കാക്ക കൊത്തി അവശനായ കാലൻ കോഴിയെ എടുത്ത് വളർത്തിയപ്പോൾ...പിന്നീട് ഉണ്ടായത്..| കൂമൻ

Поділитися
Вставка
  • Опубліковано 12 вер 2024
  • പുതിയ വീഡിയോ നേട്ടിഫിക്കേഷൻ ലഭിക്കാനായി സബ്സ്ക്രൈബ് ചെയ്യു
    കാലൻ കോഴി | തച്ചൻ കോഴി | നെടിലാൻ | കുറ്റിച്ചൂലാൻ | നത്ത് | മൂങ്ങ | mottled wood owl Malayalam
    .
    .
    .
    .
    .
    .
    .
    .
    .
    .
    #kaalankozhi #owl #kuttythevang #petsstationkannur #kooman
    #malayalam #pet #kaumudy #keralakaumudy #vavasuresh #villagefoodchannel #fishingfreaks #ottledwoodowl #scaryowlstories
    kalankozhi | kaalankozhi | owl Malayalam|owl Malayalam video |owlet malayalam | mottled wood owl
    | story |malayalam horror stories | pets station kannur | village food channel |malayalam trend videos | kannur pets station

КОМЕНТАРІ • 1,6 тис.

  • @keralas_wilderness
    @keralas_wilderness  2 роки тому +907

    ഒരു കാര്യം പറയാൻ മറന്നു..🥲വീഡിയോ ഇഷ്ടായാലും ഇല്ലെങ്കിലും സബ്ക്രൈബ് ചെയ്യില്ലേ..🤜🏻💔🤛🏻

    • @jayamenon1279
      @jayamenon1279 2 роки тому +1

      Very Nice Video I Like It 👍🏽👌👍🏽 Urappayum Subscribe Cheyyam 👍🏽

    • @alexanderca6061
      @alexanderca6061 2 роки тому +13

      ഉറപ്പായിട്ടും Bro

    • @arunpr920
      @arunpr920 2 роки тому +11

      ഈ channel Subscribe ചെയ്തില്ലെങ്കിൽ പിന്നെ ഏത് Channel ചെയ്യാനാണ്..💥💥💯🎉🎊

    • @nishapvnishapv3596
      @nishapvnishapv3596 2 роки тому +3

      Aa

    • @numeerirb9924
      @numeerirb9924 2 роки тому +5

      ഇതിനെ ഞങ്ങടെ നാട്ടിൽ കുറ്റി ചൂളാൻ എന്നാണ് പറയാറ് അതിന്റെ ശബ്ദം കൊണ്ട് കിട്ടിയ പേരാവാം ഇപ്പഴും സുലഭമായി കാണാറുണ്ട് ഇത്ര ചെറിയ കുഞ്ഞിനെ ആദ്യമായി കാണുകയാ വലുതിന് കുറച്ച് ഭീകര ലൂക്കാണ്

  • @githakp4396
    @githakp4396 2 роки тому +1062

    ഇത്ര ചെറുപ്പത്തിലേ ഇത്ര വിവേകമുള്ള കുട്ടിയെ കണ്ട് കിട്ടുകയില്ല ഇക്കാലത്ത് പക്ഷിമൃഗാദികളോടുള്ള സ്നേഹവും കരുതലും കൈവിടാതെ കൊണ്ടുപോവുക അവയെ പറ്റി നല്ല അറിവും🙏🙏🙏🙏🙏

  • @manjuph5650
    @manjuph5650 2 роки тому +581

    ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന കാലൻ കോഴിയെ കാണിച്ചു തന്നതിന് വളരെയധികം നന്ദി.🙏

  • @anandhuanandhu2323
    @anandhuanandhu2323 2 роки тому +455

    കുട്ടികാലത്തെ ഒരുപാട് പേടി ആയിരുന്ന ഒരു പക്ഷി.... പക്ഷെ കണ്ടപ്പോൾ എന്തൊരു cute 😊

    • @mohammedashfak8846
      @mohammedashfak8846 2 роки тому

      That is mottled wood owl Indian species you can't keep in captivity that will be harmful for the habitat please don't do this to any Indian wild animals

    • @sajeenasajeena5533
      @sajeenasajeena5533 2 роки тому +4

      Anikk eppozhum pediyane

    • @bibinnb8724
      @bibinnb8724 2 роки тому +4

      Koppu. Raathri 12:50 ee vedio kanunna enikku vellya cute aayi thonnunnilla😥

    • @anandhuanandhu2323
      @anandhuanandhu2323 2 роки тому +1

      @@bibinnb8724 😄 അത് പകൽ കാണുമ്പോ cute ആയി തോന്നി

    • @bibinnb8724
      @bibinnb8724 2 роки тому

      @@anandhuanandhu2323 aahh pashhtt 🤭

  • @nihal49
    @nihal49 2 роки тому +847

    മുൻകൂട്ടി കാണാനുള്ള കഴിവുണ്ടെങ്കിൽ കാക്കകളുടെ അത്രയും കൊത്ത് ഒഴിവാക്കാമായിരുന്നു😹

  • @teslamyhero8581
    @teslamyhero8581 2 роки тому +340

    😀😀😀ഞങ്ങടെ വീടിന്റെ അടുത്തുള്ള സർപ്പക്കാവിൽ ഈ കൂട്ടർ ഉണ്ടായിരുന്നു.. രാത്രിയിൽ ഇതിന്റെ ഇങ്ങനെയുള്ള ശബ്ദം കേട്ടു പേടിച്ചുറങ്ങിയ കുട്ടികാലം

  • @teslamyhero8581
    @teslamyhero8581 2 роки тому +187

    ഈ പാവത്താന്റെ പ്രേമ ഗാനം കേട്ടാണ് ഞാൻ പേടിച്ചതെന്നു ഓർത്തപ്പോൾ നാണം തോന്നുന്നു... ❤❤❤ I love u ടാ

  • @shajikrishna5175
    @shajikrishna5175 2 роки тому +130

    ഇതിനെ പറ്റി ഞങ്ങളുടെ ഇടയിൽ സംവാദങ്ങൾ നടക്കുന്നുണ്ട്.... ഈ കഴിഞ്ഞ ദിവസങ്ങളിൽ..... എനിക്ക് ഇഷ്ടമുള്ള പക്ഷി........ ആശംസകൾ 🌹🌹

  • @vinodkumarcv669
    @vinodkumarcv669 2 роки тому +33

    ഇദ്ദേഹത്തെ നേരിൽക്കാണാൻ പറ്റിയതിൽ വലിയ സന്തോഷം. ഇയാളുടെ കരച്ചിലും ആദ്യമായാണ് കേൾക്കുന്നത്. നന്ദി

  • @jayakumarkannan7125
    @jayakumarkannan7125 2 роки тому +143

    ഈ പക്ഷിയെ ഒരുപാടായി ഒന്ന് നേരിൽ കാണാൻ കൊതിക്കുന്നു ഞാൻ 🤔🤔🤔വിഡിയോയുടെകിലും കാണാൻ പറ്റി നന്ദി

    • @keralas_wilderness
      @keralas_wilderness  2 роки тому +4

      👋🏻😁🤜🏻💔🤛🏻

    • @ajeshpj8817
      @ajeshpj8817 2 роки тому +2

      Ithu kalan kozhiyalla. Kalan kozhiyude thalayil fesentinte pole thooval und

    • @keralas_wilderness
      @keralas_wilderness  2 роки тому +6

      @@ajeshpj8817
      മുങ്ങവർഗ്ഗമാണ് കാലൻകോഴി.. വീഡിയോയിൽ കാണുന്നതും കാലൻ കോഴി തന്നെ.. te.legra.ph/file/a4d4f0763e5da3098c255.jpg

    • @irshadvm978
      @irshadvm978 2 роки тому +2

      Njanum

    • @josephk.v.1815
      @josephk.v.1815 2 роки тому

      @@keralas_wilderness ഇതിനു മലമ്പുള്ളു, കൊള്ളിക്കുറവെൻ എന്നുകൂടി പേര് പറയും.

