Our Kitchen Tour, Italian Kitchen | അടുക്കള വിശേഷങ്ങൾ

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 588

  • @TechTravelEat
    @TechTravelEat  6 місяців тому +68

    നിങ്ങളുടെ വീട്ടിൽ ഇതുപോലുള്ള ഇറ്റാലിയൻ കിച്ചൺ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ Lira Kitchen നെ contact ചെയ്യാവുന്നതാണ്.
    Lira Kitchen Channel : ua-cam.com/channels/a_KCw5I_lF_Krj1a79SKbQ.html
    Contact : +91 8086662202, 9946057052, 9846633347

    • @adithkrishna8527
      @adithkrishna8527 6 місяців тому +1

      sujith bro plz oru hi tharamo ,my enterteiner 🥰☺

    • @tron3457
      @tron3457 6 місяців тому

      ​@@adithkrishna8527 hi mwone

  • @shabnapp5603
    @shabnapp5603 6 місяців тому +468

    ഈ ചാനൽ ഇൽ ഏറ്റവും ഇഷ്ടം ആ അമ്മയെ ആണ്. മക്കളുടെ എല്ലാ കാര്യത്തിനും അവരുടെ ഇഷ്ടത്തിനു അനുസരിച്ചു നിന്ന് കൊടുക്കുന്ന അമ്മ ❤. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏

  • @sabeenaebrahim7418
    @sabeenaebrahim7418 6 місяців тому +62

    Kitchenനെ പറ്റി എല്ലാം അമ്മയും ശ്വതയും പറയും എന്ന് പറഞ്ഞിട്ട് സൂപ്പറായി സുജിത്ത് പറഞ്ഞു ഒരുവീടിനെപറ്റി കംപ്ലീറ്റ്കാര്യങ്ങളും മനസിലാക്കിയ വ്യക്തിസുജിത്തിയാണ് അതാണ് ഈ വീട് ഇത്രയും സൂപ്പറായത് ❤❤❤❤❤❤❤❤❤❤❤

  • @sajimanju1635
    @sajimanju1635 6 місяців тому +48

    ശ്വേത, ആവശ്യമുള്ള സാധനങ്ങൾ മാത്രം kitchenil വെക്കുക ബാക്കി എല്ലാം Storer room ൽ സൂക്ഷിക്കുക. നല്ല kitchen ഒക്കെ അതിൻ്റേതായ രീതിയിൽ സൂക്ഷിച്ചാൽ ഏറെ കാലം ഭംഗിയായി ഇരിക്കും.

  • @shamsudheenmullappally9843
    @shamsudheenmullappally9843 6 місяців тому +73

    നല്ല വൃത്തിയിൽ കൊണ്ട് നടക്കണം അമ്മ നല്ല വൃത്തിയിൽ കൊണ്ട് നടക്കും സൂപ്പർ അമ്മ

  • @akhile.a3346
    @akhile.a3346 6 місяців тому +12

    പലതും പറയും ആവശ്യമുള്ളവർ കണ്ടാൽ മതി വീടിൻറെ എല്ലാ എപ്പിസോഡും അടിപൊളിയായിരുന്നു സുജിത്ത് ചേട്ടാ👍

  • @sreelekshmi-yr9tv
    @sreelekshmi-yr9tv 6 місяців тому +20

    ഓരോ വീഡിയോയും കാത്തിരിക്കുന്നവർക്ക് ഇത് വെറുപ്പിക്കലല്ല. ❤️

  • @kirans2300
    @kirans2300 6 місяців тому +20

    I still remember back in 2020 when many people were against you for some issue, and you went for RAIL travel with your brother, i really wished that time you should come up like a phoenix, and today seeing your success and life. i am so happy that you can say to yourself that you have achieved something that only less people in the world can..! Anyway all the very best man..! Sky is the limit for you or maybe not, achieve even bigger than this in future..! best of luck

