ശ്രീവിദ്യയുടെ താക്കീത് അവഗണിച്ച് ദാരുണാന്ത്യം മോനിഷയുടെ കഥ Actress Monisha

Поділитися
Вставка
  • Опубліковано 12 січ 2022
  • ആഗ്രഹങ്ങൾ ബാക്കി വെച്ച് ദാരുണാന്ത്യം.
    മോനിഷയുടെ ജീവിതവും മരണവും..
    കണ്ണുകൾ ദാനം ചെയ്യണം
    വിവാഹമെന്ന സ്വപ്നം
    സഫലീകരിക്കാത്ത മോഹങ്ങൾ

КОМЕНТАРІ • 163

  • @neelambari2847
    @neelambari2847 2 роки тому +69

    മലയാളത്തിന്റെ ശാലീന സൗന്ദര്യം മോനിഷ...പ്രണാമം 🌹🌹🌹❤️❤️❤️

  • @rose-tx9ho
    @rose-tx9ho 2 роки тому +83

    മോനിഷ 😭😭😭❤️❤️❤️ എനിക്ക് അന്ന് ചെറിയ പ്രായം ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ കേൾക്കുന്നു അവർ കാർ ആക്‌സിഡന്റിൽ മരിച്ചെന്നു.. അന്ന് ഞാൻ സത്യം പറഞ്ഞാൽ ഒന്നും കഴിച്ചില്ല അന്ന് എനിക്ക് ഒരു വേദന ആയിരുന്നു മോനിഷയുടെ മരണം ഇന്നും മനസ്സിൽ ഒരു മുറിവ് തന്നെയാണ്...😭😭😭😘😘😘

    • @aneeshc3951
      @aneeshc3951 2 роки тому

      ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആയിരുന്നു അത്.എന്റെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചി ആണ് പറഞ്ഞത് നമ്മുടെ നടി മോനിഷ മരിച്ചു പോയി എന്ന്

    • @user-np9yt8td4u
      @user-np9yt8td4u 6 місяців тому

      ഞാൻ 3 ill പഠിക്കുമ്പോൾ... Raveele ഉറക്കം കഴിഞ്ഞു എഴുനേറ്റു വന്നപ്പോൾ pappa enodu പറഞ്ഞു... വിഷമം ഉണ്ടാരുന്നു eniku

    • @ushak.g587
      @ushak.g587 14 днів тому

      Njanum 😔

  • @jayamanoharan7766
    @jayamanoharan7766 2 роки тому +20

    മോനിഷ എനിക്ക് വലിയ ഇഷ്ട്ടമുള്ള ഒരു നടിയാണ് ❤️❤️❤️❤️

  • @soumyaprasanth3395
    @soumyaprasanth3395 2 роки тому +24

    തികഞ്ഞ ശാലീന സൗന്ദര്യം, മൂക്കും കണ്ണുംആഹാ സുന്ദരി , പകരം വയ്ക്കാനില്ലാത്ത പ്രതിഭ 🙏🏼🙏🏼🙏🏼🙏🏼

    • @aneeshc3951
      @aneeshc3951 2 роки тому +1

      മോനിഷ മരിച്ചു കഴിഞ്ഞു പിന്നീട് കുറെ നടിമാർ വന്നു.മോനിഷയുടെ കട്ട് ഉളളവർ.ഒന്നു ചിപ്പി, ഒരാള് സീനാ ആൻറണി,ഒരാള് സുധാ റാണി,ഒരാള് സുവ ലക്ഷ്മി.ഇവർക്കെല്ലാം മോനിഷയുടെ കട്ട് ഉണ്ട്

  • @lijorachelgeorge5016
    @lijorachelgeorge5016 2 роки тому +14

    മലയാളിയുടെ ശാലീന സൗന്ദര്യം.. മുട്ടിനും താഴെ വളർന്നു നിന്ന മുടി🔥 അഭിനയിച്ചത് കുറച്ചു ചിത്രങ്ങൾ..മലയാളത്തിലെ ഒരു വിധം സിനിമകൾ എല്ലാം കണ്ടിട്ടുമുണ്ട്.റെക്കോർഡ് ആയ national award👌👌🔥😍🥰❤❤ വെറും 21 -ആം വയസ്സിൽ മരണം.മോനിഷ മരിയ്ക്കുമ്പോൾ എനിക്ക് 8 വയസ്സ്.മകൾക്ക് വേണ്ടി ജീവിച്ച അമ്മ, അതാണ് ശ്രീദേവി ഉണ്ണി.ഇന്നും സങ്കടപ്പെടുത്തുന്ന മരണങ്ങളിൽ ഒന്ന് 🙏🙏🌹🌹💐🙏

