ലൈസൻസ് എങ്കിലും ശരിയാക്കിയെ മതിയാവൂ.. ദുബായ് മോഡലിനായി ഗണേശൻ l kb ganesh kumar

Поділитися
Вставка
  • Опубліковано 29 кві 2024
  • ലൈസൻസ് എങ്കിലും ശരിയാക്കും..ഗണേശൻ രണ്ടും കൽപ്പിച്ച്.. ദുബായ് മോഡലിന്റെ മിനി പതിപ്പ്..
    #kbganeshkumar #MotorVehicleDepartment #AutomatedDrivingTestTrack #Muttathara #Trivandrum #drivingtests #MM001

КОМЕНТАРІ • 227

  • @user-ed3ot1td2x
    @user-ed3ot1td2x 14 днів тому +95

    റോഡും കൂടി ദുബായ് മോഡൽ ആക്കണം ..ഇല്ലെങ്കിൽ എല്ലാം waste..

    • @meerasmenon1
      @meerasmenon1 14 днів тому

      road manthiri allyo adutha mukkiya manthiri,,,,,,,

    • @mckck338
      @mckck338 14 днів тому +1

      ആറു വരിപ്പാത വരുന്നുണ്ടല്ലൊ ..ആക്സസ്‌ കണ്ട്രോളഡ്‌ റോഡുകളിൽ എങ്ങനെ ഡ്രൈവ്‌ ചെയണം എന്ന് ഏതെങ്കിലും മലയാളിക്ക്‌ അറിയുമൊ ??

    • @dharmagopalan7860
      @dharmagopalan7860 14 днів тому

      L no​@@mckck338

    • @harikrishnans7662
      @harikrishnans7662 14 днів тому

      ഇവിടെ നിലവിൽ ഉള്ള 6വരിപ്പാതയിൽ നമുക്ക് തന്നിരിക്കുന്ന 3ലൈയിനിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന (കൂടുതലും ksrtc)ബസ്സ് കാരെ വേണം ആദ്യം ശിക്ഷിക്കാൻ.6വരിയുടെ പുറത്ത് 2ട്രാക് വേറെയും ഉണ്ട് അവിടെ വെയ്റ്റിങ് ഷെടും ഉണ്ട്. ഞാൻ കോയമ്പത്തൂർ പോകുമ്പോൾ കാണുന്ന സ്ഥിരം കാഴ്ച ആണ്

    • @nandanankuttan9634
      @nandanankuttan9634 13 днів тому

      ചിലർ പറയുന്നു റോഡും കൂടി ദുബായ് മോഡൽ ആവണം എന്ന് ഇപ്പോൾ ഉള്ള മോഡൽ മതി നിയമമനുസരിച്ച് ഓടിയാൽ ഒരു അപകടവും വരുന്നതല്ല

  • @Vellattupoker
    @Vellattupoker 14 днів тому +39

    മറുനാട ഗണേഷിനെ വെള്ള പൂശി വെളുപ്പിക്കാതെ പിണറായി അടിമ ആണ് ഗണേശൻ വെറും show ആണ്. 😮😮😮😮

    • @subinsmurali7901
      @subinsmurali7901 14 днів тому

      Anganeyalla chetta njan UK yil nurse anu anik Indian licence und pakshe vandi odikan ariyilla. Njan epo evide padikan pokunund eviduthe drivingum nattile drivingum kanditulla oralenna reethiyil parayuva ithpole strict akanam rules nammal ithine veruthe politics ayi kanenda

  • @lkrafeeque
    @lkrafeeque 14 днів тому +23

    പരിഷ്‌കാരങ്ങൾ ഒക്കെ നല്ലത് ...അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആദ്യം ഒരുക്കിയിട്ട് വേണം എന്നുമാത്രം

  • @udayakumar5154
    @udayakumar5154 14 днів тому +47

    വീതിയില്ലാത്ത കുടുസ്സു റോഡുകൾ വച്ചു ദുബായ് മോഡൽ ഇവിടെ നടപ്പാക്കാൻ ആകില്ല . അതിന് ആദ്യം ആവശ്യം ലോക നിലവാരത്തിലുള്ള മികച്ച റോഡുകൾ . അത് ഒരിക്കലും ഇവിടെ ഉണ്ടാകുകേലാ . മറ്റ്‌ സംസ്ഥാനങ്ങളിൽ ഉണ്ടായേയ്ക്കും . പിന്നെ ഒരു ഗുണം ഇഷ്ടംപോലെ പെറ്റി കേസുകൾ കിട്ടുകയും സർക്കാർ പണക്കാരും ജനം പിഴ കൊടുത്ത് മുടിയുന്ന ദരിദ്ര ബാധിതരും ആകുകയും എന്നതാണ് .

    • @p.k.mathews2595
      @p.k.mathews2595 13 днів тому +1

      ചേട്ടൻ ദുബായ് (ഓൾഡ്)മ്യൂസിയം ഏറിയയിലും ബർ ദുബായ്/ ദെയ്‌റ ദുബായ് അറീയിലൊന്നും പോയിട്ടില്ല?? ഇല്ലെങ്കിൽ ബഹ്‌റൈൻ അൽ ജൂഫായിർ / ദമ്മാം ഓൾഡ് ഇൻഡസ്ട്രിയൽ ഏരിയ/ റിയാദ് ഇൻഡസ്ട്രിയൽ ഏരിയ, ഒക്കെ ഒന്ന് നടന്നെങ്കിലും കാണണം. ആദ്യം വണ്ടി മര്യാദക്ക് ഓടിക്കാൻ പഠിച്ചാൽ, വഴിയുടെ വലുപ്പം ഒരു പ്രശ്നമല്ല. ദുബായിൽ പഠിച്ചതുകൊണ്ടു എനിക്ക് മിഡ്‌ഡിൽഈസ്റ് എല്ലായിടത്തും, യൂറോപ്പിലും, ചൈനയിലും, ഇന്ത്യയിലും വണ്ടി ഓടിക്കാൻ പ്രയാസമില്ല എന്നതാണ് കാര്യം. ഇവിടെന്നെങ്ങും, ഒരിക്കലും പിഴ ടിക്കറ്റ് എനിക്ക് കിട്ടിയതുമില്ല.

  • @user-tp8bq2so9k
    @user-tp8bq2so9k 14 днів тому +47

    കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ

    • @happyman1428
      @happyman1428 14 днів тому +1

      അതെ, പെട്രോളിന് 100+ എത്തിച്ച മോങ്ങിക്ക്

    • @Ajs-1
      @Ajs-1 14 днів тому +3

      ​@@happyman1428 GST il aakki vila kurakkaan nokyapo thadanjath states alae...!!??

