💢50|ആ രഹസ്യം ആദ്യമായി പുറത്ത് | 𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙰𝚈𝙾𝙾𝚁𝙸 𝚄𝙽𝚃𝙾𝙻𝙳 𝙻𝙸𝙵𝙴 |

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 302

  • @birbalbirbal2958
    @birbalbirbal2958 2 роки тому +383

    മയൂരിയുടേത് എന്ന് പ്രചരിച്ച ആ അശ്ലീല വീഡിയോ ഒരു ജമ്മു മോഡലിന്റേത് ആയിരുന്നു. പാവം മയൂരിയെ പലരും തെറ്റിദ്ധരിച്ചു. മയൂരിക്ക് ശങ്കറിന്റെ അന്യൻ ഉൾപ്പെടെ വൻ ഓഫറുകൾ വന്നതാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലം അതൊന്നും ഏറ്റെടുക്കാൻ അവർക്ക് സാധിച്ചില്ല. അല്ലാതെ അവസരങ്ങൾ കുറഞ്ഞതല്ല കാരണം. കുംഭകോണം ഗോപാലു എന്ന തമിഴ് ചിത്രത്തിലാണ് മയൂരി ആദ്യം അഭിനയിച്ചത്. 1998 നവംബർ 26 ന് അത് റിലീസായി. എന്നാൽ, മയൂരി അഭിനയിച്ചതിൽ റിലീസ് ആയ ആദ്യ സിനിമ 1998 സെപ്‌തംബർ 4 ന് ഇറങ്ങിയ സമ്മർ ഇൻ ബെത്ലഹേം ആയിരുന്നു. കുംഭകോണം ഗോപാലുവിൽ ആദ്യം അഭിനയിച്ചെങ്കിലും ആ സിനിമയുടെ റിലീസ് അൽപം വൈകിയതാണ് കാരണം. കുംഭകോണം ഗോപാലുവിന്റെ സെറ്റിൽ വെച്ച് അപ്രതീക്ഷിതമായി മയൂരിയെ കണ്ട സിബി മലയിൽ സമ്മർ ഇൻ ബെത്ലഹേമിലേക്ക് മയൂരിയെ ക്ഷണിക്കുകയായിരുന്നു എന്ന് കേട്ടു. 1998 ൽ തന്നെ ഷൂട്ടിങ് പൂർത്തിയായ ആകാശഗംഗ 1999 ൽ റിലീസ് ആയെന്ന് മാത്രം. മേൽപ്പറഞ്ഞ മൂന്ന് സിനിമകളിൽ അഭിനയിക്കുമ്പോഴും അവർക്ക് 15 വയസ്സ് മാത്രം. മയൂരിക്ക് വയറ്റിൽ ക്യാൻസർ ആയിരുന്നു. അതേത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദവും അവരുടെ ആത്മഹത്യയ്ക്ക് ഒരു കാരണമായി.

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +4

      ❤❤

    • @JP-bd6tb
      @JP-bd6tb 2 роки тому +27

      നല്ല കമന്റ്...👌

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +5

      @@JP-bd6tb yes❤

    • @bubbels2602
      @bubbels2602 2 роки тому +12

      But pandu newsil പറഞ്ഞത് ഞാൻ ഓർക്കുന്നു കാമുകൻ chadichu എന്ന്

    • @birbalbirbal2958
      @birbalbirbal2958 2 роки тому +50

      @@bubbels2602 ആ വാർത്ത തെറ്റായിരുന്നു. ഒരു സ്ത്രീയെ കുറിച്ച് എന്തെങ്കിലും മോശമായി എഴുതിയൽ സ്വാഭാവികമായും റേറ്റിങ് കൂടുമല്ലോ.

