ഇതിൽ ഏതാണ് കാലൻകോഴി ? വെള്ളിമൂങ്ങ ? Tricks Episode : 259

Поділитися
Вставка
  • Опубліковано 17 вер 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer

КОМЕНТАРІ • 476

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому +155

    അന്ത വിശ്വാസ നിർമ്മാർജ്ജനത്തിന്നു വേണ്ടി പ്രയത്നിക്കുന്ന നല്ല വരായ രണ്ടു പേർക്കു൦ അഭിനന്ദനങ്ങൾ🎉🎊

    • @k.b.muhammadbavamuhammad4048
      @k.b.muhammadbavamuhammad4048 Рік тому +4

      ഞാനായിട്ട് എഴുതേണ്ടത്തില്ല ഇവിടെ 👍🏻👌...

    • @Hitman-055
      @Hitman-055 Рік тому +1

      കഴിഞ്ഞ തവണ സംശയം തീർന്നില്ല ! ഇപ്പോ കറക്ട ആയി😂 ഇല്ലങ്കിൽ പിള്ളേച്ചൻ നുണ പറയുകയാണന്നു വിശ്വസിച്ചേനേ....!

    • @888------
      @888------ Рік тому

      അന്തം കമ്മി കൾക്ക് വോട്ട് ചെയ്യരുത്😂😂

    • @ThiakanKumar-wk5gg
      @ThiakanKumar-wk5gg Рік тому +1

      ഒരുപാട് നാളായി അനുഭവങ്ങൾ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു... ഇതൊരു ചാൻസ്....1992 കാലഘട്ടത്തിൽ രാത്രീയ്ഞ്ജാകൻ ആയിരുന്നു ഞാൻ ഹണ്ടിങ്... അതാണ് ശരി... ഒരു തോക്കും.. നല്ലൊരു ഹെഡ്ലൈറ്റും, magnaite ഫോറെനെ ടോർച്ചും... കൊണ്ട് രാത്രി 12മണി മുതൽ വെളുപ്പിന് 4മണി വരെ.. കറങ്ങി കാടു തോറും... ഹോ... അങ്ങനെ ഞാൻ തച്ഛൻ കോഴി യെ കാണാൻ ഇടയായി.. ആദ്യം ശബ്ദം...ഹലൂഹ... ഹേലൂഹ... ബ്ലേഊഹാ.. പതുങ്ങി ഞാൻ അതിനെ കണ്ടു ഒറ്റക്കാലിൽ ഇരുന്നു.. ഒച്ച വയ്ക്കുന്ന തച്ഛൻ.... പറഞ്ഞു കേട്ടിട്ടുള്ള.... കോഴി... നെഞ്ചിൽ ഇടിപോടെ... തോക്ക് ചൂണ്ടി..സർവ്വ ശക്തി യോടെ ട്രികർ..... അമർത്തി...... പിന്നെ..... ഒന്നും.... പറയാൻ ഇല്ല.ഇല്ലി പടർപ്പിലൂടെ താഴെകു.... വന്നു വീണു.... ഓടി കൈയിൽ എടുത്തു.. പ്രണവേദനയിൽ.. കൊത്തി കൈയിൽ, കൈത്തണ്ടയിൽ... ഹോ.... ഓർക്കുമ്പോൾ രോമം എഴുനേൽക്കുന്നു...ഒന്നര കിലോഗ്രാം ഉണ്ടായിരുന്നു .... തൊലി പൊളിച്ചു തൂക്കി നോക്കി തൊള്ളായിരം ഗ്രാം.. അങ്ങനെ തച്ഛനെ അടുത്തറിഞ്ഞു.... രൂപം മൂങ്ങ യുടെ.. അതു ശരിക്കും.. പൂച്ച, പട്ടികുഞ്ഞിനെ വരെ എടുത്തു കൊണ്ടു പോയി ആഹാരം..... സത്യം ഇതാണ്..... അന്ധവിശ്വാസം ശരിക്കും ഉള്ളത്....... വീട്ടിൽ ഉണ്ടായ അനുഭവം..... Ok🎉

    • @enigmatalks7133
      @enigmatalks7133 Рік тому

      @@ThiakanKumar-wk5gg ഇതിനെ വേട്ടയാടാടുന്നത് നിയമപരമ ആണോ

  • @mathewjacob3539
    @mathewjacob3539 Рік тому +40

    ഇത്രയും വലിയ അറിവ് പകർന്നു തന്ന ഫാസിൽ സാർ ആയിരമായിരം അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👍👍👍👍👍👍👍👍👏👏👏👏👏👏👏🌹🌹🌹🌹🌹

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Рік тому +71

    അമ്മാവന്മാർക് ദൈവമായിട്ട് തെളിവ് മുന്നിൽ എത്തിച്ചു തന്നു ♥️♥️♥️👍🏻👍🏻👍🏻👍🏻

    • @rinupm2731
      @rinupm2731 Рік тому +8

      മണിപ്പൂരിൽ രണ്ടു സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചപ്പോൾ ഒരു ദൈവവും അനങ്ങിയില്ല . പക്ഷെ മൂങ്ങയെ കാണിക്കാൻ പുള്ളി ചാടി വരും. എന്തൊരു കഷ്ടമാണെടെ ?

    • @ramakrishnanpp6697
      @ramakrishnanpp6697 Рік тому +3

      ദൈവമല്ല, ഫാസിൽ ബഷീറും അഭിലാഷ് എന്ന സഹോദരനും.. അത് തിരിച്ചറിയാൻ കഴിയാത്തത് കഷ്ടം തന്നെ...

    • @Anyone0007
      @Anyone0007 Рік тому +1

      @@rinupm2731 appo daivam illee !?

    • @karthik7775
      @karthik7775 Рік тому

      😂😂😂

    • @basheerkung-fu8787
      @basheerkung-fu8787 Рік тому

      ​@@rinupm2731അങ്ങനെയെങ്കിൽ നിന്നെ ഇപ്പോൾത്തന്നെ ദൈവം കത്തികണമല്ലോ 😂😂😂😂.
      ദൈവം നിൻ്റെയൊക്കെ അടിമയല്ല!! നിന്റെ ഇഷ്ടം നടത്താൻ!!

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Рік тому +20

    താങ്കളുടെ എഫർട്ടിൽ വളരെയധികം സന്തോഷവും അതിലുപരി അഭിമാനവും തോന്നുന്നു ❤ വിശ്വാസികളിൽ 90%വും തൻറെ വിശ്വാസത്തെ ഹനിക്കുന്നതായിതോനുന്നവ (ശാസ്ത്രീയമായിതെളിഞ്ഞതാണങ്കിൽകൂടി)അംഗീകരിക്കൂല 🙏💖

  • @elbeeskabraham211
    @elbeeskabraham211 Рік тому +26

    മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും
    അല്ലാത്തവർ നെഗറ്റീവും പറഞ്ഞിരിക്കും
    എന്നാലും ഫാസിൽ ഇക്ക എടുക്കുന്ന effort ന് അഭിനന്ദനങ്ങൾ

