എന്തുകൊണ്ട് ചില സിനിമകൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ പോകുന്നു ? | Secret of Successful Movies

Поділитися
Вставка
  • Опубліковано 12 жов 2019
  • #malayalammovies #malayammovieanalysis #recentmalayalammovies decoding
    here we look in to different aspects of a movie and explain why all of them are important for a movie's success
    *********************************************************************
    വീഡിയോയിൽ പറഞ്ഞ Cashkaro sign up link - bit.ly/2mVoQ9p
    Cashkaro app link - bit.ly/2mYJiGk
    *********************************************************************
    Top 10 മലയാളം യുവ directors - • Top 10 സീരീസ്
    Cinema Tricks & Script writing - • Movie Tricks & Script ...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Keywords
    Malayalam Movies
    Malayalam Movie Analysis
    Recent malayalam Movies
  • Розваги

КОМЕНТАРІ • 687

  • @thoufeeknizar2918
    @thoufeeknizar2918 4 роки тому +1094

    ഈ ചാനലിന്റെ കുഴപ്പം എന്തന്നാൽ ഒരു എപ്പിസോഡ് കണ്ടാൽ മതി addict ആവാൻ

    • @devikaar1530
      @devikaar1530 4 роки тому +31

      Sathyam orangandd irunn kanuva ipo 5,6 vidieos aaayy orumich

    • @anshirakk8667
      @anshirakk8667 4 роки тому +8

      Exactly...

    • @reshmaamsher9087
      @reshmaamsher9087 4 роки тому +7

      Satyam ennale kand thodangi epo yeathaand ee machande fan um ee channel addictum aayi stiram ee machande vdios aahn epo njn kaanunath

    • @sajadedayannur8892
      @sajadedayannur8892 4 роки тому +6

      Sathyam oru onnonnara manikkoor aayi kaanaan thodangeett

    • @vinayavijayan6526
      @vinayavijayan6526 3 роки тому +2

      സത്യം 😌😌

  • @gokulbiju7765
    @gokulbiju7765 4 роки тому +462

    മുരളീഗോപിയുടെ സ്ക്രിപ്റ്റ്കൾ.. ഒന്നു analyst ചെയ്യുമോ 💞

    • @nazertirur7258
      @nazertirur7258 3 роки тому +16

      അതെന്താ...analyst ചെയ്യാനുള്ളത്. തിരക്കഥ വാരിയെടുത്ത് ഒരു ഏറാണ് പ്രേക്ഷകന് നേരെ .. ആവശ്യമുള്ളത് നമ്മൾ പെറുക്കിയെടുത്ത് കൂട്ടി യോജിപ്പിച്ച് കൊള്ളണം.

  • @YedhusDev
    @YedhusDev 4 роки тому +132

    Production design ഏറ്റവും മികച്ചത് എന്ന് തോന്നിയിട്ടുള്ളത് TUMBBAD ആണ്.... വെറും 5 കോടിയുടെ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല... അത്രമേൽ മികച്ചതാണ്

  • @ranjithvr1662
    @ranjithvr1662 4 роки тому +503

    ഈ ചാനലിന്റെ പശ്ചാത്തലം മാറ്റിയത് ചാനലിന് ഒരു ഫ്രഷ് ലുക്ക്‌ നല്‍കുക മാത്രമല്ല , പറയുന്ന കാര്യങ്ങള്‍ ഡ്രിസ്ട്രാക്റ്റ് ആകാതെ ശ്രദ്ധിക്കുന്നതിനും സഹായിക്കുന്നു.

  • @najmak1975
    @najmak1975 4 роки тому +125

    ഗപ്പി തിയേറ്ററുകളിൽ പരാജയപ്പെടാനെന്താവും കാരണം? റിവ്യൂ ചെയ്യാമൊ

    • @neemaraj7244
      @neemaraj7244 4 роки тому +11

      Athe..njanum ee comment cheithirunnu

  • @famiarts_
    @famiarts_ 4 роки тому +374

    നല്ല നിലവാരം ഉള്ള ചാനൽ ആണ് 😃

  • @ShortsMallu99
    @ShortsMallu99 4 роки тому +62

    എന്റെ അഭിപ്രായത്തിൽ സിനിമ തിയേറ്ററിൽ പോയി കാണുന്ന പ്രേക്ഷകരുടെ ആസ്വാദന നിലവാരമാണ് സിനിമയുടെ വിധി എഴുതുക...

  • @dhilonsubramanian2360
    @dhilonsubramanian2360 4 роки тому +121

    നല്ല ബാക്ക്ഗ്രൗണ്ട്. നല്ല ടീഷർട്. :)

  • @sooryanarayan5817
    @sooryanarayan5817 4 роки тому +455

    ദേവധൂതൻ റിവ്യൂ ചെയ്യണം എന്ന് ഉള്ളവർ ലൈക് അടിക്കു

    • @VijAy54724
      @VijAy54724 4 роки тому +14

      Kidu movieeee...... musical mystery thrillerrr

    • @jishnudas4498
      @jishnudas4498 4 роки тому +4

      @@VijAy54724 Ys. Super

    • @siyadpanthalarambath6283
      @siyadpanthalarambath6283 4 роки тому +16

      ദേവദൂതൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള , ആവർത്തിച്ചു കാണുന്ന പടമാണ്

    • @AK-cp9bd
      @AK-cp9bd 4 роки тому +2

      Plz sir....devadoothan onnu cheyo..really exited...

    • @pastormartinsempai6371
      @pastormartinsempai6371 4 роки тому

      Copy cinema

  • @shafeensview8317
    @shafeensview8317 4 роки тому +77

    മോശം സിനിമകളിൽ നിന്നും നല്ലൊരു analystic വീഡിയോ ഉണ്ടാക്കിയ Mallu Analyst inu like അടി....

