Chekhov's Gun in Malayalam Movies | സിനിമയിലെ ചില സൂത്രങ്ങൾ!! | The Mallu Analyst

Поділитися
Вставка
  • Опубліковано 10 бер 2019
  • #MalayalamCinema #Cinemafailures&success #Chekhov'sGun
    Here we list out some Malayalam Movie in which Chekhov's Gun is used.
    Watch Our popular videos by clicking this link
    • Mohanlal vs Mammootty ...
    Check out our psychology videos here • സൈക്കോളജിയും ജീവിതവും
    Keywords
    Mohanlal
    Jayasurya
    Fahadh Faasil
    Drishyam
    Iyobinte Pusthakam
    Nivin Pauly
    Sources
    Malayalam Movie Varathan directed by Amal Neerad
    Malayalam Movie Maheshinte Prathikaaram directed by Dileesh Pothan
    Malayalam Movie Iyobinte Pusthakam directed by Amal Neerad
    Malayalam Movie Drishyam Directed by Jithu Joseph
    Malayalam Movie Thazhvaram directed by Bharathan
    Malayalam Movie Neram directed by Alphons Puthran
  • Розваги

КОМЕНТАРІ • 553

  • @alwinjoy9517
    @alwinjoy9517 5 років тому +193

    Hi chetta,
    All of your videos are different and interesting. Expecting more videos like this. The idea of using movies as an example to connect with the subject of a video makes it easier to learn new things.
    Maheshinte ---
    Gimsyne(Aparna balamurali) cinemayude 1st songilum,2nd songilum kanikunath ithinoru example ano?
    P.s.-Chetta njanum oru cheeral swodeshi annu.
    proud of you brother.

    • @themalluanalyst
      @themalluanalyst  5 років тому +13

      Thanks Alwin😊 Jimsy-de example directorinte brilliance aanu. Chekov's Gun Akanamennilla.

  • @asissyjoseph3394
    @asissyjoseph3394 4 роки тому +163

    കുബ്ലനീനൈറ്റ്സിലെ ഫ്രാങ്കി, വല ഇട്ടു ഷമിയെ പിടിക്കുന്നത്-അവനു നല്ല രീതിയിൽ വലവിശാൻ അറിയാം എന്ന്‌ മുൻപ് കാണിച്ചിരുന്നു

  • @rajeevpaul662
    @rajeevpaul662 4 роки тому +352

    തിരക്കഥ എഴുത്ത് വിശദമായി പഠിക്കാൻ ശ്രേമിക്കുമ്പോൾ കിട്ടുന്ന അറിവുകളിൽ ഒന്നാണ് ചെക്കോവ്‌സ്‌ ഗൺ തിയറി. എനിക്ക് തോന്നുന്നു മലയാളത്തിലെ ഏറ്റവും മികച്ച ഉദാഹരണം പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ പത്തു പവൻ മാലയാണ്.

    • @wingimaginestudios3845
      @wingimaginestudios3845 4 роки тому +6

      Rajeevetta😍😍

    • @anilkumark131
      @anilkumark131 4 роки тому +14

      പിന്നെ.. ഇൻ ഹരിഹർ നഗർ ലെ..ക്ലൈമാക്സിൽ ഗ്യാസ് ഓണ് ചെയുന്ന സീൻ

    • @lithinlingan9087
      @lithinlingan9087 4 роки тому +9

      Porinju mariyam josile vijayaraagavante kazhivine patti parayunnath kettapth kond enikk claimax kitti

    • @abhijith7480
      @abhijith7480 4 місяці тому +1

      ​@@lithinlingan9087 അതിൽ വിജയരാഘവന്റെ കഴിവിനെ പറ്റി എന്താണ് പറയുന്നത്

  • @5me6797
    @5me6797 4 роки тому +121

    Cid മൂസയിലെ കാറിന്റെ അടിയിലെ ദ്വാരം.... ക്ലൈമാക്സിൽ ബാബ ഭീഷണിപെടുത്തുമ്പോൾ സഹദേവൻ തന്റെ തോക്ക് കാറിന്റെ അടിയിലേക്ക് വലിച്ചെറിയും. ലാസ്റ്റ് ബാബ നിർത്താതെ വെടിവെക്കുമ്പോൾ ആ ദ്വാരത്തിലൂടെയാണ് വലിച്ചെറിഞ്ഞ തോക്ക് എളുപ്പം കൈക്കലാക്കാൻ സാധിച്ചത് 😁😁

  • @musfarpv
    @musfarpv 4 роки тому +324

    മായാവി എന്ന സിനിമയിൽ ആരുടേയും കണ്ണിൽ പെടാതെയുള്ള മമ്മൂട്ടിയുടെ ഇടി മലയാളിക്ക് അത്രക്ക് അങ്ങ് ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല. ജയിലിൽ വച്ച് മമ്മൂട്ടിയുടെ ഇടിയെ കുറിച്ച് മാമുക്കോഴയുടെ ഡയലോഗ് ഇല്ലായിരുന്നെങ്കിൽ.
    ആ ഒരു ഡയലോഗാണ് മമ്മൂട്ടിക്ക് അമാനുഷികമായി ഇടി നടത്താനുള്ള കഴിവ് ഉണ്ടെന്ന് നമ്മെ മ്പോധ്യപ്പെട്ടുത്തിയതും നാം അത് സ്വാഭാവികം എന്ന രീതിയിൽ ബോറഡി ഇല്ലാതെ കണ്ടാസ്വദിച്ചതും..😍😍😍

  • @sunilkumar-iw6nx
    @sunilkumar-iw6nx 4 роки тому +52

    ഈച്ചയിൽ പ്രതിനായകൻ നായികയുമായുള്ള മൽപിടുത്തത്തിൽ ഒരു ടേബിളിൻ്റെ ഭാഗത്തേക്ക് വീഴുന്നുണ്ട്, ആ ടേബിളിൽ വെച്ചിട്ടുള്ള കുറേ സാധനങ്ങൾ വീഴുമ്പോൾ അടിലൊരു സൂചിയെയും ഫോക്കസ് ചെയ്യപ്പെടുന്നുണ്ട്..ആ സൂചിയാണ് വരുന്ന സീനിൽ ഈച്ച പ്രതിനായൻ്റെ വിരലിൽ തറച്ച് കയറ്റുന്നത്, അത്പോലെ ബാഹുബലി 2 ൽ സിനിമ തുടങ്ങുമ്പോൾ രാത്രിയുടെ ദൃശ്യത്തിൽ ഒരു അണക്കെട്ടും അതിന്റെ വ്യാപ്തിയും ഹെലിക്യാമിൽ കാണിക്കുന്നുണ്ട് ശേഷം സിനിമയിലെ പ്രധാന രംഗത്ത് ആ അണക്കെട്ട് തകർത്താണ് വില്ലൻ മാരിൽ നിന്നും അവരെ രക്ഷിക്കുന്നത്..രാജമൗലീടെ പടത്തിൽ ഇതുപോലെ പ്രേക്ഷകർ മനസ്സിൽ ഇതെന്തിന് കാണിച്ചു എന്ന ചോദ്യങ്ങൾക്ക് വരുന്ന സീനുകളിൽ തന്നെ കാണിക്കുന്ന ബ്രില്യൻ്റ് ഡയറക്ടർ ആണ് പുള്ളി.

