അപകടകാരിയായ അണലിയുടെ കടിയേറ്റ കുഞ്ഞിന് സംഭവിച്ചത്? | Snakemaster EP 647

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 986

  • @sujithasudheesh1913
    @sujithasudheesh1913 3 роки тому +1142

    ഞങ്ങളുടെ മോന് വേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ല മനസ്സിനും നന്ദി.മോന് ഇപ്പോൾ സുഖം ആയി.🙏

    • @shabnaar9247
      @shabnaar9247 3 роки тому +36

      മോൻ ഇപ്പോൾ എങ്ങനെ ഉണ്ട്. ഞാൻ picu le സിസ്റ്റർ ആണ്

    • @dhilusvlog6515
      @dhilusvlog6515 3 роки тому +12

      👍👍

    • @SS-tu4dx
      @SS-tu4dx 3 роки тому +10

      🙏🙏🙏

    • @sujithasudheesh1913
      @sujithasudheesh1913 3 роки тому +38

      @@shabnaar9247 മോന് സുഖം ആയി ഇപ്പോൾ ഒാക്കെ ആണ്
      ഒരുപാട് നന്ദി ഉണ്ട്.♥

    • @anoopmuhammed4651
      @anoopmuhammed4651 3 роки тому +6

      🤲🤲🤲🤲🤲

  • @noufalpk4836
    @noufalpk4836 3 роки тому +243

    ഇദ്ദേഹത്തെ പോലെ ഒരു മനുഷ്യനെ ജനങ്ങൾ സപ്പോർട്ട് ചെയ്യുക തന്നെ വേണം ഒരുപാട് നന്മ ചെയ്യുന്ന ഇദ്ദേഹത്തിന് ദൈവം ദീർഘായുസ്സു കൊടുക്കട്ടെ എന്ന് ദുആ ചെയ്യുന്നു🌹🌹🌹🌹🌹🌹❤❤❤

    • @benzohome8507
      @benzohome8507 3 роки тому

      കിണർ വെള്ളത്തിൽ ഇത് പോലെ ചെറിയ പാമ്പ് ഉണ്ടായിരുന്നു ജീവനോടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @asharetheesh1910
      @asharetheesh1910 3 роки тому

      @@benzohome8507
      ,

    • @ലെവൻഡോവ്സ്കി
      @ലെവൻഡോവ്സ്കി Рік тому

      തലകുത്തി നിന്ന് ദുഫാ ചെയ്തിട്ടും കാര്യമില്ല മച്ചാനെ ഞങ്ങൾ കാഫിറുകൾ എന്തായാലും നരകത്തിൽ പോവും

    • @ലെവൻഡോവ്സ്കി
      @ലെവൻഡോവ്സ്കി Рік тому

      ​@@benzohome8507 sthalam evidaan

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 3 роки тому +64

    എല്ലാമാതാപിതാക്കൾക്കും കുട്ടികൾക്കും നല്ല ഒരു സന്ദേശം എത്തിച്ചതിൽ വളരെ നന്ദി അറിയിക്കുന്നു കുഞ്ഞിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ

  • @ഉള്ളിസുരഹാൻസ്സുര

    ആ കുട്ടിക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെ എല്ലാവരും പ്രാർത്തിക്കുക

  • @Santhosh-to5ul
    @Santhosh-to5ul 3 роки тому +390

    സുരേഷ് ചേട്ടാ ക്ലാസ് എടുക്കണംവീഡിയോ എടുക്കണം എൻറെ അപേക്ഷയാണ് പ്ലീസ് കാരണം സുരേഷിനെ വിശ്വാസമുണ്ട് എല്ലാവർക്കും 😍

  • @razhikmon8114
    @razhikmon8114 3 роки тому +85

    സുരേഷേട്ടൻ കൊടുക്കുന്ന ധൈര്യമാണ് ഈ കുടുംബത്തിൻറെ സന്തോഷം👍

  • @ancyyesudas2588
    @ancyyesudas2588 3 роки тому +2249

    വാവ സുരേഷ് ചേട്ടൻ fan's like അടി ❤❤❤❤

    • @AffyRimi
      @AffyRimi 3 роки тому +5

      Njan. 😍😍😍yesudasinte....

    • @nazarhameed9999
      @nazarhameed9999 3 роки тому +1

      😍😍😍😍😍😍😍😍

    • @brayankuttyvp6429
      @brayankuttyvp6429 3 роки тому +3

      @@AffyRimi à

    • @ameenarahman640
      @ameenarahman640 3 роки тому

      @@nazarhameed9999 🐍🐍🐍🐍🐍🐍🐍🐍🐍🐢🐍🐍🐍🐍🐍🐍🐍🐍🐍🐍

    • @ameenarahman640
      @ameenarahman640 3 роки тому

      🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🦎🐍🐍🐍🐍🐍🐍🐍🐍🐍🦑🦐🐟🐬🐳🐆🐆🐳🐳🐳🐳🐬🦐🦐🐟🐟🐬🐟🦐🦐🦀🦖🕸🕸🦖🦂🦕🦀🦞🦗🦟🐢🦑🦑🦐🐬🐅🐆🐆🐳🐳🐳🐬🐬🐬🦈🦈🐊🐋🦋🦄🐝zæcxxxxxxxxxdtttfghhyytrrff

  • @akshaybraj1384
    @akshaybraj1384 3 роки тому +98

    നിങ്ങളെ പോലെ ഒരു മനുഷ്യൻ അപൂർവം...🥰

  • @ajayps7808
    @ajayps7808 3 роки тому +1674

    മരണത്തീന്ന് തിരിച്ചു വന്നവനാ ആളിത്തിരി speacial ആ ദൈവം കാത്തു ❤️....

