ഗ്യാസിനേക്കാൾ വിലക്കുറവിൽ കേരളത്തിൽ ആദ്യമായി ഒരു വിറക് അടുപ്പ് വീട്ടിലേക്കും ഹോട്ടലിലേക്കും

Поділитися
Вставка
  • Опубліковано 20 лют 2024
  • മൊബൈൽ നമ്പർ വീഡിയോക്ക് മുകളിൽ കൊടുത്തിട്ടുണ്ട് അതിൽ വാട്സപ്പ് ഉണ്ട് നിങ്ങൾക്ക് കോൾ ചെയ്യാം മെസ്സേജ് അയക്കാം എന്റെ നമ്പർ അതിൽ രണ്ടാമത്തെ നമ്പർ
  • Наука та технологія

КОМЕНТАРІ • 315

  • @new10techmalayalam
    @new10techmalayalam 4 місяці тому +18

    ഹായ് ബ്രോ, നിങ്ങൾ ഒന്ന് കൂടി വ്യക്തതയോടെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക, സ്ഥലവും വിലയും എല്ലാം ചോദിച്ചു മനസിലാക്കുക,, വെറുതെ എന്തിനാ ഈ തെറി കമെന്റുകൾ കേൾക്കാൻ നില്കുന്നത്, മറ്റു vlogers ചെയ്യുന്നത് കണ്ടു മനസിലാക്കി ചെയ്യൂ ബ്രോ,, നിങ്ങളെ കൊണ്ട് പറ്റും 👍🏻👍🏻👍🏻

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 4 місяці тому +15

    തീ കത്തുന്ന ശബ്ദം കേൾക്കാനാണോ മൈക്കെടുത്ത് തീയിന്റെ മുമ്പിലേക്ക് വച്ചത് 😅😅😅😅😅😅😅

  • @Homoeopathy_for_Health
    @Homoeopathy_for_Health 4 місяці тому +37

    നിങ്ങളുടെ സാധാരണ അടുപ്പിലേക്ക് നല്ല ചെറിയ ഫാൻ ക്രമീകരിക്കുക.

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 4 місяці тому +75

    വീണ്ടും പൊട്ടൻ എന്ന് തെളിയിച്ചു പൊട്ടൻ വ്ലോഗ്റെ ആ അടുപ്പിന്റെ മുകളിൽ ഒരു ചെമ്പിൽ 5 ലിറ്റർ വെള്ളം വെച്ച് തിളപ്പിച്ചിട്ട് ആ 5 ലിറ്റർ വെള്ളം തിളക്കാൻ എത്ര മിനിട് എടുത്തുവെങ്കിൽ ആ സമയം പറഞ്ഞാൽ പോരെ പൊട്ടാ

  • @KSOMAN-eu5gf
    @KSOMAN-eu5gf 4 місяці тому +25

    വാങ്ങി കുടുങ്ങല്ലേ കൂട്ടരെ . ഇതൊന്നും ഇൻഡോറിനു പറ്റിയതല്ല. കരിയും പുകയും ചാരവും പറക്കും. പറ്റുമെങ്കിൽ പുകയില്ലാത്ത അടപ്പു വീട്ടിൽ സെറ്റു ചെയ്യൂ.

  • @mathewkurian3344
    @mathewkurian3344 4 місяці тому +190

    വ്ലോഗ്റുടെ വാചകമടി ബോറിങ്! ഏറ്റവും പ്രധാന കാര്യമായ വില വിവരം പറയാതെ എന്ത് വീഡിയോ ആണെടോ ഇത്.

    • @sahaltvr
      @sahaltvr 4 місяці тому +7

      *വെണ്ടക്ക അക്ഷരത്തിൽ ഫോൺ നമ്പർ എഴുതിയിട്ടുണ്ട് ഫോൺ ഒന്നെടുത്തു വിളിച്ചു നോക്കൂ...*

