Karinjeerakam Hair Oil preparation❤Black cumin seed oil for hairgrowth❤Karkkidagham special Kachenna

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 462

  • @athirakrishnan7778
    @athirakrishnan7778 4 місяці тому +6

    പറയാതെ ഇരിക്കാൻ പറ്റൂല കിടിലം റിസൾട്ട്‌ ആണ് ❤

    • @AJITALKS
      @AJITALKS  4 місяці тому +1

      Thank you❤❤🥰🥰🥰🥰

    • @crystal3336
      @crystal3336 Місяць тому

      Ullaathaaaano

  • @SajeerKdy-mx6ec
    @SajeerKdy-mx6ec 10 місяців тому +3

    ഞാനിപ്പോൾ ഇവിടെ യൂസ് ചെയ്യുന്നത് കരിംജീരകം എണ്ണയാണ് അതിലേക്ക് ചെയ്യുന്ന ഇൻഗ്രീഡിയൻസ് കറ്റാർവാഴ മൈലാഞ്ചി ചെമ്പരത്തിയുടെ ഇല ചെമ്പരത്തിന്റെ പൂവ് കറിവേപ്പില കരിഞ്ചീരകം

  • @reehanabarveen
    @reehanabarveen Рік тому +6

    Njaann ee oil undakito
    Ippol eniki hairfall kuravundu
    Nalla.oil aanu super

  • @ShajahanMS-p6q
    @ShajahanMS-p6q 5 місяців тому +2

    ആത്മാർത്ഥതയോടെ കൂടിയുള്ള വിവരണം ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും താങ്ക്യൂ

    • @AJITALKS
      @AJITALKS  5 місяців тому

      ❤️❤️❤️❤️❤️

  • @Shiniun-li8ui
    @Shiniun-li8ui Рік тому +1

    Urunnu..choru.. beetroot hair pack use cheythu...hair kurachu straight ayyi.njan thir add cheythirunnu..good result

  • @Galaxy_no_stars29
    @Galaxy_no_stars29 Рік тому +1

    തീർച്ചയായും ഉണ്ടാക്കി നോക്കും

  • @sujathashaji8072
    @sujathashaji8072 8 місяців тому +2

    ഞാൻ ഇന്ന് ചെയ്‌തു. നന്നായി ട്ടുണ്ട്

  • @nachuvibes7767
    @nachuvibes7767 10 місяців тому +9

    ഇതിന്റെ കൂടെ അലോവേര ചേർക്കാമോ??

  • @ShefeekShefeek-gd2yo
    @ShefeekShefeek-gd2yo Рік тому +1

    Chechi എണ്ണ njan cheithu inni nokkamalo റീസൾട്ട് 😍

  • @nishaberny4890
    @nishaberny4890 Місяць тому +1

    karinjeerakam podiyum uluwapodiyum ethra alawil edukenam.
    spoon alawil edukkunnathinu munne rendum oro packetum podichu wechu.

  • @saleenanavas1293
    @saleenanavas1293 Рік тому +1

    Hallo അജിഷ നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് എല്ലാം വളരെ usefull ആണ് ഞാൻ ഗൾഫിൽ ആണ് ഒരുപാട് സാധനം കിട്ടാൻ പാടാണ് എന്നാലും കിട്ടുന്ന കൊണ്ട് adjust cheyum

    • @AJITALKS
      @AJITALKS  Рік тому

      Hi, thank you❤🥰 പറ്റുന്നതുപോലെയൊക്കെ ട്രൈ ചെയ്തു നോക്കൂട്ടോ ❤🥰

    • @saleenanavas1293
      @saleenanavas1293 Рік тому

      🥰

    • @saleenanavas1293
      @saleenanavas1293 Рік тому

      Last ചെയ്ത 1mounth hair കെയർ chalange ചെയ്തു കൊണ്ട് ഇരിക്കുന്നു അതിൽ leaf വെച്ചുള്ള തളി ഒക്കെ skip ചെയ്തു അത് കിട്ടാൻ illa powder illa അത് കൊണ്ട് ഹെയർ ചലഞ്ച് കംപ്ലീറ്റാവാത്ത പോലെ