  • @sathyanp.g2000
    @sathyanp.g2000 Рік тому +11

    Fasil നിങ്ങളുടെ ചാനൽ ഉടക്കം മുതൽ കാണുന്നയാളണ് ഞാൻ - ആദിലാഷ് പക്ഷിയുടെ ശബ്ദം എത്ര മനോഹരമായി ആ വിഷകരിക്കുന്നു. കാലൻ കോഴി .The mottled wood owl (Strix ocellata) ചൂഹ്‌വ ചൂഹ്വ എന്ന ശബ്ദം കൂടാതെ കൂം എന്ന ഒരു നീട്ടി വിളി കൂടെ പുറപ്പെടുവിക്കുന്നുണ്ട്. പലർക്കും ഇത് ഒരു പക്ഷിതന്നെയാണെന്നറിയില്ല. അതായത് ഇതിന് രണ്ടു തരം വിളികളുണ്ട്. നിങ്ങൾ ആദ്യ ഭാഗ വീടിയോയിൽ കാണിച്ച പക്ഷി കാലൻ കോഴിം കൊള്ളിക്കുറവൻ, നെടി ലാൻ എന്നെല്ലാം അറിയപ്പെടുന്ന Strix ocellata തന്നെയാണ്. ചിലയാളുകൾ സത്യം തിരിച്ചറിയാൻ കൂട്ടാക്കില്ല. എന്നാലും നിങ്ങൾ ശ്രമം തുടരുക ഗ്രാമപ്രദേശത്തുജനിച്ചു വളർന്ന ഞാൻ ചെറുപ്പം മുതൽ ഈ പക്ഷികളുടെ എല്ലാം ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഇതിനെക്കാണാനായി അന്നേ ശ്രമം തുടങ്ങി. പിന്നീട് എത്രയോ തവണ ഞാനീ മൂങ്ങകളെ എല്ലാം കണ്ടിരിക്കുന്നു. ഇവയ്ക്ക് ഓരോന്നിനേയും ചുറ്റിപ്പറ്റി കഥകളുമുണ്ട്. കൃഷ്ണനെ അപായപ്പെടുത്തൻ കംസൻ വിട്ട പക്ഷിയാണ് പുള്ളുനത്ത് എന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു. അതിനാൽ ഞങ്ങളുടെ നാട്ടിൽ ഇതു കരഞ്ഞ്ഞാൽ കൊച്ചുകുട്ടികളെ പുറത്തിറക്കുകയില്ല. പകൽ സമയത്ത് ഇടതൂർന്ന മരത്തിന്റെ ഇല കൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഈ പക്ഷിയേ കണ്ടെത്തുക പ്രയാസമാണ് എന്നാൽ അവയെ കണ്ടെത്തി ശല്യപ്പെടുത്തിയാൽ അവ അന്തരീക്ഷത്തിലൂടെ പാറിപ്പറക്കും. ചെറുപ്പത്തിൽ ഇവയേക്കുറിച്ച് എന്റെ അമ്മൂമ്മ പറഞ്ഞ കഥ ഞാനോർക്കുന്നു ഒരിക്കൽ മരിച്ച ഒരാളെ ദഹിപ്പിച്ച തിനു ശേഷം എല്ലാവരും പിരിഞ്ഞു എന്നാൽ മൃതദേഹം ദഹിപ്പിക്കുവാൻ വിറക് വെട്ടിയ കോടാലി അവിടെ മറന്നത് എടുക്കുവാൻ ഒരാൾ ചിതയുടെ അടുത്തേയ്ക്ക്ത തനിച്ചു പോയി. എന്നാൽ അവിടെ നൃത്തം ചെയ്തിരുന്ന ചുടല ഭദ്രകാളി അയാളെ ശപിച്ചു. അയാൾ ആണ് ശാപം മൂലം കൊള്ളിക്കുറവൻ എന്ന പേരിൽ ഈ പക്ഷിയായത് എന്നാ ണാക്കഥ . കഥയെന്തായാലും എലിയുടെ അന്തകനാണ് ഈ പക്ഷി കഴിഞ്ഞ 45 കൊല്ലമായി സ്ഥിരമായി ഞാനിതിന്റെ ശബ്ദം കേൾക്കുന്നു. വീടിനടുത്തുള്ള ഒരു സർപ്പക്കാവിലെ ഉയർന്ന കുറേ മരങ്ങളിൽ ഇവ കാലങ്ങളായി താമസിക്കുന്നുണ്ട്. അവിടങ്ങളിലാർക്കും ഇതിനേ ഒരു ഭയവുമില്ല. പിന്നെ വിദ്യാസമ്പന്നരെന്ന ഹം കരിക്കുന്ന മലയാളികളോളം അന്‌ധവിശ്വാസികളില്ല. ചിലയിടങ്ങളിൽ ഈ പക്ഷി ഭാഗ്യo കൊണ്ടുവന്നു. എന്നു വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും ഇക്കാര്യം ഊന്നിപ്പറയുവാൻ ഒരു വീഡിയോ കൂടി ഇടേണ്ടി വന്നല്ലോ അതു നന്നായി എന്നേ പറയുവാനുള്ളു വീണ്ടും ഒരു നല്ല ക്ലാസു ഇടി ജനങ്ങൾക് കിട്ടി. വഴി കേൾക്കാൻ ഇനിയും കാലൻ കോഴിയുടെ ജന്മം ബാക്കി ....

  • @raheemkk2091
    @raheemkk2091 Рік тому +12

    മൂങ്ങ കൾക്ക് പല നാടുകളിലും പലതരത്തിലുള്ള പേരുകൾ ഉണ്ട് അതിൽ ഏറ്റവും വലുത് കൂമൻ എന്നും കാലം കോഴിയെ നെടുളൻ എന്നും ചെറിയ മൂങ്ങകളെ ന്നത്ത് എന്നും വിളിക്കാറുണ്ട് ഇതിൽ തന്നെ കുറെ അന്ധവിശ്വാസങ്ങളും ഉണ്ട്❤

  • @AsmaAsma-vu3be
    @AsmaAsma-vu3be Рік тому +7

    താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്
    അന്ധവിശ്വാസങ്ങൾ പരന്നുകിടക്കുന്ന ഈ ഭൂമിയിൽ അത് വെച്ച് കച്ചവടമാക്കുന്ന ചില ആളുകൾ
    താങ്കളുടെ വീഡിയോ വന്നതിനുശേഷം കുറെ ആളുകൾക്ക് ഉപകാരപ്പെട്ടു
    ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @keerthi3125
    @keerthi3125 Рік тому +5

    കാലങ്കോഴിയുടെ ശബ്ദം അനുകരിച്ചത് സൂപ്പർ ആയിട്ടുണ്ട് 👍

  • @naseervava8339
    @naseervava8339 Рік тому +1

    ഇത്ര ബുദ്ധിമുട്ടി കാര്യങ്ങൾ ജനങ്ങൾക് മനസ്സിലാക്കി കൊടുത്തിട്ടും ഇനി മനസ്സിലാകാത്തവർ മമസിൽകേണ്ട..കാര്യങ്ങൾ മനസ്സിലാക്കേണ്ടവർക് എല്ലാം കനസ്സിലായി..തർക്കിക്കുന്നവർ തർക്കിച്ചു കൊണ്ടിരിക്കും Dont wory... ബി പോസിറ്റീവ് Best of luck...Fasil ka..

  • @parvathyvengalil3957
    @parvathyvengalil3957 Рік тому +13

    Abhilash Sir is widely known for his knowledge on owls. His presentation and the knowledge he imparts is commendable

  • @kunjumon7054
    @kunjumon7054 Рік тому +11

    ഒരുപാട് കഷ്ടപ്പെട്ടാണ് ഇത് അവതരിപ്പിക്കുന്നത് എന്ന സാമാന്യ വിവരം ഉള്ളവർക്ക് മനസ്സിലാവും. അതു വിശ്വസിക്കാത്തവർ അങ്ങനെ വിശ്വസിക്കട്ടെ

  • @alphonsajoshy9020
    @alphonsajoshy9020 Рік тому

    ഈ അന്ധ വിശ്വസങ്ങളെ മാറ്റി മാറിക്കുന്ന തെളിവുകൾ നൽകുന്ന നിങ്ങൾക്ക് ആദ്യം തന്നെ ഒരു താങ്ക്‌യൂ... ഇപ്പോൾ ഒരുപാട് ധൈര്യം തോന്നുന്നു പേടി മാറി..ഇതുപോലുള്ള അറിവുകൾ പുതുതലമുറ യ്ക്ക് ആദ്യവശ്യമാണ് ..ഞാൻ എന്റ്റെ മക്കളേ താങ്കളുടെ എപ്പിസോടുകൾ കണി ക്കാറുണ്ട് താങ്ക്സ്

  • @AravindakshanCV
    @AravindakshanCV Рік тому +5

    അറിവ് പങ്കുവച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👌👌

  • @shuhaibnc1100
    @shuhaibnc1100 Рік тому +7

    ബാങ്ക് കൊടുക്കുമ്പോൾ കുറുക്കൻ അല്ലെങ്കിൽ നരി ഓരി ഇടുന്നതിനെ പറ്റി video ചെയ്യാമോ.😇
    ഞാനുൾപ്പടെയുള്ള പലർക്കും ഇതിന്റെ കാരണം അറിയില്ല.

  • @binumonjoseph5695
    @binumonjoseph5695 Рік тому +6

    ചേട്ടൻ മിമിക്രി ചെയ്താൽ വിജയിക്കും 😂പക്ഷി നിരീക്ഷകൻ മാത്രം അല്ല അതിന്റെ ശബ്ദം കൂടി പഠിക്കാൻ കഴിഞ്ഞു. എന്തായാലും വളരെ നല്ല ഒരു അറിവ് ലഭിച്ചു. Congratulation 🎉🎉

    • @azhakintedevathakumary9439
      @azhakintedevathakumary9439 Рік тому +3

      ഞാൻ original കാലൻ കോഴിയുടെ ശബ്ദം അനുകരിച്ച് മിമിക്രിക്ക് ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്😂

    • @00000......
      @00000...... Рік тому +1

      ​@@azhakintedevathakumary9439ആഹാ 😺 നിങ്ങൾ ഒരു കാലൻ തന്നെ

  • @rajeshnr4775
    @rajeshnr4775 Рік тому

    വിശ്വസിക്കാൻ എളുപ്പം അന്ധവിശ്വാസമാണ് അന്ധവിശ്വാസിയായ ഒരാളെ ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഇത്തിരി പാടുപെടേണ്ടിവരും വരുംതലമുറയെങ്കിലും അങ്ങിനെ ആ കാതിരിക്കട്ടെ എന്നാശിക്കുന്നു കൃത്യമായി കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഫാസിൽ ഭായിക്കും കൃത്യമായി ചിത്രങ്ങളും വീഡിയോകളുമായി കാര്യകാരണ സഹിതം വ്യക്തമാക്കി കൊടുത്ത അഭിലാഷ് ഭായിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

