@@sarangtravis2256 ഓടിച്ചിട്ടു പിടിച്ച് കരണ കുറ്റി അടിച്ചു പൊളിക്കില്ലല്ലോ...ഒന്നുമില്ലേലും തെറി വിളിച്ചാലും സർ കൂട്ടി അല്ലെ വിളിക്കു...പൊൻകെ തായൊളി സർ
ഞാൻ kapaaleeswar temple ന് സമീപത്തുള്ള south mada Street ലാണ് താമസിക്കുന്നത്.... ഇതിലും നന്നായി vegetarian food explore ചെയ്യാൻ ചെന്നൈയില് വേറെ സ്ഥലമില്ല.... Nithya Amritham Bharati Mess Mami mess Kalathi Rose milk Kalathi mess Saravana bhava Rathna cafe Etc etc
സുജിത്ത് വളരെ നന്നായി പൊങ്കൽ ഭക്ഷണം കഴിക്കുന്നത് നമ്മളത് അമ്പലത്തിലെ അന്നദാനം കഴിക്കുക എന്ന് പറയുന്നത് ഒരു മഹാഭാഗ്യം തന്നെ എന്ത് സ്വാദിഷ്ടമായ ഭക്ഷണമായിരിക്കും അങ്ങനെ കിട്ടുന്നത് കഴിക്കാൻ കാണിക്കുന്ന ഒരു മനസ്സ് തന്നെ നമുക്ക് വളരെയധികം സന്തോഷം തരുന്ന ഒരു കാര്യമാണ് നിങ്ങളെല്ലാവരും കൂടെ ചേർന്ന് ആ റോഡിലിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ കൊതി തോന്നി
പഴനി മുരുകൻ കോവിലിൽ പോയത് ഓർക്കുന്നു.. കൃത്യം വിശന്ന് വലഞ്ഞ സമയത്ത് അന്നധാനമയി സൗജന്യമയി കഴിച്ച കുഷ്‌ക്ക ഓർമ്മ വരുന്നു.. അതായിരുന്നു അനുഗ്രഹം.. അത് പോലെ ഒട്ടേറെ യാത്രകളും അനുഭവങ്ങളും ഓർമകളും ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല.. ദൃശ്യാനുഭവം പകരുന്ന സുജിത്ത് ഏട്ടന് ഒരുപാട് നന്ദി.
Mylapore has a special vibe like kalpathy 💚💚, eventhough i haven't been there yet chennai is an emotion Rekha Menon and her interviews made major part of my childhood
I am born and brought up in Chennai but it's good to see my city via Sujith Bros camera. Great work! I love all your travel vlogs and we have become a big fan of your wonderful family! Wishing you the very best with this trip.
Adipoly... super episode....ethrem kashtapadu video eduthu upload cheyunna sujithetant& family...ethrem sunlight konditum athinte Sheenam onnum kanikathe night video upload cheyunu..veedum next day yathra thudarunu....sweetha chechi and abi nice combo.... happy and safe journey.... thanks ... rishikutan rocks....