  • @suryatejas3917
    @suryatejas3917 6 місяців тому +9

    എല്ലാവർക്കും ചെറുപ്പത്തിൽ ഉള്ള ഓർമ്മകൾ മാത്രം ആണ് മരണം വരെയും മധുരം നിറയ്ക്കുന്ന ഓർമ്മകൾ 🙏🏽🙏🏽🙏🏽🙏🏽

  • @deepa2758
    @deepa2758 Рік тому +7

    ഏറ്റവും ഇഷ്ടം ഉള്ള നടി..എന്തൊരു ഭംഗി ഉള്ള മുഖം..പ്രണാമം🙏

  • @reshma1820
    @reshma1820 2 роки тому +37

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് മോനിഷയെ. ടീവിയിൽ മോനിഷയുടെ സിനിമ വന്നാൽ എപ്പോ ആയാലും കാണും ഞാൻ.. എന്തോരു ഭംഗി ആണ് കാണാൻ

  • @simirj1662
    @simirj1662 2 роки тому +64

    തിരിച്ചു വരാത്ത സൗന്ദര്യം.....ശ്രീവിദ്യ maa'm,മോനിഷ

    • @amedia5649
      @amedia5649  2 роки тому +1

      Thank you dear

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +1

      സത്യം

    • @user-lx9ko6wi9n
      @user-lx9ko6wi9n Місяць тому

      ശ്രീവിദ്യയുടെ ദേവീ ചൈതന്യം നിറഞ്ഞ സൗന്ദര്യം മലയാള സിനിമയിൽ ഒരുത്തിക്കും കിട്ടീട്ടില്ല. ❤ ശ്രീവിദ്യാമ്മ❤

  • @sreedevirajesh2343
    @sreedevirajesh2343 2 роки тому +3

    ശാലീന സുന്ദരി എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന മുഖങ്ങളിൽ ഒന്ന് മോനിഷ ചേച്ചി യുടേതാണ്. എനിക്ക് 6 വയസ്സുള്ളപ്പോഴാണ് ചേച്ചി നമ്മെ വിട്ടു പോകുന്നത്. അന്ന് എല്ലാവരും സങ്കടത്തോടെ മരണ വാർത്തയെ കുറിച്ചു പറഞ്ഞത് ഞാൻ ഓർക്കുന്നു. അതിന് ശേഷമാണ് ചേച്ചിയുടെ സിനിമ കൾ ഞാൻ കണ്ടത്. കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു നടിയായി മാറി മോനിഷ ചേച്ചി. ചേച്ചിക്ക് പ്രണാമം 🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏

  • @achuappu1092
    @achuappu1092 2 роки тому +19

    ഇന്നും വിശ്വസിക്കാൻ പറ്റാത്ത സത്യംRIP😢😢😢😢

  • @devisreekumar1040
    @devisreekumar1040 2 роки тому +14

    എപ്പോഴും ഇപ്പോഴും ഇഷ്ടം 🌹🌹🌹💔💔

  • @jiyajaleel754
    @jiyajaleel754 2 роки тому +130

    ചിപ്പി ചേച്ചിയെ പോലെ തോന്നുന്നവർ unndo

    • @amedia5649
      @amedia5649  2 роки тому +1

      Ys.. thank you dear

    • @asha6206
      @asha6206 2 роки тому +10

      മോനിഷ യെ പോലെ സുന്ദരി ആയ നടി മലയാളത്തിൽ വന്നിട്ടില്ല

    • @nandanakp2198
      @nandanakp2198 2 роки тому

      S

    • @SabuXL
      @SabuXL 2 роки тому +6

      @@amedia5649 പാഥേയം എന്ന സിനിമ ഇറങ്ങുമ്പോൾ തന്നെ ആ താരതമ്യം ഉണ്ടായിരുന്നു

    • @rameshchandran7946
      @rameshchandran7946 Рік тому +6

      Seena antony also looks like monisha

  • @rejithpkd1723
    @rejithpkd1723 2 роки тому +83

    മോനിഷ നല്ല ഒരു നടിയാണ്..❤
    പക്ഷെ നഖക്ഷതങ്ങകളില്‍ നാഷനൽ അവാർഡ് കൊടുക്കേണ്ടത് സലീമക്ക് ആയിരുന്നു...monishayekkalum ഒരു പടി മേലെ ആണ് സലീമയുടെ അഭിനയം..
    മോനിഷ 🌹

