മെസ്സേജുള്ള സിനിമകളെ വിമർശിക്കുന്നത് തെറ്റാണോ?! Is it wrong to criticise Movies with good messages

Поділитися
Вставка
  • Опубліковано 2 лис 2019
  • #MalayalamMovies #MovieAnalysis
    Here we Look at some recent Malayalam Movies and explain just giving some good messages is not enough to make them good movies.
    ****************************************************************************
    മലയാളമടക്കം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന ഞങ്ങളുടെ ചാനൽ - • Three Must watch short...
    നല്ല ഷോർട്ട് ഫിലിംസ് കാണാൻ താല്പര്യമുള്ളവർ ചാനലിലെ വീഡിയോ കണ്ട് അഭിപ്രായം പറയുമല്ലോ:)
    ****************************************************************************
    സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
    സിനിമകളും സമൂഹവും • Malayalam Movie/Social...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Keywords
    Recent Malayalam Movies
    Malayalam Movie analysis
    Movies with messages
  • Розваги

КОМЕНТАРІ • 958

  • @themalluanalyst
    @themalluanalyst  4 роки тому +197

    മലയാളമടക്കം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന ഞങ്ങളുടെ ചാനൽ - ua-cam.com/video/TJfA-vRyUX4/v-deo.html
    നല്ല ഷോർട്ട് ഫിലിംസ് കാണാൻ താല്പര്യമുള്ളവർ ചാനലിലെ വീഡിയോ കണ്ട് അഭിപ്രായം പറയുമല്ലോ:)

    • @AnandSivaram22
      @AnandSivaram22 4 роки тому +1

      Pin it please

    • @sajanp537
      @sajanp537 4 роки тому +1

      can u pls analyse who, malayalam film

    • @qazqazqable
      @qazqazqable 4 роки тому

      Your contact please

    • @binoyrn16
      @binoyrn16 4 роки тому

      Thanks bro

    • @pradoshk.a2703
      @pradoshk.a2703 4 роки тому +2

      The Mallu Analyst , Ittimaniyile Mohanlal nte Character Mohanlal nn thanne Confusion vannu enn thaankal paranju , ath Cinemayil eth bhaagath aann ?
      Enikk thoniyath Mohanlal nte Kuttitham ithil nannaayi thilangi enn !
      Dayavayi ente Chodyathinn Reply pls

  • @jlijo619
    @jlijo619 4 роки тому +2468

    എല്ലാക്കാലത്തും നല്ല മെസ്സേജ് തരുന്ന സിനിമ 'സന്ദേശം' ആണ് 🙂

    • @arunk5307
      @arunk5307 4 роки тому +58

      Classic among classics

    • @ashfakhn8978
      @ashfakhn8978 4 роки тому +12

      Powli

    • @jlijo619
      @jlijo619 4 роки тому +6

      @@arunk5307 yes🙂

    • @jlijo619
      @jlijo619 4 роки тому +47

      @@aswathy._achu ശ്രീനിവാസൻ, സത്യൻ അന്തിക്കാട് മാജിക്‌ 😍

    • @davincicode1452
      @davincicode1452 4 роки тому +15

      Radikkal ആയ മാറ്റം അല്ല 😂😂

  • @user-id7wh3cy8s
    @user-id7wh3cy8s 4 роки тому +530

    വികൃതി എന്ന പടം നല്ലൊരു മെസ്സേജ് തരുന്നുണ്ട്.... പിന്നെ സുരാജിന്റെ അഭിനയം പറയാൻ വാക്കുകൾ ഇല്ല...

    • @nahitharahman497
      @nahitharahman497 3 роки тому +10

      Athe.. but ath adhikamaarum parayunnilla.. (cinema yekurich)..

    • @user-id7wh3cy8s
      @user-id7wh3cy8s 3 роки тому +8

      @@nahitharahman497 നല്ലത് നായിക്ക് അറിയില്ലല്ലോ എന്നല്ലേ ചൊല്ല്.. 😂

    • @arpitvarghese7988
      @arpitvarghese7988 3 роки тому +2

      True❤️

    • @shanavaskv64
      @shanavaskv64 3 роки тому +1

      Ath

    • @_geet__
      @_geet__ 3 роки тому +3

      Ath based on true story alle.

  • @siddeeqhasan8161
    @siddeeqhasan8161 4 роки тому +1539

    ഇട്ടിമാണി തീരെ ഇഷ്ടപ്പെട്ടില്ല.....
    അമ്മയുടെ മൂല്യം പറയുന്ന സിനിമയിൽ അമ്മയെ വെച്ച് Double meaning കോമഡികൾ ഉൾപെടുത്തി.....അതാണ് കാരണം.

    • @ali__seyyid
      @ali__seyyid 4 роки тому +31

      ശൊ അത്രയും മോശമാണോ..?

    • @consistencyefforts
      @consistencyefforts 4 роки тому +98

      Seyyid Ali അസഹനീയമാണ്

    • @Rahulrnair69
      @Rahulrnair69 4 роки тому +89

      Njanum Oru lalettan fan but thanghal paranjath fact ann

    • @siddeeqhasan8161
      @siddeeqhasan8161 4 роки тому +12

      @@Rahulrnair69 Thank You...❤️

    • @rimasusan4682
      @rimasusan4682 4 роки тому +179

      അമ്മയെ മക്കൾ തള്ളിപറയാതെ ഇരിക്കാൻ സ്വത്തുള്ള അമ്മമാർ ഭർത്താവ് മരിക്കുമ്പോൾ വേറെ ഒരാളെ കല്യാണം കഴിച്ചു സ്വത്ത് നഷ്ടപ്പെട്ടലോ എന്ന് മക്കൾ പേടിക്കണം പോലും. എന്നാൽ ഒരു രൂപ പോലും കയ്യിൽ എടുക്കാൻ ഇല്ലാത്ത എത്ര അമ്മമാർ ഉണ്ട്.. അവരെ അപ്പോൾ എന്ത് പറഞ്ഞു തള്ളികളായതെ ഇരിക്കണം? ഈ ബുദ്ധി കണ്ട് പിടിച്ചത് ഏത് മരമണ്ടനാണോ..

  • @azic60
    @azic60 4 роки тому +613

    കുമ്പളങ്ങി നൈറ്റ്‌സിൽ ബോബി യെ പണിക്കു കൊണ്ട് പോവുന്ന പോലെ വേണം സിനിമയിൽ മെസ്സേജ് കൊടുക്കാൻ...പ്രേക്ഷകാർക്ക് തോന്നരുത് തങ്ങളെ ഉപദേശികുകയാണെന്ന്..എന്നാ സംഗതി നടക്കുകയും വേണം...

