മെമ്മറി കാർഡും മുക്കി.. മേയറെ രക്ഷിക്കാൻ സർവത്ര അട്ടിമറി l Ariya rajendran

Поділитися
Вставка
  • Опубліковано 30 кві 2024
  • മേയറെ കാക്കാൻ സർവത്ര അട്ടിമറി... ആ മെമ്മറി കാർഡ് മുക്കിയത് തന്നെ
    #aryarajendran #ThiruvananthapuramMayor #KSRTC #KMSachinDev #Plammoodu #Yadhu #MM001

КОМЕНТАРІ • 934

  • @EMANSGROUP971
    @EMANSGROUP971 20 днів тому +1013

    ഈ തൊഴിലാളി ദിനത്തിൽ KSRTC തൊഴിലാളി ആയ
    യെദു എന്ന ബസ്സു് തൊഴിലാളിയെ സപ്പോർട്ടു് ചെയ്യുന്നവർ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 20 днів тому +7

      BRO. PANDU KAALATH LOGA THOZHILALI DINAM AAYIRUNNU.
      BUT NOW THOZHILALIGAL KATTU MUDICHUM KOLLAYADICHUM MOTHALIMAR AAYI.
      SO NOW IT IS CALLED AS
      " LOGA MUTHALALI DHINAM".

    • @Rajani-pp9hx
      @Rajani-pp9hx 20 днів тому +20

      ബസ് ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നു

    • @sukumarannambiar8841
      @sukumarannambiar8841 20 днів тому +3

      ഇത് പോലെയുള്ള സംഭവത്തിൽ രണ്ടു ഭാഗത്തെയും തെളിവുകൾ നോക്കാതെ എന്ത് ആക്ഷൻ എടുക്കുക. ഡ്രൈവർക്ക് പവർ ഇല്ല. അപ്പോൾ പവർ ഉള്ളവർ ശരി. അല്ലെ. യാത്രചെയ്തവരുടെ ദയനീയാവസ്ഥ ആര് നോക്കും. എല്ലാം ഇപ്പോൾ അങ്ങനെ. കഷ്ടം.

    • @leeman528
      @leeman528 20 днів тому +4

      ❤❤ സത്യo മാത്രം പറയുന്ന തങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഉള്ള മെമ്മറിക്കാർഡ് കാണാൻ ഇല്ലാത്തതിൽ മോഴയർക്കും MLA ക്കും പരാതിയില്ല. 😂😂 ആശങ്കയില്ല 😂😂😂 രണ്ടു പേരെയും കാണാനില്ല

    • @pappypappy8531
      @pappypappy8531 20 днів тому +1

      😢🎉

  • @sudhisukumaran8774
    @sudhisukumaran8774 20 днів тому +654

    മേയർ അമ്മച്ചിയുടെ മാനം രക്ഷിക്കാൻ മെമ്മറി കാർഡ് മോഷ്ടിച്ച സർക്കാരിന് നടുവിരൽ നമസ്കാരം😡😡😡

    • @shelleyjoseph7632
      @shelleyjoseph7632 20 днів тому +25

      ഭാഗ്യം ബസ് കത്തിച്ചില്ലല്ലോ 🙏

    • @chinnuchinnu2294
      @chinnuchinnu2294 20 днів тому +20

      ഭാഗ്യം അല്ലെങ്കിൽ ഈ പ്രദേശത് ഇടിമിന്നൽ ഉണ്ടായി എന്ന് കേൾക്കാമായിരുന്നു😅😅😅

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 20 днів тому +1

      NO. CHARKARINU " CHUKKUMANI " NSMADKARAM😂😂😂

    • @bijudaniel3909
      @bijudaniel3909 20 днів тому +4

      Ammachiyalla, dakini ammoomma.

    • @sheelamaroli9692
      @sheelamaroli9692 20 днів тому

      E🌹​@@shelleyjoseph7632

  • @binuroy7498
    @binuroy7498 20 днів тому +295

    പിണറായി സർക്കാരിൽ നിന്നും പാവപ്പെട്ടവന് ഒരിക്കലും നീതി ലഭിക്കില്ല

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 20 днів тому +16

      അതുറപ്പല്ലേ 😂👌🏻

    • @prasannann2449
      @prasannann2449 20 днів тому +22

      ഈ പുഴു ത്തുനാറിയ ഭരണം എന്ന വസാനിക്കുവോ അന്നേ കേരളം നന്നാവു രക്ഷപ്പെടു

    • @achur9945
      @achur9945 20 днів тому +6

      സത്യം

    • @user-vy7vo3lh8l
      @user-vy7vo3lh8l 20 днів тому +6

      പണ്ടത്തെ മാർക്കിഷ്ട്ടുകാർ തൊഴിലാളി ക്ക് ഒപ്പമായിരുന്നു. ഇന്ന് നേരെ തിരിച്ചും

    • @esnarayanan2499
      @esnarayanan2499 20 днів тому +1

      ഞങ്ങളെ കുറിച്ചു ആർക്കും ഒരു ചുക്കും അറിയില്ലാലോ ഹൈ ഹോ...ബഹുത്
      അച്ഛ ഹൈ &$₹$&-$₹%₹##@@...

  • @jovinthomas3359
    @jovinthomas3359 20 днів тому +450

    മേയറെ രക്ഷിക്കുവാൻ ബസ്സിലെ cctv പരിശോധന മൂന്നുദിവസം വൈകിപ്പിച്ച കേരള പോലീസ് അഭിനന്ദനങ്ങൾ അർഹിക്കുന്നു

    • @babyalex4876
      @babyalex4876 20 днів тому +1

      Xy

    • @vinodkk3888
      @vinodkk3888 20 днів тому +1

      ഒരു സ്കോട്ലാന്റ്‌യാഡ് അവാർഡും കൊടുക്കാം

    • @jyothynair2768
      @jyothynair2768 20 днів тому

      Police jolikittan kallatharathil pinvathil niyamanam nadathunna narikal viduvelacheythu jeevikkunnu

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 20 днів тому +2

      ശനിയാഴ്ച നടന്ന സംഭവത്തിൽ CCTV ക്യാമറയിലെ മെമ്മറീ കാർഡ് നശിപ്പിച്ചു എന്ന് ഉറപ്പായ ശേഷം മാധ്യമങ്ങളെ കൂട്ടി പരിശോധനക്ക് വന്ന പോലീസിനെ അഭിനന്ദിക്കുന്നു.. ലാൽ സലാം പോലീസെ..

