​ഗണേഷ് മന്ത്രി ഹീറേ ആയി....മേയറമ്മക്ക് എട്ടിന്റെ പണി

Поділитися
Вставка
  • Опубліковано 30 кві 2024
  • ​ഗണേഷ് മന്ത്രി ഹീറേ ആയി....മേയറമ്മക്ക് എട്ടിന്റെ പണി​ @malayalivarthakerala 2023
    ​#mayour #kerala #cpm #udf #bjp #yadhu #ksrtc
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 188

  • @Ian90666
    @Ian90666 14 днів тому +178

    സ്വന്തം സഹപ്രവർത്തകനെ ഒറ്റ് കൊടുക്കുന്ന ദുഷ്‌ടന്മ്മാരെ ആദ്യം KSRTC വെളിയിൽ കളയണം.

  • @user-si6fv6zm7c
    @user-si6fv6zm7c 14 днів тому +134

    ബഹുമാന്യനായ മന്ത്രി സത്യത്തിന് കൂടെ നിൽക്കണം അപ്പോൾ താങ്കളുടെ കൂടെ ജനങ്ങളും ഉണ്ടാകും

    • @RavindranV-ve9gg
      @RavindranV-ve9gg 14 днів тому +3

      സത്യത്തിന്റെ കൂടെ നിൽക്കുന്ന ഒരു മന്ത്രിയെങ്കിലും എന്ന് ആഗ്രഹിച്ചു പോകുന്നു. മന്ത്രി ഗണേഷ് കുമാർ താങ്കൾ ഭരണകർത്താക്കൾക്ക് ഒരു മാതൃകയാകൂ... 🙏🏽

    • @krishnanpotty4808
      @krishnanpotty4808 14 днів тому +1

      ഇവളെ പിടിച്ചു അകത്തിട്ടാൽ അടുത്ത കേരള ഇലക്ഷന് ഗണേഷ്ജി സൂപ്പർ ആയി ജയിച്ചിരിക്കും

  • @user-zc7em9hm9t
    @user-zc7em9hm9t 14 днів тому +38

    ബഹുമാനപ്പെട്ട ഗതാ ഗത മന്ത്രി നീതി മാന നാകണം

  • @sanils7260
    @sanils7260 14 днів тому +130

    ഒരു mayor അമ്മയും, ടീച്ചർ അമ്മയും കേരളം കുട്ടിചോറാക്കും

    • @oommenthalavady2275
      @oommenthalavady2275 14 днів тому +3

      Nonsense

    • @pathummaek4094
      @pathummaek4094 14 днів тому +2

      തന്നെ പോലെ നന്ദി കെട്ട വർഗ്ഗത്തിന് മാത്രമേ അങ്ങനെ പറയാൻ കഴിയൂ

    • @SarathPb-tc8hv
      @SarathPb-tc8hv 14 днів тому

      @@pathummaek4094 അങ്ങനെ പറഞ്ഞതിൽ എന്താ തെറ്റ് ? ജനത്തിനെ ഇത് പോലെ നരകിപ്പിക്കുന്ന ഒരു സർക്കാർ ഇവിടെ വേണ്ട , നിങ്ങൾ അടിമ ആയിരിക്കാം അന്തം ആയിരിക്കാം എന്നാലും സത്യം അത് എത്ര ഒളിപ്പിച്ചാലും ഒരു നാൾ പുറത്തു വരും കേട്ടോ അന്ന് നിങ്ങൾ അന്തംസ് കേരളത്തിൽ കാണില്ല

  • @rajankg2636
    @rajankg2636 14 днів тому +75

    തെളിവു മുക്കാൻ സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാക്കിയവ
    വരാ നാവർ അവർ. ഇതല്ല ഇതിനപ്പുറവും അവർ ചെയ്യും

