സിനിമകൾ സീരിയൽ പോലെ തോന്നാനുള്ള കാരണങ്ങൾ | Why some Movies feel like serials | The Mallu Analyst

Поділитися
Вставка
  • Опубліковано 25 сер 2019
  • #BestMalayalamMovies #WorstMalayalamMovies
    Here we explain how we can find out poorly directed movies.
    Top 10 മലയാളം യുവസംവിധായകർ • Top 10 Malayalam direc...
    Watch Our popular videos by clicking this link
    • Mohanlal vs Mammootty ...
    Follow us on instagram and stay updated themalluanalyst...
    Keywords
    Malayalam best Movies
    Malayalam Worst Movies
    Malayalam best directors
    Malayalam worst directors
  • Розваги

КОМЕНТАРІ • 924

  • @themalluanalyst
    @themalluanalyst  4 роки тому +70

    ഷോർട്ട് ഫിലിം മേക്കേഴ്‌സ് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ! - ua-cam.com/video/oe6Eaal682U/v-deo.html

    • @SS-xj6np
      @SS-xj6np 4 роки тому

      Russian dramas ne sumsarikkumo.ngan subtitels ulladu kanarundu.moshamennu parayavunnadonnum kanarilla.kuranga episodeil manoharamaya kadakal...

  • @fawaskk9262
    @fawaskk9262 4 роки тому +971

    മിസ്റ്റർ മരുമകൻ serial പോലെ ആണ്

  • @amalshaji6455
    @amalshaji6455 4 роки тому +164

    മാന്നാർ മത്തായി സ്‌പീക്കിങ് 2
    Dr. ഇന്നസെന്റാണ്
    ഇതൊക്കെ അങ്ങനെ തോന്നിട്ടുണ്ട്

  • @User-47615
    @User-47615 5 років тому +1543

    ഗുലുമാൽ മൂവി സീരിയൽ പോലെ ആണ്

    • @cinemaque9464
      @cinemaque9464 5 років тому +59

      @@hm6715 Yes, athu camerayil vanna change aanu. Athu vare film cameras aanu use cheythirunnath... Digital cameras use cheyth thudangiya samayath shoot cheytha movie aanu gulumal. Ippol cameras orupad develop aayi.
      Camera enna factor ozhizhu nirthiyaalum gulumaal movie serial aayi anubhavapedunnund, because of the worst direction

    • @thenithin9999
      @thenithin9999 5 років тому +8

      @@cinemaque9464 v.k prakash nte film aanu ath...

    • @cinemaque9464
      @cinemaque9464 5 років тому +13

      @@thenithin9999 yes...ariyam , V.K Prakash kidu director aanu , but gulumaal adhesham mosham aayanu cheythirikkunnath..

    • @AnalyseEmergeIndia
      @AnalyseEmergeIndia 4 роки тому +30

      But Gulumal kinnan movie anu. Athyavisham boradikand kanam..

    • @sunilchandran4u
      @sunilchandran4u 4 роки тому +9

      Athu sariyanu. Pakshe mosam alla. Kandondirikam. Especially that suspense at climax. I liked the movie

  • @aryamaliyekal3919
    @aryamaliyekal3919 5 років тому +640

    സിനിമ യുടെ ശാസ്ത്രിയ വശങ്ങൾ ഒന്നും അറിയാത്ത എനിക്ക് പോലും സർ പറഞ്ഞത് എത്രനന്നായി മനസിലാകുന്നു 👌👌👌

    • @themalluanalyst
      @themalluanalyst  5 років тому +44

      😊

    • @chandhu2917
      @chandhu2917 4 роки тому +2

      എനിക്കും

    • @Omozstories
      @Omozstories 3 роки тому

      Arya maliyekal athanu mallu analystnde kaziv. Ellarum ishtapedan kaaranam saadharanakaarande kanniloode udhaharana sahitham valare simple aayi kaaryangal manasilaki tharunnu.

  • @hareendrannn4233
    @hareendrannn4233 4 роки тому +339

    Dr. innocent ആണ് ...അങ്ങനെ തോന്നിയിട്ടുണ്ട്

  • @stupidthumbs
    @stupidthumbs 4 роки тому +390

    ചേട്ടൻ പൊളിയാ👍😍 But കൈലാസനാഥനും മഹാഭാരതവും വേറെ ലെവലായിരുന്നു

    • @vinukeshavu6216
      @vinukeshavu6216 4 роки тому +10

      My ഫെഫ്‌ററ്റ്

    • @rockingstyle7227
      @rockingstyle7227 4 роки тому +24

      Ath north Indian serial aan

    • @c.g.k5907
      @c.g.k5907 4 роки тому +29

      @@rockingstyle7227 ശരിയാണ് ഇന്ത്യൻ സീരിയലുകളിൽ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ നിൽക്കുന്നത് Bollywood സീരിയലുകളാണ്💍💍💍💍💍

    • @safna766
      @safna766 4 роки тому +18

      Kailasanadan❤️🔥💪🏽

    • @talkwithavailabletalent1480
      @talkwithavailabletalent1480 4 роки тому +24

      Mahabharat super

  • @ali__seyyid
    @ali__seyyid 5 років тому +405

    *മലയാളത്തില്‍ വളരെയധികം നിലവാരം ഉണ്ടായിട്ടും അര്‍ഹിച്ച Subscribers ഇല്ലാത്ത Channel ലുകളില്‍ ഒന്ന് താങ്ങളുടെയാണ്...*
    *ഞാന്‍ ഒരു Arts Movie ഭ്രാന്തനാണ്...*
    *ഞാന്‍ താങ്ങള്‍ വഴി Checkov's Gun എന്താണെന്ന് അറിഞ്ഞു, ഇപ്പോള്‍ Prop* *എന്താണെന്ന് അറിഞ്ഞു...ഇത്തരത്തില്‍ Directors ഉപയോഗിക്കുന്ന Method കളെ കുറിച്ച് ഒരു Video ചെയ്യുമോ എന്‍െറ പൊന്ന് ചേട്ടായീ...*
    *അറിയാനുള്ള അത്യാഗ്രഹം കൊണ്ടാണ്...*

    • @themalluanalyst
      @themalluanalyst  5 років тому +37

      Sure😊

    • @sarathms5059
      @sarathms5059 5 років тому +2

      എനിക്കുമുണ്ട് അത് അറിയുവാൻ അത്യാഗ്രഹം.

    • @abhishekbaburaj1105
      @abhishekbaburaj1105 4 роки тому

      Out of curiosity.., While I have also never heard of "Checkov's Gun"... Have u seriously never heard of "prop"?.. Or did u mean u never noticed the usage of "Props" for naturality in movies?

