മനോരമ പറയുന്നു കേരളത്തിൽ ബിജെപി എട്ട് നിലയിൽ പൊട്ടും l PrePollSurvey Manorama

Поділитися
Вставка
  • Опубліковано 10 кві 2024
  • “കണ്ണൂർ, വടകര, ആറ്റിങ്ങൽ ഇഞ്ചോടിഞ്ച്…ബിജെപി നിലംതൊടില്ല...”
    #loksabhaelection2024 #Manorama #PrePollSurvey #kerala #MM001

КОМЕНТАРІ • 1,3 тис.

  • @catlov97
    @catlov97 19 днів тому +697

    മനോ രോമക്ക് ഇപ്പഴും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാണ്. 😅😅

    • @josephtheruvapuzha
      @josephtheruvapuzha 19 днів тому +16

      😂😂😂😂😂😂😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 19 днів тому +24

      MANO ROMAM

    • @Lonewarrior001
      @Lonewarrior001 19 днів тому +2

      🤣

    • @JohnDoe-qp5sj
      @JohnDoe-qp5sj 19 днів тому +18

      TOILET PAPER ALWAYS.

    • @ohboeeboee
      @ohboeeboee 19 днів тому +15

      ഇതൊക്കെ എന്ത് ഇനി ഇന്ത്യ മുഴുവൻ ഉറ്റു നോക്കുന്ന മറുനാടൻ സർവേ വരുന്നുണ്ട്😂😂😂

  • @sav157
    @sav157 19 днів тому +549

    ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ വിയിക്കണം ❤❤❤❤❤❤

    • @sukumarapillai2490
      @sukumarapillai2490 19 днів тому +18

      😜.... കേരളത്തിലാകെ BJP ക്കു അനുകൂലമായ ഒരു അണ്ടർ ഗറൗണ്ട് തരംഗം പ്രവഹിക്കുന്നൂ . BJP കരുതി അത് സ്വീകരിച്ചാൽ അവർക്ക് കൊള്ളാം . ഇത് ഇന്നേവരെ LDF / UDF നടത്തിയ പ്രീണനങ്ങളുടെ നേർക്കുള്ള വിപരീത തരംഗം .
      ( ആരുടെയും അന്വേഷണത്തിൽ ഇത് കാണണം എന്നില്ല . കാരണം ഇവിടെ സാധാരണ വോട്ടർ രണ്ടിൽ ഒന്നും , "തല " സൂക്ഷിക്കുന്നവരും ആണ്‌ . മൂന്നാമതൊന്നിന്റെ പേര് പറയാൻ അവർക്ക് മടി )

    • @shajivk2629
      @shajivk2629 19 днів тому

      ❤​@@sukumarapillai2490

    • @jobinte
      @jobinte 19 днів тому +6

      Ha ശോഭ സുരേന്ദ്രൻ വിയർക്കും😂

    • @babup.r5224
      @babup.r5224 19 днів тому +5

      ​@@jobinte😄😄
      അവലും
      മലരും
      കുന്തിരിക്കാവും
      കരുതിക്കോ 😄😄😄

    • @kanakamnair3663
      @kanakamnair3663 19 днів тому +1

      ന് നമ്മൾ വിചാരിച്ചാൽ മതി യോ

  • @ramakrishnantk7658
    @ramakrishnantk7658 19 днів тому +314

    നാട് മുടിഞ്ഞിട്ടും LDF നും UDF നും വോട്ട് ചെയ്ത് കേന്ദ്രത്തിലേയ്ക്ക് അയയ്ക്കുന്ന ജനങ്ങളെ സമ്മതിക്കണം. 😊😊😊😊😊😂😂😂😂

    • @sheejajayaprakash5281
      @sheejajayaprakash5281 19 днів тому +7

    • @sumeshs8239
      @sumeshs8239 19 днів тому

      മോങ്ങിജി വന്നതിനുശേഷം സ്ലീപ്പർ ടിക്കറ്റ് എടുത്താൽ പോലും ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടാ. ഹിന്ദിക്കാരെല്ലാം ടിക്കറ്റ് പോലും എടുക്കാതെ കൂലിപ്പണിയ്ക്കായി കേരളത്തിലോട്ടു വരികയാ. മോങ്ങി ഹിന്ദിക്കാരെ മുടിപ്പിച്ചു

    • @user-nh4cs9vv4p
      @user-nh4cs9vv4p 19 днів тому

      😂😂

    • @SamSam-cy9ps
      @SamSam-cy9ps 19 днів тому

      20 20 ✌️

    • @xavierkaitharath9288
      @xavierkaitharath9288 19 днів тому +2

      Why not? Keralites can atleast continue to eat beef, unlike other state-people.

  • @sreenandans3539
    @sreenandans3539 19 днів тому +159

    പത്രമുത്തശ്ശിയുടെ സർവ്വേക്ക് അഡ്വാൻസ് ആദരാഞ്ജലികൾ 😂

    • @achur9945
      @achur9945 19 днів тому +2

      👍👍👍

    • @rajan3338
      @rajan3338 16 днів тому

      podaa para naaree🤮🤮🤮

  • @balakbalak3616
    @balakbalak3616 19 днів тому +463

    കേരളത്തിൽ 27 പാർട്ടികളും, മത സംഘടനകളും, ജിഹാദികളും ഒരുമിച്ചു ആണ് b j p സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ നോക്കുന്നത്. അതിന്റെ ഉദാഹരണമാണ് മനോരമ പുറത്തുവിട്ട ഈ ന്യൂസ്.

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 19 днів тому

      Mama Mamachan is trying his best to ensure bjp doesn't get any seat ....Italian spirit ...njammante alodulla sneham. Koode shajanum ...for every body their religion is most important. Hind idiots talk secularism and suffer throughout their life

    • @sreejithsree1629
      @sreejithsree1629 19 днів тому +35

      100% സത്യം

    • @SunilKumar-jf6oy
      @SunilKumar-jf6oy 19 днів тому +15

      👍👍

    • @ajay-hu3vg
      @ajay-hu3vg 19 днів тому +34

      👍👍 നമ്മൾ ഹിന്ദുക്കൾ വിട്ടു കൊടുക്കരുത്

    • @hafeelhafeel1237
      @hafeelhafeel1237 19 днів тому +8

      വൗ ഷൂ നക്കി കണ്ട് പിടിച്ചു കളഞ്ഞു, എനി ഞമ്മൾ എന്ത് ചെയ്യും മലയ്യ 🤣🤣🤣

  • @sav157
    @sav157 19 днів тому +364

    ത്രിശുരിൽ സുരേഷ് ഗോപി വിജയിക്കണം ❤❤❤

    • @babugeorgegeorge1416
      @babugeorgegeorge1416 19 днів тому +9

      ജയിക്കില്ല.മൂന്നാം സ്ഥാനം കിട്ടും

    • @jeep2173
      @jeep2173 19 днів тому +18

      അതെ നമുക്ക് തട്ടിപ്പുകാരൻ മതി അല്ലേ അച്ചായാ😂😂😂 ​@@babugeorgegeorge1416

    • @babugeorgegeorge1416
      @babugeorgegeorge1416 19 днів тому

      @@jeep2173 ഇവിടെ ഒരു മണിപ്പൂർ ആക്കാൻ താല്പര്യം ഇല്ല. അതുകൊണ്ട് സുനിൽ കുമാർ ജയിക്കണം

