ഷുഗർ ടെസ്റ്റിന് മുൻപ് വെള്ളം കുടിച്ചാൽ എന്താകും?! 🚨 ഡോ. പ്രസാദ് വെളിപ്പെടുത്തുന്നു

Поділитися
Вставка
  • Опубліковано 3 жов 2023
  • നമസ്കാരം സുഹൃത്തുക്കളേ! 👋 ഷുഗർ ടെസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും തീർക്കാൻ ഞങ്ങൾ ഇതാ വന്നിരിക്കുന്നു! 🎉
    ഈ വീഡിയോയിൽ:
    🩺 ലാബ് ടെസ്റ്റിന് മുൻപ് വെള്ളം കുടിക്കാമോ? 💧
    🔬 ഏതൊക്കെ ടെസ്റ്റുകളാണ് നടത്തേണ്ടത്? 📋
    ❗ പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട സൂപ്പർ ടിപ്സുകൾ! 💡
    ഡോ. പ്രസാദ് നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു! 🙌 ലൈക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്! 🔔
    പ്രമേഹം മറികടക്കാനുള്ള പ്രോഗ്രാമുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ: www.drprasadswellnesshub.org
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
    📞 ഫോൺ/വാട്സ്ആപ്പ്: +91-9778580757, +91-9072697000
    #ഹെൽത്ത്ജേണി #പ്രമേഹംമറികടക്കാം #ഡോക്ടർടിപ്സ് #ആരോഗ്യംമലയാളം #ലാബ്ടെസ്റ്റ്ടിപ്സ് #ഡോപ്രസാദ്

КОМЕНТАРІ • 123

  • @sreenivasanpn5728
    @sreenivasanpn5728 Місяць тому +5

    ഈ പാൻക്രിയാസ് ഗ്രന്ഥി എങ്ങിനെ പ്രവർത്തനക്ഷമം ആക്കാം എന്ന് പറയാമോ?

    • @drprasadswellnesshub
      @drprasadswellnesshub  Місяць тому

      Please listen to the zoom class on life style diseases to know more

  • @nuvakutty894
    @nuvakutty894 9 місяців тому +3

    വളരെ പുതിയ അറിവുകൾ,, thank u Doctor

  • @raghavansurendrannair7328
    @raghavansurendrannair7328 2 місяці тому +3

    Thank you Doctor for your valuable advice. This is what exactly the diabetics expect from a medical consultant. Hats off to you; kudos. May Great Almighty God bless you and your family.

  • @lilyfrancis8753
    @lilyfrancis8753 9 місяців тому +2

    Thanks somuch for the important information Dr.

  • @vikramanm3241
    @vikramanm3241 9 місяців тому +4

    Thanks Dr. Very informative

  • @bhaskarankarimbichalil9954
    @bhaskarankarimbichalil9954 9 місяців тому +8

    😊 സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിലുള്ള വിശദീകരണം

  • @ajayakumart1984
    @ajayakumart1984 9 місяців тому +4

    നല്ല അറിവുകൾ നൽകി ❤🥰🙏

  • @sivadasanpillai6885
    @sivadasanpillai6885 9 місяців тому +1

    tks 4 yr valuable information.

  • @wilfreddcouto3535
    @wilfreddcouto3535 9 місяців тому +1

    Thanks Dr Prasad

  • @kareemmasaar
    @kareemmasaar 9 місяців тому +8

    Thank you doctor 🙏

  • @mercythomas1230
    @mercythomas1230 10 місяців тому +2

    Thanks Dr.

  • @aboobackermachingal
    @aboobackermachingal 2 місяці тому +2

    അവതരണം നന്നായിട്ടുണ്ട്❤❤❤❤

  • @jaleshkurup9916
    @jaleshkurup9916 Місяць тому +3

    Very useful advice doctor.

