അംബിക ഹോട്ടലിലെ സമുദ്ര സദ്യയെ പറ്റി വളരെ നാളായി കേട്ടിട്ടുണ്ടെങ്കിലും ഒരു കോഴിക്കോട്ടുകാരനായിട്ടു കൂടി അത് കഴിക്കാൻ സാധിച്ചിട്ടില്ല.. എന്നൊക്കെ അതിനു വേണ്ടി പ്ലാൻ ചെയ്തിട്ടുണ്ടോ അന്നൊക്കെ പല വിധ കാരണങ്ങളാൽ അതൊക്കെ മുടങ്ങി പോവാറാണ് പതിവ്.. എബിൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ തന്നെ കഴിച്ച ഒരു പ്രതീതി.❤️ അടുത്ത് തന്നെ അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Love from Kozhikode ❤️
@@FoodNTravel തീർച്ചയായും എബിൻ ചേട്ടാ.. ഇപ്പോൾ കോഴിക്കോട് കൊറോണ കേസുകൾ കുറച്ച് കൂടുതലാണ്.. ആ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടായ ശേഷം പോവണമെന്നാണ് തീരുമാനം. ചേട്ടന്റെ കൂടുതൽ രുചി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു
Hello, Ebbin sir. My father is a Dialysis (kidney) patient and he cannot eat all these tasty foods you eat though he loves a lot of non-veg and stuff. Because he can't have so much, he watches literally every vlog of yours and fills his stomach. He enjoys watching your vlog. Keep up the good work! Love from Pune.
@@FoodNTravel Thank you for replying. Just a suggestion : You should actually try organising an online meeting/video meet with your closest followers and interact with them. It'll be really good to watch. 🙂👍🏻
Wow! ഈ സമുദ്രം സദ്യ കേട്ടിട്ടെ ഉള്ളു.എബിൻ കാണിച്ചു തന്നപ്പോൾ ശരിക്കും കഴിച്ച് പോലെ ആയി. എബിൻറ ഒരു video യും ഞാൻ miss ചെയ്യാറില്ല.ഇത് ഒരു variety തന്നെ അല്ലെ.മീൻ വെച്ച് എത്ര തരം കറികൾ.നല്ല video.God bless you Abin.
kozhikode jinan hotel und. Powli food aanu. Mustayittum try cheyyanam. Stadiyathinu aduth. Mittay theruvil ninnum 1.5 km maari aanu hotel. Hotel inu aduth oru film theatre und
ചേട്ടാ കോഴിjക്കോട് ഫുഡ് സൂപ്പർ ആ നല്ല നാടിന്റെ പേര് പോലെ ചേട്ടന്റെ പേരും ലോകം അറിയുന്നു....... കൊതിയാവുന്നു കോഴിക്കോട്ട് പോകാൻ 👌👌👌👌👌👌👍👍👍👍👍👍👍നിങ്ങൾ super ചേട്ടാ
ഇത് കഴിക്കാൻ വേണ്ടി മാത്രം കാരണങ്ങളുണ്ടാക്കി കോഴിക്കോട് പോയിരുന്ന ഞാൻ... കഴിഞ്ഞ ഫെബ്രുവരിയിൽ കഴിച്ചതാണ് അവസാനം. ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. പോണം. 😍😋
അദ്യമായി കാണുന്നേ സമുദ്ര സദ്യാ ❤️❤️ എബിൻ ചേട്ടൻ കഴിച് ടെസ്റ്റ് നോക്കിയാൽ എല്ലാവരും കഴിചാ പോലെ തന്നെ ❤️ ശരിക്കും അസ്വദിച്ച് തന്നെയാണ് കഴിക്കുന്നത് ഭാഗ്യം ഉണ്ടെങ്കിൽ കഴിക്കാൻ പറ്റട്ടെ😍
Ebbin dear, I have slowly picked up a lot of malayalam by listening to you and simultaneously reffering to english caption "Bhayankara Manohara", Chooda - Hot Aila fish - Market Matti meen - Sardine Kappa - Tapioca Tenga - Fresh cocoanut Mologa podi - Red chilly powder Shabbir - your friend You could give the mussel and clam review to us food lovers I frankly want to taste squid, clams and mussel if you could make a separate episode on these we could be benifitted. Thanks and Happy Dusshera. Take care.
