EVERYDAY HEROS | തിരൂരിലെ ഉരുക്ക് വനിത | 24 News

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 493

  • @assnamalik3662
    @assnamalik3662 3 роки тому +282

    ഞങ്ങടെ വീട്ടിനടുത്ത ചേചിയാണ് . ചെറുപ്പം മുതലെ ഒരു പാട് കഷ്ട്ടപ്പെട്ടതാണ് . ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ ഒരു മടിയും കാണിക്കാതെ സഹായിക്കുo . കഷ്ട്ടപ്പെട്ടാണ് ജീവിച്ചെങ്കിലും ആമുഖത്ത് എന്നും പുഞ്ചിരി മാത്രമേ ഞാൻ കണ്ടിട്ടുള്ളു .

  • @ajivinuajivinu2118
    @ajivinuajivinu2118 3 роки тому +119

    തോറ്റവർ സൃഷ്ടിക്കുന്ന ലോകമാണ് ജയിച്ചവരുട കഥ പറഞു കൈയടിക്കുന്നത് 🔥

  • @MuthuMon-zz9dx
    @MuthuMon-zz9dx 4 місяці тому +1

    എല്ലാരോടും സ്നേഹം ഉള്ള ചേച്ചി നല്ല ഇഷ്ട്ടം ആണ്

  • @prakash.ppillai343
    @prakash.ppillai343 3 роки тому +18

    ഈ കുട്ടിയെ എല്ലാവരും സ്‌പോർട് ചെയ്യണം.. മിടുക്കി. മിടുമിടുക്കി

  • @sivankuttyk9070
    @sivankuttyk9070 3 роки тому +23

    മോൾക്ക്
    എന്നും നന്മയും
    ഐശ്വര്യവും
    നേരുന്നു.

    • @ushatirur636
      @ushatirur636 3 роки тому

      താങ്ക്യൂ ഏട്ടാ

  • @sajikumarpv7234
    @sajikumarpv7234 3 роки тому +49

    പുതുതലമുറയിലെ കുട്ടികൾ കണ്ടു പഠിക്കട്ടെ... അഭിനനന്ദനങ്ങൾ.. 🌹🙏

  • @tomperumpally6750
    @tomperumpally6750 3 роки тому +95

    ഇങ്ങനെയും വേണം ചിലർ നമ്മുടെ നാട്ടിൽ, വ്യത്യസ്തമായ ചിന്താഗതികളും രീതികളുമായി... നമിക്കുന്നു സഹോദരി...👍👍💕💞❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    എന്തൊക്കെയോ പറയാനുണ്ട് എന്ന തോന്നൽ. നന്മ കൊണ്ടും സ്നേഹം കൊണ്ടും മാതൃകയാണ് നീ. സഹോദരിയെ കണ്ടിട്ട് വല്ലാത്തൊരു വിഷമം എല്ലാം നേടാനാകാട്ടെ ഉഷ മോ ൾ ക്ക് .

  • @thajunnisathaju4840
    @thajunnisathaju4840 3 роки тому +61

    ഞാൻ ഉണ്ണിയാൽ ഡ്രൈവ് ടെസ്റ്റിന് വന്നപ്പോ സ്വന്തം ചേച്ചിയെ പോലെ എല്ലാ ധൈര്യവും തന്നത് ഈ ചേച്ചിയാണ്

  • @ratheeshpkt1363
    @ratheeshpkt1363 3 роки тому +15

    ഇത് ഞങ്ങളെ സ്വന്തം ചേച്ചി ലൈസൻസ് എടുക്കുമ്പോൾ ഏറ്റവും കുടുതൽ സപ്പോർട്ട് തന്നത് ചേച്ചിയാണ് ഒരുപാട് ആളുകൾക്ക് (ഒരു പാവമാണ്) ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടൊ

    • @ushatirur636
      @ushatirur636 3 роки тому

      താങ്ക്യൂ താങ്ക്യൂ ഒരുപാട് നന്ദിയുണ്ട്

    • @MuthuMon-zz9dx
      @MuthuMon-zz9dx 4 місяці тому

      Ameen🤲

  • @ibrahimkodiyil9127
    @ibrahimkodiyil9127 3 роки тому +43

    ടീച്ചറുടെ ടീച്ചർ
    എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @niyamajalakam6316
    @niyamajalakam6316 2 роки тому +5

    കടിച്ചാലും ഏൽക്കാത്ത ലോഹം കൊണ്ടുളള കോട്ടും,കൈയുറയും,കനമുളള കാലുറയുംധരിക്കണം.കാലിലും,കൈയ്യിലും കടിച്ചാലു ഏൽക്കരുത്. നിങ്ങളുടെ സേവനം സമൂഹത്തിന് അത്യാവശ്യമാണ്.