    • @nirmalanair9303
      @nirmalanair9303 14 днів тому

      ​@@happyman1428കേരളത്തിൽ മാത്രമേ 100+ ഉള്ളൂ സഹോദരാ

    • @vishakca5050
      @vishakca5050 14 днів тому

      ​​@@happyman1428നീ പോയി no 1 കേരളത്തിലെ വിലയും യുപിയിലെ വിലയും compare ചെയ്യൂ എന്നിട്ട് കിടന്ന് കൊണക്ക്

    • @Huh72901
      @Huh72901 14 днів тому +1

      ​@@happyman14282014 il rupee inu undayirunna value ano innu ullathu?

  • @yehooda5840
    @yehooda5840 14 днів тому +20

    ആദ്യം ലൈസൻസ് തക്ക സമയത്തു കൊടുക്കാൻ ഉള്ള നടപടികൾ കൂടെ എടുക്കണം.

  • @user-xo5ue8yp3g
    @user-xo5ue8yp3g 14 днів тому +16

    പൊതുഗതാഗതം ആദ്യം സുഖമമാകട്ടെ... അതിന് ശേഷം ആകാം പരിഷ്കാരങ്ങൾ.

  • @santhoshkumarb3312
    @santhoshkumarb3312 14 днів тому +6

    വല്ലാതങ്ങു വെളുപ്പിക്കാതെ ഷാജാ.

  • @jayakrishnanr3030
    @jayakrishnanr3030 14 днів тому +9

    കുറെ നാളുകൊണ്ട് ശരിയാക്കുന്നു. ശരിയാക്കി ശരിയാക്കി ഈ പരുവത്തിൽ ആക്കി. ദയവ് ചെയ്തു ശരിയാക്കണ്ട.

  • @rojijohn8405
    @rojijohn8405 14 днів тому +9

    അഞ്ചാം ക്ലാസ് തൊട്ട്പുതിയ തലമുറയ്ക്ക്ക്ലാസ് കൊടുക്കുകഎല്ലാ സ്കൂളിലുംഒരു പിരീഡ് വയ്ക്കുകഡ്രൈവിങ്ങിന് പറ്റി പഠിപ്പിക്കുകപുതിയ തലമുറ അത് നോക്കിക്കൊള്ളും

  • @manoj.urukunnu867
    @manoj.urukunnu867 14 днів тому +22

    Licence പുതുക്കിയിട്ട് 5 മാസം ആയി...ഇതുവരെ കാർഡ് കയ്യിൽ കിട്ടിയില്ല..ഇപ്പോഴും പ്രിൻ്റിംഗ് സെക്ഷനിൽ ആണ്

    • @Anees39
      @Anees39 14 днів тому +1

      എനിക്കും ഇതേ അവസ്ഥ😢😢😢

  • @lajeeshkg2643
    @lajeeshkg2643 14 днів тому +9

    ദുബായ് യിൽ ലൈസൻസ് test പാസ്സായാൽ same time ലൈസൻസ് പ്രിന്റ് ചെയ്ത് കയ്യിൽ കിട്ടും.

    • @lekshmir.s1300
      @lekshmir.s1300 14 днів тому

      സെയിം ടൈം കിട്ടോ. ഞാൻ 2007 ൽ ദുബായ് ലൈസൻസ് എടുത്ത് പാസ്സ് ആയി 4 ദിവസം കഴിഞ്ഞു ആണ് കിട്ടിയത്

    • @lajeeshkg2643
      @lajeeshkg2643 14 днів тому

      @@lekshmir.s1300 എനിക്ക് same time കിട്ടി. 2013 ഇൽ

  • @ajscrnr
    @ajscrnr 14 днів тому +8

    ഇങ്ങേരെ വെളുപ്പിക്കാൻ നടക്കുന്നത് എന്തിനാണ്,, ഇത്രയും ഫ്രോഡ് വേറെയില്ല..

  • @ajayadjsgsjg8337
    @ajayadjsgsjg8337 14 днів тому +35

    ആദ്യം സ്വൊന്തം ഡ്രൈവറെ തെറ്റില്ല എങ്കിൽ സംരക്ഷിക്കട്ടെ, CCTV ബസിൽ ഉണ്ടല്ലോ

    • @chinnuchinnu2294
      @chinnuchinnu2294 14 днів тому +2

      മെമ്മറി കാർഡ് ഇടി വെട്ടി പോയി... 😂😂

    • @sebastianvayalinkal7438
      @sebastianvayalinkal7438 13 днів тому

      It is with Ganesh and he will use it for blackmailing

  • @seemakannankara8897
    @seemakannankara8897 14 днів тому +7

    ഡ്രൈവിംഗ് സ്കൂളിൽ വൃത്തിയായി പഠിപ്പിക്കാറില്ല

  • @PradeepKumar-vd5lw
    @PradeepKumar-vd5lw 14 днів тому +26

    എൻറെ സാജൻ സാറേ
    നടക്കില്ല.
    നമ്മുടെ മൻമോഹൻസിങ് പുഞ്ചിരിച്ച ഒരു കാര്യം സന്തോഷ്
    ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞിരുന്നു. 4 വരിപ്പാത വേണ്ടെന്ന പ്രമേയം പാസാക്കിയ മന്ദബുദ്ധികളുടെ നാട്ടിൽ
    അത്തരം ഒരു നാട്ടിലാണ് നാം നിൽക്കുന്നത്
    ഗണേഷ് കുമാറിൻറെ പരിഷ്കാരങ്ങൾ ഒക്കെ സ്വപ്നങ്ങളിൽ മാത്രമായി അവശേഷിക്കും.
    കാരണം, കഴിഞ്ഞ ദിവസം കണ്ട കൊച്ചു രാജ്ഞിയെ പോലുള്ളവരാണ് നമ്മുടെ നിരത്തുകളിലൂടെ ഡ്രൈവ് ചെയ്യുന്നത്. അവരിൽ നിന്നും അവരുടെ സംരക്ഷകരിൽ നിന്നും മോചനമില്ല.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 14 днів тому +1

      സിപിഎം & ജമാഅത് ഇസ്ലാമി മുടക്കിയത് എക്സ്പ്രസ്സ്‌ way മറക്കല്ലേ

  • @Mundamala
    @Mundamala 14 днів тому +5

    ലൈസൻസ് എടുക്കുന്ന വരെ നല്ല പിള്ളയും കിട്ടി കഴിഞ്ഞാൽ തോന്നിവാസികൾ ആണ് മലയാളി ഡ്രൈവർമാർ.
    റോഡിൽ കുത്തി കയറ്റം, rash ഡ്രൈവിങ് ചെയുന്ന തെണ്ടികൾക്ക് ലൈസൻസ് ക്യാൻസൽ ആക്കി ഒന്നുകൂടി ടെസ്റ്റ്‌ എഴുതിയാലേ പുതിയത് കിട്ടുള്ളു എന്ന് രീതി ആക്കിയാൽ എല്ലാവരുടെയും ഡ്രൈവിംഗ് സ്വഭാവം നന്നാകാൻ പറ്റും

