Mutual Fundകളുടെ കാണാപ്പുറം അറിയാം! With

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 218

  • @anandhumani2528
    @anandhumani2528 2 місяці тому +33

    My ആറു വർഷത്തെ സ്റ്റോക്ക് മാർക്കറ്റ് എക്സ്പീരിയൻസ് എത്രയും സത്യസന്ധമായ കാര്യം സംസാരിക്കുക ഒരു വ്യക്തിയെആദ്യമായിട്ടാണ്കാണുന്നMy opinion is that Gold etf should be invested as an emergency fund

  • @vinodsreedharan9296
    @vinodsreedharan9296 2 місяці тому +28

    ഒന്നും hide ചെയ്യാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരികയും ലീഡ് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് Mr. Sanoob.... I personnally like him....❤

  • @dhanyavijayan123
    @dhanyavijayan123 2 місяці тому +10

    Sanoob, an incredible person, my financial advisor.. Highly recommend him to anyone who would like to have expert advice on financial planning... very satisfied with his service.. Thank you Sanoob.

    • @rajeshkumart5035
      @rajeshkumart5035 2 місяці тому

      ?

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      മേത്തനു മൂഞ്ചി കൊടുക്കാൻ കാഫിർ ച്ചി എത്തിയല്ലോ....?😮

  • @vinupaul1190
    @vinupaul1190 2 місяці тому +48

    എന്തൊക്കെ fundamentals പഠിച്ചാലും technicals പഠിച്ചാലും "ക്ഷമ" ഇല്ലെങ്കിൽ share market ലേക്ക് പോകരുത് 🙏

  • @younasyounu6225
    @younasyounu6225 2 місяці тому +20

    Sanoob ബ്രോയേ 2018 മുതൽ ഞൻ ഫോളോ ചെയുന്നുണ്ട് ഒരു വട്ടം call വിളിച്ചിട്ടും ഉണ്ട്.
    Bro Direct ആണ് genuine ആണ്.
    അന്ന് bro പറഞ്ഞപ്പോ Tata Motorsil invest ചെയ്യാൻ കഴിയാഞ്ഞതിൽ ഞൻ കേതിക്കുന്നു 😔.
    Bro...🔥

  • @SUHAIL..444
    @SUHAIL..444 2 місяці тому +5

    My first stock market guru

  • @jithinjosevj385
    @jithinjosevj385 2 місяці тому +96

    ☝️പത്ത് പേർ തോറ്റാൽ മാത്രമേ അഞ്ചു പേർ വിജയിക്കുകയുള്ളൂ ☝️അതാണ് ഏറ്റവും വലിയ സത്യം 🔥💯 Swing /Mutual fund is best 👌👍 but ക്ഷമ വേണം

    • @nizarciholding1482
      @nizarciholding1482 2 місяці тому +6

      തോൽക്കുന്നവരുടെ കണക്കെടുക്കാതെ വിജയിക്കുന്നവരുടെ കൂടെ ചിന്ദിക്കു

    • @RenjithRenjth
      @RenjithRenjth Місяць тому +2

      SIP thudangan enthanu cheyendath.
      Sip thudanganam ennund.athinepatti ariyilla.
      Onnu reply tharamo

    • @Hopehope111
      @Hopehope111 28 днів тому

      ​@@RenjithRenjth ഓഹരിവിപണി ഫേസ്ബുക് ഗ്രൂപ്പിൽ കയറിക്കോ 160000ആളുകൾ ഉണ്ട്. നിങ്ങൾക് എല്ലാ help അവിടെ ഉണ്ടാകും

    • @Hopehope111
      @Hopehope111 28 днів тому

      ​@@RenjithRenjthMutual fund തുടങ്ങാൻ pan കാർഡ് മതി. അത് വെച്ചു നമുക്ക് mutual fund തുടങ്ങാം.