    • @surendranpi6337
      @surendranpi6337 19 днів тому +14

      സുരേഷ് ഗോപി വിജയിക്കും

    • @kolethgeorge3040
      @kolethgeorge3040 19 днів тому

      സുരേഷ് ഗോപി ജയിക്കില്ല. മൂന്നാമത്തെ സ്ഥാനത്തു ആകും

  • @vinayank2871
    @vinayank2871 19 днів тому +29

    മനേരമയ്ക് ഈ രണ്ടു പാർട്ടികളും ജയിക്കും എന്ന് പറയാനേ പറ്റു . BJP ക് കേരള ത്തിൽ ജയിച്ചാലും ജിയിചചില എൻകിലും ഒന്നും സംഭവിക്കില്ല.പകഷേ കേരള ത്തിനു വലിയ നഷ്ടം ആണ്

  • @unnikrishnanvcunni
    @unnikrishnanvcunni 19 днів тому +20

    അഥവാ ബി.ജെ.പിക്ക് ഒരു സീറ്റ് കിട്ടിയാൽ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പറയാതെ വയ്യ എന്നും മനോരമ പറയും.

  • @Sahal_635
    @Sahal_635 19 днів тому +370

    കണ്ണൂർ ൽ ശുംഭൻ ജയരാജന് വോട്ട് ചെയ്യാൻ നിൽക്കുന്ന ആളുകൾ സ്വന്തം തല പരിശോധിക്കണം... അത്രെയും വലിയ ഒരു ഗതികേട് ലേക്ക് പോകല്ലേ എന്റെ കണ്ണൂർ കാരെ.. 🥲🙏

    • @passionatechef
      @passionatechef 19 днів тому +22

      കണ്ണൂർ കാവി പുതക്കണം..❤❤❤❤

    • @jdeep0709
      @jdeep0709 19 днів тому

      😁

    • @sunilndk
      @sunilndk 19 днів тому +30

      സുബോധം തിരെ ഇല്ലാത്ത ഒരു വിഭാഗം ആണ് അവിടെ ഉള്ളവർ തലചോറ് പണയം വെച്ചവർ

    • @awsomengpgaming6324
      @awsomengpgaming6324 19 днів тому +6

      Kanoor should clean the existence of CPM for ever. People can decide their future.

    • @AnilKumar-xz5nc
      @AnilKumar-xz5nc 19 днів тому

      😂😂😂😂😂😂

  • @gangadharsiddhi5831
    @gangadharsiddhi5831 19 днів тому +257

    മനോരമയുടെ സർവ്വേ ഫലത്തിന് ആരും വിലകൊടുക്കാറില്ല, അവരുടേത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ആർക്കാണ് അറിയാത്തതു.

    • @csatheesc1234
      @csatheesc1234 19 днів тому +6

      ഈ കള്ളപത്രവും ചാനലും കാണുന്നവർ ശരിക്കും ബോധം ഉള്ളവരാകാൻ സാധ്യതയില്ല

    • @rajeevunnithan658
      @rajeevunnithan658 19 днів тому +4

      correct

    • @hp3245
      @hp3245 19 днів тому

      മനോരമ വോട്ട് സർവ്വേ എപ്പോഴും 90% ശരിയായിരിക്കും

    • @brijeshrs9613
      @brijeshrs9613 18 днів тому +2

      BJP used to get 10 to 15 percentage more in vote pecentage than Manorama survey. Then BJP may win TVM, Thrissur, Attingal and Pathanamthitta

    • @somansekharan6162
      @somansekharan6162 18 днів тому

      അതാണ്‌ അതിന്റെ സത്യം. സാജൻ സ്കറിയ എന്തിനാണാവോ ഈ വളിച്ച സർവ്വേ യെ പറ്റി ഈ അവസരത്തിൽ പുലമ്പുന്നത്. ആവോ. സാജന്റെ കോൺഗ്രസ്‌ പ്രേമം അല്പം കൂടുതൽ ആണ്. അത് നല്ലതാണ്. ചുരുക്കം ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല എന്നാണ് മഞ്ചരേമയുടെയും സാജൻ സ്കറിയച്ചെന്റെയും ഉള്ളിലിരിപ്പും പ്രേവചനവും. 😂😂

  • @taxvisor261
    @taxvisor261 19 днів тому +41

    മനോരമ പറഞ്ഞതനുസരിച്ചു 2019 ഇൽ പ്രധാനമന്ത്രിയായ രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കുന്നു...

  • @rajeshvineetha7348
    @rajeshvineetha7348 19 днів тому +55

    കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും വന്നിട്ട് എന്താ കാര്യം ജനങ്ങൾ ഒന്നു മാറ്റി ചിന്തിച്ചു കേരളത്തിനെ രക്ഷിക്കും ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുക

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 19 днів тому +104

    🔥തൃശൂർ
    🔥തിരുവനന്തപുരം
    🔥ആലപ്പുഴ
    ⭐️⭐️⭐️ബിജെപി ⭐️⭐️⭐️

    • @MyCyriac
      @MyCyriac 19 днів тому +5

      ഞൊട്ടും.

    • @kuriachenfrancis4382
      @kuriachenfrancis4382 19 днів тому

      Pc

    • @sumeshs8239
      @sumeshs8239 19 днів тому

      ആലപ്പുഴയിൽ അമിട്ട് ഷാജഹാൻ വന്നു കള്ളവോട്ട് ചെയ്താൽ പോലും ജയിക്കില്ല

    • @shebaabraham687
      @shebaabraham687 19 днів тому +6

      തൃശ്ശൂർ തിരുവനന്തപുരം പ്രതീക്ഷിക്കാം😊

    • @PAPPUMON-mn1us
      @PAPPUMON-mn1us 19 днів тому +3

      ​@@MyCyriac അത് നിനക്ക് ചെയ്യേണ്ടി വരും ..

  • @thampikumarvt4302
    @thampikumarvt4302 19 днів тому +25

    കേരളത്തിൽ വിജയമല്ല BJPയുടെ ലക്ഷ്യം!! വോട്ടിംഗ് ശതാമനം വളരെ വർദ്ധിപ്പുക്കുക എന്നതാണ് ലക്ഷ്യം!

    • @Divya0312
      @Divya0312 19 днів тому

      2032 അവരുടെ ഭരണത്തിൽ എത്താൻ ഉള്ള Target..

    • @sumeshs8239
      @sumeshs8239 19 днів тому

      അപ്പോഴേക്കും മങ്കിയൊക്കെ വയസ്സായി വീട്ടിലിരിക്കുവായിരിക്കും. പരേതിയ ചാണത പാർട്ടി തുടർ ഭരണം മടുത്ത ജനങ്ങൾ പുതിയ ദിശയിൽ പോകും.

