സയന്റിഫിക് ആയുർവേദ - An Inquiry into the Science of Ayurveda | Unchain'23 | Punalur

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 195

  • @anithapadmanabhan4437
    @anithapadmanabhan4437 11 місяців тому +12

    Excellent debate!!!Thanks essence global

  • @anjanap.panikar9425
    @anjanap.panikar9425 10 місяців тому +1

    Very much informative,keep going !!!

  • @sasiharipad6107
    @sasiharipad6107 11 місяців тому +7

    ഇങ്ങനെയുള്ള കപട ചികിത്സകളെ കുറിച്ചു എത്ര മാത്രം പറഞ്ഞാലും ബോധവൽകരണം നടത്തിയാലും നാടിന്റെ നന്മക്ക് വലിയൊരു മുതൽക്കൂട്ടു തന്നെ.
    നിങ്ങളുടെ വിലയേറിയ
    അറിവുകൾ കുറച്ചു പേർക്കെങ്കിലും വെളിച്ചം ലഭ്യമാക്കുമെന്ന് നിസ്സംശയം പറയാം.
    നന്ദി നമസ്കാരം.

    • @Nature-xn3dp
      @Nature-xn3dp 11 місяців тому

      Can you prove Ayurveda is 'Kapada chikitsa'? Try to have a deep understanding about subject before tarnishing it.

    • @homeofhumanity4362
      @homeofhumanity4362 11 місяців тому

      Already it is proved. tell ur opinion here. വെറും വാചകമടി വേണ്ട.

    • @homeofhumanity4362
      @homeofhumanity4362 11 місяців тому

      @@theavial Who is this tedros?
      അയള്‍ പറയുന്നതുകൊണ്ട് ഒരു മരണ്ടത്തരം സത്യമായിത്തീരുമോ??െ

  • @Paulsajan88
    @Paulsajan88 10 місяців тому

    നല്ല സംവാദം ഇതുപോലുള്ള പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @anjanap.panikar9425
    @anjanap.panikar9425 10 місяців тому +1

    Waiting for next session

  • @jacksani4426
    @jacksani4426 11 місяців тому +8

    Dr. nandakumar sarinu kooduthal stages kodukkanam!!!!!!!!

  • @00badsha
    @00badsha 11 місяців тому +2

    Thanks for sharing

  • @josemeridian1239
    @josemeridian1239 11 місяців тому +2

    വളരെ നല്ല ചർച്ച👍

  • @satheeshvinu6175
    @satheeshvinu6175 4 місяці тому +2

    ഞാൻ ഒരു radiographer ആണ്. (CT SCAN, MRI SCAN ) ചെയ്യുന്നു. ഇന്നും ആയുർവേദവും ഹോമിയോയും കൂടി ചികിൽസിച്ചു മോശമാക്കിയ ഒരുപാട് അസുഖങ്ങൽമായി ആളുകൾ വരുന്നുണ്ട്. ഉദ് ; spine TB ആയ 21 വയസ്സുള്ള ആൾ. 4 മാസമായി ആയുർവേദം ചെയ്യുന്നു, ഇപ്പോൾ നടക്കാൻ പറ്റാതായപ്പോ ആശുപത്രിയിൽ വന്നു, MRI ചെയ്യാൻ DR പറഞ്ഞു, TB വന്നു നട്ടെല്ലിന്റെ ഒരു എല്ലു മുഴുവൻ നശിച്ചു പോയിരിക്കുന്നു. ആക്‌സിഡന്റിൽ spinal കോർഡ് injury വന്ന 18 വയസ്സുള്ള പയ്യൻ ഹോമിയോ ചെയ്തു, ഇപ്പോൾ നടക്കാൻ കഴിയുന്നില്ല, സ്കാൻ ചെയ്യുമ്പോൾ കാണുന്നത്, അപിനൽ കോർഡ് injury ആണ്. Irriversible injury. ഇനി എന്നും ആ പയ്യൻ ഇങ്ങനെ ഞൊണ്ടി നടക്കണം. ഇതൊക്കെയാണ് ഹോമിയോ, ആയുർവേദ കൊടുക്കുന്ന "ഗുണങ്ങൾ" . ഇതുപോലെ എത്ര എത്ര.....

  • @abhijithbkrishna5507
    @abhijithbkrishna5507 11 місяців тому +3

    Dr.നന്ദകുമാർ.....👏👏👏👏👏

  • @noblemathewfrancis6853
    @noblemathewfrancis6853 11 місяців тому +3

    Wonderful talk

  • @sumangm7
    @sumangm7 11 місяців тому +4

    വളരെ ഉപകാരപ്രദമായ ചർച്ച 👌🏼👍🏼👏

  • @noblemathewfrancis6853
    @noblemathewfrancis6853 11 місяців тому +1

    Excellent, everyone need to hear this

  • @rennyjoseph3118
    @rennyjoseph3118 11 місяців тому +3

    Super

  • @josethomas9760
    @josethomas9760 11 місяців тому +14

    ആയുർവേദം പഠിച്ച ഒരാൾ ബ്രിഡ്ജ് കോഴ്‌സിലൂടെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്നത് അപകടകരം ആണ്.

    • @sajeevtb8415
      @sajeevtb8415 11 місяців тому +2

      മുഴുവൻ പടിച്ചാൽ എന്താ അപകടം?

    • @Rajesh.Ranjan
      @Rajesh.Ranjan 11 місяців тому +1

      Yes.

  • @johnkoshy3000
    @johnkoshy3000 11 місяців тому

    When it comes heavenly fire 🔥 by the beginning of AD...
    ACTUALLY, NEW TIPS & TRICKS OF STARTED TO WORK

  • @Asokankallada
    @Asokankallada 11 місяців тому +1

    Excellent debate.

  • @Ashrafpary
    @Ashrafpary 11 місяців тому +9

    Ayurvedam is a bonsai tree. Still it stands where it started.

  • @jamespfrancis776
    @jamespfrancis776 11 місяців тому +2

    ❤👍🌷❤👍

  • @jackreacher8535
    @jackreacher8535 6 місяців тому +1

    30:37 now ayurveda is not like that...pls update

  • @Smithahumanist
    @Smithahumanist 11 місяців тому +2

    ❤❤❤❤❤🎉 🫰 informative discussion.

  • @iampriyesh4133
    @iampriyesh4133 11 місяців тому +2

    💯👌👍

  • @benz823
    @benz823 11 місяців тому +2

    👍❤👌

  • @josethomas9760
    @josethomas9760 11 місяців тому +23

    മോഡേൺ മെഡിസിൻ ഒരു പ്രത്യേക ചികിത്സ രീതി തന്നെയാണ്. അത് evidence based medicine ആണ്.

