ചേരാനല്ലൂർ കാർത്യായനി ഭഗവതി ക്ഷേത്രം എറണാകുളം | CHERANALLOOR KARTHYAYANI TEMPLE ERNAKULAM | FOLKLORE

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 203

  • @sijitm4494
    @sijitm4494 3 роки тому +20

    എന്നും രാവിലെ ഞാൻ കുളിച്ചു തൊഴുന്ന എന്റെ വലിയമ്പലം. എന്നെ കൈപിടിച്ചുയർത്തിയ എന്റെ ഭഗവതി.... കഴിഞ്ഞ ദിവസം പുതിയ കിരീടം ചൂടി സുന്ദരി കുട്ടിയായിരിക്കുന്നത് കണ്ടിട്ട് തിരികെ പോരാൻ തോന്നിയില്ല. അത്രയ്ക്ക് ഭംഗിയാണ് കൃഷ്ണൻ തിരുമേനി ഭഗവതി ചന്ദനം ചാർത്തി ഒരുക്കിയാൽ 🙏🏻

  • @Durga_552
    @Durga_552 Місяць тому +1

    ❤❤❤❤ ദേവിയുടെ അനുഗ്രഹം . നവരാത്രി യോടനുബന്ധിച്ച് അമ്മയ്ക്കു മുമ്പിൽ സോപാന സംഗീതം അവതരിപ്പിയ്ക്കാനായി എനിയ്ക്ക് അവസരം ലഭിച്ചു. എൻ്റെ ആദ്യ വേദി. ദേവിയുടെയും ദേവിയുടെ ഇഷ്ടപുത്രനായ എൻ്റെ ഗുരുനാഥൻ ഏലൂർ ബിജു മാഷിൻ്റെയും വലിയ മനസ്സ്. നന്നായി ചെയ്യാൻ എന്നെ അനുഗ്രഹിക്കണേ ദേവീ

    • @Dipuviswanathan
      @Dipuviswanathan  Місяць тому

      നന്നായി വരും🙏👍👍

  • @simiharidas1215
    @simiharidas1215 Рік тому +3

    കാർത്യായനി ഭഗവതി എന്റെ പ്രാത്ഥന കേൾക്കുന്ന എന്റെ പൊന്നു ദേവി ആ നടയിൽ നമസ്കരിക്കുമ്പോൾ എന്റെ ഒപ്പം ഉണ്ട് എന്ന് വിശ്വാസം 🙏🙏🙏

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 2 роки тому +4

    കാർത്യായനിയമ്മയെ ഒരിക്കൽ വന്നു കണ്ടിട്ടുണ്ട്. നൊമ്പരങ്ങൾ തീർക്കുന്നോരമ്മ. അമ്മേ മഹാമായേ.

  • @syamalamenon8688
    @syamalamenon8688 3 роки тому +12

    അമ്മേ ശരണം 🙏 ഇത് ഞങ്ങളുടെ അമ്പലമാണ് ... അമ്മയെ രാവിലെ ഒരുക്കുന്ന ത് കൃഷ്ണ സ്വാമി യാണ്... എന്താ ഒരു ഭംഗി..... 🙏... തൃപ്പുക തൊഴുതാ ൽ.... നമ്മുടെ കൂടെ ഭാഗവതി എപ്പോഴും ഉണ്ടാകും....

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      🙏🙏

    • @santharajendran305
      @santharajendran305 3 роки тому

      ഇങ്ങിനെയൊക്കെയുള്ള സ്ഥലത്ത് ഏത്താനും അറിയാനും ഭാഗ്യവും ഈശ്വരാധീനവും വേണം

  • @manukrajappan5211
    @manukrajappan5211 3 роки тому +29

    ഞാൻ പോയിട്ടുണ്ട് ഈ ക്ഷേത്രത്തിൽ.ഭയങ്കരമായ ഒരു vibe ഫീൽ ചെയ്യുന്ന ഇടമാണ്..എറണാകുളത്ത് തന്നെ തിരക്ക് ഒക്കെ ഒഴിഞ്ഞു വളരെ ഗ്രാമീണ അന്തരീക്ഷത്തിൽ ആണ് ക്ഷേത്രം നിലകൊള്ളുന്നത്.. ❤️

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      ശെരിയാണ്‌ ഒരു പ്രത്യേക energy തന്നെയാണ് അവിടെ ചെന്നാൽ കിട്ടുക🙏

    • @manukrajappan5211
      @manukrajappan5211 3 роки тому +1

      @@Dipuviswanathan അതെ

    • @jayasreekv688
      @jayasreekv688 2 роки тому

      Lhflhflhflhflhflhflhf

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 2 роки тому

      ശെരിയാണ് നിങ്ങൾ പറയുന്നത്. എനിക്കും തോന്നി.

