ഉമ്മാടെ അവസാന സമ്പാദ്യവും ഊരി വാങ്ങി മോൻ ഇപ്പോ ഇതാണ് അവസ്‌ഥ ​⁠

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 156

  • @remachandran1798
    @remachandran1798 15 днів тому +62

    നല്ല ഒരു ഉമ്മാ നൗഫലേ അതാണ് സ്‌നേഹം

  • @jamsiskitchenvibes1902
    @jamsiskitchenvibes1902 14 днів тому +16

    അൻവർക്കയും താഹിർക്കയും ഒന്നും houswormin വന്നില്ല അവരെ ഇപ്പോൾ കാണാറില്ലല്ലോ

  • @shailanasar3824
    @shailanasar3824 13 днів тому +2

    Allahu.. നൗഫലിന്റെ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്തു കൊടുക്കട്ടെ.. Aameen🤲🤲

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 14 днів тому +24

    Mashaallah നൗഫൽ ഉമ്മ ഉണ്ടങ്കിൽ എന്നും ദുആ ചെയ്യും

  • @HamishaazHamishaaz-kb3cg
    @HamishaazHamishaaz-kb3cg 14 днів тому +88

    👍🏽 എന്തിനാ കാഷ് ഇല്ലങ്കിൽ ഇത്ര വലിയ വീട് ഉണ്ടാക്കിയത്😂

    • @raniyapk8680
      @raniyapk8680 14 днів тому

      Hahah😂

    • @Mymoonaashraf
      @Mymoonaashraf 14 днів тому +3

      Ellarum paisa undakiyitilla fullum veedu paniyunnath evidennengilum oppichu pani theerkalanu kadam pathiye veetam

    • @shamilashraf3947
      @shamilashraf3947 14 днів тому

      ​@@Mymoonaashrafellaarum illa

    • @nachoosayishasworld
      @nachoosayishasworld 13 днів тому

      aarelum cash kayyil vech veed undakkumo . Undavan mathi athreyum kayyil ullavr

  • @rizurashi3333
    @rizurashi3333 14 днів тому +35

    സിനുന് അല്ലെ സ്വർണം ഇഷ്ടം അല്ല എന്ന് പറഞ്ഞത്

    • @SainudheenghSainudheengh
      @SainudheenghSainudheengh 14 днів тому +2

      ഇങ്ങനെ ആവശ്യം വരുമ്പോൾ ഇഷ്ടം ആവും അവൾക്ക് 😂😂😂

  • @JuvairiyaNalakath
    @JuvairiyaNalakath 14 днів тому +80

    ഇതൊക്കെ വെറുതെ പ്രേഷകരോട് കള്ളം പറയുകയാണ്.. എല്ലാ യുട്യൂബ്ഴ്സും അടിപൊളി ഫുഡും പിന്നെ വീടും ഒക്കെ ആക്കുമ്പോൾ കടം ഒന്നും ഉണ്ടായിരുന്നില്ലേ...?? നൗഫലെ നീ പ്രേക്ഷകരെ പൊട്ടന്മാരക്കല്ലേ... വലിയ വീടും അത്ഭുതപ്പെട്ട സംഭവങ്ങളും ഒക്കെ അതിൽ ആക്കിയിട്ട് പ്രേഷകാരോട് ദാരിദ്ര്യം പറയുകയാണോ...?? തീരെ വിവരം ഇല്ല അല്ലെ നൗഫലെ...??
    വെറുപ്പിക്കരുത് കേട്ടോ... ഇപ്പൊ nijas ഇടുന്ന വീഡിയോ നോക്കിയാൽ അത് തീരെ നിലവാരം ഇല്ലാത്തത്...