  • @manukkdmanu7296
    @manukkdmanu7296 14 днів тому +82

    💪💪💪💪
    തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിയുടെ തൊഴിൽ ഇല്ലാതാക്കിയ തൊഴിലാളി പാർട്ടിയുടെ
    മേയർ "മെമ്മറി" യോടപ്പം "മേയർ ദിനാശംസകൾ" നേരുന്നു
    🤣🤭🤪🤣

  • @purushothamankoroth6142
    @purushothamankoroth6142 14 днів тому +37

    അത്തരം നക്കികളെ കോർപറേഷനിൽ വെക്കരുത്

  • @susanpalathra7646
    @susanpalathra7646 14 днів тому +25

    ഗണേഷ്കുമാറിന് ഈ കാര്യത്തിൽ ബിഗ്സല്യൂട്ട്.

  • @kochuthresiatj923
    @kochuthresiatj923 14 днів тому +15

    മെയ്‌ 1 കരിങ്കള്ളി ദിനമായി ഇവൾ പോകുന്നവരെ ആചരിക്കുക.

  • @asokanasokanpp8606
    @asokanasokanpp8606 14 днів тому +17

    വർഗ്ഗബോധം ഇല്ലാത്ത ജീവനക്കാരനെ വേണം കോർപ്പറേഷനിൽ നിന്നും പുറത്താക്കാൻ

  • @OmanOman-pj9kj
    @OmanOman-pj9kj 14 днів тому +30

    നമസ്കാരം മോനേ ഗണേഷ് ഗണേഷ് കുമാർ ഈ കേസ് നേരായ വഴിയിൽ കൊണ്ടുവന്നു ആ പൊന്നുമോന് ജോലി വീണ്ടും കൊടുക്കണം ഗണേഷ് കുമാറിനെ ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @user-fq1dt1et2t
    @user-fq1dt1et2t 14 днів тому +6

    ഗണേഷ്കുമാർ നിങ്ങൾ ആണ് ശരി ❤❤

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 14 днів тому +10

    മേയർ അവളെ അടിച്ചു കരണം പൊട്ടിച്ചു കളയാൻ ആരും ഇല്ലേ അഹങ്കാരം കാണിക്കുന്ന ഇവളെ ഈ സ്ഥാനത്തു ഇരിക്കാൻ പോലും യോഗ്യത ഇല്ല

  • @aad2565
    @aad2565 14 днів тому +54

    കൂടെ ജോലി ചെയ്യുന്ന കരിങ്കാലികൾ ആണ് ഈ പ്രസ്ഥാനത്തിന്റെ ശാപം

  • @abrahammathew1801
    @abrahammathew1801 14 днів тому +8

    ഉളുപ്പില്ലാത്ത ആഭ്യന്തരവകുപ്പും പോലീസും.
    നാട് ഭരിക്കാൻ അറിയില്ലെങ്കിൽ പോയി
    മറ്റു പണി നോക്കണം.
    നാട്ടിൽ നടപ്പാക്കേണ്ടത് നീതി.

  • @premachandran5391
    @premachandran5391 14 днів тому +42

    മേയ് ദിനം ആചരിച്ചു കരിങ്കാലികൾ?

  • @balakrishnant9329
    @balakrishnant9329 14 днів тому +67

    മെമ്മറി കാർഡ് കിട്ടിയ വനെപ്പൊക്കി എന്നു പറഞ്ഞ് വീഡിയോയിൽ അവസാനം വരെ കണ്ടു. ഇതിൽ കാർഡ് പൊക്കിയവൻ്റെ വിവരം ഇല്ലല്ലോ?
    വീഡിയോ കാണാൻ വേണ്ടി ഇത്തരം കള്ളത്തരം പറയുന്ന വായാടികൾക്ക് എട്ടിൻ്റെ പണി കൊടുക്കണം

    • @SK-sl6en
      @SK-sl6en 14 днів тому +4

      സത്യം

    • @Dinukuttan
      @Dinukuttan 14 днів тому +3

      ഡിസ്‌ലൈക് ചെയ്യുക കൂടെ റിപ്പോർട്ടും അപ്പോൾ പിന്നെ ഇങ്ങനെ കാണിക്കില്ല

    • @chandranpillai1236
      @chandranpillai1236 14 днів тому

      I don't believe that the culprit is booked.

