ഇതു രണ്ടും മതി ബാൽക്കണിയിൽ പോലും കാടു പോലെ പാവൽ വളർത്താൻ | bitter gourd planting in pot | Malayalam

Поділитися
Вставка
  • Опубліковано 29 вер 2024
  • #chillijasmine #bitterguard #tips #tricks

КОМЕНТАРІ • 276

  • @JayalekshmiS-hg2lr
    @JayalekshmiS-hg2lr 7 місяців тому +2

    അഭിനന്ദനങ്ങൾ ചേച്ചി അത്രയും നന്നായി പറഞ്ഞു തന്നു.

  • @ahzaaf5610
    @ahzaaf5610 Рік тому +6

    ഒരു സംശയം ചോദിച്ചോട്ടെ.
    തേങ്ങയിൽ നിന്നും വെളിച്ചെണ്ണ എടുത്തതിനു ശേഷം കിട്ടുന്ന പിണ്ണാക്ക് ( thengaappinnaakk) അതുകൊണ്ട് ചെടികൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ.

    • @ChilliJasmine
      @ChilliJasmine  Рік тому

      വളമായി ഉപയോഗിക്കാം.

  • @thresavjoseph394
    @thresavjoseph394 Рік тому +1

    You are a good teacher. Wish you a good health.

  • @lizammajohn2924
    @lizammajohn2924 Рік тому

    Nallaarivenu nanni

  • @Dhanya94477
    @Dhanya94477 Рік тому +1

    എന്റെ വീട്ടിലെ പേരയിലയിൽ നിറയെ വെള്ളീച്ച ആണ് ... വേപ്പെണ്ണ എമൽഷൻ ഒക്കെ ഉപയോഗിച്ചു.... രക്ഷയില്ല ...എന്ത് മാർഗം ?

    • @ChilliJasmine
      @ChilliJasmine  Рік тому

      ബ്യുവേറിയ സ്പ്രേ ചെയ്യൂ

  • @lylabalakrishnan1543
    @lylabalakrishnan1543 Рік тому +15

    Very good. വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ പരഞ്ഞു. 🙏👍👍

  • @kavithashabu8994
    @kavithashabu8994 Рік тому +3

    ചേച്ചി ഞാൻ ഗ്രോബാഗിൽ നട്ടു പടർന്നു കേറി 4പാവയ്ക്കാ കിട്ടി പിന്നെ ഇലക് മഞ്ഞപ്പ് വന്നു എന്താ ചെയ്യുക

    • @ChilliJasmine
      @ChilliJasmine  Рік тому

      അടുത്തത് നട്ടോളൂ.

  • @jithamanoj556
    @jithamanoj556 Рік тому +9

    പന്തൽ കാണിച്ചു തന്നത് വളരെ ഉപകാരം

  • @aliyasdream5909
    @aliyasdream5909 Рік тому +27

    ടീച്ചർ എന്ന് കേൾക്കാനും ഭാഗ്യം വേണം നല്ല ക്ലാസ്സ്‌ ആണ് ടീച്ചറെ എല്ലാ കുട്ടികളും നന്നായി ശ്രെദ്ധിക്കുന്നുണ്ട്

    • @ChilliJasmine
      @ChilliJasmine  Рік тому +1

      Thank you

    • @shamlathimoor4534
      @shamlathimoor4534 Рік тому +2

      അതെ ഞാനും ഒരു കൂട്ടിയാണ് ഒരു വിഡിയൊ പൊലും ഒഴിവാക്കാറില്ല

    • @aliyasdream5909
      @aliyasdream5909 Рік тому

      @@shamlathimoor4534 🥰🥰

    • @asmaaatha2326
      @asmaaatha2326 Рік тому

      ​@@ChilliJasmine❤❤

  • @anoopravi1957
    @anoopravi1957 Рік тому +2

    നല്ല. ഉപകാരപ്രദമായ വീഡിയോ ആയിരുന്നു mulberries ന്റെ plant എവിടെ എവിടുന്നാണ് വാങ്ങുന്നത് ഒന്ന് പറയാമോ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +5

    എല്ലാവർക്കും വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ തന്നെയായിരുന്നു 🥰🥰🥰🥰 ഞാനും ഈ മാർഗ്ഗമാണ് കൂടുതലും ഉപയോഗിക്കുന്നത്🥰🥰 ചകിരിച്ചോറ് ഞാൻ കുറച്ച് കൂടുതൽ ഇടും എന്നേയുള്ളൂ🥰🥰
    വളരെ ശാന്ത ഭാവത്തിലുള്ള ഈ അവതരണം എനിക്ക് വളരെ വളരെ ഇഷ്ടമാണ്🥰🥰🥰
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