  • @kannanpk7634
    @kannanpk7634 2 роки тому +268

    മലയാളം ഇൻഡസ്ട്രിയൽ ഏറ്റവും പേടി സ്വപ്നമായ യക്ഷിയാണ് മയുരി ചേച്ചി അത്രക്കും ഹൈ ലെവൽ ആയി അഭിനയിച്ചു ആകാശഗംഗയിൽ 👍👍👍👍👍 ഗുഡ് actr

  • @Aparna_Remesan
    @Aparna_Remesan 2 роки тому +152

    മയൂരിയുടേ കണ്ണുകൾ വളരേ ഭംഗി ഉള്ളതാണ്.👍🥰😍ആകാശഗംഗയിൽ കാണാൻ എന്ത് ഐശ്വര്യം ആണ്.🥰

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      ❤❤

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому +2

      Marana sesham mayoori de aa kannukal daanam cheythu... Suicide note il avar angane ezhuthiyirunnu ennu oru article il vayichitund

  • @midhunkt9807
    @midhunkt9807 2 роки тому +230

    അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ട മയൂരിയുടെ കഥാപാത്രമാണ് അരയന്നങ്ങളുടെ വീട്ടിലെ ചിന്നു ❤️

  • @susanpalathra7646
    @susanpalathra7646 Рік тому +98

    ആകാശഗംഗയിൽ ദിവ്യയെക്കാൾ ഇഷ്ടപ്പെട്ടത് മയൂരിയെയാണ്. ശോഭനയോട് സാമ്യമുള്ള അഭിനയമായിരുന്നു മയൂരിയുടേത്.
    ആത്മാവിന് ശാന്തി ലഭിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നു.

  • @rejithpkd1723
    @rejithpkd1723 2 роки тому +177

    പുതു മഴയായി വന്നു നീ എന്ന പാട്ടു മതി..
    മയൂരി ❤

  • @reshmareshma5338
    @reshmareshma5338 2 роки тому +168

    കരിമഷി എഴുതിയ വിടർന്ന കണ്ണുകൾ എന്ന കവി വാക്യത്തിന് ഏറ്റവും നല്ല ഉദാഹരണം മയൂരിയുടെ കണ്ണുകളാണ്. ആകാശ ഗംഗ യാണ് എടുത്തു പറയുന്നതെങ്കിലും എനിക്ക് അരയന്നങ്ങളുടെ വീടിലാണ് മയൂരിയെ കൂടുതൽ ഇഷ്ടമായത്.

  • @prasadnarayanan9576
    @prasadnarayanan9576 3 місяці тому +35

    മരിക്കുന്നതിന് മുൻപ് പറ്റാവുന്ന അത്രയും ആളുകൾ മാനസികമായി ഉപദ്രവിക്കും( ട്രോൾ).
    മരിച്ചു കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടപെട്ട നടിയായിരുന്നു നല്ല അഭിനയം ആയിരുന്നു. മരിച്ചുപോയവരെ പുകഴ്ത്തിയാൽ എന്തെങ്കിലും ആർക്കെങ്കിലും വല്ല ഗുണവും ഉണ്ടോ? ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് ദ്രോഹം ചെയ്യാതിരിക്കുക.
    നമ്മൾ ചെയ്യുന്നത് അല്ലെങ്കിൽ പ്രവർത്തിക്കുന്നത് ഒരാൾക്കെങ്കിലും ഉപകാരപ്രദം ആകും അതിനു പ്രതിഫലം ഒരിക്കലും പ്രതീക്ഷിക്കരുത്.
    ഇതിന് മുമ്പ് ഈ കുട്ടിയെക്കുറിച്ച്
    വളരെ മോശമായി രീതിയിൽ ആളുകൾ കമൻ്റ് ഇട്ടത് ഈ യൂട്യൂബിൽ തപ്പിനൊക്കിയാൽ കിട്ടും.
    ഈ മനുഷ്യരുടെ കാര്യം കഷ്ടം തന്നെ

  • @shemishemi682
    @shemishemi682 2 роки тому +111

    പതിനഞ്ചു വയസേ ഉള്ളൂ ആകാശഗംഗയിൽ അഭിനയിക്കുമ്പോ.. അന്നത്തെ നടിമാർക് ചെറുപ്പത്തിലേ നല്ല mechurity ആയിരുന്നു

