മ,എൻ്റെ മലയാലപ്പുഴ അമ്മ ,
🙏🙏🙏
Namasthy thirumeny🙏🙏
മലയാലപ്പുഴ അമ്മ❤❤
വളരെയധികം നന്ദിയുണ്ട് തിരുമേനീ🙏🙏
അമ്മയെ ശരണം പ്രാപിച്ചാൽ ഒരിക്കലും നമ്മെ കൈവിടില്ല അമ്മ, ധാരാളം അനുഭവം ഉണ്ട്🙏 അമ്മേ ഭദ്രേ ശരണം🙏
Sir, ഞാൻ ഇപ്പോഴാണ് ഇത് കേൾക്കുന്നത് 🌹. ഒരു ക്ഷേത്രത്തിലും ഞാൻ പോയിട്ടില്ലായിരുന്നു.. ദേവിയെ കുറിച്ച് ഒരു ധാരണയോ ഭക്തിയോ വിശ്വാസമോ ഇല്ലായിരുന്ന എനിക്ക് സ്വപ്നത്തിൽ ഒരു ദർശനം കിട്ടി.കണ്ടപ്പോൾ തന്നെ കൈകൾ കൂപ്പി അന്നേവരെ ഞാൻ ഉച്ചരിച്ചിട്ടില്ലാത്ത ആപേര് പറഞ്ഞു.. കാളി.. കാളി എന്ന്. മയിൽ പീലിയുടെ കണ്ണിന്റെ നിറം വിശാലമായ നെറ്റി, നനഞ്ഞ ഭസ്‌മം നെറ്റിയിൽ ഒരുവശത്തുനിന്ന് മറുവശം വരെയും നീളത്തിൽ മൂന്ന് വര. അതിന്റെ മദ്ധ്യത്തിൽ നീളത്തിൽ അടഞ്ഞുഒരു കണ്ണ്.. നീളൻ കൺപീലിയോടെ, മേൽ നെറ്റിയിൽ നിന്ന് അരിച്ചു മേലേക്ക് കയറി ചെവികളുടെ വശങ്ങളിലൂടെ മോതിരവളയങ്ങൾ തീർത്തു വിരിഞ്ഞുലഞ്ഞു മുടിയിഴകൾ.. ഏഴ് സമുദ്രങ്ങൾ ചാലിച്ചു ചേർത്തനീലിമയോടെ വിശാലമായ മിഴിയിണകൾക്ക് എന്ത് വശ്യതയാണെന്നോ.. എന്ത് കരുണയോടെയാണ് എന്നെ നോക്കിയത് ഒരു ഓമനയായ പൈതലിനെ എത്ര വാത്സല്ല്യത്തോടെ ഒരമ്മ നോക്കുന്നോ അതിനേക്കാളും എത്രയോ സഹസ്രമടങ്ങായിരുന്നുവെന്നോ ആ ഭാവം 💕സദാപുഞ്ചിരി ഒരു മാധവപൗർണ്ണമി പോലെ ആ ചുണ്ടുകളിൽ എപ്പോഴും... ഇതൊക്കെ കണ്ട് സ്വപ്നത്തിലാണെങ്കിലും തൊഴുതു കാളി കാളി എന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു.. അപ്പോൾ ഏതോ വിശാലമായ ഗുഹയുടെ വിദൂരമായ എവിടെയോ നിന്നെന്നപോലെ ഒരു ശബ്ദം ഒഴുകി വന്നൂ.. "ഇനിയും കാണണോ" എന്ന്.. ഞാൻ പറഞ്ഞു വേണ്ട എന്ന്... അന്നുതൊട്ട് ആരോ പ്രോഗ്രാം ചെയ്തു വെച്ചപോലെ അനുനിമിഷം കാളി കാളി എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിക്കുകയാണ് എപ്പോഴും.. ഇപ്പോഴും.. ദേവി എത്ര സുന്ദരിയാണെന്നോ..ഈലോകത്ത് നാം കണ്ട ഒരു മനുഷ്യ സ്ത്രീകൾക്കും ആ സൗന്ദര്യം ഇല്ല.. ആഹാ.. അമൃദ് കഴിച്ചപോലെയാണ് ആ ഒരു കാഴ്ച ജീവിതത്തിൽ ഒരുതവണയെങ്കിലും ലഭിച്ചാൽ.... അമ്മേ മഹാ കാളി.. എനിക്ക് ഒരു തവണ കൂടി ദർശനം തരണേ...