  • @MefromMaldivesDeepaHari
    @MefromMaldivesDeepaHari 4 роки тому +268

    വളരെ നന്നായിരിക്കുന്നു... താര പുത്രന്മാരുടെ ആക്ടിങ് അനലൈസ് ചെയ്തുടെ... success ആയവരുടെയും ആകാത്തവരുടെയും....

    • @user-gh4wp6wz9y
      @user-gh4wp6wz9y 4 роки тому +3

      Aviyal Media Entertainment - അതു പൊയിന്റ്‌

    • @KING-ri2vs
      @KING-ri2vs 4 роки тому +19

      Kuzhappamillatha nilayil ee channel pokunnathu kandittu sahikkanilla allee ? 😅

    • @MefromMaldivesDeepaHari
      @MefromMaldivesDeepaHari 4 роки тому +2

      @@KING-ri2vs athenna🙄

    • @KING-ri2vs
      @KING-ri2vs 4 роки тому +7

      @@MefromMaldivesDeepaHari Fans aliyanmaar ponkala idum athranne. 😁

    • @MefromMaldivesDeepaHari
      @MefromMaldivesDeepaHari 4 роки тому +1

      @@KING-ri2vs ohh angane.. njan athraykkonnum chinthichilla.. 🤗

  • @absalommax
    @absalommax 3 роки тому +13

    1.Screenplay - (dialogue, creation of character, character, characterization, character ark.)
    2.Pace.
    3.Camera- (staging, blocking)
    4.Production design.
    5.Editing.
    6.BGM
    7.Sound design
    8.Color grading
    9.Acting

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 роки тому +173

    ഈ പറഞ്ഞ എല്ലാ സാങ്കേതിക വശങ്ങളും ഏറെക്കുറെ മികച്ച രീതിയിൽ,സമാനതകളില്ലാതെ അവതരിപ്പിക്കപ്പെട്ടതാണ് 'ട്രാഫിക്ക്' എന്ന രാജേഷ് പിള്ളയുടെ Brilliant Movie ഒരു അസാധാരണ ചിത്രമായി കണക്കാക്കപ്പെടുന്നത്.അകാലത്തിൽ അന്തരിച്ച ആ മികച്ച കലാകാരനെ ഈ നിമിഷം സ്മരിക്കുന്നു...📽️💝🎬

    • @jamespathiyil8765
      @jamespathiyil8765 4 роки тому +12

      Definitely.. I believe traffic shifted the Malayalam industry into versatility of story telling. As everyone calls new gen movies

    • @vineethgodsowncountry9753
      @vineethgodsowncountry9753 4 роки тому +2

      @@jamespathiyil8765 True👍☺️

    • @kavyadas5360
      @kavyadas5360 4 роки тому +4

      Valare nalloru cinema anenkilum screenplay il valiya paalichakal orupaadund..

    • @vineethgodsowncountry9753
      @vineethgodsowncountry9753 4 роки тому +7

      @@kavyadas5360 Bobby and Sanjay മികച്ച കൂട്ടുകെട്ടിന്റെ ആദ്യ Thriller സിനിമയാണ് ട്രാഫിക്ക്.തുടക്കത്തിന്റേതായ പോരായ്മകൾ സ്വാഭാവികമാണ്.But, Director's Brilliance ഒരു പരിധിവരെ അത് മറികടന്നു.📽️😊

    • @kavyadas5360
      @kavyadas5360 4 роки тому +1

      Sammathikkunnu. Cinemayude brilliance ne question cheyyunnilla. Pakshe ah Bilal Colony loode vehicle move cheyyunna portions valare unrealistic and illogical ayi poyi. Ath korach koode shradhayode cheythirunnenkil athoru perfect movie ayene.

  • @sujithchowki5379
    @sujithchowki5379 4 роки тому +15

    ഭാവിയിൽ താങ്കൾക്ക് ഒരു സിനിമ ചെയ്യാൻ സാധിച്ചാൽ ഒരു മികച്ച കലാസ്രഷ്ഠി പ്രേക്ഷകർക്ക് ലഭിക്കാൻ സാധ്യതയേറെയാണ്.... അതിന് സാധിക്കുമാകാറട്ടെ...

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +59

    *ഇത്രയും അങ്ങോട്ട് കീറി മുറിക്കല്ലേ ബ്രോ എന്റമ്മോ😍😍😍🤗🤗👍👍*

  • @clint5833
    @clint5833 4 роки тому +186

    KGF നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഒരു തരത്തിൽ നോക്കിയാൽ kgf ഡയലോഗ് മുഴുവനും കോമഡി ആണ്. പക്ഷെ സിനിമ കാണുമ്പോൾ തുടക്കംമുതൽ ആ ഫീൽ ലഭിക്കുന്നു. അതിനു ഒരു കാരണം bgm ആണ്. എന്നാലും കെജിഫ് എന്തുകൊണ്ടാണ് ഇത്രയേറെ നമ്മളെ സ്വാധീനികുന്നത്?

    • @arun9075
      @arun9075 4 роки тому +21

      ഏതു ഡയലോഗ് ആ കോമഡി ആയത്..

    • @thisme2885
      @thisme2885 4 роки тому +47

      Dialogues comedy തന്നെ ആണ്. Dialogue delivery, sound modulation and reaction to those dialogues ഇതൊക്കെ ആണ് ആ സിനിമയുടെ വിജയത്തിനു കാരണമായതിൽ ചിലത്.

    • @ShortsMallu99
      @ShortsMallu99 4 роки тому +31

      😂 power people coming from powerful places....