  • @user-jk5zs8zz5k
    @user-jk5zs8zz5k 4 роки тому +339

    രജനികാന്തിന്റെ തമിഴ് ചന്ദ്രമുഖിയിൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോയ ആ പാമ്പിനെ പറ്റി വല്ല വിവരവും കിട്ടിയോ പിന്നിട് അവസാനം വരെ ഞാൻ നോക്കി കണ്ടില്ല

    • @shyamjithshyam1102
      @shyamjithshyam1102 4 роки тому +5

      🤣🤣🤣

    • @krishnamoorthy2118
      @krishnamoorthy2118 4 роки тому +115

      അതായിരുന്നു... വാവ സുരേഷ് പിടിച്ച നൂറാമത്തെ അതിഥി..... 😂😂😂😂😂

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 4 роки тому +2

      @@krishnamoorthy2118 Correct...
      കണ്ടു പിടിച്ചു...

    • @anoopvaliyaveettil1318
      @anoopvaliyaveettil1318 4 роки тому +3

      സെയിം പിച്ച്.. ha ha

    • @user-yv3mh6dc3k
      @user-yv3mh6dc3k 4 роки тому +2

      ,🤣🤣🤣🤣🤣🤣🤣

  • @anishg6367
    @anishg6367 4 роки тому +110

    മഹേഷിന്റെ അച്ഛൻ വാഴത്തോപ്പിലിരുന്ന് എടുക്കുന്ന ഫോട്ടോ.👍

  • @timethisismyentertainment2812
    @timethisismyentertainment2812 5 років тому +212

    Dileeps watch alarm in the movie Runway

    • @kichukichu6781
      @kichukichu6781 4 роки тому +9

      Athinte climaxil indrajithine murali thattikondu poi veedinullil kettiyidum athu dileep ariyilla... Pinne e watchile alaram adikkumbol aanu dileep thante aniyan indrajith veedinullil undennu ariyunnathu...

    • @muvattupuzhakkaran994
      @muvattupuzhakkaran994 4 роки тому +4

      Correct anu bro

    • @kichukichu6781
      @kichukichu6781 3 роки тому +2

      @@amarendrababubali ys

  • @ahammedfasilfasi6640
    @ahammedfasilfasi6640 5 років тому +273

    ബാഗ്ലൂർ ഡെയിസിലെ നിത്യ മേനോന്റെ വീടിലെ നയാ അവസാനം ഫഹദ്ക്ക വരുബോൾ ഉള്ള സീൻ

  • @ranjithcb89
    @ranjithcb89 4 роки тому +42

    മുംബൈ പോലീസിൽ .. പൃഥ്വിരാജ് ന്റെ സ്വഭാവം.. ആദ്യ സീനുകളിൽ തന്റെ ആണത്തം കാണിക്കാൻ ശ്രമിക്കുന്നത് കാണാം..

  • @sreeraaj959
    @sreeraaj959 5 років тому +187

    ല്ൂസിഫെറിലെ വിവേക് ഒബ്രോയിയുടെ ലൈറ്റർ, മെമ്മറിസിൽ ക്ലൈമാക്സ് വില്ലന്റെ സീൻ തുടങ്ങുമ്പോൾ തന്നെ അക്വേറിയം കാണിക്കുന്നത്...

    • @_Johnny_BRAV0
      @_Johnny_BRAV0 4 роки тому +2

      What dd the aquarium mean.. ?

    • @rohithrajamohanan2925
      @rohithrajamohanan2925 4 роки тому +9

      @@_Johnny_BRAV0 The aquarium eventually helped the hero to kill the psychopathic villain !

    • @_Johnny_BRAV0
      @_Johnny_BRAV0 4 роки тому +1

      @@rohithrajamohanan2925 arey bro... that i knw.. obviously understandable...
      Wat i askd is "was ther any reference anywer in the story befor ths climax scene" bcoz..it ws shown as if the protagonist used that idea f shooting through the aquarium ball frm his memories. Bt i dint see any sense that way

    • @shaheebuk
      @shaheebuk 4 роки тому +1

      There is shot if aquarium while revealing villain. He used to speak to fish inside the pot.

    • @krishnadev903
      @krishnadev903 3 роки тому

      Vivek Oberoi de kayyil lighter undenu thudakkam muthale kanikunnund

  • @Sreekumarmr
    @Sreekumarmr 4 роки тому +164

    രസികൻ സിനിമയിലെ ദളവയുടെ statue

    • @water9947
      @water9947 4 роки тому +2

      Odada kandam vazhi

    • @shuhailthanhan166
      @shuhailthanhan166 4 роки тому +9

      @@water9947 സത്യമല്ലേ അത് ശെരിയാണ്

  • @gautamdevaraj3362
    @gautamdevaraj3362 5 років тому +234

    Lucifer il vivek oberoi's lighter

  • @ashikpm5093
    @ashikpm5093 4 роки тому +59

    ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നല്ലേ. സിനിമയെ പറ്റി നല്ലൊരറിവ് നൽകിയതിന് താങ്ക്സ്

    • @sandeepk.s7488
      @sandeepk.s7488 3 роки тому

      Sidhigue Lal koottukettil ee theory gal kaanasm.

  • @consistencyefforts
    @consistencyefforts 4 роки тому +27

    ഇത്തരത്തിൽ മലയാളികളെ പറ്റിച്ചു കൊണ്ടേ ഇരിക്കുന്ന സിനിമകളാണ് പിന്നീട് വന്ന മിക്ക സി ബി ഐ സിനിമകളും..അനാവശ്യമായ സീനുകളിലൂടെ ഇയാളാവും ഇയാളാവും എന്നു നമ്മളെ കൊണ്ട് തോന്നിപ്പിക്കുകയും ശേഷം നമ്മളാരും വിചാരിക്കാത്ത ഒരു ക്ലൂവും തരാത്ത ഒരാളെ ചൂണ്ടി കാണിക്കുകയും ചെയ്ത് പ്രേക്ഷകനെ വഞ്ചിക്കുന്നു

    • @akhilaanil3369
      @akhilaanil3369 3 роки тому +4

      Agatha christie style aanu athu....... Investigation novels, films oke ee method aayirikkum kuduthal follow cheyyuka

  • @abhijithu25
    @abhijithu25 4 роки тому +41

    ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിൽ ക്ലൈമാക്സിന് മുമ്പ് വില്ലൻ ഫിഷ്ടാങ്ക് നോക്കി സംസാരിക്കുന്നത് ഒരു ഉദാഹരണമാണ്.

