മനുഷ്യരോട് സഹായം ചോദിച്ച മൃഗങ്ങൾ! Moments Animals Asked Help To Humans Malayalam - Storify

Поділитися
Вставка
  • Опубліковано 25 сер 2022
  • മൃഗങ്ങൾ മനുഷ്യരോട് സഹായം ചോദിച്ചപ്പോൾ! Moments Animals Asked Help To Humans Malayalam - Storify
    ------------------------------------------------------------------
    BACKGROUND MUSICS CREDIT :
    Track 01
    Mount Olympus
    - Approaching Nirvana
    • Mount Olympus (VIP Mix...
    Track 02
    Hope by Audiozada
    bit.ly/audiozadaYT
    Promoted By FreeVlogMusic.com
    / cnwcyny Veec
    Track 03
    Filaments by Scott Buckley / scottbuckley
    Creative Commons - Attribution 3.0 Unported - CC BY
    3.0
    Free Download / Stream: bit.ly_filaments
    Music promoted by Audio Library
    • Filaments - Scott Buck...
    -----------------------------------------------------------------
    Voice Over By : HASHIM SHA
    Tags :
    #storify
    #afworld
    #factsmalayalam
    #trending
    #razinvisuals
    #hope
    •••••••••••••••••••••••••••••••••••••••••••••••••••••••
    Follow Me On Instagram :
    @_hashim.sha
    Paid Promotions & Copyright Related:
    hashimsha33369@gmail.com
    Disclaimer:
    "All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them. Fair use is a use permitted by copyright statute that might otherwise be infringing."
    Subscribe And Support ❤️
    -Storify
    Copyright disclaimer under Section 107 of the Copyright Act: This disclaimer appears on content (commonly UA-cam videos) that uses someone else’s copyrighted content. Including this statement of “fair use” helps protect against copyright infringement claims.
    THANKS FOR WATCHING! ❤️

КОМЕНТАРІ • 690

  • @krishnankuttyn797
    @krishnankuttyn797 Рік тому +338

    സംസാരിക്കാൻ കഴിവില്ലാത്ത മൃഗങ്ങളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന മൃഗ സ്നേഹിതരെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.

    • @sumam.sathulya2501
      @sumam.sathulya2501 Рік тому +8

      മിണ്ടാ പ്രാണികളെ ഉപദ്രവിക്കരുത്

    • @mashrooknabeel3883
      @mashrooknabeel3883 Рік тому

      🥺

    • @shainik3296
      @shainik3296 Рік тому

      Yes

    • @PriyaRamadas-wh2vc
      @PriyaRamadas-wh2vc Рік тому

      മിണ്ടാ പ്രാണികളെ ഉപദ്രവിക്കരുത് അത് തന്നെ എനിക്കും പറയാൻ ഉള്ളു

  • @anandhumanikuttan341
    @anandhumanikuttan341 Рік тому +487

    ഇങ്ങനെയുള്ള മനുഷ്യര് നമമുടെ ലോകത്ത് ജീവിചിരിക്കുനത് തന്നെ വലിയ കാര്യമാണ് ❤️❤️

  • @Chendamangalam2013
    @Chendamangalam2013 Рік тому +63

    ജീവൻ രക്ഷിച്ച മനുഷ്യത്വമുള്ള മനുഷ്യരുടെ എല്ലാ കാരുണ്യപ്രവർത്തനങ്ങളും ഒരേപോലെ അഭിനന്ദനമർഹിക്കുന്നു. ഇഷ്ടം. സന്തോഷം.

  • @prapanchikak8150
    @prapanchikak8150 Рік тому +850

    ഈ കാലത്ത് മനുഷ്യന് ഉപകാരം ചെയ്യുന്നതിനേക്കാൾ നല്ലത് ഇത് പോലെ ഉള്ള മിണ്ടപ്രാണികൾക്ക് സഹായം ചെയ്യുന്നത് ആണ് അതിന്റെ നന്ദി ഉണ്ടാവും അവർക്ക് നമ്മളോട്

    • @manojbd4
      @manojbd4 Рік тому +11

      Sir..nte father..motherum animal aano...?? Joli thannathu....dog aano..?? Disease vannappol treatment thannathu...dog aano..?? Please tell

    • @noushadkaruva3347
      @noushadkaruva3347 Рік тому +5

      Manushayarum mrigavum ellam venam sahodhara...

