ഇങ്ങനെ പോയാൽ കോട്ടയവും പത്തനംതിട്ടയും ഇല്ലതാവും l lok sabha constituency kerala

Поділитися
Вставка
  • Опубліковано 29 кві 2024
  • കോട്ടയവും പത്തനംതിട്ടയും ഇല്ലാതാവുമോ? ഭയപ്പെടുത്തുന്ന ശതമാന കണക്കുകൾ
    #loksabhaelection2024 #loksabhaelection #loksabhaconstituency #kerala #kottayam #pathanamthitta #MM001

КОМЕНТАРІ • 828

  • @mathewpm7393
    @mathewpm7393 21 день тому +500

    കോട്ടയവും പത്തനംതിട്ടയും മാത്രമല്ല മധ്യ തെക്കൻ കേരളമാകെ ഇസ്ലാമികളുടെ കൈ പിടിയിൽ ഒതുങ്ങാൻ ഇനി അധിക വർഷങ്ങൾ വേണ്ടി വരില്ല
    ഹിന്ദു ക്രിസ്തിയാനികൾ കൂടുതൽ മക്കളെ ജനിപ്പിക്കുകയും വിദേശ രാജ്യങ്ങളിലേക്കുള്ള/അന്യ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ കേരളം കൈ വിട്ടു പോകും

    • @ibrahimk1027
      @ibrahimk1027 21 день тому +15

      Athe 😢

    • @AbdulSalamMattil
      @AbdulSalamMattil 21 день тому +34

      Ninte sadhanam thookkiyittu nadannal kuttikal undakilla

    • @AnilKumar-sj1pi
      @AnilKumar-sj1pi 21 день тому

      പന്നി പെറ്റു കൂട്ടുന്ന പോലെ പെറ്റു കൂട്ടി പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്തു ജീവിച്ചാൽ ഭൂമിതന്നെ ഇല്ലാതാകും മദ്രസ പൊട്ടാ അല്ലാതെ അണ്ടിയും മുറിയണ്ടിയും കാര്യമല്ല​@@AbdulSalamMattil

    • @manurkgs
      @manurkgs 21 день тому

      ​@@AbdulSalamMattilനിൻ്റെ ഒക്കെ തുമ്പ് വെട്ടിയപ്പോൾ രണ്ടിഞ്ച് കൂട്ടി വെട്ടിയിരുന്നെങ്കിൽ ഈ ലോകം തന്നെ രക്ഷപെട്ടേനേ.. തൂ..

    • @anumoljohny4704
      @anumoljohny4704 21 день тому

      ഇത് തന്നെയാണ് അവർ യൂറോപ്യൻ രാജ്യങ്ങളിൽ ചെയ്യുന്നതും.. അഭയാർത്ഥികൾ ആയി ചെല്ലും അവിടുത്തെ ജനങ്ങൾ കൊടുക്കുന്ന tax ഇൽ നിന്ന് ഇവർക്കു ആനുകൂല്യങ്ങൾ കൊടുക്കും.. അതും വാങ്ങി ഒരു പണിയും ചെയ്യാതെ തിന്നു പെറ്റു പെരുകും.. എന്നിട്ട് തിന്നിട്ടു എല്ലിന്റെ ഇടേൽ കേറുമ്പോ തീവ്രവാദവും അവന്റെയൊക്കെ ഒടുക്കത്തെ ശരിയാ നിയമവും.. ഇതൊക്കെ മതിയെങ്കിൽ പിന്നെ എന്തിനാണോ കെട്ടും കെട്ടി പോകുന്നെ അഭയാർത്തിയായി ?? പെറ്റു പെരുകുന്നു വേറെ പണി ഒന്നും ഇല്ലലോ..ജോലി ചെയ്തു ഇതുങ്ങളെ കൂടെ തീറ്റി പോറ്റേണ്ടത് അവിടുത്തെ ജനങ്ങളും 🙄

  • @X4u748
    @X4u748 21 день тому +388

    ഭൂതത്തെ പേടിച്ച് കേരളം വിട്ടു പോവുകയാണ് യുവജനത 😄

    • @aneyantony2668
      @aneyantony2668 20 днів тому +3

      Fact!!

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb 20 днів тому +5

      പേടിക്കാതെ. പ്രതികരിച്ചുകൂടെ

    • @jomathews982
      @jomathews982 20 днів тому +6

      ​@@SugathanSugathankp-on2zbപ്രതികരിച്ചാൽ ഉള്ള അവസ്ഥ കണ്ടില്ലേ..

    • @pradeeshalbert1625
      @pradeeshalbert1625 20 днів тому +4

      Very correct.Tamil lobbies hijacking Kerala with support of pinarayi Vijayan

  • @arrows929
    @arrows929 21 день тому +378

    കമ്മ്യൂണിസ്റ്റ്‌ ഭരണം ഇതേപോലെ തുടർന്നാൽ മതി കേരളം തന്നെ ഇല്ലാതാകും

    • @sasikumarnn2477
      @sasikumarnn2477 20 днів тому +15

      കോൺഗ്രസ്സും,,എല്ലാവരും ഹമാസിനു വേണ്ടി മുറവിളി കൂട്ടിയവരാണ്,,

    • @linogeorge1613
      @linogeorge1613 20 днів тому +8

      ​@@sasikumarnn2477കമ്മ്യൂണിസ്റ്റ്‌ എവിടെ ഉണ്ടോ അവിടെ കുഴപ്പം.. കാരണം ബംഗാളിന്റെ അവസ്ഥ കണ്ടോ 😂..34 വർഷം ഭരിച്ചു അവർ ഇല്ലത്തെ ആക്കി.. ബാക്കി ഒരു സംസ്ഥാനസ്തും ഇതേ ഗതി ഇല്ല

    • @annmariya4081
      @annmariya4081 16 днів тому

      Eni bjp koodi vannal ellam poorthiyakum

    • @user-eg4gu2hl5g
      @user-eg4gu2hl5g 15 днів тому

      പള്ളീലച്ചന്മാരോടും കന്യസ്ത്രീകളോടും വിവാഹം കഴിക്കാൻ പറയൂ.
      യൂറോപ്പിലേക്കു ഓടി പോകുന്നതും കുറക്കുക.
      കോട്ടയത്ത്‌ സീറ്റ് കുറഞ്ഞെന്നു പറഞ്ഞു ക്രിസ്ത്യനികൾ മലബാറിലേക്ക് ഓടി വരരുത്.
      കേരള കോൺഗ്രസിന്റെ നാല്പതു വിഭാഗവും അവിടത്തെ സീറ്റ് തന്നെ ഓഹരി വെച്ച് എടുത്തോളണം.

  • @anandank5880
    @anandank5880 21 день тому +315

    ഉടനെ ഹമാസ് രാജ്യം
    ആകും.

    • @joyaugustine2690
      @joyaugustine2690 21 день тому +20

      ഹമാസ് കേരളം .

    • @Cheravamsham
      @Cheravamsham 20 днів тому

      ഒന്ന് നിർത്തി പോടാ

    • @mrsvn5470
      @mrsvn5470 20 днів тому +1

      Get a life bro...

    • @sumeshs8239
      @sumeshs8239 20 днів тому +13

      അതെയതെ, അതുകൊണ്ടാ ഉത്തർപ്രദേശിലോക്കെ ഗോജനങ്ങൾ പെറ്റുപെരുകി ജനസംഘ്യ വർധിപ്പിച്ചു കേഡിജിക്ക് 400സീറ്റ്‌ വാങ്ങികൊടുക്കുന്നത്.

    • @m.subairperumba3174
      @m.subairperumba3174 20 днів тому +11

      ​@@joyaugustine2690ഗോ കേരളം പശു സംഘിക്ക് സന്തോഷമായോ

  • @citizenkane9222
    @citizenkane9222 21 день тому +222

    പിണറായിയെ അടുത്ത തിരഞ്ഞെടുപ്പിലും വോട്ട്കുത്തി തിരഞ്ഞെടുത്തു മുഖ്യൻ ആക്കിയാൽ മതി. സംസ്ഥാനം തന്നെ മൊത്തം വായുവിൽ വിലയം പ്രാപിച്ചോളും 😈

    • @Buraq17-pb5cu
      @Buraq17-pb5cu 21 день тому +2

      Sathyam bro 😂

    • @TRUEEYESEENEWS
      @TRUEEYESEENEWS 21 день тому

      പിണറായി വിചാരിച്ചാൽ നിന്റെ ഭാര്യ പ്രസവിക്കില്ല അതിനു നീ തന്നെ ശ്രമിക്കണം 😂

    • @BijuAndrews-le9rp
      @BijuAndrews-le9rp 20 днів тому +1

      Keralam😂

    • @nimachandradas9360
      @nimachandradas9360 20 днів тому

      Sathyam.njanippol panjabil anu. Ividam kanuppol ivide kurachu sthalam vangi.ivide thamasikkam ennu thonnunnu.

    • @manojt.k.6285
      @manojt.k.6285 20 днів тому

      പിണു യുഗം......

  • @lathikakumari8330
    @lathikakumari8330 21 день тому +150

    ഇവിടെ വിദ്യാസമ്പന്നർക്കുജോലിയില്ല ചെങ്കൊടി പിടിച്ചാൽ ABCD 26 അക്ഷരം അറിയണമെന്നില്ല ഉയർന്ന . ജോലി ഉയർന്ന ശബളം PSC നോക്കുകുത്തി കയറി വായോ മക്കളെ പിറകിലത്തെ വാതിലിലൂടെ

  • @rameshraghavan9316
    @rameshraghavan9316 21 день тому +87

    അമേഠിയും റായ്ബറേലിയും ദീർഘകാലം ഭരിച്ചവർക്കു വേണ്ടി വോട്ടു ചെയ്ത ജനതയാണ് കോട്ടയത്തും പത്തനംതിട്ടയിലും ഉള്ളത്.

    • @linogeorge1613
      @linogeorge1613 20 днів тому

      അപ്പോൾ ഗുജറാത്തിൽ 27 വർഷം ഭരിക്കുന്നവർ ഓ അവിടെ പോയിട്ടുഉണ്ടോ 😂.. അവിടെ ഒരു കുന്തവും ഇല്ല അതിലും നല്ലത് കേരളം ആണ് നീ രാഷ്ട്രീയം മാറ്റി വെച്ചു സംസാരിക്ക അവിടെ ഒക്കെ ഇന്നും പലർക്കും കക്കുസ് പോലും ഇല്ല അറിയുമോ 😂

    • @CMJacob-fd9db
      @CMJacob-fd9db 20 днів тому +2

      നല്ല knowledge 😂

    • @ravipoduval2210
      @ravipoduval2210 20 днів тому

      മോങ്ങിയുടെ വൃത്തികെട്ട ഭരണത്തിൻ കീഴിൽ യുവാക്കൾക്ക് ജോലിയില്ലാതായി അതുകൊണ്ടാണവർ വിദേശരാജങ്ങളെ ആശ്രയിക്കുന്നത് ഇവൻ മാർക്ക് ഹിന്ദു മുസ്ലിം പോരും അമ്പലവും പള്ളിയും പറയാനല്ലാതെ ഭരിക്കാനെ വിടെ സമയം

    • @realitycheck7865
      @realitycheck7865 20 днів тому +1

      There is some truth to that😮, I am from Pathanamthitta

  • @sureshtk3692
    @sureshtk3692 21 день тому +170

    കേരളം എന്തിന് നിലനിൽക്കണം. വേസ്റ്റ് ആയ ഒരു സ്ഥലം....ഒക്കെ നാട് വിറ്റ് പോകട്ടെ....
    രാഷ്ട്രീയം തൊഴിലാക്കിയവർ ഇവിടെ തുലയട്ടെ.