  • @shaheedasidheekh
    @shaheedasidheekh 3 роки тому +9

    ഡ്രൈവിങ് ടെസ്റ്റിന് പോയപ്പോൾ ഞാൻ ചേച്ചിയെ കണ്ടിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടായി ചേച്ചിയെ

  • @sanjari9379
    @sanjari9379 3 роки тому +36

    തീരുർ chembra യിൽ നിന്നും ഒരു ലൈക്‌ 👍

  • @RadhaKrishnan-rd7dp
    @RadhaKrishnan-rd7dp 3 роки тому +76

    ജീവിതത്തിൽ സൃയ൦ കഴിവു തെളിയിക്കണ൦, ആനി ശിവ, ഈ പറയുന്ന ഉഷ എന്നിവർ പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ

    • @bharathip4796
      @bharathip4796 3 роки тому +1

      എന്നെ ഡ്രൈവിംഗ് ഗുരുവാണ് അന്ന് കിട്ടിയ ഒരു കൊട്ട് എനിക്ക് പ്രയോജനപ്പെട്ടു.ഞാൻ എട്ടു ഇട്ട് വന്നപ്പോൾ പറഞ്ഞത് ഇന്നും ഓർമയുണ്ട്. കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും എന്ന കമന്റ്‌ എന്തായാലും പാമ്പിനെ പിടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണേ 🌹🌹🌹

    • @sajinbabusajin6959
      @sajinbabusajin6959 3 роки тому

      Okay daaaa

  • @fousisidhipv3039
    @fousisidhipv3039 3 роки тому +120

    ഞാൻ കണ്ടിട്ടുണ്ട് കാർ ഡ്രൈവിംഗ് പഠിക്കാൻ പോയപ്പോൾ സ്ക്കൂട്ടി പഠിപ്പിക്കുന്നുണ്ടായിരുന്നു. ഭയങ്കര strong ആണ്..💪

    • @_jasir_bin_salam__6536
      @_jasir_bin_salam__6536 3 роки тому +5

      Aaaado oru rakshayum illa nanum kandknn😂

    • @littygeorge4195
      @littygeorge4195 3 роки тому +2

      🤩🤩🤩🤩ള്

    • @princevarughese375
      @princevarughese375 3 роки тому +1

      @@littygeorge4195 വെരിഗോഡ്ബിൾസെയൂ

    • @nalininalini3728
      @nalininalini3728 3 роки тому

      @@_jasir_bin_salam__6536 . .

    • @BijuManatuNil
      @BijuManatuNil 3 роки тому

      @@princevarughese375 എന്താ ഇതിന്റെ അർഥം പറഞ്ഞത് തെറ്റാണെന്നാണോ വേറെ ഗോഡ് ബിൾസ് യു 😁😂😂😂

  • @jishaanthurapadi
    @jishaanthurapadi 3 роки тому +15

    Usha teacher... My friend... ഞങ്ങൾ ഒരുമിച്ചു പുഴയിൽ കക്ക വാരാൻ പോയിട്ടുണ്ട്.ഇപ്പോൾ ഡ്രൈവിംഗ് class ഇല്ലേ..എന്നെ two wheeler പഠിപ്പിച്ചു... ഇപ്പോൾ എനിക്ക് വണ്ടി ഉണ്ട്.. സ്കൂളിൽ മിമിക്രി അവതരിപ്പിക്കാൻ ഞങ്ങൾ ഒരേ സ്റ്റേജിൽ ഉണ്ടായിരുന്നു..ഒരുപാട് വേദനകളുമായി സ്ട്രോങ്ങ്‌ ആയി ജീവിക്കുന്ന ഉരുക്കു വനിത.പാമ്പിനെ പിടിക്കുമ്പോൾ carefull ആയിരിക്കണം.