Food exploring, chennai road side കാഴ്ച. വളരെ രസകരമായി Interview ചെയ്തു TV യിൽ നിറഞ്ഞു നിന്ന രേഖാ മേനോനുമായുള്ള കൂടികാഴ്ച, കൂട്ടത്തിൽ ഋഷികുട്ടന്റെ കുറുമ്പുകൾ, രസകരമായ തലയാട്ടൽ(വേണ്ട , വേണ൦ എന്നു കാണിക്കൽ) അഭിയുടെ കട തിണ്ണയിലിരുന്നു ള്ള കഴിപ്പ് എന്നിവ യാക്കെ കൊണ്ടു ഇഷ്ടപ്പെട്ട നല്ലൊരു വീടിയോ👌👌👌. യാത്രക്കു൦ വീടിയോ ക്കും എല്ലാവിധ ആശ൦സകളു൦ അനുഗ്രഹങ്ങളു൦🙌
Ee series kaiyunnadh mumbu, njangal polum bakshanathine mammam enn paranju thodangum, athreikum sheelichi poyi 😄😄 Beautiful Vlog Sujithetta. Pratyegich aa Mylaporeil explore cheydha sthalangal kanditt valara adhigam sandhosham aayi. Adhokke, njangal pand Chennaiyil taamasichapo explore cheydha sthalangal aanu, It was a very nostalgic moment for me.😃 Hope your journey is progressing well. 👍🏼😁
സുജിത്തേട്ടൻ ഋഷി കുട്ടൻറെ അടുത്ത് സംസാരിക്കുന്നത് പോലെ തന്നെയാണ് വീഡിയോയിലും പറയുന്നത് . (മം മം - എന്ന് )അത് അടിപൊളിയായിട്ടുണ്ട് എനിക്ക് അത് വളരെ ഇഷ്ടമാണ് അങ്ങനെ പറയുന്നത്🥰
ഫുഡ് എക്സ്പ്ലോ അടിപൊളി തമിഴ്നാട്ടിലെ ഫുഡ് എല്ലാം ഒരു സ്‌പെഷ്യൽ ടെസ്റ്റ് ആണ് രേഖ മാഡംത്തിന്റെ ഇന്റർവ്യൂ സൂപ്പർ ആയിരിക്കും ടീവിയിൽ കണ്ടിട്ടുണ്ട് മൈലാപ്പൂർ നിറയെ അമ്പലങ്ങൾ ഉള്ള സ്ഥലമാണ് കിഴക്കു മാറി കടലും ഉണ്ട് ഋഷി ഫുഡ് കഴിച്ച എക്സ്പ്രേഷൻ അടിപൊളിയാ ❤❤👌👌👌👌👌👍🏻👍🏻
Oh my Rishi darling....drinking Rose milk...love you da....swetha you have a good knowledge about your religion....Wow!!!!Rekha....nice to see her. .. a very loving person.....Chennai is good place....enjoy..
You Swetha n Abhi are do down-to-earth... it's amusing to see the way you adjust to the surrounding...Swetha you're adorable 🥰 you seem to know about the various cuisines..baby Rishi is fun to watch....go ahead 👍💐
Will definitely try all these when going Chennai✌️..last month in our Goan trip we tried all the eateries suggested by Swetha..All were Simply Superb and authentic 👍..loved the Bebinca so much👌Thaank u TTE 😍
Tamil Nadu veg food always special and good....pinne ningal kazhicha oro Foods um variety anu, especially ahh thattu idli pine hamour fish n all......... 🔥🔥🔥
Gotta admit it, Rishikuttan is the star of the show. Great job Sujith, especially as you are doing this trip with your family😊. Much love and regards…..Mathew❤
7:55 Even I never used to like Pongal by the texture of it. But after having it from A2B years back, I became a fan. Ghee pongal with Chutney and Sambar 😋
Pongal.... ❤❤❤ ma fvrt🥰🥰🥰 abhi, once u like it, u'll b addicted to it. Nd u'll get tamil style pongal frm saravana bhavan, banerjy road, ekm. Ma all time spot for breakfast, nd their upma also. Big fan of tamil food... 🥰
Ashtalakshmi temple (Elliott beach), MGR residence (T nagar), Valluvarkottam, San Thome basilica ( Mylapore) are some other places to visit. It was nice to watch Rekha mam after a long time.(Family tele quiz)..❤️
ഇവിടെ ഒരു കുഞ്ഞു ഉണ്ടായാൽ പിനീട് അതിനെ വെച്ച് വ്ലോഗ് ചെയ്ത് വെറുപ്പിക്കുന്ന യൂട്യൂബഴ്‌സ് ആണ് ഇവിടെ മൊത്തം. അതിൽ നിന്നും നേരെ ഒപോസിറ്റ് ആയി സ്വന്തം കുഞ്ഞിന് സാധാരണ ഭക്ഷണം കൊടുത്തു സാധാരണ ആളുകളെ കൂടെ നടത്തി വെറും സിംപിൾ ആയി നടക്കുന്ന a big cute family സല്യൂട്ട് 😊😊😊നിങ്ങളെ കണ്ട് പഠിക്കണം മറ്റുള്ളവർ പലതും
ഞാൻ എന്റെ മോൾടെ അടുത്ത് പറയുന്ന പോലെയാ സുജിത് അഭി ടെ അടുത്ത് പറയുന്നത്.. ഞാൻ ഉണ്ടാക്കുന്ന സാമ്പാർ മോൾക്ക് വേണ്ട.. ആര്യ ഭവനിലെ സാമ്പാർ ആണിഷ്ടം.. അവിയൽ എവിടെയെങ്കിലും പോയാൽ കഴിക്കും.. 😊
Sujith, can you pin the rosemilk shop location. last month i visited Mylapore and i couldn't find this shop. actually this shop is a nostalgic place for me and my husband.