  • @sudhasundaram2543
    @sudhasundaram2543 7 місяців тому +2

    ദേവിശരണം ചേരാനെല്ലൂരമ്മേ ഭഗവതീ🙏🙏🙏🙏🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 роки тому +5

    അറിയാത്ത ഒരുപാട് ക്ഷേത്രങ്ങളെ കുറിച്ച് ഈ ചാനലിലൂടെ അറിയാൻ സാധിച്ചു വളരെ നന്ദി. 🙏

  • @mukambikanair9487
    @mukambikanair9487 3 роки тому +6

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    അമ്മേ ദേവീ മഹാമായേ ശരണം 🙏 വളരെ നല്ല അറിവുകൾ 🙏
    മാതർമ്മേ മധുകൈടഭഘ്നി മഹിഷ
    പ്രാണാപഹാരോദ്യമേ!
    ഹേലാനിർമ്മിത ധൂമ്രലോചന വധേ!
    ഹേ ചണ്ഡമുണ്ഡാർദ്ദിനീ!
    നിശ്ശേഷീകൃതരക്തബീജ തനുജേ
    നിത്യേ ! നിശുംഭാപഹേ!
    ശുംഭധ്വംസിനീ സംഹാരാശുദുരിതം
    ദുർഗ്ഗേ! നമസ്തേƒoബികേ!
    അമ്മേ നാരായണാ 🙏
    ദേവീ നാരായണാ 🙏
    ലക്ഷ്മീ നാരായണാ 🙏
    ഭദ്രേ നാരായണാ 🙏
    🙏ശ്രീ ഹര..യേ.. നമഃ 🙏

  • @lalitharaghavannair7642
    @lalitharaghavannair7642 3 роки тому +13

    എന്നും പോയിരുന്ന വീടിനു തൊട്ട് അടുത്തുള്ള ക്ഷേത്രം. അമ്മേ ദേവി ശരണം 🙏🙏

  • @sureshbabu1385
    @sureshbabu1385 3 роки тому +5

    നല്ല അവതരണം .ക്ഷേത്രത്തിൽ ദർശനം നടത്തിയ അനുഭവം .അഭിനന്ദനങ്ങൾ🙏

  • @sudhasasidharan4373
    @sudhasasidharan4373 3 роки тому +8

    കുട്ടിക്കാലം മുതൽ പോയിരുന്ന ക്ഷേത്രം. ഇപ്പൊൾ താമസം മാറിയെങ്കിലും ഭഗവതിയുടെ അടുത്ത് എത്തുമ്പോൾ അമ്മയുടെ അടുത്ത് എത്തിയ ഒരു തോന്നലാണ്. ശരിക്കും ഒരു positive energy ആണ് ആ പരിസരത്ത് എത്തുമ്പോൾ കിട്ടുന്നത്

  • @akhilarajesh5541
    @akhilarajesh5541 3 роки тому +10

    ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളും അതിജീവിച്ചത് ഭഗവതിയമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം 🙏🏻

  • @Aad-123-k5b
    @Aad-123-k5b Рік тому +1

    ഞങ്ങളുടെ നാട് ഇതാണ് എപ്പോഴും ഉത്സവത്തിന് പോവാറുണ്ട് ഞങ്ങളുടെ കാർത്യായനി ഭഗവതി

  • @thankamnair1233
    @thankamnair1233 3 роки тому +5

    അമ്മേ ശരണം ദേവി ശരണം🙏🙏. ഈ വീഡിയോ കാണാ൯ സാധിച്ചതിൽ വളരെ സന്തോഷം. 🌹🙏

  • @AaGaLovelyTales
    @AaGaLovelyTales 3 роки тому +15

    ദിപുവിന്റെ വീഡിയോകളിൽ കൂടി എത്ര ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾ ലഭിച്ചു
    അതൊരു വല്യ ഭാഗ്യമാണ്

  • @rajeswarib4113
    @rajeswarib4113 Рік тому +1

    കേട്ടിട്ടേയുള്ളു. ഇപ്പഴാണ് കൂടുതൽ അറിഞ്ഞത്. നന്ദി.