  • @RahimasWorld
    @RahimasWorld 2 роки тому +88

    ഞാൻ ഈ പക്ഷിയെ ഇപ്പോഴാണ് കാണുന്നത്.. എനിക്ക് പേടിയുള്ള ഒരു സൗണ്ട് ആണ് ഇതിന് പക്ഷെ ഇപ്പോൾ എല്ലാം മാറി thank u bro...

  • @abdumohamed1942
    @abdumohamed1942 2 роки тому +73

    കാലൻ കോഴിയുടെ കുറ്റം അല്ല അത് പക്ഷികൾക്ക് പല കാര്യങ്ങളും മുൻകൂട്ടി അറിയും ഭൂകമ്പം ഉണ്ടാവുന്നതിൻെറ മുമ്പ് പക്ഷികൾ വട്ടമിട്ട് പറക്കും

    • @mithlaj_1_2_33
      @mithlaj_1_2_33 2 роки тому +5

      Ath avark athrem kelvi shakthiyum kazhcha shakthiyum ullath kond ann allathe munkooti kanunnath alla

  • @krishnadaskrishnadas9562
    @krishnadaskrishnadas9562 2 роки тому +16

    എനിക്ക് വിശ്വാസമോ അന്ധവിശ്വാസമോ ഇല്ല അതുകൊണ്ട് എനിക്ക് പുതിയൊരു അറിവുകൂടി നേടാൻ ഈ വീഡിയോകൊണ്ട് കഴിഞ്ഞു ആ സാധു ജന്തുവിനെ സംരക്ഷിച്ചതിനു അഭിനന്ദനങ്ങൾ

  • @preetham8485
    @preetham8485 2 роки тому +29

    ഏല്ലാവർക്കും കാലൻകോഴിയെ പേടിയാ. എനിക്കും ഒന്നാമത് ആ ശബ്ദം. ഈ അറിവ് പകർന്ന് തന്നതിന്നു താങ്ക്സ്

  • @akshaykrishnan1841
    @akshaykrishnan1841 2 роки тому +71

    കാലൻ കോഴിയെ പറ്റി ഇത്രയേറെ അറിവുകൾ വളരെ സരസമായും വ്യക്തമായും അതിശയോക്തിയായും പറഞ്ഞു തന്നതിന് വളരെ വളര നന്ദി:

    • @keralas_wilderness
      @keralas_wilderness  2 роки тому +3

      ഒത്തിരി സന്തോഷം ..thanks a lot for your love ♥️🤗

    • @all-rounderman6586
      @all-rounderman6586 2 роки тому +1

      മൂങ്ങ അല്ലേ ഇത്

    • @pulpraravindranath3060
      @pulpraravindranath3060 2 роки тому

      ഇത് കാലൻകോഴിയല്ല.മൂങ്ങ യാണ്

    • @keralas_wilderness
      @keralas_wilderness  2 роки тому +1

      @@pulpraravindranath3060 മുങ്ങവർഗ്ഗമാണ് കാലൻകോഴി.. വീഡിയോയിൽ കാണുന്നതും കാലൻ കോഴി തന്നെ..
      Dr Salim Ali's Telegraph (BirdMan of India)
      te.legra.ph/file/a4d4f0763e5da3098c255.jpg

  • @Lyjeditz
    @Lyjeditz 2 роки тому +167

    ഇതേ അവസ്ഥ ആണ് നാട്ടിലെ കരിമ്പൂച്ചകൾക്കും..... 😂😂😂

  • @sreenath7435
    @sreenath7435 2 роки тому +269

    നീ എടുത്ത റിസ്ക്.. എന്താലും നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙌👼

    • @Budha-ok3mo
      @Budha-ok3mo 2 роки тому +8

      😂😂😂 deivam😂😂😂

    • @jyothijayapal
      @jyothijayapal 2 роки тому +8

      @@Budha-ok3mo Means ഡിങ്കഭാഗവാൻ

    • @Budha-ok3mo
      @Budha-ok3mo 2 роки тому +1

      @@jyothijayapal aa angne para😂

    • @jyothijayapal
      @jyothijayapal 2 роки тому

      @@Budha-ok3mo 😀

    • @nithingeorge8005
      @nithingeorge8005 2 роки тому

      @@jyothijayapal daai,, ഡിങ്ക ഭഗവാനെ പറഞ്ഞാ ഇവിടെ കളി മാറും

  • @anoosvlogsnilambur7401
    @anoosvlogsnilambur7401 2 роки тому +47

    "പച്ചക്കരളുള്ള (ജീവനുള്ള )എല്ലാത്തിനും ഗുണം ചെയ്യുന്നത് പുണ്യമാണ് "എന്ന് ലോകത്തെ പഠിപ്പിച്ച മുഹമ്മദ്‌ നബിയുടെ വചനം എത്ര സുന്ദരം!. കെട്ട്കഥകളും ഭാവനകളും യഥാർത്ഥമല്ല. നന്മകൾ നേരുന്നു. 🌹

    • @limethoughts5478
      @limethoughts5478 2 роки тому +1

      Well said

    • @dreamerha2006
      @dreamerha2006 2 роки тому +2

      @@theatreresponse6360 ath evde paranjath broo 🚶
      Ningal thetti dherikapettath ann 👍🏻❤️

    • @mohammedshamil3976
      @mohammedshamil3976 2 роки тому

      @@theatreresponse6360 angne evdeyum paranjttilla bro..in Islam oru human being ne murder cheyyunnath is a major sin..you can check articles on that in internet

    • @mohammedshamil3976
      @mohammedshamil3976 2 роки тому

      @@theatreresponse6360 true bro..comments ellayidathum vargeeyatha aanu nowadays😓

    • @ironhand8474
      @ironhand8474 2 роки тому +3

      അപ്പൊ പല്ലി 😁?

  • @prasimavp3152
    @prasimavp3152 2 роки тому +10

    കൊള്ളാം മോനെ ഇഷ്ടമായി ഈ പാവം ജീവിയോട് നിനക്കുള്ള സ്നേഹം...❤️🌷

  • @bhanumenon1173
    @bhanumenon1173 2 роки тому +11

    എല്ലാ ജീവികളും ദൈവ സൃഷ്ടികളെന്ന സമത്വചിന്തയുള്ള മോന് നല്ല തേവരു!

  • @angelschrist737
    @angelschrist737 2 роки тому +57

    Ee പക്ഷിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ Thankuu 😊

  • @NAAGACREATIONS
    @NAAGACREATIONS 2 роки тому +11

    വളരെ നല്ലൊരു ഇൻഫർമേറ്റീവ് ആയ വീഡിയോ... കഥകളിലൂടെയും , നാട്ടു ചൊല്ലുകളിലൂടെയും വിവരിച്ചു തന്നു... ഈ സാധു ജീവിയെ ഇന്നും ആളുകൾ ഇത്തരം അന്ധവിശ്വാസത്തിലൂടെ മാത്രമേ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുള്ളൂ... ഈ വീഡിയോയിലൂടെ കുറച്ചുപേർക്ക് എങ്കിലും അത്തരം തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു... അതിനു നിങ്ങൾക്ക് വലിയൊരു അഭിനന്ദനം നൽകുന്നു ഒരുപാട് നന്ദിയും സ്നേഹവും കൂടെ അറിയിക്കുന്നു... 💖🙏

  • @user-sq8rn3go6g
    @user-sq8rn3go6g 2 роки тому +66

    Achodaaa കുഞ്ഞി കുടുക്ക ചുന്ത്തരൻ ആണെ 😘😘😘

    • @sameersr940
      @sameersr940 2 роки тому +1

      Aa aunty velya koyappalla kanumbol

  • @PKSDev
    @PKSDev 2 роки тому +87

    വളരെ Informative!👍 ആ സാധു പക്ഷിയെ പരിചയപ്പെടുത്തിയതിന് നന്ദി !🙏

  • @godbutcher164
    @godbutcher164 2 роки тому +23

    അപര ലോകത്തിന്റെ വാതിൽ സൂക്ഷിപ്പുകാരൻ
    ഭയപ്പെടുത്തുന്ന കൂവലോടെ അവൻ പരലോകത്തിൽ കുറിമാനം കൈമാറുന്നു🌙