    • @prsudhakaran
      @prsudhakaran 20 днів тому +3

      100% yojikkunnu

    • @diljithak1998
      @diljithak1998 20 днів тому

      Keralam💚💙♥️♥️🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍, waste ninte oopi enna sthalam undalo kure paduvaazhakal ulla sthalam athukonde alle avide poojepi enna mandhabudhikalude😂party jayikunath

    • @mallu_guy8756
      @mallu_guy8756 20 днів тому +2

      Up ക്ക് ഓട്രാ

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 20 днів тому

      northil kanikkunna pekkoothonnum ivide illa...ivide namukku daivangalum mathangalum onnum venda ninakku ivide ishtamillenkil ne vallo pakistanilotto uganddayilottu podayy

    • @sijums4062
      @sijums4062 20 днів тому

      Aa​@@diljithak1998

  • @sukumarapillai2490
    @sukumarapillai2490 21 день тому +53

    😜..... ജനസംഖ്യ കൂട്ടുന്നവരുടെ കാര്യം പറഞ്ഞപ്പോൾ മോദിയെ തെറി .
    ഇപ്പോൾ മനസിലായല്ലോ ആരാണ് കരിംചാക്കിൽ പെറ്റു കൂട്ടുന്നത് എന്ന് .

    • @Bennyjohn2000
      @Bennyjohn2000 20 днів тому

      Jai🌹ram

    • @shra31p97
      @shra31p97 20 днів тому +5

      അവർ അഞ്ചെണ്ണത്തിനെ പെറ്റാൽ അഞ്ചെണ്ണവും ഗൾഫിൽ പോയി പണമുണ്ടാകി നാട്ടിലേകയക്കും.മറ്റുള്ളവർ psc പരീക്ഷ എഴുതി കാലം കഴിക്കും

    • @rajendranviswanathan8142
      @rajendranviswanathan8142 20 днів тому +5

      ജനസംഖ്യ കൂട്ടന്നവരും വൻ ദുരന്തമാണ്.

    • @ramkumarr5303
      @ramkumarr5303 20 днів тому

      ​@@Bennyjohn2000 ഹിന്ദു ക്രിസ്ത്യൻ സ്ത്രീകൾക്ക് കൂടുതൽ കുട്ടികളെ പ്രസവിക്കുന്നതിന് കാര്യം മനസ്സിലായി ഇതുവരെയും അതുകൊണ്ടുതന്നെയാണ് നമ്മൾ അണുകുടുംബം മാറി നിൽക്കുന്നത് കൊണ്ട് തന്നെയാണ് ഹിന്ദുക്കൾ ക്രിസ്ത്യാനികളും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഇപ്പോ ഒരു കുട്ടി അല്ലെങ്കിൽ രണ്ടു കുട്ടികളുമായി ജീവിക്കുന്ന ഒരു ഹിന്ദു ക്രിസ്ത്യൻ ദമ്പതികളുടെ അവർ രണ്ടുപേരും വിദേശത്തായിരുന്നു ഉപേക്ഷിച്ചു പോട്ടെ വരും മുസ്ലീങ്ങൾ യൂറോപ്പിലെ കാനഡയിൽ അമേരിക്കയിൽ അധികമായി പോവാറില്ല സൂപ്പർ ഗൾഫിലാണ് കൂടുതൽ പോകുന്നത് അതുകൂടാതെ ഒരു വീട്ടിൽ തന്നെ മൂന്നു കുട്ടികൾക്കാണ് അതുകൊണ്ടുതന്നെ മാതാപിതാക്കളെ രണ്ടുമാസം രണ്ടുമാസം കൂടുമ്പോൾ നാലിലൊരാൾ മാത്രം നോക്കിയാൽ മതിയല്ലോ അതാണ് കൂടുതൽ കുട്ടികളുണ്ടായാൽ ഗുണം

    • @ramkumarr5303
      @ramkumarr5303 20 днів тому

      ​@@rajendranviswanathan8142ജനസംഖ്യ കൂടുന്നതിനനുസരിച്ച ഇസ്ലാം ഉപേക്ഷിക്കുന്ന എണ്ണവും കൂടുതലാണ് ഇന്ത്യയിൽ ഏതാണ്ട് ഒന്നരക്കോടിയോളം പരസ്യമായി എക്സ് മുസ്ലിം ഉണ്ടു രഹസ്യമായി ഇതിൻറെ നാലിരട്ടിയോളം ഉണ്ട് അത് 2050 ആകുമ്പോഴേക്കും പകുതി കൂടുതലായി ആയിക്കോളും

  • @rajithapt9850
    @rajithapt9850 21 день тому +136

    കേരളം "അതിഥികൾക്ക് "മാത്രമുള്ള നാടാക്കി തീർത്തു ഭൂതവും ഭൂതത്തിൻ്റെ പാർട്ടിയും😢😢😢

    • @tknprasad
      @tknprasad 21 день тому +3

      one master mind behind that is Sakir naik. Initially those labors came to our state was mainly from UP, Bihar Orissa and all but after words things changed and maximum Bengalis (yes Bangladeshis too) entered our state. For illegal migrants what law is applicable. If they commit some crime hear and escape back to Bangladesh what can be done by our police or courts.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 20 днів тому

      പിനു പ്ലാൻ വോടിംഗ് റൈറ്റ് to guest വർക്കേഴ്സ്

  • @rajanm5543
    @rajanm5543 20 днів тому +42

    ഇങ്ങനെ പോയാൽ കോട്ടയവും, പത്തനം തിട്ടയും മാത്രമല്ല, മറ്റു പലതും പോകും. പകരം പത്തു കണക്കിന് മണ്ഡലങ്ങൾ മലപ്പുറത്ത്‌ ഉണ്ടാവും.... 🤣🤣

  • @jeevankumar-yo1kx
    @jeevankumar-yo1kx 21 день тому +97

    പേടിക്കണ്ട ബംഗാളികൾ ഒഴിഞ്ഞു കിടക്കുന്ന വീട് വാങ്ങിച്ചു വോട്ട് കൂട്ടിക്കോളും...

    • @mathewkj1379
      @mathewkj1379 20 днів тому +6

      അങ്ങനെ അവസാനം കേരളം ബംഗാൾ ആകും 🤣🤣🤣🤣

    • @harishkiran3663
      @harishkiran3663 20 днів тому +5

      ബംഗ്ലാദേശികൾ

    • @nimachandradas9360
      @nimachandradas9360 20 днів тому

      Avar communist bharanathinte avasishtangal alle.

  • @MEPPRO
    @MEPPRO 20 днів тому +39

    ഞാനിപ്പോൾ കർണാടകയിൽ സ്ഥിരതാമസമാണ്. ഉയർന്ന രാഷ്ട്രീയവൽക്കരിക്കപ്പെട്ട കേരളത്തിൽ, ഇടുങ്ങിയ ചിന്താഗതിയുള്ള സമൂഹവും തൊഴിൽ അവസരങ്ങളുടെ അഭാവവുമാണ് യുവാക്കളുടെ കുടിയേറ്റത്തിനുള്ള പ്രധാന കാരണം.
    വയോധികർ അടങ്ങുന്ന ഒരു ഹൗസിംഗ് ബംഗ്ലാവ് കോളനിയായി കേരളം മാറാൻ പോകുന്നു.
    1947 മുതൽ നമ്മുടെ സംസ്ഥാനം ഭരിച്ച രാഷ്ട്രീയക്കാർക്ക് നന്ദി.

    • @majumathew8765
      @majumathew8765 20 днів тому +1

      കർണാടക വളരെ നല്ല മണ്ണ് ആണ്.

    • @johnskuttysabu7915
      @johnskuttysabu7915 19 днів тому +1

      Very good .IAM going to settle in davangere 🎉

  • @user-dt9dv7ue4w
    @user-dt9dv7ue4w 21 день тому +97

    കൂത്താടി പോലെ പെട്ടു പെരുകുന്നവർ ഉണ്ടല്ലോ...

    • @sumeshs8239
      @sumeshs8239 20 днів тому +2

      അതെയതെ. ഓരോ തെരുവിലും പുതിയ ചർച്ചുകൾ പൊട്ടി മുളക്കുകയാ. ഇങ്ങനെ പോയാൽ കേരളം ഹിന്ദുമുക്തമാവാൻ വളരെ കാലം വേണ്ട

    • @elohimhashem1846
      @elohimhashem1846 20 днів тому +6

      ​@@sumeshs8239എന്തോന്നടെ.. അവർ തനിക്കു എന്ത് ദോഷമാണ് ചെയ്തത്?? മേത്തൻ ഇവിടെ പെറ്റു കൂട്ടി 100m ഇടവിട്ട് പള്ളി പണിയുന്നേനെന്നു തനിക്കു പ്രശനം ഒന്നും ഇല്ലേ??

    • @Vkp233
      @Vkp233 18 днів тому

      Chila myranmar kudich koothadi onninum kollathe aayippokunnath bakki ullavarude thettalla😂...chila vibagathile aanungal monnakal aanu ...typical kunjaad😂

  • @josephpt7286
    @josephpt7286 21 день тому +55

    ശ്രീ ഷാജൻറെ വിലയിരുത്തൽ വളരെ ശരിയാണ്.മധ്യതിരുവിതാംകൂറിലെ ജില്ലക്കാർ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നല്കുകയും,എന്നാൽ ഉന്നത വിദ്യാഭ്യാസം നേടിയ യുവജനങ്ങൾക്ക് ഇവിടെ യോഗ്യതക്ക് അനുസൃതമായ തൊഴിൽ അവസരങ്ങൾ ലഭ്യമല്ലാതെ വന്നതും, വിദേശ നാടുകളിൽ തൊഴിൽ തേടി പോകുന്നവരുടെ ഉയർന്ന നിലവാരത്തിലുള്ള ജീവിതവും, നമ്മുടെ നാട്ടിലെ നിലവിലുള്ള അരക്ഷിതാവസ്ഥയും എല്ലാം കൂടി പുതിയ തലമുറയെ ഒന്നാകെ ഇവിടെ നിന്നും ഏത് വിധേനയും നാട് വിട്ടു പോകണമെന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നു.😢

  • @varunprathap8144
    @varunprathap8144 21 день тому +162

    വലിയൊരു വിഭാഗം ക്രൈസ്തവർ, പ്രത്യേകിച്ച് യുവാക്കൾ നാട് വിടുകയാണ്, നാലൊരു കരിയറിനു വേണ്ടി പാശ്ചാത്യ രാജ്യങ്ങളിലേക്കാണ് പോകുന്നത്, അവിടെ സെറ്റിലായി കഴിഞ്ഞാൽ അവർ തിരിച്ചു വരാനുള്ള സാധ്യതയും വിരളം ആണ്. ജനസംഖ്യയിൽ വരുന്ന ഈ മാറ്റം ലോക്സഭാ സീറ്റുകളുടെ കാര്യത്തിലും പ്രതിഫലിക്കും.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 21 день тому +1

      മുസ്ലീങ്ങളു പോയെനെ പക്ഷെ അറബികൾ പൗരത്വം കൊടുക്കില്ല 🤣🤣🤣🤣

    • @mahamoodvp9129
      @mahamoodvp9129 20 днів тому

      born christians naadu vidunnundankilum vanthothil hindus & muslims xian religion accept cheyyunnund 😅 xian. population kurayum enna fear venda 🎉 praise the lord 🎉

    • @jayK914
      @jayK914 20 днів тому +4

      Nalloru career ethanu? McDonaldsil Burger undakkunatho atho sayippinde snuggy matunatho🤣...
      Njan vidheshath poyi thirich vanna aalanu.
      Avidoru koppum illa. Naanamketta pani cheyendi varum. Ivde vann pathras kaanikam ennallathe oru mechavumilla.
      Ee pokk adhikam vaikathe nilkukem cheyyum

    • @skgd3z751
      @skgd3z751 20 днів тому +3

      ​@@jayK914Swanghamay adwanich kurach paisa undaknm enulavnmar eath paniyum cheyth paisa undakm.. Allathe meyanangi pani edkan madj ullavanmar evde poyalm gathi pidikila..

