നടി സുനിത ഇപ്പോള്‍ ഇങ്ങനെയാണ്.. വിശേഷങ്ങള്‍ അറിയൂ..! l Malayalam Old Actress Sunitha

Поділитися
Вставка
  • Опубліковано 16 чер 2019
  • മലയാളികള്‍ക്ക് ഒരുകാലത്ത് പ്രിയപ്പെട്ട നടിയായിരുന്നു സുനിത. ജഗദീഷ്, മുകേഷ് സിദ്ധിക്ക് എന്നിവരുടെ തുടക്കകാല ചിത്രങ്ങളില്‍ സജീവ സാനിധ്യമായിരുന്ന താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വിവാഹശേഷം സിനിമയോട്് താരം വിടപറഞ്ഞു. ഇതിനു ശേഷം സുനിതയെ പറ്റി അധികം കേട്ടിരുന്നില്ല. സുനിതയുടെ വിശേഷങ്ങള്‍ അറിയാം.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #Sunitha #Raj #Shashank #VidhyaVenugopal #KodaiMazhaiVidhya #Vidyasree #MazhaiVidhya
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    UA-cam Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a UA-cam channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

КОМЕНТАРІ • 105

  • @user-qp5fx1ds8k
    @user-qp5fx1ds8k 4 роки тому +121

    പേര് ദോഷം കേൾപ്പിക്കാത്ത നടിമാരിൽ ഒരു നല്ല നടി...

  • @somalathasomanpillai3091
    @somalathasomanpillai3091 4 роки тому +54

    സുനിതയുടെ അച്ഛൻ മലയാളിയാണ് ആലപ്പുഴക്കാരൻ, ഒരുകാലത്തു എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി

  • @nafseer9538
    @nafseer9538 4 роки тому +122

    മലയാള സിനിമയിൽ കൂടുതൽ സുന്ദരി ആയി തോന്നിയത് സുനിതയെ ആണ്..

  • @ubaidgaming2146
    @ubaidgaming2146 3 роки тому +35

    നല്ലൊരു നടി ആയിരുന്നു ഓർക്കുമായിരുന്നു

  • @ShahulHameed-eq7iv
    @ShahulHameed-eq7iv 5 років тому +435

    സുനിത സൂപ്പർ ആക്ടർ.... സുനിത ഫാൻസ്‌ അടി ലൈക്‌

  • @asnaali2429
    @asnaali2429 4 роки тому +73

    വാൽസലൃത്തിലെ സുനിതയുടെ കൃരകടർ ഒരിക്കലും മറക്കില്ല

  • @akshayaachu9273
    @akshayaachu9273 5 років тому +247

    Sunithaye ishttamullvr like here😆👉

  • @aswinc705
    @aswinc705 3 роки тому +9

    a very talented actress with no rumours. Such heroins are rare

  • @annapremnabas4286
    @annapremnabas4286 5 років тому +136

    ജഗദീഷിന്റെ ബെസ്റ്റ് ജോഡി 😍😍😍

    • @annapremnabas4286
      @annapremnabas4286 5 років тому +1

      @@sh.amn.a സുഖാണ് മുത്തേ... എവിടെയാ കാണാനേ ഇല്ലല്ലോ.. നാട്ടിൽ എത്തിയോ

    • @annapremnabas4286
      @annapremnabas4286 5 років тому +1

      @@sh.amn.a ആഹാ... കുറെ നാൾ ഉണ്ടാവോ നാട്ടിൽ

  • @sajinaajeesh4637
    @sajinaajeesh4637 5 років тому +34

    നല്ല ഭംഗിയാണ് കാണാൻ

  • @radhikav9916
    @radhikav9916 2 роки тому +6

    സുനിത അഭിനയിച്ച എല്ലാ മലയാള സിനിമകളുടെ പേരും എനിക്ക് അറിയാം. അതു പോലെ ഈ സിനിമകളിൽ അവരുടെ കഥാപാത്രത്തിന്റെ പേരും എനിക്ക് അറിയാം.

  • @gireeshneroth7127
    @gireeshneroth7127 3 роки тому +5

    Good to hear about her. She was a natural actress. I used to wonder whatever happened to her carrier and her life.

  • @joelosteen9709
    @joelosteen9709 4 роки тому +21

    ആലിസ് ജോർജു ട്ടിയുടെ
    ആലിസ് ne ഇഷ്ടം 💚💚

  • @minirk1882
    @minirk1882 Рік тому +3

    Georgekutty c/o Georgekutty 👌

  • @bindhubindhu1387
    @bindhubindhu1387 4 роки тому +9

    എനിക്ക് ഇഷ്ടമാണ് സുനിത മേം മിനെ

  • @sureshnair9383
    @sureshnair9383 4 роки тому +1

    Thanks for sharing....I liked her cinemas....

