💢58|മരണം മുമ്പിൽ കണ്ട നിമിഷം|𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙽𝙸𝚃𝙷𝙰 𝙻𝙸𝙵𝙴|

Поділитися
Вставка
  • Опубліковано 27 бер 2022
  • #sunithaactress
    #mallucomedymovies
    #vidhyasreeactress
    #kodaimazhavidya
    #mohanlalmovies
    #manjuwarrior
    #dileeplatestnews
    #mammootty
    #ivsasi

КОМЕНТАРІ • 268

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +152

    സുനിത ♥️ പ്രേത്യേക ഭംഗി ആണ്.. അഭിനയിച്ച സിനിമകൾ ഓക്കേ ഇഷ്ടം... ഒന്നുരിയാടാൻ കൊതി ആയി... പീലികണ്ണെഴുതി എന്ന പാട്ടും ഇഷ്ടം

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому

      ❤😃

    • @shylajashyla1419
      @shylajashyla1419 2 роки тому

      👍👍

    • @prasadpk8444
      @prasadpk8444 2 роки тому +1

      അപ്പുവിലെ song 'ഒരിക്കൽ നീ ചിരിച്ചാൽ... ' super 👍🏻👍🏻👍🏻🥰🥰🥰

    • @v.acreations1587
      @v.acreations1587 2 роки тому +3

      ഒന്നുരിയാടാൻ sooper song😘

    • @Bpositive885
      @Bpositive885 2 роки тому

      Oru veritta mukham

  • @ajeeshanilkumar1666
    @ajeeshanilkumar1666 2 роки тому +38

    സുനിത ഒത്തിരി ഇഷ്ടം 🥰
    പണ്ട് ഒത്തിരി star value ഇല്ലെങ്കിലും ഒരുപാട് ഗ്ലാമർ ഇല്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുറച്ചു നടിമാർ ഉണ്ട്. എന്റെ കുഞ്ഞു നാളിലെ ടിവിയിൽ കണ്ടു ഇഷ്ടം തോന്നിയ കുറച്ചു പേർ. സുനിത, മാതു, ചിപ്പി, വിധുജ, ആനി, അഞ്ചു അരവിന്ദ്, ചാർമിള.

  • @Aparna_Remesan
    @Aparna_Remesan 2 роки тому +66

    പ്രത്യേക സൗന്ദര്യം ആണ് സുനിതക്ക്.🤗♥️😍നാടൻ സുന്ദരി

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 роки тому +58

    ഒരിക്കൽ കണ്ടാൽ മറക്കില്ല
    അതുപോലൊരു അഴക് ആണ്
    സുനിതക്ക് 🥰🥰🥰
    ഒരുപാട് ഇഷ്ട്ടമുള്ള നടി ഇന്നും
    ടീവിയിൽ ഇവരുടെ ഫിലിം വന്നാൽ
    കുത്തിയിരുന്ന് കാണും 🤩

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +31

    ഈ നടിയെ ഒരുപാട് ഇഷ്ടമാണ് എന്നും എപ്പോഴും സൂപ്പർ........... ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സൂപ്പർ നടി..............

  • @gladyslinta7407
    @gladyslinta7407 Рік тому +18

    സുനിത💗🥰🥰. ജഗദീഷ് കോമ്പോ സൂപ്പർ😌😌 പിന്നെ പീലി കണ്ണെഴുതി "❤️🥰🥰 ഇഷ്ടം .. കുട്ടിത്തം..

  • @shajikp8941
    @shajikp8941 2 роки тому +36

    ഒരു പ്രത്യേക ഭംഗി ആണ് സുനിതക്ക്.
    ഞാൻ അടക്കം ഉള്ള എല്ലാ ആണുങ്ങൾക്കും ഈ ഭംഗി ഇഷ്ട്ടമാണ്.
    ചില വെള്ളാട്ടി നാടികളെക്കാൾ സുന്ദരി ആണ്.

    • @sujapanicker7179
      @sujapanicker7179 2 роки тому +16

      ആണുങ്ങൾക്കേ ഇഷ്ടമാകാവൂ എന്നുണ്ടോ. ഞങ്ങൾ പെണ്ണുങ്ങൾക്കും ഇഷ്ടാണ്.

    • @VinayKumar-um5jw
      @VinayKumar-um5jw 2 роки тому +7

      സുനിത ചേച്ചി നല്ല സുന്ദരിയാണ്.

