കറിവേപ്പില ഇനി കളയരുതേ | Curry Leaves Recipe - Kerala Style | Kariveppila Podi | Side Dish

Поділитися
Вставка
  • Опубліковано 12 лют 2023
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    Curry Leaves Pickle👉 • കറിവേപ്പില ഇനി കളയരുതേ...
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Навчання та стиль

КОМЕНТАРІ • 221

  • @ShameesKitchen
    @ShameesKitchen  Рік тому +44

    Curry Leaves Chitney Pickle👇
    ua-cam.com/video/jjqGWcoeGtk/v-deo.html

  • @afnasherin2010
    @afnasherin2010 Рік тому +3

    ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി ആണ്

  • @sheebavaitheeswaran
    @sheebavaitheeswaran Рік тому +3

    ഇതു നമ്മുടെ തമിഴ് റസിപ്പി കിടു കറിവേപ്പില പൊടി. ചോറിന്റെ കൂടെ 👌

  • @kunjumonks2939
    @kunjumonks2939 Рік тому +2

    ഇതു പൊളിയാണല്ലോ 👏👏👍

  • @Linsonmathews
    @Linsonmathews Рік тому +41

    കറിയിൽ നിന്നും വെറുതെ എടുത്ത് കളയുന്ന കറിവേപ്പിലയാണ് താരം എന്ന് കാണിച്ചു തന്ന recipe 😍 ഇനി നമ്മുടെ fav ആയിട്ട് ഇതും ഉണ്ടാവും 😍 thanks ഷമിസേ for this recipe 👌👌❣️❣️❣️

  • @ajithack2948
    @ajithack2948 Рік тому

    നല്ല റെസിപ്പി എനിക്കിഷ്ടാ മായി

  • @shaksusulaiman8980
    @shaksusulaiman8980 Рік тому

    അടിപൊളി.. 😋എപ്പോഴത്തെപോലെതന്നെ ട്രൈ ചെയ്യാം. വീട്ടിലെല്ലാവരും ഷമീസിന്റെ ഫാൻസ്‌ കെട്ടോ 🤍 എന്ത് വെറൈറ്റി ഉണ്ടാക്കിയാലും അവര് ഇതു ഷമീസ് കിച്ചനല്ലേ എന്ന് ചോദിക്കും 😍😍

  • @mujeebmujeeb4178
    @mujeebmujeeb4178 Рік тому

    Try cheyyum❤

  • @ajithamh6682
    @ajithamh6682 Рік тому +6

    ഷമീസിന്റെ പാചകം ഒക്കെ സൂപ്പർ ആണ് ഞാൻ എല്ലാം ചെയ്തു നോക്കാറുണ്ട്👍🏻🌹

  • @NasruNas-ui2nh
    @NasruNas-ui2nh 7 місяців тому

    Njan try cheythu good

  • @shynicv8977
    @shynicv8977 Рік тому +5

    സൂപ്പർ 👌👌👌വീണ്ടും വെറൈറ്റി റെസിപ്പി ആയി എത്തി 🙏🙏🙏🙏❤❤❤

  • @saundarya3759
    @saundarya3759 Рік тому +8

    ഒട്ടേറെ പ്രോട്ടീനുകളും, ധാതുക്കളും, വൈറ്റമിനുകളും,ഔഷധ ഗുണമുള്ള കറിവേപ്പില പൊടി പൊളിച്ചല്ലോ ഷമീസേ സൂപ്പർ 👌😋😍 അവതരണം എന്നത്തേയും പോലെ ഇന്നും അടിപൊളി 👌👌❣️❣️❣️

  • @azminazrin213
    @azminazrin213 Рік тому +15

    ഷമീസെ... തകർത്തു, കണ്ടിട്ട് തന്നെ കൊതി യാകുന്നു. നല്ല സൂപ്പർ ഐറ്റം 💯💯💯👌

  • @subhasanthosh7046
    @subhasanthosh7046 Рік тому +2

    Sure Shammee...ithum try cheyyum...suuuuperrr recipe 😋 👌👍❤💕❤💕❤💕💕

  • @minisworld4876
    @minisworld4876 Рік тому +4

    Colourfull pickle Ennu parayam🥰 variety 😋😋❤️

  • @sreejabnr8461
    @sreejabnr8461 Рік тому

    സൂപ്പർ.

