Sunday guest inu vendi naattukaar ozhinju kodukkunna aathithya maryadha kandu padikkanam.😍❤️❤️❤️.Ivarude brotherinte aakkiyal kandu padikkanam.historic place kuttichira and food combination adipoliyaanu.comapritively rate um average aanu
ഈ ലോക്ക്ഡൗണിൽ നമ്മുടെ വിരസത മാറ്റി നമ്മളെ സന്തോഷിപ്പിക്കുവാൻ ഫുഡ് വീഡിയോസ് ഒക്കെ ഇടുന്ന എബിൻ ചേട്ടൻ.... ഈ വീഡിയോ നമ്മൾ കാണുന്നത് അദ്ദേഹത്തിന് അത്രയും സന്തോഷം കൊടുക്കുമെങ്കിൽ അതു ചെയ്യണം എന്നു തന്നെ കരുതി വന്നതാ... ❤🙌 നമ്മളെകൊണ്ട് ഇതൊക്കെ അല്ലേ പറ്റൂ...🥰
Spr video spr clarity video ichaya porotta oh oru rekshyum illa chicken nte parts ellam njan kazhikkum pinne uppumavu ente favourite item anu ellam spr kothichu poyi
രാവിലെ ആയാലും രാത്രി ആയാലും എബിന്റെ വിഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ഒന്നും നോക്കാനില്ല. പിന്നെ മീനും പൊറോട്ടയും ബീഫും ഒക്കെ എപ്പൊ കണ്ടാലും കപ്പൽ ഓടിക്കാം 😍😍😍😍
What's happening !!?? Just turned on the internet and your new video notification poped up !! 😀 Never mind , nice video 👍. That man really boosted up his worker's morale by saying some nice words about his porotta making skils. Very rarely we see something like that, isn't it ?
Upma and meen curry nalla combination aanu ....Beef fry and fish curry kanditt kothiyaayi ...ella food neyum respect cheyyunna Ebbin 👍 may God bless you 🙏
What an appetising VLOG 🤤 one must be starving for at least 16 to 18 hours to have enough space to justify and enjoy such kind of breakfast. It seems that each item has been prepared with full attention
സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ,,. എബിൻചേട്ടൻ പറഞ്ഞത് ശരിയാ അവിടത്തെ ഉപ്പുമാവിന് ഒരു പ്രത്വേക ടേസ്റ്റ് ആണ്,, ഞാൻ അവിടെപോകുപോളൊക്കെ ഉപ്പുമാവും അയല പൊരിച്ചതും ആണ് അധികം കഴിക്കാറ്. 👍♥️♥️
ഹായ് എബിന്ന് ചേട്ടാ.... രാവിലെ കൊതിപ്പിക്കുകയാണോ. ചൂട് പൊറോട്ട എനിക്ക് വളരെ ഇഷ്ടം ആണ്. അതിന്റെ കൂടെ വിഭവങ്ങൾ പറഞ്ഞു തന്ന് എബിൻ ചേട്ടൻ കഴിക്കുന്നതിനോടപ്പം എന്റെ വയറും നിറഞ്ഞു... എന്തിനാ ഞങ്ങളെ കൊല്ലാതെ കൊല്ലുന്നതു... പ്ലീസ് ഞങ്ങളെ ഒന്ന് കൊല്ലാതിരുന്നോടെ... ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിച്ചു പോകുന്നതാണ്.... 😀
Hi Ebin chetta - is this this shot during the lockdown? It would be very useful if you could put out a list of your favourite places which are still open / accessible during the lockdown. Just a thought.