Allelum Tamil Nadu food pwoli aanu...njn 4 years Coimbatore aarunnu padichath...Chennai lu aarunnu internship okke.... Chennai fd ....oh my god...no words... ippol orupad miss cheyyunnu...veendum ningade video kandappol njn pazhaya ormakal ayavirakkuvaarnn....🤩🥰
Dear Sujith & family I’m Jawhara Basheer Firstly I appreciate you for your confidence and courage to take Swetha and small baby to tour the entire India . Do you know,I’m also with you in your INB 2 . I feel I’m exploring India So much excited I like your personal way of explaining things I can see an instinct of an ordinary man living in our society Continue this venture with great confidence I like to travel but no way One problem is that I’m having a watering mouth while watching food section
I have been watching all your videos and have become an addict.You ,Swetha and Abhi are so down to earth.Rishi baby is the star of the show. ❤️.Love you Rishi vave 😘
Sujithettande സംശയങ്ങൾ swetha chechi പറഞ്ഞു മനസിലാക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു കൗതുകവും ഇഷ്ടവും ആണ് ❤️😘😘😘
ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കടത്തിണ്ണയിൽ ഇരുന്നും ഭക്ഷണം കഴിക്കാൻ മനസ് കാണിച്ച അഭിയാണ് ഇന്ന് എൻെറ താരം👍👋
🥰🥰🥰
@@TechTravelEat hi
🥰🥰
Enikk rishi kuttaneyum abhi kuttaneyum kaanaan aanu kooduthal ishtam.randum siblings poleya.uncle son aannu thonnilla
😍😍😍😍😍😍👌
തമിഴ് നാട്...നമ്മൾ കണ്ടു പഠിക്കണം ..ആളുകളുടെ സ്നേഹം മരിയാദ...പിന്നെ ആ ഭാഷയിലെ സ്നേഹവും മരിയാദയും കൂടിയുള്ള വാക്കുകൾ കൊണ്ടുള്ള സംസാരവും..❤️❤️❤️
Newcomer from chennai.. Adjust cheyan nalla paadanu enik Chennai
അതെ അതെ ...നല്ല സംസാരം ആണ്...ബസ് ൽ കേറി 2rs ടിക്കറ്റ് നു 10 രൂപ കൊടുത്തു നോക്ക്...അപ്പോ കേൾക്കാം നല്ല സംസാരം..
@@sarangtravis2256 ഓടിച്ചിട്ടു പിടിച്ച് കരണ കുറ്റി അടിച്ചു പൊളിക്കില്ലല്ലോ...ഒന്നുമില്ലേലും തെറി വിളിച്ചാലും സർ കൂട്ടി അല്ലെ വിളിക്കു...പൊൻകെ തായൊളി സർ
Pongal only breakfast
നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് സൗമ്യമായി സംസാരിക്കുന്ന ഒരു ഫാമിലിയും നല്ലൊരു അനിയനെയും.❤❤❤❤❤❤❤
ഋഷിബേബിയുടെ മമ്മം അത്തം expressions എല്ലാം എന്നാ ക്യൂട്ടാ 🥰🥰🥰
ഞാൻ kapaaleeswar temple ന് സമീപത്തുള്ള south mada Street ലാണ് താമസിക്കുന്നത്.... ഇതിലും നന്നായി vegetarian food explore ചെയ്യാൻ ചെന്നൈയില് വേറെ സ്ഥലമില്ല....
