ഇനിയും അളവുകൾ ഓർത്തു പേടിക്കേണ്ട.ചെസ്റ്റ്,ബസ്റ്റ് അളവുകൾ കിട്ടിയാൽ ?/perfect calculation for kurthys

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 135

  • @sallyrosechannel9052
    @sallyrosechannel9052  5 місяців тому +3

    First part nte link ചേർക്കുന്നു
    ua-cam.com/video/StFoYV7k9xc/v-deo.htmlsi=kfuAAIa1XT63RtzD

    • @FathimathFarisa-u5q
      @FathimathFarisa-u5q 6 днів тому

      @@sallyrosechannel9052 first part ൽ ലൂസ് add ചെയ്തില്ലല്ലോ 🤔

  • @JulyMathew-kh8yy
    @JulyMathew-kh8yy 5 місяців тому +2

    ഞാൻ ആദ്യമായാണ് ചേച്ചിയുടെ video കാണുന്നത്. ഇഷ്ടമായി.

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Subscribe cheythu friends num share cheythu kodukkanam ketto ❤️

  • @sukesanr4278
    @sukesanr4278 3 місяці тому +2

    എനിക്ക് Teacher ൻ്റെ class എനിക്ക് ഇഷ്ടപെട്ടു

  • @geethaeaswar8534
    @geethaeaswar8534 5 місяців тому

    Super class ആണ്. പഠിപ്പിക്കാൻ ഉള്ള കഴിവ് എല്ലാവർക്കും.ഇല്ല. students ഇൻ്റെ ലെവലിൽ വന്നു പറഞ്ഞു തരാനുള്ള കഴിവ് ഗംഭീരം.
    Doubts എല്ലാം clear ആയി. Thank you

  • @sollybaby2087
    @sollybaby2087 3 місяці тому

    എല്ലാം മനസ്സിലാകത്തക്ക വിധം വിശദമായി പറഞ്ഞുതരുന്നു. നല്ല stitching class thank you 🙏

  • @kichukichu2798
    @kichukichu2798 5 місяців тому

    Hai chechi ഞാൻ മിക്കവാറും ഉളള vedios കാണാറുണ്ട്. ഇത് കണ്ട് Stich ചെയ്യാറു മുണ്ട്.most helpful for beginners. Stitching charges vedio പലരുടെയും കണ്ടിട്ടുണ്ട്. ചേച്ചി ഒരു vedio ചെയ്യ്താൽ കൊള്ളാമായിരുന്നു. Minute കാര്യങ്ങൾ പോലും പറഞ്ഞ് തരുകയും message കൾ വായിച്ചു ആവശ്യം എന്നു തോന്നുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു തരാൻ കാണിക്കുന്ന ആ നല്ല മനസിന് നന്ദി. God bless you '

  • @ranisimon9110
    @ranisimon9110 5 місяців тому

    ഇപ്പഴാണു വീഡിയോകണ്ടത്. നന്നായിരിക്കുന്നു. അറിയാവുന്ന കാര്യങ്ങൾ ഒന്നുകൂടി ആഴത്തിൽ മനസ്സിലായി. god bless you❤

  • @elsyantony9398
    @elsyantony9398 4 місяці тому

    ചെസ്റ്റ് best അളവ് അറിയില്ലായിരുന്നു പുതിയ ഒരു അറിവ് നന്നായി മനസിലായി 4കൂട്ടുന്നതിന്റെ കണക്കു മനസിലാക്കിയതിന് വളരെ നന്ദി വീഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി

  • @SrideviSurendran-y5e
    @SrideviSurendran-y5e 5 місяців тому

    Thank u ചേച്ചി കറക്റ്റ് ഇൻഫർമേഷൻ കിട്ടി ചെറിയ mistakes ഇപ്പോൾ മനസ്സിൽ ആയി ❤

  • @momentofalwaysness1711
    @momentofalwaysness1711 5 місяців тому

    Super class teacher.❤. Njan ente dressum kuttikalude frocks um ellam adhikam padikkathe aanu cheythirunnath. I learned only upto long blouse stitching in the break periods of study.very useful videos

  • @RaheenathPalakkal
    @RaheenathPalakkal 5 місяців тому

    ടീച്ചർ നിങ്ങളുടെ എല്ലാ classum വളരെ ഉപകാരം ഉള്ളതാണ്

  • @sreejasathiapalan2044
    @sreejasathiapalan2044 4 місяці тому +1

    ഇത് പറഞ്ഞു തരുമ്പോൾ ഇതേ രീതിയിൽ ചെയ്യാൻ പറ്റും.. പക്ഷേ ഒറ്റക്ക് ചെയ്യുമ്പോൾ പേടിയാണ് തെറ്റിപോകുമോ എന്ന്. എല്ലാ ക്ലാസ്സുകളും ഇനി തൊട്ട് കണ്ട് അത് പോലെ കുറേ ചെയ്തു നോക്കി പഠിക്കട്ടെ.. Thanku 🙏

  • @ushap6821
    @ushap6821 5 місяців тому +1

    അടിപൊളി... Thank.. U..❤

  • @nishiphilip-v8h
    @nishiphilip-v8h 5 місяців тому

    Dear teacher ...
    Useful video . Thank you for your time and appreciate your patience .
    Tc .