    • @saleenanavas1293
      @saleenanavas1293 Рік тому +1

      ഇവിടെ ഇപ്പൊ നല്ല ചൂടാണ് ഈ കലാവസ്ഥയിൽ ചെയ്യാൻ പറ്റുന്ന കാര്യം കുടി ഒന്ന് പറയണേ

  • @RemyaKannan-c5e
    @RemyaKannan-c5e 7 місяців тому

    Ajiyude videos kanumbo oru vallatha kulirmayanu manasinu, sooper da❤️

  • @Shajirashameer-i8t
    @Shajirashameer-i8t 4 місяці тому +1

    Enna kaachumbol kareem jeerakam aadhiyame ettaal ennayude colour maarumo eppozhanu kareemjeerakam edendathu

  • @salinapk2867
    @salinapk2867 Рік тому +4

    തീർച്ചയായും try ചെയ്യും❤❤❤❤

  • @divyanair5560
    @divyanair5560 Рік тому

    Thanku so much 🥰🥰🥰

  • @delnadavis-vi7do
    @delnadavis-vi7do Рік тому +1

    Katta waiting ayirunnu hair oil nu vendi

    • @AJITALKS
      @AJITALKS  Рік тому

      ❤❤🥰🥰🥰🥰🥰

  • @roshimujeeb350
    @roshimujeeb350 Рік тому +4

    Chechi kayooninteyum, neelayamariku pakaram athinte randinteyum powder cherthal pattumo

    • @AJITALKS
      @AJITALKS  Рік тому

      ചേർക്കാം ❤👍

  • @shamilinair9147
    @shamilinair9147 Рік тому +1

    Chechi poovamkurunilla and indigo leaves available illya....instead endha use cheyan onnu parayu please

  • @reshmirenju7100
    @reshmirenju7100 10 місяців тому +1

    Hii chechi...കരിംജീരകം enna kachi cheyyunnathu aano... Kachathey cheyyunnathu aano kooduthal effect.. Entey mudi clorin water use cheydhu full poyirikku aanu... Plsssssss reply chechi😊

  • @elsammajoy9817
    @elsammajoy9817 6 місяців тому

    2 kurumulakum orenge chetti muttum 2 aariyappu elayum mylanji elayum cherkkanam...

  • @aneeshs5419
    @aneeshs5419 Рік тому +1

    Inn eth chodikanam vicharicha kaaryam aan. Thankyou chachi🥰

    • @AJITALKS
      @AJITALKS  Рік тому

      🥰🥰❤❤❤❤❤

  • @Deepa2
    @Deepa2 Рік тому +1

    അജിഷകുട്ടി വീഡിയോ save ചെയ്തു വച്ചിട്ടുണ്ട് എന്റെ എണ്ണ തീർന്നിട്ട് ഇത് try ചെയ്യാം ❤❤❤❤

    • @AJITALKS
      @AJITALKS  Рік тому +1

      ❤🥰👍

    • @Kiladies
      @Kiladies 4 місяці тому

      ​@@AJITALKSHair oil price please

  • @neethu588
    @neethu588 11 місяців тому

    Hi chechi
    Chembaruthi leaf and flower veyilathu vechu vaadi poyathu use cheyamo for this oil?

  • @rosemary9900
    @rosemary9900 Рік тому

    Njhan ajiyude ella videosum kanarundu... orupadu helpful aanu ...
    Njhan mikkathum try cheythittu orupadu mattam ente hair il undu..two weeks back enikku viral fever vannu athinu sesham hairnte texture thanne mari ippo orupadu hair kozhiyunnundu kattan chayayokke try cheythu mattamilla oru vazhi paranjhu tharumo plz ...pinne e channelil orupadu hair oil making kanichittundu confusion aayi etha nallathennu

  • @johnsipricilla7158
    @johnsipricilla7158 Рік тому

    Irumbu patram okay sister oil prepare Panna

  • @crystal3336
    @crystal3336 Місяць тому

    Thalaneerirakkam undakumo.. Enik thalaneerirakkam prashnam und

  • @vineethavineetha960
    @vineethavineetha960 Рік тому

    Kattarvazha cherkkamoo...