    • @amedia5649
      @amedia5649  2 роки тому +2

      Thank you dear

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому +11

      സത്യം...👍🏻
      വളരെ മികച്ച നടിയായിരുന്നോ എന്ന് സംശയം.
      നല്ല നടിയായിരുന്നു.നമ്മുടെ നഷ്ടം 😒

    • @sreejags9182
      @sreejags9182 2 роки тому +4

      Saleema 💓

    • @sreejags9182
      @sreejags9182 2 роки тому +5

      @@INDIAN-ce6oo seriyaanu.monisha abhinayicha filmsil thanne avarekkal mikacha abhinayam kazhchavacha nadimarund.
      Neelima,Parvathi,Geetha etc...
      Marichu poyath kond maatram swantham peril ariyappetta kure films um kadha patragalum.

    • @veenarajesh4003
      @veenarajesh4003 2 роки тому +7

      സത്യം... മറ്റേ നടി തന്നെ ആയിരുന്നു സൂപ്പർ

  • @adithilakshmi1841
    @adithilakshmi1841 2 роки тому +73

    Njn ജനിക്കുന്നതിനു എത്രയോ വർഷം മുൻപ് മരിച്ചുപോയി എന്നാലും എനിക്ക് ഇഷ്ടം ഈ ചേച്ചിയെ 💋💋

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +52

    മോനിഷ യെ ഇഷ്ടം ❤

  • @niyakkuttysvlog676
    @niyakkuttysvlog676 2 роки тому +35

    മോനിഷ.. വിടർന്ന കണ്ണും നീണ്ട മുടിയും.. മലയാളിത്തം തുളുമ്പി നിന്ന നടി.. മലയാള സിനിമയുടെ നഷ്ടം

    • @amedia5649
      @amedia5649  2 роки тому

      Thank u so much dear Niyakkutties..

  • @jyotsnasivanandan6308
    @jyotsnasivanandan6308 2 роки тому +15

    Salima deserved the award in that movie

  • @ummurizwan6162
    @ummurizwan6162 2 роки тому +11

    Monishayude eyes 👍👍👍

  • @irvlogs4220
    @irvlogs4220 2 роки тому +5

    മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി...
    മഞ്ഞക്കുറീമുണ്ടുചുറ്റിയ രൂപം ഒരു കാലത്തും മനസ്സിൽ നിന്നും മായില്ല... 🙏😭🌹🌹🌹

  • @shylajaj5286
    @shylajaj5286 2 роки тому +6

    മോനിഷ 😍💖😍💖😍💖😍

  • @adithyananil3043
    @adithyananil3043 5 місяців тому

    ശാലീന സൗന്ദര്യം, ഒരുപാടു ഇഷ്ടമുള്ള ഒരു കലാകാരി. മലയാള സിനിമയുടെ തീരാ നഷ്ടം പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suryathejas9082
    @suryathejas9082 2 роки тому +64

    ഇതു പോലെ സൗന്ദര്യം ഉള്ള ഒരു നടിയും പിന്നീട് ഉണ്ടായിട്ടില്ല ❤️❤️❤️❤️❤️

  • @lethaprasad7505
    @lethaprasad7505 2 роки тому +6

    എപ്പോഴും എപ്പോഴും ഇഷ്ടം 🌹🙏🌹

  • @elsachacko4000
    @elsachacko4000 2 роки тому +14

    ആലപ്പുഴ ജില്ലയിലെ....ചേർത്തല.... X-ray കവലയിൽ വച്ചു 1992 ഇൽ.... മോനിഷ കാർ അപകടത്തിൽ മരണപെട്ടു.... ഞാൻ അന്ന് അവിടെ 7th ഇൽ പഠിക്കുന്നു... അന്ന് ശനി ആഴ്ച ട്യൂഷൻ കഴിഞ്ഞു.... ഈ സ്പോട് കാണാൻ high way.. യിലൂടെ നടന്നു പോയത്... ഓർക്കുന്നു.... പ്രണാമം ❤🙏😔