    • @rincysharon
      @rincysharon Рік тому +4

      എന്നിട്ടാണോ ആത്മഹത്യ ചെയ്തത്

    • @luttappy374
      @luttappy374 Рік тому +16

      15 vayaso 🙄🙄🙄🙄enik 21 vayas aayi ennitum athinta pakathi polum illa njan😂

    • @harikrishnank1312
      @harikrishnank1312 Рік тому +13

      ​@@rincysharon Cancer കാരണം പിന്നീട് വയറിൽ നല്ല വേദന വന്നു. അത് പിന്നീട് കുറഞ്ഞതേ ഇല്ല. ഒടുവിൽ വേദനയിൽ നിന്ന് രക്ഷപ്പെടാൻ അങ്ങനെ ഒരു പൊട്ട മാർഗം സ്വീകരിച്ചു. അതോടെ ഒരു നല്ല നടിയെ audiencinu miss ആയി. ആകാശഗംഗയിലെ സുന്ദരിയായ പ്രേതം😔❤️

  • @lachuslights8185
    @lachuslights8185 2 роки тому +39

    ഞാൻ കണ്ടിട്ടുണ്ട് ഇവരെ നല്ല സുന്ദരിയാണ് പണ്ട് എന്റെ ഇവിടെ serial shoot vannathayirunnu ആ ഇടയ്ക്ക് ആണ് അവർ മരിച്ചത് സ്ത്രീ serial shoot ആയിരുന്നു camera yil കാണാൻ അത്ര ഭംഗി തിന്നുന്നില്ല പക്ഷെ നേരിൽ കാണാൻ നല്ല സുന്ദരിയാണ് makup ആവശ്യമേ ഇല്ല അത്രയ്ക്ക് സൗന്ദര്യം ആണ്

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +3

      Aanno🥲❤

    • @mayashibin1596
      @mayashibin1596 2 роки тому

      ⁰⁰

    • @hrpk4284
      @hrpk4284 2 роки тому

      സിനിമ നടൻ നവാസ് ഭാര്യ രഹന ഉണ്ടായിരുന്നു ആ സീരിയൽ.ആ സമയത്ത് രഹന നവാസ് കല്യണം സമയത്ത് രഹനയുടെ അഭരണം മിസ്സ്‌ ആയിരുന്നു. അതു ഇവർ അടിച്ചു മാറ്റി എന്ന്‌ പറഞ്ഞു വാർത്ത ഉണ്ടായിരുന്നു

    • @haffeesn6377
      @haffeesn6377 Рік тому

      Evde aayirunu atu ? Sthree serial shoot

    • @adithilakshmi1841
      @adithilakshmi1841 3 місяці тому +1

      ഒരു ഇന്റർവ്യൂ കണ്ടിട്ടുണ്ട് athil നല്ല സുന്ദരി aanu ഫിലിമിൽ കാണുന്നത് പോലെയല്ല

  • @artlover838
    @artlover838 2 роки тому +83

    മയൂരിയുടെ ഇതുവരെ കാണാത്ത കുറച്ചു rare images കണ്ടു. നന്ദി. ❤

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +91

    വളരെ ഇഷ്ടം ആയിരുന്നു.. അവരുടെ മരണം എന്നും ഒരു വേദന ആണ്

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 роки тому +37

    എല്ലാം... ദൈവം തന്നു ചിലത് കിട്ടിലാ എന്ന് കരുതി ഓടി പോയി മരിക്കണ്ടായിരുന്നു..... പിന്നെ മോളേ മനസ്സിൽ എന്താ ഏതാ അറിയില്ല ആ മോൾക്ക് അല്ലേ അറിയു.... ആത്മാവിന് നിത്യ ശാന്തി കൊടുക്കട്ടെ.... പാവം മോൾ..... 😞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      ❤❤🥲🥲

    • @sree4607
      @sree4607 2 роки тому +3

      രോഗത്തിന്റ അധികഠിനമായ വേദന സഹിക്കാൻ വയ്യാഞ്ഞാണ് ആത്മഹത്യ ചെയ്തത്, വയറ്റിൽ ക്യാൻസർ ആരുന്നു,

    • @harikumarkkalloormadamhari1398
      @harikumarkkalloormadamhari1398 2 роки тому +1

      കുടുംബ പ്രശ്നമാണെന്നും കേട്ടിരുന്നു...