  • @rajanveegee5588
    @rajanveegee5588 20 днів тому +356

    ഇനിയും ഒരു സിപിഎം കാരെയും ഭരണസ്ഥാനത്തേക്ക് കൊണ്ടുവരാൻ തുനിയരുത്, വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം.

    • @user-eh6bz9wv4x
      @user-eh6bz9wv4x 20 днів тому +13

      LDF വരും എല്ലാം ശരിയാകും.... ന്നല്ലേ ഇപ്പോഴും കേരള പറയുന്നത്... KPAC ലളിതാമ്മ പണ്ടേ പറഞ്ഞതാ... നുണ പറയുന്നവരെ തിരിച്ചറിയുക... ന്ന്
      എന്തു ചെയ്യാം...!?
      അത് മനസിലാക്കാനുള്ള പ്രബുദ്ധതയും വിവേകവും കേരളീയർക്കില്ലാതെ പോയി... അനുഭവിക്യ

    • @leeman528
      @leeman528 20 днів тому +10

      ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്

    • @sreekumaris7858
      @sreekumaris7858 20 днів тому

      Correct

  • @sudhisukumaran8774
    @sudhisukumaran8774 20 днів тому +259

    തോൽവി സർക്കാരെ നിങ്ങൾ മേയറിനൊപ്പം ആണെങ്കിൽ നിഷ്പക്ഷരായ ഓരോ മനുഷ്യനും യദു എന്ന ബസ് ഡ്രൈവർക്കൊപ്പം ആണ് 💪💪💪🥰🥰🥰

  • @jithinjosevj385
    @jithinjosevj385 20 днів тому +420

    ബസ് ഓടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർ കാറിൽ ഇരിക്കുന്ന മേയർയെ 🫣പീഡിപ്പിച്ചു🖕😮😮😮😮😮😮😅

    • @vijinandakumar4596
      @vijinandakumar4596 20 днів тому +10

      Super 👌👌

    • @vijayakumarviju8277
      @vijayakumarviju8277 20 днів тому +9

      😂

    • @samajvk2942
      @samajvk2942 20 днів тому

      നാളെ അങ്ങനെയാവും കമ്മി കൂട്ടങ്ങൾ പറയുക

    • @gdp8489
      @gdp8489 20 днів тому +8

      😂😂😂😂

    • @controllergm4610
      @controllergm4610 20 днів тому +8

      അതെഞ്ഞാ നീളമുള്ള "നുണ്ണ" ആണെടാ ഉവ്വെയ് 😅

  • @mv2552
    @mv2552 20 днів тому +290

    51 വെട്ടു വെട്ടി കൊന്നവർക്ക് ഒരു മെമ്മറിക്കാർഡൊക്കെ പൂ പറിക്കുന്നതുപോലെ നിസ്സാരം
    ഇനിയും വോട്ടു ചെയ്യണേ എല്ലാം ശരിയാക്കാൻ 😢

    • @sajanphilipputhoor6492
      @sajanphilipputhoor6492 20 днів тому +13

      കോടതിയിൽ സൂക്ഷിച്ചിരുന്ന ജട്ടി പൊക്കി, പിന്നെയാ ഒരു മെമ്മറി card

    • @pkchacko96
      @pkchacko96 20 днів тому +3

      Vote for 3rd term

    • @vimalakumari405
      @vimalakumari405 20 днів тому +2

      😂😂😂

  • @akpakp369
    @akpakp369 20 днів тому +202

    പണി പാളുമെന്ന് മനസ്സിലായപ്പോൾ സർക്കാർ കാർഡ് മാറ്റി🤗🤗🤗🤗🤗🌚🌚🌚🌚🌚🌚🌚🌚
    യദുവിൻ്റെ പക്ഷമാണ് ശരി എന്നർത്ഥം🤗

    • @sarammaaji4230
      @sarammaaji4230 20 днів тому

      ivalkk entinte asukham aanu.prant aayirikkum.pavam drivere drohikkunnu.avaleyum avade valatti pattiyeyum ethrayum pettennu niyamathinte keezhil konduvaranam

  • @jithinjosevj385
    @jithinjosevj385 20 днів тому +123

    ബസ് ഇടിമിന്നലേറ്റ് കത്തി പോകാതിരുന്നത് മഹാഭാഗ്യം 😮😮😮😅😅

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu 20 днів тому +10

      ചൂടത്ത് ഉരുകി😂😂😂😂😂😂😂😂😂

  • @sudhisukumaran8774
    @sudhisukumaran8774 20 днів тому +156

    മറുനാടൻ എന്തെന്ന് തലച്ചോറ് ദ്രവിക്കാത്ത ഓരോ മനുഷ്യർക്കും അറിയാം എന്നെന്നും മറുനാടൻ ഒപ്പം 💪💪💪

  • @pushparaj.o8117
    @pushparaj.o8117 20 днів тому +158

    ദിലീപൻ്റെ മെമ്മറി കാർഡ്ന് വേണ്ടി പോലിസ് പുഴയിലും തോടിലും തിരഞ്ഞു ഒരു നാണവുo ഇല്ലാത്തമേയർ മേയറെയും M L A യും അന്ന് തന്നെ ഇവരെയും മെഡിക്കൽ ചെക്കപ്പ് ചെയ്യണമായിരുന്നു