Food nu thaangal kodukkunna respect is great. A big salute. U r our kerala Mark Weins.☺️ ഉപ്പുമാവും fish fry ന്റെ masala and പൊടിയും കിടു combination ആണല്ലേ. എനിക്ക് വല്യ ഇഷ്ടമാണ്👍👍
Njn kanda best bloger, arodum oru vazhakum parathiyumillatey, oru decent gentleman ebin chettan...love you ente malayali blogers u should learn from him. He explains his each bites of taste we would feel that we are eating 🥰🥰🥰🥰 this is what a professional blogger should be , very calm and quite on each shorts
പണ്ട് ചിക്കൻ പാർട്‌സ് കറി ക്രിസ്ത്യൻ കല്യാണ രാവിലെ കിട്ടുനെ ഓർമയുണ്ടോ..അടിപൊളി ടേസ്റ്റ് ആരുന്നു.. പിന്നെ കോളേജിൽ വെച്ചാണ് മനസ്സിലായെ എറണാകുളം ചില ഭാഗത്തു അവര് കളയുന്ന ഭാഗമാണെന്നും അവര് മലബാർ ഏതോ കല്യാണത്തിന് പോയപ്പോ പ്ലിങ് ആയെന്നും..നമ്മുടെ സ്വന്തം കോഴിക്കോട്😍
Hi ചേട്ടായി...നമസ്ക്കാരം. ഞാൻ ചായ കുടിച്ചപ്പോഴ ഈ വീഡിയോ കണ്ടത്.ഇതെന്തു പറ്റി... എന്തായാലും കൊതി തോന്നുന്നു. ലിവർ ഫ്രൈ..live പൊറോട്ട കിടു. ആപൊറോട്ട ഉണ്ടാക്കുന്നവനെ ഇങ്ങു പൊക്ക്. ഇനി ആസ്വദിച്ച് കഴിക്കുന്ന ആഹാരത്തിൻ്റെ രീതി കാണട്ടെ. സത്യം പറയട്ടെ കണ്ടിരിക്കാൻ വയ്യേ. ഇതെന്ന് കഴിച്ചു തീരുമോ.
പണ്ട് PM പകരം AM കൊടുത്തു പല വിഡിയോസും രാത്രിയിൽ ഇങ്ങനെ പബ്ലിഷ് ആയിട്ടുണ്ട്. രാവിലെ എണീറ്റു കമന്റ് കാണുമ്പോ കിളി പോയ അവസ്ഥ ആണ്... 😃
ഇവിടെ എബിൻ ചേട്ടന്റെ ടൈം തന്നെ മാറിപ്പോയി...
നല്ല ബെസ്റ്റ് time തന്നെ 😄😂
😂😂
😂😂😂 👍
ഞാൻ അങ്ങനെ ഇട്ടത് അല്ല... അങ്ങനെ ആണെങ്കിൽ രാവിലെ 5 മണിക്ക് വരേണ്ടത് ആണ്.... അറിയില്ല പൂജ... എന്തോ പറ്റി ☹️☹️
😂😂😂
Njagalk vendi lockdown kaalathu Ebinchetan kaathu vecha surprises aanu e videos ...Thank u dear cheta
Thank you so much for this affectionate words 😍🤗
എന്താ അവതരണം എബിൻ ചേട്ടാ👌👌👌👌.....ചേട്ടനേക്കാളും ആസ്വദിച്ച് ഫുഡ് കഴിച്ചത് കൂടെ ഉണ്ടായിരുന്ന ചേട്ടനാണ്... പുള്ളി പൊത്തിറച്ചിയുടെ ആരാധകാനാണെന്നു തോന്നുന്നു 👍👍👍👍👍
സത്യം.. നിങ്ങൾ അതു നന്നായി ശ്രദ്ധിച്ചു അല്ലേ... അടിപൊളി 👍
താങ്ക്സ് ഉണ്ട് ലിനി.. അതേ പുള്ളി ബീഫ് ന്റെ ആളാണ് ☺️
ചേട്ടന്റെ വീഡിയോ കാണാറുണ്ട്
Adpoli.....കാണുമ്പോൾ....വേറെ ലെവൽ ..
വളരെ happy und....
ഇനിയും നല്ല വീഡിയോ pradeeshikunnu
താങ്ക്സ് ബ്രോ.. ഉറപ്പായും ചെയ്യാം 👍👍
നിങ്ങൾ പോളിയല്ലേ.....
ഓരോ വിഭവവും വ്യക്തമാക്കി വിവരിച്ചു തരുന്നുണ്ട്...
ഇതിലും വലിയ ഒരു വിവരണം..
താങ്ക്സ് ഡിയർ 🤗
Chetta supper..Ente naadanu.. Kozhikode Kovoor il oru Restaurant undu..Ende naatil.. Aviduthe.. Beef Chilly..Very tasty anu.. Mammalis.. Ennanu peru..👍👍👍👍👍👍
Thanks Nahesh.. Adutha thavana varumbol try cheyyam
Sunday guest inu vendi naattukaar ozhinju kodukkunna aathithya maryadha kandu padikkanam.😍❤️❤️❤️.Ivarude brotherinte aakkiyal kandu padikkanam.historic place kuttichira and food combination adipoliyaanu.comapritively rate um average aanu
👍👍
Mmm... കോഴിക്കോട്ടെ ഈ റെസ്റ്റോറന്റ് ഒക്കെ ഞാൻ കണ്ടുവച്ചിട്ടുണ്ട്.. ലോക്ക്ഡൗൻ കഴിയട്ടെ..