  • @sabukc635
    @sabukc635 2 роки тому +40

    ചിന്നു...കാത്തിരിക്ക്യാണ്..മനസിൻ മാനിചിമിഴിൽ...പനി നീർത്തുള്ളിപോലെ...സങ്കടം വരും

  • @anandhuuthaman917
    @anandhuuthaman917 2 роки тому +86

    ആകാശഗംഗ എന്ന ഒറ്റ ചിത്രം മതി മയൂരിയേ ഓർക്കാൻ

  • @Gopikagopzzz666
    @Gopikagopzzz666 2 роки тому +14

    അടിപൊളി fav actress🔥💥

  • @rayaansvlogs
    @rayaansvlogs 2 роки тому +51

    നല്ലൊരു കഴിവുള്ള കലാകാരി ആയിരുന്നു സൗന്ദര്യവും... ഇതിൽ ഒരു movie പറഞ്ഞിട്ടില്ല ഭാര്യ വീട്ടിൽ പരമസുഖം എന്ന movie

  • @Bebo-j2h
    @Bebo-j2h 3 місяці тому +7

    മയുരി യെ ഞാൻ എയർപോർട്ടിൽ വച്ചു കണ്ടിട്ടുണ്ട്. Oh real beauty

  • @priyabalu2817
    @priyabalu2817 2 роки тому +20

    So sad
    RIP MAYURI🙏

  • @anooprknair1987
    @anooprknair1987 2 роки тому +10

    ഇപ്പോഴും ഇഷ്ടം.. 😊

  • @Sileesh
    @Sileesh 2 роки тому +21

    നല്ലൊരു അഭിനേത്രി.
    പ്രണാമം 🙏🌹

  • @renukarenu5982
    @renukarenu5982 2 роки тому +25

    അരയന്നങ്ങളുടെ വീട്ടിൽ എന്ന സിനിമയിൽ നല്ല - അഭിനയം ആയിരുന്നു

  • @vijikrishna4502
    @vijikrishna4502 2 роки тому +9

    ചിന്നു 😍😍 ഗംഗ ❤️❤️❤️❤️❤️

  • @prasadpk8444
    @prasadpk8444 2 роки тому +35

    ഇവരുടെ face cut ഉള്ള ഒരു actress ഇല്ല്യേ 'സുലേഖ ' ചന്ദമാമ movie യിൽ അവരോടൊപ്പം അഭിനയിച്ച actress, പിന്നെ മീനത്തിൽ താലികെട്ടിലും ഉണ്ട്. അവരുടെ ഒരു എപ്പിസോഡ് ചെയ്യുമോ.

  • @sheejaps3782
    @sheejaps3782 3 місяці тому +6

    School'l paddikkunna kochu Pennkutty'ye Amma eanthinanu Cinema'yil kondu eathichathu??? She couldn't survive the weird film world 😒 Angane eatra Pennkuttykalude Jeevitham polinju pokunnu... RIP Chinnu ❤

    • @RajiT-q8g
      @RajiT-q8g 22 дні тому +1

      ചില അമ്മമാർക്ക് പെൺമക്കളുടെ സൗന്ദര്യവും ശരീരവും വിറ്റ് പണം കിട്ടണം എന്നേ ഉള്ളൂ

    • @sheejaps3782
      @sheejaps3782 22 дні тому

      @@RajiT-q8g 💯

  • @usha8111
    @usha8111 2 місяці тому +3

    😢😢😢
    പാവം കുട്ടി.