    • @lil_que_art8755
      @lil_que_art8755 3 роки тому +28

      Ithetho dulqarinte sinimayil kettittundallo😂🤔

    • @nivednived6641
      @nivednived6641 3 роки тому +13

      @@lil_que_art8755 bad words

    • @Hooper_op
      @Hooper_op 3 роки тому +9

      @@lil_que_art8755 yamandan premakadha😶

    • @amal_neeradh
      @amal_neeradh 3 роки тому +13

      ആഹാ ഡോക്ടർമാരാരായി 😒

    • @maryk8798
      @maryk8798 3 роки тому +5

      world fthivamavnereshichu

  • @ratheeshnarayanan1329
    @ratheeshnarayanan1329 3 роки тому +718

    സുരേഷ് ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.. കേരളത്തിന്റെ ഒരു ഭാഗ്യമാണ് അങ്ങ്..

  • @seemaug7111
    @seemaug7111 3 роки тому +16

    അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിലായി എത്ര ടെൻഷൻ അനുഭവിച്ചു എന്ന്. മോന്റെ കാല് കണ്ടപ്പോൾ ഞെട്ടി പ്പോയി 😱😱എന്തായാലും ദൈവം കാത്തു. 🙏🙏🥰🥰

  • @johnvarghese9800
    @johnvarghese9800 3 роки тому +300

    കുഞ്ഞ് രക്ഷപ്പെട്ടത് ദൈവത്തിന് നന്ദി

  • @yesumathipk9350
    @yesumathipk9350 3 роки тому +247

    ഒരു അച്ഛന്റെ ഹൃദയ വേദന ..സമാധാന മായിരിക്കൂ. മോൻ സുഖമായി വരട്ടെ എന്ന് പ്രാർത്ിക്കുന്നു..

  • @dileepfanskerala1896
    @dileepfanskerala1896 3 роки тому +392

    സുരേഷേട്ടൻ മുത്താണ്😍😘

  • @lekshmilachu682
    @lekshmilachu682 3 роки тому +571

    ഒരുപാട് നന്മയുള്ള മനുഷ്യൻ സുരേഷ്‌യേട്ടന് forest department il ഒരു job കൊടുക്കണം എന്നു എന്നെ പോലെ ആഗ്രഹിക്കുന്നവർ undo

    • @sreejarajeev8886
      @sreejarajeev8886 3 роки тому +3

      Und

    • @seemaug7111
      @seemaug7111 3 роки тому +3

      ഉണ്ട്.

    • @bavakcirivetty3419
      @bavakcirivetty3419 3 роки тому +3

      യെസ്

    • @narayanannk8969
      @narayanannk8969 3 роки тому +4

      വർഷങ്ങൾക്കു മുനപെ ആഗ്രഹിക്കുന്നത്....

    • @sunilkumar-iw6nx
      @sunilkumar-iw6nx 3 роки тому +2

      ഇത്തരം ആളുകളെയാണ് ആ ഡി.മെൻ്റിൽ ആവശ്യം.
      കഴിഞ്ഞ ദിവസം വയനാട്, കർണാടക ബോർഡർ വഴി സഞ്ചരിച്ചപ്പോൾ കണ്ടതാണ് കർണാടക ബോർഡർ മുതൽ ഫോറസ്റ്റ് തീരുന്നത് വരെ കാട്ടുതീയെ പ്രധിരോധിക്കാൻ ടെൻ്റ് കെട്ടി ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു..നമ്മുടെ ഫോറസ്റ്റ് ന് ഉള്ളിൽ റെയ്ഞ്ച് ഓഫീസിനുള്ളിൽ പോയി നോക്കേണ്ടി വരും ഉദ്യോഗസ്ഥരെ കാണണമെങ്കിൽ.

  • @ambikas286
    @ambikas286 3 роки тому +68

    ഒരുപാട് ഇഷ്ടമായി sureshetene ദൈവം അനുഗ്രഹിക്കട്ടെ അ കുഞ്ഞിനെയും

  • @sunilmanjangavaru6962
    @sunilmanjangavaru6962 3 роки тому +106

    ആ കുഞ്ഞുമോനെ ഒരു ആപത്തും വരാതെ കാത്തു കൊള്ളണേ ദൈവമേ 🙏🙏🙏

  • @libypattazhy9994
    @libypattazhy9994 3 роки тому +158

    കുറച്ചുനാൾ കാണാത്തത് കൊണ്ട് ഒരു വിഷമം ഉണ്ടായിരുന്നു... ഇപ്പോൾ മാറി.. ♥️♥️

  • @risanah3183
    @risanah3183 3 роки тому +81

    അണലി പോവത്തില്ല അണലി പോവത്തില്ല എന്ന് വാവച്ചേട്ടൻ പറയുന്നതിൽ നിന്നും മനസ്സിലാക്കാം അദ്ദേഹത്തിന് പാമ്പുകളോടുള്ള സ്നേഹം♡♡♡♥

  • @jofingeorge1685
    @jofingeorge1685 3 роки тому +716

    കുട്ടികളെ ചെറിയ ചെറിയ കാര്യങ്ങൾക്കു വഴക്കു പറയരുത് അവർ പലതും നമ്മോടു പറയാൻ മടിക്കും...