  • @elizabethmathew5944
    @elizabethmathew5944 14 днів тому +2

    ഞങ്ങൾ H pass ആയി റോഡ് test fail ആയി.7ഡെയ്‌സിനുളിൽ retest ചെയ്തു റോഡ് test നടക്കാനിരിക്കെ പുതിയ rule വന്നിരിക്കുന്നു. റോഡ് test അന്നത്തെ രീതി വച്ചു fees കൊടുത്തു പഠിച്ചു. ഇപ്പോ പറയുന്ന കാര്യങ്ങൾ ചെയ്യാൻ വീണ്ടും fees കൊടുത്തു പഠിക്കേണ്ട ഗതികേട് retest കാർക്ക് നൽകരുത്.
    ഈ പരിഷ്കാരങ്ങൾ ഓഗസ്റ്റ് 1 മുതൽ learners pass ആകുന്നവർ പഠിച്ചു ജയിച്ചു കാണിക്കട്ടെ.3 മാസം കൊണ്ട് driving school പരിഷ്കാരിച്ച fees+ എത്ര days കൊണ്ട് പഠിപ്പിച്ചു കുട്ടികളെ ടെസ്റ്റിന് കൊണ്ട് പോകാം എന്നെല്ലാം ഉള്ള കാര്യങ്ങൾ തീരുമാനം എടുക്കാൻ സാധിക്കും.
    അതല്ലാതെ ഇടത്തെ കാലിലെ മന്ത് എടുത്തു വലത്തേ കാലിൽ വച്ച പോലത്തെ തീരുമാനം കൊണ്ട് ഒരു കുട്ടികൾ പോലും ജയിക്കില്ല. അന്യ സംസ്ഥാനത്തു പോയി ലൈസൻസ് കൊണ്ട് വന്നു ഇവിടുത്തെ റോഡിൽ വാഹനമിറക്കും

  • @rubysadanam3725
    @rubysadanam3725 14 днів тому +9

    ഇവിടെ ഒന്നും നടക്കില്ല. വിദേശത്തെ ലൈസൻസ് കിട്ടാൻ
    മൂന്നുതവണ ടെസ്റ്റ് കൊടുത്ത ആളാണ് ഞാൻ. ആ ബുദ്ധിമുട്ട്
    നന്നായറിയാം. അങ്ങനെ വേണം
    കിട്ടാൻ.

    • @JJkmn487
      @JJkmn487 14 днів тому

      അവിടെ മുടക്കുന്ന പോലുള്ള Rs മുടക്കാൻ അവികസിത കേരളത്തിലെ സാധാരണ ക്കാർക്ക് കഴിയുമോ?

  • @jessychacko2071
    @jessychacko2071 14 днів тому +2

    അതെ നല്ല നിയമം 100 % പാലിച്ചാൽ 80% വരെ അപകടം ഇല്ലാതാകും.ഇവിടെ സിഗ്നലും, സീബ്രാലൈനും ഉണ്ടങ്കിൽ വണ്ടി നിർത്താതെ അവൻ്റെ അമ്മക്കുവായൂ ഗുളിക വാങ്ങാൻ പോകുന്നതു പോലെയാ പോക്ക്.നിയമം പാലിച്ചില്ലങ്കിൽ നല്ല ശിക്ഷ കൊടുക്കുക.ഗണേശന് ' ബിഗ്‌ സല്യുട്ട് ❤❤❤

  • @kurukshetrawar6680
    @kurukshetrawar6680 14 днів тому +7

    ഈ പരിഷ്കാരങ്ങളെല്ലാം ഗണേശനിൽ നിന്നും പ്രതീക്ഷിക്കാത്ത ആന മണ്ടത്തരങ്ങളാണ്

  • @amalm3696
    @amalm3696 14 днів тому +7

    കേരളം എന്നത് ഒരു രാജ്യം അല്ല . ഒരു സംസ്ഥാനം മാത്രമാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് വിരുദ്ധമായി മോട്ടർ വാഹന നിയമങ്ങൾ കൊണ്ട് വരുന്നത് പാഴ് പ്രവൃത്തിയാണ് ' ഡ്രൈവിങ്ങ് ലൈസൻസിനായി മറ്റ് സംസ്ഥാനങ്ങളിൽ പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാക്കരുത്. ഡ്രൈവിങ്ങ് ലൈസൻസ് എടുത്ത ശേഷം സ്വന്തം വാഹനം ഓടിച്ചാണ് ഭൂരിപക്ഷം പേരും ഡ്രൈവിങ്ങ് പഠിക്കുന്നത്. ഏത്ര കഠിനമായ ടെസ്റ്റ് ആണെങ്കിലും സ്വയം ഓടിച്ച് കൈ തെളിഞ്ഞാലെ നല്ല ഡ്രൈവർ ആകൂ. ഡ്രൈവിങ്ങ് സ്കൂളിൽ പഠിച്ച് ലൈസൻസ് കിട്ടിയ എനിക്ക് സ്വന്തം വാഹനം ഒടിച്ച് പരിചയമായപ്പോൾ ആണ് നല്ല ഡ്രൈവർ ആയത്.

  • @johnkadavilbabu4354
    @johnkadavilbabu4354 14 днів тому +6

    ദിവസവും ഒരു നേരമെങ്കിലും ഗണേശനെ തള്ളിയില്ലെങ്കിൽ ഇങ്ങേർക്ക് ഉറക്കം വരില്ല😂

    • @StanStanley_
      @StanStanley_ 14 днів тому

      നല്ലത് ചെയ്താൽ അത് പറയുന്നതിൽ എന്താണ് തെറ്റ്???

  • @rekhashajirekha3180
    @rekhashajirekha3180 14 днів тому +26

    ഒരു ഗബ്ബർ സിംഗ് തലപ്പത്തിരിക്കുന്ന ഈ കൊള്ള സംഘത്തിൽ നല്ലൊരു കാലിയ ആവുന്നതാണ് ഗണേശന് നല്ലത്..😀😀😀😀

  • @vijayakumarsvk3261
    @vijayakumarsvk3261 14 днів тому +1

    ഇക്കാര്യത്തിൽ മന്ത്രി ഗണേശന് അഭിനന്നങ്ങൾ❤

  • @almahaful
    @almahaful 14 днів тому

    ഈ വിഷയം അവതരിപ്പിച്ച മറുനാടന് അഭിനന്ദനങ്ങൾ!

  • @mathewnm3870
    @mathewnm3870 14 днів тому +3

    Support Minister Ganeshkumar. Each and every life is precious.