Nithya Amritham
Bharati Mess
Mami mess
Kalathi Rose milk
Kalathi mess
Saravana bhava
Rathna cafe
Etc etc
തുടർച്ചയായി മടുപ്പിക്കാത്ത വീഡിയോസ് ഇടുന്ന ടെക് ട്രാവൽ ഈറ്റിന് അഭിനന്ദനങ്ങൾ
സുജിത്ത് വളരെ നന്നായി പൊങ്കൽ ഭക്ഷണം കഴിക്കുന്നത് നമ്മളത് അമ്പലത്തിലെ അന്നദാനം കഴിക്കുക എന്ന് പറയുന്നത് ഒരു മഹാഭാഗ്യം തന്നെ എന്ത് സ്വാദിഷ്ടമായ ഭക്ഷണമായിരിക്കും അങ്ങനെ കിട്ടുന്നത് കഴിക്കാൻ കാണിക്കുന്ന ഒരു മനസ്സ് തന്നെ നമുക്ക് വളരെയധികം സന്തോഷം തരുന്ന ഒരു കാര്യമാണ് നിങ്ങളെല്ലാവരും കൂടെ ചേർന്ന് ആ റോഡിലിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ കൊതി തോന്നി
ഞാൻ വീഡിയോ കാണുന്നത് ഋഷികുട്ടനെ കാണാൻ വേണ്ടിയാണ് . യാത്രയും സൂപ്പർ ഋഷികുട്ടാ cute🥰💖
ആഹാരത്തിനു "മം മം " എന്ന വാക്ക് മലയാള നിഘണ്ഡുവിലെക്കു ചേർത്ത ഋഷികുട്ടന് ആശംസകൾ 😍
Yes❤🥰
Palakkadu kuttikalkku aaharam kodukkumpol.. Mamunnu vave.. Ennanu parayunnathu
@@bindumohan7377 but idh rishikutan thane akiya avanta language aan mum.
@@footballfinix5726 idh kuttighall podhuva use chayyunnadha pinna adh maarum it's common
@@jeshan_ct__ ú
യാത്ര ഇഷ്ട്ടപെടുന്നവർക്ക്
താങ്കളുടെ ഓരോ വീഡിയോയും തരുന്ന ആവേശം ചെറുതല്ലാ.......അഭി ആണ് ഇന്നത്തെ താരം
Swetha is such a lovely person.. u r so lucky to have her!!
Chennai veg food u just can't compare with any part of the world . Such awesome food . We were in Chennai for 21 yrs 👌👌
നന്നായി അധ്വാനിക്കും, സ്നേഹിക്കും, നല്ല ഭക്ഷണം ഊട്ടിക്കും...തമിഴ്മക്കൾ.💖🙏💐
പഴനി മുരുകൻ കോവിലിൽ പോയത് ഓർക്കുന്നു.. കൃത്യം വിശന്ന് വലഞ്ഞ സമയത്ത് അന്നധാനമയി സൗജന്യമയി കഴിച്ച കുഷ്‌ക്ക ഓർമ്മ വരുന്നു.. അതായിരുന്നു അനുഗ്രഹം.. അത് പോലെ ഒട്ടേറെ യാത്രകളും അനുഭവങ്ങളും ഓർമകളും ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല.. ദൃശ്യാനുഭവം പകരുന്ന സുജിത്ത് ഏട്ടന് ഒരുപാട് നന്ദി.
ഇപ്പോൾ ഋഷിയുടെ activities കാണാനാണിഷ്ടം. തെരുവിൽ ഫ്രീയായി കിട്ടുന്ന ഭക്ഷണം കഴിച്ചു കാണിച്ചു തന്നതിലൂടെ സുജിത് എത്രയോ മുകളിൽ പോയിരിക്കയാണ്. 🙏🙏🙏🙏
മം മം വിട്ടൊരു കളിയില്ല 😂❤️
ഋഷി cute moments 🥰😍
അടിപൊളി day 💛
Daily upload is not a joke salute to his hardwork 🔥🔥🔥
Rishikutta chakare by Treesa Ammachi
Who cares!? Heis making money, that's all!
@@MG-fi9ir not all can do it for money dude..
Sujith has my respect for the effort he puts.
UA-cam give his 💰 money
Super vlogs ❤️ oro dhivsavum കൂടും തോറും intresting ആവുകയാണ് videos and rishikuttan ksuruthikal& നടത്തം kannan orupad ishttaavind ❤️
Thanks ❤️
Mylapore has a special vibe like kalpathy 💚💚, eventhough i haven't been there yet chennai is an emotion Rekha Menon and her interviews made major part of my childhood
I am born and brought up in Chennai but it's good to see my city via Sujith Bros camera. Great work! I love all your travel vlogs and we have become a big fan of your wonderful family! Wishing you the very best with this trip.