  • @naveenmukundan4245
    @naveenmukundan4245 4 роки тому +313

    പുതിയ മുഖത്തിൽ പ്രിത്വിരാജ് രണ്ട് പുഷ് അപ് അടിക്കുന്നതെങ്കിലും കാണിച്ചിരുന്നെങ്കിൽ..

    • @olivin4373
      @olivin4373 4 роки тому +16

      😂😂🙏

    • @krishnamoorthy2118
      @krishnamoorthy2118 4 роки тому +75

      അതിനു പകരമാണ് കോളേജിലെ ഫസ്റ്റ് ഡേയിൽ ഡെസ്കിൽ മൃദംഗം വായിക്കുന്നത് കാണിക്കുന്നത്.... ഡെസ്കിൽ മൃദംഗം വായിച്ച പ്രിത്വിരാജിനു സാധിക്കാത്തതായി ഒന്നുമില്ലെന്ന് കാണിച്ചു തന്ന ഡയറക്ടർ ബ്രില്ലിയൻസ്.... 😂😂😂😂

    • @sanoop3445
      @sanoop3445 4 роки тому +3

      😂😂

    • @mjblogs2139
      @mjblogs2139 4 роки тому +3

      😄

    • @naveenmukundan4245
      @naveenmukundan4245 4 роки тому +5

      @@krishnamoorthy2118 thug😂😂

  • @RajeshReghuvaran
    @RajeshReghuvaran 4 роки тому +6

    ഈയിടെ കണ്ട നല്ലൊരു ഉദാഹരണമാണ് ലൂസിഫർ സിനിമയിലെ ബോബിയുടെ കൈയിലെ സിഗരറ്റ് ലാംപ് .. ബോബിയുടെ ആദ്യരംഗം മുതലേ ഈ ലാംപ് കാണിക്കുന്നു പിന്നെ പല രംഗങ്ങളിലും ഷോട്ടുകളിലും ആവർത്തിക്കുന്നു .അതിന്റെ ഉപയോഗം കാണിക്കുന്നത് ക്‌ളൈമാക്സിൽ ആണ്

  • @mervingibson6555
    @mervingibson6555 5 років тому +265

    Good analysis. മഹേഷിന്റെ ചെരുപ്പ് paraqon അല്ല. ലൂണാർ ആണ്... ലൂണാർ😢

    • @themalluanalyst
      @themalluanalyst  5 років тому +95

      marippoyatha😄

    • @tomypv742
      @tomypv742 4 роки тому +8

      Ath polich😅

    • @abhijithmb5499
      @abhijithmb5499 4 роки тому +9

      മാറിപോയതൊന്നു അല്ല അറിഞ്ഞുകൊണ്ടാ 😃

    • @vishnumohan1605
      @vishnumohan1605 4 роки тому +9

      Sure aayum mariyathalla its a gud strategy to make 10 to 20 comments on it.

    • @Ashmadhavan222
      @Ashmadhavan222 4 роки тому +16

      വെറും ലൂണാർ അല്ല. 8ഇന്റെ ലൂണാർ😆

  • @krishnadev903
    @krishnadev903 3 роки тому +4

    എന്നും എപ്പോഴും സിനിമയിൽ മോഹൻലാലിന്റെ വീട്ടിലെ ചുമരിൽ boxing costume ഒക്കെ ഇട്ട ഒരു ഫോട്ടോ കാണിക്കുന്നുണ്ട് പിന്നീട് ടാക്സി ഡ്രൈവറെ ഇടിച്ച് പഞ്ചർ ആകുമ്പോൾ നമുക്ക് മനസിലാവും എന്തിനാ അത് കാണിച്ചത് എന്ന്

  • @sushantkumar8064
    @sushantkumar8064 5 років тому +52

    maheshinte prathikaram--->butterfly effect--->the whole conflict was based on a small issue.

  • @henschelmathew3464
    @henschelmathew3464 5 років тому +59

    Drishyam movie il mohanlal movies kanunnath

  • @San_Sa
    @San_Sa 4 роки тому +44

    Athiran movie ഇൽ entrence hall ഇൽ ഒരു മൃഗത്തിന്റെ തല കാണിക്കുന്നുണ്ട്. അതിന്റ കണ്ണിൽ നിന്നുള്ള shortum കാണിക്കുന്നുണ്ട്. ബട്ട് ആ ഫിലിം ഇൽ അതിനു തീരെ relevence ഇല്ല. അതുപോലെ ഒരു blue liquid പലപ്പോഴായി കാണിക്കുന്നുണ്ട്. അതിന്റെ importence കാണിക്കും കാണിക്കും എന്നു വിചാരിച്ചു ഫിലിം തീരുന്ന വരെ. ബട്ട് വെറും വേസ്റ്റ് ഷോർട് ആയിരുന്നു അതെല്ലാം

    • @user-yv3mh6dc3k
      @user-yv3mh6dc3k 4 роки тому +2

      അതിരനിലെ ആ സീൻ എനിക്ക്‌ തോന്നിയതാണ്
      ഇനി ഒരുപക്ഷേ ഒരു നിഗൂഢത ഫീൽ ചെയാൻ വേണ്ടി മനപ്പൂർവം ചെയ്തത് ആയിരിക്കോ

    • @anaswar9959
      @anaswar9959 4 роки тому +1

      Bro nice chinda..athiran oola padam aanelum checkov's gun ndd

    • @anaswar9959
      @anaswar9959 4 роки тому +1

      Blue liquid last climaxil villiante shochroomil pinnilaayi kanikkum

  • @Sandeep094
    @Sandeep094 4 роки тому +55

    Gangadharante jatty hung in the boat which the punjabis seized from the jetty. അതു കാരണം പാവത്തിന് സോണിയയുമായി മൽപിടുത്തത്തിൽ ഏർപ്പെടാൻ സാധിച്ചില്ല.

    • @vithunvijay
      @vithunvijay 4 роки тому

      very good;'

    • @dijo4708
      @dijo4708 3 роки тому

      Epic 😁🤣

    • @socrates704
      @socrates704 3 роки тому +1

      Fantastic.. This is now my favorite instance of a Chekhov's gun usage.

  • @arshadalayan
    @arshadalayan 4 роки тому +43

    ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഐറ്റം കയ്യിലുണ്ടല്ലോ ബായ്

  • @rahulm9541
    @rahulm9541 3 роки тому +20

    In Avengers age of Ultron Thor's hammer just shake a little while captain America tried to take it and Thor's reaction was mix of confusion,stress,doubtfulness.In endgame when cap took the lifts the hammer thor says I knew it. It was a great use of chekovs gun

  • @jayarajj5523
    @jayarajj5523 4 роки тому +5

    ആടു പുലിയാട്ടം എന്ന സിനിമയിൽ കോളനിയിലെ പെൺകുട്ടിയും ഗ്ലാസിലെ വെള്ളത്തിലെ പുഴുവും...,, പക്ഷേ പിന്നീട് അതിന് ആ സിനിമയിൽ ഒരു പ്രാധാന്യവും നൽകിയില്ല

  • @jishnumadhu1235
    @jishnumadhu1235 4 роки тому +116

    ക്ലാസ്സ്മേറ്റ്‌സ് സിനിമ ചെക്കോവ്‌സ് തീയറിയുടെ വാരിവിതറൽ അല്ലെ...