    • @leeman528
      @leeman528 20 днів тому +3

      ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്

  • @abhi88279
    @abhi88279 20 днів тому +110

    സർക്കാർ മേയർക്ക് ഒപ്പം, പൊതുജനം ആ പാവം ദിവസക്കൂലി വാങ്ങുന്ന യുവാവിനോപ്പം, ഏത് കോടതി കേസ് എടുത്തില്ലെങ്കിലും മനസാക്ഷിയുടെ കോടതി യദുവിനോപ്പം ❤️

  • @anumolanu1998
    @anumolanu1998 20 днів тому +161

    സ്വർണ കടത്ത് കേസിൽ സെക്രട്ടറിയേറ്റ് പോലും കത്തിച്ച് ഫയലുകൾ പോയില്ലേ, പിന്നെയാണോ നിസ്സാരമായ മെമ്മറി കാർഡ്

  • @jinuknr999
    @jinuknr999 20 днів тому +95

    തൊഴിലാളി ദിനത്തിൽ പാവപ്പെട്ട യദു വിന്റെ ജോലി തെറിപ്പിക്കാൻ സാധിച്ചു.
    നല്ല വികസനം

  • @rejipappu7761
    @rejipappu7761 20 днів тому +82

    Driver പറഞ്ഞതാണു correct... കുറച്ചു കഴിഞ്ഞാലു ബസും കാണില്ല 💯👌

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu 20 днів тому +5

      ബസ് ഇട്ടിരുന്ന സ്ഥലത്തെ സിസിടിവിയും ഇപ്പോൾ കാണാതായിട്ടുണ്ടാകും,അങ്ങനെ മെമ്മറി കാർഡ് നഷ്ടപ്പെട്ട തും എങ്ങനെ എന്ന് കണ്ട് പിടിക്കാൻ സാധിക്കില്ല 😂😂😂😂😂😂😂😂😂😂😂, അട്ടിമറിയുടെ കൂമ്പാരം 😂😂😂

  • @josenamattam5467
    @josenamattam5467 20 днів тому +148

    കുറെ നാളുകൾക്ക് മുൻപ് സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് തീപിടിച്ചതുപോലെ KSRTC ബസ്സിനും തീ പിടിക്കാത്തതു തന്നെ മഹാഭാഗ്യം'

  • @varghesemalayil3939
    @varghesemalayil3939 20 днів тому +60

    യദുവിന് ഇപ്പോൾ ജോലിയില്ല. പട്ടിണി ആയിരിക്കും. അദ്ദേഹത്തെ സഹായിക്കാൻ നമുക്ക് ബാധ്യതയില്ലേ. Sir അതിനു മുൻകൈ എടുക്കില്ലേ ❤

  • @ybizeducare6177
    @ybizeducare6177 20 днів тому +72

    മേയർ അമ്മച്ചിയുടെ മാനം രക്ഷിക്കാൻ മെമ്മറി കാർഡ് മോഷ്ടിച്ച സർക്കാരിന് നടുവിരൽ നമസ്കാരം

    • @vimalakumari405
      @vimalakumari405 20 днів тому +1

      😂😂😂😂

    • @haridasv5345
      @haridasv5345 20 днів тому

      ഇല്ലാത്തത് എങ്ങിനെയാരക്ഷിക്കുന്നത്

  • @paulmuttathukunnel279
    @paulmuttathukunnel279 20 днів тому +29

    മെമ്മറി കാർഡ് മുക്കിയത് വിട്ടുകള, ആ ഡ്രൈവറെ വല്ല കുളത്തിലും മുക്കതെയിരിക്കാൻ ജാഗ്രത ഉണ്ടാവണം

  • @paanchajanyam7903
    @paanchajanyam7903 20 днів тому +69

    മേയറെയും, MLA യെയും ജനങ്ങൾക്ക്‌ നന്നായി മനസ്സിലായി. മറുനാടൻ ഇതിനു പിറകെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ

  • @k.t.gopakumarpadmalayam5469
    @k.t.gopakumarpadmalayam5469 20 днів тому +89

    തെളിവ് നശിപ്പിക്കാൻ secretariat ന് തീയിട്ട ടീമാണ്, പിന്നെയാണോ ഒരു ചെറിയ memory card 😊

  • @rajanpulikkal5253
    @rajanpulikkal5253 20 днів тому +67

    നുണച്ചിയാണ് മേയർ😂😂

  • @arrows929
    @arrows929 20 днів тому +131

    മെമ്മറി മുക്കിയ മുഖ്യനും മേയറമ്മയ്ക്കും മെയ് ദിനഭിവാദ്യങ്ങൾ

    • @4bhirammv781
      @4bhirammv781 20 днів тому +3

      😂😂😂

    • @gdp8489
      @gdp8489 20 днів тому +4

      മേയാരമ്മ അല്ല മൈരമ്മ

  • @prakashmc2809
    @prakashmc2809 20 днів тому +92

    ഒരു കാരണവശാലും പുറകോട്ട് പോകരുത്. മേയറെയും കൂട്ടരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം. അധികാരത്തിന്റെ ഹുങ്ക് അവസാനിപ്പിക്കണം. ഏതറ്റം വരെ പോകണം പറ്റുമോ അത് വരെയും പോകണം.കോടതിയെ സമീപിക്കുക. ഉന്നത തല അന്യോഷണം നടത്തിക്കുക

  • @citizenkane9222
    @citizenkane9222 20 днів тому +71

    മെമ്മറി കാർഡ് കാക്ക കൊണ്ടുപോയി 😩

  • @annievincent3744
    @annievincent3744 20 днів тому +39

    ഭാര്യയുടെയും ഭർത്താവിൻെറയു൦ പണി തെറിക്കുമെന്നായപ്പോൾ അറ്റ കൈ മെമ്മറി കാർഡ് മുക്കൽ

  • @syedsainul3057
    @syedsainul3057 20 днів тому +16

    പട്ടം മുതൽ പാളയം വരെയുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ള CCTV എത്രയും പെട്ടെന്ന് നോക്കി പത്രക്കാർ തന്നെ തെളിവ് പുറത്ത് കൊണ്ടുവരണം

  • @bhaskaranknair5971
    @bhaskaranknair5971 20 днів тому +56

    ഈ തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിയെ പീഡിപ്പിപ്പിച്ച അധികാരികൾ ജനങ്ങളോടെ കണക്കു പറഞ്ഞെ പറ്റു.