  • @rejithpkd1723
    @rejithpkd1723 2 роки тому +61

    മാതു സുനിത ഇവര്‍ 2 പേരെയും ഇപ്പോഴും ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്

  • @VYBCTV
    @VYBCTV Рік тому +9

    1:31 👌❤ എന്താ ഒരു അഴക്. തൊണ്ണൂറുകളിലെ മലയാളം ലോ ബഡ്ജറ്റ് പടങ്ങളുടെ സ്ഥിരം നടിമാരിലൊരാളായിരുന്നു സുനിത ചേച്ചി. അഭിനയിച്ച 90% ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ. 1989ൽ മൃഗയയിലെ കുസൃതിയായ കൗമാരക്കാരിയിൽ തുടങ്ങി 1996ലെ കളിവീട് വരെ ഇരുപത്തഞ്ചോളം ചിത്രങ്ങൾ. ജയറാമിനൊപ്പം ജോർജ്ജുകുട്ടി, പൂക്കാലം വരവായി, വക്കീൽ വാസുദേവ്, ആഗ്നേയം. സിദ്ദിഖിനൊപ്പം മിമിക്സ് പരേഡ്, മുഖചിത്രം, കാസർകോട് ഖാദർഭായ്, മുകേഷിനൊപ്പം ഇരിക്കു എം.ഡി അകത്തുണ്ട്, ഗജകേസരിയോഗം, സുരേഷ് ഗോപിക്കൊപ്പം പൊന്നുരുക്കും പക്ഷി, ജഗദീഷിന്റെ കൂടെ സൗഭാഗ്യം, മാന്ത്രിക ചെപ്പ്, മുഖമുദ്ര, അദ്ദേഹം എന്ന ഇദ്ദേഹം, കളിവീട്. മമ്മൂട്ടിയോടൊപ്പം മൃഗയ, നീലഗിരി, വാത്സല്യം. മോഹൻലാലോടൊപ്പം അപ്പു. ക്ളാസിക്കൽ ഡാൻസറുമാണ്. ഡാൻസിന് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

    • @srennathdevayani
      @srennathdevayani 10 місяців тому +3

      മൃഗയ അല്ല രാജസേനന്റെ കണി കാണും നേരം ആണ് തുടക്കം

    • @VYBCTV
      @VYBCTV 10 місяців тому +2

      @@srennathdevayani ഞാനാ പടം കണ്ടിട്ടില്ല.

    • @srennathdevayani
      @srennathdevayani 10 місяців тому +2

      @@VYBCTV യൂട്യൂബ് ഉണ്ട്

  • @manjuanilkumar2904
    @manjuanilkumar2904 2 роки тому +35

    സുനിത ചേച്ചി ഒരു natural beauty ആണ്. നല്ല അഭിനേത്രി ആയിരുന്നു. ഇനിയും സിനിമകളിൽ അഭിനയിക്കണം

  • @Z12360a
    @Z12360a 2 роки тому +67

    മൃഗയ സിനിമയിലെ ഭാഗ്യലക്ഷ്മിയെ മറക്കാൻ കഴിയില്ല

  • @reshmareshma5338
    @reshmareshma5338 2 роки тому +62

    എനിക്ക് ഇവരുടെ മുഖം വല്യ ഇഷ്ടാണ്. ഒരു പ്രത്യേക അഴക് ഉണ്ട്. മലയാള സിനിമ യിൽ വളരെ കുറച്ചു നടിമാർക്കെ ഉള്ളു ആ ഒരഴക്.ഒന്നുരിയാടാൻ കൊതിയായി പാട്ടാണ് സുനിത യെ പെട്ടെന്ന് ഓർമിപ്പിക്കുന്നത്.

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      Soubhagyam ❤

    • @reshmareshma5338
      @reshmareshma5338 2 роки тому

      @@filmfeelmalayalam9937 എന്റെ favourite പാട്ടുകളിൽ ഒന്ന്.. വല്യ ഇഷ്ടാണ് ആ പാട്ട്

    • @maneeshachathoth
      @maneeshachathoth 2 роки тому +1

      Pandathe nadimaarkkokke oru identical beauty unfu...

