Who is the best? | Nivin Pauly | Prithviraj | Fahadh Faasil | Dulquer Salman | The Mallu Analyst

Поділитися
Вставка
  • Опубліковано 25 кві 2019
  • #NextMalayalamsuperstar #MalayalamYoungActors #MalayalamCinema
    Here we analyse who is the best young actor in Malayalam movie amongst Prithviraj, Fahadh Faasil, Nivin Pauly and Dulquer Salman and explain who can possibly occupy the position of Mammotty and Mohanlal
    Content by Vrinda
    Watch Our popular videos by clicking this link
    • Mohanlal vs Mammootty ...
    Check out our psychology videos here • സൈക്കോളജിയും ജീവിതവും
    Next Malayalam superstar
    Best Malayalam actor
    Prithviraj
    Nivin Pauly
    Fahadh Faasil
    Dulquer Salman
    Tovino Thomas
    Asif Ali
    Jayasurya
    Subscribe animation credits: Subscribe Button by MrNumber112 • Free Download: Subscri...
    Inspired by LeBouseuh / @levraibouseuh & Liam • Subscribe Button Green...
  • Розваги

КОМЕНТАРІ • 3,6 тис.

  • @fahadfahadbava8078
    @fahadfahadbava8078 5 років тому +1783

    bro പൊളിയാണ് എല്ലാ നടന്മാരുടെ നല്ലതും പോരായ്മകളും വളരെ സൂക്ഷമതയോടെ അവതരിപ്പിച്ചു
    ഒന്നും പറയാനില്ല,,, പൊളിച്ചു

    • @themalluanalyst
      @themalluanalyst  5 років тому +47

      Thanks Fahad:)

    • @abhijithabhi6641
      @abhijithabhi6641 5 років тому +30

      Ithokand alle numa ingerude vidio kananan kathirikunne machane niga vera leval ann cininaye snehikunna ellvarum ith kanum😍

    • @themalluanalyst
      @themalluanalyst  5 років тому +22

      😍😍

    • @shyjal-km
      @shyjal-km 5 років тому +19

      Only one... Star... Fahad

    • @techladsees
      @techladsees 4 роки тому +5

      @@shyjal-km s true

  • @avinbhasi
    @avinbhasi 5 років тому +1943

    u missed indrajith... very under rated but highly talented actor

    • @sreehashanil9862
      @sreehashanil9862 4 роки тому +32

      Sathyam broo

    • @saj33333
      @saj33333 4 роки тому +33

      Charisma illa.

    • @amalvnair3288
      @amalvnair3288 4 роки тому +41

      Crrct anu broo..
      The most underrated actor anu Indrajith. comediyum actionum orupole chyyan pattunna oral

    • @emiratesboats
      @emiratesboats 4 роки тому +17

      @Anu anu he is not hero, charector actor only

    • @amarns3026
      @amarns3026 4 роки тому +5

      Sathyam bro

  • @prabinprakashan9068
    @prabinprakashan9068 5 років тому +2847

    ആരും മോശമില്ല. പക്ഷെ ഫഹദ് ഫാസിൽ പ്രിത്വി വേറെ റേഞ്ച്

    • @_absar.p_junior_9147
      @_absar.p_junior_9147 5 років тому +106

      Fahadh ok

    • @suhailpattengara3211
      @suhailpattengara3211 5 років тому +78

      _absar.p_ junior_ yendhu Ok prithviraj kayighal mathram fahadhinte kolavum natural actingum vechu characters cheyyunadhil limitations undu Natural acting mathram pora

    • @haseenamalappuram3944
      @haseenamalappuram3944 5 років тому +76

      _absar.p_ junior_ Prithviraj OK
      Urumi enna movie full
      Kandu nokk

    • @AkbarAkbar-mr2sp
      @AkbarAkbar-mr2sp 5 років тому +24

      Dq

    • @VK-vd8fg
      @VK-vd8fg 5 років тому +33

      @@_absar.p_junior_9147 prithuviraj mathramaa

  • @rivinvincent7197
    @rivinvincent7197 3 роки тому +315

    Fahad is extraordinary

  • @tomjerry4117
    @tomjerry4117 3 роки тому +248

    When fahad is onscreen we can only see the character not fahad himself I think. That make him extremely different. So his characters never bore us

    • @FahadTamton
      @FahadTamton 3 роки тому +28

      Dulquer ne mikka cinemayil kanumbozhum Dulquer ayi thanne thonnunnu

    • @Nandhitha88
      @Nandhitha88 3 роки тому +12

      Fahad oru versatile actor aahnu nadan to modern oru vidham ella charactersum cheyyan pattum🥰

    • @anjusree3549
      @anjusree3549 3 роки тому +2

      Well said👍 100% sheriyanu. Fahad rolesil fahadine nammal kanula, ah character athrayum bangiyayi nammalae manasilakipikkum. Awesome actor❤️

  • @shyamjithks4113
    @shyamjithks4113 5 років тому +1473

    ഇന്ദ്രജിത്ത വളരെ കഴിവുകളുള്ളൊരു നടനാണ്.. അദേഹത്തിന്റെ ഉൾപ്പെടുത്താഞ്ഞത് മോശമായി പോയി..

    • @sachinraj3578
      @sachinraj3578 5 років тому +62

      Sathyam. Adhehathinte acting range aarum manasilakan sremichilla. Ini enkilum venda vidham samvidhayakar ee kalakarane upayogikkatte.

    • @shibinsic
      @shibinsic 5 років тому +9

      Kaduvaye kiduva pidikunneeee

    • @athultk9938
      @athultk9938 5 років тому +10

      Satyam bro

    • @Edwin-ce8kk
      @Edwin-ce8kk 5 років тому +22

      Fan base illathondarikkm

    • @sadique6736
      @sadique6736 4 роки тому +25

      അദ്ദേഹത്തിന് അവസരങ്ങൾ കിട്ടുന്നില്ല

  • @thanzilcmr6046
    @thanzilcmr6046 4 роки тому +306

    നിവിൻ -നിങ്ങ പറഞ്ഞത് പോലെ തന്നെ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു

  • @DFX_mp4
    @DFX_mp4 3 роки тому +180

    Nivinpauly moothon the best

  • @yourstruly1234
    @yourstruly1234 4 роки тому +335

    Fahadh is easily the best actor of this generation..

  • @vaisakhvijayakumar1999
    @vaisakhvijayakumar1999 4 роки тому +313

    Indrajith... The most underrated young actor

  • @abdullahhussain6473
    @abdullahhussain6473 3 роки тому +87

    "നിവിൻ" ഇജജാതി actor 🖤

  • @sravanasravzz1866
    @sravanasravzz1866 3 роки тому +36

    I think Fahad fasil is amazing😍🤩🤩
    Acting with Eye's
    Killing expressions💕💕

  • @abhishek1978
    @abhishek1978 5 років тому +703

    പ്രിത്വിരാജ് ഫഹദ് ഫാസിൽ ഇവർ രണ്ടു പേരും വേറെ levala

    • @volkandowxki
      @volkandowxki 4 роки тому +10

      Fahad and prithvi are good ,asif is also on an other level in acting,but need to concentrate in script selection

    • @arjun_sabu
      @arjun_sabu 4 роки тому

      Ok

    • @sigip1716
      @sigip1716 4 роки тому +3

      @@volkandowxki in malayalam Fahad is best in script selection

    • @abhijith1055
      @abhijith1055 2 роки тому +1

      @@Bhagyum Fahad prakrithiyoli pscyco malaran ella padangalilum same expressionsum manerisams um itt oombhunna vaanam

    • @dealsonwhealsdealsonwheals9034
      @dealsonwhealsdealsonwheals9034 2 роки тому

      ✨️

  • @hp1802
    @hp1802 4 роки тому +84

    Pavada was my favorite prithvi performance..because in othe roles I see prithviraj, but in pavada I could only see pambu joyi. Not a tinge of prithvi.