    • @basheerb7951
      @basheerb7951 11 місяців тому +5

      അതോടൊപ്പം തന്നെ കൊള്ളക്കാരുമാണ്.

    • @Nature-xn3dp
      @Nature-xn3dp 11 місяців тому +1

      @josethomas are you a doctor or just having shares in some big pharma company? Modern medicine is evidence based , but Ayurveda is experience based over hundreds of years. It's true that modern medicine is advancing in certain areas coz more studies and funds are there. Ayurveda still has its relevance but more studies nd reasearch should happen so that big pharma companies won't take patent for Ayurvedic related herbal medicine.

    • @SAJANJACOB-ox4gw
      @SAJANJACOB-ox4gw 11 місяців тому

      Modern എവിടാ evidence?? ഒരാൾ 6-8മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അത്രം മരുന്ന് ഒരുമിച്ചു കൊടുത്തിട്ടുള്ള clinical study ഉണ്ടോ?? മരുന്നുകളുടെ over dose organs നും കേടാണ്.. അങ്ങനെ ഉള്ള ഒരു മരുന്ന് കഴിക്കുന്നതിന്റെ കൂടെ 5 മരുന്നുകൾ കഴിച്ചാൽ organs ന് കുഴപ്പം ഉണ്ടാകുമോ?? പല അസുഖങ്ങൾക്കുള്ള 7-10 ഗുളിക വരെ ദിവസവും കഴിക്കുന്നവർ ഉണ്ട്...5 മരുന്ന് സ്ഥിരം കഴിക്കുന്ന ഒരാൾ പനി വന്നാൽ പാരസെറ്റമോൾ, ആന്റിബയോട്ടിക്‌... etc മരുന്നുകൾ കൂടെ കഴിക്കാമോ?? Scientific Study??

    • @SAJANJACOB-ox4gw
      @SAJANJACOB-ox4gw 11 місяців тому +2

      Modern എന്ന് പറഞ്ഞു ഒരു അസുഖത്തിന് ചികിൽസിച്ചു മറ്റ് അസുഖങ്ങൾ ഉണ്ടാകുന്നതായി കണ്ടുവരുന്നു.. Essence ഇതൊക്കെ ഒരു ചർച്ച വിഷയമായി എടുക്കേണ്ട സമയം അതിക്രമിച്ചു... Modern Medicine Clinical Study ഒരു patient കഴിക്കാൻ സാധ്യത ഉള്ള market ൽ ഉള്ള മറ്റ് മരുന്നുകൾ എല്ലാവുമായി നടത്തണം...

    • @kristhom1662
      @kristhom1662 11 місяців тому

      ​@@basheerb7951ayurvedhathil ilalle.. Sathguru, baba ramdev, 😅😅

  • @lifewin999
    @lifewin999 11 місяців тому +4

    കൃഷ്ണപ്രസാദ്‌ കൂടി ഉണ്ടായിരുന്നെങ്കിൽ..

  • @gigi.9092
    @gigi.9092 11 місяців тому +1

    ഉപയോഗാനന്തരദുഷ്ഫലങ്ങൾ ഏറ്റവും കുറഞ്ഞ ചികിത്സകളിലൂടെ രോഗാവസ്ഥയിൽ നിന്നും ഏറ്റവും ലാഭകരമായി രക്ഷിക്കുന്നതാണു ജനങ്ങൾ സ്വാനുഭവങ്ങളിലൂടെ ജീവിതത്തിലുപയോഗപ്പെടുത്തുക.
    ലാഭമെന്നാൽ ആരോഗ്യം സമയം ഗുണം പണം പ്രയത്നം പരമാവധിഫലപ്രാപ്തിസ്ഥിരത സുഖം എല്ലാറ്റിലേയും ലാഭമാണു ഏതൊരാളും തന്റെജീവനിൽ പ്രതീക്ഷിക്കുന്നത്‌.

    • @VINSPPKL
      @VINSPPKL 15 днів тому

      താൻ സുകുമാർ അഴീക്കോടിൻ്റെ ആരെങ്കിലുമാണോ?🤔

  • @josethomas9760
    @josethomas9760 11 місяців тому +9

    ആയുർവേദത്തെ സയന്റിഫിക് ആക്കിയാൽ അത് modern medicine ആകും. ഒരേ സമയം രണ്ടു മോഡേൺ മെഡിസിൻ സാധ്യമാണോ?

    • @Nature-xn3dp
      @Nature-xn3dp 11 місяців тому

      Why are you so against Ayurveda without trying to understand it. Most of the treatments of modern medicine like chemotherapy, medicines with huge side effects will be considered unscientific / outdated after 200-300 years. Does that make modern medicine complete bullshit?

    • @vineshv
      @vineshv 11 місяців тому

      I think ayurveda contradicts other sciences like biology and chemistry . So I think we cannot make ayurveda scientific ...

    • @shershamohammed2483
      @shershamohammed2483 11 місяців тому +3

      ആയുർവേദത്തെ മോഡേൺ ആക്കിയാൽ, പിന്നെ ആയുർവ്വേദം ഇല്ല.

  • @ibrahimmuthirakkal8938
    @ibrahimmuthirakkal8938 11 місяців тому +1

    Modern medicinil cash onnum chelavaakille sir ?

    • @subramaniantr2091
      @subramaniantr2091 7 місяців тому +1

      chelavakum. pakshe ayurvedathil jeevan thanne chilavaakum. etha vendathu?

  • @georgekp1522
    @georgekp1522 11 місяців тому +5

    👏👍🤍ആയുർവേദം നിരോധിക്കേണ്ടതില്ലന്നതാണ് തോന്നുന്നത്. ഇത്തരം ബോധവൽക്കരണത്താൽ ജനങ്ങൾ അത് തിരസ്കരിച്ച് മുന്നേറുകയാണ് ന്ന് തന്നെ പറയാം.💞

    • @__j_o_s__
      @__j_o_s__ 11 місяців тому +2

      agane aarkkum ayurvedam വേണ്ടതാവുമെങ്കിൽ pinne aa ചികിത്സ thudurnnu kondupokenda ആവിശ്യകത എന്താണ്? ban cheyyuka thanne alle nallathu?

    • @Nature-xn3dp
      @Nature-xn3dp 11 місяців тому

      ​@@__j_o_s__ are you part of cancel culture?

    • @__j_o_s__
      @__j_o_s__ 11 місяців тому +1

      @@Nature-xn3dp i mean bro, dosham matralle ullu? pinne ban chayyathirikenda karanam Ntha?