    • @jerrymoses252
      @jerrymoses252 4 роки тому +27

      @@ShortsMallu99 ee saanam comedy aayindu....sherikum "power people alla"
      Powerful people Enna😂

    • @ShortsMallu99
      @ShortsMallu99 4 роки тому +1

      @@jerrymoses252 😜 sorry

  • @muralimurali8996
    @muralimurali8996 4 роки тому +31

    രണം ത്തെ കുറച്ചു എന്താണ് പറയാനുള്ളത്... ഞാൻ പറയുന്നു മലയാളികൾക്ക് ഈ സിനിമയുടെ ലെവൽ മനസ്സിലാകൻ പറ്റാതതുകൊണ്ടാണ് drop ആയത് എന്ന്

  • @user-jn6ih5nc2x
    @user-jn6ih5nc2x 4 роки тому +58

    Bro ബാഹുബലിയെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @dinkan9550
    @dinkan9550 4 роки тому +126

    ജെല്ലിക്കെട്ട് ഒരു അത്യുഗ്രൻ പടമായിരുന്നിട്ടും എന്തുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടില്ല ഒപ്പം ജെല്ലിക്കെട്ടിനെ എതെല്ലാം ഘടകങ്ങൾ ഒരു മികച്ച സിനിമയാകുന്നു എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ...

    • @user-gh4wp6wz9y
      @user-gh4wp6wz9y 4 роки тому +26

      ഡിങ്കൻ DINKAN - തന്നെപ്പൊലെ സാധാരണ പ്രെക്ഷക്ന്റെ സിനിമാ ആസ്വാദന രീതിയും വളരെ ഉയർന്ന തലത്തിൽ ആണെന്ന സ്ംവിധായകന്റെ തെറ്റിദ്ധാരണയാണു ജല്ലിക്കെട്ടിന്റെ പ്രശനം. ചെറുകഥ സിനിമയാക്കിയപ്പൊൾ ആ ബുജിക്കഥ അതേ നിലവാരത്തിൽ തന്നെ ചിത്രികരിക്കുക വഴി, താഴെക്കിടയിൽ ഉള്ള പ്രെക്ഷകൻ ആണു സിനിമ വിജയിപ്പിക്കുന്നതെന്ന അടിസ്ഥാന സ്ത്യം ലിജോയും കൂട്ടരും മറന്നു. ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ ബുജി ജാഡയിൽ കിടു എന്നു FB യിൽ പൊസ്റ്റിടുന്നവർ ആണു കൂടുതൽ. പല ആശയങ്ങളും സൂചനകൾ വഴി കഥയും കഥാസന്ദർഭങ്ങളും സ്ഥാപിക്കുവൻ ശ്രമിക്കുമ്പൊൾ പ്രെക്ഷകൻ അത്രത്തൊളം വളർന്നിട്ടില്ല എന്ന സത്യം മനസ്സിലാക്കുവാൻ സംവിധായകൻ പരാജയപ്പെട്ടു.

    • @athulk7287
      @athulk7287 4 роки тому +7

      @കാരക്കൂട്ടിൽ ദാസൻ താഴെക്കിടയിലുള്ള പ്രേക്ഷകനെ തൃപ്തിപ്പെടുത്തി commercial സിനിമകൾ മാത്രം ചെയ്യാൻ മാത്രമല്ലല്ലോ cinima എന്ന മാധ്യമം... cinima കേവലം ഒരു കഥയെ visualize ചെയ്തു കാണിക്കാനുള്ള ഒരു മാധ്യമം മാത്രമല്ല...പകരം കഥയെ visualize ചെയ്തു വേറെ ഒരു തലത്തിലെത്തിക്കാൻ കൂടെ കഴിയും...
      ചെയ്ത ഓരോ സിനിമയും അങ്ങനെ ചെയ്ത വിജയിപ്പിച്ച, അതും ഓരോന്നും ഓരോ genre ഉം...
      അങ്ങനെ ഒരു സംവിധായകനെയാണ് ചേട്ടൻ പ്രേക്ഷകനെ മറന്നു സിനിമയെടുത്തു എന്ന് പറയുന്നത്... ഒരു സംവിധായകനെന്ന നിലക്ക് അയാളുടെ graph ഇതുവരെ താഴോട്ട് പോയിട്ടില്ല അത് double barrel ആയാലും ജെല്ലിക്കെട്ട് ആയാലും...
      ജെല്ലിക്കെട്ട് ഒരു ബുജി അവതരണമാണെന്നു തോന്നിയില്ല... പക്ഷെ ജെല്ലിക്കെട്ട് ഒരു വിഭാഗം പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടാതിരിക്കാനുള്ള കരണമായിട്ട് തോന്നിയത്
      1) ഒരു നല്ല തിരക്കഥയുടെ കുറവ്
      2)climax വരെ നല്ലരീതിയിൽ പോയിട്ട് ക്ലൈമാക്സിലെ ആളുകൾക്ക് മേലെ ആളുകേറുന്ന രംഗം അല്പം നാടകീയമായി തോന്നി..

    • @dinkan9550
      @dinkan9550 4 роки тому +4

      @@user-gh4wp6wz9y കേരളത്തിലുള്ള 3.48കോpടിയോളം വരുന്ന പ്രേക്ഷകരുടെ നിലവാരം താങ്കൾ കൃത്യമായി അളന്നു എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ മറുപടി തരാൻ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ

    • @user-gh4wp6wz9y
      @user-gh4wp6wz9y 4 роки тому +5

      Xtreme psychO - സിനിമ വെറും ഒരു കലാരൂപം എന്നതിലുപരി ഒരു വ്യവസായമാണെന്നു കരുതുന്ന സംവിധായകർ, എല്ലാ തരം പ്രേക്‌ഷകർക്കും മനസ്സിലാവുന്ന രീതിയിൽ ആയിരിക്കും സിനിമ പിടിക്കുക.ദിലീഷ്‌ പോത്ത്നും, ആഷിഖ്‌ അബുവും, പഴയ കാലത്തെ ഭരതനും പത്മരാജനും ഒക്കെ ഉദാഹരണങൾ ആണു. ലിജൊ മോശം സംവിധായകൻ എന്നു ഞാൻ പറഞ്ഞില്ല. അയാളുടെ അല്ലെങ്കിൽ കഥയെഴുതിയ ഹരീഷിന്റെ നിലവാരത്തിൽ ചിന്തിക്കുന്നവർ അല്ല സാധാരണ പ്രേക്ഷകർ എന്ന യാഥാർത്ത്യം അവർ മാസ്സിലാക്കിയില്ല.പല രംഗ്ങ്ങളും മനസ്സിലാക്കുന്നതിൽ പ്രെക്ഷ്ക്ൻ പരാജപ്പെട്ടു, അതു പ്രെക്ഷകനു ബോധ്യമാവുന്ന രീതിയിൽ ചിത്രീകരിക്കൽ അല്ലെ സംവിധായകന്റെ മികവു?പോത്തൊടിയ വ്ഴിയിലെ ഏലയ്ക്കാ തോട്ടവും, മുൻ നകസലിന്റെ വീട്ടിലെ ജപ്തിയും, ചെളിയിലെ പൊത്തു കുളമ്പിന്റെയും മനുഷ്യ കാൽപ്പാടും, കൊടിമരവും പള്ളിയിലെ കൃഷി നശിപ്പിച്ചതും ഒക്കെ എന്തിനു കാണിച്ചു അതിന്റെ അർഥമെന്തെന്നു സാധാരണ പ്രേക്ഷകനു മനസ്സിലാവുമൊ? അവസാനം കാണിച്ച മനുഷ്യ കൂമ്പാരവും ആദിമ ഗോത്ര മനുഷ്യനും ഒക്കെ അതി നാടകീയവും അനാവശ്യവും ആണു.

    • @user-gh4wp6wz9y
      @user-gh4wp6wz9y 4 роки тому +3

      ഡിങ്കൻ DINKAN - എല്ലാവരും നിങ്ങളെ പോലെ അത്യുന്നത നിലവാരമുള്ള ഉദാത്ത സിനിമകൾ കാണുന്ന ഫിലിം ഫെസ്റ്റിവൽ ബുജികൾ അല്ല എന്നു പറയുവാൻ മാത്രമേ തൽക്കാലം നിവൃത്തിയുള്ളൂ!!

  • @hbkvaisag
    @hbkvaisag 4 роки тому +16

    Saw luca yesterday. Felt the same. Dialogue's were melodramatic and the director failed to focus on emotions. Luca was a missed opportunity with the kind of Fame tovino has now.

  • @solocreations8491
    @solocreations8491 4 роки тому +24

    Eniku ishtapetta topics aanu E channelil ullathu athukondu thannea enik ettavum ishtapetta channel aanu ithu Ella vdeosum njan kannarundu

  • @ammuctreesa3002
    @ammuctreesa3002 4 роки тому +26

    thumbnail: എങ്ങനെയാണ് മോശം സിനിമകൾ ഉണ്ടാകുന്നത്.....?
    മോശം സിനിമ ഉണ്ടാവുകയല്ലല്ലോ.. ഉണ്ടാക്കുകയല്ലേ?!!!

  • @zaharasvlogs38
    @zaharasvlogs38 4 роки тому +82

    അഭിനയം മാത്രം കൊണ്ട് സിനിമ വിജയിക്കും എങ്കിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒരു സിനിമ പോലും പരാജയപ്പെടില്ലല്ലോ

  • @mohamedfazil5252
    @mohamedfazil5252 4 роки тому +122

    ലൂക്ക ട്രയ്ലർ കണ്ടപ്പോൾ തന്നെ മറ്റൊരു ചാർളി ആണോന്ന് തോന്നിയിരുന്നു ....പടം കണ്ടപ്പഴാ അതിൽ കുറച്ചു ലൂക്കയും ഉണ്ടെന്ന് മനസ്സിലായത് .😀

    • @kiran.rpillai1949
      @kiran.rpillai1949 4 роки тому +3

      സത്യം

    • @shamlaAK
      @shamlaAK 4 роки тому +20

      ചാര്ലിയും ലൂക്കയും തമ്മിൽ ഒരു ബന്ധവും തോന്നിയില്ല..ആകെ ഉള്ളത് extrovertism മാത്രമാണ്..

  • @indulekha5015
    @indulekha5015 4 роки тому +127

    Vivek ചേട്ടാ I have a request... ദിലീപ് സിനിമകളെ ഒന്ന് അനലൈസ് ചെയ്യാമോ... especially നടിയെ ആക്രമിച്ച കേസിന് ശേഷമുള്ള സിനിമകൾ.. രാമലീല മുതൽ ശുഭരാത്രി വരെ.. താൻ നിരപരാധി ആണെന്നും സ്വന്തം കുടുംബത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ഒക്കെ കാട്ടികൂട്ടാനുള്ള വല്ലാത്തൊരു വ്യഗ്രത ഇപ്പോഴിറങ്ങുന്ന ദിലീപ് ചിത്രങ്ങളിൽ കാണുന്നുണ്ട്..

    • @duncanvizla8138
      @duncanvizla8138 4 роки тому

      😜😜😜😜😜

    • @sruthi6042
      @sruthi6042 4 роки тому

      👍👍

    • @muneeerkodiyura
      @muneeerkodiyura 4 роки тому +1

      Manikarnika athokke Athinu shesham release aayathalleee ..ramaleelayum kammarasambavavum okke aaayal 2015 okke commit cheytha filim alleee so no Logic .. 🤓

    • @indulekha5015
      @indulekha5015 4 роки тому +6

      @@muneeerkodiyura ആ കേസിന് മുൻപും ശേഷവുമുള്ള സിനിമകൾക്ക് പ്രകടമായ വ്യത്യാസം ഉണ്ട്.. അത് വെറും യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്

    • @muneeerkodiyura
      @muneeerkodiyura 4 роки тому +1

      Manikarnika kammaran and Ramaleela both Respectivly Written by Murali Gopi and Sachii
      Randal Ramaleela Muzhuvanaayum Kammaran pakuthiyolam aaya Shesham aaanu jailil aayathu and Ramaleela jail ullapol film irangukayum cheythuuu ...