Temples/ silks/ food is chennai ...happy to hear that u ppl liked our chennai and food 🫰
ചെന്നൈ എന്നും ഗൃഹാതുര ഉണർത്തുന്ന ഓർമ്മകൾ ആണ്, അവരുടെ culture ഉം ഫുഡും എല്ലാം വേറെ ലെവൽ ആണ് ♥️
Satyam
Chennai newcomer aanu njan.. Adjust cheyan nalla paad
@@AnjuSN atheda njanum, vellam anu main poroblem.. Pinne entho vrithiked thonum ellathilum
@@AnjuSN dhe njnmum new comer
same...water kollillaa@@parvathyanoop1750
ഞാൻ അധികം ചാനൽ സ് കാണാറില്ല എന്നാൽ നിങ്ങളുടെ ചാനൽ ഇപ്പേൾ ദിവസവും കാണുന്നുണ്ട് വളരെ നന്നായിട്ടുണ്ട് അവതരണം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
ഞാനും 👍
Adipoly... super episode....ethrem kashtapadu video eduthu upload cheyunna sujithetant& family...ethrem sunlight konditum athinte Sheenam onnum kanikathe night video upload cheyunu..veedum next day yathra thudarunu....sweetha chechi and abi nice combo.... happy and safe journey.... thanks ... rishikutan rocks....
I miss Chennai, this vlog refresh my memories.. thanks sujith n family, especially my rishi.
ഋഷി അമ്പലം കണ്ടപ്പോ തൊഴുന്നത് ആരേലും ശ്രെദ്ധിച്ചോ 😍😍❤️❤️❤️
ഋഷി കുട്ടു ♥️♥️♥️. മടുപ്പൊന്നും ഇല്ലാതെ കാത്തിരുന്നു കാണുന്ന സീരീസ് INB♥️♥️♥️
Super episode..... Chennai so blessed, divine, neat and healthy foods, vegetables, flowers..... What else people want in a normal life?
മൈലാപ്പൂർ ചെന്നൈയിൽ രണ്ട് വർഷം താമസിച്ചത് അവിടെ ആയിരുന്നു ♥️
Food exploring, chennai road side കാഴ്ച. വളരെ രസകരമായി Interview ചെയ്തു TV യിൽ നിറഞ്ഞു നിന്ന രേഖാ മേനോനുമായുള്ള കൂടികാഴ്ച, കൂട്ടത്തിൽ ഋഷികുട്ടന്റെ കുറുമ്പുകൾ, രസകരമായ തലയാട്ടൽ(വേണ്ട , വേണ൦ എന്നു കാണിക്കൽ) അഭിയുടെ കട തിണ്ണയിലിരുന്നു ള്ള കഴിപ്പ് എന്നിവ യാക്കെ കൊണ്ടു ഇഷ്ടപ്പെട്ട നല്ലൊരു വീടിയോ👌👌👌. യാത്രക്കു൦ വീടിയോ ക്കും എല്ലാവിധ ആശ൦സകളു൦ അനുഗ്രഹങ്ങളു൦🙌
Pongal is Rich & Tasty , protein Food Good, Swetha is Happy with nice food Tour 👌👍
*All Kerala Rishikkuttan mum mum fans like here*
🥰
Ithu pin cheyyamo sujith ettah
Okk
Ee series kaiyunnadh mumbu, njangal polum bakshanathine mammam enn paranju thodangum, athreikum sheelichi poyi 😄😄 Beautiful Vlog Sujithetta. Pratyegich aa Mylaporeil explore cheydha sthalangal kanditt valara adhigam sandhosham aayi. Adhokke, njangal pand Chennaiyil taamasichapo explore cheydha sthalangal aanu, It was a very nostalgic moment for me.😃 Hope your journey is progressing well. 👍🏼😁
സുജിത്തേട്ടൻ ഋഷി കുട്ടൻറെ അടുത്ത് സംസാരിക്കുന്നത് പോലെ തന്നെയാണ് വീഡിയോയിലും പറയുന്നത് . (മം മം - എന്ന് )അത് അടിപൊളിയായിട്ടുണ്ട് എനിക്ക് അത് വളരെ ഇഷ്ടമാണ് അങ്ങനെ പറയുന്നത്🥰
അമ്പലത്തിലെ നിവേദ്യം , പായസം അത് ഒരു രക്ഷയില്ല 😋
Mylapore is one of the most traditional parts of Chennai..Love this place and Kapaleeswara temple 🙏