    • @Nature-xn3dp
      @Nature-xn3dp 11 місяців тому

      ​​​@@__j_o_s__I don't know whether you are comparing ' nattu vaydyam' or so with Ayurveda. Ayurveda emphasis on overall well being through balanced diet and using herbs. All this herbs has got exact measures and preparation methods. Modern medicine has its advantages as more studies are happening in that area. But it still focus on treating the symptoms rather than the root cause. Ayurveda try to address the root cause, improving immunity and it requires time and control over food, sleep, exercise etc. so people prefer popping a pill. Most pills has side effects. Eg: Diabetic tablets, More studies and focus should be given to Ayurveda also. Both medicine has its advantages & Disadvantages.
      To get some understanding about Ayurveda Google *Sushruta Samhita, Charaka Samhita, Ashtanga yoga*, etc
      Most of this so called intellectuals actually don't have an in-depth understanding before tarnishing something. Or some pharma loby might be funding them.

    • @Nature-xn3dp
      @Nature-xn3dp 11 місяців тому

      ​@@__j_o_s__can you site 10 doshams caused by Ayurveda?

  • @rrtt5850
    @rrtt5850 5 місяців тому

    Ayurvedic medicine made from natural plants roots etc. good for making nervous energy. Artificial medicine to be continued all time. Touching nerve in hand marmani realise diffect in the body.dozens test required for allopathic medical doctor.....

  • @thomasvabraham9032
    @thomasvabraham9032 11 місяців тому +1

    When address the evolution of medicine each and every bit of knowledge is relevant,all branches of medicine should be transformed on the basis of scientific research, because there is a science behind every thing

    • @exgod1
      @exgod1 11 місяців тому +1

      There is a science behind everything, if that includes kokachi as well then there is science in everything.

    • @Nature-xn3dp
      @Nature-xn3dp 11 місяців тому

      ​@@exgod1Ayurveda is not like kokachi. Modern medicine mainly focus on only symptoms, Ayurveda focus more on how to remain healthy. Both approach to health is different that doesn't make Ayurveda completely outdated. Try to understand about Ayurveda from concerned people/ sources.

    • @java97
      @java97 11 місяців тому +9

      @@Nature-xn3dp You are totally mistaken and the contrary is the fact. Modern medicine is not symptom focused, Ayurveda is. Modern medicine has histopathology, microbiology imaging modalities and other diagnostic tools to find the underlying cause of the symptom, whereas Ayurveda doesn't.

  • @sasikumarvk7145
    @sasikumarvk7145 11 місяців тому +12

    കുരുടന്‍ ആനയെ കണ്ട പോലെയാണ് ഇതിലെ participants ആയുര്‍വേദത്തിന്റെ ശാസ്ത്രത്തെ മനസ്സിലാക്കിയത്.ഒരു വല്യേട്ടന്‍ മനോഭാവം!

    • @homeofhumanity4362
      @homeofhumanity4362 11 місяців тому +7

      താന്‍ എന്താ മനസിലാക്കിയത് ??? അതാദ്യം പറ. പറയുമ്പോള്‍ പ്രമാണസഹിതം പറയണം. അതിനുള്ള ഉത്തരം ഞാന്‍ തന്നോളാം.

    • @NSR101
      @NSR101 11 місяців тому +2

      ആയുർവേദ ' ശാസ്ത്രം' 😂😂😂

    • @sasikumarvk7145
      @sasikumarvk7145 11 місяців тому

      Enthu pramanama thanikku vendath?

    • @homeofhumanity4362
      @homeofhumanity4362 11 місяців тому

      @@sasikumarvk7145 എന്ത് പ്രമാണമാണ് തനിക്ക് പറയാനുള്ളത്?? അതാദ്യം പറയ്. താനല്ലെ പറഞ്ഞത് ആയുര്‍വേദം ഭയങ്കര സംഭവമാണെന്ന്. അതിനുള്ള വസ്തുനിഷ്ഠമായ ഒരു തെളിവെങ്കിലും ഇവിടെ വച്ചിട്ട് വാചകമടിക്ക്. എനിക്കറിയാം.... തന്നെപ്പോലുള്ള അന്ധവിശ്വാസികള്‍ ചരകസംഹിതയുടെയോ സുശ്രുതസംഹിതയുടെയോ ഒരു പേജ് പോലും കണ്ടിട്ടുണ്ടാവില്ല എന്ന്. അതെല്ലാം മൂലഭാഷയില്‍ തന്നെ നോക്കി വിലയിരുത്തിയിട്ട് തന്നെയാണ് അത് മരയൂളത്തരം ആണെന്ന് ഞാന്‍ പറഞ്ഞത്. കടിച്ചപാമ്പിനെ തിരിച്ചുകടിക്കണം എന്നാണ് സുശ്രുതന്‍ പറഞ്ഞ first aid.

    • @homeofhumanity4362
      @homeofhumanity4362 11 місяців тому

      ​@@sasikumarvk7145 എന്ത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് ആയുര്‍വേദം മഹത്തരമാണ് എന്ന് പറഞ്ഞത് ?😂

  • @josepoovelil1797
    @josepoovelil1797 11 місяців тому +3

    ആയുർവ്വേദ വിദഗ്ദ്ധനെ കിട്ടാനില്ലെ ലോകത്ത് !

    • @sumangm7
      @sumangm7 11 місяців тому +3

      ആർക്കും ഒരു സംവാദത്തിന് ധൈര്യം ഇല്ലെന്നേ...

    • @subramaniantr2091
      @subramaniantr2091 11 місяців тому

      They won't sustain for even 5 minutes of debate. Parayan enthenkilum vende. Avark thanne common sensinu nirakkathathanu ennu thoni kanum. Pinne athinu vendi vadichu manam kedumo?

  • @lepetitprince2188
    @lepetitprince2188 11 місяців тому

    01.30:37 kesevan ammavan from 1900s

  • @jackreacher8535
    @jackreacher8535 6 місяців тому

    Aa Vella Tshirt itta Ammavan nalla pole thoorimezhukunnadallo..ayalkku ayurveda thine Patti onnum ariyilla nnu mathram alla parayunna examples aanenkil athilum valiya comdeyiyum

  • @josethomas9760
    @josethomas9760 11 місяців тому +4

    ആയുർവേദത്തിന്റെ ആചാര്യന്മാർ ആരും ശവങ്ങൾ കീറി മുറിച്ച് പടിച്ചിട്ടില്ല.