    • @amedia5649
      @amedia5649  2 роки тому

      Thank you dear

    • @asha6206
      @asha6206 2 роки тому

      ഞാനും ആ സമയം 7th ഇൽ പഠിക്കുന്നു

    • @mariyadesignerstudio3538
      @mariyadesignerstudio3538 2 роки тому +2

      Njan janichittilla 1992 il

  • @gopakumar8350
    @gopakumar8350 2 роки тому +7

    നല്ല അവതരണം 👍

  • @bhuvanalatha5499
    @bhuvanalatha5499 Рік тому +1

    I love you monisha

  • @neenuneenu4843
    @neenuneenu4843 2 роки тому +4

    sooo sundariioiii

  • @neelambaridevaragam5043
    @neelambaridevaragam5043 2 роки тому +1

    💖💖💖💖💖

  • @meerasnair6055
    @meerasnair6055 2 роки тому +4

    👏

  • @rubydilip8801
    @rubydilip8801 2 роки тому +1

    🙏🙏🙏

  • @sainabamuhammed5219
    @sainabamuhammed5219 2 роки тому +3

    Shaaleena sundhari

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 роки тому +3

  • @jasmineliginligin6704
    @jasmineliginligin6704 6 місяців тому

    Miss you moni 😔😔😔😔🌹🌹🌹🌹🌹

  • @raghavanchaithanya9542
    @raghavanchaithanya9542 3 місяці тому +2

    Monishakkuaadaram

  • @minimol3534
    @minimol3534 Рік тому

    പ്രണാമം 🙏❤️

  • @beenar7267
    @beenar7267 2 роки тому +2

    ഇന്നും ഓർക്കുന്നു. എന്റേം കുട്ടിക്കാലത്തു ആണ് മരണമറിഞ്ഞ സമയം വിശ്വസിച്ചില്ല ചുമ്മാ പറയുവാണെന്നു കരുതി. 😢😢

  • @sulochanasulo198
    @sulochanasulo198 Рік тому +1

    Yes

  • @user-wp8di4zs9m
    @user-wp8di4zs9m 2 роки тому +7

    മോനിഷ മലയാളത്തിന്റെ മുഖസൗന്ദര്യം.... ഞാനും ചെറുതായിരുന്നപ്പോൾ ആയിരുന്നു.. ഞാനും മൂലം നക്ഷത്രം... ഒരിക്കലും ദുഃഖം മാറാത്ത നക്ഷത്രം മൂലം

    • @beenaabraham2243
      @beenaabraham2243 2 роки тому +3

      ദുഃഖം എല്ലാർക്കും ഉണ്ട്..
      വെറുതേ അത് തന്നെ chinthichirunaal.....

    • @nisamudheenpuliyakode815
      @nisamudheenpuliyakode815 Рік тому

      മൂലത്തിൽ ഗുലാൻ നിൽക്കുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ തീരാത്തത് ശെനിദശ മാറി ഗുലാൻ മാറിപോയൽ മൂലത്തിൽ ശുക്രൻ തെളിയും എന്നാണ് അമ്പുനാമ്പുതിരി പറഞ്ഞത് വരഫലത്തിലും ഉണ്ടായിരുന്നു

    • @user-wp8di4zs9m
      @user-wp8di4zs9m Рік тому

      @@nisamudheenpuliyakode815 അനുഭവം ഗുരു എന്നാണല്ലോ പ്രമാണം.. താങ്കളുടെ മൂലത്തിലെ കുരു മാറി യോ

    • @anithakk8375
      @anithakk8375 11 місяців тому +2

      സങ്കടങ്ങൾ ഒന്നും ഓർമിക്കണ്ട നമുക്കുള്ളതിൽ സന്തോഷിക്കാം

  • @Arathisukumaran
    @Arathisukumaran 2 місяці тому

    🌹🌹🌹🌹🙏💕

  • @satheeshantp7160
    @satheeshantp7160 2 роки тому +5

    വിദ്യമ്മയോട് തമിഴ് നടൻ ചെന്താമര പറഞ്ഞിരുന്നു നിങ്ങളുടെ എല്ലാസമ്പാദ്യങ്ങളും നഷ്ടമാകുമെന്ന്

  • @ushag6039
    @ushag6039 2 роки тому +21

    എന്റെ പൊന്നേ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടി. ഞാനും മോനിഷയും ഒരേ പ്രായം

  • @reghunathg
    @reghunathg 2 роки тому +2

    Not ksrtc bus hit the car..the car was
    Speedily hit the divider and turned upside and went and hit the stationary bus ...I was the witness

  • @gulmohar.
    @gulmohar. 7 місяців тому +1

    Innu monishayude ormadinam.pranamam

  • @subhavinod9796
    @subhavinod9796 2 роки тому +6

    Annu kaalath nilannirunna nadimaaril aarkkum Monishachechide muga sowdharyam mattarkkum film l undayirunilla..Sobhana chechikk munbaanu monishachechikk national award kittiyath

