നടത്തം ഒരു നല്ല വ്യായാമം ആണോ? നടത്തംകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?

Поділитися
Вставка
  • Опубліковано 22 сер 2023
  • നല്ല ആരോഗ്യത്തിനു വ്യായാമം ആവശ്യമാണെന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ എന്ത് വ്യായാമം ആണ് ചെയ്യേണ്ടത് അത് എങ്ങനെ ചെയ്യണം എത്ര നേരം ചെയ്യണം, ഇതേക്കുറിച്ചു മിക്കവർക്കും കൃത്യമായ ധാരണയില്ല. പലരും നടപ്പ് മാത്രം വ്യായാമം ആയി ചെയ്യുന്നവരാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? ഉത്തരങ്ങളുമായി ഡോക്ടർ പ്രസാദ്. #healthmalayalam #malayalamhealthtips #malayalamhealthtips
    For more details visit the website: www.drprasadswellnesshub.org/

КОМЕНТАРІ • 69

  • @marygeorge2456
    @marygeorge2456 Місяць тому +3

    Can I join yr exercise group

  • @ramanisasi9482
    @ramanisasi9482 10 місяців тому +13

    എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന്റെ ഗുണം ഡോക്ടറുടെ treatment തുടങ്ങിയ ശേഷം മനസ്സിലായി 🙏🏻🙏🏻🙏🏻🙏🏻

  • @modernlife11
    @modernlife11 Місяць тому +3

    സാര്‍ പറഞ്ഞത് ഞാന്‍ ചിന്തിച്ച് മനസ്സിലാക്കിയിരുന്നു.പകല്‍ മുഴുവനും പലവിധ വ്യായാമങ്ങളും നടത്തങെങളും ചേര്‍ത്ത് ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ നോര്‍മല്‍ ആയി.

  • @premlatanambiar1447
    @premlatanambiar1447 10 місяців тому +2

    Thanks to Dr.Prasad for educating about the body system and methods to manage the general health ...

  • @ajithkumarnair2873
    @ajithkumarnair2873 9 місяців тому +2

    Dr. Prasad is a pioneer in treating all life style diseases. I am taking his advice and doing regular exercise with him. . My vitals are normal.

  • @dr.joshuaabrahamputhuchira6335
    @dr.joshuaabrahamputhuchira6335 10 місяців тому +4

    Thank you Doctor for explaining the very purpose of proper excercise.
    A scientifically designed excercise package that too customised for each person is one of the absolute necessities for the reversal of life style diseases.
    Saluting you for developing such an effective result oriented scientific EXCERCISE PACKAGE

  • @ajitharameshpanickervazhat5011
    @ajitharameshpanickervazhat5011 10 місяців тому +11

    പ്രസാദ് സർ നൊപ്പം കൂടിയതിനു ശേഷമാണ് ജീവിത ശൈലീ രോഗങ്ങൾക്ക് നമ്മൾ എന്തെല്ലാം ചെയ്യണമെന്ന് പഠിച്ചത്. പ്രമേഹം മാറുമെന്ന് കേട്ടാൽ പിണ്ണാക്കും കലക്കി കുടിക്കുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു. പ്രഷർ കൊളെസ്ട്രോൾ ഷുഗർ എല്ലാം മാറി. ആരോഗ്യത്തോടെ ചുറുചുറുക്കായി ജീവിക്കുന്നു. ഒരുപാടു നന്ദിയുണ്ട് ഡോക്ടർ. 😍😍

  • @meharabeegam1654
    @meharabeegam1654 27 днів тому

    Dr. സാറിന്റെ ശബ്ദം നല്ല മുഴങ്ങുന്ന ശബ്ദം. ഒരുപാട് നന്ദി.

  • @jayajames123
    @jayajames123 10 місяців тому +10

    നടത്തം എന്തോ വലിയ സംഭവമാണ്, രാവിലെ നടക്കാൻ പോകുന്നവരെ അത്ഭുതത്തോടെ നോക്കിയിരുന്ന ഞാൻ, ഡോക്ടറുടെ ചികിത്സയിൽ പ്രവേശിച്ചപ്പോൾ നടത്തം ഒരു വ്യായമമേയല്ല എന്നു മനസ്സിലായി. തന്നെയല്ല എന്തോ വലിയ കാര്യം ചെയ്യുന്നപോലെ തല ഉയർത്തി നടന്നു പോകുന്നവരുടെ മുട്ടുകാലിനെയോർത്തു വിഷമിച്ചു. ഡോക്ടറുടെ കൂടെയുള്ള രാവിലത്തെ വ്യായാമം എനിക്കു ഒരു ആസ്വാദനം തന്നെയല്ല 10വർഷത്തിലധികം കൊണ്ടു നടന്ന പ്രമേഹവും, കൊളസ്ട്രോളും ഡോക്ടറുടെ പ്രത്യേക ചികിത്സാ രീതിയിലൂടെ(വ്യായാമവും, ഭക്ഷണക്രമീകരണവും)മാറി ഗുളികകളും നിർത്തി, മധുരത്തോടും, പഴവർഗങ്ങളോടും ഉള്ള ഭയവും മാറി. ഇവ ധാരാളം കഴിച്ചു ജീവിതം ആസ്വദിക്കുന്നു.

