ഗുജറാത്തിലെ ഉരൽ ചികിത്സ വളരെ ഫലപ്രദമാണ് തടി കുറയ്ക്കേണ്ട ആളെ ഉരൽ ഇൻറെ ആകൃതിയുള്ള ഒരു ഷെല്ലിൽ കയറ്റി അടയ്ക്കുന്നു ശേഷം അഞ്ചോ ആറോ മല്ലന്മാർ ചേർന്ന് ആ ഉരൽ ഇൻറെ വയർ ഭാഗത്ത് ഒലക്ക കൊണ്ട് തള്ളി കുത്തി മറിക്കുന്നു ഇങ്ങനെയൊരു നാലുമണിക്കൂർ ചെയ്തശേഷം വെയിലത്ത് ഉണക്കാൻ ഇടുന്നു ശേഷം വീണ്ടും കയറ്റി ഉലക്കകൊണ്ട് കുത്തുന്നു ഇങ്ങനെ ഒരു ദിവസം മൂന്നുനേരം ചെയ്യുന്നു ശേഷം തൂക്കം നോക്കിയാൽ 10 കിലോ കുറവുണ്ടാകും
Weight loss ചെയ്യുന്ന ആൾ cycling പോലത്തെ workout ചെയ്യുന്നതിനു മുമ്പ് protein powder യൂസ് ചെയ്യാമോ. എങ്ങനെ യൂസ് ചെയ്താൽ weight loss ആണോ gain ആണോ sambavikkuka
ഞാൻ ദിവസവും 6-8km നടക്കാറുണ്ട്, ഇപ്പോഴാണെങ്കിൽ നല്ല വണ്ണം ഉണ്ട് (95kg) എന്നാൽ ചെറിയൊരു മാറ്റം കാണുന്നുണ്ട്, ഞാൻ നടപ്പ് തുടരണോ അതോ മറ്റേതെങ്കിലും വ്യായാമ രീതികൾ നോക്കണോ...? 187cm ആണ് പൊക്കം മധുരം ഒഴിവാക്കി ഭക്ഷണം നിയത്രിക്കുനുണ്ട്..
വളരെ ശരിയാണ്. 1-2 ഡൌട്ട്സ് ഉണ്ട് ബ്രോ. 1. മേൽ പറഞ്ഞ രീതിയിൽ വർക്ഔട്ട് ചെയ്യുന്നുണ്ട്. ബട്ട് protein ഇൻടേക് എപ്പോഴും 1-2gm per kg ചെയ്യാൻ പറ്റാറില്ല. ഇത് കൃത്യമായി ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ? 2. റെസിസ്റ്റൻസ് ട്രെയിനിങ് ചെയ്യുമ്പോ weights കൂട്ടി (progressive overloading) ചെയ്യണമെന്ന് നിർബന്ധമുണ്ടോ?
Bro enik idak idak mani veekam varununath pole thonunu, nalla pain ind Njan 1 month aai Gym il poi thudngitu. Njan supporter use cheyunund ennitum pain varunund, Gym ile work out kond engaanum aano ithu varunath. Endhaanu Ithinte Reason..? pain varathirikyan endhu cheyanam, ithine patti oru video idaamo....