    • @anvarsaid686
      @anvarsaid686 12 днів тому

      UA-cam IL Kure video und bro , learn yourself​@@RenjithRenjth

  • @soumyas3265
    @soumyas3265 2 місяці тому +16

    സ്വസ്ഥമായി റിട്ടേൺ കിട്ടും ഞാൻ ഒരു 2 വർഷമായി ഇടുന്നു... പൈസ നന്നായി സേവ് ആയി വരുമ്പോൾ നമ്മുടെ പോർഫോലിയോ വളരുമ്പോൾ പിന്നെയും ആഡ് ചെയ്യാൻ ഒരു മോട്ടിവേഷൻ ആണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      എന്താ അന്റെ ജോലി ? 🤨

  • @VengaraNASER
    @VengaraNASER 2 місяці тому +14

    ഒരു പാട് ഉപകാരപ്രദമായ വീഡിയോ
    ഞാൻ ഏതാണ്ട് 10 വർഷമായി മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നു നല്ല റിട്ടേൺ ലഭിക്കുന്നുണ്ട്
    സ്വസ്ഥമായി തന്നെ

  • @ronycherianmathew1301
    @ronycherianmathew1301 2 місяці тому +5

    Sathyam... Njannum first Sanoop video kandannu Stock market vannnathu.

  • @silvercity9258
    @silvercity9258 19 днів тому +2

    അതാണ് സത്യം..... പണം വെറുതെ കയ്യിൽ ഉള്ളവർ ക്ഷമയോടെ ഇൻവെസ്റ്റ്‌ ചെയ്ത് എല്ലാ കാലവും നേട്ടം ഉണ്ടാക്കൽ നടത്തുന്ന ഒരു മേഖലയാണ് സ്റ്റോക്ക് മാർക്കറ്റ് എന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം. അല്ലാതെ പെട്ടന്ന് പണം ഉണ്ടാക്കാൻ പറ്റിയ ഇടമല്ല. ക്ഷമ., free money.... 👍

  • @sajeelnellisseri4811
    @sajeelnellisseri4811 20 годин тому

    Real and honest Informative video

  • @kalidasanramakrishnan1774
    @kalidasanramakrishnan1774 2 місяці тому +3

    Really appreciate your mutual funds and health insurance advice, Mr. Sanoob ! Your honesty and straightforwardness make everything so much clearer. Thanks for being such a great friend, adviser and brother.!!❤

  • @rahulrpillai4630
    @rahulrpillai4630 2 місяці тому +2

    Adipoli podcast ayirunu thank you sir

  • @anvarsadath6
    @anvarsadath6 2 місяці тому +3

    Thank you സാർ

  • @sibybaby7564
    @sibybaby7564 2 місяці тому +3

    Great explanation ❤❤

  • @madhukk9324
    @madhukk9324 2 місяці тому +3

    Invest in good stocks for long period is the best strategy... F&O trade is not at all good.

  • @sjamesking6605
    @sjamesking6605 2 місяці тому +29

    2013 geojit ൽ അക്കൗണ്ട് ഓപ്പൺ ചെയ്തു, അവർ first intraday ചെയ്യാൻ idea തന്നു, manager പറഞ്ഞു എന്തെങ്കിലും ഇഷ്യൂ വന്നാൽ അവർ call ചെയ്യും അപ്പോൾ exit ചെയ്യണം എന്ന് പറഞ്ഞു, അവർ വിളിച്ചില്ല 50 k സ്വാഹാ അന്നത്തോടെ ആ പരിപാടി നിർത്തി, mutual fund നെ കുറിച്ച് ഒരു ചുക്കും പറഞ്ഞു തന്നില്ല,

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      എജ്ജാതി നായ്ക്കൾ ആണ് അവരല്ലേ !!!😢

  • @sujithranny
    @sujithranny 2 місяці тому +59

    Mutual fund investment's are subject to market risk... ഈ ഒറ്റ ഡയലോഗ് കാരണം 20 വർഷമായി sip ചെയ്യാതെ ഇരുന്ന ഞാൻ 😃

    • @Truehunder5000
      @Truehunder5000 2 місяці тому +2

      😢😢

    • @arjunps6776
      @arjunps6776 2 місяці тому +7

      Janichappathanne SIP cheyyanayirunno plan? 😂😂

    • @sujithranny
      @sujithranny 2 місяці тому

      @@arjunps6776 ജനിക്കുമ്പോൾ തന്നെ ചേർന്നെങ്കിലേ കനത്തിൽ കിട്ടുകയുള്ളൂ കോയ

    • @arunthekkemala
      @arunthekkemala Місяць тому

      😊

  • @amalts5589
    @amalts5589 2 місяці тому +6

    Invest in MF with swing trade...

