ഇവിടുത്തെ കാഴ്ചകൾ ഈ വീഡിയോ കൊണ്ട് അവസാനിക്കുന്നില്ല വരും ദിവസങ്ങളിൽ കൂടുതൽ കാഴ്ചകൾ നിങ്ങളിലേക്ക് എത്തും അനിത ചേച്ചിയെ പോലുള്ള അപൂർവ്വ ജന്മങ്ങൾ ആണ് നമ്മുടെ ഭൂമിയെ നിലനിർത്തുന്നത് ബിഗ് സല്യൂട്ട് അനിത ചേച്ചി ❤
ആദ്യമേ തന്നെ രാജീവേട്ടനോട്....ഒരു നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.....ഇങ്ങസ്നേ ഒരു സ്ഥലം പരിചപ്പെടുത്തിയതിനും ലൈലാക്ക് വിശേഷങ്ങൾ വളരെ വ്യക്തമായി പറഞ്ഞതുകൂടുതെ ഒരു nostalgic feeling ഉണ്ടാകുന്നതിനും ഇ വിഡിയോ വളരെ ഫലപ്രദമായി......പുതുതലമുറകൂടി ഇത്തരം പ്രദേശങ്ങൾ സന്ദർശിക്കാനും ഉപദേശം നൽകിയ അനിതാ ചേച്ചിക്കും ഒരായിരം നന്ദി......തുടർന്നും ഇത്തരം നല്ല കാഴ്ച്ചകൾ സമ്മാനിക്കുമെന്ന ആശയോടെ നിർത്തുന്നു......❤❤
ഒരുപാട് സന്തോഷം തോന്നി ചേച്ചീ..❤❤❤. തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏.ഒരിക്കൽ എങ്കിലും അവടെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്. എനിക്കും ഇതുപോലെ പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്നത് ആണ് ഇഷ്ടം.
വളരെ സന്തോഷവും മനസിന് ആനന്ദവും നൽകിയ വീഡിയോ . കേരളത്തിലും ഇതുപോലെ പ്രകൃതിയെയും ജീവജാലങ്ങളെയും പരിപാലിക്കുന്നവർ ഉണ്ടാവട്ടെ. ബിഗ് സല്യൂട്ട് ടു അനിതമാഡം 🔥🔥🙏🙏
നമ്മുടെയൊക്കെ കുട്ടിക്കാലത്തിന്റെ ഓർമ്മക്ക്, അന്നത്തെ കാലത്ത് വളരെയേറെ പറമ്പുകൾ ഉണ്ട്, വളരെയേറെ മരങ്ങൾ, കൂട്ടത്തിൽ നല്ല തെങ്ങും, എന്തെല്ലാം കൃഷികൾ ആയിരുന്നു പറമ്പു കളിൽ ചെയ്യാറുള്ളത്, ഇന്ന് അതൊക്കെ തന്നെ ഒരു ഓർമ്മയായി മാറുമ്പോൾ, ഈ കാലത്ത് ഇങ്ങനെയൊക്കെ ഭൂമികൾ വാങ്ങി ഇത്തരത്തിൽ ഇങ്ങനെ ഒരു പരീക്ഷണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രചോദനം കുട്ടിക്കാലം എന്ന് പറയുമ്പോൾ, എന്റെ കുട്ടിക്കാലം അത്തരത്തിലുള്ള ഒരു കുട്ടിക്കാലം ആയിരുന്നു. ഇന്നും കുടുംബ പറമ്പുകൾ ഒക്കെ ഉണ്ടെങ്കിലും ആ പറമ്പുകളിലൊക്കെ വെറും മരങ്ങളായി മാറുന്നു. അതിൽനിന്നും ഇത്തരം വ്യത്യസ്തതയോട് കൂടിയുള്ള ഒരു തോട്ടം ഇങ്ങനെ ചെയ്തെടുക്കുമ്പോൾ വളരെ മനോഹരവും വളരെ ഇഷ്ടവും, മേഡത്തിന് എല്ലാവിധ ആശംസകളും.