  • @sreelakshmi5157
    @sreelakshmi5157 5 років тому +12

    My fvrt actress

  • @Mrmoviestudio750
    @Mrmoviestudio750 5 років тому +11

    suntha nalla nadi ayirinnu yenik orupadishttama

  • @akhilcr5374
    @akhilcr5374 3 роки тому +3

    Sunitha😍othiri eshtamanu

  • @rajulashamole7420
    @rajulashamole7420 5 років тому +51

    നല്ല ഒരു നടിയാണ്. ഒരു സാധാരണ veshathilayirunnu സിനിമയിലൊക്കെ കണ്ടിരുന്നത്. ഇപ്പോൾ അമേരിക്കകാരി ആയപ്പോൾ വേഷം അങ് മാറി. അങ്ങനെ കാണാൻ ഒരു രസവും ഇല്ലല്ലോ... 😁😁😁😁

  • @Sector_07
    @Sector_07 3 роки тому +5

    beautiful👍👍👍👍

  • @preethya.c7062
    @preethya.c7062 4 роки тому +8

    😍😍😍😍Annathe cinimakalil niraju ninnirunna nalla nadi

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 4 роки тому +5

    Naadan sundhari 😘

  • @RajaRaja-tf6ix
    @RajaRaja-tf6ix 4 роки тому +7

    Sunitha super

  • @മൂലംനക്ഷത്രം
    @മൂലംനക്ഷത്രം 6 місяців тому +1

    മൃഗയ ❤

  • @hibahb509
    @hibahb509 5 років тому +5

    super

  • @mp7692
    @mp7692 3 роки тому +4

    സുനിത നൊസ്റ്റാൾജിക് നാടിയാണ്. കണ്ടാൽ മലയാളി ആണെന്നെ പറയൂ

  • @santhoshnair2680
    @santhoshnair2680 3 роки тому +4

    Was a good actress

  • @thefanofhighflyers5173
    @thefanofhighflyers5173 4 роки тому +3

    My favourite heroine

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 Місяць тому

    സുനിതയും... ഇപ്പോഴത്തെ ഗോപിക (സീരിയൽ )യുമായി നല്ല സാമ്യമുണ്ട്

  • @radhikav9916
    @radhikav9916 2 роки тому +1

    നീണ്ട 26 വർഷങ്ങൾക്ക് ശേഷമാണ് സുനിതയെ വീണ്ടും ആദ്യമായി കാണുന്നത്.

  • @jissyramanalikkal2923
    @jissyramanalikkal2923 5 років тому +25

    Enikkorupad estanu sunithaye

  • @abhishekb9405
    @abhishekb9405 5 років тому +1

    👍👍

  • @vpsasikumar1292
    @vpsasikumar1292 3 роки тому +17

    ആരാ പറഞ്ഞെ ഒരു മാറ്റവും ഇല്ലെന്നു
    . നല്ല മാറ്റം ഉണ്ട്. Mugom ake mari

    • @mohananm4226
      @mohananm4226 3 роки тому

      വയസായില്ലെ

  • @Rubi-hash
    @Rubi-hash 3 роки тому +1

    My favourite star

  • @sagarkottappuram2810
    @sagarkottappuram2810 4 роки тому +21

    ശാലീനസൗന്ദര്യത്തിനുടമയായ പെണ്ണായിരുന്നു. ഇപ്പോള്‍ മുതുക്കായി എങ്കിലും ലൈക് സുനിതാന്റീ

  • @noushadpm9199
    @noushadpm9199 3 роки тому +3

    വാത്സല്യം
    മൃഗയ
    വക്കീൽ വാസുദേവ്,,,,

  • @shabumuni484
    @shabumuni484 5 років тому +6

    Njn innale vare vijarichayha sunitha ipo kanan enganeyakumenn kandathl santhoshm

  • @ARUNROSSI1
    @ARUNROSSI1 5 років тому +12

    She was really a great actress

    • @shibinmachuuu6237
      @shibinmachuuu6237 5 років тому +1

      ഞാനും വിചാരിച്ചു ഉള്ളു എവിടെ പോയ് e n

  • @chank3725
    @chank3725 2 роки тому

    Wow

  • @netizenentertainment9947
    @netizenentertainment9947 3 роки тому

    👍👍👍👍

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +1

    ഗജകേസരിയോഗം നല്ല സിനിമ ആണ്

  • @samiyasamiya8889
    @samiyasamiya8889 5 років тому +1

    I like hr

  • @invisibleink7379
    @invisibleink7379 4 роки тому +2

    She was a loved actor.Unfortunately she stoped acting.

  • @muneersp7100
    @muneersp7100 3 роки тому +2

    മൃഗയ സൂപ്പർ

  • @rahilarahmana240
    @rahilarahmana240 4 роки тому +5

    Bangiyulla nadimar okke Andra pradesh kaarikalanallo.

  • @devu3157
    @devu3157 2 роки тому +6

    Sunithaykk ഷീല കൗൾ te (maayabasar,, മേക്കപ്പ്മാൻ, താന്തോന്നി )ഈ സിനിമകളിൽ അഭിനയിച്ച നടി ഷീല കൗൾ te ഒരു ഷേപ്പ് ഇല്ലേ??