  • @dipuparameswaran
    @dipuparameswaran 3 роки тому +8

    ഇത്രയും അധികം പ്രത്യേകതകൾ ഉണ്ടായിരുന്നുവോ ഈ ക്ഷേത്രത്തിന്.. പലതവണ ഈ ക്ഷേത്രത്തിനുമുൻപിൽ കൂടി പോയിട്ടുണ്ടെങ്കിലും ഇതുവരെ അകത്തുകയാറുവാൻ പറ്റിയിട്ടില്ല

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      ഒരുപാട് പ്രാധാന്യം ഉള്ള ഒരു ക്ഷേത്രം ആണ് സമയം കിട്ടുമ്പോ പോയി തൊഴുതു വരൂ

  • @rajagopalpm8199
    @rajagopalpm8199 3 роки тому +10

    ആദ്യം തന്നെ ഇതിന്റെ സംരംഭകർക്ക്‌ അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു . ഈ ക്ഷേത്രത്തിന്റെ അടുത്ത് ഒരു വിളിപ്പാട് അകലെ കുട്ടിക്കാലം മുതൽ വളർന്ന എന്റെ ജീവിതത്തിൽ , ദേവിയുടെ അനുഗ്രഹം ഒരു പ്രധാന ഘടകം ആയി ഞാൻ കാണുന്നു . വേണ്ടത്ര വെളിച്ചവും മറ്റു സൗകര്യങ്ങളും ഇല്ലാതിരുന്ന ആ പഴയ കാലത്തു വെളുപ്പിന് നിർമാല്യവും രാത്രി തൃപ്പുകയും തൊഴുതതിന്റെ പുണ്യം ഇന്നും അനുഭവിക്കുന്നു. എല്ലാവര്ക്കും ദേവിയുടെ കൃപയും അനുഗ്രഹവും ഉണ്ടാകട്ടെ !! 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      Thank you🙏

    • @arathynijo5728
      @arathynijo5728 2 роки тому +1

      Deeparadhana Aano thripuka

    • @anjalis.panicker6552
      @anjalis.panicker6552 Рік тому

      ​@@arathynijo5728അല്ല. അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞു നട അടയ്ക്കുന്നതിന് തൊട്ട് മുൻപ് ധൂപത്തട്ടു കൊണ്ട് ഭഗവതിയെ ഒരു വട്ടം കൂടി ഉഴിയുന്ന ചടങ്‌ ആണ് തൃപ്പുക. ചില മഹാക്ഷേത്രങ്ങളിൽ മാത്രം നടക്കുന്ന പ്രത്യേക ചടങ്‌.

  • @bindhuvijayan4851
    @bindhuvijayan4851 2 роки тому +4

    Amme saranam Devi saranam 🙏ente desha Devi aanu kumaranallooramma

  • @saradamanohar4724
    @saradamanohar4724 3 роки тому +3

    ശ്രീ ഗണപതിക്കുട്ടൻ സ്വതവേ ഒരു വികൃതി കുട്ടൻ ആണ്. ഞാൻ പ്രാർത്ഥിച്ചാലൊന്നും ശ്രദ്ധിക്കില്ലാ. അപ്പോഴൊക്കെ മൂപ്പരുടെ മാമ്പഴക്കഥ ഞാനോർക്കും.പിന്നെ ഞാൻ കുമരനെല്ലൂര് തായ് വേരുള്ള ഒരാളാണ്. അമ്പലം പുറത്തു നിന്ന് കണ്ടിട്ടേ ഉള്ളൂ. ഈ വീഡിയോ കാണാനും കേൾക്കാനും ഒരു സുഖം. ദീപുവിനെ ഭഗവതി അനുഗ്രഹിക്കട്ടെ.