    • @Aparna_Remesan
      @Aparna_Remesan 2 роки тому +2

      സുനിത നല്ല സുന്ദരി ആണ് dusky beuty😍😍

  • @srennathdevayani
    @srennathdevayani 10 місяців тому +3

    ഗജകേസരി യോഗം ആണ് സുനിതയുടെ സിനിമകളിൽ ആദ്യമായി കണ്ടത് പിന്നെ സ്നേഹസാഗരം കണ്ടപ്പോ സുനിതയെ അതിൽ ഒത്തിരി ഇഷ്ടപ്പെട്ടു അവസാനം മരിക്കുന്നത് കണ്ടിട്ട് വീട്ടിൽ വന്നിട്ടും കുറച്ചു ദിവസം ആ വിഷമം ഉണ്ടായിരുന്നു. സുനിതയുടെ മറ്റു പല സിനിമകൾ ടീവിയിൽ വരുമ്പോഴേ കണ്ടിരുന്നുള്ളു. പിന്നെ സുനിത കളിവീഡിൽ വന്നപ്പോ ഇഷ്ടപ്പെട്ടില്ല അതിനു ശേഷം സുനിതയെ മറന്നേ പോയി. ഈയിടെ കുട്ടിക്കാലം നൊസ്റ്റാൾജിയ സിനിമകൾ കുത്തിയിരുന്ന് കണ്ടപ്പോ മിക്കതിലും സുനിത ഉണ്ട്. പിന്നെ സുനിതയുടെ സിനിമകൾ സെർച്ച്‌ ചെയ്ത് കാണാതെ ഇരുന്ന സിനിമകൾ കുറച്ചു എണ്ണം തപ്പി പിടിച്ചു കണ്ടു.

  • @shamlanujum4648
    @shamlanujum4648 2 роки тому +8

    ഒരുപാട് ഇഷ്ടമാണ് ഈ നടിയെ. സുന്ദരിയാണ്. ഓരോ സിനിമയും മികവുറ്റതും.

  • @reshmareshu2876
    @reshmareshu2876 2 роки тому +18

    നല്ല ഐശ്വര്യം ഉള്ള മുഖം നല്ലൊരു നടിയാണ് ❤️

  • @VYBCTV
    @VYBCTV Рік тому +5

    Sunitha madam ❤❤👌🥰 Almost all movies acted by her were superhits in 1990s. Love her so much. Pride of Palakkad.

  • @jishnus1548
    @jishnus1548 2 роки тому +48

    "സൂനിത-ജയറാം ജോഡി സൂപ്പർ😁😁😁😁😁😁😁😁

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +2

      Ys❤

    • @ajaskollam910
      @ajaskollam910 2 роки тому +1

      ഏത് സിനിമയിലുണ്ട് അവർ?

    • @vinodvarghese2399
      @vinodvarghese2399 2 роки тому +2

      @@ajaskollam910 വക്കീൽ വാസുദേവ്

    • @beemabeegum7938
      @beemabeegum7938 2 роки тому +1

      @@ajaskollam910 മൃഗയ
      വക്കീൽ വാസുദേവ്
      സൗഭാഗ്യം
      വാത്സല്യം
      കളിവീട്

    • @ajaskollam910
      @ajaskollam910 2 роки тому +1

      @@beemabeegum7938 മൃഗയ യിലും വാത്സല്യത്തിലും ഇവർ ജോഡി ആയിരുന്നോ?

  • @ajaskollam910
    @ajaskollam910 2 роки тому +25

    എന്റുമ്മക്ക് ഏറ്റവും ഇഷ്ടപെട്ട നടിയാണ് സുനിത

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +17

    സൂപ്പർ നായിക എന്ത്‌ ഭംഗിയാണ് കാണാൻ, എല്ലാ സൂപ്പർ സ്റ്റാർസ് ന്റെയും നായികയായി അഭിനയിച്ചു എത്രയോ മികച്ച സോങ്‌സിൽ അഭിനയിക്കാൻ പറ്റി

  • @manjuts1123
    @manjuts1123 2 роки тому +23

    Valsalyam.. Super acting👌

  • @minnu252
    @minnu252 2 роки тому +18

    Ithrem face value ulla nadimar ippo undo ? Enthoru sundariya kanan🥰

  • @veenmedia7453
    @veenmedia7453 2 роки тому +18

    ചേലൊത്ത കൈകളാൽ ഓട്ടുവള കിണ്ണത്തിൽ പായസം കൊണ്ടുവന്നപ്പോൾ

  • @MinuTrishiva
    @MinuTrishiva 11 місяців тому +2

    Innale kandatheyullu georgekutty C/o georgekutty movie.. how sweet she is...