    • @user-go7cu8qb2b
      @user-go7cu8qb2b 18 днів тому +1

      No, this time BJP will win - 10+

    • @balannair6245
      @balannair6245 16 днів тому

      ഇപ്രാവശ്യം target ഉണ്ട്

  • @madhusudannair8634
    @madhusudannair8634 19 днів тому +85

    വെളുക്കാൻ തേച്ചത് പാണ്ട് ആവുമെന്ന് ഉറപ്പാണ്, യുഡിഎഫ് നെ ജയിപ്പിക്കാൻ മനോരമയും ഷാജനും വെള്ളം കോരുന്നത് വെറുതെ ആവുമെന്ന് ഉറപ്പാണ് !

  • @ABM257
    @ABM257 19 днів тому +271

    കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും മനോരമയുടെ സർവ്വേ കോൺഗ്രസ് വിജയിക്കും രാഹുൽ പ്രധാനമന്ത്രി ആകും എന്നിട്ടെന്തായി 😂

    • @manikantannairb
      @manikantannairb 19 днів тому +20

      നിത്യ ഭാവി പ്രധാനമന്ത്രി 😂

    • @mohananak8856
      @mohananak8856 19 днів тому +18

      മനോരമ രാഘുൽ പ്രധാനമന്ത്രി മന്ത്രി ആകും എന്നെ പറഞ്ഞിട്ടുള്ളു. വയനാടിന്റെ പ്രധാനമന്ത്രിയാകും എന്നാണ് പറഞ്ഞത്.

    • @premkumar-ln4ws
      @premkumar-ln4ws 19 днів тому

      Irrelevant Kerala politics irrelevant M. P 'S from Kerala they come to delhi for nothing
      As swamiji vivekanada KERALA ORU MENTAL HOSPITAL

    • @premkumar-ln4ws
      @premkumar-ln4ws 19 днів тому +2

      No development Kerala even after 50 years Kerala remains the same all malyalee go out of Kerala for their bred & butter

    • @asesssana5147
      @asesssana5147 19 днів тому +1

      കോൺഗ്രസ്‌ 19 സീറ്റിൽ vijayochuv

  • @indirak8897
    @indirak8897 19 днів тому +308

    നടക്കട്ടേ,ഇവരേ ഒക്കെ ജയിപ്പിച്ചാല് കേരളം ഇപ്പോഴത്തെ അവസ്ഥ യില് ഇരിക്കും

    • @geethasajan8729
      @geethasajan8729 19 днів тому +14

      ഇതിലും മോശം അവസ്ഥ ആകും😢😢😢

    • @Travelnbites
      @Travelnbites 19 днів тому

      കമ്മ്യൂണിസ്റ്കാർ ഇനിയും കേരളം ഭരിച്ചാൽ അവരെ എതിർക്കുന്നവർക്ക് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരും.

    • @riazsmart3437
      @riazsmart3437 19 днів тому +1

      Vote for udf

    • @PAPPUMON-mn1us
      @PAPPUMON-mn1us 19 днів тому +1

      ​@@riazsmart3437💩

    • @PAPPUMON-mn1us
      @PAPPUMON-mn1us 19 днів тому +6

      ​@@geethasajan8729 മനോരമ ടെ യൊക്കെ നില വാരം...

  • @SS-bu5ys
    @SS-bu5ys 19 днів тому +21

    മനോരമയെ ആർക് വിശ്വാസം. അത് വെറും മഞ്ഞ paper ആയി മാറി.

  • @vinodvarghees8831
    @vinodvarghees8831 19 днів тому +18

    മനോരമയ്ക്ക് രാഷ്ട്രീയ താൽപ്പര്യം ആണല്ലോ .... റിസൾട്ട്‌ വരുമ്പോൾ കീഴ്വായു പോയി നടക്കും.. 😆😆

  • @user-nb1fu4tl1u
    @user-nb1fu4tl1u 19 днів тому +187

    ഈ മാമാ മാധ്യമത്തിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം

    • @akvenu3511
      @akvenu3511 19 днів тому +8

      കുട്ടികൊടുപ്

    • @shaijukunnammal3706
      @shaijukunnammal3706 19 днів тому +2

      ഇനിയിപ്പോ മനോരമ ബിജെപിക്ക് 20സീറ്റ് പറഞ്ഞാലും ഇലക്ഷൻ കഴിയുബോൾ ജയിക്കണ്ടെ സഹോ

    • @csatheesc1234
      @csatheesc1234 19 днів тому

      പത്രങ്ങൾ എല്ലാം ബഹിഷ്കരിക്കുക

    • @dharmayodha4436
      @dharmayodha4436 19 днів тому

      ​@@shaijukunnammal3706 ബിജെപി ആകെ രണ്ടോ മൂന്നോ സീറ്റ് മാത്രമേ പ്രതീക്ഷിക്കുന്നു

    • @dharmayodha4436
      @dharmayodha4436 19 днів тому

      ​@@shaijukunnammal3706സിപിഎം കാരും കോൺഗ്രസ്‌ കാരും കേന്ദ്രത്തിൽ ജയിക്കുമോ എന്നു നോക്കു

  • @arung6555
    @arung6555 19 днів тому +198

    ഇലക്ഷൻ കഴിഞ്ഞ മഞ്ഞ രമ നിലം തൊട്ടില്ല ഷാനി കണ്ടം വഴി ഓടും

  • @ArunKumar-bq9pk
    @ArunKumar-bq9pk 19 днів тому +7

    മനോരമ ഇന്ത്യ മുഴുവൻ സർവ്വേ നടത്തിയാലും ബിജെപിക്ക് 100 സീറ്റ് കിട്ടില്ല എന്നു പറയും

  • @keralander743
    @keralander743 19 днів тому +9

    സഹകരണ ബാങ്കിൽ ജനങ്ങളുടെ ആധാരം പണയം ഇരിക്കുന്നിടത്തോളം കാലം സി പി എമ്മിന് വോട്ട് കുറയില്ല 😂 വേറെ പാർട്ടിക്ക് വോട്ടും ചെയ്ത് വന്നാൽ കയറിക്കിടക്കാൻ വീടുണ്ടാവില്ല ...

  • @akvenu3511
    @akvenu3511 19 днів тому +100

    മനോരമയ്ക്ക് ജനങ്ങളെ ഹ്യൂറികളുടെ അടുത്തേക്ക് വിടണം

    • @rajeshalikkal
      @rajeshalikkal 19 днів тому +5

      😂😂😂

    • @Amith1996john
      @Amith1996john 19 днів тому

      നിന്റെ അമ്മയെ അയൽവാസികളുടെ അടുത്തേക്ക് വിടുന്നത് പോലെയോ 😅

    • @mukesha.k278
      @mukesha.k278 19 днів тому +2

      😂😂😂😂😂😂

  • @jayshree1992
    @jayshree1992 19 днів тому +113

    2019 ൽ മനോരമ പറഞ്ഞത് പോലെ സംഭവിച്ചു. ഇപ്പോഴും രാഹുൽ ഗാന്ധി ആണ് ഇൻഡ്യൻ പ്രധാനമന്ത്രി.
    മനോരമ മാതൃഭൂമി ദേശാഭിമാനി മൂന്നും ഒരേ കാറ്റഗറിയിൽ ഉള്ള പത്രങ്ങൾ. വായിക്കാറില്ല.