    • @fly4world114
      @fly4world114 4 роки тому

      Enikkum ite chotyaman

    • @venikrishnapriya
      @venikrishnapriya 3 роки тому

      Sho

  • @arunb2662
    @arunb2662 4 роки тому +74

    എനിക്ക് എപ്പോഴും തോന്നിയിരുന്നതും ഞാൻ ഒരുപാട് പേരോട് പറഞ്ഞിട്ടുള്ളതുമായ ഒരു സംശയം ആണിത്
    Thanks bro😍

  • @ali__seyyid
    @ali__seyyid 5 років тому +611

    *Serial ലുകളില്‍ Lights* *കുറവാണെങ്കിലും പാതിരാത്രി* *ഉറങ്ങാന്‍ സമയത്ത് FULL Wedding ALBUM പോലെ Colourful ആണ്...*
    *പിന്നെ Make-Up എടുത്ത് പറയേണ്ട ഒന്നാണ്...ഉറക്കത്തില്‍ നിന്നും എഴുന്നേല്‍കുന്ന അഭിനയതാക്കളുടെ മുഖവും മുടിയും വിവാഹത്തിന്* *പോകുബ്ബോള്‍ ചമഞ്ഞിരിക്കുന്നതിനേക്കാള്‍ മനോഹരമാണ്...*
    *LIPS ഒട്ടും അനങ്ങിയിട്ടില്ലെങ്കിലും Background നല്ല ശബ്ദം ഉണ്ടായിരിക്കും...*
    *INTENSITY കൂട്ടാന്‍ ഒരോ Close ം Repeat ചെയ്ത് കാണിക്കുന്നത് അതിനേക്കാള്‍ അതിമനോഹരം...*
    *CCTV ദൃശ്യം Mobile Phone ല്‍ കാണുബ്ബോള്‍ 3-4 Angle...Multiple* *Angle സാധാരണ ശ്രദ്ധിച്ചില്ലെങ്കിലും CCTV Angle Colourful ആയി Multiple Angle ആയി Shoot ചെയ്യും...*
    *അതിലെല്ലാം ഉപരി എല്ലാ സീരിയല്‍ Actors നും ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ കാണാറുണ്ട്...ബാലരമയും വായിച്ച് കൊച്ചു T.V യും കണ്ട് നടന്നിരുന്ന എന്‍െറ പ്രായത്തിലെ പിള്ളേര്‍* *മുത്തശ്ശിമാരെക്കാള്‍ വല്യ ഗൗരവത്തോടെ സംസാരിക്കുന്നു...*
    *പലപ്പോഴും Serial ലുകള്‍ ഒരു Society യെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന Conspiracy ആയി വരെ തോന്നിയിട്ടുണ്ട്...*
    *Serial ലുകള്‍ Corporates പരസ്യം കാണിക്കുന്നതിന് ഉപയോഗിക്കുന്ന വൃത്തികേടുകളുടെ ഒരു Manifesto ആണ് എന്ന് എത്ര പറഞ്ഞാലും മനസ്സിലാകാത്ത വീട്ടുകാരും...*
    *സീരിയലുകളോട് അത്രയേറെ വെറുപ്പാണ് എങ്കിലും കുഞ്ഞ് നാളില്‍ കണ്ട ചില സീരിയലുകല്‍ ഇപ്പോഴും* *മായാതെ മനസ്സില്‍ ഉണ്ട്...നിലവിളക്ക്, പാരിജാതം പോലുള്ള ചില* *സീരിയലുകള്‍ നേര്‍മയായ കറ കളഞ്ഞ ജീവിതം പറഞ്ഞതായാണ് എന്‍െറ ഒരു ഇത്...*

    • @YOUTUBEBuddy
      @YOUTUBEBuddy 5 років тому +24

      Parijathavum nilavilakkum ippozhum orma und....aa nilavaramonnum innathe serielukalkk illa ippo verum make up mathrame ullu nalla kadha illa

    • @sujithjohn6599
      @sujithjohn6599 5 років тому +22

      Seyyid ali Hats of you man 👏👏👏 തികച്ചും ശെരിയായ കാര്യങ്ങൾ 👌

    • @faheemshamsudeen2783
      @faheemshamsudeen2783 5 років тому +15

      കുറെ ആളുകളുടെ ചോറാണ്....ജീവിച്ചു പൊക്കോട്ടെ....ആ ഒരു കാരണം കൊണ്ടു ഒരിക്കലും...കുറ്റം പറയുന്നില്ല.......ഇപ്പോൾ ദിവസ കൂലി ആണ്....

    • @ashwinbachu7279
      @ashwinbachu7279 5 років тому +29

      @@faheemshamsudeen2783 കഥയ്ക്കും തിരകഥയ്കും Making നും ഒരു മിനിമം നിലവാരം കൊണ്ടു വരണം... അത്രേ ഉദ്ദേശിക്കുന്നുള്ളൂ.

    • @noufalparol
      @noufalparol 5 років тому +8

      njan oru serial matre kandit ullu onec in a week dd nationalil 10 manik varunna ankhem matram..
      pinne dd keralathil varunna basheerinte oru manushyan polulla kathakal..

  • @lipinkgopi
    @lipinkgopi 5 років тому +269

    സീരിയൽ നിലവാരത്തിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന മറ്റൊരു സംവിധായകൻ ഇപ്പൊ ലാൽജോസാണ്‌. അദ്ദേഹത്തിന്റെ പല സിനിമകളിലും ഇപ്പൊ സീരിയലുകളെ വെല്ലുന്ന bgm ആണ് ഉപയോഗിക്കുന്നെ.

    • @merin9298
      @merin9298 4 роки тому +4

      Serial nilavaram ennu parayan nalla serialukalymundu....

    • @merin9298
      @merin9298 4 роки тому +10

      E serial nilavaram ennu parayan chila serialukal nsllathanu..prethtekichu kk rajeevinte serialukal..superb serialukalanu..

    • @sanoop3445
      @sanoop3445 4 роки тому +21

      Correct.. thattinpurath achuthan was horrible😅

    • @mjaz2771
      @mjaz2771 4 роки тому +2

      ippo dhe sideequm..big bro 10 kollam munpathe making

    • @dankenschmit
      @dankenschmit 4 роки тому

      @@lp3850 nthada njan prakshanu oru kuzhappam

  • @ajvlogs6463
    @ajvlogs6463 4 роки тому +83

    സാമ്രാജ്യം 2 സീരിയൽ പോലെയാണ്

  • @tonyjoseph173
    @tonyjoseph173 5 років тому +67

    കണ്ണൻ താമരകുളം സിനിമകൾ അതിന് ഉദാഹരണം

  • @Myzterry
    @Myzterry 5 років тому +222

    സീരിയലുകൾക്കിടയിൽ വരുന്ന പരസ്യമാണ് അല്പം ആശ്വാസം

    • @althafshameel4466
      @althafshameel4466 4 роки тому +7

      Pakka Malayali 😂

    • @anishg6367
      @anishg6367 4 роки тому +9

      ഇത്രയേറെ കഷ്ടപ്പെട്ടു കാണാൻ ആരെങ്കിലും നിർബന്ധിച്ചോ?

    • @Myzterry
      @Myzterry 4 роки тому +8

      @@anishg6367 serial ജീവനെപോലെ കൊണ്ട് നടക്കുന്ന ഇങ്ങളോട് എനക്ക് ഒന്നും പറയാനില്ല

    • @anishg6367
      @anishg6367 4 роки тому +19

      @@Myzterry എന്റെ പൊന്നു ചങ്ങാതി എന്റെ ജീവിതത്തിൽ ഇന്നുവരെ ഞാൻ സീരിയൽ കണ്ടിട്ടില്ല. ഞാൻ മാത്രമല്ല എന്റെ ഭാര്യയോ മാതാപിതാക്കളോ സഹോദരങ്ങളോ ആരും കാണാറില്ല. ഞങ്ങളുടെ ടെലിവിഷന്‍ സീരിയലുകൾക്ക് ഒട്ടുംതന്നെ സ്ഥാനവുമില്ല. അത്രക്കും വെറുപ്പാണ്. നിങ്ങളുടെ കമന്റിനുള്ള റിപ്ലൈ ആണ് ഞാൻ പറഞ്ഞത്. അതിന് ഇങ്ങനെ തരംതാഴ്ത്തരുത്.

    • @Gamer_z.o.m.b.i.e
      @Gamer_z.o.m.b.i.e 4 роки тому

      Parasyathinte idayilanu ippo cable le serialum cenemakalum. Better to watch online or telegram downloading.

