മുളകാപച്ചടി // Mulakapachadi

Поділитися
Вставка

КОМЕНТАРІ • 293

  • @MYMOGRAL
    @MYMOGRAL 3 роки тому +14

    നല്ല ഐശ്വര്യമുള്ള
    വിഭവങ്ങൾ ആണ്
    വിനിയുടെ സ്പെഷ്യൽസ്‌
    എല്ലാം ഒത്തിരി ഇഷ്ടം 😍👌👌

  • @jayanthic5824
    @jayanthic5824 3 роки тому

    ഒത്തിരി പുതുമ ഉള്ള വിഭവങ്ങൾ ആണ് വിനി പരിചയപ്പെടുത്തുന്നത്. ഒത്തിരി നന്ദിയും സ്നേഹവും .ഇന്നു തന്നെ ഉണ്ടാക്കും നാളെ തൈരും ചോറും ഉച്ചയ്ക്ക്.നല്ല സുന്ദരിക്കട്ടി ആയിട്ടുണ്ട്.

  • @shaheedabacker1605
    @shaheedabacker1605 Рік тому

    കേൾക്കാൻ ഇഷ്ടമാണ് ...അതുപോലെ നല്ല വിഭവങ്ങളും

  • @lathamenon9435
    @lathamenon9435 Місяць тому

    Nice receipe

  • @remajnair4682
    @remajnair4682 3 роки тому +1

    വിനിയുടെ അവതരണവും വിവരണവും സൂപ്പർ , സാരി ധരിച്ച് കാണാൻ ആണ് ഇഷ്ടം

  • @radhaharidasan8331
    @radhaharidasan8331 3 роки тому +2

    I am also from palghat. Only change is v use mustard instead of urad dal. Til and mustard. A special dish for onam

  • @lathams1150
    @lathams1150 3 роки тому +1

    Something like pulinchi. . Recently I had the opportunity to taste this..Very nice.

  • @shailajashailaja9219
    @shailajashailaja9219 2 роки тому

    Chechiye. Nerittukanan. Agrahamundu. Kanan pattumo. Chechiyude. Ella kukkingumkanarundu.

  • @pmrakhi
    @pmrakhi 3 роки тому

    Kozhukatta undakiyapolum paranju maavu minnum nn ipolum paranju puli minnum nn .. enthayalum 😋😋.mulahapachadi ende veetil ulla usual item aane..enik ishtaa ..but chechi ,de presentation💕💕💕

  • @rathimohandas1665
    @rathimohandas1665 3 роки тому +1

    My all time favourite
    മുത്തശ്ശി ഓണക്കാലത്തു വലിയ കൽച്ചട്ടിയിൽ ഉണ്ടാക്കി വെക്കും...
    But ചെറിയ difference ഉണ്ട് recepie കടുക് പൊടി ചേർക്കും
    പുളി ശർക്കര ഉപ്പ്, മഞ്ഞൾ പൊടി ചേർത്ത് നന്നായി തിളപ്പിക്കും, പകുതി കുറുകുമ്പോൾ, മുളക് podi, ഒരു നുള്ള് കായം ചേർക്കും ഒന്ന് കൂടി കുറുകുമ്പോ അതിലേക്ക് നല്ല എരിവുള്ള പച്ചമുളക് വറുത്തു കൊട്ടി ഒന്ന് കൂടെ തിളപ്പിക്കും ഒപ്പം എള്ളു വറുത്തു പൊടിച്ചതും ചേർക്കും, നന്നായി കുറുകുമ്പോ തീയിൽ നിന്ന് മാറ്റി വെച്ച് അതിൽ ഉഴുന്ന് പൊടിയും കടുക് പരിപ്പും /പൊടിച്ചതും ചേർത്ത് അടച്ചു വെക്കും. പിറ്റേന്ന് ആണ് കൽച്ചട്ടി ന്ന് മാറ്റാറുള്ളത്... കൽച്ചട്ടി തുടയ്ക്കാൻ മുമ്പിൽ ഞാനും 😆
    ഇപ്പൊ എന്റെ മക്കൾക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു dish.. മിക്കപ്പോഴും എന്റെ ഫ്രിഡ്ജിൽ stock ഉണ്ടാവും...
    Super tasty... രുചിയറിഞ്ഞു കഴിക്കാം....
    എത്രയോക്കെ പുതിയ dishes ഉണ്ടെങ്കിലും ഇഞ്ചി പുളി, കാളൻ, മുളക് പച്ചടി, കടുമാങ്ങ... ഇതൊക്കെ ആണ് എപ്പോഴും fav...