    • @JM-pz1zb
      @JM-pz1zb 4 місяці тому +4

      Boran😮

    • @sulusulu4093
      @sulusulu4093 4 місяці тому +21

      ഇനി ഒരു വീഡിയോ കൂടി ചെയ്യൂ ഇതിന്റെ വില പറയാൻ അപ്പൊ നിനക്ക് ഒരു പണിയും ആവും

    • @abdussama49k
      @abdussama49k 4 місяці тому +1

      Vilichu nokku...bro.....vilayalla

    • @shoukathmt4272
      @shoukathmt4272 4 місяці тому +1

      How much

  • @ramanisamuel9371
    @ramanisamuel9371 4 місяці тому +15

    വിറകു വാങ്ങി വീട്ടിൽ എത്തുന്നതിനു വേറെ ചെലവ്, പുക, പിന്നെ മണ്ണെണ്ണ എവിടുന്നു കിട്ടും. ഇതിലും ലാഭം ഗ്യാസ് തന്നെ. അത്യാവശ്യത്തിന് 12:17 കത്തിക്കേണ്ടി വന്നാലും 12:17 മൂന്നിഷ്ടിക ഉണ്ടെങ്കിൽ ഒരു അടുപ്പാക്കാം.

    • @s.baromatics6728
      @s.baromatics6728 3 місяці тому

      സമയമാണ് വിലപ്പെട്ടത്, ഉടായിപ്പ്.

  • @chandranmayladiyil3030
    @chandranmayladiyil3030 4 місяці тому +33

    അവനനന്പറ്റാത്തകാര്യംചെയ്യരുത് കാണുന്നവർക്ക് ദ്യം അറിയേണ്ടത് വിലയാണ്.

  • @chandrasekharanet3979
    @chandrasekharanet3979 4 місяці тому +47

    സുഹ്രത്തെ അതിന്റെ മുകളിൽ ഒര പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ച് കാണിക്ക് വെറുതെ കുറച്ച് വിറകിട്ട്. കത്തിച്ചാൽ പോര കുറച്ചു്‌ വെള്ളം തിളക്കാൻ എത്ര സമയം പിടിക്കുംഎന്നൊക്കെ കാണിക്ക് രണ്ട് പേരും ഒരു പോലെയാണെന്ന് തോന്നുന്നു

    • @nazirpallikkara1478
      @nazirpallikkara1478 4 місяці тому +3

      ഇതിൻ്റെ വില എത്രയാണ്

    • @sujathasreenivasan1495
      @sujathasreenivasan1495 4 місяці тому +8

      പൊട്ട വീഡിയോ ആയി പോയി
      ഫുൾ കണ്ടിട്ടും മുഴുവൻ ഡീറ്റെയിൽസ് കിട്ടിയില്ല 😢

    • @najeebkk6980
      @najeebkk6980 4 місяці тому +2

      Bullshit

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 4 місяці тому

      👌👌👌😡😡🙆🙆

    • @manoj6966
      @manoj6966 14 днів тому

      Rs.15000

  • @GameManiac-ze6ht
    @GameManiac-ze6ht 4 місяці тому +5

    ഇയ്യാള് കൊണ കൊണ സംസാരിക്കാതെ അങ്ങേര് ഒന്ന് പറഞ്ഞു തീർത്തോട്ടെ ഇജ്ജാതി ലാഗ് 3 മിനുട്ടിൽ തീരേണ്ട വീഡിയോ 😁

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 4 місяці тому +37

    ആറുമാസത്തെ ഗ്യാരണ്ടി പോരെ.. ഒരു വർഷം കൊടുക്കണം. വില കൂടി പറയു വില പറഞ്ഞു വിഡിയോ ചെയ്യൂ.

  • @azevision
    @azevision 4 місяці тому +9

    ഞാനും വാങ്ങിയിട്ടുണ്ട് സൂപ്പർ കുറച്ചു വിറക് മതി . നാട്ടില് ബംഗാളികൾ വിൽക്കുന്നുണ്ട്

    • @sulushome5255
      @sulushome5255 4 місяці тому +1

      റേറ്റ് പറയു

    • @nidheesh8193
      @nidheesh8193 3 місяці тому

      2000/- രൂപയ്ക്കു നാട്ടിൽ വിൽക്കുന്നുണ്ട്

  • @gethsemanetv5022
    @gethsemanetv5022 4 місяці тому +24

    അവനോടു കൂടുതൽ ചിലക്കാതെ ഇരിക്കാൻ പറഞ്ഞിരുന്നെങ്കിൽ കൊള്ളാം മായിരുന്നു

  • @hussainaa244
    @hussainaa244 4 місяці тому +16

    ചേട്ടാ ചേട്ടാ ചേട്ടോ എപ്പോഴും എന്തിനും വിലപറയു വ്യക്ത മായ ടെസ്റ്റ്‌ ചെയ്തു കാണിക്കുക 😂😂😢😢