Happy Duherra Utpal .. 😍 Thank you so much for watching my video regularly and giving comments on them.. Happy to know that you have learned malayalam, you picked malayalam from my videos.. Thanks a lot 😍 Sure, I'll be trying mussels, squid and fish.. will do a video on that.. I'll surely do that video 🤗
ചേട്ടാ മീൻ സാമ്പാർ കഴിക്കുന്നത് കണ്ടപ്പോയെ വായിൽ വെള്ളം വന്നു.....എല്ലാം കൂടി അടിപൊളി......ഉറപ്പായും പോയി കഴിച്ചിരിക്കും.....👍👍👍👍 ഞങ്ങടെ കോഴിക്കോട് ഇങ്ങനൊരു. Sampavam parijayapeduthiyathinu ഒത്തിരി thanks
@@FoodNTravel പറയാലോ ചേട്ടാ....പിന്നെ ചേട്ടൻ എപ്പോയ കോഴിക്കോട് വന്നെ....ഞാനും എന്റെ husum ഇപ്പൊ ചേട്ടന്റെ വലിയ ആരാധകരാണ് ഞങ്ങൾക്ക് ചേട്ടനെ കണ്ടാൽ കൊള്ളാമെന്നുണ്ട്......
Yummy sadya, it mouthwaterig to see you enjoying the sadya with different type of fish dishes. Thanks a lot for a amazing video 👍👍👍 Always with your videos and your travel. Stay safe and regards
Varutha kothippikkan .......chamba choru kanda kalam marannu....appozaha.......samudra sadya........yummy......Keep it up Ebbin...maybe we can have a trip together...
Wow.. super..ആണല്ലോ 😍 സമുദ്ര സദ്യ കൊച്ചിയിൽ hangout restaurantilum ഉണ്ട്.. ഇത്രേം ഹെവി അല്ല, സ്പെഷ്യൽ സ്രാവ് തോരൻ, അങ്ങനെ കുറെ സീ ഫുഡ്‌സ് ഉണ്ട്.. ഡെയിലി ഓരോ വറൈറ്റിസ് ആണ്.. ഇപ്പൊ ലേറ്റസ്റ്റ് ആയി അച്ചായൻസ് സദ്യയും അവിടുത്തെ സ്പെഷ്യൽ ആണ്. Very ടേസ്റ്റി..
Lovely HOMELY Calicut heaven.. WOW PRADEEP SUdeep Here Mamooka Favorite LUCKY Spot.. PRADEEP from POLLACHI... Rajamanikkam and THEMAVIN KOMATHU and YATHRA MOZHI... all shot in POLLACHI... Cheers, PRadeep.
Chettante ambika hotel review varan enthe vaiki ennu vijarikkuka aayirunnu..eppol ok aayi..meen numma malayalikalude oru weakness aanu..video super chetta..
കൊതിപ്പിച്ച് കൊല്ല്,😋😋😋😋 ഭക്ഷണം ഉണ്ടാക്കുന്നത് കാണിച്ചാൽ മതി, കഴിക്കുന്നത് മാണ്ട ,🥶🥶🥶 കോഴിക്കോട് വന്നതിൽ സന്തോഷം .ഗൾഫിൽ നിന്ന് ഇത് കാണുന്ന ഗതികേട് ,സഹിക്കുവാൻ പറ്റുന്നില്ലാ😋😛😛🥰
വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു. ആദ്യം കമന്റ് ചെയ്യാൻ പറ്റിയില്ല.അവസാനം കമന്റ് ചെയാനുവച്ചപോ അതും പറ്റുനിലാ.അത്രകും ഉണ്ട് ''FOON N TRAVEL'' ഇഷ്ടപ്പെടുന്ന ആളുകൾ......ഗുഡ് ലക്ക് EBBIN chettaaaaa...👍👍👍🏿
എബിൻ ചേട്ടാ... ഞാൻ കോഴിക്കോട് ക്കാരൻ ആണ് പക്ഷെ സമുദ്ര സദ്യ കഴിക്കാൻ പറ്റിയിട്ടില്ല... അടുത്തവട്ടം with family പോകണം. Nice to see u again. Good luck.😍😍😍😍
നമ്മുടെ kozhikkodukar ഒന്നിവിടെ വന്നു നീലം മുക്കി പൊയ്ക്കോളൂട്ടോ
കൂടെ ഞങ്ങൾ വയനാട്ടുകാരും വന്നോട്ടെ? 😊
എന്തിന്?