  • @rajamani9928
    @rajamani9928 Рік тому +20

    നായ ഓരിയിടുന്നതും വിശ്വാസങ്ങളും ഒരു വീഡിയോ ചെയ്യുമോ🎉❤

    • @Hi-Jaz
      @Hi-Jaz Рік тому +3

      Yes venam

    • @Salinilenju
      @Salinilenju Рік тому

      yes, വേണം

    • @amalraj4961
      @amalraj4961 Рік тому +4

      നായ വംശനാശം സംഭവിച്ച (ഇന്നു കാണുന്ന ചെന്നായ അല്ലാത്ത) ഒരു ഉപജാതി ചെന്നായകളിൽ നിന്ന് പരിണമിച്ചു വന്ന ജീവിയാണ്. അതിനാൽ ഇന്നുള്ള നായ്ക്കളുടെ പെരുമാറ്റരീതി ചെന്നായ്ക്കളുടെതുമായി ഒരിത്തിരി സാമ്യം ഉണ്ടാവും. ചെന്നായ്ക്കൾ ഒരിയിടുന്നത് കൂട്ടത്തോടെയാണ്. അവരുടെ കുടുംബത്തിലുള്ള എല്ലാവരും അതിൽ പങ്കു ചേരും. ശാരീരികമായി അവിടെ ഇല്ലാത്ത ചെന്നായ ഒന്നുകിൽ അവിടേക്ക് ഓടിയെത്തും ഇല്ലെങ്കിൽ എവിടെ നിന്നാണെങ്കിലും പ്രതികരിക്കും. ഈ പ്രദേശം കൈവശപ്പെടുത്തിയെന്നും ഞങ്ങൾ എത്ര പേരുണ്ടെന്നും ഞങ്ങൾ എത്ര കരുത്തുള്ളവരാണെന്നും ഞങ്ങളുമായി കുഴപ്പം ഉണ്ടാക്കാൻ നിന്നാൽ അത് പ്രശ്നം ആവുമെന്ന് അറിയിച്ചു കൊണ്ട് വേട്ടയ്ക്ക് മുമ്പാണ് ഓരിയിടുന്നത്. നമ്മൾ ഒരു നായയുടെ മുന്നിൽ കൂവാൻ നിന്നാൽ ചിലത് ഇയാൾക്കെന്താ വട്ടായോ എന്ന രീതിയിൽ നോക്കും ചിലത് ശ്രദ്ധിച്ചു മിണ്ടാതിരിക്കും. മറ്റു ചിലർ നമ്മുടെ കൂവലിൽ കൂടെ ചേരും. ആ കൂടെ ചേരുന്ന നായ്ക്കൾ ഒപ്പം കൂവാനുള്ള ആഗ്രഹം നഷ്ടപ്പെടാത്ത പഴയ ചെന്നായ കുടുംബത്തിലെ അംഗമായിരിക്കും. ശെരിക്കും ഓരിയിടാൻ തുടങ്ങുന്നത് അത് ഒറ്റയ്ക്കാണെന്നും കുടുംബത്തെ അന്വേഷിക്കുകയാണെന്നും മനസിലാക്കുക. പിന്നെ വേദനയെടുത്താലും നായ്ക്കൾ ഓരിയിടും.

    • @shamseerrdx7477
      @shamseerrdx7477 Рік тому

      💯💯

  • @alidarvish3152
    @alidarvish3152 Рік тому +2

    വില്ലേജ് ഏരിയൽ താമസിക്കുന്ന ഞങ്ങൾക്കു വല്യ ഒരു അറിവ് ... ഇത് വരേ പ്രേത കഥകൾ കേട്ട ഞങ്ങൾക്ക് നീ ധൈര്യമായി കിടന്നു ഉറങ്ങാം ...thankzz ഇക്ക ❤

  • @shabeerpanganshabeer498
    @shabeerpanganshabeer498 Рік тому +3

    പുന്നാര ബഷീ,,,
    ഈ വിഭാഗങ്ങളുടെ പിറകില്‍ ഇത്ര അധികം കഥ ഉള്ളത് പറഞ്ഞ്‌ തന്നതിന് വളരെ നന്ദി, ❤
    പിന്നെ അഭിലാഷ് ഭായിയെ കൊണ്ട്‌ വന്നതിനും ഒരു ബിഗ് സല്യൂട്ട്. 🎉

  • @ബർആബാ
    @ബർആബാ Рік тому

    ഇത്രയുമൊക്കെ പറഞ്ഞു തന്നതിന് വളരെ നന്ദി. ഇതു കൂടാതെ മറ്റൊരു ശബ്ദവും പലപ്പോഴും കേൾക്കാറുണ്ട്. അത് "പൂ............. " എന്ന നീട്ടിയുള്ള ശബ്ദമാണത്. ഏതാണ്ട്, നല്ല കാറ്റിന് നേരെ ബിയറിന് കുപ്പി പിടിച്ചാൽ കേൾക്കുന്ന മാതിരിയുള്ള ശബ്ദം. ഇത് ഏകദേശം ഒന്നര രണ്ട് കിലോമീറ്റർ ദൂരം വരെ കേൾക്കുവാൻ കഴിയും.
    ഇതിനെ കുറിച്ച് അറിവുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി കമൻറ് ചെയ്യുക.🙏 കേൾക്കുന്നതുപോലെ

  • @shinojoy9706
    @shinojoy9706 Рік тому +1

    സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു എല്ലാ ജനവിഭാഗത്തിൽപ്പെട്ടവർക്കും മനസ്സിലാകുന്ന വിധത്തിൽ താങ്ക്യൂ ബ്രോ കോളിറ്റി മസ്റ്റ് നോ കോംപ്രമൈസ് അത് നിങ്ങളിൽ കണ്ടു

  • @jobincvalsan7382
    @jobincvalsan7382 Рік тому +2

    2-3 വെള്ളി മൂങ്ങകളെ ഒരേ സമയം വളരെ അടുത്ത് കൃത്യം ആയിട്ട് പറഞ്ഞാല് ഒരു കൈ അകലത്തിൽ കാണാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. 2013 ഡിസംബർ മാസം ആണ് കണ്ടത്. എൻ്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിട്ട് ഇന്നും തുടരുന്നു.

  • @syambro5877
    @syambro5877 Рік тому +6

    പഴമയുടെ കേട്ട്കഥകൾ പൊളിച്ചടുക്കുന്ന ഫാസിൽ ബ്രോ thak you for the valuable information to sharing this video 😍😍

  • @Foster_Vets
    @Foster_Vets Рік тому +1

    Tricks ചാനൽ നല്ലൊരു ശതമാനം ആൾക്കാരിൽ യുക്തിബോധം ഉണ്ടാക്കുന്നതിനു കാരണമായി. Very good effort.. Congrats 👍🏻

  • @smvmvs3092
    @smvmvs3092 Рік тому +6

    രാത്രിയിൽ മനുഷ്യനെ പേടിപ്പിക്കുന്നതിൽ മൂങ്ങകൾ ഒരു നല്ല പങ്കു വഹിക്കുന്നുണ്ട്😮😮😮

  • @Sabari-ok5wv
    @Sabari-ok5wv Рік тому +3

    ഇനിമുതൽ ധൈര്യമായി ഏത് പാതിരാത്രിയിലും പുറത്തിറങ്ങി നടക്കാം

  • @sureshlglg7023
    @sureshlglg7023 Рік тому

    Good vdo. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാതെ നിങ്ങൾ ഒരു കാര്യം പറയില്ല എന്ന് അറിയാം ഈ വീഡിയോ കണ്ടപ്പോൾ പല തെറ്റിദ്ധാരണകളും മാറി കിട്ടി സന്തോഷം ❤

  • @hariharanpparroth9691
    @hariharanpparroth9691 Рік тому +4

    ഒരു പൂവ് തേടിപോയപ്പോൾ ഒരു പൂക്കൂട തന്നെ കിട്ടിയല്ലോ ഫാസിൽക്ക 🙏 thank you for information

  • @muhammednoushad
    @muhammednoushad Рік тому +11

    Thank you, Fazil, for this wonderful episode! ❤️ I love this episode as a bird lover.

  • @ayoobkhan1158
    @ayoobkhan1158 Рік тому +9

    ഇതിൽ കൂടുതൽ മനസ്സിലാക്കി തരാനില്ല ..... Thanks fasil bai....

