Is Aluminium the Best for Roofing? | റൂഫിങ്ങിന് മികച്ചത് അലുമിനിയം തന്നെയോ?| Roofing Sheet Malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന നിർമാണ മേഖലയിലെ നൂതന സംവിധാനങ്ങളിലൊന്നായ റൂഫിങ് ഷീറ്റുകളെക്കുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ പ്രതിപാദിക്കുന്നത്.
    Today's video is about roofing sheets, one of the most innovative structures in the construction industry.
    For more info : www.oralium.in
    Phone : 70255 44000
    : 1800-22-6725
    Thanks For Watching.
    =====================================
    Subscribe To Our Channel For More Videos: / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometec04105237
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    Camera & Editing by : Eldhos Onachan - / eldhosonachan
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod: Manfrotto 290 Xtra tripod
    =====================================
    ©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner.
    #hometech #kgfrancis #hometechmalayalam #roofingsheet #aluminiumroofingsheet #oralium

КОМЕНТАРІ • 180

  • @josaphe
    @josaphe 3 роки тому +7

    താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. Pure aluminium (for eg: Jindal Everlast pure aluminium roofing sheet ) നമുക്ക് ഇഷ്ടമുള്ള colour വരുന്നുണ്ട്.

  • @q1w2e3e3ify
    @q1w2e3e3ify 2 роки тому +6

    Aluminium sheet use cheythal sound prashnam varile during rain?

  • @abdulbasheer2181
    @abdulbasheer2181 3 роки тому +28

    റൂഫിംഗ് ഷീറ്റുകൾ മാത്രം ഉപയോഗിച്ചി കോണ്ഗ്രീറ്റ് പൂർണ്ണമായും ഒഴിവാക്കിയുള്ള ഒരു വീട് നിർമ്മാണം വിജയിക്കുമോ

    • @jyothish7378
      @jyothish7378 3 роки тому +2

      മഴ പെയ്യുമ്പോൾ ഭയങ്കര ശബ്ദമായിരിക്കും....Non Asbestos Fiber Cement sheet ഉണ്ട്.....
      ua-cam.com/video/ylfO2i7NhgY/v-deo.html

    • @notesmy8118
      @notesmy8118 2 роки тому +2

      utharam aarkum ariyille

    • @anshadjafar
      @anshadjafar 2 роки тому +2

      ചൂട്.. ശബ്ദം

    • @firozfiru3048
      @firozfiru3048 2 роки тому +1

      No.

    • @jojyfrancischirayath8096
      @jojyfrancischirayath8096 Рік тому +1

      The prob will be the sound during rain and the extreme heat during summer. If we use roofing sheet above concrete it will help to reduce sound in rain and the air between the sheet and concrete will help to reducd heat

  • @princecp6814
    @princecp6814 24 дні тому +1

    മികച്ച അവതരണം❤

  • @brunofernandez6551
    @brunofernandez6551 3 роки тому +2

    Bathroom water proofing tips please on first floor ( liquid type or sheet application with blower technology)
    Please do detailed video

  • @malabariansvlogs
    @malabariansvlogs 3 роки тому +6

    അലുമിനിയം ഷീറ്റ് ജി ഐ ഷീറ്റ് നെ അപേക്ഷിച്ച് മഴപെയ്യുമ്പോൾ ഉള്ള ശബ്ദവും കുറവാണ്, Gi Sheet ആണ് വാങ്ങുന്നത് എങ്കിൽ മാക്സിമം തിക്ക്നെസ് കൂടിയവ തിരഞ്ഞെടുക്കുക.

    • @donthomaspride
      @donthomaspride 3 роки тому +1

      വീടിന് റൂഫ് ചെയ്യാൻ എത്ര തിക്ക്നസ് ആണ് ഉചിതം?