  • @amedia5649
    @amedia5649 2 роки тому +6

    Very good presentation....nice

  • @mazhaviljeevitham1909
    @mazhaviljeevitham1909 3 місяці тому +1

    എനിക്കിഷ്ടായിരുന്നു മയൂരിയെ 👍🏼ഇടക്കോർക്കാറുണ്ട് വിവരങ്ങൾ വിശദീകരിച്ചതിനു നന്ദി 🙏🏼🙏🏼

  • @mercyanto2391
    @mercyanto2391 3 місяці тому +3

    അരയന്നങ്ങളുടെ വീട്ടിൽ എന്ന മൂവിയിലെ അഭിനയം....... 🔥🔥🔥🔥🔥

  • @SARA-xng
    @SARA-xng Місяць тому +1

    Hema committee report വന്നതിനു ശേഷം ആദ്യം ഓർത്തത് ഈ നടിയെക്കുറിച്ചാണ്

  • @usmanhadikakkadan8992
    @usmanhadikakkadan8992 Місяць тому +1

    മയൂരി സമ്മർ 👍👍

  • @v.a2979
    @v.a2979 10 місяців тому +4

    സമ്മർ പാലസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ലൊകോഷനിൽ വെച്ച് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

    • @maheshmohan5035
      @maheshmohan5035 2 місяці тому

      അതെവിടാ ഷൂട്ട്‌ ചെയ്തേ പാലസ്?

  • @minnumg
    @minnumg 2 місяці тому +2

    She was such a beauty❤

  • @sillytalkz5306
    @sillytalkz5306 Місяць тому +2

    ഗോപിക യെ പറ്റി വീഡിയോ ചെയ്യുമോ ചേട്ടാ 😢

  • @spicysugars9426
    @spicysugars9426 2 роки тому +6

    അടിപൊളി explanation bro🔥🔥🔥 njanum enta channelil ee nadiya kurichu video cheythittundu bro kandu nokku

  • @lijijolly137
    @lijijolly137 2 роки тому +7

    Good presentation ❤️

  • @jishnus1548
    @jishnus1548 2 роки тому +52

    "സമ്മർ ഇൻ ബത്ത്ലെഹിമിൽ അഭിനയിക്കുമ്പൊൾ അവർക്ക് 13 വയസ്സെ ഉള്ളയിരൂന്നൊ?😊😊😊😊😙😊😊😊😊

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +5

      Ys❤

    • @jorappanjm380
      @jorappanjm380 2 роки тому

      23

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому +6

      @@jorappanjm380 marichapol 22 vayase ondayirunnulllu.1983 August il aayirunnu jananam. Date correct ariyilla

    • @naibymariyamjoy435
      @naibymariyamjoy435 2 роки тому +2

      @@Lonewolf-rj2hn March 27 1983il annu jannanam.

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому +2

      @@naibymariyamjoy435
      Alla Ente kayyil The Hindu news paper nte oru Archive ond Mayoori maricha divasathinte pittedivasam upload cheythath athil Family members parayunnath 1983 August ennu aanu..Date correct koduthittilla..Family members parayunnathil kooduthal vere enth theliv venam?

  • @rafikareem7086
    @rafikareem7086 2 роки тому +7

    Karthika mathewne kurichu vedeo cheyyamo..

  • @bhabinsikha
    @bhabinsikha 3 місяці тому +1

    Paavam... 😢
    Mayoori Cheachi... 🥹🥹🥹
    Ippozhum Undaayirunnanghil Nalloru Heroine Aayeneaaa... 😔😌

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому +2

    ഈ നായ്ക്കൾ കൊന്നു തള്ളിയ പാവം കുട്ടി... ഒരിക്കലും മറക്കില്ല.....❤

  • @nandu203
    @nandu203 2 роки тому +6

    Adipoli

  • @Happybehappy123
    @Happybehappy123 2 роки тому +17

    ഒരുപാട് കഴിവുള്ള നടി.... ഇപ്പോഴുണ്ടെങ്കിൽ സിനിമയിൽ ഇടം നേടിയെനെ.....
    പ്രണാമം 💔🙏

  • @sileeshunnikuttan-gw6ks
    @sileeshunnikuttan-gw6ks Рік тому +1

    🙏🌹

  • @shiflacnrd7410
    @shiflacnrd7410 Місяць тому +3

    ഹേമ കമ്മറ്റി റിപ്പോർട്ടൊക്കെ ഒന്നുടെ വിലയിരുത്തി പഠിച്ചാൽ ഇത് ഇന്നുമാത്രം അല്ല അന്നും പലർക്കും അനുഭവിച്ചുരുന്നു എന്നതിനും തെളിവായി

