നാവിൽ കപ്പലോടും രുചിയിൽ മുളകാപച്ചടി |Mulaka Pachadi Recipe in Malayalam |Sadya Style Mulaka Pachadi

Поділитися
Вставка
  • Опубліковано 14 сер 2023
  • Mulaka Pachadi is a traditional recipe of kerala especially in Palakkad. It's an inevitable dish in kerala Sadya. Pls Like & Subscribe for more recipes like these.
    Mulaka Pachadi |Sadya Style Mulaka Pachadi |Valluvanadan Mulaka Pachadi |Onam Special |Onam special Mulaka Pachadi |Mulaku Pachadi |Mulakapachadi Pachadi Recipe |Kerala food |Traditional Recipe |Side dish |Lunchbox recipe |Lunch recipe |South Indian food |Cooking video |Cooking at home |Cooking channel |
    #preethasgallery,#mulakapachadi,#onam, #onamspecial, #onamsadyarecipes, #onamspecialrecipe, #sadya, #sadyarecipes, #sadyoutube, #sadyaspecial, #kerala, #keralafood, #keralasadya, #keralarecipes, #puliinji, #sadyastylerecipes, #mulakupachadi, #simple, #simplerecipe, #sidedish, #pickle, #easy, #easycooking, #cookingchannel, #cookingathome, #cookingvideo, #cooking,

КОМЕНТАРІ • 65

  • @rubynoonu8265
    @rubynoonu8265 11 місяців тому +2

    ഒരു മിനിറ്റ് നാവിൽ വെള്ളമൂറും മുളക് പച്ചടി അടിപൊളിയായിട്ട് തന്നെ തയ്യാറാക്കി വളരെ വ്യക്തമായ ഒരു അവതരണത്തിലൂടെ തയ്യാറാക്കി കാണിച്ചു എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഓണം സ്പെഷ്യൽ വിഭവം തന്നെയായിട്ട് നമുക്ക് ഈ ഒരു ഓണത്തിന് ഒരു സ്പെഷ്യൽ വിഭവം എല്ലാവർക്കും തയ്യാറാക്കി നോക്കാൻ പാകത്തിലുള്ള നല്ല വ്യക്തമായ ഒരു അവതരണത്തിലൂടെയാണ് ഈ വീഡിയോയിലൂടെ കാണിച്ചിട്ടുള്ളത് അതുപോലെതന്നെ ഈ ചാനലിലുള്ള എല്ലാ വീഡിയോകളും നമുക്ക് എത്രയും എത്ര ചെയ്തു നോക്കിയാലും പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടാറുണ്ട് ഓരോ റെസിപ്പി വളരെ മനോഹരമായി വ്യക്തമായ ഒരു അവതരണം തന്നെയായിരുന്നു ഇനിയും ഇതുപോലുള്ള സ്പെഷ്യൽ ഐറ്റവുമായി എത്തുക

  • @foodworld4474
    @foodworld4474 11 місяців тому

    Mulaka pachadi kollatto nalla recipe anello njan ethuvare try vcheythu nokkittilla ..nice share

  • @Dora-yd4lb
    @Dora-yd4lb 11 місяців тому

    മുളക് പച്ചടി അടിപൊളിയായിട്ടുണ്ട് കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു നല്ലൊരു വീഡിയോ ആയിരുന്നു

  • @afrimol9955
    @afrimol9955 11 місяців тому

    Onam spcl mulakpachadi kollalo super ayitund kanumbol thanne ariyam tasty recipe nicely presented great sharing thanks

  • @geryworld9219
    @geryworld9219 11 місяців тому

    Woow mulaku pachadi recipy sambavam kalakitto. Yndayalum undaki nokate. Thanks for sharing👍