  • @AmalViswanatan
    @AmalViswanatan Місяць тому +2

    ജഗദീഷിന്റെ ഭാഗ്യ നായികയായിരുന്നു ഒരു കാലത്ത് 💗💗❤️💋💋സുനിത പഴയകാല നടി ആണെങ്കിലും ഇപ്പോഴും ക്രഷ് തോന്നുന്നത് നടിയാണ് സുനിത 💗💗💗💗💗💗❤️💋💋💋👄👄💗💗💗

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому +5

    Palakkattukariyanalle sunitha mam❤❤❤

  • @kavyarose6123
    @kavyarose6123 2 роки тому +25

    ഞാൻ കരുതി ഈ actres തെലുങ്കു ആണെന്ന്, ഒരു പ്രേത്യേക ഭംഗി ആരുന്നു ഈ nadikku 🥰🥰🥰🥰

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +2

      Athe❤

    • @shajikp8941
      @shajikp8941 2 роки тому +5

      ഇവർ തെലുങ്ക് ആണ്.
      സുനിത മലയാളി അല്ല

    • @thoufeequemuhammed4287
      @thoufeequemuhammed4287 2 роки тому +1

      @@shajikp8941 സുനിതയുടെ അച്ഛനുമമ്മയും പാലക്കാട്ടുകാരാണ്.അച്ഛന്റെ ജോലി ആവശ്യർത്ഥം ആന്ധ്രയിലെ നെല്ലൂരിൽ സെറ്റിൽ ചെയ്തു എന്ന് മാത്രം.

    • @SanthoshSanthu-pd9re
      @SanthoshSanthu-pd9re Рік тому +2

      Malayaliyanu. Palakkadukari.

  • @sahadbtr7700
    @sahadbtr7700 2 роки тому +2

    Ente fvrt actress anu sunitha enthoru bangi anu kanan nalla abhinayavum oru interview polum yotube illa ennu happy irikan patate🥰🥰🥰

  • @priyabalu2817
    @priyabalu2817 Рік тому +8

    Sunitha, my favorite actress 👍

  • @radhikav9916
    @radhikav9916 Рік тому +2

    മുഖ ചിത്രത്തിൽ സുനിതയു ടെ സുനന്ത ടീച്ചർ എന്ന ക്യ ര ക്ടർ മനോഹരമാണ്

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +8

    സുനിത സൂപ്പർ actress, 👍

  • @sindhus3145
    @sindhus3145 2 роки тому +11

    ജോർജുക്കുട്ടി C/C ജോർജുക്കുട്ടി സൂപ്പർ ആയിരുന്നു

    • @JP-bd6tb
      @JP-bd6tb 2 роки тому +1

      ഞങ്ങളുടെ വീടിന് തോട്ടടുത്തായിരുന്നു ജോർജ്ജൂട്ടിയുടെ മെയിൻ ലൊക്കേഷൻ

    • @manojbabu4276
      @manojbabu4276 Рік тому

      place etha

  • @sandravineeth4228
    @sandravineeth4228 2 роки тому +8

    My fav actress shaleena soundaryam

  • @bensonjoseph7770
    @bensonjoseph7770 Рік тому +4

    സുനിതയ്ക്ക് ഏറ്റവും ചേരുന്ന ശബ്‌ദം ശ്രീജ ചേച്ചിയുടെ. എന്തൊരു ഭംഗിയാണ്.

  • @Z12360a
    @Z12360a 2 роки тому +11

    ചിത്ര മികച്ച നടി
    🙏🌹

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

    • @JP-bd6tb
      @JP-bd6tb 2 роки тому

      അതിന് ബൈബിളിന്റെ കാര്യം ഇവിടിപ്പം ആരാ ചോദിച്ചേ....🙃

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +8

    നല്ല ഭംഗിയുള്ള നടിയായിരുന്നു

  • @renjith1435
    @renjith1435 2 роки тому +10

    സുനിത ❤️❤️❤️

  • @sheshe4289
    @sheshe4289 2 роки тому +10

    🌴ഇന്നും സുനിത ഓർമ്മയിലുണ്ട്. ഇഷ്ട്ടമാണ്. സുഖമായിരിക്കട്ടെ 🌴🙏🌹

  • @jayaprakash6774
    @jayaprakash6774 2 роки тому +10

    ഗജകേസരിയോഗം സൂപ്പർ

  • @ibruuttan7144
    @ibruuttan7144 2 роки тому +6

    She is very famous in Kannada films

  • @shajichristophet5941
    @shajichristophet5941 2 роки тому +12

    Sunitha , maathu , suchitra , urvashi , monisha , rekha , shobana , karthika nadan sundarikal ippol ulla nadikal chavarukal