    • @jyothish7378
      @jyothish7378 3 роки тому

      ua-cam.com/video/ylfO2i7NhgY/v-deo.html

  • @suniljohn3849
    @suniljohn3849 3 роки тому +8

    പൂവ്യർ അലുമിനിയം എങ്ങനെ തിരിച്ചറിയാം ബ്രാൻഡഡ് സാധനം വാങ്ങുമ്പോൾ പൗഡർ കോട്ടിങ് ആണ് എന്ന് എങ്ങനെ മനസ്സിലാക്കം

    • @arun-s6361
      @arun-s6361 3 роки тому

      Oralium,Hindalco Everlast

  • @israel1870
    @israel1870 3 роки тому +1

    Thank you bro , I have some serious doubts regarding roofing sheets, now it's clear.👍🙏

  • @vkk2019
    @vkk2019 3 роки тому +18

    ഒർജിനൽ അലൂമിനിയം ഷീറ്റിൽ ഏറ്റവും മികച്ച ബ്രാൻഡ് ഏതാണ് ബ്രോ

  • @seafarerthejus8452
    @seafarerthejus8452 3 роки тому +8

    Sir nammal contemporary veedu anu plan cheyune...apo ee flat root inde mughulil sheeting cheythal madhiyo... apo adinde look poyipovuvo..?
    Allengil slop roof akitu adinde melae aluminium sheet akialmadhio..which is cost effective?

  • @suhaibpalakkal9956
    @suhaibpalakkal9956 3 роки тому +2

    Can you please do a video on using matt finish tiles for living, dining, and bedroom etc.

  • @soniyathomas5078
    @soniyathomas5078 2 роки тому +2

    Oralium ano everlast roofing sheet ano nallathe please reply

  • @jishrose4791
    @jishrose4791 3 роки тому +2

    Truss work detailed video cheyyumo

  • @prakashnambiar2876
    @prakashnambiar2876 2 роки тому +2

    സംഗതി ശരിയാണ്. മഴയത്തുണ്ടാകുന്ന ശബ്ദം ഇല്ലാതാക്കാൻ വല്ല വഴിയും ഉണ്ടോ

    • @happywayproperty9747
      @happywayproperty9747 2 роки тому +1

      സ്റ്റോൺ coated റൂഫിങ് ഷീറ്റ് ഉണ്ട് അതിനു

    • @arun-s6361
      @arun-s6361 2 роки тому

      Matt Finish Sheets Und Sound Kuravv aaayirikkkum
      Or
      V board cheydhathin sheesham sheet iduka

  • @arunz9241
    @arunz9241 3 роки тому +1

    very informative. Thankyou Sir

  • @reneeshkannan1148
    @reneeshkannan1148 3 роки тому +4

    മുറ്റത്ത്‌ ഇടാൻ ഏത് ഷീറ്റ് ആണ് നല്ലത്. ചൂട് കുറഞ്ഞത് or വിളിക്കുറവ്

    • @reneeshkannan1148
      @reneeshkannan1148 3 роки тому

      വിലക്കുറവ്

    • @arun-s6361
      @arun-s6361 3 роки тому

      GI Sheet
      JSW Colouron+ Sheets
      APL Apollo Rooftuf Sheets

    • @jyothish7378
      @jyothish7378 3 роки тому +3

      @@reneeshkannan1148 colouron+ ഉം TATA യും പ്രീമിയം sheet ആണ്....വിലകൂടും....Jindal Sabrang നല്ല ക്വാളിറ്റിയും വില കുറവും ആണ്....JSW ഉം Jindal ഉം ഒരു കമ്പനിതന്നെ ആണ്....Jindal South West എന്നാണ് JSW വിന്റെ പൂർണരൂപം...

    • @jyothish7378
      @jyothish7378 3 роки тому

      ua-cam.com/video/ylfO2i7NhgY/v-deo.html

  • @sajinvijayan9252
    @sajinvijayan9252 3 роки тому +2

    Oralium sheet evide kittum... Ee work cheyunna team nte number undo... Also rate etrayanu... Ceramic roofing compare cheyumbo cheap ano

  • @MSAJIN-uz2wj
    @MSAJIN-uz2wj 3 роки тому +1

    Hi sir
    Tranparent roofing ille like polycarbonate roofinginekkurich vedio cheyyumo

  • @Naushad322
    @Naushad322 3 роки тому +5

    G I ഷീറ്റ് ഇടുംപോൾ രണ്ടു കോട്ട് സിന്ക്റോമാറ്റ് പെയിന്റും രണ്ടു കോട്ട് ഇനാമൽ പെയിന്റും അടിച്ചു ഫിറ്റ് ചെയ്യുമ്പോൾ താർ വാഷർ ഉപയോഗിച്ച് ഫിറ്റ് ചെയ്താൽ ധാരാളം വർഷം നിൽക്കും ം

    • @bijisanjay
      @bijisanjay 3 роки тому

      അപ്പോൾ ചിലവ്കൂടുതൽ ആകുമോ

    • @Naushad322
      @Naushad322 3 роки тому

      പെയിന്റിങ്ങിന്റെ ചിലവ് മാത്രം അധികം വരും

  • @bobygeorge7990
    @bobygeorge7990 3 роки тому +3

    Good Video. Sir for maximum heat reduction, which material is best to keep under this? What is your openion about Radiant barrier sheet? Or any better option?

