എയ്ഡ്‌സ് വന്ന് നരകിച്ച് മരിച്ച നിഷാനൂർ -ഒരു സത്യകഥ / 𝙽𝙸𝚂𝙷𝙰𝙽𝙾𝙾𝚁 𝚁𝙴𝙰𝙻 𝙻𝙸𝙵𝙴

Поділитися
Вставка
  • Опубліковано 2 лип 2024
  • #nishanoor
    #actressnishanoor

КОМЕНТАРІ • 155

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 22 дні тому +18

    നന്നായിട്ടുണ്ട് അവതരണം ❤

  • @revathys2346
    @revathys2346 23 дні тому +39

    ❤❤❤❤kanan enthoru bhangiyaa...❤❤❤❤❤❤beautiful❤

  • @shre121
    @shre121 22 дні тому +18

    she is very beautiful❤❤😢

  • @user-ig1pg7cy6o
    @user-ig1pg7cy6o 11 днів тому +5

    നല്ല അവതരണം 🙏

  • @muhsinmalappuram8842
    @muhsinmalappuram8842 10 днів тому +10

    0:06 സ്ത്രീകളെ പിഴപ്പിക്കാൻ നടക്കുന്ന പിശാചുക്കൾ ജീവിച്ചിരിക്കാൻ പാടില്ല ആമീൻ

    • @christochiramukhathu4616
      @christochiramukhathu4616 День тому +1

      ഇവളെപ്പോലെയുള്ളവളുമാർ പിഴയക്കാനായി അങ്ങോട്ട് ചെന്ന് മുട്ടുന്നതല്ലേ? പണവും, പ്രശസ്തിയും, Fameഉം ഒക്കെ തേടി ചിനിമാ സെലിബ്രിറ്റിയാകാൻ വേണ്ടി ഏതവന്റെ കൂടെയും കിടക്കാൻ തയ്യാറായി.

  • @shajiramachandran1029
    @shajiramachandran1029 24 дні тому +14

    പാവം

  • @harikrishnan680
    @harikrishnan680 23 дні тому +16

    Sundariyayirunnu ❤❤❤❤❤ pavam 😢

  • @Deepa594
    @Deepa594 24 дні тому +8

    Bro. voice super

  • @rahulpalatel7006
    @rahulpalatel7006 23 дні тому +39

    Failed families are the cause of every miseries

  • @favasmohammed7423
    @favasmohammed7423 18 днів тому +3

    ❤❤

  • @soulofuniversepeacefulline8627
    @soulofuniversepeacefulline8627 22 дні тому +3

  • @sreemesh378
    @sreemesh378 24 дні тому +7

    Videos weekil ഒന്ന് എങ്കിലും ഇടൂ.വെയ്റ്റിംഗ് ❣️❣️❣️.

    • @filmfeelmalayalam9937
      @filmfeelmalayalam9937  24 дні тому +3

      Sure ❤ബ്രോ... മടി വന്നു കുറച്ച് 😢ഇനി റെഗുലർ ആയി ചെയ്യാം ❤

    • @harikrishnan680
      @harikrishnan680 23 дні тому +2

      Athe weekly venm❤❤❤

    • @harikrishnan680
      @harikrishnan680 23 дні тому

      ​@filmfeelmalayalam9937 waiting ❤

    • @filmfeelmalayalam9937
      @filmfeelmalayalam9937  23 дні тому

      @@harikrishnan680 ❤️

  • @eva6483
    @eva6483 19 днів тому +4

    വലിയ മനുഷ്യരും ചെറിയ ലോകവും എന്നാ സിനിമയിൽ ഉണ്ട്

  • @user-ku2rw9lc2p
    @user-ku2rw9lc2p 11 днів тому +1

    😢

  • @Thoufeeqvp
    @Thoufeeqvp 21 день тому +2

    Paavam 😢

  • @shinymols5089
    @shinymols5089 7 днів тому

    😢😢😢

  • @user-hk8tl6le8r
    @user-hk8tl6le8r 23 дні тому +3

    ഇവരെ കുറിച്ച് കേട്ടിട്ടുണ്ട്

  • @Pankumon803
    @Pankumon803 23 дні тому +5

    🙏🙏👍👍

  • @manuayyappan3114
    @manuayyappan3114 23 дні тому +10

    Ethra ethra aalukal ee rogathinu kizhadangiyittund

  • @EC67761
    @EC67761 19 днів тому +5

    Old actress Mini Augustine kurich Video Cheyyamo..