    • @PAPPUMON-mn1us
      @PAPPUMON-mn1us 19 днів тому

      പിള്ളേർ ടെ തീട്ടം കോരാൻ പോലും കൊള്ളില്ല...😂

    • @AjayAjay-uq2qt
      @AjayAjay-uq2qt 19 днів тому +2

      പട്ടാളക്കാരെകോന്നിട്ടല്ലെമോദിജയിച്ചത്

    • @omanathomas7143
      @omanathomas7143 19 днів тому +1

      Jayasree will be reading Desabhimani😂😂😂😂😂

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 18 днів тому +3

      ഒരു പത്രവും കൂടി ഉണ്ട് തീവ്ര വാദം വളർത്തുന്ന " മാധ്യമം " ദിന പത്രം.

    • @sebyvarghese2903
      @sebyvarghese2903 18 днів тому

      ഇതു കേരളം ആണ് മോനെ ദിനേശാ. എവിടെ പാർട്ടിയുടെ വലിയ നേതാക്കൾ ഒരുപാടു തവണ വന്നു പോയി. ഇനി എവിടെ മാസങ്ങൾ താമസിച്ചാലും ഒരു കാര്യവും ഇല്ല. ഗ്യാരണ്ടീ എവിടെ ആവശ്യം ഇല്ല. ഇത്തവണയും കിട്ടും തന്റെ പാർട്ടിക്ക് വലിയ ഒരു ആന മൊട്ട.

  • @pkindia2018
    @pkindia2018 19 днів тому +9

    പത്രക്കാരും മനോരമയും ഒക്കെ തിരഞ്ഞെടുപ്പ് തീരുമാനിച്ചാൽ പിന്നെന്തിനാണ് വോട്ടർമാർ ? വോട്ടർമാരെ പരിഹസിക്കുകയാണ് ഇവർ ചെയ്യുന്നത് ! പ്രവചനങ്ങൾ തിരഞ്ഞെടുപ്പിനെ ""സ്വതന്ത്രവും നീതിയുക്തവും"" അല്ലാതാകുന്നു!!

  • @nikhil90212
    @nikhil90212 19 днів тому +297

    മനോരമയുടെ 2019 സർവേ പ്രകാരം രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നു. ഇത് നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കാനുള്ള ചിട്ടിതട്ടിപ്പ് അച്ചായന്റെ പഴയ നമ്പറാണ്.

    • @jayachandranchandran5482
      @jayachandranchandran5482 19 днів тому +4

      S

    • @jish348
      @jish348 19 днів тому +2

      😂

    • @Lonewarrior001
      @Lonewarrior001 19 днів тому +4

      💯

    • @Jyothi-qm8jk
      @Jyothi-qm8jk 19 днів тому +1

      😂😂

    • @sukumarannair3588
      @sukumarannair3588 17 днів тому

      കണ്ടത്തിൽ നസ്രാണി കുടുംബ ചിട്ടി കമ്പനി സർവ്വേ... അതായത് ഇറ്റലി മദാമ.. ഫിറോസ് ഗണ്ടി... എന്ന വരന്തന്റെ മകൻ....

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 19 днів тому +28

    ഇപ്രാവശ്യം തങ്ങളുടെ പപ്പു പ്രധാന മന്ത്രി ആയില്ലെങ്കിൽ ഈ സർവ്വേ പണി നിർത്തുമോ

  • @rajp8621
    @rajp8621 19 днів тому +132

    ബിജെപി കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാർഥി വളരെ മുന്നിലാണെന്ന് വരുത്തി ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് മേടിച്ചു കൊടുക്കാൻ ഉള്ള മാമന്റെ മാമാ പണി!!!!

    • @user-uo8jx3xs8i
      @user-uo8jx3xs8i 19 днів тому +8

      കറക്ട്

    • @nirmalanair9303
      @nirmalanair9303 19 днів тому +6

      സത്യം 👍

    • @rajeevunnithan658
      @rajeevunnithan658 19 днів тому +6

      super comment 😊

    • @SureshBabu-nz3su
      @SureshBabu-nz3su 19 днів тому +3

      yes

    • @kolethgeorge3040
      @kolethgeorge3040 19 днів тому +2

      അല്ലെങ്കിൽ ഏത് മണ്ഡലത്തിൽ ആണ് ബിജെപിക്ക് ജയ സാധ്യത 🤣... മനോരമ മാത്രമേ സർവ്വേ നടത്തിയൊള്ളോ. ബിജെപിടെ മാമ മാധ്യമങ്ങൾ ആയ ടൈംസ് നൗ നടത്തിയ സർവ്വേ ഫലം ഇതു തന്നെ അല്ലെ.

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 19 днів тому +57

    2019-ൽ മനോരമ സർവ്വേ നടത്തി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയത് ആരും മറന്നിട്ടില്ല.

  • @user-kq7vv5cn3b
    @user-kq7vv5cn3b 19 днів тому +10

    മാമ്മൻ മാത്യുവിന്റെകോൺഗ്രസ്‌ പത്രം പപ്പു മോനെയല്ലേ സപ്പോർട്ട് ചെയ്യുകയുള്ളൂ? ബാക്കി കാര്യങ്ങൾ അറിയാൻ മെയ്‌ 4 വരെ കാത്തിരിക്കാം 🥰🥰

  • @rasmikr5121
    @rasmikr5121 19 днів тому +7

    ചില ആൾക്കാർ കാണാൻ കൊള്ളാത്ത മക്കൾ അവർ എത്ര പൊട്ട ആണെങ്കിലും അവരാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യം ഉള്ളവർ എന്ന് പറയുന്ന പോലെ ഈ നസ്രാണി പത്രത്തിന്റെ വിലയിരുത്തൽ തെറ്റാണു എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം comment by suren c

  • @valsalavijayan6900
    @valsalavijayan6900 19 днів тому +75

    മനോരമ ക്കു വൻ തുക കിട്ടിക്കാണും അതിന്റെ ഫലം ആണ് പറയുന്നത്

  • @user-mx7jk8wd5e
    @user-mx7jk8wd5e 19 днів тому +9

    Manorama is not a true channel. Don't declare wrong statements.