    • @sumangm7
      @sumangm7 11 місяців тому +7

      താങ്കൾ cctv വെച്ചിട്ടുണ്ടായിരുന്നോ?

    • @FTR007
      @FTR007 11 місяців тому +5

      Dead bodies orupad undakkiyittnd😂

    • @Nature-xn3dp
      @Nature-xn3dp 11 місяців тому +4

      @Josethomas , Have you read about Sushruta?

    • @dramminisguruvayur184
      @dramminisguruvayur184 11 місяців тому

      ആയുർവേദ doctors ഇല്ലാത്ത ആയുർവ്വേദ ചർച്ച... എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
      മഹാവിഷ്ണു കൃഷ്ണൻ്റെ അവതാരം അല്ല..തിരിച്ചാണ്. അത് പോലും അറിയില്ല...
      കൃഷ്ണനും,ശിവനും,ഗണപതിയും എല്ലാം മിത്ത് ആണെന്ന് ഞങ്ങൾ ക്ക് അറിയാം..
      ശവം കീറി മുറിച്ച് പഠിച്ചിട്ടില്ല എന്ന് പറയുന്നത് ശരിയല്ല..
      Brain, Spinal Cord,Cranial nerves, nervous system, Circulatory system, തുടങ്ങി എല്ലാം സൂക്ഷ്മമായി പറഞ്ഞിരിക്കുന്നു.
      BSc,MSc Zoology, Chemistry മുതലായവ കഴിഞ്ഞ് BAMS ന് വരുന്നവര് തന്നെ ഉണ്ട്.. ഞങ്ങൾക്ക് ഇതൊരു അശാസ്ത്രീയ ശാസ്ത്രമാണ് എന്ന് തോന്നിയിട്ടില്ല...
      വെറുതെ ഇരുന്ന് പൊട്ടൻമാർ ചർച്ച നടത്തിയിട്ട് കാര്യമില്ല
      സംസ്കൃതത്തിൽ എഴുതപ്പെട്ട ശാസ്ത്രം പഠിക്കാൻ അത്ര എളുപ്പമല്ല.. 2 വർഷം കൊണ്ടു് ഭാഷ കൂടി പഠിച്ചി ട്ടാണ് ആയുർവ്വേദം ഞങ്ങൾ മനസ്സിലാക്കുന്നത്... സാഹിത്യ കൃതി പോലെ എഴുതിയ ശാസ്ത്രത്തിൽ മിത്ത് ഒക്കെ കടന്നു കൂടിയിട്ടുണ്ടാ വാം..അതൊക്കെ മനസ്സിലാക്കി തന്നെയാണ് ഞങ്ങൾ പഠിക്കുന്നത്..
      ആയുർവേദ ഡോക്ടർമാർ എല്ലാം പോട്ടൻമാർ ആണെന്ന് വിചാരിക്കരുത്...

    • @babuts8165
      @babuts8165 11 місяців тому

      അതു തന്നെയാണ് അതിന്റെ ന്യൂനത !

  • @muhammedck3223
    @muhammedck3223 11 місяців тому

    അയൂർവേദത്തിലെന്ത് ശാസ്ത്രം ?

  • @chaithrachandran1127
    @chaithrachandran1127 11 місяців тому

    Oru particular topic ne kurich charcha Or debate cheyyumbol minimum 1/2 aa topic il praveenyam nediya vyaktikale koode mattu sastra avabodham nadathunna vyaktikalodoppam pariganikkendathanu... Allathe ningal korepper chernnu veruthe oru sastrathe avahelikkukayalla vendath...

    • @subramaniantr2091
      @subramaniantr2091 7 місяців тому

      ayurveda is not shastram. It's not scientific. It's a premitive way that man could have dealt creating medicine. He didn't have the tools to check things under microscope, nor the theory of micro organisms or any chemistry or physics at that time. He did what he could. Science has moved much forward. If you want you can have 1 lakh chemicals from many plants whose side effects isn't documented and risk your life. Or you can have one molecule of paracetamol(REMEMBER 1 TYPE OF MOLECULE) whose effects have been correctly studied and found out what are the side effects. There is a strong reason why history is discussed. It's to make people understand that it's part of history and not today's science.

    • @lijofrancis8667
      @lijofrancis8667 5 місяців тому

      Athrayo debatukal evarude channel il kidakkunnundallo....you can watch

  • @vijayakumarpottayil3746
    @vijayakumarpottayil3746 11 місяців тому +3

    Dr. നന്ദകുമാർ സാറിനെയും ബാക്കി രണ്ട് പേരെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. വിവരമില്ലായ്‌മ ഒര് ഭൂഷണമല്ല. പിന്നെ ഉദ്ദേശം ആയുർവേദത്തെ കരിതേച്ചു കാണിക്കൽ മാത്രമാണ് എന്ന് വ്യക്തമാകുന്നതോടെ ഇത് ചവട്ടുകൊട്ടയിൽ ഇടവുന്നതാണ്..😂

    • @sarathclalr1963
      @sarathclalr1963 11 місяців тому

      ❤❤

    • @homeofhumanity4362
      @homeofhumanity4362 11 місяців тому

      ആയുര്‍വേദം ബാന്‍ ചെയ്യപ്പെടേണ്ട മരയൂളത്തരം ആണ്.

    • @subramaniantr2091
      @subramaniantr2091 7 місяців тому

      Dr aanalle? Ayurveda doctor! vivaram undenki bring proofs that medicines work in from some reputed journals with chemistry of actions of molecules. Veruthe vayittalakkan ethu pottanum patum. undo thelivu? Modern medicinil inganaya thelivu. allathe bookinte pazhakam alla thelivu. Thalayokke onnu upayogik. Double blind test ennu ketitundo?

  • @Ravisidharthan
    @Ravisidharthan 11 місяців тому +3

    ആയുർവേദത്തിന് Empirical/ objective സ്റ്റഡി ഉണ്ടല്ലോ...
    Evidence based studies are there..its curing & giving results...

    • @sumangm7
      @sumangm7 11 місяців тому +5

      Please share the link of any such study published in reputed journals

    • @Ravisidharthan
      @Ravisidharthan 11 місяців тому

      @@sumangm7 ooo...oo...I know this is where it is going ..
      Impact factor, predatory journals, citescore ..etc...

    • @sumangm7
      @sumangm7 11 місяців тому +1

      @@Ravisidharthan oh oh oh oh... Those things definitely matter.... U cant do some crap studies under cattle shed and cant publish them under ur pants. Scientific community wont accept it....
      So i challenge u again... Do u dare to share one of the links of such studies published in a reputed journal?