  • @ruexcited5342
    @ruexcited5342 Рік тому

    മൃഗയയിലെ സുനിതയെ മറക്കാനാവുമോ?

  • @thafseerathafsi7540
    @thafseerathafsi7540 4 роки тому

    Ho my god e news elavarkum ethïku. Pls urgent

  • @muralikrishnan9407
    @muralikrishnan9407 Рік тому

    Sunitha look like old heroine Lakshmi.

  • @graceranju6888
    @graceranju6888 5 років тому +10

    Ival ude husband ne kandaal avalude achen aanennu thonnum

  • @neethumolsinu6384
    @neethumolsinu6384 5 років тому +10

    Super

    • @user-hk8tl6le8r
      @user-hk8tl6le8r 5 років тому +1

      ഇവിടെ ഉണ്ടായിരുന്നോ

    • @neethumolsinu6384
      @neethumolsinu6384 5 років тому +1

      @@user-hk8tl6le8r ennale College il ninnu trip poyi Ooti. Fever um Pidichu .

    • @user-hk8tl6le8r
      @user-hk8tl6le8r 5 років тому +1

      @@neethumolsinu6384 ആണോ... റെസ്റ്റ് എടുക്കൂ

    • @shaheervm6644
      @shaheervm6644 4 роки тому

      ok

  • @faseelafasi5963
    @faseelafasi5963 5 років тому +6

    Eppozum end bangiya

  • @jvgobyjyo9472
    @jvgobyjyo9472 Рік тому

    Lal Jose interview kandu vannavar arellam...Ivar ahangari aarunnu

    • @srennathdevayani
      @srennathdevayani 10 місяців тому

      ലാൽജോസ് അന്ന് അസിസ്റ്റന്റ് അല്ലെ അപ്പോ പേരെടുത്തു വിളിച്ചതിൽ അവർ ദേഷ്യപ്പെട്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല.

  • @wanderlustatraveler2662
    @wanderlustatraveler2662 3 роки тому

    Looks like Keerthi Gopinath

  • @anithav.n9908
    @anithav.n9908 2 роки тому

    Enikishtam sunitha

  • @ashrafachu5189
    @ashrafachu5189 4 роки тому +2

    മൃഗയ നീലഗിരി

  • @abduljaleel9279
    @abduljaleel9279 Рік тому

    സു ന്ദര
    നി മിഷങ്ങളിലെ
    ത നിമ

  • @shaijasunil5635
    @shaijasunil5635 3 роки тому +1

    Sunitha Malayala thanimayulla Nadi othiri othiri begumanam thonnunnu. Eganeyulla tharagal malayalikale abhimanam madam shalinatha

  • @remyakalesh2454
    @remyakalesh2454 5 років тому +14

    Ivar malaali allarunno😨

  • @shankaravshankarav5204
    @shankaravshankarav5204 Рік тому

    ಐ ಲವ್ ಯು ವಿದ್ಯಾ ಶ್ರೀ ಮೇಡಂ

  • @shemishemi8146
    @shemishemi8146 5 років тому +20

    Malayali alle, cinimel kandal thonnilla... Enthu naadan

  • @sunithadavid711
    @sunithadavid711 5 років тому

    Yuvajanolsavathile lal ettante heroein ne kudi kandupidikanam

    • @jishac5811
      @jishac5811 4 роки тому

      Atokky kandu pidichannu.she is acting now..

    • @sathoshkumar2646
      @sathoshkumar2646 4 роки тому

      SUNITHA DAVID അത് ഉർവശി അല്ലെ

  • @ashrafachu5189
    @ashrafachu5189 4 роки тому +7

    മമ്മൂട്ടിയുടെ ബെസ്റ്റ് ജോഡി

  • @AmalViswanatan
    @AmalViswanatan 2 місяці тому

    ഒരുകാലത്ത് ജഗദീഷിന്റെ ഭാഗ്യ നായികയായിരുന്നു

  • @sathoshkumar2646
    @sathoshkumar2646 4 роки тому +6

    അഹങ്കാരി യായ നടി

    • @joelosteen9709
      @joelosteen9709 4 роки тому +1

      ആരു പറഞ്ഞു

    • @sathoshkumar2646
      @sathoshkumar2646 4 роки тому

      @@joelosteen9709 ഞാൻ പറഞ്ഞാൽ പോരെ

    • @muneersp7100
      @muneersp7100 3 роки тому +2

      no വെറുതെ എന്തങ്കിലും പറയല്ല എന്റെ ചങ്ങായി

    • @shajichristophet5941
      @shajichristophet5941 3 роки тому

      Illatha karangal parayarthu

    • @anoopsoman8286
      @anoopsoman8286 Рік тому

      അത് നീയങ്ങു പറഞ്ഞാൽ മതിയോ

  • @jespink93
    @jespink93 3 роки тому

    ഭർത്താവ് കിളവൻ ആണല്ലോ

  • @ratheeshratheesh6480
    @ratheeshratheesh6480 4 роки тому +2

    നല്ല ചരക്ക് ആയിരുന്നു