Doubts Clearing Section CLASS - 04 . Sleeve കട്ട് ചെയ്യുമ്പോൾ കൈകുഴി ഇറക്കം എങ്ങനെ കണ്ടുപിടിക്കാം

Поділитися
Вставка
  • Опубліковано 9 вер 2024
  • വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

КОМЕНТАРІ • 204

  • @ajithaajithasubash938
    @ajithaajithasubash938 11 місяців тому +48

    ഒരു സംശയം പോലും ഉണ്ടാവരുതെന്നു ഉറപ്പിച്ചു തന്നെ പറഞ്ഞുതരുന്ന സാറിന് ഒരുപാടു നന്ദി ❤❤❤❤🙏🙏

  • @neesanavas
    @neesanavas 11 місяців тому +21

    Excellent class..ഇത്ര നന്നായി പറഞ്ഞു തരുന്ന ഒരു ക്ലാസ്സ് വേറെ ഇല്ല..Thank you sir..

  • @sunuvenugopal1560
    @sunuvenugopal1560 28 днів тому +4

    ഞാൻ ഒത്തിരി late ആയി കാണാൻ ഇത്രയും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന സാറിൻ്റെ ക്ലാസ് പോലെ ഒരു ക്ലാസും ഇതുവരെ കണ്ടിട്ടില്ല super thanku 1:33

  • @binusibichan3787
    @binusibichan3787 11 місяців тому +10

    എല്ലാവരും നന്നായി തൈക്കണം എന്നുള്ള ഉദ്ശത്തോടുകൂടി padippikkunna ഒരു nalla മനസിൻ്റെ ഉടമയാണ്. God bless you jithin

  • @leenapr3400
    @leenapr3400 11 місяців тому +10

    Thunnakkaran is very intelligent in stitching.
    You are very good teacher also.
    I like your teaching method. Thank you

  • @user-jd9pn1vq8o
    @user-jd9pn1vq8o 11 місяців тому +7

    ഞാൻ ചെയ്യുന്നത് ജിതിൻ ലാസ്റ്റ് പറഞ്ഞത് പോലെ ആയിരുന്നു. കൈ വണ്ണം മാർക്ക്‌ ചെയ്ത് അവിടെ നിന്ന് armhole മാർക്ക്‌ ചെയ്യും. അത് തെറ്റാണെന്നു ഇപ്പോൾ മനസിലായി. Thank you Jithin. God bless you.

  • @kochukochu8094
    @kochukochu8094 10 місяців тому +1

    ഒത്തിരി നന്നായിട്ട് മനസിലായി. ഇങ്ങനെ ഒരുത്തരും പറഞ്ഞിട്ടില്ല. സാർ രണ്ടാമത് പറഞ്ഞതാ എല്ലാവരും പറഞ്ഞു തന്നത്. ഒത്തിരി നന്ദി 😍❤️

  • @lathamadhava9696
    @lathamadhava9696 2 місяці тому

    ഒരുപാടു നന്ദി സ്നേഹം സർ. ഓരോ ക്ലാസ്സിനും ഒരു തരി പോലും സംശയം ബാക്കി നിൽക്കാതെ മനസ്സിലാക്കി തരുന്ന പ്രഗത്ഭനായ ഗുരുനാഥൻ. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സർ. 🙏🏻🌹🙏🏻. God bless you 🙏🏻

  • @neethuretheesh1821
    @neethuretheesh1821 11 місяців тому +2

    എന്നെ ശെരിക്കും ഇട്ടു കുഴപ്പിക്കുന്ന ഒരു കാര്യം ആയിരുന്നു ഇത്. ഇപ്പോൾ ക്ലിയർ ആയി 😊

  • @kochumolemv2198
    @kochumolemv2198 2 місяці тому +1

    വളരെകുഴക്കുന്ന പ്രശ്നം പരിഹരിച്ച് തന്നതിന് നന്ദി

  • @seetha4345
    @seetha4345 11 місяців тому +1

    ഇത്രയും നാൾ 3.25,3.5,3.75 ഇങ്ങനെ ഒരു ഉദ്ദേശം വെച്ച് ചെയ്തുകൊണ്ടിരുന്ന ആളാണ് ഞാൻ . ഇനി correct ആയിട്ട് തയ്ച്ചു കൊടുക്കും. Thank u very much മാഷേ

    • @SunilaRaveendran-rs6dt
      @SunilaRaveendran-rs6dt 10 місяців тому +1

      ബ്ലൗസ് തയ്ച്ചു കഴിഞ്ഞാൽ എനിക്ക് ഒരിക്കലും കൈ ശരിയാകാറില്ല ഇപ്പോൾ ഇത്

  • @sreekalasreekala8152
    @sreekalasreekala8152 11 місяців тому +1

    Thank u so much.
    Love your class Sir.
    I used to stitch my blouse perfectly with pattern since 15 years back,from one of my perfect blouse by separating each and every bit of it and make a paper pattern of each part. Eventhough I dont know anything about stiching I could be able to dtich my own blouse perfectly. But now I am confident in stiching any body's blouse only because of your class. Thanks a lot Sir from the bottom of my heart.
    I think this claa will be useful to so many people like me.