അംബിക ഹോട്ടലിലെ സമുദ്ര സദ്യയെ പറ്റി വളരെ നാളായി കേട്ടിട്ടുണ്ടെങ്കിലും ഒരു കോഴിക്കോട്ടുകാരനായിട്ടു കൂടി അത് കഴിക്കാൻ സാധിച്ചിട്ടില്ല.. എന്നൊക്കെ അതിനു വേണ്ടി പ്ലാൻ ചെയ്തിട്ടുണ്ടോ അന്നൊക്കെ പല വിധ കാരണങ്ങളാൽ അതൊക്കെ മുടങ്ങി പോവാറാണ് പതിവ്.. എബിൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ തന്നെ കഴിച്ച ഒരു പ്രതീതി.❤️ അടുത്ത് തന്നെ അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Love from Kozhikode ❤️
Thank you Jithin.. poyi kazhikku.. ennit abhiprayam share cheyyane
@@FoodNTravel തീർച്ചയായും എബിൻ ചേട്ടാ.. ഇപ്പോൾ കോഴിക്കോട് കൊറോണ കേസുകൾ കുറച്ച് കൂടുതലാണ്.. ആ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടായ ശേഷം പോവണമെന്നാണ് തീരുമാനം. ചേട്ടന്റെ കൂടുതൽ രുചി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു
ഇൻട്രോ തന്നെ
സൂപ്പറാട്ടോ ഞാൻ ഫേസ്ബുക്കിൽ
ഈ വീഡിയോ കണ്ടിരുന്നു
അടിപൊളി 👏👏👏👏
Thank you ❤️
നീ ഇവിടെയും ഉണ്ടോ
Nee yalladtumundallo
എബി chatta കൊതിയായിട്ടു വയ്യ ❤❤ഞാൻ എബി chattanta ഒരു പ്രോഗ്രാം പോലും മിസ്സ് chayarilla അത്രക്ക് ഇഷ്ട്ടമാ chattanta അവതരണം 😍😍
Thank you so much Ambily ❤️
This is call genuine reviewing and real passion towards to food .
Thank you 🤗
Adipoli...video kalakki......ee kazhichathellam nammukku ishtapetta items anu.😋
Thank you Binoy 😍😍
Hello, Ebbin sir. My father is a Dialysis (kidney) patient and he cannot eat all these tasty foods you eat though he loves a lot of non-veg and stuff. Because he can't have so much, he watches literally every vlog of yours and fills his stomach. He enjoys watching your vlog. Keep up the good work! Love from Pune.
Thank you so much for this affectionate words ... 😍🤗
@@FoodNTravel Thank you for replying. Just a suggestion : You should actually try organising an online meeting/video meet with your closest followers and interact with them. It'll be really good to watch. 🙂👍🏻
Dear me also a diyalisis patient i can eat all food. Very very intresting to eat food but not fruts ok thanks
ചേട്ടൻ കഴിക്കുന്ന ആ സ്റ്റൈൽ.... അതാണ് ഹൈലൈറ്റ്...... മനോഹരമായ എളിമയായ അവതരണം.... 😍
താങ്ക്സ് ഉണ്ട് രമ്യ.. 😍
മീൻ പായസം കൂടെ ഉണ്ടേൽ 😝😂
By the by എബിൻ ചേട്ടൻ പിന്നേം കൊതിപ്പിച്ചു 😉
😂😂 thanks arjun
Wow! ഈ സമുദ്രം സദ്യ കേട്ടിട്ടെ ഉള്ളു.എബിൻ കാണിച്ചു തന്നപ്പോൾ ശരിക്കും കഴിച്ച് പോലെ ആയി. എബിൻറ ഒരു video യും ഞാൻ miss ചെയ്യാറില്ല.ഇത് ഒരു variety തന്നെ അല്ലെ.മീൻ വെച്ച് എത്ര തരം കറികൾ.നല്ല video.God bless you Abin.