  • @vkvkv2370
    @vkvkv2370 4 роки тому +24

    മലയാള സിനിമയുടെ ഭാവി സുരക്ഷിതമായ കരങ്ങളിലേക്കാണ് പോകുന്നത് എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു. പതിവുപോലെ മറ്റുള്ള ഏത് ഇണ്ടസ്ട്രിയെക്കാളും മികച്ച നടന്മാർ നമുക്ക് സ്വന്തം. പിന്നെ ഏറ്റവും മികച്ച നായക നടൻ ഈ പറഞ്ഞവരിൽ ആരാണ് എന്ന് ചോദിച്ചാൽ ഒറ്റപെരെ പറയാനുള്ള അത് മലയാള സിനിമയിലെ ആ പഴയ അഹങ്കാരി പൃഥ്വിരാജ് സുകുമാരൻ ആണ് എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത് അതും ഈ ലിസ്റ്റിലെ മറ്റുള്ളവരെക്കാൾ മഹുദൂരം മുന്നിൽ നിൽക്കുന്ന നായകൻ❤️

  • @KrishnaPrasad-gw3ld
    @KrishnaPrasad-gw3ld 3 роки тому +63

    Nivin : Moothon❤️

  • @Universeacademy2.0
    @Universeacademy2.0 4 роки тому +965

    ഫഹദ് നമ്പർ 1
    എന്ന്
    ഒരു കട്ട നിവിൻ ഫാൻ

  • @nilanjacob9061
    @nilanjacob9061 5 років тому +178

    Fahadh Fassil, without a doubt . ..massive range of character depiction

  • @anjithaa4521
    @anjithaa4521 3 роки тому +129

    I personally like Nivin...But all of these actors are amazing!

  • @youngthug99
    @youngthug99 4 роки тому +245

    You missed biju menon . He's a highly talented actor who has not been used properly and he's not appreciated .

    • @sheenaanand7346
      @sheenaanand7346 3 роки тому +20

      He's not a youth actor

    • @youngthug99
      @youngthug99 3 роки тому +3

      @@sheenaanand7346 age is not a factor

    • @youngthug99
      @youngthug99 3 роки тому +1

      @Sam Thomas watch his movies even the old ones then ull realise how good his talent is. He fits into each and every role perfectly

    • @youngthug99
      @youngthug99 3 роки тому

      @Sam Thomas yeah bro ..

    • @MikeJohnMentzer
      @MikeJohnMentzer 3 роки тому +1

      His age league is different

  • @shamseersakaka4556
    @shamseersakaka4556 4 роки тому +470

    പൃഥ്വി... ഭാഷ തെറ്റി ജനിച്ച നടൻ , ഹിന്ദിയിലോ തമിഴിലോ ആയിരുന്നേൽ ഇന്ത്യയിൽ തന്നെ ഏറ്റവും ഫാൻ ബേസ് ഉള്ള നടൻ ആയേനെ.......................

    • @prasanthb7130
      @prasanthb7130 3 роки тому +31

      മലയാളത്തിലും ഒരു കാലം ഒന്നാമൻ (that time) ആകും

    • @prasanthsivan8627
      @prasanthsivan8627 3 роки тому +21

      4 phsycho padam cheythappo mikacha nadan ippo fahad ayi ivanokke🤣

    • @maheenabubakkers8042
      @maheenabubakkers8042 3 роки тому +44

      @@prasanthsivan8627 Kerala State Film Award for Best Actor
      2014 North 24 Kaatham, Artist
      Filmfare Award for Best Actor- Malayalam
      7
      2018, 2014, 2013 Thondimuthalum Driksakshiyum..
      National Film Award for Best Supporting Actor
      2018
      Kerala State Film Award for Best Film with Popular ...
      2020 Kumbalangi Nights
      Kerala State Film Award for Second Best Actor
      2012 Chaappa Kurishu, Akam
      Asianet Film Award for Best Actor
      2018 Thondimuthalum Driksakshiyum
      Asianet Film Award for Youth lcon of the Year
      2013 22 Female Kottayam, Padmasree Bharat Dr.
      Asianet Film Award for Performer of the Year
      2015
      Kerala State Film Award for Best Character Actor
      2020 Kumbalangi Nights

    • @maheenabubakkers8042
      @maheenabubakkers8042 3 роки тому +36

      @@prasanthsivan8627 @Prasanth ശിവൻ താങ്കൾ ഈ കാലഘട്ടത്തിൽ ഒന്നുമല്ല ജീവിക്കുന്നേ ഒരു മികച്ച നടൻ ആവണമെങ്കിൽ സൈക്കോ പടം ചെയ്യണമെന്ന് ഉണ്ടോ ഫഹദ് ഫാസിൽ ചെയ്ത സിനിമകളെല്ലാം വ്യത്യസ്ത രീതിയിലുള്ള സിനിമകളാണ് മാത്രമല്ല സൂക്ഷ്മ അഭിനയം കൊണ്ടും കണ്ണുകൾ കൊണ്ടുള്ള അസാമാന്യ അഭിനയം കൊണ്ടും ഒരുപാട് അവാർഡുകൾ കിട്ടിയിട്ടുള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധ്യതയുള്ള ഒരു നടനാണ് മലയാളികൾക്ക് അഭിമാനമാണ് എന്നിട്ട് എന്തിനാണ് സുഹൃത്തേ വെറുതെ ഒരാളെ ഇങ്ങനെ പറയുന്നേ ??

    • @anooppaulson6902
      @anooppaulson6902 3 роки тому +21

      @@prasanthsivan8627 fahadhinta psycho padam mathre ariyollalle..😂 recent the best actor of India in younger generation...athinu Hindi poononnilla ennu theliyicha churukkam nadanmaaril oral

  • @vishnuspikey26
    @vishnuspikey26 4 роки тому +67

    ബ്രദർ....ദയവു ചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യാനൊക്കെ പറഞ്ഞു വെറുതെ ഒരു സ്റ്റീരിയോടൈപ്ഡ് യുട്യൂബർ ആവല്ലേ...താങ്കൾ കൈകാര്യം ചെയ്യുന്ന കണ്ടെന്റ്, അത് ആവശ്യപ്പെടുന്നവർ മാത്രമേ കാണുകയുള്ളൂ... അവരാരും ഇത് സബ്‌സ്ക്രൈബ് ചെയ്യാതെ, ബെൽ ബട്ടൺ ഞെക്കാതെ, പോകില്ല എന്നുള്ളതാണ്....

  • @navyawarrier4513
    @navyawarrier4513 3 роки тому +216

    Prithviraj deserves more credit because he's acted in movies and taken on roles such as his role of a man with a mental illness in 9, a gay police officer in Mumbai Police, a victim of child sexual abuse in Koode... These were roles that no other superstar actor had seemed to attempt at the time 🥺
    Nivin, through Moothon, has completely changed my opinion about him and I'm looking forward to more complex characters from him 🥺💕

    • @user-bo6yg5pq5m
      @user-bo6yg5pq5m 3 роки тому +15

      ഞാനും ഏട്ടൻ fan ആണ്.
      But അഭിനയത്തിൽ fahadhinte അടുത്തേക്ക് പോലും രാജു ഇല്ല 💯.
      Blind extremely disorder ഇല്ലാത്ത ലോകത്തിലെ തന്നെ മികച്ച acter ആണ് fahadh.
      അവൻ kaynjitt രാജു.
      Fahadhinte acting കണ്ടാൽ അന്തം വിട്ടു povum.
      Natural acting.