  • @bibeeshrb8007
    @bibeeshrb8007 4 роки тому +645

    ഗുരു മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മെസ്സേജ് തരുന്ന സിനിമ

    • @jashirmuhammed
      @jashirmuhammed 4 роки тому +4

      Exactly 👍

    • @athul119
      @athul119 4 роки тому +3

      Yesss

    • @ARAFA562
      @ARAFA562 3 роки тому +2

      Really

    • @ardhu4361
      @ardhu4361 2 роки тому +2

      Plz guru kanditt onnum manasilayila enthanu parayo plz (malayalathil)

    • @abhijith7480
      @abhijith7480 3 місяці тому +1

      ​@@ardhu4361 അമിത മത വികാരത്തെ ആണ് ആ പടത്തിൽ അന്ധത ആയി കാണിച്ചിരിക്കുന്നത്

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +612

    *എപ്പോ കണ്ടാലും കണ്ണ് നിറയുന്ന മറ്റൊരു സിനിമ ആണ് ആകാശദൂത്*

  • @nivinnyla3416
    @nivinnyla3416 4 роки тому +71

    ബിഗ് ബ്രോതീർ നല്ലൊരു മെസ്സേജ് തന്ന സിനിമ ആണ്...മേലിൽ ഇത്തരം പടങ്ങൾക് തലവകരുത്...എന്നു

  • @krishnachandran404
    @krishnachandran404 4 роки тому +282

    "ഭാര്യ അത്ര പോര" ആണ് ഈ പറഞ്ഞമാതിരിയുള്ള പടങ്ങളുടെ രാജാവ്, ആ പടത്തിനെ inbox ആയി പ്രഖ്യാപിക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... അത്രക്ക് message ഉണ്ട്.

  • @gibingeorge3352
    @gibingeorge3352 4 роки тому +363

    നല്ല മെസ്സേജ് ഉണ്ടായിട്ടും നല്ലൊരു സിനിമ ആവാൻ കഴിയാത്ത ഒരു സിനിമ ആണ് 'ജനകൻ'. ഇന്നും പ്രസക്തമായ ഒരു മെസ്സേജ് ആ ചിത്രത്തിൽ ഉണ്ട്. But, script ഒന്നും തീരെ പോരാ. മെസ്സേജിന് വേണ്ടി മാത്രം എടുത്ത സിനിമ പോലെ. നല്ല സ്ക്രിപ്റ്റുമായി നല്ലവണ്ണം എടുത്തിരുന്നെങ്കിൽ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ ആയിരുന്നു ജനകൻ.

    • @vyshakvyshu9499
      @vyshakvyshu9499 4 роки тому +18

      Vairam.kandal manslakum 2um ore storyiyanenu.jenakanekkal nalla movie athanu

    • @arunajay7096
      @arunajay7096 4 роки тому +2

      ജനകൻ - its a gud movie

    • @Critique007
      @Critique007 4 роки тому +1

      Janakan oru nalla cinemayayi thoniyilla...prathekichu Camera,Direction,script.Messagenu vendi padam valichu valich neeti nashipichu

    • @sreenathpk3885
      @sreenathpk3885 4 роки тому +2

      എന്തിന്റെ പേരിലായാലും നിയമം കയ്യിലെടുക്കാൻ പറയുന്ന ഒരു സിനിമ നല്ല സന്ദേശം നൽകുന്നു എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് ണ്ട്.

    • @gemsree5226
      @gemsree5226 3 роки тому +1

      Yes

  • @pillaimeenakshy
    @pillaimeenakshy 4 роки тому +210

    Dear Comrade is one movie which tried to include a message of empowering women and failed miserably. The arc of sexual abuse was introduced in the last 20 mins,is dealt with very superficially and credits the hero for empowering the heroine. The movie spends a good deal of time showing the hero travelling, getting sad/angry over a breakup,reforming etc while the heroine's bigger trauma is shown in few minutes.Her experiences of depression,sexual assault etc are mere props used to created situations from which the hero can save her. The title itself is a big give away that the movie is only interested in the hero. Such a fake pro-woman movie.

    • @par_vatyy
      @par_vatyy 3 роки тому +6

      ശെരിയാണ് but Vijay Devarakonda യുടെ fans ഒന്നും ഇത് പറഞ്ഞാൽ മനസിലാകില്ല example എന്റെ ഒരു frnd Vijay Devarakonda യുടെ വലിയ fan ആണ് അതുകൊണ്ട്തന്നെ അവന് VDK എന്ത് മോശം സിനിമ ചെയ്താലും നല്ലത് എന്നെ പറയു 🥴🙂

    • @par_vatyy
      @par_vatyy 3 роки тому +10

      @Arya Ashok ശെരിയാ 💯 ആ നടിയുടെ അഭിനയം മോശം ആണ് ചില സിനിമകളിൽ, but അവരുടെ fans അത് സമ്മതിക്കില്ല

    • @par_vatyy
      @par_vatyy 3 роки тому +8

      @Arya Ashok Sathyam അപ്പൊ ഇതൊക്കെ എനിക്ക് മാത്രം അല്ലല്ലേ തോന്നുന്നത് 😁

  • @krishnachandran404
    @krishnachandran404 4 роки тому +396

    ഇന്ദ്രജിത്ത് എന്ന നടൻ പെട്ടെന്ന് അപ്രത്യക്ഷപ്പെട്ടത്തിനെ ഒന്ന് analyze ചെയ്യാൻ പറ്റുമോ?

    • @framescantalk6243
      @framescantalk6243 4 роки тому +47

      ഇന്ദ്രജിത്ത് ഇപ്പോഴും വളരെ active ആണല്ലോ 🤔

    • @rjun152
      @rjun152 4 роки тому +13

      1 varsham 10 cinemakal cheyyunnthilim nallathanu

    • @rjun152
      @rjun152 4 роки тому +14

      @@animeguy2961 Lucifer,virus and ithihasa 2(filming)

    • @framescantalk6243
      @framescantalk6243 4 роки тому +43

      @@animeguy2961 Naragasooran ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഒരു പ്രധാന project. അത് റിലീസ് ആയില്ല. താക്കോൽ റിലീസ് ആകാനിരിക്കുന്നു. ഇതിഹാസ 2 വരുന്നു. ഒരു ഹലാൽ ലവ് സ്റ്റോറി നടക്കുന്നു. ഇതിനിടയിൽ ഗൗതം മേനോന്റെ web series ചെയ്തു. തുറമുഖം വരുന്നു. കുറുപ്പും വരുന്നുണ്ട്... വളരെ active ആണ്. Selective ആയി എന്ന് തോന്നുന്നു.

    • @krishnachandran404
      @krishnachandran404 4 роки тому +10

      @@framescantalk6243 left right left ന് ശേഷം നല്ല റോളുകൾ ഒന്നും കിട്ടിയില്ല, പിന്നെ കഴിഞ്ഞ രണ്ടുമൂന്ന് കൊല്ലമായി ലുസിഫെറിലെ പോലെ ചെറിയ റോളുകളെ ചെയ്തിട്ടുള്ളൂ. Almost inactive തന്നെയായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ താങ്കൾ പറഞ്ഞ upcoming projects കളേ പറ്റി എനിക്ക് അറിയില്ലായിരുന്നു.... Virus ഞാൻ മറന്നു പോയി, സോറി 😁

  • @muhammedaliikbal3236
    @muhammedaliikbal3236 4 роки тому +432

    മമ്മൂട്ടിക്ക് പകരം വിജയരാഘവനോ ചെമ്പൻ വിനോദോ വന്നിരുന്നെങ്കിൽ `അങ്കിൾ' സസ്പെൻസ് നില നിർത്തുമായിരുന്നു.

    • @varkeyvincent981
      @varkeyvincent981 4 роки тому +28

      Lal um nalla oru option aanu

    • @stillimproving7883
      @stillimproving7883 4 роки тому +62

      മമ്മൂട്ടി, gentle man image ഉളള നടനാണ്, uncle എന്ന സിനിമയിൽ സസ്പെൻസ് അനുഭവപ്പെടാതിരുന്നതിന്റെ കാരണം അതാണ്.