  • @abuhazinvlog6435
    @abuhazinvlog6435 Рік тому +1

    ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഗുരുവായൂര് ഒരു പാർട്ടി മീറ്റിംഗ് കഴിഞ്ഞു വരുന്ന സമയത്ത് ഒരു പുഴയുടെ അരികിൽ കൂടെ ബൈക്കോടിച്ചു പോകുമ്പോൾ ഞങ്ങളുടെ ഫ്രണ്ടിൽ കൂടെ ഒരു വിമാനം പറക്കുന്നത് പോലെ ശബ്ദം ഇല്ലാണ്ട് വലിയൊരു മൂങ്ങ പറക്കുന്നത് ഞങ്ങൾ കാണാനിടയായി ങ്ങൾക്ക് കൈകൊണ്ട് പിടിക്കാൻ പറ്റും എന്ന രീതിയിലായിരുന്നു അതിന്റെ പറക്കൽ പക്ഷേ ഒരു ശബ്ദവും ഞങ്ങൾ കേട്ടില്ല താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്

  • @soubhagyuevn3797
    @soubhagyuevn3797 Рік тому +5

    മൂന്നാം ഭാഗം കൂടി വേണം ആശാനെ സൂപ്പർ വീഡിയോ 👍

  • @kgbimalnath6514
    @kgbimalnath6514 Рік тому

    പക്ഷിലോകത്തിലെ അധികമാരുമറിയാത്തവരെ കുറിച്ചുള്ള ശാസ്ത്രീയ സത്യങ്ങൾ കൃത്യമായി സരസമായി പറഞ്ഞ അഭിലാഷിനും ജനങ്ങൾക്കു വേണ്ടി ഇങ്ങനെ ഒരു ചാനൽ ഒരുക്കുന്ന ഫാസിലിനും ഒരായിരം അഭിനന്ദനങ്ങൾ

  • @wraith3456
    @wraith3456 Рік тому +2

    Wow abhilash such a wonderful person and so passionate…thank you Fazil ….great video

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Рік тому +1

    അമ്മാവൻമാർക്കുള്ള നല്ല മറുപടി... 👍😀അഭിനന്ദനങ്ങൾ...

  • @sivaprasadts6185
    @sivaprasadts6185 Рік тому +4

    This episode was expected when I see the last episode.
    ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ il വരുന്ന ഒരു പോസ്റ്റ് ഉം ഒരു വീഡിയോയും വിശ്വസിക്കാൻ പറ്റാത്തത് ആണ് - except your one.
    Thank you and Expecting more and more from you

  • @justinjustinpagustin9861
    @justinjustinpagustin9861 Рік тому +1

    ഫാസിൽ ബ്രോ നിങ്ങളെ സമ്മതിച്ചു , എത്ര ബുദ്ധിമുട്ടിയാണ്താങ്കൾ വീഡിയോ ഇടുന്നതു thanks

  • @DOLOR___The_pain
    @DOLOR___The_pain Рік тому +6

    ഫാസിൽ ചേട്ടാ,കാലൻ കോഴിയെ കുറിച്ചു ഉള്ള വീഡിയോ കണ്ടത് കൊണ്ടാണ് ഈ കമെന്റ് ഇട്ടത്.
    കാലൻ കോഴിക്ക് മരണവുമായി ബന്ധം ഉണ്ടെന്ന് ഒക്കെ പറയുന്നു.എന്നാൽ അതുപോലെ തന്നെ വിശ്വാസം നിലനിൽക്കുന്ന ഒരു പക്ഷി ആണ്,"കുഴിക്കേ വാ"എന്ന് ഇവിടെ വിളിക്കപ്പെടുന്ന ഒരു പക്ഷിയും.അവയ്ക്കും മരണവുമായി ബന്ധം ഉള്ളതായി നാട്ടിൻപുറത്ത് എല്ലാം വിശ്വസിക്കിക്കുന്നു.എന്നാൽ എന്റെ ചെറുപ്പം മുതൽ നേരിട്ടുള്ള എന്റെ അനുഭവത്തിൽ അത് നുണയല്ല,എന്നെനിക്ക് മനസിലായി.മരണം നടക്കുന്നിടത് എല്ലാം ഈ പക്ഷിയുടെ സ്വാധീനം ഉണ്ടെന്ന് ഉള്ളത് 100% സത്യം ആണ്.ഇത് ആരും പറഞ്ഞു കേട്ടുള്ള അറിവ് അല്ല.നേരിട്ട് കണ്ട് ബോധ്യപ്പെട്ടത് ആണ്.അതും,ഒന്നും രണ്ടും സംഭവങ്ങൾ മുൻനിർത്തി പറയുന്നതും അല്ല.ഇഷ്ട്ടം പോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഈ രണ്ട് ദിവസം മുൻപ് വരെ ഈ പക്ഷിയുടെ കൂവലും മരണവുമായി ബന്ധപ്പെട്ട അനുഭവം ഉണ്ടായി.
    ഇത് ഇവിടെ കമെന്റിൽ ഇട്ടാൽ ഉള്ള എന്റെ അവസ്ഥ എനിക്ക് അറിയാം.
    നിരീശ്വരവാദികളും,യുക്തിവാദികളും എന്നെ എയറിൽ ആക്കും.എന്നാൽ അവരോട് പറയുവാൻ ഉള്ളത്,ഇവർക്ക് എല്ലാം ശാസ്ത്രത്തിൽ വിശ്വാസം കാണില്ലേ....??
    എന്തുകൊണ്ട്,ഈ പക്ഷിയുടെ കൂവലും,മരണവുമായി ശാസ്ത്രീയമായി ബന്ധം ഉണ്ടായികൂടാ....??നമുക്ക് ദൈവത്തെയും വിശ്വാസത്തെയും മാറ്റി നിർത്താം....!!ശാസ്ത്രത്തിൽ നിലവിൽ കണ്ടെത്താത്ത സംഭവം ആണെന്നും പറഞ്ഞു,അങ്ങനെ ഒന്നേ ഇല്ല എന്ന് സ്ഥാപിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ....!!
    ഏതായാലും ഈ പക്ഷി കൂവുകുന്നതും അതേ സമയം ആ പ്രദേശത്ത് മരണം നടക്കുന്നതും 100% ഉറപ്പുള്ള കാര്യം ആണ്.ഈ പക്ഷി കൂവുന്നത് കൊണ്ടാണ് മരിക്കുന്നത് എന്നൊന്നും ഞാൻ പറയുന്നില്ല.അങ്ങനെ എങ്കിൽ,ഈ പക്ഷി ഇല്ലാത്ത,മരുഭൂമി പ്രദേശത്ത് ഒന്നും മരണമേ കാണില്ലല്ലോ...😂😂.ഒരുപക്ഷേ അത് ഒരു മുന്നറിയിപ്പ് നൽകുന്നത് ആകാം.
    ഇനി,ഇതിന്റെ പേരിൽ പലർക്കും പല മറുചോദ്യങ്ങളും ഉണ്ടാകാം.അത് മുൻകൂട്ടി കണ്ടാണ് ഇത്രയും വിവരിച്ചത്....!!
    പല അന്ധവിശ്വാസങ്ങളെയും വലിച്ചു കീറുന്ന ഫാസിൽ ചേട്ടന്റെ വീഡിയോക്ക് താഴെ വന്ന് ഈ കമെന്റ് ഇടുന്നത്,വിവാദം ഉണ്ടാക്കാൻ വേണ്ടി അല്ല.സത്യം തെളിയുവാൻ വേണ്ടി ആണ്....!!
    ഈ പക്ഷിയുടെ കാര്യത്തിൽ എനിക്ക് സംശയം ഇല്ല.അത്രക്കും ഉറപ്പ് ഉള്ളതുകൊണ്ട് ആണ് ആധികാരികമായി ഇവിടെ പറഞ്ഞത്.എനിക്ക് ഇതിലെ സത്യാവസ്ഥ അറിയണം.അത്രേം ഒള്ളൂ😁🙏🙏.സാധിക്കുമെങ്കിൽ ഈ വിഷയം ഒന്ന് പരിഗണിക്കുക.

    • @azhakintedevathakumary9439
      @azhakintedevathakumary9439 Рік тому +1

      താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. കുഴീല് വാ എന്നു തോന്നുന്ന തരത്തിൽ ചിലയ്ക്കുന്ന കിളിയാണ് ഞങ്ങളുടെ നാട്ടിൽ കൊള്ളിയാൻ , നെടുളാൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത് . ഭീതിദമായ ശബ്ദമാണ്.
      മൃഗങ്ങൾക്കും പക്ഷികൾക്കും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ ഉള്ള കഴിവ് ഉള്ളത് മിക്കവർക്കും അറിയാവുന്ന കാര്യമാണ്.
      അതേ പോലെ തന്നെയാണ് കൊള്ളിയാന്റെ കാര്യവും എന്നാണ് എന്റെ വിശ്വാസം. ശാസ്ത്രത്തിന് തെളിയിക്കാനാവാത്ത ചില സത്യങ്ങളും ഉണ്ട് .

    • @vinummathew6916
      @vinummathew6916 Рік тому

      ഇവിടെ കാലൻ കോഴി കരയുന്നത് മിക്കുവരും കേൾക്കാം ഇവിടെ അങ്ങനെ ഒരു പ്രോബ്ലം ഇല്ല ഒരു പാവം പക്ഷി

    • @DOLOR___The_pain
      @DOLOR___The_pain Рік тому +1

      @@vinummathew6916 കാലൻ കോഴിയുടെ കാര്യത്തിൽ ഇങ്ങനെ ഒരു സംഭവം ഉള്ളതായി എനിക്കും വലിയ ഉറപ്പ് ഇല്ല.കാരണം,മരണം നടക്കുമ്പോൾ ഇവയുടെ സാന്നിധ്യം ഉള്ളതായി തോന്നിയിട്ടില്ല.അതുകൊണ്ട് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല.
      എന്നാൽ കുഴിക്കേ വാ പക്ഷി അങ്ങനെ അല്ല.മരണം നടക്കുന്നതിന് 2-3 ദിവസം മുൻപേ അവ ആ പ്രദേശത്ത് തമ്പടിക്കും.എന്നിട്ട് അലമുറയിട്ടു കൂവും.ഏകദേശം ഒരാഴ്ച അടുത്ത് ആ പ്രദേശത്ത് കാണും.മരണം സംഭവിച്ചാൽ പിന്നെ അതിനെ ഒരു 2-3 ദിവസം ചിലപ്പോൾ ആ പ്രദേശത്ത് കാണാം.ശേഷം അതിനെ ആ ഭാഗത്തേക്കെ കാണില്ല.
      ഒരു 3 ദിവസം മുൻപ് വരെ എന്റെ വീടിന്റെ അടുത്ത് ഒരു ലോട്ടറി വിൽപ്പനക്കാരൻ അറ്റാക്ക് വന്ന് മരിച്ചു.ആ ദിവസങ്ങളിൽ അയാളുടെ വീടിന്റെ ഭാഗത്ത് അലമുറയിട്ട് കൂവൽ ആയിരുന്നു.ഇപ്പോൾ കാണുവാൻ ഇല്ല.ഇത് ഇവിടെ സ്ഥിരം കാഴ്ച്ച ആണ്.