  • @mayarajesh9702
    @mayarajesh9702 5 місяців тому +1

    Hi, chechi First 👍❤️ ചേച്ചിയുടെ video കണ്ടിട്ടാണ് nighty Stitch ചെയ്തു sale തുടങ്ങി. Thanks and all the best for your videos

  • @godsongamer8312
    @godsongamer8312 5 місяців тому

    Hi chechi orupadu useful ayi . എന്റെ വീട് കർണാടക യഇൽ ആണ്.ഞാൻ സ്വന്തം തയ്യികുനത് . ഒരുപാട് തെറ്റ് ഉണ്ട് ഇപ്പോൾ ശരിയായി വരുന്നു ഒരുപാട് നന്ദി.

  • @anaghasnair4934
    @anaghasnair4934 5 місяців тому

    Very useful information. Backi videos inayi kathirikkunnu❤❤❤

  • @vissygeopdm
    @vissygeopdm 3 місяці тому

    Good class.thank you

  • @shemiktr
    @shemiktr 5 місяців тому

    Orupad isttam...❤❤❤❤ good video manasilakki tharunnathine

  • @MalathiVS.s
    @MalathiVS.s 4 місяці тому

    Nalla class aanu. Thanku mam.

  • @gaming_with_soul_
    @gaming_with_soul_ 5 місяців тому +1

    Useful video .....thanks ....

  • @sitharadamodaran1781
    @sitharadamodaran1781 5 місяців тому

    നല്ല ക്ലാസ്സ് ... നന്ദി...

  • @Abhay_xx_
    @Abhay_xx_ 5 місяців тому

    ടീച്ചറെ സൂപ്പർ ക്ലാസ്സ്‌ വളരെ വളരെ ഉപകാരം നന്ദി 🥰❤ബ്ലൗസ് ന് എന്ത് മാറ്റം വരുത്തണമെന്ന് പറഞ്ഞു tharumo🥰

  • @deepthiranjith8085
    @deepthiranjith8085 5 місяців тому

    Super class ❤

  • @shobhashobha1974
    @shobhashobha1974 5 місяців тому +1

    താങ്കളുടെ ഇന്നത്തെ class ഒരുപാട് ഇഷ്ടമായി. എന്തെന്നാൽ എനിക്കു upper chest 34" ഉം full bust 36" ഉം ആണ്. എപ്പോഴും തയ്ച്ചു കഴിഞ്ഞാൽ കക്ഷം ഭാഗം loose ആവും.അപ്പോൾ ഞാൻ തുന്നി കഴിഞ്ഞ ശേഷം കക്ഷം ഭാഗം മാത്രം ഒന്ന് വളച്ചു അടിച്ചു അതിനെ ശരിയാക്കുമായിരുന്നു. അത് കാരണമൊന്നും അറിയാതെയാണ് ചെയ്തിരുന്നത്. ഈ video കണ്ടപ്പോഴാണ് കാരണം മനസിലായത്. Thank you sooomuch teacher..