  • @harshasumesh8523
    @harshasumesh8523 3 роки тому +3

    ഷീറ്റ് ആണോ അതോ ഓട് ആണോ വിലക്കുറവ് കൂടുതൽ ഈടു നില്കുന്നത് ഏത്

    • @arun-s6361
      @arun-s6361 3 роки тому

      ഓട് choood kammi aaakum

  • @sunilKumar-lz3et
    @sunilKumar-lz3et 3 місяці тому +1

    പല തരം റൂഫിങ് ഷീറ്റ്കളെ കുറിച്ച് വിവരിച്ചു എന്നാൽ glass type fiber ഷീറ്റ്റുകൾ ചില കാർ പോർച്ചുകളിലും മറ്റും കണ്ടിട്ടുണ്ട് അവയെ കുറിച്ച് വിശദീകരിക്കാമോ

  • @rahulmanoj8167
    @rahulmanoj8167 3 роки тому +1

    Thanks for advice ✨

  • @rajesh909
    @rajesh909 3 роки тому +8

    ഇരിട്ട കോസ്റ്റ് .ഇരട്ടി കോസ്റ്റ്‌ ഒരു പാട് സ്ഥലത്ത് പറയുന്നുണ്ട് ജ്ജ് കറക്ട് sq. fet rate പറ മോനേ

  • @saheera3787
    @saheera3787 3 роки тому +3

    ഏതുഷീറ്റാണ് ചൂടിനെ കൂടുതൽ പ്രതിരോധിക്കുന്നത്?

    • @midhunrajendran8606
      @midhunrajendran8606 3 роки тому

      Tata Durashine

    • @manjushabt2870
      @manjushabt2870 3 роки тому +1

      ടാറ്റായുടെ ഷീറ്റ് കൊല്ലത്തോ തിരുവനന്തപുരത്തോ കിട്ടുമോ

    • @sinusankar4380
      @sinusankar4380 3 роки тому

      @@manjushabt2870 tata unda sheet Trivandrum Tamilnadu border kaliyakkavilai ill unduuu rate kuravaaaa

    • @jyothish7378
      @jyothish7378 3 роки тому

      ua-cam.com/video/ylfO2i7NhgY/v-deo.html

  • @sajit5085
    @sajit5085 2 роки тому +2

    Aluminium roofing sheet is the best even after 18 years there was no leek my personal experience

  • @sugathangopinathan9411
    @sugathangopinathan9411 2 роки тому +1

    സ്ക്രൂ വക്കാതെ ഷീറ്റ് അടിയിൽനിന്നും ലോക്ക് ചെയ്യാവുന്ന ഷീറ്റ് നിർമിക്കണം

  • @shifasajmil183
    @shifasajmil183 3 роки тому +2

    Mazha undengil Chevi kelkilla sound kond

  • @azeezazeez495
    @azeezazeez495 Рік тому

    Vangalle, njan Manappally Thazhava il ulla MANJILAS enna kadayil ninnum vaangi Duplicate sadhanngalude Kalavara. Coy nik complaint cheythu onnum cheyyukayilla. Aarum vannu nokkilla. VANGALLE.

  • @thomasponnan
    @thomasponnan 3 роки тому

    സർ, ട്രസ് വർക്കിൽ shingles എങ്ങനെ ഇടാൻ പറ്റും, മറൈൻ പ്ലൈവുഡിൽ സിമന്റ് ബോർഡ് വെച്ചിട്ടു അതിനു പൊക്കത്തിൽ shingles ഇട്ടാൽ നന്നായിട്ടിരിക്കുമോ..??

  • @ramakrishnasbhatt6548
    @ramakrishnasbhatt6548 Рік тому +1

    Nice Video
    Can u suggest Cheap and best aluminum sheet for car porching (Company , Thikness )

  • @shanjo9756
    @shanjo9756 3 роки тому +1

    You can construct palagad district mundoor?