  • @rinuar7414
    @rinuar7414 2 роки тому +3

    Good presentation

  • @neethuroshni9924
    @neethuroshni9924 3 місяці тому +2

    Pavamm.. nalla oru person arrrnnnuu 😢

  • @ajgoats.
    @ajgoats. 2 роки тому +8

    Hy ബേബി ശല്നി video ചെയ്യാമോ 😍🤩🤩

  • @mallusongsvideos8511
    @mallusongsvideos8511 2 роки тому +5

    മരിക്കുമ്പോൾ എത്ര വയസ് ആയിരുന്നു

    • @sileeshunnikuttan-gw6ks
      @sileeshunnikuttan-gw6ks Рік тому +1

      22ഓ 23ഉണ്ടായിരുന്നു മരിക്കുമ്പോൾ 😢

  • @ARUNAnushka
    @ARUNAnushka 2 роки тому +6

    MAYURI MAM MY FAVOURITE ACTRESS 😢😢😢😢😢😢😢😢

  • @raju1972mohan
    @raju1972mohan 3 місяці тому +1

    പാവം കുട്ടി

  • @AnishMarlboro-666
    @AnishMarlboro-666 2 дні тому

    ആകാശഗംഗ ആ ഒരു ഒറ്റ മൂവി മാത്രം മതി മലയാളക്കരയ്‌ക്ക് എന്നും മയൂരിയെ ഓർക്കുവാൻ

  • @deepanarayanan4447
    @deepanarayanan4447 2 роки тому +2

    😢🌹

  • @dreamslight8600
    @dreamslight8600 2 місяці тому

    യക്ഷി എന്ന് ഓർത്താൽ വരുന്ന മുഖം ആണ് ഈ madamthinde മയൂരി RIP 👍🏾🕯️🌺🌺🌺🌺🌺🙏🏾🙏🏾🙏🏾

  • @Gopikagopzzz666
    @Gopikagopzzz666 2 роки тому +2

    😍🥰❤

  • @shafeequeshefeek9940
    @shafeequeshefeek9940 2 місяці тому +2

    ഒരു നോവയ് രാഗിണി ❤

  • @shijunambiarnambiar
    @shijunambiarnambiar 2 роки тому +2

    Super 👍 👌 😍

  • @sadikebrahimebrahim
    @sadikebrahimebrahim 2 роки тому +2

    🙏kashtam

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 3 місяці тому

    Miss u Mayuri 😢😘

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 роки тому +14

    ഫാന്റം സിനിമയിൽ അഭിനയിച്ച അശ്വതിയെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @nittyantony4760
    @nittyantony4760 2 роки тому +2

    Kashtam valya curiosity arunnu paavam

  • @s.kishorkishor9668
    @s.kishorkishor9668 Рік тому +3

    നല്ല കട്ടി നിഷ്കളങ്ക May her soul rest in peace

  • @voxbroz1160
    @voxbroz1160 2 роки тому

    👍

  • @divinkrystal
    @divinkrystal 2 роки тому +1

    🙏🙏🙏🙏♥️

  • @cheekuzee
    @cheekuzee 2 роки тому +2

    Rahasyam enthuvaa...

  • @jishasyam2019
    @jishasyam2019 2 роки тому +2

    Summer palace um und mayoori 🥰

  • @harisankar2001
    @harisankar2001 2 роки тому +2

    Mayooriyude Ee Rare Stills evdanna bro

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +2

      മാഗസിൻസ് ❤കളക്ഷൻ

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому +2

      @@filmfeelmalayalam9937
      Bro Mayooriyude interview video or audio recording aayirunno? Ath kittan vello vazhy ondo? Real voice onnu kelkkan aayirunnu.☺

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      @@Lonewolf-rj2hn illa❤bro