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 4 місяці тому +2

      പൊട്ടാ പൊട്ടാ പൊട്ടാ 😅😅😂😂😂🥰🥰🥰🥰

  • @brightway14
    @brightway14 4 місяці тому +16

    ഇത് നേരെ കത്തിച്ചു കാണിച്ചു കൂടെ ഇത് ഒരു തരികിട ടെസ്റ്റിംഗ് പോലെ

  • @Sukurtham
    @Sukurtham 4 місяці тому +1

    ആഹാ... ഇതു സൂപ്പർ..
    ന്യൂ ഫ്രണ്ട്... എനിക്കും ഒരു കൂട്ട് തരണേ... ഫുൾ സപ്പോർട്ട്

  • @jafarmoodothingal3714
    @jafarmoodothingal3714 4 місяці тому +6

    ഏതൊരു ഉൽപ്പന്നത്തിൻ്റെയും പബ്ലിസിറ്റി video ചെയ്യുമ്പോൾ അതിൻ്റെ സുപ്രധാന ഘടകം എന്നത് അതിൻ്റെ വില തന്നെയാണ് കാര്യങ്ങൾ മുഴുവൻ വിശദീകരിക്കുകയും ആളുകൾ അറിയുവാൻ ആഗ്രഹിക്കുന്ന പ്രധാന Point വില എന്നുള്ളത് മറച്ചുവെക്കുകയും ചെയ്തത് നന്നായില്ല എന്നു തോന്നി !
    ബാക്കി ok👍

  • @muhammadosman3314
    @muhammadosman3314 День тому

    മുറ്റത്ത് വെച്ച് മാത്രം കത്തിക്കുക കാറ്റുണ്ടെങ്കിൽ വെറുതെ കത്തും. ഈ അടുപ്പ് ആരും വാങ്ങരുത്. പുകയുടെ കൂമ്പാരം മാത്രമാണ് ഇതിൻ്റെ ഗുണം.

  • @abilashprabhurajm.k.
    @abilashprabhurajm.k. 4 місяці тому +3

    Changhaty mannaenna ration il nilla.pnae enthu cheyyum..lathanty

  • @shahinashahina8061
    @shahinashahina8061 2 місяці тому +1

    Nalle super item gas labikaam I am using

  • @christeenabel4447
    @christeenabel4447 4 місяці тому +6

    വാചകമടി കുറക്കണം.

  • @paulsonpoulose2854
    @paulsonpoulose2854 4 місяці тому +42

    താൻ ആദ്യം മനുഷ്യന് മനസിലാകുന്ന വിധത്തിൽ സാവധാനം പറയു. ഇതെന്താ പുഴുങ്ങിയ ചൂടൻ ചേമ്പ് വായിലിട്ടപോലെ. സംസാരിക്കുന്നെ..? 😂😂

  • @BHSKR758
    @BHSKR758 4 місяці тому +6

    ഇന്ന് കണികണ്ടവനെ കിട്ടിയാൽ!!!!!

  • @DeepuAmbadiyil
    @DeepuAmbadiyil 4 місяці тому +2

    👍👍👍

  • @sunithanoushad7485
    @sunithanoushad7485 4 місяці тому +5

    വിറകടുപ്പിൽ പാചകം ചെയ്യാൻ ഇതിന്റെ ആവശ്യമുണ്ടോ സുഹൃത്തേ നാല് ഇഷ്ടികയും വിറകുമുണ്ടെങ്കിൽ കാര്യം നടക്കില്ലേ വിറകും വേണം കരിയും പിടിക്കും പിന്നെന്തിനാ ഇങ്ങനൊരടുപ്പ്

  • @asarafpa6290
    @asarafpa6290 4 місяці тому +2

    ഇത് വാങ്ങിയ വർ തെണ്ടും പോയത്വം ഈ ബാട്ടറി വീണ്ടും വീണ്ടും മാറ്റണം അപ്പൊ ഗെസ് ആണ്‌ ലാഭം