  • @s.ramesh6901
    @s.ramesh6901 3 роки тому +3

    ദീപാരാധ സമയത്ത് നല്ല സുന്ദരമായി സോപാന ഗീതം ആലപികാറുണ്ട്

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      🙏❤️

    • @dharanchandran3220
      @dharanchandran3220 3 роки тому

      കഴിഞ്ഞ മാസം വരെ ഉണ്ടായിരുന്നില്ല🤔

  • @sreevalsam1043
    @sreevalsam1043 2 місяці тому +1

    Cheranalloramme...Saranam❤

  • @DKMKartha108
    @DKMKartha108 10 місяців тому +1

    ശ്രീ കാത്യായനീസ്തുതിഃ
    ശ്രീ രാമ വിരചിതം
    നമസ്തേ ത്രിജഗദ്വന്ദ്യേ സംഗ്രാമേ ജയദായിനി .
    പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ .. 1..
    സർവശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി .
    ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 2..
    ത്വമേകാ പരമാശക്തിഃ സർവ്വഭൂതേഷ്വവസ്ഥിതാ .
    ദുഷ്ടാൻ സംഹര സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 3..
    രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണകാരിണി .
    പ്രപന്നാർത്തിഹരേ യുദ്ധേ ജയം ദേഹി നമോഽസ്തു തേ .. 4..
    ഖട്വാങ്ഗാസികരേ മുണ്ഡമാലാ-ദ്യോതിത-വിഗ്രഹേ .
    യേ ത്വാം സ്മരന്തി ദുർഗ്ഗേഷു തേഷാം ദുഃഖഹരാ ഭവ .. 5..
    ത്വത്പാദപങ്കജാദ്ദൈന്യം നമസ്തേ ശരണപ്രിയേ .
    വിനാശായ രണേ ശത്രൂൻ ജയം ദേഹി നമോഽസ്തു തേ .. 6..
    അചിന്ത്യവിക്രമേഽചിന്ത്യരൂപ-സൗന്ദര്യ-ശാലിനി .
    അചിന്ത്യ-ചരിതേഽചിന്ത്യേ ജയം ദേഹി നമോഽസ്തു തേ .. 7..
    യേ ത്വാം സ്മരന്തി ദുർഗ്ഗേഷു ദേവീം ദുർഗ്ഗവിനാശിനീം .
    നാവസീദന്തി ദുർഗ്ഗേഷു ജയം ദേഹി നമോഽസ്തു തേ .. 8..
    മഹിഷാസൃക്പ്രിയേ സങ്ഖ്യേ മഹിഷാസുരമർദ്ദിനി .
    ശരണ്യേ ഗിരികന്യേ മേ ജയം ദേഹി നമോഽസ്തു തേ .. 9..
    പ്രസന്നവദനേ ചണ്ഡി ചണ്ഡാസുരവിമർദ്ദിനി .
    സംഗ്രാമേ വിജയം ദേഹി ശത്രൂൻ ജഹി നമോഽസ്തു തേ .. 10..
    രക്താക്ഷി രക്തദശനേ രക്തചർച്ചിത-ഗാത്രകേ .
    രക്തബീജ-നിഹന്ത്രീ ത്വം ജയം ദേഹി നമോഽസ്തു തേ .. 11..
    നിശുംഭശുംഭ-സംഹന്ത്രി വിശ്വകർത്ത്രി സുരേശ്വരി .
    ജഹി ശത്രൂൻ രണേ നിത്യം ജയം ദേഹി നമോഽസ്തു തേ .. 12..
    ഭവാന്യേതത്സർവമേവ ത്വം പാലയസി സർവ്വദാ .
    രക്ഷ വിശ്വമിദം മാതർഹത്വൈതാൻ ദുഷ്ടരാക്ഷസാൻ .. 13..
    ത്വം ഹി സർവ്വഗതാ ശക്തിർദുഷ്ടമർദ്ദനകാരിണി .
    പ്രസീദ ജഗതാം മാതർജ്ജയം ദേഹി നമോഽസ്തു തേ .. 14..
    ദുർവൃത്തവൃന്ദ-ദമനി സദ്വൃത്തപരിപാലിനി .
    നിപാതയ രണേ ശത്രൂഞ്ജയം ദേഹി നമോഽസ്തു തേ .. 15..
    കാത്യായനി ജഗന്മാതഃ പ്രപന്നാർത്തിഹരേ ശിവേ .
    സംഗ്രാമേ വിജയം ദേഹി ഭയേഭ്യഃ പാഹി സർവ്വദാ .. 16..
    ഇതി ശ്രീമഹാഭാഗവതേമഹാപുരാണേ ശ്രീരാമകൃതാ കാത്യായനീസ്തുതിഃ സമാപ്താ