😍😍👍
Ebinetta നല്ല അടിപൊളി വിഡിയോ.....video എപ്പോൾ വന്നാലും spr..എന്തായാലും avide പോയിട്ട് കഴിക്കും.....കഴിക്കുന്ന style ....👌👌👌
Thank you so much 🤗🤗
Super Video..Ebbin bro😜👌👍😍
🔸Veendum veendum kaanaan
thonnikkunna endo oru Magic
kayyadakki vechirikkunna videos.
🔸Perotta maker oru Champion
thanne👌
Thank you so much for your kind words.. 💖💖
@@FoodNTravel
Ebbin bro 🤗😍❤
ഈ ലോക്ക്ഡൗണിൽ നമ്മുടെ വിരസത മാറ്റി നമ്മളെ സന്തോഷിപ്പിക്കുവാൻ ഫുഡ് വീഡിയോസ് ഒക്കെ ഇടുന്ന എബിൻ ചേട്ടൻ....
ഈ വീഡിയോ നമ്മൾ കാണുന്നത് അദ്ദേഹത്തിന് അത്രയും സന്തോഷം കൊടുക്കുമെങ്കിൽ അതു ചെയ്യണം എന്നു തന്നെ കരുതി വന്നതാ... ❤🙌
നമ്മളെകൊണ്ട് ഇതൊക്കെ അല്ലേ പറ്റൂ...🥰
So happy to know you enjoyed my Videos..Thank you ❤️❤️
നിങ്ങൾ വളരെ ലേറ്റ് ആയിപോയി
ചാമ്പ്യൻസ് യൂട്യൂബിൽ പണ്ടേ തിളങ്ങിയതാ best non veg breakfast for ever👌👌
Namuk ippolanu pokan sadhichath ☺️
Spr video spr clarity video ichaya porotta oh oru rekshyum illa chicken nte parts ellam njan kazhikkum pinne uppumavu ente favourite item anu ellam spr kothichu poyi
Thanks Aju..So glad to hear that you enjoyed my video .. Thank you so much.. 😍😍
Everybody will work for food "
You're eating food and earning "
LUCKY MAN 😊
Thanks bro
രാവിലെ ആയാലും രാത്രി ആയാലും എബിന്റെ വിഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ഒന്നും നോക്കാനില്ല. പിന്നെ മീനും പൊറോട്ടയും ബീഫും ഒക്കെ എപ്പൊ കണ്ടാലും കപ്പൽ ഓടിക്കാം 😍😍😍😍
താങ്ക്സ് ഉണ്ട് Aadis Channel 🤗
സൂപ്പർ എബിൻ ഫുഡ് കഴിക്കുമ്പോൾ തന്നെ അറിയാം അതിന്റെ രുചി സൂപ്പർ എരിവ് എനിക്ക് ഭയങ്കര ഇഷ്ടം സൂപ്പർ അടിപൊളി god bless u dear 🌹🌹🌹
താങ്ക്സ് ഉണ്ട് സിന്ധു.. നല്ല എരിവും രുചിയുമുള്ള കറി ആയിരുന്നു.. 👌👌
Ente ebin uncley..... Champions hotelile food review othiri kandittundelum Ithupolorennam Aadyam.... Entha review.....entha presentation.....