  • @shinav4589
    @shinav4589 11 місяців тому +1

    എനിക്ക് വളരെ ഇഷ്ടമാണ് മുളക് പച്ചടി സത്യം പറഞ്ഞാൽ മുളക് പച്ചടിയുടെ ഒരു ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് അതിൻറെ രുചി അറിഞ്ഞവർ അത് വീണ്ടും വീണ്ടും തയ്യാറാക്കി കഴിക്കുന്നതാണ് വളരെ വ്യക്തമായിട്ടുള്ള നല്ല അവതരണത്തിലൂടെ തയ്യാറാക്കി കാണിച്ചു. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു അത് സത്യം പറഞ്ഞാൽ മൺചട്ടിയിൽ ആയപ്പോൾ അതിൻറെ ടേസ്റ്റ് കൂടും എന്നുള്ളതിൽ യാതൊരു സംശയവുമില്ല ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha 11 місяців тому

    Aha..kandale vayil vellamoorunnu😋ithuvare kaanatha recipe👍

  • @shilpajose8690
    @shilpajose8690 11 місяців тому

    Mmm... Its really tempting.. Kazhichitunde enaladhe idhinte recipe ariyillayirunu..ini ipo veetil tanne try cheydhe nokalo,nice sharing

  • @VidyasKitchenWonders
    @VidyasKitchenWonders 11 місяців тому

    Mulakapachadi adipoliaayittundu onathinu undaakki nokkam

  • @pearlywhites7582
    @pearlywhites7582 11 місяців тому

    Mulka pachadi looks variety and tasty recipe...well prepared and presented too...nice share

  • @pakistanifoodiesfamilyvlog1325
    @pakistanifoodiesfamilyvlog1325 10 місяців тому

    good cooking so nice looking so yammy and dilicious recipy connected stay 😋😋😋😋😋😋

  • @SHAMNASKITCHENMAGICAshamnas
    @SHAMNASKITCHENMAGICAshamnas 11 місяців тому

    kandittuthannea navil kappalodunnu .kothippikkalea...thanks thanks...dear for sharing this video🤩

  • @Anitha-ne4se
    @Anitha-ne4se 11 місяців тому

    മുളക് വെച്ചു പച്ചടി ഇതു വരെ ഉണ്ടാക്കിട്ട് ഇല്ല ഈ ഓണത്തിന് ഒന്ന് ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ട് സൂപ്പർ

  • @gopalshankar5106
    @gopalshankar5106 10 місяців тому

    Nice presentation

  • @malukutty4007
    @malukutty4007 10 місяців тому

    👍👍👍👍👍

  • @ayishasidheek9922
    @ayishasidheek9922 11 місяців тому

    Mulaka pachadi valare nannyittund. Sheriya kandappol thanne navil kappalodi. Theerchayayum ithupole undakki nokkum

  • @kirank1777
    @kirank1777 11 місяців тому

    Mulka pachadi polappan thanne, anke valare adikkam ishtapettu, njanum undake nokkunde.

  • @adhishbiju2563
    @adhishbiju2563 11 місяців тому

    Valere veriety pachadi theerchayaum onathinu ethupole thayarakkunnud kanumbol thanne kothiyavunnu thank you for sharing

  • @bindunv5609
    @bindunv5609 11 місяців тому

    Mulaka pachadi valare nannayittund njan ithuvare undakkiyittilla. Enthayalum undakki nokkum super aayittund

  • @rijysmitheshwe2210
    @rijysmitheshwe2210 11 місяців тому

    Mulaku pachadi kollalo,nalla perfect and tempting prepaaration, enthayalum ee onathithu ithupole mulaku pachadi unndakkam

  • @natureexplorer5802
    @natureexplorer5802 11 місяців тому

    wow ith kaanumpol thanne naavil kappalodikkaanulla vellam und...enthaayalum try chaithu nokkanam

  • @soudhaniyaz5730
    @soudhaniyaz5730 11 місяців тому

    Sheriyanutto recipe kandapol thanne vaayil kappal odikanulla veallm vanni,,,,will try soon

  • @Vijay-ls9eq
    @Vijay-ls9eq 11 місяців тому

    Will definitely try making this recipe tasty recipe nicely presented great sharing thanks

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 11 місяців тому

    വളരെ ടേസ്റ്റി 😘😘😘

  • @sivadasanpillai6885
    @sivadasanpillai6885 9 місяців тому

    very nice

  • @pichipoo7652
    @pichipoo7652 11 місяців тому

    Mulaka pachadi adyamay kanukayanu ..looks tasty..sadyakum Ruchi koodan ee oru curry mathi