  • @sivaprasaddamodharakurup3909
    @sivaprasaddamodharakurup3909 3 роки тому +20

    സുരേഷേട്ടാ നിങ്ങൾക്കു ദൈവത്തിന്റെ കരുതൽ എന്നും കൂടേ ഉണ്ടാകും.
    ❤️❤️❤️

  • @sanoopsanu6451
    @sanoopsanu6451 3 роки тому +72

    ആ കുട്ടി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..🙏🙏❤️❤️

  • @aswinsabhijiths6383
    @aswinsabhijiths6383 3 роки тому +105

    കൈലാഷ് മോനേയും സുരേഷേട്ടനേയും ദൈവം അനുഗ്രഹിക്കട്ടെ

  • @Rizzzzz848
    @Rizzzzz848 3 роки тому +173

    അല്ലാഹ് മക്കളെ കാക്കണേ 🤲🤲🤲ഇവിടെയും ഉണ്ട് രണ്ടെണ്ണം എന്ത് പറ്റിയാലും പറയില്ല. അള്ളാഹു കാക്കട്ടെ 🤲🤲🤲🤲

    • @jamshijamshi3474
      @jamshijamshi3474 3 роки тому +1

      Aameen 🤲🤲🤲

    • @Lalalalalala234-u6u
      @Lalalalalala234-u6u 3 роки тому +1

      Ameen

    • @rinsajabir5829
      @rinsajabir5829 3 роки тому +1

      Ameen

    • @alfiya.s9852
      @alfiya.s9852 3 роки тому +1

      Aameen

    • @saidhalavikoya9516
      @saidhalavikoya9516 3 роки тому +4

      ആമീൻ... ഇപ്പോൾ ഉള്ള കുട്ടികൾക്ക് പറഞ്ഞാൽ മുമ്പ് ഉള്ള കുട്ടികളെക്കാൾ വികൃതി കുറവ് ആണ്. പിന്നെ ഇപ്പോൾ ചില വീടുകളിൽ പായസം, കേക്ക്, മിട്ടായി കൾ എന്നിങ്ങനെ മധുരം കഴിക്കൽ വളരെ കൂടുതലും പ്രോടീൻ പൊടികൾ (ഹോർലിക്സ്, ബൂസ്റ്റ്‌ )പോലെയുള്ളതും അധികം കൊടുക്കുന്നു. അത് കൊണ്ട് ഉന്മേഷം കൂടുന്നത് കൊണ്ട് വികൃതി കൂടാം !അതിലും മധുരം കൂടുതൽ ഇട്ടാണ് കൊടുക്കുന്നത് ചിലർ. അപ്പോൾ കൂടുതലും മധുരം കഴിക്കാൻ സാധ്യത ഉള്ള വീട്ടിലെ കുട്ടികൾക്ക് വിര ശല്യം കൊണ്ട് അസ്വസ്ഥത യും തല വേദനയും ഒക്കെ ആയി ഒരു ഭ്രാന്തൻ അവസ്ഥ കൊണ്ട് അനുസരണ കേട് കാണിക്കും. അതിന് അവരെ ശിക്ഷിക്കാതെ, പ്രാകാതെ ദൈവം തന്ന ഈ അനുഗ്രഹങ്ങളെ മധുരം എത്ര കഴിപ്പിക്കുന്നു എന്ന് നമ്മൾ ഓർത്ത് ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു വിര മരുന്ന് കൊടുത്താൽ നല്ല അനുസരണ വരുന്നു. പല വികൃതികളുടെയും വീട്ടിൽ ഈ ചൈനീസ്മിട്ടായികൾ ധാരാളം ഉപയോഗിക്കുന്നു. പുഴു തിന്നുന്ന അവർ മിട്ടായികളിൽ എന്തൊക്കെ ആണ് ചേർക്കുന്നത് എന്ന് നമുക്ക് അറിയില്ല. ആയത് കൊണ്ട് ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ കുട്ടികൾ വളരെ നന്നായി കാണുന്നു.. നമ്മുടെ അറിവിൽ പെട്ടത് നിങ്ങൾ ക്കും ഉപകാരം ആവും എന്ന് കരുതിയാണ് ഇത്രയും ഓർമിപ്പിക്കുന്നത്.

  • @കണ്ണൂരുകാരൻ-ഡ3ണ

    വാവ ചേട്ടൻ ഉയിർ..😍ചങ്കാണ് 😍മുത്താണ്........ ആരൊക്കെ തളർത്താൻ ശ്രെമിച്ചാലും അതിൽ നിന്ന് ഒക്കെ ഉയർത്തു എഴുനേറ്റ് വരുന്ന മുത്തുമണി........... ആരൊക്കെ ഇല്ലേലും ഞമ്മൾ ഉണ്ട്‌ സുരേഷ് ഏട്ടാ കൂടെ 💪💥

  • @sreejithjithu2814
    @sreejithjithu2814 3 роки тому +120

    മോന് പെട്ടെന്ന് സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... ഒരിക്കൽ കൂടി ദൈവത്തിന്റെ കരസ്പർശം വാവ ചേട്ടനിലൂടെ....

  • @ബർആബാ
    @ബർആബാ 3 роки тому +70

    സുരേഷേട്ടനെയും മോനെയും മോളെയും മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ !

  • @soorajkumar8297
    @soorajkumar8297 3 роки тому +37

    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത് എല്ലാവർക്കും ഉപകരിക്കും

  • @sreenitcr810
    @sreenitcr810 3 роки тому +61

    ഇങ്ങനെ ഒരു മനുഷ്യ സ്‌നേഹി കേരളത്തിൽ ജീവിക്കുമ്പോൾ, പലതുകൊണ്ടും നമുക്ക് ജീവിതം ദുരിതമാകുമ്പോൾ നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധിക്കുക ഇദ്ദേഹത്തെ കേൾക്കുക കാണുക.. ❤

  • @anuk9277
    @anuk9277 3 роки тому +30

    മോനെ ഈശ്വരൻ രക്ഷിച്ചു. ഹൃദയം നിറഞ്ഞ സന്തോഷം.