  • @mohanrailajapatharai2562
    @mohanrailajapatharai2562 20 днів тому +108

    മുഖ്യമന്ത്രിയുടെ വീട്ടിലെ CCTV ക്യാമറ ഇടിമിന്നലിൽ നശിച്ചു, സെക്രട്ടറിയേറ്റിലെ ഫയലുകൾ തീ പിടിച്ചു പോയി. പിന്ന KSTRC യിലെ മെമ്മറി കാർഡ്. ലാൽ സലാം. ഇനിയും അഴിഞ്ഞടിക്കൊള്ളുക സഖാക്കളേ. നമ്മൾക്കിനിയും 2വർഷം കൂടിയുണ്ട്. അർമ്മാതിക്കുക.

    • @damodharanak9833
      @damodharanak9833 20 днів тому

      K S R T C യുടെ ചുമതലയുള്ള മന്ത്രി ധാർമികത യുണ്ടെങ്കിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും പൊതുസമൂഹത്തെ കാര്യങ്ങൾ ബോധിപ്പക്കാനും തയ്യാറാവണം

    • @sureshkumarkanakadhara2816
      @sureshkumarkanakadhara2816 19 днів тому

      കൂടാതെ ആലപ്പുഴയിലെ സ്ട്രിങ് റൂമിലെ സിസിടിവി യെല്ലാ൦ ഇടിമിന്നലിന്നു അടിച്ചു പോയി. അതോടെ ആരിഫിന്റെ ജയം ഉറപ്പായി

  • @santhoshkumarms8217
    @santhoshkumarms8217 20 днів тому +45

    സത്യം തുറന്ന് പറയാനുള്ള ഷാജൻ സാറിനെ ഈശ്വരൻ രക്ഷിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @skpc1234
    @skpc1234 20 днів тому +53

    ഈ ബസ്സ് കത്തിക്കാതെ വിട്ടല്ലോ അത് തന്നെ വലിയ കാര്യം😅😅😅😅

  • @sanalkumarpn3723
    @sanalkumarpn3723 20 днів тому +125

    മെമ്മറി കാർഡും മുക്കും വഴിയിലുള്ള ക്യാമറ ദ്രിശ്യങ്ങളും മുക്കും. കാരണം മേയറെ രക്ഷിച്ചെടുത്തല്ലെ പറ്റു.

  • @modijistar8358
    @modijistar8358 20 днів тому +37

    ചെറ്റത്തരം ചെയ്യുന്നവർക്ക് എല്ലാ സംരക്ഷണവും കൊടുക്കുന്ന പാർട്ടി... വിജയനും ഗോവിന്ദനും എല്ലാ കമികളും കൂടി നാട് തന്നെ നശിപ്പിച്ചു കഴിഞ്ഞു...

  • @jyothi5563
    @jyothi5563 20 днів тому +25

    😢സിദധുവിനെ മൃത പ്രായൻ ആക്കി കെട്ടിത്തിക്കിയവർ memory card എടുത്തത്തിൽ വിസ്മയിക്കാൻ ഇല്ല

  • @paulsonjoseph3352
    @paulsonjoseph3352 20 днів тому +36

    സുപ്രീം കോടതിയിലെ ഒരു അഭിഭാഷകൻ്റെ ബാങ്ക് ബാലൻസ് കൂടാനുള്ള മറ്റൊരു പ്രശ്നമായി വളരുന്നു. നമ്പർ 1 കേരള ഭരണം😮😮😮😮

  • @ravithottungal7545
    @ravithottungal7545 20 днів тому +13

    മെമ്മറി കാർഡ് കാണാതായതിൽ ട്രാൻസ്പോർട്ട് മന്ത്രി സമാധാനം പറയണം.

  • @MrTchacko
    @MrTchacko 20 днів тому +3

    ഇത് കേരളമാണ് പാവപ്പെട്ടവന്റെ മാനത്തിന് പുല്ലു വില. വോട്ട് ചെയ്യുമ്പോൾ അവർക്കു തന്നെ ചെയ്യണേ മറക്കരുത് 😂

  • @jayakumarpk5153
    @jayakumarpk5153 20 днів тому +15

    ആബസ്സിൽ യാത്ര ചൈതവർ സാക്ഷി പറഞ്ഞൾ മയർ കുടുംകും

  • @RejithkumarK-lq6hy
    @RejithkumarK-lq6hy 20 днів тому +17

    സിദ്ധാർത്തിൻ്റെ കാര്യം ഇപ്പോൾ കേൾക്കാനില്ല ഇതും അതുപോലെ 2 ദിവസം കേൾക്കും അധികാര വർഗ്ഗത്തിൻ്റെ മുന്നിൽ നിയമം തലകുനിച്ച് നിൽക്കും പാവപ്പെട്ടവൻ്റെ മുന്നിൽ വാളോങ്ങിനിൽക്കും

    • @annfrancis2645
      @annfrancis2645 20 днів тому +1

      Governor nte special commision report udane ethum.. sidhaarthinte kaaryam athil ninnu maathrame neraayittullathu ariyaan pattukayulloo….