  • @onelife-celebrateit
    @onelife-celebrateit Рік тому +2

    Njan oru Ernakulam nivasiayittum ee ambalathe pateet ee adutha kaalam varem ariyilarnu. Kurach naalayitt ipo cheranellore joli ayadhnd gmapilaan adhyam ee ambalam kanaan idayayadh..othiri nanni ithrem detailed ayitt paranjadh... especially poo choodi ulil praveshanam illen paranjadhum....poyitt parayam

  • @ashoknair8993
    @ashoknair8993 3 роки тому +4

    Thank you a million times and more for uploading this beautiful video,.reminds me of my mum who grew up worshipping Cheranellore Bagavathi Devi all her life. May the Goddess shower her blessings to all human beings who have protected this beautiful art, culture and history.since last 1500 yrs and above....

  • @indudinesh406dinesh3
    @indudinesh406dinesh3 10 місяців тому +1

    Most beautiful demonstratiion...

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +2

    OM NAMASHIVAYA Valare Nandi

  • @mmkmur1
    @mmkmur1 3 роки тому +10

    Thank you so much for the effort and upload..!!
    Cheranelloore bhagavathy temple.. This is more than a temple for me.. Bhagavathi, more than a goddess.
    My relationship with Bhagavathy dates back to my childhood days. Days that I still vividly remember, due to the colour of thoughts, the nostalgia it carries.
    It is said that god manifest in different forms for his devotee based on how he or she perceive that energy.
    For me Bhagavathi was like a mother.. a mother that a child calls when he is happy and also when he is sad. She was my local guardian, my caretaker since my biological mother was away, for work.
    I still remember the temple visits.. walking through the evening sand on both sides of pradakshina vazhi. It was one heck of an experience. The sand and pebbles after soaking in the sun’s radiation throughout the day emits it back in the evening . The moment when you step on it, the heat gets absorbed to your feet giving you a blissful massage.. the pebbles in the sand just kisses your feet as if they adore you.
    Every such temple visits was an act of liberation and a favourite daily routine . Some time away from text books, some time away from the eyes of family, basking in the evening sun.. just you and amma.. just you and nature.. just you and the mild breeze that accompanies throughout the walk.
    My bhagavathy was a trustworthy friend .. who patiently listen to all my problems. Just like a friend who show empathy and gives you a shoulder at bad times. I could share anything and everything.
    When you stand in front of the sreekovil, that divine energy which surrounds you, which touches your soul, every drop of you surrenders in front of that supreme power..
    It is definitely an inexplicable feeling, a magical one indeed.
    By the time you step out of the temple you feel quite light.. a feeling of defying gravity. A sense of protection that lingers on for hours to come..
    Such deluge of thoughts..
    അമ്മേ ശരണം ദേവീ ശരണം

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      🙏🙏💙💙

    • @saraswathypa882
      @saraswathypa882 Рік тому

      അമ്മേ ദേവി മഹാമായെ കാത്തു രക്ഷിക്കണേ എല്ലാവരെയും രക്ഷിക്കണേ

  • @shivapooja6119
    @shivapooja6119 Рік тому +2

    thanks for sharing the information ❤❤kumaranalloor devi pradishta is chaturbahu..with devi holding shanka chakra and abhaya varadha mudras...devis form is compared to lord vishnus ananthashayi form ....durgasayana devi kumaranalloor katyayani 🙏🙏

  • @binuvasudevan3869
    @binuvasudevan3869 7 місяців тому +1

    എന്റെ അമ്മേ ശരണം 🕉️🙏❤️

  • @Padma387
    @Padma387 2 роки тому +2

    അമ്മേ...... ദേവീ... 🙏🙏🙏

  • @dileepgnadh1602
    @dileepgnadh1602 3 роки тому +4

    🙏🙏🙏🙏🙏👍👍👍👍അമ്മേ നാരായണ 🙏🙏🙏

  • @milanmilanmohan7622
    @milanmilanmohan7622 2 роки тому +3

    Nalla avatharanam 🙏

  • @suseelaradhakrishnan8835
    @suseelaradhakrishnan8835 3 роки тому +1

    അമ്മേ ശരണം ദേവീ ശരണം🙏🌹🙏

  • @Dr.ThanosNair
    @Dr.ThanosNair 3 роки тому +6

    ചേരാനെലൂരിൽ ഈ അമ്പലത്തെ വല്യമ്പലം എന്നാണ് അറിയപ്പെടുന്നത്.... ഇവിടത്തെ ഏറ്റവും വലിയ അമ്പലം ആണ് അതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്.... 😊...