ഇതിൻ്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. എന്തൊരു സ്നേഹ ചേർച്ചയാണ് . ഇതിൽ ഉരുപട് ബുദ്ധി മുട്ട് ഉണ്ട് . എന്നൽ അതിൽ സന്തോഷം ഉണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതം .
മണ്ണും മനുഷ്യനും പ്രകൃതി(സസ്യസമൂഹം) തമ്മില് അഭേദ്ദ്യമായ ബന്ധമുണ്ടു, അത്ബാലന്സ്സു് ചെയ്യാന് പറ്റാതെ പോയതാണു ഇന്നത്തെ ദുരന്തവും ഈശ്വര പൂജ പോലെ തന്നയാണു സസ്സ്യ സംരക്ഷണവും ആ ഇടത്തെ ഏകാഗ്രതയു സകാരാത്മക ഊര്ജ്ജവും ഒന്നു വേറേതന്നേയാണു. Keep it up നല്ല മനഃസിന്റ ഉടമയാണു ആഅമ്മയു അതിന്റ പരിചാരകരും.
മനുഷ്യാ... നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും മുന്നേ സത്യം പറയാല്ലോ ചെളിമണ്ണിൽ കിടന്നു ഉരുളുന്നത് കണ്ടപ്പോൾ ചെറുപ്പത്തിൽ ചെളിമണ്ണിൽ കളിക്കുന്നതാണ് ഓർമ്മകൾ വന്നത് പിന്നെ ഇ പാട്ടും അടിപൊളി ചേച്ചി അവിടെയൊക്കെ ഒന്ന് വന്നു കാണാൻ ആഗ്രഹം തോന്നുന്നു 🥰
വളരെ സന്തോഷം തോന്നിയ വീഡിയോ കുതിര ഡോഗിനെ ബാക്കിലോട്ട് തൊഴിക്കുന്നത് കാണാൻ നല്ല രസം ഇങ്ങനെയൊക്കെ ജീവിക്കാൻ എനിക്ക് നല്ല ആഗ്രഹമാണ് പക്ഷേ സാധിക്കുന്നില്ല എനിക്കൊരു ആടുണ്ട് ചേച്ചി അതിനു 20 വയസ്സ് കഴിഞ്ഞു അതിനേ മറക്കാൻ കൊടുക്കാൻ എല്ലാരും പറയും ഇതിനുമുമ്പ് സിനു എന്നൊരൂ ആട് 14 വയസ്സായി മരിച്ചു പോയി
❤❤❤ പൊളിച്ചു അടുക്കി 👌🏻👌🏻👌🏻 എത്ര പറഞ്ഞാലും മദി വരില്ല ...... ❤️❤️ ഇങ്ങനെ ഉള്ളവരെ വിളിച്ചു പൊന്നാട ഇടണം.. ഇത് ഒന്നും ചെറിയ കാര്യം അല്ല 😊 effort നല്ലതു പോലെ ഉണ്ട് 👍🏻 ആയുസും ആരോഗ്യം ഈശ്വരൻ തരട്ടെ.. 👍🏻👍🏻👌🏻👌🏻🙏🏻🙏🏻🙏🏻
Great service of humanitarian work.How sympathetic and kind this family to protect the creatures of our land from death.Todays modern artificial world this family is a blessings for creatures.

❤
നമ്പർ കിട്ടുമോ
@sabeerassabeeras-ig😊😊😊4dv
@@HardFarmer വീഡിയോസിൽ നമ്പർ ഉണ്ട്
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഇതേപോലുള്ളവർ ഈ നൂറ്റാണ്ടിലും ജീവിച്ചിരിക്കുന്നു എന്നുള്ളത് കാണുമ്പോൾ വളരെ സന്തോഷം ചേച്ചിക്ക് എന്റെ ഒരായിരം ആശംസകൾ
എനിക്ക് വളരെ ബഹുമാനം തോന്നി പെങ്ങളെ ഇംഗ്ലീഷ് പറഞ്ഞ് വെറുപ്പിക്കാണ്ട് വളരെ ലളിതമായി പറഞ്ഞ് അവതരിപ്പിച്ചു മണ്ണുമായി ഇടപഴകു മണ്ണിനെ സ്നേഹിക്കു❤❤❤❤
What problem with her English?I think u r illiterate one,still u don’t know the Alphabet letter…!