  • @preethynair756
    @preethynair756 Рік тому +1

    ശ്രീവിദ്യയുടെ മുഖഭംഗി ഉള്ള നടി 🥰🥰🥰🥰

  • @AnilKumar-uc3ff
    @AnilKumar-uc3ff 2 роки тому +5

    Natural beauty

  • @NikhilNiks
    @NikhilNiks 2 роки тому +2

    Childhood crush ❤️

  • @user-ne6jv3eg1y
    @user-ne6jv3eg1y 2 роки тому +6

    Favorite actress😍😍😍😍😍😍🥰🥰🥰🥰🥰🥰🥰😍🥰🥰 sunitha😘😘😘😘😘😘

  • @maanuaanu
    @maanuaanu Рік тому +3

    She was not the most beautiful heroin at that time, but yet there was something special in her beauty that attracts men(at least me), she was a major reason i hit puberty early..

  • @v.acreations1587
    @v.acreations1587 2 роки тому +5

    സുനിത ♥️♥️♥️

  • @sadikebrahimebrahim
    @sadikebrahimebrahim 2 роки тому +5

    😊

  • @aseenaasee8264
    @aseenaasee8264 11 місяців тому +1

    മൃഗ യ

  • @deepanarayanan4447
    @deepanarayanan4447 2 роки тому

    Sunitha chechi❤❤👑👑

  • @sangeethapb5605
    @sangeethapb5605 Рік тому +1

    She is very beautyful💞

  • @manojbabu4276
    @manojbabu4276 Рік тому +1

    😻😻😻

  • @user-cu8vl6fo6j
    @user-cu8vl6fo6j 2 роки тому +6

    എനിക്ക് ഒത്തിരി ഇഷ്ടാമാണ് സുനിതമൊളെ

  • @ajaskollam910
    @ajaskollam910 2 роки тому +17

    കണി കാണും നേരം
    നിറഭേദങ്ങൾ
    മൃഗയ
    മിമിക്സ് പരേഡ്
    പൂക്കാലം വരവായി
    അപ്പു
    ഗജകേസരി യോഗം
    നീലഗിരി
    ജോർജ്കുട്ടി കെയർ ഓഫ് ജോർജ്കുട്ടി
    മുഖചിത്രം
    സവിധം
    സമൂഹം
    സൗഭാഗ്യം
    വാത്സല്യം
    സ്നേഹസാഗരം
    നന്ദിനി ഓപ്പോൾ
    കളിവീട്
    പൊന്നൂരുക്കും പക്ഷി
    അദ്ദേഹം എന്നാ ഇദ്ദേഹം
    പ്രദക്ഷിണം
    മാന്ത്രിക ചെപ്പ്
    കാസർകോട് കാദർഭായ്
    വക്കീൽ വാസുദേവ്
    പൂച്ചക്കാര് മണിക്കെട്ടും
    മുഖമുദ്ര
    ഇരിക്കൂ എംഡി അകത്തുണ്ട്
    ആഗ്നേയം
    ആർദ്രം

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +2

      All movies😘😘

    • @rejithpkd1723
      @rejithpkd1723 2 роки тому

      Irikku md akathund

    • @SabuXL
      @SabuXL 2 роки тому +1

      ഇനിയും ഉണ്ട് ട്ടോ ചങ്ങാതീ. മുഖമുദ്ര , അവിട്ടം തിരുനാൾ..., അവ കൂടി എഡിറ്റ് ചെയ്ത് കയറ്റൂ

    • @ajaskollam910
      @ajaskollam910 2 роки тому

      @@SabuXL മുഖമുദ്ര ഓക്കേ ബ്രോ. പക്ഷെ അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ ആണോ ഉദേശിച്ചത്? അതിൽ സുനിത ഇല്ലല്ലോ? ഏത് സീനിൽ ആണ്?