  • @daya-KTH
    @daya-KTH 4 роки тому +54

    ആദ്യം തന്നെ ഒരു compliment പറയട്ടെ...ഇന്ന് നല്ല look ൽ ആണല്ലോ...😍😍👍👍 . എപ്പോഴും പുതിയ അറിവുകൾ തരുന്നതിന് നന്ദി. ലൂക്ക എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമ ആണ്...ഡയലോഗുകൾ ഓവർ ആയി തോന്നിയിരുന്നു... പക്ഷെ ആദ്യം introvert ആയി തോന്നിട്ടു പിന്നെ പതുക്കെ അതല്ലാതെ ആയി മാറി എന്നത് നിങ്ങൾ പറഞ്ഞപ്പോ ആണ് ശ്രദ്ധിച്ചത്...ഇപ്പൊ മനസിലായി ലൂക്ക എങ്ങനെ ചാർളി ആയി ന്ന്😂😂😂. ലൂക്ക ക്കും ചാർളി ക്കും നല്ല സാദൃശ്യം തോന്നി എങ്കിലും ആ personality border എങ്ങനെ ഇല്ലാതായി ന്ന് ഇപ്പോൾ clear ആയി.. anyway I love ലൂക്ക❤️❤️

  • @ali__seyyid
    @ali__seyyid 4 роки тому +311

    *ചേട്ടായീ എനിക്ക് ഒരു സംശയം,*
    *ചേട്ടായീ FILM MAKING പഠിച്ചിട്ടുണ്ടോ..?*
    *അജ്ജാതി Analyses...*
    *പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്...*
    😍😎

    • @jamsheer5476
      @jamsheer5476 4 роки тому +1

      എനിക്കും തോന്നി

    • @jishnudas4498
      @jishnudas4498 4 роки тому +1

      എനിക്കും തോന്നി

    • @anoojaa8368
      @anoojaa8368 4 роки тому +1

      Avarkkum thoni

    • @satheeshbabu3527
      @satheeshbabu3527 4 роки тому +12

      സിനിമയെന്നല്ല, എന്തിനെ പറ്റിയും ആധികാരികമായി പറയാൻ കഴിവുള്ളൊരു മനുഷ്യനാ...

    • @jalalsaide
      @jalalsaide 4 роки тому +2

      പുള്ളി well studied ആണ്

  • @ananthakrishnans778
    @ananthakrishnans778 4 роки тому +6

    ഈ വീഡിയോ മുഴവൻ കാണാൻ തോന്നിപ്പിക്കുന്നത് ചേട്ടന്റെ അവതരണമാണ് 😍

  • @punjikara
    @punjikara 4 роки тому +26

    Very Nice
    സംഭാഷണത്തിന്റെ രീതി കൊണ്ടു ബോർ അടിപിച്ച ഒരു പടം ആണ് ചന്ദ്രോത്സവം, തികച്ചും സ്വാഭാവികമല്ലാത്ത നോവൽ ഭാഷയിൽ ആണ് പ്രധാന കഥാപാത്രങ്ങൾ സംസാരിക്കുന്നത്....

    • @prashobprashob727
      @prashobprashob727 4 роки тому

      punjikara agreed

    • @anujoseph_10
      @anujoseph_10 3 роки тому +1

      But majority of the people now love that film because of the dialogues itself lol. Love Chandrolsavam❣️

    • @punjikara
      @punjikara 3 роки тому

      @@anujoseph_10 perspective... yes

  • @Loki-rn6tw
    @Loki-rn6tw 4 роки тому +16

    ഏങ്ങനെ ആടാ കുട്ടാ ഇത് പറ്റുന്നെ 😍😍🔥

  • @smrithiramadasan4901
    @smrithiramadasan4901 4 роки тому +11

    I felt the same when I saw Luca. Nice video.....

  • @REELVERSESurya25
    @REELVERSESurya25 4 роки тому +35

    Background കണ്ടപ്പോൾ ഞാൻ വിചാരിച്ചെ ഫോൺ പൊട്ടിയെന്നു പിന്നെയാണ് background ആണെന്നു മനസ്സിലായെ

  • @jamsheer5476
    @jamsheer5476 4 роки тому +13

    ലൂക്ക ചാർളി ആയി മാറുന്നത് അത് കിടു 😊😊

  • @rahul2tr
    @rahul2tr 4 роки тому +12

    Baground quality and presentation looks have become better.good work sir

  • @neo-noiranathubronthan6045
    @neo-noiranathubronthan6045 4 роки тому +9

    Interesting contentum mikacha presentationum. Will surely be waiting for the rest of the videos in this series.

  • @bijunarayanannair
    @bijunarayanannair 4 роки тому +10

    All your analysis , really love watching your videos .your views are something I always felt after watching the movies but couldn’t express it well.
    Keep it up and also do analysis of older movies like Premam

  • @benedictseno5235
    @benedictseno5235 4 роки тому +7

    First tym I'm listening to a 10 min video without fast forwarding it...
    Good presentation bro👍

  • @sreelakshmijayaraj6690
    @sreelakshmijayaraj6690 4 роки тому +17

    You look very presentable in this video! Loved the outfit 😍 nice video bytheway

  • @elumarymampilly3248
    @elumarymampilly3248 4 роки тому +2

    Nice video..was very informative gave an idea about important aspects of movie .. waiting for detailed version of each aspects..

  • @adarsh4892
    @adarsh4892 4 роки тому +6

    Kayamkulam Kochinniyude Charactor development illayma ( due to below avg: script ) , Odiyan Mythnte mosham adaptation മറിച്ച് Kumbalangi Nights enna small storyude Excellent Making , Oru accident and Rescue theme cheytha TRAFFIC nte narrating style..ithokke oru sada prekshakane manasilakkan kazhinju ennanu neritt chodichappol enikkum ariyan kazhinjathu..Oru long period nalla cinemkal idavittu kandukondirunnal namukk Subconsiously thettukal manassilakum ....
    JOKER nte Cinematography paranjathil orupadu santhosham....

  • @cyycher
    @cyycher 4 роки тому +2

    Wow. Conveyed the whole idea so well!