    • @alenjoshy1959
      @alenjoshy1959 Рік тому +1

      ​@@DOLOR___The_painchettante sthalam evideya ?

    • @DOLOR___The_pain
      @DOLOR___The_pain Рік тому

      @@alenjoshy1959 thrissur

  • @ambili9056
    @ambili9056 Рік тому +1

    ഈ പക്ഷി തന്നെയാണ് കാലൻ കോഴി. തലശ്ശേരിയിൽ ഇതു ഒരുപാടുണ്ട്..അവിടെ ഒരു വീട്ടിൽ കുറച്ചു ദിവസം നിൽക്കേണ്ടതായി വന്നപ്പോൾ വൈകുന്നേരം ആയാൽ ഈ പക്ഷി കരയാൻ തുടങ്ങും കേട്ടാൽ പേടി തോന്നും . ഇതിനെ കുറിച്ച് മനസിലായപ്പോൾ ഈ പക്ഷിയെ കാണാൻ ആഗ്രഹം തോന്നി

  • @zerodark2175
    @zerodark2175 Рік тому +1

    I really wish this video was in English or Hindi! So that I could show it to the people here in North. Great video, hats off!

  • @CoconutDiaries
    @CoconutDiaries Рік тому +2

    Thank you for all your efforts. Today's India need more people like you Fazil! Keep up the good job.

  • @noufal437
    @noufal437 Рік тому +10

    മൂങ്ങ :"ഫോട്ടോ യടുക്കാൻ പാകത്തിൽ ഞാൻ നിന്ന് തന്നിട്ടുണ്ട് ഇനിയെങ്കിലും ഒന്ന് എന്നെ വിശ്വാസിക്കൂ അമ്മാവൻമാരെ "
    മൂങ്ങകൾ പേര് ദോശo മാറ്റാൻ തുനിഞ് ഇറങ്ങി യിരിക്കുകയാണ്

  • @sajipappachen2029
    @sajipappachen2029 Рік тому +2

    വെള്ളിമൂങ്ങയുടെ ശബ്ദം അത് correct ആണ്. ഇവിടെ സൗദിയിൽ ഒരു ദിവസം ഈ ദയനീയ ശബ്ദം കേട്ടിട്ട് ഞാൻ ചെന്നു നോക്കിയപ്പോൾ വലിയ ഒരു വെള്ളിമൂങ്ങയാണ് (ആദ്യം ശബ്ദം കേട്ട് ഞാൻ ചെറുതായി പേടിച്ചിരുന്നു.)

  • @sulaimanpampady
    @sulaimanpampady Рік тому +1

    കാലം കോഴിയെ കാണണം എന്നുള്ളവർക്ക് ഇങ്ങോട്ടു ഇങ്ങോട്ട് പോരുക രാത്രി ഇത് കരയുന്നത് കേൾക്കുമ്പോൾ അതായത് കൂവുന്നത് കേൾക്കുമ്പോൾ നമ്മൾക്ക് നേരിട്ട് കാണാം എൻറെ പറമ്പിൻ റെ പരിസരത്ത് മിക്കദിവസങ്ങളിലും ഈ കാലൻ കോഴിയുടെ കരച്ചിൽ കേൾക്കാം വളരെ അപൂർവ്വം ദിവസങ്ങളിൽ മാത്രം കേൾക്കാറില്ല ഒരുപക്ഷേ ഒന്നോ രണ്ടോ ദിവസം കാവൽ ഇരിക്കേണ്ടിവരും തയ്യാറുള്ളവർക്ക് വരാം കാലം കോഴിയേയും മൂങ്ങ യേയും കണ്ടിട്ട് പോവാം വീണ്ടും എഡിറ്റ് ചെയ്തത് ഇതിനു മുമ്പത്തെ വീഡിയോയിൽ കമൻറ് ചെയ്തിരുന്നു ഞാൻ അതും കൂടി പറയാം എന്നു കരുതി കാലൻ കോഴിയെ കുറിച്ച് ഒരു ചർച്ച എൻറെ വർക്ക് സൈറ്റിൽ ഉണ്ടായിരുന്നു അന്ന് വൈകിട്ടാണ് ഫാസിൽ ഇതിനെക്കുറിച്ച് വീഡിയോ ചെയ്തത് കണ്ടത് അതുപോലുള്ള ആൾക്കാരോട് പറഞ്ഞിട്ട് കാര്യമില്ല മിണ്ടാതിരിക്കുന്നതാണ് നല്ലത്

  • @rajankskattakampal6620
    @rajankskattakampal6620 Рік тому

    ഇതൊരു വളരെ രസകരമായ ടോപിക്സ് ആണ്,,, മൂങ്ങ വിഭാഗത്തിൽ തന്നെ ഒട്ടനവതി തരം ഉണ്ട്,, അതിൽ ഒന്ന് മാത്രമാണ്,, "മോട്ടിൽഡ് വുഡ് ഔൽ " ,, നമ്മൾ കലങ്കോഴി,, കുറ്റിച്ചൂളാൻ,, നെഡിലാൻ,, എന്നി പല പേരുകളിലും,, പല പ്രദേശങ്ങളിൽ,, അറിയപ്പെടും,, ആദ്യമേ കാണിച്ച ആ സാധനം തന്നെയാണ്,, കാലൻ കോഴി,, എന്നുപറയുന്ന മൂങ്ങ,, പിന്നെ അന്തവിശ്വാസം,, പരത്തുന്ന ആളുകൾ അതുതന്നെ ചെയ്തുകൊണ്ടിരിക്കും,, അതിൽ അത്ഭുതപെടാൻ ഒന്നുമില്ല കാരണം,, അന്ധവിശ്വാസം തലക്കകത്തു കയറിയാൽ പിന്നെ തല തല്ലിപൊളിച്ചു ഉടച്ചുവർത്താൽ പോലും മാറ്റം ഉണ്ടാവില്ല,, രൂപത്തിൽ ചിലപ്പോൾ മാറ്റം ഉണ്ടായെന്നു വരാം,, പല്ലവി പഴയത് തന്നെയായിരിക്കും
    "തല്ലണ്ടമ്മാവാ,,
    നന്നാവില്ല്യ ട്ടോ,,,
    പണ്ടാരോ,, പറഞ്ഞു ",,,
    പാട്ട് ഇതുതന്നെയായിരിക്കും,, എനിക്ക് ഈ പക്ഷിയുടെ ശബ്ദം വള്ളരെ ഇഷ്ടമാണ്,, ഹൈ പിച്ചിൽ ഉള്ള സ്വരം,, നമ്മുടെ ശരത് ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ,," അല്പം സംഗതികളൊക്കെ" ചേർത്ത്,,"പൂ, വ്,, ആ,,,"കുഹും,, കുഹും,, പൂ,, വ്,, ആ,,,, രാത്രിയുടെ ഏകാന്തത യിൽ അങ്ങകലെ നിന്ന്,, കാറ്റിലൂടെ,,, ഒഴുകിയെത്തുന്ന ആ ശബ്ദം,, ഞാൻ എന്റെ ഭാര്യവീട്ടിലെ തട്ടിൻ മുകളിൽ കിടന്ന് ഒരുപാട് ആസ്വദിച്ചിട്ടുണ്ട്,,, (പൊന്നാനിയിൽ ),, ഇതിനെ മരണവുമായി ബന്തിപ്പിച്ചത്,, ഏതാണ്ട് ഒരു പത്തുനൂറു വർഷങ്ങൾക്ക് മുൻപാണെന്നാണ്,, മനസിലാകുന്നത്,, ആക്കാലത്തു,, വസൂരി,,, കോളറ,, മലമ്പനി,, എന്നി മാറാ,,വ്യാധികൾ,, കൊടികുത്തി നടമാടിയിരുന്ന കാലം എന്നും ചാവലും,, മരിക്കലും,, തന്നെ,, ഇന്നത്തെപോലെ വാഹനങ്ങളും,, ലൈറ്റ് പൊല്യൂഷനും ഒന്നുമില്ലാത്ത,, രാത്രിയുടെ ആദ്യ യാമങ്ങൾ,, ഈ പക്ഷികൾ ഇര തേടിയും,, ഇണതേടിയും,, ഇറങ്ങുന്ന സമയം,, അത് ചിലപ്പോൾ കൂവുന്ന സമയത്തായിരിക്കും,, വസൂരിയോ,, കോളറയോ പിടിപെട്ട്, ഒരെണ്ണം മരിക്കുന്നത്, ,, മരണത്തിനു തൊട്ടു മുൻപ് കാലൻ വരും ജീവൻ കൊണ്ടുപോകാൻ എന്ന അന്തവിശ്വാസവും,, പിന്നെ പോരെ പുകില്,, അങ്ങനെയാണ് ഈ പാവം പക്ഷി ഒരു ഭീകര ജീവി ആയത്,, ഇപ്പോഴും,,ആളുകൾ ചാകുന്നില്ലേ,, ഈ പക്ഷിയുടെ ഒരു ശബ്ദവും കേൾക്കുന്നില്ലല്ലോ,,, എന്തെ,, കാലന്,, ഈ കോഴിയെ വേണ്ടാതായോ,, അതോ കോഴി,, കാലാനുമായുള്ള കരാർ ക്യാൻസൽ ചെയ്‌തോ,, വിഡ്ഢികളുടെ ഓരോ അന്തകരണങ്ങൾ,, അല്ലാതെന്തു പറയാൻ,,
    നന്ദി നമസ്കാരം 🙏🙏🙏❤