  • @DIVYA-lu1my
    @DIVYA-lu1my 4 роки тому +31

    ഒരു സിനിമയിൽ ഇത്തരം കാര്യങ്ങൾ ശ്രെദ്ധിക്കാൻ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് , നിങ്ങളുടെ വീഡിയോകൾ കണ്ടതിനു ശേഷം... Thanx

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 роки тому +34

    ഇപ്പോഴത്തെ പൈങ്കിളി സീരിയൽ സംവിധായകരെല്ലാം വിവരം കെട്ടവന്മാരാണ്, ഇല്ലെങ്കിൽ ലോജിക് ഇല്ലാത്ത കഥയും, അഭിനയം അറിയാത്ത ആൾക്കാരെയും വച്ച് സീരിയൽ ഉണ്ടാക്കുമോ ?

  • @akshaynathog
    @akshaynathog 5 років тому +332

    ഒടിയൻ ൽ ഗംഗയിൽ നിന്നും പൊങ്ങി വരുന്ന സീൻ കണ്ടിട്ട്.. തള്ള് മേനോടെ തള്ളുകളെ സ്മരിച്ചത് ഞാൻ മാത്രം ആണോ?

    • @cinemaque9464
      @cinemaque9464 5 років тому +5

      😂

    • @saraa.p8307
      @saraa.p8307 5 років тому +31

      Njn pandu kanda kaatille kannan cartoon il vare athilum nalla vfx aayirunnu😂😂😂

    • @anandhu3810
      @anandhu3810 4 роки тому +2

      😂😂😂

    • @amalvp9907
      @amalvp9907 4 роки тому +2

      അത് കണ്ടതോടെ എനിക്ക് സംഭവം പിടികിട്ടി

    • @akshaynathog
      @akshaynathog 3 роки тому +1

      @@gokul7053മമോട്ടി ഫാൻ ആണെന്ന് വിചാരിച്ചു ഇട്ട കമെന്റ് ആണെകിൽ അത്‌. വെറുതെ ആണ് ഞാനും ലാലേട്ടൻ ഫാൻ തന്നെ ആണ്. കേട്ടോ

  • @happycouples8840
    @happycouples8840 4 роки тому +105

    ഉദാഹരണം.. സീനിയർ മാൻഡ്രേക്ക്.. ഇത്തരത്തിലുള്ള സിനിമകൾ സീരിയൽ പോലെ തോന്നാനുള്ള പ്രധാന കാരണം.. കളർ ഗ്രേഡിംഗ് ചെയ്യാത്ത തൊ.. മോശം കളർ ഗ്രേഡിംഗൊ ആയിരിക്കും !

    • @driftwood7109
      @driftwood7109 3 роки тому

      Color grading alla choice of lenses and camera is the biggest problem

  • @rahulshorty
    @rahulshorty 5 років тому +38

    മിക്ക ഫാൻസ് കൾക്കും ഇതൊന്നും മനസ്സിലാകില്ല...എല്ലാം സൂപ്പർസ്റ്റാർ കാൾ ടെ കഴിവ് ആണ് എന്നാ വിചാരം...

  • @vidyagireeshan7876
    @vidyagireeshan7876 5 років тому +152

    സീരിയലിൽ ഒന്നിനും ഒരു കണ്ട്രോൾ ഇല്ലാത്ത പോലെ ആണ് തോന്നിയിട്ടുള്ളത്... ഒന്നും സിറ്റുവേഷന് മാച്ച് ആകാത്തവ ആണ്. ഡ്രസ്സ്‌ &മേക്കപ്പ് പോലും.സിനിമയെ ഭയങ്കരമായി വിമർശിക്കുന്ന സ്ത്രീകൾ പോലും ഇത്തരം സീരിയൽ മിണ്ടാതെ ഇരുന്നു കാണുന്നത് അതിശയം ആയി തോന്നാറുണ്ട്. എന്ത്കൊണ്ട് ഇങ്ങനെ.മാത്രമല്ല സീരിയലിലെ കഥാപാത്രങ്ങൾ ശ്രെദ്ധിക്കുക നല്ലവനായാൽ ഓവർ നന്മ അല്ലെങ്കിൽ തിരിച്ചും

    • @Abcdshortsnaje
      @Abcdshortsnaje 5 років тому +17

      മിക്ക സീരിയലിലും പുരുഷൻ കരയുന്ന സീൻ ഉണ്ടാകും.. അത്കൊണ്ടായിക്കും ഇരുന്നു കാണുന്നത്😊😜

    • @vidyagireeshan7876
      @vidyagireeshan7876 5 років тому +4

      @@Abcdshortsnaje 😂😂😂😁😁😁😁🙈🙈🙈🙈😜😜😜😜

    • @Vishu95100
      @Vishu95100 5 років тому +2

      @@Abcdshortsnaje 🕶🧢

    • @abhirammk3045
      @abhirammk3045 5 років тому

      Uppum mulakum ishtam

    • @vidyagireeshan7876
      @vidyagireeshan7876 5 років тому

      @@abhirammk3045 😍😍😍

  • @samalex325
    @samalex325 4 роки тому +552

    ഓടിയൻ ആണ് അവസാനമായി ഇറങ്ങിയ ഏറ്റവും നല്ല സീരിയൽ.
    വിനയന്റെ സീരിയലിനെ തറ പറ്റിച്ചു

    • @samalex325
      @samalex325 4 роки тому +11

      @@akashvishnu7662 angane anengil kure cinemakal und.. uncle mathramalla... jayaraminte padangal , neerali

    • @akashvishnu7662
      @akashvishnu7662 4 роки тому +17

      Parole too

    • @agent4745
      @agent4745 4 роки тому +8

      @@samalex325 നീരാളി മോശം പടം ആണ്

    • @ajmal7602
      @ajmal7602 4 роки тому +16

      Ittamani aan last serial

    • @samalex325
      @samalex325 4 роки тому +2

      @@ajmal7602 iniyum kure serial cinemakal kootti cherkkapedum

  • @santhoshramachandran9994
    @santhoshramachandran9994 4 роки тому +6

    സിനിമയെ പറ്റി ഇത്രയും അർത്ഥവത്തായ കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു ചാനലില്ല. വളരെ ശ്രദ്ധിച്ച്, ഏകാഗ്രമായിരുന്നാണ് ഡോക്ടർ വിവേക് സാറിന്റെ ഒരോ വാക്കുകളും കേൾക്കുന്നത്. വളരെ ലളിതമായി ഒരധ്യാപകനെപ്പോലെയാണ് അദ്ദേഹം വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത്. ഒരു സിനിമാ ഭ്രാന്തനായിട്ടും ഇതു വരെ ശ്രദ്ധിയ്ക്കാൻ കഴിയാത്ത പല കാര്യങ്ങളും അദ്ദേഹത്തിന്റെ വീഡിയോകളിലൂടെ മനസ്സിലാക്കാൻ സാധിച്ചു.വിവേക് സാർ ശരിയ്ക്കും ഒരു സിനിമാ എൻസ്ലൈക്കോ പീഡിയ തന്നെയാണ്.അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