    • @afingg3352
      @afingg3352 14 днів тому

      Ninakk vivaramillathad kondanallo nee inganey comment cheyyunnad. Avan kallamonnun paranjittillallo avan onnum marachum vechittillallo . pinney enda ninakkokkey

    • @us6027
      @us6027 14 днів тому

      @@JuvairiyaNalakath അവൻ അച്ചി വീട്ടിൽ തിന്നു മുടിപ്പിച്ച് കെട്ടിയോള് മുള്ളി..... ചക്കര തൂറി...ചക്കറയുടെ ഗ്യാസ് പോയി ഇതൊക്കെ അല്ലേ എന്നും വീഡിയോ ഇട്ട് വെറുപ്പിക്കുന്നത്

    • @RASMINA121
      @RASMINA121 14 днів тому +2

      Ss

    • @muhammedmisbahvlog1145
      @muhammedmisbahvlog1145 14 днів тому +1

      സത്യം

    • @remyakp1519
      @remyakp1519 12 днів тому +1

      യെസ് 👍

  • @hafsathhafsath6832
    @hafsathhafsath6832 14 днів тому +8

    UA-cam salary kond veed vechalum loan edth veed vechalum orupole😂

  • @economicworldacadami1280
    @economicworldacadami1280 14 днів тому +24

    നൗഫൽ ഉള്ളത് സത്യം പോലെ പറഞ്ഞൂടെ. എന്തിനാണ് ഇങ്ങനെ drama കളിക്കുന്നത്. ആളുകൾ മണ്ടന്മാരല്ല നൗഫലെ... വല്ല പണിക്കും പൊക്കുടേ

  • @remachandran1798
    @remachandran1798 15 днів тому +60

    ഉമ്മാടെ പൊന്നു മോൻ എന്തു നല്ല സ്വഭാവം ആണ് ഉമ്മാടെ മുത്താണ് മോൻ

  • @RasheedRasheedun
    @RasheedRasheedun 15 днів тому +34

    paisa ellathe ethrayum valiya veed edko??pinne veed vekunna ellavarudeyum avashtha eghane thanne ann..eppo athyavashyathinulla varumanam kittunund ..pine enthina ee dharidhram parachil ,nirthikude..eppo nighal athyavasham nalla nilayil ethin .

  • @rafeekmihraj2843
    @rafeekmihraj2843 14 днів тому +58

    ഫിനാൻസ് 1000വട്ടം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു ആരാ നിന്നോട് പറഞ്ഞത് ആഡംബര വീട് നിർമിച്ചു കടമുണ്ടാക്കാൻ 🤔🤔 കൊക്കിൽ ഒതുങ്ങുന്നത് കോത്തിയാൽ പോരെ

    • @RASMINA121
      @RASMINA121 14 днів тому

      Athellum verthe paryunnathayirikkum

  • @sothuponnu3626
    @sothuponnu3626 14 днів тому +6

    ഇങ്ങനെ ഒരു വീട് ആയിട്ടും എന്തിന ഇനിയും ദാരിദ്രം പറഞ്ഞു ആളുകളെ പറ്റിക്കുന്നത് എത്രയും റഹ്മത്ത് തന്ന റബ്ബിനെ സ്തുതിക്ക്. നിങ്ങളുടെ വീഡിയോ കാണുന്ന ബുരിഭക്ഷം ആളുകളും ഒരു വീടോ സ്ഥലമോ സ്വന്തം ആയിട്ട് ഇല്ലാതവരാ. റബ്ബ്‌ തന്ന സൗഭാഗ്യതിന് നന്ദി പറയു .. കടങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല

  • @abidashoukath1339
    @abidashoukath1339 14 днів тому +8

    Aadambharam kondundakiya kadam

  • @RamseenaRamseena-l6h
    @RamseenaRamseena-l6h 14 днів тому +27

    ഇദൊക്ക ആരൈ കാണിക്കാന പാവം

  • @abdullashamil3147
    @abdullashamil3147 14 днів тому +10

    White.kitchen.parachil.parannu.madutho.alhamdulilla

  • @sofiyakp102
    @sofiyakp102 14 днів тому +34

    നീ വാങ്ങി കൊടുത്താലും കൊടുത്തിട് ഇല്ലങ്കിലും ആർകും ഒന്നും ഇല്ല

  • @ShaheeraShayi
    @ShaheeraShayi 14 днів тому +18

    Eppoyum llayma parayum ennal ellam nalla joril undakkukayum cheyyum .