  • @13jhelum
    @13jhelum 4 роки тому +21

    Prithviraj closeup shots nallonum use cheyithitiunda luciferil .

  • @ashfakhn8978
    @ashfakhn8978 4 роки тому +9

    എത്ര നല്ല കഥയായാലും, സിനിമയിലെ Dialogue, Acting, സിനിമയുടെ Making എന്നിവ പരാജയപ്പെട്ടാൽ സിനിമ കാണുമ്പോൾ പ്രേക്ഷകന് ഒരു കല്ലുകടി അനുഭവപ്പെടും.

  • @alithaslim4392
    @alithaslim4392 4 роки тому +95

    ഇബ്ലീസ് എന്ന സിനിമയെ കുറിച്ചു ഒരു വീഡിയോ ഇടുമോ??

    • @devakrishna1209
      @devakrishna1209 4 роки тому

      Satyam bro

    • @jaykrishnan1398
      @jaykrishnan1398 4 роки тому +7

      ഓവർ ആക്ടിങ് ഉണ്ട് അതിൽ

    • @ashfakhn8978
      @ashfakhn8978 4 роки тому +7

      അതിനുമാത്രം എന്ത് തേങ്ങയാണ് ഇബ്‌ലീസിൽ ഉള്ളത് 🤔

    • @devakrishna1209
      @devakrishna1209 4 роки тому +1

      @@ashfakhn8978 Nalla resamauirunnu bro padam. Nalla oru theme okke allarnno. Ennittum ath parajayappettath nthann manasilayilla bro

    • @sourav___raj
      @sourav___raj 4 роки тому +4

      Nothing great in that movie

  • @bridgitkuruvilla2977
    @bridgitkuruvilla2977 3 роки тому +3

    Im a big fan of your channel..

  • @ashaletha6140
    @ashaletha6140 4 роки тому +3

    Detailed ,intricated description . Thanks for taking this much effort

  • @vyshaght5659
    @vyshaght5659 4 роки тому +58

    ഇപ്പോൾ നമ്മുടെ നാട്ടിൽ പല പ്രണയ ബന്ധങ്ങളും കൊലപാതകങ്ങളിലേക്ക് എത്തിച്ചേരുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ??

    • @aryadevidayanandhan7929
      @aryadevidayanandhan7929 4 роки тому +1

      Seriyanu. Serikm alojichal ath rejection accept chyn ula manas il. Cheruthile thot family angne padipikathakndum akam.matram ala opposite ula alude therumanam accept chyla.

    • @vyshaght5659
      @vyshaght5659 4 роки тому +9

      aryadevi dayanandhan njanum oru break up kazhinjatha..ipozhum njan athinte feelil thanne aanu..but aval epozhum happy ayirikanam ennu mathrame vicharikarullu..purath deshyam kanikumenkilum..aval polum ariyathe aval happy ayitalle jeevikanathennu anveshikarund... Bcoz avalde theerumanathe njan accept cheyunnu..aval aanu ennod athyam ishtamann paranjath ..avasanam ee relation avasanipikam ennu paranjathum aval thanneyanu ...enik sankadam undenkilum orikalum njan avalde lifil oru shallyam aakan poyitilla... But ippo kurach kalamayi thepppu, kolapathakam ennokke kooduthalayi kelkunnu... Engane snehicha orale vedhanippikan sadhikunnu, enthanu avarude psychology ennokke ariyan oru agraham. Enthukondanu ingane sambavikunnath ennu psychology padcha oralk paranju tharan pattum ennu thonunnu

    • @aryadevidayanandhan7929
      @aryadevidayanandhan7929 4 роки тому

      @@vyshaght5659 am

    • @akhil__dev
      @akhil__dev 4 роки тому +26

      പ്രണയത്തിന് ദിവ്യത്വം കൊടുത്തതാണ് പ്രധാന പ്രശ്നം..
      ഒരാളെ ഇഷ്ടപ്പെട്ട് അയാളെ തന്നെ വിവാഹം കഴിക്കണം എന്നൊക്കെ ഉള്ള ഇന്ത്യൻ concept..
      ഒരു റിലേഷൻഷിപ്പ് അവസാനിപ്പിച്ച് move on ചെയ്യുന്നവരെ അത്ര നല്ല സ്വഭാവം ഇല്ലാത്തവരായി മുദ്ര കുത്തുന്നത്..
      പെണ്ണ് ആണിന്റെ ഉടമസ്ഥതയിൽ ജീവിക്കേണ്ടവൾ ആണെന്ന patriarchal സ്വഭാവം..
      ഒരു rejection accept ചെയ്യാൻ ഉള്ള മനസ്സ് ഇല്ലാതെ ഇരിക്കുക..
      ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്റെ അഭിപ്രായത്തിൽ

    • @aryadevidayanandhan7929
      @aryadevidayanandhan7929 4 роки тому +1

      @@akhil__dev 👌👌👌👌

  • @abhirambhaskar
    @abhirambhaskar 4 роки тому +2

    Such a loud and clear presentation brother..hats off for your observation and analysis🤩

  • @av952
    @av952 4 роки тому +78

    താങ്കൾ ഏതെങ്കിലും യൂറോപ്പ്യൻ രാജ്യത്താണോ ഇപ്പോൾ????

  • @sharonkalarikkal4322
    @sharonkalarikkal4322 4 роки тому +5

    This bg and your attire is really good.

  • @nanduvpn1795
    @nanduvpn1795 4 роки тому +7

    Bro ഒരു നല്ല സംവിധായകൻ ആവും തീർച്ച 💕💕👍👍

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran 4 роки тому +1

    വളരെ നല്ല വിവരണം. ഒരു പാട് കാര്യങ്ങളുടെ ബ്രീഫ് ആണ്. എല്ലാം ഒരോന്നായി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @commonman5524
    @commonman5524 4 роки тому +2

    Finally a channel with good content
    Subscribed ♥️

  • @shijukandanchira1734
    @shijukandanchira1734 4 роки тому +2

    Superb... always tuned with mallu analyst

  • @anandhapadmanabhan4641
    @anandhapadmanabhan4641 4 роки тому +1

    cinemaye snehikunna njngale polullalavark ee channel oru vanmaram thanne anu.. really love this..ariyan agrahicha palathum arinjath ithilude anu... thankz alot from a hardfanof cinema..