  • @madanamohanan-ve1zf
    @madanamohanan-ve1zf 14 днів тому +5

    ഒരു കണ്ടെത്തലുമില്ലാത്ത, കാലിയായ റിപ്പോർട്ട്.

  • @sureshsuresht9257
    @sureshsuresht9257 14 днів тому +7

    വിടരുത് ഗണേഷ്ജി🙏🏼യെദു എന്ധെങ്കിലും കടുംകൈ ചെയ്താൽ മറുപടി പറയേണ്ടി വരും... അവൻ പറഞ്ഞത് എന്റെ ജോലി നിങ്ങൾ പൊക്കി എന്റെ കുഞ്ഞിനെ നിങ്ങൾ നോക്കിക്കോളൂ എന്ന് പറഞ്ഞിട്ടുണ്ട്.. അമ്മയില്ലാത്ത കുഞ്ഞാണ് എന്നും കെയർ ഫുൾ 👍ഓരോ കുലം കുത്തികളുടെ അഹങ്കാരത്തിനു ചന്തുവിന്റെ ജീവിതം പിന്നേം 😄☘️

  • @annievincent3744
    @annievincent3744 14 днів тому +12

    അതു കഴിഞ്ഞു ഡ്യൂട്ടി നോക്കിയവർക്ക് പങ്കുണ്ടാവാൻ സാധ്യതയുണ്ട്

    • @KrishnaKumar-sh8cu
      @KrishnaKumar-sh8cu 14 днів тому

      ആ സമയത്ത് ഡ്യൂട്ടി നോക്കിയിരുന്നവരെ ചോദ്യം ചെയ്താൽ അറിയാം

  • @abrahammg8635
    @abrahammg8635 14 днів тому +44

    അവനെ ആദ്യം പിരിച്ചുവിടണം

    • @aniln3849
      @aniln3849 14 днів тому

      Avale chooline poosanam

  • @sivapriyaparu2707
    @sivapriyaparu2707 14 днів тому +4

    ഇതാണ് ചില സ്വന്തം കുഴി തോണ്ടികൾ ,മേയറേക്കാൾ ശിക്ഷ കൊടുക്കേണ്ടതു ആ മെമ്മറി കാർഡ് മാറ്റിയവനെയാണു ,അവനെ പബ്ലിക് കൈകാര്യം ചെയ്യുണം .

  • @ebi529
    @ebi529 14 днів тому +11

    വണ്ടി തടഞ്ഞു വയ്ക്കാൻ, ധൈര്യം കാണിച്ചവർ, ഡ്രൈവർ വേണ്ടാത്ത സിംബൽ കാണിച്ചെങ്കിൽ അവനെ അന്നേരം തന്നെ തല്ലണമായിരുന്നു ... അതു ഇനി പൈലറ്റ് ആണെങ്കിലും... ബാക്കി വരുന്നിടത്ത് വച്ച്.... പക്ഷേ ഇവിടെ..... എന്തുകൊണ്ടു് ഇങ്ങനെ.... അവന്മാർ ആണുങ്ങൾ അല്ലാത്തതോ, അതോ ഡ്രൈവർ അങ്ങനെ ചെയ്യത്തതോ? .. നാട്ടുകാർക്ക് കാര്യം മനസ്സിലായി.... പക്ഷേ ഇപ്പോഴും അടിമകൾക്ക് നേരം വെളുത്തില്ല...