    • @georgejames9538
      @georgejames9538 3 роки тому +37

      @@user-bo6yg5pq5m മോനെ അത് തീർത്തും തെറ്റായ ഒരു കാര്യം ആണ്....ഒരു നടൻ എന്ന് വെച്ചാൽ ഏത് type റോളുകളും ചെയ്യാൻ പ്രാപ്തനായിരിക്കണം....ഫഹദ്ധിന് natural acting മാത്രമേ വഴങ്ങുകയുള്ളു...പക്ഷെ ഉറുമി പോലൊരു കഥാപാത്രം പുള്ളിക്ക് ചെയ്യാൻ കഴിയുമോ??പ്രിത്വിരാജ് എന്ന നടൻ ഏതു റോളുകളും easy ആയി ചെയ്യും...അതിലാണ് ആ നടന്റെ കഴിവ്...Indian Rupee,Memories,Celluloid,Ayalum njanum thammil,picket 43,Mumbai police എല്ലാം തമ്മിൽ ഒരു ബന്ധവും ഇല്ല...versatile acting...അങ്ങേരുടെ റേഞ്ചിൽ എത്താൻ ഫഹദ്ധിന് ആവില്ല

    • @theerthapk1391
      @theerthapk1391 3 роки тому +12

      @@georgejames9538 agreee

    • @anvinjoice8306
      @anvinjoice8306 3 роки тому +8

      @@user-bo6yg5pq5m Bro natural acting venda movies il fahadh aanu best.. There is no doubt about that. But aa oru genre il olla roles matram cheyyunna oraale engane prithvide mugalil vekkum? Prithvi ye vech compare cheyyumbo the only place where fahadh is ahead of prithvi is in natural acting. Just look at the versatility of the roles which prithvi can handle and fahadh can't even get near it. Aadujeevitham release aavunnathode prithvide oru natural acting gem koode kaanan patum...

    • @Jayjith007
      @Jayjith007 3 роки тому +5

      @@georgejames9538 ഫഹദ് വെറും 45+ movie യിൽ ആണ് അഭിനയിച്ചത്... എന്നിട്ട് തന്നെ 100+ സിനിമകളുടെ experiance ഉള്ള പൃഥ്വിക്ക് ഫഹദിൻ്റെ റേഞ്ചിൽ എത്താൻ കഴിയുന്നില്ല... പിന്നെ ഉറുമി... ഫഹദിൻ്റെ മുടി ആണ് പ്രശ്നം .. നല്ലൊരു ഡയറ്റ് എടുത്താൽ ബോഡി ഒക്കെ ഇന്നാർക്കും സെറ്റ് ആക്കാം ... പിന്നെ ഉറുമിയിൽ പ്രിത്വിയുടെ അഭിനയം ആവറേജ് മാത്രമാണ്...ഫഹദിൻ്റെത് hollywood level acting ആണ്... ട്രാൻസ്,കുമ്പളങ്ങി , തോണ്ടി മുതൽ etc...ഇവയൊക്കെ പ്രിത്വി ചെയ്യുമോ....

  • @kailasanatha
    @kailasanatha 4 роки тому +96

    Prithvi Raj 😍- Vasthavam , Ayalum Njanum thammil , Paavada , Memmories ....Aadu jeevitham is Loading 🥳

    • @abhijith1055
      @abhijith1055 2 роки тому

      @@Bhagyum Fafa prakrithi oombhanum kure liplock cheyyanum maathram ariyunna myran 🤢🤢🤢🤣🤣🤣
      Rajueattan uyir 🔥🔥🔥💪💪💪

  • @sanazzworld547
    @sanazzworld547 4 роки тому +58

    Nivin 🔥

  • @pradheshcherian3752
    @pradheshcherian3752 5 років тому +209

    Prithviraj, Fahad, Jayasuriya

    • @_absar.p_junior_9147
      @_absar.p_junior_9147 5 років тому +3

      Jay Surya,fahadh k

    • @haseenamalappuram3944
      @haseenamalappuram3944 5 років тому +8

      pradhesh cherian prithviraj is world best

    • @haseenamalappuram3944
      @haseenamalappuram3944 5 років тому +4

      _absar.p_ junior_ urumi enna movie kannuka poyi kann
      Athokkeya
      Top films
      Very acting

    • @_absar.p_junior_9147
      @_absar.p_junior_9147 5 років тому +1

      @@haseenamalappuram3944 fahadh , dq, Vere level aanu

    • @_absar.p_junior_9147
      @_absar.p_junior_9147 5 років тому +4

      @@haseenamalappuram3944 iyobinte pusthakam;varathan,mahesh,female kottayam,north 24katham...,annayum rasoolum, etc..
      Thondimuthalum driksakshiyum,oru indian pranya kadhakkum okkilla urumiyum ....onnum...
      Great fahadh act

  • @divergent_commuter
    @divergent_commuter 3 роки тому +233

    പലരും അടുത്ത ലാലേട്ടൻ ആവാൻ പല കാര്യങ്ങൾ ചെയ്യ്ത് കഷ്ടപ്പെടുന്നു. ഇതൊന്നും ചെയ്യാതെ അടുത്ത ലാലേട്ടൻ എന്ന മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ച നടൻ. ❤️ഫഹദ് ഫാസിൽ❤️

    • @spadika8143
      @spadika8143 3 роки тому +5

      ലാലേട്ടനോ അതിന് ലാലേട്ടനെ പോലെ എവിടെയാണ് ഫഹദ് അഭിനയിച്ചേക്കുന്നത്.

    • @divergent_commuter
      @divergent_commuter 3 роки тому +12

      @@spadika8143 ലാലേട്ടനെ പോലെ അഭിനയിച്ചു എന്ന് ഞാൻ പറഞ്ഞില്ല. ഫഹദ് ഫഹദിന്റെ രീതിയില്ലാണ് അഭിനയിക്കുന്നത്. ലാലേട്ടൻ നാറ്റുറലായി അഭിനയിക്കുന്ന ഒരാളാണ്. ഈ തലമുറയിൽ നാറ്റുറാലായി അഭിനയിക്കുന്ന സ്റ്റാർ ടം ഉള്ള ആളാണ് ഫഹദ്. ഇതാണ് ഞാൻ പറഞ്ഞതിന്റെ ഉള്ളടക്കം

    • @spadika8143
      @spadika8143 3 роки тому +7

      ഫഹദിന്റെ അഭിനയരീതി ഞാൻ വളരെയധികം ശ്രദ്ധിച്ചപ്പോൾ method acting പോലെയാണ് തോന്നിയത്.എന്നാൽ മോഹൻലാൽ എന്ന നടന് ശേഷം natural ആയ അഭിനയരീതി ഷൈൻ നിഗം എന്ന നടനിലാണ് ഞാൻ കണ്ടത്. Romance, comady, mass, figth, dance,slangs delivery എന്നീ മേഖലകളിലെല്ലാം മികച്ച രീതിയിലുള്ള അഭിനയം കാഴ്ച വെച്ച നടൻ ഷൈൻ നിഗം. അത് അദ്ധേഹത്തിന്റെ സ്വാഭാവിക അഭിനയം കൊണ്ട് നേടിയെടുത്തതാണ്.എന്നാൽ ഫഹദിന്റെ അഭിനയത്തിൽ സ്വഭാവികതയെക്കാളും method acting ആണ് കൂടുതലും കാലർന്നിട്ടുള്ളത്.

    • @sawyer9941
      @sawyer9941 2 роки тому +5

      @@mkr6365 lalettan vare parannu fahad aanu favourite enn .ninna polulla kurukalan aanu lalettan hate indakunn3

    • @sawyer9941
      @sawyer9941 2 роки тому +4

      @@mkr6365 chodhiyathinte artham vare manasilakkan kazhivillatha oru vedala

  • @navintom557
    @navintom557 3 роки тому +242

    Prithviraj - കാരണം അദ്ദേഹം മോളിവുഡ് ഇൻഡസ്ട്രിയെ ഹോളിവുഡ് നിലവാരത്തിലേക്ക് എത്തിക്കാൻ നോക്കുന്നു - Adam joan, Ranam, 9❤

    • @aadithaadi1336
      @aadithaadi1336 3 роки тому +11

      Correct

    • @user-bo6yg5pq5m
      @user-bo6yg5pq5m 3 роки тому +13

      Fahadh ആണ് വേറെ ലെവൽ.