Ebin uncle mass aanu💥💥💥💥💥
Thank you Nimisha 🤗
ഈ ലോക്കഡൗണിൽ ഇത് കണ്ടു വെള്ളം ഇറക്കി ഇരിക്കാനേ പറ്റുന്നുള്ളു. ഞങ്ങളുടെ അവിടെ ഇത് ഇപ്പൊ available അല്ല. Weekend മാത്രം ഉള്ളു. Mouthwattering😋😋😋😋😋😋😋😋
Aano.. Athenikkariyilla tto.. ☺️🤗
Poli poliye spr chetto kidu kiduve adipoly verreitty spr abin chetto
Thank you Ratheesh 🤗
Ebbin ettantae videos ebbinettan thudanghiya Ann muthal kaanunna aal aane njan, njan kanda youtubersil enikk attavum eshtam ebbin chettantae blogs aane enthaane enn ariyilla pakshae entho oru speciality feel cheyyunnu ebin chettantae videos kaanumbol❤️❤️❤️
Thank you so much bro for your support. Thanks a lot ☺️
ചേട്ടൻ്റെ videos എപ്പൊ വന്നാലും ഞ്ങ്ങൾ കാണും...coz we love you ചേട്ടാ 🔥🔥🔥🔥🔥🔥
Thank you so much ❤️❤️
Ennatheyum pole super Aayirikkum video Athu kond thanne Adipoli enn comment idunnu 😀😀
Thanks bro.. Video kanditulla abhiprayam koode parayu
അടിപൊളി നല്ല കാഴ്ചകൾ നല്ല വീഡിയോ ചിക്കൻ പാർട്സ് ഫ്രൈ സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ് താങ്ക്യൂ എബിൻ ചേട്ടാ 👌👌🥰🥰🥰
താങ്ക്സ് ഉണ്ട് രാജേഷ്.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം
കോഴിക്കോട് പോയി അവിടെ നിന്നുള്ള ബക്ഷണം കാണുമ്പോൾ നാവിൽ കപ്പലൂറും 😋😋😋
☺️☺️
Chettaiii naley video idam yennu paranjathu kurachu nerathae ayi poyi ... 🥰🥰🥰🥰
😂😂
Ebinbhai I like your all videos very much. This video is superb 😍👍🏻
Thank you Libina..Thank you so much 😍🤗
Eapolum waiting Aanu eabin chetta vedios poratte power Aayii😍😍😍
Thank you Aswini
What's happening !!?? Just turned on the internet and your new video notification poped up !! 😀 Never mind , nice video 👍. That man really boosted up his worker's morale by saying some nice words about his porotta making skils. Very rarely we see something like that, isn't it ?
Yes ...I noticed it ....really great
😂😂😂 Yes, his worker is a true parotta man, and while the boss talks positive, naturally, he will be motivated.
Setta super videos...😃😃😃
Thank you Sahaya 🤗🤗
സൂപ്പർ ആയിട്ടുണ്ട് കൊന്തിപ്പിക്കുന്ന അവതരണം 👍👌♥️💥💥💥
താങ്ക്സ് ബ്രോ
ഇന്ത്യക് പുറത്ത് ഉളള വീഡിയോ വേണ്ടി വെയിറ്റ് ചെയ്യുന്നു.. പ്രേതകിച്ചു തുർക്കി ❤️❤️❤️❤️🤩🤩🤩
Upma and meen curry nalla combination aanu ....Beef fry and fish curry kanditt kothiyaayi ...ella food neyum respect cheyyunna Ebbin 👍 may God bless you 🙏
Thank you Molly John.. Ella vibhavangalum nalla ruchi aayirunnu 👌👌
Ebin chettto ...time eathayalum video namku poliyanutta ...ravile thanae upumavum fishfry um ,,😁👌👍
Thank you Sindu..Thank you so much for your love and support 😍
@@FoodNTravel 👍
nice video, I liked the fish fry and fish curry, thanks for sharing,
Thank you chitra 😍
കുറച്ചു കാലത്തിനു ശേഷമാണ് എബിൻ ചേട്ടൻറെ ഒരു വീഡിയോ കാണുന്നത് അതേതായാലും ഗംഭിരമായി 😍
Thank you Ritty 😍🤗
Ebin chetta lock downil katta waiting anu vediokk😇😇
Thank you Jafar 😍
ഉറങ്ങാൻ പോകുമ്പോൾ ഇതാ ഒരു കിടിലൻ വീഡിയോ പോളി❤️✅😍
Thanks bro
I just stuffed myself with food. And now I'm hungry again!!! Love the show.
Thank you 😍❤️
Yummy food... watering mouth... nice video ❤️👍
Thank you Nijith 🥰🥰
Ebbin Chettoy video kandutta.......... Nannayirrikkunnu.
Chettoy oru samshayam 'fishil' Pappans fish ethannu? Athinnu mattuvalla perundo?
Pappans fish enikkum ariyilla... Athu avaru paranja peraanu... enikku athra clear aayi manassilaayum illa.