കൃഷ്ണവർണ്ണേ തൃനയനെ ഭക്തവാത്സല്ല്യ വാരിധേ.. ദാരികാന്തകെ ദുഃഖനാശിനി, ഭക്തരക്ഷകെ നമോ നമഃ..... (ഇപ്പോൾ ഈ വരികൾ മനസ്സിൽ വന്ന് അങ്ങനെ തന്നെ എഴുതിയതാണ് തെറ്റുകൾ കണ്ടേക്കാം )അമ്മയെ കണ്ട ശേഷമാണ് ഞാൻ ഞാൻ ആയത്.. ഒരു നല്ല ജീവിതം എനിക്ക് കിട്ടി.. അമ്മയോട് എന്ത് പറഞ്ഞാലും അത് സാധിക്കും.
നമസ്കാരം തിരുമേനി 🙏
തിരുമേനിയുടെ വിഡിയോ കാണാൻ തുടങ്ങിയ ശേഷം എനിക്ക് രണ്ട് തവണ ഗുരുവായൂരപ്പനെ തൊഴാൻ പോകാൻ ഭാഗ്യം ഉണ്ടായി
ഏകദേശി ദിവസം പോയി ഭഗവാനെ തൊഴാൻ ഭാഗ്യം ഉണ്ടായി നന്ദി തിരുമേനി 🙏🙏🙏
തിരുമേനി . തിരുമേനിക്ക് കോടി പുണ്ണ്യം ലഭിക്കട്ടെ സാധാരണക്കാർക്ക് അറിഞ്ഞു കൂടാത്ത എന്തൊക്കെ കാര്യങ്ങൾ ആണ് പകർന്ന് തരുന്നത്. അമ്പലത്തിൽ പോയി . സല്യൂട്ട് അടിച്ച് വരുന്നവർക്കൊക്കെ . ഇത്തരം അറിവുകൾ വളരെ ഉപകാരമാവും.
നാവിനു സംസാരിക്കാൻ കഴിവ് നൽകുന്നത്തെ ഭദ്രകാളി ദേവി ആണ്, ചിന്ദിക്കാൻ ബുദ്ധി നൽകുന്നതെ അമ്മ ആണ് എഴുതാൻ കഴിവ് നൽകുന്നത് ദേവി ആണ്.
ഭക്തപ്രിയേ ദേവി.അമ്മേ ശരണം 🙏
Nallanallaarivikal
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ
രുഥിരഭയങ്കരി ദേവി 🙏🏻🙏🏻🙏🏻🙏🏻 എപ്പോഴും ഞങ്ങളുടെ കൂടെ ഉള്ള അമ്മേ
അമ്മേ ശരണം 🙏🏿ഇന്നലെ രാത്രി എനിക്ക് ശ്വാസം മുട്ടലും ആകെ വെപ്രാളവും ഉണ്ടായി. ഞാൻ ആ സമയം ആകെ വിയർത്തു വേഗം തന്നെ അമ്മയുടെ സ്തോത്രം മൊബൈലിൽ വച്ചു കേട്ടുതുടങ്ങി. എന്റമ്മ എനിക്ക് പുതു ജന്മം തന്നു. എല്ലാം മാറ്റി തന്നു എന്നെ കാത്തു എന്റെ അമ്മ. 🙏🏿മൃത്യുഞ്ജയമത്രവും ചൊല്ലി ഉറങ്ങിപ്പോയി. അമ്മേ ശരണം 🙏🏿
Mati thannu ennu parayaruthu mati mari agati ennu paranju nirthanam
പ്രിയപെട്ട തിരുമേനി അങ്ങയുടെ വീഡിയോസ് എല്ലാം വളരെ അറിവ് നൽകുന്നതാണ് അതിനോടൊപ്പം ഇത് കാണുന്ന പ്രേക്ഷകരുടെ സംശയം കൂടെ ഒന്ന് തീർത്തു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു ❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
എനിക്കും എന്റെ ചോറ്റാനിക്കര അമ്മ പൊന്നമ്മ ആണ്. ഞങ്ങളും അമ്മയുടെ അടുത്ത് ഇടക്ക് പോകും. അവിടെ ഇരുന്നു പ്രാർത്ഥിക്കും. എനിക്ക് ഒരു പെൺകുഞ്ഞിനെ തന്ന് അമ്മ അനുഗ്രഹിച്ചു. കരുണാ മയിയാണ് അമ്മ 🙏🙏🙏