  • @sureshae4318
    @sureshae4318 19 днів тому +9

    മനോരമ കോൺഗ്രസിന്റെ ചാനൽ ആണ്. മനോരമ ന്യൂസ്‌ ഒരു പാട് പണിയെടുക്കുന്നുണ്ട്. ഇവരുടെ മദ്യപ്രദേശ്, ചത്തിസ്ഗണ്ട് എന്നിവടകളിലെ നിയമസഭ ഫലം ഇവർ പ്രവചിച്ചത് കോൺഗ്രസ്‌ അധികാരത്തിൽ വരും എന്നായിരുന്നു. പക്ഷെ ഫലംവന്നപ്പോൾ ബിജെപി അധികാരത്തിൽ വന്നു. ഇതാണ് സർവ്വേ. ജൂൺ 4 ന് ഷാനി തേങ്ങി കരഞ്ഞു കൊണ്ട് റിസൾട്ട്‌ പ്രഖ്യാപിക്കും

    • @somansekharan6162
      @somansekharan6162 18 днів тому

      ഇല്ല അന്ന് ചാനി അവധിയിൽ ആയിരിക്കും മറുനാടൻ സാജനും ചിലപ്പോൾ അവധിയിൽ പോവും. 😂😂😂😂

  • @paanchajanyam7903
    @paanchajanyam7903 19 днів тому +51

    മനോരമ മുമ്പും ഇന്ത്യയിൽ BJP ജയിക്കില്ല എന്നു പറഞ്ഞിരുന്നു. അവരുടെ ആഗ്രഹം. നമുക്ക് കാണാം. UDF ജയിക്കുമെന്ന് പറയുമ്പോൾ തുള്ളിച്ചാടൽ ഒന്നു കാണേണ്ടത് തന്നെ.

  • @VijayKumar-rk3uc
    @VijayKumar-rk3uc 19 днів тому +55

    ഈ മഞ്ഞരമ ഇങ്ങിനെയേ പറയൂ .

  • @jitheshpeter5790
    @jitheshpeter5790 19 днів тому +10

    കേരളത്തിൻ്റെ വികസനത്തിന് BJP സ്ഥാനാർഥികൾ ജയിക്കണം അല്ലെങ്കിൽ കേരളം വൃദ്ധസദനമാകും.ജനങ്ങൾക്ക് വികസനമാണ് ആവശ്യം ഇത് ആരും മനസ്സിലാക്കുന്നില്ല

  • @MarketPulse2024
    @MarketPulse2024 19 днів тому +5

    പ്രശനം എന്തെന്നാൽ മനോരമ,24 ഇവരുടെ ഒക്കെ സർവ്വേ ഫലം ഇതിനു മുന്പേ ഒക്കെ 8 നിലക്ക് പൊട്ടിയ ചരിത്രം ആണ് ഉള്ളതു.😂😂😂

  • @babuthomas7690
    @babuthomas7690 19 днів тому +35

    ബിജെപി ക്ക് വോട്ട് കുറഞ്ഞാൽ യുഡിഫ്ന് മഹാ ഭൂരിപക്ഷം തന്നെ, പിണറായി വിരോധം എവിടെ എങ്കിലും തീർക്കണ്ടേ?

  • @dayabjimb1131
    @dayabjimb1131 19 днів тому +4

    ബെസ്റ്റ്... കഞ്ഞിക്കിട്ട വെള്ളത്തിൽ കുളിക്കാം എന്നർത്ഥം...പർപസ്സ് ഫുള്ളായി മലയാളി ബിജെപിക്ക് പണികൊടുക്കുന്നത് കൊണ്ട് ഒരർത്ഥത്തിലും കേരളം രക്ഷപെടാൻ പോകുന്നില്ല എന്നർത്ഥo .. Mp മാർക്ക് കിട്ടുന്ന ഫണ്ട് 2കൊടികൊണ്ട് 5 വർഷം കൂടി തള്ളിനികും ...പുതിയ വൻകിട പദ്ധതി ഒന്നും കിട്ടാൻ പോകുന്നില്ല..അപ്പോൾ നോർത്ത് സ്റ്റേറ്റുകൾ എത്തിപ്പിടിക്കാൻ കഴിയാത്ര അത്ര വിധത്തിൽ nda മാറ്റിയിട്ടുണ്ടാകും.. കേരളം പഴയ പോലെ ബിജെപി യുമായി സഹകരിക്കാതെ പാർലിമെന്റ് പുറത്തു ഗരാവോ നടത്തി സമയം കളയും 😮 പവർ ഇല്ലാത്ത എംപി മാർക്ക് വിദേശത്തു കുടുങ്ങിയ ഒരു മലയാളിയെ വരെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ല...തോല്പിച്ച NDA സ്ഥാനാർഥികളുടെ ഓഫീസിൽ കാത്തുകിടക്കേണ്ട വിധി ജനത്തിനും വരും 😢

  • @ndn4705
    @ndn4705 19 днів тому +6

    Manorama 's survey is sponsored by George soras from US

  • @Shajijoseph222
    @Shajijoseph222 19 днів тому +54

    മനോരമ കോൺഗ്രസ്‌ ചാനൽ

  • @user-ip6bd7nu1m
    @user-ip6bd7nu1m 19 днів тому +45

    മനോരമയുടെ സർവേ പ്രകാരം കഴിഞ്ഞ 5 വർഷം ഭരിച്ചത് രാഹുൽ ആണ് കോൺഗ്രസിന് വേണ്ടി കുഴലൂത്ത് നടത്തുന്ന ചാനൽ

  • @mohandas3500
    @mohandas3500 19 днів тому +4

    Last election Manorama predicted Rahul Gandhi will become the prime minister

  • @tknprasad
    @tknprasad 19 днів тому +4

    At least ten seats BJP should win, then miracles will happen. There will be several ministers and lavish support from central government for small Kerala state.

  • @naughtysidhuuu5330
    @naughtysidhuuu5330 19 днів тому +24

    കേരളത്തിൽ ആകെ മനോരമ എടുത്തിരിക്കുന്ന സാമ്പിൾ 28000 ആണ്...ഈ സർവേ ഇങ്ങനെ വിശ്വസിക്കും...

    • @balannair6245
      @balannair6245 16 днів тому

      വിശ്വസിച്ചാലും ഇല്ലെങ്കിലും
      പറയാതെ വയ്യ

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 19 днів тому +42

    ഈ നാശം പിടിച്ച മാധ്യമങ്ങളെ ആര് കാണുന്നു.

  • @harivishnu8944
    @harivishnu8944 19 днів тому +4

    തെറ്റായ survey. ..Congress channel. 24 channel cpm ന് അനുകൂലം

  • @rajanm5543
    @rajanm5543 19 днів тому +3

    അച്ചായന്മാരുടെ ആഗ്രഹം പുറത്തേക്കു വരട്ടെ... 🤣🤣.. കേരളത്തിൽ എന്ത് സംഭവിച്ചാലും ഭാരതത്തിനു എന്ത്?... മലയാളികൾ കൂടുതൽ കൂടുതൽ അനുഭവിക്കും.... ബിജെപി യെ എഴുതി തള്ളുന്നത് നിങ്ങള്ക്ക് രസമല്ലേ.... റെസിക്കുക...

  • @josontraders5610
    @josontraders5610 19 днів тому +41

    കഴിഞ്ഞ കാലങ്ങളിൽ മനോരമയുടെ പ്രവചനം തെറ്റായിരുന്നു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 19 днів тому

      എക്കാലത്തും തെറ്റായിരുന്നു...