  • @vasudevkomadam
    @vasudevkomadam 4 роки тому +1

    ആദ്യമായി ആണ് നിങ്ങളുടെ ഒരു വീഡിയോ കാണുന്നത്.
    വളരെ അധികം ഇഷ്ടപ്പെട്ടു...

  • @haarysframes9781
    @haarysframes9781 4 роки тому +7

    Background improved in the presentation 😍😍😍

  • @user-jn6ih5nc2x
    @user-jn6ih5nc2x 4 роки тому +70

    എഡിറ്റിംഗ് മോശം വന്നിട്ടുള്ള സിനിമകളെക്കുറിച്ചു പറയാമോ

    • @visakhps7832
      @visakhps7832 4 роки тому +2

      Yes please do a video on the basis of editing

    • @achuachu6367
      @achuachu6367 4 роки тому +6

      Brother's day

  • @sajjanart86
    @sajjanart86 4 роки тому +5

    Ningale channel supera bro.......the matter is what u think and analysis the chapters......

  • @bihabegum5267
    @bihabegum5267 4 роки тому +9

    5 sundharikal enna movie ' le third story " Gouri"... athinte oru storyline ippozhum manassilavunnilla. Future videos'il eppozhenkilum add cheyyum enn pratheekahikkunnu🥰

    • @iamaphotographer486
      @iamaphotographer486 4 роки тому +2

      Biha Begum 4th one kullante bharya adipoliyayirunnu. Theateril valiya applause kittiyirunnu.bhakkiyellam boring ayirunnu

  • @rajithakrishnan7476
    @rajithakrishnan7476 4 роки тому +1

    Very good analysis. Waiting for more content from you.

  • @bihabegum5267
    @bihabegum5267 4 роки тому

    Well analyzed 🥰👍 Alkkare mushippikkathe oru kaaryam convey cheyyuka ennath is a big deal👍👍

  • @kaztroff3651
    @kaztroff3651 4 роки тому +2

    എല്ലാം നല്ല വ്യക്തമായി മനസ്സിലാക്കി തരുന്നു നല്ല അവതരണം ❤️💯

  • @JunaidKhan-nr4ky
    @JunaidKhan-nr4ky 4 роки тому +1

    Ubaid ikka paranjad sathyam tane poli.. Subscribed 😍😍😍😍

  • @rohithpadikkal7082
    @rohithpadikkal7082 4 роки тому +2

    Bro another really informative video... keep up the good work 👍👍👍
    Lots of love from Kerala❣
    How long have you been in Germany btw ??

  • @sreekeshmohanan9728
    @sreekeshmohanan9728 4 роки тому +5

    പതിയെ പതിയെ തുടങ്ങിയ നിങ്ങളുടെ subscription ippol വേഗത കൂട്ടി മുന്നേറുക ആണ്....അടുത്ത കമൻറ് ഇടുന്നതിനു മുന്നേ താങ്കൾക്ക് 50k subscribe ആകട്ടെ എന്ന് ആശംസിക്കുന്നു....

  • @roshnikrishna2320
    @roshnikrishna2320 4 роки тому

    Well presented bro👏👏 analysis pinne parayan illallo...u r amazing.....👌
    Ore oru improvement venam ennu thonnunnath Thumb nail caption style aanu....thumbnail pics nallatha...but writings koodi kurach classic aaku....because ee stylil aanu mikkavarum ella troll vdos and fake vdos okke irangaru.....😊 Waiting for more vdos👍

  • @LD72505
    @LD72505 3 роки тому +1

    Again nice video Mallu Analyst

  • @aryadevidayanandhan7929
    @aryadevidayanandhan7929 4 роки тому +67

    *നടൻ Full നന്മ വില്ലൻ മൊത്തം തിന്മ അത് പലപ്പോഴും ഞാനും ആലോചിക്കാറുണ്ട് മനുഷ്യൻ ആയാൽ നന്മയും തിന്മയും കാണില്ലേ എന്നു ആലോചിക്കാറുണ്ട്.പലപ്പോഴും നടനേക്കാൾ അഭിനയത്തിൽ വില്ലൻമാർ മികച്ചു നിൽക്കുന്നു എന്നു തോന്നാറുണ്ട്.ലുക്കാ ബട്ട്‌ എന്തോ ഇഷ്ടപ്പെട്ടു,മിഖായേലും ഇഷ്ടപ്പെട്ടു,വീഡിയോ കൊള്ളാം,da vinci code നെ പറ്റി ഒരു വീഡിയോ ഇടാമോ?*

  • @forextrades7410
    @forextrades7410 4 роки тому +1

    super video ..keep going bro ...

  • @shefinms1108
    @shefinms1108 4 роки тому +6

    ഉബൈദ് ഇക്ക പറഞ്ഞിട്ട് വന്നതാ.... subscribed.... കിടു channel

  • @unni5656
    @unni5656 4 роки тому

    Nice presentation ,Good job bro, well done

  • @sonuunnikrishnan4497
    @sonuunnikrishnan4497 4 роки тому

    Good to see this. Well, narrated the knowledge.

