വടകരയിലെ പച്ചയരിവാൾ ബീഹാറിൽ കാവി... ഒപ്പം ഹനുമാനും l cpm candidates poster in bihars khagaria

Поділитися
Вставка
  • Опубліковано 29 кві 2024
  • വടകരയിൽ പച്ച… ബീഹാറിൽ കാവിയും ഹനുമാനും... സിപിഎമ്മിന്റെ ഗതികേടേ
    #loksabhaelection2024 #bihar #khagaria #kerala #vadakara #MM001

КОМЕНТАРІ • 264

  • @MT-pf8zs
    @MT-pf8zs 15 днів тому +229

    ഇന്ത്യയിലേ ഏറ്റവും അധികം വർഗ്ഗീയ പ്രീണനം നടത്തുന്ന പർട്ടി സിപിഎം ആണ്.

    • @Chandran-kb3sj
      @Chandran-kb3sj 14 днів тому

      😅 നാണമില്ലാത്ത ജന്മങ്ങൾ

    • @sheejajayaprakash5281
      @sheejajayaprakash5281 14 днів тому

      Both Congress and communits.bjp is the only secular party in India

  • @Indian1992
    @Indian1992 15 днів тому +156

    ചിഹ്നവും പദവിയും നിലനിർത്തണം അതിന് ആരുടെ ആസനവും താങ്ങും അതാണ് സിപിഎം

    • @manikantannairb
      @manikantannairb 15 днів тому +9

      സത്യം ഗതികെട്ട പ്രസ്ഥാനം 😂

    • @lalithamenon918
      @lalithamenon918 15 днів тому

      Yes, Commis show multiple daddy syndrome.

  • @ABM257
    @ABM257 15 днів тому +141

    എവിടെ ഏത് മതത്തിന് ആണോ ഭൂരിപക്ഷം അവരെ പ്രീണിപ്പിക്കും ഇത്രയും ഗതികെട്ട ഒരു പാർട്ടി രാജ്യത്ത് വേറെയില്ല

    • @manikantannairb
      @manikantannairb 15 днів тому +8

      മതേതര പാർട്ടി 😂

    • @ashasreekumar8359
      @ashasreekumar8359 15 днів тому +8

      ഇവിടെ നട്ടെല്ഇല്ലാത്തഹിന്ദുവാണ് ഭൂരിപക്ഷം,അതിനാൽ രണ്ടാംസ്ഥാനക്കാരനെ കൂട്ടുപിടിച്ചു.

  • @ABM257
    @ABM257 15 днів тому +81

    ഞങ്ങളിലില്ല ജാതി ഞങ്ങളിലില്ല മതം ഞങ്ങളിലുള്ളത് വർഗ്ഗീയത മാത്രം

    • @manikantannairb
      @manikantannairb 15 днів тому +9

      ചിഹ്നവും പദവിയും നിലനിർത്തണം അതിന് ആരുടെ ആസനവും താങ്ങും

    • @amblieamnile8981
      @amblieamnile8981 15 днів тому +1

      😂😂😂

    • @jayashrisr5854
      @jayashrisr5854 14 днів тому +1

      😂😂😂Correct

  • @OmanakuttanNair-io1wu
    @OmanakuttanNair-io1wu 15 днів тому +55

    കേരളത്തിൽ കാവി കണ്ടാൽ ഹൽ ഇളകുന്ന സഖാക്കൾ 🥰

  • @mv2552
    @mv2552 15 днів тому +109

    ചിഹ്നം മാത്രമല്ല വർഗ്ഗീയ ടീച്ചറുടെ ബ്ലൗസും സാരിയുടെ ബോർഡറും വരെ പച്ചയാണ്
    ഏറ്റവും വലിയ വർഗ്ഗീയ വിഷം CPM ആണ്

    • @csatheesc1234
      @csatheesc1234 14 днів тому

      വർഗീയ ടീച്ചർ എന്നത് PP കിറ്റ് കള്ളി മരുന്ന് സംഭരണ ശാലയ്ക്ക് തീയിട്ട് നശിപ്പിച്ച നാടകം കളിച്ച ആ കള്ളി ആണോ

  • @sebinantony6983
    @sebinantony6983 15 днів тому +27

    ഇത്രയും ഗതികെട്ട ഒരു പാർട്ടി!