  • @sandysince1993
    @sandysince1993 2 місяці тому +2

    Sherikum paranjal mutual fund ennu parayumbol , Sunil Chettan paranjapole old generation nattu pidipikunna maavu pole thanne alle..
    Orupakshe namuk upakarapetingilum namude new generation nu helpful akumallo.. ethu engane rotation aaye pokumbol alle sherikum mutual funds nte beauty..
    Ennathe kaalathu nattu valarthunnathu cash anennu mathram😊

  • @varughesemammen7627
    @varughesemammen7627 12 днів тому

    Sir, on market crash, as a mutual funds investor, I don't want to loose my capital. So I prefer SIP pause on market crash.

  • @praneeshputhanpurayil8978
    @praneeshputhanpurayil8978 2 місяці тому +2

    Sanoob❤, the back born who I am now

  • @hussainkarekadkarekad7928
    @hussainkarekadkarekad7928 2 місяці тому +4

    Very good talk

  • @Thanima-fl1ir
    @Thanima-fl1ir 2 місяці тому +3

    Insurance expense is very costly. So common people go away from insurance scheme

  • @niyaaz9723
    @niyaaz9723 2 місяці тому +4

    Good information

  • @maloosjijo3997
    @maloosjijo3997 4 дні тому +1

    Enikku oru cheriya shop aanu.daily 100 RS vach mutual fundil idan pattumo

  • @zahirnavaskalpeni3851
    @zahirnavaskalpeni3851 5 днів тому +1

    Mutual ഫണ്ടിന്റെ എണ്ണം കൂട്ടുന്നതാണോ നല്ലത് നമ്മുടെ നിലവിലെ mf ൽ SIP amount കൂട്ടുന്നതാണോ നല്ലത്?

    • @ajayshan9685
      @ajayshan9685 4 дні тому

      SIP amt കൂട്ടുന്നതാണ് നല്ലത്

  • @sathyansathyan7674
    @sathyansathyan7674 2 місяці тому +4

    Sir Canara rebaco SWP ചെയ്യുന്നത് നല്ലതാണോ

  • @unifrancis249
    @unifrancis249 2 місяці тому +1

    Sanoob ikka namudey asahannannu. 😊

  • @MrSanjitpaul
    @MrSanjitpaul Місяць тому +1

    Well said sanoop bhai

  • @ihthishamihthi8541
    @ihthishamihthi8541 2 місяці тому +8

    Shariq sir uyir.......grate trader cum best teacher ❤❤❤❤❤

    • @dinnypaul5033
      @dinnypaul5033 Місяць тому

      But sir negative paranju tharunilla 😢

    • @ihthishamihthi8541
      @ihthishamihthi8541 Місяць тому

      @@dinnypaul5033 he says everything.... With detail class

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ​@@dinnypaul5033ഊമ്പിക്കൊ ...

  • @thuv007
    @thuv007 2 місяці тому +1

    Very good and candid conversation 👍

  • @AbdulKader-dn1ks
    @AbdulKader-dn1ks Місяць тому +1

    very informative discussion
    thank u brothers

  • @noushadvp5299
    @noushadvp5299 2 місяці тому +1

    Sanoob great advice

  • @mukthar_nazar
    @mukthar_nazar 2 місяці тому +1

    Mutual funds sahi hai...
    Sanoop❤

  • @adilumr6359
    @adilumr6359 2 місяці тому +3

    Sanoob added lot of value from a investing perspective.Thank you.

  • @shibinsherif
    @shibinsherif Місяць тому +1

    My advisor in MF......Its under profit 😊

  • @ajai5316
    @ajai5316 2 місяці тому

    My mentor.... Good Human... #Sanoop

  • @pramodct8964
    @pramodct8964 2 місяці тому +2

    Sanoob bro,❤

  • @ITSOLUTIONS4U
    @ITSOLUTIONS4U Місяць тому +1

    Sir, investing in Kotak MNC Fund is good, please share your reply

  • @antinunivers9116
    @antinunivers9116 2 місяці тому +2

    Every year health insurance premium is differ na then how we can take health insurance from 40 to 50 years?