  • @muhammedrashique9823
    @muhammedrashique9823 10 місяців тому +3

    Thanks dr

  • @moncymanoj1030
    @moncymanoj1030 2 місяці тому +2

    This seems to be a new knowledge for us

  • @sda5356
    @sda5356 10 місяців тому +1

    Thankyou doctor🙏

  • @jaleshkurup9916
    @jaleshkurup9916 Місяць тому

    PP edukkunnathu raavilathe bfast nu mumpu kazhikkenda marunnu kazhichittu cheyyano atho sugarinte marunnu kazhikkathe cheyyano.

  • @vijayanv.k139
    @vijayanv.k139 9 місяців тому +3

    Hai,,,Prasad sir,,very useful information,,,,congratulations

  • @cdeepak101
    @cdeepak101 10 місяців тому +3

    Agreed. ❤

  • @sunilsusu1186
    @sunilsusu1186 9 місяців тому

    Thank you sir

  • @parayilashokanmarar3222
    @parayilashokanmarar3222 10 місяців тому +2

    different in for mation❤

  • @user-xn5yw7ij5n
    @user-xn5yw7ij5n 8 днів тому

    Very good information .Thank you dr.

  • @bijeshkumar520
    @bijeshkumar520 10 місяців тому +2

    Super sir

  • @sreejayaravi4723
    @sreejayaravi4723 Місяць тому

    Superb information.. Thank you for sharing it Sir

  • @rajendrannairm8262
    @rajendrannairm8262 2 місяці тому +2

    Thank you Dr. Informative

  • @minibabu6570
    @minibabu6570 2 місяці тому +1

    Good Information. Thank you Dr.

  • @mohanane2814
    @mohanane2814 10 місяців тому +1

    🙏🙏

  • @manissery1956
    @manissery1956 9 місяців тому +4

    Doctor are you still giving yr patients Ladoo? He is the only doctor who tells patients what exercises to do whereas others simply tell do exercise. Hope your Kenichira clinic still functioning. Location is changed I guess. I still use that pvc pipe filled with sand to do some exercise suggested by him. Thanks dear doctor❤

  • @lavender1232
    @lavender1232 9 місяців тому +10

    ഇതു ഇതുവരെയും ആരും പറയാത്ത അറിവ്, thank u so much sir♥️

  • @yesiamindian7830
    @yesiamindian7830 15 днів тому

    Thank you Doctor,

  • @radhakrishnanpp1122
    @radhakrishnanpp1122 9 місяців тому +6

    മനസ്സിലായി - മരുന്നും ഇൻസുലിനും ഉപയോഗിച്ച് glucose ലെവൽ വളരെ കുറക്കുന്നതും ആപൽകരം -

  • @jasminelatheef8121
    @jasminelatheef8121 2 місяці тому +2

    Well said...doctor🙏

  • @maheshkmlr
    @maheshkmlr 10 місяців тому +2

    Good information

  • @ashokpancharat6035
    @ashokpancharat6035 10 місяців тому +1

  • @user-or7ok9ds4q
    @user-or7ok9ds4q 9 місяців тому

    👍

  • @ramlahameed531
    @ramlahameed531 2 місяці тому +1

    🙏🏻

  • @gracypradip4758
    @gracypradip4758 7 місяців тому +1

    Very correct, thank you doctor

  • @prasadlaundrycare
    @prasadlaundrycare 2 місяці тому +2

    Thanks 👍

  • @MohammedAli-wu1ss
    @MohammedAli-wu1ss 9 місяців тому

    👍👍👍

  • @beenasreejith1883
    @beenasreejith1883 4 місяці тому +1

    Good information Dr..

  • @moideenka8395
    @moideenka8395 9 місяців тому +1

    നല്ല വീഡിയോ

  • @mathaijohn9457
    @mathaijohn9457 Місяць тому

    Why most of the doctors do not believe in glucometer reports?

  • @vijayanc.p5606
    @vijayanc.p5606 9 місяців тому +1

    O kaaryam parayu.

  • @BhaskaranMV-gv6yl
    @BhaskaranMV-gv6yl 9 місяців тому

    No sound hence we could not hear properly what you said.

  • @sreekalap8173
    @sreekalap8173 9 місяців тому +1

    Thankyou docter ..

    • @aleyammajacob4654
      @aleyammajacob4654 2 місяці тому

      Very informative. I usually watch this way. My hba1c below 6.