    • @anz.xr192
      @anz.xr192 3 роки тому +11

      Hollywood level onnum illa ennalum best aan

    • @rdsworld6060
      @rdsworld6060 3 роки тому +5

      എന്നാ പിന്നേ ഹോളിവുഡ് കണ്ടാൽ പോരെ അയാൾ മലയാളത്തനിമ കളയും

    • @arunprabhakaran651
      @arunprabhakaran651 3 роки тому +7

      Anadhabathram

  • @vignesh0208
    @vignesh0208 4 роки тому +144

    പ്രിഥ്വിരാജ് എന്ന നടന്‍ പലപ്പോഴും പ്രിഥ്വിരാജ് എന്ന സിനിമ enthusiastinte ഉള്ളില്‍ മറഞ്ഞു പോകുന്നുണ്ട്. മറ്റുള്ളവർ അഭിനയം എന്ന aspectil focus ചെയ്യുമ്പോൾ, പ്രിഥ്വി സിനിമ എന്ന കലയെ പൂര്‍ണമായും പഠിക്കാൻ ശ്രമിക്കുന്നു. അത് കാരണം അദ്ദേഹം ഒരു ജാക്ക് ഓഫ് ഓള് ട്രേഡ് ആയി മാറുകയാണ്. ബോളിവുഡ് നിന്നുള്ള Farhan aktarine പോലെ.
    അതു അദ്ദേഹത്തിനെ തന്റെ ആക്ടിങ് fine tune ചെയ്യുന്നതിൽ നിന്നും തടയുന്നു. It is a mixed bag of presents

  • @sadique6736
    @sadique6736 4 роки тому +92

    Prithvi fahad.... Next rulers of mollywood

  • @Little._.flower._.1
    @Little._.flower._.1 2 роки тому +26

    ആർക്കിഷ്ടമില്ലെങ്കിലും, ആര് support ചെയ്താലും ഇല്ലെങ്കിലും one of my fav actor Tovino Thomas 😍😍 ഒത്തിരി ഇഷ്ട്ടം A man came in the film industry with Full of struggle and without any godfather🔥🔥🔥🔥

    • @arnoldjoy3640
      @arnoldjoy3640 2 роки тому +6

      Appo nivin paulyo? Tovinyk dulqurnum mukalil aahn nivin acting illa nad box officil

    • @Akhil-ol6yc
      @Akhil-ol6yc 2 роки тому +3

      @@arnoldjoy3640 actingil ivarekalum better aanu Nivin

  • @amarns3026
    @amarns3026 4 роки тому +40

    ഞാൻ ഇന്ദ്രജിത് ചേട്ടനോട് ഒരു story പറയാൻ try ചെയുന്നുണ്ട് ok ആവും എന്നാണ് എന്റെ വിശ്വാസം

  • @sree9121
    @sree9121 5 років тому +651

    Njan DQ fan aan.
    But actingil fahadh vere level aan😘😘

    • @Black.879
      @Black.879 4 роки тому +5

      Same here😍😍😍😘😘

    • @vinayak90417
      @vinayak90417 4 роки тому +6

      @Fahad Faz pariyane.. ennittanodo kammattipadam filim best actor national award vinayakane kittiyathe..Athil vinayakante actinginte aduthu polum ethan thante ee dq vine aayittilla.. kashtam 😵😂😂

    • @pubgarmy8627
      @pubgarmy8627 4 роки тому +3

      @@vinayak90417 adh Aa character kondu anh adhinu shasavum vinayakanh abinayichitund enitu kiteyo charliyile best actor arhe anh adh okAa chila character kondu kitunadh anh

    • @pubgarmy8627
      @pubgarmy8627 4 роки тому

      @@vinayak90417 not national award state award anh kiteyadh

    • @sulaimjaseel700
      @sulaimjaseel700 4 роки тому +9

      @@vinayak90417 dulqer kammtipadam nalla abinym thanmm ayirnnu

  • @medicalfacts1329
    @medicalfacts1329 4 роки тому +40

    അഭിനയം എന്ന് തോന്നാതെ ഫീൽ ചെയ്‌തു ഇരുത്തിയ നടൻ... ലാലേട്ടാ കഴിഞ്ഞാൽ FAGAD.. FAZZIL..

  • @aneeshmathew6086
    @aneeshmathew6086 2 роки тому +11

    കൊച്ചു കുട്ടിയുടെ നിഷ്കളങ്കത വരുത്താനും ഒരു കോടൂര വില്ലൻ ആകാനും കഴിവ് ഉള്ള നടൻ fahad🔥

  • @bijustanly111
    @bijustanly111 3 роки тому +17

    ടോവിനോ.. വളരെ ഉയരങ്ങളിൽ എത്താൻ കഴിവുള്ള നടനാണ്.. ഇപ്പോൾ ഫഹദ് തന്നെ 👌

  • @niseparadise
    @niseparadise 4 роки тому +35

    ഫഹദിന്റെ പൊളിഞ്ഞ പടങ്ങൾ കാണുമ്പോൾ മടുപ്പ് തോന്നാറില്ല . പൃഥ്വിരാജിന്റെ പാവാട നന്നായി മദ്യപിക്കുന്ന വിക്കിയിൽ സൂപ്പർ ഹീറോ ആണ്

  • @athulp45
    @athulp45 5 років тому +58

    ❤️നിവിൻ അച്ചായൻ❤️

  • @hisham4214
    @hisham4214 3 роки тому +38

    കൂട്ടത്തിൽ മിടുക്കൻ ഫഹദ് തന്നെയാണ്. നിവിൻ പോളിയും (ഹേയ് ജൂഡ്, മൂത്തോൻ) ആസിഫലിയും (കെട്ട്യോൾ ആണെന്റെ മാലാഖ) നല്ല കഴിവുള്ള നടന്മാരാണ്

  • @nisashiras6309
    @nisashiras6309 4 роки тому +41

    Njan parayum Fahad...in my opinion ..he is a wonderful actor..

  • @akhil__dev
    @akhil__dev 4 роки тому +476

    ഫഹദിനോട് മുട്ടാൻ പറ്റിയ നടന്മാർ വളരെ കുറവാണ്..
    പൃഥ്വിരാജിന് നാടകീയത കുറച്ച് അധികമായി തോന്നിയിട്ടുണ്ട്..
    പക്ഷേ അയാളും ഞാനും തമ്മിലിലെ അഭിനയം ആണ് എന്റെ ഫേവറിറ്റ്..
    മാസ്സ് ഡയലോഗ് പറയുമ്പോൾ ഉള്ള മസിലുപിടുത്തം ഭയങ്കരമായി ഫീൽ ചെയ്യും.. ഉറുമി,താന്തോന്നി ഒക്കെ ഉദാഹരണം..
    ടോവിനോ എല്ലാത്തിലും ഒരേ പോലെ ആണ് തോന്നിയിട്ടുള്ളത്.. എങ്കിലും നിലവാരം ഉള്ള അഭിനയം ആണ്..
    ദുൽക്കറിന്റെ അഭിനയത്തോട് എന്തോ ഒരു ഇഷ്ടം തോന്നുന്നില്ല.. വ്യക്തിപരമായ അഭിപ്രായം ആണ്..
    നിവിന്റെ കാമുകൻ ആയുള്ളതും ആക്ഷൻ ഹീറോ ബിജുവിലേയും അഭിനയം ഇഷ്ടമാണ്..
    ആസിഫ് അലിയുടെ ഡയലോഗ് ഡെലിവറി ആണ് ഒരു പോരായ്മയായി തോന്നിയിട്ടുള്ളത്.. ചില സമയങ്ങളിലെ മുഖഭാവം ഒക്കെ കിടു.. അനുരാഗക്കരിക്കിൻ വെള്ളത്തിൽ ബിജു മേനോൻ തല്ലി കഴിയുമ്പോൾ ഉള്ള മുഖഭാവം ഉദാഹരണം.
    ഇന്ദ്രജിത്ത് നല്ല റേഞ്ച് ഉള്ള നടൻ.. ലുക്കിൽ എന്തോ ഒരു കുറവുള്ളത് കൊണ്ട് നായകന്റെ ലെവൽ എത്തുന്നില്ല..
    കയ്യിലിരുപ്പ് കാരണം വേണ്ട പരിഗണന കിട്ടാത്ത ഒരു നടനായാണ് ശ്രീനാഥ് ഭാസിയെ പറ്റി തോന്നിയത്.. കിടിലൻ അഭിനയം ആണ്.. പറവയിലെ സൈക്കോ ചിരി വേറെ ലെവൽ..
    സൗബിന്റെയും ഷെയ്ന്റെയും കാര്യത്തിൽ ആർക്കും മോശം അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല..
    വ്യത്യസ്തമായ ഒരു റോൾ ചെയ്യുക എന്നതാണ് ഷെയ്ൻ ഇനി ചെയ്യേണ്ടത്..