  • @nhtrollhub8242
    @nhtrollhub8242 2 роки тому +24

    ഇതിനെകാണാൻ സൂപ്പർ.. ശബ്ദം കേട്ടാൽ പേടിച്ചു പോകും 😲😲

    • @haritha7205
      @haritha7205 Рік тому

      Kanumbozhum cheriya pedi ille aa kannukal.. Idayk pedi thonnunnu idayk nalla rasavum.... Bt ishtaayath thadavikkodukkumbozhekum urangunnathaan

  • @aniltp1895
    @aniltp1895 2 роки тому +4

    കരിമ്പച്ച cooling glass വച്ചതു പോലുള്ള അതിമനോഹരമായ ആ കണ്ണുകളാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്... wow nice 😘

  • @GrandmasKitchenkerala
    @GrandmasKitchenkerala 2 роки тому +13

    രാത്രികാലങ്ങളിൽ ഈ പക്ഷിയുടെ ശബ്ദം കേട്ടു ടോർച് അടിച്ചു നോക്കിയിട്ടുണ്ട്... 😊... കാണാൻ പറ്റിയത് ഇപ്പോഴാണ് 👍

  • @anoopkvpoduval
    @anoopkvpoduval 2 роки тому +2

    ഈ പക്ഷിയെ കുറിച്ച് യൂട്യൂബ് ലും Google ലും കുറെ search ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ചെറുപ്പത്തില്‍ പേടിപ്പിച്ചു ഉറക്കം കളഞ്ഞ ആ ശബ്ദം.. ഒടുവില്‍ കിട്ടി ഈ ക്യൂട്ട് കുട്ടപ്പന്‍ വീഡിയോ. അടിപൊളി 👌

  • @nishanthvt2969
    @nishanthvt2969 2 роки тому +22

    വ്യത്യസ്തതയുള്ള നല്ല സൂപ്പർ വൈജ്ഞാനിക വിവരണം. Congrats bro 👏👍

  • @arunpr920
    @arunpr920 2 роки тому +101

    The way he explained the strory is thrilling..😫👌

  • @KunjisVlog
    @KunjisVlog 2 роки тому +9

    ഇതിനെ മലം പുള്ളു എന്നാണ് തൊടുപുഴ പറയുന്നേ. എന്നും ഇത് കരയും പേടിയാവും അറിഞ്ഞതിൽ കൂടുതൽ സന്തോഷം 🤩❤️🤩

    • @peaceforeveryone967
      @peaceforeveryone967 2 роки тому +1

      മലമ്പുളള് ഇതല്ല.crested goshwak ആണ്.

  • @neenasgarden8991
    @neenasgarden8991 2 роки тому +3

    ഈ കരച്ചിൽ ഇന്നലെയും കൂടി കേട്ടു ഞാൻ 🤣🤣ഈ കിളി പൂവാ പൂവാ, ന്ന് കരയുമ്പോൾ അറിയാതെ ഭയന്നു പോകും.കുട്ടികാലം തൊട്ട് കേൾക്കുന്ന ഈ സൗണ്ട് ന്റെ ഉടമയെ കണ്ടതിൽ സന്തോഷം 🌿എന്തായാലും ഈ ഒരു കാഴ്ച കാണിച്ചു തന്ന തിന് thankyou ട്ടാ 🌿🌱🌿🌿🌿🌱

  • @rajendrancg9418
    @rajendrancg9418 2 роки тому +5

    മനുഷ്യനൊഴിച്ച് എല്ലാ ജീവജാലങ്ങളും എത്രയോ നിഷ്ക്കളങ്കമാണ് . ഓരോ ജീവികളുടേയും മുഖം ശ്രദ്ധിച്ചാൽ അറിയാം. ആ നോട്ടവും ,ദയനീയതയും .....

  • @pradeepte3989
    @pradeepte3989 2 роки тому +1

    ഇതായിരുന്നോ കാലൻ കോഴി. അച്ഛമ്മയിൽ നിന്നും കേട്ടിട്ടുള്ളത് നേരെ മറിച്ചാണ്. ഇവയ്ക്കു ഒരു കാൽ മാത്രമേ ഉള്ളൂവെന്നും ചാത്തൻ കോഴിയെക്കാളും വലിപ്പവും, പിന്നെ മനുഷ്യന് കാണാൻ പറ്റില്ലെന്നും, ഭീകര രൂപമാണെന്നുമൊക്കെയാ പറഞ്ഞു തന്നിട്ടുള്ളത്. അതുകൊണ്ടാവണം സന്ധ്യ കഴിഞ്ഞാൽ കുട്ടികളാരും തന്നെ പുറത്തിറങ്ങുകയില്ല. ഈ പക്ഷിയെ കുറിച്ചുള്ള ഈ യൊരു തിരിച്ചറിവ് തന്നതിനു നന്ദി ❤❤❤❤

  • @aruncmenon1
    @aruncmenon1 2 роки тому +24

    Mottled wood owl, ഇവൻ തന്നെ ആണ് കാലൻ കോഴി, തച്ചൻ കോഴി എന്നൊക്ക പേരുകളിൽ അറിയപ്പെടുന്നത്

    • @keralas_wilderness
      @keralas_wilderness  2 роки тому +2

      💯🤜🏻♥️🤛🏻

    • @sureshpn7252
      @sureshpn7252 2 роки тому

      Pottatharam Parayaruth 😂

    • @aruncmenon1
      @aruncmenon1 2 роки тому +1

      @@sureshpn7252 പക്ഷി രാജാവേ. പൊട്ടത്തരമാണെങ്കിൽ അങ്ങ് ക്ഷെമി

    • @user-nk1mq5gq8v
      @user-nk1mq5gq8v 2 роки тому +1

      @@aruncmenon1 🤣

    • @peaceforeveryone967
      @peaceforeveryone967 2 роки тому

      Yes

  • @DarkPurple
    @DarkPurple 2 роки тому +258

    കുഞ്ഞി മൂങ്ങ😘😘😘😘 cute 💜💜

    • @keralas_wilderness
      @keralas_wilderness  2 роки тому +15

      🤗♥️

    • @worldisgame5017
      @worldisgame5017 2 роки тому

      ua-cam.com/video/i8NPMdHmguQ/v-deo.html

    • @mohammedashfak8846
      @mohammedashfak8846 2 роки тому

      That is mottled wood owl Indian species you can't keep in captivity that will be harmful for the habitat please don't do this to any Indian wild animals

    • @karthikagnair4798
      @karthikagnair4798 Рік тому +3

      Ith Natt

  • @disko8291
    @disko8291 2 роки тому +298

    Note : Don't miss the story..💀❌
    വീഡിയോ അവസാനങ്ങളിലേക്ക് എത്തുന്തോറും കൂടുതൽ മികച്ച് വരുന്ന ഒരേ ഒരു ചാനൽ...💥💥

  • @rakhiraju8099
    @rakhiraju8099 2 роки тому +21

    എനിക്ക് പേടിയുള്ള പക്ഷി. ഞങ്ങളുടെ വീടിനോട് ചേർന്നുള്ള മരങ്ങളിൽ വന്നിരുന്നു കരയാറുണ്ട്. പണ്ട് ഒരു സന്ധ്യ സമയത്തു ഞൻ മുറ്റത്ത് നിന്നപ്പോൾ എന്റെ അടുത്തേക്ക് പറന്നു വരുന്ന ഈ പക്ഷിയെകണ്ടു ഞാൻ പേടിച്ചുപോയി. അതിന്റെ ചിറകുകൾ വളരെ വലുതായിരുന്നു. അതിന്റെ കണ്ണുകൾക്കും തിളക്കം ഉണ്ടായിരുന്നു. എന്നാൽ ഈ വീഡിയോ യിൽ അതിനെ കണ്ടപ്പോൾ സമാധാനം ആയി.. കാലങ്കോഴി കൂവിയാൽ മരണം എന്നത് സത്യം തന്നെയാണെന്ന് ഞാൻ മനസിലാക്കിയിട്ടുള്ളതാണ്. അനുഭവം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഞാൻ അത് എന്റെ മക്കളോട് പറയാറില്ല. ഇപ്പോഴത്തെ കാലത്തു ആരുവിശ്വസിക്കാൻ?😊