പ്രകൃതിയെ സ്നേഹിക്കുന്നതിന്റെ നന്ദിയാണ് ആ നെല്ലിമരത്തിലും നാരകത്തിലും കാണുന്നത്❤
ഇതാണ് പ്രകൃതി, ഇങ്ങനെയുള്ള വലിയ വലിയ പ്രകൃതി സ്നേഹികൾ ഇല്ലാത്തതുകൊണ്ടാണ് ഭൂമി നരകമാവുന്നത് ഇവർക്ക് എല്ലാവിധ ആശംസകളും ഈശ്വരൻ കൂടെയുണ്ടാവും
ആദ്യമേ തന്നെ രാജീവേട്ടനോട്....ഒരു നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.....ഇങ്ങസ്നേ ഒരു സ്ഥലം പരിചപ്പെടുത്തിയതിനും ലൈലാക്ക് വിശേഷങ്ങൾ വളരെ വ്യക്തമായി പറഞ്ഞതുകൂടുതെ ഒരു nostalgic feeling ഉണ്ടാകുന്നതിനും ഇ വിഡിയോ വളരെ ഫലപ്രദമായി......പുതുതലമുറകൂടി ഇത്തരം പ്രദേശങ്ങൾ സന്ദർശിക്കാനും ഉപദേശം നൽകിയ അനിതാ ചേച്ചിക്കും ഒരായിരം നന്ദി......തുടർന്നും ഇത്തരം നല്ല കാഴ്ച്ചകൾ സമ്മാനിക്കുമെന്ന ആശയോടെ നിർത്തുന്നു......❤❤
എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശം ഉണ്ട് ചേച്ചി ഇഷ്ടപ്പെട്ടു❤
ഒരുപാട് സന്തോഷം തോന്നി ചേച്ചീ..❤❤❤. തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏.ഒരിക്കൽ എങ്കിലും അവടെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്. എനിക്കും ഇതുപോലെ പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്നത് ആണ് ഇഷ്ടം.
Great, great എത്ര അഭിനന്ദിച്ചാലും അധികമാവില്ല ഈ മഹതിയെ . Congrats❤
ഈ വളരെ മനോഹരമായ കാഴ്ച കാണിച്ച ബ്രദ്റിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്❤❤❤❤❤
മനസ്സിന് വളരെ കുളിർമ നൽകുന്ന കാഴ്ച കൾ,,, പ്രകൃതിയെ സ്നേഹിക്കുന്ന ഏവർക്കും,,,, 🙏🙏🙏🙏🙏💕
ചേച്ചി ഇവിടം സ്വാർഗ്ഗം ആണ് 😢 കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു ❤❤❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
മനോഹരമായ കാഴ്ച്ച തന്നെയായിരുന്നു ഈ വീഡിയോ.👌🥰 ഒരുപാട് സന്തോഷം അവിടെ വന്നു കാണാൻ ഒരുപാട് ആഗ്രഹം
വളരെ സന്തോഷവും മനസിന് ആനന്ദവും നൽകിയ വീഡിയോ . കേരളത്തിലും ഇതുപോലെ പ്രകൃതിയെയും ജീവജാലങ്ങളെയും പരിപാലിക്കുന്നവർ ഉണ്ടാവട്ടെ. ബിഗ് സല്യൂട്ട് ടു അനിതമാഡം 🔥🔥🙏🙏
ചേച്ചി ഇത് കണ്ട് ആസ്വദിച്ചു പഴയ കാലം ഓർമ്മവരുന്നു പ്രകൃതിയുടെ വരദാനം
വളരെ നന്ദി ശ്രീ. രാജീവിനും അനിത ചേച്ചിക്കും. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ! 🙏😇❤
ഇവരെ എല്ലാം സംരഷിക്കാൻ ചേച്ചിക്ക് ആയുസും, ആരോഗ്യം ഉണ്ടാകട്ടെ ❤, ഗോഡ് ബ്ലെസ് യു 🙏
ഇങ്ങനത്തെ ഒന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. എൻറെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അവിടത്തെ എല്ലാവർക്കും നന്മകൾ നേരുന്നു.