  • @padmagirish8485
    @padmagirish8485 2 місяці тому

    വീട്ടിൽ വിരുന്നു കാർ ആരെങ്കിലും വന്നാൽ ഇന്നത്തെ സമയത്ത് പഴയ കാലം അന്ന് എല്ലാവർക്കും സമയം ഉണ്ടായിരുന്നു ഇന്ന് അതല്ല സ്ഥിതി വന്നവർക്ക് ഉടനെ ചായ ഉണ്ടാക്കുകൊടുക്കണം അല്ലെങ്കിൽ വന്നവർ പോകും

  • @jayarajank7838
    @jayarajank7838 4 місяці тому +2

    ഹായ് , സാവധാനം കാര്യങ്ങൾ പറയൂ സഹോദരാ 🖐️

  • @user-sasidharan
    @user-sasidharan 4 місяці тому +2

    പറഞ്ഞ് , പറഞ്ഞ്. കാട് കയറാതെ . തല്ലിപ്പൊളി സാധനം ആയിരിക്കും.

  • @Chinjus-oz3lw
    @Chinjus-oz3lw 27 днів тому +1

    സൂപ്പർ 👌🏻👌🏻👍🏻💕🥰

  • @sivanandanp
    @sivanandanp 4 місяці тому

    Great

  • @user-cy5ks5dt7g
    @user-cy5ks5dt7g 4 місяці тому +1

    ഫാൻ ഇട്ട് വീട് മുഴുവൻ പുകക്കാം.3മാസം കൂടി ഇരിക്കുമ്പോൾ വീട് പെയിന്റ് ചെയ്യാം.

  • @user-of3ty9ws6y
    @user-of3ty9ws6y 7 днів тому

    What is the price? Then only I can buy...

  • @ramachandranc9898
    @ramachandranc9898 6 днів тому

    IT IS AVAILABLE IN AMAZON AT 2200/- AFTER DISCOUNT LESS THAN 2000

  • @vijayanpeechanari9492
    @vijayanpeechanari9492 4 місяці тому +12

    ആരും വാങ്ങി പെടലെ ഞാൻ ഒന്നു വാങ്ങി പെട്ടു

    • @anilkumar-be7bo
      @anilkumar-be7bo 4 місяці тому +1

      അപ്പോൾ നിങ്ങൾക്ക് പറയാം വില എന്ത് യി

    • @sajanbabu7822
      @sajanbabu7822 21 день тому +2

      9000 RS 🎉🎉🎉

    • @svpk6870
      @svpk6870 3 дні тому

      ​@@sajanbabu7822ഒരു വർഷം ഗ്യാസ് മേടിക്കാൻ ഈ പൈസ മതി 😂😂😂പിന്നെ ടൗൺ ഏരിയ ഉള്ള ആളുകൾ ആണേ വിറകിനും പൈസ കൊടുക്കണം പുകയും സഹിക്കണം 😊😊😊

  • @muraleedharanpr3776
    @muraleedharanpr3776 4 місяці тому +2

    വിലയില്ലാത്ത അടുപ്പാണോ? പാത്രങ്ങൾ കരിപ്പിടിക്കും. സ്റ്റീൽപാത്രങ്ങൾ കരിപ്പിടിക്കും.

  • @ponnu737
    @ponnu737 4 місяці тому +2

    എത്രയാണ്ഈഅടുപ്പിൻറെവില? പറയാമോ?