  • @Jose-np2bt
    @Jose-np2bt 14 днів тому +13

    തൊഴിലാളികളെ വഞ്ചിച്ചു ഒരു പണിയും ചെയ്യാതെ തൊഴിലാളികളുടെ പേരിൽ മുതലാളിമാരായ നേതാക്കൻമാർ യദുവിനെ പൊലുള്ള തൊഴിലാളികളെ വഞ്ചിച്ച ദിനം ഓർത്തു കൊണ്ട് തൊഴിലാളി വഞ്ചനാദിനമായി മെയ് ഒന്ന്
    ആഘോഷിച്ചു.😂😂😂😂😂😂😂

  • @joseanickkal2668
    @joseanickkal2668 14 днів тому +5

    ഇതാണ് കമ്മ്യൂണിസം

  • @vijayansankar5953
    @vijayansankar5953 14 днів тому +18

    ആദ്യം കേസ് എടുക്കാതിരുന്ന പോലീസ് എന്ത് കിട്ടിയാലും നിക്ഷ്പക്ഷം ആയി അന്വേഷണം നടത്തുമെന്ന് എന്താണ് ഉറപ്പ്?

  • @thomascj831
    @thomascj831 14 днів тому +4

    അണ്ടർവെയർ വരെ മുക്കിയ മന്ത്രിയായിരുന്നല്ലോ ഇതിൻ്റെ മുൻ നടത്തിപ്പുകാരൻ😮😮😮😮....

  • @sreevalsalanthampip9775
    @sreevalsalanthampip9775 14 днів тому +3

    ആ പാവപെട്ട ഡ്രൈവർക്ക് ജോലിതിരിച്ചു കൊടുത്തു ജെനങ്ങളുടെ ഹരമാകണം 🙏

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 14 днів тому +3

    എത്രയും ലക്ഷങ്ങൾക്കെ മാറും കാരണം തെറ്റുമാത്രം ചെയ്യുന്ന ഭരണം

  • @SunilKumar-hq1vj
    @SunilKumar-hq1vj 14 днів тому +3

    Verygood Ganeshkumar

  • @user-px2mz6ye4t
    @user-px2mz6ye4t 14 днів тому +4

    Good big salute to ganesh kumar 👍

  • @priyeshk7990
    @priyeshk7990 14 днів тому +5

    അവനെ ആദ്യം പിരിച്ച് വിടണം

  • @susanpalathra7646
    @susanpalathra7646 14 днів тому +5

    പോ മേയറെ, നിങ്ങടെ ഇളിച്ചമുഖം എനിക്കു കാണണ്ടാ, മുമ്പീന്നു പോ, പോകാൻ!

  • @rejisheema
    @rejisheema 14 днів тому +4

    ഇതിൽ കൂടുതൽ തെളിവ് എന്തിന് നാട്ടുകാർ വീഡിയോ മൊത്തം കണ്ടല്ലോഅതുതന്നെ തെളിവല്ലേ

  • @StanlyTo
    @StanlyTo 14 днів тому +2

    😂 കേരളം കേന്ദ്രഭരണ പ്രദേശമാകണം ഇല്ലെങ്കിൽ കേരളം ഉണ്ടാകില്ല എന്ന് തോന്നുന്നു

  • @rafiquepa9846
    @rafiquepa9846 14 днів тому

    ഗുഡ് ന്യൂസ്‌ 👍🌹👍

  • @ShajiKm-gc9pd
    @ShajiKm-gc9pd 14 днів тому

    Nalakaryaam

  • @babukerala3373
    @babukerala3373 14 днів тому

    ഇങ്ങനെയാണ് ക്ലിഫ് ഹൗസ് അടക്കം എല്ലാ കള്ളകളിലും ഇവർ നടത്തുന്നത് വേലി തന്നെ വിള തിന്നുന്ന ഭരണം

  • @rajasekharankalavoorchemba4719
    @rajasekharankalavoorchemba4719 14 днів тому +1

    ഡിലീറ്റ് ചെയ്ത ഫയൽ നല്ല മൊബൈൽ ടെക്നിഷ്യനെ കാണിച്ചു റിട്രീവ് ചെയ്താൽ തെളിവ് കിട്ടാൻ ചാൻസ് ഉണ്ട്