    • @Secret_superstar521
      @Secret_superstar521 4 роки тому +15

      @@sandeepsanthosh7461 സത്യം.....കണ്ടപ്പോൾ അങ്ങനെ തന്നെ തോന്നി....

    • @moneymakingmalayalam
      @moneymakingmalayalam 4 роки тому +4

      @@sandeepsanthosh7461 true

    • @donbosco316
      @donbosco316 4 роки тому +22

      സത്യത്തിൽ ജോയ് മാത്യു ആ റോൾ ചെയ്യാൻ ആണ് തീരുമാനിച്ചിരുന്നത് എന്നും അച്ഛൻ കഥാപാത്രം മമ്മൂട്ടിയെ കൊണ്ട് ചെയ്യുന്നത് ആയും ആണെന്ന് ജോയ് മാത്യു ഏതോ interviewil പറയുന്നുണ്ട്. പിന്നെ അത് നേരെ തിരിച്ചു മമ്മൂട്ടീടെ characterinu imporatance കൊടുത്ത ചെയ്തു

  • @ali__seyyid
    @ali__seyyid 4 роки тому +980

    *ഇട്ടിമാണി, അങ്കിള്‍ ഇത് രണ്ടും കണ്ടിട്ടില്ല, ഇനി കാണണം എന്നും ഇല്ല...* 😊
    *വഴുതനയുടെ സംവിധായകന്‍ മലര്‍ന്ന് കിടന്നാണ് തുപ്പിയത്...* 😩
    _ഒരുപാട് MESSAGE ഉണ്ടായിട്ടും_ _അര്‍ഹിക്കുന്നു രീതിയില്‍ HYPE_ _കിട്ടാതിരുന്ന ചിത്രമാണ് രാജീവ്_ _അഞ്ചലിന്‍െറ_ *_ഗുരു_* 😍

    • @musichealing369
      @musichealing369 4 роки тому +61

      ഗുരു ശരിയാണ് എനിക്കും തോന്നീതാണ്

    • @lekshmipriyacl2536
      @lekshmipriyacl2536 4 роки тому +15

      ഗുരു 😍😍😍

    • @siyadpanthalarambath6283
      @siyadpanthalarambath6283 4 роки тому +25

      ഗുരു നല്ല message ഉള്ള പടം ആയിരുന്നു

    • @FizusWorld
      @FizusWorld 4 роки тому +18

      Guru was a class film

    • @anand4133
      @anand4133 4 роки тому +11

      Guru😍😍

  • @Kannan_0_8
    @Kannan_0_8 4 роки тому +239

    ഗുരു, സന്ദേശം, ചിന്താവിഷ്ടയായ ശ്യാമള,.... ഒക്കെയാണ് എന്നെന്നും നിലനിൽക്കുന്ന മെസ്സേജുകൾ തന്ന മൂവീസ്

    • @kalapurakalkalapurakal693
      @kalapurakalkalapurakal693 4 роки тому +1

      Correct

    • @vipinvarma6980
      @vipinvarma6980 3 роки тому

      ഗുരുവിൽ എന്ത് മെസ്സേജ്?

    • @Kannan_0_8
      @Kannan_0_8 3 роки тому +20

      @@vipinvarma6980 ജാതി മത വിശ്വാസങ്ങളെ ഇലാമാ പഴമായി ചിത്രീകരിച്ചിരിക്കുന്നു.. ഓരോ സീനും എടുത്ത് പറഞ്ഞാൽ ഒരുപാടുണ്ട്.. better ഏതെങ്കിലും നല്ലൊരു review video പോയി കാണുക

    • @vipinvarma6980
      @vipinvarma6980 3 роки тому +1

      @@Kannan_0_8
      അതിൽ എന്താണ് ഇലമ പഴത്തിന്റെ കുരു? അതിൽ എന്ത് സന്ദേശം ? കുരുവും പഴവും ഒരേ പോലെ വിഷം ആണെന്നാണ് എന്റെ കാഴ്ചപ്പാട്

    • @Kannan_0_8
      @Kannan_0_8 3 роки тому +11

      @@vipinvarma6980 അന്ധന് കാഴ്ച നൽകുന്നതാണ് ആ കുരു... അത് എന്താണെന്ന് മനസിലാക്കാൻ കഴിയാത്ത കൊണ്ടാവാം താങ്കൾ രണ്ടിനെയും വെറുക്കുന്നത് . അത് എന്താണെന്ന് വ്യക്തമായി പറഞ്ഞു തരാനുള്ള അറിവ് എനിക്കും ഇല്ല.

  • @jacobphilip1850
    @jacobphilip1850 4 роки тому +42

    രജിഷ വിജയന്റെ finals എന്ന ചിത്രത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്..? 80% review കണ്ടിട്ട് തിയേറ്ററിൽ പോയി കണ്ട പടമാണ്.. പടത്തിനു ആളുകള്‍ കൊടുത്ത review കണ്ടാൽ oscar എടുത്ത് കൊടുക്കാൻ തോന്നും.. എന്നാൽ സുരാജിനെ മാറ്റി നിര്‍ത്തിയാൽ ഒരു notable performancum എനിക്ക് കാണാന്‍ കഴിഞ്ഞില്ല.. പടത്തിലെ പല സീനുകളും എനിക്ക് predictable ആയിട്ടാണ് തോന്നിയത്‌... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തില്ലെങ്കിലും ഒരു reply പ്രതീക്ഷിക്കുന്നു...

  • @RafihKL10
    @RafihKL10 4 роки тому +197

    അന്നും ഇന്നും നല്ലൊരു മെസ്സേജ് തരുന്ന സിനിമ സന്ദേശം തന്നെ😍😍

  • @arunramachandran2622
    @arunramachandran2622 4 роки тому +72

    ഷോർട്ട് ഫിലിംസ് മാത്രം പോരാ. നല്ല വെബ് സീരീസുകൾ കൂടി പരിചയപ്പെടുത്തണം. അതിനും ഇപ്പോൾ പ്രേക്ഷകർ ധാരാളമുണ്ട്.

  • @arunkrishnan.p
    @arunkrishnan.p 4 роки тому +182

    പ്രായം കൂടുമ്പോൾ അഭിനയം മോശം ആകുമോ? പ്രത്യേകിച്ചും കോമഡി രംഗങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ? ഉദാഹരണത്തിന് ജഗദീഷ് . പണ്ട് ഒരുപാട് സിനിമകളിൽ നമ്മളെ ചിരിപ്പിച്ച നടനാണ് ജഗദീഷ് പക്ഷേ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകൾ നോക്കിയ പ്രതേകിച്ചു കോമഡി രംഗങ്ങളിൽ വല്ലാത്ത കൃത്രിമത്വം അനുഭവപ്പെടുന്നത് കാണാം. മറ്റൊരാൾ ശ്രീനിവാസൻ ആണ്. അദ്ദേഹവും കോമഡി രംഗങ്ങളിൽ വല്ലാതെ കഷ്ടപ്പെടുന്നത് കാണാം.
    ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു..

    • @notesofasim
      @notesofasim 4 роки тому +2

      True

    • @nandhukichu9060
      @nandhukichu9060 4 роки тому +14

      ഒരു സത്യം മാത്രം...acting um kurayum...തിലകൻ exception Aan..

    • @ssjs4136
      @ssjs4136 4 роки тому +2

      Oro kalathinanusarich asodyakaramaaya comedys anengil mathrame namukk manadarinj chirikkan kazhiu.mathramalla oru comedy character cinimaude beginning muthal nammalil undakkunna impact koode ayalude comedy namme asodippikkum..