  • @georgebabubabu1159
    @georgebabubabu1159 20 днів тому +48

    മൂന്നു പേരെയും സർവീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നേരിടട്ടെ...

  • @saraswathishaji4726
    @saraswathishaji4726 20 днів тому +27

    മെമ്മറിക്കാർഡ് മൂക്കി എങ്കിൽ മേയർ മുച്ചോട് മുടിയും. ഈ പാവം പയ്യനോട്.ഇത് ചെയ്യുന്ന തിന്ന്

  • @user-yu1pg4fr5o
    @user-yu1pg4fr5o 20 днів тому +6

    ഇതിനൊക്കെ നമ്മുടെ ബഹുമാന കോടതി സ്വമേധയാ കേസ് എടുക്കണം, എങ്കിലേ ഇനി നമ്മുടെ നാട് നന്നാകുകയുള്ളു

  • @shajikumarshajikumar8305
    @shajikumarshajikumar8305 20 днів тому +66

    അതീവസുരക്ഷയുള്ള ഭരണസിരാകേന്ദ്രം കത്തി ഫയലുകൾ നഷ്ട്ടപ്പെട്ടനാടാണ് നമ്മുടെ കേരളം, 😅 പിന്നാണ് ഒരുമെമ്മറികാർഡു😂😂

  • @mrjyothishchandran
    @mrjyothishchandran 20 днів тому +9

    ഈ അമ്മച്ചി അടിച്ച് ഫിറ്റായിരുന്നു. ഇവളെയൊക്കെ ജയിപ്പിച്ചുവിട്ട ജനത്തിനെ പറഞ്ഞാൽ മതിയല്ലോ? സാക്ഷര കേരളം പോലും .......

  • @rameshram5667
    @rameshram5667 20 днів тому +18

    തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിയുടെ ജോലിയും ജീവിതവും എങ്ങിനെ ഇല്ലാതാക്കാം എന്ന് കാണിച്ചു തന്ന അടിമ പോലീസിനും മേയർക്കും നല്ല നമസ്ക്കാരം 🙏

  • @varghesemathew2847
    @varghesemathew2847 20 днів тому +36

    ഇതിനല്ലേ പോലീസ് വെയിറ്റ് ചെയ്തത്.
    ഇനി കുറെ നാള് ഇതിൻ്റെ പുറകെ.
    Eg. സിദ്ധാർത്ഥൻ
    യെദ്ദു

  • @maneuverhrsolutions3045
    @maneuverhrsolutions3045 20 днів тому +3

    ഇവൻമാരെ ഒക്കേ ജയിപ്പിച്ച തിരുവനന്തപുരത്തെ കിഴങ്ങൻമാർക്കും പോങ്ങൻ മാർക്കും ഇ വീഡിയോ സ്‌മൃപ്പിക്കുന്നു സമർപ്പിക്കുന്നു

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 20 днів тому +14

    പൂക്കോട് വെറ്റിനറി കോളജ് കൊലപാതകം നടപ്പോളും ഇതേ പോലെ ആയിരുന്നു .. തെളിവുകൾ നശിപ്പിക്കും വരെ പോലീസ് പാർട്ടി ഒത്താശയോടെ മാറി നിൽക്കും .. തെളിവ് നശിപ്പിച്ചു എന്നു ബോധ്യം ആയാൽ പോലീസ് അന്വേഷണം തുടങ്ങും ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ.... ഈ പാർട്ടിയുടെ നാടകങ്ങൾ ഇത്രയും വിദ്യാഭ്യാസമുള്ള മലയാളിക്ക് എങ്ങനെ മനസ്സിലാവാൻ കഴിയുന്നില്ല എന്നത് എനിക്ക് ഷോക്കിങ് ആണ് !

  • @manon2wheels771
    @manon2wheels771 20 днів тому +35

    🙌🏻💯 മെമ്മറി കാർഡ് ഡ്രൈവറുടെ വീട്ടിൽ അടുക്കളയിലെ അരി പാത്രത്തിൽ നിന്ന് കണ്ടെത്താനുള്ള ഉത്തരവ്, കെട്ടിയോനും പെണ്ണുമ്പിള്ളയും കൂടെ കേരളപോലീസിന് കൊടുത്തുകാണും ഇപ്പോ തന്നെ 😂😂

  • @georgemathews4086
    @georgemathews4086 20 днів тому +7

    Trivandrum mayor is the most hated person in kerala today. If you agree please send a like.

  • @ullusfishingvlog2416
    @ullusfishingvlog2416 20 днів тому +4

    മെമ്മറി കാർഡ്........ സെക്രട്ടറിയേറ്റിൽ ഇടി വെട്ടി തീ പിടിച്ച് ഫയലുകൾ കത്തിപ്പോയ നാടാണ് കേരളം

  • @Dominic44533
    @Dominic44533 20 днів тому +4

    --------🌹CPI(M)-എത്ര മ്ലേച്ഛന്മാരുടെ ഗ്രൂപ്പ്‌ ആണ് മനസ്സിലായിരിക്കുമല്ലോ. ഇനി പറയു ഇവർ ഭരണം നടത്താൻ യോഗ്യരാണോ? ഈ ചീഞ്ഞ വർഗത്തെ എടുത്തു പുറത്തെറിയുക --------

  • @bevatsunil4883
    @bevatsunil4883 20 днів тому +59

    ഒരു പാവം തൊഴിലാളിയെ വഞ്ചിച്ച KSRTC തൊഴിലാളി യൂണിയൻറ അവസ്ഥ. ജയ് വഞ്ചനാ ദിനം. 13:02