  • @sarammaaji4230
    @sarammaaji4230 12 днів тому

    Ivale mayor postil ninnu irakkanam.big salute for Ganesh Kumar sir

  • @krishnanpotty4808
    @krishnanpotty4808 14 днів тому

    മാന്യത ഇല്ലാത്ത പോലീസുകാർ. മനുഷ്യത്വം കുറച്ചെങ്കിലും കാണിക്കൂ k.policee

  • @marubhoomiyileneeruravakal4525
    @marubhoomiyileneeruravakal4525 14 днів тому

    നമ്മൾ വോട്ടു കൊടുത്ത് ജയിപ്പിച്ചവർ അടിച്ചു പൊളിക്കുന്ന കാഴ്ച. തൊഴിലാളികൾക്കുവേണ്ടി പൂക്കണ്ണീര് ഒഴുക്കുന്നവർ തൊഴിലാളികളുടെ നെഞ്ചിൽ കുച്ചിപ്പുടി നൃത്തമാടി ജീവിതം ആഘോഷിക്കുകയാണ്. അതുകണ്ട് നമുക്ക് ആത്മനിർവൃതി അടയാം! അവരുടെ സന്തോഷത്തിനുവേണ്ടി, അഭിവൃദ്ധിക്കുവേണ്ടി നമുക്ക് മുണ്ട് മുറുക്കിയുടുക്കാം!

  • @coginbahrainbethel1617
    @coginbahrainbethel1617 14 днів тому

    KSRTC യിലെ CCTV മേമ്മറി കാർഡ് മാറ്റിയത് ഭരണഭക്ഷപാർട്ടിക്കാൻ

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 14 днів тому +1

    വായിൽ വന്നത് വന്ന് നിന്ന്
    പറയുക !😮

  • @yeldhop.kuriakose5003
    @yeldhop.kuriakose5003 14 днів тому

    മെമ്മറി കാർഡ് നഷ്ടപ്പെടുവാൻ ഇടയാക്കി എന്ന പേരിൽ ഡ്രൈവർ യദുവിനെതിരെ കേസെടുത്ത് ജയിലിടൂ പ്രിയപ്പെട്ട മന്ത്രീ. ജനാധിപത്യം അങ്ങനെ മ്മടെ സംസ്ഥാനത്ത് 'പൂത്ത് പൂത്ത്' തളിർക്കട്ടെ.

  • @user-ic3fj6us2g
    @user-ic3fj6us2g 14 днів тому +23

    Ksrtc തന്നെ ആണ് മെമ്മറി card ഒളിപ്പിച്ചത് 101% ഉറപ്പ്

  • @vineethapa990
    @vineethapa990 15 днів тому +9

    അടിപൊളി 😂

  • @user-mz5qw5qy8v
    @user-mz5qw5qy8v 14 днів тому

    ഇതിനു കേസ് എടുത്തില്ലെങ്കിൽ ഇനി ആരെങ്കിലും KSRTC യെ തടഞ്ഞാൽ കേസെടുക്കാൻ പറ്റുമോ ?

  • @user-nu1nm2el1h
    @user-nu1nm2el1h 13 днів тому

    ഈ മേയറമ്മേ എന്നന്നേക്കുമായി വായടപ്പിക്കണം . എന്റെ നാട്ടുകാരെ ഇത് വിട്ടുകളയരുത്. ഈ അഹന്കാരികളെ നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. ഇത് എല്ലാ അഹങ്കാരികളായ അധികാര മോഹികൾക്കും ഇത് ഒരു പാഠമാകണം. ദയവു ചെയ്ത് ഇവറ്റകളുടെ ചതിയിൽ പെടരുത്

  • @user-mv6gz3cs1n
    @user-mv6gz3cs1n 14 днів тому +1

    Mayor has to be booked snd punished immediately.