  • @brahmadattanbhattathiripad5555
    @brahmadattanbhattathiripad5555 3 роки тому +1

    Nannaayitundu aadhyam aayitaanu inganae Oru ithehyam kelkunnathhu

  • @indudinesh406dinesh3
    @indudinesh406dinesh3 7 місяців тому +1

    Sure, kandu pidichu...

  • @kumasuresh
    @kumasuresh 2 роки тому +3

    Thank You for the post. May Goddess bless you. This is first time we get these info....our home is within 15kms. only. The videography is very good. We really get a real feel of visiting the temple.

  • @radhikarajanradhika3483
    @radhikarajanradhika3483 3 роки тому +7

    അമ്മേശരണം ദേവിശരണം 🙏🙏🙏🙏

  • @santharajendran305
    @santharajendran305 3 роки тому +4

    🙏🙏 അമ്മേ ദേവി ശരണം🙏

  • @hariharanen1562
    @hariharanen1562 2 роки тому +2

    A good.informative channel to bring out unknown and known facts of old important temples of interior kerala.txs for the great efforts undertaken to enlighten temple hoppers
    .

  • @AjithKumar-yo3uz
    @AjithKumar-yo3uz 3 роки тому +2

    അമ്മേ ശരണം

  • @kaleshkumar6371
    @kaleshkumar6371 3 роки тому +1

    Ammebhagavathi

  • @reshmashylal5743
    @reshmashylal5743 3 роки тому +2

    Amme narayana
    Devi narayana 🙏🙏🙏

  • @neethuraveendran7147
    @neethuraveendran7147 3 роки тому +2

    Onum parayan ila. Video nanayittundu Dipu chetta🤗
    Thank you ❤️

  • @nimmisreedharan6931
    @nimmisreedharan6931 3 роки тому +6

    Blissful 🙏

  • @bindubnairpkb9991
    @bindubnairpkb9991 Рік тому +1

    Nammude swantham 🙏

  • @unnikuttapi7
    @unnikuttapi7 3 роки тому +1

    Amme narayana🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harigeethpoduval1355
    @harigeethpoduval1355 2 роки тому +2

    Ende Cheranellore amma ❤️🙏

  • @naveenvd7992
    @naveenvd7992 Рік тому

    അമ്മയെ നാരായണ

  • @mohananav4173
    @mohananav4173 3 роки тому +1

    Amme saranam🙏🙏🙏

  • @anankrishnatk5186
    @anankrishnatk5186 3 роки тому +1

    Deepuvetta super vidio jhan adikam vykathe e shethrathil pokum

  • @rakeshozone1920
    @rakeshozone1920 3 роки тому +2

    ചേരാനല്ലൂർ ദേശത്തിന്റെ ഐശ്വര്യദേവത

  • @nirmalarajan2754
    @nirmalarajan2754 3 роки тому +1

    Amme sharanam

  • @hemalatha-ck2wl
    @hemalatha-ck2wl 3 роки тому +2

    Enta kuttikkalam ambalathinta aduth ayirunnu. Orupadu ormakal thararum ambalavum ambalakkulavum.

  • @neetuanil1635
    @neetuanil1635 3 роки тому +2

    അമ്മേ ദേവി 🙏🙏🙏

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    ദീപു ചേട്ടൻ കൊല മാസ്സ്

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      ആഹാ thank you vineeth🙏🙏❤️❤️

  • @suryaks4175
    @suryaks4175 3 роки тому +2

    ഞാൻ ഒരുപാട് പ്രാവിശ്യം പോയിട്ടുണ്ട്... എന്റെ വീടിന്റെ അടുത്താണ്...