What an appetising VLOG 🤤 one must be starving for at least 16 to 18 hours to have enough space to justify and enjoy such kind of breakfast. It seems that each item has been prepared with full attention
Thank you Al Wasel.. Food was too good 👌👌
Ebin your videos are very excellent.
Yummy food.
Thank you 😍
Uppumavum meencharum.............😋 wants to try
Adipoli 👌👌
Oru rekshayumillato ebbin cheattante samsaram.... vayil vellam varum.... 😋😋😋😋😋
Thank you ☺️
ebin chetta adipoli 😃😋😋
Thank you Sreejith 🤗
ഈ എബ്ബിന് ചേട്ടായി രാവിലെ തന്നെ കൊതിപ്പിക്കാൻ ഇറങ്ങിയേക്കുവാ.... 🥰🥰🥰
☺️🤗
ഫോൺ കൊണ്ടു വെച്ചിട്ട് ഉറങ്ങാം എന്ന് വിചാരിച്ചപ്പോൾ താ വന്ന നോട്ടിഫിക്കേഷൻ പിന്നെ കണ്ടിട്ട് ഉറങ്ങാൻ വിചാരിച്ചു. 😂
താങ്ക്സ് ഡിയർ.. അറിയില്ല ഈ സമയത്ത് എങ്ങനെ വന്നെന്ന്..
Ebbin chetto...😍😍😍
Hi Girish 😍😍
👍👍👏❣️❣️nice 👍👍video😊
Thank you Bhavya 🥰🥰
Ebbin can't withstand it anymore. This is very much tempting. Good work......well done.
Thank you Aaneel Bhaargav
സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ,,. എബിൻചേട്ടൻ പറഞ്ഞത് ശരിയാ അവിടത്തെ ഉപ്പുമാവിന് ഒരു പ്രത്വേക ടേസ്റ്റ് ആണ്,, ഞാൻ അവിടെപോകുപോളൊക്കെ ഉപ്പുമാവും അയല പൊരിച്ചതും ആണ് അധികം കഴിക്കാറ്. 👍♥️♥️
😍😍👍👍
Porottaaa churutti vachathu thannae kanaam enthu bhangiii...appoo kazhikano..😋😋🔥
Adipoli aayirunnu 👌👌
Athee...ebin Acha👏 pls do this type of videos🤗
Ebin chetta I think this is the proper time, raviley food video kaanan vere thanne oru sugam
☺️ pakshe athu abaddhathil sambhavichathanu
എബിൻ ചേട്ടാ ലൈറ്റ് ആയി വന്നു കൊതിപ്പിച്ചു കളഞ്ഞല്ലോ എന്തായാലും കോഴിക്കോടിലെ രുചിയേറിയ വീഡിയോ അടിപൊളി
😋😋😋😋😋😋😋😋😋😋😋😋😋
👌👌👌👌👌👌👌👌👌👌👌👌👌
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you Richy.. 🥰🥰
ഇച്ചിരെ കളഞ്ഞേക്കണേ കഴിക്കുന്നെന് മുൻപ്.. അല്ലെ കൊതി പറ്റും.. ചുമ്മാ.. അടിപൊളി
😂😂 താങ്ക്സ് രാജ്
The way it's been described...... No rakshasa...😀😀😀.. it loook soo goood
Thank you Nabila 😍😍
Porrottayum beefilum eniku ishtam porottayum meen curryumanu.. 🥰
😍👍
ഹായ് എബിന്ന് ചേട്ടാ.... രാവിലെ കൊതിപ്പിക്കുകയാണോ.
ചൂട് പൊറോട്ട എനിക്ക് വളരെ ഇഷ്ടം ആണ്. അതിന്റെ കൂടെ വിഭവങ്ങൾ പറഞ്ഞു തന്ന് എബിൻ ചേട്ടൻ കഴിക്കുന്നതിനോടപ്പം എന്റെ വയറും നിറഞ്ഞു... എന്തിനാ ഞങ്ങളെ കൊല്ലാതെ കൊല്ലുന്നതു... പ്ലീസ് ഞങ്ങളെ ഒന്ന് കൊല്ലാതിരുന്നോടെ... ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിച്ചു പോകുന്നതാണ്.... 😀
😂😂 താങ്ക്സ് സുമി.. വളരെ സന്തോഷം.. വിഭവങ്ങൾ എല്ലാം അടിപൊളി ആയിരുന്നു 👌👌
Hello Ebbin. What is the name of this Champion portotta maker and where is he from? Please do let me know
തകർത്തു...👍👍👍
Thank you 🤗
Enik kodhi varunnu...ithellam kaanumbo oru samadhanam kittum!!!🤗🤗🤗
☺️🤗
Hi Ebin chetta - is this this shot during the lockdown? It would be very useful if you could put out a list of your favourite places which are still open / accessible during the lockdown. Just a thought.