  • @balujayasree
    @balujayasree 6 місяців тому +8

    During rainy season only u will come to know how much water will come inside.. from balcony..install grills also in balcony sujith

  • @anniemathews1028
    @anniemathews1028 6 місяців тому +8

    Decorative items are to b displayed not hidden in breakfast counters .basket for potatoes onions are not called weaver basket it’s wicker basket

  • @nautilusnest
    @nautilusnest 6 місяців тому +17

    Swethakuttykk kitchen area enkilum parayan koduku😂.. Paavathinu athe athe, yes, yesss ennu mathrame parayan kittunnullu.. Amma budhpoorvam mindathe ninnu... Chumma thamasha paranjathaatto.. Sujithinekkaal nannayi vere aarkkum home tour & description kodukkaan pattilla.. So much of effort, planning & investment have gone into making your beautiful, dream home.. We r very fond of you all.. Inspire cheyunnavar aanu ningal.. Hard work pays... Sujith you have a good wonderful family to support you.. God bless

  • @priyapillai6395
    @priyapillai6395 6 місяців тому +13

    അമ്മ ആണ് നിങ്ങളുടെ ഐശ്വര്യം ❤Sunset view അടിപൊളി 😊

  • @sreeakavoor605
    @sreeakavoor605 6 місяців тому +10

    It is irritating to hear " yes" & "athe" from Swetha in between. Please try to avoid that. ( my opinion)

    • @4thdimension_
      @4thdimension_ 6 місяців тому +4

      💯🥵

    • @anniemathews1028
      @anniemathews1028 6 місяців тому +5

      Exactly..she keeps repeating adhe n yes n keeps showing thumbs up sign . Other than that no contribution

    • @sajidasalim8729
      @sajidasalim8729 6 місяців тому +2

      സത്യം

    • @PV-wu1vb
      @PV-wu1vb 6 місяців тому

      Parayaan avasaram kodukande

  • @Abhixtl
    @Abhixtl 6 місяців тому +23

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤️😍

  • @rajasreelr5630
    @rajasreelr5630 6 місяців тому +11

    Superrr🥰❤ oru വീടിന്റെ ഐശ്വര്യം kitchen ആണ് അത് ഏറ്റവും നന്നായിട്ട് ആക്കി ചെയ്യുമ്പോഴാണ് ഭംഗി ആകുന്നത് 🥰 tech travel eat fan girl ❤

  • @digitalworldstudio7571
    @digitalworldstudio7571 6 місяців тому +6

    ee veedinu chilavakkiya cash ee veedinte videos kondu thanne sujith thirichu pidickum........ingane avanam ellavarum...oru planning venam

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 6 місяців тому +16

    ഇത് നോർമൽ കിച്ചൻ അല്ലേസാധാരണ കിച്ചൻ വർക്ക് ചെയ്യുന്നആൾക്കാർക്കും ചെയ്യാൻ പറ്റുന്ന 'ഡിസൈനാണ്പിന്നെ മെറ്റീരിയൽ കോസ്റ്റിന് വ്യത്യാസം വരുംഎന്നത്മാത്രമാണ് വ്യത്യാസം

    • @rekhatiju2025
      @rekhatiju2025 6 місяців тому +1

      Yes ,very true. ഞങ്ങൾ വീടു വച്ചപ്പോൾ ഇതുപോലെ കുറേ kitchen arrangements കണ്ടിട്ട് അതുപോലെ സ്വന്തമായി design ചെയ്ത് എടുത്തു. Metalic paint അടിച്ച് ഇതിലും അടിപൊളി kitchen കുറഞ്ഞ rate ൽ ചെയ്യാൻ പറ്റി . വലിയൊരു tall unit ഉൾപ്പെടെ ചെയ്തു. നമ്മുക്ക് idea ഉണ്ടായാൽ മതി.