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 Рік тому +1

    ഞങ്ങളുടെ നാട്ടിൽ രണ്ടു തരം പക്ഷിയുണ്ട്
    ഒരു ചൊല്ലുണ്ട്
    കൂമൻ ഒന്ന് മൂളിയാൽ കൂമൻ്റോള് രണ്ട് മൂളും.
    രണ്ടാമത്തേത് മത്ത്
    ഇതിന്റെ പേരിൽ അന്തവിശ്വാസം ഉണ്ടായിരുന്നു.

  • @arunres710
    @arunres710 Рік тому +3

    Bro, 7:59 Mottled Wood-Owl എന്ന് കൊടുത്തിരിക്കുന്ന ഫോട്ടോ actually ആളുടെ തന്നെ ബന്ധുവായ Brown Wood-Owl (Strix leptogrammica) ആണെന്നാണ് കണ്ടിട്ട് തോന്നുന്നത്. ഒന്ന് Check ചെയ്യുമല്ലോ..Also 18:49
    Really appreciate your videos ❤

  • @imkv6903
    @imkv6903 Рік тому +7

    ഫാസിൽ ബ്രോ ആമസോൺ കാടുകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
    (മറ്റു പലരും ചെയ്തിട്ടുണ്ടെങ്കിലും)

  • @philipmervin6967
    @philipmervin6967 Рік тому +2

    മൂങ്ങയുടെ ചിറകടിയും പ്രാവിന്റെ ചിറകടിയും, പരീക്ഷിക്കുന്ന ഒരു video കണ്ടിട്ടുണ്ട്
    Animal planet, discovery channel കാണുന്ന ഒരു സംതൃപ്തി ❤,

  • @manuppakthodi
    @manuppakthodi Рік тому

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻 നിങ്ങളെപ്പോലുള്ളവർ ഉള്ളതുകൊണ്ട് അന്തവിശ്വാസക്കാരുടെ പൊള്ളത്തരങ്ങൾ മനസിലാക്കാൻ സാധിക്കാറുണ്ട് 🥰👏🏻👏🏻

  • @sivaprasadmaanjeri8828
    @sivaprasadmaanjeri8828 Рік тому +2

    Excellent explanation Fazil sir

  • @balakrishnanpv8618
    @balakrishnanpv8618 Рік тому +7

    ഞാൻ ചെറുപ്പം മുതൽ മലയോര പ്രദേശത്ത് വളർന്ന ആളാണ്. ഞാൻ കേട്ട കാലൻ കോഴിയുടെ ശബ്ദം ഇതല്ല. നിങ്ങൾ വീഡിയോയിൽ കാണിച്ച പക്ഷിയും ടെ ശബ്ദം ഇപ്പോഴും കേൾക്കാറുണ്ട്. പക്ഷെ ഞാൻ ഒരു നാല്പത് വർഷം മുമ്പ് കേട്ട ശബ്ദം ഇതല്ല. വല്ലാത്ത ഒരു ്് മുഴക്കമായിരുന്നു. കേട്ടാൽ തന്നെ പേടി തോന്നും. ഞാൻ താങ്കളെ വിമർശിക്കുന്നതല്ല' 18:32

    • @maanumanjeri7655
      @maanumanjeri7655 Рік тому +2

      അത് മലമുഴക്കി അല്ലെ

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Рік тому +4

      ഈ വിഡിയോയിൽ സംസാരിക്കുന്ന ആൾ ഏത് മേഖലയിൽ ആണ് എന്ന് ആദ്യം പറയുന്നുണ്ടല്ലോ അപ്പോൾ അതല്ലേ വിശ്വസിക്കേണ്ടത്. നമ്മളിൽ ചില വിശ്വാസങ്ങൾ ഉറച്ചു പോയാൽ അത് മാറ്റാൻ ബുദ്ധിമുട്ട് ആണ്.

    • @azhakintedevathakumary9439
      @azhakintedevathakumary9439 Рік тому

      ഞാനും ചെറുപ്പത്തിൽ ധാരാളം കേട്ടിട്ടുണ്ട് ആ ഭയാനക ശബ്ദം. യൂട്യൂബ് വീഡിയോകളിൽ കേൾക്കുന്ന mottled wood owl ന്റെ ശബ്ദം അല്ല അത്.

    • @jyothikjoshy5936
      @jyothikjoshy5936 Рік тому

      ​@@radhakrishnansouparnika9950💯

    • @ramakrishnanpp6697
      @ramakrishnanpp6697 Рік тому +1

      വേഴാമ്പൽ ആകാനാണ് സാധ്യത.

  • @one.two.threevlog8181
    @one.two.threevlog8181 Рік тому +1

    കാലൻ കോഴി ആണോ കാട്ട് മൂങ്ങ ആണോ എന്ന് അറിയില്ല. വർഷങ്ങളായി എന്റെ വീടിന്റെ മുൻപിലുള്ള മരത്തിൽ ഒരെണ്ണം വന്നിരുന്ന് കൂവാറുണ്ട് ഭയാനകമായ ശബ്ദമാണ്. ഒരു തവണ നല്ല ഉയരമുള്ള മരത്തിൽ ഇരിക്കുന്നതും കണ്ടിട്ടുണ്ട്. വലിയ ഇനം പരുന്തിന്റെ വലുപ്പം എന്നുമുണ്ട് കൂവൽ ആർക്ക് വേണമെങ്കിലും വരാം. കേൾക്കാം.

  • @sajeerwr
    @sajeerwr Рік тому

    Kooman, vellimonga,nedoolan/ kalan koyi
    Ithil kalan koyi alpam valuthanu
    Vellimonga , kooman cheruthanu
    I say they making sound
    The colour is white with dots...

  • @askarali475
    @askarali475 Рік тому +6

    സത്യത്തിൽ കാലൻ കോഴിയെ 99% ആളുകളും കണ്ടിട്ടില്ല അതാണ് വാട്സ് ആപ്പ് അമ്മാവൻ മാർ (അന്ധമില്ലാത്ത ന്യൂ ജനും ) ഇങ്ങനെ യൊക്കെ തർക്കിക്കുന്നത്

  • @lijukunjumon8236
    @lijukunjumon8236 Рік тому +1

    കര്‍ഷക സഹായിയായ പക്ഷികള്‍,പക്ഷേ രാത്രിയുടെ നിശബ്ദതയില്‍ പല യാമങ്ങളിലുള്ള ഇവരുടെ ശബ്ദം അലോസരം ഉണ്ടാകും
    അവരും ഭൂമിയുടെ അവകാശികള്‍ ആണല്ലോ❤

  • @shinepettah5370
    @shinepettah5370 Рік тому +2

    സാർ പരുന്തും കൃഷ്ണപ്പരുന്ത് തമ്മിലുള്ള വ്യത്യാസം ഒന്നു വിവരിച്ച് തരാമോ അല്ലെങ്കിൽ ചെമ്പരുന്ത്

  • @rameshpr8721
    @rameshpr8721 Рік тому

    ഫാസിൽ ബ്രോ സൂപ്പർ കുറെ ആളുകളുടെസംശയംമറിക്കണും
    ഇനി ഇതുപോലെയുള്ള വീഡിയോകള്ളുമായി വരും
    അന്തവിശാസം തുലയട്ടെ..