    • @ChilliJasmine
      @ChilliJasmine  Рік тому

      Thanks

    • @vidhyavadhi2282
      @vidhyavadhi2282 Рік тому

      ഹായ് നല്ല വീഡിയോ chechi പാവൽ പന്തൽ സൂപ്പർ 👍🌹

    • @venysreelakshmi1334
      @venysreelakshmi1334 Рік тому +1

      പാവൽ പന്തൽ ഉഗ്രൻ. Thanks

  • @simonjoseph6478
    @simonjoseph6478 Рік тому +1

    5900 Likes 👍👍👍

  • @Saleemsha.AmnLakboy
    @Saleemsha.AmnLakboy Рік тому

    വരയൻ പീച്ചിൽ അതിന്റെ പൂവ് കോഴിയുന്നതിന്റെ പ്രശ്നം എന്ത്

  • @sajithasuresh2788
    @sajithasuresh2788 Рік тому +2

    ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന്

  • @laya7508
    @laya7508 Рік тому +2

    All your videos are just superb! Very nice explanation. It is very useful when you also mention the reason for doing something. Thank you.😊

  • @sumajose1883
    @sumajose1883 Рік тому

    ചേച്ചി എന്റെ മൾബറി പൂക്കുന്നതല്ലാതെ കാ ഉണ്ടാകുന്നില്ല. എന്താ കാരണം ഒന്നു പറഞ്ഞു തരാമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      വെള്ളം കുറഞ്ഞാൽ അങ്ങനെ വരും.

  • @lillyjoyrapheal9273
    @lillyjoyrapheal9273 Рік тому +2

    ചേച്ചി തക്കാളി പൂവിട്ടിട്ട് കൊഴിഞ്ഞുപോണു കായ പിടിക്കുന്നില്ല എന്തുകൊണ്ട്

    • @ChilliJasmine
      @ChilliJasmine  Рік тому

      തക്കാളിയിലെ എവ് മുഴുവനും കായ് ആകാൻ എന്ന് നമ്മുടെ ചാനലിൽ ഞാൻ ഒരു വീഡിയോ ഇട്ടിരുന്നു ഒന്നു കണ്ടു നോക്കൂ

  • @ashaprasad54
    @ashaprasad54 Рік тому +5

    Very well explained.. thankyou 👍

  • @gopikrishnan1210
    @gopikrishnan1210 Рік тому

    മാഡം വിത്തുകൾ ഇപ്പോൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങിനെയാണ് എത്തിക്കുന്നത്, Pl.

  • @thankamanym475
    @thankamanym475 Рік тому

    പാവലിന്റെ ഇലകൾ എന്തോ കട്ട്‌ ചെയ്തു കാണുന്നു. ഒരു വള്ളിയിൽ ഇലയില്ല. ഇലകൾ ചുരുണ്ടിരിക്കുന്നു. അതിൽ പുഴു വരുന്നു. പൂവ് കൊഴിയുന്നു. എന്താ മാർഗം. ഒരു കഥയെ ഉള്ളു. Grow bagil anu. Entha valam kodukkendath.

    • @ChilliJasmine
      @ChilliJasmine  7 місяців тому

      ബ്യു വേറിയ സ്പ്രേ ചെയ്യൂ.

  • @sheelaraghav7603
    @sheelaraghav7603 Рік тому

    എനിക്ക് കൃഷി യെ പറ്റില്ല ഒന്നും അറിയില്ല ടീച്ചർ ന്റെ വീഡിയോ കേട്ടിട്ട് ഞാൻ ഇപ്പോൾ ഒന്ന് രണ്ട് മുളക് ടൊമാറ്റോ.. വഴുതന വെച്ചിട്ടുണ്ട്... നന്നാവുമോ aentho മുളകിന്റെ ഇല കുറുടിച്ചിരിക്കുന്നു.. പിന്നെ ടെൻഷൻ ആവും എന്തായാലും കേട്ടിട്ട് അതുപോലെ ചെയ്യാൻ നോക്കുന്നുണ്ട്

  • @jessyjames9636
    @jessyjames9636 Рік тому +1

    ബീൻസിന്റെ വിത്ത് ഇവിടെ നിന്ന് വാങ്ങിയിട്ട് ഒന്നും പിടിച്ചില്ല... നല്ല വിത്ത് കിട്ടാൻ എന്താ മാർഗം...?