No, it is not shot during the lockdown. I am not traveling out during lockdown, so not aware about the current status. Sorry dear !
രാവിലെ pwoli pwoli pwoliyeeeee ♥️♥️♥️
Thank you Sajeer
Idiyappam with Fish Curry - Mouth Watering... Also Parotta👌👍
Thank you
Valya sambavam taste onnumalla . Normal athre ullu poratta idinekaal nallad rahmathil kittum .
എബിൻ ചേട്ടോയ് ഞാൻ മാത്രം ദേ ദിപ്പോഴാ നോട്ടീ കണ്ടേ..😌 ഉപ്പ്മാവും മീൻചാറും സൂപ്പർ കോംബോ..😋😋
താങ്ക്സ് അരുന്ധതി.. ഉപ്പുമാവും മീൻകറിയും അടിപൊളി കോംബോ ആയിരുന്നു ☺️🤗
Super ebbin chetta ❤️👌🏻😋
Thank you 🤗
ഉപ്പ്മാവും മീൻ ചാറും നല്ല ഒരു കോമ്പിനേഷൻ ആണ് എബിൻ ചേട്ടാ 😋
നല്ല അവതരണം 👌👌❤❤അബിൻ ചേട്ടൻ ❤❤😄😄
താങ്ക്സ് ജിഷ്ണു 😍😍
@@FoodNTravel മറുപടി നൽകിയതിൽ വളരെ sandhosham എബിൻ ചേട്ടാ ❤❤🤗
Food nu thaangal kodukkunna respect is great. A big salute. U r our kerala Mark Weins.☺️
ഉപ്പുമാവും fish fry ന്റെ masala and പൊടിയും കിടു combination ആണല്ലേ. എനിക്ക് വല്യ ഇഷ്ടമാണ്👍👍
Thank you Rini.. Uppumavum fishum kidu combination aayirunnu 👌👌
ഇന്നത്തെ ദിവസത്തിൻറെ തുടക്കം ചേട്ടൻറെ വീഡിയോയിലൂടെ 👍❤️
വളരെ സന്തോഷം 😍❤️
Opening fully & place it inside & enjoy super super
Thank you Annie Joy 🤗🤗
പട്ടാളക്കാരെ ഇതൊക്കെ കാണിച്ചു വിഷമിപ്പിക്കാതെ ചേട്ടാ.... എന്നാലും സൂപ്പർ ആണ്... god bless u
താങ്ക്സ് ഉണ്ട് രജിത് 🤗🤗
Kovoor chayamakani leek veroo plllz
എബിൻചേട്ടാ.... പൊളി..... പൊളി..... പൊളി....... 👍👍👍❤
താങ്ക്സ് രാകേഷ് 🤗
Ebin chetooooo, njnum koodi blog cheyyn vannotte ithonnum knditt sahikn patanillaa
ഈ കൊറോണ പ്രശ്നങ്ങൾ ഒന്നു തീർന്നോട്ടെ. നമുക്ക് നോക്കാം ട്ടോ
My hometown but discovering good eateries thru ur vlogs thanx ebin
😍🤗
Wow super.
Thank you Reejo
എപ്പോ വന്നാലും റെഡി 🤣🤣🤩🤩😍😍😋😋
Thank you 😍❤️
Njn kanda best bloger, arodum oru vazhakum parathiyumillatey, oru decent gentleman ebin chettan...love you ente malayali blogers u should learn from him. He explains his each bites of taste we would feel that we are eating 🥰🥰🥰🥰 this is what a professional blogger should be , very calm and quite on each shorts
Thank you so much for this affectionate words 😍❤️
Ebhin bhai... Ith yennu shoot cheythathanu.. Kadayil nalla thirakkanallo.. Ippozhane lockdown alle..