    • @aleyammajacob4654
      @aleyammajacob4654 2 місяці тому

      Morning always normal. check 2 hrs after the supper

  • @VijayKumar-kn9hz
    @VijayKumar-kn9hz 9 місяців тому

    All like this one Dr say one another Dr say another, any way carbohydrate is the main reason ,exercise is must , you tube watch you will confuse if one food good for sugar same danger to other decise, like this

  • @user-ry4lv7fo3b
    @user-ry4lv7fo3b 9 місяців тому

    Sound level .. കുറച്ച് കൂട്ടമായിരുന്നു 🙏

  • @rp55
    @rp55 9 місяців тому

    Sound problem. Please make this correct.

  • @bhaanuandme4859
    @bhaanuandme4859 2 місяці тому

    Samadhanam ...

  • @menonvk2696
    @menonvk2696 9 місяців тому +2

    Not clear sound and unable to hear

  • @nvnv2972
    @nvnv2972 9 місяців тому +12

    ഇത്രയും വിശദീകരണം മറ്റെവിടെ നിന്നും ലഭിക്കില്ല.

  • @padmajamurali8576
    @padmajamurali8576 9 місяців тому +17

    sound കുറവ്

  • @ramb6328
    @ramb6328 2 місяці тому

    what about insulin resistance then? if blood sugar is more consistently, then also insulin doesn't work since beta cells think that this is normal. hence it doesnt function as normal. so blood sugar keeps on increasing. so keeping sugar level high is not a good idea. also there is a high chance of fatty liver.

    • @drprasadswellnesshub
      @drprasadswellnesshub  2 місяці тому

      Please attend the Friday class on zoom to clarify this doubt . Contact 97785 80757

  • @pnskurup9471
    @pnskurup9471 9 місяців тому +2

    Make more audible

  • @user-hl2op9yj3e
    @user-hl2op9yj3e Місяць тому

    Viyamathinte mathramayi oru vedio cheyyu sir

  • @suresh-tz2yd
    @suresh-tz2yd 9 місяців тому +2

    രഹസ്യം പറയുകയാണോ

  • @sivaprabha8681
    @sivaprabha8681 9 місяців тому

    Dr. Fasting blood sugar has to be checked after taking regular sugar tablet or not.?

  • @user-ov6sp6dg2f
    @user-ov6sp6dg2f 2 місяці тому +1

    Good

  • @Chandrababu-ef3gn
    @Chandrababu-ef3gn 9 місяців тому +2

    Anikke onnum manasilakunnila

  • @georgethomas8034
    @georgethomas8034 2 місяці тому +2

    Fasting blood sugar 12 hours fasting,plus regular medicine, pp blood sugar best method ,is 75 grams of glucose diluted with one and half glass of water,drink, after 1hour 45 minutes take pp blood sugar this is the best method.suger is purely depends upon the person food and personal body threshold of the people.

  • @jacobm.v4717
    @jacobm.v4717 9 місяців тому

    No sound

  • @bijimathew4691
    @bijimathew4691 9 місяців тому

    Contact cheyyenda time koodi parayane.

    • @drprasadswellnesshub
      @drprasadswellnesshub  9 місяців тому

      You can message to this WhatsApp number during day time : +91-82899 87355 , +91-97462 38475.

  • @besantangilimoottil2229
    @besantangilimoottil2229 9 місяців тому +1

    Very confusing. Do you have any scientific evidence to prove this. This is totally against the current criteria of maintaining A1C under 5.7 according to ADA

    • @drprasadswellnesshub
      @drprasadswellnesshub  9 місяців тому

      Visit our website to know more about diabetes reversal programs and lifestyle disease prevention programs.
      www.drprasadswellnesshub.org/
      Zoom live interaction with doctor on every friday. You can clear your concerns.
      WhatsApp number (Message Only) : +91-82899 87355 , +91-97462 38475

  • @user-ij8gp2kw7d
    @user-ij8gp2kw7d 12 днів тому

    ❤️❤️❤️

  • @bijimathew4691
    @bijimathew4691 9 місяців тому

    Doctorede video two days before kanan sadhichu, 7,8 monthayi diabetic undennu arinjhu. First check up 175 ayirunnu FBS. Pinne ellam 118, 123 okke anu. Ennal today FBS 127 anu. Ennal HBA1C 7.9 anu, Doctorde consultant ion aa kanikkunna no. Il vilichal mathiyo.