ഫുഡ് എക്സ്പ്ലോ അടിപൊളി തമിഴ്നാട്ടിലെ ഫുഡ് എല്ലാം ഒരു സ്‌പെഷ്യൽ ടെസ്റ്റ് ആണ് രേഖ മാഡംത്തിന്റെ ഇന്റർവ്യൂ സൂപ്പർ ആയിരിക്കും ടീവിയിൽ കണ്ടിട്ടുണ്ട് മൈലാപ്പൂർ നിറയെ അമ്പലങ്ങൾ ഉള്ള സ്ഥലമാണ് കിഴക്കു മാറി കടലും ഉണ്ട് ഋഷി ഫുഡ് കഴിച്ച എക്സ്പ്രേഷൻ അടിപൊളിയാ ❤❤👌👌👌👌👌👍🏻👍🏻
Awesome videos Sujith . Keep going .!!
I am kind of addicted to watching your videos while eating my lunch .It’s so nice to watch .!!
മം മം.... എക്സ്പ്ലോറിങ് അടിപൊളിയായിരുന്നു.കടതിണ്ണയിൽ ഇരുന്ന് കഴിക്കുന്ന അഭി... നീ പൊളിയാടാ. 🔥👍🏻. ❤❤
ഋഷി മുത്തിൻ്റെ expression 👌🤩പുതിയതായി കൈവിരൽ കൊണ്ടുള്ള ആക്ഷൻ പൊളി 😅
mam mam, aabu, appa, babba.....rishi the cutest vlogger ever😘😘😘
Must visit breakfast spot near Kapaleeshwara temple is Karpakambal mess.. avde poi keerai vadai and Badal halwa is must 😅😊
Swetha sister, she is really an angel becz that's much knowledge she has .... You are really lucky Sujith brother...
Yes.True.
Tamil Nadu idili, dosa has a different flavour.. Even Anand bhawan, saravana bhawan also too good
Oh my Rishi darling....drinking Rose milk...love you da....swetha you have a good knowledge about your religion....Wow!!!!Rekha....nice to see her. .. a very loving person.....Chennai is good place....enjoy..
വീഡിയൊ തുടങ്ങുമ്പോൾ ശ്യേത ചെന്നൈ...എന്ന് പറഞ്ഞത് കേട്ട് ചിരിച്ച്പോയി...ഒരു മൂന്നാല് പ്രാവശ്യം അത് കണ്ട് ചരിച്ചു😊
You Swetha n Abhi are do down-to-earth... it's amusing to see the way you adjust to the surrounding...Swetha you're adorable 🥰 you seem to know about the various cuisines..baby Rishi is fun to watch....go ahead 👍💐
Will definitely try all these when going Chennai✌️..last month in our Goan trip we tried all the eateries suggested by Swetha..All were Simply Superb and authentic 👍..loved the Bebinca so much👌Thaank u TTE 😍
hi we are planning for Goa trip could you suggest few places for best local foods and best places for 4 days.
Tamil Nadu veg food always special and good....pinne ningal kazhicha oro Foods um variety anu, especially ahh thattu idli pine hamour fish n all......... 🔥🔥🔥
ഋഷിക്കുട്ടന് ഇന്നും എന്റെ ഒരു ചക്കരയുമ്മ 😘😘😘 വീഡിയോസ് അടിപൊളി ദിവസവും 12 മണിക്കായി കാത്തിരിക്കുന്നു ❤❤
എല്ലാം കിടിലൻ food ⚡⚡😍😍💖💙👌👌👌പൊളിച്ചു❤️❤️❤️❤️❤️
Gotta admit it, Rishikuttan is the star of the show. Great job Sujith, especially as you are doing this trip with your family😊. Much love and regards…..Mathew❤
കളർഫുൾ കാഴ്ചകൾ.. 😊❤️
Feeling desperate to join with all of you someday..😊
Hats off to your dedication and effort ❤️❤️
Swetha she is very knowledgeable lady. She knows everything than you gentle means 🎉🎉🎉👏👏👏
മലപ്പുറത്തുകാരൻ റിയാദിൽ നിന്നും എല്ലാവിധ ഭാവങ്ങളും നേരുന്നു💖💖💕💕💕
ഞാൻ ദുബായിൽ നിന്നും ❤️
7:55 Even I never used to like Pongal by the texture of it. But after having it from A2B years back, I became a fan. Ghee pongal with Chutney and Sambar 😋
Lots of love to Rishi and you all....