    • @syeedAli-hi2tu
      @syeedAli-hi2tu Рік тому

      @@yesudasjoy305 ìiii
      ii.i
      8 i 7878ikiiikk
      ĺk
      kkkk(?6

    • @raveendranedassery4897
      @raveendranedassery4897 Рік тому +6

      @@noushadkaruva3347 "ഭൂമിയുടെ അവകാശികൾ ആണ് അവരും "...

    • @noushadkaruva3347
      @noushadkaruva3347 Рік тому +1

      @@raveendranedassery4897 atha pranjad ellam venam...

  • @mikasaackerman_01
    @mikasaackerman_01 Рік тому +216

    ഇവറ്റകളെ ദ്രോഹിച്ചും കൊന്നും ആസ്വദിക്കുന്ന ചില മനുഷ്യമൃഗങ്ങൾക്ക് അറിയില്ലല്ലോ,
    അവയുടെ സ്നേഹത്തിന്റെ മൂല്യം 🤍

    • @soumyac9252
      @soumyac9252 Рік тому +1

      Ok I A

    • @eswarsanal2149
      @eswarsanal2149 Рік тому +2

      ❤❤❤❤❤

    • @rejithr729
      @rejithr729 Рік тому +1

      മൃഗങ്ങളെ മനുഷ്യന് വേണ്ടി മാത്രം സൃഷ്ടിച്ചതാണെന്നാണ് വ്യഭിചാര മതങ്ങളെല്ലാം പറയുന്നത് അവയ്ക്കു ബുദ്ധിയില്ലാത്തതോണ്ട് നമുക്കു കൊന്നു തിന്നാമെന്നു പോലും എന്നിട്ട് മനുഷ്യത്വത്തെ കുറിച്ച് നാണമില്ലാതെ പൊക്കിയടിക്കും

    • @josephjoseph2673
      @josephjoseph2673 Рік тому

      Nee veg analle

  • @sandeeps1967
    @sandeeps1967 Рік тому +139

    ആ ദൈവ മനസ്സുള്ള മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ

  • @harisvr4621
    @harisvr4621 Рік тому +139

    സ്ലോത് നെ recue ചെയ്തപ്പോൾ അതു അവസാനം അയാളെ നോക്കി കൈച്ചൂണ്ടി നന്ദി പറഞ്ഞു അതു മനസ് നിറയിച്ചു ആ scene ❤️

  • @aryakrishna276
    @aryakrishna276 Рік тому +105

    കുരങ്ങന്റെ video വളരെ heart touching ആയിരുന്നു ✨️

  • @sarathKumar-uj9pg
    @sarathKumar-uj9pg Рік тому +11

    മനുഷ്യന് ചെയ്യാൻ കഴിയ്യുന്ന ഏറ്റവും മനോഹരവും മഹത്തരവും ആയ പുണ്ണ്യ പ്രവർത്തനം ഈ വീഡിയോ ചെയ്ത ബ്രോക്ക് എന്റെ ബിഗ് സല്യൂട്ട്.. 🙏🏻🙏🏻🙏🏻🙏🏻

  • @babuck278
    @babuck278 Рік тому +88

    നമുക്ക് ഓരോരുത്തർക്കും പ്രചോദനമാണ് ഈ വീഡിയോ. സഹജീവി സ്നേഹം വിളിച്ചോതുന്ന ഈ വാർത്ത ചെയ്തതിന് അഭിനന്ദനങ്ങൾ...

  • @ameen-je7em
    @ameen-je7em Рік тому +159

    Aa കുരങ്ങനെ രക്ഷിക്കുന്നത് കണ്ട് കണ്ണ് നിറന്നു പോയി 🥺

  • @babuck278
    @babuck278 Рік тому +10

    ഇങ്ങനെയുള്ള വീഡിയോകൾ കൂടുതൽ കൂടുതൽ ചെയ്യൂ... മനുഷ്യ മനസിലെ അക്രമവാസനയെ തുരത്തി സ്നേഹവും കരുണയും നിറക്കുവാൻ ഈ കാഴ്ചകൾക്ക് കഴിയും....

  • @usmankundala7251
    @usmankundala7251 Рік тому +42

    മൃഗങ്ങളിൽ മനുഷ്യരുണ്ട് മനുഷ്യരിൽ മൃഗങ്ങളുമുണ്ട്..