  • @sspworld4798
    @sspworld4798 14 днів тому +4

    സിപിഎം നെ പോലെ തീവ്ര വർഗീയതയുള്ള ഒരു പാർട്ടി വേറെ ഇല്ല.

  • @faisalkt4530
    @faisalkt4530 15 днів тому +53

    പച്ചക്ക് പറഞ്ഞാൽ, അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി.

    • @ajilpm3534
      @ajilpm3534 15 днів тому +1

      അതാണല്ലോ വടകരയിൽ വർഗീയത ഇറക്കിയത് 😂😂

    • @santhosh9775
      @santhosh9775 15 днів тому

      Commy enna pottanmarkku matramepattu

    • @K.J.F_1980
      @K.J.F_1980 14 днів тому

      @@ajilpm3534 ആരാണ് വടകരയിൽ വർഗീയത ഇറക്കിയത് UDF ഓ LDF തെക്ക് താമസിക്കുന്നത് കൊണ്ട് അറിയാൻമേലത്തത് കൊണ്ടാണ്

    • @ajilpm3534
      @ajilpm3534 14 днів тому

      @@K.J.F_1980 cheepiyem allathe aaru muslim leage aranjena perl whatsapil kafirukalk vote cheyaruthenu oru sandhesham undaki athum fake pakshe athu polinju athinte vishamam anu ipo kammikal theri vilichu theerkunath. adhyam bomb cheeti. pine vyaja thund video cheeti. ipo itha vargeeyatha iraki athum cheeti. ithilum bhedam bjp thaneyanu palakad malsricha e sreedharano ipo shafik ethire nilkuna prabhul krishnayo onum vote kittan vendiyo jayikan vendyo itharam varegeeyathayo apavadangalo onum undakiyitilla

  • @mariojohn3452
    @mariojohn3452 15 днів тому +32

    കേരളത്തിൽ കമ്മ്യൂണിസം നിരോധിക്കുക

  • @varghesealexander5174
    @varghesealexander5174 15 днів тому +13

    കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമേ ഈ പാർട്ടി ഉള്ളു..... ഇനിയിപ്പോൾ കേരളത്തിൽ മാത്രം ആയി മാറി... എലെക്ഷൻ കഴിയുമ്പോൾ കേരളവും ഇതിനെ ഒഴിവാക്കും

  • @gowarigowari4771
    @gowarigowari4771 15 днів тому +52

    സ്വന്തമായി ഒരു നിറമില്ലാത്ത പാർട്ടിയുടെ വിഷമം അനുഭവിച്ചു തന്നെ അറിയണം.
    കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല എന്ന് പറഞ്ഞതിൻ്റെഅർത്ഥം ഇപ്പോൾ അറിയുന്നു 🤣

    • @kvs2014
      @kvs2014 11 днів тому

      😂🤣😅

  • @jbje5099
    @jbje5099 15 днів тому +16

    വോട്ട് കിട്ടുന്നതിന് അനുസരിച്ച് മാറ്റി പിടിക്കും അതാണ് CPM

  • @bijukoileriyan7187
    @bijukoileriyan7187 15 днів тому +49

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല🤣🤣🤣🤣

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 15 днів тому +25

    കമ്മ്യൂണിസം ജനതയുടെ ഉയർച്ച ആഗ്രഹിക്കുന്നില്ല. സോഷ്യലിസ്റ്റ് മുതലാളിത്ത വ്യവസ്ഥിതിയാണ് നാടിന് അഭികമ്യം.