Thank you so much Reesha.. ithu sarikkum oru variety thanne aayirunnu.. ella curry kalilum kadal vibhavangal undayirunnu.. 😍
കോഴിക്കോടൻ സമുദ്ര സദ്യയെ കുറിച്ച് കുറച്ചേറെ കേട്ടിട്ടുണ്ട്.. മീൻ സാമ്പാർ ഗംഭീരമായല്ലേ!👌
Athe.. Meen sambar nalla ruchiyayirunnu 🤗🤗
Ebin chettan kazhicheneekumpo namal thanne sadhya kazhicha poloru feel thaneyaa... Ebin chettan fud nu munnil pakachu pokunathu namak rare ayi mathre kaanan kazhiyu... Atharathil oru video aayi thoni samudhra sadhya... Kanditu njngalkum try cheyanamenu thonunuduu... Definitely naatil varumpo ethelumoke try cheythirikum... Chila videos njn save cheythitundu... U r awesome ebin chettaa... Keep going😍😍
Thank you so much Jijo.. Nalla adipoli sadya aayirunnu. Enik othiri ishtappettu
പൊളിയെ ❤❤. ഒരാഴ്ചയ്യായി ഇവിടെ range ശോകം ആയിരുന്നു. ഇന്ന് ഇനി ബാക്കിയുള്ള ഒരാഴ്ച അപ്‌ലോഡ് ചെയ്ത വീഡിയോസ് ഒക്കെ കാണണം. എബിൻ ചേട്ടൻ ഇഷ്ടം 💕💕💕
Thank you Avinand 😍😍👍
kozhikode jinan hotel und. Powli food aanu. Mustayittum try cheyyanam. Stadiyathinu aduth. Mittay theruvil ninnum 1.5 km maari aanu hotel. Hotel inu aduth oru film theatre und
Sure👍👍
ചേട്ടാ കോഴിjക്കോട് ഫുഡ് സൂപ്പർ ആ നല്ല നാടിന്റെ പേര് പോലെ ചേട്ടന്റെ പേരും ലോകം അറിയുന്നു....... കൊതിയാവുന്നു കോഴിക്കോട്ട് പോകാൻ 👌👌👌👌👌👌👍👍👍👍👍👍👍നിങ്ങൾ super ചേട്ടാ
Thank you 🤗🤗
❤❤❤🙂🌹
Munpu orupadd vedios kanditund samudrasadyayude but ..nammude ebinchetan ittal ...ath kazhichapolund.... Kidu.. eppisod
Thank you so much Maya ❤️
Ebbin ചേട്ടൻ food കഴിച്ചു അതിന്റ വിവരണം തരുന്നത് ആണ് highlight.., 😍
താങ്ക്സ് ഉണ്ട് സന്ദീപ് 😍
ഇത് കഴിക്കാൻ വേണ്ടി മാത്രം കാരണങ്ങളുണ്ടാക്കി കോഴിക്കോട് പോയിരുന്ന ഞാൻ...
കഴിഞ്ഞ ഫെബ്രുവരിയിൽ കഴിച്ചതാണ് അവസാനം.
ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. പോണം. 😍😋
🤩👍👍
അദ്യമായി കാണുന്നേ സമുദ്ര സദ്യാ ❤️❤️ എബിൻ ചേട്ടൻ കഴിച് ടെസ്റ്റ് നോക്കിയാൽ എല്ലാവരും കഴിചാ പോലെ തന്നെ ❤️ ശരിക്കും അസ്വദിച്ച് തന്നെയാണ് കഴിക്കുന്നത് ഭാഗ്യം ഉണ്ടെങ്കിൽ കഴിക്കാൻ പറ്റട്ടെ😍
Thanks und Joy
Ithupole ernakulathum oru kadayund hangout. Seafood special
👍👍
OMG!!! how many varieties they have...Nice video... U have all the potential to be a famous food vlogger.. Keep going...all the best👍😊
Thank you Sonia.. 🤗
എബിൻചേട്ടന്റെ എല്ലാ വീഡിയോസും ഫേസ്ബുക്കിലും കാണും ഇവിടെയും കാണും... എല്ലാം അടിപൊളി ആണ് സമുദ്ര സദ്യ ശരിക്കും വായിൽ വെള്ളം വന്നൂട്ടോ 😋😋😋
Thank you so much shalat Najeeb ❤️
Wonderful presentation as usual.. 😃😃..first saw about this place in Kripal Amana’s vlog.. would love to visit
Thank you 😍
Full kaanan ente vaayile vellamooriyathkond anuvadhichilla... Superb Ebbichayoooo
Thank you Shameer 🤗🤗
Ebbin dear, I have slowly picked up a lot of malayalam by listening to you and simultaneously reffering to english caption "Bhayankara Manohara",
Chooda - Hot
Aila fish - Market
Matti meen - Sardine
Kappa - Tapioca
Tenga - Fresh cocoanut
Mologa podi - Red chilly powder
Shabbir - your friend
You could give the mussel and clam review to us food lovers I frankly want to taste squid, clams and mussel if you could make a separate episode on these we could be benifitted. Thanks and Happy Dusshera. Take care.