  • @nirmaladevi857
    @nirmaladevi857 11 місяців тому +3

    നന്നായി മനസ്സിലാക്കിത്തരുന്നതിനെ നന്ദി 👍🙏🙏🙏

  • @snowdrop1253
    @snowdrop1253 11 місяців тому +3

    Practice according to body theory. You are excellent ❤

  • @gireeshalpy1171
    @gireeshalpy1171 3 місяці тому +1

    ഇപ്പോൾ ഉള്ളതിൽ ഏറ്റവും പെർഫെക്ട് ക്ലാസ്സ്‌ ❤❤❤

  • @kshamis5058
    @kshamis5058 11 місяців тому +3

    👍👍👍👌👌👌 കമന്റ് 1st ഇനി ലൈക്ക്‌ ....ഇനി കാണട്ടെ....

  • @anilaanilkumar2388
    @anilaanilkumar2388 11 місяців тому +2

    Ella classum very good 👌👍🙏🙏🙏🙏

  • @sarammamammen9019
    @sarammamammen9019 11 місяців тому +2

    Excellent class Thankyou Jithin.

  • @zcreativetech1509
    @zcreativetech1509 День тому

    Super explanation.
    Thank you sir😊

  • @shobavarghese7287
    @shobavarghese7287 16 днів тому

    Nannai മനസ്സിലായി❤valuable class❤

  • @geethapd1728
    @geethapd1728 11 місяців тому +2

    Good class thank you 🙏🙏

  • @elizabethselvarani8127
    @elizabethselvarani8127 11 місяців тому +2

    Thank you Jithin. Excellent

  • @mtrmtr9583
    @mtrmtr9583 11 місяців тому

    ക്ലിയർചെയ്യുന്നതുകൊണ്ട്. നിങ്ങൾപറയുന്നതും. കാണിച്ചുതരുന്നതും. മനസ്സിലുറക്കും. Verigod👍

  • @nihal3935
    @nihal3935 28 днів тому +1

    Sir ബ്ലൗസ് kazhiyumpol ചുരിദാർ ഫ്രോക്ക് സ്റ്റിച്ചിങ് vdo വേണം

  • @usharavi4281
    @usharavi4281 11 місяців тому +2

    Good evening sir, excellent explanation ❤

  • @user-nm1mr5td1h
    @user-nm1mr5td1h 3 дні тому

    Very very good class

  • @user-ic1je3kv1h
    @user-ic1je3kv1h 11 місяців тому +1

    നന്നായി മനസ്സിലാകുന്നുണ്ട് ട്ടൊ മോനെ ❤

  • @manimohan-zg1ji
    @manimohan-zg1ji 11 місяців тому +1

    Good class Thank you

  • @syamalasatheesan2916
    @syamalasatheesan2916 11 місяців тому +1

    Thank you Mashe 🎉🎉Sleeve cutting nannayi manassilayi ❤❤

  • @rashmirajm18
    @rashmirajm18 11 місяців тому

    Ente big problem arnnu ith. Ippol solve ayi. Thankyou so much.....

  • @krishnarpanam26
    @krishnarpanam26 2 місяці тому +1

    സ്ലീവ് മുൻ വശം കുറച്ചു ഷേപ്പ് ചെയ്യുന്നത് കാണിച്ചില്ലല്ലോ....

  • @lissyabraham4095
    @lissyabraham4095 11 місяців тому +2

    Sir...big salute!!!!

  • @divyasundaran7192
    @divyasundaran7192 27 днів тому

    Nalla class ayirunu..super,,🥰

  • @Ashitha919
    @Ashitha919 11 місяців тому +1

    Super class....👍👍👍👍

  • @user-yf2ml5pi6h
    @user-yf2ml5pi6h 2 місяці тому

    Whole heartedly explaining 🙏🙏🙏👍🌹😊

  • @varsha7852
    @varsha7852 11 місяців тому +1

    Super class

  • @bijimol123
    @bijimol123 10 місяців тому +1

    Thanks sir🙏🏻

  • @rajik5568
    @rajik5568 16 днів тому

    സൂപ്പർ ക്ലാസ്...