    • @laxmipandit1440
      @laxmipandit1440 20 днів тому +1

      In that case keral will be made a UT.

  • @vinodmathew7253
    @vinodmathew7253 21 день тому +84

    ഈ പറഞ്ഞത് വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ഒരു കാരണം മാത്രം. കേരളത്തിൽ UDF ജയിച്ചാലും LDF ജയിച്ചാലും പാർലമെന്റിൽ പ്രതിപക്ഷത്തിരിക്കണം. പിന്നെന്തിനാണ് ഈ ചൂടും സഹിച്ച് മെനക്കെട്ട് പോയി വോട്ട് ചെയ്യണം.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 21 день тому +3

      100% ടൈം യൂസ് ഫോർ ഫാമിലി & ജോബ്, ഫുഡ്‌ സേഫ്റ്റി is ഗവണ്മെന്റ് ലുക്ക്‌ ആഫ്റ്റർ

    • @modernhomeelectricals1161
      @modernhomeelectricals1161 20 днів тому

      ENTHA INDIA BJP KE THEEREZHUTHI KODUTHO ?

    • @arjunmohandas8870
      @arjunmohandas8870 20 днів тому

      Athe matram ala brother reason

    • @newbeatsounds3745
      @newbeatsounds3745 20 днів тому

      ​@@arjunmohandas8870pinne?

  • @muralidharan7399
    @muralidharan7399 20 днів тому +37

    കമ്മ്യൂണിസം മാറി.... കേന്ദ്ര പ്രദേശ ഭരണം വന്നാൽ ചില വ്യവസായങ്ങൾ തുടങ്ങാനും തുടരാനും സാധിച്ചേക്കും. രാഷ്ട്രീയ തൊഴിലാളികളുടെ നാടായി കേരളം മാറി

    • @shra31p97
      @shra31p97 20 днів тому +1

      ഏത് കേന്ദ്രപ്രദേശം വന്നാലും ദിവസകൂലി കുറയാതെ വ്യവസായം വരില്ല

    • @johnskuttysabu7915
      @johnskuttysabu7915 19 днів тому +1

      Kralam marilla😮

  • @abhijithkss7029
    @abhijithkss7029 20 днів тому +16

    ഒരു തവണ കൂടി സിപിഎം അധികാരത്തിൽ വന്നാൽ കേരളം തന്നെ ഭൂപടത്തിൽ ഇല്ലാതാകും

  • @rajankc2991
    @rajankc2991 20 днів тому +22

    ബിജെപി സർക്കാരിന്റെ വലിയ വീഴ്ചയാണ് ജനസംഖ്യ നിയമം പാസാക്കാത്തത്...

  • @user-gi3jq8sq5u
    @user-gi3jq8sq5u 20 днів тому +24

    സാജൻ ചേട്ടാ ഇത് തെറ്റായ രീതിയാണ് പറയുന്നത്. ഹിന്ദുവും ക്രിസ്ത്യനും ഉള്ള മണ്ഡലങ്ങളാണ് കുറയാൻ പോകുന്നത് . അല്ലാതെ ക്രിസ്ത്യൻ മാത്രമല്ല ഹിന്ദുവും ക്രിസ്ത്യാനിയും . ഉള്ള മണ്ഡലങ്ങൾ കുറയുക തന്നെ ചെയ്യും .. അതിൻറെ ഭരണതലം അറിയാനിരിക്കുന്നതേയുള്ളൂ ഇവിടത്തെ ക്രിസ്ത്യനും ഇവിടുത്തെ ഹിന്ദുവും.. കേരളം മുസ്ലിം ഭൂരിപക്ഷ മണ്ഡലമായി താമസിക്കാതെ മാറും

    • @efgh869
      @efgh869 20 днів тому

      @advobro5386 അവിടെ ഇപ്പോൾ ഒരു ശതമാനം ഹിന്ദുക്കളെ ഉള്ളൂ..സ്വാതന്ത്ര്യത്തിന്റെ സമയത്ത്അവിടെ 30% ഹിന്ദുക്കൾ ഉണ്ടായിരുന്നു..29% ഹിന്ദുക്കളെയും മുസ്ലിങ്ങൾ കൊന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് നല്ല സംതൃപ്തി ഉണ്ടാകും..ഓരോ ഹിന്ദുവിനെയും പറ്റിക്കാനും പേടിപ്പിക്കാനും R S S ആക്കിയെടുക്കാനും പറ്റുന്ന തന്ത്രമാണ് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണക്കുറവ്..ഈ കമന്റ് അവർ ഡിലീറ്റ് ചെയ്യില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. ഇനി നമുക്ക് എന്താണ് വസ്തുത എന്ന് നോക്കാം..എന്റെ കുട്ടിക്കാലത്ത് എന്റെ ആർഎസ്എസ് സുഹൃത്തുക്കൾ പറഞ്ഞിരുന്നത് ഇന്ത്യ വിഭജനം നടന്നപ്പോൾ പാക്കിസ്ഥാനിലുള്ള എല്ലാ ഹിന്ദുക്കളെയും ഇന്ത്യയിലേക്ക് ഓടിച്ചു വിട്ടു എന്നും എന്നാൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഒന്നും പാകിസ്ഥാനിലേക്ക് പോയില്ല എന്നുമായിരുന്നു ( അതുകൊണ്ട് മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണം ) ഇപ്പോൾ നിങ്ങൾ മുമ്പ് പറഞ്ഞതിന് വിപരീതം പറയുകയല്ലേ...30 ൽ 29 ഭാഗം ഹിന്ദുക്കളെയും കൊന്നൊടുക്കിയ വർക്ക് / നിർബന്ധിച്ച് മതം മാറ്റിയവർക്ക് ബാക്കിയുള്ള ഒരു ഭാഗത്തെയും അങ്ങനെ ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ...പിന്നെയും എന്തിനാണ് അവിടെ 1%ഹിന്ദുക്കളെ വിത്തിന് നിർത്തിയിരിക്കുന്നത്..ബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ..പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു.. ഇനി അതിന്റെ സത്യാവസ്ഥ നോക്കാം.1971 വരെ പാക്കിസ്ഥാന്റെ ഭാഗമായിരുന്നല്ലോ കിഴക്കൻ പാകിസ്ഥാൻ ആയ ബംഗ്ലാദേശ്. 1971 ൽ കിഴക്കൻ പാക്കിസ്ഥാൻ ആയ ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായി പോയി.. മുമ്പ് പാക്കിസ്ഥാനിലെ ജനസംഖ്യ കണക്കെടുപ്പ് എടുത്തിരുന്നത് ബംഗ്ലാദേശിനെയും കൂട്ടിയായിരുന്നു..ബംഗ്ലാദേശിൽ 12% ഹിന്ദുക്കൾ ഉണ്ട് എന്ന് പറഞ്ഞത് ആർഎസ്എസ് ചാനൽ തന്നെയാണല്ലോ.. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ നാലിൽ മൂന്നു ഭാഗവും ബംഗ്ലാദേശിൽ ആയിരുന്നു..ഇപ്പോൾ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും വേറെ വേറെയാണ് ജനസംഖ്യ കണക്കെടുപ്പ് എടുക്കുന്നത്.. അങ്ങനെയാണ് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുപോയത്.. അല്ലാതെ അവിടെയുള്ള ഹിന്ദുക്കളെ കൊന്നു ഇല്ലാതെ ആക്കിയതല്ല..85% ഹിന്ദുക്കൾ ഉള്ള/ ആർഎസ്എസ് ഉള്ള നമ്മുടെ രാജ്യത്തും 5% മുസ്ലിം ജനസംഖ്യ വർദ്ധിച്ചിട്ടുണ്ട് 5% ഹിന്ദുക്കൾ കുറഞ്ഞിട്ടുമുണ്ട് അപ്പോൾ ഇവിടെയും മുസ്ലിങ്ങൾ ഹിന്ദുക്കളെ കൊന്നിട്ടുണ്ടോ..പാക്കിസ്ഥാനിലെ സെൻസസ് കണക്ക് ഇപ്പോഴും നെറ്റിൽ ലഭ്യമാണ്.. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ മുമ്പും ഉണ്ടായിരുന്നത് 3.5% ഹിന്ദുക്കൾ മാത്രമാണ്. കിഴക്കൻ പാക്കിസ്ഥാനിൽ / ബംഗ്ലാദേശിൽ 12% ഉണ്ടായിരുന്നു. കേരളത്തിൽ 26.5 ശതമാനം മുസ്ലിങ്ങൾ ഉണ്ട്.. എന്നാൽ തമിഴ്നാട്ടിൽ 5.9 %മാത്രമാണ് മുസ്ലിം. ഈ രണ്ടു സംസ്ഥാനങ്ങളും ഇന്ത്യ രാജ്യത്തിന്റെ ഭാഗമാകുമ്പോൾ 14.2% മുസ്ലീങ്ങൾ ഉണ്ടാകും.. കേരളവും തമിഴ്നാടും ഒരു രാജ്യമാകുമ്പോൾ അവിടെ 17 ശതമാനം മുസ്ലിങ്ങൾ ഉണ്ടാവും.. പിന്നെ വേർപിരിഞ്ഞാൽ തമിഴ്നാട്ടിൽ ആറു ശതമാനം മാത്രമല്ലേ മുസ്ലിങ്ങൾ ഉണ്ടാവൂ...എന്നിട്ട് അവിടെയുള്ള മുസ്ലീങ്ങളെ ഹിന്ദുക്കൾ കൊന്നൊടുക്കി എന്ന് പറയുന്നത് ശരിയാകുമോ..ഇതുപോലെയാണ് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണത്തിനും സംഭവിച്ചത്..നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..എത്രയോ ആളുകളുടെ സംശയം മുമ്പു മാറ്റിയതാണ്.. നിങ്ങളുടെയും സംശയം മാറ്റാൻ അവസരം കിട്ടിയതിന് നന്ദി..

    • @mariyammariyam4070
      @mariyammariyam4070 20 днів тому +2

      വീട്ടിലുള്ളത് എല്ലാം മച്ചി ആണോ

    • @sreeramasubramanianvv5476
      @sreeramasubramanianvv5476 19 днів тому

      ua-cam.com/video/r0_yIyKyHZc/v-deo.htmlsi=dpBFitJSsPMKLRtp
      ua-cam.com/video/1c9RptI71vM/v-deo.htmlsi=be6-DQBib4NHFeMk

  • @Anjathan641
    @Anjathan641 20 днів тому +13

    ജനസംഖ്യ അനുസരിച്ച് ലോകത്തില്‍ അതിവേഗം വളരുന്ന ആദ്യ പത്ത് നഗരങ്ങളില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങള്‍ ഇടംപിടിച്ചു. മലപ്പുറമാണ് 44 .1 % പട്ടികയില്‍ ഒന്നാം ഒന്നാം സ്ഥാനത്ത്. കോഴിക്കോട് നഗരം 34.5% നാലാം സ്ഥാനത്തും കൊല്ലം 31.1% പത്താം സ്ഥാനത്തും ഇടംപിടിച്ചു. 2015 മുതല്‍ 2020 വരെയുള്ള യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദി ഇക്കണോമിസ്റ്റ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 😌😌😌

  • @RamachandranPP-ed5yv
    @RamachandranPP-ed5yv 20 днів тому +38

    കേരളം ലോകത്തിന്റെ മാതൃകയാണ്. ഹമാസ് ❤️

    • @shakeer3529
      @shakeer3529 20 днів тому +1

      Ninte thantha athinte rajavum 😂😂😂

    • @satyamevajayate-english9075
      @satyamevajayate-english9075 20 днів тому

      18% ഉള്ള ക്രൈസ്തവ സമുദായത്തിന് 5 ലോക്സഭാ സീറ്റുകൾ ഉറപ്പാണ് (പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി). 28% ഉള്ള മുസ്ലിം സമുദായത്തിന് 2 സീറ്റ് (മലപ്പുറം, പൊന്നാനി), ഏറിയാൽ 3 (വടകര കൂടി) ലഭിക്കുകയുള്ളു. അതിനെ കുറിച്ചു ഷാജൻ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.