  • @AdoorSinu
    @AdoorSinu Рік тому +1

    Latest episodes are .. വേറെ level.. best wishes fasilji

  • @raheemkk2091
    @raheemkk2091 Рік тому

    അന്ധവിശ്വാസങ്ങൾ കൂടിയത് മണ്ണെണ്ണ വിളക്കിൻറെ യും ചൂട്ട് (രാത്രികാലങ്ങളിൽ യാത്രക്ക് ഉപയോഗിക്കുന്ന വെളിച്ചം ) ഇരുണ്ട രാത്രികളിൽ മാത്രമാണ്
    20:29 വൈദ്യുതി ലൈറ്റുകളും ടോർച്ച് ലൈറ്റുകളും വന്നതോടുകൂടി പുതിയ അന്ധവിശ്വാസങ്ങൾ ഒന്നുംതന്നെയില്ല എല്ലാം മുമ്പ് ഇരുട്ടിൻറെ മറവിൽ മനുഷ്യർക്ക് ഉണ്ടായിരുന്ന ചില തോന്നലുകൾ മാത്രമാണ് 20:29

  • @PandithanPoocha
    @PandithanPoocha Рік тому +2

    Abhilashettaa..🙏👍👍

  • @jaseemshoukath
    @jaseemshoukath Рік тому +1

    അന്ധവിശ്വാസം ചില ആളുകളുടെ കഞ്ഞിയാണ് ആ കഞ്ഞിയിൽ മണ്ണ് വാരി ഇടുക അല്ല ചെയ്യുന്നത് (ടോറസിൽ കൊണ്ടുപോയി ചെരിയുകയാണ് ചെയ്യുന്നത്)😂😂😂. നിങ്ങൾക്ക് ദൈവത്തിൻറെ രക്ഷ ഉണ്ടാവട്ടെ

  • @raafigain555
    @raafigain555 Рік тому +5

    Family ഗ്രൂപ്പിലേക്ക് നിർബന്ധമായും അയക്കേണ്ടുന്ന ഒരു വിലമതിക്കാനാവാത്ത ഒരു video ❤️❤️👍🏻

  • @yasodaraghav6418
    @yasodaraghav6418 Рік тому

    Ithuvare aarum kanichu tharatha video aanu kure alukalk karyangal manassilayikanum thankyou fazil

  • @kuriakosemathew3049
    @kuriakosemathew3049 Рік тому

    Sadarana 5 tharam 1nathu(kooman) 2 pullu (moonga)3 vellimoonga 4 kattu moonga 5 kalan kozhy.

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 Рік тому +1

    Yes sounds defined , thanks very nice explanation ❤

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 Рік тому

    ഇക്ക .... സത്യം അത് വിചിത്രം ആണ് .... വിമർശനം : കുറെ ഉണ്ടാവും. ഇക്ക സത്യത്തിന്റെ കൂടെ പറന്ന് പോവുക തന്നെ വേണം. കാരണം പല ആളുകൾക്ക് അറിവാണ് ഇക്ക ...❤❤❤❤❤

  • @Bellachao9048
    @Bellachao9048 Рік тому +1

    Aa paranj thanna sir nalla manyamaya samsaram, perumattam

  • @TheSebantec
    @TheSebantec Рік тому +2

    അന്തവിശ്വാസം ഇല്ലാതാവട്ടെ well done Fasil bro

  • @sineeshkumar3251
    @sineeshkumar3251 Рік тому +5

    എന്തായാലും കാര്യങ്ങൾക്കൊരു വ്യക്തത വന്നു.ഇനിയും മുന്നോട്ട്

  • @SaleemKadavath
    @SaleemKadavath Рік тому +1

    വിജ്ഞാനപ്രദം. ThankU❤

  • @arunakumartk4943
    @arunakumartk4943 Місяць тому

    വെള്ളിമൂങ്ങ = പത്തായപ്പക്ഷി
    എലി പോലുള്ള ക്ഷുദ്ര ജീവികളെ നിർമ്മാർജനം ചെയ്യുന്നതിൽ പ്രകൃതിയിൽ ഇതിന്റെ പങ്ക് വളരെ വലുതാണ്
    അതു കൊണ്ട് കൃഷിക്കാർക്ക് വളരെ അനുഗ്രഹമായതിനാൽ പണ്ടത്തെ പത്തായത്തിൽ നെല്ല് പെരുകും എന്നും ഒരു വിശ്വാസം കൂടിയുണ്ട്.
    ഈ കാട്ടുമൂങ്ങയുടെ ശബ്ദം കേട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ പോലും സംശയിച്ച് പോയിട്ടുണ്ട്.

  • @KattackalTomsan
    @KattackalTomsan Рік тому

    ശ്രീ അഭിലാഷ് നല്ല ഒരു മിമിക്രി കലാകാരൻ കൂടിയാണെന്ന് തോന്നുന്നു.

  • @vivekmohan1462
    @vivekmohan1462 5 днів тому

    Well done very good episode.

  • @mech3948
    @mech3948 Рік тому

    കാട്ടുമൂങ്ങ ശബ്ദം ഞാൻ കേട്ടിട്ടുണ്ട്, 2 തവണ കേട്ടിട്ടുണ്ട്, അന്നു മുതൽ ഇന്നു വരെ ഏതോ ആസ്വഭാവിക സംഭവം ആണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.
    7 വർഷത്തെ ദുരൂഹത ഇതോടെ അവസാനിക്കുന്നു.

  • @Taala-Shareef
    @Taala-Shareef Рік тому +2

    Eppo Ellaareyum samshayam teernille 😂😂😂😂Faasilkkaaaa abilash sir Raddaalum koodi polichadakkiii 💪🏻💪🏻💪🏻💪🏻🌷🌷🌷😍

  • @lathadevikodakkadath3094
    @lathadevikodakkadath3094 Рік тому

    Thank you for the valuable information. Congrats Fazil and Abhilash sir.

  • @gangadharan1262
    @gangadharan1262 Рік тому +2

    ശരിയാണ്, ഒരു പാട് വറൈറ്റിസ് ഉണ്ട് 😊

  • @yasodaraghav6418
    @yasodaraghav6418 Рік тому +1

    Ivayk oru prathyekatha undallo kazhuth ellabhagathekum thirikan kazhiyumennanu parayunnath ithinoru vishadeekaranam tharumo

  • @dulfukarkv6884
    @dulfukarkv6884 Рік тому +2

    നത് ന്ന് പറയുന്ന ഒരു ചെറിയ കൂമനും ഉണ്ട് അത് ഒരു 300ഗ്രാം തൂക്കം ഉണ്ടാവു

  • @alienmilkeyway7929
    @alienmilkeyway7929 Рік тому

    പ്രേക്ഷകരുടെ മനസ്സറിഞ്ഞു വീഡിയോ ചെയ്യുന്ന ഒരേയൊരു യൂട്യൂബ് .ഞാനാ വീഡിയോ കണ്ടപ്പോഴേ എനിക്ക് ഉണ്ടായ ഒരു സംശയമായിരുന്നു.

  • @sasikumartg2617
    @sasikumartg2617 Рік тому

    ഫാസിൽ ഞാൻ പുതിയ ആൾ ആണ് നിങ്ങളുടെ കുറേ വിഡിയോ കണ്ടിട്ടുണ്ട് കൊള്ളാം എല്ലാം നന്നായിട്ടുണ്ട്

  • @a.kcreation9647
    @a.kcreation9647 Рік тому +1

    സൂപ്പർ video ചേട്ടാ 🔥🔥🥰❤️

  • @AmeerVibes
    @AmeerVibes Рік тому +1

    ഇവരുടെ വർഗ്ഗത്തിൽ പെട്ടവരെല്ലാം പേടി പെടുത്തും...!!
    പുള്ളു ഗിരി യെയാണ് വേഗം ഓർമ്മ വന്നത്....😂😂

  • @saamikp9759
    @saamikp9759 Рік тому

    Vadakara nadapuram bagath Nath ennvilikunath valya kannulla munga..ratri kalangalil aalukale kandal karayum...nalla irutulla timel ith karanjal veedinte aduthkoodi aalukal sanjarikunatho pathungiyirikunatho und ennan namude natil pracharanm...

  • @kuruvi5052
    @kuruvi5052 Рік тому +2

    ഫാസിൽ ബായ് നമ്മളെ മുത്താണ്

  • @donboscochittilappilly1613
    @donboscochittilappilly1613 Рік тому +1

    സന്ധ്യാ സമയങ്ങളിലാണ് കാലൻ കോഴികളുടെ പൂവാ , പൂവാ എന്ന ശബ്ദം കൂടുതൽ കേൾക്കാനിടയായിട്ടുള്ളത്.
    അന്ധവിശ്വാസങ്ങളോട് മാത്രം ചേർത്ത് വച്ച് കേട്ടിട്ടുള്ളതിനാൽ, ഉച്ചത്തിലുള്ള ഇവയുടെ ശബ്ദം കേൾക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ ആർക്കും അല്പം ഭയം തോന്നുക സ്വാഭാവികം.
    വല്ലപ്പോഴും കേൾക്കുമ്പോളാണ് കൂടുതൽ ഭയം തോന്നിയിട്ടുള്ളത്.
    സ്ഥിരമായി ഇവയുടെ കരച്ചിൽ കേൾക്കുന്നവർക്ക് ഇതിൽ പുതുമയൊന്നും തോന്നാറില്ല.
    ബഡായി അടിച്ച് രസിക്കയും, രസിപ്പിക്കയും ചെയ്യുന്ന കലാവിരുന്ന് അന്ധവിശ്വാസങ്ങളുടെ അകമ്പടിയോടുകൂടിയാകുമ്പോൾ കേൾവികാരിൽ കൂടുതൽ, കൂടുതൽ ആകാംഷ ജനിപ്പിക്കുന്നത് കൊണ്ടാണ് ഇത്രയും ജനകീയമായി തുടർന്ന് പോകുന്നത്.

