Hill palace Thripunithura Ernakulam | ഹിൽ പാലസ് തൃപ്പൂണിത്തറ എറണാകുളം

Поділитися
Вставка
  • Опубліковано 19 лис 2023
  • കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.
    Some popular films shot in the palace include Moonnam Mura (1988), Manichitrathazhu (1993), Pingami (1994), Kaliyoonjal (1997), Dreams (2000) and Chotta Mumbai (2007).
    Located about 10 kms from Kochi, the Hill Palace Museum was the official residence of the erstwhile rulers of Kochi. Built in 1865, it is now famous for being a full-fledged Ethno-Archaeological Museum and Kerala's first-ever Heritage Museum. The palace complex itself comprises 49 buildings and is built in the traditional Kerala style of architecture. It has over 52 acres of terraced land around it.
    One can see oil paintings, murals, sculptures, manuscripts and belongings of the Kochi royal family. Antique ceramics from the Far East, Kudakkallu (tombstone), Thoppikkallu (hood stone), laterite memorials and wooden memorials from ancient civilisations like the Indus Valley and Harappa can also be found here. It even has a gallery housing contemporary art. It is our pride to have relics of such value and significance placed here.
    Visiting Hours: 9:00 to 12:30 hrs &14:00 to 16:30 hrs on all days except Mondays.
    Entrance Fee: Adult - Rs. 30/- Children (5-12) - Rs. 10/-
    Children's Park: Open till 6.00 pm
    Contact Details: +91 484 2781113
    #youtube #malayalam #hillpalace #kochi #ernakulam #thrippunithura #malayalamvlog #trending #kerala #touristplace | ‪@Udvlog‬

КОМЕНТАРІ • 29

  • @xgun8886
    @xgun8886 14 днів тому

    Bro good presentation keep it up 🎉

    • @Udvlog
      @Udvlog  14 днів тому

      Thanks bro ❤️❤️

  • @Malayalipowli
    @Malayalipowli 7 місяців тому +1

    🎉🎉🎉🎉❤❤❤

  • @Aria_Ramesh
    @Aria_Ramesh 7 місяців тому +1

    ❤❤

    • @Udvlog
      @Udvlog  7 місяців тому

      ❤️🤍

  • @achu2874
    @achu2874 4 місяці тому +2

    Bro...hill palace full kannan namuke ethra time edukkum... Kochi one day trip plan chyan ayrunu

    • @Udvlog
      @Udvlog  4 місяці тому +3

      3 hour

  • @sabiilizaf1236
    @sabiilizaf1236 6 місяців тому +2

    Tripunnithura railway station il ninnum ethra km undu..aduthu bus station undo

    • @Udvlog
      @Udvlog  6 місяців тому

      Bus service und bro, 13 km distance undavum

    • @SouthernDiaries
      @SouthernDiaries 4 місяці тому

      Railway stationil ninnum 3 km mathrame ullu,

  • @Danie_yt-u9q
    @Danie_yt-u9q 7 місяців тому +2

    Njan avide 3 thavana poyittund❤❤

    • @Udvlog
      @Udvlog  7 місяців тому

      ❤️

  • @joic1203
    @joic1203 14 днів тому

    ഇവരുടെ പിൻതലമുറ എവിടെയാണ്........ തിരുവിതാറുംകൂർ രാജവംശത്തിന്റെ തലമുറ പോലെ.... കൊച്ചി രാജവംശത്തെ കാണുന്നില്ലല്ലോ....

  • @gumamashawararao5537
    @gumamashawararao5537 3 місяці тому

    Nice video umamashawarara rao Hyderabad

    • @Udvlog
      @Udvlog  3 місяці тому

      ❤️❤️

  • @rathimenon1720
    @rathimenon1720 Місяць тому

    കൂട്ടുകാരി എന്താ ഒന്നും മിണ്ടാത്തെ 🥰

    • @Udvlog
      @Udvlog  Місяць тому

      അവൾ ഉമയാണ് 🥲🥲

  • @Esmeray7384
    @Esmeray7384 4 місяці тому +3

    52 acresum 49 building ahn ullath bro...

    • @Udvlog
      @Udvlog  4 місяці тому

      ❤️❤️

  • @saliniprasanth8754
    @saliniprasanth8754 3 місяці тому

    ഞാൻ പോയി
    🎉🎉

  • @itsmekunju_zz5815
    @itsmekunju_zz5815 4 місяці тому +1

    Timing indo keran...

  • @user-yt8hx5zf8b
    @user-yt8hx5zf8b 2 місяці тому

    Adutha sunday njn pova

    • @Udvlog
      @Udvlog  2 місяці тому

      ❤️🔥

  • @jobytsaju6186
    @jobytsaju6186 Місяць тому

    Car Parking ഉണ്ടോ?