  • @simidas1435
    @simidas1435 2 роки тому +2

    ഞങ്ങളുടെ വലിയബലം

  • @Kakku526
    @Kakku526 8 місяців тому +1

    🙏❤

  • @mayababichan171
    @mayababichan171 2 роки тому +1

    Amma,🙏🙏🙏👨‍👩‍👧🏠🙏🙏🙏

  • @arjunspanicker12
    @arjunspanicker12 3 роки тому +4

    ദേവിയുടെ വരത് പോക്ക് ഇപ്പോഴും ഉണ്ട് ചൊവ്വ വെള്ളി ദിവസങ്ങളിൽ വെളുപ്പിന് എന്നാണ് വിശ്വാസം

  • @avanthikaaneesh9950
    @avanthikaaneesh9950 3 роки тому +1

    Good video ✌️👏👏

  • @samphilip7951
    @samphilip7951 3 роки тому +6

    Can you make a video of Koodalmanikyam temple of Irinjalakuda?

  • @smithams5641
    @smithams5641 3 роки тому +2

    Ente vedinte appurath

  • @krishnamohan7333
    @krishnamohan7333 3 роки тому +1

    കേട്ടിരുന്നു പോവും അവതരണം.

  • @ajiths114
    @ajiths114 3 роки тому +3

    🙏🙏🙏

  • @ushatkr4274
    @ushatkr4274 2 роки тому +1

    ॐ कात्यायनि महामाये महायोगिन्यधीस्वरि ।नन्दगोपसुतं देवि पतिं मे कुरु ते नमः ।।

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 3 роки тому +1

    നല്ല സ്‌ക്രിപ്റ്റ്...

  • @swarnnamma.g9428
    @swarnnamma.g9428 2 роки тому +1

    🙏

  • @sneha8083
    @sneha8083 3 роки тому +1

    Hi chetta enna polulla pravasikalk vallara opakaram ann chettante videos

  • @bijuvk4698
    @bijuvk4698 3 роки тому

    എൻ്റെ അമ്മ വീട് വിളിച്ചാൽ കേൾക്കുന്നിടത്താണ് വലിയമ്പലം എന്നാണ് ഞാൻ അടക്കം ഉള്ളവർ പറയയുന്നത് അമ്മേ നാരായണ ദേവി നാരായണ

  • @SouEditZ
    @SouEditZ 3 роки тому +1

    Devi saranam

  • @bhavanipm8682
    @bhavanipm8682 3 роки тому +1

    Naaskaram

  • @padmavathivenugopal9883
    @padmavathivenugopal9883 3 роки тому +1

    Hemadrukalpamule Marathakarejithe Kuttime Sannivista Deiva Radavyamana Kuvalaya Nayana Hara Malabhi Rama

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      🙏

    • @Thatninjaguy7
      @Thatninjaguy7 6 місяців тому

      Bidhrana sarkari darakaninsakarasendhu chooda kireeda
      Devi sapathu nithyam
      Himagiri thanaye kumkumalamkritha va
      These lines makes thw above dyana slokam complete

  • @indudinesh406dinesh3
    @indudinesh406dinesh3 10 місяців тому +1

    Njan edapallyil aannu.. Egeneyannu templeilil ethuka?

    • @pavanmanoj2239
      @pavanmanoj2239 8 місяців тому

      NH 66Edappalliyil ninnum vadakkott 4 km poyi Cheranelloor signal jn il eththi left thirinju container road loode 1/2 kmppoyi Toyota showroom nu sameepam left sidil anu Kshethram, (2024 le Ulsavam kazhinjitt orazhcha ayatheyullu 🙏)

  • @balachandranpillai9676
    @balachandranpillai9676 3 роки тому +2

    ദീപു അരൂർ കാർത്തിയായിനി യുടെ ചരിത്രം കൂടി ഉൾപെടുത്തുക.