  • @b2bspy503
    @b2bspy503 14 днів тому +29

    ഗണേഷ് ആദ്യം അദ്ദേഹത്തിന്റെ ജീവിതലൈസൻസ് എടുക്കൂ 😂😂😂ഇനിയും എവിടെയേലും ചെന്ന് ഇടിച്ചു കേറാതെ... എത്ര ജീവിതങ്ങൾ ഇല്ലാതാക്കി...

    • @user-zw2qm5jf5r
      @user-zw2qm5jf5r 14 днів тому +1

      അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നല്ല പറയേണ്ടത്. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാകുന്ന ഒരാൾ ദുബൈയിൽ അല്ല ലോകത്തു എവിടെ ചെന്നാലും ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാകണം അതാണ് വേണ്ടുന്നത്

    • @joshymk2300
      @joshymk2300 14 днів тому

      Don't mix personal life with official duty

    • @b2bspy503
      @b2bspy503 14 днів тому

      @@joshymk2300 എന്തോ.. എങ്ങനെ... ഗണേഷിനു സുരേഷ് ഗോപിയെ പേഴ്സണലായി വിമർശിക്കാമോ

  • @pradeepchandran8025
    @pradeepchandran8025 14 днів тому +3

    കാടുകയറിയ വിശദീകരണം...

  • @editionyt2087
    @editionyt2087 14 днів тому +2

    കഴിവ് തെളിയിച്ച അല്ല. കഴിവ് ഇല്ലായിമ തെളിയിച്ച മന്ത്രി

  • @prakasankp4503
    @prakasankp4503 14 днів тому +4

    എൻ്റെ അഭിപ്രായത്തിൽ ഈ അമിത പരിഷ്കരണങ്ങൾ വലിയകര്യമൊന്നുമില്ല കാരണം ലൈസെൻസ് കിട്ടിയവർ ഒരാഴ്ച കഴിയുമ്പോൾ എല്ലാം ശരിയാകും

  • @mankuttancc9304
    @mankuttancc9304 14 днів тому +3

    റോഡും ദുബായ് മോഡൽ ആകുമോ

  • @kunhikannanpera9465
    @kunhikannanpera9465 14 днів тому +3

    അഭിനന്ദനങ്ങൾ നമ്മുടെ ഗണേഷ് സാർ ന്ന് 👍🏻👍🏻👍🏻👍🏻 മറുനാടൻ 👍🏻👍🏻👍🏻

  • @anirudhanv538
    @anirudhanv538 14 днів тому +3

    പണ്ടേ ഇങ്ങേർക്ക് നട്ടെല്ല് ഇല്ല എന്നു തെളിയിച്ചതല്ലേ

  • @user-tp8bq2so9k
    @user-tp8bq2so9k 14 днів тому +3

    കർത്താവേ.... 😭😭😭😭

  • @sunilm2947
    @sunilm2947 14 днів тому +11

    ആദ്യം two wheeler രണ്ട് mirror വെച്ചു ആളുകൾ വണ്ടി ഓടിക്കട്ടെ. രണ്ടു മിററും മുഖത്തോട്ടു വെച്ചാണ് ബൈക്ക് ഒടിക്കുന്നത്.
    പുറകിൽ വണ്ടി വരുന്നുണ്ടോ എന്നു പോലും നോക്കാതെ വട്ടം വെക്കും. റോഡിന്റെ നടുക്ക് ചവിട്ടി നിർത്തിപുറകോട്ട് നോക്കും.
    ഇത് ആദ്യം, പിന്നെ ദുബായ്

    • @nimachandradas9360
      @nimachandradas9360 14 днів тому

      Angane kooduthal chayyunnathu ladys anu.

    • @sunilm2947
      @sunilm2947 14 днів тому

      @@nimachandradas9360 - all are same, including 80 year old grand pappas too

  • @jollymathew2706
    @jollymathew2706 14 днів тому +1

    നിയമം മനുഷ്യന് വേണ്ടി ആണ് അല്ലാതെ മനുഷ്യൻ നിയമത്തിന് വേണ്ടി അല്ല എന്നു.... ഈ നാളുകളിൽ തെളിയുന്നു. അതു ചെറിയവൻ എന്നോ അധികാരി എന്നോ വേത്യാസം ഇല്ലാതെ മുൻപോട്ടു പോകട്ടെ .

  • @geethamenaathil807
    @geethamenaathil807 14 днів тому +1

    KBG BigSalute ❤❤

  • @iamnajmal12
    @iamnajmal12 14 днів тому

    മറുനാടാ ഞൻ വിചാരിക്കുന്നത് ഈ കേരളം തന്റെ കയ്യിൽ തരണം എന്നാണ്...!!!

  • @sabareesank3782
    @sabareesank3782 14 днів тому +4

    നിയമം അറിയാത്ത ത് കൊണ്ടല്ല ഇവിടെ എല്ലാവർക്കും എല്ലാം അറിയാം വെറും തോന്നിയ വാസം... ലൈസിൻസ് കടുപ്പിച്ചു ഒരു കാര്യം ഇല്ല മലയാളിയുടെ മനോഭാവം മാറണം... ശരിക്കും ട്രാഫിക് നിയമം കടുപ്പിക്കണം ഫൈൻ കൂട്ടണം അല്ലാതെ എന്തു ചെയ്താലും ഈ തോന്ന്യവാസം മാറില്ല... നിയമം തെറ്റിക്കുന്നവന്റെ വണ്ടി cc ചെയ്യണം എല്ലാം ശരിയാകും

  • @salilasadanand4548
    @salilasadanand4548 14 днів тому

    മികച്ച റോഡ്കൾ ഉണ്ടാവണം

  • @sahadevanp8120
    @sahadevanp8120 14 днів тому

    കൈക്കൂലി ഇല്ലാതെ ഒരു ലൈസസോ, വണ്ടിടെസ്റ്റോ കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ, RTO ഉദ്യോഗസ്ഥന്മാരുടെയും വീട്ടുകാരുടെയും മാത്രം

  • @midhunraj4907
    @midhunraj4907 14 днів тому

    I agree Ivide Canada il 45 min drive cheyyanam

  • @binuk.b9003
    @binuk.b9003 14 днів тому

    കൈക്കൂലി ആണ് പ്രെധാനം 10 മിനിറ്റ് പോയിട്ട് അര മിനിറ്റിനുള്ളിൽ ലൈസൻസ് കിട്ടും. ഇത് കേരളമാണ് പ്രേഭുതരായ മലയാളികളുടെ കേരളം 🙏