  • @mufiyakbmufiya6129
    @mufiyakbmufiya6129 3 роки тому +27

    ഏത് വേദനയും കുറയും സുരേഷേട്ടന്റെ സംസാരം കേട്ടാൽ...... 😘😘😘😘

  • @islamicflowers2598
    @islamicflowers2598 3 роки тому +52

    കഴിഞ്ഞ വർഷം എൻറെ കുഞ്ഞിനെ യും കടിയേറ്റ് അണലിയുടെ...അൽഹംദുലില്ലാഹ് സുഖമായി,... മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജില്ലേക്ക് മാറ്റി അവിടെ നിന്ന് സുഖമായി.. അൽഹംദുലില്ലാഹ്..

  • @monarkindia
    @monarkindia 3 роки тому +111

    യേശുവേ ഇത്രെയും പെട്ടെന്ന് ആ കുഞ്ഞിനെ സുഖപ്പെടുത്തണേ

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 3 роки тому +43

    നല്ലൊരു msg... കുഞ്ഞിന് ദൈവാനുഗ്രഹം കൊണ്ട് ഒന്നും പറ്റിയില്ല .. സന്തോഷം..

  • @jaseeemharshad8476
    @jaseeemharshad8476 3 роки тому +14

    Child was received around 50 vials of anti snake venum, 7 sessions of hemodialysis and multiple times of blood product transfusion, around 3 weeks of ICU stay.
    Snake bite envenomation രോഗത്തിന്റെ പുരോഗതികൾ ആദ്യ ദിവസം തന്നെ പ്രവചിക്കാൻ പറ്റില്ല. ശരീരം പ്രതികരിക്കുന്നത് ഓരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടേയിരിക്കണം. 50 vial ഓളം ASV കൊടുക്കേണ്ടിവരുന്നത് തീവ്രവും അപൂർവവുമായ disease progression ആയിരുന്നു. ചികിത്സയുടെ കാര്യത്തിൽ ഒരു പങ്കും വഹിക്കാത്തവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന വാഗ്ദാനവും മറ്റും നൽകാം. അതിന്റെ ക്രെഡിറ്റും എടുക്കാം..പക്ഷെ ചികിത്സയുമായി ബന്ധപ്പെട്ടവർക്ക് ആദ്യ ദിവസം തന്നെ അമിത പ്രതീക്ഷ ഒന്നും നൽകാൻ സാധിക്കില്ല. ഓരോ നിമിഷത്തിലെയും പുരോഗതികൾ സദാസമയം പറയാനേ പറ്റു.
    വിഷപ്പാമ്പ് കടിച്ച് ചിലപ്പോൾ വിഷാംശത്തിന്റെ ലക്ഷണങ്ങളില്ലാതെ 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു ഡിസ്ചാർജ് ചെയ്യപ്പെടാം.
    അല്ലെങ്കിൽ വിഷാംശം ഉണ്ടാവുകയും 10 vial ASV ,ICU care കഴിഞ്ഞ് 5days കഴിഞ്ഞ്‌ discharge ചെയ്യപ്പെടാം
    ചിലപ്പോൾ ദീർഘനാൾ വെന്റിലേറ്ററിലും ICU യിൽമായി ആശുപത്രി വാസം വേണ്ടി വരുന്നവരും ഉണ്ട്.

  • @ashwathysunil4188
    @ashwathysunil4188 3 роки тому +38

    Sureshattaa നിങ്ങള് മുത്താണ് പൊളിയാണ് സൂപ്പറാണ്..🤗🤗🤩🤩🤩🤩😍😍😍

  • @jenijenni1694
    @jenijenni1694 3 роки тому +60

    പ്രാർത്ഥന ആ മോന് വേണ്ടി ഉണ്ടാകും🙏

  • @mahendranpillai964
    @mahendranpillai964 3 роки тому +18

    ആ കുട്ടി എത്രയും പെട്ടന്ന് സുഹംപ്രാവിക്കട്ടെ

  • @jegadhnadhan8549
    @jegadhnadhan8549 3 роки тому +42

    ആ കുഞ്ഞിന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏സുരേഷേട്ടനെയും

  • @CVname
    @CVname 3 роки тому +263

    സുരേഷ്ഏട്ടാ... പാമ്പ് കടിയേറ്റാൽ ചികിത്സയ്ക്ക് കൊണ്ടു പോകേണ്ട നല്ല ഹോസ്പിറ്റൽ (ഓരോ ജില്ലയിലും) ഏതൊക്കെയാണ് എന്ന് ഒരു വീഡിയോ ചെയ്യാമോ..?

    • @abhinava6929
      @abhinava6929 3 роки тому +3

      Mikhya govt hospitalilumd

    • @seemaug7111
      @seemaug7111 3 роки тому +5

      എല്ലാ govt ഹോസ്പിറ്റലിലും ചികിത്സാ സൗകര്യം ഉണ്ട് എന്നാണ് അറിവ്

    • @vishnucp4798
      @vishnucp4798 3 роки тому +7

      വേറെ എങ്ങും പോകാൻ നിൽക്കരുത് ഏറ്റവും അടുത്ത ഗവർമെന്റ് ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് എത്തിക്കുക. കാരണം ആന്റിവെനം എല്ലാ ഗോവെര്മെന്റ് ഹോസ്പിറ്റലിൽ ഉണ്ടാകും

    • @Itz_me_amrutha..
      @Itz_me_amrutha.. 3 роки тому +1

      Ellaa Govt hospital ilum anti venom und.. Treatment also free ennaanu kettathu..

  • @ashajohnen4770
    @ashajohnen4770 3 роки тому +22

    വളരെ കാര്യങ്ങളിലേയ്ക്കു അവബോധം നൽകിയ വീഡിയോ... നന്ദി 🙏

  • @rajuvenchembil7388
    @rajuvenchembil7388 3 роки тому +67

    Really happy that the child survived the bite of the deadly viper. May God protect him always. All parents to take Vava Suresh's message seriously.