  • @Subhashbabu-np5rf
    @Subhashbabu-np5rf Рік тому +6

    മനുഷ്യത്വം സഹജീവികളോടുള്ള കരുണയാണ്.വളരേ മനോഹരം.സൂപ്പർ.

  • @cllma3923
    @cllma3923 Рік тому +51

    2:52 ഇത് കണ്ടപ്പോൾ കരഞ്ഞു പോയി ഞാൻ
    6:27 ഇതും ഇത്രയും നല്ല മനുഷ്യർ ഉണ്ടല്ലേ നമ്മുടെ ലോഹത്ത് 😍❤️❤️😇😇

    • @sforsebatty3454
      @sforsebatty3454 Рік тому +1

      സത്യം!
      എനിക്കും ഇതേ അനുഭവം

    • @baijumon6078
      @baijumon6078 Рік тому +1

      Athinte oru prarthanayund...oru manushyanum athu nalkanavilla...

  • @KMShafeeqOfficial
    @KMShafeeqOfficial Рік тому +27

    മനുഷ്യൻ്റെ മനസ്സിലെ നൻമ നിറഞ്ഞ പ്രവർത്തനങ്ങൾ 🥰

  • @stephyteddy8438
    @stephyteddy8438 Рік тому +5

    എനിക്ക് ഇതു കണ്ടപ്പോൾ വിഷമം തോന്നുന്നു.... 😭😭മൃഗങ്ങളെ നമ്മൾ സ്നേഹിച്ചു ജീവിക്കാൻ പഠിക്കണം. I love animals ♥️♥️ഇമ്മോഷ്ണൽ വീഡിയോ... ♥️

  • @omshivayanama9
    @omshivayanama9 Рік тому +66

    ഇതിൽ ഒന്നും തന്നെ ചെറുതായി കാണാൻ കഴിയില്ല. ഈശ്വരന്റെ കരസ്പർശമാണ് ഈ മനുഷ്യരിലൂടെ പ്രകടമാകുന്നത്. വലിയ സന്തോഷം തോന്നുന്നു.

    • @hussainmp394
      @hussainmp394 Рік тому

      Etharakkare daivam anugrahikkum ethindyokke konnu thinnanum orukoottam nammilund evarum.......polo

  • @keralaputhra9911
    @keralaputhra9911 Рік тому +18

    ഒരെണ്ണം മാത്രം പറയാൻ പറ്റില്ല ഡോക്ടർനു പഠിക്കാതെ മനുഷ്യത്തം കൊണ്ട് ഡോക്ടർ ആയവർ ആണ് ഇവരെല്ലാം രക്ഷിച്ചത് ചെറിയ ജീവൻ വലിയ ജീവൻ എന്ന് ഇല്ലല്ലോ എല്ലാം ജീവൻ അല്ലെ ❤️

  • @jumailajumi7822
    @jumailajumi7822 Рік тому +61

    എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @absvlog7593
    @absvlog7593 Рік тому +38

    ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ അല്ലാഹു നമ്മോട് കരുണ കാണിക്കും

    • @Togo12346
      @Togo12346 7 місяців тому +1

      നായകളോടും വേണം....

    • @ajhjgs8186
      @ajhjgs8186 7 місяців тому

      അങ്ങനെയെങ്കിൽ ഇസ്ലാമിൽ ഭീകര സംഘടനകൾ ഉണ്ടാവില്ലായിരുന്നു.....eg. അയൽ രാജ്യങ്ങൾ......

    • @sinanckz
      @sinanckz 7 місяців тому

      ​@@Togo12346nayakalodum undallo

  • @SimiKrishna-iu5pt
    @SimiKrishna-iu5pt 7 місяців тому +2

    എല്ലാം മനസ്സിൽ touching ആയ തു തന്നെ.... രക്ഷപ്പെടുത്തിയവർക്ക്.... അവരുടെ നല്ല മനസ്സിന് 🙏🙏🙏🙏🙏🙏🙏🙏🙏👍hats ഓഫ് honour....