  • @arjunsreekumar6358
    @arjunsreekumar6358 4 роки тому +9

    സീരിയലുകളിൽ പൊതുവെ ഒരു flat look ആണുള്ളത് ഒരു സീനിൽ ഉള്ള elements തമ്മിൽ വലിയ സെപ്പറേഷൻ കാണില്ല.സിനിമയിൽ lighting,depth of field,production design എന്നിവ ഉപയോഗിച്ചു Visual contrast ഉണ്ടാക്കുന്നത് മൂലം ഷോട്ട് ഭംഗിയാക്കാനും, പ്രേക്ഷകർ എന്താണ് ഫോക്കസ് ചെയ്യണ്ടത് എന്ന് തീരുമാനിക്കാനും സാധിക്കും.
    സീരിയലുകളിൽ സംഭാഷണങ്ങൾ പൊതുവെ ഒരു ബൈനറി ഫോർമാറ്റിൽ ആണ് പോകുന്നത്. ഒരാൾ സംസാരിച്ചു കഴിയുമ്പോൾ മാത്രമേ അടുത്ത ആൾ സംസാരിക്കൂ. മറ്റേ ആൾ സംസാരിച്ചു നിർത്താൻ വേണ്ടി നോക്കി നില്കുന്ന പോലെയാരിക്കും അപ്പുറത്തെ ആളുടെ ഭാവം.
    സീരിയലുകളിൽ വളരെ ഹാർഷ് ആയ ലൈറ്റിംഗ് കാരണം മേക്കപ്പ് ഒക്കെ പെട്ടന്നു എടുത്തറിയാൻ സാദിക്കും.
    രണ്ടോ ,മൂന്നോ പേര് സംസാരിക്കുന്ന ഷോട്ടുകൾ ആണ് മിക്കവാറും സീരിയലുകളിൽ ഉള്ളത്, പൊതുവെ സിനിമയിൽ ഇങ്ങനെ ഉള്ള സീനുകൾ വരുമ്പോൾ over the shoulder,medium close up,wide എന്നിങ്ങനെ പല ഷോട്ടുകൾ കട്ട് ചെയ്താരിക്കും കാണിക്കുന്നത് .
    എന്നാൽ സീരിയലുകളിൽ ഇങ്ങനെ ഉള്ള സീനിൽ ആളുകൾ പരസ്പരം നോക്കാതെ, പണ്ടത്തെ നാടകങ്ങളിൽ കഥാപാത്രങ്ങൾ സ്റ്റേജിൽ തൂക്കി ഇട്ടിരിക്കുന്ന മൈക്കിന്റെ അടുത്തേക്ക് നീങ്ങി നിന്നു സംസാരിക്കുന്ന പോലെ കാമറയുടെ വശത്തേക്ക് തിരിഞ്ഞു നിന്ന് സംസാരിക്കുന്ന പോലെയാണ് കാണിക്കുന്നത്.മറ്റു ഷോട്ടുകളിലേക്ക് ഉള്ള കട്ട് കുറവാരിയിരിക്കും.

  • @vishaljose8070
    @vishaljose8070 5 років тому +517

    Innathe Ella jayaram cinemakal serial pole aanu

    • @muzicluvr00
      @muzicluvr00 5 років тому +4

      True

    • @huh4206
      @huh4206 4 роки тому +1

      The recent one was fine

    • @sreejithss5859
      @sreejithss5859 4 роки тому +20

      അതിന്റെ ഒക്കെ directors ഒക്കെ സീരിയൽ directors ആണ്
      Example. കണ്ണൻ താമരക്കുളം

    • @akhilbiji5556
      @akhilbiji5556 4 роки тому +7

      Thengal muthal velli vare

    • @midhunsasi2850
      @midhunsasi2850 4 роки тому

      Aadupuliyattam oru serial aano?...

  • @indulekha5015
    @indulekha5015 4 роки тому +33

    സീരിയലിന്റെ പോലും നിലവാരമില്ലാത്ത ഒരു സിനിമ ഈയടുത്ത് കണ്ടിരുന്നു... ഹേമന്ത് മേനോൻ അഭിനയിച്ച കാന്താരം.. ആ ചങ്ങായിക്ക് അഭിനയത്തിന്റെ എബിസിഡി പോലും അറിയില്ല എന്നത് മറ്റൊരു സത്യം..

    • @dreamshore9
      @dreamshore9 2 роки тому

      ഹിന്ദി തെലുഗ്യിലെ പ്പോലെ വർക്കിലല്ല ലൂക്കിലാണ് കാര്യം എന്ന് എപ്പോഴും വിചാരിക്കുന്ന ചില നടന്മാർ ഉണ്ട് നിഷാന്ത്, വിനു മോഹൻ etc

  • @sherlockholmes951
    @sherlockholmes951 4 роки тому +15

    യക്ഷിയും ഞാനും, മലയാളം ഡ്രാക്കുള കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു...പൊളി സാനം

    • @user-nf2xw5nq8u
      @user-nf2xw5nq8u 2 роки тому +1

      അതൊക്കെ സീരിയൽ പോലാണോ അതോ യഥാർഥത്തിൽ പൊളി സാനം സ്റ്റീൽ ആണോ 😁

  • @shejingeorge7021
    @shejingeorge7021 5 років тому +124

    ഉണ്ണിമുകുന്ദൻറ്റെ ചില സീനുകൾ ഇതിനുദാഹരണമാണ്

  • @moviebay3690
    @moviebay3690 5 років тому +49

    Main difference between Cinema and Serial - Colour Grading

    • @cinemaque9464
      @cinemaque9464 5 років тому +1

      Yes

    • @johnyvtk
      @johnyvtk 4 роки тому +3

      ശരിയാണ്, അത് എന്താണ് പറയാത്തത് എന്നു ഞാനും വിചാരിച്ചു

    • @ramrajlg
      @ramrajlg 4 роки тому +3

      Also 24 and 30 fps respectively

    • @Adithyaflute
      @Adithyaflute 4 роки тому +3

      Saturation 200% 😂😂😂

    • @sachinbaiju6568
      @sachinbaiju6568 4 роки тому +1

      Aspect ratio

  • @akhilcn8441
    @akhilcn8441 4 роки тому +102

    പട്ടാഭിരമാൻ👍
    സീനിയർ മണ്ടേർക്☺
    ഗുലുമാൽ😢

    • @polishing7088
      @polishing7088 4 роки тому

      Seniyor mandreak

    • @universe_3245
      @universe_3245 4 роки тому

      Pinne jayaraminte oru cinema yund samridha sunil predham aait ullath athum. Serial pole aanu

  • @yaduekmattannur521
    @yaduekmattannur521 5 років тому +115

    മഹാഭാരതം സീരിയൽ വേറെ ലെവൽ ആയിരുന്നു........

    • @Vishu95100
      @Vishu95100 5 років тому +2

      ഇത് 2010-നുശേഷമുള്ള സീരിയലുകളുടെ കഥയാണ്..

    • @yaduekmattannur521
      @yaduekmattannur521 5 років тому +11

      Njn udheshichathum latest aayittulla Mahabharatham thannaanu @vishal sathyan

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 років тому +10

      Mahabharatham nallathaayirunnu

    • @keerthanachandran3139
      @keerthanachandran3139 4 роки тому +7

      Kailasanadhan and mahabarath

    • @vishnuprakshs1243
      @vishnuprakshs1243 4 роки тому +2

      Adipoly aayirunnu

  • @krsalilkr
    @krsalilkr 5 років тому +182

    താൻ ആളൊരു സംഭവം ആണല്ലോ.ഇതു എങ്ങിനെ സാധിക്കുന്നു. ഇത്രക്ക് സൂക്ഷ്മമായ നിരീക്ഷണം ശരിക്കും അഭിനന്ദനം അർഹിക്കുന്നു. ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ചു എന്തു കൊണ്ട് ചിന്തിച്ചു കൂട???. വിവേക് ന് അതിനുള്ള കഴിവ് ഉണ്ട്.ശ്രമിക്കണം.❤️❤️❤️👏👏👏

  • @imabhijithunni
    @imabhijithunni 4 роки тому +36

    എനിക്ക് സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളൊന്നും ഒരു സിനിമയായിട്ടൊ സീരിയലായിട്ടോതോന്നിയിട്ടില്ല! അതിന് പുള്ളിപറയുന്നത് ലക്ഷങ്ങൾ മാത്രം മുടക്കിയെടുത്ത സിനിമയാണെന്ന്. എന്നിട്ട് പാട്ട് സിനിലൊക്കെ പിള്ളേരുടെ ലെവലിൽ ഉള്ള ഗ്രാഫിക്സ് കുത്തിക്കേറ്റും. അതിന്റെയൊന്നും ആവശ്യമില്ല! ആ കാശിന് ടെക്‌നിക്കലായി വേറെന്തെങ്കിലും ശ്രെദ്ധിച്ചൂടെ. ആ ചെയ്ത് വച്ചിരിക്കുന്ന vfx തന്നെ മോശമാണ് ബാഗ്രൗണ്ട് ഗ്രീനോക്കെ എടുത്ത്‌ കാണിക്കും. എന്റെ സംശയം പുള്ളി ഇതൊക്കെ എഡിറ്റ് ചെയ്തത് മൊബൈൽ ആപ്പിലൂടെയാണെന്നാ.