വളരെ ഇഷ്ടപ്പെട്ടു.. നല്ല മനസിന്റെ ഉടമ.. പ്രകൃതി സ്‌നേഹി...God bless Anitha
പറയാതെ വയ്യ നെല്ലിമരവും നാരകവും പക്ഷി മൃഗങ്ങളും എല്ലാം സൂപ്പറായിട്ടുണ്ട് 👌
പ്രകൃതി സംരക്ഷണവും പരിസ്ഥിതി ബോധവും വളർത്തുന്ന രാജീവൻ ബ്ലോഗിന് അഭിനന്ദനങ്ങൾ🎉❤❤❤❤🎉
ജീവിത സാഹചര്യവും നമ്മൾ ഒരുക്കുന്നതാണ് സന്തോഷം നമ്മൾ കണ്ടെത്തുന്നത് ആസ്വദിക്കുന്നത് തൃപ്തിയോടെ ആയാൽ അതാണ് ജീവിതം ചേച്ചിയുടെ നല്ല മനസ്സിന് ഒരായിരം നന്ദി
ഞാനും ആഗ്രഹിക്കാറുണ്ട് ഇങ്ങനെ ഒരു ജീവിതം ചേച്ചിയുടെ ഭാഗ്യം❤❤❤❤❤
മണ്ണിനെ സ്നേഹിക്കാൻ അനിത ചേച്ചി കാണിച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട്
ഞാൻ ആദ്യം കാണുന്നു ഈ ചാനൽ....നല്ല സന്തോഷം തോന്നി 🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤💚💚💚❤️💚❤️💚❤️💚വളരെ ഇഷ്ടപ്പെട്ടു എന്ത് ഭംഗി.....
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും ..
ഉത്തിരി ഇഷ്ടം ആയി ❤🎉എനിക്ക് വരാൻ തോന്നുന്നു എന്റെ നാട് ഇടുക്കി. ഓർമ്മകൾ ❤🎉തിരിച്ചു വന്നു ഞാൻ ഇപ്പോൾ കുവൈയറ്റിൽ ആണ്. നാട്ടിൽ വരുബോൾ വരണം ❤🎉
ഭൂമിയിലെ സ്വർഗ്ഗം, big salute 🥰🥰🥰😍👏🏻👏🏻👌🏻👌🏻👌🏻🤝🤝🤝
അഭിനന്ദനങ്ങൾ big salute ❤️👏🙏🏽
ബഹുമാനം, അത്ഭുതം എല്ലാറ്റിലുമുപരി അതിയായ സ്നേഹം സമർപ്പിക്കുന്നു.
