Episode 534 | Marimayam | A funny covid testing scene

Поділитися
Вставка
  • Опубліковано 18 лют 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Marimayam team with comedy scenes that usually happens at a hospital.
    Marimayam || saturday and sunday @ 10 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 599

  • @underworld7496
    @underworld7496 2 роки тому +73

    ഒരഞ്ചുകിലോ എർച്ചി 😊😆😆😆😂😂🤣

  • @harisnesto249
    @harisnesto249 2 роки тому +85

    കോയ ഫാൻസ് ഇവിടെ കമോൺ 😀👍

  • @pramodpratheep5773
    @pramodpratheep5773 2 роки тому +152

    14:00 എന്റെ പൊന്നോ, ഒടുക്കത്തെ ഐഡിയ 😂😂😂😂. ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👌👌👌. ഈ ടീമിനെ കാണാൻ എന്താ ചെയ്യുക ❤❤❤

  • @AL-BOSS_001
    @AL-BOSS_001 2 роки тому +57

    പ്യാരി വേറെ ലെവൽ 😂😂

  • @mictkerala9437
    @mictkerala9437 2 роки тому +6

    M80 msaaa😍

  • @user-qt1yv1is5b
    @user-qt1yv1is5b 2 роки тому +39

    മണ്ടു..സത്യശീലൻ പൊളി കോയ തകർത്തു

  • @rashimon8124
    @rashimon8124 2 роки тому +354

    കോയാക്ക ഇങ്ങളാണ് ശരിക്കും താരം😂😂😂

  • @jithingeorge4938
    @jithingeorge4938 2 роки тому +147

    മണ്ടു തകർത്തു...😂😂😂

  • @mujeebrahman7086
    @mujeebrahman7086 2 роки тому +434

    ഉണ്ണീനെ കാണുമ്പോ തന്നെ ചിരി വരുന്നു 🤣🤣🤣
    ഉണ്ണി ഫാൻസ്‌ എവിടെ
    👇

  • @anuzzz187
    @anuzzz187 2 роки тому +20

    കോയാക്ക ഇങ്ങള് പൊളി ആണ് ❤️😍

  • @italiancoffee6297
    @italiancoffee6297 2 роки тому +33

    അടുത്ത മറിമായത്തിന് വെയിറ്റിംഗ് 😀

  • @aneeshsivan374
    @aneeshsivan374 2 роки тому +26

    സത്യശീലൻ & കോയ ❤️❤️❤️❤️❤️

  • @riyaskhan3874
    @riyaskhan3874 2 роки тому +17

    സത്യത്തിൽ ഇവരൊക്കെ അഭിനയിക്കുവാണോ .. ജീവിക്കുവാണോ 🤔🤔🤔🤔

  • @abdulbarid9657
    @abdulbarid9657 2 роки тому +168

    One hour edukkum! വന്നവർ എടുക്കും പോലും 😂😂😂😂😂😘😘😘
    എജ്ജാതി 💥💥💥

  • @sidhuap2490
    @sidhuap2490 2 роки тому +190

    6:31
    പ്യാരി: നിങ്ങൾ പുറത്തോട്ടു നിക്കു 1hr എടുക്കും
    കോയ : വന്നവർ എടുക്കുന്മെങ്കിൽ നിങ്ങൾക് ഇവിടേ നിന്നാ പോരെ...? 😂😂😂😂😂😂

  • @dhaneshcosmo1960
    @dhaneshcosmo1960 2 роки тому +41

    Koyyakante kambippara kadha ketapol pyariyude avastha...ayyo..polichu koyaaakkaa..💝💝💝💕💕

  • @CHELSEABOY7
    @CHELSEABOY7 2 роки тому +36

    7:00 തൊട്ട് മണ്ഡോദരി പ്വോളി 😂🔥

  • @noushadk2915
    @noushadk2915 2 роки тому +56

    ജൂനിയർ ഡോക്റ്റർ ....മണ്ടുവിന്റെ ഉതാഹരണങ്ങൾ 😂😂😂👍👍👍

  • @ashkarkanjiramukku8909
    @ashkarkanjiramukku8909 2 роки тому +57

    കോയക്ക... എന്താ തള്ളല്...ഒരഞ്ച് കിലോ ഇറച്ചി ഇങ്ങട് മലർന്ന് 😁😁😁
    ലെ പ്യാരി:മതി മതി സഹിക്കാൻ പറ്റ്ണില്ല..😁😁