    • @dolby91
      @dolby91 4 роки тому +1

      😆😆

    • @cerilgracic3065
      @cerilgracic3065 3 роки тому

      Athukondenthayi. Pulli famous aayille. Oru Average movie enganum eduthirunnel ith pole famous avumayrnno. As the famous quote says "There is no such thing as bad publicity".

  • @areatalks9958
    @areatalks9958 5 років тому +104

    നിങ്ങൾ ഭാവിയിലെ മണിരത്‌നം ആണ്, ഇമ്മാതിരി ഒബ്സെർവഷൻ കിടിലൻ, എല്ലാർക്കും എന്തോ കുഴപ്പം ഉണ്ട് എന്ന് തോന്നുന്നത് നിങ്ങൾ വ്യക്തമായി parayunnu

  • @bobbyarrows
    @bobbyarrows 4 роки тому +4

    Eyes wide shut കണ്ടു... kubrick's... ഇപ്പോളത്തെ ഒരു netflix സീരീസ് ഒറ്റ സ്ട്രെച്ചിൽ കണ്ടത് പോലെ തോന്നി.... 2:45 hours.....

  • @shajahandoha7547
    @shajahandoha7547 5 років тому +2

    Full HD സിനിമകൾ നിങ്ങൾ LED TV യിൽ കാണുബോൾ സീരിയൽ കാണുന്നതു പോലെ തോന്നുന്നവർക്കായി.. ആദ്യം ടിവിയുടെ വീഡിയോ സെറ്റിങ്സിൽ പോയി backlight 80%, contrast 80%, brightness 50 % colour 50% സെറ്റ് ചെയ്തു വെക്കുക. ഇതിൽ കൂടുതൽ സെറ്റ് ചെയ്താൽ സിനിമ ചലിക്കുന്ന സ്പീഡ് കുറയുകയും backlight, contrast, brightness എന്നിവയെല്ലാം കൂടി FULL HD സിനിമ കാണുമ്പോൾ ഒരു സീരിയൽ കാണുന്നത് പോലെ അനുഭവപ്പെട്ടേക്കാം.. പിന്നെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം HDMI cable വാങ്ങുബോൾ high speed എന്നെഴുതിയ കേബിൾ തന്നെ വാങ്ങുക

  • @oshoolive3218
    @oshoolive3218 3 роки тому +19

    താങ്കൾ പറഞ്ഞതിൽ നിന്നും വ്യത്യസ്ത്ഥമാണ്‌ ഒതളങ്ങ തുരുത്ത്‌ എന്ന വെബ്‌ സീരിസ്സ്‌ .
    ഒരു സിനിമയേക്കൾ
    മനോഹരമാണ്‌ അതിലെ അഭി നേതാക്കളും ...സീരിയലിൽ അഭിനയം ഇല്ലെങ്കിലും വെളുപ്പും സവർണ്ണ സൗന്ദര്യവും മാത്രം മതി....പിന്നെ ലോകത്തിൽ ഇല്ലാത്ത കുറേ അപരാധിച്ച കഥകളും..

  • @georgekurian8706
    @georgekurian8706 4 роки тому +9

    Really like your work. Can you please make a piece analysing as to how Karikku web series managed to become such a huge sensation ?

  • @gayatrypraveen6915
    @gayatrypraveen6915 3 роки тому +8

    Can you do a video on family stereotypes and concepts of good and bad families in malayalam cinema(from 'family' movies of 80s and 90s till kumbalangi nights and the great indian kitchen..

  • @infotech140
    @infotech140 4 роки тому +59

    2:22 "ഉദാഹരണത്തിന്" ലിപ്സ്
    മൂവ്മെന്റ് ഉം
    വോയിസ് ഉം
    കറക്റ്റ്
    ആണല്ലോ

    • @ashwinbachu7279
      @ashwinbachu7279 4 роки тому +1

      😂😂😆😆🎈

    • @pradeeshmkn
      @pradeeshmkn 4 роки тому +1

      Great observation 👍 🤣😅

    • @jayaram1982
      @jayaram1982 4 роки тому +3

      നിങ്ങൾ പുലിയാണ്

  • @insanesane5872
    @insanesane5872 5 років тому +3

    Thanks for the video, very informative for upcoming filmmakers. At the same time, i'd like to highlight few points here.
    You cant blame the director always, it could be the DOP's decision too
    Most TV serials are shot in 30fps where as films are shot in 23.976fps.
    Also, depth of field in film is narrow than serials.
    Types of camera used in films and serials are different

  • @AravindShesha
    @AravindShesha 5 років тому +3

    thanks for sharing your knowledge bro ! Expecting more... subscribed 😇😘

  • @nithin04
    @nithin04 4 роки тому +3

    Nice observations and research bro😊😊😊 Keep up the good work👍🏼👍🏼👍🏼🤝🏼🤝🏼🤝🏼

  • @dandellion-f5q
    @dandellion-f5q 4 роки тому +2

    Sir , ippolathe Malayalam serialukalude( especially of Asianet) nilavarathakarchaye kurich Oru video cheyamo. Realistic poyitt Oru samanyayukthikk nirakkunna onnum avayil kanunnilla. Avihitha bandhangal, marumole kollan nadakkunna ammayiyamma, Ammayiammaye kollunna marumol. Oru veettil thamasikkunne alukak thammil satruthayum paraveppum mathram. Enkile ivarokke enthina Oru veettil thanne thamasikkunne? Pinne serikkum ella manushyarilum nanmayum thinmayumund. Ithile alkar onnukil nanmayude nirakudam allenkil paramadushtar. Sadaranakkar arumilla. Make up nte karyam pinne parayano. Make up cheyanulla paisade pakuthi Ivar nalla content creation nu upayogikkuvarunnenkil enn thonnum. Pand samayam, akshayapathram, swspnam polulla serials( kk rajeev sir nteyum mattum) undarunnappol etra nilavaram undarunnu Asianetile paripadikalkk. Pandthotte kandusheelichakond Nammude pavapetta veettammamarkum muthassimarkum ipolum asianetile serialukal kanananu tatparyam. Athavare bad ayi influence cheyunnu. Sir ithine kurich video chethal ath Kure perilum trollilum okke ethikkan pattum. Athu vazhi enkilum asianetukark nalla budhi vannalo,. Please reply if u do a video regarding this🙏

  • @shabeermp5348
    @shabeermp5348 5 років тому +57

    നിങ്ങളെ കുറിച്ച് ഒന്നും പറയാനില്ല 👌👌👌സമ്മതിച്ചു

  • @jafarputhiyandi524
    @jafarputhiyandi524 5 років тому +37

    കണ്ണും മൂക്കും നോക്കാതെ സിനിമ കണ്ടിരുന്ന ഞാൻ സിനിമ കാണൽ നിർത്തി സംവിധായകരെ ഒരു പാടം പടിപ്പിച്ചെവിടു

    • @muhammedramees234
      @muhammedramees234 5 років тому +6

      ഞാനും..... പക്ഷെ ഇപ്പോൾ അഭിപ്രായവും imdb റേറ്റിങ്ങും ഒക്കെ നോക്കീട്ടെ കാണാറുള്ളൂ. വെറുതെ 3 മണിക്കൂർ കളയണ്ടല്ലോ.