    • @joswin209
      @joswin209 4 роки тому +11

      Pinnaleh...ah guitarum pinne ah love storyum
      Well written script

  • @anoopchittikulangars473
    @anoopchittikulangars473 4 роки тому +34

    Meesha madavan.. kennatin keriyapol pedi kityath mullimurikil.. Lal josinta Mika padangalum ingana

  • @siddique118
    @siddique118 4 роки тому +21

    രാജമാണിക്യം മൂവിയിലെ പോത്ത്...

  • @tobeornottobe4936
    @tobeornottobe4936 3 роки тому +25

    ബാഹുബലി 1ൽ സുധീപും കട്ടപ്പയും തമ്മിലുള്ള സീൻ കട്ടപ്പയുടെ വിശ്വസ്ഥതത കാണിക്കാൻ മാത്രമായിരുന്നോ? ഞാൻ കരുതി 2nd part ൽ സുധീപ് സഹായിക്കാൻ വരും ന്ന്.

    • @wise7587
      @wise7587 2 роки тому +2

      Meanwhile bahubali 3 is upcoming

  • @krsalilkr
    @krsalilkr 5 років тому +204

    വീഡിയോ thumb nail ഇൽ പദ്മപ്രിയ യുടെ ഇങ്ങനത്തെ ഒരു pic കൊടുത്തിട്ട്,ഇതുമായി ബന്ധപ്പെട്ട ഒന്നും വീഡിയോയിൽ ഇല്ലാത്തതും ഒരു ചെക്കോസ് gun ലെ കല്ലുകടി അല്ലെ😜😜

    • @themalluanalyst
      @themalluanalyst  5 років тому +82

      oru gun-um ethenkilum oru nadaneyum thumbnail akki koduthal aalukal karuthum ithu thokkinekkurichchulla video aanennu. athozhivaakkan vendiayanu cheythath. mathramalla, Iyobinte pusthakaththile chekov's gun Padmapriyayude characterine base cheythittullathaanu😊. Ithu chodichathinu thanks, mattu chilarkkum ingane thoniyittundaayirikkam.

    • @abhilashcherian1713
      @abhilashcherian1713 4 роки тому

      Pwoli

    • @ankcreations7029
      @ankcreations7029 4 роки тому

      👏👏👏👏💕

    • @anuvindat8419
      @anuvindat8419 3 роки тому

      @@themalluanalyst Pakshe poocha prathimayum illicit affairum thammil entha bandham

  • @CommerceEduHub29
    @CommerceEduHub29 4 роки тому +3

    ഓം ശാന്തി ഓശാന സിനിമയിൽ പൂജക്ക് ഗിരി കൊടുത്ത ഓലക്കുട.. പൂജ അത് സൂക്ഷിച്ചു വെക്കുന്നുണ്ട്.. പഠിക്കാൻ പോകുമ്പോൾ കൊണ്ടുപോകുന്നും ഉണ്ട്.. അവസാനം കാണിക്കുന്നുണ്ട് അന്ന് പൂജ കൊടുത്ത ഗിഫ്റ്റ് ഒരു ഓലക്കുടയുടെ കീചെയ്ൻ ആയിരുന്നു എന്ന്.

  • @persivalwulfric6061
    @persivalwulfric6061 4 роки тому +87

    June എന്ന സിനിമയിലെ നോയലിന്റെ ക്യാമറ ....!!!!!😍😍

  • @nidhingopinath9226
    @nidhingopinath9226 4 роки тому +5

    Gun powder that seized in Ayyappanum Koshiyum; which is used later by Ayyappan Nair

  • @amalabhraham1393
    @amalabhraham1393 5 років тому +45

    24 climax twist. First scene I'll thanne athinulla situation kanikkunnundu.

  • @shemi1983
    @shemi1983 5 років тому +100

    Maheshinte prathikaarathil first അടി ഉണ്ടാക്കുന്ന jimson ന്റെ ഫ്രണ്ട് മഹേഷ് അച്ഛനെ കാണാതായതായി പോലീസ് സ്റ്റേഷന് ഇല്‍ പോയി complaint കൊടുക്കുമ്പോൽ അവിടെ ഏതോ casil സ്റ്റേഷന് ഇല്‍ ഉണ്ടാരുന്നു ഇതിൽ നിന്ന് മനസിലാക്കാം അവന്‍ തല്ലു കൊള്ളി ആണെന്ന്‌.... ഇതൊരു example ആയി pothettan brilliants ആയി ആരോ പറഞ്ഞിരുന്നു

    • @themalluanalyst
      @themalluanalyst  5 років тому +5

      Good point👍

    • @sajijaffarsajijaffar2815
      @sajijaffarsajijaffar2815 4 роки тому +3

      ഇത്രയും പ്രതീക്ഷിച്ചില്ല

    • @user-yv3mh6dc3k
      @user-yv3mh6dc3k 4 роки тому +6

      ഇപ്പോഴുള്ള ഡിറെക്ടർ മാരിൽ ദിലീഷ് പോത്തന്റെ അത്രേം ബ്രില്ല്യണ്ട് ആയ മറ്റൊരു ഡിറെക്ടർ ഇല്ല...

    • @shaheebuk
      @shaheebuk 4 роки тому +4

      Athil kure scene und ithupole. Aparnaye introduce cheyyunnathinu munp kure scene il kadannu pokunnund, second time padam kanumbozhe nammal sradhiykulloo

    • @vithunvijay
      @vithunvijay 4 роки тому +1

      very well observation... thankal paranjath sheriyano enu nokkan vendi aaa scene onnude kandu nokki... well said @shameer ib

  • @prayagpallippuram3878
    @prayagpallippuram3878 4 роки тому +10

    നിങ്ങൾ ഒരു സിനിമ എടുക്കണം ....
    നിങ്ങ സൂപ്പർ ആണ്...