  • @kdiyan_mammu
    @kdiyan_mammu 15 днів тому +25

    അപ്പ കാണുന്നവനെ അപ്പാന്ന് വിളിക്കുന്നവർ ആണ് കമ്യൂണിസ്😅റ്റ്

  • @abijackson1000
    @abijackson1000 15 днів тому +31

    ഒരു സീറ്റ് ജയിക്കാനും സമ്മതിക്കില്ലേ 👻

    • @kvs2014
      @kvs2014 11 днів тому

      😂🤣😅

  • @kukku1415
    @kukku1415 15 днів тому +30

    സഞ്ജു ലോകകപ്പിന് ഉണ്ടെന്ന് കേട്ടപ്പോൾ സന്തോഷം 👍👍💪

    • @AjayAjay-uq2qt
      @AjayAjay-uq2qt 14 днів тому

      നീ ലോകതോൽവി😮

    • @kukku1415
      @kukku1415 14 днів тому

      @@AjayAjay-uq2qt njan ninte amm. Ayude munnil mathrame thottullu 😂

  • @manikantannairb
    @manikantannairb 15 днів тому +14

    ചുവപ്പ് നിറത്തിലുള്ള അരിവാൾ ചുറ്റിക നക്ഷത്രം ഇപ്പോൾ പല കളറിലാണ് ഏത് പ്രദേശത്ത് എത് മതമാണോ നിർണ്ണായകം അവരുടെ നിറം ഉപയോഗിക്കും എന്നിട്ട് അവർ സ്വയം വിശേഷിപ്പിക്കുന്നത് മതേതര പാർട്ടിയാണെന്ന് 😅

    • @akvenu3511
      @akvenu3511 15 днів тому

      ഓന്ത്

    • @user-gm8rq7pn8h
      @user-gm8rq7pn8h 10 днів тому

      My name saji kumar ooooonth party communist very bad

  • @Vibgior10
    @Vibgior10 15 днів тому +11

    എന്തു ചെയ്യാം മരപ്പിട്ടിയുടെ കടി കിട്ടാതെ നോക്കണ്ടെ.

    • @kvs2014
      @kvs2014 11 днів тому

      ...മരപ്പട്ടിയേക്കാൾ നല്ലത് വേറെയുണ്ടല്ലോ;
      അസ്സല് ' പച്ച ഓന്ത് '...😉

  • @manojnair9962
    @manojnair9962 15 днів тому +12

    കുറച്ച് കാലം നാട് വിട്ട് നിന്ന് ജീവിതം അനുഭവിച്ചാൽ ശരീരത്തിൽ കയറിയ ഇസം മാറി കിട്ടും ഷാജൻ ജി !!

    • @rahimkvayath
      @rahimkvayath 14 днів тому +2

      കമ്യൂണിസം എന്ന ക്യാൻസർ ബാധിച്ചവൻ ലോകം മൊത്തം കറങ്ങിയാലും വിവരം വെക്കില്ല

    • @user-gm8rq7pn8h
      @user-gm8rq7pn8h 10 днів тому

      Correct❤❤❤❤❤❤

  • @gopakumar50
    @gopakumar50 15 днів тому +11

    സ്വന്തയെയും മാറ്റി പറയും വോട്ട് കിട്ടിയാൽ മതി കഷ്ടം എന്നെ പറയാൻ പറ്റു

  • @krishnakumarv.g.5524
    @krishnakumarv.g.5524 15 днів тому +6

    നാണം ലവലേശം ഇല്ല 😢

  • @vinodnair1116
    @vinodnair1116 15 днів тому +10

    ഷാജൻ സാർ, ഈ നീണ്ട മുഖവുര ഒഴിവാക്കി മലയാളി വാർത്ത ചാനൽ സോയി മോൻ ചെയ്യുന്ന പോലെ കാര്യത്തിലേക്ക് നേരെ വന്നുകൂടെ.