  • @afrahhanan4032
    @afrahhanan4032 3 роки тому +66

    ഞാനും കണ്ടിട്ടുണ്ട് ഇവരെ, ശരിക്കും ഒരു ഉരുക്കു വനിത തന്നെ 👍👍👍

    • @rukkiyamaji5355
      @rukkiyamaji5355 3 роки тому +5

      തിരൂർ ഉണ്ണിയാൽ ഇൽ ഡ്രൈവിംഗ് ടെസ്റ്റ് എടുക്കുന്ന അവിടെ കാണുന്ന ആ സ്ത്രീ ആണോ ഇത്

    • @ryanluiz8966
      @ryanluiz8966 3 роки тому

      Avarude thadi kandittano urukku vanitha ennu parayunnathu. Gymnastic ano ennu think cheyunno

    • @ummarali5412
      @ummarali5412 3 роки тому +1

      Driving schoolil kadd thechar ann it

    • @sebunaz9118
      @sebunaz9118 Рік тому

      @@rukkiyamaji5355 s

  • @kkaoutomobilesbyakhildas3180
    @kkaoutomobilesbyakhildas3180 3 роки тому +7

    എനിക്ക് ലൈസൻസ് കിട്ടാൻ തന്നെ കാരണം ഈ ചേച്ചിയാണ്.. 🔥🔥🔥

  • @velayudhankm8798
    @velayudhankm8798 3 роки тому +12

    വിശാല മനസുള്ളവർക്കേ ഇതിനൊക്കെ ഇതൊക്കെ ചെയ്യാൻ തോന്നുകയുള്ളൂ അഭിനന്ദനങ്ങൾ

  • @meerasdreams1703
    @meerasdreams1703 3 роки тому +3

    തീയിൽ മുളച്ചത് വെയിലേറ്റ് വാടില്ല..... Great Lady... God bless you...

  • @aishafasil2325
    @aishafasil2325 3 роки тому +3

    അല്ലാഹ് ഉഷ ചേച്ചി ......ഇന്നലെ ഇവിടെ ഉണ്ടായിരുന്ന ....ആള് പാവാണ് 😍

  • @smeerpalliative7064
    @smeerpalliative7064 3 роки тому +45

    Dear sister and ഡ്രൈവിംഗ് madam, പാമ്പ് പിടുത്തവും, ഡ്രൈവിങ്ങും കൂടാതെ പോലീസിൽ ചേരാനുള്ള ആഗ്രഹവും. നല്ല മനസ്സുള്ള എന്റെ പെങ്ങൾക്ക് തീർച്ചയായും പോലീസിൽ കിട്ടും. പ്രാർത്ഥിക്കാം. അല്ല നിങ്ങൾക്കു ഉയരക്കുറവൊന്നുമില്ലല്ലോ ദഹോദരി. Chest, body എല്ലാം suitablanallo. പിന്നെന്താ കിട്ടാഞ്ഞത്. God is love. God bless you and your sister. Thank you...

    • @rahmathsalam6507
      @rahmathsalam6507 3 роки тому

      ഇവർ ഏത് ഡ്രൈവിംഗ് സ്കൂളിലെ ടീച്ചർ ആണ്

    • @ushatirur636
      @ushatirur636 3 роки тому +1

      നമസ്കാരം എൻറെ പേര് ഉഷ ഞാൻ തിരൂരിൽ തന്നെ ഉള്ള തിരൂർ ഡ്രൈവിംഗ് സ്കൂൾ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്

  • @mhd_ishak_383
    @mhd_ishak_383 3 роки тому +40

    ധൈര്യം സമ്മതിക്കണം 👍👍👍👍👍

  • @rufaidtp177
    @rufaidtp177 3 роки тому +51

    ഞാൻ driving ടെസ്റ്റിനു പോയപ്പോൾ ഈ ചേച്ചിയുടെ വണ്ടിയാണ് ഉപയോഗിച്ചത് .

  • @saidava840
    @saidava840 3 роки тому +18

    എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പാമ്പുകളെ പിടിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @anandc8267
    @anandc8267 3 роки тому +21

    ഇത് നമ്മുടെ ഉഷ ടീച്ചർ അല്ലെ 🙂

  • @rajck3007
    @rajck3007 5 місяців тому

    ആ മുഖം കാണുമ്പോൾ അറിയാം നല്ല ഒരു മനസിന്റെ ഉടമയാണെന്നു 🙏🌹

  • @haridasharidas6085
    @haridasharidas6085 3 роки тому +8

    ഞാനും മൂചിക്കലിൽ ആണ്, ഒരു big like....

