വൈക്കം മഹാദേവ ക്ഷേത്രം PART 2 | ആശ്ചര്യകരമായ വൈക്കത്തപ്പന്റെ പ്രാതൽ | VAIKOM MAHADEVA TEMPLE

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 62

  • @renukark3356
    @renukark3356 2 роки тому +3

    കണ്ടതെല്ലാം കടുകോളം കാണാത്തത് മലയോളം.... കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു. വൈക്കത്തപ്പന്റെ മഹാത്മ്യം പറയുന്ന ,പുതിയ അറിവുകൾ പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. അടുത്ത video ഉടൻ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @rathimols4790
    @rathimols4790 Рік тому +3

    Deepu, ഞാൻ രതി. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ വടക്കുവശം. മാറി താമസിക്കുന്നു. 2022 ൽ ഞാൻ ഭഗവാന്റെ ആറാട്ട ഉദയാനപുരം മുരുക സ്വാമിയുടെ വിട ചെല്ലൽ സമയം ആകാശം അന്നു. മേഘ വൃതമായിരുന്നു. അന്നു സന്ധ്യമുതൽ നല്ല മഴയായിരുന്നു.. വിട ചെല്ലൽ സമയത്ത്. മേഘ വൃതമായി കനമുള്ള . കറുത്ത മേഘപടലങ്ങളെ മുറിച്ചു മാറ്റി കൊണ്ട്. ശ്രീ ചന്ദ്രകലാധരൻ ആയ . ഭഗവാൻ 10 മിനിറ്റ് ആകാശത്ത് നേരെ ആറാട്ട് ബിംബത്തിന്റെ നേരെ മുകളിൽ പ്രകാശം പരത്തി നിന്നു. ഞാൻ അപ്പോൾ മഹാദേവനെ സ്തുതിക്കുകയുണ്ടായി. നന്നായി ഉപാസിക്കുന്നവർക്ക് ഏതെങ്കിലും രൂപത്തിൽ ദർശനം കൊടുക്കും. മഹാദേവനോടു ഒന്നുമാത്രമേ പറയാനുള്ളു. ഈ ഭൂമിയിൽ ഇനി ഒരു ജീവിയായും പുനർജനിക്കരുത്. എന്ന്. ജനന മരണാഭിസംസാരാർണ വേനിന്ന് തരണം ചെയ്യുവാൻ കരുണ അരുളണ്ട പരബ്രഹ്മമേ പരംപുരുഷ ക വൈകത്ത 🙏🙏🙏🙏🙏🙏🙏

  • @dipuparameswaran
    @dipuparameswaran 2 роки тому +2

    വൈക്കം ക്ഷേത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾ 👌👌👌 അഷ്ടമി വീഡിയോ കാത്തിരിക്കുന്നു

  • @madhugopal8970
    @madhugopal8970 10 місяців тому +2

    ഓം നമഃശിവായ 🙏🙏🙏

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 2 роки тому +3

    വളരെ നന്നായിട്ടുണ്ട് അവതരണം, ഓം നമഃ ശിവായ 🙏

  • @jayanks8765
    @jayanks8765 Рік тому +2

    ഓം നമശിവായ വായ

  • @santharajendran305
    @santharajendran305 2 роки тому +2

    അവതരണം ഗംഭീരമായി.അമ്പലത്തിന്റെ ഗാംഭീര്യം എടുത്തു കാണിക്കുന്ന ചിത്രീകരണം.അറിയാത്ത കഥകളും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,🙏🙏

  • @Vishu95100
    @Vishu95100 Рік тому +1

    ഇന്ന് (05-12-2023) വീണ്ടുമൊരു വൈക്കത്തഷ്ടമി.. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ചൈതന്യം പൂർണ്ണരൂപത്തിൽ വിളങ്ങുന്ന പുണ്യദിനം.. ഇന്നുതന്നെ ഇത് കാണണമെന്ന് തോന്നിച്ചത് ആ പരംപൊരുൾ തന്നെയെന്ന് സംശയമില്ല.. ഈ വീഡിയോ എടുത്ത ദീപുവേട്ടന് ഒരായിരം ആശംസകൾ നേരുന്നു..

    • @Dipuviswanathan
      @Dipuviswanathan  Рік тому

      Thank you so much vishal .
      വൈക്കത്തഷ്ടമി ആശംസകൾ🙏🙏🙏

    • @cradhakrishnan5423
      @cradhakrishnan5423 5 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ച ക്ക്❤❤ചചചചച❤❤ച❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ട്ടട്ടട്ടട്ടടട്ടട്ടട്ടട്ടട്ടച്ചച്ച❤❤❤