Happy Duherra Utpal .. 😍 Thank you so much for watching my video regularly and giving comments on them.. Happy to know that you have learned malayalam, you picked malayalam from my videos.. Thanks a lot 😍
Sure, I'll be trying mussels, squid and fish.. will do a video on that.. I'll surely do that video 🤗
Aila fish is mackeral, terrific effort.
Enikku fish bhayankara ishtama, thanks chetta inganoru video cheythathinu🙏🙏🙏
😍😍🤗
Super... really wished that sadya comes real infront of me through the mobile screen...much appreciation Ebbine bhaiyya....From mumbai
Thank you Ann 😍🤗
Kothiyayittu vayya 😋😋😋adipoli meen sadya🌹🌹👍👍nalla oru video , kannum manasum niranju
Thank you so much Suja
*ഇതൊക്കെയാണ് സ്വർഗം 😍 എബിൻ ചേട്ടൻ* ♥ ♥♥️ ♥
Athe.. 😍❤️
Banana leavesile unnu thanne very satisfiedanu pinne chettayde kazhippu kananam valare rasamanu
Thank you Praju 😍😍
വീണ്ടും calicut 👍🏻സമുദ്ര സദ്യ wow.....സൂപ്പർ bro👌🏻👍🏻
താങ്ക്സ് ഉണ്ട് രമ 😍🤗
ചേട്ടാ മീൻ സാമ്പാർ കഴിക്കുന്നത് കണ്ടപ്പോയെ വായിൽ വെള്ളം വന്നു.....എല്ലാം കൂടി അടിപൊളി......ഉറപ്പായും പോയി കഴിച്ചിരിക്കും.....👍👍👍👍 ഞങ്ങടെ കോഴിക്കോട് ഇങ്ങനൊരു. Sampavam parijayapeduthiyathinu ഒത്തിരി thanks
Valare santhosham Shini.. poyi kazhikku.. ennit abhiprayam share cheyyane
@@FoodNTravel പറയാലോ ചേട്ടാ....പിന്നെ ചേട്ടൻ എപ്പോയ കോഴിക്കോട് വന്നെ....ഞാനും എന്റെ husum ഇപ്പൊ ചേട്ടന്റെ വലിയ ആരാധകരാണ് ഞങ്ങൾക്ക് ചേട്ടനെ കണ്ടാൽ കൊള്ളാമെന്നുണ്ട്......
*🌹🌹🌹രുചിവൈവിദ്ധ്യങ്ങളുടെ നാടായ കോഴിക്കോടിന്റെ രുചിപെരുമ അത് വേറെ ലവൽ ആണ്🌹🌹🌹...*
*😘😘😘ഒരുപാട് സന്തോഷവും ഇഷ്ടവും ആയി എബിൻ ചേട്ടാ😘😘😘...*
Thank you so much ❤️
Ebin cheta ...Enda parayendathu...Inganeyum sadya undenu namuk manasilaki tannalo thank u so much etta ...Pine parayendalo beautiful presentation as always ..Film kanuna mood anu ettante videos ..Atra nannavunund
Thank you so much Neethu.. videos ishtamakunnund ennarinjathil valare santhosham.. 😍😍
എബിൻ ചേട്ടന്റെ ഫുഡ് ടേസ്റ്റ് ആക്കിട്ടുള്ള......'മ്മ് മ്മ് ..'. അത് വേറെ ലെവൽ ആണ്😂😂
Thank you 😄😄
Oo camera man egane nikkunnu avide enikku vayil vellamvarunneeee chettan kazhikkunna kandittu aduthu pravashyam njan nattil povumbo e hotalil pokum 😍😍😍😍
Thank you Seema.. 🤩🤩👍
video is just awesome..wish i could resume travelling..