    • @sruthimohanraj3103
      @sruthimohanraj3103 6 місяців тому

      ​@@rekhatiju2025എന്ത്‌ ആണ് cupboard ഒക്കെ

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 6 місяців тому +1

    .kitchen sooper👍👍👍Happy amma❤

  • @ronygeorge7216
    @ronygeorge7216 6 місяців тому +21

    House warming കിട്ടിയ ഗിഫ്റ്റ് ഓരോന്നും കാണിക്കുന്ന വീഡിയോ വേണം 😌

  • @arunnair.d8606
    @arunnair.d8606 6 місяців тому +15

    Sujiths mother is main pillar behind success of bhaktan❤

    • @samgeo6918
      @samgeo6918 6 місяців тому

      Oh really? How do you know? 🙈🐒🐂

    • @PV-wu1vb
      @PV-wu1vb 6 місяців тому

      His success was made by himself.And his wife supports him in everything.She did very nicely during inb trip, traveling with a small child.

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 6 місяців тому +6

    നിങ്ങൾ ഫ്ലാറ്റ് നെ laxury ആക്കിയിട്ടുണ്ട് 👌👌

  • @egitu
    @egitu 6 місяців тому +2

    Bhaktan… Dish washer is required to wash… especially for porcelain plates…feedback from Sweden 🇸🇪 working in IKEA

  • @chinnah8370
    @chinnah8370 6 місяців тому +2

    കിച്ചൻ വളരെ നന്നായി മോനു അമ്മയും വൈഫും ഒക്കെ വളരെ സന്തോഷത്തിലെ ഒക്കെ കണ്ടതിൽ വളരെ സന്തോഷമുണ്ട് 👌

  • @vsrealestate6697
    @vsrealestate6697 6 місяців тому +4

    Family bonding anu etvm valuthu i appreciate that❤❤ god bless you❤❤

  • @manojnambiar9063
    @manojnambiar9063 6 місяців тому +3

    നിങ്ങളുടെ ഫാമിലി യിൽ ശ്വേത ആണ് താരം, നല്ല gk ഉണ്ട്

  • @jessinaph7313
    @jessinaph7313 6 місяців тому

    സുജിത്ത് കാര്യങ്ങൾ പറയുന്ന രീതി വളരെ അഭിനന്ദനീയം ആണ്💐 ഒരു നല്ല അധ്യാപകൻ കൂടി ആവേണ്ടതായിരുന്നു താങ്കൾ❤

  • @kurianmathew7362
    @kurianmathew7362 6 місяців тому +11

    All things in the house 🏠 are beautiful ❤️

  • @daretodream1189
    @daretodream1189 6 місяців тому +2

    Lovely to see how your standard of living has changed in these few years..Great achievement bro for your hardwork..

  • @BeVlogers
    @BeVlogers 6 місяців тому +15

    Really inspiring to new comer..🎉

  • @rajeswaryk1886
    @rajeswaryk1886 6 місяців тому +2

    Kitchen l ariyathe eanthengilum vechengil ath mattullavarude sradhayil pedaathe maattunnathinu pakaram... Swthaye kaliyaakkaan aayi sramichath sariyaayilla. Mattullavar kaanunnu eannengilum chindikkamaayirunnu. Swethakkum avarudethaaya resect labhikkaan avakaasham und. Sujith ath koodi seadhichaal nannairikkum. Onn koodi parayatte... Veedu valare manoharamaayittund.

  • @kichuzdreamgirl6246
    @kichuzdreamgirl6246 6 місяців тому +5

    Hardwork paysoff❤❤❤congratulationssss

  • @sreejaantharjanam207
    @sreejaantharjanam207 6 місяців тому +5

    ഇന്നത്തെ വീഡിയോ സൂപ്പർ നമ്മുടെ സാമ്രാജ്യം അമ്മ ശ്വേത അടിപൊളി അമ്മയോട് spl അന്വേഷണം അറിയിക്കണം ❤️❤️❤️

  • @techgamelife6117
    @techgamelife6117 6 місяців тому +2

    Hi chetta you should have done one work area for cooking ..and all open kitchen should be kept clean always