    • @January19th
      @January19th 4 роки тому +14

      ജഗദീഷ് "ലീല" യിൽ നല്ല അഭിനയം ആണ്. പിന്നെ കോമഡി മോശം ആയി എഴുതിയാൽ അഭിനയിക്കാൻ ആർക്കും ബുദ്ധിമുട്ട് തന്നെ ആവും

    • @meghapk2000
      @meghapk2000 4 роки тому +12

      Dilip also. Nowadays his comedies are flop.

  • @RajeshReghuvaran
    @RajeshReghuvaran 4 роки тому +662

    'ഇന്നത്തെ ചിന്താവിഷയം ' മെസ്സേജിന് വേണ്ടിമാത്രം എടുത്തപോലെതോന്നി

    • @sourav___raj
      @sourav___raj 4 роки тому +99

      But aa padam kandondirikkan fun aanu☺

    • @sreenathm2593
      @sreenathm2593 4 роки тому +3

      Yes

    • @almeshdevraj9581
      @almeshdevraj9581 4 роки тому +6

      @@sourav___raj sheriyanu ,

    • @RajeshReghuvaran
      @RajeshReghuvaran 4 роки тому +69

      വിജയിച്ച സിനിമയാണ് രസകരവുമാണ് .പക്ഷെ ഈ സിനിമ നോക്കിയാൽ 3കുടുംബം അതിലെ പ്രശ്നം, നായകന്റെ വരവ് , ഓരോ ഫയലുകൾ നോക്കി ശരിയാകുന്നത് പോലെ 3കുടുംബങ്ങൾ ഓരോന്നായി solve ചെയ്ത് അവസാനം എല്ലാവരെയും കൂട്ടിനിറുത്തി കുടുംബത്തെ പറ്റി മെസ്സേജും ക്ലാസും കുറച്ച് സെന്റിയുമായി നായകന്റെ ഉപദേശം .. എനിക്കങ്ങനെയാ തോന്നിയത് ..

    • @almeshdevraj9581
      @almeshdevraj9581 4 роки тому +6

      @@RajeshReghuvaran ningal paranjathu pole aanennu thonunnu cinema. Angane thonni

  • @kiyasvp7795
    @kiyasvp7795 4 роки тому +44

    ബിഗിൽ സിനിമയിലെ സ്ത്രീപ്രാധിനിത്യം എത്രത്തോളം എന്നൊന്ന് അനാലിസിസ് ചെയ്യാമോ

  • @shahanasadhik7110
    @shahanasadhik7110 3 роки тому +57

    "ജനപ്രിയൻ" ഒരു നല്ല സിനിമ ആയിരുന്നു..നല്ല ഒരുപാട് മെസ്സേജ് ഉം ഉണ്ടായിരുന്നു... എന്നാൽ അർഹിച്ച അംഗീകാരം കിട്ടിയില്ല...

    • @user-xz8rs6ne2m
      @user-xz8rs6ne2m 3 роки тому +5

      എനിക്ക് നല്ല ഇഷ്ട്ടമുള്ള സിനിമ ആണത്

    • @abhijith7480
      @abhijith7480 3 місяці тому +1

      നല്ല പടമാണ് ❤️😘

  • @jibingeorge7752
    @jibingeorge7752 4 роки тому +101

    മല്ലു അനലിസ്റ്റിന്റെ പിന്നാമ്പുറം അറിയാൻ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....
    വേറൊന്നുമല്ല നിങ്ങള് മാസാണ്....🤗🤗🤗

  • @adarsh4892
    @adarsh4892 4 роки тому +126

    Comedy Starsൻ്റെ ഇപ്പോളത്തെ എല്ലാ എപ്പിസോടുകളും.
    No comedy...Only message...
    And
    കമ്മാരസംഭവം എന്തുകൊണ്ട് പൊളിഞ്ഞു , ഒരു analysis please ...

    • @almeshdevraj9581
      @almeshdevraj9581 4 роки тому +7

      Ella comedy skitilum message undakanamenne valla nirbandhavum avarkkundo?

    • @shameenamattara6198
      @shameenamattara6198 4 роки тому +7

      @@almeshdevraj9581 judgement kettal namukkangane thonnum

    • @almeshdevraj9581
      @almeshdevraj9581 4 роки тому +2

      @@shameenamattara6198 enikkum angane thonniyittunde. Pinne message undakkan vendi nokkumbol aa skitil athu athu eduthu kaanikkum.

    • @Bandiperaanthan
      @Bandiperaanthan 4 роки тому +5

      കമ്മാരതിൽ ഫസ്റ്റ് ഹാൾഫിലെ കഥ തല തിരിച്ചു സെക്കന്റ്‌ ഹാൾഫിൽ കൊണ്ടിട്ടു അതന്നെ മെയിൻ പോരായ്മാ

    • @zimatixe2954
      @zimatixe2954 4 роки тому +4

      One of the best story making in Malayalam
      Kammarasambhavam

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +96

    *_സിനിമയിലൂടെ നല്ല മെസ്സേജ് നേക്കാൾ ഉപരി ചീത്ത മെസ്സേജുകൾ ആണ് നൽകുന്നത് എന്നത് പറയാതിരിക്കാൻ വയ്യ.,,_* 🤪🤪🏃🏃

  • @deepadcruz6483
    @deepadcruz6483 4 роки тому +34

    "Rani padmini" movieyil rima parayunna storyum manju parayunna "message ulla" storyum thammil ulla comparison pole 😂😅 storyiloode message parayathe parayunnathum avasanm konduvannu oru bandavumillatha oru message essay pole parayunnathum thammil nalla vyatyasamund.

    • @devanandanas7949
      @devanandanas7949 3 роки тому

      Rima parayunna story yil enthanu message?

    • @user-xz8rs6ne2m
      @user-xz8rs6ne2m 3 роки тому +2

      റാണി പദ്മിനിയിൽ മഞ്ജു പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. കുട്ടിക്കാലത്തു ആരെങ്കിലും നിങ്ങളെ നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടി എന്നു പറഞ്ഞാൽ അതുകേട്ടു സന്തോഷിക്കരുത്. അതൊരു trap ആണ്. ജീവിതകാലം മുഴുവൻ ചിറകൊതുക്കിയിരിക്കാൻ വേണ്ടിയുള്ള ട്രാപ്.. ചിറകൊതുക്കിയിരുന്നാൽ പിന്നെങ്ങനെ പറക്കും.....ഇതാണ് ആ സിനിമയിലെ മെസ്സേജ് ആയി എനിക്ക് തോന്നിയത്. ഞാനും ഈ ട്രാപ്പിൽ പെട്ടുപോയ ഒരാളാണ്. കല്യാണം കഴിഞ്ഞു മാത്രമാണ് ഞാനിതിൽ നിന്ന് പുറത്തു വന്നത്. അതും ഭർത്താവിന്റെയും അനിയന്റെയും സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രം

  • @myandroid1396
    @myandroid1396 4 роки тому +82

    Why now a days Vijay movies are Blockbusters even though most of his filim shares the same theme or message with usual Vijay style and stuff.
    Can you do a video regarding the same ..?

    • @gibingeorge3352
      @gibingeorge3352 4 роки тому +17

      It's simply fan power. Vijay has a huge fanbase, and most of them watch his movies for his screen presence. His fans doesn't care about the movies being the same, as long as they are entertaining and has Vijay as a superhero like character . And also, his movies are family friendly, so that also draws the family audience towards theatres.