  • @user-ke8sc1hc7x
    @user-ke8sc1hc7x 2 роки тому +3

    ന്റെ മോനേ സംഭവം എല്ലാം ഇഷ്ടപ്പെട്ടു..കാക്ക ഇതിനെ രക്ഷപ്പെടുത്തി നല്ല മനസ് ഇത് ഒരിക്കലും വിഡിയോയിൽ കാണിക്കരുതായിരുന്നു... കാരണം ഇതിന്റെ പുറകേ ഫോറെസ്റ്റ് കാർ ഇപ്പോൾ വരും ഉദാ :-വയനാട്ടിൽ ഒരു മാൻകുഞ്ഞിനെ എടുത്ത് വളർത്തി അത് ചാനലുകാരും,യൂട്യൂബിൽ ൽ വാർത്തകൾ വന്നു.. അവസാനം ഫോറെസ്റ്റ് കാർ വന്നു പിടിച്ചോണ്ട് പോയി അവരുടെ വിഷമവും കരച്ചിലും കണ്ടപ്പോൾ വിഷമം വന്നു.. അതുകൊണ്ട് പറഞ്ഞതാണ്... ♥️♥️

    • @arunpr920
      @arunpr920 2 роки тому +1

      ശെരിയാ..😥😞

  • @user-tq2pw1lx9y
    @user-tq2pw1lx9y 2 роки тому +6

    ഒരു പര്യവേക്ഷണ ചാനലിലെ ഡോക്യുമെൻററി പോലെയുണ്ട് ഇതുപോലെ തുടർന്നും അവതരണം നടത്തിയാൽ ഈ ചാനൽ ഉന്നതിയിലെത്തും ലോകമൊട്ടാകെ ഈ ചാനൽ അറിയപ്പെടുക തന്നെ ചെയ്യും 💕💕💕💕💕💕💕💕
    Keep it up bro 👍😍🌟🌟🌟🌟

  • @jomonvengalloor
    @jomonvengalloor 2 роки тому +11

    അടിപൊളി എന്റെ വിടിന് ചുറ്റം ഇത് ഒത്തിരി ഉണ്ട് . രാത്രിയാകുമ്പോൾ കൂവൽ തുടങ്ങും .തന്റെ ഇണയെ ആകർഷിക്കാൻ ആണെന്ന് തോന്നു. ന്നു ഈ ശബദ്ധം ഉണ്ടാക്കുന്നത്.

    • @keralas_wilderness
      @keralas_wilderness  2 роки тому +6

      അതെ ഇണയെ ആകർഷിക്കാനാണ്..♥️🎶🎵

  • @bepositive4190
    @bepositive4190 2 роки тому +2

    പണ്ട് ഞങ്ങളുടെ നാട്ടിൽ ഒത്തിരി ഉണ്ടായിരുന്നു ..രാത്രി കരച്ചിൽ കേട്ടാൽ പേടി തോന്നും ആദ്യമായി കേൾക്കുന്നവർക്ക്...പക്ഷേ ഒരു പാവം പക്ഷി...രക്ഷിക്കാൻ മോന് ഉണ്ടായ സന്മനസ്സിന് നന്ദി... 🙏

  • @Pixel_Tech
    @Pixel_Tech Рік тому +24

    ഈ മൊതലിനെ ഒന്ന് കാണാൻ എത്ര രാത്രികളിൽ സൗണ്ട് കേട്ട ഏരിയകളിൽ ഹെഡ് ലൈറ്റ് കൊണ്ട് നടന്നിരിക്കുന്നു. ഇന്ന് വരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു...
    ഈ പാവം ആയിരുന്നു ലേ??? ❤️

    • @jilcyeldhose8538
      @jilcyeldhose8538 Рік тому +1

      എന്നിട്ട് രാത്രി ബോധം പോയിട്ട് പിറ്റേന്ന് വീട്ടുകാർ ആണോ ഇയാളെ കണ്ടെത്തിയത്??

    • @lyyyyyyy365
      @lyyyyyyy365 Рік тому

      @@jilcyeldhose8538 haha

  • @seyid890
    @seyid890 2 роки тому +25

    എജ്ജാതി അവതരണം
    യാ മോനെ 💫😍

  • @neenap2215
    @neenap2215 2 роки тому +8

    എന്റെ ഇന്ന് വരെ ഉള്ള ധാരണ കാലൻ കോഴി എന്നത് വേറെ ഏതോ പക്ഷി എന്നാണ്. ഈ മൂങ്ങ വർഗ്ഗത്തിൽപ്പെട്ട പക്ഷി ആണ് എന്ന് ഇപ്പോൾ ആണ് മനസ്സിലായത്. നല്ലൊരു അറിവ് പങ്ക് വെച്ചതിൽ ഒരുപാട് സന്തോഷം. നന്ദി..

    • @athusworld8273
      @athusworld8273 2 роки тому

      Athe,njanum angana karuthiyirunnathu☺️

    • @GamingBoy-ev3jw
      @GamingBoy-ev3jw 2 роки тому

      ഞാൻ കരുതിയത് സാധാരണ പൂവൻ കോഴി രാത്രി പറയാറില്ലേ... പകൽ കരയാതെ രാത്രി കരയുന്ന കോഴികളെയാണ് കാലൻ കോഴീന്ന് വിളിക്കുന്നെ ന്നാ വിചാരിച്ചേ... എന്റെ ഉമ്മയൊക്കെ പറയും രാത്രി കോഴി കൂവുന്നത് നന്നല്ലെന്ന് 😜

  • @RidhinSain
    @RidhinSain 2 роки тому +30

    മനുഷ്യർക് എറ്റവും ഉപകാരി ആയ പക്ഷി ആണ് മുങ്ങ.. ശുദ്ര ജീവികൾ അയ എലി, പ്രാണികൾ എന്നിവയെ ആണ് തിന്നു നമ്മളെ സംരക്ഷിക്കുന്നെ

    • @ashokg3507
      @ashokg3507 2 роки тому +4

      ക്ഷുദ്ര ജീവികൾ
      not ശുദ്ര
      അർത്ഥം വേറെ

    • @RidhinSain
      @RidhinSain 2 роки тому

      @@ashokg3507 ക യും ഷ യും ചേർന്ന അതു കിട്ടുന്നില്ല

  • @Glitzwithme
    @Glitzwithme 2 роки тому +5

    മിണ്ടാ പ്രാണികളെ ഇത്രയും സ്നേഹിക്കുന്ന മോന് നല്ലത് വരട്ടെ

  • @kaleshcnair3396
    @kaleshcnair3396 2 місяці тому +1

    നമ്മുടെ പൂർവികരെ കുറ്റം പറഞ്ഞു നടക്കുന്ന ചിലരുണ്ട് പഴമക്കാരുടെ അന്ധവിശ്വാസം എന്നൊക്കെ പക്ഷെ ഒന്നോർക്കുക ആ പഴമക്കാർ കണ്ടുപിടിച്ച പലതിലും നിന്നാണ് ഇപ്പോൾ പുതുതലമുറ വല്ലതും കണ്ടുപിടിച്ചിട്ടുള്ളത് എന്നോർക്കുക അവരുടെ അത്ര അറിവൊന്നും പുതു തലമുറക്ക് ഉണ്ടാകാൻ വഴിയില്ല പൂർവികർ 👌🥰👍

    • @SajayanKS
      @SajayanKS 2 місяці тому

      self driving car ഉണ്ടാക്കുന്നവരെക്കാൾ ബുദ്ധി ചക്രം കണ്ടുപിടിച്ച പഴമക്കാർക്കായിരുന്നു.