  • @masuresh520
    @masuresh520 19 днів тому +26

    കേരളത്തിൽ ഇന്ത്യ മുന്നണിയും bjp യും തമ്മിൽ ആണ് മത്സരം.... എല്ലാർക്കും വ്യക്തം

    • @sumeshs8239
      @sumeshs8239 19 днів тому

      എന്തുവാടെ.. ബിജെപി കേരളത്തിൽ എന്നും മൂന്നാമൻ ആയിരിക്കും

    • @shebaabraham687
      @shebaabraham687 19 днів тому

      കോൺഗ്രസ് ജയിച്ചാലും കമ്മ്യൂണിസ്റ്റ് ജയിച്ചാലും ഇന്ത്യ

  • @kumarm5961
    @kumarm5961 19 днів тому +3

    Manorama will give Rahul Gandhi the next us president also

  • @justinagustin3163
    @justinagustin3163 19 днів тому +8

    3 സീറ്റ്‌ bjp കൊണ്ടുപോകും, അങ്ങിനെ സംഭവിച്ചാൽ മലയാള മനോരമയിലും പൊളി ഞാൻ അല്ലെ, കണ്ടോളു 👍🏻

  • @sivadaspi1628
    @sivadaspi1628 19 днів тому +21

    Manorama’s kitchen survey 😂😂…

  • @user-jw8vd6qe8c
    @user-jw8vd6qe8c 19 днів тому +14

    Kerala Police 2016 Report : 2600+ Hinddhu women and 400+ Xristian women converted to Pislam 🐷🐷🤮🤮Oomen Chandi also gave similar figures in 2012 Kerala assembly🎉

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 19 днів тому +4

    മനോരമയുടെ പൂതി മനസ്സിൽ വെച്ചാൽ മതി. ബിജെപി കേരളത്തിൽ 5 ൽ കൂടുതൽ സീറ്റ്‌ നേടും

  • @shajisebastian43
    @shajisebastian43 19 днів тому +3

    We support BJP 🇮🇳 and Marunadan Shajan ✌️

  • @sasidharankadavath
    @sasidharankadavath 19 днів тому +27

    ഏതെങ്കിലും ഒരു സർവ്വേ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ഒരു നിഗമന ത്തിൽ എത്തിച്ചേരുന്നത് ആത്മഹത്യാപരം. ചാനലിൻ്റെ വിശ്വാസ്യതക്ക് കോട്ടം വരുത്തരുത്

    • @keralaclicks6464
      @keralaclicks6464 18 днів тому

      കോൺഗ്രസ്‌ ചാനൽ ആയ മറുനാടൻ സാജനും, മനോരമ ക്കും എന്ത് വിശ്വസിത 😂

  • @gopala3539
    @gopala3539 19 днів тому +11

    മഞ്ഞരമ എല്ലാവരെയും സുഖിപ്പിക്കുന്നു

  • @awsomengpgaming6324
    @awsomengpgaming6324 19 днів тому +4

    Don't be too much happy. This time majority of the seats will be won by the BJP. As is said; ENOUGH IS ENOUGH. Remember the affidavit submitted by the GOVERNMENT (CPM) at the HIGH COURT that Seniors are not entitled for pension.

  • @thomasmathewmulamoottil4138
    @thomasmathewmulamoottil4138 19 днів тому +5

    LDF 0. BJP 3 to 4. UDF 15 to 16. 😅😅😅

    • @rvarghese0210
      @rvarghese0210 18 днів тому

      ഇങ്ങനെ ആരുന്നെങ്കിൽ നന്നായേനെ 👌👌👌

  • @RC-jb8jx
    @RC-jb8jx 19 днів тому +17

    ഇത് കാലെകൂട്ടി നിരോധിക്കാൻ എന്താണ് വഴി

  • @anupkumar8257
    @anupkumar8257 19 днів тому +13

    This survey is totaly wrong😂

    • @Sree99441
      @Sree99441 19 днів тому

      Manorama Journos auditioning for Filmfare awards . Fantastic acting 😁

  • @josephchummar7361
    @josephchummar7361 19 днів тому +3

    No doubt it is Manorama who is the most affected channel under bjp as under Congress rule ,this channel got all benefits of Congress administration .

  • @ravindrangopalan
    @ravindrangopalan 19 днів тому +2

    മനോരമ കളവുകൾ നിറഞ്ഞ സെർവ്വേ അംധ്

  • @manikattikulam9715
    @manikattikulam9715 19 днів тому +11

    എല്ലാവരും അവരുടെ റേറ്റ് കിട്ടാൻ ഏതെന്കിലും ഓകെ പുറത്ത് വിടും

  • @geethacm2398
    @geethacm2398 19 днів тому +30

    കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ മഞ്ഞ രമ മോഹം പറഞ്ഞു തീർക്കുന്നു. 😂

  • @NivedsWorld
    @NivedsWorld 18 днів тому +1

    വോട്ട് പഴക്കാതെ ഇരിക്കുക.... വികസനത്തിന്‌ വേണ്ടി... നാടിനു വേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട് ചെയ്യുക 🙏
    Suresh Gopi ♥️♥️♥️
    RAJIV C♥️♥️♥️
    MURALEEDHARAN ♥️♥️♥️
    KRISHNAKUMAR♥️♥️♥️♥️
    ANIL ANTONY♥️♥️♥️♥️
    SOBHA SURENDRAN♥️♥️♥️♥️
    C KRISHNAKUMAR♥️♥️♥️♥️
    SARASU TEACHER♥️♥️♥️♥️
    Vote for BJP♥️♥️♥️

  • @sasidharankadavath
    @sasidharankadavath 19 днів тому +9

    വടകരയിൽ ശൈലജ MLA ആയി തുടരാൻ ഒരു വിഭാഗം CPM കാർ ആഗ്രഹിക്കുന്നുണ്ട്

  • @SomarajanK
    @SomarajanK 19 днів тому +8

    Manorama survey 🤣🤣🤣🤣

  • @regikurian4704
    @regikurian4704 19 днів тому +1

    Well said Shajan

  • @sudarsanandamodaran7783
    @sudarsanandamodaran7783 18 днів тому

    Hlw Shajanji.
    When will you open your card..
    Waiting for your survey report like last poll.

  • @pvenkatachalam5411
    @pvenkatachalam5411 19 днів тому +10

    If the BJP fails, it only reflects the mindset of the people of thebstate.

    • @Divya0312
      @Divya0312 19 днів тому +4

      Ill fate of Kerala if they can't send atleast 1 BJP MP to the Third Modi Cabinet

    • @BipinBabu101
      @BipinBabu101 19 днів тому +1

      @@Divya0312 Kerala will be lick mud if they don't give even a single seat t BJP. Atleast TVM should be given to BJP.