    • @ChilliJasmine
      @ChilliJasmine  Рік тому

      ഞാൻ ഇട്ടിരിക്കുന്ന ബീൻസിന്റെ വീഡിയോ ഒന്നു കണ്ടു നോക്കൂ അതിൽ പറഞ്ഞിട്ടുണ്ട് എനിക്കെവിടെ നിന്നാണ് ബിൻസിന്റെ വിത്ത് കിട്ടിയതെന്ന്.

  • @orupazhjanmam9894
    @orupazhjanmam9894 Рік тому +41

    ഹായ് ചേച്ചി ചേച്ചി ടീച്ചറാണോ കുട്ടികൾ ക്ക് ക്ലാസ് എടുക്കുന്നത് പോലെയാ ചേച്ചിയുടെ അവതരണം എല്ലാവർക്കും നല്ലത് പോലെ മനസ്സിലാകും വിധം ആണ് ചേച്ചി പറയുന്നത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ (, കൃഷി രീതി )

  • @NajmalanandK
    @NajmalanandK 9 місяців тому

    പാവലിന് മൂടിൽ നിന്നും പന്തൽ വരെ ഉള്ള ഇലകൾ മഞ്ഞ കളറായി കരിഞ്ഞു പോയി പക്ഷേ പന്തലിൽ ഉള്ള ഇലകൾ കുറെ ഉണ്ട് അതിലും മഞ്ഞകളർ വരുന്നൂ എന്താണ് ചെയ്യുക

    • @ChilliJasmine
      @ChilliJasmine  9 місяців тому

      വെള്ളം കുറഞ്ഞാലും കൂടിയാലും വളം കുറഞ്ഞാലും കൂടിയാലും ഫംഗസ് രോഗങ്ങൾ വന്നാലും ഒക്കെ ഇങ്ങനെ വരാം. ഏതാണെന്ന് തിരിച്ചറിയുക

  • @veruteonn3288
    @veruteonn3288 Рік тому

    Chechi monkey🐵 illathath bakiyam

  • @SabithaCa
    @SabithaCa 9 місяців тому

    Chechy nte vellariyil poovidunnund, pakshe kayundavunnilla...adh male aayrikoo? Athin ntha cheyyande ???

    • @ChilliJasmine
      @ChilliJasmine  9 місяців тому

      Please watch video for that in Chilli jasmine channel

  • @vjchacko5449
    @vjchacko5449 Рік тому +1

    Good spach

  • @sobhanava4152
    @sobhanava4152 Рік тому +1

    കുറച്ചു ബീ൯സിന്റേ വിത്തു തരുമോ.

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Рік тому +3

    Very useful and informative video. Thanks.

  • @saraswathysarayu
    @saraswathysarayu Рік тому

    Teacher ആണോ

  • @ashokanvasu783
    @ashokanvasu783 Рік тому

    ഈബക്കറ്റിന്റെ അടിയിൽ ഹോൾ ഇടണ്ടായോ,?

  • @ajithavv6426
    @ajithavv6426 Рік тому +1

    🙏👍🏻👍🏻👌👌Thankyou chechi. Very useful and well done.

  • @shamlathimoor4534
    @shamlathimoor4534 Рік тому +5

    ട്ടിച്ചറുടെ വിഡിയൊ കണ്ടാന്ന് ഞാൻ ക്രഷി തുടങ്ങിയത് കുഴപ്പമില്ലാതെ പച്ചമുളക് തക്കാളി വഴുതന കിട്ടുന്നുണ്ട് ഒരു പാട് നന്ദി ടിച്ചർ🙏🙏

    • @ChilliJasmine
      @ChilliJasmine  Рік тому +1

      നല്ല കാര്യം ഇനിയും കൂടുതലാക്കണം

  • @maryabraham587
    @maryabraham587 Рік тому +1

    Very much useful.. Well explained vedio... 🙏🙏
    .

  • @musthafamammas6064
    @musthafamammas6064 Рік тому +2

    Great...super information.

  • @ASHARANI-zz3kx
    @ASHARANI-zz3kx Рік тому +1

    Great👍

  • @SajanaNishad-t6o
    @SajanaNishad-t6o Місяць тому

    Chechi.. Bucketinte thazhe hole idano?