  • @nfworld8743
    @nfworld8743 Місяць тому +6

    ഞാൻ 3yr trade cheythu, kurach cash kitti kurach cash poyi. ഇപ്പോ nj trade ചെയ്യുന്നില്ല 2yr aayi mutual ഫണ്ടിൽ invest ചെയ്യുന്നു.

  • @INTOGEORGE
    @INTOGEORGE Місяць тому +1

    SONY JOSEP & SANOOP ബ്രോയേ 2017 മുതൽ ഞൻ ഫോളോ ചെയുന്നുണ്ട്...

  • @99124389
    @99124389 2 місяці тому

    സനൂബ്... ഞാൻ ഒരു പാട് സംശയങ്ങൾ ചോദിച്ചിട്ടുണ്ട് 😊👍

  • @Gj49754
    @Gj49754 2 місяці тому +2

    Quant is actually overhyped fund

  • @binilsamwilson2862
    @binilsamwilson2862 2 місяці тому +1

    എനിക്ക് 1st ഡിമാറ്റ് അക്കൗണ്ട് എടുത്തു തന്ന ആളു 👍

  • @jithinjosevj385
    @jithinjosevj385 2 місяці тому +6

    ☝️☝️സനൂപ് പറഞ്ഞതിനോട് 100% യോജിക്കുന്നു🔥

  • @AidilWorld
    @AidilWorld 10 днів тому

    5000 Rs sip cheyyan ethoke mutual fund anu nallath.

  • @FoodieAbudhabi
    @FoodieAbudhabi Місяць тому +1

    Nammal creat cheytha emergency fund just bank account il ettu velkunathinekkal Nalla vere enthengilum oru option suggest cheyyo. Like stockil edunnathano oru MF il lumsum aayi edunnathano or Gold aayi save cheyunnathano ethanu best option

  • @suhailmon7173
    @suhailmon7173 2 місяці тому +4

    🎉

  • @ugilesh
    @ugilesh 28 днів тому

    I am investing since two years in mutual funds with 26 percentage return undu

  • @AbdulAziz-ej8st
    @AbdulAziz-ej8st 8 днів тому

    മുപ്പത്തഞ്ചു വർഷങ്ങൾക്കുമുമ്പ് uti എന്ന mutual fund വാങ്ങിയിരുന്നു. കുറേക്കാലം ഒന്നും കിട്ടിയില്ല. പിന്നീട് വിറ്റു

  • @bepositive3214
    @bepositive3214 27 днів тому

    Best mutual funds etholkeyaanu

  • @speedofsoul5019
    @speedofsoul5019 2 місяці тому +1

    നിങ്ങൾ എല്ലാവരും exelent ആണ് and ഞാൻ new ആണ് ഇവിടെ ആരേലും എനിക്ക് ഒരു mid cap fund recomand ചെയ്യാമോ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ട് ആണ് മാസം ഒരു 3000 വച്ചു എങ്ങനേലും അടക്കാം ഒന്നു recomend ചെയ്യോ

  • @aabvasih4015
    @aabvasih4015 2 місяці тому

    Mentor ✌🏻

  • @sudhakarank7782
    @sudhakarank7782 29 днів тому

    Sir eppol SBI yude nalla oru SIp monthly 5000,5 yrs parayano.pl.

  • @ChinnuReshma-y1y
    @ChinnuReshma-y1y 2 місяці тому

    Very nice explanation
    I wish to star a mutual fund

  • @songs4feel
    @songs4feel 24 дні тому

    What is good? Mutual fund or ETF?