  • @jaleelanazeer9216
    @jaleelanazeer9216 Рік тому

    Try cheythu nokkatte kanan super ayittundu testum super ayirikkum ok shami kutti enthayalum try cheyyam ok thankyou ❤️❤️❤️

  • @SWADISH27
    @SWADISH27 Рік тому

    സൂപ്പർ 🥰🥰

  • @Ramxu_Official
    @Ramxu_Official Рік тому +2

    Daily നമ്മൾ കറിയിൽ നിന്നും മറ്റും വലിച്ചെറിയുന്ന കരിയപ്പിലയാണ് ഇന്നത്തെ താരം എന്ന് linson ചേട്ടൻ പറഞ്ഞത് ശരിയാണ് . കാരണം ദിവസവും കുറഞ്ഞത് 30 കറിവേപ്പില എങ്കിലും എടുത്ത് കളയാറുണ്ട് . ഇത് ഒരുപാട് ഇഷ്ട്ടമായി , പിന്നെ എന്നും പറയുന്നത് പോലെത്തന്നെ ഇത് ഉറപ്പായും try ചെയ്യും 🥰👍.
    SHAMEE ഇത്ത ഒരു പ്രത്യേക കണ്ടുപിടുത്തക്കാരി തന്നെ . അടിപൊളി വീഡിയോ 🥳

    • @saundarya3759
      @saundarya3759 Рік тому +2

      അതേ ഡിയർ, വളരെ ഇഷ്ടമായി ഷമീസിൻ്റെ ഈ കറിവേപ്പില പൊടി റെസിപി 👍❣️❣️

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Comment kanumbol orupaad Happy Dear😍😍👍👍

    • @richululu6707
      @richululu6707 Рік тому

      സൂപ്പർ ആണ്

    • @ShylaMuhammed
      @ShylaMuhammed Рік тому

      Shamy chechy

  • @girijasdreamworld
    @girijasdreamworld Рік тому

    സൂപ്പർ

  • @aqsa4694
    @aqsa4694 Рік тому +1

    ഹായ് ഷെമിക്കുട്ടി, കറിവേപ്പില പ്പൊടി അടിപൊളി ആയിട്ടുണ്ട് ട്ടോ, വീട്ടിൽ കറിവേപ്പ് ഉണ്ട്, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടാ ❤️❤️❤️

  • @anniechacko8347
    @anniechacko8347 8 місяців тому

    അടിപൊളി യായി ട്ടുണ്ട്

  • @crystal3336
    @crystal3336 Рік тому

    Ith nallathaanu daily kazhikunath. Ente ayurvedic dr paranju inganae aaki kazhikan.

  • @ABCD-cv2ef
    @ABCD-cv2ef Рік тому

    Kadayi non _stick aano dear .reply me 🌈👍🙋??????ethu ethu companiyaaa .Parayuvo ????Ssspprrbb👍

  • @shaffeekkaimam4579
    @shaffeekkaimam4579 Рік тому +3

    Wow ❤️ try cheyyatto 😘

  • @jayalakshmi7620
    @jayalakshmi7620 Рік тому

    Super Shamee.... ❤️❤️

  • @shasnasiyashshasna451
    @shasnasiyashshasna451 Рік тому +9

    മുത്ത് മണിയുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം ആണ്..... അടിപൊളി ആണ് full റെസിപ്പി...... Shamithante food item.. 👍🏻👍🏻.. കിടു ആണ്... ആർക്കും വീഡിയോസ് കണ്ടാൽ try ചെയ്യാൻ തോന്നും 🥰🥰

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому

    Naale try cheyyatto veetil pokunudde avidenne fresh kariveppila kittum 👌👌👌

  • @jayasreejayan6018
    @jayasreejayan6018 Рік тому

    Nallamol chirikkudukka

  • @lachuremya5519
    @lachuremya5519 Рік тому +2

    Super 🥰

  • @selimkhan9554
    @selimkhan9554 Рік тому +1

    Achaar linku evide

  • @naseeranasi2796
    @naseeranasi2796 Рік тому

    Njan und ivide shammeeee ithaaa

  • @gourigopan1052
    @gourigopan1052 7 місяців тому

    Gingera dd cheyyamo

  • @jollyasokan1224
    @jollyasokan1224 Рік тому

    ഇത് കൊള്ളാമല്ലോ കറിവേപ്പില ഇത്രയും വിലയുണ്ടായിരുന്നോ നമ്മൾ കറിയിൽ നിന്നും എടുത്തു കളയുവല്ലേ സൂപ്പറായിട്ടുണ്ട് 👍🥰🥰🥰🥰🥰😘😘😘💕