  • @amalhouny1695
    @amalhouny1695 2 роки тому +23

    ഇത്രയും മുടിയുള്ള ഒരു നടി പിന്നീടില്ല

    • @amedia5649
      @amedia5649  2 роки тому

      Thank you dear

    • @dnvlog5007
      @dnvlog5007 2 роки тому

      അത് സത്യം 👍🏻

  • @user-yx3lm1jq7p
    @user-yx3lm1jq7p 2 роки тому +14

    നടൻ സൗന്ദര്യ

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +2

    1983
    1990
    1991

  • @filmfeelmalayalam9937
    @filmfeelmalayalam9937 2 роки тому +15

    മോനിഷ... മനസിന്റെ അഭിലാഷം.. 😞

    • @amedia5649
      @amedia5649  2 роки тому

      Thank you so much dear 💕

  • @praveenasumesh3372
    @praveenasumesh3372 2 роки тому

    ❣️❣️❣️❣️❣️❣️❣️❣️🥰🥰🥰🥰🥰🥰

  • @shajipk80
    @shajipk80 2 роки тому +4

    നഖക്ഷതത്തിലെ അഭിനയത്തിലെ അഭിനയവും , തുലാഭാരത്തിലെ ശാരദയുടെ അഭിനയവും താരതമ്യം ചെയ്താൽ ഉർവശി അവർഡിന്റെ important?

    • @ramanikrishnan4087
      @ramanikrishnan4087 7 місяців тому

      In that year among the films her film may be the best. Comparison will not arise here

  • @sunitharanjith3912
    @sunitharanjith3912 2 роки тому +2

    Ennalum jeevichu kothi mathiyavathe marichu poyille,, oru vishamam

  • @user-ne6jv3eg1y
    @user-ne6jv3eg1y 2 роки тому +1

    മോനിഷ മരിച്ചത് ഞങ്ങളുടെ നാട്ടിൽ വെച്ചാണ് ചേർത്തലയിൽ 😔

  • @praveenasumesh3372
    @praveenasumesh3372 2 роки тому +6

    Monishakku❣️ munbil kaavya nthu...

  • @sajithcs5911
    @sajithcs5911 2 роки тому +4

    💖shobana , ethu pole oru video💖

  • @kabeermb8865
    @kabeermb8865 2 роки тому

    Cheruppathil polinju poya nakshathram. Vidhi valare cruramayi perumaariya pavam kutti namukkenthu cheyyan pattum ellam daiva nikchayam

  • @ajithajajithaj9251
    @ajithajajithaj9251 Рік тому +1

    Illa

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +18

    കമലദളം സിനിമ മോനിഷയ്ക്ക് വേണ്ടി ദൈവം കാത്തുവച്ചതായിരുന്നു. കലാക്ഷേത്ര ശ്രീലക്ഷ്മി (ദി കാർ ഫിലിം നായിക),ആശ ശരത്,സുനിത നായർ (കലാക്ഷേത്ര വിലാസിനി ടീച്ചറുടെ മകൾ, യൂണിവേഴ്സിറ്റി കലാതിലകം ), നിവേദ്യം സിനിമയിലെ ഭരത് ഗോപിയുടെ ഭാര്യയായ നർത്തകി ഇവരെയൊക്കെ പലവട്ടം സിനിമയുടെ അണിയറപ്രവർത്തകർ ക്ഷണിച്ചെങ്കിലും അവർക്ക് സിനിമ താൽപ്പര്യം ഉണ്ടായിരുന്നില്ല (നർത്തകി സുനിത നായർ ഒഴികെ എല്ലാവരും പക്ഷെ കാലങ്ങൾക്ക് ശേഷം സിനിമയിൽ വന്നു ). എത്ര സിനിമകൾ ചെയ്തെങ്കിലും മോനിഷയെ നമ്മളെല്ലാം ഓർക്കുന്നത് കമലദളത്തിലെ ആ കഥാപാത്രത്തെയാണ്. അതാണ്‌ നർത്തകിയായ മോനിഷയ്ക്കുവേണ്ടി, നമുക്കുവേണ്ടി ദൈവം കാത്തുവച്ചത്. നർത്തകിയെന്ന നിലയിൽ അവർ നമുക്കുമുന്നിൽ ആടിത്തെളിഞ്ഞു തിരിച്ചുപോയി... 😒🙏🏻

  • @salomijoy5202
    @salomijoy5202 2 роки тому +27

    മോളെ നീ എയ്ന്നും മനസ്സിൽ jeevkkum

  • @searock3087
    @searock3087 2 роки тому +12

    My neighbour... Kozhikode 😭

    • @sajeevkk8876
      @sajeevkk8876 2 роки тому

      Monisha Kozhikode ayirunno

    • @searock3087
      @searock3087 2 роки тому +1

      @@sajeevkk8876 .... But stayed in Bangalore majority.