  • @bsrtk3742
    @bsrtk3742 20 днів тому +6

    The condoms protected crores of lives...❤

  • @Abhijith1
    @Abhijith1 22 дні тому +5

    ഈ വലിയ നടന്മാർ എന്ന് പറഞുവരുന്നവർ എന്താണ് ഇങ്ങനെ ഉള്ളവർക്ക് വേണ്ടി ചെയ്യുന്നത് കഷ്ടം

  • @reghunathV17
    @reghunathV17 23 дні тому +5

    Veendededukavanavath mozhi cholal😢

  • @paulsond1982
    @paulsond1982 23 дні тому +11

    അയലത്തെ അദ്ദേഹം എന്ന സിനിമയിലെ തിലകന്റെ ഭാര്യ ആയി വേഷം ചെയ്ത നടിയുടെ ഒരു വീഡിയോ ചെയ്യുമോ.......

  • @Karyam--
    @Karyam-- 23 дні тому +3

    *ഇവരുടെ അച്ഛനും അമ്മയുമോ? ഇവർ കല്യാണം കഴിച്ചില്ലേ*?

  • @RamPrabhu-vc3zq
    @RamPrabhu-vc3zq 22 дні тому

    Sir, please do video about child actor Master Vimal. He is such a great child actor in the 80s Malayalam cinema.

    • @filmfeelmalayalam9937
      @filmfeelmalayalam9937  22 дні тому

      Sure ❤️

    • @RamPrabhu-vc3zq
      @RamPrabhu-vc3zq 22 дні тому

      Thank you​@@filmfeelmalayalam9937

    • @divinity7851
      @divinity7851 21 день тому

      ആ കുട്ടി യെക്കുറിച്ചു മറ്റൊരു മലയാളം ചാനൽ ഇൽ ഡീറ്റെയിൽസ് ഉണ്ട്, നക്ഷത്രകൂടാരം എന്നാ സിനിമ യിൽ teenager ആയിരുന്നു 😊

    • @RamPrabhu-vc3zq
      @RamPrabhu-vc3zq 21 день тому

      ​@@divinity7851Yes, you're correct. After completing that movie, he left the film industry, and there is no information about him on any social media and channels. Hope he has settled well and leads peaceful life.

  • @mayasvlog8700
    @mayasvlog8700 23 дні тому +1

    👍👍

  • @jayakumarg6417
    @jayakumarg6417 19 днів тому +3

    വേദനിപ്പിക്കുന്ന ഏറ്റവും വലിയ ദുരന്തം. പാവം.😔🙏🏼

  • @mahesh-sn2bt
    @mahesh-sn2bt 23 дні тому +28

    നിഷാന നിച്ചുവിനെ ഓർമ്മ വന്നു.....

  • @maqsoodm.m7323
    @maqsoodm.m7323 23 дні тому +6

    Daivathe Marannu Jeevichu Chelapol aghilum..

    • @filmfeelmalayalam9937
      @filmfeelmalayalam9937  23 дні тому

      ❤️❤️

    • @Drdinkan
      @Drdinkan 23 дні тому

      കൃഷ്ണൻ വേടന്റെ അമ്പേറ്റ് മരിച്ചത് ദൈവത്തെ വിളിക്കാഞ്ഞിട്ടാണോ
      യേശുവിനെ കുരിശിൽ തറച്ചു അടിച്ചുകൊന്നത് ദൈവത്തിൽ വിശ്വസിക്കാത്തത്കൊണ്ടാണോ
      നബി വിഷം തിന്ന് നാലഞ്ചു ദിവസം ചീഞ്ഞു നാറിയത് ദൈവത്തിൽ വിശ്വസിക്കാത്തതു കൊണ്ടായിരുന്നോ 😂😂😂