  • @kvijayakumar8967
    @kvijayakumar8967 Рік тому +8

    ഇതിൽ ഏതെന്നു പ്രത്യേകിച്ച് പറയാൻ പറ്റില്ല സുഹൃത്തേ. കാരുണ്യവാൻമാരായ മനുഷ്യർ സ്വന്തം ജീവൻ പോലും ഓർക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ കാണിച്ച മനസ്സ്, അവരാണ് ദൈവത്തിന്റെ യഥാർത്ഥ മക്കൾ.അവർക്ക് ആയിരമായിരം നന്ദി.

  • @krishnadasdas6565
    @krishnadasdas6565 Рік тому +21

    സ്ലോത്..... അണ്ണാൻ.... സിംഹം.... പട്ടിക്കുട്ടി ❤️

  • @keralasmile
    @keralasmile Рік тому +29

    നമ്മുടെ നാട്ടിൽ ഈ അടുത്ത്‌ സംഭവിച്ച ഏറെ വേദനിപ്പിച്ച ഒരു സംഭവമാണ് റോഡ് വീതി കൂട്ടാൻ വേണ്ടി നിരവധി പക്ഷികളെ കൊന്നൊടുക്കിയത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ദേഷ്യവും അമർഷവും സഹതാപവും തോന്നി ...അവർ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ...ഇനിയും ഇത് പോലെയുള്ള നന്മ നിറഞ്ഞ വീഡിയോകൾ പ്രതീക്ഷിക്കുന്നു ....🥰😊👍

    • @shajahanpj2089
      @shajahanpj2089 Рік тому

      kolanu kali vannu.....manasine valthe vedanipichu

  • @pockerpocker499
    @pockerpocker499 Рік тому +17

    ഹൃദയം ഉള്ളവരെ കാണാൻ സാധിച്ചു സന്തോഷമായി

  • @AMARJITH__
    @AMARJITH__ Рік тому +48

    സത്യം പറഞ്ഞ അറിയദേ കണ്ണ് നനഞ്ഞു പോയി 🥺❤️

  • @user-sg8el1cc5c
    @user-sg8el1cc5c 7 місяців тому +3

    സന്മനസ്സുള്ളവർക്ക് ഒരുജീവനെസഹായിച്ചാൽ അതാണ്അവർക്ക് സന്തോഷം..💚🤗

  • @alfasworld5683
    @alfasworld5683 Рік тому +5

    Orupad snkadam😭thonni ee ജീവികളുടെ അവസ്ഥ കണ്ടിട്ട്.
    അതെ സമയം ഇത്രേം നല്ല ആളുകളെ ഓർത്തു വളെരെ hapiness ഉണ്ട്. 💞
    God മനുഷ്യർക്ക് ഇതുപോലെ നല്ല മനസ്സ് കൊടുക്കട്ടെ 🤲🏻💞💞.

  • @gamingreels2083
    @gamingreels2083 Рік тому +19

    ഇതിൽ ഉള്ള എല്ലം heart teaching ആണ്

  • @rindyajoseph6873
    @rindyajoseph6873 Рік тому +2

    സന്തോഷം കൊണ്ട് കണ്ണു നിറയുന്നു.. ❤

  • @vyshnavbs3054
    @vyshnavbs3054 Рік тому +4

    മനുഷ്യത്വം ആണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം 👍👍

  • @ramankutty6375
    @ramankutty6375 Рік тому +36

    These peoples are the angels of God

  • @pushpalatham3269
    @pushpalatham3269 Рік тому +7

    എല്ലാ മൃഗ സ്നേഹികളും ദൈവത്തിന്റെ മറ്റൊരു രൂപം ആകുന്നു.

  • @skprasad2503
    @skprasad2503 Рік тому +5

    I don’t understand Malayalam.. but I can fully appreciate the essence of kind video made❤❤❤

  • @ajayank3081
    @ajayank3081 7 місяців тому +1

    ഇതുകണ്ടോ, ഈ അണ്ണന്റെ ഒരു സ്നേഹപ്രകടനം, ഇതുപോലുള്ള ജീവികൾ ഉപകാരം ചെയ്താൽ ഒരിക്കലും മറക്കില്ല