അതി മനോഹരം.ഇതാണ് പ്രകൃതി❤. Correct place
നമ്മുടെയൊക്കെ കുട്ടിക്കാലത്തിന്റെ ഓർമ്മക്ക്, അന്നത്തെ കാലത്ത് വളരെയേറെ പറമ്പുകൾ ഉണ്ട്, വളരെയേറെ മരങ്ങൾ, കൂട്ടത്തിൽ നല്ല തെങ്ങും, എന്തെല്ലാം കൃഷികൾ ആയിരുന്നു പറമ്പു കളിൽ ചെയ്യാറുള്ളത്, ഇന്ന് അതൊക്കെ തന്നെ ഒരു ഓർമ്മയായി മാറുമ്പോൾ, ഈ കാലത്ത് ഇങ്ങനെയൊക്കെ ഭൂമികൾ വാങ്ങി ഇത്തരത്തിൽ ഇങ്ങനെ ഒരു പരീക്ഷണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രചോദനം കുട്ടിക്കാലം എന്ന് പറയുമ്പോൾ, എന്റെ കുട്ടിക്കാലം അത്തരത്തിലുള്ള ഒരു കുട്ടിക്കാലം ആയിരുന്നു. ഇന്നും കുടുംബ പറമ്പുകൾ ഒക്കെ ഉണ്ടെങ്കിലും ആ പറമ്പുകളിലൊക്കെ വെറും മരങ്ങളായി മാറുന്നു. അതിൽനിന്നും ഇത്തരം വ്യത്യസ്തതയോട് കൂടിയുള്ള ഒരു തോട്ടം ഇങ്ങനെ ചെയ്തെടുക്കുമ്പോൾ വളരെ മനോഹരവും വളരെ ഇഷ്ടവും, മേഡത്തിന് എല്ലാവിധ ആശംസകളും.
Super ..... ഇപ്പോഴത്തെ കുഞ്ഞുങ്ങൾ തീർച്ചയായും കണ്ടിരിക്കണം❤❤❤❤
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി പ്രകൃതിയേ ഇങ്ങനെ സ്നേഹിക്കുന്നവർ ഇപ്പൊ കുറവാണു
ഇതിൻ്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. എന്തൊരു സ്നേഹ ചേർച്ചയാണ് . ഇതിൽ ഉരുപട് ബുദ്ധി മുട്ട് ഉണ്ട് . എന്നൽ അതിൽ സന്തോഷം ഉണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതം .
ചേച്ചിക്ക് ബിഗ് സല്യൂട്ട് 🙏🙏🙏
പ്രകൃതിയോട് ഇഴുകി ജീവിക്കുമ്പോൾ നമ്മുക്ക് വേണ്ടതെല്ലാം തന്നുകൊള്ളും.. നിറയെ കയ്ഫലം ഉണ്ടാവും 💞💞💞ലക്കി വുമൺ 😍😍😍
സൂപ്പർ അമ്മ ഒത്തിരി സ്നേഹം
മണ്ണും മനുഷ്യനും പ്രകൃതി(സസ്യസമൂഹം) തമ്മില് അഭേദ്ദ്യമായ ബന്ധമുണ്ടു, അത്ബാലന്സ്സു് ചെയ്യാന് പറ്റാതെ പോയതാണു ഇന്നത്തെ ദുരന്തവും ഈശ്വര പൂജ പോലെ തന്നയാണു സസ്സ്യ സംരക്ഷണവും ആ ഇടത്തെ ഏകാഗ്രതയു സകാരാത്മക ഊര്ജ്ജവും ഒന്നു വേറേതന്നേയാണു. Keep it up നല്ല മനഃസിന്റ ഉടമയാണു ആഅമ്മയു അതിന്റ പരിചാരകരും.