lots of love from kottayam
Thank you ☺️🤗
ഇതു പൊളിച്ചുട്ടോ... ഇതുപോലെ detail ആയി ഓരോ കറികളും അവതരിപ്പിക്കുന്നത് കൊള്ളാം... പിന്നെ 720p ആണ് max ക്വാളിറ്റി വരുന്നത്. 4k ആക്കാൻ സമയം ആയി 😁
4k aakkan sramikkam. Udane thanne 4k aakan sramikkam 👍
@@FoodNTravel 😃😃😃😃
Hi uncle I'm big fan of you..love from Tamilnadu
Thank you Chithra 🤗
Uncle oo😆
Oru rekshemilla cheatayiii.... superb... cheachye koodi kondpokarunu meeninta aalalle cheachy...😋
Corona okke kazhinj kondu pokum 😍👍
ok🥰
Yummy sadya, it mouthwaterig to see you enjoying the sadya with different type of fish dishes.
Thanks a lot for a amazing video 👍👍👍
Always with your videos and your travel.
Stay safe and regards
Thank you so much for your love and support 😍❤️
Ebin, no words 😋😋😋, ningal kothippichu viewers ne kollum, superb, thank u
Thank you Mary Thomas 😍😍
Chettayi 👌💕 സദ്യ കലക്കി ❤❤❤😍👍
Thanks bro ❤️
The way of elaborating dishes..aahaa അന്തസ്സ് 😋😋😋😋... Mouth watering..
Thank you Jinu
Haha even I like to preserve my most fav dish for the last fulfilling bite. Great content😇😇😇
Thank you Sonali Sukla 😍
😍😋👌 അതെ ഇഷ്ട്ടം ullathe last കഴിക്കാൻ കുറിച്ചു വെക്കും 😍
😍👍
മാന്തൽ മടക്കി മടക്കി 😋😋😋😋✌️✌️✌️✌️
☺️☺️
Varutha kothippikkan .......chamba choru kanda kalam marannu....appozaha.......samudra sadya........yummy......Keep it up Ebbin...maybe we can have a trip together...
Sure.. 😍👍 Thanks a lot for watching my videos 🤗
ഈ വെറൈറ്റി ഹോട്ടൽസ് എവിടെന്നു കണ്ടുപിടിക്കുന്നു ചേട്ടോ ... pwolli 😍😍🇮🇪🇮🇪
Foodntravel friends um allatha friends umokke suggest cheyyunnathanu
@@FoodNTravel ahaaa.. enthayalum pwoliii 💓
ചേട്ടന്റെ വിഡിയോസിന്റെയും ചേട്ടന്റെയും കട്ട ഫാൻ ആണ്.......🤗 ചേട്ടന്റെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല☺️
🤩🤩 Thank you so much for your love and support 😍😍
500 k rolling congrats abin chettoo
Thank you
Wow.. super..ആണല്ലോ 😍 സമുദ്ര സദ്യ കൊച്ചിയിൽ hangout restaurantilum ഉണ്ട്.. ഇത്രേം ഹെവി അല്ല, സ്പെഷ്യൽ സ്രാവ് തോരൻ, അങ്ങനെ കുറെ സീ ഫുഡ്‌സ് ഉണ്ട്.. ഡെയിലി ഓരോ വറൈറ്റിസ് ആണ്.. ഇപ്പൊ ലേറ്റസ്റ്റ് ആയി അച്ചായൻസ് സദ്യയും അവിടുത്തെ സ്പെഷ്യൽ ആണ്. Very ടേസ്റ്റി..
Orikkal poyi try cheyyanam alle....
തീർച്ചയായും പോകണം അവിടുത്തെയും ഇവിടുത്തെയും 2രീതിയിൽ ആണ്. രണ്ടെടുത്തും ഞാൻ കഴിച്ചിട്ടുണ്ട്..
Ebbin bro...were you not in Kulamaavu yesterday? So, is this an older one? Just out of curiosity. This one is simply superb 👌💕
Kulamavu is an older one 😀😀😀
മീൻ അവിയൽ, മീൻ സാമ്പാർ, മീൻ പപ്പടം, മീൻ പുളി full variety പേരുകളും variety രുചികളും ആണല്ലോ 😋
Athe athe 😄😄
Very delicious vlog!! Good job even doing a pandemic!!