  • @minikurien116
    @minikurien116 13 днів тому

    🇮🇳, special, kerala, salut,

  • @ashrafat8924
    @ashrafat8924 4 місяці тому +2

    തല്ലി പൊളി അവതരണം

  • @abdulraziq5462
    @abdulraziq5462 4 місяці тому +5

    6അംബിയർ ഒരു AC ഉപയോകിക്കുന്ന കറണ്ട് ആണ്

    • @Muguli7
      @Muguli7 12 днів тому +1

      വെറും 6 amps 😂😂😂

  • @mujoomchannel4376
    @mujoomchannel4376 3 місяці тому +1

    പതിനഞ്ച് ലക്ഷം ആൾക്കാർ കണ്ടെന്ന് വച്ച് എന്താ കാര്യം വാങ്ങിച്ചവർ എത്ര അത് പറയൂ

  • @roopamstudiopta6035
    @roopamstudiopta6035 4 місяці тому +1

    Friend buy an air blower Rs 650 or 800 fit required gi pipe

  • @chandranthekkeparambil8364
    @chandranthekkeparambil8364 4 місяці тому

    Ithu Aarum vangilla vellam Thilappichukanikuka ok

  • @NandakumarJNair32
    @NandakumarJNair32 4 місяці тому +6

    വെറുതെ വള വളാ വാചകമടി.
    ഇതൊക്കെ വെറുതെ. മെനക്കേട് കേസ്. 😃

  • @abizamil
    @abizamil 4 місяці тому

    Mobile phone tech videos cheyu please 🥺

  • @chandyphilipvallavanthara8338
    @chandyphilipvallavanthara8338 4 місяці тому +1

    The attraction of the gas stow is free from smoke. Here no smoke saver. So useless

  • @kjsr66
    @kjsr66 2 місяці тому +1

    ഓരോ ഉടയിപ്പ് കാട്ടി പണം തട്ടുന്നു. വില 9000/- രൂപ😪

  • @josephjacob3199
    @josephjacob3199 4 місяці тому +1

    never 6 amp only fan ? maybe 0.6 amp not come .. what saying?

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 26 днів тому +1

    Smoke yethu koppiloodey pokum ? Only out door use.!!

  • @siddiqpattambi9033
    @siddiqpattambi9033 4 місяці тому +5

    എത്ര വില

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 4 місяці тому +1

    വേണ്ടത്ര പഞ്ച് കിട്ടിയില്ല ,ഇത് വിജയിക്കുമൊ ,,

  • @sureshrajan8389
    @sureshrajan8389 13 днів тому

    ഹാർദ്ദവമായാ സ്വാഗതം എന്ന വാക്ക് തെറ്റ് ആണ് സാർ😅😅😅

  • @narayanankadankod4858
    @narayanankadankod4858 3 місяці тому +1

    ഇത് വില അറിയാതെ ആരു order ചെയ്യും. ബ്ലോഗർ അത് കൂടി പറയേണ്ടതല്ലെ. No use.

  • @rasheedali4573
    @rasheedali4573 4 місяці тому +1

    How much

  • @sirajrkara786
    @sirajrkara786 3 місяці тому

    സാധാരണ അടുപ്പിന്റെ മൂട്ടിൽ ഒരു ഫാന് കൊടുക്കുക അത്രതന്നെ..😄

  • @user-yw6mg7ju1s
    @user-yw6mg7ju1s 2 місяці тому

    നമ്മൾ അടുപ്പിൽ ഉ ഊതുന്ന പണി ഈ ചെറിയ ഫാൻ മോട്ടോർ ചെയ്യുന്നു. അത്ര മാത്രം

  • @madhugk1222
    @madhugk1222 4 місяці тому

    edu valla footpath lengaanum pore............💤💤💤💤💤💤💤 mone............💥💥💥

  • @ikkusinu7886
    @ikkusinu7886 4 місяці тому +10

    വില കൂടെ പറയണം ആയിരുന്നു

  • @JosephJoseph-xz9mp
    @JosephJoseph-xz9mp 20 днів тому

    വിലയും സ്ഥലവും add ചെയ്താൽ നന്നായിരുന്നു

  • @samii1556
    @samii1556 4 місяці тому +2

    ആവശ്യപ്പെട്ടാൽ മാത്രം മതിയോ പൈസ ഒന്നും കൊടുക്കണ്ടല്ലോ

  • @almavintediarykurippukal8282
    @almavintediarykurippukal8282 4 місяці тому +3

    വില പറഞ്ഞില്ലല്ലോ....

  • @Light-sc5dy
    @Light-sc5dy 4 місяці тому +1

    വില എത്രയാകും അതുകുടെ പറയാമായിരുന്നു

  • @narayanannampi1580
    @narayanannampi1580 22 дні тому

    അസ്സഹനീയമായ വാചകമടി

  • @ummasdaily68
    @ummasdaily68 4 місяці тому +2

    വില പറഞ്ഞില്ല ബാക്കി എല്ലാം ok

  • @user-nj3ur8yp5n
    @user-nj3ur8yp5n 4 місяці тому +7

    വില പറഞ്ഞില്ലല്ലൊ. അതു കൂടി പറയണം

    • @sahaltvr
      @sahaltvr 4 місяці тому

      വെണ്ടക്ക അക്ഷരത്തിൽ ഫോൺ നമ്പർ എഴുതിയിട്ടുണ്ട് ഫോൺ ഒന്നെടുത്തു വിളിച്ചു നോക്കൂ

    • @sulusulu4093
      @sulusulu4093 4 місяці тому +4

      വെണ്ടയ്ക്ക വേണ്ടല്ലോ ഇത്ര ഒക്കെ പറഞ്ഞിട്ട് കാഷിന്റെ കാര്യം മാത്രം പറയാൻ എന്താ മടി