  • @BabuK-yc6bs
    @BabuK-yc6bs 14 днів тому

    ഉലക്ക ന്മലേ ചിരി എല്ലാ കാട്ടി കൂട്ടിയിട്ട്

  • @kannad520
    @kannad520 14 днів тому +1

    ആര് ആരെ പൊക്കി , എന്ത് പൊക്കി, എവിടെ പൊക്കി, നല്ല ജ്യൂസ്

  • @RemaN-gf4vs
    @RemaN-gf4vs 13 днів тому

    മെയ് 1 ജോലി തെറുപ്പിക്കൽ ദിനം 🤣🤣

  • @BabuLal-wf9gu
    @BabuLal-wf9gu 14 днів тому

    ഒരു കോപ്പും ഗണേഷ് ചെയ്യില്ല പിണുവിന്റെ അടിമയാണ്

  • @babunambiar8888
    @babunambiar8888 14 днів тому +1

    മേയറെ പുറത്താക്കണം

  • @jayakumarkurup2642
    @jayakumarkurup2642 14 днів тому

    Conductor പഴയ പോപ്പുലർ ഫ്രണ്ട് കാരൻ

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 14 днів тому

    മെമ്മറി കാർഡ് കണ്ടെത്തിയാൽ ഗണേഷ്കുമാറിന് ജനങ്ങൾ പൂമാലയിട്ട് സ്വീകരിയ്ക്കും കട്ട സപ്പോർട്ടുമായി എന്നും ജനങ്ങൾ കൂടെക്കാണും

  • @naseemkadakkalnaseemkadakk2107
    @naseemkadakkalnaseemkadakk2107 14 днів тому +1

    ഡിലീറ്റ് ചെയ്ത വീഡിയോ റിക്കവർ ചെയ്യാമല്ലോ 😄😄

  • @radhakrishnannair8320
    @radhakrishnannair8320 14 днів тому

    ശ്രീ ഗണേഷ് കുമാർ സാർ സാറിനെ 100 % വിശ്വാസം ആണ് . ഇങ്ങനെ ഒക്കെ കാണിച്ചാൽ പാവങ്ങൾക്ക് എങനെ നീതി കിട്ടും സാർ . ഇത്രയും ദൂരം വാഹനം ഓടിച്ചു വന്നിട്ടു ഒന്നു ക്ഷിണം മാറ്റാൻ പോലും കഴിഞ്ഞില്ല . തൊഴിലാളി തൊഴിലാളിയെ തന്നെ ദ്രോഹിക്കുന്നു . ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് . അദ്ദേഹത്തെ ജോലിക്കെടുക്കണം സാർ . ഒരു നല്ല ഡ്രൈവർ ആണ് . 🙏🙏🙏

  • @user-ki2wk7qj5h
    @user-ki2wk7qj5h 12 днів тому

    ഹെന്റെ ഗണേശാ 🤧🤧🤧

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 14 днів тому +1

    MEMORY CARD NHAMMAL ADICHUPOY😂😂😂

  • @arox9919
    @arox9919 14 днів тому

    ഒലക്ക ഗണേശൻ ലാഭം കിട്ടിയാൽ എങ്ങോട്ടും വളയും..

  • @SachinSachin-ms5xt
    @SachinSachin-ms5xt 14 днів тому +1

    നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ കഷ്ടം അനുഭവിക്കുക തന്നെ

  • @bijukp8277
    @bijukp8277 14 днів тому

    അഹങ്കാരി

  • @anilKumar-dc3kk
    @anilKumar-dc3kk 13 днів тому

    ഈ വക കാർഡൊക്കെ വരുന്നതിനു മുൻപ്.... പോലീസ് കേസ് അന്വേഷിച്ചു പ്രതികളെ പിടികൂടിയുട്ടുണ്ട്...... ആംഗ്യം വേണ്ട.. പാന്റ്ഊരിക്കാണിച്ചു എന്ന് വിചാരിക്കുക.... എന്നാലും ഇവർ കാണിച്ചത് നിയമലംഘനമാണ്..... നാളെ മേയർ ഹെൽമറ്റില്ലാത്തവരെയും പിടിക്കുമോ....ഈ ഡ്രൈവർ ഒരു ന്യൂനപക്ഷക്കാരനായിരുന്നെങ്കിൽ.... കാല് നക്കിക്കൊടുത്തിട്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കുമായിരുന്നു........ ആര് ആരുടെ കാല് നക്കും.........ഡിലീറ്റ് ചെയ്തിട്ടൊന്നും കാര്യമില്ല അതൊക്ക എടുക്കാവുന്നതേ ഉള്ളൂ.... പോലീസ് കാർ ഒന്നും അറിയാത്തപോലെ കാണിക്കുകയാ...