    • @java97
      @java97 11 місяців тому +4

      @Ravisidharthan അതെപ്പോൾ സംഭവിച്ചു ? ഒരെണ്ണം പറയാമോ ? അറിയാനുള്ള കൊതി കൊണ്ടാ.

    • @vineshv
      @vineshv 11 місяців тому +1

      Which study ?

  • @radhakrishnanful
    @radhakrishnanful 6 місяців тому +2

    ആയുർവ്വേദം മനസ്സിലാക്കിയിട്ടുള്ള ഒരാളും ഇതിലില്ല.....

  • @akshaiprabhu7525
    @akshaiprabhu7525 7 місяців тому

    Chandrasekhar R sir right 27:24
    Dr.ragesh sir right 32:43

  • @Fisa-g1n
    @Fisa-g1n 11 місяців тому +1

    Ointment modern medicine ഉപയോഗിക്കുന്നതിന്റെ reason മനസിലായില്ല.

  • @chaithrachandran1127
    @chaithrachandran1127 11 місяців тому +2

    BAMS syllabus ariyilla, books ariyilla, acharyanmare ariyilla.. Evidokkeyo ninnu kittiya alpa njanam kond vayil thonniyathokke vilichu parayukayanu ningal ellavarum

    • @prabhurajanb
      @prabhurajanb 11 місяців тому +1

      Exactly

    • @homeofhumanity4362
      @homeofhumanity4362 11 місяців тому

      ആയുര്‍വേദം ഒരു അശാസ്ത്രീയ കപടശാസ്ത്രം ആണ് എന്നതിന് BAMS സിലബസ് തന്നെയാണ് ഏറ്റവും വലിയ തെളിവ്. നിന്റെ തള്ളുവീരന്‍ സുശ്രുതന്റെ അനാട്ടമി പഠിച്ചാല്‍ മനുഷ്യര്‍ വടിയായിപ്പോവും എന്നറിയാവുന്നതുകൊണ്ട് തന്നെയാണ് മോഡേണ്‍ മെഡിസിന്റെ തത്വങ്ങള്‍ ആയുര്‍വേദ സിലബസില്‍ പഠിപ്പിക്കുന്നത്.
      കടിച്ച പാമ്പിനെ തിരിച്ചു കടിക്കുന്നതാണ് ആയുര്‍വേദത്തിലെ snake bite - first aid. ഇതുപോലുള്ള മരയൂളത്തരങ്ങള്‍ നിറഞ്ഞതാണ് ആയുര്‍വേദ ഗ്രന്ഥങ്ങള്‍. എന്നിട്ട് അതും കക്ഷത്തില്‍ വച്ചുകൊണ്ട് മറ്റുള്ളവരെ പരിഹസിക്കാന്‍ അസാധ്യ തൊലിക്കട്ടി വേണം !!!😂😂😂😂
      ധൈര്യം ഉണ്ടെങ്കില്‍ എന്നോട് സംവദിക്ക്. നിന്റെ ആയുര്‍വേദത്തിന്റെ തനിനിറം ഞാന്‍ ഇവിടെ വെളിവാക്കിത്തരാം. ഞാന്‍ BAMS അല്ലെങ്കിലും ഒരു സംസ്കൃതവ്യാകരണ അധ്യാപകന്‍ എന്ന നിലയില്‍ ആയുര്‍വേദത്തിന്റെ ക്രിട്ടിക്കല്‍ എഡിഷനുകള്‍ സസൂഷ്മം പരിശോധിച്ച് വിലയിരുത്തിയിട്ടുള്ള ഒരാളാണ്. I know, നിന്നെപ്പോലെ കുരയ്ക്കുന്നവര്‍ വിഷയാസ്പദമായ ഗൗരവമേറിയ സംവാദം കണ്ടാല്‍ കണ്ടംവഴി ഓടിപ്പോകുമെന്ന്. ഇനി നിന്റെ പൊടിപോലും ഇവിടെ കാണില്ല എന്ന് ഉറപ്പാണ്.

    • @subramaniantr2091
      @subramaniantr2091 7 місяців тому

      match your BAMS to modern science and bring one paper. ONE SINGLE PAPER from a reputed journal. veruthe karayathe!! nattellundenki athanu cheyyendathu. ningalde BAMS sathyam aanenkil nooru shathamanavum vijayikum. ivar ellarum athinte koode nikum. undo? Dhairyam. Double blind test okke chethu, chemical reactions adakam detailed publications. Have you tried reading a modern medicine book? Kannu thalli pokum with the amount of details about every molecule and reactions. Try it. You'll get heart attack by the sheer amount of missing details in your BAMS syllabus. They dont need to do anything. YOU DO IT. READ A MODERN MEDICINE TEXT and COMPARE WHAT CRAP IS WRITTEN IN BAMS. why do they need to prove. you choose BAMS. You should prove your conscience. Not them. They don't lose anything. You only lose. Even their existence in this world is immaterial to you. You should find the difference and show. Dhairyam undo? Book vayikan? Athinu korach vivaram okk venam.

  • @divakaran.mullanezhi
    @divakaran.mullanezhi 6 місяців тому +1

    ആയുർവേദ വിദഗ്ദനെ കൂടി ഉൾക്കൊള്ളിക്കാമായിരുന്നു.

  • @Rajesh.Ranjan
    @Rajesh.Ranjan 11 місяців тому +3

    Ayurveda/Modern medicine combined treatment is good.But decision to allow Ayurvedic doctors to prescribe modern medicine is not advisable.

    • @homeofhumanity4362
      @homeofhumanity4362 11 місяців тому +1

      No need of that. കള്ളനോട്ടും ഒറിജിനലും ചേര്‍ത്ത് ആരും ഉപയോഗിക്കില്ല.

  • @sajanart7457
    @sajanart7457 8 місяців тому +1

    ആയുർവേദത്തിന്റെ ശാസ്ത്രീയത ഏതെങ്കിലും ഒരു ലബോറട്ടറിയിൽ കുറച്ചു ആളുകളുടെ മേൽ പരീക്ഷിച്ചത് അല്ല ആയിരക്കണക്കിന് വര്ഷങ്ങളായി കോടിക്കണക്കിനു മനുഷ്യരിൽ പ്രയോഗിച്ചു വിജയിച്ചത് ആണ് Ayurveda is Time tested 😊

    • @subramaniantr2091
      @subramaniantr2091 7 місяців тому

      If it is time tested. If you can read English : prove it again using double blind test. Google okke chethu nokam as to what double blind test is. If you want you can dare any Ayurveda doctor to do it. Probably they won't even know what a double blind test is. They can't know because if you apply common sensical test, you will 100% fail to prove it. Thelivundo suhruthe ennu chothikumbo. pazhe karyangal paranjodirikum oro pottammar. I don't expect you to develop common sense. Still try it. You can google and find out what double blind test is. Try it.