ചേട്ടാ വീഡിയോ കാണുമ്പോൾ തന്നെ കൊതി വരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഞണ്ട് കല്ലുമ്മക്കായ കാണുന്നത് തന്നെ കൊതി വരുന്ന നല്ല രസമുണ്ട് വീഡിയോ കാണാം👍👍👍👍
താങ്ക്സ് ഉണ്ട് ഫെമിന 😍😍
Remembering Amma mess... Madurai ❤️ I am from karaikudi....
😍👍
എന്താ പറയാ.. കോഴിക്കോടൻ രുചിയും എബിൻ ചേട്ടന്റെ പെർഫോമൻസും... കിടിലൻ വീഡിയോ...
My Post4u
Thank you so much 😍
This is what you call a heavy duty menu...
Lovely HOMELY Calicut heaven..
WOW PRADEEP SUdeep
Here Mamooka Favorite LUCKY Spot.. PRADEEP from POLLACHI...
Rajamanikkam and THEMAVIN KOMATHU and YATHRA MOZHI... all shot in POLLACHI...
Cheers,
PRadeep.
😍👍
@@FoodNTravel adipoli anna...
Veedum Kozhikode❤️
Yes 😍
ഇത് സൂപ്പർ ആയിട്ടുണ്ടല്ലോ. കടൽ വിഭവങ്ങൾ കൊണ്ട് തന്നെ ഒരു സദ്യ😋😍 variety ആയിട്ടുണ്ട്. സൂപ്പർ വീഡിയോ 😍
Thank you Alpha
@@FoodNTravel 😍😊
Ente kozhikode😍😍
👍
Chettanta vedio kaanum polu positive energy thanks chetta.
Valare santhosham 😍😍🤗
എബിൻ ചേട്ടൻ കഴിക്കുമ്പോൾ കാമറ പിടിച്ച ആൾക്ക് ക്ഷമയ്ക്കുള്ള ഭൂലോക അവാർഡും സർട്ടിറ്റും കൊടുക്കണം
😂😂👍
That’s so true
ഒരുപാട് വിഭവങ്ങൾ കൂട്ടി ചേട്ടൻ ആഹരം കഴിക്കുന്നത് കാണാൻ ഒരു ചന്തം തന്നെയാണ്
താങ്ക്സ് ഉണ്ട് ബ്രോ 😍😍
Way to half million❤️🔥
😍❤️
Chettante ambika hotel review varan enthe vaiki ennu vijarikkuka aayirunnu..eppol ok aayi..meen numma malayalikalude oru weakness aanu..video super chetta..
Thank you so much Nikhil 😍😍
Yummyyyyyy...😋
Thank you
നല്ല അമ്മയുടെ മോൻ അതുകൊണ്ട് കോഴിക്കോടിന്റെ രാജകുമാരൻ ആണ് നിങ്ങൾ കേരളത്തിലെ food സിറ്റി യുടെ hed ചേട്ടനാണ്
Thank you dear 😍😍
കോഴിക്കോട്ട്കാരിയായ ഞാൻ 💪💪
😍👍
ഞാനും 💪💪💪💪👍
കൊതിപ്പിച്ച് കൊല്ല്,😋😋😋😋 ഭക്ഷണം ഉണ്ടാക്കുന്നത് കാണിച്ചാൽ മതി, കഴിക്കുന്നത് മാണ്ട ,🥶🥶🥶 കോഴിക്കോട് വന്നതിൽ സന്തോഷം .ഗൾഫിൽ നിന്ന് ഇത് കാണുന്ന ഗതികേട് ,സഹിക്കുവാൻ പറ്റുന്നില്ലാ😋😛😛🥰
😂😂😂 nalla ruchiyaavumbo onnu cheruthaayittu parayanamallo 😀😀😀
Naattil varumbol namukku happy aayi nalla ruchikal aaswadhikkaamallo....
@@FoodNTravel 🥰🥰❤
Dear ebin..watching your video onboard A380 aircraft wifi on the way to swizerland.