  • @sushamanair3814
    @sushamanair3814 3 роки тому

    Njangade avide mulaka kari ennum parayum.super taste aanu

  • @sathisuresh892
    @sathisuresh892 3 роки тому +2

    Very nostalgic. I remember my darling mother

  • @lathavijayan6863
    @lathavijayan6863 3 роки тому +1

    Hai Vini,innu uchaku ooninu mulaka pachadi undaki,super taste,molkishtayi,avalku inchi peruki vakkandallo enna santhosham.Ini ingane undkiyal mathi yennu paranju.

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 3 роки тому +2

    സൂപ്പറായി, ഏകദേശം പുളിയ്ഞ്ചി പോലേ ! സൂപ്പർ 👍😋

  • @mass9841
    @mass9841 3 роки тому

    Super super dish...

  • @rathnasomasunder6222
    @rathnasomasunder6222 3 роки тому

    വിനി.മികവും നല്ലത് എനക്ക് രോമ്പ pidichirukk thanks for this rasippi

  • @radhikasukumaran5261
    @radhikasukumaran5261 3 роки тому +1

    സൂപ്പർ 'ഞങ്ങൾ ഇടക്ക് ഇഞ്ചി പുളിക്ക് പകരം മുളകാ പച്ചടി ഉണ്ടാക്കാറുണ്ട് സദ്യക്ക്. രണ്ടും രണ്ടു taste ആണു

  • @kumarank1733
    @kumarank1733 3 роки тому +1

    I like your recepies and loving dialogs.keep it up. Radha.k.cochin.

  • @sreekumariengakkattumana8545
    @sreekumariengakkattumana8545 3 роки тому

    I am from Ottapalam. I love to hear your voice

  • @remlaththayyil2583
    @remlaththayyil2583 3 роки тому

    Njan ellam undaki nokarund Vini, nannayi vararund ithum udaki nokatte, thank you Vini.

  • @NirupadsChannel
    @NirupadsChannel 3 роки тому

    Are you working now ?

  • @prashanthas7278
    @prashanthas7278 3 роки тому +2

    It was my mother's masterpiece & I forgot, now you gave me this recipe thank you sso much

  • @sindhuraj6600
    @sindhuraj6600 3 роки тому

    Chechi de recipes okke orupad ishtam 💕💕

  • @jayarajesh628
    @jayarajesh628 3 роки тому +1

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ട്. Superb presentation!

  • @prasannaprakasan7334
    @prasannaprakasan7334 3 роки тому

    Njan innundaki.ishttayi tto.vini aa chatti irunnu cheenchatti or non stick.?njan manchattiyil aanu vachathu.m👍

  • @jaishreerajagopal945
    @jaishreerajagopal945 3 роки тому +1

    You wear such lovely sarees Vini❤️

  • @lillynair6772
    @lillynair6772 3 роки тому

    Super super

  • @dngardens5621
    @dngardens5621 3 роки тому

    Nice receope

  • @sindusukumar4899
    @sindusukumar4899 3 роки тому +1

    Super, super! Loved it. Thanks Vini.

  • @anjualex3305
    @anjualex3305 2 роки тому

    jaggery 2 nos aachu...weight pls

  • @haimapv1650
    @haimapv1650 3 роки тому

    Thair cherru yegina undakka

  • @AVMKITCHEN
    @AVMKITCHEN 3 роки тому

    Video Full watching adipoli

  • @akhita2016
    @akhita2016 3 роки тому +2

    First comment first like😍

  • @jaishreerajagopal945
    @jaishreerajagopal945 3 роки тому

    Same like puli injii?