  • @anjithasasikumar9169
    @anjithasasikumar9169 Рік тому

    Hai chechi .. Sugamano... Vdo chythathil santhosham.. Valare useful aayi.. Vtl poyit ammaye kond undakikanam... 🥰🥰.. Chechikk enna undakit sale chythoode

    • @AJITALKS
      @AJITALKS  Рік тому +1

      Hi dear, സുഖായിരിക്കുന്നു ❤🥰 അമ്മയോട് പറഞ്ഞു ചെയ്തു നോക്കൂട്ടോ 🥰sale start ചെയ്യണം 👍 നമ്മുടെ വീഡിയോ കണ്ട് സ്വന്തമായി ചെയ്യാൻ പറ്റുന്നവർക്ക് ചെയ്യാം അല്ലാത്തവർക്ക് വേണ്ടി മഴക്കാലം കഴിഞ്ഞിട്ട് ചെയ്യണമെന്നുണ്ട് ❤🥰

  • @renukaraman3699
    @renukaraman3699 Рік тому +4

    Aji karijeerakam enna sale undo. Undenghil enku venam. Ella ingrrdiance kittanilla. Pinne jolly thirakakaranam time ella. Undenghil enghananennu reply venam. Courier ayanao ayakarupls eply❤😊🥰

  • @GopikaBiju-w8f
    @GopikaBiju-w8f 10 місяців тому

    Chechi amalapowder use cheyyavo oil preparationu

  • @manjusanthosh9258
    @manjusanthosh9258 9 місяців тому

    🥰supper lef kittan vazhiyella try cheyyam thanks🥰❤️

  • @soumyajegan3374
    @soumyajegan3374 Рік тому

    Hi njan innale oil undakki Ella ingredients um kitteella enkilum undakki🙏

  • @tobythomas7279
    @tobythomas7279 Рік тому

    Super chechi❤❤nan try cheyyam
    Chechi nan 3months mumb uluvayum karinjeerakavum koodi podich heat cheytha velicennayil ettu vachu enittu room temperature heat il akki eppo 3masam kayinju enik athu eni use cheyyamo

    • @AJITALKS
      @AJITALKS  Рік тому +1

      എണ്ണ ഒന്നുമായിട്ടില്ല എന്നാണെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല ❤👍

    • @tobythomas7279
      @tobythomas7279 Рік тому

      Ok chechi thank you❤❤❤

  • @vidyarahul4565
    @vidyarahul4565 Рік тому

    Love you chechi 🤗🥰😘😘😘

    • @AJITALKS
      @AJITALKS  Рік тому

      Love u too dear ❤❤❤❤❤❤

  • @ShyamV-u1p
    @ShyamV-u1p Рік тому

    Pakshe uluva ellavarkkum pattillallo...appol cheriya alavil eduthal mathiyakum alle

  • @aneeshs5419
    @aneeshs5419 Рік тому +2

    Chachi njan hair rooteen cheythu kazhiju. Nalla maatam und. Mudi neelam vachu. But ullukurajapole und. Entha cheyandath. Koodathe splitencus. Splitencine entha cheya plse reply chachi

    • @AJITALKS
      @AJITALKS  Рік тому +1

      Hi, രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടി കൊടുക്കണം മുടി ഒരുപാട് ഡ്രൈ ആയാൽ സ്പ്ളിറ്റൻസ് വരാൻ ചാൻസ് കൂടുതലാണ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തേങ്ങാപ്പാൽ ഉപയോഗിച്ചിട്ടുള്ള പാക്ക് ചെയ്തുകൊടുക്കുന്നത് നല്ലതാണ് കൂടാതെ ഉപയോഗിക്കുന്ന ഓയിലിന്റെ കൂടെ വൈറ്റമിൻ ഈ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ് ❤👍

  • @dwaarahn2080
    @dwaarahn2080 Рік тому

    നല്ല വീഡിയോ 😊

  • @nazrinsiraj1568
    @nazrinsiraj1568 Рік тому +1

    Athra neeram edukum ethu ready aavan

  • @cicilammajoseph7659
    @cicilammajoseph7659 Місяць тому

    Oru karyam ariyan vayyenkil
    Veruthe kayyil kittunnathokke ennayil cherkan advice cheyyathirikku
    Upakaram illenkilum upadravikaruth

  • @AkhilshansAnitha-ot3ty
    @AkhilshansAnitha-ot3ty 9 місяців тому

    Chechi hair oil cheythu tharo

  • @ushajacob4033
    @ushajacob4033 Рік тому +3

    നല്ല വീഡിയോ 👍🏽🥰

    • @AJITALKS
      @AJITALKS  Рік тому

      Thank you❤❤🥰🥰🥰

  • @AnjuAnjali-w8v
    @AnjuAnjali-w8v 2 місяці тому

    Chechi..kachiyappol nellikkayum cheriyulliyum cherkkan marann pooy..kuppiyil aakiyathinu sesham randum koodi chathachath kupiyil ittu vekkamo

    • @AJITALKS
      @AJITALKS  2 місяці тому

      Hi dear, പച്ചക്ക് ഒരിക്കലും അങ്ങനെ ചേർത്തു കൊടുക്കരുത് എണ്ണ കേടാകും അത് സാരമില്ല അടുത്ത തവണ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മതി❤👍

  • @vijishiju8493
    @vijishiju8493 Рік тому +1

    സൂപ്പർ ❤️👍...