Lockdown nu munne aayirunnu
വ്ലോഗ് & എഡിറ്റിംഗ് വേറെ ലെവൽ ❤
Thank you 😍
Hi Ebin Sir.. കോഴിക്കോട് ♥♥♥♥
😍🤗
Hi, chetta, I have watched it yesterday midnight ... But after your reminder, watching now also 👍
Thank you ❣️
Super Ebin chettayii ❤️❤️❤️
Thanks Anju 😍
Time Mari poyo?enthayalum kandu nokkam....
Entha sambhavam ennu enikkum manassilayilla
hey ebbin, what is soubins brother doing with you ??
എബിൻ ചേട്ടാ സൂപ്പർ അടിപൊളി അടിപൊളി ഒന്നും പറയാനില്ല
താങ്ക്സ് ഉണ്ട് ജോൺ രാജു 🤗
ആ ഒരു നമസ്കാരം കേൾക്കാൻ തന്നെ എന്താ ഒരു ഇത്... 💓💓💓നമസ്കാരം എബിൻചേട്ടാ 😄😄😄
താങ്ക്സ് ബ്രോ.. ❤️❤️
ആഹാ എല്ലാം പൊളി 👌👌💞👌👌💞💞💞👌👌💞
താങ്ക്സ് ഡിയർ
Kindly update top 10 restaurant of Calicut
Sure ☺️👍
Beef and porotta oh 🥰
☺️☺️
super as usual EBin chettoo..
Thank you
Onnum parayanilla ore powli...nigalu god kayyieennu entho quation eduthittulla varavanenn thonni pokunnund chilappozhenkilum..ingane manushyane Kothippichu kollam ennathknte😂😂😋💯💯💯
😂😂 Thanks und bro.. Videos ishtamakunnund ennarinjathil Valare santhosham.. 🤗
Orupad ishttavanund🥰🥰🥰
പണ്ട് ചിക്കൻ പാർട്‌സ് കറി ക്രിസ്ത്യൻ കല്യാണ രാവിലെ കിട്ടുനെ ഓർമയുണ്ടോ..അടിപൊളി ടേസ്റ്റ് ആരുന്നു.. പിന്നെ കോളേജിൽ വെച്ചാണ് മനസ്സിലായെ എറണാകുളം ചില ഭാഗത്തു അവര് കളയുന്ന ഭാഗമാണെന്നും അവര് മലബാർ ഏതോ കല്യാണത്തിന് പോയപ്പോ പ്ലിങ് ആയെന്നും..നമ്മുടെ സ്വന്തം കോഴിക്കോട്😍
☺️☺️🤗
ippam hotelil parcel alle ?
Ithu lockdown nu munne cheythathaanu ☺️
പൊറാട്ട ഉണ്ടാക്കുന്ന ആള് പൊളി 🔥
അതേ 😄👍
Hi ചേട്ടായി...നമസ്ക്കാരം.
ഞാൻ ചായ കുടിച്ചപ്പോഴ ഈ വീഡിയോ കണ്ടത്.ഇതെന്തു പറ്റി...
എന്തായാലും കൊതി തോന്നുന്നു.
ലിവർ ഫ്രൈ..live പൊറോട്ട കിടു.
ആപൊറോട്ട ഉണ്ടാക്കുന്നവനെ
ഇങ്ങു പൊക്ക്.
ഇനി ആസ്വദിച്ച് കഴിക്കുന്ന ആഹാരത്തിൻ്റെ രീതി കാണട്ടെ.
സത്യം പറയട്ടെ കണ്ടിരിക്കാൻ വയ്യേ.
ഇതെന്ന് കഴിച്ചു തീരുമോ.
താങ്ക്സ് ഉണ്ട് സിന്ധു.. ഇതെന്തോ അബദ്ധം സംഭവിച്ചതാണ്.. ☺️ thanks a lot for watching my video 🤗
എബിൻ ചേട്ടൻ വീണ്ടും ഞമ്മളെ കോഴിക്കോട് എത്തി മക്കളേ... വളരെ സന്തോഷം എബിൻ ചേട്ടാ 🤗🤗🤗
Thank you My Post4u 💕💕
എബിൻ ചേട്ടാ വിഡിയോ എപ്പോൾ വന്നാലും ഞങ്ങൾ കാണും 😁
😋👍❤️💕💕
താങ്ക്സ് ഉണ്ട് ഷിബു 💕
എബിൻ ചേട്ടാ.. കിടു 🥰🥰🥰
Thank you Zameer