  • @user-xg5wo6mm8h
    @user-xg5wo6mm8h 5 днів тому

    Nice class

  • @user-pw2df7fi2m
    @user-pw2df7fi2m 11 місяців тому +1

    Thank you 🎉❤

  • @mollyfelix2850
    @mollyfelix2850 2 місяці тому

    Excellent class and well explained🎉🎉🎉🎉🎉❤

  • @ushatv5409
    @ushatv5409 11 місяців тому +1

    God ബ്ലെസ് you thank you sir 🥰

  • @achooscreations128
    @achooscreations128 11 місяців тому +1

    Increased my confidence

  • @adhithyavs5100
    @adhithyavs5100 10 днів тому

    Thank you so much

  • @sharmilasatheendran1964
    @sharmilasatheendran1964 11 місяців тому +1

    Excellent class.thanku sir.

  • @user-tc7dy2fc6f
    @user-tc7dy2fc6f 12 днів тому

    താങ്ക്സ് 🙏

  • @shinasanthosh4832
    @shinasanthosh4832 11 місяців тому +1

    Thank you🙏🙏

  • @priya.rajeev8665
    @priya.rajeev8665 11 місяців тому

    ബ്ലൗസ് തയ്ച്ചു സൂപ്പർ ആയി thanks sir

  • @chamayamboutique7748
    @chamayamboutique7748 25 днів тому +1

    Sir ingane കട്ട്‌ ചെയ്തപ്പോൾ ചുള്ക്കാം ഒന്നും വരുന്നില്ല ബട്ട്‌ കൈ ഉയർത്തുമ്പോ കോട്ടിന്റെ കൈ പൊങ്ങി നിൽക്കുന്ന പോലെ നിൽക്കുന്നു

  • @minisyam4425
    @minisyam4425 11 місяців тому

    Ithraum nalloru master ne njangalku thanna ente Kannaorayiram nanni. Thank u master..🎉🎉🎉🎉

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 11 місяців тому

    Explained very well. Thank you very much

  • @preemarajeevpreemarajeev688
    @preemarajeevpreemarajeev688 2 місяці тому

    Excellent class 👏🏻👏🏻thankyou sir

  • @jeseentha2431
    @jeseentha2431 11 місяців тому

    Mashe ee njanum ithrayum nall mandatharamane chaythondirunnath ippozhane correct karyam manasilayath
    THANKYOU VERY MUCH

  • @geethapillai7739
    @geethapillai7739 Місяць тому

    ഒരുപാട് നന്ദി

  • @SudhiniThankappan
    @SudhiniThankappan 3 місяці тому

    Thanku sir 🙏🙏🙏🙏🙏
    സൂപ്പർ 🙌🙌🙌🙌❤️❤️

  • @TLSWHITEYT
    @TLSWHITEYT 5 днів тому +1

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല

  • @helmaroy9895
    @helmaroy9895 11 місяців тому +1

    Tku❤

  • @Jayam-gn4wn
    @Jayam-gn4wn 11 місяців тому

    Thank you very much thunnalkkara.....

  • @SantyJiju
    @SantyJiju 23 дні тому

    Super ❤

  • @babymohan3774
    @babymohan3774 11 місяців тому +1

    Crystal clear 😊

  • @pranavpr7118
    @pranavpr7118 10 місяців тому +1

    Ethra sramichittum 6¾ loosum 8¼ A H um correct mark cheyyumbol kaikkuzhi length 4" kittunnilla 4½.1 anu kittunnathu . Master cheytha ella alavukalum njan cheyyumbol length kooduthalanu varunnathu
    😢🙏