Very nice,cool atmosphere no disturbance and with beautiful nature is really god given gift. U are very lucky..😊
മണ്ണിനെ, പ്രകൃതിയെ, ജീവജാലങ്ങളെ, ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന ഈ ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും നന്മകളും നേരുന്നു/ Jvc
നന്നായിട്ടുണ്ട്. പ്രകൃതിയെ കൂടുതൽ അറിയാനുള്ള നിന്റെ ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🌹
മുകളിലോട്ടു നോക്കി കിടക്കാൻ വലിയസുകാവ് ഒരുഏകാന്തത അതാണ് എനിക്കുമിഷ്ട്ട
വളരെ നല്ല സന്ദേശം അനിത 👏👏👍👍 വളരെ സന്തോഷം തീർച്ചയായും വരുന്നുണ്ട് ❤️😄🙏🏽🙏🏽🙏🏽👍
മണ്ണിനെ മനസ്സിലേക്കു ചേർത്ത് പ്രകൃതിയെ ഹൃദയത്തിൽ ലയിപ്പിച്ച ഭാരത സ്ത്രീയുടെ മഹത്വം നേർക്കാഴ്ചയായി എത്തിച്ചതിന് 🙏🙏🙏
നല്ല മനസിന് ഉടമകള യ കുടുംബം.. അടിപൊളി
Oru jeevajalangaleyum konnu thinnathe avare samrakshilunna Mr Anithe deyvam samrudhsmayi amugrshikatte❤❤❤
❤️❤️ അടിപൊളി അനിത കുട്ടീ
You are doing a wonderful life
Keep it up 👍
All the bests to Lilac 🎉🎉
As idipoli
Rajeev and. Vlogs. Bio. Agre...and
Natural. Plants. Beautiful and super episode namaste Hai ❤🎉
Woww!!! what a kind hearted person!!!!!God Bless you ❤
സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട്
അനിത ചേച്ചി,, Supr...
കണ്ടിട്ട് മതിയായില്ല : അത്രക്ക് സൂപ്പറായിരുന്നു
Tq mam given information.
I like lilac form iam coming next week tq you madam ❤
You are welcome
ഒത്തിരി സന്തോഷം നന്നായി വരട്ടെ 🙏🏽🙏🏽🙏🏽🥰🥰❤
Really I have no words to express 🙏🙏🙏 really she is the send from the Almighty to serve the nature, may God bless her and her family and the workers 🙏
ഇതാണ് സ്വർഗം👌👍🤝💐
ഭൂമിയിലെ സ്വർഗ്ഗം 🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍big salute dear sister 👏👏👏👏👏👏
നെല്ലിമരം .... കൊതിപ്പിച്ചു.❤😊
Amazing environs. N .... the more you care for NATURE, Mother Nature look after you too ❤️❤️❤️❤️🙏🙏🙏🙏
മനസ്സിന് എന്തൊരു സുകമാണ് ഇത് കണ്ടപ്പോൾ അനിതചെച്ചി വലിയ മനസ്സിന് ഉടമയാണ് പാവം ഡോഗുകൾ
Rajeevan, you did a wonderful job. Thanks.
Super Anitha 👏👏👏
Ithrayum.mahatharamaya.karyangal
Cheythitti.ethra.sipilayitta.avar.samsarikkunnathu.great
നന്ദി ചേച്ചി ഞങ്ങൾക്കിതെല്ലാം കാണിച്ചു തന്നതിൽ 🎉
മനുഷ്യാ... നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും മുന്നേ സത്യം പറയാല്ലോ ചെളിമണ്ണിൽ കിടന്നു ഉരുളുന്നത് കണ്ടപ്പോൾ ചെറുപ്പത്തിൽ ചെളിമണ്ണിൽ കളിക്കുന്നതാണ് ഓർമ്മകൾ വന്നത് പിന്നെ ഇ പാട്ടും അടിപൊളി ചേച്ചി അവിടെയൊക്കെ ഒന്ന് വന്നു കാണാൻ ആഗ്രഹം തോന്നുന്നു 🥰
വളരെ സന്തോഷം തോന്നിയ വീഡിയോ കുതിര ഡോഗിനെ ബാക്കിലോട്ട് തൊഴിക്കുന്നത് കാണാൻ നല്ല രസം ഇങ്ങനെയൊക്കെ ജീവിക്കാൻ എനിക്ക് നല്ല ആഗ്രഹമാണ് പക്ഷേ സാധിക്കുന്നില്ല എനിക്കൊരു ആടുണ്ട് ചേച്ചി അതിനു 20 വയസ്സ് കഴിഞ്ഞു അതിനേ മറക്കാൻ കൊടുക്കാൻ എല്ലാരും പറയും ഇതിനുമുമ്പ് സിനു എന്നൊരൂ ആട് 14 വയസ്സായി മരിച്ചു പോയി
Chechi chechikku adyamayi namaskaran. Ennum manninte manamulla aalukal mannine thottariyunna pachayaya manushyar undennu kaanumbol vallathoru santhosham chechi. Big salute.