  • @sanjaysammathew9232
    @sanjaysammathew9232 2 роки тому

    Hai....shingles cheyune pati entha opinion?

  • @t.vsudha2784
    @t.vsudha2784 3 роки тому

    Please make a video on nano ceramic tiles

  • @sindhurajesh9528
    @sindhurajesh9528 2 роки тому +2

    1200 soft ulla oru veedinu aluminum roofing sheet idunnathin ethra cost varum pls reply

    • @SureshKumar-vw6kc
      @SureshKumar-vw6kc Рік тому

      സ്ക്വയർ ഫിറ്റ് 180 രൂപ.ഒരാലിയം

  • @salwasackeer5867
    @salwasackeer5867 Рік тому

    Chood kurakkaan eath colour sheeta Nallath?

  • @josephmanuel971
    @josephmanuel971 3 роки тому +3

    ആസ്ബെസ്റ്റോസ് അല്ലാത്ത ഫൈബർ സിമന്റ് ഷീറ്റുകൾ ഉണ്ടെന്ന് കേൾക്കുന്നു അവ നല്ലതാണോ?

    • @arun-s6361
      @arun-s6361 2 роки тому

      Und
      Cement Fiber Board(V Board)

    • @loma1234561
      @loma1234561 22 години тому

      Onduline sheets

  • @ajithmrajappan9957
    @ajithmrajappan9957 3 роки тому +4

    Rate etraya ?

    • @spd6699
      @spd6699 3 роки тому +1

      18' Rs3800

  • @ullasc752
    @ullasc752 3 роки тому +4

    Sir, is JSW roofing sheet good or not. Life period of these sheets.

    • @arun-s6361
      @arun-s6361 3 роки тому

      JSW Colouron+ use cheyanam or APL Apollo Rooftuf,Tata durashine

    • @jyothish7378
      @jyothish7378 3 роки тому

      Jindal Sabrang, JSW colouron+ രണ്ടും നല്ല sheet ആണ്....colouron+ പ്രീമിയം quality ആണ്....

  • @jinsonmathew6120
    @jinsonmathew6120 3 роки тому +3

    Aluminum roof vs ഓട് ?
    Which is better ?

    • @jyothish7378
      @jyothish7378 3 роки тому +2

      ഓട് ആണ് നല്ലത്....മഴ പെയ്യുമ്പോൾ ശബ്ദം ഉണ്ടാവില്ല.....

  • @suthilkumarkumar6149
    @suthilkumarkumar6149 3 роки тому +6

    എൻ്റെ വീട്ടില് 14 വർഷമായി അലുമിനിയം ഷീറ്റ് ഉപയോഗിക്കുന്നു.ഇപ്പോളും ഒരു kuzappavum ഇല്ലാ

  • @kristell1962
    @kristell1962 Рік тому

    ഞാൻ 200 sq ft car porch roofing ചെയ്യാൻ ഉദ്ദേശിക്കുന്നു പലതും നോക്കി ഇതിൽ രണ്ടെണ്ണം short list ചെയ്തു ….ഇതിൽ ഏതാണ് നല്ലത് oralium grantile or 2 mm polycarbonate one side embossed, both are Rs 80-85 sq ft. Advise

    • @Hometechmalayalam
      @Hometechmalayalam  Рік тому

      can you pls join in the live section in today 6pm so you will get detailed answer about this.Thankyou

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 роки тому

    Thanks

  • @deepumon.d3148
    @deepumon.d3148 Рік тому

    UPVC sheet nallath aano?

  • @samebenezer5700
    @samebenezer5700 8 місяців тому

    any advise on stone coated roofing sheets?

  • @shajimanappurath9315
    @shajimanappurath9315 2 роки тому +1

    സർ
    ഷീറ്റിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ചു വരാറുണ്ടല്ലൊ മേയുമ്പൊൾ ആ ഷീറ്റ് Remove ചെയ്യേണ്ട തുണ്ടൊ

  • @TheEnforcersVlog
    @TheEnforcersVlog 2 роки тому

    What about MFP Nano Ceramic tiles?

  • @sandhram
    @sandhram 3 роки тому +1

    Mikka roofing sheets companikalum same colour coated self taping screws provide cheyyunilla...including oralium. it destroys the aesthetics when using silver colour Galvanised screws which makes it presence visually on the roof ...