  • @Bijirameshvlogs_
    @Bijirameshvlogs_ 6 місяців тому +3

    ഇത് കാണാൻ വേണ്ടി katta waiting ആയിരുന്നു...superb ❤❤

  • @RijuThomas-cm1lb
    @RijuThomas-cm1lb 6 місяців тому +2

    Hey Sujit, Congratulations on your new home ❤
    Kitchen looks amazing. Can I say one thing though, with white quartz worktops, chances for it to stain are more, especially with turmeric and tea stains. My kitchen is same and I use ‘bar keepers friend’ , this is used to remove stains. Just for future reference 😅

  • @kumara4373
    @kumara4373 6 місяців тому +3

    Even though chimney is there , i feel whole home will smell like kitchen when you fry food. Open kitchen may be good for Western world not for India where we cook dishes with pungent masalas

    • @SimV239
      @SimV239 6 місяців тому +2

      True! Especially in apartments you need functional windows in the kitchen so you can open them and release the heat and moisture from all the cooking!

  • @reshmimohan3219
    @reshmimohan3219 6 місяців тому +2

    My favourite channel❤❤❤❤❤❤..uyarangalil ethatte

  • @manjuarun9711
    @manjuarun9711 6 місяців тому +5

    Travel chythitunna yime swetha kurachu melinjayirunnu vindum thadivachu ennu thonnunnu ammaye anu enikku kuduthal eshttam endokkokandalum vannalum eppozhu chiricha muhavum simplilumanu

  • @farzanaevashameem772
    @farzanaevashameem772 6 місяців тому +2

    Nice kitchen Amma de happiness athokeyaanu oru makante successinte etavum valiya blessing
    Faber hob minimum 3monthsil service cheyanm apol ath oru problem illand irikum pinne vellam oke veenal burner remove aki dry cheyaalo swetha bhayangara santhoshathila
    Ammayum swethayum veed sundaramaaki sooksholum 😊

  • @inSearchOfZen392
    @inSearchOfZen392 6 місяців тому +1

    Magic corner basket need extreme care. Its better to avoid if you have any means

  • @KA-ld7nc
    @KA-ld7nc 6 місяців тому +6

    You and your family have put a lot of hardwork into getting this beautiful heaven...so you should definitely post all the special parts of your home sweet home. Apart from that many ppl who are constructing their dream home these videos are gonna be really helpful.

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 6 місяців тому +9

    Budu budakk kalikkan Kure space aayi. Super ആയിട്ടുണ്ട്. Sujithetta

  • @akkulolu
    @akkulolu 6 місяців тому +2

    സുജിത്തിന്റെ acheivmentinu പിന്നിൽ ഒരുപാട് afforts ഉണ്ട്. കൊച്ചുകുഞ്ഞായ ഋഷിയെയും കൊണ്ട് INB ട്രിപ്പ്‌ ചെയ്തത് തന്നെ അതിശയമായിരുന്നു. വെളുപ്പിന് തന്നെയുള്ള യാത്രകൾ swethayum suffer ചെയ്തിട്ടുണ്ട്. അമ്മയും swethayum എല്ലാം സൂപ്പർ ആക്കി വെക്കട്ടെ. ❤️❤️🥰🥰👌👌

  • @ShabnamshihabShabnamshihab
    @ShabnamshihabShabnamshihab 6 місяців тому +3

    Eppozham nalla cleanil sookshikanam
    Kozhencherryille kitchen pole aavarudh 😊

  • @pranavprakash5385
    @pranavprakash5385 6 місяців тому +1

    Pullikkarikkum samsarikkan kurach adhikam space kodukunnath nallathavum bro

  • @Chandran-kb3sj
    @Chandran-kb3sj 6 місяців тому +2

    ❤ പ്രിയ സുഹൃത്തേ എന്നാണ് മൂന്നാറിൽ പോകുന്നത് കാത്തിരിക്കാവീഡിയോ കാണാൻ

  • @satishmadhav
    @satishmadhav 6 місяців тому +17

    Really happy for you all. Great achievement in life is to have our own house.