Come back to the nature and a good solution for all the human problem.A big salute to you.A good message to the modern generation.
Fantastic ma'am..., lots of respect for you Ma'am
ഒന്നും മറ ന്നത ല്ല ടെക് നോളജി
വികസിച്ചു
അഭിനന്ദനങ്ങൾ ചേച്ചീ 🙏🌹
ഒരു ഔഷധതോട്ടം കൂടി ചെയ്യാമായിരുന്നു 😊
Nammql kodukunnathil iratti tharunnathanu...bhoomi devi..salute ningal athu kanichu thannu
Annitha chchi big selute, god is great god bls u and ur god land and always 🎉😅 so super 👍
ചേച്ചി ഒത്തിരി സന്ദോഷം ഈ വീഡിയോ കണ്ടപ്പോൾ
Very good idea. Super seens, congrats mam 👌👍👏💪💪♥️♥️♥️♥️
ചേച്ചിയ്ക്ക് ഒരു പാട് നന്ദി
❤❤❤ പൊളിച്ചു അടുക്കി 👌🏻👌🏻👌🏻 എത്ര പറഞ്ഞാലും മദി വരില്ല ...... ❤️❤️ ഇങ്ങനെ ഉള്ളവരെ വിളിച്ചു പൊന്നാട ഇടണം.. ഇത് ഒന്നും ചെറിയ കാര്യം അല്ല 😊 effort നല്ലതു പോലെ ഉണ്ട് 👍🏻 ആയുസും ആരോഗ്യം ഈശ്വരൻ തരട്ടെ.. 👍🏻👍🏻👌🏻👌🏻🙏🏻🙏🏻🙏🏻
വല്ലാത്ത സന്തോഷം തോന്നി ഇത് കണ്ടപ്പോൾ
ചേച്ചി വളരെ നന്നായി ആസ്വദിച്ചു പഴയകാലം ഓർമ്മ വരുന്നു
അഭിനന്ദനങ്ങൾ അനിത ചേച്ചി
good pleasure♥️. Thank you Rajivettan for giving us so many good views😍
എൻ്റെ ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നു,ഇത് പോലുള്ള ജീവിതം,പക്ഷേ നടന്നില്ല,എന്നാലും കാണാൻ എങ്കിലും സാധിച്ച ല്ലോ.
ThankyouSister❤
GodBlessYou🙏🏻🙏🏻🙏🏻🙏🏻🙏🏻
രാജീവ് വളരെ നല്ല കാഴ്ച ❤
Enikki avir valara ishttamayi.Kaaram Harithammaya bhomiya nasippichu allengil vittrozhichu nadakkunna Keraliyarkkidayil inganayoru Prahruthi snehiya aarukka ishttamaagthe povum.Deivam sakala nanmakalum nalgatte ennu nerunnu.Jai Hind!
Very very nice nature like our village natural farming. Thanks you for preserving
Really admiring one, can feel how relaxed and enjoyable life. Thank you
Excellent life , Thank you Anitha
Oru Dream place... ❤❤ Itrem mathy life il...
കൂടുതൽ കൂടുതൽ വളരട്ടെ.
Greenery like rain forestbin dry land . Hats off❤
Wow, very good
Great service of humanitarian work.How sympathetic and kind this family to protect the creatures of our land from death.Todays modern artificial world this family is a blessings for creatures.
It's Great.....sooperLady..,.congrats 🎉❤🎉❤
ചേച്ചി സൂപ്പർ. ❤❤
മനോഹരമായ വീട്ടിയേ
Great anitha madam..
സൂപ്പർ അടിപൊളി💛💛💛
Great.. ഭൂമിയിലെ സ്വർഗം