  • @sureshbalan1499
    @sureshbalan1499 Рік тому +14

    ഇക്കാലത്തു ഇതുപോലത്തെ മനുഷ്യർ ഉണ്ടെങ്കിൽ മനുഷ്യർക്കും ജീവികൾക്കും നന്നാണ് 😄

  • @sforsebatty3454
    @sforsebatty3454 Рік тому +1

    വാഹ്...
    സ്ലോത്തിന്റെ നന്ദിപ്രകടനം കണ്ണു നിറച്ചു

  • @saijukarthikeyan9898
    @saijukarthikeyan9898 Рік тому +2

    ഒരുപാട് നന്ദി ഒണ്ട് ഫ്രെണ്ട്സ് ഇങ്ങനെ ഒള്ള കാര്യം കാണുമ്പോൾ 👍👍👍👍👍

  • @athulsart8360
    @athulsart8360 Рік тому +23

    Manishanakatil നല്ലത് മൃഗങ്ങൾ ആണ് 💕

  • @arun_mohan4299
    @arun_mohan4299 Рік тому +5

    എല്ലാം നമ്മുടെ ബാക്കിയാണ്. അതിൽ മൃഗം എന്നോ മനുഷ്യൻ എന്നോ, സസ്യങ്ങൾ എന്നോ വേർതിരിച്ചു കാണേണ്ടതില്ല. പ്രയാസപ്പെടുമ്പോൾ കഴിയുന്ന നല്ല കാര്യങ്ങൾ ആർക്കാണെണങ്കിലും ചെയ്യാൻ ശ്രമിക്കുക. അതിൽനിന്നും ഒന്നും പ്രതീക്ഷിക്കാതെത്തന്നെ 😊

  • @niceworld691
    @niceworld691 Рік тому +14

    സഹായം സ്വീകരിക്കുന്നവരുടെ മാനം കെടുത്തരുത് കാരണം എല്ലാവരും ദൈവത്തിന്റെ ക്യാമറാ നിരീക്ഷണത്തിലാണ് 😄മൃഗങ്ങളുടേത് വക്രതയില്ലാത്ത സ്നേഹമാണ് അവർ വിവേകിയായ മനുഷ്യരെ പോലെ ചൂഴ്ന്നു ചികയാറില്ല 😄

  • @preethysreekumar4618
    @preethysreekumar4618 Рік тому +3

    എല്ലാം heart touching ആയിട്ടുള്ള സംഭവങ്ങൾ തന്നെ. ഏതൊരു ജീവിയുടെതാനെങ്കിലും ജീവൻ വിലപ്പെട്ടതാണ്

  • @ashrafabu6620
    @ashrafabu6620 7 місяців тому +3

    ഇപ്പോഴത്തെ മനുഷ്യൻമാരേക്കാൾ എത്രയോ നല്ലത് മൃഗങ്ങൾ ആണ് 🙏🤝

  • @prankmediaunlimited9536
    @prankmediaunlimited9536 Рік тому +8

    ഇരു കാലിക്കു നൽകുന്ന അതിനേക്കാൾ നന്ദി ഉണ്ടാവും നാൽ കാലിക്കു💞

  • @kochuthresiajose9146
    @kochuthresiajose9146 Рік тому +2

    May God shower blessings on this kind hearted people ❤❤❤

  • @dreamcooking8881
    @dreamcooking8881 Рік тому +9

    ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കു ആകാശത്തുളളവ൯ നി൬ോട് കരുണ കാണിക്കും 👍👍

  • @abidhaismail6910
    @abidhaismail6910 Рік тому +8

    ഇദ്പോലെ എനികും അനുഭവം ഉണ്ടായിട്ടുട് ❤️❤️

  • @dreamshore9
    @dreamshore9 Рік тому +11

    മനുഷ്യന് ദൈവം ആവാൻ സാധിക്കുന്ന അപൂർവം നിമിഷങ്ങൾ ♥️

  • @rangithpanangath7527
    @rangithpanangath7527 Рік тому +3

    പാവം മൃഗങ്ങളും കുറെ നല്ല മനുഷ്യരും ❤❤❤❤👌👌😂

  • @NaseelaPk-py7zy
    @NaseelaPk-py7zy Рік тому +2

    സ്ലോത് നന്ദി പറയുന്നതും അണ്ണാൺകുഞ്ഞി സ്നേഹിച്ചടും സിംഹം ആ മനുഷ്യനെ കെട്ടിപ്പിടിച്ചടും ഇതൊക്ക എന്നെ കരയിപ്പിച്ചു 😭😭😭😭😭😭😭😍😍😍😭😭

  • @ushausha6787
    @ushausha6787 Рік тому +2

    Ingane Manushyar ippozhum ullathu kondanu Bhoomi ippozhum ingane Nila nilkkunne❤

  • @noushadma6678
    @noushadma6678 Рік тому +6

    സിംഹത്തെ രക്ഷിച്ച് സിംഹം നന്ദി പ്രകടിപ്പിക്കുന്നതാണ് എന്നെ ആകർഷിച്ചത്.