  • @pkulangara1994
    @pkulangara1994 4 роки тому +5

    ഒരു ഉദാഹരണം ആയി എനിക്ക് തോന്നിയത് അറബിയും ഒട്ടകവും p മാധവൻ നായരും എന്നാ മൂവി ഇൽ മോഹൻലാലിൻറെ boss വെള്ളത്തിൽ വീഴുന്ന scene

    • @abhishekabhi958
      @abhishekabhi958 4 роки тому +7

      മുകേഷ് belly dance ഷൂട് ചെയ്യുന്നത് ഒരുപാട്ടിന്റെ ഇടയിൽ കാണിക്കുന്നുണ്ട്.. പിന്നീട് climaxൽ അതിന്റെ relevenceഉം കാണിക്കുന്നുണ്ട്

  • @sijups5966
    @sijups5966 4 роки тому +32

    24 സിനിമയിൽ ആഹ് പരുന്ത്,താഴെ വീണു കിടക്കുന്ന ഇലക്ട്രിക് വയർ ഇതെല്ലാം ഈ ലിസ്റ്റില് പെടും ആയിരിക്കും😁

  • @arunvparun7771
    @arunvparun7771 5 років тому +21

    സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഉണ്ട്, ആദ്യം വെറുതെ പോലീസ് കാരോട് പാട്ട് വെക്ക് സാറേ, എന്ന് പറഞ്ഞിട്ട് പോകുന്നുണ്ട്, പിന്നീട് ഒരു സിറ്റുവേഷനിൽ പാട്ട് വെക്കാൻ പറയുന്നത് കൊണ്ടാണ് അവർക്ക് ആരുമറിയാതെ തറ പൊളിക്കാൻ പറ്റിയത്

  • @moonchild785
    @moonchild785 3 роки тому +3

    Ee aduth irangiya sufiyum sujaathayilum ithipole oru seen und... Oru njaval maram main ayt kanikkunnund...but film avasanikkumbol athinte importance parayathe povunnu...

  • @sanjivsobha4886
    @sanjivsobha4886 4 роки тому +4

    Chekov's gun thettidharippikkaan vendi use cheyth brilliant aayi vijayicha director aanu jeethu Joseph. Memories il Sreejith Ravi de character ine chekov's gun aayi thettidharippikkunnund, killer aanenn thonnaan , enik thonniyath aa character il thanne sadharana prekshakane thalachidaanum , twist manassilaavathirikkaanum vendi cheythath aanennaanu, jeethu athil 💯% vijayikkukayum cheythu

  • @BovasJohnThomas
    @BovasJohnThomas 5 років тому +54

    ഇതിനെ പറ്റി അറിയാം പക്ഷെ ടെക്നിക്കൽ term ഉണ്ട് എന്ന് ഓർത്തില്ല. ഗുഡ് വീഡിയോ.

  • @iranfilms.tehran2533
    @iranfilms.tehran2533 4 роки тому +26

    ശ്യാംപുഷ്ക്കരനെ ഒന്ന് അനലയസ് ചെയ്യാമോ

  • @krishnamuralimuraleedharan4518
    @krishnamuralimuraleedharan4518 4 роки тому +5

    ചെക്കോവ്‌സ് ഗൺ ഉപയോഗിച്ചത് കൊണ്ട് സസ്പെൻസ് പൊളിഞ്ഞ ഒരു പടം ഞാൻ കണ്ടിട്ടുണ്ട്. ലൂക്ക. അത് കണ്ടോണ്ടിരുന്നപ്പോൾ തന്നെ ഞാൻ ക്ലൈമാക്സ് പറഞ്ഞു കൊടുത്തു..😂 ഇങ്ങനെ നിഗൂഢത ചികയാൻ ഇരുന്നാൽ ചിലതൊക്കെ അങ്ങു പെട്ടെന്ന് പിടി തരും. അതുപോലെ തന്നെ ലൂക്കയിൽ ഒരു പൊട്ടാത്ത ചെക്കോവ്‌സ് ഗണ്ണ് ഉണ്ടായിരുന്നു.
    എന്തായാലും നല്ല വീഡിയോ💐💐👌👌👍

  • @chefthomas85
    @chefthomas85 4 роки тому +3

    This is the best analogy I have come accross. Goodjob

  • @nizhal8075
    @nizhal8075 5 років тому +4

    Suggestions parayan pranjathukond prayunnu avasanam kanikkum subscribe animation green background ullathalle athe chroma key kond background transparent akkuka pinne background kurach kudi plasent ayittulla enthenkilum vekku bro eth edge okke enthopole backiyellam poliyanu

  • @HarilalPV
    @HarilalPV 4 роки тому +24

    Good analysis as always. 👌🏽
    Maheshinte Prathikaram potrays a brilliant manifestation of Butterfly effect. The whole issue's origin can be traced back to a single dialogue of Mahesh - " Robusta kollallo" 😊

    • @gow_rivs4443
      @gow_rivs4443 4 роки тому +1

      😲

    • @balrakesh9
      @balrakesh9 4 роки тому +5

      അതിലും മുമ്പ് ദിലീഷ് പോത്തൻ ഭാവന Studioyil ഫോട്ടോ എടുക്കാൻ വരുമ്പോൾ (കൂടെ സാബുവുമുണ്ട്) പുതിയതായി വാങ്ങിയ പറമ്പിനെ കുറിച്ച് പറയുന്നുണ്ട്.... ആ പറമ്പിലാണ് Robusta ഉണ്ടായത്....

  • @arunalfred9540
    @arunalfred9540 5 років тому +28

    Machan direct cheyyunna padam kanan waiting

  • @manualosious9776
    @manualosious9776 4 роки тому +3

    Cheatta Ningal Vere level aanu ketto, really inspired

  • @ig.rohaaaan
    @ig.rohaaaan 3 роки тому +2

    മമ്മൂട്ടിയുടെ One എന്ന മൂവിയിൽ ഇന്റർവെലിന് മുൻപ് പുള്ളിക്ക് ഓർമ നഷ്ടപ്പെടുന്നത് കാണിച്ചിട് പിന്നീട് അതിനെ പറ്റി പറഞ്ഞു കണ്ടതെ ഇല്ല.

  • @deepakkannan2292
    @deepakkannan2292 4 роки тому +3

    , വരത്തൻ സിനിമയിൽ തന്നെ ഉള്ള വാണിംഗ് ബോക്സ് front ഗേറ്റിൽ.. പിന്നീട് അവസാന ഭാഗത്ത് പറയുന്നുമുണ്ട് ഇവിടെ അതിക്രമിച്ച് കയറി കഴിഞ്ഞാൽ ആ വ്യക്തിയെ കോന്ന് കഴിഞ്ഞാൽ പോലും പോലീസിന് കേസ് എടുക്കാൻ കഴിയില്ല

  • @arunsankar1453
    @arunsankar1453 4 роки тому +6

    പ്രാഞ്ചിയേട്ടൻ :- പ്രാഞ്ചിയേട്ടൻറെ ക്ലബ് ഇലക്ഷൻ സീൻ ill ദയനീയമായി പരാജയപ്പെട്ട പ്രഞ്ചിയോട് പഴയ കാമുകി ആത്മഗതം നടത്തുന്നു. പറ്റിച്ചു പറ്റിച്ചു പരസ്പരം പറ്റിച്ചു എന്ന രീതിയിൽ... ക്ലൈമാക്സ് അതിനെ സപ്പോർട്ട് ചെയ്യുന്നു

  • @neo-noiranathubronthan6045
    @neo-noiranathubronthan6045 5 років тому +62

    Bonnie yude jacket - Kumbalangi Nights.