  • @nsctechvlog
    @nsctechvlog Рік тому +1

    Super 👌

  • @sasikalaal6081
    @sasikalaal6081 Рік тому

    Super എന്റെ പേരകുട്ടി വരെ ഈ ചമ്മന്തിപൊടി ഇഡ്ഡലിയുടെ കൂടെ കഴിച്ചു. വാരി തിന്നു എന്നാണ് പറയേണ്ടത്. (അവനു 2വയസു ആകുന്നതേയുള്ളു ). ഇതോടെ ഞാൻ മോളുടെ ഒരു ആരാധിക ആയി മാറി 👌👌👌🥰

  • @haritha_sadhanandhan
    @haritha_sadhanandhan 7 місяців тому

    Njn try cheythu.. Nalla taste ndarnu🥰

  • @vishnupriya4569
    @vishnupriya4569 Рік тому +1

    Super❤

  • @althafmuhammed6728
    @althafmuhammed6728 Рік тому +1

    Supper adipoill

  • @user-zb4yq1pk8z
    @user-zb4yq1pk8z Рік тому

    ഇന്ന് ഉണ്ടാക്കി നോക്കും

  • @noushadnv2753
    @noushadnv2753 Рік тому +1

    Adi poli

  • @ajmiyababu1592
    @ajmiyababu1592 Рік тому +4

    😍😍😍😍ഇത് കൊണ്ട് ഇങ്ങിനെയും ഗുണം ❤️❤️❤️❤️

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 Рік тому

    കറിവേപ്പില അച്ചാർ ഒരു രക്ഷയും ഇല്ല ട്ടോ, 👌👌
    ഇനി ഇതും try😂ചെയ്യണം. വീട് നാലു സൈഡും കറിവേപ്പില natt ഇരിക്കുന്ന ഞാൻ 🙂

  • @loveandloveonlylove9408
    @loveandloveonlylove9408 Рік тому

    Innla kure curry leaves kondu vanittnd. Try cheyym

  • @Ammu_319
    @Ammu_319 10 днів тому

    Olive oil use cheyyan patuo instead of coconut oil

  • @user-nb3ei1kv5q
    @user-nb3ei1kv5q Рік тому +1

    Super

  • @binishmalloossery1
    @binishmalloossery1 Рік тому +3

    അത്യുഗ്രൻ റെസിപി👌❤️👍👥

  • @anilar7849
    @anilar7849 Рік тому

    Tq 💪🌿

  • @rejanitr663
    @rejanitr663 Рік тому

    Supper 👍

  • @banuhashim6295
    @banuhashim6295 Рік тому +1

    അടിപൊളി 👍

  • @yathrakadhavlogs4142
    @yathrakadhavlogs4142 Рік тому +2

    ഈ ഹെൽത്തിയായ കറിവേപ്പിലപൊടി എന്തായാലും ഉണ്ടാക്കുന്നുണ്ട്.
    ഇവിടെ ചെടിയിൽ കറിവേപ്പില നല്ല രീതിയിൽ തളിർത്ത് നിൽക്കുന്നുണ്ട് 👌👌
    അടുക്കളയിൽ സ്ഥിരം ഷമ്മീസ് കൂടെ കാണും😂🥰

    • @ShameesKitchen
      @ShameesKitchen  Рік тому

      Ano.. apole try cheyane😍😍love you 😘😘🥰😍

  • @ashalathatk3168
    @ashalathatk3168 Рік тому

    Thanks

  • @minisyamminisyam3964
    @minisyamminisyam3964 Рік тому

    Super 🌹🌹🌹

  • @jinhitentertainment9989
    @jinhitentertainment9989 Рік тому

    Ee kadai de link onnu tharo

  • @muhammedbishar8735
    @muhammedbishar8735 Рік тому +2

    സൂപ്പർ 🌹👌🏻👌🏻

  • @santhagopi2883
    @santhagopi2883 Рік тому

    Adipoli

  • @santhis3479
    @santhis3479 Рік тому

    Shamme superayittundu ketto

  • @suharabi3915
    @suharabi3915 Рік тому

    Adipoly an to

  • @MrNijukochi
    @MrNijukochi 11 місяців тому +3

    കറിവേപ്പില അച്ചാർ അടിപൊളി 👍😍

  • @jalajas1376
    @jalajas1376 Рік тому

    Super shemi.......👌👌❤️

  • @bindhubs1818
    @bindhubs1818 Рік тому +1

    അടിപൊളി 🥰🥰

  • @umapisharody1725
    @umapisharody1725 Рік тому

    Super.. Will try👍

  • @cherianjacob4411
    @cherianjacob4411 5 місяців тому

    Suuuuuuuper God bless you

  • @josepj9864
    @josepj9864 10 місяців тому

    Good curry thankou O k

  • @harisanthsree
    @harisanthsree Рік тому

    കഴിച്ചിട്ടുണ്ട് പണ്ട്‌. Nostalgia.