    • @AJITALKS
      @AJITALKS  Рік тому

      Thank you❤❤🥰🥰🥰

  • @shymacm668
    @shymacm668 Рік тому +2

    നീലിയാ മരിയിൽ കായ ഉണ്ടാകുമോ Red colour ആണോ ഒന്നു കാണിക്കണേ നീലിയാ മരിയിൽ കായ ഉണ്ടെങ്കിൽ ഇവിടെ ഉണ്ട് അങ്ങനെയുള്ള ഇല But അതിൽ കായ ഉണ്ട് വേറേയാണെന്നു തോന്നുന്നു ചേച്ചി കാണിക്കുന്നതിൽ കായ കണ്ടില്ല ഇവിടെ ഉള്ളതാണോന്നറിയാനാ

  • @creativity1588
    @creativity1588 Рік тому

    Velichennakk pakaram ellenna use cheyyamo,nhan ennayannu use cheyyar plz replay

  • @sarivivek1668
    @sarivivek1668 Рік тому

    ഹായ് ചേച്ചി...എനിക് മുടി കൊഴിച്ചിൽ ഉണ്ടാരുന്നു chechyde challaenge njan ചെയ്തിരുന്നു. മുടി കൊഴിച്ചിൽ കുറവ് ഉണ്ട്. പക്ഷേ വെണ്ടക്ക ഉപയോഗിച്ചുള്ള പാക്ക് മുതൽ ചെറുതായിട്ട് മുടി കൊഴിച്ചിൽ ഉണ്ടാരുന്നു. ഇപ്പോൾ njan ചെച്ചി ചെയ്ത കരിജീരകം ഡബിൾ ബോയലിംഗ് ഓയിൽ ഉണ്ടാക്കി ഇന്ന് തൊട്ട് തേച്ചു. റിസൾട്ട്‌ പറയാം 🥰🥰

    • @AJITALKS
      @AJITALKS  Рік тому

      Hi, വെണ്ടയ്ക്ക ഉപയോഗിച്ചിട്ടുള്ള പാക്ക് മുടി കുറച്ച് ഡ്രൈ ആക്കുന്നതാണ് മുടി പൊട്ടി പോകാൻ ചാൻസ് കൂടുതലാണ് അതുകൊണ്ടായിരിക്കും മുടികൊഴിച്ചിൽ കൂടിയതായിട്ട് തോന്നിയത് എന്തായാലും ട്രൈ ചെയ്തു നോക്കിയിട്ട് റിസൾട്ട് പറയൂട്ടോ ❤👍

  • @Suniranji-pm3sw
    @Suniranji-pm3sw Рік тому

    Chechi ee oli upayogichitt mudi kozhiyunnud enth cheyum onn parayumo plz

  • @kamilarasheed6607
    @kamilarasheed6607 Рік тому +1

    Chechi challenge thudanguvo plz❤️

    • @AJITALKS
      @AJITALKS  Рік тому

      തുടങ്ങാം ❤👍

  • @shaminiruha3461
    @shaminiruha3461 4 місяці тому

    ഈ എണ്ണയിൽ പച്ചകർപ്പൂരം ചേർക്കാമോ.മുൻപ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നല്ല റിസൾട്ട്‌ ഉണ്ട്. ഇനി ഉണ്ടാക്കുമ്പോൾ കർപ്പൂരം കൂടെ ചേർക്കാൻ വേണ്ടി ആയിരുന്നു.