  • @praveentg3641
    @praveentg3641 6 місяців тому +2

    Beautiful interior.. kitchen looks classy

  • @ChandraushaSekar
    @ChandraushaSekar 6 місяців тому

    I love abi so much such a cute son...so soft very supportive...he always carrys rishi ..very friendly ..

  • @remakasim7679
    @remakasim7679 6 місяців тому +3

    നിഷ് കളങ്കം ആയി പറയുന്ന സുജിത് hansom ❤ കിച്ചന്റെ അവസ്ഥ കുറച്ചു കഴിഞ്ഞു മാറും. അത് സത്യം ആണ് സുജിത് അത് കോമഡി രീതിയിൽ അവതരണം ചെയ്തു 👌👍💐🤚

  • @athirarageeth4131
    @athirarageeth4131 6 місяців тому

    Really superrrr kitchen work...Especially sunset from kitchen adipoliii Really beautiful ❤❤❤❤

  • @saithyaroshan3155
    @saithyaroshan3155 6 місяців тому

    Super ayitundetto, eniyayum putiya veelile visheshagalkayi kathirikunnu🎉❤❤

  • @naseeramuhammed991
    @naseeramuhammed991 6 місяців тому +3

    ഇത് എന്റെ രാജ്യം എന്നൊക്കെ പറഞ്ഞു തുടങ്ങിയ ശ്വേത ഒടുവിൽ കയ്യും കെട്ടി നോക്കി നിക്കേണ്ട അവസ്ഥയായി ആ ജോലിയും ചേട്ടൻ ഏറ്റെടുത്തു പാവം ശ്വേത 😂😂😂😂

  • @binulekshmi1891
    @binulekshmi1891 6 місяців тому +1

    Sujithae...ninnae sammathichu....otta topic il ethra videokal edukkam ennu nattukarkku kanichukoduthu...ammayum achanum flat lifeil happy yanello allae....new life in kochi ennoru video kudi edukku....veruthae paranjatha ketto.....all blessings

  • @user-pj8tn6qw9t
    @user-pj8tn6qw9t 6 місяців тому +2

    ഒരു ദിവസം വന്നോട്ടെ നിങ്ങളെ എല്ലാം വരെയും കാണാൻ

  • @Viraadan
    @Viraadan 6 місяців тому +1

    V hv no disgust, myself see yr gracefull exaltation as a result of hardwork made th.the windows of social media technology and yr imagination, presentation is with yr inborn humour plus rishi, is a feast, v see yr videos about home with keen interest, ofcourse yours is a role model.

  • @manojnambiar9063
    @manojnambiar9063 6 місяців тому +5

    ശ്വേത സംസാരിക്കുമ്പോൾ ഒരു സ്റ്റാൻഡേർഡ് keep ചെയുന്നു ഉണ്ട് well done 😊

  • @babymathew1797
    @babymathew1797 6 місяців тому +2

    Njan dish washer ne Patti comment cheythirunnu, Sujtnte modern kitchen aanello, dish washer must.

  • @sudipGeorge
    @sudipGeorge 6 місяців тому

    Use information sujith cheta. new home series super and helpful 🙏🥰👏

  • @evantosubin3176
    @evantosubin3176 6 місяців тому +4

    WHERE IS DISH WASHER

  • @janeysantosh
    @janeysantosh 6 місяців тому +2

    Exquisite💖💖🧿🧿
    Shwetha, we love u🥰🥰

  • @Meghipk23
    @Meghipk23 6 місяців тому +1

    Itu konda ellarum 2 kitchen cheyunnatu... Ee stove okke orupaadu sookshichu cheyyendi varum

  • @nirmalanair4789
    @nirmalanair4789 6 місяців тому +1

    കിച്ചൻ കൊള്ളാം താഴെയുള്ള drawer എല്ലാം പാലക്കാട്‌ ഞങ്ങളുടെ വീട്ടിലെ കിച്ചൻ പോലെ. പാലക്കാടും ബാംഗ്ലൂരും ഉള്ള പെൻസിൽ interiors ആണ്

  • @Roses_are_blue2
    @Roses_are_blue2 6 місяців тому +6

    My time became ur money and then ur flat.. wow..