  • @easyfarmingthrissur
    @easyfarmingthrissur 3 роки тому +6

    സുരേഷ് ചേട്ടൻ സൂപ്പർ ആ കുഞ്ഞിന് എത്രയും പെട്ടന്ന് പൂർണ ആരോഗ്യം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @vineshkumar7527
    @vineshkumar7527 3 роки тому +2

    Suresh ചേട്ടാ ഇങ്ങനുള്ള മെസ്സേജുകൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നതിനു ഒരുപാട് നന്ദി... ആ കുഞ്ഞിനെ ദൈവം രക്ഷിച്ചതാ.... പാവം.... ആ വീട്ടുകാർ വളരെ നല്ല ഇടപെടൽ ആണ്.... അവൻ smart ആണ്... ആ ചിരി ഒരുപാട് ഇഷ്ട്ടമായി....

  • @suhailkt3424
    @suhailkt3424 3 роки тому +336

    ഏതാനും നാൽക്കാലികൾ ഈ വീഡിയോയ്ക്ക് ഡിസ്ലെയ്ക്ക് അടിച്ചിട്ടുണ്ട് അവർക്കൊക്കെയും
    കടുത്ത മാനസീക രോഗമുണ്ട്
    എന്ന് ഞാൻ മനസ്സിലാക്കുന്നു

    • @saidalviak7789
      @saidalviak7789 3 роки тому +5

      പല തന്തമാരുടെ മക്കൾ പല സ്വഭാവക്കാര് എന്താ ചെയ്ക നല്ല കാര്യങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തവർ

    • @jidhinraj1356
      @jidhinraj1356 3 роки тому +2

      ഒരു കാര്യം കൂടെ ഉണ്ടു. Likinu പകരം അറിയാതെ click ചെയ്തു പോകുന്നവര് ഉണ്ടു. Thumbs down dislike ആണെന്ന് അറിയാത്തവരും ഇതിൽ പെടും. പിന്നെ, അറിഞ്ഞു കൊണ്ട് ചെയ്യുന്നവരോട് ഒന്നും പറയാനില്ല... അങ്ങനെയും മനുഷ്യർ.

    • @suhailkt3424
      @suhailkt3424 3 роки тому

      @Saranya T nair yes yes perfect👍👍

    • @suhailkt3424
      @suhailkt3424 3 роки тому

      @@saidalviak7789 correct👍👍

    • @suhailkt3424
      @suhailkt3424 3 роки тому

      @@jidhinraj1356 100 pressantage correct✅

  • @AffyRimi
    @AffyRimi 3 роки тому +80

    ഈ കുഞ്ഞു പെട്ടെന്ന് സുഖപ്പെട്ടു വരട്ടെ Allahu nammade കുഞ്ഞുകളെ എല്ലാം കാത്തു രക്ഷിക്കട്ടെ.

  • @asiaasia7432
    @asiaasia7432 3 роки тому +240

    വാവ സുരേഷ് ഫാൻസ്‌ ലൈക്ക് അടി

  • @parvathibinu979
    @parvathibinu979 3 роки тому +50

    ദൈവം ആ മോനെ വേഗം സുഖം ആക്കട്ടെ

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 3 роки тому +109

    ലക്ഷത്തിൽ ഒന്നേ കാണു ഇതു പോലെ ഒരെണ്ണം

  • @sheebas5483
    @sheebas5483 Рік тому +1

    ദൈവത്തിന്റെ തുണ ഉണ്ട് പാവം മകൻ ആണ് ❤❤❤. ബാബ സുരേഷ് സഹോദരന് നല്ലൊരു ആയുസ് ആരേഹൃവും നൾകടെ ആമീൻ 👍👍👍🌹🌹🌹🤲നല്ലൊരു മനസ്സ് ഉണ്ട് സുരേഷ് ന്.എല്ലാവർക്കും നല്ലത് ഉണ്ടകടെ എന്ന് ആഗ്രഹിക്കുന്നത് ഗുഡ് സുപർ 👍👍👍🤲

  • @ushajessy6102
    @ushajessy6102 3 роки тому +22

    പൊന്നുമോനെ 🥺😊🙏
    ദീർഘായുസോടെ.. ദൈവം
    കാത്തുസൂക്ഷിച്ചനുഗ്രഹി
    ക്കട്ടെ ഉമ്മ 😘
    സുരേഷ് ഭായി ക്ക് ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടെ നല്ല മനുഷ്യൻ. God bless you 🙏
    ❤️❤️❤️

  • @jidhinraj1356
    @jidhinraj1356 3 роки тому +13

    ഞാനീ വീഡിയോ കണ്ട് കരഞ്ഞു... കുഞ്ഞുങ്ങൾക്ക് ഇങ്ങനെ സംഭവിക്കാതെ ഇരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. വളരെ painful ആണ് ഈ അനുഭവം. എത്ര മാത്രം വിഷമം ആണ് കുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ചത്. Sureshetta... നിങ്ങൾ വലിയ മനുഷ്യനാണ്... Already I'm a fan of you. ഒന്നും പറയാനില്ല👍👍👍

  • @sajadkanniyansajadkanniyan151
    @sajadkanniyansajadkanniyan151 3 роки тому +83

    അല്ലാഹു നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🙌😒

  • @anwar447
    @anwar447 3 роки тому +94

    സുരേഷ് ചേട്ടൻ ജീവൻ പണയം വച്ചു ഉള്ള e പ്രേവത്തിന് പകരം സർക്കാർ forst സർവീസിൽ അദ്ദേഹത്തിന് ജോലി കൊടുകണം

    • @niyachippy9145
      @niyachippy9145 3 роки тому

      Govt. ജോലി കൊടുക്കണം

  • @gaminggirl828
    @gaminggirl828 3 роки тому +90

    വിനയം. ആണ് സുരേഷിന്റെ വിജയം

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 3 роки тому +46

    Hi സുരേഷ് ഏട്ടാ, നല്ലൊരു അറിവ് ആണ് പറഞ്ഞു തന്നത് thanks.God bless you. 🌹🌹💞

  • @renjunp8438
    @renjunp8438 3 роки тому +31

    മോനു നല്ലത് വരട്ടെ 🙏🙏

  • @sathishkumar7037
    @sathishkumar7037 3 роки тому +43

    ആ മോൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @narayanannk8969
    @narayanannk8969 3 роки тому +160

    പദ്മശ്രീ കിട്ടേണ്ട ആളാണ്.....