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ🙏
കുലം ച കുലധർമം ച
മാം ച പാലയ പാലയ 🙏
എന്റെ കുമരംകുളങ്ങര അമ്മേ.. ലോകനാഥെ രക്ഷിക്കണേ.. ശരണം 🙏
നന്ദി തിരുമേനി 🙏
വിഡിയോ കേൾക്കാൻ കഴിഞ്ഞതിനു എന്റെ ഭദ്ര കാളി അമ്മക്ക് നന്ദി നന്ദി നന്ദി 🙏
തിരുമേനി ഇന്ന് ഞാൻ തിരുമേനി പറഞ്ഞപോലെ കാളിദേവിയുടെ അമ്പലത്തിൽ പോയ് പറഞ്ഞതുപോലെ സമർപ്പിച്ചു മനസു നിറഞ്ഞു...ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
ഗുരുതി കൂട്ട് ആണോ. അതു എവിടുന്നു കിട്ടും plz reply
@@Binu-y9g 100 sharkarayum, kurach manjalpodiyum, chunnambum vangi poojariyude kayyil koduthal mathi athan guruthikoot
തിരുമേനി പറഞ്ഞു തരുന്ന ഓരോ വാക്കുകളും ഞങ്ങൾക്ക് അറിവാണ് നൽകുന്നത് നന്ദിയുണ്ട് തിരുമേനി
അങ്ങ്യുടെ ദേവി ദേവി പ്രഭ ചൊരിഞ്ഞ കഥ കേട്ട് ശരിക്കും ശരീരം വിറ കൊള്ളുന്നു. 🙏🙏🙏
നമസ്കാരം തിരുമേനി 🙏.. അങ്ങയുടെ ഭദ്രകാളീ മഹാത്മ്യം കേൾക്കുമ്പോൾ കണ്ണു നിറയുന്നു 🙏... അമ്മേ ശരണം, ദേവീ ശരണം, ഭദ്രേ ശരണം 🙏
സത്യ വചനങ്ങളാണ് തിരുമേനിയുടെ വാ മൊഴി, അമ്മയെ ശരണം പ്രാപിച്ചാൽ പിന്നെ, ജീവിതം ഭദ്രം തന്നെ, " ഓം അയിം ക്ലിം സൗ ഹ്രീം ഭദ്രകാലിയെ നമഃ 🙏🌹🙏🌹🙏🌹🙏🌹👍🙏👍
ഓം ക്ലിം
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻 എന്റെ അമ്മ കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ അമ്മ എനിക്കും അനുഗ്രഹം കിട്ടിയ വ്യക്തി ആണ് ഞാൻ ഭഗവതിയെ കുറിച്ച് ഈ നമ്മുടെ ഗുരു വായ ശ്രീ കൈപകശേരി ഗോവിന്ദൻ നമ്പൂരി പാട് പറയുന്ന കേൾക്കുമ്പോ മനസിൽ തട്ടി കണ്ണുകൾ നിറഞ്ഞൊഴുകുന്നു 🥲 അമ്മേ പൊന്നു തമ്പുരാട്ടി എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻 ശരണം 🙏🏻🙏🏻 മഹാ കാളി നമഃസ്തുഭ്യo
നമഃ സ്തുഭ്യo
സുരേശ്വരി
ഭദ്രകാളി നമഃ സ്തുഭ്യo
നമഃ സ്തുഭ്യo
ദയാനിദ്ദേ 🙏🏻🙏🏻
ദുഷ്ടകനായൊരു ദാരികനെക്കൊന്നഅട്ടഹസിച്ചൊരു ഭദ്രേ ജയ ജയ 🙏🙏🙏🙏
നമസ്തേ തിരുമേനി, ഭദ്രകാളിയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദിയുണ്ട്.