  • @Manikumar12345
    @Manikumar12345 14 днів тому

    തനിക്കു ശേഷം പ്രളയം അതാണ് പിണറായി സ്റ്റൈൽ

  • @balant.v1862
    @balant.v1862 14 днів тому +2

    ❤ ഇവിടെ അപകടങ്ങൾക്ക് കാരണം ഡ്രൈവിംഗ് അറിയാത്ത തല്ല് മദ്യപാനവും അഹംഭാവവും വിവരക്കേടും ആണ് അപകടങ്ങളിൽ ഭൂരിപക്ഷവും ഉണ്ടാവുന്നത് ഓവർടൈക്കിലാണ് സുരക്ഷിതമായ ഓവർടക്കിനെ കുറിച്ച് ഡ്രൈവർമാരെ പഠിപ്പിക്കണം

  • @bijuthomasthomas9961
    @bijuthomasthomas9961 14 днів тому

    Congrats ganesh sir

  • @user-zw2qm5jf5r
    @user-zw2qm5jf5r 14 днів тому +1

    സത്യം എതിലെ പോകണം. എങ്ങനെ വണ്ടി ഓടിക്കണം. ബ്രാഞ്ച് റോഡിൽ നിന്നും മെയിൻറോഡിൽ കയറുമ്പോൾ ആരും വണ്ടി നിർത്തി നോക്കാറില്ല റിക്ഷ കൾ പോലും വലതുവശത്തുകൂടി ആണ് ഓടുന്നത്. ഇവിടെയും സൈക്കിൾ ഓടിക്കാൻ ലൈസൻസ് ഏർപ്പെടുത്തണം. മിനിമം 5ആം ക്ലാസ്സ്‌ മുതൽ റോഡ് നിയമങ്ങൾ ഒരു പാട്ട്യ പദ്ധതി ആയി +2വരെ കൊണ്ട് വന്നാൽ കുട്ടികൾ ട്രാഫിക് ഇൽ ബോധവാന്മാർ ആകും ഇവിടെ അപകടങ്ങൾ കുറയും. പക്ഷെ ഇച്ഛ ശക്തി ഉള്ള നാടിനെ രക്ഷിക്കാൻ താല്പര്യം ഉള്ള ഒരു ഗവണ്മെന്റ് വേണം

  • @rameshk0075
    @rameshk0075 14 днів тому

    ചേലോർക് പറയാൻ ജെട്ടിയെങ്കിലും ഉണ്ടല്ലോ. ചേലോർക് ഒരു കാലത്ത് ജെട്ടി ഇടാൻ പോലും time ഇല്ലാത്ത കാലം ഉണ്ടായിരുന്നു

  • @sajeevanmenon4235
    @sajeevanmenon4235 14 днів тому +1

    കുത്തി തുറക്കുന്നതിനു മുമ്പ് അഡ്വൈസ് മെൻറ് തുടങ്ങിയോ കഷ്ടം തന്നെ .....😢😢😢 ഇങ്ങനെ ആയിരുന്നില്ല കരുതിയത്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക❤

  • @sagarjackie7366
    @sagarjackie7366 14 днів тому +1

    Driving licences issued by the Kerala MVD should be derecognised for insurance claims. CITU backed driving school workers can protest all they want. Hope and pray that there is no judicial intervention in this matter citing loss of livelihood.

  • @geethaaravind5536
    @geethaaravind5536 14 днів тому +4

    .....ഡ്രൈവിങ് സ്കൂൾ karu കണ്ടമാനം പണം വാങ്ങു ന്നുണ്ട്... കോട്ടയം ഒരു മണിക്കൂർ ഓടിപ്പിച്ചാൽ 500രൂപയാണ് സാധാരണകാരോട് വരെ മേ ടിക്കുന്നത്, അതിനു ഒരു മിനിമം ചാർജ് കൊണ്ടുവരണം ഗണേഷ്‌ജി, ഈ ഡ്രൈവിംഗ് സ്കൂൾ കാരിലും.... പിടുത്തം വീഴണം ബഹുമാനപെട്ട മദ്രി....

    • @akmathew
      @akmathew 14 днів тому

      ഒരു വണ്ടി ഒരു മണിക്കൂർ ഓടിക്കാൻ എത്ര രൂപക്ക് പെട്രോൾ അടിക്കണം എന്ന് സേട്ടന് അറിയുമോ

    • @sree.s618
      @sree.s618 14 днів тому

      Etraya​@@akmathew

  • @padmakumar6677
    @padmakumar6677 14 днів тому +1

    SIR. നീയമവും മാറണം.

  • @lagypoothicotecherian910
    @lagypoothicotecherian910 14 днів тому

    തീര്ച്ചയായും മന്ത്രി അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @shajushaju6917
    @shajushaju6917 14 днів тому

    സ്കൂൾ തലം മുതൽ ചെയ്യേണ്ടുന്ന കാര്യം ഘട്ടംഘട്ടമായി നടപ്പാക്കുന്നതാണ് ഉചിതം

  • @raveendrannair1176
    @raveendrannair1176 14 днів тому +1

    ഗതാഗത മന്ത്രി അവർകൾക്ക് എന്നെ റ അഭിനന്ദനം .സാർ ഉറച്ച തീരുമാനം എടുത്ത് മുന്നോട്ട് പോകുക ഉറപ്പായും വിജയിക്കും അപകടങ്ങൾ കുറയും കണ്ണ് ടെസ്റ്റ് കൃത്യമായി നടത്തുക. വണ്ടി ഓടിക്കുന്ന അധികപേരും വർണ്ണാന്തതയുള്ളവരാണ് താങ്കൾക്ക് നൻമവരാൻ പ്രാത്ഥനയോടെ ❤❤❤❤

  • @joi703
    @joi703 14 днів тому

    കേരളത്തിന് ലഭിച്ച മന്ത്രി എന്നല്ല പറയേണ്ടത്. മലയാളികളുടെ തലയിൽ ആയ മന്ത്രി എന്നാണ് പറയേണ്ടത്

  • @thomasaniyankunju9509
    @thomasaniyankunju9509 14 днів тому

    ഗണേഷ് കുമാർ ഒരു കാര്യം കൂടി ചെയ്യണം ദുബായിലെപ്പോലെ ലൈസൻസ് ഡിജിറ്റലായി മതി എന്ന് വയ്ക്കണം. കാർഡ് രൂപത്തിൽ വേണമെന്നുള്ളവർസ്വന്തമായി ഇഷ്ടമുള്ള ഷോപ്പിൽ നിന്ന് പ്രിൻ്റ് ചെയ്ത് എടുക്കട്ടെ ദുബായിൽ ഇപ്പോൾ അങ്ങനെയാണ് 'പണമടച്ച് മാസങ്ങൾ കാത്തിരിക്കേണ്ടല്ലോ

  • @cpjayaraj8648
    @cpjayaraj8648 14 днів тому

    വളരെ നല്ല കാര്യമാണ്. Driving School - കാര് H ഉം 8 ഉം എടുക്കാൻ പഠിപ്പിയ്ക്കു o. വേറെ കാര്യങ്ങൾ ഒന്നു o അറിയില്ല.