Brings happiness to life .....
God bless you all.....
നീലക്കുറിഞ്ഞി കാണാൻ മുന്നാറിൽ പോയി അവിടെ മുഴുവൻ വേസ്റ്റ് ഇട്ടു തിരിച്ചുവന്ന എല്ലാവർക്കും നന്ദി
റിഷിക്കുട്ടാ👍👍. റിഷിക്കുട്ടൻ അമ്പലം കണ്ടപ്പോൾ തൊഴുന്നത് ആരെങ്കിലും കണ്ടിരുന്നോ ❤️❤️.
😊🙏
I like your food attitude, eating from the street and famous hotels too God bless you all. Stay safe
Am in chennai... Ee sthalangal okke
daily njan poyittu varunna vazhi aanu .. super dears 😍😍👍🏻 keep going
It's because of Swetha & Rishi I started watching inb season 2..ipol daily12 p.m akan waiting anu.. Keep rocking dears...
The word Mylapore is derived from Tamil "மயில் ஆர்ப்பரிக்கும் ஊர்" (Mayil ārparikkum oor), which means "Land of the peacock scream"
കാണുന്ന ഞങ്ങളും അമ്പലത്തിൽ പോയ feel..... Spr... 🥰🥰🥰🙏
16.01 yeh dil maange more.. Yes we do more awesome vlogs like this. അടിപൊളി 💐😍
Happy to see you all together, travel episodes with your family are better than your videos alone and with friends.
THE BEST VLOGGER KERALA 😍😍😍
WHAT A VLOGE MAN 😍
രേഖ ച്ചേച്ചിയെ കാണാതെ കുറെ ദിവസായി സന്തോഷം ആയി ഹായ് ഋഷി ക്കുട്ടാ😘
I like the marina restaurants food 😋 and temple Pongal it's amazing 👏 😋 😍. Love you guys 👦 ❤️
Dhosha, idly ponkal podi nice. Happy to see you Rekha madam. Kapaleeswara temple rosr milk. Enough views grand episode thank u Rishi👍🏻😄🙏🏻
എന്തോ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് ❤
Pongal.... ❤❤❤ ma fvrt🥰🥰🥰 abhi, once u like it, u'll b addicted to it. Nd u'll get tamil style pongal frm saravana bhavan, banerjy road, ekm. Ma all time spot for breakfast, nd their upma also. Big fan of tamil food... 🥰
Ashtalakshmi temple (Elliott beach), MGR residence (T nagar), Valluvarkottam, San Thome basilica ( Mylapore) are some other places to visit. It was nice to watch Rekha mam after a long time.(Family tele quiz)..❤️
ഇവിടെ ഒരു കുഞ്ഞു ഉണ്ടായാൽ പിനീട് അതിനെ വെച്ച് വ്ലോഗ് ചെയ്ത് വെറുപ്പിക്കുന്ന യൂട്യൂബഴ്‌സ് ആണ് ഇവിടെ മൊത്തം. അതിൽ നിന്നും നേരെ ഒപോസിറ്റ് ആയി സ്വന്തം കുഞ്ഞിന് സാധാരണ ഭക്ഷണം കൊടുത്തു സാധാരണ ആളുകളെ കൂടെ നടത്തി വെറും സിംപിൾ ആയി നടക്കുന്ന a big cute family സല്യൂട്ട് 😊😊😊നിങ്ങളെ കണ്ട് പഠിക്കണം മറ്റുള്ളവർ പലതും
ഞാൻ എന്റെ മോൾടെ അടുത്ത് പറയുന്ന പോലെയാ സുജിത് അഭി ടെ അടുത്ത് പറയുന്നത്.. ഞാൻ ഉണ്ടാക്കുന്ന സാമ്പാർ മോൾക്ക് വേണ്ട.. ആര്യ ഭവനിലെ സാമ്പാർ ആണിഷ്ടം.. അവിയൽ എവിടെയെങ്കിലും പോയാൽ കഴിക്കും.. 😊
🥰🥰🥰
Pregnent ayiriknna njn etavum kuduthal happy akunnath ningade vedios kanumbola❤️
Always love intro with Rishi baby❤️❤️❤️❤️❤️
Swetha chechi yik nalla knowledge und,,ellam karayathine kurichum..