  • @Confidencebooster77
    @Confidencebooster77 6 місяців тому +6

    Flat vangiya paisa vedio itt thririch pidikkum🔥💕

    • @gg-ij2rz
      @gg-ij2rz 6 місяців тому

      ഇത് അത്ര പെട്ടെന്ന് ഒന്നു നടുക്കുല.. ഒരു 2 crore above ആയി കാണും

    • @Confidencebooster77
      @Confidencebooster77 6 місяців тому

      @@gg-ij2rz bro ella vediolumm promotionum und

    • @dlzk12
      @dlzk12 6 місяців тому

      He mentioned it was 3cr including Interior

    • @Confidencebooster77
      @Confidencebooster77 6 місяців тому

      @@dlzk12 so?

  • @user-td8zf3dn3d
    @user-td8zf3dn3d 6 місяців тому

    " 2008 to 2024 " Dear Sujith chettan yathra ❤️❤️❤️❤️❤️❤️ 16 years Kozhencherry simhum TTE you deserve it 🇰🇼

  • @daretodream1189
    @daretodream1189 6 місяців тому

    Island kitchenil budbudaye sookshikane..dont keep hot items on stove especially oil or water and leave the kitchen❤

  • @lonelytraveller1878
    @lonelytraveller1878 6 місяців тому +2

    Orikalum verpikunila,njangalk thanne proud moment anu,🥸 bcoz njangal alle videos oke mudangathe kandu channel reach akunath( lesham ahangarikam) and offcourse your efforts

  • @ashiamin8713
    @ashiamin8713 6 місяців тому

    Fridge l plastic covers ozivaki containers use cheyyanenkl nannayirikm ❤

  • @shabeebas5615
    @shabeebas5615 6 місяців тому

    Idh പൊളിയാണ് 😂😂😂😂.... Idh show kk വേണ്ടി vechadhaan ennokke സമ്മതിച്ചല്ലോ.... താൻ പൊളിയാണ് സുജിത് ബ്രോ..... ഏറ്റവും അധികം wait cheydha വ്ലോഗ്

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 6 місяців тому

    Kitchen ൽ Slab ന് താഴെയുള്ള storage space ന് door ൽ handle ഇല്ല അകത്തേക്ക് കൈ കടത്തി തുറക്കാൻ പറ്റും ok പക്ഷേ gap ൽ കൂടി അകത്തേക്ക് പല്ലിയും പാറ്റയും മറ്റും കയറൂലേ.

  • @anjaliv5659
    @anjaliv5659 6 місяців тому +1

    Beautiful kitchen well organized

  • @yuaan59
    @yuaan59 6 місяців тому

    Adipoly kitchen . Eppoyum neatil vekkan pattate😍

  • @sinuvaliyakathyousafali6141
    @sinuvaliyakathyousafali6141 6 місяців тому +3

    Dishwash machine വെച്ചില്ലേ ഇത്ര വല്യ വീടായിട്ട്

  • @shamsukp
    @shamsukp 6 місяців тому +3

    Wiver alla Wicker basket aan

  • @manueldias1940
    @manueldias1940 6 місяців тому +2

    സലീഷേട്ടൻ ഒരു വീഡിയോയിലും എങ്ങും കണ്ടില്ലല്ലോ

  • @valsalavalsala
    @valsalavalsala 6 місяців тому

    Ellavarum parasparam sneham ullavaranu , May God bless you all

  • @hemalathapremaraj3890
    @hemalathapremaraj3890 6 місяців тому +1

    Regular usenu oru sadha stove venam

  • @raakheevijay5438
    @raakheevijay5438 6 місяців тому

    Very nice home. Love the kitchen and island. Just a minor suggestion, dont put onion and potato in cupboards. It will get spoiled easily. It needs to be aerated, needs open space.