  • @salhamilu3009
    @salhamilu3009 11 місяців тому

    മുളക പച്ചടി ഉണ്ടാക്കാൻ അറിയില്ലായിരുന്നു കഴിക്കാൻ കൊതിക്കുന്ന ഐറ്റം തന്നെ ഉണ്ടാക്കി വെക്കുന്നുണ്ട്

  • @sankarij3386
    @sankarij3386 11 місяців тому

    It looks so delicious and yummy, came out so perfectly, new recipe to me

  • @jackandjill2839
    @jackandjill2839 11 місяців тому

    mulk pachadi kaanupol thanne ariyaam nalla tasty aanenn...ith sadyayude koode adipoliyaayirikkum

  • @nousheenkhan615
    @nousheenkhan615 11 місяців тому

    It seems to be yummy and delicious 😋

  • @diyakumar1770
    @diyakumar1770 11 місяців тому

    Super recipe thanks for sharing enjoyed watching mouth watering recipe well explained😊

  • @pinkandgreen26
    @pinkandgreen26 11 місяців тому

    valare variety aayittulla oru vibhavamanallo ee mulaka pachadi...nannayi ishtappettu....onathinu kazhikkan pattiya oru dish...

  • @shiyaprabhu5411
    @shiyaprabhu5411 11 місяців тому

    Enganoru curry enik puthiuatganuto,, kandal thane kazhikkan thonnuto, ona sadhyayil oru variety rujikoot

  • @zamilfaizal8500
    @zamilfaizal8500 11 місяців тому

    Mulaka pachadi looks so mouthwatering.. I have tasted this before.. Will definitely try making this recipe

  • @gigglest8701
    @gigglest8701 11 місяців тому

    Super mulaka pachadi recipe .. kaanditt serikkum vayil kappalodikkanulla vellamund e onathinu njanithu undakkum thanks for the delicious recipe

  • @alloosalameen8489
    @alloosalameen8489 10 місяців тому

    നാവിൽ വെള്ളമൂറുന്ന മുളകാ പച്ചടി

  • @sabeenasakkeer4413
    @sabeenasakkeer4413 11 місяців тому

    ആദ്യായിട്ടാണ് ഈ റെസിപ്പി കാണുന്നത്.. കണ്ടിട്ട് ഒരുപാട് ഇഷ്ടപെട്ടു ഉറപ്പായും ഉണ്ടാക്കണം.. വളരെ കൃത്യമായി എല്ലാം പറഞ്ഞു തന്നു..

  • @roshlh2071
    @roshlh2071 11 місяців тому

    Oru special preparation anallo. Ee same mulaku venamo..nallacrecipe. ellum kadukum okke podichu cherthu super taste arikkumallo. Try cheyyam.

  • @jasminegeorge2396
    @jasminegeorge2396 11 місяців тому

    Mulaku pachadi super aaytundu...Kanditu thanne kothiyayi...Njan ithu kazichitilla...Ithu enthayalum try cheyyum

  • @ridwan1176
    @ridwan1176 11 місяців тому

    ശരിക്കും വായില് കപ്പൽ ഓടിട്ട അത്ര അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലുള്ള നല്ല കിടിലൻ റെസിപ്പിയുമായി ഇനിയും വരുക നിങ്ങളുടെ എല്ലാ ചെയ്തു നോക്കാറുണ്ട് വളരെ നല്ലതാണ്

  • @Sharmiszedsvlog
    @Sharmiszedsvlog 11 місяців тому

    Mulaka pachadi looks so delicious for sure will try ittt I bet my kids gonna love it looks so healthy

  • @seemagupta9613
    @seemagupta9613 11 місяців тому

    I really enjoy your cooking vlogs..... looks so delicious and yummy
    . looks so delicious and yummy

  • @lifeismykitchen4399
    @lifeismykitchen4399 11 місяців тому

    Looks so mouth watering mulaku pachadi. Nammude natil puli injji anu.kanumbol athupolund😊