Really happy to see all of you trying our local food. My wife loves pongal as most of her school and college was in pondy
Really happy to see ur videos,its one of the precious gift u give to ur child and family.
Sujith, can you pin the rosemilk shop location. last month i visited Mylapore and i couldn't find this shop. actually this shop is a nostalgic place for me and my husband.
*34:20* that was a epic reaction 😂😂😂 by Sujith
ലാളിത്യത്തിന്റെയും അതിലേറെ പ്രൗഡ്ഢി യുടെയും മാതൃകയാണ് സുജിത് &ഫാമിലി. നന്നായിരിക്കട്ടെ. Abhikuttan, ഋഷിക്കുട്ടൻ....ശ്വേത കുട്ടി.. ഇവർ സുജിത്തിന്റെ jewels ആണ്.
Ee rishikuttante Umma eppolum kittumbol aa vaavaye onnu neril kandu kettipidichu Umma kodukkan thonnunnu...so sweet....
Innathe vlog super akatte😊
😂😂😂😂❤❤❤❤❤ശ്വേതചേച്ചിയുടെ കൊഞ്ചൽ കണ്ടപ്പോൾ ചിരിവന്നു വട കൊടുക്കാത്തതിന് എന്തായാലും അടിപൊളി
Thank u for exploring our tamil nadu Sujith atta welcome to tamil nadu!!!all the best for u r INB trip phase 2.0👍😀 keep going
Abi ചെയ്യുന്നത് കണ്ട ചിരി വരുന്നു😄😄.. സുജിത് ഏട്ടാ പൊളിച്ചു🙌
I was there in Chennai for the past 46 years. Such a beautiful city
Energetic city
Happy to see you all in Chennai again ❤
video തുടക്കതില്‍ മൈലാപൂര്‍ temble കണ്ടപ്പൊയാണു കാളന്തി rose മില്‍ക് പൊവനമെന്നു ഞാന്‍ പറഞതു 😊 നിങള്‍ അവിടെയും പോയി ല്ലെ 😍👍
❤️
Allelum Tamil Nadu food pwoli aanu...njn 4 years Coimbatore aarunnu padichath...Chennai lu aarunnu internship okke.... Chennai fd ....oh my god...no words... ippol orupad miss cheyyunnu...veendum ningade video kandappol njn pazhaya ormakal ayavirakkuvaarnn....🤩🥰
Rishi baby enjoys your drive to the best and keeps you all energetic... 😊😊😀
ഋഷിക്കുട്ടന്റെ reaction after drinking rose milk❤️
Please try varieties of Rice ( like Curd Rice , Sambar Rice, Coconut Rice, Pudina Rice ,Jeera Rice…..)
Dear Sujith & family
I’m Jawhara Basheer
Firstly I appreciate you for your confidence and courage to take Swetha and small baby to tour the entire India .
Do you know,I’m also with you in your INB 2 .
I feel I’m exploring India
So much excited
I like your personal way of explaining things
I can see an instinct of an ordinary man living in our society
Continue this venture with great confidence
I like to travel but no way
One problem is that I’m having a watering mouth while watching food section
Mum mum episode was super too good guys.. U people are amazing 😍😍Rishikuttaa chakkareee😍😍😍😘😘😘
I have been watching all your videos and have become an addict.You ,Swetha and Abhi are so down to earth.Rishi baby is the star of the show. ❤️.Love you Rishi vave 😘
Daily waiting to watch your videos...thanx for giving the best for us sujith eatta swetha chechi abhi and the little cute rishi❤️