  • @shyam9809
    @shyam9809 2 роки тому +60

    കുഞ്ഞിമൂങ്ങ..🥰 🦉 Owls are my favorite, cute owlet 😘❤️

  • @johanpbiju1468
    @johanpbiju1468 2 роки тому +1

    കാലം കോഴി മരണം വിളിച്ചു പറയുന്നു എന്ന്പറയുന്നത് സത്യം തന്നെയാണ് എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ദുർ മരണത്തേക്കാൾ കൂടുതൽ നല്ല മരണങ്ങളിൽ ആണ് ഞാൻ ഇത് കൂടുതൽ കേട്ടിട്ടുള്ളത്. ആ കാലം കോഴികൂവുന്ന ദിക്കിൽ നമ്മളറിയുന്ന ആരുടെയെങ്കിലും മരണം ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. ഇണയെ ആകർഷിക്കാൻ വേണ്ടി കാലൻ കോഴി കൂവുന്നത്, പക്ഷേ അന്നേരം ഉറപ്പായിട്ട നമ്മൾ നമ്മൾ അറിയുന്ന ആരുടെയെങ്കിലും മരണം സംഭവിക്കാറുണ്ട്. ഒന്ന് നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ

    • @ashokg3507
      @ashokg3507 2 роки тому +2

      അത് വ്യക്തമായി അറിയാത്തതു കൊണ്ടാണവർ അങ്ങിനെ പറയുന്നത്....
      മിക്ക സമയങ്ങളിലും ഇത് കരഞ്ഞാൽ മരണം നടക്കാറുണ്ട്....
      ആ ശബ്ദ വ്യതിയാനം അറിഞ്ഞാണ് പഴമക്കാർ ഇത് പറഞ്ഞിട്ടുള്ളത് ....

    • @SajayanKS
      @SajayanKS 2 місяці тому

      Confirmationa bias എന്ന ചിന്താ വൈകല്യങ്ങളാണ് ഇത്തരം അന്ധ വിശ്വാസങ്ങൾക്ക് കാരണം .

  • @manjushagopalakrishnan3056
    @manjushagopalakrishnan3056 2 роки тому +31

    ഇത്രയും അറിവുകളും കഥകളും വളരെ നന്നായി അവതരിപ്പിച്ചു , all the best 👍👍👍keep going 👍

  • @alexabraham6293
    @alexabraham6293 2 роки тому +2

    നന്നായിരിക്കുന്നു സുഹൃത്തെ നല്ല അവതരണം നല്ല പാശ്ചാത്തല ശബ്ദം ഷാജി എൻ കരുൺ സാറിൻ്റെ പിറവി (1998) ൽ ഇറങ്ങിയ ചിത്രത്തിൽ ഈ പക്ഷി , കാലൻ കോഴിയുടെ ശബ്ദം ഉണ്ട് ഒരു ദുഃഖസൂചനയായി

  • @sforsebatty3454
    @sforsebatty3454 2 роки тому +5

    പൂവാ പൂവാ മലയാളത്തിൽ പറഞ്ഞത് സായിപ്പിനു മനസ്സിലായതാ കഷ്ടമായത്!😳 എന്തായാലും ഒട്ടേറെ പുതിയ അറിവുകൾ പങ്കുവച്ചതിന്നു നന്ദി!

  • @gangadharan.v.p.gangadhara2788

    കാലൻകോഴി ( നെടൂള്ളാൻ ) ഇതിന്റെ ഭയാനകമായ ശബ്ദം കുട്ടിക്കാലംമുതൽക്കേ കേൾക്കാറുണ്ട് . ഈ ഭയാനകമായ പക്ഷിയെ ഒന്നു കണ്ടു കിട്ടാൻ ആഗ്രഹിച്ചിരുന്നു . ഈ പക്ഷി ശ്രീ ഭദ്രകാളി ദേവിയോടൊപ്പം ഉണ്ടാകും എന്നാണ് അറിവ് . ഭയാനകമായിരിക്കും ഇത് എന്നാണ് കരുതിയത് . ഇത്ര സൗമ്യമാണ് എന്ന് കണ്ടപ്പോഴാണ് മനസ്സിലായത് . ഇതിനെ കണിച്ചുതന്നതിന് ആയിരമായിരം അഭിനന്ദനങ്ങൾ .

  • @ajirajem
    @ajirajem 2 роки тому +14

    നമ്മക്ക് ഇത്തരം അന്ധവിശ്വാസവുമില്ല, അതു കൊണ്ട് പേടിയും ഇല്ല... ഈ ഭൂമിയിൽ മനുഷ്യൻ മനുഷ്യനെ മാത്രം പേടിച്ചാൽ മതി... തൻ്റെ ഇരയെ ഭക്ഷണത്തിനല്ലാതെ മറ്റാെരു ജീവിയേയും മൃഗങ്ങളോ, പക്ഷികളോ ഉരഗങ്ങളോ ഉപദ്രവിക്കാറില്ല....

    • @keralas_wilderness
      @keralas_wilderness  2 роки тому +2

      🤗🤜🏻♥️🤛🏻

    • @ruthimmanuel6939
      @ruthimmanuel6939 2 роки тому +1

      അതേ.അന്ധവിശ്വാസം ആണ്
      അതിൻ്റെ രൂപവും മുഖവും അങ്ങനായേന് അത് എന്ത് ചെയ്യാനാ കഷ്ട്ടം
      അതിനെ കുറിച്ചുള്ള ചിന്തകളും കഥകളും
      കേട്ട് കേട്ട് ആണ് മനുഷ്യർക്ക് പേടി വരുന്നത്. ഭയം കൂടി കൂടി അവസാനം അറ്റാക്കോ മറ്റെന്തെങ്കിലുമോ വന്നു ഭവിക്കുന്നു അങ്ങനെ മരണം നടക്കുന്നു. പിന്നീട് അത് കഥ ആവുന്നു അനുഭവം ആകുന്നു. അങ്ങനെ പോകും.
      പാവം.പക്ഷി 😓

    • @manusankarbabu6882
      @manusankarbabu6882 2 роки тому +1

      പൂച്ചകൾ കളിക്കാൻ ആയി എലിയെയും കിളികളെയും പിടിക്കുമല്ലോ

  • @sowmyakrishna4377
    @sowmyakrishna4377 Рік тому +1

    നല്ല കാര്യം ആണ്.. മറ്റുള്ള ജീവികളെ എറിഞ്ഞോടിക്കൽ ആണ് കൂടുതലും ചെയ്യുക.. നല്ല മനസുള്ള ആളാണ് god bless

  • @michaeljacksonfanpage
    @michaeljacksonfanpage 2 роки тому +35

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പക്ഷി.
    😚😍

    • @keralas_wilderness
      @keralas_wilderness  2 роки тому +4

      enikkum..🤜🏻💜🤛🏻

    • @sjk....
      @sjk.... 2 роки тому

      why?

    • @peaceforeveryone967
      @peaceforeveryone967 2 роки тому

      എനിക്കും. Spot bellied eagle owl (കാട്ടുമൂങ്ങ ) ആണ് നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ള ഒരു പക്ഷി.