God bless! with lots of love✌
Thank you so much Shaban 😍😍
ചേട്ടാ സൂപ്പർ സൂപ്പർ അടിപൊളി വീഡിയോ ആണല്ലോ എല്ലാം ഒന്നും പറയാനില്ല തകർത്തു ചേട്ടൻ പുലിയാണ് കേട്ടോ
താങ്ക്സ് ഉണ്ട് ജോൺ 🤗
Nice review
Thanks Manjesh
നിങ്ങളുടെ വീഡിയോ കാണുന്നവർക്കു.. വായിൽ നിന്ന് വെള്ളം വരാത്തവർ ഉണ്ടാകുവാൻ സാധ്യതയില്ല... 😋😋😋😋😋😋😋
😄😄
Intro കണ്ടപ്പോ തന്നെ control പോയി😁. മുഴുവൻ കണ്ടാൽ ഞാൻ കൊതിച്ചു ചാവും😁
😄😄
കോഴിക്കോട്ലേക്ക് സ്വാഗതം
Kothiyavunnu ebbin chetta... Super
Thank you Arsha
അങ്ങനെ കൊതിപ്പിച്ചു എന്നു വിചാരിക്കണ്ട.... കൊതിയായി എന്നു ഞാൻ സമ്മതിച്ചു തരൂല....😂😂😂😂😂
😂😂👍
Hi ebbin chetta 😀😀 samudra sadhya kidukki 😍🥰😘😋😋😋👌👌👌👌🙏🙏🙏🙏
Thanks und Abhiram 😍😍
How much is the rate
451/-rs
കണ്ടിട്ട് കൊതിയാവുന്നു വീഡിയോ സൂപ്പർ 😝😝😝😝😍😍😍✌️
താങ്ക്സ് നോബി ❤️
After seeing this...mouth is watering😋😋😜🤪...first time we are seeing such a variety of sea food in kerala..thank you uncle
Thank you too Vins World
വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു. ആദ്യം കമന്റ് ചെയ്യാൻ പറ്റിയില്ല.അവസാനം കമന്റ് ചെയാനുവച്ചപോ അതും പറ്റുനിലാ.അത്രകും ഉണ്ട് ''FOON N TRAVEL'' ഇഷ്ടപ്പെടുന്ന ആളുകൾ......ഗുഡ് ലക്ക് EBBIN chettaaaaa...👍👍👍🏿
Thank you Subin ❤️
This is sooo tasty...worth the money...ppl coming to Calicut shd not miss this..
Yes 😍😍👍
എബിൻ ചേട്ടാ... ഞാൻ കോഴിക്കോട് ക്കാരൻ ആണ് പക്ഷെ സമുദ്ര സദ്യ കഴിക്കാൻ പറ്റിയിട്ടില്ല... അടുത്തവട്ടം with family പോകണം. Nice to see u again. Good luck.😍😍😍😍
Thank you Rajan.. poyi try cheyyu 😍👍
Adipoli sadhya😋😋😋😋😀😀😍
Thank you
Super ennik onna try chayanam avidatha food
Try cheyyu 👍
@@FoodNTravel ha
Siddiqueattente soundinodu samyam thoniyavar like adi
കൊതിപ്പിച്ചു കഴിക്കുന്നത് ഇങ്ങേരുടെ മെയിൻ ആണ് സാറേ 😋😋😋😋😋😋😋😋
☺️☺️🤗
Super 👍👍👍👍👌
Thanks unni
Baygroved music super. Oru nalla anubhavam. Nakkil vellavum Vannu. Eni kozhikkodu povubol try cheyunnath anu.sthalam eviday yanu ennu paranjilla. Mini oottium eviday (peyru) ennu paranjilla. Enikkishtppettu.
Thank you Shoba.. try cheyyu.. ennit abhiprayam parayane.. 🤗
Ebin cheta sugam ano
Hi Aswin, njan sukamayi irikkunnu. Avide enthokeyund viseshangal?
Ebin chetta chettan kazhickunnathu kanumbol kothi varum. Chettante channel kandittu vere ethu channel kandalum njangalkku pattunnilla
Thank you savitha ☺️☺️🤗
I like pysum so much
എബിൻ ചേട്ടാ.., അടിപൊളി ഫുഡ്
അത്യായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ഐറ്റം കാണുന്നത്.👍👍👍😋😋
താങ്ക്സ് ഉണ്ട് അസ്ന 😍😍
Mouth watering 😆
😍🤗
Evide enthayalum onnu pokanam. Fish 🐠 my favourite.
Thank you Jeffy 😍😍
Calicut🥰
😍😍
Ebin chetta kidu ഫുൾ കളർ ഫുൾ വെറൈറ്റി ഐറ്റംസ് Adi poli 👍👍👍👍👍😁😁😁😁😁😁❤️❤️❤️❤️❤️❤️ ബാഗ്രൗണ്ട് മ്യൂസിക് polichu
Thank you Nibin ❤️