    • @itsmee_vishnu
      @itsmee_vishnu 13 днів тому

      എല്ലാരും ഒരുപോലെ ആണോ. ആരെയും മാറ്റണ്ട നിങ്ങൾ മാറിയാമതി

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 15 днів тому +5

    മുഖ്യമന്ത്രിയെ വിജയൻ എത്ര കഷ്ടപ്പെട്ടാണ് നടക്കുന്നത് ഈ കേരളത്തിലെ ജനങ്ങളെ ഉദ്ധരിക്കാൻ വേണ്ടി ഇങ്ങനെ നടക്കാൻ പോലും വയ്യാത്തവരും മനുഷ്യന് എന്തിന് കഷ്ടപ്പെടുന്നു എവിടെയെങ്കിലും ഒതുങ്ങി ഇരിക്കുക അത് ജനങ്ങൾക്ക് തന്നെ ഒരു ഉപകാരമായിരിക്കും

  • @rileeshp7387
    @rileeshp7387 15 днів тому +12

    പി വി അൻവർ ശ്രീനിജൻ വീണവിജയൻ ഇവർ ഒന്നും sfi യില് പ്രവർത്തിച്ച് വന്നതല്ല കാര്യം കാണാൻ സിപിഎം ൽ വന്നതാണ്

    • @rahimkvayath
      @rahimkvayath 14 днів тому

      മനസിൽ അഴുക്കു നിറഞ്ഞ വർ ചീപ്പീയെമ്മിലെത്തും

  • @rajeevanpillai7579
    @rajeevanpillai7579 15 днів тому +10

    ഇനി അവസരം കിട്ടിയില്ലേ ലോ? 😀😀🤣🤣😂😂

  • @pravi.2558
    @pravi.2558 15 днів тому +7

    22 വയസ് കഴിഞ്ഞും ഒരാൾ കമ്യൂണിസ്റ്റ് ആയിരിക്കുന്നു എങ്കിൽ അയാൾക്ക് തലക്ക് എന്തോ കുഴപ്പം ഉണ്ട് എന്ന് അർത്ഥം

    • @akvenu3511
      @akvenu3511 15 днів тому +1

      100,ശതമാനം സത്യം

  • @sasipallakat8548
    @sasipallakat8548 15 днів тому +6

    ചിഹ്നം നിലനിർത്താനുള്ള ഓരോ പെടാപാട്

  • @vismiyavijayakumar3254
    @vismiyavijayakumar3254 15 днів тому +3

    എന്തു പിറക്കാഴിക കാണിച്ചായാലും
    ഞങ്ങൾ ക്കു പത്തോട്ടു കിട്ടണം

  • @ravikk8655
    @ravikk8655 15 днів тому +5

    വിപ്ലവം ജയിക്കട്ടെ എന്ന് വിളിക്കുന്നു ജയിച്ച സ്ഥലത്തെ സ്ഥിതി എന്താണ് അവിടെയൊക്കെ വിപ്ലവം പറഞ്ഞാൽ പിടിച്ച് അകത്തിടും ബംഗാളിലും ത്രിപുരയിലും ത തൈവ സി പി എം അധികാരത്തിൽ കശ്‍മീ രിൽ പഴയ നിയമം കൊണ്ടുവരും എന്നുപറഞ്ഞാൽ പണ്ഡി റ്റുകളെ ഇനിയും ആ ട്ടി പായിക്കും എന്നാണ് സ്വന്തം നാട്ടിൽ അഭയാർത്ഥി കളാക്കും എന്നാണ്

  • @omsanthi558
    @omsanthi558 15 днів тому +1

    അതാണ് അടവുനയം

  • @l.f.84
    @l.f.84 15 днів тому +7

    അതു ഹനുമാൻ അല്ല ഏതോ പിബി അംഗം പോലെ തോന്നുന്നു😂

    • @AjayAjay-uq2qt
      @AjayAjay-uq2qt 14 днів тому

      അത് സുലൈമാനാണ്ഹേ😂

  • @sreenandans3539
    @sreenandans3539 15 днів тому +13

    കാവിചെങ്കൊടി പാറട്ടെ,

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 14 днів тому

    രക്തപദാക സിന്ദാഭാത് എന്ന് ഇപ്പോൾ ഞങ്ങൾ വിളിക്കാറില്ല..