  • @techtube9738
    @techtube9738 3 роки тому +67

    കഷ്ടപ്പാടുകൾ ആണ് നമ്മളെ ധൈര്യശാലികൾ ആക്കുന്നത്.

  • @fahadkanmanam
    @fahadkanmanam 3 роки тому +13

    ഇത് മ്മളെ ചേച്ചി ആണല്ലോ എനിക്ക് ബൈക്ക് ലൈസൻസ് ടെസ്റ്റ്‌ പഠിപ്പിച്ചു തന്ന മ്മളെ സ്വന്തം ചേച്ചി

  • @halal7608
    @halal7608 3 роки тому +3

    ഇങ്ങനെയുള്ളവർ മറ്റുള്ളവർക്ക് പ്രചോദനമാവട്ടെ,,,

  • @dreamcatcher9095
    @dreamcatcher9095 3 роки тому +6

    എന്റെ ഡ്രൈവിംഗ് ടീച്ചർ... ഉഷച്ചേച്ചി 😘😘😘😘

  • @miyamiya5728
    @miyamiya5728 3 роки тому +14

    Mr പിണറായി ഞാൻ മോഡിജി ആണ് ഈ കുട്ടിയെ പോലീസ്ഇൽ എടുക്കണം... Ok പെർഫെക്ട് ok...

  • @shinojkumar7703
    @shinojkumar7703 3 роки тому +19

    ഉഷ പുറത്തൂർ (തവനൂർ -മണ്ഡലം )

    • @velayudhanvettam2203
      @velayudhanvettam2203 3 роки тому

      പേരും നാട് ഫോൺ നമ്പർ എന്നിവ നൽക ക

  • @shemeenashemi5954
    @shemeenashemi5954 3 роки тому +3

    നല്ല സ്നേഹത്തോടെയുള്ള സംസാരം

  • @zakkirazakki5161
    @zakkirazakki5161 3 роки тому +14

    തിരൂർ❤

  • @keralavillage5673
    @keralavillage5673 3 роки тому +12

    ഞാനും തിരൂര്🙏🙏

  • @luvable_rascal_
    @luvable_rascal_ 3 роки тому +17

    മുന്നേ hero hondayude Bike ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്..ഞങ്ങടെ നാട്ടിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന, ഞാൻ കണ്ട ആദ്യത്തെ വനിത 🤩

  • @sunilstephen5648
    @sunilstephen5648 3 роки тому +16

    പെങ്ങൾ 💪👌

  • @sebynoushu477
    @sebynoushu477 2 роки тому +2

    മാഡം സൂപ്പർ പൊളി....... എന്റെ🥰🥰🥰🥰🥰🥰🥰🥰

  • @sunilstephen5648
    @sunilstephen5648 3 роки тому +18

    ഹായ് ഉരുക്കു വനിത 👍

  • @ismayilneeliyatt9691
    @ismayilneeliyatt9691 3 роки тому +1

    Driving പഠിപ്പിക്കുന്ന വീഡിയോ ഭാഗം എന്റെ വീടിനടുത്താണല്ലോ
    ഉരുക്കു വനിതക്ക് വിജയാശംസകൾ

  • @sajukp940
    @sajukp940 3 роки тому

    Super.....abhinandhanangal...God bless you

  • @sajan749
    @sajan749 3 роки тому +5

    Very good. She is skilled and doing it very safely.

  • @abdulali9293
    @abdulali9293 Рік тому

    ഓ ബുള്ളറ്റിൽ ആദ്യായിട്ടാകാണുന്നേ - അൽ ഹംദു ലില്ലാഹ്. അടി പൊളിയായി ട്ടോ . ചെറുപ്പകാലത്തെ പറ്റി പറഞപ്പോ വളരെ ഫീലായി .
    അനുഭവങ്ങൾ പറയുമ്പോൾ കേൾക്കാനിഷ്ട്ടായി . മോള് ശ്രദ്ധിക്കണ o ട്ടോ . ഒന്നു o പറ്റാതിരിക്കാൻ ദൈവത്തേ > ട് പ്രാർത്ഥിക്കാറുണ്ട്. തൻറേടിയുടെ കുഡു ബത്തേയും കുട്ടികളുടേയും വിവരങ്ങൾ കേട്ടിട്ടില്ല.