  • @ravindrannair1789
    @ravindrannair1789 2 місяці тому +1

    Thanks.snoop.sir

  • @sivakumarks-devopsengineer5315
    @sivakumarks-devopsengineer5315 2 місяці тому +3

    ബ്രോ, വല്യ ക്യാപിറ്റൽ എന്ന് പറഞ്ഞാല് എത്ര ആണ് ..ഉദ്ദേശിക്കുന്നത്

  • @shababalias9809
    @shababalias9809 2 місяці тому +11

    ഒരാൾ മരിച്ചാൽ mutual ഫണ്ട് / demat യില് ഉള്ള ത് എങ്ങനെ കാശ് ആക്കി എടുകാം . അതും എല്ലാം ഓൺലൈൻ ആയത് കൊണ്ട് ഒരാളുടെ mutual ഫണ്ട് / demat എങ്ങനെ കുടുംബക്കാർക് മനസിലാവുക

    • @cr77764
      @cr77764 2 місяці тому +3

      Athinu alla nammal nomineee vekunna

    • @visalb3008
      @visalb3008 2 місяці тому

      ​@@cr77764 MF holder marichal nominee engane claim cheyyum

    • @dinsonkottackal3551
      @dinsonkottackal3551 2 місяці тому +9

      Atleast വൈഫിനോട് എങ്കിലും നമ്മുടെ ഇൻവെസ്മെന്റ് നെ കുറിച്ച് പറയുക....

  • @mup56788
    @mup56788 2 місяці тому +3

    8 year my mutual fund advisor Mr sanoob. Ithuvare intraday option orikalum advice cheytgitilla.any time doubt chodikam valare coolayitu reply tharum. Thank you

  • @ravindrannair1789
    @ravindrannair1789 2 місяці тому

    Very erythanks

  • @AthulPs-h8w
    @AthulPs-h8w 2 місяці тому +2

  • @sabuantonythundil3887
    @sabuantonythundil3887 Місяць тому

    Mutual ഫണ്ടിൽ കോമ്പൗണ്ടീഗ് എങ്ങനെ സാധ്യമാകും ഒന്ന് വിശദീകരിക്കാമോ?

  • @hafizpalackal1434
    @hafizpalackal1434 13 днів тому

    കുറേ മുമ്പ് സനൂപിന്റ വ്ലോഗ് കണ്ട് മാർക്കറ്റിൽ ഇറങ്ങിയിട്ട് ഇപ്പൊ ട്രേഡ്നെ നിരുത്സാഹപെടുത്തൽ കേൾകുകുമ്പോൾ
    .....😔😔😔😔

  • @5076578182
    @5076578182 2 місяці тому +6

    2019 ഇപ്പോഴും ഓർക്കുന്നു സനൂപിനെ വിളിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്തു ട്രേഡിങ് തുടങ്ങിയത്. പൊസിഷൻ എടുത്ത ശേഷമാണ് എക്സിറ്റ് അടിക്കേണ്ടത് എങ്ങനെ എന്ന് വിളിച്ചു ചോദിച്ചത് 😅

    • @alfymathew3742
      @alfymathew3742 Місяць тому +1

      എന്നിട്ട് ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ്

  • @ameerudheenputhukayil4029
    @ameerudheenputhukayil4029 2 місяці тому +1

    ഞാനും സനൂപിനെ. വിളിച്ചു❤ ചോദിച്ചിട്ടുണ്ട്

  • @dhajeeshkottepate3634
    @dhajeeshkottepate3634 2 місяці тому +1

    Sip fund cheyumbol market down aakumbol add cheyaan patuo?

  • @sheejaplackal
    @sheejaplackal 21 день тому

    Sir ethu mutual fund aanu nallathu evide

  • @Abdulkareem-wv1bt
    @Abdulkareem-wv1bt 2 місяці тому +2

    How could a NRI could invest? Is any smart moves?

    • @Rajan-su7zp
      @Rajan-su7zp Місяць тому

      Yes, NRI can invest in mutual funds

    • @knantp
      @knantp Місяць тому

      Inviest in zerodha using nre account ,iam doing it

  • @Vishnusurendran17
    @Vishnusurendran17 Місяць тому +1

    Onetime investment aayit idunnathano nallath?