കഴിഞ്ഞ 6 മാസമായി ജിം workout, dieting ചെയ്യുന്നു....കൂട്ടത്തിൽ joggium ചെയ്യുന്നു......6 മാസം കൊണ്ട് 10 kg കുറഞ്ഞു....body shape അത്യാവശ്യം വന്നിട്ടുണ്ട് ....എന്നിട്ട് എൻ്റെ വയർ മാത്രം അതിനു അനുസരിച്ച് കുറയുന്നില്ല..... 88-----78 kg ആയി....വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
Diet correct ano enn check chyu. Water loss and muscle loss ano. Fat loss ne kattilum kuduthal ayathenn kude nokk.. ath okke. Correct aneel. Just continue.. pethiye kuranjoolum
@@dr_tk protein matram kodutha pora , muscle loss thadayan resistance training venam , gym il thanne ponam ennilla, pushup, pull-up, squats , situps ithokke thanne mathi muscle loss aavilla but over aayitt buil cheyyanum sadhikkilla,
@@jishnurajrnandu ys bro Protein mathram poraa But muscle development nu protein undel nallathaanennaa paranjath Cardio de koode resistance training undel balanced aaytt pokkollm Njn one month 10K steps daily walking cheythirunnu Aa tym 10Kgs kuranju But athil muscle loss um undaay
Start from 2:44
എജ്ജാതി വലിച്ചു നീട്ടലാണ് ഭായ് 🤷♂️
റബ്ബർ പോലും ഇത്രേം വലിച്ചു നീട്ടാൻ കഴിയില്ല
പൊന്നാശാനെ വലിച്ചു നീട്ടി കൊണ്ട് പോവാതെ ഉള്ള കാര്യം അങ് പറഞ്ഞൂടെ
Sathyam, endhoru logging aanu
nna kandu samayam
Bhakshanathinte karyathil Oru compromisum illa
അതിപ്പോ.. കോഴി എന്തോരം ആണ് കൊത്തി തിന്നുന്നത്... അവയ്ക്ക് അങ്ങനെ ആണ്.. എത്ര കഴിച്ചാലും... അതു ശരീരത്തിൽ കാണിക്കില്ല.. 😁
Bro namall daily kazhikunna regular food dosa,iidli,rice chappati poleyulla food inte calorie chart kurichu video idumo? Pls
Avishamilatha kadhagal paranu verude valichu nidarud Nala arojagam thonunu
Bibin bro...stretching exrecise ന്റെ video use ful ആയി നല്ല വത്യാസമായി
വീഡിയോ സ്റ്റാർട്ട് 2:12
എനിക്ക് push up ചെയ്യാൻ അറിയില്ല. ഈ video കണ്ടവറിൽ എത്ര പേർക്ക് push up ചെയ്യാൻ അറിയാം🤗🤗🤗
Push up um ariyam almost ella workout um ariya പക്ഷെ cheyyarilla 😁നല്ല തടിയും ഉണ്ട് 🚶♂️🚶♂️🚶♂️
Ariyam
@@arjunthegamer1363 അടിപൊളി
Push up cheyana vallya aruyaanonnula. Angu cheythal mathi
@@athulpradeep6392 athe cheytha padikunne
Herbalife എന്ന കമ്പനിയുടെ വെയ്റ്റ് ലോസ്റ്റ് പ്രോഗ്രാമിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
10kg kuranj.abs onnum form ayilla.belly still there
Nammali morning workout itin munp ee valiya payam ഇല്ലങ്കിൽ നമ്മക്ക് ചെറു പയം കഴിക്കാമോ പിന്നെ ഒരു മൊട്ട
Gas unddakunnathinte kaarannam paranch tharumo please
ഗുജറാത്തിലെ ഉരൽ ചികിത്സ വളരെ ഫലപ്രദമാണ്
തടി കുറയ്ക്കേണ്ട ആളെ ഉരൽ ഇൻറെ ആകൃതിയുള്ള ഒരു ഷെല്ലിൽ കയറ്റി അടയ്ക്കുന്നു ശേഷം അഞ്ചോ ആറോ മല്ലന്മാർ ചേർന്ന് ആ ഉരൽ ഇൻറെ വയർ ഭാഗത്ത് ഒലക്ക കൊണ്ട് തള്ളി കുത്തി മറിക്കുന്നു ഇങ്ങനെയൊരു നാലുമണിക്കൂർ ചെയ്തശേഷം വെയിലത്ത് ഉണക്കാൻ ഇടുന്നു ശേഷം വീണ്ടും കയറ്റി ഉലക്കകൊണ്ട് കുത്തുന്നു ഇങ്ങനെ ഒരു ദിവസം മൂന്നുനേരം ചെയ്യുന്നു ശേഷം തൂക്കം നോക്കിയാൽ 10 കിലോ കുറവുണ്ടാകും
അടിപൊളി. നാട്ടിലോട് ആംബുലൻസ് varedi വരുമോ
പോവുമ്പോൾ കൂട്ടത്തിൽ ശവപ്പെട്ടിയും കൊണ്ടു പോകണമോ 😀
@@shanavasshaji7377 വേണ്ട...അവിടെ ഇഷ്ട്ടം പോലെ പറമ്പു ഉണ്ട്.....