    • @neo-noiranathubronthan6045
      @neo-noiranathubronthan6045 5 років тому +53

      @@arathymaneesh8899 Cinemayude thudakkam muthale Bonny eppozhum dharikkunathayi kattunnu. Odukkam Babymolkku enthu patti ennu anveshikkan irangumbol Saji thanne aa jacket Bonnykku kodukkunna rangam kattunnu. Oduvil Shammy oru shaving blade-um aayi nilkumbol rakshapedan mattu margangal illathayapo Bonny athe jacket Shammiyude mukhathu erinju mattoru roomilekku odi kathaku adachu rakshapedunnu.

    • @mmb5859
      @mmb5859 4 роки тому +1

      @@neo-noiranathubronthan6045 adipoli observation..

  • @TheAjaypavi
    @TheAjaypavi 4 роки тому +4

    ഈ അടുത്ത് fireman സിനിമ യുടെ ചില ഭാഗങ്ങൾ കാണാൻ ഇടയായി. മുൻപ് ഒരിക്കൽ ഇത് മുഴുവൻ കണ്ടതായിരുന്നു. ആ സിനിമയിൽ തുടക്കത്തിൽ സലിം കുമാറിന് കൊടുത്ത introduction ഇന്റെ ആവശ്യം ഉണ്ടായിരുന്നോ? അത് കൃത്യമായി connect ആവുന്നതായി എനിക് തോന്നിയില്ല. എന്റെ observation ഇൽ ഉള്ള വീഴ്ച ആകാം. എന്താണ് mallu analyst ഇന്റെ അഭിപ്രായം?

  • @p.prashid4956
    @p.prashid4956 5 років тому +39

    ആഗസ്റ്റ് 1 സിനിമയിൽ ക്യാപ്റ്റൻ രാജു സിഗരറ്റ് വലിക്കുമ്പോൾ കൈകൊണ്ട് ഞൊടിക്കുന്നതായി ലിസി പറയുന്നു പിന്നെ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല

  • @ahmedjaneesh3383
    @ahmedjaneesh3383 5 років тому +22

    പേരൻമ്പിൽ താടി വടിക്കാൻ നിൽക്കുന്ന അമുദവൻക്ക് കത്രിക നൽകി കട്ട് ചെയ്യാൻ പറയുന്ന വിജി. അവസാന അദ്ധ്യായത്തിൽ താടി വടിച്ച അമുദവൻ. ഈ രണ്ട് സീനിലൂടെ താടി ദുഖത്തിന്റെ അടയാളമാക്കുകയായിരുന്നു സംവിധായകൻ.

  • @vipin.krishnan
    @vipin.krishnan 4 роки тому +54

    (യ)മണ്ടൻ പ്രേമകഥയിലെ വിസിൽ 🤣🤣🤣

    • @sahilm6429
      @sahilm6429 4 роки тому +3

      Ath parayalla muthe
      Veruthu poyi

    • @ziyadtzn3546
      @ziyadtzn3546 4 роки тому +2

      വിസിൽ, DQ വിന്റെ bro യ്ക്ക് ഉപകാരപെട്ടത് കണ്ടില്ലെ?.

    • @micheal4223
      @micheal4223 4 роки тому +1

      Hollywood kaanathha chekov's theory

    • @bridgitkuruvilla2977
      @bridgitkuruvilla2977 4 роки тому +3

      Aa movie yil athu maha echu kettu allae

  • @abhilashgopi2399
    @abhilashgopi2399 5 років тому +13

    നല്ല അവതരണമാണ് ബ്രോ...

  • @jeevannair1900
    @jeevannair1900 5 років тому +1

    Inaanu kandathe..Great information...appo thanne subscribe cheythu..thirakadha rachanayil olinjirikkunna itharam secrets inium reveal cheyumennu prathekshikkunnu...go ahead bro...

  • @rohanjacob1982
    @rohanjacob1982 3 роки тому +2

    I can't believe this... I just saw this video in the morning today... And then in the afternoon I saw joji.. and I literally saw chekovs gun... Wow...

  • @adarsh4892
    @adarsh4892 4 роки тому +21

    Exposition Scenes കാണിക്കുന്നതിൽ പൊതുവേ മലയാളം സിനിമ വല്യ ശ്രദ്ധ കൊടുക്കാറില്ല...അതുകൊണ്ടാണ് Director Brilliance എന്ന പേരിലുളള ട്രോളുകൾ വല്യ hit ആകുന്നത്..കാരണം നല്ല സിനിമകളിൽ exposition or Set ups വളരെ normal ആകെണ്ടതാണ്...അത് എടുത്ത് പറഞ്ഞ് വല്യ കാര്യമായി പറയേണ്ടി വരരുത്...SetUps should be a normal thing🤗

    • @oliviateresa2744
      @oliviateresa2744 4 роки тому

      So true...it’s normal in even tv series since 2005...

  • @adersh8657
    @adersh8657 5 років тому +41

    This Background is not good,ur living room is very good for the video,
    That green background doesn't gives a pleasant feel

  • @joykl3988
    @joykl3988 4 роки тому +3

    ലൂസിഫർ സിനിമ കാണുന്നത് വരെ നമ്മൾ ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പളി എന്ന കഥാപാത്രം മാത്രമാണ് ചെയുന്നതെന്ന് വിചാരിച്ചു പക്ഷെ ആ സിനിമയുടെ തുടക്കത്തിൽ ഒരു സായിപ്പ് കമ്പ്യൂട്ടറിനുമുന്നിൽ ഇരുന്ന് ലാലേട്ടന്റെ അബ്രഹാംഗുറായ്ശി കഥപത്രത്തെ കുറിച്ചു പറയുന്നു പിസിനിമയിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രമായ ഗോവർധനും ഈ കഥാപാത്രത്തെ കുറിച്ചു പറയുന്നു ഇവർ രണ്ടുപേരും ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞില്ലായെങ്കിൽലാസ്റ്റ് സീൻ വരുമ്പോൾ നമുക്ക്‌ ആഗെ കൺഫ്യൂഷൻ വന്നേനെ

  • @drpunnyaav
    @drpunnyaav Рік тому +1

    Recently watched ' monica o my darling'..
    Athil paambu piduthakkaaran policenod parayunnund.. "6 paambineyum aaro moshtichu" enn.. bt 2 paambine maathramaan nammal kaanunnath... Climax aavaaraaytm baakki paambine kaanikkaathath enthaanenn nokiyirunna enik last sceneil aan athinte relevance manassilaayath...
    A brilliant use of Chekhov's gun

  • @svjoseph
    @svjoseph 5 років тому +11

    കറക്റ്റ്
    ചേട്ടൻ സൂപ്പറാ

  • @naveenpai27
    @naveenpai27 4 роки тому +6

    ചേട്ടാ സുപ്പർ information thank you ട്ടാ ....... script writing നെ കുറിച്ചും ഒന്ന് explain ചെയ്യാമോ pls Pls

  • @akhil__dev
    @akhil__dev 3 роки тому +6

    ഒരുപാട് സെറ്റപ്പ് ഉണ്ടായിട്ട് payoff ഇല്ലാതെ പോയ ഒരു സീരീസ് ആണ് Game of Thrones.