    • @Anjanaanju99
      @Anjanaanju99 4 роки тому +5

      💯💯

    • @dev4542
      @dev4542 4 роки тому +52

      ഫഹദിന്റെ കാര്യം ഒഴികെ ബാക്കി എല്ലാം ഞാൻ യോജിക്കുന്നു എന്നാൽ ഫഹദ് കോമഡി റോളുകൾ കാണുമ്പോൾ എനിക്ക് നാച്ചുറൽ ആയി തോന്നുന്നില്ല അനുകരിക്കാൻ ശ്രെമിക്കുന്നപോലെ ഞാൻ പ്രകാശൻ തന്നെ ഉദാഹരണം. കോമഡി വരെ അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണ് ഇന്ദ്രജിത്. താങ്കൾ നേരത്തെ പറഞ്ഞതുപോലെ ഇന്ദ്രജിത്തിനോട് മുട്ടിനിൽക്കാൻ ഫഹദ് വരെ കഷ്ടപ്പെടും അതിന് ഉദാഹരണം വേലയ്ക്കാരനിൽ ഫഹദ് തമിഴൻ ആയി അഭിനയിച്ചപ്പോൾ സിറ്റി of ഗോഡിൽ ഇന്ദ്രജിത് ജീവിച്ചു

    • @safvanphalke6122
      @safvanphalke6122 4 роки тому +30

      @@dev4542 Nee fahadhinte carbon , oru Indian prennayakadha ithokeyonnu kandu noku mr fahadhinte comedy endhannannu appo manasilakum. Pinne mattu youthaanmarku muyuneelam comedy cheyaan oppam comedy artist vennam fahadhinathu venda mr

    • @safvanphalke6122
      @safvanphalke6122 4 роки тому +11

      @@dev4542 njan prakashanille fahadhinte simple character polum 2019 last round State awardill polum ethiyitund mr

    • @saheermuhammed3296
      @saheermuhammed3296 4 роки тому +10

      @@aswanikumar1453 Endhonnade🙄😖

  • @Johnwick-xb9bb
    @Johnwick-xb9bb 4 роки тому +284

    ഫഹദിന്റെ ലൗഡ് കഥാപാത്രം വന്നു കണ്ടു കീഴടക്കി (ട്രാൻസ്)

    • @jasheditz6533
      @jasheditz6533 4 роки тому +10

      അലമ്പ് സിനിമ

    • @jagannathanmenon3708
      @jagannathanmenon3708 4 роки тому +41

      @@jasheditz6533 abhinayam vere level aanu..

    • @Anu......
      @Anu...... 4 роки тому +19

      അസാധ്യ പെർഫോമൻസ് ❤️❤️❤️❤️

    • @hasifmt7643
      @hasifmt7643 3 роки тому +11

      @@jasheditz6533 but അലബ് ആയി തോന്നിയില്ല. because of Fahad🔥

    • @noufal5787
      @noufal5787 3 роки тому +5

      @@jasheditz6533 ട്രാൻസ് അലമ്പ് സിനിമയോ

  • @midhunms3713
    @midhunms3713 4 роки тому +134

    Nivin - Moothon🔥

  • @hitechpopcorn
    @hitechpopcorn 3 роки тому +67

    Prithvi dialog delivery is top amongst all

  • @ajmalali7050
    @ajmalali7050 5 років тому +66

    Prithwiraj is the best.

  • @vibeeshv.p784
    @vibeeshv.p784 5 років тому +60

    Fahad, prithviraj,dq,nivin,tovino

  • @martinsam8787
    @martinsam8787 Рік тому +5

    Ipo 2k23 ayapol 4 years kondu nivin graph thazhe vennu ennal
    Tovinode graph urapad uyranu .
    Forensic kala minal murali thallumala 🔥
    Upcoming ajayante randam moshanam 3d fantasy periodic movie odde tovino range angg purnam ayy marrum

  • @vaidyac.s2255
    @vaidyac.s2255 4 роки тому +306

    Fahad... തന്നെ ഒരുപടി മുന്നിൽ.... എന്നിരുന്നാലും... constant ആയി ഒരാൾ മാത്രം ഇനി മുന്നിൽ നിൽക്കില്ല എന്ന് ഉറപ്പാണ്... prithvi തമാശ കൈകാര്യം ചെയുനതിൽ കുറച്ചു പിന്നിൽ ആണ്

    • @praveen8297
      @praveen8297 4 роки тому +27

      Amar akbar anthoni

    • @praveenv1758
      @praveenv1758 3 роки тому +15

      ഫഹദ് പിന്നെ ജഗതി ശ്രീകുമാർ അല്ലേ

    • @hjoseph3802
      @hjoseph3802 3 роки тому +15

      @@praveen8297 athil atrak onnum illarunnu. Indrajith aanu better

    • @hanirose3695
      @hanirose3695 3 роки тому +3

      നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്...

    • @koshyisthampuraan1337
      @koshyisthampuraan1337 3 роки тому +5

      Amar akbar athony

  • @edwinalex2818
    @edwinalex2818 5 років тому +365

    Prithvi അഭിനയം കൊണ്ടും ലുക്ക് കൊണ്ടും മറ്റുള്ള നടൻമാരേക്കാൾ വളരെ മുന്നിലാണ്.ഒരു പക്ഷേ തമിഴ് സിനിമയിൽ ആയിരുന്നെങ്കിൽ ഇന്ത്യയിൽ തന്നെ ഏറ്റവും ഫാൻ ബേസ് ഉള്ള നടൻ ആയേനെ

    • @benjaminvinoy3739
      @benjaminvinoy3739 4 роки тому +1

      🙄

    • @sigip1716
      @sigip1716 4 роки тому +18

      Kurach koodipoyile.
      Tamilil Rajni,Kamal hassan,Vijay,Ajith,Surya,Vikram,Dhanush and vijay sethupati-Evaroyekke prithvirajin kadathi vettan pattumo

    • @sreehari563
      @sreehari563 4 роки тому +28

      @@sigip1716 definitely 2002 tamilil debut cheytu avidunnu engotu action and serious rolukalil ulla angerude abinayam ee paranja avaril chilarude okke mukalil ethichene

    • @justinjose6550
      @justinjose6550 4 роки тому +13

      Prithivraj vere level anu

    • @shamseersakaka4556
      @shamseersakaka4556 4 роки тому +1

      sure

  • @vrreview5020
    @vrreview5020 5 років тому +68

    ഫഹദ് ഇക്കാ acting വേറെ ലെവൽ കുമ്പളങ്ങി, ഞാൻ പ്രകാശൻ, നോർത്ത് 24 കാതം, മഹേഷിന്റെ പ്രതികാരം, അങ്ങനെ ചെയ്ത എല്ലാ സിനിമകളും കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത്