    • @autovlog9626
      @autovlog9626 5 місяців тому

      അങ്ങനെ എത്ര എണ്ണം തട്ടി പോയിട്ടുണ്ടാവും. മരണ ഭയവും വല്യ ബുദ്ധിമുട്ടുമില്ലാത്ത അസുഖത്തിന് ആയുർവേദ സ്നേഹികൾ അയർവേദത്തിലേക്ക് പോകും. അല്ലെങ്കിൽ ഹോസ്പിറ്റലിലേക് 🤭🤭🤭ആയിരം കണക്കിന് വർഷത്തെ പാരമ്പര്യം ഉണ്ടായിട്ടും ഒരു അത്യാഹിത രോഗിയെ ചികിൽസിക്കാനുള്ള ഒരു പുരോഗതിയും ഇത്‌ വരെ ഇല്ല.

  • @stranger69pereira
    @stranger69pereira 11 місяців тому +8

    *ആയുർവേദത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന Educated Fools നോട്, ചോദിക്കുക വീട്ടിൽ അച്ഛനോ അമ്മയ്ക്കോ കുഞ്ഞിനോ എന്തെങ്കിലും അത്യാഹിതം 😢😢 Stroke, നെഞ്ചുവേദന അസ്ഥി ഒടിവ്, വയറുവേദന, തലകറങ്ങി വീഴുന്നു ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾ ആദ്യം ഏത് ഹോസ്പിറ്റലിൽ പോകും എന്ന് അപ്പോൾ അതിൽ ഭൂരിഭാഗം പേരും പറയും അത് Modern മെഡിസിനിൽ പോകുമെന്ന്*
    കഥ അവിടെ തീർന്നില്ല കുറച്ചു കഴിഞ്ഞ് വീണ്ടും Educated Graduates ആയുർവേദത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു തുടങ്ങും 😁

    • @Nature-xn3dp
      @Nature-xn3dp 11 місяців тому

      I guess you yourself is an educated fool who has half cooked knowledge. Please have an in-depth understanding about the subject.

  • @praveenkumarpai
    @praveenkumarpai 10 місяців тому +1

    പാർശ്വ ഫലങ്ങൾ ഇല്ലാത്ത നല്ല ഒരു ഭാരതീയ ചികിത്സാ രീതി തന്നെ ആണ് ഇന്നും ആയുർവേദം എന്നതിന് ഒരു തർക്കവും ഇല്ല. ചരിത്രം എന്തും ആകട്ടെ! മോഡേൺ മെഡിസിൻ നേ ഇതുപോലെ ഒന്ന് ചർച്ചിക്കമോ?

  • @devapriyas7386
    @devapriyas7386 6 місяців тому +1

    Ayurvedic doctor illathe ayurveda the kurichu discussion 😂 physics concept le doubt english teacher nod chodichapolund , 😂

  • @dramminisguruvayur184
    @dramminisguruvayur184 11 місяців тому +2

    ആഹാരവും ഇതുപോലെ update ചെയ്യുന്നുണ്ടോ..... അപ്പ നപ്പൂപ്പൻ കഴിച്ച ചോറ് കാലഹരണ പ്പെട്ടു എന്ന് കരുതി മാറ്റിയോ...

    • @Liberty5024
      @Liberty5024 11 місяців тому

      ആഹാരം പോലെയാണോ മരുന്ന്?

    • @Babu-gk3gz
      @Babu-gk3gz 11 місяців тому +5

      @dramminisguruvayur184
      ആഹാരവും മാറിയിട്ടുണ്ട്. പച്ചയിറച്ചിയ്ക്ക് പകരം വേവിച്ചല്ലേ നാമിപ്പോൾ കഴിക്കുന്നത് ? കാട്ടിലുള്ള വാഴപ്പഴത്തിനു പകരം selective breeding കൊണ്ടുണ്ടാക്കിയ വാഴപ്പഴമല്ലേ നമ്മളിന്ന് കഴിക്കുന്നത് ?

    • @avsabhilash
      @avsabhilash 11 місяців тому

      ഞാൻ മാറ്റി. ഇപ്പൊ അരി, ഗോതമ്പ് ഒന്നും അധികം കഴിക്കാറില്ല. പാരമ്പര്യം പറഞ്ഞോണ്ട് നടന്നു നമ്മുടെ ആരോഗ്യം കളയേണ്ട കാര്യം ഇല്ലല്ലോ 😅

    • @Nature-xn3dp
      @Nature-xn3dp 11 місяців тому

      ​@@avsabhilashwhat kind of logic is this? If you are eating lot of carbs and not doing any physical labour as your ancestors. It is not Ayurveda's fault.

    • @avsabhilash
      @avsabhilash 11 місяців тому

      @@Nature-xn3dp ആയുർവേദവും ചോറുമായി എന്ത് ബന്ധം..?? 🤔🤔

  • @hemachandrans644
    @hemachandrans644 11 місяців тому +1

    Here, only unscientific is set of labelled orators speaks on the subject by cut and paste infos. In pursuit of knowledge, any discipline can evolve with new mode of treatment by experimenting with there resources. So please do not propagate false impression by cut and paste half cooked ideas.

    • @subramaniantr2091
      @subramaniantr2091 7 місяців тому

      which are you ready to face?
      A : one single molecule based medicine whose chemical formula is known. Its effect on human body is very well studied through what reactions etc. using chemistry in detailed level.
      OR
      B : a cocktail of lakhs of molecule who knows what effect it gives and the doctor is reluctant to test it to find the side effects because of the fear that he will fail?
      If B you can go and take risks on Ayurveda. It's cheap. It will probably yield money also to your relatives if you have taken life insurance.

