ചിത്തിര നക്ഷത്ര ഫലം 2024

Поділитися
Вставка
  • Опубліковано 20 жов 2023
  • സൂര്യദീപം അസ്ട്രോളജിയുടെ പഠന പ്രാക്കാരം തയാറാക്കിയ 2024ചിത്തിര നക്ഷത്ര ഫലം #astrology #horoscope #jothisham #malayalam #nakshatraphalam #jathakam #nakshatraphalam2024 #chittira #chitiranakshatraphalam2024

КОМЕНТАРІ • 111

  • @sachintnair6208
    @sachintnair6208 8 місяців тому +117

    Chithira nakstra ennum കഷ്ടപാടും അവഗണന മാത്രം എന്നും അനുഭവം ഗുരു

  • @shylasuresh3679
    @shylasuresh3679 6 місяців тому +35

    എനിക്ക് ഇതുവരെ ഒരു കുഴാപ്പമില്ല നല്ലത് പോലെ ജീവിക്കുന്നു ഇഷ്ടം പോലെ കാശ് കൈയിൽ ഉണ്ട് സുഖമായി പോകുന്നു ചിത്തിര നാൾ എനിക്ക് ഭാഗ്യമാണ്

    • @sheelak.m1061
      @sheelak.m1061 6 місяців тому +6

      കേട്ടപ്പോൾ സന്തോഷം ഇനിയും നന്നായി ഇരിക്കട്ടെ ❤❤

    • @aparnadevi-nj8nu
      @aparnadevi-nj8nu 3 місяці тому

      SThym

    • @rajeshsiva5052
      @rajeshsiva5052 3 місяці тому

      ennal Oru 100rupa tharamo paniyilla uden thirichu tharam

  • @pradeepjh6762
    @pradeepjh6762 6 місяців тому +49

    ഇത്ര ഗതികെട്ട നക്ഷത്രം വേറെ ഇല്ല

    • @Thesaint666L
      @Thesaint666L 5 місяців тому +1

      Sathyam😢...swasam edukana kond mathram jeevanund erikanu

    • @baijumon6078
      @baijumon6078 4 місяці тому +1

      സത്യം .... നൂറു ശതമാനം ... എന്തു ചെയ്താലും കുഴപ്പത്തിൽ ആവും

    • @ratheeshmanimalaratheesh-rq3uy
      @ratheeshmanimalaratheesh-rq3uy 3 місяці тому

      250%

    • @RameshRamesh-sy5tm
      @RameshRamesh-sy5tm Місяць тому

      ​@@Thesaint666Lചക്രശ്വാസമോ ആന്ത്രവായൂവോ ഏതാണ് വലിക്കുന്നത്. ???🤣🤣🤣🤣

    • @Thesaint666L
      @Thesaint666L Місяць тому

      @@RameshRamesh-sy5tm randum valichu kondirikkunnu...adyathe oru masam kond 79 kg undayirunna njan 68 ethi

  • @divyak.p2062
    @divyak.p2062 7 місяців тому +35

    ചിത്തിര നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ, എനിയങ്ങോട്ടും അങ്ങനെ തന്നെ ആകട്ടെ 🧿

  • @lizabreeze1928
    @lizabreeze1928 7 місяців тому +54

    അപവാദം കേട്ട് കേട്ട് മടുത്തു. കൂടെ ഉള്ളവർ തന്നെ സത്യത്തിന്റെ ഒരു ശതമാനം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു എല്ലാവരിൽ നിന്നും ഒറ്റപെട്ടു

    • @Seenasgarden7860
      @Seenasgarden7860 4 місяці тому

      👍

    • @ramanarayanan7866
      @ramanarayanan7866 2 місяці тому +1

      അപവാദത്തെ അവഗണിക്കുക

    • @Seenasgarden7860
      @Seenasgarden7860 2 місяці тому

      @@ramanarayanan7866 സത്യം 🙏

    • @sreedevidevadas
      @sreedevidevadas 10 днів тому

      അതെന്താ അങ്ങനെ? ഞാനും ഇതേ അവസ്ഥ 🙏

  • @anjujinesh5374
    @anjujinesh5374 7 місяців тому +24

    അപ്പുറത്ത് ഒരു പ്രശ്നം നടന്ന ചുമ്മ ഒന്ന് എത്തിച്ചു നോകിയ മതി പിന്നെ ദ്ദേ കിടക്കുന്നു മൊത്തം കുറ്റം നമ്മടെ methu....മടുത്തു തിരുമേനി