  • @user-pb2ks2fi5j
    @user-pb2ks2fi5j 14 днів тому

    കൃത്യം❤

  • @sasidharannair1629
    @sasidharannair1629 15 днів тому +2

    കമ്മ്യൂണിസം എല്ലാവർക്കും തുല്യത എന്ന് എവിടെയാണ്
    സാജൻ. തൊഴിലാളി വർഗ്ഗ
    സർവ്വാധിപത്യം എന്ന വ്യവസ്ഥ
    ആണെന്നാണ് ഞങ്ങൾ പഠിച്ചിരിക്കുന്നത്.

  • @user-hn6qi1mw3x
    @user-hn6qi1mw3x 15 днів тому +3

    Namaste shajan ji 🙏🙏🙏

  • @vinayank2871
    @vinayank2871 15 днів тому +8

    ഏത് മുസ്ലിം ആണ് വർഗീയവാദി അല്ലാത്തത് 😅😅😅😅

    • @abubakkarkanhangad2024
      @abubakkarkanhangad2024 13 днів тому

      ഏത് സങ്കി യാണ് ഭീകര വാദി അല്ലാത്തത് 🤔

  • @philipuzhathil8877
    @philipuzhathil8877 15 днів тому +5

    കമ്മ്യൂണിസം എന്ന് പറയുന്നത് ഏതു മാർഗ്ഗത്തിലൂടെയും ലക്ഷ്യപ്രാപ്തിയിൽ എത്തുക എന്നുള്ളത് ആണ് എന്നാൽ സോഷ്യലിസം എന്നത് സമാധാനം ആയ മാർഗത്തിലൂടെ ലക്ഷ്യപ്രാപ്തി നേടുക ജനം ചിന്തിക്കട്ടെ ഇതിലേതാണ് ജനങ്ങൾക്ക് ശാന്തിയും സമാധാനവും ലഭിക്കുക എന്ന്

  • @AyyanarAjithan-hv8re
    @AyyanarAjithan-hv8re 13 днів тому

    അപ്പോ കാണുന് അവനെ അച്ഛാ എന്ന്.. വിളിക്കും... അത് ആണ് കമ്മ്യൂണിസ്റ്റ്‌... അതാണ്... കേരളത്തിൽ മുകിയ് മന്ത്രി... തന്നെ .. വിജയൻ എന്ന് അല്ല..പേര്.. ഇത്രയും പരാജയൻ ആയ ഒരു മനുഷ്യൻ ലോകത്തു തന്നെ ഉണ്ടോ.. 🤣🤣🤣. 👍🏻👍🏻👍🏻👍🏻

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 15 днів тому

    100 വർഷം പഴക്കമുള്ള പാർട്ടിയുടെ ഗതികേട്

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 15 днів тому

    ഗതികെട്ട ഇടതുപക്ഷം

  • @gkp4520
    @gkp4520 15 днів тому

    True what you are saying. Valid points 👍🙏

  • @vnk6270
    @vnk6270 15 днів тому +2

    കാവി മുണ്ട് ആണ്‌ കൈലി/ലുങ്കി വിഭാഗത്തിൽ വരുന്നതല്ല.

  • @mammedpadikkal1856
    @mammedpadikkal1856 15 днів тому +6

    എന്റെ ഏരിയയിൽ ശൈലജയുടെ ഡ്രസ്സ്‌ പച്ച ബ്ലൗസും, പച്ചക്കര ബോർഡർ ഉള്ള സാരിയും, പച്ച നിറത്തിലുള്ള പോസ്റ്റർ, പച്ച നിറത്തിലുള്ള അരിവാൾ ചുറ്റിക നക്ഷത്രം, സത്യം പറഞ്ഞാൽ വരുന്ന പാർലിമെന്റിൽ ഒരു കമ്മി മെമ്പറും ഉണ്ടാവില്ല sure

  • @bijuravi4247
    @bijuravi4247 15 днів тому

    വയനാട്ടിലെ കോൺഗ്രസ്സ് പ്രധാനമന്ത്രി രാഹുലിന്റെ റോഡ്ഷോ മറക്കണ്ട..