    • @kavithasathish2270
      @kavithasathish2270 4 роки тому +10

      തൊണ്ടി മുതലും ദൃക്‌സാക്ഷി യും മറന്നോ

    • @adharsh1285
      @adharsh1285 4 роки тому +2

      Iyobinte pusthakam

    • @shilupg
      @shilupg 4 роки тому +2

      22fk, iyobinte pusthakam, varathan

  • @kochuranijoseph9657
    @kochuranijoseph9657 3 роки тому +15

    Fahad fasil-( eyes expressions manerisms)Brilliant actor, ee kalathe mikacha directors technicians nte oke koode work cheyaanulla avasaram labichitund
    Prithviraj Sukumaran-(physique,dialoguedelivery,Heroic elements)pazhayathum puthiyathumaaya popular directersnte oppam work cheyaanulla bagyam kitiya nadanaanu.
    ......
    Jayasurya, Asif ali -Valare improve cheyuna actors aanu ... Oru cinema backgroundsum illathe cinima yodulla interest, ishtam kondoke udichu vanna actors
    Nivin pauly Dulquer.-Randuperum nalla characters kittumbol nannayyi cheythu phalipikaarund
    Tovino- nalla cinamakalude bagamavukayum oru yuvva tharam enna nillayil munerukayum cheyunund.
    Indajith- oru Hero enathinekaalum nalla characters cheyaan patiya nalla nadan aanu
    Soubin shahir- oru mikacha abhinethaavu thaneyaanu
    Sreenathbhasi, Roshan Mathews, Shane Nigam, Neeraj Madhavagane kore youngstersum nalla performances kaazhchavakunund.
    Antony vargheseum, Vineeth Sreenivasanum nalla kadhapathrangal cheyaan kazhivulla nadan thaneyaanu.
    Eniyum nalla yuva nadanmar malayala cinemayil und, elaarum muneratte.
    Nalla movies, nalla performances ennum prolsahipikapedanam😃

  • @gowthams4413
    @gowthams4413 2 роки тому +10

    According to me
    Ettavum nannayi mass roleukal chryyunnath - Prithviraj
    Best natural actor - FaFa
    Best entertainer - Nivin Pauly
    Most Stylish Actor - Dq
    Best Method Actor - Jayasurya
    Best action hero - Unni Mukundan(Pranav also)

  • @anjanasudhi8494
    @anjanasudhi8494 5 років тому +56

    Only prithviraj 😍❤️ 😍 ❤️😘.... But I like nivin also❤️

  • @aslamchennaikerala5039
    @aslamchennaikerala5039 4 роки тому +74

    നടൻ എന്ന നിലക്ക് ലാലേട്ടനും മമ്മുക്കാ ക്കും ശേഷം വിസ്മയിച്ചതും വിസ്മയിപ്പിച്ചതും ഫഹദാണ് ' പ്രിഥിയു കൊള്ളാം, ഹോളിവുഡ് ലുക്കല്ലേ പഹയന്

  • @famiarts_
    @famiarts_ 3 роки тому +65

    Fahad fazil എന്റെ favrt ❤️

  • @nrikoothara
    @nrikoothara 3 роки тому +99

    Stardom- Nivin Pauly😎
    Performance- Fahad fazil👏

    • @niveditha8313
      @niveditha8313 3 роки тому +7

      Moothon kandanno?

    • @nrikoothara
      @nrikoothara 3 роки тому +9

      @@niveditha8313 kandu ishtapettu.. I wish he does more movies like that..as of now fafa > Nivin in terms of acting..joji,trance especially artist onnu kandu nokku

    • @niveditha8313
      @niveditha8313 3 роки тому +8

      @@nrikoothara yaah that's it..nivin has just started to take up such roles...so give him time...he will prove what he is capable of...and by the way I am not a fahadh hater...I love him..I just offended your comment

    • @nrikoothara
      @nrikoothara 3 роки тому +4

      @@niveditha8313 btw I haven't commented anything bad about nivin's acting..pinne give him some time applies to all other actors also..even pranav fansu venegil angane parayam..at present athanu nokkande..Both are assests!peace✌️

    • @niveditha8313
      @niveditha8313 3 роки тому +6

      @@nrikoothara I just didn't told you said anything bad bro...I just said its not only just stardom for nivin but also talent.

  • @Jobin-at-CodingOutright
    @Jobin-at-CodingOutright 5 років тому +47

    Fahad ikka aanu pwoli ivaril ... Pinne Rajuvetanum....

  • @anagh_prasad
    @anagh_prasad 5 років тому +31

    Big Ms ഇപ്പോഴും ശക്തമായി നില നിൽക്കുന്നു.ഭാവിയിൽ എങ്ങനെയാവും എന്ന് പറയാൻ നമുക്ക് പറ്റില്ലല്ലോ

  • @thankamonyk8338
    @thankamonyk8338 3 роки тому +50

    Nivinpauly Best Actor

  • @aslamaslam1005
    @aslamaslam1005 Рік тому +4

    ദുൽഖർ സൽമാൻ നല്ല ഒരു അഭിനേതാവായ ഇപ്പോൾ മുന്നേറുന്നത്

  • @patriot20236
    @patriot20236 5 років тому +39

    No doubt
    That is
    Farhad Fazli
    World class

    • @LuffyLuffyyu
      @LuffyLuffyyu 5 років тому

      Prithviraj kazhinju

    • @the_realadhi
      @the_realadhi 3 роки тому

      @@LuffyLuffyyu s bro🤣🤞💪 prithvi

  • @sarathkumar-oh7qz
    @sarathkumar-oh7qz 5 років тому +146

    പ്രിത്വിരാജ്.. ജയസുര്യ.. ഫഹദ്.. വേറെ ലെവൽ ആണ്...

  • @shailathali9280
    @shailathali9280 4 роки тому +23

    Fahad fasil അത് വേറെ റേഞ്ച് ആണ്‌

  • @sanashamsudeen1534
    @sanashamsudeen1534 3 роки тому +24

    Acting wise aanenkil
    Fahad > Prithvi > Nivin > Asif Ali > Dulqer > Tovino
    But all rounder in mollywood: Prithviii❤️❤️❤️
    Just personal opinion

    • @shoaiben4118
      @shoaiben4118 2 роки тому

      Because of he is blessed with better physique

    • @prathyu2901
      @prathyu2901 Рік тому

      @DRAX FF enthu kond..?? Kaaranam..??

  • @karthickr007
    @karthickr007 4 роки тому +8

    Nivin pauly Anna is best for ever ❤ from tamil nadu

  • @nabeel_vellat
    @nabeel_vellat 5 років тому +135

    Ellarum adipoliyaaanu . But Prithvi and Fahad athu vere level aaanu

  • @NOONE-yk6vi
    @NOONE-yk6vi 4 роки тому +7

    Acting vachu nookkiyal fahad 1st, but namukku nammude Nivin achayane orikkalum marakkan pattilla, because achaayan namukku premam enna cinema യിൽ ninnu തന്നത് oru romanjavum, pinne namukku premikkan ulla oru athmavishwasavumaanu, nivin premam cinemayiluude mollyeood best actor aavukayum chullan cgekkanmaarude manassil oru role modelum aayi vannu, pakshe athinu shesham nivin industriyil out aayi, pinne tovino, dq vannu, pakshe ivar randu peerum oru kaaryam ഓർക്കണം, nivin ini oru varavu varum enikku urappundu aa pazhaya lremam stylil appool ini south indian industry ഭരിക്കുന്നതു ആ മുതലായിരിക്കും, achaayan 😍😍😘😘💪💪💪💪

  • @Rahul-tc1nx
    @Rahul-tc1nx 4 роки тому +15

    Fahadh and prithvi for me...
    ഇനിയുള്ള കാലം മലയാളത്തിൽ നിലനിൽക്കണമെങ്കിൽ സ്വന്തമായി ഒരു Space വേണം ... ഇല്ലെങ്കിൽ പണ്ട് Rahman field out ആയ പോലെ ആവും
    ബാക്കിയുള്ളവരിൽ ജയസൂര്യ ആസിഫ് ഒക്കെ കൊള്ളാം