  • @manojaharidas2982
    @manojaharidas2982 7 місяців тому +36

    ചിത്തിര എന്നെ സബന്ധിച്ചിടത്തോളം 38 കഴിഞ്ഞ് അങ്ങോട്ട് ഭാഗ്യം തന്നെ പക്ഷെ ഉത്തരവാദിത്വങ്ങൾ ഒരിക്കലും തീരില്ല❤❤❤❤🎉🎉🎉

    • @krbalan3663
      @krbalan3663 6 місяців тому +3

      സത്യം oru അവധി കിട്ടിയാൽ പോലും സമാധാനമായി ഇരിക്കാൻ പറ്റില്ല 😢

    • @manojaharidas2982
      @manojaharidas2982 6 місяців тому

      @@krbalan3663 👌👌

    • @shylasuresh3679
      @shylasuresh3679 6 місяців тому

      വളരെ ശെരിയാണ്

  • @chandramathyk4984
    @chandramathyk4984 6 місяців тому +19

    എന്റെ പൊന്നു സാറേ എനിക്കിപ്പം 62 വയസ്സുണ്ട് എല്ലാ വചനം കേട്ട് കേട്ട് ഞാൻ മടുത്തു ചെയ്തിട്ടില്ലെങ്കിലും തെറ്റ് ചെയ്ത മുദ്രകുത്തി ഇവിടെയുള്ള ജന ആട്ടിപ്പായി പായിക്കും ജോലിക്കൊന്നും കുഴപ്പമില്ല ഇഷ്ടം പോലെ പൈസ കയ്യിൽ വരുന്നുണ്ട് അതിനേക്കാൾ കൂടുതൽ ചിലവുണ്ട് പുറത്തേക്കിറങ്ങിയാൽ കാണുന്നവരെ എല്ലാ സഹായിക്കും ഭയങ്കര ഇഷ്ടമാണ് എല്ലാവർക്കും ഇപ്പോൾ സഹോദരങ്ങളെല്ലാം പിണങ്ങി മക്കളെല്ലാം പിണങ്ങി എല്ലാം പിണങ്ങി പേരക്കുട്ടികൾ പോലും ഉള്ളവർ എല്ലാവരും പിണങ്ങി സ്വന്തമായി പിണങ്ങാൻ ഞാൻ മാത്രമേയുള്ളൂ എന്നാലും ആരോടും എനിക്ക് ഒരു പിണക്കവുമില്ല അടിച്ചു പൊളിച്ച് സുഖമായി ജീവിക്കുന്നു ഒരു കുഴപ്പവുമില്ല ആരെന്തു പറഞ്ഞാലും പോടാ പുല്ലേ എന്ന് പറയും 🙏

    • @girijakrishnan5466
      @girijakrishnan5466 5 місяців тому

      😢😢എന്തെ

    • @swapnaammus2029
      @swapnaammus2029 2 місяці тому

      Ath poli.aareyum mind cheyyarilla.help mind apaaram aanu ath pole paniyum kittum.nammalil ninnu sahayaam kaipattiyavar aayirikkum pinned onnamtharam satruvaayi varunnath.pinne ellam sufam😊

    • @chandranpillai5406
      @chandranpillai5406 Місяць тому

      Good 👍

  • @sreenathsn
    @sreenathsn 6 місяців тому +12

    ചിത്തിര waste നക്ഷത്രമാണ്... മരണം വരെ മനസ്സമാധാനം ഉണ്ടാവില്ല.

  • @Mahadevan..
    @Mahadevan.. 7 місяців тому +6

    Chithira nakshathram kollilla.. Vedanakal mathrame ullu ithuvare... Manasariyatha kariangalpolum kelkendi varum..prasnagaloke vandi pidichu ingotu varum...