  • @pachu009
    @pachu009 20 днів тому +9

    ഇവിടെ കോടതിയിൽ നിന്ന് ഫയൽ വരെ മുക്കുന്നു പിന്നെ അല്ലെ മെമ്മറി കാർഡ്

  • @kumaresan4371
    @kumaresan4371 20 днів тому +4

    ഇതോടെ സമൂഹത്തിന് മുന്നിൽ പാർട്ടിയും പരിവാരങ്ങളും കൂടുതൽ നാണം കെട്ടു

  • @jameskoshy7657
    @jameskoshy7657 20 днів тому +10

    ഇവളെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചാൽ കുറഞ്ഞത് അഞ്ച് കിലോ മലദ്വാർ ഗോൾഡ് കൊണ്ടു വരാം

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 20 днів тому +4

    എന്തൊക്കെ ആയാലും ഈ നശിച്ച പാർട്ടിക്ക് വോട്ടുചെയ്യാൻ ഇപ്പഴും ആളുണ്ട് എന്നത് അതിശയമാണ്

  • @thomaskovoor2751
    @thomaskovoor2751 20 днів тому +2

    വെറും 715 രൂപ ദിവസകൂലിക്ക് ഡ്രൈവർ ജോലി ചെയ്‌തിരുന്ന ഒരു തൊഴിലാളിയുടെ ജോലി തെറിപ്പിച്ച തൊഴിലാളി പാർട്ടിയുടെ മേയർക്ക് ലാൽ സലാം ❤️

  • @user-eh6bz9wv4x
    @user-eh6bz9wv4x 20 днів тому +21

    കേരളത്തിലെ ജനങ്ങൾക്ക് പറ്റിയ സർക്കാരും അവർക്ക് പറ്റിയ പോലീസും

  • @kurianthaiparambilabraham560
    @kurianthaiparambilabraham560 20 днів тому +8

    കണിശമായും നമ്മൾ എല്ലാവരും ആ പാവം ഡ്രൈവർക്കു സപ്പോർട്ട് കൊടുക്കണം. സത്യം ജയിക്കണം. ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട തെളിവുകൾ ഇടിവെട്ടി നഷ്ടമാകുന്ന ഒരു പാരമ്പര്യം ഉള്ള നാടായി മാറിയിരിക്കുകയാണല്ലോ നമ്മുടേത്. എന്തൊരു കഷ്ടമാണിത്.

  • @retheeshkr186
    @retheeshkr186 20 днів тому +5

    ഇതിലും പ്രേധാനപ്പെട്ട സ്ഥലത്തെ cctv ഇടിവെട്ട് ഏറ്റു നശിച്ചു പോയി എന്ന് പറഞ്ഞ ടീം ആണ്. യെദുവിനെ തൂക്കി കൊന്നില്ലെങ്കിൽ ഭാഗ്യം. തൊഴിലാളി പാർട്ടി....

  • @sabuannsue
    @sabuannsue 20 днів тому +4

    പ്രബുദ്ധകേരളം . ഇവിടെ എന്തും സംഭവിക്കും. നമ്മുടെ തലച്ചോറ് പണയം വെച്ചതിനാൽ ഇനിയും 100 സീറ്റുകൾ നൽകി ഒരുത്തനെ പട്ടാപകൽ വെട്ടിക്കൊന്നയാളെ വീണ്ടും വീണ്ടും അധികാരം നൽകി നമ്മുടെ പ്രബുദ്ധത ഉറപ്പിക്കും

  • @vrunited-..-
    @vrunited-..- 20 днів тому +30

    ഈ അനീതിക്കെതിരെ സംസാരിക്കുന്ന ഒരു കമ്മിയെ മെയ് ദിനത്തിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു..😵‍💫

    • @Nagabhatta2
      @Nagabhatta2 20 днів тому +1

      കണ്ടതു തന്നെ.. 🤣

    • @annfrancis2645
      @annfrancis2645 20 днів тому +1

      Swapnam aayi thudarum…..

    • @handsom112
      @handsom112 20 днів тому +1

      പോ ചുമ്മാ തമാശ പറയാതെ 😂

  • @user-jo1gn5os8u
    @user-jo1gn5os8u 20 днів тому +14

    ഈ കേസ് ഒരു കാരണവശാലും വിട്ട് കളയരുത് ഹൈക്കോടതിയിൽ പോയി ഇത് തിരിച്ച് എടുക്കണം അവളെ കണ്ണ് ഇറുക്കിയത് ഒന്ന് കാണാനാ കൈ കൊണ്ടുള്ള പണി കണ്ടെന്ന് പറഞ്ഞല്ലോ യാത്രക്കാർ ഇരിക്കുമ്പോൾ അപ്പോൾ മെമ്മറി കാർഡ് എടുക്കേണ്ടതാ

  • @joseabraham2951
    @joseabraham2951 20 днів тому +16

    തൊഴിലാളി പാർട്ടി ക്കാർ, മൊയലാളി മാർ ആയ ആര്യ ക്കും ദൈവനും ഒപ്പം, സാധാരണ ജനങ്ങൾ ഡ്രൈവർ ക്ക് സപ്പോർട്ട് ചെയ്യാൻ അടുത്ത ഇലക്ഷന് പ്രതികരിക്കുക 😊😊😊😊

  • @Bringeerati
    @Bringeerati 20 днів тому +17

    ബസ് കത്തിപ്പോവുമെന്നാണ് ഞാൻ കരുതിയിരുന്നത്. ഇവിടെ എല്ലാതെളിവുകളും കത്തിപ്പോവലും, ഇടിമിന്നലേറ്റു നശിക്കലുമാണല്ലോപതി വ് : '

  • @sajeevm3801
    @sajeevm3801 20 днів тому +15

    ഗണേഷ് കുമാർ ഓടി മുല്ലപ്പേരിയാറിൽ ചാടി.. എന്തൊക്കെ ആയിരുന്നു വിടല്.. പടക്ക കട കത്തിപോയി അവന്റെ . ഒരു ഭരണകൂടം ഇങ്ങനെ ആയ്യാൽ എന്താ ചെയ്ക.. അഭിപ്രായ സ്വതന്ദ്രം എന്ന് അലമുറയിടുന്നവർ വീഡിയോ എടുത്ത ആളിന്റെ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറയുന്നു... യുവ നേതാക്കൾ ഇവർ തൊഴിലാളി പാർട്ടി തന്നെ ആണോ..പാവങ്ങളുടെ നികുതി പണം എടുത്ത് തിന്ന് ജനത്തിന്റെ മേൽ കുതിര കയറുന്നു..