  • @geethakumariatgerth2767
    @geethakumariatgerth2767 10 місяців тому +1

    Correct information Dr🙏

  • @chandrashekharmenon5915
    @chandrashekharmenon5915 Місяць тому +2

    Thank you very much for the most convincing video ever!!!

  • @akn650
    @akn650 9 місяців тому +1

    Blend daily food intake and energy workout using a variety of exercises expending energy through majority of muscles of the body, in equal proportion can balance a healthy life without diabetic state.

  • @user-lu6rv4eq4r
    @user-lu6rv4eq4r 9 місяців тому +1

    Good information ❤❤❤

  • @tynimathew8223
    @tynimathew8223 9 місяців тому +1

    Good information 👍🏾

  • @geethachandran8920
    @geethachandran8920 9 місяців тому +1

    Thankyou sir

  • @preethapradeep2414
    @preethapradeep2414 8 місяців тому

    Good information sir❤

  • @rajanck8609
    @rajanck8609 10 місяців тому +1

    വളരെ നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി താങ്ക്യൂ ഡോക്ടർ അടുത്ത വീഡിയോയിൽ വേണ്ടി കാത്തിരിക്കുന്നു

  • @sreejavava4988
    @sreejavava4988 10 місяців тому +5

    Thank you doctor.... Jeevam പ്രോഗ്രാമിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു..🙏

  • @v.hariharansabarimala7238
    @v.hariharansabarimala7238 9 місяців тому +1

    Supper. Supper

  • @chandrisworld5203
    @chandrisworld5203 9 місяців тому +1

    Very very useful information.Thank you doctor ❤

  • @tynimathew8223
    @tynimathew8223 9 місяців тому +6

    Sugar te exercise video കാണിക്കാമോ ഡോ.please 🙏

  • @nadanvibavangal4070
    @nadanvibavangal4070 10 місяців тому

    Good

  • @valsalasreedharan7923
    @valsalasreedharan7923 10 місяців тому +4

    നടത്തം ഒരു വ്യായാമമേ അല്ല എന്നുള്ളത് ഒരു അനുഭവസ്ഥയാണ് ഞാൻ. അതിനുശേഷം ഡോക്ടർ പ്രസാദിന്റെ എക്സസൈസിൽ ചേർന്നതിനുശേഷം ആണ് എൻറെ ഷുഗറും കുറഞ്ഞതും ശരീരം കുറയുകയും ചെയ്തു. ഇപ്പോൾ മനസ്സിലും ശരീരത്തിനും നല്ല സുഖമാണ്.

  • @pavithranparamel4387
    @pavithranparamel4387 Місяць тому +1

    Good info..video voice കുറച്ച് കൂടി clarity വേണം

  • @varughesemathew7950
    @varughesemathew7950 Місяць тому +2

    Doctor Millets Good for Diabetic but the problems Most Millets not Suitable for Thyroid ?May be Ragi only good for thyroid people

    • @drprasadswellnesshub
      @drprasadswellnesshub  Місяць тому

      Please attend the Friday class on zoom to clarify this doubt . Contact 97785 80757

  • @terleenm1
    @terleenm1 10 місяців тому +7

    തിരക്കില്ലാത്ത സ്ഥലത്ത് കുടി നടന്നാൽ മനസ്സിനും കൂടി ഗുണം ഉണ്ട് മാഷേ

    • @artcafe1650
      @artcafe1650 10 місяців тому +5

      അത് നാട്ടിൻപുറത്ത് നടപ്പാണ്. 😂
      വ്യായാമമല്ല. അഥവാ, വിവിധോദ്യേശ പദ്ധതി എന്ന നടപ്പാണ്.. നടക്കട്ടെ.....

    • @terleenm1
      @terleenm1 10 місяців тому

      @@artcafe1650 മനസ്സിലായില്ല

    • @artcafe1650
      @artcafe1650 10 місяців тому

      മനസ്സിന് ഗുണം കിട്ടുന്ന പരിപാടികൾ വേറെ പലതുണ്ട്. നടത്തം ഒരു സമ്പൂർണ്ണ വ്യായാമമല്ലെന്ന് മാത്രമല്ല അതുകൊണ്ട് ദോഷങ്ങളും ഉണ്ട്

    • @terleenm1
      @terleenm1 10 місяців тому

      @@artcafe1650 എന്താണ് ദോഷങ്ങൾ?