  • @2567025
    @2567025 3 роки тому

    Hi
    Vini chechi.. gnanum palakkatukarananu toleen. Chechikku nammade chottappam undakkan ariyuo? Pl. reply. Mulakapachadi sooper ende amoomayum same method and consistency aanu undakya..

  • @jayasreeramanidas423
    @jayasreeramanidas423 3 роки тому

    Mulagapachadi njan cheyyarudhu. But uzhunnu podi ku pagaram rice podi aanu add cheyyaru.

  • @foodfactorytamil5646
    @foodfactorytamil5646 3 роки тому

    Nice receipe friend
    Stay connected be in touch

  • @vasanthyiyer9556
    @vasanthyiyer9556 3 роки тому

    Adipoli vini super molaka pachadi iniyum veg receipe aayi varika thanks 👍

  • @shwe2u
    @shwe2u 3 роки тому

    Yummy dear ..searching for ur inji puli recipe ..not able to find ..pls can u share the link ?😘

  • @lekhasuresh7918
    @lekhasuresh7918 3 роки тому

    Watching ur video today . We have relatives in palakkad . Style of talking is exactly the same . Will try . Seems yummy 😋

  • @srividyaprakash.prakash468
    @srividyaprakash.prakash468 3 роки тому

    Sooper vini.vayil oru kodam vellam vannu. Njangal evide mulaku varakkan nallennayanu use chaiyaru athu konduthane fridgil allathe purathu vechalum kure divasam kedakathe erikkum.

  • @jayalaxmihegde1116
    @jayalaxmihegde1116 3 роки тому

    Ente ponney.sooper.

  • @naifsakariya4866
    @naifsakariya4866 3 роки тому

    Tnx

  • @sunushaji4308
    @sunushaji4308 3 роки тому

    Hi Vinichachi super.ella recepium try cheyunnude ..ellavarkkum isthapettu..friendsinu shareum cheyunnudu..adipoli

  • @LataPMenon
    @LataPMenon 3 роки тому +1

    Lovely 🌹💐 Can I use white til??God bless you for sharing 🙏🙏

    • @viniskitchen9947
      @viniskitchen9947  3 роки тому

      Ok anu chechi but do roast it for a little more for that nutty texture

  • @novel801
    @novel801 2 роки тому

    Nice

  • @prameelapp4957
    @prameelapp4957 Рік тому

    Thankalude speak sahichukond kandu

  • @59vishnupriya
    @59vishnupriya 3 роки тому

    Video കണ്ടിട്ട് വായിൽ വെള്ളം ഊറുന്നു. Yummy 🤑 Bdw Ur saree is so nice wth matching blouse. Thanku fr Ur receipe. Definitely I vl make.

  • @prashanthas7278
    @prashanthas7278 11 місяців тому

    super vini

  • @geethajayan5300
    @geethajayan5300 3 роки тому

    കണ്ടിട്ട് കൊതിയാവുന്നു. ഇന്ന് തന്നെ ഉണ്ടാക്കണം

  • @bindusuresh2466
    @bindusuresh2466 3 роки тому +1

    I'm a new subscriber.love your all dishes ❤️

  • @jayalakshmipotti6263
    @jayalakshmipotti6263 3 роки тому

    Adioli pachadi thank you

  • @rugminiwarrier6909
    @rugminiwarrier6909 3 роки тому

    Njanghal last kurachu kaduku koodi tharutharupayi podichu ithil mix cheyyum

  • @kavithamanoj1968
    @kavithamanoj1968 3 роки тому

    Will try for the first time👍👍

  • @sruthywarrier5671
    @sruthywarrier5671 3 роки тому

    Chechy nalathe chorinu ivide mulakapachadi undavum🙌 palakkadan rangayyan kidu aayirunnu 😍😍😍😍

  • @dhanyasree8285
    @dhanyasree8285 3 роки тому

    Saree and jewelry ❤️❤️

  • @remasivashankar6169
    @remasivashankar6169 3 роки тому

    Vini can you pl show how to make ready to use tamarind paste at home.
    Thanks in advance.