    • @muhammedramees234
      @muhammedramees234 4 роки тому +1

      @@animeguy2961 👍

    • @akhil__dev
      @akhil__dev 4 роки тому +5

      @@animeguy2961 BookMyShow റേറ്റിംഗ്‌സ് ഇപ്പോൾ പഴയ പോലെ അത്ര വിശ്വസിനീയമല്ല..
      കാശ് മേടിച്ച് യൂസർ റിവ്യൂ ഇടുന്നതാണോ അതോ സിനിമയുടെ അണിയറപ്രവർത്തകർ ഇടുന്നതാണോ എന്നേ സംശയമുള്ളൂ..
      പിന്നെ കുറേ ഫാൻസും ഉണ്ട്..

    • @akhil__dev
      @akhil__dev 4 роки тому +1

      @@animeguy2961 Bookmyshow യൂസർ റിവ്യൂ തന്നെ കുറച്ച് സമയം എടുത്ത് നോക്കിയാൽ മതി..
      Genuine അല്ലാത്ത റിവ്യൂകളിൽ ഒരു പാറ്റേൺ കാണാം.. ചവറു പോലെ സ്‌മൈലി, നോർമൽ അല്ലാത്ത exaggerate ചെയ്യാൻ ഉപയോഗിക്കുന്ന വാക്കുകൾ ഉള്ളതൊക്കെ ഒഴിവാക്കുക..
      പിന്നെ Facebook ൽ Cinema Changayi എന്നൊരു പേജ് ഉണ്ട്..
      ഇതുവരെ ഇട്ടതിൽ അങ്കിൾ എന്ന സിനിമയുടെ റിവ്യൂ മാത്രമേ എന്റെ അഭിപ്രായത്തോട് യോജിക്കാത്തതായി തോന്നിയിട്ടുള്ളൂ... LAD റിവ്യൂവും ശരിയല്ല എന്ന് ആക്ഷേപം ഉയർന്ന് കണ്ടു.. LAD ഞാൻ കാണാത്തത് കൊണ്ട് അറിയില്ല..
      ഫാനിസം മാറ്റിവെച്ച് സാധാരണ പ്രേക്ഷകൻ ആയവർക്ക് പറ്റിയ പേജ് ആണ്.. മറ്റ് പേജുകളെ പോലെ ഇതൊരു ബിസിനസ് അല്ല.. ഒരു സാധാരണ പ്രേക്ഷകൻ തന്നെയാണ് ആ പേജ് കൈകാര്യം ചെയ്യുന്നത്..

  • @BANGTANPopz
    @BANGTANPopz 4 роки тому +11

    സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമകളെ കുറിച് ഒരു അനലൈസിങ് ചെയ്യുമോ 😁

  • @gilchristsunny
    @gilchristsunny 5 років тому +12

    അപൂർവ്വരാഗം, ലിവിങ് ടുഗെതർ പോലുള്ള പടങ്ങളും കഴിവുള്ള സംവിധായകരുടെയാണ്...
    കാലത്തിനനുസരിച്ചു മാറാൻ കഴിയാത്ത സംവിധായകരെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ😇

    • @eloginmahe1768
      @eloginmahe1768 4 роки тому +4

      Gilchrist Sunny apoorva ragam super movieyanu. Oru kuravumila

  • @blossom7928
    @blossom7928 4 роки тому +2

    പണ്ടേ ഉള്ള സംശയം ആയിരുന്നു, നിങ്ങൾക്ക് ഈ മേഖലയിൽ നല്ല അറിവുണ്ട്, Impressive...👍👍👍

  • @shilpaprajod4554
    @shilpaprajod4554 5 років тому +3

    aspect ratio is big factor
    Lense choices
    Differences between screenplay and serial script
    Good actors are dull in some films because of poor characterisation.

  • @ajal100
    @ajal100 4 роки тому +9

    Ubaid parajittu vannata😁 anyway.. adipowli

  • @binujohn111
    @binujohn111 5 років тому +2

    വളരെ നന്നായിട്ടുണ്ട്, അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ് സംവിധാനം.

  • @sudhiarackal
    @sudhiarackal 5 років тому +14

    ചേട്ടാ.
    ഷോർട്‌ ഫിലിമുകളെക്കുറിച്ച്‌ പറയണം.

  • @Jashin89
    @Jashin89 5 років тому +27

    Senior mandrek and some vinayan movies like Yakshiyum njanum drakula n all

    • @nitzcineworld6101
      @nitzcineworld6101 5 років тому +3

      Sathyam any..but orukalath vellinkshatram albbudhadweep okke technical ago valare munnil ninnirunnu.pinneed budget reasons aayirikkam..pinne yakzhiyum njanm Enna cinemayil oru Patti matram nalla cinematography aayirunnu

    • @nitzcineworld6101
      @nitzcineworld6101 5 років тому +2

      @Tony Boss.v annathe kaalath Malayalam industry il ullathil vachu athayirunnu best ennu thonnunu..high concepts okke originality undakkan padaanu..pakshe 2007thottu vallathe moonji thudangi

  • @jithinps5360
    @jithinps5360 4 роки тому +6

    Color grading and focal length important alle

  • @ashwinbhaskar8945
    @ashwinbhaskar8945 5 років тому

    Good one bro. Informative. Keep it up

  • @boldnbeautiful1562
    @boldnbeautiful1562 3 роки тому +1

    സാധാരണ ആളുകൾ തമ്മിൽ സംസാരിക്കുമ്പോൾ പരസ്പരം മുഖത്ത് നോക്കിയാണ് സംസാരിക്കാറുള്ളത്. എന്നാൽ സീരിയലുകളിൽ പലപ്പോഴും ഒരാളുടെ മുന്നിൽ വന്നുനിന്ന് മറ്റെയാൾ തിരിഞ്ഞ് നിന്നുകൊണ്ടാണ് സംസാരിക്കുന്നത് (പ്രിത്യേകിച്ച് എന്തെങ്കിലും ഫ്ലാഷ് ബാക്ക് പറയുമ്പോളോ അല്ലെങ്കിൽ സീരിയസ് ആയ കാര്യങ്ങൾ സംസാരിക്കുമ്പോഴോ ). ഇത് എന്തിനാണാവോ? ഇപ്പോൾ കുറച്ചു മാറുന്നുണ്ട്

  • @forextrades7410
    @forextrades7410 5 років тому +4

    super samvidhayakan aayittu koodi Fasil nte MOS and CAT , LIVING TOGETHER iva serial pole aayirunnu ...FASIL aanenkil one of the best directerum ...appo pinne prashnam evideya ?

    • @adilabdulla6114
      @adilabdulla6114 5 років тому +1

      Mos and cat okke mosham samvidhanavum scriptum aayirunnu

    • @forextrades7410
      @forextrades7410 5 років тому

      Mos and cat , living together irangiyath Digital Camera Malayala cinemayil upayogikkan thudangiya samayathanu , chilappo technician maark vendathra experience illathirunnathum kaaranamaavam ...