    • @user-ki4ve8ow4x
      @user-ki4ve8ow4x 4 місяці тому +3

      വില പറയാത്തത് തരികിട ഉടായിപ്പ്

    • @jayakumartr2141
      @jayakumartr2141 2 місяці тому

      1150/-

  • @ha094
    @ha094 4 місяці тому +1

    സൗണ്ട് കൂട്ടണം. ബോറടിക്കുന്ന അവതരണം.

  • @siddeequemt1124
    @siddeequemt1124 4 місяці тому +3

    ഇതൊക്കെ റോക്കറ്റ് അടുപ്പ് എന്നുപറഞ്ഞു ഇറങ്ങിയതിന്റെ മറ്റൊരു രൂപം. ഇതിനെക്കാളും എത്രയോ നല്ലതാണ് പഴയ ആലുവ അടുപ്പ്. പുക അകത്തേക്ക് വരികയുമില്ല

  • @manikt7562
    @manikt7562 4 місяці тому +1

    അടുക്കളയും അടുത്ത റൂമും പിന്നെ കറുപ്പടിക്കുന്നതാ എളുപ്പം,എൻെറ സുഹൃത്ത് വാങ്ങി ഒഴിവാക്കി😂😂😂

  • @indirakutty9939
    @indirakutty9939 4 місяці тому

    Virakukathikkumbam ethina electric connect cheyunnathu.

    • @sobhanapi9838
      @sobhanapi9838 2 місяці тому

      Athe virakukathikkumbol anthina elactric

  • @sreekumarraghavakurup581
    @sreekumarraghavakurup581 13 днів тому

    Hi❤❤❤❤

  • @user-gr4gu2vi6g
    @user-gr4gu2vi6g 4 місяці тому

    😁🙏🏻

  • @ronyathikkalam8704
    @ronyathikkalam8704 4 місяці тому

    Nattil evide anu kada

  • @sherlypadmakumar6172
    @sherlypadmakumar6172 3 місяці тому

    Price

  • @joseejose9238
    @joseejose9238 3 місяці тому +1

    Njan order cheyyan villichu 15000 rupa

  • @GFX7gamer
    @GFX7gamer 3 місяці тому

    UA-camr hindikkaranano

  • @user-ry1id5ih8c
    @user-ry1id5ih8c 4 місяці тому +1

    കറണ്ട് വേണം ബേറ്ററി വേണം വിറക് വേണം

    • @surendranm9576
      @surendranm9576 4 місяці тому

      മണ്ണെണ്ണ വേണം കറുത്ത പെയിന്റ് അടിക്കണം

  • @dhanesana.k2103
    @dhanesana.k2103 4 місяці тому +1

    Mandnod marinilkan parayuka

  • @jijicp8543
    @jijicp8543 4 місяці тому

    Prise

  • @abizamil
    @abizamil 4 місяці тому

    Njan ninghalude best friend Anu. Eniku aduppu kittiyila sorry

  • @user-ig2ze4st3d
    @user-ig2ze4st3d 20 днів тому

    Ningal stalam parajilla Vila parajilla.Sada virakaduppu Thane laabam.Karandillathapol fan aaru karakkum?.

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 14 днів тому

    3......esttika. വാങ്ങി. അടുപ്പ് വെക്കാം..

  • @hamzakoya2472
    @hamzakoya2472 9 днів тому

    1000 രൂപയുടെ ഗ്യാസിന് 200 രൂപയുടെ വിറക് മതി എന്നോ? വിറകിന്റെ ഇപ്പോഴത്തെ വില അറിയുമോ? തള്ള് കുറച്ച് കുറക്കുക.