    • @vishaljose8070
      @vishaljose8070 4 роки тому +5

      Vijay has been doing pure commercial films since his debut. Even big critics today watch his films without expecting a great story. His recent back to back collaborations with Atlee and muragadoss made him pan India superstar because they put some social message along with regular commercial elements which makes all sections of audience happy.

    • @myandroid1396
      @myandroid1396 4 роки тому

      @akshay Viswambharan ee brain ulla eyal kanunna padam ethanavo ..?

    • @myandroid1396
      @myandroid1396 4 роки тому +1

      @akshay Viswambharan ngan Vijay fan Anu samadichu.
      Pakshe ngan Ela filims and web series um kanarumund.
      Ee mass padam veruthe ang hit avila.Athinu Oru kazhivum screen presence um okke venam.

    • @myandroid1396
      @myandroid1396 4 роки тому

      @akshay Viswambharan enna standard ulla Oru mass movie paray..
      Enit paryam broyude standard..

  • @ananthumanoj8341
    @ananthumanoj8341 4 роки тому +40

    Guru malayalam movie analyse cheyyamo

  • @pournami1851
    @pournami1851 4 роки тому +6

    "Parole" filmine kurich oru review cheyyaamo ath flopaavnulla kaarnm angne enthelum

  • @easydrawings503
    @easydrawings503 4 роки тому +466

    സത്യൻ അന്തിക്കാടിന്റെ എല്ലാ സിനിമയും ചെല്ലുന്ന സ്റ്റോപ്പ് ഒരേ സ്ഥലത്താണ്..... അലമ്പെടുത്ത് നടക്കുന്ന നായകൻ ,നായകന് അമ്മ/ അച്ഛൻ ഒരാളെ ഉണ്ടാവൂ.... കുറേ അലഞ്ഞു തിരിയുമ്പോൾ ജീവിതം പഠിക്കും... ആദ്യം ഒരു കാമുകി ഉണ്ടാവും.. അവൾ തേക്കും അല്ലെങ്കിൽ സാഹചര്യം കൊണ്ട് തേപ്പിക്കും... പിന്നെ വരുന്ന നായിക സൽഗുണ സമ്പന്ന.. ജോമോന്റ സുവിശേഷം, ഞാൻ പ്രകാശൻ, ഇന്ത്യൻ പ്രണയ കഥ ,മനസിനക്കരെ, സ്നേഹവീട് ,......

    • @ali__seyyid
      @ali__seyyid 4 роки тому +92

      ശരിയാണ്...പക്ഷേ എന്താണെന്ന് അറിയില്ല ശ്രീനിവാസന്‍ SIR തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സിനികള്‍ ഒക്കെ എപ്പോള്‍ T.V യില്‍ കണ്ടാലും ഞാന്‍ കാണാറുണ്ട്...
      അത് പോലെ പ്രിയ ദര്‍ശന്‍ സിനിമകള്‍...

    • @samalex325
      @samalex325 4 роки тому +62

      ഞാൻ പ്രകാശൻ ഒകെ ഒടുക്കത്തെ കളീഷേ ആയിരുന്നു. അതെങ്ങനെ ഹിറ്റ് ആയോ എന്തോ

    • @anoojsl3329
      @anoojsl3329 4 роки тому +57

      മോഹൻലാലാണ് നായകനങ്കിൽ
      'പല കാരണങ്ങളാൽ കല്യാണം നടക്കതെ30 ന്റെ മധ്യത്തിലെത്തിയ നയകനായിരിക്കും'

    • @lekshmipriyacl2536
      @lekshmipriyacl2536 4 роки тому +1

      @@anoojsl3329 🤪🤣🤣

    • @lekshmipriyacl2536
      @lekshmipriyacl2536 4 роки тому +29

      ഇത്രെയും നന്മകൾ ചെയ്യുന്ന ആളുകളെ കാണാൻ അന്തിക്കാടിന്റെ സിനിമ കണ്ടാൽ മതി 😁😁

  • @manoshmohan9750
    @manoshmohan9750 4 роки тому +2

    Request to review, Snowpiercer, Parasite (2019) and Shoplifters (2018). These are not my top of the list flicks but I definitely would love to hear your opinions on the same.

  • @maareechamotionpictures2303
    @maareechamotionpictures2303 4 роки тому +20

    ഇട്ടിമാണി ഫാൻസ്നോട്‌ തർക്കിക്കുമ്പോൾ കിട്ടുന്ന മറുപടി ആണ് മെസ്സേജ്

  • @muralimuralishyam8036
    @muralimuralishyam8036 4 роки тому +49

    ജഗതി ശ്രീകുമാർ എന്ന വിഷയം ചെയ്യാമോ?

    • @shanioshaheem48
      @shanioshaheem48 4 роки тому +2

      correct

    • @abhijithmb5499
      @abhijithmb5499 4 роки тому

      👍

    • @jerinmaryjumy2239
      @jerinmaryjumy2239 4 роки тому +2

      മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാതെപോയ മഹാനടൻ

  • @christyaps7715
    @christyaps7715 4 роки тому +25

    6:19 Really correct

  • @neemaraj7244
    @neemaraj7244 4 роки тому +2

    Guppy movie analyze cheyyuo? ithrem nalla movie nd kond theater response nediyilla?

  • @dmass47
    @dmass47 4 роки тому +3

    Bro underwold movie kandappol enthokkayo elements misscheytha pole thonni. സംവിധായകൻ ഉദ്ദേശിച്ചത് കാഴ്ചകാരിലേക്ക് വേണ്ട പോലെ എത്തിയില്ല. കുറെ മാസ്സ് സീന്സ് വേണ്ട പോലെ ഏറ്റില്ല. Underworld movie ye കുറിച്ച് ഒരു video ഇടുമോ.

  • @phoenixanu5277
    @phoenixanu5277 4 роки тому +34

    5:56 Kudos👏👏👏👏👏
    Message,Social issue എന്നും പറഞ്ഞു ഇറങ്ങിയ ഈ അടുത്തകാലത്തെ ഏറ്റവും വലിയ ദുരന്തം *പട്ടാഭിരാമൻ* ആണെന്നാണ് എനിക്ക് തോന്നിയത്. ഇട്ടിമാണി കണ്ടിട്ടില്ല,കാണാൻ തോന്നിയിട്ടില്ല എന്നതാണ് വാസ്തവം.
    പിന്നെ അങ്കിൾ മൂവിയെപറ്റി പറഞ്ഞത് 100% ശരിയാണ്. പിണറായി വിജയനെ nice ആയിട്ട് ഒന്ന് പുകഴ്ത്താൻ കിട്ടിയ അവസരം ജോയ് മാത്യു നഷ്ടപ്പെടുത്തിയതുമില്ല.