    • @Kuthira123
      @Kuthira123 21 день тому +1

      😂

  • @malavikaskrishnannair989
    @malavikaskrishnannair989 22 дні тому +1

    Ice cream എന്ന മലയാളം ഫിലിം യിലെ ലിസി ഒപ്പം ആക്ട് ചെയ്ത് നടി കുറിച്ച് വീഡിയോ ചെയുക, അതുപോലെ കണ്ണൻ എയേട്ടൻറെ രാധ യിലെ ആക്ടര്സ്, ആക്ടർ, മേള ഫിലിംയിലെ നടി, കാണാതായ പെൺകുട്ടി എന്ന ഫിലിം യിലെ ഗോപിയുടെ മകൾ ആയ കുട്ടി,

    • @filmfeelmalayalam9937
      @filmfeelmalayalam9937  22 дні тому

      ഐസ്ക്രീം, മേള നായികമാർ ചെയ്തിട്ടുണ്ട് ❤️

  • @netuser3013
    @netuser3013 24 дні тому +2

    🙏🙏🙏

    • @JishnaDhanesh
      @JishnaDhanesh 23 дні тому

      P
      Hh
      J
      Juj
      J.uiii7uìlplj0

    • @Karyam--
      @Karyam-- 23 дні тому

      ​@@JishnaDhanesh,*മനസിലായില്ല*

  • @edwinpanto
    @edwinpanto 13 днів тому +2

    കലാഭവൻ മണിയുടെ മരണവും😢... എന്ന് പറയുന്നുണ്ട്😢😢

  • @user-vj5oj4rh7b
    @user-vj5oj4rh7b 23 дні тому +3

    ഇവരെ ദേവാസുരം സിനിമയിൽ kandu കൂടാതെ ee ലോകം ഇവിടെ കുറേ മനുഷ്യർ ഇതിലും ഉണ്ടെന്നു തോന്നുന്നു

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 19 днів тому +1

    Amma vezhilu chaadiyaal makhal madhu chaadum😂😂😂😂

  • @vasuvasuvasu7167
    @vasuvasuvasu7167 19 днів тому +2

    നഗരത്തിൽ സംസാരവിഷയം ചിത്രത്തിലെ ജഗദീഷിന്റെ പെങ്ങൾ നടിയുടെ മുഖശ്രീയിൽ മാറ്റമുണ്ട്

    • @filmfeelmalayalam9937
      @filmfeelmalayalam9937  19 днів тому

      @@vasuvasuvasu7167 അത് വേറെ നിഷ.. ആ നിഷ ദേവാസുരത്തിൽ ഉണ്ടല്ലോ ❤️

    • @gkgopi9046
      @gkgopi9046 12 днів тому

      അത് വേറെ നിഷ

    • @gkgopi9046
      @gkgopi9046 12 днів тому

      ​@fiyeslmfeelmalayalam9937

  • @jomonvs5406
    @jomonvs5406 23 дні тому +72

    മിഥുനം സിനിമയിലെ. മോഹൻലാൽ പെങ്ങൾ ആശ എന്ന കഥാപാത്രം ആരാണ്

    • @SruthiMr
      @SruthiMr 23 дні тому +6

      ചന്ദ്രലേഖയിലും മോഹൻ ലാലി ൻറ പെങ്ങൾ ആയി അഭിനയിച്ചു

    • @filmfeelmalayalam9937
      @filmfeelmalayalam9937  23 дні тому +6

      അത് വാഹിനി ❤️

    • @filmfeelmalayalam9937
      @filmfeelmalayalam9937  23 дні тому +6

      ഗായത്രി ചൗള ❤️

    • @jomonvs5406
      @jomonvs5406 23 дні тому

      @@filmfeelmalayalam9937 തെറ്റി പോയല്ലോ, രണ്ടും രണ്ടല്ലേ

    • @littlebabyworld9444
      @littlebabyworld9444 23 дні тому +2

      Sruthi raj

  • @ismayiliritty4324
    @ismayiliritty4324 11 днів тому +1

    Sthrrekale.pardhakkullilakkiya.islaman.ente.hero

  • @ranjunk6379
    @ranjunk6379 23 дні тому +3

    E loksthu ettavum kuduthal sugichaval

  • @69_BaBu_69
    @69_BaBu_69 23 дні тому +22

    വേദനയില്ലാത്ത ലോകത്തേക്ക് അവൾ പോയി എന്ന് പറയുന്നത് തെറ്റാണ്,,, സത്യത്തിൽ ഇവടെയുള്ളത് അല്ല വേദന ഇവടെന്ന് പോയാലാണ്

    • @filmfeelmalayalam9937
      @filmfeelmalayalam9937  23 дні тому +1

      ❤️❤️

    • @peterk9926
      @peterk9926 22 дні тому +19

      @NufilaFathima- മദ്രസപൊട്ടത്തരം ഇവടെ വെളമ്പാതെടോ...