  • @jeromejustinjohn9920
    @jeromejustinjohn9920 19 днів тому +4

    മനോരമ മഞ്ഞരമ പറയുന്നത് ആര് വിലവയ്ക്കുന്നു ജിഹാദി ഫണ്ടിംഗിൽ പ്രവർത്തിക്കുന്ന ചാനൽ ഇവരുടെ ഏതെങ്കിലും സർവ്വേ ശരിയായിട്ടുണ്ടോ

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 17 днів тому +1

    ഇപ്പോഴും പപ്പുവിനെ പ്രധാമന്ത്രി ആക്കാൻ ആണ് മനോരമ കഷ്ടപ്പെടുന്നത്
    " മനോരമയുടെ മനോരാജ്യം "...😂🔥

  • @CellarDoor0007
    @CellarDoor0007 19 днів тому +1

    ഇത്രയും പാർട്ടികളോടു മത്സരിച്ചു ഇത്ര വോട്ടു മേടിക്കുന്ന പാർട്ടി ആയ ബിജെപി തന്നെ ആണ് ശരി 👍

  • @mathewap3900
    @mathewap3900 19 днів тому +3

    Manorama stands for ldf and udf. Very large number of people avoid manorama and 24 channels

  • @karthiksurendran8065
    @karthiksurendran8065 19 днів тому +11

    Tvm and Thrissur sure win for bjp . Alappuzha, Pathanamthitta,palakkad and kasargod bjp vote share koottum

    • @sumeshs8239
      @sumeshs8239 19 днів тому

      തിരുവനന്തപുരത്തു ഒരു ചാൻസും ഇല്ല. സ്ഥാനാർഥി ഒരു കൊഴൻ. ജയിക്കത്തില്ല. അങ്ങേരെ കണ്ടാലറിയാം ഒരു മൊണ്ണയാണെന്നു

  • @hardcoresecularists3630
    @hardcoresecularists3630 19 днів тому +1

    ആദി ശക്തമായ പോരാട്ടവുമായി സാജനും കൂട്ടരും അഴിഞ്ഞാടുകയാണ് സഹോദരങ്ങളെ ഈ പ്രാവശ്യം ഇൻഡിക്സിന്റെ വിജയത്തോടുകൂടി മുഖ്യമന്ത്രിയെ ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചുനീക്കും എന്ന ദൃഢപ്രതിജ്ഞ നേടിയ സാജൻ തന്റെ ആക്രമണം തുടരുകയാണ് സഹോദരങ്ങളുടെ വിറപ്പിച്ച ബൗളർമാരെ കൊണ്ട് സാധനം കൂട്ടരും അതിശക്തരാണ് എന്ന് പറയാതിരിക്കാൻ വയ്യ. നീണ്ട എട്ടരവർഷം അതിഭയാനകമായ തോൽവിയായിരുന്നു സാജനും കൂട്ടാളികൾക്കും ഈ സമ്മർ സീസണിൽ വീണ്ടും ഉണ്ണി മുകുന്ദനയും കൂടി ചേർത്തിട്ട് അതിരുഹത്തായ ബൗളിംഗ് ലൈൻ അപ്പ് ആണ് സാധ്യത ഉണ്ടാക്കിയിട്ടുള്ളത്.
    ഒറീസയിലെ കട്ടക്കൽ വെച്ച് അതിഭയാനകമായ തോൽവിയായിരുന്നു എക്കാലത്തെയും മഹാമേരുവായ മുഖ്യമന്ത്രി എല്ലാ പന്തുകളെയും അടിച്ചു സ്റ്റേഡിയത്തിന് പുറത്തേക്ക് കളയുന്ന കാഴ്ചയാണ് നമ്മൾ അവിടെ കണ്ടത് സഹോദരങ്ങളെ ഇപ്പോൾ സ്വന്തം പിച്ച ആയിട്ടുള്ള സ്വാമി സ്റ്റേഡിയത്തിൽ എത്തിയിരിക്കുകയാണ് സാജൻ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത് മുഖ്യമന്ത്രി റെസ്പോൺസിബിലിറ്റി ഏറ്റെടുത്തുകൊണ്ട് വീണ്ടും ക്രൂസിൽ നിലയുറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കൊടുത്തിട്ടുള്ളത് മൂന്ന് സ്ലിപ്പുകളും രണ്ട് ക്ലോസ് ഫീൽഡിങ്ങും ചെക്ക് ചെയ്തിട്ടുണ്ട് ഒരു കളി കൊടുത്തിട്ടുണ്ട് വലിയ റണ്ണറപ്പാണ് ഇപ്പോൾ സാജൻ എടുത്തു കൊണ്ടിരിക്കുന്നത് അതിശകമായ ഒരു ഇൻഡിക്സ് കണ്ട് ആസ്വദിക്കുവാൻ വേണ്ടി ജനകോടികൾ കണ്ണുമിഴിച്ചിരിക്കുകയാണ് സഹോദരങ്ങളെ അതിപ്രനമായിട്ടുള്ള ഒരു തീ തുപ്പുന്ന അഗ്നിഗോളങ്ങളിൽ അധിഷ്ഠിതമായിട്ടുള്ള ഒരു ഇന്നിംഗ്സ് ആയിരിക്കും ഇത് എന്നുള്ളതിൽ ഒരു സംശയവും വേണ്ട എക്കാലത്തെയും മികച്ച കളിക്കാരനായിടുള്ള ബൗളർമാരുടെ പേടി സ്വപ്നമായിട്ടുള്ള മുഖ്യമന്ത്രി ഇത് എങ്ങനെ നേരിടും എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം

  • @user-yg8yc2gc9m
    @user-yg8yc2gc9m 16 днів тому +1

    കഴിഞ്ഞ നിയമസഭസർവ്വോമനേ രമയുടെ കൃത്യമായിരുന്നു

  • @swathys5912
    @swathys5912 19 днів тому +3

    Tvm, attingal, kollam ,alapuzha, mavelikara, thirssur, Pathanamthitta,palakad, Kasaragod, alathoor...bjp jeyikannam❤❤❤

    • @chesea762
      @chesea762 19 днів тому

      Myre jayikkum chanagagal 3 place

  • @vinod7242
    @vinod7242 19 днів тому +22

    വേനൽക്കാലമായതുകൊണ്ട് മനോരമ ന്യൂസ് പേപ്പർ പൃഷ്ടം തുടക്കാനാണ് ഉപയോഗിക്കുന്നത് 😊

    • @user-ku3ss8dg1f
      @user-ku3ss8dg1f 19 днів тому

      ഞങൾ മീൻ പൊതിയാൻപോലും തൊടാറില്ല നാറും 😂😂😂😂

    • @madhavank1245
      @madhavank1245 17 днів тому

      Toilet papeinu polum yogyatha illatha news paper channel,

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 19 днів тому +3

    I wont wonder if Manorama would go to the extent to predict that Congress as single party /alliance would takeover center

  • @user-be9bs4tq8y
    @user-be9bs4tq8y 19 днів тому +2

    Every one knows Manorama and Mathruboomi are partners of UDF and LDF. Pepoles will reject them.