@@rakeshvr8220 പേടിക്കണ്ട ഇതു വരെ ആരും ചത്തിട്ടില്ല........
വീട്ടിൽ എല്ലാവരും safe അല്ലെ... 😊
Enikkum und ee preshnm ellarm kali akunu🥲
Bro sound headset il orennathile kelkanollu..fix that..🙂
Same.
ശരിയാണ്
Corect
Hello genetic skinny can weight gain
Bruh parannaa link ittitt illallaaa
Video nalla laga parayanulle adhyame paranjude nirthi povan thoninn
Very good information thanks 🙏
Weight loss ചെയ്യുന്ന ആൾ cycling പോലത്തെ workout ചെയ്യുന്നതിനു മുമ്പ് protein powder യൂസ് ചെയ്യാമോ. എങ്ങനെ യൂസ് ചെയ്താൽ weight loss ആണോ gain ആണോ sambavikkuka
Bro.. Malappurath evideya bro?
Bro nigal oru video munne cheyuthille 2000 calori varunna diat plan..aa video evide
Chetta oralkk ethra kilomityer vare day odam plzz reply
Bro എനിക്ക് കൈക്കും ചെസ്റ്റിനും കനം ഇല്ല ബാക്കിയുള്ളതിനും കനം ഇല്ല പക്ഷെ കൂടുതലായി chest കൈക്കും ആണ് ഒരു പൊൻവഴി പറ
@BEST REELS bro push up ചെയ്യാറുണ്ട് എല്ലാ ദിവസവും work out cheyyarund
@@muhammad.S8712 weight training cheyendi varum
How to repair the back pain
Consult a doctor
@@jishnurajrnandu 😂
Sir, studio set up chythal kurach koodi nallathan.
ഞാൻ വാട്സാപ്പിൽ വരാം. എന്നെ ഒന്ന് help ചെയ്യണം
ഞാൻ ദിവസവും 6-8km നടക്കാറുണ്ട്, ഇപ്പോഴാണെങ്കിൽ നല്ല വണ്ണം ഉണ്ട് (95kg) എന്നാൽ ചെറിയൊരു മാറ്റം കാണുന്നുണ്ട്,
ഞാൻ നടപ്പ് തുടരണോ അതോ മറ്റേതെങ്കിലും വ്യായാമ രീതികൾ നോക്കണോ...?
187cm ആണ് പൊക്കം
മധുരം ഒഴിവാക്കി ഭക്ഷണം നിയത്രിക്കുനുണ്ട്..
187-100=87kg this is perfect for your body.you have to lose less than 10 kg 👍
വളരെ ശരിയാണ്. 1-2 ഡൌട്ട്സ് ഉണ്ട് ബ്രോ.
1. മേൽ പറഞ്ഞ രീതിയിൽ വർക്ഔട്ട് ചെയ്യുന്നുണ്ട്. ബട്ട് protein ഇൻടേക് എപ്പോഴും 1-2gm per kg ചെയ്യാൻ പറ്റാറില്ല. ഇത് കൃത്യമായി ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ?
2. റെസിസ്റ്റൻസ് ട്രെയിനിങ് ചെയ്യുമ്പോ weights കൂട്ടി (progressive overloading) ചെയ്യണമെന്ന് നിർബന്ധമുണ്ടോ?
Yes
Progressive overload and nutrition. Is the key. Bro
Yes both
Gio machante koot irikkunnu 🌝💯
Bro covid -ve ayadhine shesham gym pokkunadh konde valla preshnamundo
Bro enik idak idak mani veekam varununath pole thonunu, nalla pain ind Njan 1 month aai Gym il poi thudngitu. Njan supporter use cheyunund ennitum pain varunund, Gym ile work out kond engaanum aano ithu varunath. Endhaanu Ithinte Reason..? pain varathirikyan endhu cheyanam, ithine patti oru video idaamo....