  • @babuahamed4776
    @babuahamed4776 5 років тому +43

    ഞാൻ പലപ്പോഴും. ചിന്തിച്ചു
    പക്ഷേ എന്തുകൊണ്ട് എന്നൊരു പിടി കിട്ടിയിരുന്നില്ല..
    ഇൗ വിലയിരുത്തൽ നന്നായി..
    തൂവാനത്തുമ്പികൾ എന്ന സിനിമയിലെ മഴയെ യെയും പ്രകൃതിയെയും സംവിധായകൻ ഉപയോഗിച്ചത് മനസ്സിൽനിന്ന് പോകില്ല...
    ഈയിടെ കണ്ട 369എന്നോ മറ്റോ പേരുള്ള മലയാളം കുറ്റാ ന്വേഷണ സിനിമ അങ്ങനെ തോന്നി...ഒന്നും കൂടി ശ്രധിച്ചെങ്ങിൽ നന്നായേനെ എന്ന് ,അത് പോലെ സൂത്രക്കരൻ എന്ന് സിനിമ യും

  • @sachinmohan5384
    @sachinmohan5384 4 роки тому

    detailed ,very good info.far better than many other mallu crap channels.keep your quality

  • @13jhelum
    @13jhelum 4 роки тому +2

    Can you do a video analysis on effective use of background music in movies

  • @binoybabu9167
    @binoybabu9167 4 роки тому +3

    ഒരു കുടയും കുഞ്ഞുപെങ്ങളും . എന്ന സീരിയൽ ആർകെങ്കിലും ഓർമ്മയുണ്ടോ?

  • @muhammedjaseemkk9769
    @muhammedjaseemkk9769 5 років тому +15

    ദിലീപിന്റെ ഒട്ടുമിക്ക സിനിമകളിലും എനിക്കിത്‌ ഫീൽ ചെയ്യാറുണ്ട്‌...

  • @anandhari.
    @anandhari. 4 роки тому +1

    ഒരുപാട് കാലമായി എനിക്കും ഉള്ള സംശയമായിരുന്നു ഇത്(especially for movies like "senior mandrake") ഏതായാലും ഈ ടോപിക്ക് വളരെ നന്നായി മനസ്സിലാക്കി തന്നതിന് നന്ദി🙂

  • @rgr1728
    @rgr1728 5 років тому +2

    ചാനല്‍ സബ്സ്ക്രൈബ് ചെയ്തു
    വളരെ നല്ല നിരീക്ഷണം

  • @varunkrissh7790
    @varunkrissh7790 4 роки тому +4

    One main point is that serials are shot on 30frames per second while cinema is 24frames per second

  • @viralvideos5314
    @viralvideos5314 4 роки тому +6

    സർ ഈ റിക്വസ്റ്റ് ഒന്ന് consider ചെയ്യണം, മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ നടൻ ആരാണ് എന്ന് ഒന്ന് analyas ചെയ്യണം, എന്റെ അഭിപ്രായത്തിൽ അത് ജഗതീഷ് ആണ് ( അവസാനം ഇറങ്ങിയ ചില ചിത്രങ്ങൾ വെറുപ്പിക്കൽ ആയിരുന്നു പക്ഷെ ഇദ്ദേഹത്തിന്റെ ആദ്യ കാല ചിത്രങ്ങൾ consider ചെയുക ) ഈ ടോപ്പിക്ക് നെ പറ്റി ഒരു വീഡിയോ ചെയ്യണം, plz

    • @dandellion-f5q
      @dandellion-f5q 4 роки тому +1

      "Hasyanadan" jagadeesh ayirikkum karanam hasyathinu vendi ayal hasyam cheyyuthayanu thonnaru. Pakshe swabhavika abhinayathil hasyam kind varunnathil jagathy innocent nedumudi thilakan okke etrayo munnilanu. Njn melpsranja nadanmarum pinne siddique dileep mohsnlal okke abhinayathil ettavum mukalile range il ullavar Anu. Maniyanpilla, Mukesh Jagdish jayaram okke ivaril thott thazhe ulla range anu

    • @jithanthekkayil2606
      @jithanthekkayil2606 4 роки тому +1

      വളരെ കറക്റ്റ്

    • @NP-od3uz
      @NP-od3uz 4 роки тому

      @@dandellion-f5q hasyanadanmar... jagathi, mala, shankaradi, jagadheesh, harisri ashokan, salimkumar, indrans.. ivaranu best

  • @ThePonyboy5
    @ThePonyboy5 4 роки тому +1

    Simple and standard narration.. keep going with new ones

  • @arunlalrajagopal3005
    @arunlalrajagopal3005 5 років тому

    Ninglke nalla oru dirctrude quality undd
    Oru pakse kaalam athe theliyikum angane sambavikataee
    All the best brother

  • @ume1804
    @ume1804 5 років тому +9

    April fool ,senior mandric , ninnishtam ennishtam 2

  • @syedshaas
    @syedshaas 4 роки тому +4

    You are officially appointed as Malayalam movie consultant 😉👌

  • @jayeshkrishnan5303
    @jayeshkrishnan5303 4 роки тому

    Good way of analysis.. Made me think so much.keep going

  • @manasmp6652
    @manasmp6652 4 роки тому +2

    Mikacha seriel cinemakal
    Ramji ravu2
    Kallante makan
    Gulumaal
    Senior mantrek
    Kasarkode kadarbayi.2
    Subarathri
    Loapane mamodisa
    Odiyan
    Javaan of vellimala
    Veneesile vyapari
    Apothikiri
    Agni nakshathram
    Etc........

  • @bsizeindian3966
    @bsizeindian3966 4 роки тому +6

    ടൈറ്റിൽ കണ്ടപ്പോൾ ഇത് തകർക്കും എന്ന് വിചാരിച്ചവർ അടി ലൈക്ക്.

  • @Lax793
    @Lax793 4 роки тому +8

    Korean serials kandittundo bro.. bttr than many indian movies .. english ilum nalla serials und.. india also shld make bttr serials with good contents othr thn same avitham stories

    • @RaghunathSharma000
      @RaghunathSharma000 4 роки тому +2

      Indian serials are made for house wives. They are mad for these dumb serials.

  • @reneeshtr1
    @reneeshtr1 4 роки тому

    Keep it up...very positive and informative video.. :)

  • @arunsethumadhavan614
    @arunsethumadhavan614 5 років тому

    Well explained bro.... Njanum eppozhum ith shradhichitund.

  • @sourav___raj
    @sourav___raj 5 років тому +4

    Odiyanile coloring and lighting ayrunnu preshan, especially fight scenes onnum oru clarity illayrunnu

  • @notesofasim
    @notesofasim 5 років тому +30

    പൈസ ആണ് പ്രശ്നം എങ്കിൽ എന്തുകൊണ്ട് ചില short ഫിലിമുകൾ സിനിമ പോലെ തന്നെ അതി ഗംഭീരമായി എടുക്കുന്നു. എന്നാല് സീരിയലുകൾ എല്ലാം ഒരേ പോലെ 🤔

    • @aishwarya3107
      @aishwarya3107 4 роки тому +7

      It's simply called brilliance in direction

    • @Ra-Hul-K
      @Ra-Hul-K 4 роки тому +4

      short films il comparatively scenes kuravalle.. appol ulla scenes il nalla pole concentrate cheyyum chila directors..