  • @vijeshvkumar1937
    @vijeshvkumar1937 21 день тому +23

    മലപ്പുറത്തു കൂടുതൽ നിയമ സഭ സീറ്റുകൾ അനുവദിക്കും. അതിന് അനുസരിച്ച് തിരുവതാംകൂർ മേഖലയിൽ ക്രിസ്ത്യൻ - ഹിന്ദു ഭൂരിപക്ഷ നിയോജക മണ്ഡലങ്ങൾ ഇല്ലാതാകും.

    • @sasikumarnn2477
      @sasikumarnn2477 20 днів тому

      അതിനു ഒരു പരിഹാരമേ ഉള്ളു,, ക്രിസ്ത്യൻ,, ഹിന്ദു ഐക്യം കൂട്ടുക,, രണ്ടു കൂട്ടരും വർഗീയത മാറ്റി നിർത്തി ഒന്നാവണം,, കൂടാതെ മതപരിവർത്തനം നിർത്തണം,,, അതാണ് ഇവിടെ ഹിന്ദു ക്രിസ്ത്യൻ പ്രശ്നം,, അല്ലങ്കിൽ വരും കാലങ്ങളിൽ പത്തു വോട്ടിനു വേണ്ടി ഈ രണ്ടു സമുദായങ്ങളെയും ഗുരുതി കൊടുക്കും ഇവിടെ ഉള്ള പ്രധാന പാർട്ടികൾ,,, വരുംകാലങ്ങളിൽ ഇത് സംഭവിക്കും ഉറപ്പ്,,,

    • @satyamevajayate-english9075
      @satyamevajayate-english9075 20 днів тому

      18% ഉള്ള ക്രൈസ്തവ സമുദായത്തിന് 5 ലോക്സഭാ സീറ്റുകൾ ഉറപ്പാണ് (പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി). 28% ഉള്ള മുസ്ലിം സമുദായത്തിന് 2 സീറ്റ് (മലപ്പുറം, പൊന്നാനി), ഏറിയാൽ 3 (വടകര കൂടി) ലഭിക്കുകയുള്ളു. അതിനെ കുറിച്ചു ഷാജൻ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.

  • @perumalasokan9960
    @perumalasokan9960 20 днів тому +11

    കമ്മ്യൂണിസ്റ്റ് പാർട്ടിയും ഖാൻഗ്രെസ്സ് ഉം ഈ രാജ്യത്തു നില നിൽക്കുന്നിടത്തോളം കാലം ജിഹാദിസവും ജനസംഖ്യയും കൂടി കൊണ്ടുവരും. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @mariyammariyam4070
      @mariyammariyam4070 20 днів тому

      നിൻ്റെ വീട്ടിൽ ഉള്ളവര് ഒക്കെ മച്ചി ആണോ

    • @johnskuttysabu7915
      @johnskuttysabu7915 19 днів тому +1

      ​@@mariyammariyam4070shut up jihadi😮

    • @cjharry980cc3
      @cjharry980cc3 13 днів тому

      Ikka sthreekal machine alla pettukoottaan ❤​@@mariyammariyam4070

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 21 день тому +41

    എല്ലാവരും വിദേശത്ത് ഇങ്ങനെയുളള ഭരണം ഉണ്ടെങ്കിൽ ആര് വോട്ട് ചെയ്യും

  • @vannoosmedia3465
    @vannoosmedia3465 20 днів тому +10

    എന്റെ ഫാമിലിയിൽ മാത്രം എന്റെ അറിവിൽ കന്നി വോട്ടുകാര് 6 പേര് വോട്ടിടാൻ നാട്ടിൽ ഇല്ല അയല്പക്കത്തെ കണക്കെടുത്താൽ ഇതിലും കൂടും

  • @India2brussels
    @India2brussels 21 день тому +37

    K education മികച്ച കൊണ്ടാണ് എല്ലാവരും വിടുന്നത്

  • @tvarghese5433
    @tvarghese5433 21 день тому +27

    ഈ കൊള്ളക്കാരിൽ നിന്നും ഒന്ന് രക്ഷപ്പെട്ടാൽ മതി. 😭😭😭😭

  • @Citizen.380
    @Citizen.380 21 день тому +19

    രാഹുൽജി പ്രധാന മന്ത്രി ആകില്ല എന്ന വിഷമം കൊണ്ട് ആൾക്കാർ വോട്ട് ചെയ്തില്ല😂

    • @vijesh282
      @vijesh282 21 день тому +5

      തെരഞ്ഞെടുപ്പ് എത്തിയാൽ കോൺഗ്രസ്... തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി... അതാണ്‌ സാജൻ 🔥🔥

    • @rajendranviswanathan8142
      @rajendranviswanathan8142 20 днів тому +3

      അവൻ വെറും മരവാഴ

  • @ajiztalks5438
    @ajiztalks5438 21 день тому +28

    ഞങ്ങളുടെ പള്ളിയിൽ 63 കുടുംബങ്ങൾ ആകെ ഉള്ളത് അവിടെ നിന്നു മാത്രം 97 ആൾക്ക രാണ് കാനഡയിലും uk യിലുഠ ഉള്ളത് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇവരുടെ മാതാപിതാക്കളും അവിടെയ്ക് പോകും പിന്നെ ആരുകാ ണും ബാക്കി

    • @shebaabraham687
      @shebaabraham687 20 днів тому +5

      വൈദികരുടെയും എത്താന്മാരുടെയും ഗതികേട് 😊

    • @pintoxavier4055
      @pintoxavier4055 19 днів тому +1

      @@shebaabraham687 no they will go to other places ..no where priests are excess

    • @AbdulSalamMattil
      @AbdulSalamMattil 16 днів тому

      Aa sthalangal Ellam avar vilikkan vekkum kakkanmar Adhu nalla cash koduthu vangikkum Kasa koosanmar ivide irunnu kuru potti chavum

    • @aruntpr6240
      @aruntpr6240 16 днів тому

      ​​​@@AbdulSalamMattil da kaka vargiythe paraythe nallethe vallathum poyi cheye. All post ninte vargieythe anallo ....neye okke vargiyethe parayun .life finish avumbol neye okke vettipidikun kingdom neye okke kanumo..life oru minute matram chilapol kanulle.ntha after that happen Cheyun en ariyila.chumma kidane kurupottikathe erike..nine pole Kurche alkar spoil cheyun

    • @virtuousman794
      @virtuousman794 15 днів тому

      ​@@AbdulSalamMattilമേത്തനു കൊടുക്കുന്നില്ലേ നീ എന്ത് ചെയ്യുമെടാ മുറിയണ്ടി...

  • @kj_george
    @kj_george 21 день тому +19

    കേരളത്തിലെ arts & science കോളേജുകളിലൂടെ ഒരു യാത്ര നടത്തു , ഞാൻ പത്തു കൊല്ലം. മുന്നേ പഠിച്ച കോളേജിൽ പോയി അന്നുണ്ടായിരുന്ന മൂന്നിലൊന്നു കുട്ടികളെ ഇപ്പോൾ അവിടെ പഠിക്കുന്നുള്ളു പിജി ക്കു ആരും ഇല്ല

  • @achuthankuttymenon4996
    @achuthankuttymenon4996 20 днів тому +19

    യുവജനങ്ങൾക് കേരളത്തിൽ ഭാവി ഇല്ല. നേരത്തെ ഈ യാഥാർഥ്യം മനസ്സിലാക്കുന്നവർ മിടുക്കൻമാർ.

  • @youtubeuser09
    @youtubeuser09 21 день тому +27

    കേരളത്തിൽ UDFനും വലിയ പ്രതീക്ഷയ്ക്കു
    വകയില്ല.അവരും പിന്തുടരുന്നത് ഒരു പ്രത്യേ
    ക മതവിഭാത്തെ പ്രീണിപ്പിച്ച് വോട്ടുബാങ്കാക്
    കുക എന്ന നയമാണ്. ഇത് അവരുടെ പരമ്പ
    രാഗത വോട്ടുബാങ്കായ കൃസ്ത്യാനികളെ അ
    വരിൽനിന്ന് അകറ്റിയിരിക്കുന്നു.ഹിന്ദു വോട്ടു
    കളും അവർക്കു നഷ്ടപ്പെടുകയാണ്.

    • @shn438
      @shn438 20 днів тому

      അതിനു നിങ്ങളൊക്കെ ബിജെപി ആയിലെ.. കോൺഗ്രസുകാർക് പിടിച്ചു നിക്കാൻ അവരെ കൂടെ കൊടുകയല്ലേ നിർവഹമുയുള്ളു

  • @user-dw9fh2qo7r
    @user-dw9fh2qo7r 20 днів тому +11

    വിദേപാർട്ടിയായ കമ്മ്യൂണിസം ഭാരതത്തിനു ഭീക്ഷണി.

  • @reshmabai7474
    @reshmabai7474 20 днів тому +22

    ഞമ്മള് പെരുകുന്നുണ്ടല്ലോ അതുമതി😢

    • @Bennyjohn2000
      @Bennyjohn2000 20 днів тому

      Jai pu🌹ram

    • @Night_life_dubai
      @Night_life_dubai 17 днів тому

      Ammayodu onnu try cheyyan para ennaal perukM

    • @reshmabai7474
      @reshmabai7474 17 днів тому +1

      @@Night_life_dubai സ്വന്തം ഉമ്മാനോട് പറ കുറെ ഉണ്ടാക്കിയിട്ട് കാര്യമില്ല. നല്ലത് ഒന്നു മതി😁

    • @Night_life_dubai
      @Night_life_dubai 17 днів тому

      @@reshmabai7474 nallathallalo vithu nu anusarichalle gunamundakoo...ninte achante maati pidichaal gunamundaakum..ammayodu para

    • @reshmabai7474
      @reshmabai7474 17 днів тому +2

      @@Night_life_dubai നിൻ്റെ കിത്താബ് സംസ്ക്കാരം എനിക്കില്ല അത് വീട്ടിൽ ചിലവാക്കിക്കോ

  • @facemanATeam
    @facemanATeam 21 день тому +13

    പുതുപ്പള്ളിയിൽ ഇതു തന്നെയല്ലേ സംഭവിച്ചേ, voters എല്ലാം നാടുവിട്ടു പിന്നെ ഇടത് വലത് ഭരിച്ചിട്ടും ജനങൾക്ക് ഗുണം ഇല്ല രണ്ടു teams നന്നായി അഴിമതി നടത്തുന്നു പിൻവാതിൽ നിയമനം നടത്തുന്നു ഒരു നാണയത്തിന്റെ 2 വശങ്ങൾ 🤣

  • @ra_j19
    @ra_j19 20 днів тому +11

    കാരണം ആളുകൾ ജോലി തേടി അന്യനാടുകളിൽ പോയി... അതിനാൽ വോട്ട് ചെയ്യാൻ ആരും ഇല്ല...

