hi , മറ്റ് റൂഫിങ് മെറ്റീരിയൽസിനെ അപേക്ഷിച്ചു സൗണ്ടും ചൂടും കുറവുള്ള സാൻഡ്‌വിച് / പഫ് പാനൽ വച്ച് റൂഫ് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .ഇപ്പോൾ കേരളത്തിലും ഈ ടൈപ്പ് ഷീറ്റുകൾ manufacturing ഉണ്ട് എന്ന് കേട്ടു. cost effective ആയി ചെയ്യാൻ സാധിക്കുമോ .നമ്മുടെ പഴയ ഓടിട്ട മേൽക്കൂരകൾ ഈ ടൈപ്പ് പഫ് ഷീറ്റ് വച്ച് truss വർക്ക് ചെയ്തു പക്കാ ആക്കാൻ പറ്റുമോ .പല വിഡിയോസും കണ്ടപ്പോൾ ഫ്ലാറ്റ് ടൈപ്പ് റൂഫിങ് ആണ് ഈ പഫ് ഷീറ്റ് വച്ച് ചെയ്തതായി കാണുന്നത് .അതിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്
Floor matt കുറിച്ച് പറഞ്ഞത് നന്നായി, ഞാനും ആലോചിക്കുക ആയിരുന്നു budget friendly ആയിട്ട് എന്ത് ചെയ്യാൻ പറ്റും എന്ന്.
❣️❣️❣️
SIMPLE & COST EFFECTIVE
❤👍
സൂപ്പർ കാത്തിരുന്ന വീഡിയോ 🎉
❣️👍
Nannayittundu🎉
❣️❣️❣️❣️
Thank you for sharing great and necessary materials for cooling outdoor spaces.
Our pleasure!❣️👍
Roomil solar exhaust fan use cheyyunnathinte video cheyyamo?
Sure👍
Valiya kinnarinte mukalil vasthuparamayi varunna veedu undenkil kanikamo ex: kinnar moodathe athinte mukalil room varunna veedu undenkil onnu kanikamo.. Nangal vasthu nokiyappol oru valiya kinarinte Nadu bakathukoodiyanu beam pokunathu .anganethe veedu undenkil onnu kanikumo..
നോക്കാം 👍❤
hi , മറ്റ് റൂഫിങ് മെറ്റീരിയൽസിനെ അപേക്ഷിച്ചു സൗണ്ടും ചൂടും കുറവുള്ള സാൻഡ്‌വിച് / പഫ് പാനൽ വച്ച് റൂഫ് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .ഇപ്പോൾ കേരളത്തിലും ഈ ടൈപ്പ് ഷീറ്റുകൾ manufacturing ഉണ്ട് എന്ന് കേട്ടു. cost effective ആയി ചെയ്യാൻ സാധിക്കുമോ .നമ്മുടെ പഴയ ഓടിട്ട മേൽക്കൂരകൾ ഈ ടൈപ്പ് പഫ് ഷീറ്റ് വച്ച് truss വർക്ക് ചെയ്തു പക്കാ ആക്കാൻ പറ്റുമോ .പല വിഡിയോസും കണ്ടപ്പോൾ ഫ്ലാറ്റ് ടൈപ്പ് റൂഫിങ് ആണ് ഈ പഫ് ഷീറ്റ് വച്ച് ചെയ്തതായി കാണുന്നത് .അതിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്
ചെയ്യാം 👍❤
Mazh vannal vellam veezhille manam verille?
ഇല്ല
Floor mat engane aanu vrithi aakunath podiyokke kalayunnath engane aanu?
പൊടി വാക്വം പിടിക്കും
what is the price for per sheet there any supplier in Karnataka
No
Rofing shetinte adiyilulla shete warpinadiyi otikan patumo
ഇല്ല
വർക്ക് ഏരിയയാണ് ഇങ്ങനെ റൂഫിങ് (ചുറ്റും ഗ്രിൽ കൂടെ ചെയ്ത് )ചെയ്യുന്നത് എങ്കിൽ.. Flooring എങ്ങനെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി ചെയ്യാമെന്ന് suggest ചെയ്യുമോ?
ടൈൽ ആണ് നല്ലത് കുറഞ്ഞ ടൈൽ use ച്യ്താൽ മാത്രം മതി
mazha peyum ol sound engane und ?
നന്നായിട്ട് കുറവാണ്
Dr Interior kandu nirmicha veedinde video delete akiyathenthinanu bro what happened ?
അത് അറിയാതെ uplod ആയതാണ് ഇന്ന് വൈകിട്ട് 5:00 pm ന് വീണ്ടും publish ആക്കും. Sorry ❣️🙏
its ok your videos are really genuine bro Thank You❤ @@DrInterior
Upvc sheet idamayirunille
👍
Etra thickness sheet anu thankal use cheythirikunnathu?
5
ഡ്രസ്സ് വർക്ക് ചെയ്തതിന്റെ അടിയിൽ ചൂട് കുറയുവാൻ എന്താണ് മാർഗ്ഗം ...ഇതുപോലെ സീലിംഗിന് ഉപയോഗിക്കുവാൻ പറ്റുന്ന മെറ്റീരിയൽസ് എന്താണ് ഉള്ളത് ...
ഇത് ചയ്താൽ ചൂട് കുറയും
100 sure annoh broh
👍
ഫോയിൽ കുറെ കാലം കഴിയുമ്പോൾ ഷീറ്റിന്ന് വിട്ടുപോരുമോ എത്ര വർഷം നിലനിൽക്കും
അത് അറിയില്ല
There won't be any peel off
🎉🎉🎉
❤❤❤
bro ithinte rate engene
വീഡിയോ യിൽ ഉണ്ടല്ലോ 👍❣️
👍🏼👍🏼
❣️👍
❤❤
❣️❣️❣️
കാറ്റും മഴയും..നനയുമ്പോൾ നല്ല smell എടുക്കും...
ഒരു കാറ്റും മഴയും കഴിഞ്ഞ് ഭായ്, അടുത്ത പ്രാവശ്യം വിളിക്കാം 👍
@@DrInterior expecting a video about this after july/august. Please do a review
👍
❣️👍
ഫോർമാറ്റും അവിടെ നിന്നും മേടിച്ചതാണോ
അല്ല
NO
👋👋👋👋👋👋👋👋
❣️❣️❣️
Dust problem
👍
❤❤❤❤
❣️👍
👍
❣️❣️❣️
👍👍👍
❣️❣️👍