  • @user-jv3sk9ss8u
    @user-jv3sk9ss8u 14 днів тому

    chetta njan thangalum njanum driving schoolil padichatha but nammal nerayanu vechicle drive or ride chayunnathu. LICENSE ullvar ano shrikum vehicles odikunnathu? test nadthunathu practice matramanu, avar roadil erangubol athupola drive chyum ennu urapundo? athupola accident inta karanam driving licence alla driving culture elayimayanu, athu maran correct aya road venam. left side vazhi ride chyumbol palayidathu roadil mud and sand karanam skid akum, athu pola bus bay palayidathumila, so roadil thanna bus stop chayum ( foreign culture il nokivanegil bus stopinu munbu proper sign board vayakanam) pinna political parties flex and banners. trafic signal on aki vachu road control chayunma police, ethu road epol onway akum close akum ennu ariyan patila, so adyam janagal alla nerayakendathu infrastructure anu. athinu pattilengil ullathu nerayaku enittu proper sigh boards vaykanam. .. parking padipikumbol evidayokayanu proper parking system ullathu ennathu koodi minsiter alochikanam.
    Road proper alla
    signal ella
    munkoor aryikatha ulla one and deviation
    pv muthal kunuvavaku avra pokanaula sapce kodukanam
    pinna ambulance and fire force
    roadil stop chyunna bus (lack of bus bay)
    road thadayal
    road kuzhikal
    maram vettal
    nalla road undengil athil full camera
    clean allatha roads athil ninnum undakunna dust.
    fitness ellarh vechicles. agana orupadundu...
    kuttam chyunark fine kodukumbol kuttam chyathvaraku tax or insurance discount kodukan sadhikumo?
    tvpm vannu nok, road ella,. side muzhuvan waste . roadil sand and dust karanam palarkum issues varunnu.
    registration renew chyan shopsil ninnum waste management cash vagum but athinu vendi oru initiative edukila.
    pinna enthinu vendiyanu sir driving school matram mattuna?

  • @devassyneelan9554
    @devassyneelan9554 14 днів тому

    വളരെ നല്ല ആശയം, പക്ഷെ ഇത് കേരളത്തിൽ നടപ്പാക്കുമോ എന്ന് കാത്തിരുന്നു കാണാം. ഞാൻ 18 വർഷം ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ ഒട്ടുമുഘ്യ സംസ്ഥാനങ്ങളിലും വണ്ടി ഓടിച്ചിരുന്നതാണ്. ദുബായിൽ പോയി ലൈസൻസ് എടുക്കാൻ നാലു തവണ ടെസ്റ്റ്‌ പൊട്ടി അഞ്ചാം തവണ ആണ് കിട്ടിയത്. ഇവിടുത്തെ H ഉം എട്ടും ഒന്നും ഒന്നിനും കൊള്ളില്ലെന്നു അന്നാണ് മനസിലായത്

  • @maheshuma8211
    @maheshuma8211 14 днів тому

    ഇവിടെ ഒരു പദ്ധതിയും നടക്കില്ല തീവ്രമായ കമ്മ്യൂണിസം എന്ന് സമൂഹം ഉപേക്ഷിക്കുന്നുവോ അന്ന് നമ്മുടെ നാട് നന്നാവും കളവും നുണയും ധാർഷ്ട്രീയവും കയ്യൂക്കും വെച്ചു വളർന്നുവരുന്ന കുട്ടി സഖാക്കന്മാരെ മുളയിലെ നുള്ളി ഇല്ലെങ്കിൽ വരും തലമുറയുടെയും കാര്യം സ്വാഹ അതിനു നമ്മൾ അനുവദിച്ചു കൂടാ പൊതുസമൂഹം നിരത്തിലിറങ്ങി സമരം ചെയ്യണം കമ്മ്യൂണിസം തുലയട്ടെ

  • @ebbyjose7668
    @ebbyjose7668 14 днів тому

    Ganesh Kumar best Kanna best . 😮

  • @bindukishore8154
    @bindukishore8154 14 днів тому

    പഴയ licence പുതിയ സ്മാർട്ട്‌ കാർഡ് ആക്കാൻ കൊടുത്തിട്ട് കുറെ മാസങ്ങളായി. വേണ്ട നടപടി സ്വീകരിക്കാൻ ------------

  • @nandanankuttan9634
    @nandanankuttan9634 13 днів тому

    10 വർഷമായി ലൈസൻസ് എടുത്തിട്ട് വണ്ടിയോടിക്കാത്ത ആളെ എനിക്കറിയാം,

  • @meenusanjath9963
    @meenusanjath9963 14 днів тому

    Dear Minister .just close your eyes (as others above you are blind as well) and do justice( suiting to your inner vision) to that driver ,a daily bread earner , yet a smart one sounds right .🙏🙏🙏❤

  • @AnilKumarIndia
    @AnilKumarIndia 14 днів тому

  • @manuelvincent3096
    @manuelvincent3096 14 днів тому

    Majority Government always support corporates ,they work for their growth.

  • @dnameisbondjamesbond
    @dnameisbondjamesbond 14 днів тому

    Dubai yil ninnum vanna model inte photo kaanan vendi video muzhuvan kandu

  • @jayanckred
    @jayanckred 14 днів тому

    Yes sir

  • @gireesh4161
    @gireesh4161 14 днів тому

    എന്തൊക്കെ ബഹളം ആയിരുന്നു അവസാനം പവനായി ശവമായി

  • @anoopanand7619
    @anoopanand7619 14 днів тому

    ഒരു ചുക്കും നടക്കില്ല. ഗണേഷ് കുമാറിന്റെ പേര് ഈ മന്ത്രി സഭയോടെ ഇല്ലാതെയാകും

  • @viswanathan2743
    @viswanathan2743 14 днів тому

    140 ക്വോടി ജനമുള്ള ഒരു രാജ്യത്ത് നെയമം നടപ്പിലാക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്. നാം ഇന്ത്യാക്കാർ ജൂറോപ്പ് രാജ്യങ്ങളിൽ നിന്ന് എല്ലാ കാര്യങ്ങളിൽ നിന്നും 500 വർഷം പിന്നിലാണ്.

  • @padmakumarmadathil6854
    @padmakumarmadathil6854 14 днів тому +1

    ആദ്യം ഓഫീസുകളിൽ
    ആവശ്യ ത്തിന് ഉദ്യോഗസ്ഥർ ഉണ്ടാവണം.അവർ കൃത്യമായി ഹാജരാകണം.അല്ലാതെ രണ്ടു പേരെ വച്ചുകൊണ്ട് ലോക നിയമങ്ങൾ മുഴുവൻ നടപ്പിലാക്കുകയല്ല വേണ്ടത്.