  • @abidsainul6485
    @abidsainul6485 2 місяці тому +5

    I’m a trader..I’m making above 250 % every year ( option buying)👍👍

  • @arunrajraveendran6080
    @arunrajraveendran6080 2 місяці тому +3

    I lost 2 lakh in stock market option trading and I stopped this gambling

    • @jacksani4426
      @jacksani4426 Місяць тому +3

      learn and then earn

    • @S9FE-mj1kz
      @S9FE-mj1kz Місяць тому

      Futures and options is like gambling .lack of knowledge was your problem

    • @jacksani4426
      @jacksani4426 Місяць тому

      @@S9FE-mj1kz it is not gambling if you know what you are doing! a freind of mine make around 1 lakh daily through option trading consistently from 2021

  • @ajfarthuruth
    @ajfarthuruth 2 місяці тому +1

    What is thematic fund its risky?

  • @muhammedanas4975
    @muhammedanas4975 2 місяці тому

    Sanoob is very genuine and good guy

  • @aslamk3578
    @aslamk3578 Місяць тому +5

    നല്ല ചികിത്സ കിട്ടാൻ നമ്മൾ എടുക്കുന്ന ഇൻഷുറൻസ് പോളിസിക്ക് 18%gst 😮..കഷ്ട്ടം

    • @mujeebmmujeebm1463
      @mujeebmmujeebm1463 Місяць тому

      ഇവിടത്തെ സർക്കാർ ജനങ്ങളെ പിഴിഞ്ഞ് ആണ് ജീവിക്കുന്നത്.

    • @mujeebmmujeebm1463
      @mujeebmmujeebm1463 Місяць тому

      തമിഴ്നാട്ടിൽ സർക്കാർ ജനങ്ങളെ സംരക്ഷിക്കുന്നു.കേരളത്തിൽ സർക്കാർ ജനങ്ങളെ പിഴിയുന്നു

  • @yathravlogs
    @yathravlogs 7 днів тому

    ഞാൻ ഒര് ബ്രോക്കെർ വഴി (അർത്ഥ ഫിനാൻസ് കോഴിക്കോട് )mutual ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയുന്നുണ്ട്. ഇൻവെസ്റ്റ്‌ ചെയ്യുന്ന തുടക്കത്തിൽ അവർ otp ചോദിക്കുകയുണ്ടായി. എല്ലാ otp യും പറഞ്ഞ് കൊടുക്കുകയണ്ടായി ഇത് എന്റെ പണം നഷ്ട്ട പ്പെടാൻ സാധ്യത ഉണ്ടോ?

    • @jery3110
      @jery3110 5 днів тому

      ബ്രോ, MF സെൻട്രൽ എന്ന ഒരു ആപ്പ് ഉണ്ട്. അത് ഡൌൺലോഡ് ചെയ്ത് sign up ചെയ്യൂ. നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് അവിടെ കാണാം. ആരെയും നമ്പരുത്

  • @cr77764
    @cr77764 2 місяці тому +3

    17.40 ഷംസു നെ ഉദ്ദേശിച്ചല്ല അണ്ണാ പറഞ്ഞത് 😅😅

  • @manulazar9636
    @manulazar9636 2 місяці тому

    Super ❤

  • @lijeeshpayyoli5293
    @lijeeshpayyoli5293 2 місяці тому +2

    💪🏻💪🏻💪🏻💪🏻

  • @anandradhakrishnan1302
    @anandradhakrishnan1302 2 місяці тому +1

    Ltcg 30% aakumbol nammal kodipathi aakilla

  • @rajeevv4976
    @rajeevv4976 14 днів тому

    👍👍👍👍

  • @locked4218
    @locked4218 2 місяці тому

    Best mutal fund edhaan?

  • @abeypaul9481
    @abeypaul9481 2 місяці тому +1

    good one brother

  • @Rahmankkk
    @Rahmankkk 2 місяці тому +1

    Lost 50k in future 2016 & left the same. Started with Mutual fund & recovered very good profit. Am a SIP Trader since 7 years in Mutual fund. Good to go, nice presentation sir..!