    • @arun-s6361
      @arun-s6361 2 роки тому

      Coloured Screws available aana looo

  • @sijosebastian7337
    @sijosebastian7337 2 роки тому +2

    Good aluminum sheet evide kittum??

    • @arun-s6361
      @arun-s6361 2 роки тому +1

      GI Al-Zn Sheet use cheydhaal thanne oru kuzhappavum illa.
      0.35mm or 0.40mm use cheydhaal madhi
      Jsw Pragati
      Colouron+
      Tata rainbow
      Durashine
      Bushan.......etc

    • @arun-s6361
      @arun-s6361 2 роки тому

      Idh verrum oru paid promotion aaan

    • @whysoserious7553
      @whysoserious7553 2 роки тому

      @@arun-s6361 bro jsw Trafford sheets yathe material ah?

    • @arun-s6361
      @arun-s6361 2 роки тому

      @@whysoserious7553 Galvalume Al-Zn

    • @whysoserious7553
      @whysoserious7553 2 роки тому

      @@arun-s6361 aluminum coated kaalum pure aluminum sheet alle kollam?nta veedu 2500 square feet ondu front 500 square feet oralium grant tile sheet idan ah plan baaki jsw noram Trafford sheat. Oralium grant tile sheet kollavo colour povo? Front nu kanan oodu itta look varanum. Atha normal ceramic oodu itta over weight 20 years old veedu aanu allekil nano ceramic roofing tile kollavo? Yathe colour povathe long last cheiyum?

  • @tonydcurz2622
    @tonydcurz2622 3 роки тому +2

    Bushman Gi shet enkineya nallathano

    • @arun-s6361
      @arun-s6361 2 роки тому

      👍
      Thickness correct aayi nokkanam

  • @thomasmathew2614
    @thomasmathew2614 3 роки тому

    Super 👍👍💐

  • @fathahullamulayam9763
    @fathahullamulayam9763 Рік тому

    How can we recognise origina Aluminium and coated Aluminium sheet

    • @Hometechmalayalam
      @Hometechmalayalam  Рік тому

      Original aluminum sheet will have a natural metallic finish, whereas coated aluminum sheet will have a layer of coating on top of the metallic finish.

  • @nikhiltn9459
    @nikhiltn9459 3 роки тому

    Can you do a video about NATURAL STONES + GRASS COMBOS in detail

  • @rajankalarikkal300
    @rajankalarikkal300 3 роки тому +2

    ഓടിന്റെ കാര്യം പറഞ്ഞില്ലല്ലൊ

  • @ayshazalkha7485
    @ayshazalkha7485 3 роки тому

    Aluminum sheetl eath company aan nallath

  • @nikhiltn9459
    @nikhiltn9459 3 роки тому

    Can you please do a video about Lawn Grass(Mexican or Korean Grass)!

  • @gopinathanmalappangat864
    @gopinathanmalappangat864 Рік тому

    alumium sheet kituna sthalam- betwen vadakara and thalasery

  • @nanofans9874
    @nanofans9874 3 роки тому +3

    മഴ പെയ്യുമ്പോൾ ശബ്ദം കൂടുത ലാണ്

    • @jyothish7378
      @jyothish7378 3 роки тому

      ua-cam.com/video/ylfO2i7NhgY/v-deo.html

  • @A.ECompetency-hq4nn
    @A.ECompetency-hq4nn 8 місяців тому +1

    Balcony ക്ക് polycarbonate പോരെ?

  • @suthilkumarkumar6149
    @suthilkumarkumar6149 3 роки тому +2

    Sir രൂഫിങ് sheet truss angle iron പെട്ടന്ന് rust പിടിക്കുന്നു.എത് type primer അടിക്കുനതാണ് നല്ലത്.

  • @rajeebsajna-fn6ke
    @rajeebsajna-fn6ke 2 місяці тому +1

    40 നീളം 34 വീതി അലൂമിനിയം ഷീറ്റ് എത്ര aavum

    • @Hometechmalayalam
      @Hometechmalayalam  2 місяці тому

      please contact to the number given in the description box

  • @lilyisac250
    @lilyisac250 3 роки тому

    sir. aluminium sheetന് lightning സാദ്ധ്യതയുണ്ടൊ? plse give reply

  • @sinusankar4380
    @sinusankar4380 3 роки тому +1

    Tata uda GI sheet 3.7 engana unduuu

    • @arun-s6361
      @arun-s6361 2 роки тому

      Tata Durashine 0.37 nte Rate n JSW or Apollo 0.40mm Sheet Vangaaam

  • @mubeentp4305
    @mubeentp4305 3 роки тому

    Price???