  • @mathewjohn7453
    @mathewjohn7453 14 днів тому

    Super Mr Shajan

  • @Somu-ev3wy
    @Somu-ev3wy 15 днів тому +3

    ഇത് തന്നെ അല്ലേ രാഹുൽ ഗണ്ടിയും ചെയ്യുന്നത് ഇവിടെ വർഗീയത പറഞ്ഞു വോട്ട് പിടിക്കാത്തത് ബിജെപിയും 20/20 ഉം ആണ്

  • @NgYg-dj2wn
    @NgYg-dj2wn 15 днів тому

    നരന്ദ്രമോഡി രാജസ്ഥാനിൽ മുളിങ്ങൾക് എതിരെ പറഞ്ഞപ്പോൾ പറഞ്ഞമാതിരി പറഞ്ഞാൽ മതി കർണാടക അറിയില്ല എന്ന് പറഞ്ഞാൽ മതി

  • @hareeshkrishnan618
    @hareeshkrishnan618 14 днів тому

    ആദ്യം പറഞ്ഞ് 100% ശെരി ആണ്.. ഞാനും അങ്ങനെ കമ്യൂണിസ്റ്റ് ആയത് ആണ്.... ഇപ്പോൾ അല്ല 🙏

  • @user-cf6gp9ou2r
    @user-cf6gp9ou2r 15 днів тому

    ❤❤❤❤❤❤

  • @sajeevann6922
    @sajeevann6922 15 днів тому

    Shajan,sir,ithanu,pathra,darmam🎉🎉🎉

  • @satishbalakrishnan7474
    @satishbalakrishnan7474 15 днів тому +2

    CPM has attained Chameleon " Onthu " characteristics under Pinnarai. 😊

  • @sudhakaranmv8379
    @sudhakaranmv8379 15 днів тому

    ഇതാണ് നമ്മുടെ അടവുനയം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 15 днів тому +2

    ശിവൻ ഇല്ലേ, ശിവൻ, ശിവശങ്കരൻ😂😂😂😂

  • @sindhukb5481
    @sindhukb5481 14 днів тому

    👍👍👍

  • @sreejithk.r4065
    @sreejithk.r4065 14 днів тому

    👍👍

  • @sulthanunni4702
    @sulthanunni4702 15 днів тому

    വഷളന്മാർ''

  • @ManiManimaniyan
    @ManiManimaniyan 15 днів тому

    Good speech

  • @praveenpravi8484
    @praveenpravi8484 15 днів тому

    👌👌👍👍🔥🔥

  • @remyanair3694
    @remyanair3694 15 днів тому

  • @subbianpanicker1949
    @subbianpanicker1949 15 днів тому

    SUPERB

  • @lalala-zd3vg
    @lalala-zd3vg 15 днів тому

    കേരളത്തിൽ വോട്ട് കിട്ടാൻ വേണ്ടി ഒരു സിപിഎമ്മിനെ ആളും അതുപോലെ കോൺഗ്രസിലാണ് സുന്നത്ത് കുട്ടിക്ക് സുന്നത്ത് നടത്തി എന്ന് പറഞ്ഞ് നടന്ന സംഭവം കേരളത്തിൽ ഉണ്ടായിട്ടുണ്ട്

  • @pushpushkaran3264
    @pushpushkaran3264 15 днів тому

    തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി മതേതരത്വം വിളമ്പാം

  • @rajeshkumarkp1377
    @rajeshkumarkp1377 15 днів тому

    👌

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 12 днів тому

    ഇവരെ എന്നാണ് മലയാളി മനസിലാക്കുന്നത്

  • @bhaskaranv9263
    @bhaskaranv9263 14 днів тому

    സിപിഎം- ന്റെ മതേതരത്വമുദ്രാവാക്യം ഒക്കെ എവിടെ പോയി..? പകരം പച്ചയായ വർഗീയ പ്രീണനമാണിപ്പോൾ നടക്കുന്നത്.

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 12 днів тому

    അതുകൊണ്ടല്ലേ നിരീശ്വരികളായ അവർ ദേവസ്വം ബോർഡും, നമ്മളുടെ അമ്പലങ്ങളും എല്ലാം കയ്യടക്കി വച്ചിരിക്കുന്നത്.
    ശരിക്കു ഒരു ഓഡിറ്റ് നടന്നാൽ അറിയാം എന്തെല്ലാം തിരിമറി നടന്നിട്ടുണ്ടെന്ന്.