    • @tradetalkssunil
      @tradetalkssunil  2 місяці тому

      Keep it up

    • @ryanphilip1660
      @ryanphilip1660 2 місяці тому

      Brother can you suggest a good small cap fund for a one time investment of 50K rupees

  • @salfas2010
    @salfas2010 2 місяці тому

    Sanoob❤🎉🎉🎉

  • @maheshcycle
    @maheshcycle 2 місяці тому +2

    The gain is from loose 😢

  • @vipine12345
    @vipine12345 2 місяці тому +2

    15.09.2024❤

  • @sameeraboban7958
    @sameeraboban7958 2 місяці тому

    💯

  • @ihsankamal
    @ihsankamal 17 днів тому +2

    ഞാൻ 7 വർഷം മുമ്പ് 10 ലക്ഷം കൊടുത്ത് ഒരു സ്ഥലം വാങ്ങി. ഇപ്പൊ അത് വിറ്റപ്പോൾ കിട്ടിയത് 13.80 ആണ്. ആകെ ലാഭം 3.8 😮 ഇത് ഒരു മ്യൂച്ചൽ ഫണ്ടിൽ ഇട്ടിരുന്നെങ്കിൽ ഡബിൾ ആയേനെ

  • @vishnudaskk2130
    @vishnudaskk2130 9 днів тому

    12:49

  • @sheryissac3647
    @sheryissac3647 2 місяці тому +2

    Aa mute cheytha mutual fund house ethanu

  • @vineedkumar3978
    @vineedkumar3978 2 місяці тому +1

    bro NFO എങ്ങനെ ഉണ്ട്

  • @VibesandVlogs-z8q
    @VibesandVlogs-z8q 29 днів тому

    Sir suggest me some sip mf ...i dont know how to select mf .

  • @rajeeshvv8302
    @rajeeshvv8302 29 днів тому

    ഒരു 20 lac invest ചെയ്യാൻ ഉദേശിക്കുന്ന ആൾക്ക് Phisical gold ആണോ mutual fund ആണോ 15 വര്ഷകാലവധിയിൽ more profitable

  • @imaimaginations6130
    @imaimaginations6130 Місяць тому +1

    ഹെൽത്ത്‌ ഇൻഷുറൻസ് എടുത്താലും ക്ലെയിം കിട്ടും എന്ന് ഉറപ്പില്ല.

    • @VaibuzCorner
      @VaibuzCorner Місяць тому

      Star health എടുക്കാതിരുന്നാൽ മതി 😂😂😂 ബാക്കി ഒരുവിധം ഒക്കെ claim തരും...

  • @muhammedbilal9121
    @muhammedbilal9121 23 дні тому

    Bro mute aakizha fund aatha

  • @wisemankannur1320
    @wisemankannur1320 2 місяці тому +10

    ഞാൻ വളരെ strict ആയി, fundemental analysus ചെയ്തു. Short term, medium term ആൻഡ് long term invest ചെയ്തു invest ചെയ്ത മുഴുവൻ സംഖ്യ യും withdraw ചെയ്തിട്ടും 1cr നടുത്തു portfolio ഉണ്ടാക്കിയിട്ടുണ്ട്. (10 വർഷം കൊണ്ട്). എന്റെ റിട്ടേൺ 16% CAGR. എൻറെ portfolio യുടെ 25% pure equity mutual ഫണ്ട്‌ ആണ്. Day trade, option, shorting എന്നതിനെ കുറിച്ച് അറിയാമെങ്കിലും, ഞാൻ ചെയ്യാറില്ല.

    • @syamdas2346
      @syamdas2346 2 місяці тому

      1 cr indaakkaannn... Etra capital use cheythu???

    • @wisemankannur1320
      @wisemankannur1320 2 місяці тому

      @@syamdas234630 L for direct equity. (Principal fully withdrawn) Present portfolio Rs.90L. Plus 10L in Mutual Fund (Rs 1L withdrawn, net principal Rs9L,). Present value Rs33L,

    • @wisemankannur1320
      @wisemankannur1320 Місяць тому

      @@syamdas2346 Rs.30L. പലപ്പോഴായി ഫുള്ളി withdraw ചെയ്തു. ഇപ്പോൾ total value of stocks Rs93L. Mutual fund ൽ ഇൻവെസ്റ്റ്‌ ചെയ്തത് 10L. Withdraw ചെയ്തത് 1 ലക്ഷം. ഇപ്പോൾ balance Rs33L. ക്യാഷ് balance Rs.7L.