    • @michaeljacksonfanpage
      @michaeljacksonfanpage 2 роки тому

      @@keralas_wilderness 🥰😍

  • @jimshjerry187
    @jimshjerry187 2 роки тому +2

    കോഴിക്കോട് ഭാഗത്ത്‌ കുറ്റിച്ചൂളാൻ എന്ന് പറയും കാലൻകോഴി എന്നും പറയും കണ്ണൂർ പാപ്പിനി ശേരി പോയപ്പോൾ അവിടെ കണ്ടിരുന്നു പൂച്ചയുടെ വലിപ്പം ഉള്ള ഒന്നിനെ പിന്നെ
    എന്റെ വീടിന്റെ എടുത്തു ഇടക്ക് ഇടക്ക് കാണാറുണ്ട് ഇതിലും നല്ല വലിപ്പമുണ്ട് ഞാൻ കണ്ടതിനു ഇനി മൂങ്ങ ആണോ എന്നറിയില്ല.ആദ്യമൊക്കെ സന്ധ്യസമയം പറന്നു പോവുന്നത് കാണാമായിരുന്നു ഒരു പൂച്ചയുടെ വലിപ്പത്തിൽ കൂടുതൽ ഉണ്ട്. ഒരു മഴക്കാലത്തു പുലർച്ചെ തവളയുടെ കരച്ചിൽ കേട്ടു ജനൽ തുറന്നു നോക്കുമ്പോൾ ഇതും ഇതിന്റെ കുഞ്ഞുംകൂടെ ഒരു തവളയെ ശെരിയാക്കുന്നു. ഞാൻ പതിയെ പോയി അമ്മയെ വിളിച്ചു കൊണ്ടുപോയി കാണിച്ചു കൊടുത്തു ഫസ്റ്റ് അനുഭവം ആയിരുന്നു അത്

  • @axiomservice
    @axiomservice 2 роки тому +18

    ഇവനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @sinithkpaswathy2881
    @sinithkpaswathy2881 Рік тому +1

    ഒരുപാട് പ്രാവശ്യം ഈ പക്ഷിയുടെ ശബ്ദം കേട്ടിട്ടുണ്ട് അപ്പൊ വീട്ടിൽ നിന്ന് പറയും ആരാണ് മരിക്കാൻ ആയത് എന്ന് ആദ്യം ആയിട്ട് ആണ് ഇതിനെ കാണുന്നത് ഗുഡ് വർക്ക്‌ ബ്രോ

  • @maples5616
    @maples5616 2 роки тому +11

    Pavam....athine parijarichathinu ningalku thnks.....
    Very Cute bird😘😘

  • @rajannair9785
    @rajannair9785 Рік тому +2

    പേടി കാരണം കാണാൻ ആഗ്രഹിച്ചില്ല, ഭീകര രൂപമായിരിക്കും എന്ന് കരുതി, ഇപ്പളല്ലേ മനസ്സിലായത്, ഇതൊരു പാവത്താൻ ആണെന്ന്, വളരെ നന്ദിയുണ്ട് ഇതുപോലെ അറിവ് പകർന്നു തന്നതിന്, തുടർന്നും പ്രതീക്ഷിക്കുന്നു , 🙏

  • @andromedagalaxy3776
    @andromedagalaxy3776 Рік тому +4

    പാതിരാത്രി കരയുന്ന കേട്ടാൽ പേടി ഒന്നും തോന്നില്ല ചെറിയ ഒരു ഭയം അത്രേ ഉള്ളു 😂

  • @IBNair9
    @IBNair9 2 роки тому +1

    വളരെ നല്ല message ഉള്ള ഒരു വീഡിയോ. അഭിനന്ദനങ്ങൾ. ഈ ഭൂമിയിലെ സർവചരചരങ്ങളും ഒരു മാന്യമായ ജീവിതം അർഹിക്കുന്നു. അതിന് അവയെ കെല്പുള്ളത് ആക്കുന്ന ഏതൊരു പ്രവർത്തിയും പുണ്യം തന്നെ. വേട്ടയാടിയും ഭക്ഷണത്തിന് ആയിട്ടും അവയെ കൊല്ലാതെ ഇരിക്കുക. Live and let live

  • @santhoshnair2464
    @santhoshnair2464 2 роки тому +7

    ചെറുപ്പത്തിൽ നാട്ടിൽ എല്ലാ ദിവസവും സന്ധ്യക്ക് പൂവാ പൂവാ എന്ന് കേട്ടിരുന്ന ഞാൻ...😄😄😄
    പക്ഷെ ആദ്യമായാണ് നേരിട്ട് കാണുന്നത്
    നത്തിനെ സ്ഥിരം കാണാറുണ്ടായിരുന്നു

  • @darnijohnson5772
    @darnijohnson5772 2 роки тому +1

    കഷ്ടം...!!!
    ആ പാവം കാലൻ കോഴി 🦉 കുഞ്ഞിന്റെ നിഷ്‌ക്കളങ്കമായ ആ കുഞ്ഞു മുഖം കണ്ടപ്പോൾ തന്നെ അതിനോട് സ്നേഹം 💓 തോന്നുന്നു.
    ആ പക്ഷികുഞ്ഞിനെ ഒരപകടത്തിൽ നിന്നും രക്ഷിച്ച് വളർത്താൻ താങ്കൾ കാണിച്ച നല്ല മനസ്സിനെ
    സൃഷ്ട്ടാവായ ദൈവം 🙏 അനുഗ്രഹിക്കട്ടെ...!!!
    👍👍👍Video Super...👍👍👍

  • @3yearsago938
    @3yearsago938 2 роки тому +64

    കുട്ടിചൂളൻ 😁 ഇക്കരെ കൂവിയൽ അക്കരെ മരണം 😄

    • @sisocreation
      @sisocreation 2 роки тому +2

      Athe😂😂

    • @restinpeace666-r3
      @restinpeace666-r3 2 роки тому +1

      അത് തന്നെ

    • @gory6548
      @gory6548 Рік тому

      അതല്ല ഇത് 😁 അത് കൊള്ളി കുറുവൻ ആണ്

  • @anusv-un6ru
    @anusv-un6ru Рік тому +11

    ❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല മനസുള്ള മനുഷ്യരോട് മൂങ്ങയും പരുന്തും കാക്കയും എല്ലാം ഇണങ്ങും 😍😍😍😍

  • @onceuponatimevlog
    @onceuponatimevlog 2 роки тому +29

    Good job bro😊! Thank you for saving the bird😍

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 2 роки тому +7

    തച്ചൻകോഴി -തച്ചൻ ( മരപ്പണിക്കാരൻ ) ശാപം മൂലം കോഴിയായി പറന്നുവെന്ന് അമ്മൂമ പറഞ്ഞ് തന്ന കഥ. ഒരിക്കൽ പണി കഴിഞ്ഞ് വൈകി അർദ്ധരാത്രി ശവ പറമ്പിലൂടെ പോകേണ്ടതായി വന്നു. ചൂട്ടിലെ തീ കെട്ട പ്രയാസത്തോടെ നടക്കുമ്പോൾ കുറച്ച് ആളുകൾ ചേർന്ന് തീ ഇടുന്നതായി കണ്ടു. അവരോടൊപ്പം കൂടി ( ഇറച്ചി - ശവം ) ഭക്ഷണവും കഴിച്ചു. പിന്നീടാണ് ഇവർ പിശാ ശുക്കളാണെന്ന് അറിയുന്നത്. ഇത് ആരോടും പറയരുതെന്ന് ചട്ടം കെട്ടിയാണ് വിട്ടത്.വീട്ടിലെത്തിയ തച്ചന്റെ മുഖത്തെ പരിഭ്രമം കണ്ട് ഭാര്യ കാര്യങ്ങൾ തിരക്കി.അബദ്ധത്തിൽ തച്ചൻ കാര്യങ്ങൾ പറഞ്ഞു. ശാപം മൂലം രണ്ട് പേരും കോഴികളായി പറന്നു .

    • @keralas_wilderness
      @keralas_wilderness  2 роки тому +2

      ഞാനും അത് കോട്ടിട്ടുണ്ട്..അത്ര വ്യക്തതയില്ലാതിരുന്നത് കൊണ്ടാണ് video യിൽ പറയാഞ്ഞത്.. വ്യക്തമാക്കി തന്നതിന് നന്ദി..🤗😍😘

    • @teslamyhero8581
      @teslamyhero8581 2 роки тому +2

      🙆‍♂️🙆‍♂️ സത്യം.. ഞാനും കുട്ടിക്കാലത്തു ഈ കഥ കേട്ടാണ് ഈ ജീവിയെ പേടിച്ചത് 😀😀😀

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R 2 роки тому +7

    Le കാലൻ കോഴി : പോവാ പോവാ..
    Le ഞാൻ : ഇല്ലമോനെ ഇപ്പൊ കൊറച്ചു തിരക്കില പിന്നെ വരാം..😹

  • @jaisal4276
    @jaisal4276 2 роки тому +18

    ഇണയെ ആകർഷിക്കാൻ വേണ്ടിയാണ് എല്ലാ ഇനത്തിൽപ്പെട്ട മൂങ്ങകളും ശബ്ദം ഉണ്ടാക്കുന്നത്... രാത്രി സമയം ആയതിനാലും കൂടിയ ശബ്ദം ആയതിനാലും ഒരു പാട് ദൂരത്തേക്ക് കേൾക്കാൻ സാധിക്കുന്നു.. ബാക്കി കഥകൾ മനുഷ്യ സൃഷ്ട്ടി മാത്രം.