    • @jidhinraj1356
      @jidhinraj1356 3 роки тому +14

      സത്യം... ഇതിനൊന്നും ആരും കൊടുക്കില്ല... നന്മ മാത്രം ചെയ്യുന്ന മനുഷ്യൻ...

    • @sanoopsanu6451
      @sanoopsanu6451 3 роки тому +5

      💯💯😍😍❤️❤️❤️❤️

    • @seemaug7111
      @seemaug7111 3 роки тому +4

      തീർച്ചയായും അർഹത ഉണ്ട്. ആരെങ്കിലും മുൻകൈ എടുക്കണം 👍👍

  • @aleenaaleena426
    @aleenaaleena426 3 роки тому +23

    ആ മോൻ ഒന്നും വരില്ല പെട്ടന്ന് തന്നെ സുഖം പ്രാപിക്കും ഇനി ഒരിക്കലും കാടു കേറി ആരും നടക്കരുത് കളിക്കാനും ഒന്നും കാട്ടിൽ പോകരുത് 😱😞😦

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 роки тому +5

    2 മാസം മുൻപ് .. എന്റെ വീടീന്റെ അടുത്തുള്ള പ്ലാവിൻ ചുവട്ടിലെ കരിയില അടിച്ച് വൃത്തിയാക്കുന്നതിനിടയിൽ എന്റെ അമ്മ ദൈവാനുഗ്രo കൊണ്ട് അണലിയുടെ കടി കിട്ടാതെ രക്ഷപ്പെട്ടു. അതിനു ശേഷം വീടും പരിസരവും നന്നായി സൂക്ഷിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നു.ചേട്ടന്റെ വീഡിയോ സ്ഥിരം കാണുന്നത് കൊണ്ട് പാമ്പിനെ തിരിച്ചറിയാൻ പറ്റി.. മറ്റ് നിവർത്തിയില്ലാത്തതിനാൽ അതിനെ കൊല്ലേണ്ടി വന്നു. മണ്ണിൽ കിടന്നാൽ ഒറ്റ നോട്ടത്തിൽ അണലിയെ ശ്രദ്ധയിൽ പെടില്ല. വാവ ചേട്ടൻ പറയുന്നത് പോലെ ഒരുപാട് കരിയില ആകാതെ കൃത്യമായി വീടും പരിസരവും നന്നായി വൃത്തിയാക്കുക. വീടിനോട് ചേർന്ന് ഉള്ള കുട്ടികളുടെ കളിസ്ഥലങ്ങൾ വൃത്തിയാക്കുക. അവിടെ പതിയിരിക്കുന്ന ഇത്തരം അപകടങ്ങളെ കുറിച്ച് സൗ മ്യമായി പറഞ്ഞ് അവരെ ബോധവൽക്കരിയ്ക്കുക. ഇത്തരം കുഞ്ഞ് കാര്യങ്ങൾ ശ്രദ്ധിയ്ച്ചാൽ വലിയ നഷ്ട്ടങ്ങൾ ഒഴിവാക്കാം.

    • @silu4479
      @silu4479 3 роки тому

      ഞാനും അമ്മയും ഇതേപോലെ അണലിയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടതാണ് നമ്മൾ സന്ധ്യക്ക് നടന്ന് വരുമ്പോൾ രണ്ട് ടോർച്ച് ഉണ്ടായിരുന്നു അമ്മ അതിനെ കണ്ടില്ല ടോർച്ച് അടിച്ച് മുന്നിൽ നടന്ന് അതിനെ കടന്ന് വച്ചു ഞാൻ ടോർച്ച് അടിക്കുമ്പോൾ നടക്കുന്ന വഴിയിൽ ഒരു സൈഡിൽ പതുങ്ങി ഇരിക്കുന്നു എന്തോ ദൈവാനുഗ്രഹം കൊണ്ട് ഞാനും അമ്മയും ചവിട്ടിയില്ല പിന്നെ വീട്ടിലേക്ക് ഒരോട്ടം ആയിരുന്നു ഇപ്പോഴും ഓർക്കുമ്പോൾ പേടിയാവും😬😬😬

  • @sharonbabu942
    @sharonbabu942 3 роки тому +1

    കുഞ്ഞിന് ദൈ വം വിടുതൽ തന്നതിനായി സ്തുതിക്കുന്നു മോനു വേണ്ടി പ്രേത്യേകും പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യൂ മോൻ,🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @zaidjazil4194
    @zaidjazil4194 3 роки тому +93

    ഇതിനൊക്കെ ഡിസ്‌ ലൈക് അടിക്കാൻ ഉള്ള കാരണം കൂടി ഡിസ് ലൈക് അടിച്ചവർ പറഞ്ഞുത്തരണമെന്ന് അഭ്യർഥന ഉണ്ട് 🙏🙏🙏🙏🙏

    • @mohammedmansoor7365
      @mohammedmansoor7365 3 роки тому +1

      വിശമ അവസ്ഥ ഇഷ്ടമായി എന്ന അർത്ഥത്തിൽ like ചെയ്യാതെ അവർക്ക് സംഭവിച്ച ദുർവിധി ഇഷ്ടമായില്ല എന്ന അർത്ഥത്തിൽ