  • @shajujoseph8469
    @shajujoseph8469 21 день тому +32

    കാസറഗോഡ് m p യുടെ രണ്ട് മക്കൾ mba പഠിച് uk യിൽ കൂലിപ്പണി എടുക്കുകയാണ് ldf സ്ഥാനാർത്ഥി യുടെ അവസ്ഥയും ഇതുതന്നെ

  • @seemakannankara8897
    @seemakannankara8897 21 день тому +33

    ബിജെപി ക്കു അവസരം കൊടുക്കുക ഇനിയെങ്കിലും

  • @sudhisukumaran8774
    @sudhisukumaran8774 21 день тому +21

    യാതൊരു മുതൽമുടക്കും ഇല്ലാതെ കോടികൾ സമ്പാദിക്കുന്ന ബിസിനസ് മാത്രമാണ് ചിലർക്ക് രാഷ്ട്രീയം എൽഡിഎഫ് വരും എല്ലാം ശരിയാകും 😜😜😜😜

    • @Sephan123
      @Sephan123 21 день тому

      മോദിയെ പോലെ ബോണ്ട്‌ കിട്ടിയൽ ഹാപ്പി
      അത് ബീഫ് കമ്പിനിആയാലും ചൈനിസ് കമ്പിനി ആയലും പ്രശ്നമില്ല
      മോദിക്ക് പൈസ മുക്യം

  • @dineshanpp2150
    @dineshanpp2150 21 день тому +50

    ഇടതുപക്ഷത്തിന് ഒരു സീറ്റും കിട്ടിയില്ലെങ്കിൽ പിണറായി അള്ളി പിടിച്ചിരിക്കുമോ അതോ മാനം കാക്കാൻ ഇറങ്ങി പോകുമോ

    • @sarasiruham8942
      @sarasiruham8942 21 день тому +17

      അങ്ങനെയൊന്നും ഭൂതൻ പോകില്ല. .ആ മോഹം പോക്കറ്റിൽ മടക്കി വച്ചേക്കു 😂

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 21 день тому +8

      മാനമോ😂😂😂😂

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 20 днів тому

      BJP അധികാരത്തിൽ തുടരാതിരിക്കാൻ മതേതര ഇന്ത്യയുടെ രക്ഷക്കായി കോൺഗ്രസിന് അനുകൂലമല്ലാത്ത നിലപാട് ആണ് ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടി സ്വീകരിച്ചത്. മനസ്സിലായില്ല അല്ലേ. അതാണ് പറഞ്ഞത് ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന്

    • @ravijay4561
      @ravijay4561 20 днів тому +6

      പിണറായിക്ക് മാനമോ 😂😂

    • @SandeepS-gu3lo
      @SandeepS-gu3lo 20 днів тому

      atal pokilla Aree poyalum

  • @prs3341
    @prs3341 20 днів тому +5

    ന്യൂജനറേഷൻ ക്രൈസ്തവർ എല്ലാം വിദേശത്ത് ചേക്കേറി

  • @tmvarghese4396
    @tmvarghese4396 20 днів тому +11

    പത്തനംതിട്ടയിൽ വോട്ട് ചെയ്യാതിരുന്നത് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള പഠിക്കാനോ ജോലിക്കൊ വിദേശത്തു പോയവരാണ് പിന്നെ പ്രായതിക്യത്താൽ പോകാൻ പറ്റാത്തവരെ ബൂത്തിൽ എത്തിക്കാൻ ഒരു പാർട്ടിക്കാരും ശ്രമിച്ചില്ല

    • @jomathews982
      @jomathews982 20 днів тому

      അവിടെയും ക്യാഷ് ആയിരുന്നു മാനദണ്ഡം

  • @brave.hunter
    @brave.hunter 21 день тому +30

    *ലോകത്ത് എവിടെയും ജനസംഖ്യ വിസ്ഫോടനം നടത്തുക ..അങ്ങനെ എവിടെയും സാവധാനം അധികാരത്തിൻ്റെ ഭാഗമാവുകയോ അതല്ല എങ്കിൽ അധികാരം സ്വയം ആർജിക്കുന്ന രീതി ... കേരളത്തിൽ മാത്രമല്ല ... ലോകത്തെവിടെയും ക്രിസ്ത്യാനികളുടെ എണ്ണം കുറയുകയാണ് ... അതിൽ വിലപിച്ചിട്ടു കാര്യമില്ല... അതിനു തടയിടൽ എളുപ്പവുമല്ല... കേരളത്തിൽ മുന്നോട്ടുള്ള ദിവസങ്ങളിൽ രാഷ്ട്രീയം പൂർണമായും മത അടിസ്ഥാനത്തിൽ ആയിത്തീരും അത് ഹിന്ദു മതത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വലത് രാഷ്ട്രീയവും ..(അത് ആർഎസ്എസ് ഇൻ്റെ രാഷ്ട്രീയ മുഖമായ ബിജെപി ആവും) ..ഇസ്ലാമിക ദർശനം ഉൾകൊള്ളുന്ന ഇടത് രാഷ്ടീയവുമായിരിക്കും (അത് കോൺഗ്രസോ കമ്മൂണിസമോ ആവാം... എന്നാല് ഈ മാറ്റത്തിൽ ബിജെപിക്ക് എന്തെങ്കിലും നഷ്ടമോ നാശമോ ഉണ്ടാവില്ല, എന്നാല് കോൺഗ്രസ്, കമ്മ്യൂണിസം ഇതിൽ ഒന്ന് മാത്രമേ നില നിൽക്കൂ .. ശെരിക്കും പറഞാൽ കേരളത്തിലും ഭാരതത്തിലും, അമേരിക്കയിലെ പോലെ രണ്ട് കക്ഷികളെ നില നിൽക്കൂ... വലത് പക്ഷവും, ഇടത് പക്ഷവും... 2026ലെ നിയമ സഭാ ഇലക്ഷനോടു കൂടി വലത് പക്ഷ രാഷ്ട്രീയം കേരളത്തിൽ വ്യക്തമായ സാന്നിധ്യം ആവുകയും ... കോൺഗ്രസ്സ്, കമ്യൂണിസം ഇതിൽ ഒന്ന് ഡിക്ലൈൻ ആവുന്നത്തിൻ്റെ ത്രെഷ്ഹോൾഡ് പിരീഡ് താണ്ടുകയും ചെയ്യും ... 2029ലെ ലോക് സഭ ഇലക്ഷനിൽ ആ കക്ഷി, രാഷ്ട്രീയത്തിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതാവും ... പിന്നീടങ്ങോട്ട് ഭാരതത്തിൽ ആർഎസ്എസിൻ്റെ വലത് രാഷ്ട്രീയവും ... അതിനെതിർ നിൽകുന്ന ഇടത് രാഷ്ട്രീയവും മാത്രമേ ഉണ്ടാവൂ .. ഇനിയുള്ള നാളുകളിൽ കോൺഗ്രസിൻ്റെയും കമ്യൂണിസത്തിൻ്റെയും തമ്മിലുള്ള നിലനില്പ് മത്സരത്തിൻ്റെ നാളുകളാവും നാം കാണുക സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകൻ ഹണ്ടർ* 🇮🇳सत्यमेव जयते🇮🇳

    • @sumeshs8239
      @sumeshs8239 20 днів тому +3

      ക്രിസ്ത്യനികളുടെ എണ്ണം കുറയുന്നോ? ഇന്ത്യയിൽ ഓരോ ദിവസവും 40 പുതിയ ചർച്ചുകൾ ഉണ്ടാകുന്നു. വടക്ക് കിഴക്കുള്ള പല സംസ്ഥാനങ്ങളും ക്രിസ്ത്യൻ മജോറിറ്റി ആയി വെറും 20 വർഷത്തിൽ (നാഗാലാ‌ൻഡ് , മിസോരം etc) ഇന്ത്യ ക്രിസ്തു രാജ്യം ആകാൻ കുറേകാലം വേണ്ട. ബിജെപി രഹസ്യമായി ഇതിനു സപ്പോർട്ട് ആണ്.

    • @harikrishnant5934
      @harikrishnant5934 20 днів тому +1

      Brave allatha kammi pinneyum 😅😅😅😅😅.. BJP ye thadayaan left ennu.

    • @efgh869
      @efgh869 20 днів тому

      @advobro5386 അവിടെ ഇപ്പോൾ ഒരു ശതമാനം ഹിന്ദുക്കളെ ഉള്ളൂ..സ്വാതന്ത്ര്യത്തിന്റെ സമയത്ത്അവിടെ 30% ഹിന്ദുക്കൾ ഉണ്ടായിരുന്നു..29% ഹിന്ദുക്കളെയും മുസ്ലിങ്ങൾ കൊന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് നല്ല സംതൃപ്തി ഉണ്ടാകും..ഓരോ ഹിന്ദുവിനെയും പറ്റിക്കാനും പേടിപ്പിക്കാനും R S S ആക്കിയെടുക്കാനും പറ്റുന്ന തന്ത്രമാണ് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണക്കുറവ്..ഈ കമന്റ് അവർ ഡിലീറ്റ് ചെയ്യില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. ഇനി നമുക്ക് എന്താണ് വസ്തുത എന്ന് നോക്കാം..എന്റെ കുട്ടിക്കാലത്ത് എന്റെ ആർഎസ്എസ് സുഹൃത്തുക്കൾ പറഞ്ഞിരുന്നത് ഇന്ത്യ വിഭജനം നടന്നപ്പോൾ പാക്കിസ്ഥാനിലുള്ള എല്ലാ ഹിന്ദുക്കളെയും ഇന്ത്യയിലേക്ക് ഓടിച്ചു വിട്ടു എന്നും എന്നാൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഒന്നും പാകിസ്ഥാനിലേക്ക് പോയില്ല എന്നുമായിരുന്നു ( അതുകൊണ്ട് മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണം ) ഇപ്പോൾ നിങ്ങൾ മുമ്പ് പറഞ്ഞതിന് വിപരീതം പറയുകയല്ലേ...30 ൽ 29 ഭാഗം ഹിന്ദുക്കളെയും കൊന്നൊടുക്കിയ വർക്ക് / നിർബന്ധിച്ച് മതം മാറ്റിയവർക്ക് ബാക്കിയുള്ള ഒരു ഭാഗത്തെയും അങ്ങനെ ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ...പിന്നെയും എന്തിനാണ് അവിടെ 1%ഹിന്ദുക്കളെ വിത്തിന് നിർത്തിയിരിക്കുന്നത്..ബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ..പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു.. ഇനി അതിന്റെ സത്യാവസ്ഥ നോക്കാം.1971 വരെ പാക്കിസ്ഥാന്റെ ഭാഗമായിരുന്നല്ലോ കിഴക്കൻ പാകിസ്ഥാൻ ആയ ബംഗ്ലാദേശ്. 1971 ൽ കിഴക്കൻ പാക്കിസ്ഥാൻ ആയ ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായി പോയി.. മുമ്പ് പാക്കിസ്ഥാനിലെ ജനസംഖ്യ കണക്കെടുപ്പ് എടുത്തിരുന്നത് ബംഗ്ലാദേശിനെയും കൂട്ടിയായിരുന്നു..ബംഗ്ലാദേശിൽ 12% ഹിന്ദുക്കൾ ഉണ്ട് എന്ന് പറഞ്ഞത് ആർഎസ്എസ് ചാനൽ തന്നെയാണല്ലോ.. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ നാലിൽ മൂന്നു ഭാഗവും ബംഗ്ലാദേശിൽ ആയിരുന്നു..ഇപ്പോൾ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും വേറെ വേറെയാണ് ജനസംഖ്യ കണക്കെടുപ്പ് എടുക്കുന്നത്.. അങ്ങനെയാണ് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുപോയത്.. അല്ലാതെ അവിടെയുള്ള ഹിന്ദുക്കളെ കൊന്നു ഇല്ലാതെ ആക്കിയതല്ല..85% ഹിന്ദുക്കൾ ഉള്ള/ ആർഎസ്എസ് ഉള്ള നമ്മുടെ രാജ്യത്തും 5% മുസ്ലിം ജനസംഖ്യ വർദ്ധിച്ചിട്ടുണ്ട് 5% ഹിന്ദുക്കൾ കുറഞ്ഞിട്ടുമുണ്ട് അപ്പോൾ ഇവിടെയും മുസ്ലിങ്ങൾ ഹിന്ദുക്കളെ കൊന്നിട്ടുണ്ടോ..പാക്കിസ്ഥാനിലെ സെൻസസ് കണക്ക് ഇപ്പോഴും നെറ്റിൽ ലഭ്യമാണ്.. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ മുമ്പും ഉണ്ടായിരുന്നത് 3.5% ഹിന്ദുക്കൾ മാത്രമാണ്. കിഴക്കൻ പാക്കിസ്ഥാനിൽ / ബംഗ്ലാദേശിൽ 12% ഉണ്ടായിരുന്നു. കേരളത്തിൽ 26.5 ശതമാനം മുസ്ലിങ്ങൾ ഉണ്ട്.. എന്നാൽ തമിഴ്നാട്ടിൽ 5.9 %മാത്രമാണ് മുസ്ലിം. ഈ രണ്ടു സംസ്ഥാനങ്ങളും ഇന്ത്യ രാജ്യത്തിന്റെ ഭാഗമാകുമ്പോൾ 14.2% മുസ്ലീങ്ങൾ ഉണ്ടാകും.. കേരളവും തമിഴ്നാടും ഒരു രാജ്യമാകുമ്പോൾ അവിടെ 17 ശതമാനം മുസ്ലിങ്ങൾ ഉണ്ടാവും.. പിന്നെ വേർപിരിഞ്ഞാൽ തമിഴ്നാട്ടിൽ ആറു ശതമാനം മാത്രമല്ലേ മുസ്ലിങ്ങൾ ഉണ്ടാവൂ...എന്നിട്ട് അവിടെയുള്ള മുസ്ലീങ്ങളെ ഹിന്ദുക്കൾ കൊന്നൊടുക്കി എന്ന് പറയുന്നത് ശരിയാകുമോ..ഇതുപോലെയാണ് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണത്തിനും സംഭവിച്ചത്..നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..എത്രയോ ആളുകളുടെ സംശയം മുമ്പു മാറ്റിയതാണ്.. നിങ്ങളുടെയും സംശയം മാറ്റാൻ അവസരം കിട്ടിയതിന് നന്ദി..