  • @brave.hunter
    @brave.hunter 19 днів тому +11

    *കേരളത്തിൽ സംഘ പരിവാരത്തിൻ്റെ വർഗ ശത്രു, മീഡിയ 1, എസ്ഡിപിഐ, വെൽഫെയർ , സിപിഎം, കൈരളി ഇവയൊന്നും അല്ല... കേരളത്തിലെ ക്രിസ്ത്യാനികളുടെ മനസ്സാണ് മനോര കാണിക്കുന്നത് ... കേരളത്തിൽ ഒരു കാരണവശാലും ബിജെപി ജയിക്കരുത് എന്നു കരുതി പ്രവർത്തിക്കുന്ന മാധ്യമമാണ് മനോരമ ... പ്രത്യേകിച്ചും ശനി പ്രിഞ്ഞി എന്ന മാധ്യമ പ്രവർത്തകയും ... ബിജെപി കേരളത്തിൽ മിനിമം 3 +3 സീറ്റ് ജയിക്കും .(ആലപ്പുഴ, തിരുവനന്തപുരം, ത്രിശൂർ (100% ജയം) ആറ്റിങ്ങൽ, പത്തനംതിട്ട, കസരഗോട് (ജയിക്കാൻ സാദ്ധ്യതയുണ്ട്)*

    • @Amith1996john
      @Amith1996john 19 днів тому +1

      ബിജെപിയുടെ കുഴി ഇന്നലെ ഒറ്റ ഡയലോഗ് കൊണ്ട് സുരേന്ദ്രൻ കുഴിച്ചു... അല്ലെങ്കിൽ പ്രതീക്ഷിക്കാമായിരുന്നു...

    • @babugeorgegeorge1416
      @babugeorgegeorge1416 19 днів тому

      കേരളത്തിൽ ഒരു സീറ്റിലും ജയിക്കില്ല 😄😄

  • @rajeshalikkal
    @rajeshalikkal 19 днів тому +18

    ഓന്ത് ഷാജാ മനോരമയെ നോക്കണ്ട നിന്റെ സർവേയിൽ 20 കോൺഗ്രസിന് കൊടുക്കൂ അതല്ലേ ഹീറോയിസം😂😂😂

  • @rajeeshvrr2181
    @rajeeshvrr2181 19 днів тому +1

    ഇത് പൊളിറ്റിക്കൽ തന്ത്രം ആണ് ആർക്കാനോ വിജയാസാധ്യത അവർക്ക് വോട്ട് ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കും ഇതാണ് സിപിഎം അനുഭവിയുടെ തന്ത്രം

  • @sreejithkn3730
    @sreejithkn3730 19 днів тому +1

    നാടിന്റെ വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ... ബിജെപി.( 🪷 ) . സ്ഥാനാർഥികളെ വിജയിപ്പിക്കുക.

  • @sivasankarannair833
    @sivasankarannair833 19 днів тому +11

    Who is the biggest fool, Manorama, Shajan Scaria or the poor voter?! Manorama and Shajan need money. What about poor voter. My fellow Keralites, vote for a better tomorrow for you and your family. Don't elect someone who is going to sit in the opposition. Forget all surveys, these are all to influence your thinking and make you fools.

    • @isanasooraj
      @isanasooraj 19 днів тому

      Well said

    • @somansekharan6162
      @somansekharan6162 18 днів тому

      Very true 👌🏻. ആരോ പറഞ്ഞപോലെ ഓന്ത് സാജനെയോ മനോരമയുടെ സർവ്വേ യോ വിശ്വസിക്കേണ്ട.. സോഷ്യൽ മീഡിയ വേറെ എത്രയോ ഉണ്ട് ശെരിക്കുള്ള പൾസ് അറിയാൻ. ബുദ്ധി ഉപയോഗിച്ച് വോട്ട് കൊടുക്കുക parliament ഇൽ പോയി ചൊറി കുത്താനോ ഉറങ്ങാനോ പോവുന്നവർക്കാവരുത് അത്യാവശ്യം നാടിനു ഡെവലപ്പ്മെന്റ് കൊണ്ടുവരാൻ സാധ്യത ഉള്ള കേന്ദ്രം ഭരിക്കാൻ പോവുന്നവർക്ക് കൊടുക്ക്‌. ❤️

  • @AnilKumar-ef7gu
    @AnilKumar-ef7gu 19 днів тому +3

    Iniyum nammal anubhaviche mathiyaakooo...

  • @baijuas2917
    @baijuas2917 17 днів тому

    ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്ന വിവരം അറിവുള്ള മനോരമ ബിജെപിക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ല അവർ ജയിക്കില്ല എന്നുള്ള ഒരു ധാരണ ജനങ്ങൾക്ക് നൽകാനുള്ള ഒരു ഗൂഢ ശ്രമത്തിന് ഭാഗമാണ് ഈ സർവ്വേകൾ

  • @2008RAK
    @2008RAK 19 днів тому +2

    Why comments on a news paper. Do you have any survey for your own. Please do not again and again give commentary on what already in public domain.

  • @skynet681
    @skynet681 19 днів тому +4

    ആര് ജിച്ചാലും വേണ്ടില്ല, എൽഡിഎഫ് തോൽകണം എന്നെ ഒള്ളു🥰

  • @subhashp9048
    @subhashp9048 19 днів тому +3

    എല്ലാ മണ്ഡലങ്ങളിലും 4 മുതൽ 6% വരെ വോട്ട് വളർച്ച പറയുന്ന മനോരമ പക്ഷേ BJP ജയിക്കും എന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ അത് നൽകാൻ തയ്യാറാകുന്നില്ല😂😂😂😂😂

  • @vasudevannaissery9234
    @vasudevannaissery9234 18 днів тому +1

    മനോരമ ഇലക്‌ഷൻ റിസൾട്ട് പുറത്ത് വിട്ടു തുടങ്ങി.....
    ബാക്കിയുള്ളവരൊക്കെ ആർക്ക് വെള്ളം കാച്ചാൻ പോയിരിക്കുകയാണാവോ..!!🤔😎👽
    മാമാ മാപ്ലേടെ ആണ് പാരമ്പര്യം.......
    ഇതൊക്കെ മുന്നറിയിപ്പുകൾ ആണ്.!!
    അഡ്ജസ്റ്റ്മെന്റിനുള്ള ഉപദേശങ്ങൾ ആണ് പടിപടിയായി കൊടുത്തുകൊണ്ടിരിക്കുന്നത്.
    അവർ ക്രോസ് വോട്ടിംഗിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുകയാണ്....
    കേരളത്തിൽ ബി.ജെ.പി.യ്ക്ക് സീറ്റ് കിട്ടാതെ നോക്കാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവരുടെ നേതാവാണ് #മാമാ_രമ എന്ന് മറക്കരുത്....😎😎😎

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 19 днів тому +4

    അനിൽ പത്തനംതിട്ടയിൽ....14500 വോട്ടിനു ജയിക്കും sure

  • @ramakrishnantk7658
    @ramakrishnantk7658 19 днів тому +3

    മനോരമ സർവ്വേ😂😂😂😂😂😂😂😂

  • @tknprasad
    @tknprasad 19 днів тому +1

    Shobha ji will cross anyway 25% mark as I believe from the trend and the support she is getting.

  • @godsoncountry9202
    @godsoncountry9202 19 днів тому +1

    ബിജെപിക്കും ൽഡിഫ് നും ഓരോ സീറ്റ്‌ ഉറപ്പു ബാക്കി 18കൊണ്ട് യുഡിഫ് അങ്ങട് സന്തോഷിക്കുക