    • @shravans7184
      @shravans7184 22 дні тому

      ​@@peterk9926 വെറുതെ നിങ്ങളുടെ ഊർജം കളയണ്ട......ഒരു 500 വർഷം കഴിഞ്ഞാലും ഇത്തരക്കാർക്ക് ഒരു മാറ്റവും ഉണ്ടാവില്ല...

    • @sarathlalsind1205
      @sarathlalsind1205 22 дні тому +1

      😄😄😄😄

    • @puttus
      @puttus 21 день тому +7

      ഡാ മദ്രസ്സ പൊട്ടാ....വെളിവ് കേട് പറയാതെഡാ...

  • @thesketchman306
    @thesketchman306 15 днів тому +1

    നിശാ ശലഭം 🤣🤣🤣

  • @deepasusudeepasusu8626
    @deepasusudeepasusu8626 23 дні тому +1

    പൈതൃകം സിനിമയിൽ ജയറാമിന്റെ നായിക ആരാണ്

  • @vpp602
    @vpp602 13 днів тому +1

    ദേവാസുരം ഫിലിമിൽ രേവതിയുടെ അനിയത്തി ആയി ചെയ്ത നടി ആരാണ്.. അവാര്ഇപ്പൊ ഫീൽഡിൽ ഉണ്ടോ.. ജഗദീഷിന്റെ ഭാര്യ മൂവിയിലെ ജഗദീഷുന്റെയും അനിയത്തി ആയിരുന്നു

    • @VinayakVinayak-c7z
      @VinayakVinayak-c7z 11 днів тому

      അവർ ഇടയ്ക്കു മഴവിൽ മനോരമ സീരിയൽ ഉണ്ടാരുന്നു സീരിയൽ name ഓർമ ഇല്ല

    • @filmfeelmalayalam9937
      @filmfeelmalayalam9937  10 днів тому +1

      ​സീത @@VinayakVinayak-c7z

    • @Anoopknr87
      @Anoopknr87 9 днів тому

      Hitler il Mammootty ude pengal mar il Ambili enna character um und... Mazhavil Manorama il aduthide oru serial il undaayirunu.. flowers channel ile flowers oru Kodi enna program ilum vannirunu

  • @meenur6945
    @meenur6945 23 дні тому +7

    മേലെ പറമ്പിൽ ആൺവീട് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മരുത് എന്ന കഥാപാത്രം ആരാണ് അദ്ദേഹത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചില തമിഴ് സിനിമകളിൽ കണ്ടിട്ടുണ്ട്

  • @user-ps6cg9cf1v
    @user-ps6cg9cf1v 23 дні тому +5

    ലക്ഷ്മി റായ് യെ കുറിച് ഒരു വീഡിയോ ചെയ്യുമോ ബ്രോ 🥰🙏

    • @filmfeelmalayalam9937
      @filmfeelmalayalam9937  23 дні тому

      Avr dna ചെയ്തല്ലോ recently ❤

    • @aaamisworld2856
      @aaamisworld2856 22 дні тому +1

      അതാരാ

    • @talithasijo6441
      @talithasijo6441 22 дні тому

      ​@@aaamisworld2856 എഴുപതുകളിൽ തെന്നിന്ത്യ അടക്കിവാണ താരറാണി ആയിരുന്നു

    • @naveenlaiju6652
      @naveenlaiju6652 22 дні тому

      ​@@aaamisworld2856 chattambinadu cinemayile nayika

  • @KrishnadasKonnodath
    @KrishnadasKonnodath 13 днів тому +10

    ഇന്ന് പുളച്ചു കൊണ്ട് നടക്കുന്ന രശ്മി നായർ, നിള താത്ത... എന്നിവർ ഇതുപോലെ ആർക്കും വേണ്ടാതെ ചണ്ടിയായി ഉപേക്ഷിയ്ക്കപ്പെടുന്നത് കാണാൻ കഴിയും