  • @vijayganapathy3065
    @vijayganapathy3065 5 років тому +37

    Mohanlal and Mammooty's longevity can be explained by a number of factors
    1. Both of them have done memorable roles in the past, it's not easy to forget them.
    2. Both of them have done versatile characters throughout the year. The year 1986 Mohanlal did 36 different film and same 32 something by Mammooty (don't remember the year). They might be the only Heroes or Actors who can carry forward the movie on their shoulder at such massive scale.
    3. Adaptability to changing audience needs. E.g. There used to be a time when Mohanlal was the funny one and Mammooty only does serious role. But now it's vice versa which shows they're the only two actors which can cater to the audience needs. Catering to audience needs.
    4. The genre of the movie they can handle. Both of them can handle different genre, they please the critics as well as audience alike.
    Mohanlal- 1999 Vanaprastham 2000 Narasimham.
    Mammooty - 2000 Ambedkar 2001 Valyettan.
    5. A strong fan following. The fans won't let them fade away and will always keep them in stardom.
    6. Both of them can still surprise us with their roles even at this age.
    7. Lastly, both of them compliment each other. The healthy rivalry and competition between them have helped them sustain and be the Kings of this industry.

    • @themalluanalyst
      @themalluanalyst  5 років тому +7

      Thanks Vijay for this detailed comment. We will include this in our video:)

    • @anujoseph_10
      @anujoseph_10 5 років тому +2

      👌

    • @ajayraj-wh3qc
      @ajayraj-wh3qc 2 роки тому

      👌

    • @belatedwisdom2858
      @belatedwisdom2858 2 роки тому

      Above all they look tall, fair skin and handsome i think this factor give them advantage over all other actors

    • @cosmos450
      @cosmos450 Рік тому

      Check your fact bro. mammotty hold the record for most number of film in a single year.
      Note: not a fan fight.

  • @Safadstories
    @Safadstories 5 років тому +19

    Fahad😎He changed the making style of mollywood !

    • @georgeking315
      @georgeking315 5 років тому +2

      Isn't it Prithviraj? He brought to us the out of the box movie 'City of God' (which was supposed to be Prithvi's debut detectional) it floped at the box office and paved the way for the success of Traffic and Salt and pepper that brought the change to Malayalam cinema.

    • @antony5829
      @antony5829 4 роки тому +1

      George King it didn’t pave way for the other movies, all those movies came out around the same time. If anything him being in it caused it problems. People were getting sick of superstars doing the same thing over and over again. That’s why those movies did well, it didn’t have any stars and were banking on content.

  • @rohith4505
    @rohith4505 4 роки тому +41

    പൃഥ്വിരാജിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @akhilscaria4395
    @akhilscaria4395 3 роки тому +29

    3:39 he is back 💯❤️

  • @nikhil_jose_n
    @nikhil_jose_n 4 роки тому +89

    Need a second part
    About
    Jayasurya , Asif Ali, Indrajith , Kunchakko boban

    • @martinsam8787
      @martinsam8787 3 роки тому

      Kunchako shogam asif ali kollam slowly improving jaysurya Indrajith okke underdogs

    • @sajinilambur8109
      @sajinilambur8109 3 роки тому +2

      @@martinsam8787 ne ethda myre

  • @varunkurup300
    @varunkurup300 5 років тому +46

    Prithviraj's best performance was in Koode . He did the emotional underplay very well

    • @utharathomas3567
      @utharathomas3567 4 роки тому +6

      True 💓 one of the most underrated characters of Prithvi.

  • @davidantonyshaju6825
    @davidantonyshaju6825 3 роки тому +33

    NIVIN PAULY FANS LIKE ADI😍😍❤️

  • @ashin8211
    @ashin8211 3 роки тому +13

    Nivin❤💯 Fahad❤💯

  • @4s_sheik
    @4s_sheik 4 роки тому +87

    Prithvi is a level higher than other 3, not talking about acting skills here but by industry standards

  • @ANU-qj7vt
    @ANU-qj7vt 4 роки тому +295

    ഫഹദ് ഫാസിൽ Best 👍🏼👍🏼
    പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അഭിനയം

    • @rayanebounida2543
      @rayanebounida2543 3 роки тому +5

      Prithvi kazhijittu fahad

    • @vaidyac.s2255
      @vaidyac.s2255 3 роки тому +13

      True... fahad is best one

    • @ajaymenon8766
      @ajaymenon8766 3 роки тому +5

      @@rayanebounida2543 parichu comedy ipolum neram vannam cheyyan ariyathavananu aa vaanam.... Fahad no limits

    • @rayanebounida2543
      @rayanebounida2543 3 роки тому +3

      @@ajaymenon8766 vanam fahad aanu, prithviraj kazhinje ulloo fahad, pinne comedy Karyam parayuka aanel mammookkakku dancum ariyillallo, ennu vechu mammookkayekkal better aano fahad.veruthe sirippikkalle setta,fahadinu limit illa polum 🤭🤭😂😂

    • @rayanebounida2543
      @rayanebounida2543 3 роки тому +2

      @@ajaymenon8766 ellam thikanjavan aayi arumilla setta, ellavarkkum parimithikal und.lalettanum mammookkakkum vare und parimithikal.appozha fahad 🤣🤣

  • @shahma2384
    @shahma2384 3 роки тому +14

    Nivin Pauly 😻

  • @rajeshvijayan7417
    @rajeshvijayan7417 3 роки тому +12

    NIVIN pauly polai arkum avan patula for ....MASS,ACTION,ACTING,ROMANCE,DIALOGUE

  • @Bandiperaanthan
    @Bandiperaanthan 4 роки тому +276

    ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ സാധ്യതയുള്ള നടന്മാർ ഫഹദും പ്രിറ്വിരാജുമായിരിക്കും എന്ന് തോന്നുന്നു

    • @ansariva1257
      @ansariva1257 4 роки тому +9

      Dq

    • @cheguz0099
      @cheguz0099 4 роки тому +40

      ഇൻഡസ്ട്രിയൽ പിടിച്ചു ninnotte..
      Industry hit അടിക്കുന്നത് നിവിൻ അല്ലെ .😌😌

    • @abhishekpr7353
      @abhishekpr7353 4 роки тому +8

      @@cheguz0099 athe correct

    • @falllenangel7830
      @falllenangel7830 3 роки тому +12

      Nivin

    • @ashin8211
      @ashin8211 3 роки тому +2

      @@cheguz0099 true

  • @sonetgeorge713
    @sonetgeorge713 5 років тому +497

    ലാലേട്ടൻ മമ്മൂക്ക കഴിഞ്ഞാൽ രാജുവേട്ടൻ & ഫഹദ് sure

  • @athiramanoj144
    @athiramanoj144 3 роки тому +7

    ഫഹദ് ഫാസിലോളം കഥാപാത്രത്തോട് താദാമ്യം പ്രാപിക്കാൻ കഴിവുള്ള മറ്റൊരാൾ ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരിൽ ഇല്ല.

  • @reenujose4361
    @reenujose4361 4 роки тому +197

    Please do the same for female actors as well 😍

  • @anasanaz9280
    @anasanaz9280 5 років тому +23

    one and only Prithvi & fahad

  • @THE_BEATLES...
    @THE_BEATLES... 5 років тому +71

    എനിക്ക് വളരെ മികച്ചതെന്ന് തോന്നിയ നാച്ചുറൽ ആയിട്ടുള്ള ആക്ടിങ് ഉം എല്ലാവരെയും ഒരേ രീതിയിൽ കോൺവിൻസ് ചെയ്യുന്നതുമായി തോന്നിയത് Fahad fasil aann.. 🔥👌
    2. ലാലേട്ടൻ 😍 nd മമൂക്ക💨 ഇപ്പോളും നിൽക്കുന്നത് അവർ അത്രേയൊളും ജനങളുടെ മനസ്സിൽ ഇടംപിടിച്ചു .. അതുകൂടാതെ avarde അഭിനയ മുഹൂർത്തങ്ങൾ നമ്മൾ കണ്ടറിഞ്ഞിട്ടുള്ളവരുമാണ് .. ഇപ്പോളും ആർക്കും ഇവർ 2 പേരെയും പിന്നിലാക്കി മുന്നേറാൻ കഴിയില്ല ...