  • @dinesanayyappath1220
    @dinesanayyappath1220 Місяць тому +1

    🙏🏾🙏🏾🙏🏾

  • @ramanarayanan7866
    @ramanarayanan7866 2 місяці тому +1

    ചിത്തിര നക്ഷത്രത്തിനു് മാത്രം ഒരു മോശം ഇല്ല. ജാതകമാണ് പ്രധാനം

  • @mallikadas9340
    @mallikadas9340 6 місяців тому

    🙏🙏🙏

  • @kannanpozhikkara
    @kannanpozhikkara 7 місяців тому +14

    ഇതുവരെ പെണ്ണുകിട്ടാത്തവർ ഉണ്ടോ?? 😂😂

    • @sree5212
      @sree5212 7 місяців тому +1

      കിട്ടാത്തത് ഭാഗ്യം കിട്ടിയാൽ അതിന്റ കൂടെ അനുഭവിക്കേണ്ടി വരും

    • @sumathydivakaran2111
      @sumathydivakaran2111 7 місяців тому

      D

    • @user-gt5ht1tw3v
      @user-gt5ht1tw3v 6 місяців тому +1

      Njanum undu bro😔

    • @baijumon6078
      @baijumon6078 4 місяці тому

      എന്തിനാ ശവങ്ങളെ ചുമക്കുന്നത് .... വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ ഡയലോഗ് നൂറു ശതമാനം സത്യമല്ലേ ... ആണായാലും പെണ്ണായാലും വിവാഹം അടിമത്വത്തിന്റെ ആദ്യ പടിയല്ലേ ....

  • @RENJINICRCR
    @RENJINICRCR 6 днів тому

    June Correct annu ketto

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 6 місяців тому +2

    Chithirakannirasi
    Paranjariyikan
    Patathathradurithamanu

  • @lijopperuva-jt3nq
    @lijopperuva-jt3nq 6 місяців тому +8

    കഷ്ട്ട പ്പാടും, അലച്ചിലും മാത്രമേ ഉള്ളു 😢😢😢

  • @sajinarayanan4543
    @sajinarayanan4543 8 місяців тому +1

    1977 ജനുവരി 13 സമയം 6...21

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 4 місяці тому +1

    എല്ലാം വർഷവും ഇത് തന്നെ.. നല്ല കാലത്തിനു,, 😞ഒന്നും ഉണ്ടാകുന്നില്ല..40വയസ് ആയിട്ടും നല്ലരു കാലം വരുന്നുമില്ല...

  • @muhsindolly-x3387
    @muhsindolly-x3387 6 місяців тому

    Supper

  • @sreelakshmigvr9511
    @sreelakshmigvr9511 8 місяців тому +5

    Ethonum kannathe erikuka apole thane kurach samadham kittum

  • @user-mg6et5xq7q
    @user-mg6et5xq7q 4 місяці тому +1

    Raghunathan.chithira.kanni

  • @LathaGh
    @LathaGh 6 місяців тому +4

    28,11,1967 ജനനം. ഇതുവരേയും നല്ല തൊന്നു ഉണ്ടായിട്ടില്ല. Big സീറോ

  • @bijupa131
    @bijupa131 8 місяців тому +5

    1973 ഒക്ടോബർ 25 രാത്രി 7.15
    ഇതു വരെ നല്ലത് ഒന്നും വന്നട്ടില്ല
    ഇനിയെങ്കിലും വരുമോ

  • @amithaaravind7222
    @amithaaravind7222 6 місяців тому +3

    കടങ്ങൾ കൊണ്ട് തല പൊക്കാൻ വയ്യ എവിടുന്ന് നല്ല കാലം വരാനാ. എന്നും ദുരിതം മാത്രം

  • @ashavasanthakumar8385
    @ashavasanthakumar8385 7 місяців тому +1

    Enikk ippol 52 aayi...samadhanam illayimayum durithangum mathrame ullu...njanum husbandum chithirayanu...pinne parayandallo...

  • @vijayanm9614
    @vijayanm9614 7 місяців тому +1

    1972may24evanighphlamparajutharamo

  • @lekshmiprasannan6503
    @lekshmiprasannan6503 7 місяців тому

    Tirumeni chittira kannikoore karkke adutta varsham kalyana vum gov jobum kittumo

  • @sheelaa1817
    @sheelaa1817 6 місяців тому +1

    Sheelachithirsa

  • @user-ct5ug2qr2r
    @user-ct5ug2qr2r 7 місяців тому +8

    ഇതൊക്കെ തെന്നെ 31വർഷം അനുഭവിച്ചേ ഇനിയും ഇത് തെന്നെ കേൾക്കുന്നല്ലോ ചിത്തിര അത്തറ തൊണ്ടിതെന്നെ കണ്ടുവനുഭവിച്ചതാ മുന്നോട്ടും കേൾക്കുന്നതും നല്ലതോനുമല്ലല്ലോ നശിച്ച നക്ഷത്രം ഇനി പ്രസവിക്കുന്നവർ മുൻകൂട്ടി സിസേറിയൻ ചെയ്യണം ചിത്തിരയിലേക്ക് എത്തിക്കല്ലേ 😂