  • @ayoobsheeja8144
    @ayoobsheeja8144 Рік тому

    Dolomettum kummmayavum onnnano

  • @flutesaxophoneperformance6581

    Chei kuninde വിത്ത് വേണമായിരുന്നു

  • @malinisuvarnakumar9319
    @malinisuvarnakumar9319 Рік тому

    കൊള്ളാം ബിന്ദു.. എനിക്കു് വാഴാത്ത ഒരാളാ പാവൽ.. കവറിട്ട് വളർത്തും.. പക്ഷേ എതിലെയെന്കിലും പെസ്റ്റ് കുത്തിയിരിക്കും.. ഇനി ഒന്നു് കൂടി ശ്രമിക്കാം.. 🎉

    • @ChilliJasmine
      @ChilliJasmine  Рік тому

      കൃഷി ചെയ്യുന്നവർക്ക് ഇതു പോലുള്ള മനസ്സാണ് വേണ്ടത്

  • @muralivaishnavi3276
    @muralivaishnavi3276 Рік тому

    WOW SUPERB CHECHI CHILLI JASMINE YOUR VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Рік тому +1

    ഹായ് ബിന്ദു ചേച്ചി : അല്ല. ടീച്ചർ.. നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ അനുസരിച്ച് ഞങ്ങളും ടെറസിൽ കൃഷി ചെയ്യുന്നതാണ്. നന്ദി നന്ദി നന്ദി :

  • @mercythomas2929
    @mercythomas2929 4 місяці тому

    Really ur so wonderful Teacher ❤

  • @navaradnamnavaradnamnavam1104

    Wow superbb chechi chilli jasmine.chechi adipoli chechi your video welldone keepitup valthukkal welcome vanakkam vazhga vazhglamudan chechi jasmine.nandri vanakkam valthukkal nanni chechi adipoli chechi oky chechi jasmine.🙏👨‍🦱👨‍🦱👌✌🤝👩👩👩‍🦰👩‍🦰🤟🤲👍🤲🤟🌟💥🌟💥☀️💥🙏🙏🙏🙏

  • @gikkujohngeorge
    @gikkujohngeorge 8 місяців тому

    😂 ബക്കറ്റിന തുള വേണോ

  • @sindhuvijayan7189
    @sindhuvijayan7189 Рік тому

    കാ യീച്ച എ ന്ത്‌ ചെയ്യും

    • @ChilliJasmine
      @ChilliJasmine  Рік тому

      അതിനുള്ള ഒരു വീഡിയോ ഇതിന് മുമ്പ് ചെയ്തിട്ടിട്ടുണ്ടല്ലോ.

  • @51envi38
    @51envi38 Рік тому

    Ingane cheriya panthalil kollumo..vere angane cheytha oru paval kanichal ariyamayirunnu..

  • @sujatakunjumon8258
    @sujatakunjumon8258 Рік тому

    Beens vith kittumo

    • @ChilliJasmine
      @ChilliJasmine  Рік тому

      Beensinte videoyil enikku viththukal kittiyathu evideninnanennu paranjittundallo

  • @rajik310
    @rajik310 Рік тому

    🙏🙏🙏🙏... Kiron വേസ്റ്റ് ഇട്ട് കുപ്പിയിൽ ചേരട്ട വരുന്നുണ്ട് ഇതിന് എന്താണ് ചെയ്യുക

  • @ambilijyothy7283
    @ambilijyothy7283 Рік тому +2

    Super chechi.👍

  • @soumyadevadas
    @soumyadevadas Рік тому +1

    Chechi... Valare aduthide aanu chechide...videos kaananan thudangeeth.i subscribed ur channel. it is very useful and very informative..thank u chechi..,

  • @fahadmuhammed8000
    @fahadmuhammed8000 Рік тому

    Chechi ee mini pandalinte update onnum pinneed kaanichilalo?pavakka athil undaayo?

  • @souminim7069
    @souminim7069 Рік тому

    Chechi, തെർമോകോൾ പെട്ടി എവിടെനിന്നു കിട്ടും

  • @rajan3338
    @rajan3338 Рік тому

    VENDAAYE..PALA VATTAM PAREEKSHICHATHAANU!...no benefit!