  • @thesarasohrabi
    @thesarasohrabi 2 роки тому +2

    Paavam 😢

  • @sushamaajith3146
    @sushamaajith3146 3 місяці тому

    Miss u mayuri

  • @jabirhamza2466
    @jabirhamza2466 2 роки тому +2

    Karthika mathew vinte cheyamo

  • @RAVAN_2030
    @RAVAN_2030 3 місяці тому +1

    സുന്ദരി

  • @sukanyanishanth4634
    @sukanyanishanth4634 2 місяці тому +1

    Enganeyaanu athmahathya cheyyaan kazhinjath.. depression aayi poyathaavum.aa kunju prayathil cinemayil videndaayirunnu ammakku..kurachu koode matured aayitu mathiyaayirunnu😢😢😢

  • @hellssangels6771
    @hellssangels6771 Місяць тому

    Power group

  • @സദാചാരൻ
    @സദാചാരൻ 2 роки тому +1

    ആ രഹസ്യം ഇനിയും പറഞ്ഞില്ല

  • @vinodmenonp058
    @vinodmenonp058 Рік тому

    😞RIP

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 роки тому +2

    👍👍

  • @AnishMarlboro-666
    @AnishMarlboro-666 2 дні тому

    എന്റെ അമ്മോ മലയാളികളെ ഭീതിയുടെ മുള്ള് മുനയിൽ നിർത്തിയ നടിയാണ് മയൂരി ഇന്നും പേടിയാണ് ആ മുഖം ഓർക്കുമ്പോൾ തന്നെ 😦😦😦

  • @sruthidharani1149
    @sruthidharani1149 2 роки тому +13

    എന്നു സ്വന്തം ജാനകി കുട്ടി movie യിലെ നടി ചഞ്ചലിനെ കുറിച്ചൊരു vdo ചെയ്യാമോ

  • @playbeatbyshimin8868
    @playbeatbyshimin8868 2 роки тому +3

    കൊടും ചതിയുടെ ഇര -എന്തിനാണ് ഇങ്ങനെയൊരു thumbnail?? Vdoyil പറയുന്നത് ഒരു കാര്യം thumbnail സൂചിപ്പിക്കുന്നത് മറ്റൊന്നും.. According to ur vdo അവരെ ആരും ചതിച്ചതായി മെൻഷൻ ചെയ്യുന്നില്ല പിന്നെന്തിനാണ് ചുമ്മാ thumbnailil എങ്ങനെയൊരൊന്നും എഴുതുന്നത്, ശെരിക്കും വ്യൂവേഴ്സനെ ചതിക്കുകയാണ് നിങ്ങൾ. സത്യസന്ധമായി ചെയൂ. Be honest wth wt u doing

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      Avar pala filmsil ninnum ozhivakkappettu.. Even superstar films. Ath videoyil paranjittundallo bro ❤anyway thanks. Mayooriyekurich ithuvare vannathi ettavum neat video aanithennannu ente viswasam... Avarude film career vachaanu angane thumb l koduthath... View kittan ithilum moshamayi thumb kodukkunnavar undallo.. 😞😞ente oru videoyilum angane cheyyan sramichittilla ❤❤
      Thanq so much for watching my video💞💞

  • @shinovyasureshbabu9434
    @shinovyasureshbabu9434 2 місяці тому

    Prem poojaari yil indayirunnallo

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 місяці тому

      അതിലെ കാര്യം വിഡിയോയിൽ പലയിടത്തും പറഞ്ഞിട്ടുണ്ടല്ലോ ❤️

  • @aadhilirfan6442
    @aadhilirfan6442 2 роки тому +4

    13 വയസ്സൊ

  • @AJStitchingCooking
    @AJStitchingCooking 2 місяці тому +1

    13കാരിയോ

  • @richuzzzz371
    @richuzzzz371 2 роки тому +2

    ഇവർ pattum പാടുമോ?! ഇത്രയേറെ movei യിലേഒക്കെ ഇവർ അഭിനയിച്ചിരുന്നു എന്ന് ഇപ്പൊ യാണ് അറിയുന്നത്