  • @232379ibrahim
    @232379ibrahim 3 місяці тому

    പുതിയ ബ്ലോഗർ ആണെന്ന് തോന്നുന്നു അടുപ്പ് കൊള്ളാം പക്ഷേ ബ്ലോഗർ സംസാരം ബോറടി ഒരുപാട് പഠിച്ചു വന്നശേഷം യൂട്യൂബ് ബ്ലോഗർ ആയാൽ മതി

  • @gemmonchandran523
    @gemmonchandran523 3 місяці тому +1

    കുറെ വിറകു കൂട്ടി ഇടുക.. അതിൽ കുറെ ഡീസൽ ഒഴിയ്‌കുക...എന്നിട്ട് രണ്ടിനെയും അതിൽ പിടിച്ചിട്ടു തീയിടുക... എന്ത് pandara അടുപ്പടോ ഇത്.

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 14 днів тому

    അയ്യയ്യോ.. അധികം. വരുന്ന. കറണ്ട്. ബില്ല്... ഈ.. കബനിക്ഞാൻ അയക്കും... ഈ. അടുപ്പ്. വാങ്ങി.200. Rs. വിറകും. വരും. വാങ്ങും....... O. K.....

  • @baburaj3629
    @baburaj3629 3 місяці тому

    Vila

  • @user-tw3zn4vz9s
    @user-tw3zn4vz9s 4 місяці тому

    Etharum vangaruthy .oru varsham thikayulla. Njanvangirunnu .ethu nallathalla 7:40

  • @Basant-ex5pd
    @Basant-ex5pd 4 місяці тому +2

    ഷെട്ടി ൽ .വച്ചു മാത്രം. ഉപയോഗിക്കാവു/ പുകശലൃം😅

  • @rayinkuttykunnummal8860
    @rayinkuttykunnummal8860 19 годин тому

    എവിടെയാണ് സ്ഥലം
    എന്താണ് വില ഇത് ഒന്നും ഇല്ലെ
    എന്താണ് ബ്രോ 😂😂😂

  • @abdusamadnk8666
    @abdusamadnk8666 11 днів тому +1

    ഏതൊരാളും ഇതിന്റെ വില കേൾക്കാൻ ആണ് ആഗ്രഹിക്കുന്നത് അത് മാത്രം പറയുന്നില്ല വെറും വാചകമടി മാത്രം ഒന്ന് പോടോ

  • @appumirurafaappumiru4765
    @appumirurafaappumiru4765 4 місяці тому

    Rs

  • @AminavayalooramAmina
    @AminavayalooramAmina 4 місяці тому

    Hi

  • @INDIAN-we1ni
    @INDIAN-we1ni 4 місяці тому +3

    Ettavum nalla viraku ennilllaa😂😂😂
    Kathunnathu ellam virakaaakkam

  • @udayakumar1197
    @udayakumar1197 14 днів тому

    R s etthra paryado

  • @josephkarry1020
    @josephkarry1020 4 місяці тому

    Ve
    Vellamadichit samsarikunnapole.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 місяці тому

    വിറകടുപ്പല്ലേ അതിന്റെ ഗുണം തന്നെ ഉണ്ടാവു ഇതിലും നല്ലത് ഓയിൽ അടുപ്പാണ് ലാഭവും അതുതന്നെ

  • @jijujijesh1777
    @jijujijesh1777 4 місяці тому

    കത്തിക്കും നേരവും കത്തിച്ചു കഴിഞ്ഞ് സ്പീഡ് കൂട്ടുമ്പോയും, ഞ്ഞിങ്ങൾ ആരെങ്കിലും ശ്രെധിച്ചിനോ, 😂😂😂, അത് എന്ത് ഭാഷയ

    • @User1976ttd
      @User1976ttd 4 місяці тому

      മലപ്പുറം അയ്ക്കാരം

  • @vakassery.
    @vakassery. 3 місяці тому

    6 AMP😮

  • @farufazlu4218
    @farufazlu4218 4 місяці тому

    വലിയ വിറക് കത്തിക്കാൻ വയ്യ. അടുപ്പ് കുഴപ്പമില്ല. ഒരു വർഷം. ആയി. വാങ്ങിയിട്ട്

  • @user-qg1lj4qn9s
    @user-qg1lj4qn9s 4 місяці тому +3

    ഇവന്മാർ തലയ്ക്കു നല്ല sugamilley