    • @jessyjain3340
      @jessyjain3340 6 місяців тому

      എനിക്കും same problem വന്നു

  • @rukkiya6448
    @rukkiya6448 11 місяців тому

    Thanks 😊 nannayi manasi lavunnund

  • @Sindhurathesh-fp6qv
    @Sindhurathesh-fp6qv Місяць тому

    നല്ല class sir

  • @sayanas1160
    @sayanas1160 2 місяці тому

    Super sir thank you so much

  • @binduajay-pp6ni
    @binduajay-pp6ni 11 місяців тому

    ഒരുപാട് നന്ദി ഒണ്ട് 🙏🏼

  • @GeethammaDavid-tj3pf
    @GeethammaDavid-tj3pf 2 місяці тому

    Thanku

  • @lokyreels5752
    @lokyreels5752 11 місяців тому

    Thankuuu sir sooper 🙏class👍

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 11 місяців тому

    Excellent class 👍🏻

  • @safeerasiraj5669
    @safeerasiraj5669 11 місяців тому

    Appol kaivannam nirbadhamayum alavedukkanam😊

  • @nageenabinesh7899
    @nageenabinesh7899 25 днів тому

    Thank u🥰

  • @chitraunni165
    @chitraunni165 11 місяців тому

    Great job..thanku 🙏🙏🙏god bless u brother

  • @jayajaya-mx2oy
    @jayajaya-mx2oy 11 місяців тому

    Thank you. Super class ❤

  • @karthikkaruppaiyan1925
    @karthikkaruppaiyan1925 23 дні тому

    Thanks

  • @meenameena5340
    @meenameena5340 11 місяців тому +1

    👍👌🙏💥💥💥💥💥 today doubt clearing class is very used. Thank you🙏🌹

    • @meenameena5340
      @meenameena5340 11 місяців тому +1

      Thank you🌹

    • @user-bs5ee6kg5m
      @user-bs5ee6kg5m 11 місяців тому +1

      ❤❤❤❤

    • @meenameena5340
      @meenameena5340 11 місяців тому +1

      Thank you🌹நன்றிகள் பல கோடி 💫💫

  • @preethaprathap1279
    @preethaprathap1279 2 місяці тому

    Super class sir

  • @seetha4345
    @seetha4345 11 місяців тому

    Thank u മാഷേ

  • @rijathomas9137
    @rijathomas9137 9 місяців тому

    Thank you 👍

  • @gigimaria319
    @gigimaria319 3 місяці тому

    Super ❤❤Thanks

  • @rajilaly4205
    @rajilaly4205 11 місяців тому

    സൂപ്പർ ക്ലാസ്സ്‌ 🥰

  • @seethamadhu3162
    @seethamadhu3162 11 місяців тому

    Hi jithin, very very useful videos.

  • @bubly969
    @bubly969 15 днів тому

    Sir one doubt do we have add stitching allowance near that armhole side because i tried ur technique my arm hole was 7.75 and arm round was 6.5 inch same as you said i tried but later after stitching my arm round reduced to 6.1inch so just do we have to leave allowance there was stitching like after marking the sleeves do i need to give stitching allowance near that 6.5 point like half inch and one point

  • @simisajikumar663
    @simisajikumar663 11 місяців тому

    Excellent..... thank you

  • @LakshmiVijayan-ct2fs
    @LakshmiVijayan-ct2fs 3 місяці тому

    Thanks brother

  • @sreevinayakan9662
    @sreevinayakan9662 2 місяці тому

    Thanks sir ❤🙏🙏

  • @sujithashaji1389
    @sujithashaji1389 11 місяців тому

    Thanku jithin 👍

  • @user-lk1gk4xk8p
    @user-lk1gk4xk8p 11 місяців тому +1

    👍

  • @lekhalekha4493
    @lekhalekha4493 11 місяців тому

    Thankuuuuuuuu sir 🙏🙏🙏

  • @user-nf8hf3li8f
    @user-nf8hf3li8f 8 місяців тому

    താങ്ക്യൂ bro

  • @jessyantony9454
    @jessyantony9454 11 місяців тому

    Thanks. High neck blousinte video koodi idane

  • @manojk-cp6ch
    @manojk-cp6ch 8 місяців тому

    സൂപ്പർ

  • @jayakannanjaya1125
    @jayakannanjaya1125 2 місяці тому

    👍👍👌👌

  • @madanivlogs313
    @madanivlogs313 18 днів тому

    Nammal gents nte kurta thaykkumbozhum ingane ano sleeve marking

  • @shantyroyson1924
    @shantyroyson1924 11 місяців тому

    Thanks 👍

  • @ashas8109
    @ashas8109 Місяць тому

    എടാ മക്കളെ പൊളിച്ചു

  • @shylajasheeba3861
    @shylajasheeba3861 11 місяців тому

    Thanku mashe ❤❤❤❤

  • @fashiontrendsandcreativede9648
    @fashiontrendsandcreativede9648 10 місяців тому

    Thanks sir

  • @achooscreations128
    @achooscreations128 11 місяців тому

    Thank u soooo much

  • @vfashion1490
    @vfashion1490 11 місяців тому

    താങ്ക്സ് 👌👌👌🙏🙏🙏🙏🙏

  • @SathyRajan-op9bl
    @SathyRajan-op9bl 11 місяців тому

    Super thanks👌👌👌

  • @sushamavalsan3648
    @sushamavalsan3648 11 місяців тому +1

    എനിയ്ക്ക് ടേപ്പ് പിടിച്ച് വളച്ച് നോ നോക്കുമ്പോൾ ശരിയാവുന്നില്ല