  • @christyneha0078
    @christyneha0078 Рік тому

    Aluminum sheet thickeness? Pls

  • @shinodkalavoor100
    @shinodkalavoor100 3 роки тому

    Which ബ്രാൻഡ് is good for GI sheet

    • @arun-s6361
      @arun-s6361 3 роки тому +2

      APL Apollo Rooftuf,JSW Colouron+,TATA Durashine

    • @jyothish7378
      @jyothish7378 3 роки тому

      Jindal Sabrang or JSW colouron+

  • @unnikrishnannair1479
    @unnikrishnannair1479 Рік тому +1

    Pure sheet 1000sqt എത്ര ആകും എമൗണ്ട് ഒന്ന് പറയാമോ സർ, എത്ര ഷീറ്റ് വേണ്ടി വരും

    • @Hometechmalayalam
      @Hometechmalayalam  Рік тому

      pls contact to the number given in the description box

    • @sujithnv
      @sujithnv Рік тому +1

      @@Hometechmalayalam hi number tharamo

  • @ajilvarghesesrdvarghese9308
    @ajilvarghesesrdvarghese9308 3 роки тому

    Rk roofing sheet നെ കുറിച്ച് അറിയാവുന്നവർ undo..?

  • @nckmangalad1183
    @nckmangalad1183 3 роки тому +1

    Asbetos sheet engane

    • @arun-s6361
      @arun-s6361 3 роки тому

      AC Sheets 6feet 8ft 10ft 12ft eeenni sizeil available aaan

    • @rejinpaul3367
      @rejinpaul3367 2 роки тому

      Asbestos Orikkalum upayogikkaruth.. Dangerous anu..

  • @jayaraj425
    @jayaraj425 2 місяці тому +1

    Gi sheet അല്ലാ GPSheet ആണ്

  • @binasbasheer2010
    @binasbasheer2010 3 роки тому

    Sir e staircase pergolayl polycarbon sheet idunnente adv,disadv enthaanu.is there any problm

  • @alexjosemathew1988
    @alexjosemathew1988 3 роки тому +1

    Hi K G, my home is a 55 year old single storied building. It is well maintained and hence standing strong.i am planning to build another floor on top..But not sure of strength of concrete slab and its load bearing capacity..How can I check the strength of my concrete . Yes people say that lifetime of concrete is 50 or 60 years but I wanted an expert advice. I know you are busy but can you suggest something..

    • @arun-s6361
      @arun-s6361 3 роки тому

      Use V Board wall Partions

  • @rajeevanep9147
    @rajeevanep9147 3 роки тому +2

    ജിയോ റൂഫ്റിംഗ്. ഷിറ്റ്. പറ്റുമോ. സാർ.

    • @arun-s6361
      @arun-s6361 3 роки тому

      Georoof GLX sheet use cheyyam 25yrs Warranty
      Rate koooduthal aaan

    • @asishchandran.e3169
      @asishchandran.e3169 2 роки тому

      @@arun-s6361 how much for square feet

    • @arun-s6361
      @arun-s6361 2 роки тому +1

      @@asishchandran.e3169 Tata Durashine Rate nekkal kurach Kuravv aaavum
      Georoof GLX 0.35mm
      Warranty und 25yrs

    • @asishchandran.e3169
      @asishchandran.e3169 2 роки тому

      @@arun-s6361 thanks sir.. keep watching your video's

    • @arun-s6361
      @arun-s6361 2 роки тому

      @@asishchandran.e3169 my vedios😅

  • @athulbaiju2274
    @athulbaiju2274 3 роки тому +2

    Sound kuravu ethanu? athu thanne main

    • @jyothish7378
      @jyothish7378 3 роки тому

      ua-cam.com/video/ylfO2i7NhgY/v-deo.html

  • @sreekalav1461
    @sreekalav1461 3 роки тому

    What about the polycarbon sheet

  • @seeliyajuvana2831
    @seeliyajuvana2831 3 роки тому +1

    Superb

    • @subrmannianidukki8557
      @subrmannianidukki8557 3 роки тому

      ഇതിന്റെ വിലയും കൂടി പറയു ?