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 роки тому +37

    മൊയ്തു സംസാരശൈലിയിൽ ഒരുപാട് മാറേണ്ടിരിക്കുന്നൂ...
    സത്യശീലൻ,കോയ...എന്നിവർ ഏതു കഥാപാത്രം ആയാലും തകർത്തഭിനയിക്കും

    • @ismailmoothedam
      @ismailmoothedam 4 місяці тому +1

      മൊയ്തു പിന്നെ എങ്ങനാ സംസാരിക്കേണ്ടത്

  • @moviehub4085
    @moviehub4085 2 роки тому +21

    Koyakka😍😍😍😂🤣😅

  • @funnytimepassvideos8519
    @funnytimepassvideos8519 2 роки тому +481

    കോയയായും ശീതളനായും മറിമായത്തിൽ മിന്നുന്ന നിയാസ് ബകർ🔥😍

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +53

    Katta fan marimayam pyari 👍🔥

  • @monayipoul1157
    @monayipoul1157 2 роки тому +39

    മണ്ഡോദരി ഒരു രക്ഷയും ഇല്ല 🔥😁😅

  • @kannanmundakkal7894
    @kannanmundakkal7894 2 роки тому +12

    Vannavarokke ith edukko 😂koyaaa ingalu muthanu

  • @user-sw7rc4ey1o
    @user-sw7rc4ey1o 2 роки тому +24

    ആ നൂർ നോക്കി നിക്ക്ണത് കണ്ടില്ലേ അത് കൂടെ ഇട്ടോളി... എജ്ജാതി 😂🔥

  • @azeezyaathra4301
    @azeezyaathra4301 2 роки тому +46

    ജലദോഷം പക്ഷെ വയർ സ്കാനിംഗ് 🤣🤣🤣👍

  • @goldhack193
    @goldhack193 Рік тому +6

    കോമഡി +good Message.. Lab റിസൾട്ട്‌ പൂർണ്ണമായും വിശ്വസിക്കരുത്

  • @soffyjoy4394
    @soffyjoy4394 9 місяців тому +5

    Cover ൽ മാത്രമല്ല Scan result ലും scaning centre ന്റെ പേരുകാണും..

  • @nisardevalanisar6753
    @nisardevalanisar6753 2 роки тому +150

    കോയയുടെയും സുഖതന്റെയും ആ സ്നേഹം 😍😍😍😍😍👌

  • @abdulfasil2107
    @abdulfasil2107 2 роки тому +21

    Mandu...ഇഷ്ടം...❤️

  • @ansarianu9586
    @ansarianu9586 2 роки тому +18

    കോയ എജ്ജാതി... 😂😂😂

  • @sajeeva3088
    @sajeeva3088 2 роки тому +12

    സാമൂഹ്യക പ്രതിബദ്ധത മറിമായം ടീംസ്🤝💐💐💐💐🙏

  • @shiyonpaustine2865
    @shiyonpaustine2865 2 роки тому +48

    മണ്ടു ഇത്തവണ കുറെ ചിരിപ്പിച്ചു....🤣

  • @sanoopsanu6451
    @sanoopsanu6451 2 роки тому +15

    കോയ ക്കാ ❤️😍🔥

  • @jcadoor204
    @jcadoor204 2 роки тому +175

    അതാരാ ഈ ഡോക്ടർ പ്രഗൽഭൻ ( മണ്ഡു ) 😍🌟💥⚡🤭

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 роки тому +65

    കോയ പൊളി ആണ് 😆😆😆😆

  • @nasarkv8039
    @nasarkv8039 2 роки тому +60

    മണ്ഡോദരി നിഷ്കളങ്കയായ ഒരു പൊട്ടി പെണ്ണ്' . ----ലാബ് കാർക്കും അക്രാന്തം ഡോക്ടർമാർക്കും നല്ലത് പോലെ കൊടുത്തു. ഈ എപ്പിസോഡും സൂപ്പറായിട്ടുണ്ട്

  • @AK_111.
    @AK_111. 2 роки тому +27

    മണ്ഡു ഒരേ പൊളി😂🤣

  • @jobyjames3833
    @jobyjames3833 Рік тому +14

    Doctors ന്റെ സംസാരശൈലി ഇങ്ങനല്ല.... സാധാരണക്കാർക്ക് മനസ്സിലാവാൻ വേണ്ടി മാത്രം..😍😍😍👍🏻