    • @ushatirur636
      @ushatirur636 Рік тому

      അതുണ്ടാവുമ്പോൾ പറയാം 🙏😌

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +11

    അഭിനന്ദനങ്ങൾ

    • @ushatirur636
      @ushatirur636 3 роки тому +1

      സ്വീകരിച്ചു

  • @Saleem_Naluparambil
    @Saleem_Naluparambil 3 роки тому +13

    Malappuarthinte heart ente swantham Tirur

  • @user-uj5cs
    @user-uj5cs 3 роки тому +17

    Strong an active women
    Liscence test poypol training thanitund🤝🤝

  • @azvastime4u485
    @azvastime4u485 3 роки тому +5

    Nammle Teacher🤩👍👍👍👍, parijayapettappol thanne thonniyirunnu nalla strong women aanenn ithrayk karuthiylla tto😍😍😍😍👏👏👏👏

  • @hamzaocp8828
    @hamzaocp8828 Рік тому +1

    മലപ്പുറം. രാജാത്തി ❤️❤️❤️

  • @hamzaambalath
    @hamzaambalath 3 роки тому +24

    പുറത്തൂരിലെ പി ടി ഉഷ

  • @jaseelam3129
    @jaseelam3129 Рік тому

    പുറമെ കാണുന്ന ആൾ അല്ലാട്ടോ,ഉള്ളിൽ എല്ലാരോടും സ്നേഹം ആണ്...

  • @vibes1706
    @vibes1706 3 роки тому +3

    A real inspirational women 👍

  • @krishnaaaa999
    @krishnaaaa999 2 роки тому

    ഒരു ഉഗ്രൻ item ആണ്..... ഞാൻ fan ayipoyi chechide

    • @ushatirur636
      @ushatirur636 Рік тому

      കാര്യം പറ 😜😜

  • @malimali20
    @malimali20 3 роки тому +40

    നിഷ്‌ക്കളങ്കമായ പെൺകുട്ടി.

  • @dreamtraveller9099
    @dreamtraveller9099 3 роки тому +13

    Ee chechiyude bikilan njan driving testil 8 ittath 🤩❤️

  • @safwanarafi6705
    @safwanarafi6705 3 роки тому +3

    ഉഷ ചേച്ചി.. തിരൂർ ഡ്രൈവ്ങ് ടെസ്റ്റ്‌ നു വണ്ടി തരുന്ന ചേച്ചി.. എനിക്ക് suport തന്നു.. ടെസ്റ്റ്‌ പാസ്സ് ആയി 🥰🥰🥰🥰

  • @munshidibrahim8256
    @munshidibrahim8256 3 роки тому

    Usha chechiyodoppam irunn kanunna njan ❤️💪

  • @rineeshup8562
    @rineeshup8562 Рік тому +3

    തിരൂരിന്റെ അഭിമാനം 🔥

  • @insafmehra8058
    @insafmehra8058 3 роки тому +12

    തിരൂരിൻ്റെ അഭിമാനം , മലപ്പുറത്തിൻ്റെ മാണിക്ക്യം...❤️🎉

    • @ushatirur636
      @ushatirur636 3 роки тому

      അത്രയ്ക്ക് വേണോ

    • @insafmehra8058
      @insafmehra8058 3 роки тому

      @@ushatirur636 അത്രക്ക് വേണം.

    • @ushatirur636
      @ushatirur636 3 роки тому

      നിങ്ങളുടെ ഇഷ്ടം

    • @salmanfariskuttimon2023
      @salmanfariskuttimon2023 2 роки тому

      @@ushatirur636 പോക്കട്ടെ ന്നേ 👍

  • @manojms9596
    @manojms9596 Рік тому +1

    ഒരു പാട് കഷ്ടപ്പാടിൽ ജനിച്ചു വളർന്നതായതുകൊണ്ട് നന്മ വേണ്ടുവോളം മനസിൽ ഉണ്ടല്ലോ അത് തന്നെയാ ജീവിതത്തിൽ വേണ്ടതും