  • @lathavijayan6863
    @lathavijayan6863 3 роки тому

    Njangade nattil,Ottapalam puliyenji enna paraya.Chattiyil undakiyal nallaveasam aanu.👍

    • @viniskitchen9947
      @viniskitchen9947  3 роки тому

      Adhu vere ale

    • @santhik3127
      @santhik3127 3 роки тому

      Athu vereyanu. Ottapalathum mulakapachadi undu.Njangalude veetil Onam special vibavam aanu.

  • @reghuregu1600
    @reghuregu1600 3 роки тому

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്

  • @vishnuinfopedia9316
    @vishnuinfopedia9316 3 роки тому

    അടിപൊളി. ട്രൈ ചെയ്തു നോക്കൂം നാളെ തന്നെ.

  • @rajithamurali5172
    @rajithamurali5172 3 роки тому

    Thanks a lot again for such traditional & wonderful dishes

  • @indirawarrier5268
    @indirawarrier5268 3 роки тому

    Super Vini. Njan thenga arachu mulakapachadi undakkum ellum uluvayum podichidum.

  • @sneharoy353
    @sneharoy353 3 роки тому

    jaggery avoid cheythu remaining ingredients vachu cheyyam i dont like sugar or jaggery in curry

  • @sushmamenon9670
    @sushmamenon9670 3 роки тому

    Super receipe. You are looking gorgeous in today's sari

  • @achuthamenon7076
    @achuthamenon7076 3 роки тому +1

    I was waiting for this 😃 recipe

  • @bindhujathathuzz3167
    @bindhujathathuzz3167 3 роки тому +2

    First like first comment😋

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому

    മ്മടെ ഇഞ്ചിപുളീന്റെ ആ ഒരു സ്റ്റൈൽ തെന്നെ ല്ലെ വിനിയേച്ചി 😍😍😍😍, ഇഞ്ചിക്ക് പകരം പച്ചമുളക്. പിന്നെ ആകെ വ്യത്യാസം മ്മടെ ഉഴുന്ന് എള്ളു പൊടിയും

  • @rahanamanaf2367
    @rahanamanaf2367 3 роки тому

    Vini....kothippichu tto...😋😋😋😋😋😋

  • @pushpalathank8080
    @pushpalathank8080 3 роки тому

    Variety 🙌👌😋 surely make

  • @JWAL-jwal
    @JWAL-jwal 3 роки тому

    *ഒരു app ഇറക്കിക്കൂടെ? പ്ലേസ്റ്റോറിൽ?*

  • @hemamenon6233
    @hemamenon6233 3 роки тому +2

    Thank you, was waiting for this recipe....

  • @sooryashumbleworld1223
    @sooryashumbleworld1223 3 роки тому

    ചേച്ചി ഞാൻ ദോശമാവ് കൊണ്ട് ജിലേബി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. Thanks ചേച്ചി.

  • @pushpamohannair6195
    @pushpamohannair6195 3 роки тому +1

    My mummy's speciality❤️

  • @JWAL-jwal
    @JWAL-jwal 3 роки тому +1

    *ഈ കുഞ്ഞി മിക്സിയുടെ പേരെന്താണ്?വാങ്ങിയത് എവിടന്നാണ്? ഞാൻ ഇന്നലേം ചോയ്ച്ചിരുന്നു*please reply

    • @viniskitchen9947
      @viniskitchen9947  3 роки тому

      Orupadu time paranjit indu ttolu. Adha naan kooduthal describe chyathe. Panasonic anu

  • @nishajayachandran5657
    @nishajayachandran5657 3 роки тому

    വിനീ ഇങ്ങനെ കൊതിപ്പിക്കല്ലേ. പോരാത്തതിന് കഴിച്ചു കൂടെ കാണിച്ചപ്പോൾ വായിൽ കപ്പലോടി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇതൊക്കെ ഉണ്ടാക്കി taste ചെയ്തില്ലെങ്കിൽ പിന്നെ എന്ത് പാചകം.. ഉണ്ടാക്കിയിരിക്കും. 💪💪 thanks dear for this mouth watering recipe..🙏🙏😍👌👌

  • @jenyurikouth4984
    @jenyurikouth4984 3 роки тому

    Super. Thanks

  • @dhanyasree8285
    @dhanyasree8285 3 роки тому

    Yummy recipe .. Thanks ma’am 👏🏻

  • @remanandakumar6682
    @remanandakumar6682 3 роки тому

    Vini it looks great,we make it,but not so thick.