  • @jayaprakashkalathil6584
    @jayaprakashkalathil6584 3 роки тому

    👍

  • @muhammedraihan4159
    @muhammedraihan4159 Рік тому

    Carshed ചെയ്യാൻ ഉദേശിക്കുന്നു
    ഏത് ഷീറ്റ് ആണ് നല്ലത്
    last ചെയ്യുന്നത്

    • @Hometechmalayalam
      @Hometechmalayalam  Рік тому

      Low cost GI Sheet, Esthetically good polycarbonate solid sheet

  • @naryanav2445
    @naryanav2445 3 роки тому

    Sir upvc Sheet, metal sheet,square feet aetra undu?

    • @jyothish7378
      @jyothish7378 3 роки тому

      ua-cam.com/video/ylfO2i7NhgY/v-deo.html

  • @sadikalikodinhi2472
    @sadikalikodinhi2472 3 роки тому +6

    എലാ വീഡിയോ കാണാർ ഉണ്ട്

    • @Hometechmalayalam
      @Hometechmalayalam  3 роки тому +2

      Thank you....keep watching....

    • @samak3903
      @samak3903 3 роки тому +4

      നിങ്ങൾ ആൾകാർ ചോദിക്കുന്നതിനു ഒരു ഉത്തരവും കൊടുക്കില്ല. താങ്കളുടെ videos മറ്റുള്ളവർ കണ്ടാൽ നിങ്ങൾക്കു പ്രയോജനം ഉണ്ടാകും എന്നു മാത്രം.
      ഇപ്പോഴുള്ള കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിഡിയോക്കാരുടെയും സ്ഥിരം പരിപാടിയാണ് ഇത്. കാഴ്ചക്കാരെ ഉണ്ടാക്കുക, വീഡിയോ കാണാനും share ചെയ്യാനും like അടിക്കാനും മാത്രം പറയുക. അവരുടെ ഒരു ചോദ്യത്തിനും മറുപടി പറയാതെ ഇരിക്കുക.
      നല്ല പ്രവണത അല്ല francis.

  • @amminikutty1847
    @amminikutty1847 3 роки тому

    🤗🤗

  • @Jake_asthetix127
    @Jake_asthetix127 3 роки тому

    മഴപെയ്യുമ്പോൾ ഭയങ്കര ഒച്ചപ്പാടും വെയിലിന് ഭയങ്കര ചൂടും ആയിരിക്കും ഈ റൂഫിങ് ഷീറ്റ്

    • @Rameezfujistar
      @Rameezfujistar 3 роки тому

      സ്ലാബ് ലീക് പ്രൂഫ് + durability : മച്ചാനെ അതുപൊരെ

    • @jyothish7378
      @jyothish7378 3 роки тому

      ua-cam.com/video/ylfO2i7NhgY/v-deo.html

  • @meesho_Finds446
    @meesho_Finds446 10 місяців тому +1

    സർ പ്ലീസ് ഫോൺ നമ്പർ തരുമോ

  • @basheerchalavara4831
    @basheerchalavara4831 3 роки тому +3

    തെങ്ങിൽനിന്നും തേങ്ങയും മടലും വീണാൽ കേടുവരാത്ത റൂഫ് ഉണ്ടോ അറിയുന്നവർ ഉണ്ടെങ്കിൽ റിപ്ലൈ തരുക~~✍️✍️

  • @sabulal9558
    @sabulal9558 7 місяців тому +1

    കളർ മങ്ങ് വോ

  • @memathew24365
    @memathew24365 2 роки тому +1

    Only One TRUSTED BRAND FOR ALUMINIUM ROOFING is HINDALCO EVERLAST - ITS A ADITYA BIRLA COMPANY ..
    Going for Galvalium = Strength + Durability - JSW coloron plus ..
    I am Selling Both in Kollam ,
    What I said s from experience of 25
    Years ,

    • @shanimol7703
      @shanimol7703 2 роки тому

      എത്ര ആണ് വില ഒരു ഷീറ്റ്

    • @nigiyu
      @nigiyu 2 роки тому

      @@shanimol7703 athinu marupdi pratheekshikenda

  • @irshaderiam6202
    @irshaderiam6202 Рік тому

    Roofingil മികച്ചത് 🇴 🇽 🇾  ROOF
    Indias best roofing Sheet💯✅️