    • @SabuXL
      @SabuXL 2 роки тому

      @@ajaskollam910 അയ്യയ്യോ ചങ്ങാതീ അത് എനിക്ക് തെറ്റി പോയി ട്ടോ. 👍🏼🤝

  • @syamas1463
    @syamas1463 2 роки тому +4

    ഇവരെ കണ്ടാൽ ശ്രീവിദ്യയുടെ മകളാണെന്നേ പറയൂ. നല്ല സാമ്യം.

  • @sheejaps3782
    @sheejaps3782 2 роки тому +1

    ❤️🤗

  • @Sileesh
    @Sileesh Рік тому +1

    Very nice Actress

  • @lijiyasaji9155
    @lijiyasaji9155 2 роки тому +2

    ഈ നടിയെ എനിക്ക് നല്ല ഇഷ്ട്ടമാണ്

  • @vasanthkumarik4446
    @vasanthkumarik4446 2 роки тому +1

    ഇഷ്ടമുള്ള നായിക കുസൃതി ക്കാരി 🥰🥰🥰🥰❤❤❤

  • @anijajayakumar2915
    @anijajayakumar2915 2 роки тому +4

    Nice description.

  • @RahulRaj-zb3qg
    @RahulRaj-zb3qg 2 роки тому +17

    ഈ നടി ഇത്രയും സിനിമകളിൽ അഭിനയിച്ചിരുന്നോ? ഇവർ അഭിനയിച്ച കൂടുതൽ ചിത്രങ്ങളിലും വേറെ ഏതെങ്കിലും നായികയും ഉണ്ടാകും.

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +7

      😃❤yes.. Mostly suchitra mathu etc

    • @meet7520
      @meet7520 2 роки тому +1

      But mohanlal ,mamooty, Suresh Gopi,jayaraminte okke nayika aayirunnu ...

  • @s3media341
    @s3media341 2 роки тому +5

    അപ്പു fevorite film

  • @gopikagopika1855
    @gopikagopika1855 2 роки тому +3

    Oru ഗ്രാമീണ ഭംഗി ആണ് സുനിതക്ക്

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 роки тому +3

    വാത്സല്യത്തിലെ സുധ, നന്ദിനി ഓപ്പോളിലെ മായ

  • @arunkumarus9871
    @arunkumarus9871 2 роки тому +9

    പീലി kanezhuthii 🥰

  • @jasmineliginligin6704
    @jasmineliginligin6704 2 роки тому

    😍😍😍😍😍😍

  • @VYBCTV
    @VYBCTV Рік тому +2

    Please do a video of Sudha Chandran madam. I love her so much.

  • @aparnasasikumar7568
    @aparnasasikumar7568 2 роки тому +5

    Nice ❤

  • @manuc371
    @manuc371 2 роки тому +5

    പൂക്കാലം വരവായി, വക്കീൽ വാസുദേവ്... എന്നീ സിനിമകൾ പറഞ്ഞില്ല.

  • @radhikav9916
    @radhikav9916 Рік тому +1

    ഞാൻ സുനിത യുടെ ഒരു ഫാനാണ് എങ്കിലും ഇവർ അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് ഇഷ്ടമല്ല. ആകെ 11 സിനിമകൾ

  • @preethamaheshpazhassi7794
    @preethamaheshpazhassi7794 2 роки тому +3

    Orupaadorupaadorupaaaad ishtamanu..ippozhum..

  • @maimoonakk3571
    @maimoonakk3571 2 роки тому +3

    👍🏻

  • @jafarsadique3298
    @jafarsadique3298 2 роки тому

    🌹🌹❤👍

  • @BAHRAINMALLU2023
    @BAHRAINMALLU2023 Рік тому +2

    പൂക്കാലം വരവായി എന്താ മിസ്സ്‌ ആയെ

  • @venugobal8585
    @venugobal8585 2 роки тому +5

    ❤️❤️❤️🙏🙏😍😍

  • @AmalViswanatan
    @AmalViswanatan Місяць тому +2

    ചിപ്പിയുടെയും ജദുജ മേനോന്റെയും അഭിനയമൊക്കെ വലിയ ബോറായിരുന്നു 😬😬 അവരെക്കാളും നല്ല കഴിവുള്ള നടിമാർ 💯💯 സുനിതയും സുചിത്രയും മാതുവും ഒക്കെയാണ്