  • @AnilKumar-hq1oi
    @AnilKumar-hq1oi 6 місяців тому +1

    ആദ്യം ആയുർവേദത്തിന്റെ ഉല്പത്തി അടിസ്‌താനത ത്വങ്ങൾ അവ മനുഷ്യരാശി യുടെ നിലനില്പിനായി എങ്ങിനെ ഉപയോഗിക്കുന്നുനമ്മുടെ ആരോഗ്യസംരക്ഷണത്തിനായി നാം ആചാരിക്കേണ്ട ദിന ചര്യ,ആഹാരവിഹാരങ്ങൾ, എല്ലാം വളരെ വിശദമായിത്തന്നെഅഷ്ടാങ്കഹൃദയത്തിൽ, പ്രതിപാദിച്ചിട്ടുണ്ട്. ഈചർച്ചക്ക് വരും മുൻപ് അതൊക്കെ ഒരാവർത്തി വായിച്ചുനോക്കണം. മനുഷ്യരാശിയെ സൃഷ്‌ടിച്ച ബ്രഹ്മാവ് അവയുടെ സ്‌ഥിതിക്കുവേണ്ട ഔഷധങ്ങളും പ്രകൃതിയിൽ നൽകീട്ടുണ്ട്. അവ ഏതവസ്‌ഥയില്. എങ്ങനെ നൽകണം എന്ന് വിശദമായി പറഞ്ഞിട്ടുള്ള. ശാസ്ത്ര ശാഖ ആണ് ആയുർവേദം.ത്രി ദോഷങ്ങളുടെ അസ ന്തുലിതാവസ്ഥ .ഓരോ രോഗമായി മാറുമ്പോൾ അവയെ സമാവസ്‌ഥയിൽ എത്തിച്ചാൽ രോഗശമാനം. കിട്ടും.. എന്തെങ്കിലും കാട്ടിക്കൂട്ടി ചാനലിൽ ഒരു പരിപാടി നടത്താനാണെങ്കിൽ. മറ്റു എന്തെല്ലാം വിഷയങ്ങളുണ്ട്. അതല്ലേ നല്ലത്. ദയവായി ആധുനിക ധന്വന്ദരിയെയും ചരകനെയും ശുശ്രുതെന്മാരെയും സൃഷ്ടിക്കാതെആയുർവേദത്തെ. വിട്ടേക്ക്. അതു പഠിച്ചവർക്കറിയാം പ്രയോഗിക്കാനും 🙏🏻🙏🏻🙏🏻

    • @autovlog9626
      @autovlog9626 5 місяців тому

      അന്ന് ഹാർട്ട്‌ അറ്റാകും സ്ട്രോക്കും ഒന്നുമുണ്ടാകില്ല അല്ലെ 🤩🤩. സൃഷ്ടിച്ചവർക്കും അതറിയില്ലായിരിക്കും

  • @manasachakravarthi743
    @manasachakravarthi743 11 місяців тому +1

    ആയുർവേദ ബിഎഎംഎസ് ഡോക്റ്റേസ് സംഘം പിരിവെടുത്ത് നിങ്ങളെയൊക്കെ പഞ്ഞിക്കിടാനുള്ള തയാറെടുപ്പിലാണത്രെ,,,,,,ജാഗ്രതൈ,,,,,,

    • @homeofhumanity4362
      @homeofhumanity4362 11 місяців тому

      ഏയ് അവര്‍ ഒരിക്കലും അത്തരമൊരു തീക്കളിക്ക് തയ്യാറാവില്ല. അങ്ങനെ ചെയ്താല്‍ അവര്‍ കൂടുതല്‍ exposed ആവുകയേ ഉള്ളൂ എന്നവര്‍ക് നന്നായി അറിയാം. എന്നാല്‍ സംഘിത്തീട്ടങ്ങള്‍ നിങ്ങള്‍ പറഞ്ഞതുപോലെ പ്രതികരിക്കാന്‍ സാധ്യതയില്ല. അവര്‍ക് തലയില്‍ ഒന്നും ഇല്ലാത്തതുകൊണ്ട് വരുംവരായ്കകള്‍ പ്രസക്തമല്ല.

  • @sapereaudekpkishor4600
    @sapereaudekpkishor4600 11 місяців тому +2

    Progressive

  • @nishadbabu5249
    @nishadbabu5249 11 місяців тому +1

    ഭാരതീയ സംസ്കാരമാണ് ലോകത്തിലെ ഏറ്റവും നല്ല സംസ്കാരം !

  • @shreerammarch
    @shreerammarch 10 місяців тому +1

    The way these people understood ayurveda is wrong, which includes that incompetent ayurveda doctor sitting there.

  • @ajith762
    @ajith762 11 місяців тому +2

    ഞങ്ങടെ ആയുർവേദം സൂപ്പർ ആണ്🤨.... പക്ഷെ അതിന് തെളിവ് നിങ്ങ കൊണ്ടുവരണം....😏🤭

    • @subramaniantr2091
      @subramaniantr2091 11 місяців тому

      thetti. Athinu thelivilla ennu ningal konduvaranam.

  • @__j_o_s__
    @__j_o_s__ 11 місяців тому +4

    എന്നാപ്പിന്നെ ഇതങ്ങോട്ട് നിരോധിച്ചൂടെ?

  • @josethomas9760
    @josethomas9760 11 місяців тому +1

    ആയുർവേദം ശാസ്ത്രീയമോ, ശാസ്ത്രമോ അല്ല എന്ന് അറിവില്ലാത്തയാളാണ് അവതാരകൻ.

    • @rakeshv6121
      @rakeshv6121 11 місяців тому +6

      ചർച്ചയിൽ അവതാരകൻ കോമൺമാൻന്റെ പ്രതിനിധിയായാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.
      അവയാണ് അഡ്രസ്സ് ചെയ്യപ്പെടേണ്ടത്..
      അവയ്ക്ക് പാനലിസ്റ്റുകൾ നൽകുന്ന മറുപടി മുഖവിലയ്ക്കെടുത്താൽ മതിയാകും...

    • @sumangm7
      @sumangm7 11 місяців тому +2

      അവതാരകൻ, ഇത് രണ്ടുമല്ല എന്ന് നല്ല അറിവുള്ള ആളാകനാണ് കൂടുതൽ ചാൻസ്....

    • @subramaniantr2091
      @subramaniantr2091 11 місяців тому

      kozhappam illa. utharangal parayunna doctors inu undallo vivaram. vatam, pittam, kabham evede aanu ennu paranjal mathi. Modern medicine inte ella sannahangalum ready. All scans, microscope and what not. Ningalk nattellu undenkilu kanichu thaa. Pinne naale muthal modern medicine upayogikaathirikuka dhairyam undenkil.

  • @rajendranpillai2763
    @rajendranpillai2763 11 місяців тому +3

    എല്ലാ മരുന്നുകളും അടിക്കടി അപ്ഡേറ്റ് ചെയ്യണം .. ആയൂർവേദം പണ്ട് കണ്ടുപിടിച്ച സമയത്ത് ഫലിച്ചുകാണും പക്ഷെ ആ മരുന്നുകൾ ഇപ്പോഴും നടക്കില്ല.. അപ്ഡേഷൻ ആയൂർവേദ ത്തിൽ ഒരിക്കലും ഇല്ല..