    • @drprasadswellnesshub
      @drprasadswellnesshub  9 місяців тому

      WhatsApp number : +91-82899 87355 , +91-97462 38475
      (Free Zoom live interaction with doctor on every friday. Contact for more details)
      Visit our website
      www.drprasadswellnesshub.org/

    • @elsamma3885
      @elsamma3885 2 місяці тому

      If you may complietly avoid sugar and milk for lunch little rice and veg curry aviyal thoran eat likely months sure your blood sugar become normal.

  • @lethaprasad1067
    @lethaprasad1067 9 місяців тому +1

    ഒന്നും മനസിലായില്ല

  • @bijimathew4691
    @bijimathew4691 9 місяців тому

    Naturopathy doctor ano?

  • @mariammamathews1676
    @mariammamathews1676 9 місяців тому

    Please talk louder

  • @drprasadswellnesshub
    @drprasadswellnesshub  9 місяців тому

    ശരിക്കും സൗണ്ട് കുറവാണോ😳

  • @ninankc8694
    @ninankc8694 Місяць тому +2

    ഇത്ര കിറുകൃത്യം ആയിട്ട് അറിഞ്ഞിട്ട് എന്ത് ചെയ്യാനാ

  • @vasujayaprasad6398
    @vasujayaprasad6398 2 місяці тому

    ഉപ്പിട്ട മോരു കുടിച്ചിട്ടു ടെസ്റ്റ് ചെയ്യുക

  • @elizabethpaul244
    @elizabethpaul244 Місяць тому

    യൂറിനറി ഇൻഫക്ഷൻ പോലെ ഒരു പൊള്ളൽ അനുഭവപ്പെടുന്നത് ഷുഗർ കൂടുന്നതിൻ്റെ ലക്ഷണമാണോ

  • @padiyath7173
    @padiyath7173 9 місяців тому +2

    Breastil ninnum milk varunnu
    Married alla

    • @sethuelayath8459
      @sethuelayath8459 9 місяців тому

      Prolactin hormonal problem
      Please consult Dr.

  • @philominaemmanuel3030
    @philominaemmanuel3030 9 місяців тому +1

    Low voice

  • @antonypm9246
    @antonypm9246 9 місяців тому +1

    കേൾക്ക ത്തില്ല

  • @Musthafam-mb1cb
    @Musthafam-mb1cb 9 місяців тому

    ആദ്യമായി ചെക്ക് ചെയ്യാനാണ് പോകുന്നെ തെങ്കിലൊ

    • @drprasadswellnesshub
      @drprasadswellnesshub  2 місяці тому

      Please attend the Friday class on zoom to clarify this doubt . Contact 97785 80757

  • @jameelasiddiq7856
    @jameelasiddiq7856 9 місяців тому +3

    Clear ആയി കേള്‍ക്കാനില്ല

    • @fareekadan
      @fareekadan 2 місяці тому

      Sound very low, like talking in bathroom

  • @abrahamkurian7653
    @abrahamkurian7653 9 місяців тому +2

    Very poor sound

  • @jollysports5654
    @jollysports5654 2 місяці тому

    പ്രമേഹം ഉള്ളവരുടെ വായ കൈപ്പ് അനുഭവപ്പെടുമോ,അത് പ്രമേഹം ഉള്ളതിന്റെ ലക്ഷണമാണോ, കുറഞ്ഞതിന്റെ ലക്ഷണമാണോ

    • @drprasadswellnesshub
      @drprasadswellnesshub  2 місяці тому

      പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ അത് വ്യക്തമായി പറയപ്പെട്ടിട്ടില്ല, എന്നാൽ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.