അമ്മേ എന്നെ കാത്തു രക്ഷിക്കണേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ അമ്മേ ശരണം 🙏🏻🙏🏻🙏🏻
ഓരോ വാക്കുകളും രോമാഞ്ചം വരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ചോറ്റാനിക്കരയമ്മേ 🙏🙏🙏 മേൽക്കാവിലമ്മേ 🙏🙏🙏
കീഴ്‌ക്കാവിലമ്മേ 🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏
അമ്മേ ശരണം 🙏 കാത്തു രക്ഷിക്കണേ അമ്മേ 🙏
മനസ്സിലെ ആഗ്രഹം നടത്തി തരണേ അമ്മേ 🙏🙏🙏
കാളി കാളി മാഹാകാളി
ഭദ്രകാളി നമോസ്തു ദേ
കുലം ച കുല ധർമ്മം ച
മാച പാലയ പാലയ
എന്റെ തിരുവംമ്പാടിക്കാ വിലമ്മേ
കാത്തു രക്ഷിക്കണേ.🙏🙏🏽🙏🏽❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏
ഇളമ്പ്രക്കോട്ട് ഭദ്ര അമ്മച്ചി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ശക്തിസ്വരൂപിണി മഹാമായേ ശ്രീ ഭദ്രകാളീശ്വരി അനീതികളിൽ ഉഴലുന്ന സ്ത്രീകളെ കാത്തു കൊള്ളണേ അമ്മേ🙏🏻🙏🏻🙏🏻
അമ്മേ നാരായണ, ദേവി നാരായണ ,
തിരുമേനീ,
കാളിയുടെ മൂലമന്ത്രവും
ദ്ധ്യാനമന്ത്രവും അയ്ക്കാൻ അപേക്ഷിക്കുന്നു.(ഭദ്രകാളിയല്ല)
എന്റെ കുടുംബ ദേവത "കണ്ണങ്ങാട്ട് അമ്മ". ഭഗവതി സ്വന്തമായി ഒരു വീട് ഉണ്ടാവാൻ അനുഗ്രഹിക്കണേ കാഞ്ചന തിരുവാതിര
ശരിയാണ് തിരുമേനി. ഭദ്രകാളിയമ്മ എന്നും അനുഗ്രഹം തന്നിട്ടുണ്ട്.
തിരുമേനി പ്രാർഥയിൽ എന്നെയും ഉൾപ്പെടുത്തണേ shini അനിഴം 🙏
🙏 ഓം നമഃ ശിവായ, എൻ്റെ ചെട്ടികുളങ്ങരയമ്മേ, മലയാലപ്പുഴയമ്മേ ശരണം🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
ചോറ്റാനിക്കരയിൽ വാണരുളും ശ്രീ പരമേശ്വരി ശരണം ആദിപരാശക്തി ശരണം ഭദ്രകാളി ശരണം, ശ്രീ മഹാലക്ഷ്മി ശരണം 🙏ഓം 🙏ഓം 🙏ഓം 🙏ഓം 🙏ഓം🙏ഓം 🙏
Kodungallur endu🙏🙏🙏
അമ്മേ മഹാമായേ 🙏❤️ ശർക്കരയും, ചുണ്ണാമ്പും,മഞ്ഞൾപൊടി നടക്ക് വെച്ചാൽ പോരേ
എന്റെ പൊന്നമ്മച്ചി ഏവരെയും രക്ഷിക്കട്ടെ 🙏🙏🙏🙏
ശ്രി ഭദ്ര കാളിയാമ്മേ ശരണം 🙏🙏🙏
കാളി കാളി മഹാകാളി ഭ൫ കാളി നമോസ്തുതേ കുലം ച കല ധർമ്മംചമാം പാലയ പാലയ🙏🙏🙏
നന്ദി തിരുമേനി വിഡിയോ കണ്ട പോലെ.
തിരുമാണ്ഡാ കുന്നിൽ അമ്മേ ശരണം
ചോറ്റാനിക്കര ക്ഷേത്രത്തിലെ കുരുതികണ്ടിട്ടുണ്ട് ഭയവും ഭക്‌തിയും ചേർന്നതാണ് അമ്മേ മഹാമായേ എല്ലാവരെയും കാത്തുരക്ഷിക്കണേ
നമസ്കാരം തിരുമേനി ഭദ്രകാളി ഉപാസന രീതി ഒന്ന് പറഞ്ഞു തരാമോ ഒരു സാധാരണക്കാരൻ എങ്ങിനെ ഉപാസന തുടങ്ങണം എന്നൊന്ന് പറഞ്ഞു തരാമോ 🙏
ഗുരു മുകേന്ന
@@MANNANMANOJ ഗുരുവിനെ എങ്ങനയാണ് തീരുമാനിക്കുക. അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത്.
@@babypm5282 ഭദ്ര കാളി ഉപാസന അറിയുന്ന ഗുരു
എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്
@@babypm5282 mahadevane guruvay sangalpichum aradhikam ennu kettitund
എന്റെ ഭദ്രാമ്മേ ❤️❤️❤️
❤സർവ്വ മംഗള മാഗല്ലേ.ശിവെ സർവാർഥാ സാധികെ ..