    • @brave.hunter
      @brave.hunter 20 днів тому +2

      ​@@sumeshs8239തെറ്റാണ് .. ക്രിസ്ത്യാനികളുടെ എണ്ണം കുറയുക തന്നെയാണ് ബ്രോ

    • @brave.hunter
      @brave.hunter 20 днів тому

      ​@@harikrishnant5934ആദ്യമേ എൻ്റെ ബ്രേവറിക്ക് ഭാരത സേന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് .. പ്രസിഡൻ്റ് കമൻഡേഷൻ കാർഡും കിട്ടി.. കാർഗിൽ വെയർ ഉൾപെട പങ്കെടുത്തു... താങ്കളെ ബോധ്യപ്പെടുത്തന്ദ കാര്യമില്ല... പിന്നെ കമ്മി എന്ന വിളി... എനിക്കുന്പ്രത്യേകിച്ചൊരു രാഷ്ട്രീയമില്ല ... നാളെ ആയിക്കൂടാ എന്നുമില്ല .. കമൻ്റ് വീണ്ടും വായിക്കുക ... മനസ്സിലാവും

  • @narayanankk1002
    @narayanankk1002 21 день тому +20

    പുതിയ തലമുറകൾ രക്ഷപെടട്ടെ
    കേരളത്തിൽ പാഴ്വേല ചെയ്യണ്ടല്ലേ
    നിയമസഭ ലോക്സഭ എണ്ണം കൂട്ടാനായ് എന്തിന് ഇവിടെ കഴിയണം

    • @sumeshs8239
      @sumeshs8239 20 днів тому

      അതേയതെ. വിദേശിയുടെ കക്കൂസ് കഴുകുന്നതാ അന്തസ്

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 20 днів тому +6

    യുവജനങ്ങളെല്ലാം വിദേശത്തോ കേരളത്തിന് വെളിയിലോ ആണ്. അവർ എന്തിന് ഇനി ഇവിടെ വരണം

  • @paula.i1690
    @paula.i1690 21 день тому +18

    അച്ചായന്മാർ ഫാമിലിയടക്കം അന്യ സംസ്ഥാനങ്ങളിലും വിദേശത്തുമാണ്. എന്തെങ്കിലും ചെയ്യ്. ഉല്പാദന ക്ഷമത ഈ വിഭാഗം വർദ്ധിപ്പിക്കണം.

    • @user-ry5fv1mh2h
      @user-ry5fv1mh2h 15 днів тому

      ജീവിക്കാൻ വകയില്ലാതെ പിള്ളേരെ ഉണ്ടാക്കിയിട്ട് ദൈവം നോക്കിക്കോളുമെന്ന് പറയാൻ ഇപ്പോളത്തെ അച്ചായന്മാരെ കിട്ടില്ല. എന്തെങ്കിലും വഴിയുള്ളവർ ഈ നരകം വിട്ടു വേറെയെവിടെങ്കിലും പോയി നന്നായി ജീവിക്കും. പറഞ്ഞിട്ട് ഒരു കാര്യമില്ല

  • @manoharan1006
    @manoharan1006 20 днів тому +6

    ഞാൻ ചേർത്തലയിലാണ് എന്റെ രണ്ടു മക്കളും പുറത്താണ്. രണ്ടു പേർക്കും വോട്ട് ഉണ്ടായിരുന്നു.

  • @maheshuma8211
    @maheshuma8211 21 день тому +19

    കമ്മ്യൂണിസം തുലയട്ടെ വരും തലമുറയെ രക്ഷിക്കാൻ നമ്മൾ എങ്കിലും കൈകോർക്കുക

  • @chethankumar555
    @chethankumar555 21 день тому +32

    Kerala soon become Muslim majority state.. wait and watch.. Kashmir of south

    • @shafeequeparappan792
      @shafeequeparappan792 20 днів тому +1

      മുസ്‌ലിം ഭൂരിപക്ഷമായാൽ കേരളം ദുബായ് പോലെ വികസിക്കും. എല്ലാവരും സന്തോഷിക്കുക

    • @noblemakhalakshmi5909
      @noblemakhalakshmi5909 20 днів тому +16

      @@shafeequeparappan792 ഒരിക്കലും ഇല്ല.. പാകിസ്ഥാൻ പോലെ ആകും.. ഭീകരം

    • @shafeequeparappan792
      @shafeequeparappan792 20 днів тому

      Dont worry bro ദുബായിയെ വികസിപ്പിച്ചത് മലയാളികളായ മുസ്ലിംകളാണ് അത്‌ പോലെ കേരളവും വികസിപ്പിക്കും.

    • @manojshankar4654
      @manojshankar4654 20 днів тому +6

      ​@@shafeequeparappan792pakisthan aavum

    • @shafeequeparappan792
      @shafeequeparappan792 20 днів тому +1

      @@manojshankar4654 പാകിസ്താനും ഉത്തരേന്ത്യയും ഒരു പോലെ അങ്ങനെയല്ലല്ലോ നമ്മൾ മലയാളികൾ. അത് കൊണ്ട് സന്തോഷിക്കുക.

  • @KalkiR-od3su
    @KalkiR-od3su 21 день тому +8

    ഇടയാലേഖനം വായന നിന്ന് കിട്ടും 😂😂

  • @binduanil6333
    @binduanil6333 20 днів тому +4

    Ldf, udf നേതാക്കളുടെ മക്കളും വിദേശത്ത് അല്ലേ.

  • @user-bh1je3vj6j
    @user-bh1je3vj6j 20 днів тому +4

    8:19 അടുത്ത നിയോജക മണ്ഡല പുനർനിർണയം 140 മണഡലങ്ങൾ എന്നത് 160 ആയി ഉയർനേക്കും
    അങ്ങനെ നിയോജക മണഡലങ്ങൾ വർദധിക്കുൻപോൾ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങള്‍ 16 ഉള്ളത് 20 ഓ21ഓ ആയേക്കാം കോഴിക്കോട് പാലക്കാട് ത്രശൂർ കാസർകോട് എറണാകുളം ജില്ലകളിൽ രണ്ട് നിയോജക മണഡലങ്ങൾ വീതവും തിരുവനന്തപുരം കൊല്ലം ആലപ്പുഴ കണ്ണൂര്‍ വയനാട് ജില്ലാകളിൽ ഓരോ നിയോജക മണഡലങ്ങൾ വീതവും വർദധിക്കും. അങ്ങനെ ആകുന്പോൾ ഒരു ലോക്സഭ മണഡലത്തിൽ 7 ഏഴ് അസംബ്ലി മണഡലങ്ങൾ ക് പകരം 8 അസംബ്ലി മണഡലങ്ങൾ വീതം ഉണ്ടാകും അപ്പോ വടക്കന്‍ കേരളത്തില്‍ ഒരു ലോക്സഭ മണ്ഡലം പുതുതായി ഉണ്ടാവുകയും തിരുവിതാംകൂര്‍ ഭാഗത്ത് ഒരു ലോക്സഭ മണ്ഡലം കുറയുകയും ചെയ്യും. അതായത് 140 അസംബ്ലി മണഡലങ്ങൾ 160 ആകുന്പോൾ തിരുകൊച്ചി ഭാഗത്ത് 7 അസംബ്ലി മണഡലങ്ങൾ ആണ് വർദ്ധനവ് വരുക
    മലബാര്‍ ഭാഗത്ത് 13 പുതിയ അസംബ്ലി മണഡലങ്ങൾ കൂടുതല്‍ ആയി ഉണ്ടാകും
    (അതായത് തിരുകൊച്ചി ഭാഗത്ത് തിരുവനന്തപുരം 1. കൊല്ലം 1.ആലപുഴ 1 എറണാകുളം 2.ത്രശൂർ 2 എന്നിങ്ങനെ 7 പുതിയ അസംബ്ലി മണഡലങ്ങൾ ഉണ്ടാകും അതേ സമയം മലബാര്‍ ഭാഗത്ത് മലപ്പുറം 5 കോഴിക്കോട് പാലക്കാട് കാസർകോട് ജില്ലകളിൽ 2വീതവും കണ്ണുർ വയനാട് ജില്ലകളിൽ ഒന്ന് (1)വീതവും വർദധിക്കും. (അതായത് മലബാര്‍ ഭാഗത്ത് 5+2+2+2+1+1+=13 (13 അസംബ്ലി മണഡലങ്ങൾ വർദധിക്കും. അതായത് തിരുകൊച്ചി ഭാഗത്ത് 7 സീറ്റ് വർദധിക്കുൻപോൾ മലബാര്‍ ഭാഗത്ത് 13 സീറ്റ് വർദധിക്കും. (കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിലെ നിയോജക മണ്ഡലങ്ങളുടെ എണ്ണം വർദധിക്കാനിടയില്ല. അതായത് മലബാര്‍ ഭാഗത്ത് ഒരു ലോക്സഭ മണ്ഡലം കൂടാനും തിരുവിതാംകൂര്‍ ഭാഗത്ത് ഒരു മണ്ഡലം കുറയാനും സാധ്യത ഉണ്ട് 2008ലേ പുനസംഘടന യില്‍ മലബാര്‍ ഭാഗത്ത് വയനാട് ലോക്സഭ മണ്ഡലം ഉണ്ടാവുകയും മുവാറ്റുപുഴ ഇല്ലാതാവുകയും ചൈതു
    അടുത്ത പുനസംഘടന വരുന്പോൾ തിരുവിതാംകൂര്‍ ഭാഗത്ത് മാവേലിക്കര ഇല്ലാതാക്കും പകരം മലപ്പുറം ജില്ലയിലെ വെളുവനാട് താലൂക്ക് (പെരിന്തല്‍മണ്ണ താലൂക്ക്) പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്ക് ഒറ്റപ്പാലം താലൂക്ക് എന്നിവ ചേര്‍ത്ത് പുതിയ ലോക്സഭാ മണ്ഡലം ഉണ്ടാകാനിടയുണ്ട് 8:19
    ഇപോൾ വയനാട് ലോക്സഭ മണഡലത്തിൽ ഉൾപെടുന്നത് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വണ്ടൂര്‍ ഏറനാട് മണ്ഡലങ്ങള് വയനാട്ടില്‍ നിന്ന് പുറത്താകും ഉണ്ടായേക്കും.