  • @AnilkumarMKAnil-vs8cw
    @AnilkumarMKAnil-vs8cw 14 днів тому

    വാവാച്ചിയുടെ slot ൽ തപ്പിയാൽ കിട്ടും....😂😂😂

  • @user-sv2qe7oj7z
    @user-sv2qe7oj7z 14 днів тому

    Verygoo d👍🙏👌

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 13 днів тому

    ഒരു കാര്യവും വുശ്വാസക്കാൻ പറ്റില്ല. പല ന്യൂസ്‌ paraspara വിരുദ്ധം

  • @user-ye4dn5tk3k
    @user-ye4dn5tk3k 14 днів тому

    സത്യം ചാരം മാറ്റി പുറത്തുവരുക തന്നെ ചെയ്യും.

  • @csjoseph9278
    @csjoseph9278 14 днів тому +1

    Memorycardinu thee pidichu

  • @alexjohn5213
    @alexjohn5213 14 днів тому +1

    അവനാണ് യഥാർത്ഥ അന്തം king 😂

  • @ManojKumar-uo4lt
    @ManojKumar-uo4lt 14 днів тому

    അമ്മച്ചി കണ്ടത് പോലെ
    പറയുന്നു...

  • @kumarmenon8874
    @kumarmenon8874 14 днів тому

    Well done Ganesh kumar. We need somebody like you.

  • @archana.a8373
    @archana.a8373 14 днів тому

    ജയ് ഗണേശ് കുമാർ സത്യം പുറത്ത് വരുന്നത് ഗണേശ് കുമാറിന് മാത്രം എല്ലാ സത്യം പുറത്ത് വരും ജയ് ഗണേശ് കുമാർ

  • @ManojKumar-nd9pm
    @ManojKumar-nd9pm 14 днів тому +1

    Ganesan sar ariyate memory card pokumo🤔😏😏

  • @yehooda5840
    @yehooda5840 14 днів тому +1

    മേയറമ്മ തേങ്ങാ എന്നൊക്കെ ഇവളെ വിളിക്കണയെന്തിനു

  • @rajivkrajiv3447
    @rajivkrajiv3447 14 днів тому +1

    ഇത് പതിവാണ് ഒരു തെളിവും ഉണ്ടാവില്ല. 😂😂😂

  • @pathummaek4094
    @pathummaek4094 14 днів тому +1

    മെമ്മറി കാർഡ് ഡ്രൈവർ എടുത്തതായിരിക്കും. ബസ്സിലെ പീഡനങ്ങൾക്ക് പ്രതികരിച്ചിട്ട്, ഏത് സ്ത്രീക്കാണ്, എപ്പോഴാണ് നീതി കിട്ടിയത് ? സമൂഹമാധ്യമങ്ങളിലും, ചാനലുകളിലും അപമാനിക്കപ്പെടുന്നതല്ലാതെ. മെമ്മറി കാർഡ് നോക്കാതെ, അന്വഷണം നടത്താതെ Driver കുറ്റക്കാരനല്ലെന്ന് മന്ത്രി എങ്ങനെയാ കണ്ടുപിടിച്ചത് ? ഇതിൽ "somthing wrong ".