  • @ealiaspeter3100
    @ealiaspeter3100 20 днів тому +7

    നിയമസഭയിൽ കാണിച്ച അഭ്യാസങ്ങളെല്ലാം നാട്ടുകാർ കണ്ടതില്ലേ. അന്നിട്ടെന്തായി.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 20 днів тому +18

    ഗണേഷ് ബ്ലാക്ക് മെയിൽ ചെയ്യാൻ ഒതുക്കി!!!!

  • @manukkdmanu7296
    @manukkdmanu7296 20 днів тому +2

    💪💪💪💪💪💪
    തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിയുടെ തൊഴിൽ ഇല്ലാതാക്കിയ തൊഴിലാളി പാർട്ടിയുടെ
    മേയർ "മെമ്മറി" യോടപ്പം
    മേയർ ദിനാശംസകൾ
    🤣🤭🤪🤣

  • @Anitha876
    @Anitha876 20 днів тому +6

    രായാവിന്റെ ഭരണമല്ലേ ഇങ്ങനെയൊക്കെയേ സംഭവിക്കു പാവം ഡ്രൈവർ

  • @user-je1px8vz8c
    @user-je1px8vz8c 20 днів тому +23

    മെമ്മറി കാർഡ്ല്ലേ പോയിക്കുള്ളും ബസ് കത്തിച്ചില്ലോ ഭാഗ്യം.

  • @user-lq8rn3hf7e
    @user-lq8rn3hf7e 20 днів тому +8

    തെളിവ് നശിപ്പിക്കാൻ ബസ് കത്തിക്കാൻ ഉള്ള ബുദ്ധി തോന്നാത്തത് ഭാഗ്യം🎉🎉🎉

  • @SugeshPS-sugeshps
    @SugeshPS-sugeshps 20 днів тому +4

    മെമ്മറി കാർഡ്‌ അല്ലേ.. ആ ബസ് കാണാതെ പോകാണ്ട് സംരക്ഷിച്ച പിണുങ്ങാണ്ടി സർക്കാറിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങൾ..

  • @satheeshchandran1453
    @satheeshchandran1453 20 днів тому +10

    ഒരു രാഷ്ട്രീയ കുറ്റവാളിയെ സംരക്ഷിക്കാൻ നമ്മുടെ സംവിധാനങ്ങൾ ഇത്രയും ശുഷ്കാന്തിയുടെ പ്രവർത്തിക്കുന്നത് കാണുമ്പോൾ ഭയപ്പെടണം ഓരോ സാധാരണക്കാരും.

  • @sajurocky1610
    @sajurocky1610 20 днів тому +19

    ഈ തൊഴിലാളി ദിനത്തിൽ, പ്രത്യയശാസ്ത്രത്തിന് താത്വിക അവലോകനത്തിൻ്റെ ഭാഗമായി, മെമ്മറി കാർഡ് മുക്കിയപ്പോൾ
    കോഴിക്കോട് ഒരു ഉപതെരഞ്ഞെടുപ്പ്
    തിരുവനന്തപുരം കോർപ്പറേഷനിലെ, മേയർ തിരഞ്ഞെടുപ്പും പതിനൊന്നാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഒഴിവായി😅😅😅😅

  • @somansoman6776
    @somansoman6776 20 днів тому +7

    അവരുടെ പ്രകടനം കണ്ടാൽ എല്ലാവരും നല്ല ഫോമിൽ ആയിരുന്നെന്ന് തോന്നും

  • @general6587
    @general6587 20 днів тому +15

    K.S.R.T.C ഡ്രൈവറോട് നമുക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ, ആ ഡ്രൈവർക്ക് അവൻ സമ്പാദിക്കുന്നതിൻ്റെ നാലിരട്ടി ശമ്പളവും ഈ കേസിൻ്റെ ചെലവും നൽകി ജോലി നൽകണം, കാരണം ഈ കേസ് കാരണം നമ്മുടെ മേയർക്ക് ഒരു നഷ്ടവുമില്ല, കാരണം സർക്കാർ അഭിഭാഷകൻ അവർക്കുവേണ്ടി ഹാജരാകും, കോടതിയിലും ഒന്നും സംഭവിക്കില്ല

  • @padmakumarparameswar1584
    @padmakumarparameswar1584 20 днів тому +7

    മിസ്റ്റർ ഷാജൻ എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായാലും ഒരു കാരണവശാലും ഒരാൾക്കും നീതി നിഷേധിക്കപ്പെടരുത്

  • @sivadasanpanikkar8254
    @sivadasanpanikkar8254 20 днів тому +3

    ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും എന്നറിയില്ല . അടിമുടി സംരക്ഷണം അതാണ് CPM.
    .

  • @josemonwilson2807
    @josemonwilson2807 20 днів тому +7

    ബസ് നിർത്തിയിട്ട KSRTC ഡിപ്പോ കത്തിക്കാതിരുന്നത് ഭാഗ്യം

  • @binu.mbinu.m6781
    @binu.mbinu.m6781 20 днів тому +3

    ഡ്രൈവറെ സ്റ്റേഷനിൽ നേരം വെളുക്കുന്നത് വരെ ഉറങ്ങാതെ നിറുത്തിയത് പാപമായി പോയി സങ്കടം തോന്നുന്നു

  • @alexjohn5213
    @alexjohn5213 20 днів тому +10

    ഈ പ്രസ്ഥാനത്തിൽ വന്നവർക്ക് ആർക്കെങ്കിലും ശിക്ഷ കിട്ടിയതായി അറിയാമോ നിഷ്കളങ്കരെ 😂

  • @SHINUTS1978
    @SHINUTS1978 20 днів тому +7

    ഇത് അടിവസ്ത്രം മോഷ്ടാക്കളുടെ ഗതിയോ. ജെട്ടിക്കാരൻ പരിസരത്തു വന്നോ എന്നു പരിശോധിക്കുന്നത് നല്ലതാണ് .