  • @us6027
    @us6027 15 днів тому +297

    Endhokke caption aanu എഴുതി വക്കുന്നത്.ഒരു വീടും പണിതു ഇനിയും ദാരിദ്രം പറഞ്ഞ് ആളുകളെ കയ്യിൽ എടുക്കനോ സഹോദര.ഒന്നും ഒരു ശാശ്വതo അല്ല റബ്ബിനെ മറക്കാതെ ജീവിക്

    • @afingg3352
      @afingg3352 14 днів тому +6

      Endane avane rabbiney marannad. Avan paranjittundallo ishttamundenkil vedeo kandal madiyenne. Negative parayananenkil kananda. Kanukayum cheyyum kuttam parayukayum cheyyum

    • @lfz7677
      @lfz7677 14 днів тому +31

      അതേ...endhoru ദാരിദ്രം പറച്ചിലാണ്... അപ്പൊ പിന്നെ ഈ വീടില്ലാത്തവരൊക്കെ എന്താ പറയാ

    • @salik.p7214
      @salik.p7214 14 днів тому +9

      പഠിഞ്ഞതല്ലേ പറയൂ

    • @Bklifeu6m
      @Bklifeu6m 14 днів тому

      ഇതാണ് ഇവന്റെ കുഴപ്പം..
      പച്ച നുണ thumb nail

    • @sumayyajaffer4019
      @sumayyajaffer4019 14 днів тому +1

      Ninjalum veedu ketti nokku appo ariyam

  • @FathimappFathima-z4y
    @FathimappFathima-z4y 13 днів тому +1

    Noufal bro parenja karyam valare crct aan ello kadam theernal porak kanji kudichanengum samadhano aayt kadann urangam ❤ videos okke supraa❤Negative pareyunnavar parenjondirikkum adh angane aan

  • @AzinMuhammad-p9z
    @AzinMuhammad-p9z 14 днів тому +5

    Noufal nee ippol anwar Bilal onnum kanarille avare oyivakkiyo video onnum kanarilla

  • @YoosafKannoli
    @YoosafKannoli 15 днів тому +6

    മാഷാ അല്ലാഹ് പാട്ട് സൂപ്പർ ❤❤❤

  • @sofiyakp102
    @sofiyakp102 14 днів тому +24

    ഇതൊക്കെ ആരെ കാണിക്കാൻ ആണ്

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 14 днів тому +1

    Ummande agrahamoke teertukodukanam Allahu ninak arogyavum ayussum afiyathum Allahu pradanam cheyyate aameen 🤲🏼🤲🏼🤲🏼🥰

  • @michuus-x2e
    @michuus-x2e 14 днів тому +2

    വീട് എടുത്ത ഒരു സാധരണ കരാനറിയാം.എത്ര മാത്രം വിഷമം ഉണ്ടാവും.പണത്തിന്റെ ആവിശ്യവും...പണി മൊത്തം തീർത്താലുള്ള അവസ്ഥയും.ഇതേ അവസ്ഥയിലൂടെ കടന്നു പോയവര ഞങ്ങൾ.