  • @rajasingamkp7991
    @rajasingamkp7991 3 роки тому +3

    എന്റെ വീടിന് തീ പിടിച്ചപ്പോൾ തീ അണക്കാൻ ഏറ്റവും മുൻപന്തിയിൽ ഉണ്ടായിരുന്നത് ഉഷയാണ് ഒരിക്കലും മറക്കില്ല ആ സഹായം .ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

    • @ushatirur636
      @ushatirur636 Рік тому +1

      ഒരുപാട് നന്ദിയുണ്ട് പ്രാർത്ഥനയ്ക്ക് എനിക്ക് മനസ്സിൽ ഒരുപാട് സ്ഥാനം തരുന്നതിന്

  • @anwaranwar701
    @anwaranwar701 3 роки тому +18

    ഉഷേ.... 👍👍😃
    കൺഗ്രചുലേഷൻ

    • @ushatirur636
      @ushatirur636 3 роки тому

      താങ്ക്യൂ സർ

  • @dileepmk4675
    @dileepmk4675 3 роки тому +13

    ഇവർ പുറത്തുർകാരി യാണ് ഈ ഉഷ ചേച്ചി

  • @nibinkumar9164
    @nibinkumar9164 3 роки тому +7

    Chechi God bless you 🙏❤

    • @ushatirur636
      @ushatirur636 3 роки тому +1

      വളരെ നന്ദി

  • @anwarvakkad
    @anwarvakkad 3 роки тому +39

    പേരും, സ്ഥലവും മറ്റു കാര്യങ്ങളും പറയാത്ത മോശം റിപ്പോർട്ടിങ്. ആളെ നേരിട്ട് അറിയുന്നവർക്ക് മനസ്സിലാവും. അല്ലാത്തവർ കമന്റ് ബോക്സ് നോക്കേണ്ട ഗതികേട്. കുറഞ്ഞത് പേരെങ്കിലും പറഞ്ഞൊരു ഇൻഡ്രോ കൊടുക്കേണ്ടേ.

    • @salusalu1238
      @salusalu1238 3 роки тому +1

      Paranjittundallo Tiruril moochikkal

    • @sidheeqaboobacker4463
      @sidheeqaboobacker4463 3 роки тому +2

      @@salusalu1238 റിപോർട്ടർ പറയുബോൾ അത് എല്ലാവരും സികരികും മറ്റ് ഉള്ളവർ അവർക്ക് തോന്നിയത് പോലെ വെറുതെ പറയും എങ്ങിനെ എന്നാൽ ഞാൻ ഇവിടെ തിരൂർ താഴെ പാലം എന്ന് കമാൻഡ് ഇട്ടാൽ എങ്ങിനെ രിക്കും ? അത് കൊണ്ട് കാണിക്കുന്ന കാരിങൾ ചാനലുകാർ വെടുപ്പ്‌ ആക്കി പറയുന്നത് നല്ലത് ആണ്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    സന്തോഷം ഉഷേ. ഇനിയും വേണം ഈ കരുത്ത്.

  • @alexcleetus6771
    @alexcleetus6771 25 днів тому

    Samuhame sarkkare e sahodariye rakkshikku 🙏

  • @Shfeeqtirur
    @Shfeeqtirur 3 роки тому +33

    ഞങ്ങടെ തിരൂര് കാരി 😍

  • @shlmuthu1018
    @shlmuthu1018 3 роки тому +1

    Hi ഉണ്ണിയലിൽ ഡ്രൈവിംഗ് ടെസ്റ്റിന് നിങ്ങളെ കണ്ടിട്ടുണ്ട് 👍

  • @naseeraibrahim513
    @naseeraibrahim513 3 роки тому +5

    എൻ്റെ ഉഷ teacher🥰

  • @kanakammohandas567
    @kanakammohandas567 3 роки тому +9

    Police ഡിപ്പാർട്ട്മെൻ്റിൽ തന്നെ കിട്ടട്ടെ, All d best 👍🙏

  • @kdpsycho9648
    @kdpsycho9648 3 роки тому +1

    Tirurinde abhimanam
    Idh ellavarkkum oru padam ahn
    Inghane ullavare endh kond logham ariyunnilla
    Iam glad in our society

  • @manjujani591
    @manjujani591 3 роки тому +19

    School മേറ്റ്‌....👍👍
    TP. Usha....