  • @sanilkumarns8520
    @sanilkumarns8520 15 днів тому +1

    വളരെ സത്യസന്തമായ, അതിനെക്കളുപരി വളരെ യാഥാർഥ്യപരമായ വിലയിരുത്തൽ. ആരും പറയാൻ മടിക്കുന്ന അല്ലെങ്കിൽ താല്പര്യം കാണിക്കാത്ത വളരെ സത്യമായ കാര്യങ്ങൾ ആണ് സാജൻ സാർ പറയുന്നവർ. വിവേകമുള്ളവർ മനസിലാക്കുക.

  • @reneeshkuttachi4261
    @reneeshkuttachi4261 15 днів тому +2

    ഇനിയിപ്പോൾ ചിഹ്നവും നിറവും പോയാലും കൊഴപ്പമില്ലല്ലോ,, ഏതു കളറും ഞമ്മക്ക് ചേരും

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 15 днів тому

    വടകരയിലെ ഇടതു വലതു മതേതരതെരഞ്ഞെടുപ്പ് കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു.. കേരള മോഡൽ മതേതരത്വം 😂😂😂

  • @ravanraja8079
    @ravanraja8079 15 днів тому

    കമ്മ്യൂണിസവും ഒരു മതം തന്നെയാണ്. ദൈവികതയല്ല ഭൗതികതയാണ് ഈ മതത്തിനാധാരം. ഇഹലോക സ്വർഗ സങ്കല്പവും ഗ്രന്ഥവും ആചാര്യനും ഒക്കെ അവർക്കുമുണ്ട്.

  • @madhsoodhanann8668
    @madhsoodhanann8668 15 днів тому

    See u after result.. Tk u...

  • @Joy-gw2gy
    @Joy-gw2gy 15 днів тому +3

    ഇതൊക്കെ അടവ് നയമല്ലേ...
    അല്ലെങ്കിൽ നിങ്ങൾ അപ്പം കോവിന്തനോട് ചോദിക്ക്.
    ഡ്രിൽമാഷ് എല്ലാം വിശദമാക്കി തരും

  • @user-mi8pd8lr2p
    @user-mi8pd8lr2p 15 днів тому

    😄😄😄😄😄😄😄😄😄😄😄ഇത്രക്കും ഗതി കെട്ട ഒരു party 😂😂😂😂😂😂😂😂

  • @sureshp144
    @sureshp144 15 днів тому

    പിണറായിയുടെ ഈ ഇരട്ടത്താപ്പ് മനസിലാവാത്ത മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു സഹോദരങ്ങൾ. ചിന്തിക്കാൻ ബുദ്ധി ഇല്ലാതെ പ്രതികരിക്കുന്നില്ല, സത്യം മനസിലാക്കുന്നില്ല ❤❤❤

  • @kunjayi1464
    @kunjayi1464 15 днів тому

    വടകരയിൽ മാത്രമല്ല, പത്തനംതിട്ട യിൽ വോട്ട് ദിവസം പച്ചയിൽ അടിച്ച അരിവാൾ പോസ്റ്റർ എല്ലായിടത്തും പതിച്ചിരുന്നു

  • @vsadasivan7022
    @vsadasivan7022 15 днів тому

    നുണയില്ലെങ്കിൽ ഇടതില്ല.😂😂😂

  • @aswanthps4533
    @aswanthps4533 14 днів тому

    ലോകത്തിലെ ഏറ്റവും വലിയ വർഗീയ പാർട്ടി

  • @sukumarannair9110
    @sukumarannair9110 15 днів тому +1

    Opportunist & mad for power.