  • @animalisseril888
    @animalisseril888 17 днів тому

    ട്രൈ ചത്തു nokam

  • @sujitharajraj4018
    @sujitharajraj4018 Рік тому

    Shamees chechide recipes poliyanu❤❤

  • @balan1952
    @balan1952 Рік тому

    Nice dance 😂nice recipe 👍 Dried kariveppila ithinayi upayohikkamo??? Nallenna or Velichenna???

  • @najlababy5005
    @najlababy5005 Рік тому +2

    👍

  • @merirangbharizindagi3986
    @merirangbharizindagi3986 Рік тому

    Wow

  • @Blooooom442
    @Blooooom442 Рік тому

    👌👌

  • @sindhutk1803
    @sindhutk1803 Рік тому +1

    Variety receipe dear

  • @gamingwithreddragons7479
    @gamingwithreddragons7479 Рік тому +1

    എൻറെ പൊന്നു മോളെ അടിപൊളി ഒന്നും പറയാനില്ല 👍👍👍👌👌👌🥰🥰🥰😍😍😍😋😋😋💚💚💚

  • @sunisunil6820
    @sunisunil6820 Рік тому +1

    Woo 😋

  • @geetaraju6289
    @geetaraju6289 Рік тому +2

    Amazing😍🤩

  • @sabiviog6323
    @sabiviog6323 Рік тому

    സൂപർ

  • @Hassan-oy6dk
    @Hassan-oy6dk Рік тому

    ഹായ് 🌹

  • @laisamohan3189
    @laisamohan3189 Рік тому

    Yum gbu

  • @jessinjessy6584
    @jessinjessy6584 Рік тому

    👌

  • @jannathshirin1575
    @jannathshirin1575 Рік тому

    Curry veppila athinn araa kalayunnath

  • @ushakumariv9808
    @ushakumariv9808 10 місяців тому

    കറിവേപ്പില അച്ചാർ ഞാൻ ഉണ്ടാക്കി. Super 👍👍

  • @gracyvarghese7772
    @gracyvarghese7772 10 місяців тому +5

    കറിവേപ്പില അച്ചാർ ഞാനുണ്ടാക്കി ... സൂപ്പർ രുചി... എല്ലാർക്കും ഇഷ്ടമായി...

  • @thenkurssijojo7376
    @thenkurssijojo7376 Рік тому

    👌👌👌👌

  • @ambilinair5080
    @ambilinair5080 Рік тому +1

    super 👌

  • @inshahasna7472
    @inshahasna7472 Рік тому

    👍👍👍

  • @sushisudheer8134
    @sushisudheer8134 Рік тому

    👍🏻

  • @user-hz8yw1ii2b
    @user-hz8yw1ii2b Рік тому

    Super👍👍

  • @shamlasiyad3002
    @shamlasiyad3002 Рік тому +1

    ❤❤👌👌👌👌

  • @thasnishereef
    @thasnishereef Рік тому +1

    ❤️

  • @felixraphael8888
    @felixraphael8888 6 місяців тому

    I like shamees video

  • @prasannanair5597
    @prasannanair5597 Рік тому +1

    Super 👍

  • @rameenasubair5832
    @rameenasubair5832 Рік тому

    Supper

  • @akhilasudheer1180
    @akhilasudheer1180 Рік тому

    Adipoli ♥️

  • @PriyaErunkaran
    @PriyaErunkaran 9 місяців тому +1

    തനി നാടൻ കറിവേപ്പില പൊടി 😘😘😘😘😘🥰🥰🥰

  • @manuramachandran2339
    @manuramachandran2339 Рік тому

    ❤❤❤

  • @rosammasam927
    @rosammasam927 9 місяців тому

    Supr

  • @risha1224
    @risha1224 Рік тому

    അടിപൊളി. 👍👍

  • @shynijayaprakash1464
    @shynijayaprakash1464 Рік тому

    👍👍👍😘

  • @rajninellikkot384
    @rajninellikkot384 Рік тому

    ഇത് ഒരു തമിഴ് നാടൻ റെസിപ്പി യാണ്. കരു വേപ്പി ലൈ പൊടി.

  • @nasrin_hiba2442
    @nasrin_hiba2442 Рік тому

    Poli moleee🥰🥰