  • @lijo.sunilsunil3898
    @lijo.sunilsunil3898 5 місяців тому

    നന്നായി മനസ്സിലാക്കി തന്നു ❤

  • @valsammaluka6039
    @valsammaluka6039 5 місяців тому

    👍👍 സൂപ്പർ പ്രെസന്റെഷൻ ❤️

  • @linipanthappattu5555
    @linipanthappattu5555 5 місяців тому

    Useful❤
    Thank you chechy

  • @shybiganesh5528
    @shybiganesh5528 5 місяців тому

    Thanks teacher ❤

  • @radhamaniraghavan6243
    @radhamaniraghavan6243 5 місяців тому

    Teacher Explanation ന് Thanks

  • @user-ez6sz5sj6b
    @user-ez6sz5sj6b 5 місяців тому

    Teacher super aanu ❤

  • @shantisaji1879
    @shantisaji1879 5 місяців тому

    Super class

  • @bindusanthoshmumbai519
    @bindusanthoshmumbai519 5 місяців тому

    സൂപ്പർ ക്ലാസ്സിൽ ❤️❤️❤️❤️

  • @abdulabdulabdulabdul6815
    @abdulabdulabdulabdul6815 5 місяців тому

    Hi chechi. Valare sandhosham

  • @saibusaleem776
    @saibusaleem776 5 місяців тому

    ക്ലാസ് നല്ലപോലെ ഇഷ്ടപെട്ടു

  • @lathasuresh8186
    @lathasuresh8186 5 місяців тому

    നല്ലൊരു അവലോകനക്ലാസ്സ്‌ തന്നെയാണ് ഇന്ന്. ചുരുങ്ങുന്ന തുണി കഴുകി തേച്ച് (ലൈനിങ്) വെട്ടിയെടുക്കുന്ന പലരും ഉണ്ട്. കൈക്കുഴിയും ഷോൾഡർ വീതിയും ആളിന്റെ ഉയരവും തമ്മിൽ ബന്ധം ഉണ്ടോ ടീച്ചറെ? ചെസ്സ് അളവും ബസ്റ്റ് അളവും തമ്മിൽ ,... ബസ്റ്റ് അളവിന്റെ +2,അതേപോലെ അപ്പക്സ് പോയിന്റ് നേരെ കൈക്കുഴിയിൽ വന്നാൽ ചെസ്റ്റ് അളവുമായി മാറ്റം വരാതെ ഷേപ്പ് എടുക്കുന്നു അല്ലേ ടീച്ചറെ?🙏🏼🙏🏼🙏🏼
    നല്ല വ്യക്തമായി മനസ്സിലാക്കി തരുന്ന ക്ലാസ്സ്‌. ❤️ഇതുപോലെ തന്നെ സാരീബ്ലൗസ്സ് കൈക്കുഴിയിൽ നിന്നും ഷോൾഡറിലേക്ക് തുണി ചെറിയ പൊന്തി വരുന്നത് ഒന്നു മനസ്സിലാക്കിത്തരാൻ ഒരു വിഡിയോ ചെയ്യണേ 😍

  • @salinasooryan489
    @salinasooryan489 3 місяці тому

    Videovil kurachu bhagam kanunnilla

  • @sujakr
    @sujakr 10 днів тому

    Blousinum e method matiyo

  • @Qismatharts
    @Qismatharts 5 місяців тому

    Chechi.. normal single machinil gathering foot available aaaano

  • @edhanammus25
    @edhanammus25 5 місяців тому

    Blousine bodyill ninne measurment adukumbool atra inch loose edanam

  • @susammamathew2997
    @susammamathew2997 5 місяців тому

    👌👌👌

  • @sabeenajoy1712
    @sabeenajoy1712 5 місяців тому

    Super

  • @remyas379
    @remyas379 3 місяці тому

    Shoulder slop cheyyunnade armhole lano,necknano

  • @ushap6821
    @ushap6821 5 місяців тому

    Front.. കട്ട്‌ ചെയ്യുബോൾ cross പീസ്. ഇല്ലങ്കിൽ cup sharp ആവുമോ... എന്റെ ബ്ലൗസ്ന്റെ back സൈഡിൽ ചുളിവ് വരുന്നു.. വരുന്നു.. Back നോക്കിയാൽ ഒരു ഭംഗി ഇല്ല...😢

  • @honeyshiju2858
    @honeyshiju2858 5 місяців тому

    Teacher,
    Churidar stitch cheythu tharumo? How can I contact?

  • @sominisaji-k9i
    @sominisaji-k9i 2 місяці тому

    Teacher churidars idumbol purakilekku kayaripokunnathu endukondu

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      വിഡിയോ ചെയ്തിട്ടിട്ടുണ്ട് . നോക്കാമോ

  • @nakul337
    @nakul337 5 місяців тому

    Cheaci 44 chestum 46 bustum aavunna alavintea blouse cut onnu kaanikkumo

  • @FathimathFarisa-u5q
    @FathimathFarisa-u5q 7 днів тому +1

    Chest ന്റെ കൂടെ ലൂസ് add ചെയ്യണ്ടേ 🤔

    • @sallyrosechannel9052
      @sallyrosechannel9052  6 днів тому

      add ചെയ്യണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ?

  • @mollystanly4017
    @mollystanly4017 5 місяців тому

    38 sizenu എത്ര shoulder edukkanam

  • @sruthymohan994
    @sruthymohan994 5 місяців тому

    ❤❤❤

  • @shylarajan1729
    @shylarajan1729 5 місяців тому +1

    Churidar ചെയ്യുമ്പോൾ front താഴത്തെ ഭാഗം പൊങ്ങി നിൽക്കുന്നു. ബോഡി അധികം ലൂസ് അല്ല. എന്താണ് പ്രശ്നം

  • @kochuthresiajose4001
    @kochuthresiajose4001 5 місяців тому

    Blousel ninne measurement edukunnathe kanichu tharamo?