    • @ChilliJasmine
      @ChilliJasmine  Рік тому

      Namuck nockam. Parajayam vijayathinte ladder steps anallo

  • @shamilashamila9035
    @shamilashamila9035 7 місяців тому

    👍👍👍👌👌😍😍

  • @renjugopakumar1532
    @renjugopakumar1532 Рік тому

    ടെറസിൽ കൃഷി ചെയ്തപ്പോൾ ഒത്തിരി ഒച്ചിന്റെയും അട്ട യുടെയും ശല്യം ഉണ്ടായിരുന്നു ഇത് ഇല്ലാതാക്കാൻ എന്തെങ്കിലും വഴിയുണ്ടോ

    • @ChilliJasmine
      @ChilliJasmine  Рік тому +1

      ഏതെങ്കിലും കുറച്ച് രാസകീടനാശിനി അല്ലെങ്കിൽ കുമ്മായം അല്ലെങ്കിൽ ബ്യുവേറിയ

  • @manjupaulose8704
    @manjupaulose8704 Рік тому

    ഞാൻ ലൈക് ഉം ചെയ്തു സസ്ക്രൈബ് ഉം ചെയ്തു ബെൽ ഐക്കൺ അമർത്തി share ഉം ചെയ്തു പോരെ ചില്ലി കുട്ടി 🥰🥰🥰

  • @santhanalekshmik7467
    @santhanalekshmik7467 Рік тому

    ബക്കറ്റിന്റെ അടിയിൽ ദ്വാരമിട്ടിട്ടുണ്ടോ എന്നു പറയുന്നില്ലല്ലോ? മഴ പെയ്താൽ വെള്ളം നിറയില്ലേ ?

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇതിനെക്കുറിച്ച് മുമ്പുള്ള കുറെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. അതാണ് വീണ്ടും വീണ്ടും പറയാത്തത്. sorry

  • @dooniyadooniya2018
    @dooniyadooniya2018 Рік тому

    Nallaavatharenam othiri manasilaakan kazhinju valere santhosham videos kaanum eshttanu..

  • @LALITHABAIKESAVAN
    @LALITHABAIKESAVAN 10 місяців тому

    From where do u collect seeds?

    • @ChilliJasmine
      @ChilliJasmine  10 місяців тому

      Most of them through amazon service

  • @vijiathrappallil2892
    @vijiathrappallil2892 Рік тому

    ചകിരിച്ചോറ് ട്രീറ്റ് ചെയ്തതാണോ

  • @sunishifinsunishifin1685
    @sunishifinsunishifin1685 Рік тому

    ചേച്ചിയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.

  • @subhasanthosh7046
    @subhasanthosh7046 Рік тому +1

    Well explained 👏 👌 👍

  • @rijnasjanna
    @rijnasjanna Рік тому +1

    ഹായ് ചേച്ചി.,❤️❤️

  • @ajayasimhaks9021
    @ajayasimhaks9021 Рік тому

    Ranjithas terrace garden model പന്തൽ

  • @fasaluanakkravlog
    @fasaluanakkravlog Рік тому +2

    👍😍👌

  • @koulathkoulu1703
    @koulathkoulu1703 Рік тому

    ചേച്ചീ..ആ കുപ്പിയുടെ മുഴുവനും മുറിക്കാതെ ,മുക്കാല്‍ ഭാഗം മുറിച്ചു ടോപ്പ് പോലെ തുറന്ന് വേസ്റ്റ് ഇടുകയും അതുപോലെ തന്നെ അടച്ചു വയ്ക്കുകയും ചെയ്യാം, അപ്പോള്‍ അതില്‍ കൊതുക് വരികയും ഇല്ല, ഞാന്‍ അങ്ങനെ ആണ് ചെയ്യുന്നത്.

  • @govindankelunair1081
    @govindankelunair1081 7 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @fathimathasnink4082
    @fathimathasnink4082 Рік тому