  • @prspillai7737
    @prspillai7737 2 місяці тому

    മനുഷ്യൻ സഹായിയും സംഹാരകനുമാണ്. മിക്കവാറും എല്ലാ ജീവികളിലും ആ പ്രവണത കാണാൻ കഴിയും. ഈ വീഡിയോയിയിൽ കുറേ നല്ല മനുഷ്യർ സഹായി, അല്ലെങ്കിൽ ദയാലു ആകുന്നതാണ് കാണിച്ചിരിക്കുന്നത് 👍 ഇതേപോലെ മനുഷ്യനെ ഇതര ജീവികൾ ആപത് ഘട്ടങ്ങളിൽ രക്ഷിച്ച അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം വീഡിയോകളും പ്രതീക്ഷിക്കുന്നു.

  • @johnsonjohnson278
    @johnsonjohnson278 Рік тому +8

    Man is made of love of God ❤

  • @sunandavs5707
    @sunandavs5707 2 місяці тому

    Every movement is heart touching there is no words hat's off to all' helping people .... God bless them always.. Tq universe Thank you God

  • @delailatony4225
    @delailatony4225 Рік тому +6

    Hats off to all humanbeings who rescued these animals

  • @sreejith3563
    @sreejith3563 Рік тому +15

    എനിക്ക് ആ കുരങ്ങിനെ ജീവൻ കൊടുക്കുന്നതാണ് നമ്മുടെ തമിഴ് അണ്ണൻ

  • @gangadharan.v.p.gangadhara2788

    മനുഷ്യമൃഗങ്ങൾക്ക് മനുഷ്യത്വം പഠിപ്പിക്കാൻ ഇത്തരം വീഡിയോ നല്ലതാണ്

  • @keralaputhra9911
    @keralaputhra9911 Рік тому +3

    ഒരുപാട് രാജ്യങ്ങളെ പൂർവ കാലത്തിൽ ആക്രമിച്ചിട്ടുണ്ടെന്ന് പണ്ട് പഠിച്ചിട്ടുണ്ടെൽ, ഇത് പോലുള്ള സാധു ജീവനുകളെ രക്ഷിക്കുന്നത് കൂടുതൽ അവര് തന്നെയാണ് എന്നും കൂടെ നമ്മൾ കണ്ട് പഠിക്കേണ്ടിരിക്കുന്നു

  • @loidpaiva8868
    @loidpaiva8868 Рік тому +3

    മനസ്സിന് സന്തോഷം നല്കുന്ന വീഡിയോസ് ചോട്ടുവിന്റെ വിയോഗത്തിന് ശേഷം ദുഃഖത്തിന് അല്പം ശമനം തന്നു ഈ വീഡിയോസ് ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു കുരങ്ങിന്റെ വീഡിയോസ് ഇഷ്ടമായി

  • @omanaasokan8198
    @omanaasokan8198 Рік тому +1

    വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി... 🥰🥰🥰😭

  • @rajeshthiruvazhiyode
    @rajeshthiruvazhiyode Рік тому +1

    എല്ലാം ഒന്നിനൊന്നു മെച്ചം കണ്ടപ്പോൾ കണ്ണി നിറഞ്ഞു👍👌🙏

  • @ganeshn5575
    @ganeshn5575 Рік тому +1

    Its very happy to give food and water to birds and animals in morning and evening...regularly they are coming and v feel happy to c they are eating .....v can c presence of god in all creatures...thks 4 wonderful video

  • @sandeeps1967
    @sandeeps1967 Рік тому +25

    ഇന്ന് പണമുണ്ടാക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യർക്ക് ഇവയൊന്നും കണ്ണിൽ പെടുകപോലുമില്ല.