  • @manumuraleedharan333
    @manumuraleedharan333 2 роки тому +1

    വൈക്കത്തഅമ്പലത്തെ കുറിച്ച് അടുത്ത് അറിയാൻ കഴിയുന്ന കാഴ്ചകളും വിവരണവും 🙏🏻🙏🏻😍

    • @padmakumarid6181
      @padmakumarid6181 2 роки тому

      ഓം നമ: ശിവായ🙏 വൈക്കത്തപ്പാ കാത്തുരക്ഷിക്കണേ🙏 ശംഭോ മഹാദേവ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @geethasantosh6694
    @geethasantosh6694 2 роки тому +3

    Sambhoo Mahadeva 🙏🙏
    Valaree nalla avataranam 🙏🙏 Aduta episode ayi katirikunnu

  • @jayapradeep7530
    @jayapradeep7530 2 роки тому +3

    Om Namah Shivaya,very good video 🙏

  • @sindhushibukochukuttan6330
    @sindhushibukochukuttan6330 2 роки тому +3

    🌿🌿🌿എന്റെ വൈക്കം മഹാദേവ 🌿🌿🌿🙏🙏🙏

  • @sunithakumari8156
    @sunithakumari8156 2 роки тому +1

    വൈക്കത്തപ്പാ🙏🏼🙏🏼🙏🏼🙏🏼

  • @vishnukk4555
    @vishnukk4555 Рік тому +2

  • @anirudhan.kkunjan976
    @anirudhan.kkunjan976 2 роки тому +4

    ശംഭോ മഹാദേവ🌹🌹🌹

  • @hitheshyogi3630
    @hitheshyogi3630 2 роки тому +5

    വൈക്കം ഏതു ജില്ലയിൽ ആണ് കോട്ടയത്തോ എറണാകുളത്തോ?

    • @Dipuviswanathan
      @Dipuviswanathan  2 роки тому +1

      കോട്ടയം ആണ് എറണാകുളത്തു നിന്നും ഒരു 32 km🙏

    • @hitheshyogi3630
      @hitheshyogi3630 2 роки тому

      @@Dipuviswanathan ജ്ഞാൻ കുറെ വർഷങ്ങൾക്കു മുമ്പ് വടകരയിൽ നിന്നും ശബരിമലയാത്രയിൽ വൈക്കം ക്ഷേത്രത്തിൽ പോയതെ ഓര്മയുള്ളൂ

    • @sureshvarma2634
      @sureshvarma2634 2 роки тому

      വളരെ ഭംഗിയായി വിവരിച്ചു. വൈക്കത്തപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @luckyyadusreedhar6675
    @luckyyadusreedhar6675 2 роки тому +3

    നല്ല വിഡിയോ

  • @kalipurayathbalachandran269
    @kalipurayathbalachandran269 22 дні тому +1

    0m Namassivaya. 🕉 🕉 🕉

  • @RajanKg-c6y
    @RajanKg-c6y Місяць тому

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @beenajinan1560
    @beenajinan1560 2 роки тому +1

    എന്റെ വൈക്കത്തപ്പാ 🙏🙏🙏

  • @thampikrishnan4532
    @thampikrishnan4532 6 місяців тому +1

    Ohm nama sivaya

  • @kaladharanas9238
    @kaladharanas9238 2 роки тому +3

    Ente vaikkathappaa

  • @PazhamayeThedi
    @PazhamayeThedi 2 роки тому +3

    😊🙏

  • @prathapkumar9657
    @prathapkumar9657 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girishm8246
    @girishm8246 2 роки тому +2

    Nalla avathranam

  • @anila.p.4527
    @anila.p.4527 Рік тому +1

    🙏🙏🙏

  • @kaladharanas9238
    @kaladharanas9238 2 роки тому +2

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sechisechi
    @sechisechi 7 місяців тому +1

    Vaikomkara...!

  • @krishnaraj5193
    @krishnaraj5193 2 роки тому +1

    🙏🙏🙏🙏🙏

  • @jagannathan4445
    @jagannathan4445 2 роки тому +2

    Your episodes are amazing. Heart touching. Narrations are rolling out tears. Ananthakodi Pranamams to you. Can I have your mobile no to be in touch with you? Swami Saranam

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      Thank you sir🙏❤️
      8075434838 ഇതാണ് no

  • @Madha-u3z
    @Madha-u3z Місяць тому +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @RajanKg-c6y
    @RajanKg-c6y Місяць тому

    ഇപ്രാവശ്യത്തെ വരാൻ പറ്റില്ല

  • @user-SHGfvs
    @user-SHGfvs 2 роки тому +1

    പ്രാതൽ ഉണ്ടാക്കാൻ നമ്പൂതിരിമാരുടെ ഇടയിൽ പാചകകാരനായി വരെ അവതരിച്ച ഭഗവാൻ പക്ഷെ അമ്പലത്തിൽ അന്ന് മറ്റ് ജാതിക്കാരെ പ്രവേശിപ്പിക്കാത്തതിന് എതിരെ ഒന്നും ചെയ്തും ഇല്ല പറഞ്ഞും ഇല്ല.!

  • @treesakurian7039
    @treesakurian7039 Рік тому +1

    🙏