    • @serphenyxloftnor4194
      @serphenyxloftnor4194 2 роки тому

      If the remaining books are ever released (which I'm 99.9% sure won't be), I wager every set up will be payed off well. GRRM is a master of foreshadowing and payoffs. Only if he ever try to finish it....
      Also, there are a lot more foreshadowing, symbolism and plot lines in the books which are better than in the series

    • @akhileshvisakhan9005
      @akhileshvisakhan9005 8 місяців тому

      എക്കാലത്തേയും മികച്ചതാവേണ്ടിയിരുന്ന ഐറ്റത്തെ D&d ഇങ്ങനെയാക്കി😌

  • @amalandrews7158
    @amalandrews7158 5 років тому

    Thanks bro പുതിയ അറിവിന്‌ 👍👍

  • @anishg6367
    @anishg6367 4 роки тому +2

    വിനോദയാത്ര എന്ന സിനിമയിൽ ദിലീപ് സഹോദരിയുടെ വീട്ടിലെത്തിയശേഷം വിവരമറിയിക്കാനായി അച്ഛനു കത്തെഴുതുന്നുണ്ട്. ടെലിഫോൺ സാധാരണമായ സമയത്ത്, പ്രത്യേകിച്ച് സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗമായ വിനോദ് അങ്ങനെ ഒരു കത്തെഴുതുന്നത് ആദ്യം കാണുമ്പോൾ ശരിക്കും കല്ലുകടിയായി തോന്നും. എന്നാൽ പിന്നീട് വിനോദ് മറ്റൊരു കഥാപാത്രത്തോട് ഇത് വിശദീകരിക്കുന്നുണ്ട്. റിട്ടയേഡ് പോസ്റ്റുമാസ്റ്ററായ അച്ഛന് ഫോൺവിളി താല്പര്യമില്ലന്നും കത്തെഴുതണമെന്നത് നിർബന്ധമാണ് എന്നും.

  • @alexgeorge6944
    @alexgeorge6944 4 роки тому +3

    Jomonte suvisheshangal
    2 nd half il Tamil naattil Bus odikkunna scene,
    Swanthamaayi transport service um bus odikkunnathum first half il kaanaam

  • @manusree2054
    @manusree2054 5 років тому

    machane ninga poliyanu...adyayittanu ingane oru sambavam kanunnathu...poli

  • @bygonedays2069
    @bygonedays2069 5 років тому +11

    കമ്മാരസംഭവത്തിൽ ആദ്യം ദിലീപ് വിജയരാഘവന്റെ ഗോൾഡൻ ലൈറ്റർ നൈസായിട്ട് അടിച്ചുമാറ്റുന്നത്

  • @famiarts_
    @famiarts_ 4 роки тому +4

    Game of thrones 😐 ലാസ്റ്റ് ഒന്നിനും ഒരു pradanyam ilathepole ആക്കി D&D. Arya ടെ ഫേസ് മാറാൻ ഉള്ള കഴിവ്, jon snow ടെ യഥാർത്ഥ പിതൃത്വം, castor ന്റെ ആൺമക്കൾ, melisandreyude ഡയലോഗ്

    • @akhileshvisakhan9005
      @akhileshvisakhan9005 8 місяців тому

      അത് കാരണം repat watch ചെയ്യുമ്പോഴും 4th season വരെയേ കാണാറുള്ളൂ, പിന്നെ നിർത്തും😌

  • @SafwanAlam7
    @SafwanAlam7 4 роки тому +4

    video kollam. oru cheriya editing mistake und. videoyude idakk Subscribe cheyyan pop up aayi varunna clip Chroma effect cheyth a green layer kalayanam. aleeel oru kallukadi aayi thonum

  • @joji23i
    @joji23i 2 роки тому +1

    ഈച്ചയിൽ ഈച്ച gun powder നിറച്ചു വെക്കുന്ന cannon ൽ ആണ് ഇടയ്ക്ക് കിച്ച സുദീപിന്റെ ഗുണ്ടകളിൽ ഒരാൾ bubble gum പേപ്പറിൽ ചുരുട്ടി കേറ്റി വെക്കുന്നത്..ആ ശ്രമം അവിടെ flop ആകുന്നു... എന്നാൽ അവസാനം സുദീപ് മരിക്കുന്നത് ആ cannon ൽ നിന്നുള്ള Solid shot കൊണ്ടാണ്.

  • @amalar4530
    @amalar4530 4 роки тому +2

    Drisyathil adyam georgekutti kuzhi edukunna scene
    Traffic cinemayil titlel yellow light blink cheyunnathum heart beat pole sound kelpikunnathum
    Classmates cinemayil muraliyude guitar title songnu avasanam kanikunathu

  • @pradoshk.a2703
    @pradoshk.a2703 5 років тому +1

    Sir enkill enikk oru doubt ,, Shutter Island Hollywood Padathill ee Paranja Prekshaka Vanjana alle Cheythirikkunnath ennittum Nammal aa Film Accept Cheythallo ?? Athil Thudakkam Muthal Odukkam Vare Kallam aayirunnu !

  • @shayarsalim7006
    @shayarsalim7006 4 роки тому +3

    Now I understood why many people did not like the ending of the series game of thrones.

  • @rahulkrrahul6498
    @rahulkrrahul6498 5 років тому +1

    kidu review bro

  • @ashwinbhaskar8945
    @ashwinbhaskar8945 4 роки тому

    Thank you bro. Ithu oru puthiya arivaanenikku.

  • @user-ml1zf2cd5h
    @user-ml1zf2cd5h 4 роки тому +43

    how old are you യിൽ ലൈസൻസ് എക്സ്പയറി ആയി എന്ന് കാണിക്കുന്ന സംഗതി കല്ലുകടി ആയി തോന്നിയിരുന്നു. സാധാരണ ലൈസൻസ് വാലിഡിറ്റി 20 വര്ഷം ആണ് ആ കണക്കു വെച്ച് 36 വയസിൽ
    എക്സ്പയർ ആകില്ലലോ. പഞ്ചവര്ണ തത്തയിൽ xray ഫിലിം കാണിക്കുന്നത്.

    • @aB_LaSH3666
      @aB_LaSH3666 4 роки тому +5

      പഞ്ചവര്ണ തതയിൽ അവസാനം ജയറാം മരിക്കുന്നില്ലേ...
      നേരത്തെ വയ്യാരുന്നു എന്ന് xray കാണിക്കുന്നതിലൂടെ മനസിലാക്കാം

    • @sarathmpambi
      @sarathmpambi 4 роки тому

      Gearless 16 yearsil edukaamenaanu arivu

    • @arunmkarunakaran7155
      @arunmkarunakaran7155 4 роки тому

      @@sarathmpambi illa under 50cc anne 16. Avalude LMV anne expire akkunathe.