    • @girijakrishnan5466
      @girijakrishnan5466 5 місяців тому

      32 വയസ്സിമുതൽ തങ്ങൾക്കു നല്ലകാലം വരും നോക്കിക്കോളൂ അനുഭവം ഗുരു 🙏🙏🙏

  • @renjinijohny5894
    @renjinijohny5894 7 місяців тому +4

    1985 ജനുവരി 14 .സമയം 9.45 am.കഷ്ടകാലം ഒഴിയുമോ. കടബാധ്യത കൂടുതലാണ്. മാറുമോ

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  7 місяців тому

      2024 ജൂലൈ 14 ന് ശേഷം.... നല്ല രീതിയിൽ മുൻപോട്ട് പോകും

  • @Sid20244
    @Sid20244 8 місяців тому +2

    Njan 1987 december 16 morning 8:30 anu janichathu antai samayam ipol angai ondu. Uk allankil Canada ill pokan sramikan ondu, nadakumo

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  8 місяців тому +1

      നോക്കി പറയാം

    • @Sid20244
      @Sid20244 8 місяців тому

      @@suryadeepammalayalamastrol3752 thank you

    • @Sid20244
      @Sid20244 8 місяців тому

      @@suryadeepammalayalamastrol3752 please

    • @sree5212
      @sree5212 7 місяців тому

      നടക്കും നടക്കും നടന്നു പോകേണ്ടി വരും

    • @Sid20244
      @Sid20244 7 місяців тому

      @@sree5212 negativeole

  • @Melodies1st
    @Melodies1st 7 місяців тому +4

    03.മെയ്‌ .85 2.10 pm ഒരു ജോബ് ചേഞ്ച്‌ ആഗ്രഹിക്കുന്നു ഒന്ന് നോക്കാൻ സാധിക്കുമോ തിരുമേനി

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  7 місяців тому

      തൊഴിൽ സ്ഥിരത വരുന്നത് 2024മെയ്‌ മുതൽ ആണ് കാണുന്നത്

  • @sobhanasoba2274
    @sobhanasoba2274 7 місяців тому

    Urappaanu attrathodum

  • @rudhuzworld1685
    @rudhuzworld1685 7 місяців тому

    11.10.88 പകൽ 3.10 am joli kittumo....... മതിയായി ജോലി നോക്കി 🙏

  • @samsonthomas2565
    @samsonthomas2565 5 місяців тому

    ചിത്തിര,1960, ജൂലൈ,30, ജനനം,11.30, A. M.
    ഇന്ന് വരെ കേട്ട ഫലങ്ങൾ അനുഭവത്തിൽ വന്നില്ല.
    ഞാൻ ഏതു കുറിലാണ് ജനിച്ചത്.
    മറുപടി പ്രതീക്ഷിക്കുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.
    ❤️♥️❤️

  • @user-bg1rj6sj2e
    @user-bg1rj6sj2e 6 місяців тому +1

    സിജിത് ചിത്തിര
    ജോലി ലോട്ടറി വില്പന
    ഇപ്പോൾ കുറച്ചു കടത്തിലാണ്
    എല്ലാവരും എന്നെയും. കുറ്റപ്പെടുത്തുന്നു സഹിക്കാൻ പറ്റുനില തിരുമേനി ഭർത്താവ് പറയുന്നത് എനിക്കി കേൾക്കൻ പറ്റു ബുദ്ധിമുട്ട് കാരണം എല്ലാവരിൽനിന്നും പയിസ വാങ്ങി കൊടുത്തു.
    അതുകൊണ്ടാ എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നത് സകടം സഹിക്കാൻ പറ്റുന്നില്ല ഞങ്ങളുട കടങ്ങൾ മാറാൻ എന്താ ഒരു വഴി തിരുമേനി ഒന്ന് പറഞ്ഞു തന്ന് ഞങ്ങളെ sahayikanam🙏🏼