  • @sudheesudhi
    @sudheesudhi 20 днів тому +2

    ഇന്ത്യ ഒരു 30 കൊല്ലം കൊണ്ട് നല്ല സാമ്പത്തിക സ്ഥിതി കൈവരിക്കും എന്ന് പ്രതീക്ഷിക്കുന്നു. പുറത്ത് പോകാതെ ഇവിടെ തന്നെ നല്ല സാമ്പത്തിക ഉയർച്ച ഉണ്ടായാൽ അവിടേക്ക് പോയവർ അല്ലെങ്കിൽ പിന്മുറക്കാർ തിരിച്ചുവരും

  • @user-xt3gs1ym4b
    @user-xt3gs1ym4b 21 день тому +17

    സാർ പത്തനംതിട്ട വഴി ഒന്ന് യാത്ര ചെയ്തു പോ ഒരു വികസനവും ഇല്ലാത്ത ജില്ല

    • @midhu8721
      @midhu8721 20 днів тому

      15 varshamayi oru MP und Ivide . Ee naadinu vendi onnum cheyyatha oral. Pinne yum ivane okke jayipikan aalukalund. NRIs ullathukond Thiruvalla develop ayi baki Pathanamthitta onnum development illatha sthalamayi. Anto Antony okke onnum cheythitila. Such a waste

    • @jomathews982
      @jomathews982 20 днів тому +4

      അതിൽ anikad പഞ്ചായത്ത്.. ഇത് പോലെ നാറിയ സ്ഥലം ലോകത്ത് കാണില്ല.. വെള്ളം വണ്ടിക്കാർ 850 രൂപക്ക് വണ്ടിയിൽ വന്നു pipe ഇട്ടു 3500 ലിറ്റർ കിണറ്റിലേക്ക് അടിക്കും. ഇല്ലെങ്കിൽ കിലോമീറ്റർ അകലെ നിന്നും വെള്ളം തലച്ചുമടായി കൊണ്ടുവരേണ്ട ഗതികേട്.. ചില ഭാഗങ്ങളിൽ യാത്രാ സൗകര്യം പോലും ഇല്ല..മല്ലപ്പള്ളിയിൽ രാത്രി 08 മണിക്ക് ശേഷം ഒരു വണ്ടിപോലും കിട്ടില്ല...

    • @cosmicinfinity8628
      @cosmicinfinity8628 20 днів тому +1

      Railway in dreams only

    • @midhu8721
      @midhu8721 20 днів тому

      Nice ayi ente comment delete cheytho? Anto Antony enn name mention cheytha kondano sir ?

  • @opedsk
    @opedsk 20 днів тому +16

    കോട്ടയത്തും പത്തനംതിട്ടയിലും ഉള്ള അടിമകൾ വീണ്ടും യുഡിഎഫിനെ ജയിപ്പിക്കും 😂

    • @ravipoduval2210
      @ravipoduval2210 20 днів тому

      ഇന്ത്യയിലെ ബുദ്ധിയില്ലാത്ത അടിമകൾ മോങ്ങിയേയും ജയിപ്പിക്കും

  • @skg2918
    @skg2918 20 днів тому +3

    ഞാൻ നാട്ടിലാണ് വേറെ ഒരു വഴി ഇല്ലാത്ത കാരണം മാത്രം ഇവിടെ നില്കുന്നു.. ഇവിടുത്തെ ഓരോ കാട്ടി കൂട്ടലുകൾ കാണുമ്പോൾ എങ്ങനെ എങ്കിലും രക്ഷപെട്ടൽ മതി എന്നെ ഉള്ളൂ..

  • @parpidampunnoose8387
    @parpidampunnoose8387 20 днів тому +3

    ഇവിടെ കോട്ടയത്ത്‌ മണർകാട് എന്ന സ്ഥലത്ത് 50 വീടുകൾ ഉദാഹരണം എടുത്താൽ മൊത്തം വോട്ടുകൾ 250 എണ്ണം ആണ്... അതിൽ 45 പേര് വിദേശത്താണ്... ബാക്കി 195 പേര് വോട്ട് ചെയ്തു... അപ്പോൾ ശതമാനക്കണക്ക് എടുത്താൽ വിദേശത്തു ഉള്ളവർ 18% വരും....
    2% പേര് പല കാരണങ്ങൾ കൊണ്ട് വോട്ട് ചെയ്യാത്തവർ... അങ്ങനെ 20%...ഇതാണ് ഇവിടുത്തെ അവസ്ഥ... ഇതിലും കൂടുതൽ ആളുകൾ പത്തനംതിട്ട ജില്ലയിൽ പുറത്ത് പോയവർ കാണും....

  • @minimolm.g3930
    @minimolm.g3930 21 день тому +5

    യുവാക്കൾ ഇൻഡ്യ വിടുന്നു യുവതികളും

  • @user-uc5kn9eg9l
    @user-uc5kn9eg9l 20 днів тому +5

    മലപ്പുറംത്തും കണ്ണൂരും കൂടുകയും ചെയ്യും.

  • @sanjuscaria1
    @sanjuscaria1 21 день тому +4

    ഭൂതത്തിനു ഭാവിയെപ്പറ്റി ഒരാശങ്കയും വേണ്ട. എല്ലാം സുരക്ഷിത കരങ്ങളിൽ തന്നെ ആണ്.

  • @Sky56438
    @Sky56438 20 днів тому +3

    ഞാനൊരു പത്തനംതിട്ടകാരൻ ആണ് ഇത്തവണ +2 കഴിയുന്ന സാധാരണക്കാരായ 60 % കുട്ടികളും നഴ്‌സിങ്ങിന് പോകാനാണ് താല്പര്യം നല്ല കാശുകാർ മക്കളെ എൻട്രൻസ് കോച്ചിംഗ് പഠിക്കാൻ വിടും . ബാക്കിയുള്ളവർ എൻജിനിയറിംഗ് , iti പോലെ എന്തെങ്കിലും കോഴ്സിന് പോകും പിള്ളേർ എല്ലാം വിദേശ തൊഴിലാണ് ലക്ഷ്യം വെക്കുന്നത് . സാധാ ഡിഗ്രി പഠിച്ചിട്ട് കാര്യമില്ല എന്നാണ് പിള്ളേര് പറയുന്നത് ....

    • @johnskuttysabu7915
      @johnskuttysabu7915 19 днів тому +1

      Kuttikale valiya course nu vidaruth😮

    • @Sky56438
      @Sky56438 19 днів тому

      @@johnskuttysabu7915 പിന്നെ തൊഴിൽ വേണ്ടെ . ഒരു ഗുണവും ഇല്ലാത്ത സാധാ ഡിഗ്രിക്കൊക്കെ പോയാൽ അവരുടെ ലൈഫ് അല്ലെ പോകുന്നത് . വെറുതെ ഡിഗ്രിയും പിജിയും എടുത്ത് കുറെ സമയം പാഴാക്കി നാട്ടിൽ തെക്ക് വടക്ക് നടക്കാം . അല്ലെങ്കിൽ വല്ല ചിട്ടി കടയിലും നിൽക്കാം

    • @Sky56438
      @Sky56438 19 днів тому

      @@johnskuttysabu7915 കുട്ടികളുടെ ഭാവി അല്ലെ ഏതൊരു രക്ഷിതാവിനും വലുത്...

  • @gastronomygastronomy8789
    @gastronomygastronomy8789 20 днів тому +2

    കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് vote ചെയിത എനിക്കും അമ്മയ്ക്കും ഈ പ്രാവിശ്യം വോട്ട് ലിസ്റ്റിൽ പേരില്ല... അതുപോലെ പല തിരുമറിയും ഈ പ്രാവിശ്യം ഉണ്ടായി 😭😭

  • @user-rx3zl7sr3x
    @user-rx3zl7sr3x 20 днів тому +3

    മിടുക്കന്മാർ
    പെരുകും
    അല്ലാത്തവവർ coppert തിരുകി നടക്കും സുയിക്കും 🤭🤭🤣🤣🤣

  • @jubileefoodstufftrading1210
    @jubileefoodstufftrading1210 21 день тому +8

    നല്ല കാര്യം അവർ പോയി രക്ഷപ്പെടട്ടെ

  • @thomsoncj1299
    @thomsoncj1299 21 день тому +16

    35 ലക്ഷം പേർക്ക് ഒരു MP 20 ലക്ഷം പേർക്ക് ഒരു MLA മതി നിയമം ഉണ്ടാക്കാൻ വേണ്ടി ഉള്ള സമിതികൾ എന്നാൽ നിയമം ഉണ്ടാക്കുന്നത് നിയ വിദ്ധക്ക് തരാണ് അത് പാസാകുന്ന പണി മാത്രമെ ഉള്ളു അതിന് കുറെ ആളുളെ സൃഷ്ടിച്ച് രാഷ്ട്രീയ തൊഴിലാളിക്കളെ ഉണ്ടാ കേണ്ട കാര്യമില്ല

  • @anilmathew688
    @anilmathew688 20 днів тому +4

    പത്തനംതിട്ട മണ്ഡലത്തിലുള്ള ഞാൻ വോട്ടു ചെയ്തില്ല - ഒരു പാട് പേര് വോട്ടു ചെയ്യാതെ മനസു മടിച്ചതും പോളിങ് ശതമാനം കുറഞ്ഞു - ആർക്കു ചെയ്യണം എന്തിനു ചെയ്യണം ?നോട്ടക്കു കോടുക്കാൻ വെയിലു കൊള്ളാനും വയ്യ

  • @johnmathew8053
    @johnmathew8053 20 днів тому +4

    പത്തനംതിട്ട കോട്ടയം ഇടുക്കി LS Seat ഉടൻ പോവില്ല... ആദ്യം പോകുന്നത് മാവേലിക്കര, ചാലക്കുടി സീറ്റ്‌ ആയിരിക്കും...

  • @vinodpp4022
    @vinodpp4022 20 днів тому +5

    കേരളത്തിൽ പല മത ജാതി ജനങ്ങളുണ്ട്. അവർ പല രാജ്യത്തും ജോല ചെയ്യുന്നുണ്ട്.പക്ഷേ എന്തുകൊണ്ട് ഒരു പ്രത്യേകമതകാർ മാത്രം പൗരത്വം ഉപേക്ഷിക്കുന്നു.