    • @searock3087
      @searock3087 Рік тому

      @@sajeevkk8876 ..yes..her mother house

    • @muhammedharis3705
      @muhammedharis3705 6 місяців тому

      Panniyankara

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +2

    Revelation:9:11
    ABADHON

  • @techplatfome2746
    @techplatfome2746 2 роки тому +8

    Ithrayum nishkalankathayum soundharyavum thamarapoovupolulla kannukalum mukhavum ulla oru nadiyum ithu vare janichitteyilla

    • @amedia5649
      @amedia5649  2 роки тому +1

      Thank you dear

    • @kanakaharidas7875
      @kanakaharidas7875 2 роки тому

      I love & like so much Monisha & your acting also. I can't forget
      Cheatham my favorite place

    • @deepa2758
      @deepa2758 Рік тому

      സത്യം

  • @josephsalin2190
    @josephsalin2190 2 роки тому +10

    മോനിഷയുടെ അച്ഛനെക്കുറിച്ചും പറയാമായിരുന്നു.

  • @rhythmoflove7924
    @rhythmoflove7924 2 роки тому +13

    അതേ മഞ്ഞൾ പ്രസാദം മായിഞ്ഞിട്ടില്ല

  • @praveenamanu8693
    @praveenamanu8693 2 роки тому +5

    Anu sitharakk oru face cut und.

  • @ramanikrishnan4087
    @ramanikrishnan4087 7 місяців тому

    It is not bus accident

    • @amedia5649
      @amedia5649  7 місяців тому

      Yes.. Ksrtc bus മോനിഷയുടെ കാറിൽ ഇടിച്ചു 👍👍👍

    • @amedia5649
      @amedia5649  7 місяців тому

      Thank u... ❤️

  • @ushaprabhakaran1121
    @ushaprabhakaran1121 2 роки тому +1

    എന്നും മലയള സിനിമ ലോകത്ത് മോനിഷ ജീവിക്കും

  • @Vazhikatti1991
    @Vazhikatti1991 2 місяці тому +1

    ഗോസിപ് ഉണ്ടായിരുന്നോ

  • @josephsalin2190
    @josephsalin2190 2 роки тому +13

    കമലദളം മാത്രമേ മോനിഷയ്ക് കരിയറിൽ എടുത്തു പറയാനുള്ളൂ

    • @amedia5649
      @amedia5649  2 роки тому +1

      Thank you dear

    • @sreejags9182
      @sreejags9182 2 роки тому +9

      Professional aayi Dance padikkatha mohanlalinte performance nte aduthu polum ethiyittilla.lal athil parayum pole sushka nirtham .

    • @nashamujeeb6572
      @nashamujeeb6572 2 роки тому +9

      ശരിയാണ് അവർ മരിച്ചു പോയത് കൊണ്ടാണ് ഈ പോക്കലൊക്കെ... അവരെക്കാൾ ഭംഗിയായി അഭിനയിക്കുകയും സൗന്ദര്യവും ഉള്ള എത്രയോ നടിമാർ മലയാളത്തിനുണ്ട്

    • @shivakumarm6624
      @shivakumarm6624 2 роки тому +2

      @@nashamujeeb6572 parayu aranu athokke.perumthachan ,kanakambarangal,okke onnu kandunoku.

    • @shivakumarm6624
      @shivakumarm6624 2 роки тому +5

      Thangal enthu kondanu ingane parayunnathu ennu ariyilla.avar athra cheriya life spanil ithrayengilum chythille.perumthachan okke onnu kandu noku.ennit aakam vimarshanam.

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +2

    BARATH ജ്യോതിഷം
    18 / 10 / 1977
    TUESDAY
    THULAM 03
    ASHLESHA
    JADHAKAM END
    17 / 07 / 2074 TISSY

  • @rajendranraji896
    @rajendranraji896 2 роки тому +2

    🙏🙏🙏

  • @pegion2684
    @pegion2684 2 роки тому +2

    ❤️