  • @BismiBismi-zu6rl
    @BismiBismi-zu6rl 15 днів тому +5

    അല്ലാഹ് ഹൈറക്കട്ടെ

  • @ShaheeraShayi
    @ShaheeraShayi 14 днів тому +5

    Bayankra kashtappadanrnkilum Ummakk goldokund

  • @FathimappFathima-z4y
    @FathimappFathima-z4y 13 днів тому +2

    Aarum cash kettivechittalla veed vekkal adh vekkumbol sadharana kaark idhupole ponnum ellam vikendiverum elladthum nadaunnadan ivar videos aai idumbo aan mattullavark prblm thonnunnadh veed oru thavana mareme vekku adh nalla eedhiyil thanne vekkanam noufal bro eniyum uyarangalil ethatte

  • @SleepyDragon-mi9iq
    @SleepyDragon-mi9iq 14 днів тому +2

    Noyfalkak edenum mele barkatt kodukkatte alhamdulella

  • @Fathima-wt4gd
    @Fathima-wt4gd 15 днів тому +7

    പാവം ഉമ്മ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 15 днів тому +5

    മാഷാ അല്ലാഹ് പാട്ട് super

  • @hassanbadri6069
    @hassanbadri6069 14 днів тому +7

    എന്തായി നൗഫലെ വൈറ്റ് കിച്ചൺ

  • @shaharbananu70
    @shaharbananu70 14 днів тому +3

    Umma noufal compo😂🥰. 👍👍👍

  • @RahmathCp-x4l
    @RahmathCp-x4l 13 днів тому +1

    ആമീൻ 🤲🤲

  • @BushraBasheer-c9s
    @BushraBasheer-c9s 14 днів тому +27

    വീട് പണിയുമ്പോൾ സർണ്ണ എടുക്കൽ സർവ സാധാരണ യാണ് അതിന് ആരും തെറ്റി ദരിക്കേണ്ട നൗഫൽ ജാഡ ഇല്ല അത് കൊണ്ട എല്ലാ വരെയും അറിയിച്ചത്

  • @mahiyavms786
    @mahiyavms786 14 днів тому +27

    പണിക്ക് പോവാതെ വിഡിയോ എടുത്ത് ഇരിക്കണോ

  • @SoosuSa
    @SoosuSa 15 днів тому +13

    Ede nemmele kanikan oro abineyem

  • @sivapriya7433
    @sivapriya7433 14 днів тому +8

    Masha allah 🥰song പൊളിച്ചു. ❤️🥰

  • @ameena-y4h
    @ameena-y4h 14 днів тому +4

    Mashaallah 🎉 song ❤🎉

  • @mehabushanu2051
    @mehabushanu2051 15 днів тому +6

    MONK ALLAHU AAROGYAMULLA DEERGHAYUS NALKATTE UMMAKUM SINOONUM VANGICH KODUKKAN

  • @FathimajaabiFathimajaabi
    @FathimajaabiFathimajaabi 14 днів тому +8

    Onninum oru koravum illa laawish aayitt ello cheythinu ennitt onte varthanam kelkkumbala chorinju vernnn. Bellatha jaadhiyennne

  • @shareenashajahan3886
    @shareenashajahan3886 14 днів тому +4

    Umma adyam illa nna parayan vannath noufal veendum eduthu chodichappill umma moulood und nnu paranju ath kellkkunnavarkk manasilakum

  • @SafiyaIsmail-n3y
    @SafiyaIsmail-n3y 14 днів тому +1

    Umak vala vangiy kodukan patatee 👍👍👍👍👍

  • @sirajbinmoosa
    @sirajbinmoosa 14 днів тому +1

    Saramilla noufuu... Allhahu Anugrahikatte... Njanum veedu vechu UA-cam il und... Kadam und but full work kazhinjhu alhamdulillha... Bank loan onnum illa alhamdulillha ❤❤❤❤

  • @jubairiyatha4637
    @jubairiyatha4637 14 днів тому +1

    Nawfale ningal adambaram kanichitte ummaney enthina ingane vishamikunnathe

  • @sabi.....4024
    @sabi.....4024 15 днів тому +28

    ഉമ്മാനോട് പെരുത്ത് ഇഷ്ടമാണ് ❤️🥰

  • @safasworld662
    @safasworld662 14 днів тому

    ലോൺ ഇല്ലാതെ വീട് വെച്ചല്ലോ.. അൽഹംദുലില്ലാഹ്.. കടങ്ങൾ വീടിക്കോളും... എന്നാലും ലോൺ എടുക്കണ്ടാ.. ഞാൻ cheriya ഒരു വീട് ഉണ്ടാക്കി.. അൽഹംദുലില്ലാഹ് ലോൺ ഇല്ല