  • @peaceforeveryone967
    @peaceforeveryone967 2 роки тому +7

    എൻ്റെ വീട്ടിലെ മാവിൽ രണ്ട് കാലൻകോഴികൾ ( Mottled wood owl) സ്ഥിരതാമസക്കാരാണ്. പകൽ പോലും പേടിയില്ലാതെ മരങ്ങളുടെ താഴ്ന്ന കൊമ്പുകളിൽ വന്നിരിക്കും. കാക്കകൾ പക്ഷേ ഇരിക്കപ്പൊറുതി കൊടുക്കില്ല.

    • @limethoughts5478
      @limethoughts5478 2 роки тому +1

      Athentha kakkakalk ithra virodham ?

    • @peaceforeveryone967
      @peaceforeveryone967 2 роки тому +1

      @@limethoughts5478 രാത്രിയിൽ പുറത്തിറങ്ങുന്ന ഏത് ജീവിയെ കണ്ടാലും കാക്കകൾ കൂട്ടമായി വന്ന് ബഹളം വച്ച് ഓടിക്കും. എങ്ങനെയോ താഴെ വീണ ഒരു മരപ്പട്ടിക്കുഞ്ഞിനേയും കാക്കകൾ കൊത്തി ഓടിച്ചിരുന്നു. മൂങ്ങ വർഗ്ഗക്കാരെല്ലാം വേട്ടക്കാരാണല്ലോ.. അതായിരിക്കാം കാരണം.

    • @limethoughts5478
      @limethoughts5478 2 роки тому

      @@peaceforeveryone967 tysm

  • @jammudilshajammu8711
    @jammudilshajammu8711 2 роки тому +8

    വളരെയധികം ഇഷ്ടായി.
    അഭിനന്ദനം.

  • @ARJUN-yadavmp2kh
    @ARJUN-yadavmp2kh 2 роки тому +8

    എനിക്ക് പ്രിയപ്പെട്ട പക്ഷി ആണ് ഇത്
    ശിവം🕉️❤🔥🔱💥

  • @miniatureworld2174
    @miniatureworld2174 Рік тому +3

    ശബ്ദം ഭീകരമാണ് ഒരിക്കൽ രാത്രി ടോർച്ചടിച്ചു ഇടവഴിയിലൂടെ പോകണം അനുഭവം ആണ് ഓടിയ വഴി ഓർമയില്ലായിരുന്നു ഇജ്ജാതി ഹൊറർ

  • @shabanaasmi3124
    @shabanaasmi3124 2 роки тому +20

    മൂങ്ങയല്ലേ ..ഇതിനെയാണോ കാലൻ കോഴീന്ന് പറയണത് ..ഞാൻ കരുതി അതൊരു സാങ്കൽപീക കഥാപാത്രമാണെന്നാണ് ..

    • @keralas_wilderness
      @keralas_wilderness  2 роки тому +3

      മുങ്ങവർഗ്ഗമാണ് കാലൻകോഴി.. വീഡിയോയിൽ കാണുന്നതും കാലൻ കോഴി തന്നെ.. എല്ലാ മൂങ്ങയും കാലൻ കോഴി അല്ല te.legra.ph/file/a4d4f0763e5da3098c255.jpg

    • @gopangopasree8781
      @gopangopasree8781 2 роки тому +1

      ഇതാണല്ലേ കാലൻകോഴി..ഞാനും ഇതിനെകാണാൻ കൊതിച്ചിരിക്കുന്നു..ഈ ശബ്ദം രാത്രി കേട്ടാൽ ഭയന്നാണു ഉറങ്ങിയിരുന്നത് ചെറുപ്പകാലത്ത്...മൂങ്ങവർഗ്ഗത്തിലുള്ളതാണല്ലേ പുള്ളികാരൻ..താങ്ക്സ്..

  • @sfrijs7629
    @sfrijs7629 2 роки тому +11

    അഞ്ചാറ് വർഷം മുമ്പ് കാക്കകളിൽ നിന്ന് രക്ഷപ്പെടുത്തി ഞാനും ഒന്നിനെ വളർത്തിയിരുന്നു. food ഒക്കെ നല്ലോണം കഴിച്ചിരുന്നെങ്കിലും 2 മാസത്തിന്‌ശേഷം അത് ചത്തുപോയി😔

  • @jeminichayanvlogs4375
    @jeminichayanvlogs4375 2 роки тому

    രാത്രികാലങ്ങളിൽ പേടിപ്പെടുത്തുന്ന പക്ഷി ഏതാണെന്ന് ചിന്തിച്ചിട്ടില്ല ഇപ്പോൾ ഇതിനെ കണ്ടപ്പോഴാണ് അങ്ങനെ ഒരു കാര്യം തന്നെ ഓർമ്മ വരുന്നത്. കുഞ്ഞു കുട്ടികളുള്ള വീട്ടിലുള്ളവർക്ക് ഈ പക്ഷി കരയുന്നത് പേടിയാണ്. ഈ യൊരു പാവം പക്ഷിയെക്കുറിച്ച് ആണല്ലോ തെറ്റിദ്ധരിച്ചത്..Cute bird🦉💌gud information & explanation..👌👏

  • @axiomservice
    @axiomservice 2 роки тому +22

    സ്നേഹം അതിനേക്കാൾ വലിയ മന്ത്രം ഇല്ല.

  • @josephphilipk3029
    @josephphilipk3029 2 роки тому +17

    An unusual video and superior narration.Facts are stranger than fiction.Good work.Keep it up.

    • @keralas_wilderness
      @keralas_wilderness  2 роки тому +1

      Really thanks for your encouragement and support..♥️🤗

  • @fatimamashhor1870
    @fatimamashhor1870 2 роки тому +7

    Hey brother, The owl is a bird of prey at night, so its eyesight is much sharper at dark than during the day. So their morning vision is very weak. Sunlight may hurt their eyes

  • @Supathma
    @Supathma 2 роки тому +1

    ചെറുപ്പത്തിൽ കടയിൽ പോവുമ്പോൾ വഴിയിൽ ഒരു ചെറിയ മുളംകൂട്ടം ഉണ്ടായിരുന്നു . അതിൽ ഒരു നത്തുംകുട്ടികളും... അതിനെ പേടിച്ചിട്ട് ഓടിയ ഓട്ടം നിന്നും മറക്കില്ല....