  • @sruthyunnikrishnan6711
    @sruthyunnikrishnan6711 2 місяці тому

    Hlo.. Deliverykk sesham enik nalla reethikk hairfall und. Nth cheyyann ariyatheya njnippo you tube nokiyath. Appola e vdo kandath, nalla comments kandu so cheyyamenn karuthunu. Enik thanupp patilla aginullavark e oil patumo athonn parayamo

  • @Angelmary05
    @Angelmary05 Рік тому +3

    Ethinta kude alovera use cheyamo chechi please reply

  • @hamnasherin7608
    @hamnasherin7608 8 місяців тому

    Ithile k rosmeri koodi cherjamo

  • @indhulekha.idukkikarii
    @indhulekha.idukkikarii Рік тому

    Chechi nelikka illa adbinte podi ital mathio

  • @NimmiAneesh-e1v
    @NimmiAneesh-e1v Рік тому

    Neelyamari powder anu use chaithe athano clr mariyath

  • @MubiRahim
    @MubiRahim 7 днів тому

    ഇൻഗരീദിയൻസ് ചതക്കുന്നത് എങ്ങനെ

  • @MeghaSiveesh-s3h
    @MeghaSiveesh-s3h Рік тому

    Purathuvekkan kazhiyunna moisturizer undakkumo pinne kanninteyaduth karuppu kuthund athu kalayan entha cheyyuka

  • @lijinasiyad7194
    @lijinasiyad7194 Рік тому +3

    ഞാൻ സാധാരണ കറ്റാർവാഴ പിന്നെ ബാക്കി ഈ ഐറ്റംസ് എല്ലാം ഇട്ടാണ് എണ്ണ കാച്ചാറ് കരിം ജീരകം ഇടാറില്ല. എണ്ണ മാറ്റിയാൽ കുഴപ്പം വല്ലതും ഉണ്ടോ ❤❤അജികുട്ടി

    • @AJITALKS
      @AJITALKS  Рік тому

      ഇപ്പോൾ ഉപയോഗിക്കുന്ന ഓയിൽ കംഫർട്ട് ആയിട്ട് തോന്നുകയാണെങ്കിൽ അത് തന്നെ ഉപയോഗിച്ചാൽ മതി പിന്നെ കരിംജീരകം ചേർക്കണം എന്ന് താല്പര്യമുണ്ടെങ്കിൽ മാറ്റി ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

  • @nitheeshku7325
    @nitheeshku7325 Рік тому

    Ithu engane use cheyyanam

  • @amruthas9229
    @amruthas9229 Рік тому +1

    Chila oil use cheyumbo jaladoshavum thondavedanayum varaarund, angane ullapo ee oil use cheythaal kuzhappam undo

    • @prass_dmp34
      @prass_dmp34 Рік тому +1

      Dear onnukil enna kaachumbo athil oru 10 kurumulaku chathach iduka allengil kurumulakinte Ila..koovalam Ila enniva cherkkuka.. allengil enna kaachi vechathil ittu vechalum mathi...

  • @soumyas3492
    @soumyas3492 Рік тому +1

    Entethum theernu ene ethu undakam

  • @charuseworld3583
    @charuseworld3583 Рік тому +2

    Hi.. Daa kayyonni kittanilla. Powder use cheythal mathio? Epol use cheyanam? Plss rply daa

    • @AJITALKS
      @AJITALKS  Рік тому

      പൗഡർ ഉണ്ടെങ്കിൽ ചേർത്തുകൊടുക്കാം എണ്ണക്കൂട്ട് തയ്യാറാക്കുന്ന സമയത്ത് തന്നെ ചേർക്കാം ❤👍

    • @charuseworld3583
      @charuseworld3583 Рік тому

      Thanks daa

    • @charuseworld3583
      @charuseworld3583 Рік тому

      Alavu koodi parayuo da? 1ltr oil nu ethra spoon venam?5 spoon ano

  • @fathimasulfikkar4122
    @fathimasulfikkar4122 Рік тому +3

    Chechide ella videos um super ahn helpful ahn🎉🥳
    Chechi school students follow cheyyan patunna oru hair care video cheyyo morning routine and night routine kke include cheythit☺️ enik ahnel nalla hairfall um ind😢

    • @AJITALKS
      @AJITALKS  Рік тому +2

      Hi dear, thank you❤🥰 തീർച്ചയായും വീഡിയോ ചെയ്യാട്ടോ ❤👍

    • @Shihashaz6734
      @Shihashaz6734 Рік тому +1

      Ente makalkum ith polo thanne nallahair fall ind cheyyumenkil nallathairunnu

  • @queengirl6936
    @queengirl6936 Рік тому

    Uluva karinjeerakam double boil cheydha oilin thulasi idamo

  • @rsajitha999
    @rsajitha999 2 місяці тому

    Parachute oil il undakamo

  • @aswathitk1273
    @aswathitk1273 8 місяців тому

    Karimjeerakam chood alle apam hairfall undako

  • @shahadiyashareef2494
    @shahadiyashareef2494 Рік тому

    Ee oil prepare cheyyumbo aloevera use cheythal problem indo ..?ini aloevera use aakkunnenkl etre cherkkanm