  • @aliceazhakath6932
    @aliceazhakath6932 5 місяців тому +2

    ഇതിലും വലിയ ഒരു teaching സ്വപ്നങ്ങളില്‍ മാത്രം ആർക്കും തെറ്റാതെ ചെയ്യാൻ പറ്റും

  • @aneeshasaidaly3715
    @aneeshasaidaly3715 4 місяці тому

    ആൺകുട്ടികളുടെ യൂണിഫോം പാന്റിന്റെ കട്ടിങ് സ്റ്റിച്ചിങ് കാണിക്കാമോ

  • @lizyantony4320
    @lizyantony4320 5 місяців тому

    Eniku hand left right vitheyasam ondu

  • @saajisamuel8691
    @saajisamuel8691 5 місяців тому

    Sleeve valachu vettunnath enikku shariyakunnilla , paranjuthatumo ?

  • @jessymohan2082
    @jessymohan2082 5 місяців тому

    ഞാനും തൈക്കാറുണ്ട്
    പക്ഷെ എൻ്റെ കൈകുഴി ഒരിക്കലും സരിയവതില്ല
    സാരി ബ്ലൗസും ചുരിദാറും
    ഞാൻ cut chythu വരുമ്പോൾ
    കൈക്കുഴി കൂടി പോകുന്നു
    എന്ത് ചെയ്യണം pls reply

  • @safijarasheed9282
    @safijarasheed9282 5 місяців тому

    കഴിഞ്ഞ വീഡിയോവിൽ പറഞ്ഞതിന് മറുപടി തന്നില്ലല്ലൊ കുട്ടികളുടെ ഡ്രസ്സിൻ്റെ വീഡിയോ ഇടുമോ

  • @kamarunnisa5713
    @kamarunnisa5713 5 місяців тому

    Teacher എനിക്ക് സ്ലീവ് കട്ട്‌ ചെയ്യൻ അറിയില്ല

  • @snehas9960
    @snehas9960 5 місяців тому

    എന്റെ chest, 37, bust, 39 ആണ് അപ്പോൾ bust അളവിന്റെ കൂടെ 1 ഇഞ്ച് കൂട്ടിയാൽ മതിയോ

    • @justwatchhh6952
      @justwatchhh6952 5 місяців тому

      അളവെടുക്കുമ്പോൾ two finger ഉള്ളിൽ വച്ചിട്ട് അളവെടുത്താൽ അതിന്റെ കൂടെ തയ്യൽ തുമ്പ് അല്ലാതെ വേറെ ഒന്നും ചേർക്കണ്ട

  • @shobhaviswanath
    @shobhaviswanath 4 місяці тому

    കൈ വണ്ണത്തിൽ അര inch ഇടതുകൈ കുറവാണ്
    ഞാൻ കരുതി എനിക്ക് മാത്രമാണെന്ന്😂😂

  • @SurajaM-tp9pe
    @SurajaM-tp9pe 4 місяці тому

    ചുരിദാർ ഇട്ടു കുറച്ചു കഴിയുബോൾ എന്തുകൊണ്ടാണ് കഴുത്തു കയറി പോകുന്നത്

  • @sheebacp9543
    @sheebacp9543 5 місяців тому

    ഞാൻ ഒരു ബ്ലൗസ് തുന്നി കേട്ടോ കുഴപ്പമില്ല

  • @safijarasheed9282
    @safijarasheed9282 5 місяців тому

    എനിക്ക് സ്ലീവ് വെട്ടുന്നത് മനസ്സിലാവുന്നില്ല അതിന് തുണി എങ്ങിനെയാണ് ഇടണ്ടത് എന്നല്ലാം പറഞ്ഞു തരാമോ ചേച്ചി

  • @minijacob6634
    @minijacob6634 5 місяців тому

    കാണില്ല

  • @jainammajoseph8545
    @jainammajoseph8545 5 місяців тому

    എന്റെ കാര്യം പറഞ്ഞില്ല 😢

  • @radhamanisajeev5603
    @radhamanisajeev5603 5 місяців тому

    🙏teacher thank u so much

  • @abidhasharief8894
    @abidhasharief8894 5 місяців тому

    👌👌👌

  • @sudhabiju9270
    @sudhabiju9270 5 місяців тому

    Super

  • @D-editer
    @D-editer 5 місяців тому

    ❤❤❤