  • @nisarmuhammad733
    @nisarmuhammad733 2 роки тому +10

    Pyaari and koyakka super

  • @abdulkhader5081
    @abdulkhader5081 2 роки тому +247

    സൂപ്പർ ഡോക്ടർമാരും ലാബുകളുടെ തട്ടിപ്പ് ധൈര്യമായി വിമർശിച്ച മറിമായത്തിന് അഭിനന്ദനങ്ങൾ

    • @pareethpilla4074
      @pareethpilla4074 10 місяців тому

      😊😊😊😊😊😊😊😊😊😊

    • @suryatp1321
      @suryatp1321 10 місяців тому

      ​@@pareethpilla4074😊

  • @sanoopkt8074
    @sanoopkt8074 2 роки тому +4

    വന്നവർ ഒക്കെ എടുക്കുവാനെൽ നിനക്കു ഇതു നോക്കി ഇരുനൂടെ... കോയ...🔥🔥🔥

  • @musthafam9688
    @musthafam9688 2 роки тому +7

    ഷൊർണൂർ maniyettan poli

  • @josevazhappilly8000
    @josevazhappilly8000 2 роки тому +10

    അവസാനം സുഗതൻ എടുത്തിട്ട് കുടഞ്ഞു....

  • @ajmalaju9849
    @ajmalaju9849 2 роки тому +8

    പ്യാരി ജാതൻ ശരിക്കും ബ്ലഡ്‌ എടുത്തോ 🤔😃

  • @cellcitybypass4092
    @cellcitybypass4092 2 роки тому +10

    ഇത് മണ്ടു കൊണ്ടുപോയി 😍

  • @shakeelali2699
    @shakeelali2699 2 роки тому +15

    Mandu super 😉😉😉

  • @archfool5213
    @archfool5213 2 роки тому +13

    പ്യാരിജാതൻ blood sample എടുക്കേണ്ട രീതി മന്മഥനിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു!😆

  • @kiranvasundharan293
    @kiranvasundharan293 2 роки тому +53

    Each machine have there own performance 😂

  • @vn696
    @vn696 2 роки тому +33

    മർമ്മത് കൊടുത്തു 🤣👌👍

  • @NidhiNidhu-jm3ur
    @NidhiNidhu-jm3ur 2 роки тому +10

    Mask മുഖ്യം മറിമായമേ.. മണ്ഡു മുത്തിന്റെ കണ്ണും ആ ചിരിയും എനിക്ക് ഒരുപാട് ഇഷ്ടം ആണ്👌👌💟💌💗 മണ്ഡു white ഡ്രെസ്സിൽ സുന്ദരിയാ

  • @yousafaliperukkadan9570
    @yousafaliperukkadan9570 2 роки тому +10

    Marimayam pwoliyane oru rakshayumilla 😍😍😍👌👌

  • @teamhtz4581
    @teamhtz4581 2 роки тому +9

    Koyaka polichu. Ayaal marimaayathil koyaka aayi vannal episode vere level aakum

  • @shaiju9747
    @shaiju9747 2 роки тому +9

    13 വർഷം മുൻപ് നിരോധിച്ച ഗുളിക, ഇപ്പൊ കിട്ടാൻ എന്തെങ്കിലും സാധ്യത ഉണ്ടോ 🤔🤔

  • @rajrihan2136
    @rajrihan2136 2 роки тому +17

    ഒരു ചെറിയ പ്രശ്നണ്ടല്ലോ അകത്തെ പേപ്പറിലും ലാബിന്റെ പേരുണ്ടാകുമല്ലോ കവറിൽ മാത്രല്ലല്ലോ... 😊😊😊എന്ത് പ്രോബ്ലം വന്നാലും അതൊന്നും പറയാനില്ല..... കിടിലം കിടിലോത്‌കിടിലം 🥰🥰🥰🥰കോമഡിക്കൊപ്പം ഒരുപാട് അറിവും കിട്ടുന്ന പ്രോഗ്രാം വേറെ ലെവൽ 🥰🥰😍😍

  • @ajmalaju9849
    @ajmalaju9849 2 роки тому +208

    ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരും 😍😍😍

  • @fayizkommachi6334
    @fayizkommachi6334 2 роки тому +7

    7:53 മണ്ടു എക്സ്പ്രഷൻ 😂😂😂

  • @sanketrawale8447
    @sanketrawale8447 2 роки тому +21

    സത്യശീലൻ, പ്യാരിലാൽ, കോയ, മണ്ടു... എനിക്കേറ്റവും ഇഷ്ടം ഇവരെയാണ്. 👌👌 soooper 👌👌👍👍 ഇവരാണ് ഈ സീരിയലിന്റെ നെടുംതൂണകൾ 🙏🏼🙏🏼 ഇനിയും സമകാലീനവിഷയങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടുള്ള episodeകൾ പ്രതീക്ഷിക്കുന്നു. ❤️👌