  • @sinimol7015
    @sinimol7015 Рік тому +7

    ഈ ലോകത്ത് ഇപ്പൊഴും നല്ല മനുഷ്യൻമാരുണ്ട് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 💗✨

  • @elsabaths1651
    @elsabaths1651 Рік тому +1

    അണ്ണാൻ കുഞ്ഞിനെ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തലതിരിച്ച് അതേപോലെ സ്നേഹം

  • @Athizzz
    @Athizzz Рік тому +14

    എന്തായാലും മനുഷ്യനെ കാൾ നന്ദി യും സ്നേഹവും ഉള്ളത് മൃഗങ്ങൾക്ക് തന്നെയാ 😊
    പറഞ്ഞത് മറക്കണ്ട 😂ലൈവ് വരണം... Waiting 😌🤍😂😂

    • @scarywitcter
      @scarywitcter Рік тому

      Hii 🙋🏼.

    • @Athizzz
      @Athizzz Рік тому

      @@scarywitcter 😂oi

    • @lumborginii4029
      @lumborginii4029 Рік тому

      Innale undallo live varan parayunne...😁

    • @Athizzz
      @Athizzz Рік тому +2

      @@lumborginii4029 നിങ്ങക്ക് ഒക്കെ ഒന്ന് പറഞ്ഞൂടെ 😐പുള്ളിയെ കാണാൻ വേണ്ടി അല്ലെ ചോദിക്കുന്നെ... എല്ലാരും ഒന്ന് പറ 😒😒😒

    • @ramarajavu
      @ramarajavu Рік тому

      ✌️

  • @cristyytjoshin8854
    @cristyytjoshin8854 Рік тому +1

    Yellam heart touching aayirnnu...cuz yenik animals ne othiri ishtamaan more than human beings.

  • @sabupg7563
    @sabupg7563 Рік тому +4

    All creation is very very good god bless all of you

  • @google45g95
    @google45g95 Рік тому +1

    കുരങ്ങന് ഷോക്ക് അടിച്ചതാണ്...ആ വീഡിയോ ഞാൻ ഇതിനു മുന്നേ കണ്ടിട്ടുണ്ട് 👏👏❤️

  • @Its.me_habi_
    @Its.me_habi_ Рік тому +4

    എല്ലാം വീഡിയോ ഒന്നിനെന്ന് മെച്ചമാണ് ഒന്നും പറയാനില്ല 👍എല്ലാവരെയും ഗോഡ് അനുഗ്രഹിക്കട്ടിയെ 🤲

  • @jinipreeth
    @jinipreeth Рік тому

    Bhumiyile nalla.manassullavarkku sarveswaran aayyussum ....aarogyavum ...nalkkatte🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌

  • @pushppamohan7593
    @pushppamohan7593 Рік тому

    Muzhuvan kandu orupad santhosham thonni . ethrayum nalla manassine udamakal ee samuhathe undenne arinjathil orupad santjosham. Big salute❤

  • @anilvumesh1778
    @anilvumesh1778 Рік тому +1

    ഞാൻ മൃഗങ്ങളെ രക്ഷിക്കുന്നത് സംബന്ധിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. സാധു മൃഗങ്ങളും ഭൂമിയിലെ മാലാഖമാരും എന്നാണ് പുസ്തകത്തിന്റെ പേര്. ആമസോൺ കിന്ഡൽ ബുക്ക് ഫ്രീ ആയി വായിക്കാം. ആർദ്രവും ഹൃദയസ്പർശിയുമായ അനുഭവങ്ങൾ ആണ് 🙏🙏🙏🙏

  • @TThankappan
    @TThankappan Рік тому

    Onnum pratheekshikkathe cheyyunna nalla pravarthanangal ivaranu sherikkum deyva thulyar.I like this video and all people god bless you.

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 4 місяці тому +4

    മനസ്സിൽനന്മയുള്ളവർക്കേ സഹായിക്കാൻകഴിയൂ...💜.

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому +5

    Very good heartfelt Video.Thanks a lot.

  • @bhadrab3853
    @bhadrab3853 Рік тому +6

    ഒന്നും വേർതിരിച്ചു പറയാ൯ കഴിയില്ല, എല്ലാം ഹൃദയസ്പ൪ശിയായിരുന്നു.....