  • @mohanankg9722
    @mohanankg9722 14 днів тому

    മേയർ രാത്രി യാത്ര ചെയ്യുമ്പോൾ തലയിൽ ഒരുled കിരീടം വയ്ക്കണം.ഇന്ന് മന്ത്രിമാർ ആരെന്ന് അധികം ആർക്കും ആവശ്യം ഇല്ല.

  • @vasavanvk7621
    @vasavanvk7621 14 днів тому

    Ivide idathu trackil koodi engine vandi odikkum idathu trackil anadhikrathamay karum autoyum park cheythirikkukayalle ella traffic signalinte munnilum bua stop stapichittumunde

  • @JeesJoy-hg1tc
    @JeesJoy-hg1tc 14 днів тому +1

    Road nallathaanooo😂😂😂😂😂

  • @acsajanpeermade2035
    @acsajanpeermade2035 14 днів тому

    നാണം കെട്ട പന്ത്രണ്ടു യാത്രക്കാരെ അറിയുമോ.. അവരെ ഒന്നു കാണ്ടു സംസാരിക്കുവാൻ ശ്രമിക്കുമോ.....?

  • @vancherat
    @vancherat 14 днів тому

    ഓസ്ട്രേലിയ യിൽ ഒക്കെ റോഡിൽ ഡ്രൈവിംഗ് പഠിച്ചു ,റോഡ് ഇൽ ആണ് ടെസ്റ്റ് ഉം നടത്തുന്നത് .

  • @bijoypbabu1387
    @bijoypbabu1387 14 днів тому

    💌

  • @binubaby3900
    @binubaby3900 14 днів тому

    റോഡും കൂടി 😂😂

  • @sahadevanp8120
    @sahadevanp8120 14 днів тому

    കൈക്കുലിയിൽ മുങ്ങി കു ളിച്ചRTO, കെടുകാര്യസ്ഥതയുടെ KSRTC

  • @thomasaniyankunju9509
    @thomasaniyankunju9509 14 днів тому

    എല്ലാം നിർബദ്ധമായി നടപ്പാക്കിയാൽ നടക്കും മോദി പല കാര്യങ്ങളും അങ്ങനെ ചെയ്യുന്നു. ജനങ്ങൾക്ക് ആദ്യം കുറെ ബുദ്ധിമുട്ട് തോന്നും പിന്നെ ശീലമായിക്കൊളും ' റോഡ് എല്ലാം നാലുവരിയും ആറുവരിയും ആക്കുബോൾ കൈയ്യടിക്കും ഫാറ്റ് ടാഗ് നിറച്ചു കൊടുത്തു കൊണ്ടിരിക്കണമെന്ന് മാത്രം. കായംകുളത്തുനിന്ന് എറണകുളം പോകുന്നവർ ഒരു ടോളും കൊടുത്തിരുന്നില്ല ഇനി കുറഞ്ഞത് 100 രൂപയെങ്കിലും വരും ഉറപ്പ്

  • @rbc-international
    @rbc-international 14 днів тому

    FRD GUNESHAN VAZHAKKA UDAAKKUM

  • @regimathew5699
    @regimathew5699 14 днів тому

    കേരളത്തിൽ മാത്രം ലൈസൻസിന് കർശന നിയമം കൊണ്ടുവന്നാലും ശരിയായ പ്രയോജനം കിട്ടണമെങ്കിൽ രാജ്യം മുഴുവൻ കൊണ്ടുവരണം കാരണം അന്യ state വണ്ടിയിലെ ഡ്രൈവർമാർക്ക് ഓടിയ്ക്കാൻ അറിയാം പക്ഷേ ട്രാഫിക് നിയമങ്ങളിൽ
    അജ്ഞരാണ് ഭൂരിഭാഗവും 😮

  • @harisivadam8553
    @harisivadam8553 14 днів тому

    ഇനിയിപ്പം മരണക്കിണർ എന്നു പറയുന്ന ഒരു പരിപാടി കാണാറില്ലേ സർക്കസ് കൂടാരങ്ങളിലാണ് അധികവും കാണാറു് ഇത് പാസ്സായാൽ മാത്രമേ ലൈസൻസ് കൊടുക്കൂ എന്ന നിയമം ഉണ്ടാക്കുകയാണ് നല്ലത് ...

  • @nivedsekhar1275
    @nivedsekhar1275 14 днів тому +1

    ലൈസൻസ് ടെസ്റ്റ്‌ ദുബായ് മോഡലോ അമേരിക്കൻ മോഡലോ ആക്കട്ടെ
    ഇപ്പോൾ നിലവിൽ ലൈസൻസ് ഉള്ള എല്ലാവരും അത്ര പ്രഗത്ഭൻ മാർ ആണോ
    അവർക്കും പുതിയ രീതിയിൽ ടെസ്റ്റ്‌ വേണ്ടേ

  • @Chandran-kb3sj
    @Chandran-kb3sj 14 днів тому +1

    അങ്ങനെ രണ്ടേക്കർ സംവിധാനം ഉണ്ടെങ്കിൽ ഗവൺമെൻറ് ആണ് ചെയ്തു കൊടുക്കേണ്ടത് ബഹറിന് അങ്ങനെയാണ് അത് ചെയ്തു കൊടുത്തിരിക്കുന്നത് ഡ്രൈവിംഗ് പഠിപ്പിക്കാൻ മാഷ് കുട്ടികളെ കൊണ്ടുപോയി സർക്കാരിൻറെ സംവിധാനത്തിൽ പഠിപ്പിക്കുന്നു എല്ലാ മാഷന്മാരും രണ്ടേക്കർ സ്ഥലം ഉണ്ടാക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കേസ് അല്ല പൊട്ടൻ ആലോചിച്ച് തീരുമാനമെടുക്കുക

  • @sheebabalan9493
    @sheebabalan9493 14 днів тому

    Good decision. Then our license will accepted internationally

  • @najmudeenkadar5823
    @najmudeenkadar5823 14 днів тому +1

    ആദ്യം റോഡുകൾ സഞ്ചാരയോഗ്യമാക്കട്ടേ
    എന്നിട്ടാകും ലൈസൻസ് പരിഷ്ക്കാരം
    കോൺട്രാക്ട്ടർമാർക്ക് പണം കൊടുക്കാത്തതിനാൽ ഈ വർഷം ഒറ്ററോഡും പണിതിട്ടില്ല
    ആദ്യം റോഡ് മിനിമത്തിലെങ്കിലും സഞ്ചാര യോഗ്യമാക്കട്ടേ
    അടുത്തമാസം മഴ തുടങ്ങിയാൽ കേരളത്തിലെ പാവം ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത രീതിയിൽ റോഡുകൾ തോടുകളാകും
    ആദ്യം റോഡ്, പിന്നെ ലൈസൻസ് പരിഷ്ക്കാരം