    • @babeeshcvr1748
      @babeeshcvr1748 2 роки тому

      Enik unni suguthan

    • @ebrahimkp6003
      @ebrahimkp6003 Рік тому

      അപ്പോൾ മൊയ്‌ദുവും സുമേഷട്ടനും 🤔🤔🤔

  • @vipinvinay1844
    @vipinvinay1844 2 роки тому +13

    Unni koya 😄😄

  • @hisan8590
    @hisan8590 2 роки тому +209

    മുറിമായം ഇടുന്നത് viewers കൂട്ടാൻ മാത്രമാണെകിൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഫുൾ എപ്പിസോഡ് മാത്രം കഴിയുന്നതും ഇടാൻ ശ്രമിക്കുക. ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും.... 👍👍

    • @fabnafebi8721
      @fabnafebi8721 2 роки тому +9

      Curact

    • @aju2433
      @aju2433 2 роки тому +6

      👍

    • @aju2433
      @aju2433 2 роки тому +5

      @@fabnafebi8721 curact🤔. Correct alle correct

    • @user-jp1ht8nw4t
      @user-jp1ht8nw4t 2 роки тому +3

      കണ്ടത് skipp ചെയ്യുക അതാണ് എൻ്റെ രീതി എന്നോട് ആണോ കളി

    • @teophinasher4678
      @teophinasher4678 2 роки тому +7

      നിങ്ങളോട് ആരെങ്കിലും പറഞ്ഞോ മുറിഞ്ഞത് കാണാൻ...

  • @shabnabanu2473
    @shabnabanu2473 2 роки тому +7

    മറിമായം ടീം ഉയിർ 🥰😍💕

  • @aravindkrishnan381
    @aravindkrishnan381 2 роки тому +5

    Pyari chetta adipolii

  • @JBNfun
    @JBNfun 2 роки тому +72

    സാമൂഹ്യ വിഷയങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്ന ഒരു പരിപാടി 👍 എല്ലാവരുടെ അഭിനയവും മനോഹരമാണ്

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +26

    Mandu 👍 mini screen kalpana 🔥👌

  • @underworld7496
    @underworld7496 2 роки тому +3

    മേസ്തിരിന്റെ കൂടെ കയ്യാളായിട്ട് 😆😆😂😂😂😂🤣

  • @manoharanmangalodhayam194
    @manoharanmangalodhayam194 2 роки тому +38

    "ഈച് മിഷീൻ ഹാവ് ദേർ ഒൻ പെർഫോമൻസ്" 🤣🤣🤣

  • @Murshid_mohammed
    @Murshid_mohammed 2 роки тому +5

    ഒരു 5കിലോ ഇറച്ചി അങ്ങട്ട് മലന്നു 😁😁

  • @ajfanaaju8547
    @ajfanaaju8547 2 роки тому +8

    Pyari🤣❤️😁

  • @ajfanaaju8547
    @ajfanaaju8547 2 роки тому +10

    Koya😂😂😌

  • @riyaninhoo5714
    @riyaninhoo5714 2 роки тому +8

    Athetha prakalpanaya doctor 😂😂

  • @jinishplouis7429
    @jinishplouis7429 2 роки тому +103

    Performance of Koyakka, Sathyaseelan and Mandodhiri are excellent 👌👌👌🥰👍♥️

  • @muhammedfaris7867
    @muhammedfaris7867 Рік тому +4

    Koyakka pawar💥🤣

  • @dd-pv1hp
    @dd-pv1hp 2 роки тому +7

    മറിമായം sat &sun 7:30 തന്നെ ആക്കണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ?

  • @vanessasheen8979
    @vanessasheen8979 2 роки тому +7

    Mysore University has very strict correction and high quality of education for MBBS,please don't underestimate doctors who have completed MBBS from other states of INDIA.

  • @bibinsneha825
    @bibinsneha825 2 роки тому +57

    ഈ എപ്പിസോഡിൽ ഒരുപാടുപേർ സ്കോർ ചെയ്തെങ്കിലും അവസാനം വന്നു ഒറ്റയടിക്ക് സുഗതൻ man of the match ആയി.... ഇതാണ് മാറിമായത്തിന്റെ പ്രത്യേകത ആരാ എപ്പോഴാ man of the match ആകുന്നത് എന്ന് പറയാൻ പറ്റില്ല ❤❤❤

  • @arunm7553
    @arunm7553 2 роки тому +46

    Supper episode. മണ്ടു ഡോക്ടർ പൊളിച്ചു..