  • @MuhammadAli-oi7hl
    @MuhammadAli-oi7hl 15 днів тому +14

    Content.illa.alle.shame

  • @RahanaRahana-w3h
    @RahanaRahana-w3h 14 днів тому +3

    എന്തിനാ പിന്നെ ഇങ്ങെനെ കള്ളം പറയുന്നേ

  • @fabisfabis2848
    @fabisfabis2848 15 днів тому +9

    Enik ഒരുപാട് ഇഷ്ടം

  • @MubashiraMubashira-q9z
    @MubashiraMubashira-q9z 15 днів тому +3

    Umma❤patt super

  • @Bindhuqueen
    @Bindhuqueen 15 днів тому +4

    Super ❤❤❤❤❤❤

  • @ashikusmanworld37
    @ashikusmanworld37 15 днів тому +6

    Mashallah
    പാട്ട് സൂപ്പർ ❤️❤️

  • @salik.p7214
    @salik.p7214 14 днів тому +2

    പാട്ട് പാടി നൈസിൽ ഊരിവാങ്ങുന്നു

  • @misiriyaam7890
    @misiriyaam7890 15 днів тому +2

    Mashaallah 👍

  • @nachoosayishasworld
    @nachoosayishasworld 13 днів тому

    കടമെല്ലാം വീടല്ലോ . ഒരു വീട് ആയില്ലേ Allhamduliha എന്ന് പറയൂ

  • @hawwamaryam-hq5fv
    @hawwamaryam-hq5fv 15 днів тому +8

    ഉമ്മ സൂപ്പർ ❤❤❤❤😅😅

  • @faselafarsana2720
    @faselafarsana2720 14 днів тому +1

    Catent endelum vende

  • @FathimaPk-s3v
    @FathimaPk-s3v 14 днів тому +2

    അസ്സലാമ മുഅലൈക്കും ഉമ്മാനെ വലിൽ

  • @BushrathFathima
    @BushrathFathima 14 днів тому +4

    Ithilum nalla vala vangan noufalinu kazhiyatte😊

  • @ajmalshahanas2839
    @ajmalshahanas2839 14 днів тому +1

    Superr poliyyyy ❤❤❤👍👍👍

  • @SabiraNoorudeen
    @SabiraNoorudeen 14 днів тому +3

    Ponnonumalla kaaryam ummayum monum ee sneham allahu erulookatum nilanirutatte aameen 🤲

  • @SaleenaSakeer-zx2sz
    @SaleenaSakeer-zx2sz 14 днів тому

    Iniyum Orupad Uarngalil Ethetey

  • @naseerak7841
    @naseerak7841 14 днів тому +3

    Appo umrakke pponnath eppo

  • @rahanamahamood6237
    @rahanamahamood6237 15 днів тому +3

    🤲🤲🥰🥰👍

  • @KamarunnisaMamaathu
    @KamarunnisaMamaathu 14 днів тому +5

    ഒരാളുടെ ഉയർച്ചയിൽ അസൂയപെടാൻ പാടില്ല സന്തേഷി ആകയാണ് വേണ്ടത്😊😊😊😊😊😊😊😊

  • @abubakker1663
    @abubakker1663 14 днів тому

    Ummane yend paranjalu adoru chiri tension yella marum

  • @SulikhaKt
    @SulikhaKt 14 днів тому +1

    നിങ്ങൾക്കെന്താ നിജാസ് അവിടെ നിന്നാൽ അവർ അവരുടെ ഇഷ്ടം നോക്കട്ടെ അവരുടെ കാര്യത്തിൽ നിങ്ങൾ എന്തിനാണ് ബേജാർ ആവുന്നത്