  • @mydreamz1751
    @mydreamz1751 11 місяців тому

    അടിപൊളി recipe. ഇതുപോലെ ഒരു പച്ചടി ഞാൻ ആദ്യമായ് കാണുകയാണ് കേട്ടോ.എന്തായാലും മുളകാ പച്ചടി സൂപ്പർ ആയിട്ടുണ്ട്. എരിവും മധുരവും പുളിയും ഒക്കെ കൂടി നല്ലൊരു ടേസ്റ്റി പച്ചടി

  • @animecrazy9143
    @animecrazy9143 11 місяців тому

    നിങ്ങളുടെ എല്ലാ റെസിപ്പി ഞാൻ ചെയ്തു നോക്കാനാണ് വളരെ അടിപൊളിയാണ് ഇതും അതുപോലെ തന്നെയാണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി

  • @diyamol4025
    @diyamol4025 11 місяців тому

    വള്ളുവനാടൻ മുളക പച്ചടി ഉണ്ടാക്കിയെടുക്കുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു ഞാനിതു കഴിച്ചിട്ടില്ല

  • @megham398
    @megham398 11 місяців тому

    Mulaka pachadi adyayitato kanunne ..sharikum kothivannu ..looks delicious and pefect ..chechii ithu enthaayalum undakum ..adipoli recipe

  • @kunjoos_1
    @kunjoos_1 11 місяців тому

    Kandittu sharikkum kothiyayi. Adyam aayi kanuva ee recipe bt kanumbol thanne ariyam adipoli taste aanennu. Urappayum try cheyyunnud keto.

  • @navyapinky9830
    @navyapinky9830 11 місяців тому

    mulaka pachadi adipoli aanallo ithuvare try cheythittilla kanumbol undakkan thonnunnu ee onathinu enthayalum ithu try cheyyanam

  • @ushanandakumar4749
    @ushanandakumar4749 10 місяців тому

    Mouth watering!!! Surely prepare

  • @amminipm2645
    @amminipm2645 11 місяців тому

    പാലക്കാടൻ മുളകാപച്ചടി Super ❤

  • @elenaemma9601
    @elenaemma9601 11 місяців тому

    I really like your cooking vlog, so make foodsso clean sis, well done such a perfect work , also your cooking pot look awesome nice, that make this food more taste sis, thank for nice videos always.

  • @hrudyaruchi..therealtasteo3379
    @hrudyaruchi..therealtasteo3379 11 місяців тому

    👍

  • @Sobhana.D
    @Sobhana.D 11 місяців тому

    എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് ഞാൻ ഉണ്ടാക്കുന്നതു മായി ചെറിയ വ്യത്യാസം ആണ് ഇതുപോലെ യും ഒന്ന് നോക്കാം ഇഡ്ഡലി ദോശ ചോറ് എല്ലാത്തിനും സൂപ്പർ ആണ് 👌👍👌😋👏👏

  • @selvevak3
    @selvevak3 11 місяців тому

    കടുക് കുറച്ചു കൂടിയോ

  • @rakhigirishworld8238
    @rakhigirishworld8238 11 місяців тому

    വീഡിയോ ഒത്തിരി ഇഷ്ടമായി ആദ്യമായ ഞാൻ ഈ ചാനൽ കാണുന്നത്. Subum ചെയ്തു. ഒരു കാര്യം ചോദിച്ചാൽ പറയുവോ നമ്മുടെ ചാനൽ views വരാനും മറ്റുള്ള കാര്യങ്ങൾക്കും എന്താ ചെയ്യണ്ടേ അറിയത്തില്ല അതുകൊണ്ടാ ഫ്രണ്ട്‌സ് മാത്രമേ കാണുന്നുള്ളൂ ഇതിനു എന്തേലും അറിവ് പറഞ്ഞു തരാൻ പറ്റുവോ 🙏

    • @PreethasGallery
      @PreethasGallery  11 місяців тому

      Nalla content, day yum time um okke same aakkuka. Ithellam onnu sradhikku