    • @jayaunnikulikkiliyad1283
      @jayaunnikulikkiliyad1283 3 роки тому +1

      Soorajinte alkkarakum😜

  • @GOPANG-x2f
    @GOPANG-x2f Рік тому

    പാമ്പ് കടിച്ചിട്ടും ആരോടും ഒന്നും പറയാതെ തുളസി ഇല തേച്ച ആ പയ്യൻ ☺️ സർവ്വേശ്വരൻ തുണയാകട്ടെ🙏 മോൻ അടിപൊളിയായിട്ടുണ്ട് പഴയ രീതിയിൽ വരട്ടെ🙏🙏🙏

  • @chandranair4222
    @chandranair4222 3 роки тому +13

    ഈശ്വരൻ കാത്തു രക്ഷിച്ചു, സുരേഷിന് നല്ലത് വരട്ടെ

  • @thulasidas.saudiarabia4970
    @thulasidas.saudiarabia4970 3 роки тому +19

    52 വർഷം മുൻപ് എനിക്കും ഇതുപോലെ അണലിയയുടെ കടിയേറ്റിരുന്നു, ഞാൻ two months ആയുർവേദ ചികിത്സയിൽ ആയിരുന്നു

    • @antonyalex1923
      @antonyalex1923 3 роки тому +5

      പിന്നീട് അതിന്റെ ആഫ്റ്റർ എഫക്ട് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?

  • @aspirantdxb3265
    @aspirantdxb3265 3 роки тому +20

    Daivam kathu.daivathinu orayiram nanni.. kunjungale prathyekam sradhikane..

  • @sideeqshahina6911
    @sideeqshahina6911 3 роки тому +21

    പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Knowledgeispower-v9m
    @Knowledgeispower-v9m 3 роки тому +17

    വാവാസുരേഷിനെ പോലെ ഇത്രയും എഫെക്റ്റീവായ രീതിയിൽ ഈ വിഷയത്തിൽ ക്ലാസെടുക്കുന്നവർ വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല.
    english ൽ subtitle കൊടുത്താൽ മറ്റു ഭാഷക്കാർക്കും ഉപകരിക്കും

  • @noufiyasajeer6824
    @noufiyasajeer6824 3 роки тому +6

    Allah Ella ponnu makkaleyum kathurakshikkane rabbet🤲😓

  • @SuperAmster_
    @SuperAmster_ 3 роки тому +3

    Vava ചേട്ടൻ ഉള്ളത് കൊണ്ട് ഒരു relaxation ഉണ്ട്

  • @shahnassharafudheen9747
    @shahnassharafudheen9747 3 роки тому +2

    പത്മനാഭന്റെ മണ്ണിലെ നായകൻ വാവ ചേട്ടൻ ഉയിര് 😘😘😘

  • @nishanthviru5360
    @nishanthviru5360 3 роки тому +14

    സുരേഷേട്ടൻ ആർമി Come on 🔥🔥

  • @jagadammapk5823
    @jagadammapk5823 3 роки тому +5

    ദൈവം രക്ഷിച്ച കുഞ്ഞിനും വാവക്കും വിജശംസകൾ 🙏🙏🙏🙏🙏

  • @jjmathewvic
    @jjmathewvic 3 роки тому +3

    Dear Vava Sureshji this video's is very helpful informatic education prevent /alert children n there parents from snake bites..Thank You for selfless courageous contribution to the community..

  • @SuperAmster_
    @SuperAmster_ 3 роки тому +2

    ഏത് പാതിരാത്രിയിലും പാമ്പുകളുടെ ശത്രുആയ suresh ചേട്ടന് ഒരു big salute

  • @islamicflowers2598
    @islamicflowers2598 3 роки тому +22

    ഭയങ്കര വേദന ആയിരിക്കും..😓😰😰

  • @joshyjayarajan8217
    @joshyjayarajan8217 3 роки тому

    നിങ്ങളുടെ വാക്കുകൾക്ക് മറ്റുള്ളവരുടെ ജീവന്റെ വിലയാനുള്ളത് സുരേഷേട്ടാ 🙏🏻🌹

  • @aaaradhyaahh
    @aaaradhyaahh 3 роки тому +2

    Suresh chettanu jaada illa natural aayaanu samsaaram enikk istapettu thani naadan ❤️❤️❤️

  • @najishameeraneesha1827
    @najishameeraneesha1827 3 роки тому +78

    വാവ ചേട്ടോ സൂപ്പർ

  • @user-rn9tl8rb3o
    @user-rn9tl8rb3o 3 роки тому +68

    ദൈവത്തിന്റെ പ്രതിരൂപം ആണ് സുരേഷേട്ടൻ 🙏🙏🙏 സുരേഷേട്ടന്റ് നമ്പർ ആരെങ്കിലും പറഞ്ഞു തരാമോ 🙏🙏🙏

    • @subairapsubairap1868
      @subairapsubairap1868 3 роки тому +1

      Google cheytha kittum

    • @lifestyle-nr9js
      @lifestyle-nr9js 3 роки тому +1

      മുമ്പത്തെ എപ്പിസോഡിൽ എല്ലാത്തിലും കാണിക്കുന്നുണ്ട്

    • @user-rn9tl8rb3o
      @user-rn9tl8rb3o 3 роки тому

      @@lifestyle-nr9js ഒക്കെ

    • @asharafasharsfm3964
      @asharafasharsfm3964 3 роки тому

      Mm

  • @musicworld8802
    @musicworld8802 3 роки тому +8

    കുട്ടിക് നല്ലധൈര്യം ഉണ്ട് അവൻ പേടി കാത്തതു കൊണ്ടാവും രക്ഷ പെട്ടത് ആയുസിന്റെ ബലവുംദൈ വാനുഗ്രഹം