  • @citizeN10
    @citizeN10 14 днів тому

    ലൈംഗിക ചേഷ്ഠ ആണു സ്ത്രീകളുടെ ഒരി പിടിവള്ളി അതു എത്തു തരം ഉതേജനമാണ് സ്ത്രീകളിൽ ഉണ്ടാക്കുന്നത് എന്നു കൂടു തെളിയിക്കണം

  • @JaiSingh-vf4fr
    @JaiSingh-vf4fr 14 днів тому

    That poor driver.. that mayor needs a reality check

  • @sunicck
    @sunicck 14 днів тому

    ദുബായിൽ ഒറ്റ ടെസ്റ്റിൽ പാസ്സായ ഞാൻ ..😊

  • @chinnuchinnu2294
    @chinnuchinnu2294 14 днів тому

    പിന്നെ ദുബായ് മോഡല് പോലും..ഭൂ....ആ ഡ്രൈവറെ ഉപദ്രവിച്ചു,... ടിക്കറ്റ് എടുത്ത് യാത്ര ചെയ്തവനെ പേരൂവഴിയിൽ ഇറക്കി വിട്ടു..ആ ബസിലെ മെമ്മറി കാർഡ്ും ഊരി കൊണ്ട് പോയിട്ട്..ഒന്നും ചെയ്യാൻ പറ്റിയില്ല.. ഇനി ദുഭായി ഉണ്ടാക്കാനെ ബാക്കി ഉള്ളൂ😂😂😂😂

  • @SureshKumar-ot9kj
    @SureshKumar-ot9kj 14 днів тому

    ദുബായ് മോഡൽ നല്ല കാര്യം, Theory ടെസ്റ്റിനുള്ള 8 മണിക്കൂർ വീഡിയോ കണ്ടാൽ തന്നെ കുട്ടികൾ റോഡിലെ അഭ്യാസം നിറുത്തും. പിന്നെ നമ്മുടെ റോഡുകൾ ദുബായ് പോലെ scientific ആക്കണം. ഡ്രൈവിംഗ് ലൈസൻസ് കിട്ടുമ്പോൾ വണ്ടി ഓടിക്കാൻ മാത്രമല്ലെ റോഡിൽ പാലിക്കേണ്ട മര്യാദയും പക്വതയും വരുന്നു

  • @warriorwarrior-oj3uu
    @warriorwarrior-oj3uu 14 днів тому

    ഇപ്പോൾ പുതിയ പരിഷ്ക്കാരങ്ങൾ കണ്ട് കയ്യടിക്കുന്നവർ പണ്ട് ബുദ്ധിമുട്ടാതെയും ഉഡായിപ്പായും ലൈസൻസ് എടുത്ത് സുരക്ഷിതരായവരാണ്;
    ഗണേശൻ ഒരു കാര്യം ഓർക്കുക- നിങ്ങൾ ഡ്രൈവിങ്ങ് ലൈസൻസ് എടുത്തയാളാണെങ്കിലും പുതുതായി എടുക്കുന്നവർക്ക് മാതൃകയായി ധൈര്യം നൽകാൻ നിങ്ങൾ കൊണ്ടുവന്ന ടെസ്റ്റിങ്ങ് രീതി നിങ്ങൾ തന്നെ ജനങ്ങൾക്ക് മുമ്പിൽ നടത്തി കാണിക്കുക, എന്നിട്ട് അവർക്ക് മാതൃകയാകുക.. ധൈര്യമുണ്ടോ ഗണേശാ ?

  • @Resu928
    @Resu928 14 днів тому

    ഇടതുവശം ചേർന്ന് വാഹനം ഓടിക്കണം എന്ന് ഡ്രൈവിംഗ് ടെസ്റ്റിൻ്റെ ബാലപാഠമാണ് ഷാജൻ. അത് പ്രത്യേകിച്ച് പഠിക്കണോ ? എല്ലാവരും ബോധ്പൂർവ്വം വലതുവശം ചേർന്നു ഡ്രൈവ് ചെയ്യുന്നു. ഗതാഗത വകുപ്പ് പോലീസ് മേധാവി മൈക്കിനു മുന്നിൽ എന്തൊക്കെയാണ് തള്ളി മറിച്ചത് ? ഏതെങ്കിലും ഒരു കാര്യമെങ്കിലും അങ്ങേർക്ക് പ്രാവർത്തികമാക്കുവാൻ ഇന്നേവരെ കഴിഞ്ഞോ ? രാഷ്ട്രത്തോട് ആർക്കും താത്പര്യമില്ല . എങ്ങനെ പോയാലും IAS IPS ഉദ്യോഗസ്ഥർക്ക് കൃത്യമായി ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഭാവിയിലും മുടങ്ങാതെ ലഭിക്കുമെന്ന് അവർക്ക് അറിയാം ആയതിനാൽ ശീതീകരിച്ച മുറിയിൽ ഇരുന്നു കൊണ്ട് പലതും തള്ളിമറിക്കും . ജനങ്ങൾ പൊതു സ്ഥലത്ത് ദുരിതമനുഭവിക്കും

  • @rajendranathanmnair4122
    @rajendranathanmnair4122 14 днів тому

    30km.വേഗതയിൽ റോഡിൻ്റെ മാധ്യമത്തിലൂടെ സ്കൂട്ടർ ഓടിച്ച ഒരു വനിതയോട് ഇങ്ങനെ ഓടിക്കുന്നത് ശരിയല്ല തെറ്റായ രീതി ആണ് എന്ന് എന്ന് നജ്റാൻ.പറഞ്ഞു. ആശാൻ ഇങ്ങനെ ആണ് എന്ന് പഠിപ്പിച്ചത് എന്നാണ് അവർ പറഞ്ഞത്. ഇതാണ് ഡ്രൈവിംഗ് സ്കൂൾ പഠിപ്പിക്കുന്നത്. സിവിക് നിയമങ്ങളും, ട്രാഫിക് മര്യാദകളും, പൗരബോധവും ഒട്ടും.ഇല്ലാത്ത ഡ്രൈവർമാരെ ഉണ്ടാക്കുന്ന ഇപ്പോളത്തെ രീതി മാറ്റേണ്ടത് അത്യാവശ്യം ആണ്. ഏറ്റവും.കൂടുതൽ അപകടം ഇത്തരം ഡ്രൈവർമാർ കാരണം.ആണ് ഉണ്ടാകുന്നത്. അവിടെയും രാഷ്ട്രിയം.കൊണ്ട് വരുന്ന നാടാണ് നമ്മുടേത്.

  • @Jaydenjoshua0707
    @Jaydenjoshua0707 14 днів тому

    License renewal kodithittu 1 year ayi ethuvarayum kittiyilla

  • @mohanankg9722
    @mohanankg9722 14 днів тому

    അപകടം ഇല്ല എങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള ആർക്കും ജോലി ഇല്ലാതെ വരും