  • @maheshmniar1985
    @maheshmniar1985 Рік тому

    അടിപൊളിപുതിയ അറിവുകൾക്ക് ഒരായിരം നന്ദി

  • @nithinvimalkumar9913
    @nithinvimalkumar9913 Рік тому

    കാലൻ കോഴി കൂവിയാൽ മരണം ഉറപ്പു തന്നെ പഴയകാല മുത്തശ്ശിമാർ പറയുന്ന കേട്ടിട്ടുണ്ട് അന്ധവിശ്വാസമാണ് മറുഭാഗവും മറ്റൊരു ഭാഗം വിശ്വസിക്കുന്നവരും ഉണ്ട് പക്ഷേ എനിക്ക് ഇതിന്റെ ഇടയിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പറ്റൂ എന്റെ ഒരു അനുഭവം ആണ് ഞാൻ അന്ധവിശ്വാസമാണെന്ന് കരുതിയത് പറ്റിയുള്ള കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങി അന്ന് ഇന്റർനെറ്റിന്റെ സ്വാധീനം ഇങ്ങനെ ഇല്ലായിരുന്നു പല പുസ്തക ഗവേഷണം നടത്തിയ ആൾക്കാരുടെ പുസ്തകം വായിച്ചിട്ടാണ് മൂങ്ങ എത്രവിധം ഒക്കെ മനസ്സിലാക്കിയത് അങ്ങനെയിരിക്കെ എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ രാത്രി ഒരു 11 മണി കഴിഞ്ഞപ്പോൾ വലിയൊരു ശബ്ദത്തോടെ ഭയപ്പാട് തോന്നിക്കുന്ന വിരണ്ടു അവിടെ വളരെ പ്രായം ചെന്ന ഒരു അമ്മൂമ്മ ഉണ്ടായിരുന്നു അവർ പറഞ്ഞു മരണം ഉറപ്പുതന്നെ ആരായിരിക്കും വെറും അരമണിക്കൂറിനു ശേഷം വീട്ടിലേക്ക് ഒരാൾ വന്നു അടുത്തുള്ള ഒരു ചെറുപ്പക്കാരൻ മരിച്ചിരുന്നു ആ വാർത്ത ഞാൻ കേൾക്കാൻ സാധിച്ചു ഇതുകൂടാതെ എനിക്കും നാല് പ്രാവശ്യത്തോളം അനുഭവമുണ്ടായി അങ്ങനെ ഞാൻ ഒരു പ്രൊഫസറുമായി സംസാരിച്ചു അദ്ദേഹം ഒരു ഗവേഷണം നടത്തുന്ന ആളായിരുന്നു സുഹൃത്ത് വഴിയുള്ള പരിചയം ആയിരുന്നു പഴയ കാലങ്ങൾ പറയുന്നതൊക്കെ കുറച്ചൊക്കെ കാര്യങ്ങൾ തന്നെയാണ് കാരണം ഇവരൊക്കെ പ്രകൃതിയുമായി ചേർന്ന് ജീവിക്കുന്ന ജീവജാലങ്ങൾ ആണ് വരാൻ പോകുന്ന അപകടങ്ങൾ തിരിച്ചറിയുന്ന ജീവജാലങ്ങൾ നമ്മുടെ ഇടയിൽ തന്നെയുണ്ട് ഭൂകമ്പം ഉണ്ടാകുമ്പോൾ പട്ടികൾക്ക് മനസ്സിലാകുന്ന കേട്ടിട്ടില്ലേ അതുപോലെയുള്ള ഒരു കഴിവ് ഈ കാലം കോഴി എന്ന് പറയുന്ന വലിയ മൂങ്ങ ഉണ്ട് പഴയകാലത്ത് കഴിവുകളും ചില ദൈവിക ശക്തികൾ നേടിയ ആൾക്കാർ ഉണ്ടായിരുന്നു അവർ സത്യസന്ധമായി പറഞ്ഞിരുന്നു കാലം കോഴി കൂവുന്ന വിചാരിച്ച് പേടിച്ചിരിക്കേണ്ട ആവശ്യമില്ല ദൈവം നിശ്ചയിച്ച പോലെയാണ് നമ്മുടെ മരണം സംഭവിക്കുക ദൈവം ഓരോ ജീവജാലങ്ങൾക്കും അതിന്റെ ആയുസ്സും അത് എന്തൊക്കെ ചെയ്യണം എന്ന് കൊടുത്തിട്ടുണ്ട് പിന്നീടുള്ള ആൾക്കാരാണ് അത് വളച്ചൊടിച്ച് അന്ധവിശ്വാസം എന്ന വാക്കിലേക്ക് ഒതുക്കുന്നത് പിന്നിൽ കൃത്യമായ ഒരു അന്വേഷണം നടത്തുന്നത് എങ്കിൽ നമുക്ക് എല്ലാം മനസ്സിലാക്കാൻ സാധിക്കും ഭൂമിയെക്കുറിച്ചും ഗ്രഹങ്ങളെ കുറിച്ചും പണ്ടുമുതൽ പല കാര്യങ്ങളും കണ്ടുപിടിച്ചതും ഇന്ത്യക്കാർ ആയിരുന്നുഅതൊരു വലിയ ഗ്രന്ഥമായി സൂക്ഷിച്ചിരുന്നു അതൊക്കെ നശിപ്പിച്ചും നശിച്ചും പോയിരുന്നു അന്ധവിശ്വാസങ്ങളെ എതിർക്കുക തന്നെ ചെയ്യണം പൂർണ്ണമായി അന്ധവിശ്വാസമൊന്നും പറഞ്ഞു ഒരിക്കലും സാധിക്കുകയില്ല പല കാര്യങ്ങളുടെ എന്റെ ഒരു പഠനത്തിൽ എനിക്ക് മനസ്സിലായി ഒരു അന്വേഷണം നടത്തുമ്പോൾ അതിന്റെ പൂർണ്ണമായും നടത്താൻ താമസം എടുക്കും മനുഷ്യന്മാരുടെ ഇടയിൽ പല ചതിയന്മാരും ദുഷ്ടരും ഉള്ളതുകൊണ്ട് അന്ധവിശ്വാസവും സത്യം തിരിച്ചറിയാൻ പറ്റുന്നില്ല മുഖ്യമായ കാരണം താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് 🙏

    • @Adhi-y5s
      @Adhi-y5s Рік тому

      Ee kaalan kozhi pand orupad undayittulathan annum aalukal marikkunu innum aalukal marikkunu
      Eg : ipoll kaaka pakal kararund but kakkaye enthkond angane parayunnila paavam moongaye matram parayunnullu kura kilavi kilavanmar etho oru kaalath undakkiya oru katha oohangal arkum pattum athinu oru thelivum koodi venam ennalle viswasikan pattu ath daivam ennu parayunath pole proud of athiest

  • @mabinthomas6
    @mabinthomas6 Рік тому +1

    Perfect presentation... got a great lesson regarding owls

  • @abbastpabstp8810
    @abbastpabstp8810 Рік тому +3

    ഈ വിഷയം ട്രിക്‌സ് ചർച്ച ചെയ്തത് നന്നായി സംശയം തീരുമാനം ആയി

  • @akinchanamadhavadasa8888
    @akinchanamadhavadasa8888 Рік тому

    വളരെ നന്ദി ഫാസിൽ ഭായ്

  • @achankunju3782
    @achankunju3782 Рік тому +1

    Thanks basheer

  • @diljo77
    @diljo77 Рік тому +1

    Good effects Fazil❤

  • @livinvarghese1886
    @livinvarghese1886 Рік тому

    Ekka enthu thannea velipeduthiyalum avarku onnum manasilavila avar pazhayq padi thanne viseasikullu...ekkka nigalu poliku njagal koode indu❤❤❤❤

  • @thambithambu6918
    @thambithambu6918 Рік тому

    ഞാൻ വെള്ളിമൂങ്ങ എന്ന സിനിമയുടെ പേര് കേട്ടിരുന്നുള്ളൂ ഇപോഴാണ് നേരിൽ അല്ലെങ്കിലും ഇങ്ങിനെയെങ്കിലും കാണിച്ച് തന്നതിൽ. സന്തോഷം കാലൻകോഴിയുടെ ശബ്ദം കേട്ടിരുന്നു ആളെ കണ്ടിട്ടില്ലായിരുന്നു അതും ഫാസിൽ കാണിച്ചു തന്നു

  • @priyesha5214
    @priyesha5214 Рік тому

    Super knowledgeable video 🎉🎉🎉❤❤thank you very much.

  • @vijayanc.p5606
    @vijayanc.p5606 Рік тому +1

    Eee 48 cm valuppam ennu paranjal athu enthu alavu aanu, beak to tail tip aano?atho wing span aano?

  • @fshs1949
    @fshs1949 Рік тому

    In neighbouring country, people call Kuuvai or Kookai. Naththu and Aanthai.