  • @Gulaabulagam
    @Gulaabulagam Рік тому

    Please tell english meaning of poovamkurunthal

    • @AJITALKS
      @AJITALKS  Рік тому

      Scientific name of poovamkuruthal "cyanthillium cinereum "

    • @Gulaabulagam
      @Gulaabulagam Рік тому

      ​@@AJITALKSlocal english name please

  • @shabanashareef237
    @shabanashareef237 Рік тому

    Aloa Vera use aakan patto

  • @archanasuresh2470
    @archanasuresh2470 Рік тому

    Hlo chechi karkkidakathil hair cut cheyyunnath nallathano. Chechi njan ippo kanjivellam challenge ahnu cheyyunnath nalla result ind thank you ❤❤❤

    • @AJITALKS
      @AJITALKS  Рік тому

      ഒരുപാട് സന്തോഷം ❤🥰 മുടി മുറിക്കുന്നതിന് മാസമോ ദിവസമോ ഒന്നും തന്നെ ഒരു പ്രശ്നവും ഇല്ലാ അതും നമ്മുടെ മുടി വളർച്ചയും തമ്മിൽ ഒരു ബന്ധവുമില്ല പിന്നെ ഇതൊക്കെ ഓരോ വിശ്വാസങ്ങളാണ് എനിക്കിതിൽ ഒന്നും തന്നെ വിശ്വാസം ഇല്ല ഞാൻ കർക്കിടക മാസത്തിൽ മുടി മുറിക്കാറുണ്ട് ❤👍

  • @sandrachinnu479
    @sandrachinnu479 Рік тому

    Nellikka podi edukkan patto pls rply

  • @devuzzz249
    @devuzzz249 6 місяців тому

    Ethil caster oil cherkkaamo pls reply, kaachumpo

  • @binoyvarghese9467
    @binoyvarghese9467 Рік тому +1

    Chechi epo ente mudi kure kozhinu pokuva thodumbathek full pokuva njn entha cheyande plzz reply chechi 😐😞

    • @AJITALKS
      @AJITALKS  Рік тому +1

      Hi dear, നമ്മുടെ മഴക്കാലത്ത് ചെയ്യാൻ പറ്റിയ റുട്ടീൻ ഒന്ന് കറക്റ്റ് ആയിട്ട് ഫോളോ ചെയ്തു നോക്കൂട്ടോ❤👍

    • @binoyvarghese9467
      @binoyvarghese9467 Рік тому

      @@AJITALKS ok chechi tqz

  • @seemachandran-m9z
    @seemachandran-m9z 6 місяців тому

    നീലാംബരി പൊടി യൂസ് ചെയ്യാമോ

  • @razajunu8160
    @razajunu8160 Рік тому

    Leaf okke wash cheythittaano use cheyyendath??

  • @praveenkumarkp5043
    @praveenkumarkp5043 Рік тому +1

    Super Ajisha❤❤

    • @AJITALKS
      @AJITALKS  Рік тому

      Thank you❤❤🥰🥰🥰🥰

  • @danfoodsbeautytips7688
    @danfoodsbeautytips7688 Рік тому

    Chechi.... Checheede kaath sheriyayo... Kammal purath vanno... Enikum ippo athe avasthayanu... Enne onn help cheyyo

    • @AJITALKS
      @AJITALKS  Рік тому +1

      Hi dear, കമ്മൽ ഒരു രീതിയിലും പുറത്തേക്ക് വരുന്നില്ലായിരുന്നു അവസാനം തള്ളി പുറത്തേക്കെടുത്തു കുറച്ചുദിവസം കുഴപ്പമില്ല ആയിരുന്നു പിന്നെയും അതേ രീതിയിൽ പഴുപ്പ് വന്നുകൊണ്ടേയിരുന്നു അവസാനം ഞാൻ ആ കമ്മൽ മാറ്റി വലിയ രീതിയിൽ പഴുപ്പില്ലെങ്കിലും ചെറുതായി പഴുപ്പ് വന്നുകൊണ്ടേയിരുന്നു ആറുമാസം ഞാൻ നോക്കി പിന്നെ ഞാൻ കമ്മൽ ഊരി വേണ്ടാന്നു വെച്ചു ഞാൻ ഒരേസമയം രണ്ടെണ്ണം കുത്തിയിരുന്നു അതിലും ചെറിയ രീതിയിൽ പഴുപ്പ് ഉണ്ടായിരുന്നു പക്ഷേ കമ്മൽ ഉള്ളിലേക്ക് പോകുന്ന അവസ്ഥ ഇല്ലായിരുന്നു അത് ആ കുത്തിയ കമ്മൽ മാറ്റി വേറെ കമ്മൽ ഇട്ടപ്പോൾ അത് ശരിയായി ❤👍