    • @nifampm5486
      @nifampm5486 3 роки тому +1

      S
      ഞാനും ഓർക്കുന്നു...
      പുറത്തൂർ ഹൈ സ്കൂൾ aano

    • @ushatirur636
      @ushatirur636 Рік тому

      Yess

  • @abidktr7161
    @abidktr7161 3 роки тому +7

    Tirur city driving school il undarnnu..

  • @saffmumbai
    @saffmumbai 3 роки тому +20

    എന്റെ സീനിയർ ആയിരുന്നു... അന്നേ ആള് പുലിയാണ്

    • @nifampm5486
      @nifampm5486 3 роки тому +1

      Ss
      എനിക്കും അറിയാം

    • @nifampm5486
      @nifampm5486 3 роки тому

      @@mhmdmsthfa9961 usha

    • @kunjavakunjava1993
      @kunjavakunjava1993 2 роки тому +1

      8.il.padikubolyanu.parijayapettath.annu.thanne.schoolile.snehikanu.shasikanum.ee.pulikuttik.adikaram.njagl.koduthirunnu..aa.ishttam.onnu.verethannaya.❤️❤️❤️❤️❤️❤️❤️

    • @ushatirur636
      @ushatirur636 Рік тому

      ആരാണ് എന്ന് അറിയില്ല എന്നാലും ഒരുപാട് നന്ദി ഈ സ്നേഹത്തിന് 🙏🙏

  • @ramlaramla126
    @ramlaramla126 3 роки тому +14

    Adipolly...eeshwaran kaakate anu prarthikunnu .becarefull

  • @mohammedsulfikker8641
    @mohammedsulfikker8641 3 роки тому

    Innu driving test aarnnu..enikku.
    Padachavantem avde driving testinu Vanna pathu munnoor aalkaardeyum criteria vachu ivaraanu avdthe MVI nekkalum aa postilitilirikkan eligible and qualified..

  • @Abdd563
    @Abdd563 5 місяців тому

    ഒത്തിരി ഇഷ്ടം ഉഷതിരൂര്‍❤

  • @muhammedkhan1705
    @muhammedkhan1705 3 роки тому +14

    ഉഷേച്ചി................

  • @paulosecl5161
    @paulosecl5161 3 роки тому +1

    Super,mole your the hero,,,

    • @ushatirur636
      @ushatirur636 3 роки тому

      താങ്ക്സ് ചേട്ടാ

  • @vineeshleo9153
    @vineeshleo9153 2 роки тому +1

    തിരൂരിന്റെ ഝാൻസി റാണി 👍👍

  • @kesavanvn3661
    @kesavanvn3661 3 роки тому +6

    നന്നായി വരട്ടെ

  • @afraparveenworld2641
    @afraparveenworld2641 3 роки тому +14

    ഇനിയൊരുനല്ല ചേപ്പകാരനെ കണ്ടുപിടിച്ചുവിവാഹം കഴിക്കുക അധ്വാനിച്ചി നമ്മളെ നോക്കുന്നവനെ കണ്ടുപിടിക്കുക നല്ലത് വരട്ടെ ആത്മാധൈര്യം കൈവിടരുത് മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ

    • @kareemm8138
      @kareemm8138 3 роки тому

      മിക്കവാറും നടക്കു (നടന്നാൽ)അവനെ ജീവിതം കട്ട പൊഹാ

    • @nimmuss
      @nimmuss 3 роки тому +1

      @@kareemm8138 അതെന്താ

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому

      അവരുടെ കാര്യം സ്വയം നോക്കും. നോക്കുന്നയാളിനെ എന്തിനാ ! കൂടെ ജീവിയ്ക്കാനാണ് ആളു വേണ്ടത്. പരസ്പര ബഹുമാനവും സഹകരണവുമുള്ള ഒരാളെ വേണം.