  • @hari4759
    @hari4759 4 роки тому +10

    mollywood le best script writers ne analyse cheyyo

  • @Malabarikkar
    @Malabarikkar 4 роки тому +3

    Vijay Enna nadante ethuvareyulla film life nte pattiyum eppol aavarthichu varunna messagekal kaanichukondu filmsum pandu Vijay select cheythirunna shajahaan poolulla romantic hitsum athil varunna nalla kaaryavum thettaaya pravanathayum ellam ulkollichu oru video cheyyamo

  • @amala8096
    @amala8096 4 роки тому +1

    സർ പൂച്ചക്കൊരു മൂക്കുത്തി,അരാം പ്ലസ് അരം കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ പ്രിയദർശന്റെ ആദ്യകാല സിനിമകളെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

  • @moodtapescreation
    @moodtapescreation Рік тому +5

    *" ഗുരു , തനിയാവർത്തനം!! "* - അന്താരാഷ്ട്ര നിലവാരം ഉള്ള മികച്ച സന്ദേശം തരുന്ന മലയാളം സിനിമകൾ 🤍🤍

  • @tojikdominic
    @tojikdominic 4 роки тому +100

    Taxi driver T shirt.....👌

  • @shanifcmji
    @shanifcmji 4 роки тому

    Box office collection nokiyane ipo oru cinema nallathano cheethayano ennu parayunath. Athine kurich oru video cheyumo?

  • @arunkumarpm3711
    @arunkumarpm3711 4 роки тому +4

    different film genre kale kurich oru detailed videooo....(with psycologoical explanation of how genre works ) ???????????????????????????

  • @christacyril
    @christacyril 4 роки тому +6

    What you have said is right sir. I'm a person who watches almost all malayalam short films. Obviously, the highest no of views in them make me think that they are good and when I watch them, it's not up to the mark (anyhow like script wise or acting). What I felt is that, the short films with sexual objectification or like wise cover images or titles have the most no of views but the content has nothing to do with it. Many good scripts are still not appreciated in the limelight.

  • @indulekha5015
    @indulekha5015 4 роки тому +43

    നല്ല മെസ്സേജ് ഉള്ള എന്നാൽ ഒട്ടും തൃപ്തിപെടുത്താതെ പോയ ഒരു സിനിമ ആയിരുന്നു വേലയ്ക്കാരൻ... ചേട്ടാ.. ജെല്ലിക്കെട്ടിനെ ഒന്ന് അനലൈസ് ചെയ്യാമോ....?

    • @user-gh1xn7lv7e
      @user-gh1xn7lv7e 4 роки тому +2

      Vellaikkaran nalla cinema aarunnallo🤔

    • @ecofriendly321
      @ecofriendly321 4 роки тому +5

      @@user-gh1xn7lv7e but velakaran kurach kudi nalla reethiyil edukamayrnu..nayansnte role enthinu vendi ayirunu....fahad,sk,sneha yil vach story kurach kudi interesting aakamayrnu...nayansnte role thudakkathil puli pole vannit pinne onnilum illa...but overall it's a nice movie

  • @samsonsudheer5844
    @samsonsudheer5844 4 роки тому +1

    Really true...good analysis.
    Angamali diaries pole negative messages tharunna films enthukondanu vijayikkunnathu...
    actually aa film le nayakan thanne alle villan ?

  • @amalvp9907
    @amalvp9907 4 роки тому +3

    ചേട്ടാ ഈ തെലുങ്ക് സിനിമയെ കുറിച് ഒരു video ചെയ്യുമോ.

  • @damatiousalbert5816
    @damatiousalbert5816 4 роки тому +7

    6:31
    The irony is your channel is underrated bro! I wish more people understood and appreciate what you convey! Great content 👍

  • @ashnaabi8438
    @ashnaabi8438 3 роки тому +3

    The movie Stand Up by Vidhu Vincent was an attempt to convey a lot of messages but felt like the plot didn't seem like an organic progression and in the end it felt like the movie was extremely focussed on the message. I felt that it was a storyline with multiple possible layers to be explored.

  • @sreenathpv007
    @sreenathpv007 4 роки тому

    Hi can you do a video about how to write a script for a movie in malayalam or any other language?

  • @anaswarag1490
    @anaswarag1490 4 роки тому

    Cinema yile politics varnavivechathe patti oru video cheyyumo enthukondu kurachu alukalil Malayalam film field othungunnu?

  • @ananthuprasad4866
    @ananthuprasad4866 4 роки тому +5

    This is a request for an analysis video. How did Vijay earned this huge fanbase in kerala despite of being a tamil actor ? Can you do a video on it ?

  • @13jhelum
    @13jhelum 4 роки тому +13

    I would say kammara Sambhavam partly the movie didn't satisfy me. I did like it though but felt it could have been improved . The length could have been improved and there were some cliched stunt scenes in second half that is understandable it was a critic of masala stuff. The editing could have been better and some of the dialogues could have been avoided. It did give a good message at the end

    • @themalluanalyst
      @themalluanalyst  4 роки тому

      👍

    • @mbvipin
      @mbvipin 4 роки тому +1

      Kammara Sambhavam is a classic case of good script and bad direction. Lucifer would have ended up the same way, if not for the good direction by Prithvi.

    • @13jhelum
      @13jhelum 4 роки тому +1

      @@mbvipin yeah I feel so . And editing also ruined the film I think

  • @Kannan_0_8
    @Kannan_0_8 4 роки тому

    Sir.. Don't breathe okke pole kurach thriler cinemakal parichayappeduthamo

  • @sreeharias857
    @sreeharias857 4 роки тому +1

    Karthide Tamil Movie Aayirathil Oruvan te oru analysis nadathamo chetta

  • @aswanik3274
    @aswanik3274 4 роки тому +15

    "WHO" Enna padam analys cheyyamo.

    • @haneeshkh878
      @haneeshkh878 4 роки тому

      Njanum oru vasikku kandatha but onnum manassilayilla....

  • @allinmatr1251
    @allinmatr1251 4 роки тому +7

    It was after watching your videos I watched these movies - One flew over the cuckoo's nest, Taxi driver and The Silence of the Lambs. Thank you so much for recommending such great movies(to which I hadn't paid much attention to) ! 😀✌️ That 'taxi driver' on your T-shirt reminded me to say thanks. Waiting for more informative uploads✌️😁

  • @edwinthomas8908
    @edwinthomas8908 3 роки тому +1

    1)Malayalam movie industry nannayi use cheyathe erunna actors and actressmare kurich oru list indakamo...like 80s 90s 2000 and curret time.
    2)national award deserving aya female and male actors inte roles um movies ine kurich um oru video cheyamo
    3)singers, both female and male
    Comparison,style of singing.
    4)comparing malayalam reality shows..music reality shows,comedy shows,dance shows,news channels,entertainment channels comparison,news channels comparison

  • @vishnudevps4357
    @vishnudevps4357 4 роки тому

    bro TIME LOOP 3nna oru malayalam short film und athonnu analys cheyyumo

  • @siddiqueshas
    @siddiqueshas 4 роки тому +8

    തമാശ എന്ന സിനിമ ഈ കൂട്ടത്തിൽ ഉൾപെട്ടതിന്റെ യുക്തി മനസിലാകുന്നില്ല...ശരീര രാഷ്ട്രീയത്തിന്റെയും body shaming നെയും സി അയ്യപ്പൻ പറഞ്ഞു വെക്കുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം...വ്യസ്ഥപിത സിനിമ ശരികൾക്ക് നേരേ വിരൽ ചൂണ്ടുന്ന തമാശ എന്ന സിനിമയെ ഇട്ടിമാണിയോടൊപ്പം കെട്ടിയത് ഒരേ കയറിൽ ആടിനെയും ആനെയും കെട്ടുന്ന പോലെ തോന്നി....