  • @ardrakj918
    @ardrakj918 3 роки тому

    Very use full video . Good work 👏👏🤝🤝

  • @dmass47
    @dmass47 4 роки тому

    Bro powli aan🔥. സിനിമ സ്വപ്നം കാണുന്നതല്ലാതെ അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.ഇപ്പോൾ അതിൽ ഒരു പേടി ഇല്ലാതായി. ഭായിടെ "മറ്റു വീഡിയോ "എന്ന് കേൾക്കുമ്പോൾ ഒരു ശുഭ പ്രതീക്ഷ. നന്ദി ബ്രോ ഈ അറിവുകൾ പകർന്നു നൽകുന്നതിന്. പ്രേതേകിച് troller ubaid ഇക്കാകും. ഉബൈദ് ഇക്കാടെ പോസ്റ്റ്‌ കണ്ടാണ് ഇങ്ങോട്ട് വന്നത്. 👍

  • @newsensation5440
    @newsensation5440 4 роки тому +3

    Bangalore days enthaanu hit aayathu ennu alochichittundo ? Waiting for such a video ... Njan analyse cheytha points und ... I want to know if you can also note that ... Pls do a video on this

  • @jinsjoseph7956
    @jinsjoseph7956 4 роки тому +5

    Extra ordinary review

  • @abhijithuday7461
    @abhijithuday7461 4 роки тому

    നിങ്ങടെ പുതിയ പുതിയ videosinayi katta waiting Anu Chetta....
    Pazhayath വീണ്ടും വീണ്ടും kandu kondirikukaya....😁😘
    ഒരു ദിവസം ഒരു വീഡിയോ എങ്കിലും ഇട്ടുകൂടെ...😆
    അത്രകും ഇഷ്ടമുള്ള ഒരു channel Anu....പ്രത്യേകിച്ചും സിനിമയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ആളെന്ന നിലയിൽ 😍😍
    Best analysis channel in Malayalam 🤗😍

  • @jamsheermdry2557
    @jamsheermdry2557 4 роки тому +2

    അത് ശെരിയാ കുഞ്ഞു ramayanathinte ഗ്രാമം സൂപ്പർ ആണ്

  • @ithihasjoy8874
    @ithihasjoy8874 4 роки тому +2

    Ningl ethrayum naal evdey aayrnu, ningl ee channel nerthe thudangiyayirnenkl, film fieldil work cheyyunnavar avarude thettukal manasilaakki nammkku Nalla cinemakal kittumaayrnu!!!!!

  • @amalkrishnan8582
    @amalkrishnan8582 4 роки тому

    Nalla clean editing polich😊

  • @gishnushaji7910
    @gishnushaji7910 4 роки тому

    Hi ,Chetta Ella videosum superanu.Pattumenkil bro enthu degree aanu cheythathennu parayano??

  • @jofincj5027
    @jofincj5027 4 роки тому

    Nalla channel, full support

  • @ar.malavikajayan2485
    @ar.malavikajayan2485 4 роки тому +2

    Brilliant analysis. One suggestion about your narration.. It would be good if you work on your language fluency as well,

  • @thesilentsinger1708
    @thesilentsinger1708 4 роки тому +7

    devadoothan film onnu analyse cheyyamo....

  • @mursalmkc6899
    @mursalmkc6899 4 роки тому +3

    Malayallam filim industry mattu industry's thamilulla vithyasam onu parayaamo international levalil indian ciniama enu parayumboo bollywood movie ye kanakaamo

  • @SufiyanShaiz
    @SufiyanShaiz 4 роки тому +2

    പൊളിച്ചു. Aprico Media (താടിക്കാരൻ ) ചാനലിന്റെ ആശംസകൾ.. ഉബൈദിക്കയുടെ status കണ്ടു കയറിയതാണ്. പറഞ്ഞ പോലെ ചാനൽ പോളിയാണ്. Love & Suport ഉണ്ട് 🤩🔥😍

  • @alwinsanto324
    @alwinsanto324 4 роки тому

    Avatharanam powli aanu ketto😍😍😍

  • @latha9605196506
    @latha9605196506 4 роки тому +1

    കൂടി വന്നാൽ തിരക്കഥ നന്നായില്ല എന്നൊക്കെ പറഞ്ഞ് ചിരപരിചിതമായ ചിന്താ മേഖലകളിൽ അലസനായി ചടഞ്ഞുകൂടിയിരുന്ന എന്നെ നിങ്ങൾ നിമിഷ നേരം കൊണ്ട് തൂക്കിയെടുത്ത് സാദ്ധ്യതകളുടേതായ ആകാശങ്ങളിലേയ്ക്ക് എറിഞ്ഞു ... അത്രയേ പറയാനുള്ളൂ ...thank you so much...

  • @subashrajrb3462
    @subashrajrb3462 4 роки тому

    Nice 1 ❤
    Powlich bro

  • @lijinsrussel2282
    @lijinsrussel2282 4 роки тому +1

    Addicted to this channel ❤👌👌😍

  • @JMPhysics
    @JMPhysics 4 роки тому +6

    I eagerly wish to hear the analysis of ljp's "Jellykkett" from malluanalyst

  • @9995982931
    @9995982931 4 роки тому +1

    I saw what you did there.. after explaining ‘’editing’’...

  • @binuraj3871
    @binuraj3871 4 роки тому

    Ubaid ikka yude YT post kand vannathaa... kandu nokkiyappo kollallo channel...😊
    Subscribed..👍

  • @moviebay3690
    @moviebay3690 4 роки тому +1

    _Good Changes .... Puthiya bg , logo ... Ellaam Oru Professional touch und ... Pwolichu ...
    Njanum Germany ilaanu ...
    _We_should_meet_👍

  • @arunlevy
    @arunlevy 4 роки тому

    Keep up the good work brother

  • @abhinavabhi8463
    @abhinavabhi8463 4 роки тому +3

    Subscribed 😘😘😍

  • @sampreethps1390
    @sampreethps1390 4 роки тому

    Adipoli analysis ishtappettu

  • @ebulljetuyir2878
    @ebulljetuyir2878 4 роки тому +2

    നിങ്ങളുടെ അവതരണത്തിന്റ tone kidu an.😍

  • @jkbony
    @jkbony 4 роки тому +32

    ദി മല്ലു അനലിസ്റ്റ് എന്നുള്ളത് മാറ്റി ദി മല്ലു അനാട്ടമി എന്ന് ആക്കണം