  • @sujathaa4001
    @sujathaa4001 3 роки тому

    👍👍👍,vini ,kalchattiyil anu undakunnathangil super ayane allae?? eppol good alla ennalla to

  • @iyerlakshmi403
    @iyerlakshmi403 3 роки тому

    Is it compulsory to use black seasme

  • @thulasikrishna9678
    @thulasikrishna9678 3 роки тому

    Kothiyavunnu😍

  • @AnilkumarAnilkumar-oh9uk
    @AnilkumarAnilkumar-oh9uk 3 роки тому

    Good afternoon Vini onnum parayan illa adipoli thanks Vini

  • @greeshmas8223
    @greeshmas8223 3 роки тому

    ഹായ് വിനിചേച്ചി. ഇതു കണ്ടിരുന്നപ്പോൾ തന്നെ വായിൽ വെള്ളം varum. കഴിച്ചാൽ ചോറ് പോണ വഴി അറിയില്ല..സൂപ്പർ try ചെയാം. pkd കുറെ ഐറ്റം ചോറുകൾ ഉണ്ടല്ലോ ചേച്ചി അതൊക്കെ ഉണ്ടാകാമോ?

  • @priyashankar3629
    @priyashankar3629 3 роки тому +1

    This i will try...new to me.I am a chilli 🌶 😋 person.

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому

    Hi Vini sooper mulaka pachadi👌👌👍👍

  • @jestinapaul1267
    @jestinapaul1267 3 роки тому

    Hai, Vini.....Thanku dear , for the other authentic recepie.love you so much.

  • @radheymohan7465
    @radheymohan7465 3 роки тому

    Madam, please give English /Hindi name of ingredients.Thnk u

  • @ramadasanchathilingath9966
    @ramadasanchathilingath9966 3 роки тому

    Ethenthu pachadi

  • @maalaramesh7223
    @maalaramesh7223 3 роки тому

    കാത്തിരുന്ന റെസിപ്പി... താങ്ക് യു വിനി

  • @shimiajesh
    @shimiajesh 3 роки тому

    Hi dear,thanks for sharing authentic recipes

  • @sujananikhil6225
    @sujananikhil6225 3 роки тому

    Supper, ഇനിയും വെജ് കറി ഉണ്ടാക്കിക്കാണിക്കണേ chechi, സുന്ദരി ആയിട്ടുണ്ട് ചേച്ചി

  • @shantipillai959
    @shantipillai959 3 роки тому

    Very good dish

  • @PraseethasS
    @PraseethasS 3 роки тому

    Chechi palakkad evideya veedu

  • @samajas8103
    @samajas8103 3 роки тому

    Nostalgic recipe.super😍😘

  • @vasanthkmenon8065
    @vasanthkmenon8065 3 роки тому

    Kaduk chathach cherkkille??
    Njangal kurach kaduk chathach cherkkum.

  • @abhigg8108
    @abhigg8108 3 роки тому

    Wow super super 👌😋 😋😋🥰

  • @divyaraj5111
    @divyaraj5111 3 роки тому

    Sweat allathe kaduku arachulla spicy mulakapachadi yude receipe idamo?

  • @sudhae9794
    @sudhae9794 3 роки тому

    Nalla presenation Vini different reciepe

  • @jyothivineethnambiar6381
    @jyothivineethnambiar6381 3 роки тому

    Vini amma undakkar undu...I like it so much....your recipes are super dear....❤️athinde taste ...😋👌

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 3 роки тому

    Wow supper mmഉണ്ടാക്കി നോക്കാം ഇങ്ങനെയും ഉണ്ടാക്കാo എന്നുള്ള അറിവ് vinimmന്റെ ചാനലിൽ മാത്രം