    • @danfoodsbeautytips7688
      @danfoodsbeautytips7688 Рік тому

      @@AJITALKS ente kammal ullil poyirikkanu ippo pazhupp kuravanu.. Thirichedukan entha cheyyann ariyanjit tension avanu...

  • @Faahira-x8m
    @Faahira-x8m 11 місяців тому

    Karinjeeragam table spoon ano teaspoon aano edukkendath

  • @nairboss3683
    @nairboss3683 Рік тому

    Hai സൂപ്പർ

  • @athirar4728
    @athirar4728 Рік тому

    Chechi vere oil Upayogikkinnath nirthiyittu ethu upayogich thudangiyal hair kozhiyumo

    • @AJITALKS
      @AJITALKS  Рік тому

      ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എണ്ണ നല്ലതായി തോന്നുകയാണെങ്കിൽ അത് തന്നെ ഉപയോഗിച്ചാൽ മതി മാറ്റണം എന്നാണെങ്കിൽ കരിംജീരകം എണ്ണ ട്രൈ ചെയ്യണം എന്നുണ്ടെങ്കിൽ ധൈര്യമായിട്ട് ട്രൈ ചെയ്തു നോക്കാം❤👍

  • @sabnashabeer7916
    @sabnashabeer7916 11 місяців тому

    നീലിയമാരി പൊടി use ചെയ്യുമ്പോൾ എത്ര എടുക്കണം

  • @rifarifutty
    @rifarifutty Рік тому +2

    ഈ എണ്ണക്ക് എന്ത് smell ആയിരിക്കും? ഉലുവ ഉള്ളി എന്നിവയുടെ smell ഉണ്ടാവുമോ?

  • @shyambalan777
    @shyambalan777 Рік тому +1

    Hair oil 👌👌

  • @charanjith3a572
    @charanjith3a572 Рік тому +1

    Chechi bodiyil tekunna karkidakam special oil onnu Cheyne athpole skin care kudi

    • @AJITALKS
      @AJITALKS  Рік тому

      തീർച്ചയായും ചെയ്യാട്ടോ ❤👍

  • @serasera8755
    @serasera8755 Рік тому

    Chechi kaanicha leaves onnum ella athukondu guava leaf, Aloevera, muringa leaf add chayyamo

    • @AJITALKS
      @AJITALKS  Рік тому

      Hi dear, ഞാൻ ഈ എണ്ണയിൽ ഇതൊന്നും തന്നെ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല ഞാൻ കാണിച്ച ഇൻഗ്രീഡിയൻസ് എല്ലാം ഇല്ലെങ്കിലും ആദ്യം കാണിച്ച ആ ഒരു നാല് ഇൻഗ്രീഡിയൻസ് ഉണ്ടെങ്കിൽ ഈ ഒരു എണ്ണ തയ്യാറാക്കി എടുക്കാം ❤👍

  • @atmaja-2730
    @atmaja-2730 Рік тому

    Chechi ethinu munpp oru video aleaovera,karuveppilla,nellika vachit oru pack cheythilea
    Nellika ku pakkaram small onion use cheyamo chechi
    Pls rply

    • @AJITALKS
      @AJITALKS  Рік тому +1

      ഉപയോഗിക്കാം ഏറ്റവും നല്ലതാണ്❤👍

    • @atmaja-2730
      @atmaja-2730 Рік тому

      Monsoon hair care routine onn set cheyth tharumo chechii

  • @PreenaSunish
    @PreenaSunish 29 днів тому

    Chechi ee oil sale cheyyynnundo

  • @AnuAnu-gd8jj
    @AnuAnu-gd8jj Рік тому

    Chechi ithil aloe vera add chayyamo. Add Chaithal kuzhappamundo chechi

    • @AJITALKS
      @AJITALKS  Рік тому

      Hi dear, അലോവേര മുടിക്ക് സ്യൂട്ട് ആകുമെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ❤👍