  • @YedhusDev
    @YedhusDev 4 роки тому +6

    സിനിമ മാറെണ്ടതിരിക്കുന്നു... പ്രേക്ഷകരായ നമ്മളും മാറെണ്ടതിരിക്കുന്നു.....പ്രേക്ഷകൻ എന്നും സിനിമയെ വെല്ലുവിളികണം എന്നാണ് എന്റെ ഒരു നിഗമനം.. എന്നാലേ സിനിമ എന്തെങ്കിലും പുതുമ കാണിക്കു....എന്നാൽ പുതുമ കാണിച്ചാലോ അത്‌ ആരും കാണാൻ പോകില്ല......ഒരു msg ഉണ്ട് എന്നുള്ള tag line വെച്ചു സിനിമ market ചെയുന്ന പരുപാടി ഇനിയും നടക്കില്ല എന്ന് എന്നാണോ മലയാള സിനിമ മനസിലാക്കുക. ?

  • @shafeeks7313
    @shafeeks7313 4 роки тому +1

    Chettaa odiyan film making failure kurich oru video chyyooo?

  • @rajeevraveendran3569
    @rajeevraveendran3569 4 роки тому +3

    Iplum 139k subscription aayitullu... Nalloru chanellini ithilum kooduthal pratheekshikkunnu

  • @emilia-qi6pu
    @emilia-qi6pu 3 роки тому +5

    Uncle should have been done with some other actor, like murali gopi, or maybe biju menon or Indrajit. The expectation for the character to be good because its mammooty killed the suspense.

  • @sanjunp340
    @sanjunp340 4 роки тому +11

    മച്ചാനെ ഹോളിവുഡ് സീരിയസ്കളെ കുറിച്ച് ഒരു അനലൈസ് ചെയ്തുകൂടെ.....

  • @ashokkrishna8637
    @ashokkrishna8637 4 роки тому

    Nice video man. Keep it up. BTW your T shirt is 🔥 Travis bickle!!

  • @drops622
    @drops622 4 роки тому

    Ittimanikku aa messege parayan oru arhathayum illa ennanu ente abhiprayam
    'Bhaktha rathi' short filemne kurichu endha abhiprayam ?

  • @ajay.k.s9516
    @ajay.k.s9516 3 роки тому +5

    ഒരു short film ന്റെ content സിനിമ ആക്കിയാൽ അതിൽ ബോറടിച്ചു ആ msg ന്റെ വിലകൂടി ഇല്ലാതാകുമെന്ന 'msg' ഉം സംവിധായകൻ നൽകുന്നുണ്ട്.
    സംവിധായാകാന് വയറു നിറഞ്ഞിട്ടുണ്ടാവും. 😂😂

  • @bibilnv
    @bibilnv 4 роки тому +9

    എനിക്ക് തോന്നിയ ഒരു ചെറിയ കാര്യം.....മമ്മൂട്ടി,മോഹൻലാൽ 5 വർഷം മുന്നേ കേട്ട കഥ ഒക്കെ അകാൻ വഴിയുണ്ട്.... ഇപ്പോൾ ഉള്ള രീതി മൊത്തം മാറിപ്പോയി അതിനൊപ്പം സഞ്ചരിച്ചില്ലെങ്കിൽ ഇതാകും അവസ്ഥ എന്നും തോന്നുന്നു..

    • @mahshookmohammed9423
      @mahshookmohammed9423 4 роки тому +2

      മമ്മൂട്ടിയെ വിട്ടേക്ക് സുഹൃത്തേ. He has done peranbu, yatra, unda, angne ottanavadhi nalla movies.

    • @nativebros2435
      @nativebros2435 4 роки тому +1

      സത്യമാണ്, അവർ ഡേറ്റ് കൊടുത്ത സിനിമകൾ 5 വർഷം കഴിഞ്ഞാലും തീരില്ല,

    • @nativebros2435
      @nativebros2435 4 роки тому +1

      അവരുടെയൊക്കെ ഡേറ്റ് വാങ്ങി കാത്തിരിക്കാതെ, ഇപ്പോൾ തമിഴിൽ ചെയ്യുന്ന പോലെ ഡയറക്ടർ നായകനായാൽ അവരുതേഷികുന്ന തരത്തിൽ പടം ഇറക്കാം..
      മമ്മൂട്ടി, ലാൽ ഇവർ 5, 6 കൊല്ലത്തേക്കുള്ള ഡേറ്റ് ഇപ്പോയെ കൊടുത്തിട്ടുണ്ട്...

  • @sreeraj6649
    @sreeraj6649 4 роки тому

    I am a regular viewer of your channel and like the way you create a brief but good analysis of the topics. Keep up the good work

  • @samalex325
    @samalex325 4 роки тому +1

    ജെല്ലികേട്ട dvd ഇറങ്ങിട്ടുണ്ട്. Overrated ആകുന്നതിന് മുൻപ് ഡീകോടിങ് ചെയ്യാമോ

  • @aashna9189
    @aashna9189 4 роки тому +28

    സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് ആവശ്യമാണോ, നോക്കണോ..... എന്നൊക്കെ പലരും ചോദിച്ചു കേട്ടിട്ടുണ്ട്... ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...? Btw nice video👏 nd happy to see ur new channel..💖

  • @azeer6552
    @azeer6552 4 роки тому +4

    24 tamil Movie Review cheyyamo

  • @venugopal2227
    @venugopal2227 4 роки тому

    dear ur presentation is so good but a little speedy...insights quite different..ur observations are unique ...love the way u address the visual language...expect more from u...all the best

  • @rohanraj8554
    @rohanraj8554 4 роки тому +2

    Enth kondanu Ee channelinte videos inu like kurav kittunnathenn analayse cheyyamo

  • @ecofriendly321
    @ecofriendly321 4 роки тому +3

    Ittymani cinemayil abhinayicha ellavarkum asianetile aashirvadathode lalettanil award koduthu..ath theatril kandavrkum vilich award kodukanam including me..climax ile dialogue allathe vere oru msgum aa movieyil illa...athum ammayude age ulla sthree yodum avarde penmakkalodum full double meaning dialougesum...vere reethiyil eduthirunel as msg janangalilek ethiyene...

  • @Syampvrs
    @Syampvrs 4 роки тому +31

    പ്രിയദർശൻ സിനിമയിൽ എല്ലാം ഒരു echo feel ചെയ്യും.. അത് എനിക്ക് മാത്രം തോന്നിയത് ആണോ.... 🤔

    • @dinrajkdileep7859
      @dinrajkdileep7859 3 роки тому +3

      Very true

    • @Priyapriya-jr5fo
      @Priyapriya-jr5fo 3 роки тому +2

      എനിക്കും തോന്നിയിട്ടുണ്ട് 😁👍

    • @Syampvrs
      @Syampvrs 3 роки тому +3

      തോന്നൽ അല്ല അതാണ് സത്യം... chandralekha, കാക്കക്കുയിൽ, അറബീ ഒട്ടകവും p മാധവൻ നായരും എല്ലാം ഒരു ടച്ച്‌ ഉള്ളത് പോലെയാ... ശ്രദ്ധിച്ചിട്ടുണ്ടോ??

    • @Priyapriya-jr5fo
      @Priyapriya-jr5fo 3 роки тому +1

      @@Syampvrs കിലുക്കത്തിലും, തേന്മാവിൻ കൊമ്പത്തിലും അങ്ങനെ തന്നെയാണ് 😁

    • @Syampvrs
      @Syampvrs 3 роки тому

      @@Priyapriya-jr5fo mm

  • @aneeshooooo
    @aneeshooooo 4 роки тому

    can you please do an analysis on maheshinte prathikaram

  • @btsimagine8186
    @btsimagine8186 3 роки тому

    "Melvilasom" enna cinemaye kurrichu cheyamo oru review?