  • @faheemp8214
    @faheemp8214 3 роки тому +2

    Vallatha oru episode thanne 😳😳
    Ithu vallatha oru rakshapedal thanne aanu

  • @princefran
    @princefran 3 роки тому +3

    Salute to you. I love the way you motivated the kid and his family. God bless

  • @gayathrivs6539
    @gayathrivs6539 3 роки тому

    ദെയിവമേ ഹൃദയം പിടഞ്ഞആണ് ഞാനിത് കണ്ടത് ആ പോണ് മോൻ ഒരാപത്തും കൂടാതെ കുടുംബത്തോടൊപ്പം ഉണ്ടാവണെ എന്നു പ്രാർഥിച്ചു ദെയിവം കാത്തു 🙏🙏🙏🙏

  • @jinimolmathew9103
    @jinimolmathew9103 3 роки тому +71

    യേശുവേ എല്ലാ മക്കളെയും കാത്തു കൊള്ളേണമേ

    • @VichuzzGuppy
      @VichuzzGuppy 3 роки тому +1

      വേറാരും സഹായിക്കില്ലേ 😡

    • @VichuzzGuppy
      @VichuzzGuppy 3 роки тому +3

      ഗുരുവായൂരപ്പാ സഹായിക്കണേ

    • @sxt.mp4351
      @sxt.mp4351 3 роки тому +1

      @muhammed irfan ckp Psalm 46: 1-3
      God is our refuge and strength an ever - present in trouble😇

    • @sxt.mp4351
      @sxt.mp4351 3 роки тому +4

      @muhammed irfan ckp എന്ത്കൊണ്ട് സഹായിക്കാൻ അർഹനല്ല എന്ന് താങ്കൾക് പറയാൻ കഴിയും??

    • @danieljames1563
      @danieljames1563 3 роки тому +6

      @muhammed irfan ckp Jesus said 'i am the way, the truth and the life'. So follow the truth and life; not pedophiles.

  • @noufalp5272
    @noufalp5272 3 роки тому +3

    എന്റെ സുഹൃത്തിനെ അണലി കടിച്ചു , മെഡിക്കൽ കോളേജ് ചികിത്സ കൊണ്ട് ജീവൻ തിരിച്ചു കിട്ടി ... പക്ഷെ മുറിവ് പഴുത്തു ഒലിച്ചു കൊണ്ടിരുന്നു ... ഒടുവിൽ കോഴിക്കോട് ജില്ലയിലെ കടിയങ്ങാട്, മുതുവണ്ണച്ച എന്ന സ്ഥലത്തുള്ള കുമാരൻ വൈദ്യർ എന്ന വിഷവൈദ്യൻ ആണ് നാടൻ ചികിത്സ കൊണ്ട് പൂർണമായും ഉണക്കിയത് ..

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 3 роки тому

    വാവ സുരേഷ് you great 👍👍🙏🙏

  • @akhiakhiakhiakhi5078
    @akhiakhiakhiakhi5078 3 роки тому +3

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..

  • @sarathsasidhar7455
    @sarathsasidhar7455 3 роки тому

    Kailash monde kaal ethrayum vegam sugappedan prardhikkunnu.monum kudumbathinum eeswaran deerkhayusum arogyavum nalkatte...oppam sureshettanum...😘😘😘🥰🥰🥰

  • @manikandan_attappadiagali1294
    @manikandan_attappadiagali1294 3 роки тому +22

    താങ്ക്യൂ സുരേഷ് ചേട്ടാ

  • @lotuspressrazak2064
    @lotuspressrazak2064 3 роки тому +2

    SUDHEESH , DONT WORRY , GOD WITH YOU , NOTHING WILL HAPPEN , HE WILL BE BACK SOON ON NORMAL LIFE . BIG SALUTE TO VAVA FOR YOUR VALUABLE INFORMATION AND MOTIVE

  • @gopangopanr963
    @gopangopanr963 3 роки тому +23

    Keralathele attavum nalla oru program sneke mastar vava suresh kawmudi TV hai

  • @jayasreeakhil1759
    @jayasreeakhil1759 3 роки тому +2

    Kunjavakku oru kuzhappom undavathe daivam anugrahikkatteee.... ❤❤❤❤

  • @focus___v_4923
    @focus___v_4923 3 роки тому +11

    Legend സുരേഷ് ചേട്ടൻ 😘😘

  • @rashidrichu1311
    @rashidrichu1311 3 роки тому

    രണ്ടാൻ ജന്മംകൊണ്ട് തിരിച്ചു വന്ന ആ കൊച്ചുമോൻ എല്ലാ ആയുസ്ആരോഗ്യവനായി തിരിച്ചു വരട്ടെ 🙏🙏🤲🤲🤲

  • @Mallucouples_kuwait
    @Mallucouples_kuwait 3 роки тому +6

    2021 il ningalkku oru manushyane kanano....he is the man A Human being...💯💯❤️❤️

  • @twinklestar218
    @twinklestar218 3 роки тому +1

    വാവ ചേട്ടൻ എല്ലാരുടേം ചങ്കാണ്, ചങ്കിടിപ്പാണ്.... അദ്ദേഹത്തിന്റെ വലിയ മനസ്സ് കാരണം ആ കുട്ടീടെ അച്ഛനും അമ്മക്കും ആ പ്രതിസന്ധിയിൽ ഒരു ധൈര്യം കൈവന്നുവല്ലോ...
    We Love you വാവേട്ടാ.... 😘👍✌️.... ഞങ്ങൾ വാവേട്ടന് വേണ്ടി ഡെയിലി 🙏ഉണ്ട്..

  • @deepakrishnan4657
    @deepakrishnan4657 3 роки тому +3

    സുരേഷ് ദൈവം
    ആത്മവിശ്വാസം കൊടുത്തല്ലോ കുടുംബത്തിന് 🙏🙏

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 3 роки тому

    ആ മോന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