  • @sahaaravs1852
    @sahaaravs1852 2 роки тому +5

    Soubhagyam movieyil entho oru prathyeka bhangi

  • @priyeshpayyanur5435
    @priyeshpayyanur5435 Рік тому +1

    Early crush🥰❤️

  • @fabinabarathfahimabarath4243

    ♥️♥️mem

  • @bijusunitha2854
    @bijusunitha2854 2 роки тому

    😀🌹🌹🌹

  • @chikkuzzz123
    @chikkuzzz123 2 роки тому +5

    Video hd akkunath enghanaya

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 2 роки тому +2

    Sunitha naadan sundari

  • @sinisini3640
    @sinisini3640 Рік тому

    Super acters

  • @sujeenak3101
    @sujeenak3101 2 роки тому +2

    😉

  • @AnsasKk-jf7py
    @AnsasKk-jf7py Рік тому

    വാത്സല്യം 😍

  • @gamerpranav4559
    @gamerpranav4559 2 роки тому +1

    സു നി ത ഒ രൂ നാ ട ൻ പെ ണ്ണാ ണ് ❤️❤️❤️❤️❤️❤️

  • @sunithasuni5794
    @sunithasuni5794 2 роки тому

    എനിക്കും ഇഷ്ടമാണ്

  • @sahaaravs1852
    @sahaaravs1852 2 роки тому +9

    Enthu bhangiya ee nadiye kaanan

  • @sujeenak3101
    @sujeenak3101 2 роки тому +5

    Palakkadkariyo 👍👍

  • @jubijubi4574
    @jubijubi4574 2 роки тому +2

    Enth
    Resa evare kanaan
    Nalla
    Mukhashree

  • @AnishkurupAnishkurup
    @AnishkurupAnishkurup 2 роки тому +6

    my favorite nayika

  • @geetharajeev3574
    @geetharajeev3574 2 роки тому +2

    സുനിതെയ പുതിയ പടത്തിലും കാണാൻ സാധിക്കുേമാ

  • @christy1657
    @christy1657 Рік тому

    Old acterss ishttm🥰🥰

  • @sujapanicker7179
    @sujapanicker7179 2 роки тому +3

    എന്തിയേ ഇപ്പം?

  • @sajithjith7150
    @sajithjith7150 2 роки тому +6

    Sowbhagyam,valsallyam,kodai mazha okkea mathiyallo.

  • @Priti80
    @Priti80 2 роки тому +6

    Appo sunitha malayali alley ? Anyway loved her roles and looks

  • @nroeds
    @nroeds 2 роки тому +5

    Sunitha um ammayum classical narthakar ann. Njan avar rand perum orumich avatharippicha stage program kunjin naallil kanditt und.cinema il kaannunna pole thane rand perkkum adhikkom pokkem ila ammeyk swelpom koodi pokkem ulledh aayi thoni.🙏🏼

  • @sindhus3145
    @sindhus3145 2 роки тому +3

    നീല ഗിരി

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 роки тому +4

    Sunithayumm suchithrayumm ippolumm koottukaranu

  • @meet7520
    @meet7520 2 роки тому +9

    Nalla nadiyanu ...ippo nalla reethiyil USil settle Anu .. established actress and dancer.....pakshe mathu,Sunitha,suchithrakku pakaram ennu parayunna chippi,vinduja,Annie onnum ivarude athrem films malayathail cheythilla actingum ithrem nannayirunnilla Annie pettennu marriedum ayi ..vinduja opted serials.nd chippy was in kannada movies..Sunitha avar vannathu kondu alla poyathu..she got married in 1996 till thn she was there in films..pinne Sunitha ye vechu chippiye onnum comparison thanne pattila..Sunitha mamooty mohanlal sureshgopi,jayaram ennivarde nayikayayi abhinayaichittanu pinne low class Aya jagadeeshinte koode okke abhinayichathu.chippi vannathu mamooty de mol ayittanengilum pinne ullathokke veruthe thonnil kettiya pole aniyathi roles ayittu matramanu ....athum verum korachu cinemakal matram..pinne abhinayam sunithede ezhayalathu varilla 😏

  • @chikkuzzz123
    @chikkuzzz123 2 роки тому +3

    Vinayaprasadina kurichu video cheyyumo