    • @jayK914
      @jayK914 20 днів тому

      Rajyathinod koorillathath kond.

    • @rahultnnambiar9251
      @rahultnnambiar9251 20 днів тому +5

      Muriyandikal, citizenship upekshichchu poyaal eththra nannaayirunnu. Pinne, ivide engum jolly aarikkum. 😁

  • @user-vo8tj1fx4o
    @user-vo8tj1fx4o 20 днів тому +2

    പുറത്തുപോയി രക്ഷപ്പെടാൻ പറ്റുന്നവർ രക്ഷപ്പെടട്ടെ എന്തിനാ തടയുന്നത്

  • @user-rs5zf3wg5k
    @user-rs5zf3wg5k 20 днів тому +3

    ഒരു പരിധിവരെ പുരോഹിതന്മാരും കാരണക്കാരാണ്.കുന്തിരിക്കം സൂക്ഷിച്ചു വച്ചൊ എന്നു ഭീഷണി മുഴക്കുന്നവർക് അറിഞ്ഞോ അറിയാതയൊ മോദി വിരോധത്തിൻറ് പേരിൽ സപ്പോർട്ടും കൊടുക്കുന്നു.

  • @rambo330
    @rambo330 20 днів тому +4

    ഗോഡ് സോൺ കണ്ട്രി ഡെവിൾ സോൺ കണ്ട്രിയാവാൻ അധികം സമയം ഇല്ല

  • @geethaaravind5536
    @geethaaravind5536 21 день тому +5

    വൈക്കം ചില അധികാരികൾ സ്റ്റാഫ്‌ കളെ വോട്ട് ചെയ്യാൻ വിട്ടില്ല, സ്റ്റാഫ്‌ നോട് സാലറി തരില്ല എന്ന് പറഞ്ഞു വോട്ട് ചെയ്യാൻ പോയാൽ

  • @jacobthomas1259
    @jacobthomas1259 21 день тому +4

    സ്ഥാനം നിലനിർത്താൻ വേണ്ടി കോൺഗ്രസിലെ സമ്മുന്നത ബഹുമാന്യരായ അധികാരം നിലനിർത്താൻ കളിച്ച കളിയുടെ ഫലം 🥵

  • @user-mj3nj1tm1f
    @user-mj3nj1tm1f 19 днів тому

    മണിപ്പൂരിൽ ബലാത്‌സംഗം ചെയ്തു നാടു കത്തിക്കാൻ അനുവാദം നൽകിയ നീറോ ചക്രവർത്തി അവിടുത്തെ കത്തിക്കൽ കഴിയുമ്പോൾ, അടുത്തതായി തിരിയാൻ പോകുന്നത്, ചക്രവർത്തിയുടെ ബാലി കേറാ മലയായ കേരളത്തിലെ ക്രൈസ്തവരുടെ നെഞ്ചത്തേക്ക് ആണ് എന്ന് സുബോധമുള്ള ഏതൊരാൾക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഇതു മനസ്സിലാക്കുന്ന മലയാളി സ്വസ്ഥത തേടി ഇവിടം വിടുന്നു.

  • @georgejoseph1310
    @georgejoseph1310 20 днів тому +1

    രാഷ്ട്രീയക്കാരെയും മത നേതാക്കന്മാരെയുംകൊത്തിനുറുക്കി ചുട്ടുകരിച്ചു ഭസ്മമാക്കി കടലിൽ ഒഴുക്കിയാൽ മാത്രമേ ഈ രാജ്യവും ജനങ്ങൾക്കും രക്ഷയുള്ളൂ.

  • @sureshkumarp2
    @sureshkumarp2 20 днів тому +4

    കമ്മ്യൂണിസത്തിൽ നിന്ന് അകന്നു നിൽക്കുകയും യൂണിയൻ ഗുണ്ടായിസം അവസാനിക്കുകയും പുതിയ സംരംഭങ്ങൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷവും ഉണ്ടാകണം. മറ്റു സംസ്ഥാനങ്ങളിലെ പോലെ എന്തെങ്കിലുമൊക്കെ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്താൽ കുറച്ചു ആളുകളെങ്കിലും ഇവിടെ തുടരും.

  • @ramdascm534
    @ramdascm534 20 днів тому

    Voting % നോക്കി ആയിരിക്കില്ല മണ്ഡലം പുനസംഘടിപ്പിക്കുന്നത്.... ജനസംഖ്യ മാത്രം അല്ലെ

  • @abuhadi5788
    @abuhadi5788 21 день тому +13

    ജർമനിയിലും ബ്രിട്ടനിലും കാനഡയിലും ഒക്കെ പുതിയ മണ്ഡലങ്ങൾ ഉണ്ടായിക്കാണും കാണും😅

  • @user-um2mi7vl3d
    @user-um2mi7vl3d 20 днів тому +1

    കാരണഭൂതത്തിന്റെ അവസാനം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു...

  • @mnrnair6686
    @mnrnair6686 19 днів тому

    ഇത് സർക്കാരിന്റെ നയങ്ങൾക്കെതിരാണ്. ജനസംഖ്യ കൂട്ടുന്ന വർക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നത് തെറ്റാണ്.

  • @ManojKumarul
    @ManojKumarul 18 днів тому

    എന്തിനേറെ പറയുന്നു കേരളം അടുത്ത് തന്നെ കാക്ക കൊത്തി കൊണ്ട് പോകും.

  • @manukrishnasadhak1320
    @manukrishnasadhak1320 20 днів тому +1

    കമ്മീതീട്ടങ്ങൾ പേടിച്ചു അല്പം ലോൺ എടുത്തിട്ടാണേലും മാതാ പിതാക്കൾ പിള്ളേരെ നാട് കണ്ടതും...

  • @albertthamby3177
    @albertthamby3177 20 днів тому +1

    എങ്കിലും നാഴികക്ക് നാൽപ്പത് വട്ടം ഓതും, കേരളം നമ്പർ വണ്. ഇത് പറഞ്ഞതിന്റെ പേരിൽ സംഘി ആകുമോ???

  • @johnmathew8053
    @johnmathew8053 20 днів тому +2

    1977 ൽ ആണ് 140 സീറ്റുകൾ ഉണ്ടായത്... അതു വരെ 133 ആയിരുന്നു...

  • @krishnankuttyk158
    @krishnankuttyk158 20 днів тому +1

    ഒരു എം പി കുറഞ്ഞാൽ അതനുസരിച്ച് ചിലവും കുറയും! രാഷ്ട്രീയ കാർ അല്ലാത്തവരും അംഗീകരിക്കാം!!

  • @Gkm-
    @Gkm- 20 днів тому +1

    ഞാൻ കരുതി വല്ല പ്രകൃതി ദുരന്തം വരുക ആണെന്ന്

  • @josepjohn1142
    @josepjohn1142 21 день тому +8

    Mr..... ഷാജാ....യുവാക്കൾ.... എവിടെ... എങ്ങിലും...പോയി... രെക്ഷ... പെട് ട്ടെ....യുവാക്കളുടെ...ഭാവി...താങ്കൾ....ആയി....കളയരുത്
    ഇത്തരം....വാർത്തകൾ... ഗുണ്ണ തേക്കാൽ.... ദ്ധോ ഷം
    ചെയും.....മണ്ഡലം. പോയാൽ....താങ്കൾക്ക്...എന്താ......ഇവിട....അതി...ജീവന്നമാണ്....പ്രതാന്ന.o........

  • @homedesign9339
    @homedesign9339 20 днів тому +2

    Foreign culture, നല്ല salary ഇവിടെ ഉണ്ടെങ്കിൽ ആരും ഇവിടെ വിട്ടു പോകില്ല. (New gen അടിച്ചു പൊളിക്കാൻ ആണ് Europe,America,Canada yilokke പോകാൻ കാരണം, സാലറി ആണ് കാരണം എങ്കിൽ കുവൈറ്റ് ലോ ,സൗദിയിലോ പോയാൽ പോരെ

  • @virtuousman794
    @virtuousman794 15 днів тому

    Uk കാനഡ പോക്ക് മിക്കവരും ഒഴിവാക്കി തുടങ്ങി... ലക്ഷങ്ങൾ മുടക്കി പോയിട്ട് കാര്യമായ ഉപകാരം ഒന്നും തന്നെ ഇല്ല..

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 20 днів тому +1

    അന്യ സംസ്ഥാന തൊഴിലാളികളുടെ തിരിച്ച് പോക്ക് കൂടുതലാണെങ്കിലോ

  • @Kseag
    @Kseag 9 днів тому

    ഷാജന്റെ പറച്ചൽ കേട്ടാൽ തോന്നും ഇന്ത്യയിൽ നിന്നും ഏറ്റവും അധികം ആളുകൾ പോകുന്നത് കേരളത്തിൽ നിന്നാണെന്ന്, എന്നാൽ ഗുജറാത്തിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ മറ്റുള്ള രാജ്യങ്ങളിൽ ചേക്കേറുന്നത്

  • @thomaskannampallil8316
    @thomaskannampallil8316 20 днів тому +3

    ഇവിടുത്തെ നശിച്ച രാഷ്ട്രീയം ആണ് എല്ലാത്തിനും കാരണം, പ്രതേകിച്ചു ഇടതു,,വലത്.

  • @RAVIKIRAN118
    @RAVIKIRAN118 20 днів тому +1

    ചെറുപ്പകാർക്ക് മനസ്സിൽ ആയി gods own c nry eanna പേരെ ഉള്ളൂ എന്നു

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 20 днів тому +1

    കോട്ടയം പിളർന്ന് പിളർന്ന് ചിഹ്നം പോലും ഇല്ലാതായി എനിക്ക് അറിയില്ലായിരുന്നു ഏതിനു കുത്തണം എന്ന് കോട്ടയം ഇല്ലാതാകും തമ്മിൽ കുത്താണ് പ്രശ്നം

  • @ramkumarh1814
    @ramkumarh1814 20 днів тому +1

    ഇതൊന്നുമല്ലാത്ത ഒരു വലിയ വിഭാഗമുണ്ട്. കേരളത്തില്‍ വോട്ടുള്ള, എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷകണക്കിന് ജനങ്ങള്‍. ലീവ് കിട്ടാത്തതിനാലും വണ്ടിക്കൂലി ഇല്ലാത്തതിനാലും വോട്ടിന് വരാന്‍ കഴിയാത്തവരെത്ര....

  • @Prasanthkp89
    @Prasanthkp89 21 день тому +8

    കള്ള വോട്ട് ഇരട്ട വോട്ട് ഈ പ്രാവശ്യം കുറഞ്ഞു അതാണ്

  • @rajeevkv978
    @rajeevkv978 20 днів тому +1

    100% ശരി . നല്ല റിപ്പോർട്ടിംഗ്.

  • @user-fv8ko9ic2c
    @user-fv8ko9ic2c 20 днів тому +2

    ഈ കമ്മ്യൂണിസവും ഈ മുസ്ലിങ്ങളും ഇതിനുമുമ്പും ഇവിടെ ഉണ്ടായിരുന്നു. കൂടുതൽ നല്ലത് എന്നുകരുതി ഓരോരുത്തർ പോയി ഇപ്പോഴും പോകുന്നു.ഇവിടെ ജനാതിപത്യ ജനാതിപത്യ മല്ലേ കൊള്ളില്ല എന്ന് മനസിലായാൽ അവർക്ക് വോട്ടു ചെയ്യാതിരുന്നുകൂടെ?