  • @jayasreev9074
    @jayasreev9074 14 днів тому

    നാളെ ഒരു കാലത്ത് കേരളത്തിലെ കമ്മ്യുണിസ്റ്റ് കാരും കാവി ഉപയോഗിക്കും. സമയം വിദൂര മല്ല

  • @diyadileepkumar
    @diyadileepkumar 15 днів тому

    ഒട്ടും വര്‍ഗ്ഗീയത ഇല്ലാതെ നാലു നേരവും മതേതരം പറയുന്ന പാര്‍ട്ടിയുടെ തട്ടിപ്പ് ഇനി എങ്കിലും തിരിച്ചറിയുക ....

  • @chandranpillai2940
    @chandranpillai2940 15 днів тому

    ഹനുമാനും കാവിയും മാത്രമല്ല ഗോമാതവിനെയും കൂട്ടുപിടിച്ചിരിക്കുന്നു ഈ കപടന്മാർ 😊😅😂

  • @user-xb5zo8rb4e
    @user-xb5zo8rb4e 15 днів тому

    എന്തു ചെയ്താലും രക്ഷ ഇല്ല 😂😂🤣🤣

  • @bijunambiar4995
    @bijunambiar4995 15 днів тому

    ഏറ്റവും വലിയ വർഗീയ പാർട്ടി

  • @prakashvanchiyoor4196
    @prakashvanchiyoor4196 15 днів тому

    ഇതാണ് പണ്ടാരോ വിളിച്ചത് പാറട്ടങ്ങനെ പാറട്ടെ പച്ച ചെങ്കൊടി പാറട്ടെ.

  • @ckshaju9926
    @ckshaju9926 13 днів тому

    കമ്മ്യൂണിസ്റ്. അപ്പി

  • @prasadk8681
    @prasadk8681 15 днів тому

    "M" അറുക 🤔

  • @v2697
    @v2697 15 днів тому

    ആസ്സാമിൽ ടോർച് 😛

  • @MohanDas-sl9cz
    @MohanDas-sl9cz 15 днів тому +2

    ഇനി പാടാം പച്ചരിവാള് അമ്പിളിയിൽ കണ്ണേ രിയുന്നൊരെ വടകരയിൽ വോട്ടിടുന്ന വോട്ടരാംമാരെ....

  • @kumarsunilkumar3028
    @kumarsunilkumar3028 15 днів тому

    😀😀😀😀👍🌹

  • @georgekutty7621
    @georgekutty7621 15 днів тому

    ഇന്ത്യയിൽ കമ്യൂണിസമില്ല, കറിയാച്ചാ... അത് എന്നോ മരിച്ച് പോയി ലോകത്തുന്നു😅😅

  • @user-hh2ye2pn6o
    @user-hh2ye2pn6o 12 днів тому

    ഓരോ ഓരോ ഗെത്തികേട്.... ഇവിടെ.. C. P. M... ഇല്ലെ. അവിടം. സ്വർഗം ആണ്

  • @chethankumar555
    @chethankumar555 15 днів тому +1

    Shajan you hit on the nail head...
    I was born in communist family in Karnataka, beginning I was proud that no God and say liberal , purogamana navottana .
    Father joined me to bjp supporter school which only available near to our location... Father didnt allow to wear rakhi , and brain washed rss and bjp is dangerous but after I completed college I matured enough and opposed father and now communist is no where in Karnataka 😂

  • @advacdevasia5752
    @advacdevasia5752 15 днів тому

    കൃത്യം - പറഞ്ഞാൽ മനസ്സിലാവില്ല

  • @basheerpk2003
    @basheerpk2003 14 днів тому

    എനിക്ക് ഒരു കാവി ലുങ്കി ഉണ്ടായിരുന്നു. ഞാൻ നാട്ടുകാരെ പേടിച്ച് ആർക്കോ കൊടുത്തതാണ്

  • @harikrishnanand332
    @harikrishnanand332 15 днів тому

    ഷാഫി ജയിക്കട്ടെ മതേതരത്വം വിജയിക്കട്ടെ

  • @vijayakumarm3792
    @vijayakumarm3792 15 днів тому +1

    നിലപാട് da

  • @vijayang9357
    @vijayang9357 15 днів тому

    വടകരയിൽ ശൈലജയും പച്ച ബ്ലൗസും പച്ച കൊടിയും ആണ്.