    • @syednayeem5751
      @syednayeem5751 7 місяців тому

      ​@@artcafe1650എന്താണ് ദോഷം എന്ന് പറയൂ.... നടത്തം നല്ലൊരു കാർഡിയോ വസ്ക്കുലർ വ്യായാമം ആണ്... അതിന് പുറമെ മസിൽ സ്‌ട്രെങ്തീനിംഗ് വ്യായാമവും ഭക്ഷണ ക്രമീകരണം കൂടി ചെയ്താൽ ശരീരത്തിന് പൂർണ ഫലം കിട്ടും.

  • @dr.geethasubash9254
    @dr.geethasubash9254 8 місяців тому

    👍🙏

  • @pramilanambiar5377
    @pramilanambiar5377 Місяць тому +1

    Super

  • @harshadpalode6883
    @harshadpalode6883 7 місяців тому

    👌👌👌👌👌👌👌💯

  • @jebinzanazarudeen131
    @jebinzanazarudeen131 5 місяців тому +1

    🙏🙏🙏🙏🙏

  • @Dan16919
    @Dan16919 Місяць тому +3

    ജ്യോതിദേവ് എന്ന് പറയുന്ന ഒരുത്തനുണ്ട് . പുള്ളി നല്ല ഒന്നാം തരം കച്ചവടക്കാരനാണ്.

  • @PradeepKumar-eo1zs
    @PradeepKumar-eo1zs Місяць тому

    Only partial truth.

  • @user-or7ok9ds4q
    @user-or7ok9ds4q 8 місяців тому

    താങ്ക്സ്

  • @sherlyboban4621
    @sherlyboban4621 Місяць тому

    10:19 exercise groupil join cheyan enthu cheyanam?

  • @faisalp.v7954
    @faisalp.v7954 11 днів тому

    എല്ലാം ശെരി അവസാനം മണ്ണിനു തിന്നാനുള്ളതല്ലേ ഇത് മണൽ വരാനും തെങ്ങിൽ കയറുന്നവനും 6 പാക്ക് ഉണ്ട് പക്ഷെ കുറെണ്ണം അറ്റാക്ക് വന്നു ചത്തു

  • @sobhanapillai6417
    @sobhanapillai6417 10 місяців тому +1

    Yoga ഒരു exercise ആയി കണക്കാമോ, please?

    • @sobhanapillai6417
      @sobhanapillai6417 10 місяців тому

      Sorry, കണക്കാക്കാമോ എന്ന് തിരുത്തി വായിക്കണെ

    • @drprasadswellnesshub
      @drprasadswellnesshub  10 місяців тому +1

      യോഗ വലിയ ഒരു കടലാണ്.. അതിൽ ഗ്ലൂക്കോസും കൊഴുപ്പും കത്തിക്കാനുള്ള യോഗയുടെ സെലക്ഷൻ കൃത്യമാകണം🙏

    • @aravindakshanm2705
      @aravindakshanm2705 Місяць тому

      .

  • @haseeb1837
    @haseeb1837 10 місяців тому +5

    വ്യായാമത്തിന്റെ കൃത്യമായ വീഡിയോ ചെയ്യൂ ..

    • @balakrishnanseason429
      @balakrishnanseason429 10 місяців тому

      ഡോക്ടറുടെ ചാനലിൽ ഉണ്ടല്ലോ?

    • @sobhaprasanth1991
      @sobhaprasanth1991 10 місяців тому +1

      Sir ntea wellness hub il joint cheyyu

    • @anoozzsmart1632
      @anoozzsmart1632 9 місяців тому

      ​@@sobhaprasanth1991എങ്ങനെയാ ചേരുന്നത്

    • @sidhiqsidhiqpk6600
      @sidhiqsidhiqpk6600 9 місяців тому

      ​@@sobhaprasanth19914:39

    • @Shuaib-jd6vt
      @Shuaib-jd6vt 7 місяців тому

      ​@@balakrishnanseason429Channel? WhatsApp aano udheshichad?

  • @harim2684
    @harim2684 Місяць тому

    Voice quality poor

  • @shanthilalitha4057
    @shanthilalitha4057 10 місяців тому +1

    🙏🏻🙏🏻🙏🏻💐💐❤️👌👍🙏🏻

  • @monjathisistersofficial123
    @monjathisistersofficial123 4 місяці тому

    Pravasikalkai dr oru group thudangiyal nallathairunnu

  • @lathikabalan1707
    @lathikabalan1707 5 місяців тому +3

    ട്രീറ്റ്മെൻറ് വേണ്ടി ഫോൺ നമ്പർ തരുമോ❤