    • @lkmedia2154
      @lkmedia2154 11 днів тому +3

      അവരൊക്കെ പ്രൊട്ടക്ഷൻ ഉപയോഗിക്കുന്നുണ്ടായിരിക്കും 😂. പണ്ട് അതില്ലല്ലോ so അതുകൊണ്ട് പ്രശ്നം ഇല്ല

  • @elizabethjacob4473
    @elizabethjacob4473 20 днів тому +8

    ഇവരെ കുറിച്ച് ഗോസിപ്പുകളല്ലാ ഉണ്ടായത് ..അത് രോഗത്തിൽ നിന്ന് മനസിലായി ... വഴിവിട്ട ജീവിതം ,പണത്തിനു വേണ്ടി എന്തും പ്രവൃത്തിക്കും ...

  • @Karyam--
    @Karyam-- 23 дні тому +1

    *ദൈന്യതയുടെ... പിന്നെ എന്താ പറഞ്ഞത്? മനസിലായില്ല*🤔

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 22 дні тому +6

    ഇവർ മരിക്കുമ്പോൾ എത്രയാണ് വയസ്സ് 😢

    • @bababluelotus
      @bababluelotus 22 дні тому +2

      47, ആദ്യ ഫിലിം പതിനഞ്ചാം വയസ്സിൽ 80 ലെ അഭിനയിച്ചു എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത് 2007 മരിച്ചു അപ്പൊ 47 അല്ലേ

    • @filmfeelmalayalam9937
      @filmfeelmalayalam9937  22 дні тому +1

      ❤​@@bababluelotus

  • @somankarad5826
    @somankarad5826 21 день тому

    അത് ശരി .....ആ നിഷ യല്ല ഈ നിഷ

  • @user-bj7gs8br7e
    @user-bj7gs8br7e 17 днів тому

    Vasi naasham

  • @christochiramukhathu4616
    @christochiramukhathu4616 10 днів тому

    സിനിമ തേവിടിശ്ശി. എണ്ണമില്ലാത്ത സംവിധായകരുടെയും നിർമ്മാതാക്കളുടെയും മറ്റ് സിനിമാക്കാരുടെ എല്ലാം കിടപ്പറകൾ നിരങ്ങി നടക്കുന്ന സിനിമ അഭിസാരികകൾകൾക്ക് വേണ്ടി ദൈവം കരുതിവച്ചിരിക്കുന്ന ശിക്ഷയാണ് ഇതൊക്കെ. വലിയ 'ഇശ്യൂ' ആക്കണ്ട.

  • @nitinramesh2571
    @nitinramesh2571 23 дні тому +2

    Om santhi om

  • @rajeshkiran7084
    @rajeshkiran7084 23 дні тому +5

    ദേവസ്സുരത്തിൽ ഉണ്ട്.

  • @Sachunmidhun_22
    @Sachunmidhun_22 20 днів тому

    ബ്രോ.... അനിയത്തിപ്രാവിൽ ശാലിനിയുടെ കൂട്ടുകാരി ആരാണ്

    • @anuranjkukku9734
      @anuranjkukku9734 20 днів тому

      ചാന്ദ്നി

    • @Sachunmidhun_22
      @Sachunmidhun_22 20 днів тому

      @@anuranjkukku9734 ആ പെണ്ണു ഇപ്പോൾ എന്ത് ചെയുന്നു

    • @anuranjkukku9734
      @anuranjkukku9734 14 днів тому

      നടൻ ഷാജുവിന്റെ ​ഭാര്യ ആണ് 😊@@Sachunmidhun_22

  • @meenur6945
    @meenur6945 23 дні тому +5

    ❤❤

  • @eva6483
    @eva6483 19 днів тому

    വലിയ മനുഷ്യരും ചെറിയ ലോകവും എന്നാ സിനിമയിൽ ഉണ്ട്

    • @filmfeelmalayalam9937
      @filmfeelmalayalam9937  19 днів тому

      അത് വേറെ നിഷ ബ്രോ ❤️

    • @eva6483
      @eva6483 17 днів тому

      @@filmfeelmalayalam9937 അല്ല ഇതു തന്നെ അംജിത് ഖാൻ ന്റെ പെങ്ങൾ ആയിട്ടു മമ്മൂട്ടി ഉണ്ട് റെഹ്മാന്റെ നായിക