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому

      10/1/24ഇൽ ഒരു വീഡിയോ ചെയിതിട്ടു ണ്ട് ഒന്ന് മനസ് ഇരുത്തി അത് ചെയ്ത് നോക്കു

  • @RameshRamesh-sy5tm
    @RameshRamesh-sy5tm Місяць тому

    ഇതുവരെ ഒരു ഗുണവുമില്ല.54വയസ്സായിജോലി സ്വാഹാ കല്യാണം സ്വാഹാ. ചിത്തിരയ്ക്കു ഇതിൽകൂടുതൽഎന്തു ദുരിതംവരാനാണ്.???😭😭😭😭😭😭😭😭😭

  • @sabujos6839
    @sabujos6839 7 місяців тому +4

    Janikandayirunnu 😂😂😂

  • @chtrae
    @chtrae 7 місяців тому

    ജാതകം ഓൺലൈൻ ആയി നോക്കുമോ?
    27/4/91
    5:20 പിഎം
    സ്ഥിര ജോലി ഇല്ല. പരീക്ഷക്കായി പഠിക്കുന്നുണ്ട്. രക്ഷപ്പെടുമോ?

  • @Jemmababu0909
    @Jemmababu0909 6 місяців тому +1

    എന്തുവാ ഇത് eppozum സെയിം

  • @neethubabu5429
    @neethubabu5429 6 місяців тому +1

    38 ayi oru purogathiyum illa duritham mathram😢

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 місяці тому

    നക്ഷത്രം....😅... നമ്മുടെ കർമഫലം കിട്ടും... ഒന്നും ചെയ്യാതെ ഉഴപ്പി നടന്നാൽ... ജീവിതത്തിൽ നല്ലത് ഒന്നും വരില്ല..... അതിനു നക്ഷത്രത്തെ കുറ്റം പറയുന്നതിൽ കാര്യമില്ല

  • @sabujos6839
    @sabujos6839 6 місяців тому +1

    Mamma kurach vesham vangi tharuvo chavan 😂😂😂

  • @user-jn8jz2xy5o
    @user-jn8jz2xy5o 5 місяців тому

    1983 11 nov 3 y ou

  • @anjujinesh5374
    @anjujinesh5374 7 місяців тому +1

    Ipo 33 വയസ് ...ഇനി മൂന്നര കൊല്ലം ചന്ത്രപഹരം....adu കഴിഞു വേചെടി ketam എന്ന് ...e ചന്ദ്രൻ ഒന്ന് മാറി നിന്നെളി ശുകരനും വ്യാഴത്തിന് ഒന്ന് എന്നെ നോക്കിയിരുന്നു ..pulii വല്ലാത്ത പണി ആയി തന്നത്....24 മണിക്കൂർ ഹോസ്പിറ്റൽ അണ് ipo....ഒരു തരത്തിലും സ്വസ്ഥത ila....എങ്ങിനെയോ ജീവിക്കുന്നു...വല്ലാത്ത നക്ഷത്രം ayipoyi😢

    • @nandhuskannan
      @nandhuskannan 7 місяців тому +2

      എനിക് 35 ആകാൻ പോവുന്നു...
      തട്ടിയും മുട്ടിയും പോകുന്നു.. അത്രേ ഉള്ളോ... 😐

  • @ajumongim86
    @ajumongim86 3 місяці тому

    Ethu pola oru nashicha nalluu

  • @DhanaDenny
    @DhanaDenny 8 місяців тому +4

    40aayi onnumilla

    • @sree5212
      @sree5212 7 місяців тому

      😮 ചുരുക്കി പറഞ്ഞാൽ പ്രതീക്ഷ വേണ്ട

  • @user-tn8om3pz5h
    @user-tn8om3pz5h 29 днів тому

    ഒരു പുരോഗതി യും ഇല്ല

  • @mrudular7041
    @mrudular7041 8 місяців тому +8

    36 ആയി ഒന്നും ഇല്ല 😔🙄

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  8 місяців тому +2

      വിശ്വാസം മുറുകെ പിടിച്ചു മുൻപോട്ട് പോകു.... നാളെകൾ നിങ്ങളുടേത് ആണ് 🙏