നിങ്ങളുടെ അളവ് അനുസരിച്ച് ഒരു ലംഗോട്ടി തയ്പ്പിച് workout ചെയ്യുമ്പോൾ ഉപയോഗിക്കുക
Dr kaanu broh
Vegam doctore kanuka. Hernia anenkil chikilsichillenkil kudal murichukalayendivarum.
*100% സത്യം 💥👍*
കഴിഞ്ഞ 6 മാസമായി ജിം workout, dieting ചെയ്യുന്നു....കൂട്ടത്തിൽ joggium ചെയ്യുന്നു......6 മാസം കൊണ്ട് 10 kg കുറഞ്ഞു....body shape അത്യാവശ്യം വന്നിട്ടുണ്ട് ....എന്നിട്ട് എൻ്റെ വയർ മാത്രം അതിനു അനുസരിച്ച് കുറയുന്നില്ല.....
88-----78 kg ആയി....വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
Diet correct ano enn check chyu. Water loss and muscle loss ano. Fat loss ne kattilum kuduthal ayathenn kude nokk.. ath okke. Correct aneel. Just continue.. pethiye kuranjoolum
running oru resistance training alle gravity alle avide resistance 😎😎
Musclenu resistance kodkkunnath aan resistance training... Odunnath cardio aan avide friction aan nadakkunnath
Good ❤👍🌹
വയർ കുറക്കാൻ എന്റെ പഴയ വീഡിയോ കാണാൻ ആദ്യമേ അങ്ങ് പറഞ്ഞാൽ പോരെ... ന്തിനാണ് ഭായ് ഇത്രയും ലാഗടിപ്പിക്കുന്നത്.. പരമ ബോർ 🙄
Ente body part ellam kiranju vayare mathrem kurayunilla
Speed 2x
Thank you bro
🥰
ചേട്ടോ :::: ചുരുക്കി പറഞ്ഞൂടെ ....?
👍🏻👍🏻
I am genetically skinny can I gain weight
You can
face fat kurakkan enthaa cheyynde easy aayi
Bodyfull ayitte kurayathollu
Please do it a video
Sound problem undu vedio
💪❤💪
ഇതിനെ പറ്റി മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ
Daily 10,000 steps eduthal muscle loss ondavo?
Daily protein requirement fulfill cheythaal muscle loss undaavaan chance kuravaanu..
For normal individuals ➡️ 1g protein per kg of body weight
@@dr_tk protein matram kodutha pora , muscle loss thadayan resistance training venam , gym il thanne ponam ennilla, pushup, pull-up, squats , situps ithokke thanne mathi muscle loss aavilla but over aayitt buil cheyyanum sadhikkilla,
@@jishnurajrnandu ys bro
Protein mathram poraa
But muscle development nu protein undel nallathaanennaa paranjath
Cardio de koode resistance training undel balanced aaytt pokkollm
Njn one month 10K steps daily walking cheythirunnu
Aa tym 10Kgs kuranju
But athil muscle loss um undaay
@@dr_tk correct aan bro, protein is important 👍
@@jishnurajrnandu but athippollum angeegarikkaan aalkkaarkk pattunnilla bro
Protein nn paranjaal entho mayakkamarunnenn parayunna poleyaa aalkkaar kaanunnath
Inganeyulla karyangal okke ellaarm aware aavanam❤
🥰🥰🥰🥰🥰🥰
Ith eppolaayappo oru advertisement channel aayi varunnund 😐.
1947 L enth sambavicu 1957L enth sambavochu 1947Lum 1957Lum sambavichath thanneyalle 1967 Lum sambavichath😂😂😂😂😂
ഭാരം kurakkathe വയറു കുറയാൻ എന്താ ചെയ്ക
വെട്ടിമാറ്റിയാൽ മതി
ഷൂ മേടിക്കാൻ ഉള്ള ചെറിയ പരസ്യം ല്ല്യോ ഡാ !
BFR trainingine patti parayamo🙏🙏🙏🙏
Ningade oru video kandu theerkkanamenkil 10 video vere kaananam. Itz irritating...
Second view
Very good information thanks 🙏