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +7

    എന്ത് ആയാലും പൊളിച്ചു മറിമായം

  • @retiredcomrade9030
    @retiredcomrade9030 2 роки тому +3

    One of my favourite programmee ❤️❤️❤️ , samoohathilee oorooroo karyangal comedy aakii parayunna marimayam ❤️❤️❤️

  • @shrpzhithr3531
    @shrpzhithr3531 2 роки тому +4

    ഇത് വളരെ യാഥാർഥ്യം ഒരേ സമയം പല ലാബിൽ ബ്ലഡ് കൊടുത്താൽ ഇതുപോലെ റിസൾട്ട് കിട്ടും. ശെരിക്കും ഇതിനെതിരെ ആരും ശബ്ദം ഉയർത്തുന്നില്ല..
    പല ലാബുകാരും പറയും ഞങ്ങളുടെതാണ്
    ശെരിയെന്ന്.. 🤣🤣

  • @arshadaluvakkaran675
    @arshadaluvakkaran675 10 місяців тому +3

    Loving from aluva

  • @jayasreemuralidharan5415
    @jayasreemuralidharan5415 2 роки тому +7

    Super programme. Very funny. Background music thakarppan

  • @rahilmaqbool637
    @rahilmaqbool637 2 роки тому +5

    Pyarijathan🤣🤣🤣😂

  • @abdulnazartp7814
    @abdulnazartp7814 2 роки тому +8

    Result higher variations main reason
    Lab quality aanu.. daily quality control is very important and more thinks
    Good episode ,😊👍

  • @jijeshjijesh7965
    @jijeshjijesh7965 2 роки тому +7

    മണ്ടു ഡോക്ടർ പൊളിച്ചു

  • @najeelas66
    @najeelas66 2 роки тому +7

    കോവിഡേ ഫണ്ണി 😁 ഇതത്ക്കും മേലെ ഫണ്ണി😁

  • @pkdtokzz3845
    @pkdtokzz3845 2 роки тому +8

    Koyya oru prasthaanam aanu
    Koyya fans like here

  • @hameedchennai1
    @hameedchennai1 2 роки тому +15

    sugathan last dialog very funny, interested

  • @alsaeedkhor6209
    @alsaeedkhor6209 2 роки тому +3

    വന്നവർ എടുക്കുന്മെങ്കിൽ നിങ്ങൾക് ഇവിടേ നിന്നാ പോരെ😂😂😂😂

  • @somlata9349
    @somlata9349 2 роки тому +5

    ഡൽഹി നടന്ന സംഭവം ആണല്ലോ

  • @instareelstrendzz6811
    @instareelstrendzz6811 2 роки тому +49

    Marimayam teams supar👍

  • @sherishabi1503
    @sherishabi1503 2 роки тому +10

    Marimayam team👍👍

  • @ravindransankar2142
    @ravindransankar2142 2 роки тому +5

    Super skit against the Docs nd bloody labs 🎉🎉🎉

  • @ravindranks9748
    @ravindranks9748 Рік тому +7

    Super skit hats off u team😀😀😀

  • @suneeshka6011
    @suneeshka6011 2 роки тому +14

    കോയ 😍🔥🥰

  • @axnsmanchu
    @axnsmanchu 2 роки тому +14

    ഇനിയെങ്കിലും കഷ്ണം ഇട്ട് വെറുപ്പിക്കുന്നേ മതിയാക്കി ഇത് പോലെ ഫുൾ എപ്പിസോഡ് ഇടൂ. ഞങ്ങൾ ഫുൾ എപ്പിസോഡിന് വേണ്ടി കാത്ത് നിന്നോളം.

  • @ravindranks9748
    @ravindranks9748 Рік тому +3

    Koya kalakki😆😆😆

  • @user-yi6rt6ct1d
    @user-yi6rt6ct1d 2 роки тому +7

    മറിമായം അൽ പൊളി 👌

  • @devotionalmusic6108
    @devotionalmusic6108 2 роки тому +1

    Koya 😅😅😅😅 ഒരു രക്ഷയുമില്ല

  • @jomonjose4435
    @jomonjose4435 Рік тому +1

    Moithu.. Koya.. Sathyasheelan pwoli👏👏👏mandotharii🤣🤣