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      തീർച്ചയായും ശ്രമിക്കാട്ടോ👍

  • @ramyarkartha8064
    @ramyarkartha8064 3 роки тому +1

    👌

  • @siniroy3429
    @siniroy3429 3 роки тому +3

    Chittor amabalathinte review idaamo

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      ശ്രമിക്കാട്ടോ അനുമതി കിട്ടിയാൽ🙏👍

  • @VishnuKumar-ym3wu
    @VishnuKumar-ym3wu 3 роки тому +1

    🙏🙏🙏🙏💞💞💞💞💞🙏🙏🙏

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому +5

    തെറ്റ് കാണിച്ചാൽ കടുത്ത ശിക്ഷ നൽകുന്ന ദേവി

  • @harir3011
    @harir3011 3 роки тому +1

    ബാക്ക് ഗ്രൗണ്ട് music ഏതാ ചേട്ടാ ആ ഓടകുഴൽ

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      അതിന്റെ പേര് അറിയില്ല ഒരു സുഹൃത്ത് തന്നതാണ് പക്ഷെ ഒരു നല്ല ഫീൽ ഉണ്ട് അതിനു🙏

  • @shwethan.s3071
    @shwethan.s3071 3 роки тому +1

    തുറവൂർ അമ്പലം വീഡിയോ ഇടൂമോ

  • @avp2726
    @avp2726 3 роки тому +2

    🙏😍😍😍😍😍😍😍😍😍😍😍🙏

  • @smithams5641
    @smithams5641 3 роки тому +2

    Njangada ambalam

  • @shwethan.s3071
    @shwethan.s3071 3 роки тому +1

    തലയോലപ്പറമ്പ് ക്ഷേത്ര വീഡിയോ ചെയ്‌മോ

  • @indudinesh406dinesh3
    @indudinesh406dinesh3 10 місяців тому +1

    Via panju tharumo?

    • @Dipuviswanathan
      @Dipuviswanathan  9 місяців тому

      ഇടപ്പള്ളി ഗുരുവായൂർ റൂട്ട് ചേരാനല്ലൂർ junction left തിരിഞ്ഞ് 1 km ചെല്ലുമ്പോൾ left സൈഡിൽ

  • @manukrajappan5211
    @manukrajappan5211 3 роки тому +1

    കുടമാളൂർ വാസുദേവപുരം ക്ഷേത്രം
    കിളിരൂർ കുന്നിൻമേൽ ഭഗവതി ക്ഷേത്രം
    ഇതൊക്കെ വീഡിയോ ചെയ്യാമോ

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      നമസ്തേ മനു നമുക്ക് ചെയ്യാട്ടോ 👍👍🙏❤️🤝

  • @gopakumarg3473
    @gopakumarg3473 3 роки тому +1

    🌹🙏🙏🙏🌹

  • @ushakokkeril483
    @ushakokkeril483 3 роки тому +3

    Amma saranam 🙏🙏❤️

  • @sneha8083
    @sneha8083 3 роки тому +1

    ദീപു ചേട്ടാ നന്നായിരുന്നു

  • @Blofeld811
    @Blofeld811 3 роки тому +1

    കൃത്യം location ഒന്നു തരാമോ?

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Sure
      Karthyani Bhagavathi Kshethram
      maps.app.goo.gl/zdCnoMLmwsofMPn97

    • @Blofeld811
      @Blofeld811 3 роки тому +1

      @@Dipuviswanathan Thank you 🙏

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Welcome brother❤️

    • @surajmohan459
      @surajmohan459 2 роки тому +2

      കണ്ടെയ്നർ റോഡിൽ വരാപ്പുഴ സിഗ്നൽ നിന്നും ആസ്റ്റർ മെഡിസിറ്റി റൂട്ടിൽ ഏകദേശം ഒരുകിലോമീറ്റർ മാറി കൈരളി ഫോർഡ് ന്റെ പുറകിൽ

    • @Blofeld811
      @Blofeld811 2 роки тому +1

      @@surajmohan459 Thanks 🙏

  • @shwethan.s3071
    @shwethan.s3071 3 роки тому +1

    ചേരാനല്ലൂർ അമ്പലത്തിൽ പോയോ

  • @vishnugopi9642
    @vishnugopi9642 3 роки тому +2

    അമ്മേ ദേവി🙏

  • @unnibalakrishnan9145
    @unnibalakrishnan9145 Рік тому +1

    🙏

  • @jayapradeep7530
    @jayapradeep7530 3 роки тому +2

    🙏🙏🙏🙏

  • @treesakurian7039
    @treesakurian7039 Рік тому +1

    🙏

  • @anilkpsn9402
    @anilkpsn9402 3 роки тому +2

    🙏🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 3 роки тому +1

    🙏🙏