  • @akashkarun8857
    @akashkarun8857 4 роки тому +7

    U said about vazhuthanannga short film is pretty right... I felt the words said by u was tight slap to them..

  • @beautyofcinema1635
    @beautyofcinema1635 4 роки тому +3

    Ittymani Alla athinnu mumbe Velipadinte pusthagathil ithinne kaati kili poya Avastha ayirunnu lalettanu , endho cheyanam kannikanam ennu ariyaathe nikunna pole

  • @poojaprabha1474
    @poojaprabha1474 4 роки тому

    Crystal clear clarification of each and every videos. Good job brother

  • @abhinandhup7876
    @abhinandhup7876 4 роки тому +1

    android kunjappan enna cinemayil orupaadu messages und athu scriptwriter aakshepahaasya roopathil kaanikunnu... athukonduthanne message ethukayum cinema vlare nannayi cheyyuvaanum saadhichu 2019 le my personal fav malayalam movie yaanu (android kunjappan version 5.25) although it is inspired from english movie frank and robot

  • @amalbabunhandady4087
    @amalbabunhandady4087 4 роки тому +12

    കക്ഷി അമ്മിണിപ്പിള്ള ഒഴികെ ബാക്കിയെല്ലാം നിങ്ങൾ പറഞ്ഞത് 101 ശതമാനം ശരിയാണ് എന്നാണ് എന്റെ ഒരു ഇത്

  • @samalex325
    @samalex325 4 роки тому +16

    നിങ്ങൾ കിടു ആണ് ബ്രോ. താങ്കൾ mention ചെയ്ത സിനിമകൾ എല്ലാ correct റീവ്യൂ ആണ് പറഞ്ഞത്. ഇഷ്‌ക്ക് , ഉണ്ട , തമാശ , ജെല്ലികേട്ട ആണ് ഈ വർഷം ഇറങ്ങിയ എന്റെ favorite ഫിലിംസ്. ഇട്ടിമാണി ഒക്കെ cult classic പടം ആണ്.. ഞാൻ ചിരിച്ച ചത്തു ആ ഊള പടം കണ്ടു. വഴുതന അടുത്ത ഊള ഷൊർട്ഫിലിം. താങ്കളുടെ അതേ അഭിപ്രായം തന്നെ ആണ്. എല്ലാ ദിവസവും ഓരോ വീഡിയോസ് ഇടമോ..very interesting

    • @adilabdulla6114
      @adilabdulla6114 4 роки тому +1

      Cult classic inte artham enthaanu ariyo?

    • @samalex325
      @samalex325 4 роки тому

      @@adilabdulla6114 iyyo ariyilla setta...paranju tharamo.
      Alengil venda njan mallu analystinte cult padangale kurichulla video kandu padicholam

    • @adilabdulla6114
      @adilabdulla6114 4 роки тому

      @@samalex325 kandolu angane enkilum manasilaavatte. Ittimani ennalum enthu angle il ninnu aanu cult classic?

    • @samalex325
      @samalex325 4 роки тому

      @@adilabdulla6114 sarcasm aanu bro

    • @adilabdulla6114
      @adilabdulla6114 4 роки тому

      @@samalex325 Angane para 😂

  • @thomaspaulp6929
    @thomaspaulp6929 4 роки тому

    Taxi Driver T shirt..👀❤
    Martin Scorsese Moviesine analyse cheyth oru vedio erakkamo..🤗🤗

  • @amal7nt
    @amal7nt 4 роки тому +3

    എഡിറ്റിംഗിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ..? മലയാളത്തിൽ തന്നെ എഡിറ്റിംഗ് മോശമായത് കൊണ്ട് പരാജയപ്പെട്ട സിനിമകളേയും നല്ല രീതിയിൽ എഡിറ് ചെയ്തത് കൊണ്ട് വിജയമായവയേയും ഉൾപ്പെടുത്തിക്കൊണ്ട്.. ( നല്ല എഡിറ്റിംഗിനെ പറ്റി എന്റെ മനസിൽ കുറെ ധാരണകൾ ആണുള്ളത്..അതിന് കൃത്യമായ ഒരു രൂപം കൊടുക്കാൻ വേണ്ടിയാണ്.)
    ഇന്നത്തെ വീഡിയോ എന്നെത്തേയും പോലെ മികച്ചത് ആണ്..✌️✌️

    • @jeniles7394
      @jeniles7394 4 роки тому

      Red chillies malaya movie editing speed kudthal aythukondu

  • @anug.s8200
    @anug.s8200 3 роки тому +8

    ദിലീപിന്റെ മിക്ക പടങ്ങളും double meaning തന്നെയാണ്.

  • @cinemafan8306
    @cinemafan8306 4 роки тому +8

    You talk'n to me..

  • @achu0mon
    @achu0mon 3 роки тому

    nammade education reethiyum athinulla thozhil avasaravum
    angane oru vdo cheiyamo?

  • @reneeshkr7240
    @reneeshkr7240 4 роки тому +2

    Full support, നല്ല തീരുമാനം...
    Mallu analyst വീണ്ടും ഉയരുകയാണ്... 😍🤩😘

  • @sudhiarackal
    @sudhiarackal 4 роки тому +3

    സർ.,
    ഒരു സംശയമുണ്ട്‌.സിനിമയിൽ അസിസ്റ്റന്റ്‌ ഡയറക്ടർമ്മാരുമുണ്ട്‌,അസ്സോസിയേറ്റ്‌ ഡയറക്ടർമ്മാരുമുണ്ട്‌.ഇവ തമ്മിലുള്ള വ്യത്യാസം എന്താണു????

    • @dhaneshmdhanu9912
      @dhaneshmdhanu9912 4 роки тому

      Associate Diretctor പടത്തിന്റെ മറ്റൊരു സംവിധായകൻ തന്നെയാണ്, ഇവർക്ക് ചിത്രീകരണ ത്തിന് വേണ്ട സഹായം ചെയ്തു കൊടുക്കുന്നവർ ആണ്Asistant dirCetors' ''

  • @naveenk8200
    @naveenk8200 4 роки тому +4

    Wow innu first adikam ✌🏼

  • @sanidsiddiq5472
    @sanidsiddiq5472 4 роки тому

    ഹ്ഹയി ബ്രോ ഇന്നലെ ,എന്റെ ഉമ്മാന്റെ പേര്,ഒരു ഇന്ത്യൻ പ്രണയ കഥ,സമ്മർ ഇൻ ബേത്‌ലഹേം തുടങ്ങിയ "അപൂർണ്ണമായ" സിനിമകളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ ?

  • @melbinthomas1731
    @melbinthomas1731 4 роки тому

    Hindi movies : PK & Rabne Banadejodi Analyze cheyyamo?

  • @varunvarun8267
    @varunvarun8267 4 роки тому +9

    T shirt il taxidriver

  • @thulasikrishnan755
    @thulasikrishnan755 4 роки тому +4

    5:58 statement of the month!

  • @rahulsanthosh5770
    @rahulsanthosh5770 4 роки тому

    Aarengilum t-shirt le aa print sredhicho??

  • @abhijithlenin2879
    @abhijithlenin2879 4 роки тому

    ബ്രോ ആ പഴയ 100 മെഷീൻന്റെ കറക്റ്റ് ഉത്തരം ഒന്നു പറയാമോ.