  • @seemaug7111
    @seemaug7111 2 роки тому +5

    അതിന്റെ ഇടയിൽ ഒരു കറുത്ത ജീവി വീട്ടിനകത്തു വലിയ ആളായി തേരാ പാരാ നടക്കുന്നത് കണ്ടു. ആ ജീവി നമ്മൾ ഒരു വഴിക്ക് പോകുമ്പോൾ കുറുകെ ചാടുന്നത് നല്ലതല്ല എന്നൊരു അന്ധ വിശ്വാസവും ഉണ്ട് 😄😄😄😄😄കാലൻ കോഴിയും, കരിം പൂച്ചയും നല്ല കോമ്പിനേഷൻ 😄😄😄

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 роки тому

    Good video bro... Ellaam oru വിശ്വാസമാണ്... ചെറുപ്പം മുതലേ annarakkannan... തത്തമ്മ... മൈന... മൂങ്ങ ഓർ നത്ത്... പരുന്ത്... വവ്വാൽ ഇതൊക്കെ ഒരു തരം braanthayirunnu... വീട്ടിൽ വളർത്താൻ ഒരുപാട് കൊതിച്ചിരുന്നു.... Annaarakkannan ഒഴികെ പിന്നെ ഒന്നിനേം വളർത്താൻ പറ്റിയിട്ടില്ല..
    വീട്ടിൽ ആയാലും പരുന്ത്... കാക്ക... വവ്വാൽ... മൂങ്ങ എന്നൊക്കെ കേൾക്കുമ്പോൾ വീട്ടുകാർക്ക് എന്തോ പോലെ ആയിരുന്നു...
    ഈ ഇടെ ഒരു സംഭവം ഉണ്ടായി... RR nte LSG യുടെ match... RR nte batting കഴിഞ്ഞിട്ട് ഞാൻ urin pass ചെയ്യാൻ പുറത്ത് പോയിരുന്നു... വഴിയിൽ ഒരു കാക്ക കുഞ്ഞ്.. അതിനു പറക്കാൻ പറ്റാതെ പെടിച്ചിട്ട് കരയുന്നു... ഞാൻ വീട്ടിലേക്ക് വന്നിട്ട് കുറച്ച് ചോറും വെള്ളവും eduthu... അതിനു കൊടുത്തു... വെള്ളം ഒരുപാട് കുടിച്ചു അത്... അപ്പോഴേക്കും LSG 2 wicket kal പോയിരുന്നു... ബോൾട്ടിൻ്റെ first overil... RR nte കടുത്ത ഫാൻ ആയ enikkyu ഒരുപാട് സന്തോഷമായി.. ഒരു നിമിഷം ഞാൻ ചിന്തിച്ചു aa kakka കുഞ്ഞിൻ്റെ സന്തോഷം കൊണ്ട് ആയിരിക്കുമോ... എൻ്റെ മനസ്സിലും ഒരു സന്തോഷം ഉടലെടുത്തു... ഒക്കെ ഒരു വിശ്വാസം ബ്രോ... അതിനെ കുറെ നേരം പരിചരിച്ചു... RR ജയിച്ചു... ഞാൻ ah കുഞ്ഞിനെ terrasinte മുകളിൽ കൊണ്ട് ചെന്ന് vechu... അതിനെ safe ആക്കിയിട്ടു... But പെട്ടന്ന് അത് എവിടേക്കോ മറഞ്ഞു... കുറെ തപ്പി പക്ഷേ കണ്ടില്ല

  • @anishkumar414
    @anishkumar414 2 роки тому +4

    കൊള്ളാം... മോനെ.. നിന്നെ ജ്ഞാൻ നിരുത്സാഹ പെടുത്തുന്നില്ല... 👍

  • @suni321
    @suni321 Рік тому +1

    എന്റെ മോനെ നീ ചില്ലറക്കാരൻ അല്ലല്ലോ പുലിയാ ട്ടോ ഭാവി ഉണ്ട് 🔥

  • @bejoymathew8446
    @bejoymathew8446 2 роки тому +66

    നാളെ വനംവകുപ്പ് വരും കൊടിയും കുരിശും ആയി വിഡിയോ എടുത്തത് നന്നായി 🌹👍

  • @irfanarashid54
    @irfanarashid54 2 роки тому +2

    ഞാൻ ആദ്യമായി കേൾക്കുന്നത് ഇന്ന് എൻ്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ മലയാളം ബുക്കിൽ നിന്നാണ്. അവള് ഇന്ന് കാലൻ കോഴിയെ കാട്ടികൊടുക്കാൻ പറഞ്ഞപ്പോൾ സെർച്ച് ചെയ്തതാണ്.

  • @pappandeeptham3772
    @pappandeeptham3772 2 роки тому +14

    നല്ല അവതരണം..... Thanks

  • @GIRIJAANTHARJANAMOFFICIAL
    @GIRIJAANTHARJANAMOFFICIAL Рік тому

    നല്ല വിവരണം. ഇതുപോലെ വേറെ ചില നാടുകളിൽ തെറ്റിദ്ധരിക്കപ്പെടുന്ന വേറെ കിളികൾ ഉണ്ട് മനുഷ്യരെപ്പറ്റികുറ്റം പറഞ്ഞുമതിവരാത്ത മനുഷ്യർ മൃഗങ്ങളെയും പക്ഷികളെയും പറ്റി പ്പോലും ഇങ്ങനെ ഓരോ കള്ളക്കഥ കൾ പറഞ്ഞു രസിക്കും അതൊക്കെ അവരുടെ ഒരു ശീലം അത്ര തന്നെ. ആശംസകൾ നന്മകൾ നേരുന്നു 🌹

  • @zedtherottweiler2476
    @zedtherottweiler2476 2 роки тому +13

    Ningalude manassu padachon ellavarkkum nalkkatte💥💥💥💥💥😇😇🥰 mashallah 🥰🥰🥰

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts5818 2 роки тому +1

    ഇന്ന് ഈ പക്ഷിയുടെ കരച്ചിൽ കേട്ട് ഒരുപാട് പേടിച്ചു ഇരുന്ന ലെ ഞാൻ...... 👍🏻 എനിക്ക് ഇതിൽ(ഇത് കരഞ്ഞ ശബ്ദത്തിന്റെ കാര്യം )വിശ്വാസം ആണ് ട്ടാ, അത് വേറെ കാര്യം 😊👍🏻

  • @mazahirharoon
    @mazahirharoon 2 роки тому +59

    Really happy to see what you have done for the bird and thank you for these info! ❤️

    • @mohammedashfak8846
      @mohammedashfak8846 2 роки тому

      That is mottled wood owl Indian species you can't keep in captivity that will be harmful for the habitat please don't do this to any Indian wild animals

  • @shajubalachandran6546
    @shajubalachandran6546 2 роки тому +2

    വെസ്റ്റ് ബംഗാളിൽ വീടുകളിൽ വിവിധ വലുപ്പത്തിലും, വർണത്തിലും ഉള്ള മൂങ്ങകളുടെ ശില്പങ്ങൾ സൂക്ഷിക്കാറുണ്ട്... അവർ ഒരു ഭാഗ്യസൂചകമായി ഇതിനെ കാണുന്നുണ്ട്.

    • @keralas_wilderness
      @keralas_wilderness  2 роки тому +1

      അതെ നോർത്തിൽ പലയിടത്തും ഇത് ഭാഗ്യ സൂചനയുടെ ലക്ഷണമായി കാണുന്നു..💯👍

  • @vpsajith880
    @vpsajith880 2 роки тому +16

    "Mottled wood owl" എന്നാണ് ഇതിന്റെ യഥാർത്ഥ നാമം

  • @jineshkani4573
    @jineshkani4573 2 роки тому

    "പറമ്പൻ തെയ്യൻ "എന്നൊരു പക്ഷി ഉണ്ട് ഇവിടെ മലപ്പുറം ഭാഗത്തു പറയുന്ന പേരാണ് അതിന്റെ ശബ്ദം കേൾക്കാറുണ്ട്(ഒറ്റതീനി ഒറ്റതീനി എന്ന്)പക്ഷെ ഇത് വരെ കണ്ടിട്ടില്ല... എപ്പോഴേലും കാണാൻ ആഗ്രഹിക്കുന്നുണ്ട്... നല്ല അവതരണം

  • @ShivathmikaCreations
    @ShivathmikaCreations 2 роки тому +3

    Nice Sharing dear friend... 👌🏼👌🏼👌🏼😍🥰🥰

    • @keralas_wilderness
      @keralas_wilderness  2 роки тому +2

      Thanks a lot for your support..🤜🏻♥️🤛🏻

    • @ShivathmikaCreations
      @ShivathmikaCreations 2 роки тому +1

      @@keralas_wilderness Dear Friend... Keep in touch... Let's Stay Connected Dear 😍🥰👍🏼💞🤝🏼🤗

  • @balachandrann4328
    @balachandrann4328 Рік тому +1

    കൂമൻ വർഗ്ഗത്തിൽപ്പെട്ട പക്ഷിയാണത്.ഇക്കരെ കൂവിയാൽ അക്കരെമരണം എന്ന് പറയുന്നത് ഏറെക്കുറെ ശരിയാകാറുണ്ട്.