  • @fabisfabis2848
    @fabisfabis2848 15 днів тому +3

    നല്ല ഉമ്മ

  • @HafsathZuhaib
    @HafsathZuhaib 15 днів тому +3

    ഉമ്മ സൂപ്പർ ആണ്

  • @UmmathyUmma
    @UmmathyUmma 14 днів тому

    Ameenameen

  • @naseerak7841
    @naseerak7841 14 днів тому +3

    Umbrakke ponille

  • @BabyK-e5y
    @BabyK-e5y 15 днів тому +2

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @NazarNazar-nj5fq
    @NazarNazar-nj5fq 14 днів тому

    ചക്കരനെ കാണൽ ഇല്ലല്ലോ എവിടെ

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 14 днів тому

    Masahalla❤

  • @sajida3601
    @sajida3601 14 днів тому

    Pavam umma

  • @fathimarana9846
    @fathimarana9846 15 днів тому +2

    Veed irinnal pinne oru paniyum cheyyoola irikkeneenty munne full paniyumchithal athu theerum

  • @FathimaPk-s3v
    @FathimaPk-s3v 14 днів тому

    6:24 അസ്സലാമറു 3:53 3:54

  • @ameenabathool9750
    @ameenabathool9750 14 днів тому

    Patt Adipoli 😂😂

  • @Thanooja-gj3bs
    @Thanooja-gj3bs 15 днів тому

    Song super

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 14 днів тому

    Hai

  • @Rajeenakp-xw6gu
    @Rajeenakp-xw6gu 15 днів тому

    Super

  • @trendingtube3518
    @trendingtube3518 15 днів тому +1

    ❤❤😂

  • @sajida3601
    @sajida3601 15 днів тому +4

    Ummapavam

  • @Fathima-wt4gd
    @Fathima-wt4gd 15 днів тому

    ഹായ്

  • @saurasafnas-5349
    @saurasafnas-5349 15 днів тому

    Patt supar😂😂😂

  • @Palliyalihaseena
    @Palliyalihaseena 14 днів тому

    Ninte oru financial

  • @SufairaAnas
    @SufairaAnas 15 днів тому +2

    🤲🤲

  • @haseenahasee1079
    @haseenahasee1079 15 днів тому +1

    Hi👍👍🥰

  • @muhsinak7739
    @muhsinak7739 15 днів тому

    Munasib jameela Hi

  • @RamlaPP-bl3ln
    @RamlaPP-bl3ln 14 днів тому

    😂

  • @muhammedanas9042
    @muhammedanas9042 14 днів тому +1

    Ellavarum enganenu.panam ayalum 😂😂😂.

  • @ayaansulthan4436
    @ayaansulthan4436 15 днів тому

    Ummachi pavam

  • @SinuShafeek-c5f
    @SinuShafeek-c5f 15 днів тому +3

    ❤❤👍👍🥰

  • @busharavk90
    @busharavk90 15 днів тому

  • @zayan3322
    @zayan3322 14 днів тому +1

    അയോപാവ൦മകളേഉമമന൭ഫലേലേഎതിനാണ് ഞഞൾക്കാടിയത്

  • @AkbarHajara
    @AkbarHajara 14 днів тому

    🤲🏻👍🏻🫶🏻

  • @rafeekmihraj2843
    @rafeekmihraj2843 14 днів тому +5

    ഫിനാൻസ് 1000വട്ടം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു ആരാ നിന്നോട് പറഞ്ഞത് ആഡംബര വീട് നിർമിച്ചു കടമുണ്ടാക്കാൻ 🤔🤔 കൊക്കിൽ ഒതുങ്ങുന്നത് കോത്തിയാൽ പോരെ

  • @Nafeesa-h8h
    @Nafeesa-h8h 14 днів тому +1

    ❤❤❤🤲🤲🤲👍👍👍

  • @junaidcm4483
    @junaidcm4483 15 днів тому +3

    🙏🙏🙏🙏