    • @AnuAnu-gd8jj
      @AnuAnu-gd8jj Рік тому

      @@AJITALKS ok chechi

  • @aswathik3249
    @aswathik3249 4 місяці тому

    Chechi karinjeerakam hair oil use cheytal neerirakam varoo

    • @AJITALKS
      @AJITALKS  4 місяці тому

      Hi dear, കാച്ചി എണ്ണ ആയതുകൊണ്ട് അങ്ങനെ തണുപ്പ് പ്രശ്നമാകില്ല കരിഞ്ചീരകം എണ്ണ കാച്ചാതെ തയ്യാറാക്കുന്നതുണ്ട് അതിൽ നമ്മൾ കാസ്റ്റർ ഓയിൽ ചേർത്ത് തയ്യാറാക്കുന്നതാണ് അത് ചിലപ്പോൾ തണുപ്പ് പ്രശ്നമാകും❤👍

  • @Shihashaz6734
    @Shihashaz6734 Рік тому +1

    Neeliyamari kadayil ninn kitto

    • @AJITALKS
      @AJITALKS  Рік тому

      പൊടി വാങ്ങിക്കാൻ കിട്ടും ❤👍

    • @Shihashaz6734
      @Shihashaz6734 Рік тому

      Adengane ennayil aad cheyyende
      Pala combani indalla
      Eath nallath 😍

  • @devangvashisth4553
    @devangvashisth4553 Рік тому +2

    BEAUTIFUL INGREDIENTS 🌺🌿🌱🌿AMALA BEAUTIFUL DRESS BEAUTIFUL HAIR 🖤♥️🖤

    • @AJITALKS
      @AJITALKS  Рік тому

      Thank you❤❤🥰🥰🥰

  • @monikamonika1964
    @monikamonika1964 Рік тому

    tnq chechi😘🥰 pine... Kanjivellam daily hair n use cheythal nthelum kozapam indo🤔 ..

    • @AJITALKS
      @AJITALKS  Рік тому

      Hi, ഡെയിലി ഉപയോഗിച്ച് കഴിഞ്ഞാൽ മുടി ഒരുപാട് ഡ്രൈ ആയി പോകും ഒന്ന് ഇടവിട്ട് ദിവസങ്ങളിലോ രണ്ടുദിവസം കൂടുമ്പോഴും ഉപയോഗിക്കുന്നതാണ് നല്ലത് ❤👍

    • @monikamonika1964
      @monikamonika1964 Рік тому

      @@AJITALKS okk chechi😇 tnks

  • @ArundhathiDeviS
    @ArundhathiDeviS Рік тому

    Hi sister
    Already I am using herbal oil can I mix karunjeeragam with that and heat and use the oil

  • @reshmasureshkumar9332
    @reshmasureshkumar9332 Рік тому

    Chechii castor oil koodi ithil cherkkamoo

    • @AJITALKS
      @AJITALKS  Рік тому +1

      കാച്ചുമ്പോൾ ഞാൻ ഇതുവരെ കാസ്ട്രോയിൽ ചേർത്തിട്ടില്ല എണ്ണ ഉപയോഗിക്കുന്ന സമയത്ത് കാസ്ട്രോയിൽ കുറച്ച് മിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട് ❤👍

  • @alicejose3348
    @alicejose3348 Рік тому

    Hi aji super ❤

    • @AJITALKS
      @AJITALKS  Рік тому

      Thank you❤❤🥰🥰

  • @Kiladies
    @Kiladies 4 місяці тому

    Price please

  • @sreelathasourabhan8259
    @sreelathasourabhan8259 Рік тому +2

    ഈ എണ്ണറെഡിയാകുന്നതിന് അലോവേരകൂടി ചേർത്താൽ കുഴപ്പം ഉണ്ടോ

  • @athullya2584
    @athullya2584 Рік тому

    Ith kaachiyath online aayi kittumo ee paranjathil 2items ente kayill illa

  • @RAPHA-12
    @RAPHA-12 Рік тому

    Nellikka powder ok ano?

  • @fousiyapk7981
    @fousiyapk7981 Місяць тому

    Sis പേഴ്സണൽ ആയിട്ട് തരുമോ .. അതിനു ലൈസൻസ് വേണ്ടല്ലോ .. അതിനെ കുറിച്ച് എനിക് അറിയില്ല ...

  • @luckystarsworld6800
    @luckystarsworld6800 5 місяців тому

    ഇരുമ്പ് ചീനച്ചട്ടിയിൽ എണ്ണ കാച്ചാമോ