  • @SunilkumarKumar-hb1mz
    @SunilkumarKumar-hb1mz 12 днів тому

    Koppanu

  • @krishnanpotty4808
    @krishnanpotty4808 14 днів тому

    Mandreke ഭരിച്ചാൽ enganeyirikkum

  • @royra4554
    @royra4554 14 днів тому

    Swantham conductor ayirikkum..CITU union gunda ayirikkum 😂😂😂

  • @manugeorge7405
    @manugeorge7405 14 днів тому +3

    നിങ്ങൾ എന്താണ് ഈ പറയുന്നതെന്ന് നിങ്ങൾക്ക് വല്യ പിടിയുമുണ്ടോ ? നിങ്ങൾ തന്നെ ആദ്യം പറയുന്നു കാർഡ് എടുത്തയാളെ പൊക്കിയെന്നു...തള്ളുമ്പോൾ കുറച്ചു common sense ഓടെ തള്ളണം കേട്ടോ.

  • @ramchandranpr3472
    @ramchandranpr3472 14 днів тому +1

    Kalakka vellathil meen pidikkum

  • @sandeepplazhy4368
    @sandeepplazhy4368 14 днів тому +1

    Adyam e memmari card kattavane purathakanam

  • @user-qi9fe7pn9n
    @user-qi9fe7pn9n 14 днів тому

    Ganesh Kumar..well done

  • @krishnankutty8109
    @krishnankutty8109 14 днів тому

    കോടതിക്ക് മേയർക്കെതിരെ നടപടി എടുക്കാമല്ലോ

  • @dealsisle
    @dealsisle 14 днів тому

    Hope the minister will seek and find the truth and nothing but the truth in this case. The whole Malayalee community looks up to him to regain their faith in the social integrity of Kerala.

  • @sunilkumarmr2843
    @sunilkumarmr2843 14 днів тому

    ദുഷ്ട തകൾ ചെയ്യൂന്നവർ ഒരു ദിവസം അവർപോലും അറിയാതെ അഗ്നിപോലുള്ള അപകടത്തിൽ ചെന്ന് പെടും.....

  • @ajayakumarkumar9082
    @ajayakumarkumar9082 14 днів тому

    പൊള്ളവാർത്ത.

  • @Agra75
    @Agra75 14 днів тому

    Minister must be take action against the culprits who took the memory card from the bus impartially. Hope Minister will take fair decision after investigation.

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 14 днів тому

    👍👍👏👌👌

  • @fivestartgs
    @fivestartgs 14 днів тому

    ഇത് എന്തോന്ന് താംപ്‌നായിൽ
    . ഗണേഷും കുമാറും എവിടെ. ടൈം കില്ലർ only. Waste.

  • @vinodkumarb3245
    @vinodkumarb3245 14 днів тому

    May ദിനം തൊഴിലാളി കളെ.... ചതിച്ചു.

  • @narayanannairravindranath4843
    @narayanannairravindranath4843 14 днів тому

    Awesome. How KSRTC employee can do harm to a other employee of KSRTC employee ?

  • @chandranpillai1236
    @chandranpillai1236 14 днів тому

    If it is true that the culprit is booked, it is very good news.

  • @ravanraja8079
    @ravanraja8079 14 днів тому

    Time has come for Ganesh to prove his integrity.

  • @NPPOTTY-ox3ti
    @NPPOTTY-ox3ti 11 днів тому

    ഒന്നും നടക്കത്തില്ല

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 14 днів тому

    ബസ് തമ്പാനൂർ ഡെപ്പോയിൽ എത്തുന്നതുവരെ കണ്ടക്ടർ ബസ്സിൽ ഉണ്ടായിരുന്നല്ലോ? അതുവരെ മെമ്മോറി കാർഡ് പോയിട്ടുണ്ടാവില്ല.

  • @jacobmathew5501
    @jacobmathew5501 14 днів тому

    CPM as a political party will face integrity problems by supporting these anomic situations.

  • @gurusplacesandevents813
    @gurusplacesandevents813 14 днів тому

    എന്തു news.. കാർഡ് ആരെടുത്തു എന്ന് വാർത്തയിൽ പറയുന്നില്ല..!!