  • @nishindaniel9224
    @nishindaniel9224 3 роки тому +27

    നിവിൻ അച്ചായന്റെ മൂത്തൊൻ മതി അദ്ദേഹത്തിന്റെ കഴിവ് മനസിലാക്കാൻ, ഭാഗ്യവശാൽ പടം ഇറങ്ങുന്നതിനു മുൻപ് ആയിട്ട് ഈ വീഡിയോ ഇറങ്ങി 🙂
    എന്റെ അഭിപ്രായത്തിൽ നിവിൻ തന്നെ ആണ് ബെസ്റ്റ് യൂത്ത് ആക്ടർ, അടുത്ത ലാലേട്ടൻ 😍💖

  • @gayathrit4855
    @gayathrit4855 4 роки тому +19

    Fahad ne aarkkum ishttam illatha oru time indayirunnu pakshe enikk annum innum ❤❤❤

  • @anandhuanair4003
    @anandhuanair4003 4 роки тому +18

    Rajuvettan and Fahad ikka
    Nxt rulers of mollywood

  • @Abin17das
    @Abin17das 5 років тому +11

    Nivin 😍

  • @aneeshmathew6086
    @aneeshmathew6086 2 роки тому +6

    ഫഹദ് ന്റെ കണ്ണ് 😍

  • @sydtalk5985
    @sydtalk5985 4 роки тому +8

    ഇന്ദ്രജിത്തിന്റെ പേര് പറയുന്നത് കമന്റിൽ പലപ്പോഴായി പറയുന്നത് കേട്ടു,പുള്ളി നായകൻ ആയി ഒരു പടം ഇറങ്ങിയാൽ ഇൗ പറയുന്നവരിൽ എത്ര പേര് തീയേറ്ററിൽ പോകും, പുള്ളിയുടെ പോസിറ്റീവ് responce കിട്ടിയ പടങ്ങൾ തീയേറ്ററിൽ പോയി കണ്ടിരുന്നെൽ ഇങ്ങനെ പറയേണ്ടി വരില്ല,സത്യത്തിൽ പ്രേക്ഷകർ ആയ നമ്മൾ ആണ്‌,സൂപ്പർ താരങ്ങളെ ഉണ്ടാക്കുന്നതും,നല്ല നടന്മാരെ തഴയുന്നതും,
    പ്രേക്ഷകന്. എങ്ങനെയുള്ള സിനിമകൾ വിജയിപ്പിക്കും,അതിനെ ആശ്രയിച്ചാണ് aa industry ഉടെ cinema കൾ angane ആകുന്നത്,
    ഒരു കാലത്ത് മലയാളം cinema മാസ്സ് മസാല സിനിമകളുടെ പിന്നാലെ ആയിരുന്നു,എന്നാല് പതിയെ ഇത്തരം പടങ്ങൾ പ്രേക്ഷകർ കാണാത്തത് കൊണ്ട് തന്നെ മലയാളം. Industry അതിൽ നിന്ന് കളം മാറ്റി

  • @najeebnaje8557
    @najeebnaje8557 5 років тому +11

    80 _90 കാലഘട്ടങ്ങളിൽ മലയാള സിനിമ സഞ്ചരിച്ച വഴിത്താര തന്നെയാണ് ഇന്നും അവരെ നിലനിർത്തിക്കൊണ്ട് പോവുന്നത്. എം ടി ,ഡെന്നിസ് ജോസഫ്, ജോൺ പോൾ ,പത്മരാജൻ ,ലോഹിതദാസ് തുടങ്ങിയ എഴുത്തുകാരും, കെ.ജി ജോർജ് ,ഐ .വി.ശശി, ഫാസിൽ, ജോഷി, സിബിമലയിൽ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരും എടുക്കുന്ന ചിത്രങ്ങൾ അത് മണ്ണിന്റെ മണമുള്ളതായിരുന്നു. ഒരേ സമയം കലാമൂല്യവും ജനപ്രിയവും ആയ ചിത്രങ്ങളിൽ പ്രവർത്തിക്കാൻ മമ്മൂക്കയ്ക്കും ലാലേട്ടനും സാധിച്ചത്‌, പ്രതിഭാധനരായ എഴുത്തുകാരുടെ സൃഷ്ടികളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് കൊണ്ടാണ്.മലയാളി പ്രേക്ഷകർ ഇവരുടെ കഥാപാത്രങ്ങളുടെ വികാരങ്ങളെ സ്വന്തം ഹൃദയത്തിലേറ്റിയത് കൊണ്ടാണ് അവരുടെ വളർച്ച സാധ്യമായത്‌. ഇന്ന് നമുക്ക് നഷ്ടമായി ക്കൊണ്ടിരിക്കുന്ന സാംസ്കാരിക അപചയം നമ്മുടെ സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഇന്നത്തെ തലമുറ അത്തരം ചിത്രങ്ങളോട് വിമുഖത കാട്ടുന്നത്.ഇന്നത്തെ ചിത്രങ്ങൾ കലാമൂല്യത്തിനല്ല വിപണി മൂല്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്

  • @GANDHIMEDIA18
    @GANDHIMEDIA18 5 років тому +9

    Nivin pauly ഇഷ്ട്ടം

  • @user-ni5ed8qy7t
    @user-ni5ed8qy7t 4 роки тому +41

    Rajuvettante career best ethennathinu ore oru utharame ullu Ayalum Njanum Thammil My favourite movie 😘🔥🔥🔥

    • @remyavava4263
      @remyavava4263 3 роки тому

      atheyullu parayan. best

    • @martinsam8787
      @martinsam8787 3 роки тому +2

      @@remyavava4263 omfii memories urumi ak koode manjadikuru anagne koreew

    • @user-bo6yg5pq5m
      @user-bo6yg5pq5m 3 роки тому

      @@remyavava4263 but fahadhinte അഭിനയം കണ്ടാൽ രാജു ഒക്കെ enth🤣🤣🤣🤣🤣

    • @georgejames9538
      @georgejames9538 3 роки тому +1

      @@user-bo6yg5pq5m എടാ മൈരേ നീ എല്ലായിടത്തും തൂറുവാണല്ലോ

  • @IwillDoit8
    @IwillDoit8 3 роки тому +11

    NIVIN PAULY will emerge

    • @Peterparker0987
      @Peterparker0987 3 роки тому +2

      🙄eni ennatha emerge avanollathh
      Waiting for thuramugam, padavettu , ithil abinayam poli ahnel , pinneh vere lvl ahvum💥

  • @vignesh0208
    @vignesh0208 4 роки тому +39

    തിലകന്‍ സാറിനെ mention ചെയതത് നന്നായി. അദ്ദേഹത്തിന്റെ effortless ആയി ഉള്ള ആക്ടിങ് skill, അതിനെ പറ്റീ ഒരു analysis ചെയ്യണം.

  • @lithint55
    @lithint55 4 роки тому +10

    Fahad fasil is an actor without extra ordinary looks or body but due to his charisma he is equal to everyone else, that's what reveals his quality

  • @dv_trolls_2.0
    @dv_trolls_2.0 3 роки тому +9

    Fahad....micro expression king😎

  • @sumymathew3804
    @sumymathew3804 4 роки тому +8

    Malayalam actors are versatile. They are not restricted to a certain emotional expression or character. They don't shy away from doing a negative character. They portray real life characters very well.