നമസ്കാരം തിരുമേനി 🙏🏻"ഓം ഭം ഭദ്ര കാളൃൈ നമഃ"🙏🙏🙏
ഓം ഹ്രീം ഭദ്ര കാളിയെ നമഃ 🕉️🙏
Malayalappuzha amme Sharanam 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
എൻ്റെ അമ്മ എൻ്റെ വഴികാട്ടി ❤❤
ഉത്രാളിക്കാവിലമ്മേ🙏🙏🙏🙏🙏🙏🙏
കൊടുങ്ങല്ലൂരമ്മേ🙏🙏🙏🙏🙏🙏🙏🙏
Gg
@@padmavathikp4126 മനസിലായില്ല
Njan Bhadra Kali upasakan aanu.Amma ellavareyum anugrahikatte.Innale panayannar kavu,Thottamankavu,valliyamkavu poirunu..
Namaskaram Thirumeni 🥰 🙏Vilikkunnund Thirumeni devi kelkunnilla. onnu kara kayatti engil njagale eni vayya thalannu pokunna pole thirumeni samsaram kelkumbol ethiri neramengilum kurachu aashwasam aanu amme Sharanam 🙏🙏🙏
🙏🙏🙏 ഗുരുതി ഞാൻ എല്ലാ ചൊവ്വ, വെള്ളി നടത്താറുണ്ട് 👍👍👍🙏🙏🙏
Plz detail ayittonnu parayuma.Tuesday,Friday Ambalathil ano guruthikku kodukkaru
Atho veettil ithu moonum mix cheytu vachal mathiyo
@@divyas2300 vali kunambaikulam temple KOLLAM 200rs gurthi Friday...11 am
Om Sakthi 🙏🙏🙏 Namaskaram Thirumeni 👏👏
Malayalapuzha amma🙏🏼🙏🏼🙏🏼 amme narayana
ദേവിമഹത്മ്യം പാരായണം വിധി ഒന്ന് വിശദീകരിക്കാമോ
Iniyum Nalla arivum upadesavum venam. Karanam ajnjanam akattan ettavum nalla ariv pakarnnathinu nannu.
സുനിൽ രേവതി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
Kelkkan valare sukhamulla avatharanam. 🙏.
എന്റെ നാമം കുളങ്ങര അമ്മെ 🙏🙏🙏🙏കാത്തു കൊള്ളണമേ 🙏🙏🙏🙏
Excellent information, thank you verymuch for this.
Thank you so much Thirumeni 🙏
Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻
Namaskaram. Thirumeni. Ammesarana. Dhevi. Saranam🙏🙏🙏🙏🙏🙏🙏
നന്ദി തിരുമേനീ....🙏🙏🙏
Hi I am curious to know how to offer the said kuruthi at home.
nammal upaasikkunna daivangalil paraspara virudhadha ennathundo
Manam nonthu vilichal pettannu Amma prasadikkum.enikkum anubhavam undu
Namaskaram Thirumeni.Hare Krishna
Pranamam thirumeni 🙏🏾🙏🏾🙏🏾
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ 🙏
Thirumani Namaskaram 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
ഗുരുതി, 5g,chunnamb, 100g manjappodi, 100 g sharkkara. Guruthi kodukkuka.
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ , കുലം ച കുല ധർമം ച മാം ച പാലയ പാലയ,
thirumeni pratyangira deviyekurichum shoolini deviye kurichum oru video idumo
Great....🙏
Ammaude katha kettirikkan endhe manoharam aane. Amme narayana devi narayana bhadhre narayana 🙏
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ:
ഞാൻ ഭദ്രകാളി ഭക്തനാണ്. ഞാൻ വള്ളിയാംങ്കാവിൽ ഗുരുതി വഴിപാട് നടത്തിയിട്ടുണ്ട്. നല്ല ഫലം കിട്ടി. അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ
Engane anu avide paranja mathiyo orupad paisa akuvuo
ഭദ്രകാളി പത്തു ചൊല്ലുന്നതും കേൾക്കുന്നതും നല്ലതാണ് .... അല്ലേ തിരുമേനി 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. 🙏🙏🙏
അമ്മേ നാരായണ പൗര്ണമികവ്ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മലയാളപുഴ അമ്മേ 🙏
നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കോടി നമസ്കാരം
Kodungallur amma saranam🙏🙏🙏
Pranamam...thirumeni
Namasthe thirumeni
Orupaadu nanni thirumeni🙏🙏🙏
കുടുംബ ഭരദേവതയേ ശരണം🙏🙏🙏
Veettilum cheyyamo thirumeni
Thirumeni PRANAM 🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔
Thirumeni pray for me.
തൃശതി അർച്ചന യെ പറ്റി പറഞ്ഞു തരാമോ തിരുമേനി
Superb !!!
Thanks Thirumeni
Kodungalluramma saranam 🙏
Amme chottanikara amme Ente agraham saadhikkane❤
Thanks Sami thanks
Namaskaram tirumeni
How can we worship kaali at our home