  • @aswathynairr5235
    @aswathynairr5235 5 років тому +1

    നിങ്ങൾ ഒരു movie direct ചെയ്യു.... സൂപ്പർ ആവും..... നല്ല അറിവുണ്ട്... 😊

  • @bentertainment4955
    @bentertainment4955 5 років тому +1

    താരതമ്യ പെടുത്തൽ, നന്നായിട്ടുണ്ട്, ഈ നല്ല നിരീക്ഷണങ്ങൾക്കു०, "വളരെയധിക० പ്രതേകതയുള്ള ആവതരണത്തിനു० " thanks

  • @moodtapescreation
    @moodtapescreation Рік тому +3

    *Prop നന്നായി ഉപയോഗിക്കാത്തതിന്റെ അഭാവം പല സിനിമകളിലും സീരിയലുകളിലും കാണാൻ കഴിയുന്നുണ്ട് 😌*

  • @alexthomas7555
    @alexthomas7555 5 років тому +6

    English ula serial kandal cinema kanunath polyane cinema experience thane anne kanumpol feel chaunath

  • @MinuTrishiva
    @MinuTrishiva 4 роки тому +2

    Serial il family ayit enthelum samsarikkunnundekil ellarum oru hall nte naduk line ayi ninnit samsarikum. Pinne oral enthelum paranju kazhinju 5 6 perude expression kazhinjitte adutha dialo8varunu. Chandana mazhayil ith thanne arunnu.

  • @AryaAms
    @AryaAms 5 років тому +1

    Please do a Q and A video. Want to know more about you. You are such a good observer and highly talented🙂

  • @souththeatre369
    @souththeatre369 5 років тому +8

    ക്യാമറയുടെ മാറ്റം - ഫിലിം ക്യാമറയിൽ എടുത്തതാണ് പല ക്ലാസിക് മൂവീകളും - ഡിജിറ്റൽ ക്യാമറ ആയപ്പോൾ സിനിമയുടെ ആ ജീവൻ പോയ്

    • @prashobhsv3109
      @prashobhsv3109 5 років тому +2

      JIJO JACOB J C സത്യം

    • @cyril_s
      @cyril_s 4 роки тому

      എല്ലാ പഴഞ്ചന്മാരും പറയുന്ന ഡയലോഗ്‌ ആണിത്‌..

    • @souththeatre369
      @souththeatre369 4 роки тому

      @@cyril_s ഇപ്പോ കാണാനും ഉണ്ട്

  • @madhavam6276
    @madhavam6276 4 роки тому +4

    03:39 Poona film institute il padichirangiya feel ayirikum,mallu analyst video kandu kazhiyumpol 😊😍🤗

    • @driftwood7109
      @driftwood7109 4 роки тому +1

      അതിനു താന്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിട്ടുണ്ടോ? സലിം_കുമാര്‍_ചിരിക്കുന്നു.jpg

    • @arunkrishnabm-geo7823
      @arunkrishnabm-geo7823 5 місяців тому

      da poona patte podra

  • @SM-wz9ll
    @SM-wz9ll 4 роки тому +1

    പലപ്പോഴും thonnittulla samshayangallkkanu മല്ലു analyst eppoyum. Explanation തരുന്നത് so i love this channel

  • @h2oworld36
    @h2oworld36 5 років тому +1

    Camera movement angle lighting okkeyanu enk oru scene nte quality thonnitullath off course bgm too... Oru reactionm illatha junior artistkalum angne thanne

  • @myandroid1396
    @myandroid1396 5 років тому +15

    You should say malayalam seriel's because in hollywood seriel's their acting is far better than most of the movies.
    Best eg : Breaking Bad,Game of Thrones, Sherlock, Friends,True detective etc etc..
    Please compare the difference between Indian series vs Hollywood seriels.

    • @krishnanavaneeth2000
      @krishnanavaneeth2000 5 років тому +9

      Athokke TV series anu ithupole Soap alla

    • @myandroid1396
      @myandroid1396 5 років тому +1

      @@krishnanavaneeth2000 ithu pinne TV series ale ?..

    • @krishnanavaneeth2000
      @krishnanavaneeth2000 5 років тому +9

      Ithu Soap Opera anu aka TV soap .
      Indian TV series valare kuravanu. Eg.Sacred Games

    • @myandroid1396
      @myandroid1396 5 років тому +1

      @@krishnanavaneeth2000 angane annenkil Friends and big Bang theory okke soap opera ano ?
      Ariyam vendi chodichata ?

    • @jithindaniel1933
      @jithindaniel1933 5 років тому

      @@myandroid1396 Wide elaborate plots onnum illathe, kurachu locationil mathram shoot cheyunna(like an apartment or an office) low budget serials aanu soap opera eg. Friends, TBBT etc.

  • @sancharipal8449
    @sancharipal8449 4 роки тому +3

    I am bengali and fond of malayalam cinema, please add subtitles .

  • @visakhjl6856
    @visakhjl6856 4 роки тому

    U deserve my subscription bro 👍 Nice video ❤️

  • @sumiprakash6896
    @sumiprakash6896 4 роки тому +1

    ഇട്ടിമാണി കണ്ടപ്പോ ലാലേട്ടൻ ഓവർ ആക്ട് ചെയ്യുന്ന പോലെ തോന്നി. തുറന്ന് പറഞ്ഞ ഫാൻസ്‌ ചീത്ത വിളിക്കും. ബട്ട്‌ ഞാൻ ലാലേട്ടന്റെ ഫാൻ ആണ്. എന്താ ഇങ്ങനെ അഭിനയിക്കുന്നെന്ന് തോന്നിപ്പോയി. ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന പോലൊക്കെ. ലാലേട്ടൻ പഴയ പോലെ നോർമൽ അഭിനയം മതി. അത്‌ കണ്ടു നമ്മൾ തന്നെ ഇരുന്ന് പോകും 😘😘😘😘😘

  • @shoaiben4118
    @shoaiben4118 5 років тому +70

    Panchavarnathatha worst direction 👎

    • @sadisadikali
      @sadisadikali 5 років тому

      Shariyaan

    • @sujithjohn6599
      @sujithjohn6599 5 років тому +2

      പക്ഷെ കഥ നല്ലതാണ് Direction was > 🤦😱😱😱

    • @jyothishaj3
      @jyothishaj3 5 років тому +1

      Enikku a padam istamayi

    • @wingsoffire3449
      @wingsoffire3449 5 років тому +4

      True.An Overrated movie .Bad script n direction

    • @bhagath4155
      @bhagath4155 5 років тому +1

      It's an average movie man
      Odiyan gangstar okke aanu wrost directed movies

  • @chirakkalsh2837
    @chirakkalsh2837 4 роки тому +4

    Mallu analysts ന്റെ 10 episode കൂടി കണ്ടു കഴിയുമ്പോ ഞാനും ചെയ്യും ഒരു ഫിലിം 😏😏😏😏

  • @rashmichinjoos9394
    @rashmichinjoos9394 3 роки тому

    Mallu analyst illuminaty de Oru video cheyanam 😜 intro kandapole orma vannadha
    Pashe ipo ivide illuminaty thattippukal koodi verunnund Apo adhine kurich vedio cheyunnadhil thettilya

  • @nishraghav
    @nishraghav 4 роки тому +2

    കൊള്ളാമല്ലോ... ഇങ്ങനൊരു കാര്യം വിവരിച്ചത് നന്നായി... ഇതൊന്നും അറിയില്ലാരുന്നു

  • @agent4745
    @agent4745 4 роки тому +4

    എനിക്കി സീരിയൽ പോലെ തോന്നിയത് sachin മലയാളം movie ആണ്

  • @cinemaque9464
    @cinemaque9464 5 років тому +8

    Senior madrek , gulumaal , yakshiyum njnum , little superman , dr innocentaanu ...e.t.c..
    Colour grading is also an important difference btw serial and cinema

  • @voiceofvoiceless1523
    @voiceofvoiceless1523 5 років тому

    first time aanu ee channelile video kaanunnathu...kandapol thanne bhayankara ishtaayi....superb analysis 😘😘😘👌👌👌👏👏👏

  • @sarathkumar-hp9hc
    @sarathkumar-hp9hc 4 роки тому +2

    നിങ്ങൾ ഒരു സംഭവമാണ്.. 💪💪💪💪