  • @NandanaMenon-kc5is
    @NandanaMenon-kc5is Рік тому

    ماشاء الله, may the almighty bless all the good people ❤

  • @shabeersakker9302
    @shabeersakker9302 Рік тому

    ആരും കാണാതെ. ആരും അറിയാതെ എത്രയോ നല്ലമനുഷ്യൻമാർ നന്മനിറഞ്ഞ നല്ലത് ചെയ്യുന്നു അവർക്കെല്ലാം പടച്ചോൻ 💥 നല്ലത് വരുത്തട്ടെ 🥰

  • @musthafabelichetta9802
    @musthafabelichetta9802 Рік тому +1

    എല്ലാവരും അഭിനന്ദനങ്ങൾ......

  • @midhunmidhu3666
    @midhunmidhu3666 Рік тому +1

    Thanks paranja sloth.thanks parayaan marakkunna manushyar.njan oru poocha kunjine resha peduthi. oru valiya koozhi kagathu ninnu. athu ippol valuthaai

  • @alensudarshan5492
    @alensudarshan5492 Рік тому +1

    Ithellam heart touching videos ayirunnu

  • @SureshS-lm3zk
    @SureshS-lm3zk Рік тому +1

    ശരിക്കും കണ്ണ് നിറഞ്ഞുപോയി 😢😢🥰❤️❤️✨

  • @devanparannur1369
    @devanparannur1369 Рік тому +2

    എല്ലാം ഇഷ്ട്ടപെട്ടു 💞💞💞💞👍👍👍

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +1

    Good video super thankyou so much 🙏👍❤️🥰🌹😎👌😁

  • @aleenajacob3007
    @aleenajacob3007 Рік тому +2

    അണ്ണാൻ കുഞ്ഞിനെ രക്ഷിച്ചത് 🥺🥰✨

  • @mollykuttysimon3096
    @mollykuttysimon3096 Рік тому +2

    ഇപ്പോൾ ഈ സമൂഹത്തിൽ മൃഗങ്ങളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് അവരെ രക്ഷിക്കുന്ന മനുഷ്യരും ഉണ്ട് പക്ഷേ ചില മനുഷ്യൻ മാർ മൃഗങ്ങളെസഹായിക്കണമെന്ന് ഒന്ന് മില്ല പക്ഷേ ഈ വീഡിയോയിൽ നിന്ന് എനിക്ക് മനസ്സിലായി അങ്ങനെ സഹായിക്കുന്ന മനുഷ്യർ ഇപ്പോൾ ഈ സമൂഹത്തിൽ ഉണ്ടെന്ന്

  • @adventuremidea4192
    @adventuremidea4192 Рік тому +5

    അണ്ണാൻ കുഞ്ഞ് 🥰🥰

  • @user-bl2lt8rm5v
    @user-bl2lt8rm5v 19 днів тому

    മൃഗങ്ങൾ മനുഷ്യരേക്കാൾ എത്ര എത്രഭേദം 👍

  • @geethap6241
    @geethap6241 Рік тому

    Upakarapradhamaya Video. Nalla Manushyar Muzhuvanayìttu Nasichittilla Ennu Ee Video Kandappol Manasdilayi

  • @basiljavadkk
    @basiljavadkk Рік тому +1

    കുരങ്ങൻ്റെ video very very heart touching 😢😢
    അണ്ണാറക്കണ്ണന് വെള്ളം കൊടുത്തത് ❤❤🎉🎉

  • @zoya_ayzal7165
    @zoya_ayzal7165 Рік тому +1

    Sharkine veendum kadalil thirichetthichath 🥺❤️🔥🔥🔥

  • @ABINSIBY90
    @ABINSIBY90 Рік тому

    അണ്ണാൻകുഞ്ഞിനു വെള്ളം കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.

  • @shinuavani
    @shinuavani Рік тому +1

    I love you ❤️❤️all
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙌🙌

  • @SushisHealthyKitchen
    @SushisHealthyKitchen Рік тому

    innu kanda ettavum heart touching aya vedio.(Today's most heart touching vedio ).Its really melted my heart🥰🥰🥰🥰🥰

  • @harshaharidas6667
    @harshaharidas6667 Рік тому +6

    Good persons ,god bless you

  • @gokulajitha3361
    @gokulajitha3361 Рік тому

    Ee logham manushyardethu mathramaanennu keruthunnavarkkidayil korach nalla manassullavar indu ennu kaanem kelkkem cheyyumbo... Manassinoru sugham♥️🙌🏻

  • @geethagopinathanpillai9393
    @geethagopinathanpillai9393 Рік тому +1

    Very nice people. God bless these people 🙏