  • @valsakunjuju3221
    @valsakunjuju3221 2 місяці тому +5

    ഞാൻ നിറച്ച് വെള്ളം കുടിച്ചിട്ട് പോകുന്നത്

  • @AbdulKareem-bo6px
    @AbdulKareem-bo6px 2 місяці тому

    ശബ്ദം ക്ലിയറല്ലാത്തതു കൊണ്ട് ശരിക്കും മനസ്സിലായില്ല

  • @ushakv8850
    @ushakv8850 9 місяців тому +1

    ഇപ്പോ എനിക്ക് fasting blood sugar 150 168വരെ യാണ്....medecine kazhikkunnund...15years ...

    • @drprasadswellnesshub
      @drprasadswellnesshub  9 місяців тому

      Free Zoom live interaction with doctor on every friday. Contact for more details WhatsApp number : +91 73067 01768

  • @muhammednizar6480
    @muhammednizar6480 9 місяців тому

    HbA1c വാല്യു എത്രയാവുമ്പോൾ ആണ് മരുന്ന് കഴിച്ചു തുടങ്ങേണ്ടത്? എനിക് 7 ആണ് കഴിഞ്ഞ മാസം ടെസ്റ്റ് ചെയ്തപ്പോൾ കണ്ടത്.

    • @drprasadswellnesshub
      @drprasadswellnesshub  9 місяців тому

      Zoom live interaction with doctor on every friday. Contact for more details +91 73067 01768

    • @rajilanizam1234
      @rajilanizam1234 2 місяці тому

      വെറും വയറ്റിൽ ഒരു ഗുളിക കഴിക്കാനുണ്ട് അത് കഴിച്ചിട്ട് ആണോ ഷുഗർ നോക്കണ്ടത്

  • @kaliveettilnarayanan
    @kaliveettilnarayanan 9 місяців тому +1

    അരമണിക്കൂറിനകം തന്നെ ഇടത്തെ കയ്യിൽ നിന്നും, വലത്തെ കയ്യിൽ നിന്നും ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ തന്നെ വലിയ മാറ്റം ഇതിൽ ഏതാവും ശരി?

    • @drprasadswellnesshub
      @drprasadswellnesshub  9 місяців тому

      Free Zoom live interaction with doctor on every friday. Contact for more details WhatsApp number : +91 73067 01768

  • @baburajvaz
    @baburajvaz 9 місяців тому

    ഇതെല്ലാം പറഞ്ഞു തരുന്നതിനു op ticket എത്രയാ, യൂട്യൂബിൽ free!!!,ഇതും ഒരു ബിസിനസ്‌, op ticket free ആണോ!!!!

    • @drprasadswellnesshub
      @drprasadswellnesshub  9 місяців тому

      If you want to treatment, you can contact this WhatsApp number : +91-82899 87355 , +91-97462 38475
      Zoom live interaction with doctor on every friday.

  • @narayanannamboothiri461
    @narayanannamboothiri461 23 дні тому

    പറയുന്ന കാര്യങ്ങൾ മനസിലാകുന്നില്ല ക്ലാരിറ്റി കുറവാണ്

  • @CKNani
    @CKNani 2 місяці тому +1

    ഈ പറയുന്നതവള രെ ശരിയാ ന്ന്

  • @prasannanpp9956
    @prasannanpp9956 Місяць тому

    Diabetic kidney കാരണം creatinine കൂടുതൽ ഉള്ള രോഗികളിൽ ബ്ലഡ് ഷുഗർ 140 ൽ കൂടുമ്പോൾ creatinine അടിക്കടി ഉയരുന്നത് കാണുന്നു. എന്നാല് അത് 140 ൽ താഴെ നിർത്തിയാൽ വർധന കാണുന്നില്ല. അപ്പോൾ ഷുഗർ 200 ആയാലും കുഴപ്പമില്ല എന്ന് പറയുന്നത് തെറ്റ് അല്ലെ?

  • @karthikeyanp9614
    @karthikeyanp9614 2 місяці тому

    തന്റെ കാര്യം പോക്കാ.

  • @shobharajan6391
    @shobharajan6391 10 місяців тому +1

    Thank you sir

  • @jemmasabu1897
    @jemmasabu1897 9 місяців тому +1