  • @varghesemathew2847
    @varghesemathew2847 20 днів тому +9

    സെക്ര്ടറിയേറ്റിനു തീ ഇട്ടവർക്ക് ഇതാണോ ബുദ്ധിമുട്ട്. !!!

  • @geethakrishnankg5783
    @geethakrishnankg5783 20 днів тому +3

    ഷാജൻ ഈ സാധ്യത നേരത്തേ പറഞ്ഞതതു കൊണ്ട് അവർക്കും ഐഡിയ കിട്ടി 😊

  • @fr.pradeepoommenphilip6343
    @fr.pradeepoommenphilip6343 20 днів тому +8

    മേയറും ഭർത്താവും രണ്ടു പേര് വേറെ ഉണ്ട് അവരെയും മെഡിക്കൽ എടുക്കണ്ടേ

    • @akn650
      @akn650 20 днів тому

      Two other males and a female apart from the MLA Mayor couple

  • @user-xd9tw3xj2z
    @user-xd9tw3xj2z 20 днів тому +10

    യ ദൂ എന്ന തൊഴിലാളിയ്കൊപ്പം ഞാൻ മേയർക്കും ഭർത്താവിനും അവരുടെ വണ്ടി ഓടിച്ചയാൾക്കും എതിരെ വളരെ കർശനമായ നടപടി മോട്ടോർ വാഹന വകുപ്പ് എടുക്കണം

  • @lalkumarpr3768
    @lalkumarpr3768 19 днів тому

    ഇങ്ങനെയല്ലേ, ജനങ്ങൾക്കും ജന പ്രതിനിധികൾക്കും നിയമം അറിയാനും, പഠിക്കാനും, അനുസരിക്കാനും കഴിയുന്നത്.
    അതുകൊണ്ട് ഇത്തരം ചർച്ചകൾ നല്ലതു തന്നേ . 👌

  • @sajeevpillai3810
    @sajeevpillai3810 20 днів тому +16

    ബസിന് തീയിടാത്തത് ഭാഗ്യം.....

  • @anasdmm6776
    @anasdmm6776 20 днів тому +3

    ഷാജൻ സർ നിങ്ങൾ ഗണേഷ് സർ വിളിച്ചു ഒരു വിശദീകരണം ചെയ്യണം 🙏🙏🙏

  • @sabeensreedharan3129
    @sabeensreedharan3129 20 днів тому +3

    ഇടുത്പക്ഷം ജനപക്ഷം യദു വിന മെയ്‌ ദിനാചരണ ആശംസകൾ. എല്ലാം ശരിയാക്കി തരും!

  • @gopinathannairmk5222
    @gopinathannairmk5222 20 днів тому +2

    സംഭവം നടന്ന ആ ദിവസം തന്നെ
    ബസിലെ CCTV ദൃശ്യങ്ങൾ പോലീസ് പരിശോധിക്കേണ്ടതായിരുന്നു.
    മേയറെയും ഭർത്താവിനെയും രക്ഷിക്കാനാവാം ബസിലെ
    CCTV ക്യാമറ പരിശോധിക്കാൻ കാലതാമസം വരുത്തിയത്.

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 20 днів тому +2

    എന്തായാലും യുദു എന്ന ഡ്രൈവർ ഇപ്പോൾ ലോക പ്രശസ്ത നായി❤🎉

  • @rajitha3407
    @rajitha3407 20 днів тому +5

    ഭൂതവും ഭൂതഗണങ്ങളും കരിമ്പിൻ കാട്ടിൽ കയറിയ ആനക്കൂട്ടത്തെ പോലെ തിമിർക്കട്ടെ😂😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 20 днів тому +3

    MEMORY CARD NHAMMAL ADICHU MATTI.
    B U T
    FULL SUPPORT TO OUR KSRTC DR8VER.

  • @viswanathanpillai4905
    @viswanathanpillai4905 20 днів тому +1

    MLA മദ്യപിച്ചിരുന്നത് കൊണ്ടാവാം ബസിൽ കയറി പ്രതികരണ ശേഷി നഷ്ടപ്പെട്ട പാവം യാത്രക്കാരെ ഇറക്കി വിടാൻ തോന്നിയത്

  • @josethomas2253
    @josethomas2253 20 днів тому +2

    ലൈഫ് മിഷൻ കേസിലെ ഫയലുകൾ കത്തിച്ചു കളഞ്ഞവർക്ക് ഇത് എത്ര നിസാരം....

  • @Oppo-mh5kv
    @Oppo-mh5kv 20 днів тому +5

    യദുവിനെ താല്പര്യമുണ്ടെങ്കിൽ ബഹറിൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറായിട്ട് ജോലി മേടിച്ചു കൊടുക്കുവാൻ ഞാൻ സഹായിക്കാം

    • @sheelaoommen8043
      @sheelaoommen8043 20 днів тому +2

      Please help him

    • @Oppo-mh5kv
      @Oppo-mh5kv 20 днів тому

      @@sheelaoommen8043 ഇതൊരു പ്രത്യേക കേസ് ആയതിനാൽ യദുവിനെ സംരക്ഷിക്കാൻ എനിക്ക് വളരെ ആഗ്രഹമുണ്ട് നടപടികൾ എവിടം വരെ പോകും എന്ന് നോക്കി തീരുമാനമെടുക്കാം