    Love you chechi

  • @reebamanoj999
    @reebamanoj999 Рік тому +1

    ❤️

  • @smithaponni1238
    @smithaponni1238 Рік тому

    Ellam nannai manasilakki paraghu tharund

  • @indiraanil8607
    @indiraanil8607 Рік тому

    പവളിലെ കീടങ്ങളെ എങ്ങനെ നിയന്ത്ിക്കാം

  • @ambilysivansivan9281
    @ambilysivansivan9281 Рік тому +1

    സൂപ്പർ

  • @RajithaAnilkumar729
    @RajithaAnilkumar729 Рік тому

    ടീച്ചറെ നമസ്കാരം , പന്തൽ നന്നായിട്ടുണ്ട് vediio യും കൊള്ളാം ഇഷ്ടപ്പെട്ടു നന്ദി

  • @rajirajirajesh2316
    @rajirajirajesh2316 Рік тому

    ചേച്ചി പച്ചക്കറി വേസ്റ്റും വളമുണ്ടക്കാൻ ഉപയോഗിക്കാമോ

  • @sreejarajeesh7668
    @sreejarajeesh7668 Рік тому

    Chechi enthu rasaya paranjutharune.... Krishi chayathor polum chayan agrahikum...... Kure tipus thannathinu thankuuuu..... Enium puthiya krishichinnarkula arivigal tharane...

  • @archerachu7489
    @archerachu7489 Рік тому

    Aunty mazha peythubkondirikkuvan tvm il
    Appol jaiva slurry allengil kidanashni engne thaillikum?

  • @raveendranpk9387
    @raveendranpk9387 Рік тому

    Chechi njan saroijini eaniorubeens seed tharamo

  • @girijamurali5648
    @girijamurali5648 Рік тому

    എന്റെ കറിവേപ്പിന്റെ ഇല കൊഴിഞ്ഞുപോണ് എന്തുചെയ്യണം

    • @ChilliJasmine
      @ChilliJasmine  Рік тому +1

      പ്‌സ്യൂഡോമോണാസ് സ്പ്രേ ചെയ്യുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.

  • @radhakrishnankocheril8898
    @radhakrishnankocheril8898 Рік тому

    Curry leaves inte seed paki kazhinju kiluthu varan how many days will take?

  • @adithyarajesh1807
    @adithyarajesh1807 Рік тому

    Chechiyude avatharanam kettittu enikku othiri eshtama krishi enikkum oru kochu adukkala thottam undu thanks

  • @jessysebastian7099
    @jessysebastian7099 Рік тому

    Panthal kollam. Nalla paavalinte vithu evidekittum

  • @rajendrakc9262
    @rajendrakc9262 8 місяців тому

    Valare nalla avatharanam
    .

  • @rajanak2334
    @rajanak2334 Рік тому

    വളരെ നന്നായി മനസിലാക്കി ത ന്ന തിന് നന്ദി ചേച്ചി.

  • @roshinisatheesan562
    @roshinisatheesan562 Рік тому

    ഞാൻ ഇതു പോലൊരു class കേട്ടിട്ടില്ല thanku mam 🙏👏👏👏🤝👍

  • @nimmirajeev904
    @nimmirajeev904 Рік тому

    Thank you dear Bindhu God bless you

  • @sulbath6079
    @sulbath6079 Рік тому

    Potting mix enthanu kollam

  • @umaek6224
    @umaek6224 Рік тому

    Very good i shall try this very soon thanks.

  • @geethasuresh2095
    @geethasuresh2095 Рік тому

    Ethra nalla avatharanam

  • @joycymaam5983
    @joycymaam5983 Рік тому

    Thankyou Bindhu very nicely explained ❤️❤️🥰🥰🌹🌹💖💖Adipoli class 💖🥰

  • @shynivelayudhan8067
    @shynivelayudhan8067 Рік тому

    Super chechi❤🙏🌹

  • @haris7135
    @haris7135 Рік тому

    Nokkatte

  • @marychristabeldcruz6867
    @marychristabeldcruz6867 Рік тому

    Very very useful Thank u so much

  • @aminakuttyamina6852
    @aminakuttyamina6852 Рік тому

    Beensinte vithellam evidunnan kittiyath pavalkrishinannayittnd panthalum.

  • @AjithKumar-is7bp
    @AjithKumar-is7bp Рік тому

    Everything good congrats

  • @sidhusunil9338
    @sidhusunil9338 Рік тому

    Seed kittumo

  • @smithakrishna5384
    @smithakrishna5384 Рік тому

    Super 👌👌 try cheyyanam

  • @lissypeter1520
    @lissypeter1520 Рік тому

    വിത്തുകൾ കിട്ടുമോ

  • @muhammadabdul3014
    @muhammadabdul3014 Рік тому

    Garden toor kanikamo fruits gardentea

  • @malathysasi6697
    @malathysasi6697 Рік тому

    വെരിഗുഡ് ഐഡിയ 🙏👍