    • @jayalakshmyvb884
      @jayalakshmyvb884 4 роки тому +12

      അതിന് ഉത്തരം അവർ തന്നെ പറയുന്നുണ്ടല്ലോ.
      സ്കൂളിൽ ചേർക്കാൻ വേണ്ടി നിരുപമയുടെ അച്ഛൻ age മാറ്റി ആണ് കൊടുത്തത്. ശരിക്കും ഉള്ള വയസ്സ് ആർക്കറിയാം എന്ന് രാജീവ് ചോദിക്കുന്നുണ്ട്.

  • @muhammedfaris126
    @muhammedfaris126 4 роки тому

    Powli muthe kalakki

  • @krishnaveni7806
    @krishnaveni7806 5 років тому +5

    അർജന്റീന ഫാൻസ് എന്ന സിനിമയിൽ മെഹർ അർജന്റീന ഫാൻ ആകാനുള്ള കാരണം ഡീറ്റൈലായി കാണിക്കുന്നില്ല

  • @vichitreprabhakar8603
    @vichitreprabhakar8603 4 роки тому +4

    Olympian Anthony Adam. Vellammachiyude erratta piri kuth. Climax il Mohanlal uses the same to Nasser

  • @rajeevpaul662
    @rajeevpaul662 4 роки тому +1

    സർഗ്ഗം സിനിമയിൽ മനോജ്‌ കെ ജയന്റെ കഥാപാത്രം സംഗീതത്തിന് രോഗം മാറ്റാനുള്ള കഴിവുണ്ടെന്ന് പത്രത്തിൽ വായിച്ചെന്ന് പറയുന്നു. ക്ലൈമാക്സിൽ വിനീതിന്റ കഥാപാത്രം സംഗീതം കൊണ്ട് രോഗം മാറ്റുന്നു. ഇവിടം സ്വർഗമാണ് എന്ന സിനിമയിൽ കോൺഫ്ലിക്റ്റ് തുടങ്ങുന്നതിനു മുൻപേ മോഹൻലാൽ ആൻഡ് ഫാമിലി ടീവി കാണുമ്പോൾ അതിൽ മുളവു കാട് സ്ഥലം വിതരണം ചെയ്യുന്നത് കാണിക്കുന്നത്. അനാർക്കലിയിലെ ഓക്സിജൻ സിലണ്ടർ. ഡ്രൈവിംഗ് ലൈസൻസിലെ സലിം കുമാറിന്റെ കഥാപാത്രം. അയ്യപ്പനും കോശിയിലെ വെടിമരുന്ന്.

  • @bibinvpillai1
    @bibinvpillai1 4 роки тому +1

    Manoharam..guitar cover

  • @amalcyriac227
    @amalcyriac227 4 роки тому +9

    അതൊക്കെ പോട്ടെ... ഒരേമുഖം സിനിമയിൽ ഭാമയുടെ വീട്ടിൽ പോലീസ് വരുമ്പോൾ കാണിക്കുന്ന സിഗരറ്റ്കുറ്റിയും....,
    അന്വേഷണ ഉദ്യോഗസ്ഥന്റെ "സക്കറിയ പോത്തൻ ഒരു ചെയിൻ സ്മോക്കർ ആയിരുന്നല്ലേ" എന്ന ചോദ്യവും ആ പടത്തിൽ എന്തിനുള്ളതാണെന്ന് ആർകെങ്കിലും അറിയോ....?

    • @smruthysreeponnappan8457
      @smruthysreeponnappan8457 4 роки тому +1

      moviede avasanam vare sakariya pothen ennoral undennu prekshaksne thonnippikkan...

    • @amalcyriac227
      @amalcyriac227 4 роки тому +2

      @@smruthysreeponnappan8457 തോന്നിപ്പിക്കാൻ ആണെങ്കിൽ പോലും... ആ സിഗരറ്റ്കുറ്റി എങ്ങനെ അവിടെ വന്നു എന്നതിന് ഒരു ലോജിക് വേണമല്ലോ... ഇനീപ്പോ ഭാമ സിഗരറ്റ് വലിക്കുന്ന ആളാണോ...?

  • @ashfakhn8978
    @ashfakhn8978 4 роки тому +3

    ശുഭരാത്രി സിനിമയിൽ തുടക്കത്തിൽ കാണിച്ച isis ഉം സിറിയയും സിനിമ കണ്ടതിനു ശേഷം എനിക്ക് ഇഷ്ടപ്പെട്ടില്ല,
    കാരണം ആ സീനുകൾ സിനിമയിൽ എവിടെയും സ്വാതീനിക്കുന്നില്ല.

  • @yhtawsa
    @yhtawsa 4 роки тому +7

    Recent Kallukadi
    1. Forensic movie - (1) When Tovino finds his niece at a Psychiatrist's office, he has no questions. (2) when Tovino's niece is shown as of she's going to push that other kid off the building

  • @shaheebuk
    @shaheebuk 4 роки тому +1

    Varathan movie yil thanne cake undakumbol oru gas lighter use cheyyunnund, climax il kerosene baloon blast cheyyan athanu use cheyyunnath, athu pole garagil car parkinadiyil trench und, athum climax il use cheyyunnund. But ishq moviyil sewing machine eduth shane nigam adiykunnath ishtayilla, athu munp orikal polum aa movie yil kaniykunnilla

  • @akhileshkumaran1465
    @akhileshkumaran1465 4 роки тому +3

    Chachante photography....scene

  • @run-yj4ox
    @run-yj4ox 4 роки тому +7

    ഇയ്യോബിന്റെ പുസ്തകം പറഞ്ഞ പോലെ ഇഷ്ഖ് ഇൽ കുറെ ഉണ്ടല്ലോ
    തയ്യൽ മെഷീൻ
    Etc

  • @duncanvizla8138
    @duncanvizla8138 4 роки тому

    വളരെ നല്ല അവതരണം 👍👍. ഇതിൽ പറഞ്ഞ വരത്തൻ എന്ന സിനിമ 1971 ഇറങ്ങിയ STRAW DOGS എന്ന ഇംഗ്ലീഷ് സിനിമ മോഷ്ടിച്ചതു ആണ്

  • @subins6639
    @subins6639 4 роки тому +4

    ഇത് കണ്ടപ്പോൾ ഗെയിം ഓഫ് ത്രോൺസ് ലാസ്റ്റ് സീസൺ ഓർമ വന്നത് എനിക്ക് മാത്രമാണോ

  • @jyothi2022
    @jyothi2022 4 роки тому +1

    സത്യം പറയാമല്ലോ താങ്കൾ പറയുന്നതിന് മുൻപേ ഞാൻ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല.. എന്നാൽ ഇനി മുതൽ ഇതൊക്കെ ശ്രദ്ധിച്ചു സിനിമ കാണും..

  • @sachinsouza2232
    @sachinsouza2232 4 роки тому +4

    You have my respect

  • @anandtomy2017
    @anandtomy2017 4 роки тому +1

    maheshinte prathikarathile butter fly effect kiduvanu.