    • @jilltalks9216
      @jilltalks9216 11 місяців тому

      Annu effective aya medicine innum effective avum. For example marijuana. Pakshe Annu undakkiya effective allatha medicines innum effective alla. I said tablets , not science.

    • @prabhurajanb
      @prabhurajanb 11 місяців тому

      It’s really effective and I know very well

    • @jilltalks9216
      @jilltalks9216 11 місяців тому

      @@prabhurajanb your certification is not enough to consider it as clinically proven

  • @sathyanarayanan9196
    @sathyanarayanan9196 10 місяців тому

    മോഡേൺ വൈദ്യം സുല്ല് പറഞ്ഞ എത്രയോ വ്യധികൾ ആയുർവേദത്തിലൂടെ മാറിയ സംഭവങ്ങൾ ഉണ്ട്.... അതിൻറെ ഉപയോഗരീതികളിൽ പാകപിഴകൾ തീർച്ചയായും ഉണ്ട്.... അത് കൊണ്ട് ആ വൈദ്യരീതിയെ അടച്ചു ആക്ഷേപിക്കുന്നതിൽ ഒരർത്ഥവുമില്ല.... പിന്നെ ആയുർവേദത്തിനെ സപ്പോർട്ട് ചെയ്തു പറയാൻ ആരും മുന്നോട്ടു വരുകയില്ല.... അനുഭവസ്ഥർ അല്ലാതെ.... മോഡേൺ മെഡിസിനെ പൊക്കി പറയുന്ന പലരും അതിൽ നിന്ന് അർഹതയില്ലാത്ത ഗുണങ്ങൾ നേടുന്നവരുണ്ട്.... മരുന്ന് വില്പനയിൽ എല്ലാം ഉള്ള കമ്മീഷൻ രീതികൾ രഹസ്യമൊന്നും അല്ലല്ലോ.... 🤔🤔

    • @sudheertt8703
      @sudheertt8703 5 місяців тому

      ആയുർവേദത്തിൽ മരുന്ന് കച്ചവടമില്ലേ? അവിടെയും കമ്മീഷൻ ഇല്ലേ?

    • @autovlog9626
      @autovlog9626 5 місяців тому

      ആയുർവേദ കൊല്ലനാക്കിയ എത്രയോ രോഗികളെ മോഡേൺ മെഡിസിൻ രക്ഷിച്ചിട്ടുണ്ട്. അതറിയില്ല അല്ലെ

  • @sumo890
    @sumo890 11 місяців тому

    ഇപ്പോൾ ഉള്ള ജനങ്ങളുടെ ആഹാര രീതികൾ ദിന ചര്യകൾ എല്ലാം മാറി. അതിന് അനുസരിച്ചു ചികിത്സ രീതികളിൽ ഒരുപാട് വെത്യാസം ഉണ്ടാകണം. എല്ലാ കാര്യങ്ങളിലും

  • @dr.kmurali7019
    @dr.kmurali7019 11 місяців тому

    അബദ്ധധാരണകൾ ശാസ്ത്രീയത എന്ന പേരിൽ പ്രചരിപ്പിക്കുന്നു.

  • @babuts8165
    @babuts8165 11 місяців тому

    ഇനി സയൻസ് കോൺഗ്രസ്സ് നടത്തേണ്ട എന്ന് കേന്ദ്രം തീരുമാനിച്ചു.

  • @healthinnovationskerala
    @healthinnovationskerala 11 місяців тому +2

    ആയുർവേദത്തെ കുറ്റം പറയുന്ന 3 പേരും ഫാറ്റിലിവർ ഉള്ളവരായി ഫീൽ ചെയ്യുന്നു.

  • @UniversalSoldiere
    @UniversalSoldiere 2 місяці тому

    ധന്വന്തരി മൂർത്തി മഹാവിഷ്ണുവിന്റെ ഒരു അവതാരം ആണെന്ന് പറയുന്നു.

  • @shinyboby
    @shinyboby 11 місяців тому +3

    യോഗ അത് തട്ടിപലെ

    • @Nature-xn3dp
      @Nature-xn3dp 11 місяців тому +1

      Best understanding!! Where you pseudo intellectuals getting this informations from? Please do some research or better join a yoga class and see the benefits.

    • @Liberty5024
      @Liberty5024 11 місяців тому

      Yes ശുദ്ധ തട്ടിപ്പാണ്

    • @Nature-xn3dp
      @Nature-xn3dp 11 місяців тому +1

      ​​@@Liberty5024kindly prove this. rather than simply bullshiting. What kind of fraudness yoga did? It is widely used even in western countries as an excercise to improve flexibility and overall well being. Don't spread false information if you just ignorant about the subject.

    • @Liberty5024
      @Liberty5024 11 місяців тому

      @@Nature-xn3dp C Vishwanathan already proved it. Yoga is promoted as a hindu vedic spiritual exercise. That is all superstition.
      When looking at what it does to our body, yoga falls apart compared to modern workouts.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 11 місяців тому +1

    മോഡേൺ മെഡിക്കൽ പറയുന്നു മദ്യം കഴിക്കരുത് ലിവർ കിഡ്നി അടിച്ചു പോകു൦*ആയുർവേദം അഷ്ടാംഗ ഹൃദയത്തിൽ പറയുന്നു മദ്യം എങ്ങനെ കഴക്കണ൦ ഏതു പാത്രത്തിൽ കഴിക്കണ൦ മദ്യം കഴിക്കുമ്പോൾ ആരെല്ലാം കൂടേവേണ൦ അങ്ങനെ കുടിച്ചാൽ കൂടിപ്പോയാൽ എന്തു ചെയ്യേണം എന്നെല്ലാമാണ് എഴുതി വെച്ചത്. കള്ളു൦ കൂവി തെളിഞ്ഞ കോഴിയും കൊടുത്താൽ സന്തോഷിക്കുന്ന കുറേ ദൈവവു൦ സായിപ്പ് വേറേ ലവലാ വീഞ്ഞു കുടിക്കാ൦ വീഞ്ഞു ഗ്ലാസ്സിൽ തലക്കു പിടിക്കുന്നത് എന്തു൦ കുടിക്കാ൦ അവർക്ക് പ്രശ്നമില്ല ഇവിടേ വേണ്ട അവിടേ കിട്ടു൦ കിഡ്നിയു൦ ലിവറു൦ ഒന്നു൦ ഇല്ലാത്തതു കൊണ്ട് ഒന്നു൦ പോകാനും ഇല്ല.