  • @alexcleetus6771
    @alexcleetus6771 25 днів тому

    God bless you sister 🙏

  • @najuashir4389
    @najuashir4389 3 роки тому +8

    Mudi ct cheyyoo
    Allel ketti veknm
    Panmbine k pidikumpo dstrbnce aakum♥️

  • @abdulazeezidukki5593
    @abdulazeezidukki5593 3 роки тому +2

    ജഗന്നിയന്ധാവായ ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ

  • @abbasabbas429
    @abbasabbas429 3 роки тому +5

    SCHOOLIL ENTE SAHAPAADI.. ANNU THANNE CHANKURAPPUKAARI..SHE WAS ACTIVING EVERY THINGS.. LIKE SPORTS AND ARTS FESTIVAL.. AND SOCIAL MATTER.. SHE IS EXTRA ORDINARY DARE WOMEN... I AM PROUD OF IT SHE IS MY NATIVE

  • @naseelmp6713
    @naseelmp6713 3 роки тому +1

    മലപ്പുറത്തിന്റെ അഭിമാനം,
    മനുഷ്യത്വം നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്ത്
    ഇത്തരം മനുഷ്യ സ്നേഹികളെ വളർത്തി കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്,
    എന്റെ എല്ലാ പിന്തുണയും ഉണ്ടാകും, സധൈര്യം മുന്നോട്ട് പോകുക,
    നസീൽ വേങ്ങര,
    മലപ്പുറം ജില്ല

    • @sajinbabusajin6959
      @sajinbabusajin6959 3 роки тому

      Thanks ikkaa

    • @riyasvm6829
      @riyasvm6829 2 роки тому

      പുറത്തൂരിന്റ്റെ അഭിമാനം ഞങ്ങളെ നാടിന്റെ

  • @ramanandamodaran3117
    @ramanandamodaran3117 3 роки тому +2

    തിരൂരിന്റെ അഭിമാനം. ലാൽസലാം. രമണൻ മാഷ്, തിരുവനന്തപുരം.

  • @kunjavakunjava1993
    @kunjavakunjava1993 2 роки тому +1

    Purathur.schoolil.orumichu.padichathanu.annu.thanne.schoolie.ella.vidhyarthikalkkum.adhyapakarkum.ishttamayirunnu....school.jeevithathil.orikalum.marakkan.kazhiyatha.priya.koottukariyanu.njagalude.ushas.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍

    • @ushatirur636
      @ushatirur636 Рік тому

      ആരാണ് എന്ന് ഐഡിയ കിട്ടുന്നില്ല എന്നാലും ഒരുപാട് സന്തോഷം 😌🙏

  • @nirmalapm8933
    @nirmalapm8933 3 роки тому +9

    വല്ലാതെ ഇഷ്ടപ്പെട്ടു മോളെ

  • @ChristianFaithLife
    @ChristianFaithLife 3 роки тому +13

    O M G 💐 ഗുഡ് ടൈറ്റിൽ 👍

  • @Mr_Mrs_gosa
    @Mr_Mrs_gosa 3 роки тому +1

    Salute .....Al pravasi from Al tirur.....❤️

  • @nroeds
    @nroeds 3 роки тому +1

    Good👍🏻 egilum thaangallude checchi arogyem veendeduthirunengil enn aashich poyi.🕯🕯🕯🙏🏼

  • @saraswathieb9951
    @saraswathieb9951 2 роки тому

    Tea shirt ittal mathi tto pambine pidikumbol. Churidar Venda. U r great. All the best.

  • @vmmd66
    @vmmd66 3 роки тому +1

    All the best chechi......god bless you....

  • @youbestmalayali5306
    @youbestmalayali5306 3 роки тому +2

    ഞാൻ കണ്ടിട്ടുണ്ട് 👌👌👌👌👌

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +1

    ഡിഗ്രി എടുത്തിട്ടില്ലെങ്കിൽ അത് എടുക്കണം. (വിദ്യാധനം സർവ്വധനാൽ പ്രധാനം). ചേച്ചിക്ക് wheel Support ഉള്ള Scooter വാങ്ങാം. ഇപ്പോൾ പ്രത്യേക ലോൺ സൌകര്യമൊക്കെ ഉണ്ടല്ലോ. ചേച്ചിയൊടുള്ള സ് േനഹവും കരുതലും എന്നും ഉണ്ടായിരിയ്ക്കട്ടെ. നല്ല ഭാവി നേരുന്നു. ദിവസവും രാവിലെ ത്തന്നെ
    മുടി ഉയർത്തി കെട്ടിവെയ്ക്കുക. അല്ലെങ്കിൽ പാമ്പുപിടിത്തത്തിന്റെ യിടയിൽ; തടസ്സവും,അപകടവും ആകാൻ സാധ്യതയുണ്ട്.
    പ്രലോഭനങ്ങളിൽ വീഴരുത്. സസ്നേഹം .....