  • @MithunAsok-n8i
    @MithunAsok-n8i 3 місяці тому

    Sorry

  • @subeeshe8237
    @subeeshe8237 2 роки тому +1

    😔

  • @jitheeshpk6386
    @jitheeshpk6386 2 місяці тому

    സമ്മർ ഇൻ ബേലെഹേം നു മുൻപ്. ചന്ദമാമ ഇറങ്ങിയിട്ടുണ്ട്

  • @aswinram648
    @aswinram648 2 роки тому +1

    ❣️

  • @rahulappusuppus7579
    @rahulappusuppus7579 2 роки тому +3

    മയുരി എങ്ങനെ മരിച്ചു

  • @sugeshn8382
    @sugeshn8382 2 роки тому

    Oru. Pratheka bangi. Ayirunnu.avar

  • @Devine_girl
    @Devine_girl 2 роки тому +1

    💜

  • @shuhailkovval406
    @shuhailkovval406 Місяць тому

    Mayooriyude oru face cut und nadi Oviya ku

  • @reghunathV17
    @reghunathV17 5 місяців тому

    Chalanamundakathe chilothoke pinvangunnu

  • @daffodilgirl356
    @daffodilgirl356 2 роки тому +4

    Mayuri asianetile sthree serialil undarunnile i still remember nadan sudeesh rehna oke undarnu

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      Stree🥰🥰

    • @shrutimohan8908
      @shrutimohan8908 2 роки тому

      Malu n shalu achanmarayi Captain raju sir and Narendraprasad sir

    • @daffodilgirl356
      @daffodilgirl356 2 роки тому +2

      @@shrutimohan8908 yes njan kutty arunapo kandath orkunnu but athinte episodes onnum kitanilla

    • @shrutimohan8908
      @shrutimohan8908 2 роки тому +1

      @@daffodilgirl356 Me too 3-4 class padikumbo tonnunu... Adyathe vinayaprasad mam with siddique Sir hus and wife ayi.
      Pinnea vinaya mam siddique sir journalist ayi
      Then ee serial vannthe 😊👍

    • @daffodilgirl356
      @daffodilgirl356 2 роки тому +2

      @@shrutimohan8908 suddesh arunu rehneye kettune pinne orma pokunnu angane endo oru story

  • @abduksalamk768
    @abduksalamk768 11 місяців тому

    Aval jeevichiruunnegil njaan kalyaanam kazikkumaayirunnu.avalke sammathamengil

  • @nandanam2274
    @nandanam2274 2 роки тому

    Eppozhum jeevichirupundo chechi

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 2 роки тому +3

    Absolute clickbait

  • @nasiyagafoor2820
    @nasiyagafoor2820 2 роки тому +2

    മറക്കാത്ത നടി

  • @bastianvellattanjur4214
    @bastianvellattanjur4214 2 роки тому

    Bjp sarkaree comunist sarkaree Congress sarkaree mla ne kittan veendi thamil naadinde Oppam ninnu mullaperiyar save aakunaa Ella potta political leaders no salute for you kallenmareeee. Cochin refineriyum vikranthum Cochin ship yaardum okke mullaperiyar dam bomb de paruthiyulaanu. Athu pottiyaal kuree saathanangal kadalillkku poogum. Ellavarum onnu mullaperiyar dam ne kurichu status and story idanam. Decomission mullaperiyar save kerala India. 37 lack to 1.2 crore of people's will die when this dam brakes. Please make your status and story about mullaperiyar... Save kerala children's and cute animals other wise we will die. Political leaders you will pay for this when it brakes. mullaperiyaarine kurichu nadimaarum nadenmarum prethigarikathathu thamil cinimayil avasaram nashtta pedunathu kondaanu . Prevthiraj maathremee prethigarichuloo. Salute rasel joy and privthyraj sir.

  • @anwarozr82
    @anwarozr82 Рік тому +1

    വെറുതെ ജീവിതം പാഴാക്കി...

  • @noelsebastianivb8301
    @noelsebastianivb8301 Місяць тому

    Cancer ayirunnu

  • @vijayant1515
    @vijayant1515 3 місяці тому

    ആരാ കൊന്നത്