  • @sailive555
    @sailive555 6 місяців тому +4

    Well planned and executed interiors and kitchen.. ❤️

  • @1Goku410
    @1Goku410 6 місяців тому

    Amma shewtha super.love u all.nalla video arunnu helpful video.

  • @rubinikarthikeyan6148
    @rubinikarthikeyan6148 6 місяців тому +2

    I wish he allowed aunty and Swetha to
    talk...

  • @darsanavishnu
    @darsanavishnu 6 місяців тому

    Great. Keep up the style of the home throughout your stay here. Btw Sujith the stick has to be moved outside the meditation bowl for the sound 👍. Rishi ❤u

  • @minerboy6426
    @minerboy6426 6 місяців тому

    Amazing kitchen... A kitchen in my mind🎉🎉🎉

  • @lizzammakoshy3146
    @lizzammakoshy3146 6 місяців тому +1

    Hi Swetha, kitchen& set up nice. What is the total cost of the kitchen?

  • @JimmyJacob-ft9bw
    @JimmyJacob-ft9bw 6 місяців тому

    Congrats സുജിത് ബ്രോ for your ഗ്രേറ്റ്‌ achivement

  • @adhithyarajendran3822
    @adhithyarajendran3822 6 місяців тому +1

    Sujith, thadi kuranju.... glamour aayaloooooo

  • @fil789nd
    @fil789nd 6 місяців тому +2

    Nice kitchen, hope it wont become a mess like earlier house, will have to spend lot of time cleaning and organising.

  • @rosepraveen6676
    @rosepraveen6676 6 місяців тому +1

    Sorry..didn't like the place for purified water tap where the waste go. Otherwise everything loved all the set up

  • @Mallu.iranian.family
    @Mallu.iranian.family 6 місяців тому

    I started ma UA-cam channel only because of u Sujith big fan of u bro ....

  • @abhiramikh629
    @abhiramikh629 6 місяців тому

    Nicely done 👍 please do consider having a dishwasher in the kitchen , would be super helpful for the ladies in the house 👌

  • @beenamm9709
    @beenamm9709 6 місяців тому

    Wow wonderful.... Really dreams to have flat there.. God bless you...

  • @DreamComeTrue24
    @DreamComeTrue24 6 місяців тому

    Enik fridge ishtamm ai super super kitchen❤❤❤

  • @geethakumari1324
    @geethakumari1324 6 місяців тому +2

    Super aayittundu but cleaning and maintaining is the most difficult part😢

  • @beenafrancis4706
    @beenafrancis4706 6 місяців тому +6

    Super kitchen ❤hop it will be maintained same like this neat once the cooking starts 😅swetha and amma will have lot of work cleaning and settling 😮

  • @Sinal4664
    @Sinal4664 6 місяців тому

    രാവിലത്തെ view അടിപൊളി ആയിട്ടുണ്ട്❤

  • @jessinjose9259
    @jessinjose9259 6 місяців тому +2

    This is not a premium kitchen at all. I don’t understand why you say it premium. Please do not spread false information. This is quite a normal kitchen. Items ellam just placed and arranged outside. Even microwave is not concealed. Itu pinne enthukondanu premium look olla kitchen ennu ningal parayunnatu ennu manasilakunnilla. May be you should just go around and do some research on real modern kitchens. Not trying to put your efforts down, but ningal parayunnath kelkkumbo alppatharam feel cheyyunnu.

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt4849 6 місяців тому

    ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും ❤️❤️❤️❤️💐💐🙏👌👌👌👌👌

  • @user-ed1wk7mk7n
    @user-ed1wk7mk7n 6 місяців тому +1

    I like your old house

  • @nagusekar3155
    @nagusekar3155 6 місяців тому

    We have to be very carefull with the burner. We cant clean ourself the inner portion. Servicing also expensive.